Indian /Gulf jobs live on 01.03.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
BANK JOBS
1. .HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് -HDFC ബാങ്ക്
തസ്തികയുടെ പേര് -SL Initiative-FLCC Officer
ഒഴിവുകൾ -വിവിത തരം
ജോലി സ്ഥലം -മഹാരാഷ്ട്ര
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം
പ്രവൃത്തി പരിചയം: 1 – 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ടവിധം:
• അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ HDFC ബാങ്ക് വെബ്‌സൈറ്റിൽ കരിയർ സെക്ഷനിൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ‘APPLY FOR THIS JOB’ ടാബിൽ ക്ലിക്ക് ചെയ്യുക.
• ഗൂഗിൾ ഐഡി വച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
• ലോഗിൻ ചെയ്തതിന് ശേഷം ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കുക.
• അതിന് ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
• അല്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ ഐഡി വച്ച് പുതിയ ഐഡി ക്രീയേറ്റ് ചെയ്ത് ലോഗിൻ ചെയ്തു അപേക്ഷിക്കാവുന്നതാണ്.
NOTIFICATION –
2. . ICICI ബാങ്ക് ബാംഗ്ലൂർ റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് -ICICI
തസ്തികയുടെ പേര് -Relationship Manager
ഒഴിവുകൾ -വിവിധ തരം
ജോലി സ്ഥലം -ബാംഗ്ലൂർ
വിദ്യാഭ്യാസ യോഗ്യത -: ബിരുദാനന്തര ബിരുദം/ MBA/ ബിരുദം
പ്രവൃത്തി പരിചയം :1- 5 വർഷത്തെ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ടവിധം:
• ICICI ബാങ്ക് വെബ്സൈറ്റ് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
• പോസ്റ്റിന്റെ മുഴവൻ വിവരങ്ങളും വായിക്കുക.
• യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
• “APPLY HERE” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• യൂസർ ഐഡി, പാസ്സ്‌വേർഡ് നൽകി സൈൻ ഇൻ ചെയ്യുക.
• പുതിയ യൂസർ ആണെങ്കിൽ ന്യൂ യൂസർ ആണെങ്കിൽ വ്യക്തികത വിവരങ്ങൾ നൽകി സൈൻ അപ്പ് ചെയ്യുക.
• ശേഷം കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
• അപേക്ഷ സമർപ്പിക്കുക.
NOTIFICATION – https://bit.ly/3ln8Jj5
3. HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം
ബോർഡിന്റെ പേര് -HDFC BANK
തസ്തികയുടെ പേര് RBB-PB-Teller Authorisers
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
പ്രവർത്തിപരിചയം – 3 മുതൽ 5 വർഷം
അപേക്ഷിക്കേണ്ട രീതി :
• ഉദ്യോഗാർത്ഥികൾ HDFC ബാങ്ക് ഔദ്യോഗിക സൈറ്റിലേക്ക് പോകുക.
• ഹോം പേജിലെ “Careers” വിഭാഗം തിരഞ്ഞെടുക്കുക.
• ആ പേജിൽ ആവശ്യമായ അറിയിപ്പ് കണ്ടെത്തി തിരഞ്ഞെടുക്കുക.
• അറിയിപ്പ് വായിച്ച് “Apply” ബട്ടൺ ക്ലിക്ക് ചെയ്യുക.
