Indian /Gulf jobs live on 01.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

BANK JOBS
1. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
2. Axis Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് – Axis Bank
തസ്തികയുടെ പേര് – RB-LS:Officer Sales-SA
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
വിദ്യാഭ്യാസ യോഗ്യത – ബിരുദം
ആവശ്യമായ കഴിവുകൾ:
• ഇഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല ആശയവിനിമയം (വാക്കിലും എഴുത്തിലും) വൈദഗ്ദ്ധ്യം
• മികച്ച ലീഡ് ജനറേഷനും പരിവർത്തന നൈപുണ്യവും
• സമ്മർദ്ദം കൈകാര്യം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവ്
• ഒരു ടീമിന്റെ ഭാഗമായി വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ്
• വിൽപ്പന ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിനുള്ള ഉയർന്ന വിൽപ്പന ഓറിയന്റേഷൻ
• വിൽപ്പന കോളുകൾക്കിടയിൽ ഉപഭോക്താക്കളെ കാണുന്നതിന് പ്രാദേശികമായി യാത്ര ചെയ്യാൻ തയ്യാറാണ്.
• ആവശ്യമായ Android/ iOS പതിപ്പിനൊപ്പം അനുയോജ്യമായ മൊബൈൽ ഉപകരണം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• വ്യക്തിഗത വിശദാംശങ്ങൾ നൽകി,
• resume അപ്‌ലോഡ് ചെയ്ത് “submit application” ക്ലിക്ക് ചെയ്യുക
notification – http://bit.ly/3khW68v
3. CSB ബാങ്ക് റിക്രൂട്ട്മെന്റ് (തൃശ്ശൂർ) 2023 – ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് അവസരം!
സ്ഥാപനത്തിന്റെ പേര് -CSB Bank
തസ്തികയുടെ പേര് – Regional Sales Manager
ഒഴിവുകളുടെ എണ്ണം- 5
അവസാന തീയതി -28/02/2023
പ്രവൃത്തി പരിചയം: പ്രസ്തുത മേഖലയിൽ 15 –18 വർഷത്തെ പ്രവൃത്തി പരിചയം
CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
NOTIFICATION –
4. CSB എറണാകുളം റിക്രൂട്ട്മെന്റ് 2023 – ബാച്ചിലർ ഇൻ ആർട്ട് യോഗ്യത നേടിയവർക്ക് അവസരം
ബോർഡിന്റെ പേര് -CSB ബാങ്ക്
തസ്തികയുടെ പേര് – Regional Sales Manager – TW Sales
ഒഴിവുകളുടെ എണ്ണം -05
അവസാന തീയതി -28/02/2023
വിദ്യാഭ്യാസ യോഗ്യത: കലയിൽ ബിരുദം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
പ്രവർത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ 15 മുതൽ 18 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കേണ്ട രീതി :
• നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
• ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
• ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
• അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
NOTIFICATION –
5. HDFC റിക്രൂട്ട്മെന്റ് 2023 – ബിരുദം, മാസ്റ്റേഴ്സ് ഉദ്യോഗാർഥികൾക്ക് മികച്ച അവസരം
ബോർഡിന്റെ പേര് -HDFC
തസ്തികയുടെ പേര് -Emerging Enterprises Group-BDO – Sales
ഒഴിവുകളുടെ എണ്ണം -വിവിധ തരം
സ്റ്റാറ്റസ് -അപേക്ഷകൾ ക്ഷണിക്കുന്നു
വിദ്യാഭ്യാസ യോഗ്യത: ബിരുദം
അപേക്ഷിക്കേണ്ട രീതി:
• പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപ്ലൈ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
• ഇപ്പോൾ ലഭ്യമാകുന്ന ടാബിൽ ആവശ്യമായ വിശദ വിവരങ്ങൾ നൽകി അപേക്ഷിക്കാവുന്നതാണ്.
• അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
6. BOM (ബാങ്ക് ഓഫ് മഹാരാഷ്ട്ര )റിക്രൂട്ട്മെന്റ് 2023 – 225 ഒഴിവുകൾ
സ്ഥാപനത്തിന്റെ പേര് ബാങ്ക് ഓഫ് മഹാരാഷ്ട്ര (BOM)
തസ്തികയുടെ പേര് Economist, Security Officer, Civil Engineer, Electrical Engineer, Law Officer etc.
ഒഴിവുകളുടെ എണ്ണം 225
അവസാന തീയതി 06/02/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
പ്രായപരിധി: 25 – 38 വയസ്സുവരെയാണ് Economist, Security Officer, Civil Engineer തുടങ്ങിയ തസ്തികകളുടെ പ്രായ പരിധി.
BOM റിക്രൂട്ട്മെന്റ് 2023 പ്രധാനപ്പെട്ട തീയതികൾ:
• അപേക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കം – 23/01/2023
• അപേക്ഷയുടെ രജിസ്ട്രേഷൻ അവസാനിപ്പിക്കൽ – 06/02/2023
• അപേക്ഷാ വിശദാംശങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള ക്ലോസ് – 06/02/2023
• നിങ്ങളുടെ അപേക്ഷ പ്രിന്റ് ചെയ്യുന്നതിനുള്ള അവസാന തീയതി – 21/02/2023
അപേക്ഷിക്കേണ്ടവിധം:
പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.
