India/Gulf Job Vacancies live on 31.10.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

 

1. ത്യശ്ശൂരിൽ ക്രിസ്ത്യൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ബോയ്സ് ഹോസ്റ്റലിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട് . 9895048181
2. തൃശ്ശൂർ മൂന്നുപീടികയിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഷീസോൺ ലേഡീസ് ഹൈടെക് ബ്യൂട്ടിപാർലറിലേക്ക് പരിചയസമ്പന്നരായ ബ്യൂട്ടീഷൻമാരെയും റിസെപ്ഷനിസ്റ്റിനെയും ആവശ്യമുണ്ട്.
9947777300, 7736595440.
3. തൃശൂർ കാളത്തോടുള്ള SRK
Gold & Diamonds
മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് (M/F) Part/Full time, GOLDSMITH (Male)
എന്നിവരെ ആവശ്യമുണ്ട്. Ph: 87148 61922
4. പാലക്കാടുള്ള Heavy & Light Vehicle സർവീസ് സെന്ററിലേക്ക് വർക്ക് ഷോപ്പ് മാനേജറേയും സർവ്വീസ് അഡ്വൈസറിനേയും മെക്കാനിക്കിനെയും ആവശ്യമുണ്ട്. 9946244211
5. ഫാർമസിസ്റ്റ്
കൊല്ലം പത്തനാപുരം ഗാന്ധിഭവനി ൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം ലഭിക്കും.
9605073000, gbmpharma@gmail.com
6. കേരളത്തിലെ പ്രമുഖ സ്നാക്സ് കമ്പനിയായ Dailee Foods ലേക്ക് മുൻപരിചയമുള്ള പ്രൊഡക്ഷൻ മാനേജരെ ആവശ്യമുണ്ട്. 97455 01001
7. LEO’S ഗോൾഡ് & ഡയമണ്ട്സ് ബില്ലിങ് സ്റ്റാഫ് (പുരുഷൻ), ടാലി അറിവ്; മാർക്കറ്റിങ് മാനേജർ. സിവി മെയിൽ ചെയ്യുക.
Leo’s Gold & Diamonds, Pallikulam Road, Thrissur
80751 13897; hrforjewelleryjobs@gmail.com
8. പൈലറ്റ്സ്മിത് ഇന്ത്യ ബിടെക് എൻജിനീയർ (പ്രായം 30+), എംബിഎ മാർക്കറ്റിങ്, കോസ്റ്റ് അക്കൗണ്ടന്റ് (സിഎംഎ/ സിഎ ഇന്റർ), ഗ്രാഫിക് ആൻഡ് മൾട്ടിമീഡിയ ഡിസൈനർ. Pilotsmith (India) Pvt Ltd, Kallettumkara PO, Thrissur-680 683; 93888 59525; hr@pilotsmithindia. com; www.pilotsmithindia.com
9. അവറാൻ ഗ്രൂപ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സർവീസ് മാനേജർ, സർവീസ് അഡ്വൈസർ, സ്പെയർ ഇൻ ചാർജ്, സ്പെയർ എക്സിക്യൂട്ടീവ്, സിആർഇ സെയിൽസ് ആൻഡ് സർവീസ്, സെയിൽസ് ഇൻ ചാർജ്, ടുവീലർ ടെക്നീഷ്യൻ, സെയിൽസ്മാൻ കം ഡ്രൈവർ.
അപേക്ഷിക്കുക. Avaran Group of Companies, Kattoor Road, Irinjalakuda; avaranhrd@gmail.com; 77369 31676.
10. Imagin Creations
ഗ്രാഫിക് ഡിസൈനർ (3D, 2D); ജനറൽ മാനേജർ (മാർക്കറ്റിങ്); വെഡിങ് പ്ലാനർ; ഇവന്റ് കോഓർഡിനേറ്റർ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഉടൻ റെസ്യൂമെ മെയിൽ ചെയ്യുക. 98465 65650; hr.imagincreations@gmail.com
11. ചെമ്മണ്ണൂർ ക്രെഡിറ്റ്സ് & ഇൻവെസ്റ്റ്മെന്റ്സ് സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ 4 വർഷ പരിചയം;
സോഫ്റ്റ്വെയർ ഡവലപ്പർ: 2 വർഷ പരിചയം; സിസി ടിവി ടെക്നീഷ്യൻ: 2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 8606095008; hrd@chemmanurcredits.com
12. Thinc Institute of Design അഡ്മിഷൻ കൗൺസലർ (സ്ത്രീ): ബിരുദം, 40 വയസ്സിൽ തഴെ, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്/ഹിന്ദിയിൽ പ്രാവീണ്യം; അക്കാദമിക് അസോഷ്യേ റ്റ്: ബിടെക്/എംടെക്; മെക്കാനിക്കൽ എൻജിനീയറിങ് ഫാക്കൽറ്റി: എംടെക്/ ബിടെക് (മെക്കാനിക്കൽ എൻജിനീയ റിങ്); നോൺ വെർബൽ റീസണിങ് ഫാക്കൽറ്റി: 1 വർഷ പരിചയം; ജികെ ഫാക്കൽറ്റി: 2 വർഷ പരിചയം; ലാം ഗ്വേജ് ഫാക്കൽറ്റി: 2 വർഷ പരിചയം; ബിസിനസ് ഡവലപ്മെന്റ് മാനേജർ: ബിരുദം, 2 വർഷ പരിചയം. റെസ്യൂ മെ മെയിൽ ചെയ്യുക. 99621 11255: hrthincekm@gmail.com
12. എറണാകുളം
മീഡിയ അസോഷ്യേറ്റ്സ് അഡ്മിനിസ്ട്രേറ്റർ (സ്ത്രീ), ടെലി മാർക്കറ്റർ (സ്ത്രീ). ബിരുദം, ഇംഗ്ലിഷ്, മലയാളം പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം . Media Associates, Ground Floor, Pioneer Tower, Marine Drive, Ernakulam, Near Taj Hotel; 98950 05551.
13. കോട്ടയം
കൊശമറ്റം ഫിനാൻസ് ബ്രാഞ്ച് മാനേജർ: ബിരുദം, പരിചയം, 30-50 വയസ്സ്;
ബ്രാഞ്ച് എക്സിക്യൂട്ടീവ്: ബിരുദം
(ബികോം മുൻഗണന), കംപ്യൂട്ടർ പരിജ്ഞാനം; ഏരിയ മാനേജർ: 5 വർഷ പരിചയം.
തസ്തിക വ്യക്തമാക്കി, പാസ്പോർട്സ് ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. Kosamattam Finance Ltd, Kosamattam City Centre, TB Road, Kottayam-01; 0481 2586524; roktm@kosamattam.com cc to hokfl@kosamattam.com   14. ആലപ്പുഴ, കെവിഎം ട്രസ്റ്റ്
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ: ബിരുദം/പിജി, കോളജ് അഡ്മിനിസ്ട്രെഷൻ ജോലി പരിചയം. പരിചയ സർട്ടിഫിക്കറ്റുകൾ സഹിതം റെസ്യുമെ മെയിൽ ചെയ്യുക. KVM Trust, KVM Trust Road, Cherthala 688 524; kvmtrustchla@gmail.com
15. കൊല്ലം
ട്രഷർ ട്രീ ഇൻവെസ്റ്റ്മെന്റ്സ് ഏരിയ മാനേജർ: 3-5 വർഷ പരിയം; ബ്രാഞ്ച് മാനേജർ: 1-3 വർഷ പരി ചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: 1-3 വർഷ പരിചയം; ഇൻവെസ്റ്റ്മെന്റ് മാനേജർ: 1-3 വർഷ പരിചയം; റിലേ ഷൻഷിപ് ഓഫിസർ: 1 വർഷ പരി ചയം; മാർക്കറ്റിങ് സ്റ്റാഫ്: 1 വർഷ പരിചയം; ജൂനിയർ ഓഫിസർ: 1 വർ ഷ പരിചയം. തുടക്കക്കാർക്കും അപേ ക്ഷിക്കാം. 85474 75794; career@ treasuretree.world