• ഒരു അക്കൗണ്ട് സൃഷ്ടിച്ച് അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
• ഭാവി ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ ഫോം പ്രിന്റ് ചെയ്യുക
NOTIFICATION –
4. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
5. Axis Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് – Axis Bank
തസ്തികയുടെ പേര് – RB-LS:Officer Sales-SA
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
വിദ്യാഭ്യാസ യോഗ്യത – ബിരുദം
ആവശ്യമായ കഴിവുകൾ:
• ഇഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല ആശയവിനിമയം (വാക്കിലും എഴുത്തിലും) വൈദഗ്ദ്ധ്യം
• മികച്ച ലീഡ് ജനറേഷനും പരിവർത്തന നൈപുണ്യവും
• സമ്മർദ്ദം കൈകാര്യം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവ്
• ഒരു ടീമിന്റെ ഭാഗമായി വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ്
• വിൽപ്പന ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിനുള്ള ഉയർന്ന വിൽപ്പന ഓറിയന്റേഷൻ
• വിൽപ്പന കോളുകൾക്കിടയിൽ ഉപഭോക്താക്കളെ കാണുന്നതിന് പ്രാദേശികമായി യാത്ര ചെയ്യാൻ തയ്യാറാണ്.
• ആവശ്യമായ Android/ iOS പതിപ്പിനൊപ്പം അനുയോജ്യമായ മൊബൈൽ ഉപകരണം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• വ്യക്തിഗത വിശദാംശങ്ങൾ നൽകി,
• resume അപ്‌ലോഡ് ചെയ്ത് “submit application” ക്ലിക്ക് ചെയ്യുക
notification –
6. HDFC റിക്രൂട്ട്മെന്റ് 2023 – ബിരുദം, മാസ്റ്റേഴ്സ് ഉദ്യോഗാർഥികൾക്ക് മികച്ച അവസരം
ബോർഡിന്റെ പേര് -HDFC
തസ്തികയുടെ പേര് -Emerging Enterprises Group-BDO – Sales
ഒഴിവുകളുടെ എണ്ണം -വിവിധ തരം
സ്റ്റാറ്റസ് -അപേക്ഷകൾ ക്ഷണിക്കുന്നു
വിദ്യാഭ്യാസ യോഗ്യത: ബിരുദം
അപേക്ഷിക്കേണ്ട രീതി:
• പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപ്ലൈ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
• ഇപ്പോൾ ലഭ്യമാകുന്ന ടാബിൽ ആവശ്യമായ വിശദ വിവരങ്ങൾ നൽകി അപേക്ഷിക്കാവുന്നതാണ്.
• അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
7. Axis Bank റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യതയുള്ളവർക്ക് ഇവിടെ അപേക്ഷിക്കാം
ബോർഡിൻറെ പേര്- Axis Bank
തസ്തികയുടെ പേര് -Branch – Teller
ഒഴിവുകളുടെ എണ്ണം -01
അപേക്ഷ രീതി -ഓൺലൈൻ
പ്രവൃത്തി പരിചയം:
ട്രേഡ് ഫിനാൻസ് ഡൊമെയ്‌നിൽ 0 – 1 വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥി ആയിരിക്കണം അപേക്ഷകർ.
Axis Bank റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:
• താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ Axis Bank വെബ്സൈറ്റിൽ കരിയർ സെക്ഷനിൽ നോട്ടിഫിക്കേഷൻ ഓപ്പൺ ചെയ്യുക.
• അല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്ക് തുറക്കുക.
• പോസ്റ്റിന്റെ മുഴവൻ വിവരങ്ങളും വായിക്കുക.
• യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
• “APPLY NOW” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
• അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
8. Bank of Baroda നിയമനം 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം
ബോർഡിന്റെ പേര് -Bank of Baroda
തസ്തികയുടെ പേര് -Business Correspondent Supervisor
ഒഴിവുകളുടെ എണ്ണം -04
അവസാന തീയതി -07/03/2023
സ്റ്റാറ്റസ് -അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
• ചീഫ് മാനേജർ റാങ്ക് വരെയുള്ള ഏതെങ്കിലും പൊതുമേഖലാ ബാങ്കിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ (സ്വമേധയാ വിരമിച്ചവർ ഉൾപ്പെടെ) പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാം.
• കംപ്യൂട്ടർ പരിജ്ഞാനവും ബിരുദവും ആയിരിക്കണം അപേക്ഷകരുടെ മിനിമം യോഗ്യത.