• അപേക്ഷിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ‘APPLY ONLINE’ ലിങ്ക് സന്ദർശിക്കുക.
• Click here for New Registration ക്ലിക്ക് ചെയ്യുക.
• ആവശ്യമായ വിശദംശങ്ങൾ നൽകുക.
• സ്കാൻ ചെയ്ത പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുക.
• വിശദമായ IBPS അപേക്ഷാ ഫോം പൂരിപ്പിക്കുക.
• പ്രിവ്യൂ ചെയ്യുക.
• ഫീസ് അടക്കുക.
• അപേക്ഷ സമർപ്പിക്കുക.
APPLY ONLINE –
NOTIFICATION –
7. . RBI നിയമനം 2023 – മണിക്കൂറിൽ 1000 രൂപ വീതം ശമ്പളം നേടാൻ അവസരം!
ബോർഡിന്റെപേര് RBI
തസ്തികയുടെപേര് Medical Consultant (MC)
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി 17/02/2023
യോഗ്യത:
• അപേക്ഷകന് അലോപ്പതി മെഡിസിൻ സമ്പ്രദായത്തിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയുടെ എംബിബിഎസ് (അല്ലെങ്കിൽ ഉയർന്ന) ബിരുദം ഉണ്ടായിരിക്കണം.
• അപേക്ഷകന് ഏതെങ്കിലും ആശുപത്രിയിലോ മെഡിക്കൽ പ്രാക്ടീഷണറായോ കുറഞ്ഞത് 02 വർഷത്തെ പരിചയമുണ്ടായിരിക്കണം.
RBI നിയമനം 2023 അപേക്ഷിക്കേണ്ടരീതി:
• അപേക്ഷ അറ്റാച്ച് ചെയ്ത ഫോർമാറ്റിൽ മാത്രമേ സമർപ്പിക്കാവൂ. “കോൺട്രാക്‌ട് അടിസ്ഥാനത്തിൽ ബാങ്കിന്റെ മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിലേക്കുള്ള അപേക്ഷ നിശ്ചിത മണിക്കൂർ വേതനത്തോടെ” എന്ന് മുകളിൽ എഴുതിയ ഒരു കവറിൽ അപേക്ഷ അയയ്‌ക്കണം.
• ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ സമയത്ത് വെരിഫിക്കേഷനായി വിദ്യാഭ്യാസ യോഗ്യതയും പരിചയവും തെളിയിക്കുന്ന ഒറിജിനലിലുള്ള രേഖകൾ ഹാജരാക്കണം.
• റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കച്ചേരി ചൗക്ക്, നാലാം നില, RRDA ബിൽഡിംഗ്, റാഞ്ചി – 834001
• എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
OFFICIAL SITE – https://www.rbi.org.in/
NOTIFICATION – http://bit.ly/3ZWZfuR
8. ബോർഡിന്റെ പേര് HDFC BANK
തസ്തികയുടെ പേര് -SL ഇനിഷ്യേറ്റീവ്-FLCC ഓഫീസർ
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
പ്രവർത്തിപരിചയം: 01 മുതൽ 03 വരെ
HDFC ബാങ്ക് കേരള റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:
• താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.
• നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്തതിനു ശേഷം Apply for this Job എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
• തുടർന്ന് വരുന്ന സ്‌ക്രീനിൽ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ നൽകി ലോഗിൻ ചെയ്തു അപേക്ഷകൾ സമർപ്പിക്കുക.
• ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കുക
NOTIFICATION –
9. TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഡിഗ്രി യോഗ്യത ഉള്ളവർക്ക് അവസരം:
ലൊക്കേഷൻ- തമിഴ്നാട് , തൂത്തുക്കുടി
ബോർഡിന്റെ പേര് TMB
തസ്തികയുടെ പേര് Chief Risk Officer
ഒഴിവുകൾ വിവിധ തരം
അവസാന തീയതി 07/02/2023
അപേക്ഷിക്കേണ്ട വിധം:
• TMB വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
• കരിയർ പേജ് തുറക്കാൻ കാരിയേഴ്സ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
• പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയുക.
• ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് ആവശ്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
• ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക
APPLY NOW – https://www.tmbnet.in/
മറ്റുജോലി ഒഴിവുകൾ
11. മലപ്പുറം കോട്ടക്കലിലേക്ക് ബ്യൂട്ടീഷനെ ആവശ്യമുണ്ട്
Female
Salary – 15000-20000
Working Time – 9.00am – 9.00pm
Age Limit – 20 – 40
Food & Accomodation available
Call : 8590959137
12. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ എന്നിവിടങ്ങളിലെ പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Alapuzha Region – Chengannur, Mavalikara Locations
Ernakulam Region – Angamaly ,Kakkanad, Kadavanthra,Kalamassery,Kaloor Locations
Idukki Region – Kanjikuzhy ,Murikkassery & Kattappana Locations
Kottyam Region – Chengannassery ,Thengana Locations
Pathanamthitta Region – Adoor, Kozhenchery, Kumbanad & Ranni Locations
Thrissur Region – Chalakudy ,Kodakara & East Fort Locations
• Qualification: Any Degree
• Experience: Fresher 0-1 Years in NBFC/Gold Loan Sector
• Age: Below 30
• Gender: Female
• Salary: 14000 – 16000
• Looking for a local candidate (15 km Radius)
Call : 8590959137
13. ആലപ്പുഴ, എറണാകുളം കോട്ടയം,പത്തനംതിട്ട,തൃശ്ശൂർ എന്നിവിടങ്ങളിലെ പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക്ക് ബിസിനസ് അസോസിയേറ്റ്സിനെ ആവശ്യമുണ്ട്
♦️♦️♦️♦️♦️♦️♦️♦️♦️
Alapuzha Region – Chengannur, Mavalikara Locations
Ernakulam Region – Ayyappankavu , Vennala Locations
Kottyam Region – Chengannassery,Thengana Locations
Pathanamthitta Region – Adoor, Kozhenchery, Kumbanad & Ranni Locations
• Thrissur Region – Irinjalakuda Locations
• Qualification: B Com
• Experience: Fresher 0-1 Year in NBFC/Gold Loan Sector
• Age: Below 30
• Gender: Male /Female
• Salary: 14000 -16000
• Looking for a local candidate (15 km Radius)
Call : 8590959137
14. എറണാകുളം,കോട്ടയം പത്തനംതിട്ട, തൃശ്ശൂർ ഇടുക്കി എന്നിവിടങ്ങളിലെ പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക്ക് മൈക്രോഫിനാൻസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Ernakulam Region – Angamaly, Noth Paravoor, Kothamangalam Locations
Kottyam Region – Ettumanoor,Thengana & Thiruvalla Locations
Pathanamthitta Region- Adoor,Ranni,Chenganoor Locations
Thrissur Region – Irinjalakuda,Irinjalakuda & Wadakkanchery Locations
Idukki Region – Vandiperiyar , Nedunkandom Locations
• Qualification: +2 Or Above
• Experience: Fresher 0-1 Year in Microfinance Sector
• Age: Below 30
• Gender: Male
• Salary: 14000-16000
• Looking for a local candidate (15 km Radius)
• Two-wheeler with valid License Required
• Call : 8590959137
15. Urgent Vacancy👇👇👇
കരിമണ്ണൂരിലുള്ള ഷോപ്പിലേക്ക് (ചായ, ജ്യൂസ് ഉണ്ടാക്കാനറിയാവുന്ന)ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 10000
Time -8.30 am to 6.30pm
Age – Below 45
Call : 8590959137
16. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – 10000
Time – 9.00am – 5.30pm
Call : 8590959137
17. തൊടുപുഴയിലേക്ക് കുക്കിനെ ആവശ്യമുണ്ട്
Male
Salary – 1000/day
Time – 5.30 am to 6.00pm
Food and Accomadation Available
Call : 8590959137
18. എറണാകുളം &തൃശ്ശൂർ ജില്ലകളിൽ secuirity guards(males&Female) ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 8921835815
19. Assistant sales manager🧑🏻‍💼20000 -25000+incentive
Gender:male
4 years experienced in automobile showroom
Qualification:Degree
Salary:20000-25000+incentive
Age:below 40
Time:9:00am-6:00pm
Location:Kuttanellur
7306545205
20.Team leader🧑🏻‍💼15000 -20000+incentive
Gender:male
4 years experienced
Qualification:Plus two or above
Salary:15000-20000+incentive
Age:below 40
Time:9:00am-6:00pm
Location:Kuttanellur
21.Sales executive 🧑🏻‍💼 12000 above+incentive
Gender:male
Freshers or experienced
Qualification:Plus two or above
Salary:12000above+incentive
Age:below 35
Time:9:00am-6:00pm
Location:Kuttanellur
7306545205
22. ജ്വല്ലറി vaccancy
🖥️Operation Executive-
🧑‍🦰👩‍🦰candidates
🎓 ഡിഗ്രി (completed)
🧐 1-2 yr experience must in some field
⏰ 9.30am-6pm
💵13,500 + incentives