16. സ്റ്റൈൽ പ്ലസ് ഫ്ലോർ മാനേജർ: ഇംഗ്ലിഷിൽ പ്രാവീണ്യം; അക്കൗണ്ടന്റ്: ബികോം, സിഎ സ്ഥാപനത്തിൽ 1 വർഷ പരിചയം; പർച്ചേസ് അസിസ്റ്റന്റ്/സ്റ്റോക് അനലിസ്റ്റ്: ബിരുദം, എക്സൽ അറിവ്.
Style Plus, Near Devaswom Board Jn, Kowdiar, Trivandrum; 94951 10500; hr@styleplus.in
17. Delivery Staff നെ ആവശ്യമുണ്ട്
വടക്കഞ്ചേരിയിൽ FLYETE HOME DELIVERY Service ലേയ്ക്ക് Delivery Staff നെ ആവശ്യമുണ്ട്. Android phone, Bike എന്നിവ കൈകാര്യം ചെയ്യുവാനുള്ള കഴിവ് നിർബന്ധം.ആകർഷകമായ ശമ്പളം.വടക്കഞ്ചേരി -ആലത്തൂർ പരിധിയിലുള്ളവർ മാത്രം വിളിക്കുക.
Contact, 9447074635, 8075503596
18. ഹോണ്ട ഷോറൂമിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
Sales team leaders