ശമ്പളം: പ്രതിമാസം 15000 രൂപ മുതൽ 25000 രൂപ വരെ ശമ്പളം ലഭിക്കുന്നു.
Bank of Baroda നിയമനം 2023 അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കാനായി താത്പര്യമുള്ള സ്ഥാനാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.
• പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകൾ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ഹാർഡ് കോപ്പികളായി സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ്/കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കണം.
•Bank of Baroda നിയമനം 2023 അപേക്ഷ അയക്കേണ്ട വിലാസം:
റീജിയണൽ മാനേജർ, ബാങ്ക് ഓഫ് ബറോഡ, ചെന്നൈ റൂറൽ മേഖല, റീജിയണൽ ഓഫീസ്-രണ്ടാം നില 123, ദുഗർ ടവറുകൾ, ആർ.എൽ.റോഡ്, എഗ്മോർ-600008
APPLICATION FORM –
9. CSB റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം
ബോർഡിന്റെ പേര് – CSB ബാങ്ക്
തസ്തികയുടെ പേര് – Area Sales Manager
ഒഴിവുകളുടെ എണ്ണം – 04
അവസാന തീയതി – 02/03/2023
സ്റ്റാറ്റസ് – അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത – MBA
പ്രവർത്തി പരിചയം: – 7-10 YEAR
അപേക്ഷിക്കേണ്ട രീതി :
• നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
• CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
• ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
• അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
NOTIFICATION –
മറ്റു ജോലി ഒഴിവുകൾ
10. മലപ്പുറം ഉപ്പാനെ നോക്കാൻ വേണ്ടി ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
ഉപ്പ കിടപ്പ് രോഗി അല്ല
നാളെ ജോലിക്ക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary 19000+Food&Accomadation
9895421800
11. Hiring for buisines development executive
For more details.
📲 8848761477
8814208042
12. OPERATIONS MANAGER
(3 സ്റ്റാർ ഹോട്ടൽ കല്ലിങ്കൽ ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജരെ നിയമിക്കുന്നു
-3 വർഷത്തെ പ്രവൃത്തി പരിചയം
-Qualification-Degree in Hotel management
-Salary-(22000-25000)
-താമസവും ഭക്ഷണവും നൽകും
NB- calls only between 10am to 7pm)
Email-hr.kallingalgroup@gmail.com
Call /Whatsapp to CV-9744777729,7591929292
13. നിലമ്പൂർ, മലപ്പുറം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് സർവീസ് സ്ഥാപനത്തിലേക്ക്…..
🔹 laptop&Cctv technician
▪️Experienced
▪️Working time=9-6
▪️Salary=15,000-20,000
9846 586 038
14. കൊണ്ടോട്ടി ഭാഗത്തുള്ള എഡ്യൂക്കേഷണൽ institute ലേക്ക്…
🔹 Telecaller
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary=7k+ incentive
📱 : 9061 037 125
15. നിലമ്പൂർ ഭാഗത്തുള്ള automobile സ്ഥാപനത്തിലേക്ക് …
🔹 Accounts
▪️Male/female
▪️Experienced
▪️Working time=9.30-5.30
9846 586 038
16. കിഴിശ്ശേരി ഭാഗത്തുള്ള വിതരണ സ്ഥാപനത്തിലേക്ക്
🔹 Accountant
▪️Male
▪️Experienced
=min-1 month
▪️+2/degree
▪️Working time=8.30-6
▪️Salart, as per interview
9846 586 038
17. മഞ്ചേരി ഭാഗത്തുള്ള supermarket ലേക്ക്….
🔹 Salesman (partime)
▪️Male
▪️Working time=5-11
🔹 Sales girl
▪️Working time=9-6
▪️Salary=10000
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call 📱 : 9846 586 038
18. ജോലി ഒഴിവുകൾ💥
🛑 SSLC / +2 കഴിഞ്ഞവർക്ക് കമ്പനിയുടെ ജില്ലാതല ഓഫീസുകളിൽ വിവിധ സെക്ഷനിൽ സ്ഥിര നിയമനം.