🔞 35 below
🌏കൊല്ലം ജില്ല,കൊട്ടാരക്കര,കോട്ടയം ജില്ല,കാഞ്ഞിരപ്പള്ളി,ഏറ്റുമാനൂർ,മലപ്പുറംജില്ല,മഞ്ചേരി
wa.me/7736892545 or wa.me/7034897414
23. Non banking finance company
🖥️കസ്റ്റമർ സെയിൽസ് എക്സിക്യൂട്ടീവ്
👫candidates
🎓 +2 above
🧐Minimum 6 month experience must in NBFC, Insurance, Banking
⏰ 9am-5.30pm
💵10k to 12k+Ta+incentive (freshers)smart candidate prefer
💶12kto14k+Ta+incentive (experience)
🔞 32
🌏ചാലക്കുടി
wa.me/7736892545 or wa.me/7034897414
24. ധനകാര്യ സ്ഥാപനം
🖥️Branch Manager
🎓 പ്ലസ് ടു
💵 up to 25k
🧐 3yr experience must in NBFC
🔞40 below
🌏കൊടുങ്ങല്ലൂർ,ചന്ദ്രാപ്പിന്നി
wa.me/7736892545 or wa.me/7034897414
25. ടൈൽ showroom
💼Sales Executives-
🧑‍🦰only
🎓 പ്ലസ് ടു
🏍️ടൂവീലർ ലൈസൻസ് നിർബന്ധം
🩸(2 wheeler provided)
⏲️9.30am-5.30pm
💵 10k – 25k + incentives
🔞 40 below
🌏പോട്ട
wa.me/7736892545 or wa.me/7034897414
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ടൈൽ showroom
💼Sales Staff
👩🏻‍🦰🧑🏻‍🦰candidates
🎓 പ്ലസ് ടു above
⏲️9.30am-5.30pm
💵 10k – 25k + incentives
🔞 40 below
🌏പോട്ട
wa.me/7736892545 or wa.me/7034897414
27. ടൈൽ showroom
💼Floor manager
👩🏻‍🦰🧑🏻‍🦰candidates
🎓 degree
🧐3yr experience must some field
⏲️9.30am-5.30pm
💵 15k – 25k + incentives
🔞 40 below
🌏പോട്ട
wa.me/7736892545 or wa.me/7034897414
28. ടൈൽ showroom
💼Accountantnt cum Telecaller
👩🏻‍🦰only
🎓 degree, B. com
🧐1yr experience must some field
⏲️9.30am-5.30pm
💵10k +15k + incentives
🔞35 below
🌏പോട്ട
wa.me/7736892545 or wa.me/7034897414
29. Bank insurance company
💼Relationship manager
🧑🏻‍🦰👩🏻‍🦰candidates
🎓degree, 3yr diploma
🧐bank, insurance, Nbfc experience must
💶22k – 35k
🔞32 below
🌏ശാസ്തമംഗലം,കരമ,പൂജപ്പുര,വഴുതക്കാട്
wa.me/7034897414 or wa.me/7736892544
30. pizza ഔട്ട്ലെറ്റിലേക്ക് ഒഴിവ്
💼HR administration operation accounts
👩‍🦰 only
🎓 plus two and above
🕘12 pm to 8pm
🔞20-35
💴 ശമ്പളം 12k starting (freshers)
💴ശമ്പളം: 15k – 26k(experience)
🍛🏡food and accommodation ഉണ്ടായിരിക്കുന്നതാണ്
🌏ആലപ്പുഴ
wa.me/7034897414 or wa.me/7736892545
31. Bank insurance company
💼Relationship manager
🧑🏻‍🦰👩🏻‍🦰candidates
🎓degree, 3yr diploma
🧐bank, insurance, Nbfc experience must
💶22k – 35k
🔞32 below
🌏ഗുരുവായൂർ, തൃശ്ശൂർ ടൗൺ
wa.me/7034897414 or wa.me/7736892544
32. മലപ്പുറം ജില്ലയിലെ,
തേഞ്ഞിപ്പാലം പഞ്ചായത്തിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന സൂപ്പർ മാർക്കറ്റ്, കാറ്ററിംഗ്, ജനസേവ കേന്ദ്രം എന്നിവിടങ്ങളിലേക്ക്
Delivery Boy
Sales Man&Girl
Accountant
Cleaning Staff
എന്നീ തസ്തികയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

📲 9745401452
33. സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും ബ്രാഞ്ചുകളിലേക്ക് നിരവധി ഒഴിവുകൾ;
🪀 wa.me/+917560811397
💼 ഓഫീസ് അസിസ്റ്റന്റ്
👔 ബിസിനസ്‌ ഡെവലപ്പ്മെന്റ് സൂപ്പർവൈസസ്
🤝 കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ്
👩‍💼 _ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ
👫 _ഓഫീസ് അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്
🚚 ഡെലിവറി ബോയ്സ് and ഗേൾസ്
📮 മൊത്തം 420- തോളം ഒഴിവുകൾ ഉണ്ട്
🪀 wa.me/+917560811397
യോഗ്യത: SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ. (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 30 വയസ് വരെ.
സാലറി:₹18000-₹28500
🪀wa.me/+917560811397
🧲സൗജന്യ റിക്രൂട്ട്മെന്റ്
🧲 സൗജന്യ താമസം
🧲സൗജന്യ ഭക്ഷണം
🧲PF/ESI/Provide
🧲 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
📣ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് 📢ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് :
🪀 wa.me/+917560811397
34. An Elevator Manufacturing Company required.
# Marketing Staff
Salary : (₹. 10,000 – 12,000) + Allowances + Incentives
# Elevator Technician
Need minimum 2 years experience in same field.
Salary: ₹. 20,000 – 25,000
if required, accomodation can be arranged.
Phone: 98470 95319
Location: Ernakulam
35. Urgent Hiring for Reputed Hypermarket
1. Butcher(Beef & Mutton)
Salary :20,000 to 22,000
2. Cook(South Indian)
Salary :20,000 to 24,000
Male candidates Only.
Food & Accommodation Available
Contact : 8921000341
7594049125
Place : Triprayar, (Thrissur Dist.)