🔺Nexa sales consultants
🔺Field sales executives
🔺Showroom sales executives • Tinkers
🔺Insurance telecallers (Female-Malappuram)
🔺Customer care executives
(Female-Malappuram)
Accessories fitters
🔺Service advisors
🔺Body shop advisors
🔺Driver (Perinthalmanna only)
🔺 Graphic designer (Malappuram)
🔺Body shop supervisors (Malappuram)
ഇന്റർവ്യൂ മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ചുവട് നൽകിയിട്ടുണ്ട്.
2nd November 2022 (Wednesday)
Venue: A.M. MOTORS®, Malappuram Time: 10:00 am to 5 pm.
ബയോഡാറ്റകൾ അയച്ചുകൊടുത്ത അപേക്ഷിക്കേണ്ട സ്ഥാപനത്തിന്റെ ഔദ്യോഗിക ഈമെയിൽ അഡ്രസ് ചുവടെ നൽകുന്നു.
careers@ammotors.in
19. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ വടക്കേ മുത്തശ്ശിയാർക്കാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 30ന് വൈകീട്ട് അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ ലഭിക്കണം.
അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കുമായി ഓഫീസിലോ വകുപ്പിന്റെ പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.
20. ആലപ്പുഴ: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റന്റിനെ താത്കാലികമായി നിയമിക്കുന്നു.
ഏതെങ്കിലും വിഷയത്തിൽ സർവ്വകലാശാല ബിരുദവും റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനവും അവതരിപ്പിക്കാനുള്ള കഴിവുമാണ് യോഗ്യത.
പ്രായപരിധി: 18-41വയസ്. ഒഴിവുകളുടെ എണ്ണം: 15. പ്രതിദിനം 1075 രൂപ വേതനം ലഭിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ ഏഴിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
21. കോഴിക്കോട് ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിലേക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
സംസ്ഥാന കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നോ, ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തര ബിരുദം/ സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.
അപേക്ഷകർ വടകര താലൂക്കിൽപ്പെട്ടവരായിരിക്കണം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പും സഹിതം ഒക്ടോബർ 29 ന് രാവിലെ 9.30 ന് മുമ്പായി വെസ്റ്റ്ഹില്ലിലെ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ട് പങ്കെടുക്കണം.
22. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ
🔺സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്
🔺സെയിൽസ്മാൻ ട്രെയിനീ.
🔺ഷോറൂം മാനേജർ.
🔺കമ്പ്യൂട്ടർ ഓപ്പറേറ്റർ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിലും മൊബൈൽ ഫോൺ വഴി ബയോഡാറ്റ അയച്ചുകൊടുത്തപേക്ഷിക്കുന്നതാണ്.താല്പര്യമുള്ളവർ ചുവടെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ അവർ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.
hr@chemmanurinternational.com
23. പത്തനംതിട്ട വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ട്രേഡ്സ്മാൻ (വെൽഡിംഗ്) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നവംബർ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.

ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ) /ടി.എച്ച്.എസ്.എൽ.സി / ഡിപ്ലോമ(മെക്കാനിക്കൽ) ഇവയിലേതെങ്കിലും ആണ് യോഗ്യത.
24. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (ആക്കുളം, തിരുവനന്തപുരം), വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
🔺ഫീൽഡ് അസിസ്റ്റന്റ്
ഒഴിവ്: 1

യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്)/ ബിരുദം (ഇലക്ട്രോണിക് സയൻസ് / അപ്ലൈഡ് ഫിസിക്സ് /
തത്തുല്യം)പ്രായപരിധി: 50 വയസ്സ്
🔺പ്രോജക്ട് അസോസിയേറ്റ് –
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (ഫിസിക്സ് / മെറ്റീരിയോളജി / അറ്റ്മോസ്ഫെറിക് സയൻസസ് / തത്തുല്യം)
പ്രായപരിധി: 35 വയസ്സ്
🔺പ്രോജക്ട് അസോസിയേറ്റ് – II
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (ഫിസിക്സ് / മെറ്റീരിയോളജി / അറ്റ്മോസ്ഫെറിക് സയൻസസ് / ഇലക്ട്രോണി ക്സ് / തത്തുല്യം) പരിചയം: 2 വർഷം പ്രായപരിധി: 35 വയസ്സ്
🔺പ്രോജക്ട് അസോസിയേറ്റ് –
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (മെറ്റീരിയോളജി/ അറ്റ്മോസ്ഫെറിക് സയൻസസ് / ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റഷൻ / തത്തുല്യം) പരിചയം: 2 വർഷം പ്രായപരിധി: 35 വയസ്സ്.
🔺പ്രോജക്ട് അസോസിയേറ്റ് – II
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (മെറ്റീരിയോളജി / അറ്റ്മോസ്ഫെറിക് സയൻസസ് / ഇലക്ട്രോണി ക്സ് / പ്രായപരിധി: 35 വയസ്സ്