⭕ SALARY 15000-22000
⭕ AGE 18-27
⭕ FOOD AND ACCOMMODATION FREE
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ.
📲 9846542382
19. ലേഡി സ്റ്റാഫ്
തുണിക്കടയിലേക്ക്
പ്രവൃത്തിപരിചയം ഉള്ള
ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഐശ്വര്യ ടെക്സ്റ്റൈൽസ്
പത്തനാപുരം
📲 99471 83380
20. ഉടൻ ആവശ്യമുണ്ട്
റൂഫ് വർക്ക് വെൽഡർ: 2 Nos (പാലക്കാട് ഉള്ളവർക്ക് മുൻഗണന)
BBM Tech
Ernakulam
📲 +919847381748
21. ഇടപ്പള്ളിയിൽ ബേക്കറിയിലേക്ക് മാനേജർനെ ആവശ്യം ഉണ്ട്. താമസസൗകര്യം ഉണ്ടാകും
Qualification: degree
2 year experience in bakery field
Salary : 15k+
Location: changampuzha park
Plz contact more details : 79076 57209
22. LMV Drivers നെ ആവശ്യം ഉണ്ട്. ഫുഡ് താമസം ഇല്ല. എറണാകുളം ലോക്കൽ ഉള്ളവർക്കു പരിഗണന
9778608993
23. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
ആറ്റുപുറം ഡിജിറ്റൽ സേവാ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ ഓൺലൈൻ ജോലികൾ അറിയാവുന്നവരെ ആവശ്യമുണ്ട്. പുന്നയൂർക്കുളം , വടക്കേക്കാട്, പുന്നയൂർ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്.
ഫോൺ : 9995849056
24. OFFICE STAFF
Qualification: Computer Knowledge, Good Communication Skills (English & Hindi)
Salary: Negotiable
📲 8075568661
☎️ 04752991111
For a Tourism Based Pvt Ltd Company in PATHANAPURAM
25. Promoter Vacancy
Budget Hyper market (Kondotty/Malappuram/Manjeri)
“ HAPPY “ Brand
(Jam, Sauce, Pickle, Peanut Butter)
📲 7511187770
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. മലപ്പുറം കൂട്ടിലങ്ങാടിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
സാലറി :14000
Accomodation available
കൂടുതൽ വിവരങ്ങൾക്ക് :9072555400
27. HIRING FOR SALES EXECUTIVES
SALARY 15000-20000
For more details
7736426578
8714208042
28. മലപ്പുറം ജില്ലയിൽ വെട്ടിച്ചിറ, കോട്ടക്കൽ, കുറ്റിപ്പുറം ഭാഗങ്ങളിൽ flipkart ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്📲
കൂടുതൽ വിവരങ്ങൾക് : 9072555400(whtsp)
2 വീലർ & ലൈസൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
29. തേഞ്ഞിപ്പാലം ഏരിയയിൽ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
2 wheeler& ലൈസൻസ് ഉള്ളവർ ബന്ധപ്പെടുക
9072555400(whtsp)
30. ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട് !