36. WE ARE HIRING BILLING & ACCOUNTING STAFF
MATAAM AL RAHATH RESTAURANT
Beach road kollam
Requires :- 02
FOR GENTS AND LADIES
Time :- 11am to 11pm
Salary:- 18000/-
Free food and accommodation
Urgently needs
Mob:- 9747383550
Call or WhatsApp
37. Urgently Wanted Executives in Malappuram District.
Company : Asian Paints.
Experience : Minimum 2 Years Same Division.
Age Limit : 30.
Two Wheeler Must.
Interested Candidates Call This Number.
📲 9446797956
38. 3ds max ഫ്രീലാൻസായി ചെയ്യാൻ താല്പര്യമുള്ളവരെ ആവശ്യമുണ്ട്
Call: 8281836546
39. എറണാകുളം &തൃശ്ശൂർ ജില്ലകളിൽ secuirity guards(males&Female) ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
8921835815
40. WANTED🌹🌹*
OFFICE ADMIN
Gender-Female
Location- Manjeri
Qualification- +2/Degree
Salary 10-12
Basic computer knowledge
Time-9:30- 5PM
Interview on Tuesday (31-01-2023
📱9846200956
41. കലൂരിൽ പ്രവർത്തിക്കുന്ന
𝘽𝙚𝙖𝙪𝙩𝙮 𝙘𝙡𝙞𝙣𝙞𝙘 ലേക്ക് 𝙘𝙡𝙚𝙖𝙣𝙞𝙣𝙜 𝙨𝙩𝙖𝙛𝙛 𝙛𝙚𝙢𝙖𝙡𝙚 ആവിശ്യമുണ്ട്
𝙏𝙞𝙢𝙚:10𝙖𝙢-6𝙥𝙢
𝙎𝙪𝙣𝙙𝙖𝙮 𝙬𝙤𝙧𝙠𝙞𝙣𝙜
( 𝙬𝙚𝙚𝙠𝙡𝙮 1 𝙤𝙛𝙛)
𝘾𝙖𝙡𝙡 7558036500
42. കൊച്ചിയിൽ 𝗕𝗮𝗻𝗸 ൽ 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝘁𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 ആവിശ്യമുണ്ട്.
𝗚𝗿𝗮𝗱𝘂𝗮𝘁𝗲 / Plus Two ഉണ്ടായിരിക്കണം
Salary-14000/-
Location -Kochi
𝗰𝗼𝗻𝘁𝗮𝗰𝘁 9037634943
43. താമസിച്ചു വീട്ടുജോലിക്ക് മുസ്‌ലിം സ്ത്രീയെ ആവശ്യമുണ്ട് താമസം ഭക്ഷണം ശമ്പളം ₹15000
കോഴിക്കോട് +91 8848461574
44. തൊടുപുഴ സ്ഥിതി ചെയ്യുന്ന സെക്യൂരിറ്റി സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള സൂപ്പർവൈസൈർസിനെ ആവശ്യമുണ്ട്.18000, താമസം. ഉടൻ വിളിക്കുക
+91 88481 64025
45. Telecaller vacancy @ Manjeri
Female staff
Min plus two
WhatsApp 7736989990
46. എറണാകുളം എംജി റോഡിൽ ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ആവശ്യം ഉണ്ട്‌
(വന്നു പോകുന്നവർ )
12 മണിക്കൂർ ഡ്യൂട്ടി
7034836017
47. മഞ്ചേരിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് അവസരം
SALES EXECUTIVE
Female
+2&above
Freshers/Experienced
Salary-Good
Food&Accommodation available
📱9846200956
48. ഉദയംപേരൂരിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക്‌ അക്കൗണ്ടെന്റിനെ (female ) ആവശ്യമുണ്ട്..
Tally യിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ഓഫിസ് ടൈമിങ് 9 – 5.30
WhatsApp CV to -9074518167
49. URGENT VACANCY🔊
പിറവം 3 അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിംഗ്‌ ക്ലീനിങ് ജോലിക് സ്ത്രീയെ ആവശ്യം ഉണ്ട്.
സാലറി 19000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 📱8156880223
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

50. എറണാകുളത്തുള്ള
𝟑𝐬𝐭𝐚𝐫 𝐡𝐨𝐭𝐞𝐥 ലേക്ക്
𝐂𝐥𝐞𝐚𝐧𝐢𝐧𝐠 𝐬𝐭𝐚𝐟𝐟 𝐟𝐞𝐦𝐚𝐥𝐞 ആവിശ്യമുണ്ട്
𝟗 :𝟑𝟎 – 𝟓:𝟑𝟎
𝐒𝐚𝐥𝐚𝐫𝐲 𝟏𝟏𝟎𝟎𝟎
𝐒𝐮𝐧𝐝𝐚𝐲 𝐰𝐨𝐫𝐤𝐢𝐧𝐠 ( 𝐰𝐞𝐞𝐤𝐥𝐲 𝟏 𝐨𝐟𝐟 കിട്ടും )
𝐂𝐚𝐥𝐥 𝟕𝟓𝟓𝟖𝟎𝟑𝟔𝟓𝟎𝟎
51. എറണാകുളത്ത്
ഇലക്ട്രോണിക് ടെക്നിഷ്യൻ ജോലിക്ക് +2 പാസ്സ് ആയ സ്റ്റാഫ്‌നെ ആവശ്യം ഉണ്ട് , മുൻപരിചയം ആവശ്യം ഇല്ല , താമസസൗകര്യം ഉണ്ടായിരിക്കും ,
Qualification: +2 or above
Salary : 10k to 12k
Office location: edappally
Plz contact more details: 9544954361
52. കോയമ്പത്തൂരിലെ പ്രമുഖ കമ്പനിയിലേക്ക് Industrial security supervisor നെ ആവശ്യമുണ്ട്
1 year experience must
Time : 12 hrs( shift)
Food & Accomadation free
Age : 45 below
Salary : 25000( Pf+Esi)
Contact : 8848532131
53. Customer relationship executive vacancy @ Kochi
Salary – 12.5k
WhatsApp – 7736989990
54. കോഴിക്കോട്
കേക്ക് റൈറ്റിംഗിന് ബോയ്സ് / ഗേൾസ് ആവശ്യമുണ്ട് ടൈം 9AM -6 PM
ശമ്പളം ₹10000-12000
+91 8848461574
55. തിരുവനന്തപുരം
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8075207739
56.കോഴിക്കോട്
മാക്സ് ഫുട് വെയർ എന്ന സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
7592986666
57.പത്തനംതിട്ട
ചുങ്കപ്പറ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലേക് ടു വീലർ ടെക്‌നിഷ്യനെ ആവശ്യം ഉണ്ട്.