🔺ഇൻസ്ട്രുമെന്റഷൻ / തത്തുല്യം) പരിചയം: 2 വർഷം
പ്രോജക്ട് സയന്റിസ്റ്റ്-1

ഒഴിവ്: 1 യോഗ്യത : ഡോക്ടറൽ ബിരുദം (ജിയോളജി / എർത്ത് സയൻ…
[15:45, 10/29/2022] Anila Kochi: 26. Bank
Designation:-VERIFICATION OFFICER
Qualification :- DEGREE
Salary:- 10000
Males/Females can apply
Freshers/Experienced
Location:- Kottayam & Calicut Branches
Job Role:- Handling Documents & Scanning them
WhatsApp @7736892545
27. തൊടുപുഴയിലുള്ള വർക്ക്‌ ഷോപ്പിലേക്ക് ഓട്ടോ ഇലക്ട്രിഷ്യനെ (auto electrician)ആവശ്യമുണ്ട്
Male
Salary – 8000-15000
WorkingTime – 9.00am to 7.00pm
Age – Below 35
Call : 8590959137 Office
28. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് കോർപ്പറേറ്റ് അസിസ്റ്റൻറ് മാനേജറെ ആവശ്യമുണ്ട്
Male
Qualification – MBA/PGDM
Salary – 30,000
Working Time – 8.50am to 5.30pm
Must have 3 years of Experience in Shop and Commercial and Factory
Call : 8590959137
29. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് കോർപ്പറേറ്റ് മാനേജറെ ആവശ്യമുണ്ട്
Male
Qualification – MBA/PGDM
Salary – 50,000
Working Time – 8.50am to 5.30pm
Must have 5 years of Experience in Shop and Commercial and Factory
Call : 8590959137
30. Engineers Trainee🧑🏻‍💼👩🏻‍💼8000 above (office work)
Gender:Female/Male
Freshers or experienced
Qualification :B.Tech(Civil)
Salary:8000 above
Age:below 30
Time:10:00am-5:30pm
Location:Thrissur
Appointment Call📞📱
7306545205
31. Management Trainee🧑🏻‍💼👩🏻‍💼22500/-
Gender:Female/Male
Freshers or experienced
Qualification :Plus two with experience
Degree Freshers can also apply
Salary:22500/-
Age:below 30
Time:9:30am-6:00pm
Location:Thrissur
Appointment Call📞📱
7306545205
32. Office staff🧑🏻‍💼👩🏻‍💼10000/-
Gender:Female/Male
Freshers or experienced
Qualification :Plus two+Tally
Salary:10000/-
Age:below 30
Time:9:30am-5:30pm
Accomadation available (Boys)
Location:Aluva
7306545205
33. Loading supervisior🧑🏻‍💼12000+3000+TA
Gender:Male
Freshers or experienced
Qualification :Plus two +computer knowledge
Salary:12000+3000+TA
Age:below 30
Accomadation available
Location:Aluva
Appointment Call📞📱
7306545205
34. HR Manager 🧑🏻‍💼45000/-
Gender:Male
6-7 years experienced
Qualification :MBA
Salary:45000
Age:below 45
Time:9:00am-6:00pm
Location:Thalore
7306545205
35. Deputy HR Manager🧑🏻‍💼35000
Gender:male
5-6 years experienced
Qualification :MBA
Salary:35000
Age:below 40
Time:9:00am-6:00pm
Location:Thalore
. 7306545205
36. Assists HR Manager 🧑🏻‍💼30000
Gender:male
4-6 years experienced
Qualification :MBA
Salary:30000/-
Age:below 35
Time:9:00am-6:00pm
Location:Thalore
7306545205
37. കൊല്ലം
അയത്തിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.പാർടൈം ജോബ് ആണ്.
7736441717
38.കൊല്ലം
അഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ഷോപ് സൂപ്പർവൈസറെ ആവശ്യമുണ്ട്.experienced ആയിട്ടുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
8136993694
39.കൊട്ടാരക്കര
കാർ വാഷിംഗ് & ഡീറ്റൈലിംഗ് സെന്ററിലേക് പരിചയസമ്പന്നരായ കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 -12000 .
7510160965
40. എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന spare parts ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9142590994
41.പത്തനംതിട്ട
ടെക്സ്റ്റൈൽ ഷോപ്പിലേക് സെയിൽസ് man & സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്.സാലറി 10000 -15000
9544000143
42.തിരുവനന്തപുരം
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9446268822
43.തിരുവനന്തപുരം
പോത്തങ്കോട് പ്രവർത്തിക്കുന്ന പുതിയ ഒരു ഷോറൂമിലേക് മെയിൽ office സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.സാലറി 12000 -15000 .
7012655909
44.വയനാട്
പനമരം എന്ന സ്ഥലത്തു പ്രവർത്തിക്കുന്ന pet ഷോപ്പിലേക് പത്താം ക്ലാസ് പാസായിട്ടുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 12000
7012851130
45.മലപ്പുറം
മഞ്ചേരിയിൽ പ്രവർത്തിക്കുന്ന വർക്ഷോപ്പിലെക് മെക്കാനിക് & കാർ painter എന്നിവരെ ആവശ്യമുണ്ട്. expereience ഉണ്ടായിരിക്കണം.
9447392711
46.കണ്ണൂർ
തലശേരിയിൽ പ്രവർത്തിക്കുന്ന KTM ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി 10000 -13000 .
7012929093
47. പാലക്കാട്
കടംകൊടു പ്രവർത്തിക്കുന്ന പൊലൂഷൻ ടെസ്റ്റിംഗ് സെന്ററിലേക് കമ്പ്യൂട്ടർ ഓപ്പറേറ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്.
9446531608
48.മലപ്പുറം
പുലാമന്തോൾ പ്രവർത്തിക്കുന്ന ഡ്രസ്സ് ഹോൾസെയിൽ ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 1 pm to 10 pm .ഡ്രൈവിംഗ് ലൈസൻസ് ആവശ്യമുണ്ട്.
9496845825
49.എറണാകുളം
അങ്കമാലിയിൽ പ്രവർത്തിക്കുന്ന മൂലൻസ് ഫാമിലി മാർട്ടിലേക് ബില്ലിംഗ് സ്റ്റാഫ് & സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.സാലറി 9000 -12000 .
9747267619
50.ചോറ്റാനിക്കര