adobe photoshop ,Illustrator എന്നി സോഫ്റ്റ്‌വെയർ അറിയണം,
കോഴിക്കോടുള്ളവർ cv അയക്കുക
Mob : +91 9567 04 65 43
31. I.T SUPPORT
Promind
Ernakulam
Salary : Up to 20000
Ability to handle Hardware,Software & Network
Minimum 6 moths Experience required
Location :
Edapally, Kochi
Contact/WhatsApp : 7356968021
32. തലശ്ശേരി വിഭവങ്ങൾ നന്നായി ഉണ്ടാക്കുവാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട് സ്നാക്സ് ഐറ്റംസ് ആണ് നോമ്പ് തുടങ്ങുന്ന സമയം മുതൽ ഒരു മാസത്തേക്കാണ് ആളെ ആവശ്യമുള്ളത് വർക്ക് അറിയാവുന്ന ഫാമിലിയെയും പരിഗണിക്കുന്നു താമസം സൗകര്യം ഫുഡ് എന്നിവയെല്ലാം ഉണ്ടാവും കുറഞ്ഞത് 20 ഐറ്റംസ് എങ്കിലും ഉണ്ടാക്കണം ശമ്പളം ഉണ്ടായിരിക്കും നന്നായി വർക്ക് അറിയാവുന്നവർ മാത്രം ബന്ധപ്പെടുക 9745 148179
33. മണപ്പള്ളി ഓൺലൈൻ സ്ഥാപനത്തിലേക്കു (ജനസേവനകേന്ദ്രം )
കമ്പ്യൂട്ടർ പരീക്ജ്ഞാനം ഉള്ളതും, ഓൺലൈൻ സേവന പരിചയമുള്ളതുമായ
ലേഡി സ്റ്റാഫ്‌നെ ആവിശ്യമുണ്ട്
Mob number :9496271589
34. Muthoot Honda
Ranny
Hiring
•Sales Consultant
Male
Salary : 10500 + Incentive
•Customer Relation Executive
Female
Salary : 10000 + Incentive
Experienced or Fresher’s can apply.
Salary will be increased based on performance.
Location :
Ranni, Pathanamthitta
Email : admin.ranny@muthoothonda.com
Contact/WhatsApp :
+919656801018,
+917559925442
35. Promoter Vacancy
Budget Hyper market (Kondotty/Malappuram/Manjeri)
“ HAPPY “ Brand
(Jam, Sauce, Pickle, Peanut Butter)
📲 7511187770
36. വയനാട് റിസോർട്ടിലേക്ക് കോഴിക്കോട് ഓഫീസിൽ വെച്ച് ഓൺലൈൻ മാർക്കറ്റിംഗ് നടത്താൻ വേണ്ടി ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപെടുക.
📲 9447089876
📲 9847142642
📲 9447241517
37. ബാംഗ്ലൂർ സിംഗാസാന്ദ്രയിൽ Fab Hyper Mart ലേക്ക് ജോലി ഒഴിവ്
HR Manager പോസ്റ്റിലേക്ക്
ഒരാളുടെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ള ആൾക്ക് സാലറി: 15000/- to 25000 /-
ഫ്രീ ഫുഡ് & റൂം
📲 +91 94978 01271
38. URGENT VACANCY
Post: Sales officer
Area: Kannur
Company: Hindocare India pvt ltd
Products: Luvmark and CALCYBRITE
Salary: 16 K 20 K
WhatsApp your CV to 9847933299
39. KELTRO
🔥 കേരള ഗവൺമെന്റ് അംഗീകൃതമായ
KELTRO ഗ്രൂപ്പിലേക്ക് കേരളത്തിലെ എല്ലാ ജില്ലയിലേക്കും നിരവധി അവസരങ്ങൾ
http://wa.me/+6282560535
◼️ ഇന്റർവ്യൂ വഴി നിയമനം
◼️ മുൻപരിജയം ഇല്ലാത്തവർക്കും അവസരം
◼️ താമസവും ഭക്ഷണവും കമ്പനിയുടെ ചെലവിൽ സൗജന്യമായി നൽകും
◼️ Age :18 – 30
◼️ salary :18000 – 27000
PF & ESI
◼️ കൂടുതൽ ഡീറ്റെയിൽസും, ഇന്റർവ്യൂ അപേക്ഷിക്കാനും താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കുക👇
⭕️ APPLY NOW
http://wa.me/+916282560535
Call: 6282560535
40. എറണാകുളത്തെ പ്രമുഖ എജുക്കേഷനൽ പർപ്പസ്(students magazines, Study applications, etc..)പ്രമോട്ടിങ് കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🛑Office Administrator-
🌐Job role- Telecalling, warehouse managing, Marketing
🧑🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത പ്ലസ് ടു അതിനുമുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെĺ പ്രവർത്തി പരിചയം ഉള്ളവർ അപേക്ഷിക്കുക
⏲️ടൈം 8.30am-6pm
💵ശമ്പളം 15,000-25,000
🔞പ്രായപരിധി മുപ്പതിന് താഴെ
🏍️ടൂവീലറും ലൈസൻസ് ഉണ്ടായിരിക്കണം
⛺ലൊക്കേഷൻ -തൃപ്പൂണിത്തുറ
🟠Smart and Energetic
🔵Good communication skills
🟣Speaking personality must
9645560527
41. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ Travels & abroad consultancy യുടെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Office staff :-
👩🦰 പെൺകുട്ടികൾ അപേക്ഷികുക
🎓 യോഗ്യത :- Any degree
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🎓English, Malayalam, Hindi language fluency ഉണ്ടായിരിക്കണം.