6282262613
58.കോട്ടയം
ഒരു സ്ഥാപനത്തിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യം ഉണ്ട്.
ഡ്രൈവർ കം അസിസ്റ്റന്റ്
കുക്ക്
അസിസ്റ്റന്റ് കുക്ക്
വെയ്റ്റർ
9544383244
59.കോഴിക്കോട്
വാച്ച് ഹോൾസെയിൽ ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യം ഉണ്ട്.മെയിൽ & ഫീമെയിൽ വേക്കൻസി അവൈലബിൾ ആണ്.
9526876239
60.തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന ജ്യൂസ് ഷോപ്പിലേക് ജ്യൂസ് മേക്കർ , helper എന്നി ഒഴിവുകളിലേക് ആളുകളെ ആവശ്യം ഉണ്ട്.
7736101571
61.TELE- CALLER
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി പി ഓ കമ്പനിയിലേക് +2 വിദ്യാഭ്യാസ യോഗ്യത ഉള്ള ടെലി കോളറിനെ ആവശ്യമുണ്ട്.
SALARY – 10000-12000
7907322212
62. കൗണ്ടർ സ്റ്റാഫ്
കക്കാട് പ്രവർത്തിക്കുന്ന മണിയായി ട്രാൻസ്‌ഫർ ഓഫിസിലേക്കു കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്.ബേസിക് കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.
WORKING TIME – 10AM- 8PM
9747713775
63. എറണാകുളം
അക്റകണ്ടന്റിനെ ആവശ്യമുണ്ട്.
സാലറി -12K -30K
SKILLS- day to day accounts, GST return filing, TDS return filing
6282919354
64. തൂത്തുക്കുടി
salt കമ്പനിയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
സൂപ്പർവൈസർ
പാക്കിങ് സ്റ്റാഫ്
താമസവും ഭക്ഷണവും ലഭിക്കും.
9188656056
65.ലബോറട്ടറിയിലേക്
മൈക്രോ ഹെൽത്ത് ലബോറട്ടറിയിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
ലാബ് ടെക്‌നിഷ്യൻ
ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്
USG ടൈപ്പിസ്റ്റ്
x -ray ടെക്‌നിഷ്യൻ
9072458777
66. സെയിൽസ് മാർക്കറ്റിംഗ് താല്പര്യം ഉള്ള 6 ഫീൽഡ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്.
Age -18 to 40
സാലറി -17500
ഭക്ഷണം താമസം സൗജന്യം
ലൊക്കേഷൻ -തിരുവനന്തപുരം
എല്ലാം ജില്ലാകാർക്കും അപേക്ഷിക്കാം
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന

Phone – +918714042104
+917510453941
+919539530084
67. വൈറ്റില
സെക്കന്റ് ഹാൻഡ് ഹോം അപ്പ്ലൈൻസ്സ് ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യം ഉണ്ട്,
Working time – 11am -9 pm
Salary -13000
8921639880
68. കൊല്ലം
ഫാൻസി ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9961252099
69.കാക്കനാട്
ഇൻഫോ പാർക്കിനു സമീപം പ്രവർത്തിക്കുന്ന കഫേയിലേക് സ്നാക്സ് മേക്കറിനെ ആവശ്യമുണ്ട്.
സാലറി – 18k- 21k+ food+accommodation
6 days work / week
9995792916
70. പത്തനംതിട്ട
കെ .പി റോഡിൽ പ്രവർത്തിക്കുന്ന ജുവല്ലറി & വാച്ച് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9847012346
71.ട്രാവൽ കെയർ എന്ന സ്ഥാപനത്തിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
• RESERVATION & AIR TICKETING
• TOUR EXECUTIVE STAFF
EMAIL – travelcare@gmail.com
8078480277
72. എറണാകുളം
കളമശേരിയിൽ പ്രവർത്തിക്കുന്ന jockey ഷോറൂമിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
പാർടൈം ജോബ് ആണ്.