ഒരു മെൻസ് വെയർ ഷോപ്പിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്.
9495158899
[16:31, 10/29/2022] Anila Kochi: 51. JOB VACANCY
A Pharmacy Retail Shop in Calicut is looking for
📍 Pharmacist(M/F)
Qualification: B.Pharm
Experience : 1yr
Salary : As per industry
Interested candidates
can send their CV to : timebizjobs@gmail.com
52. Business Development Executive (M) for a Advertising Firm Located at Malappuram
Experience: 1-2 years
Qualification: Any degree
Salary: negotiable based on last/current salary.
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
Calicut, Malappuram, Kochi, Bangalore
53. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അലുമിനിയം ഫാബ്രിക്കേഷൻ വർക്കറെ ആവശ്യമുണ്ട്
Male
Salary – 1000/Per day
Time – 9.00am – 5.00pm
Age limit – 45 below
Accommodation Available
Call : 8590959137
54. എറണാകുളത്തുള്ള റസ്റ്റോറന്റിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Urgent vacany – 4
Male/Female
Salary – 10000 – 15000
Time – 11.00am – 11.00pm( ബ്രേക്ക് ഡ്യൂട്ടി ആയിരിക്കും)
Food and accomadation available
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
wa.me/918590959137 (Whatsapp)
Call : 8590959137
55. തിരുവനന്തപുരം
മണക്കാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് & ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.സാലറി 10000 -12000 .
9567866601
56.ഇടപ്പള്ളി .ചേരാനെല്ലൂർ
പ്രിന്റിങ് ഓപ്പറേറ്റർ, ഗ്രാഫിക് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്.
9074863729
57.ത്രിപ്പൂണിത്തുറ
ഫാഷൻ ഡിസൈനിങ് ട്രെയിനികളെ ആവശ്യമുണ്ട്.
9746780140
58.ഹോട്ടലിലേക്കു
ടീ മേക്കർ, ദോശ & പൊറോട്ട മേക്കർ. കുക്ക് എന്നിവരെ ആവശ്യമുണ്ട്
9946287348
59.നോർത്തുപറവൂർ
ക്യാന്റീനിലേക് കിച്ചൻ helpar & ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്.
7560852771
60.മെഡിക്കൽ ഷോപ്പിലേക്
പ്രവർത്തി പരിചയമുള്ള സെയിൽസ് മാനേയും,സെയിൽസ് girls നെയും ആവശ്യമുണ്ട്.
7397331167
61.അങ്കമാലി
ടൂറിസ്റ്റ് ഹോമിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8592085488
62.എറണാകുളം
കഫേ റെസ്റ്റോറെന്റിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9847224525
63.കളമശേരി
ഗോഡൗൺ ലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
8848755845
64.എറണാകുളം
തേവരയിലേക് ലേഡീസ് തയ്യൽക്കാരെ ആവശ്യമുണ്ട്.
7356816407
65. തിരുവനന്തപുരം യൂണിവേഴ്സിറ്റി
കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ മൂന്നിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.
യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
66. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു സയൻസ്, ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ്, കെ.എൻ.സി രജിസ്ട്രേഷൻ, കാത്ത് ലാബ് എക്സ്പീരിയൻസ്.
പ്രായപരിധി 2022 ജനുവരി ഒന്നിന് 18 -36 വയസ്സ്. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം
എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ മൂന്നിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ.
66. പോസ്റ്റ്‌ ഓഫീസിൽ ജോലി നേടാം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റ്മാരെ നിയമിക്കുന്നു.
കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർ, സഹകരണ സൊസൈറ്റി കളക്ഷൻ ഏജന്റുമാർ, വിമുക്തഭടന്മാർ, മുൻ ഇൻഷുറൻസ് ഏജന്റ്മാർ എന്നിവർക്ക് മുൻഗണന.
പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കുകൾ ഉൾപ്പെടും. പ്രായപരിധി 18നും 50 നും മദ്ധ്യേ. എസ്.എസ്.എൽ.സി.യാണ് യോഗ്യത.
എസ്.എസ്.എൽ.സി, ആധാർ എന്നിവയുടെ ഒറിജിനലും കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 9 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോൺ നമ്പർ – 95673 39292
ഫോൺ നമ്പർ – 96458 27355
67. പ്രമുഖ Software കമ്പനിയിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢OFFICE STAFF-10
👨‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓DEGREE
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰9:00-5:30
💵ശമ്പളം:- 15000+ INCENTIVES
🔞പ്രായപരിധി 30 ന് താഴെ
🔴സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ –
📍വൈറ്റില്ല (എറണാകുളം )
📞9645560527
68. തൃശ്ശൂരിൽ
പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢SALES STAFF
👨‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓Degree
🔬മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵ശമ്പളം:- NEGOTIABLE
🔞പ്രായ പരിധി :- 30 ന് താഴെ
⛺ലൊക്കേഷൻ –
📍 കുന്നംകുളം (തൃശൂർ )
9645560527
69. എറണാകുളം
gents ഹോസ്റ്റലിലേക് ക്ലീനിങ് ജോലിക്കും , പാചകത്തിനും സ്ത്രീയെ ആവശ്യമുണ്ട്.
9745790846
70.മൂന്നാർ
റിസോർട്ടിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8086565555
71..എറണാകുളം
ഒരു ഷോപ്പിലേക് ഡ്രൈവർ with സെയിൽസ് മാനെ ആവശ്യമുണ്ട്.
8086482993
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
9846402450
72.kakkanad
ഡ്രൈവറിനെ ആവശ്യമുണ്ട്. വിമുക്ത ഭടന്മാർക് മുൻഗണന.
9447021156
73.പെരുമ്പാവൂർ