👉Smart & Good looking candidates prefer
🔞30 വരെ
⏰9.00 to 5.30
💵 ശമ്പളം :- 10,000/- ( starting)+ incentives
👉 ലൊക്കേഷൻ :-
📍 ഇരിഞ്ഞാലക്കുട
9645560527
42. പ്രമുഖ ബാങ്കിൻറെ Sales division എറണാകുളം ജില്ലയിലേക്ക് ഒഴിവ്
📀 Home loan Counselor/Sales Executives-
🛑 Job role- All loan sales
🎓 പ്ലസ് ടു above
👩🦰🧑🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🕘 9am to 6pm
🔞 35 വരെ
🟣 *Minumum 1 to 3 Experience in any loan Sales division
🟣 Freshers can apply*
💴ശമ്പളം 12,000-17,000 വരെ
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🗓️PF ,ESI ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും
➡️ 60%ഫീൽഡ്
➡️ 40%ഓഫീസ്
👉 nearest candidate prefer
☑️ ഒഴിവുള്ള സ്ഥലം
🔻 ഇടപ്പള്ളി
വിളിക്കുക9645560527
43. Computer sales & Servicing Center ന്റെ ചാലക്കുടി ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Accountant Cum Office staff –
👩💼പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത -Degree B.com
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം,
👉Tally knowledge ഉള്ളവർക്ക് മുൻഗണന
🙋♀പ്രവൃത്തി പരിചയം നിർബന്ധമില്ല
⏰ടൈം 9.00am-5.30pm
💵 ശമ്പളം :- 8000/-
( Starting )
👉Location :-
📍 ചാലക്കുടി
📍 സമീപവാസികൾ അപേക്ഷിക്കുക
📞വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
44. ഫിനാൻസ് കമ്പനിയുടെ
ആലപ്പുഴ റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻💼Internal auditor
👨🏻🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000 to 22000(ESI)
👨🎓TA,DA ഉണ്ടായിരിക്കുന്നതാണ്
👨🎓 Micro Finance Auditing experience ഉള്ളവർക്ക് ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
🌍 ഒഴിവുള്ള സ്ഥലം
📍ഹരിപ്പാട്
📍അമ്പലപ്പുഴ
📍മാവേലിക്കര
📍ചെങ്ങന്നൂർ
9645560527
45. *ബാങ്കിൻറെ കാർ ലോൺ ഡിവിഷൻ
കണ്ണൂർ റീജിയൻ*
🏢 Document Executive
👨🎓 പ്ലസ് ടു ഡിഗ്രി
💵 up to 22k
👨🎓 office work
👉കാർ ഷോറൂമുകളിൽ നിന്നും തരുന്ന ലോൺ ആപ്ലിക്കേഷൻസിന്റെ ഡോക്യുമെന്റ്സ് കളക്ട് ചെയ്യുക അത് കമ്പ്യൂട്ടറിലേക്ക് എന്റർ ചെയ്യുക
👉ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും.