സാലറി -4000 -5000
7736481923
73. zee mart സൂപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ
Cashier
Sales person
Call – 9645940234
74. തിരുവനന്തപുരം
തമ്പാനൂർ പ്രവർത്തിക്കുന്ന ലേഡീസ് പേയിങ് ഗസ്റ്റ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്.
സാലറി -15000- 18000
7012005933
75. ജോലി ഒഴിവുകൾ
സ്പെക്ട്രം ഗ്രൂപിലേക് ജില്ലാടിസ്ഥാനത്തിൽ സ്റ്റാഫുകളെ നിയമിക്കുന്നു.
Qualification – SSLC , +2 , ABOVE
SALARY – 9500- 18500
9645033269
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. തിരുവനന്തപുരം
തമ്പാനൂർ പ്രവർത്തിക്കുന്ന TAX CONSTANT FIRM ലേക് അക്കൗണ്ടന്റ്, ട്രെയിനീ അക്കൗണ്ടന്റ് സ്റ്റേറ്റ് എന്നിവരെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ – ബി .കോം
9746583059
77.സൂപ്പർമാർക്കറ്റിലേക്
ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി – 8000 -10000
TIME – 8.30AM -6.30 PM
7012382354
78. എറണാകുളം
കടവന്ത്രയിൽ പ്രവർത്തിക്കുന്ന മൾട്ടി CUISINE റെസ്റ്റോറെന്റിലേക് COMMI 1,2,3 ആവശ്യമുണ്ട്. ഭക്ഷണം താമസം എന്നിവ ലഭിക്കും
7560932934
79.AZRIN MEDICALS എന്ന സ്ഥാപനത്തിലേക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്,
FRESHER
LOCATION – VELANCHIRA
9633797648
80. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്
🔸 Hostel warden
▪️Male
▪️Salary, as per interview
(Food+accommodation)
9061 037 125

GULF JOBS
81.We are currently looking for MEP engineer for
Our construction company based in Dubai
Candidate must be in UAE
Send cv to – career@specenergy.com
82.Job Post – Interior designer
Location -UAE
Send cv – info@fwp.ae
83.WANTED
1. JUNIOR ARCHITETS
2. FEMALE RECPTIONIST
3. SENIOR PROJECT ENGINEER
SEND CV – hrd@aggulf.com
84.WE ARE HIRING
• Computer hardware &soft ware technicians
• Networking & CCTV technician
Job location – UAE
Send cv – perfectituae@outlook.com
85. ഇശ്റക് ഹോസ്പിറ്റലിറ്റി ഗ്രൂപ്പിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Assistant Sales Manager
▪️Sales Executive
SEND CV TO : ishraqcareers@almulla.com
86. STAFF HIRING FOR RESTAURANT
EXPERIENCED JUICE MAKER 1 Nos
EXPERIENCED WAITER – 3 Nos
CASHIER. -1. Nos
PLACE : ABUDHABI
CONTACT NUMBER
+971 54 705 3603
87. ഉടനെ അപേക്ഷ സമർപ്പിക്കുക
👉GISCO- ഓയിൽ കമ്പനി അബുദാബി ൽ ജോലി അവസരം /താമസം, കമ്പനി നൽകും
👉മൊത്തം 6 കാറ്റഗറിയിൽ ഇന്റർവ്യൂ
Available Vacancies in Gisco Abu Dhabi
• Supervisor Mechanical
• SR HVAC Technician
• HVAC Technician
• Electrical Technician-HVAC
• Pipe Fabricator
• Insulator
• Welder 6G
• Duct Man
• Mechanical Helper
Send a cv to career@giscoauh.ae or WhatsApp: 056 526 5775 and mention your application in the subject.
88. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐനിൽ പ്രശസ്ത സ്കൂളിൽ ടീച്ചിങ് ഒഴിവുകൾ
Company Name-INPSAA Private School Al Ain
Job Location- Al Ain
Gender- Male/Female
Nationality-Selective
Education- Based on the post
Experience-Required
Salary-Discuss during an interview
Benefits-As per UAE labor law
Updated on Today
Recruitment- Free and Direct
Available Vacancies in INPSAA Private School Al Ain
1) Kindergarten Teacher
2) SEN Teacher
3) Homeroom Teacher – Female
4) Librarian
5) MSHS Art Teacher
6) MSHS English Teacher
Email: careers@inpsaa.com by mentioning the applied position in the subject line.
89. Site Engineer
Location: Dubai
Job Description *Organizing materials and ensuring sites are safe and clean.
*Preparing cost estimates and ensuring appropriate materials and tools are available.
*Providing technical advice and suggestions for improvement on particular projects.
Diagnosing and troubleshooting equipment as required.