multi കളർ പ്രിന്റിങ് യൂണിറ്റിലേക് പരിചയ സമ്പന്നരായ ഗ്രാഫിക് ഡിസൈനേറെ ആവശ്യമുണ്ട്.
9447608347
74. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയുന്ന ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.
8075209907
75.കോതമംഗലം
gents ബ്യൂട്ടിപാർലർ ൽ gents സ്റ്റാഫിനെ ആവശ്യമുണ്ട്.
8111845077
[16:57, 10/29/2022] Anila Kochi: .GULF JOBS
76. URGENT REQUIREMENT FOR NADA DIARY UAE&BAHRAIN
പ്രമുഖ കമ്പനിയായ നദ ഡയറി യുടെ യു.എ.ഇ യിലേക്കും ബഹ്റൈനിലേക്കും വാന്‍ സെയില്‍സ്മാനെ ആവശ്യമുണ്ട്.
ബഹ്റൈന്‍ സാലറി : 200 BD
സൗദി ഹെവി/മീഡിയം ലൈസന്‍സ് നിര്‍ബന്ധമായും വേണം.
യു.എ.ഇ സാലറി : 2500 AED
യു.എ.ഇ ലൈസന്‍സ് നിര്‍ബന്ധമായും വേണം.
പ്രായ പരിധി : 22 മുതല്‍ 35 വരെ
■ വാന്‍ സെയില്‍സ്മാനായിട്ട് മിനിമം 3 വര്‍ഷത്തെ ജി.സി.സി എക്സ്പീരിയന്‍സ് നിര്‍ബന്ധമാണ്.
എക്സ്പീരിയന്‍സുള്ളവരും താല്‍പര്യമുള്ളവരും മാത്രം വിളിക്കുക
09207919000
77. VACANCY FOR UAE
For TRANSGUARD (Semi Govt.Co)
“Freshers Can Also Apply”
◾SECURITY GUARDS (100 No’s)
Salary:2226 AED
Accommodation &Other Benefits
Height Minimum:5′ 7″
Good Communication Skills In English
Age: Below 40
◾LIFE GUARDS (50 No’s)
Good Swimmers
Salary: Negotiable
Other Benefits
Good Communication Skills In English
Age: Below 35
Walk In Interview: KOCHI- NOVEMBER-1st
Contact:🪀wa.me/917306238364
(Whatsapp only)
78. VERY URGENT JOB IN QATAR 🇶🇦
റെസ്റ്റോറന്റിലേക്ക് ഗൾഫ് റിട്ടേൺ ആയ ഒരു ടീ & ജ്യൂസ്‌ മേക്കറെ ആവശ്യമുണ്ട്.
👉🏻 പ്രായ പരിധി: 40 വരെ
💰 ശമ്പളം: 1800 + Room+ Food
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രം വിളിക്കുക
📲 09207919000
79. ECR/ECNR ALL ACCEPTED
FOR RIYADH
CAR CARE CENTER
10 LIGHT DRIVER CUM CAR WASHER
(MUST HAVE SAUDI LICENSE )
SALARY : 1700 SR + OT
SELECTION : CV WITH CONTACT NUMBER, PASSPORT COPY & LICENSE ORIGINAL IN HAND
Contact:
📞04662081614
📲9446453614
🪀 wa.me/917902203614
SEND DOCUMENTS ON EMAIL ONLY PROPER SCANNED IN ONE PDF.
80. Urgent requirment for family food centre QATAR
1. Pastry chef
✅️salary : 8000qr
2.Assistent technician
✅️salary : 2500
3. Refrigeration
Technician 5-10 yr experience
✅️ salary : 3000qr
4. Senior baker
✅️ salary :3000
5. Assistent baker
✅️ salary : 1600
6. Sous chef pastry -5000qr
7. Cake decorator-
5000qr
8.salad maker – 2000qr
9. Butcher – 2000-
3000qr
10. Fish monger –
2000-3000qr
11. Call centre
Excicutive – 2000qr ( age 22 to 25) speaking english
12. Diet cook- 3000qr
13. Excicutive chef kitchen – 4000qr
14. Cashier 1600+ FTA – female
15. Shop assistant
1400+FTA female
📞04662081614
📞9446453614
📞7594032143
Whatsapp : 7902203614
Email jobslulutravels@gmail.com
81. VACANCY FOR SAUDI
Hiring For ‘Nada Dairy’
◾SALESMAN/DRIVERS
Salary:1750 SR+Commission
Indian Valid Heavy Licence
Saudi Valid/Expired Medium Licence
Age:Below 35
English Speaking
Sales Experience
Cv Selection Progressing
Cleint Interview:NOVEMBER 5th-KOCHI
Contact:🪀wa.me/917306238364
(Whatsapp only)
82. Dubai Airport (Dubai)🧑‍✈️
✅Security Guard
Hight 6 fit✅
✅Salary 1500+200 +accomodation and Transportation
Duty 08 Hrs
✅Employment Visa
Age 22 to 45years
✅English speaking Write and reading must
Send documents
Scanned copy pdf format sigil folder
7902203614🪀
04662081614☎️
7594032143📞
Jobslulutravels@gmail.com
Posted 28.10.2022
Call ⌚10am to 6.pm
83. Urgent Recruitment 🔥
(Dubai)
🔰 South Indian Cook
♦️Salary: 1600 to 2500 Aed
♦️Food + Room Free
🔰 Portta Maker
♦️Salary: 1600 to 1800 Aed
♦️Food + Room Free
🔰 Kitchen Helper
♦️Salary:1100 Aed
♦️Food + Room Free
🇦🇪🇦🇪 UAE 🇦🇪🇦🇪
➡️ കാഫ്റ്റിരിയ ഹെൽപ്പർ
➡️ ഡെലിവറി
💵 Salary: 25000 to 30000 INR
🍛 Food ഫ്രീ
🏡 താമസം ഫ്രീ
⏰️ 12Hr Duty
👨‍💼 Age: 18 to 35
🛫 Just 6 Days Visa & Ticket
📲89431 55102
അപേക്ഷകർ ജോലി എഴുതി
Passport, CV, Photo, Call No,എന്നിവ WhatsApp അയക്കുക
ph 7012371916
84. കുവൈത്തിലെ പ്രമുഖ അഡ്വെട്ടൈസ്മെന്‍റ് കമ്പനിയിലേക്ക്
WELDERS 150 KD
Aluminium Technician 140 KD
Window film installer 150 KD
3D designer 200 KD
Cost estimators 200 KD
👉🏻8 മണിക്കൂർ ഡ്യൂട്ടി.
👉🏻ആഴ്ചയിൽ ഒരു ലീവ്.
👉🏻ഫുഡ്‌ / ഫുഡ്‌ അല്ലവൻസ്.
👉🏻റൂ0 ഉണ്ടായിരിക്കും.
Advertisement മേഖലയില്‍ വർക്ക്‌ എക്സ്പീരിയൻസുള്ളവർ മാത്രം വിളിക്കുക.
85. കുവൈറ്റിലേക്ക് ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
🔸വയസ്സ് : below 30
🔸 ഇന്ത്യൻ ലൈറ്റ് ലൈസൻസ് ഉണ്ടായിരിക്കണം
🔸സാലറി:
100kwd + താമസം + ഭക്ഷണം
🔸ഹിന്ദു / ക്രിസ്ത്യൻ
വാട്സ്ആപ്പ് : 7902203614
📞9446453614
📞04662081614
ഇ മെയിൽ – jobslulutravels@gmail.com
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
09207919000
86. For China mall in *Oman.. Mall labours sal.. 120 OMR + food & acco….
Visa type: Visit to Employment..
Age: up to 38