🧐ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല
🔞30
1.കണ്ണൂർ
2.തലശ്ശേരി
3.മട്ടന്നൂർ
4.ഇരിട്ടി
5.പയ്യന്നൂർ
6.തളിപ്പറമ്പ്
7.പഴയങ്ങാടി
8.കുത്തുപറമ്പ്
📱9645560527
46. വെറും അഞ്ചു ദിവസം കൊണ്ട് പ്ലസ് ടു &ഡിഗ്രി പാസായവർക്ക് ഫീൽഡ് വർക്കില്ലാത്ത ജോലി ബാങ്കിൽ നേടാം”,അതും ഇരുപതിനായിരം രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലി “
📝ഇൻറർവ്യൂ ലൊക്കേഷൻ എറണാകുളം
📝സമയം രാവിലെ 11 മണിമുതൽ വൈകിട്ട് 1മണി വരെ .
🏢 Relationship executive
👨🎓👩💼ഒഴിവുകളെണ്ണം 30
👩💼👨🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩💼👨🎓പ്രായപരിധി 33 വയസ്സ്
👩💼👨🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍കടവന്ത്ര – 5
📍പെരുമ്പാവൂർ
📍കോതമംഗലം
📍കൂത്താട്ടുകുളം 📍പിറവം
📍കാലടി
📍കോലഞ്ചേരി
📍കടവന്ത്ര
📍രവിപുരം
📍വെസ്റ്റ് ഐലൻഡ്
📍ജവഹർ നഗർ
📍തോപ്പുംപടി
📍പനമ്പള്ളി നഗർ
📍മറൈൻഡ്രൈവ്
📍എളമക്കര
📍 കലൂർ
📍അരൂർ
📍എൻഎച്ച് ബൈപ്പാസ്
📍പച്ചാളം
📍 തൃക്കാക്കര 📍ഇടപ്പള്ളി
📍വൈറ്റില
📍തേവര
📍 പാലാരിവട്ടം
📍കളമശ്ശേരി
📍കൊച്ചി സ്റ്റേഡിയം
📱9645560527
47. നന്ദിക്കരയിലെ ഫിറ്റ്നസ് സെന്ററിലേക്ക് ഒഴിവ്
🌐 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഓഫീസ് സ്റ്റാഫ്
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി or ഡിപ്ലോമ
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 ശമ്പളം: 10000₹ + ഇൻസെന്റീവ്
🕘Time: 8am- 5pm
🔞35 വരെ
👉 Nearest candidate prefer
⏳ ഒഴിവുള്ള സ്ഥലം
🔔 നന്തിക്കര
വിളിക്കുക 9645560527
48. URGENT VACANCY
A lady accountant required in Manjeri.
The candidate should have a
B Com graduate and less than one year experience in Tally.
Contact: 9605151811
49. URGENT MALE STAFF REQUIREMENT
Office staff ,Helper , Billing Staff & Executive ആവശ്യമുണ്ട്
Accomodation and Food Available
ശമ്പളം: ₹. 18,000/– 30,000/- (as per experience and performance) + TA
സ്ഥലം : Trivandrum, Kollam, Thrissur, Ernakulam, Alappuzha, idduki, wayanad , palakkad
Contact Number
📞 +917994237265
50. Vacancy @ Family Restaurant
Porotta Master
(Porotta, wheat porotta, Nool porotta, Bun porotta)
Cleaning Boy (hindi)
Monthly Salary Only
Kozhikode
8089551234
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ഒരു മലയാളി പൊറോട്ട മേക്കർ ഉണ്ടെങ്കിൽ അറിയിക്കുക പാലക്കാട് നല്ല രീതിയിൽ നടന്നു പോവുന്ന ഒരു ഹോട്ടൽ ഉണ്ട് അവിടേക്ക് ആളെ ആവിശ്യം ഉണ്ട്..