Industry: Construction
Email: hr@gardinia.ae
90. അബുദാബി ൽ പ്രശസ്ത റിസോർട്ടിൽ ജോലി ഒഴിവുകൾ / പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്കു അവസരങ്ങൾ
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ / മെയിൽ വഴി അപേക്ഷ സമർപ്പിക്കാം
Available Vacancies in Dusit Thani Hotels & Resorts
Front Desk Agent
Events Executive
Fitness Instructor (Female)
Bartender
Waitress
Room Attendant
Send CV to dtadrecruitment@dusit.com ( Dusit Thani Hotels & Resorts Job)
91. ഫുഡ്‌ പാക്കിങ് കവർ ഉണ്ടാകുന്ന ഫേൽക്കൻ പാക്ക് കമ്പനിയിൽ ജോലി/ഫ്രീ റിക്രൂട്ട്മെന്റ്
⭕️ഒഴിവുകൾ ⭕️
▪️Accountant,
▪️Graphic Designer,
▪️Indoor Sales
▪️Driver
▪️Sales Executive
send your CV to: careers@falconpack.ae (Falcon pack Job)
92. ഉടനെ ആവശ്യമുണ്ട്
Job Position –Housekeeping Room Attendant
Company Name – Royal Continental Hotels
Job Description
Location – Dubai
Interested candidates
Email : hra@royalcontinentalhotels.com
93. സഈദ് അൽ നബൂദ കമ്പനിയിൽ ജോലി ഒഴിവുകൾ / ഏജൻസി വഴിയല്ല
👉🏻മൊത്തം 7 കാറ്റഗറിയിൽ ഒഴിവുകൾ /ലിങ്ക്ടിന് വഴി അപേക്ഷ സമർപ്പിക്കാം
) Sales Executive – Automotive
2) Sales Executive – Al Naboodah Logistics
3) English Copywriter
4) Sales Manager
5) Carpenter
6) Sales Manager – Electrical
7) Senior Sales Executive
8) Senior SharePoint Developer
9) Sales Executive – Commercial Vehicle
10) Marketing Coordinator
Send cv to careers@alnaboodah.com to apply al naboodah jobs
94. അബുദാബി ൽ purehealth ഗ്രൂപ്പിൽ ജോലി അവസരം
👉🏻എല്ലാം നോൺ മെഡിക്കൽ ഫീൽഡിൽ ജോലി ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
1. Instructional Designer
2. Instructional Designer
3. Data Quality Manager
4. Project Manager
5. Assistant Brand Manager
6. Content Writer
7. Interns – Market Research
Send cv to careers@purehealth.ae – PureHealth Abu Dhabi Job
95. അജ്മാനിലേക് CCTV ടെക്‌നിഷ്യൻ with , driving licence ഉള്ള ഒരാളെ ആവശ്യം ഉണ്ട് whatsapp CV to 0508677923.
96. ഷാർജയിലുള്ള ഒരു Cafeteria യിലേക്ക് ഒരു കുക്ക് നേയും ഒരു waiter റേയും ആവശ്യമുണ്ട് 0556040465.. Watsap only
97. ദുബായിൽ Movenpick ഹോട്ടലിൽ ജോലി ഒഴിവുകൾ

👉മൊത്തം 41 കാറ്റഗറിയിൽ ഒഴിവുകൾ /താമസം, ഭക്ഷണം കമ്പനി നൽകും
Available Vacancies in Movenpick Hotels & Resorts
• Food and Beverage Attendant
• Chef De Partie (COLD KITCHEN)
• Sous Chef
• Accounts Payable
• Bell Attendant
• Commis 1 – Hot Kitchen
• Room Attendant – Water Project
• Waiters and Waitresses
• Guest Service Center Agent
• Runner (Riva Beach Club)
• Housekeeping Attendant
• Talent & Culture Coordinator cum Personal Assistant to GM
• Laundry Attendant
• Engineering Coordinator
• Bell Captain
• F&B Attendant
• Head Baker (Sr. CDP)
• Engineering Admin
• General Technician
• Electrician
• Plumber
• Commis I
• Laundry Presser
• Sales Manager
• F&B Supervisor
• Commis III
• Commis 3
• Director of Sales & Marketing
• Head Baker
• Housekeeping Attendant
• Reservation Agent
• Guest Service Agent
• F&B Attendant (Arabic Speaker)
• Outlet Manager
• F&B Hostess
• Head Mixologist
• Commis I (BUTCHERY)
• Waitress
• Housekeeping Coordinator
• Sales Manager
Send cv to shyam.jeevan@movenpick.com– Rove Hotels Dubai Job
98. Site Engineer
Location: Dubai
Job Description *Organizing materials and ensuring sites are safe and clean.
*Preparing cost estimates and ensuring appropriate materials and tools are available.
*Providing technical advice and suggestions for improvement on particular projects.
Diagnosing and troubleshooting equipment as required.
Industry: Construction
Email: hr@gardinia.ae
99. അബുദാബി ൽ പ്രശസ്ത റിസോർട്ടിൽ ജോലി ഒഴിവുകൾ / പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്കു അവസരങ്ങൾ
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ / മെയിൽ വഴി അപേക്ഷ സമർപ്പിക്കാം
Available Vacancies in Dusit Thani Hotels & Resorts
Front Desk Agent
Events Executive
Fitness Instructor (Female)
Bartender
Waitress
Room Attendant
Send CV to dtadrecruitment@dusit.com ( Dusit Thani Hotels & Resorts Job)
100. Vacancy for business development executive with minimum 2 years gulf experience in signs and graphics in Dubai with driving licence
Package: AED 3500+car+petrol+commission
please send your CV to tomy2894@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.