White Gravity Solutions Pvt Ltd
Kayamkulam
+919544471114
whitegravitysolutions@gmail.com
87. വിസിറ്റ് വിസയിൽ ഉള്ളവർക്കു amt ഗ്രൂപ്പിൽ ജോലി അവസരം
👉ഒരുപാട് ഹെൽപ്പർ ജോലി ഒഴിവുകൾ /വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല
company Name- AMT Group
Job Location- Dubai
Nationality- Selective (update)
Education- Check Apply Link
Gender- Male/Female
Salary- Discuss during an interview
Benefits- As per UAE labor law
Available Vacancies In AMT Group
• Steel fixer – 25 Nos
• Carpenter – 25 Nos
• Masons – 25 Nos
• Helpers – 25 Nos
Send CV to- Operations@amtgroupdubai.com
88. ഉടനെ അപേക്ഷ സമർപ്പിക്കുക
ഫ്രഷേഴ്സിന് അവസരമൊരുക്കി അവെന്യൂ ഹോട്ടൽ
അവെന്യൂ ഹോട്ടലിൽ ജോലി ഒഴിവുകൾ
Company Name- Avenue Hotel Dubai
Job Location- Dubai
Nationality- Selective
Salary- Discuss in Interview
⭕️ഒഴിവുകൾ ⭕️
▪️Night Auditor
▪️Bartender
▪️Room Attendant
▪️Receptionist
Forward your CV to hr@avenuehoteldubai.com
89. വിസിറ്റ് വിസയിൽ ഉള്ളവർക്കു നാളെ മുതൽ പങ്കെടുക്കാവുന്ന ഇന്റർവ്യൂകൾ
Company Name-Joud Coffee Restaurant
Job Location-Abu Dhabi
Nationality-Selective
Education-Based On Post
Interview on 31st October 2022
Recruitment- Free and Direct
Requirements – Barista
Email CV: barista@joudcoffee.com
90. Company Name- ABC Cargo
post name – Head of Finance , Senior Accountant
Job Location-UAE
Nationality- Selective (update)
Salary- Discuss during an interview
Benefits- Standard Benefits
Recruitment- Free and Direct
APPLY NOW- or Send CV To – hr@abccargo.ae
91. Company Name- Obaid Alqubaisi contracting
Nationality- Selective
Gender- Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location- UAE
Experience- Required
Interview – October 30 2022
Recruitment by Direct by Company
Contact to Attend Interview: hr@oqc.ae; karthikeyan@oqc.ae
Contact Number- 052-9035114
Walk-in Interview Announcement
Date: 30.10.2022
Time: 10 am-2 pm
Venue: Office 4008, Addax Tower, Reem Island, Abu Dhabi
92. Company Name- Al Adil Trading LLC
Job Location- Dubai
Available Vacancies in Al Adil Trading LLC
Driver & Outdoor Salesman
Logistics (Warehouse Manager)
Interview Date: Monday, 31st October 2022
Interview Timing: 10:00 AM – 02:00 PM
Interview Location: Al Adil Trading, Near Chappan Bhog Restaurant, Next to Park Regis Hotel, Opposite Spinneys, Karama, Dubai.
Contact Persons: Ibrahim, Ram & Suraj
Contact# 052 9248433, 052 8175832 & 056 4662161
Tel# 04 3706666
93. CZAR Technical Services Careers Jobs Vacancies (3Nos)
Hiring
1) Electrician
2) A/C Technician
3) Painter
Email : info@czar.ae
94. Nurses Open Day

• Hospital: Saudi German Hospital
• Job Type: Full time
• Work Location: Dubai
• Qualification: relevant

• Walk-In-Interview Time and Date
• Date: 25th – 30th Oct 2022
• Time: 09:00am to 03:00pm
• Location: Auditorium 4th Floor, Saudi German Hospital, Dubai.
95. Guest Service Executive

• Job Type: Full time
• Company: Burjeel Holdings
• Work Location: Dubai, Abu Dhabi & Sharjah
• Qualification: Degree/Diploma
• Experience: relevant experience & Al Hosn Green Pass
• Walk-In-Interview Time and Date
• Date: 29th October 2022
• Time: 10 am to 05 pm
• Location: Khor Al Maqta, Fairmont Bab Al Bahr, Abu Dhabi.
96. Job Career in Burjeel Holdings (9 Nos.)
1) Dietician
2) Laboratory
3) Registered Nurse
4) Allied Healthcare Professionals
5) Patient Experience Officer
6) Radiology
7) Pharmacist
8) Medical Technician
9) Physiotherapy
Vacancies: 9 Nos.
Nationality- UAE Nationals
Company: Burjeel Holdings
Work Location: Dubai, Abu Dhabi & Sharjah
Qualification: Degree/Diploma
Experience: relevant experience & Al Hosn Green Pass
Walk-In-Interview Time and Date
Date: 29th October 2022
Time: 10 am to 05 pm
Location: Khor Al Maqta, Fairmont Bab Al Bahr, Abu Dhabi.
97. Document Control & Coordinator
• Work location: UAE
• Sector: Communication Company
• Experience: 1 to 2 years relevant experience.
• Visa: must be on a transferable visa.
• Send CV Email: info@interfacecommunication.ae
• Job published on: 28th October 2022
98. ISO Company For Immediate Appointment (10 Nos.)

1) Senior Engineer HVAC Design/ Drafting (2 Nos.)
2) Senior Accountant (2 Nos.)
3) Junior Engineer HVAC Design / Drafting with AutoCAD / Revit (2 Nos.)
4) Duct/ Aluminum Cladders (4 Nos.) – 1200 to 1700 AED
• Contact: 058-6504653/050-2362959
• Send CV Email: hralfsystem14@gmail.com
• Job published on: 28th October 2022
99. Store Keeper
• − Mandatory knowledge of Tally Inventory.
• − Min 3 – 5 years experience in the storage of Industrial materials, tools & machinery.
• Send CV Email: recruitmentdxb20@gmail.com
• Job published on: 28th October 2022
100. Career in Leading Communication Company (2 Nos.)
1) CCNA Network Engineer
2) Electrical Technician

• Work location: UAE
• Sector: Communication Company
• Experience: 1 to 2 years relevant experience.
• Visa: must be on a transferable visa.
• Send CV Email: info@interfacecommunication.ae
• Job published on: 28th October 2022

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.