Porata maker _1 palakkad
കോണ്ടാക്ട് നമ്പർ – 99462 38246
52. urgent requirement KADI MASTER also CHAI MASTER
THRISSUR
FOOD AND ACCOMMODATION PROVIDED
25K ABOVE SALARY
CONTACT: 9072473457
53. Urgent requirement
Washing ;1 nos
Cleaning;1 nos
Helper :1 nos
Daily salary
Food and accommodation
Location;Kozhencherry
Pathanmthitta
Contact;9544000450
8943282255
85909 79093
54. പൊറോട്ട; കുത്ത് പൊറോട്ട , കിഴി പൊറോട്ട കപ്പ ബിഫ്, കറികൾ, ബിരിയാണി ഇതൊക്കെ ഉണ്ടാക്കാൻ അറി യാവുന്ന ഒരാളെ ആവിശ്യം ഉണ്ട്
food & accommodation provided
Attractive salary
call or watsaap:8281175821
55. Urgent Requirement
കൈ പണ്ടാരി 1
Cleaning & Washing സ്റ്റാഫ് 3
കറിച്ചട്ടി Restaurant
Kalladikkod palakkad
Call me on
9025082471
56. Join our team !!!!
4 star hotel in Kollam.
We are hiring Restaurant captain, restaurant waiter/ waitress, Bar man & utility boys interested candidates please send cv to 8943333830
57. ഒരു പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട്. മലപ്പുറം. (Pho).984639271858.
58. പാലാ സെന്റ് തോമസ് ലേഡീസ് ഹോസ്റ്റൽ കാന്റീനിലേക്ക് ഒരു വനിതാ പാചകക്കാരിയെ ആവശ്യംഉണ്ട് 9946849360
59. കണിയാപുരം
ചായയും എണ്ണ കടിയും അറിയുന്ന ആളെ ആവിശ്യമുണ്ട് .
900+1000. സാലറി. Mb9539654633
60. എറണാകുളം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.20000
+food &Accomadation
9895421800
61. 𝕎𝕖 𝕒𝕣𝕖 𝕙𝕚𝕣𝕚𝕟𝕘
Leegrand ന്റെ Aluva, Edappally എന്നിടങ്ങളിൽ തുടങ്ങാൻ പോകുന്ന ഫാക്ടറിയിലേക്കും, ഓഫീസകളിലേക്കും ഉടന്‍ നിയമനം.
*മാനേജർ
*സ്റ്റോർകീപ്പർ
*സൂപ്പർവൈസർ
*പാക്കിങ് സ്റ്റാഫ്
* കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍
* Floor manager
* Sales Head
*വെഹിക്കിൾ അറ്റെൻഡർ
*സെയിൽസ് എക്സിക്യൂട്ടീവ്
എന്നീ വിഭാഗത്തിലേക്ക് സ്റ്റാഫ് നെ ആവിശ്യം ഉണ്ട്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സാലറി:12000-18500
+allowance
Age:below 26
Qualification :+2
*ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്.
LEEGRAND
ISO 9001:2015
Ernakulam
Kerala
താല്പര്യമുള്ള ഉദ്യോഗാർഥികൾ 9645779729 എന്ന നമ്പറിലേക്ക് വിളിക്കുകയോ,bio data WhatsApp ലേക്ക് മെയിൽ ചെയ്യുക
62. തിരുവനന്തപുരം, വർക്കല വെട്ടൂർ ആസ്ഥാനമായി പ്രവൃത്തിച്ച് വരുന്ന ബ്രദേഴ്സ് കേബിൾ നെറ്റ്‌വർക്ക് -ൽ കേബിൾ TV ടെക്നീഷ്യന്റെ ഒഴിവിലേക്ക് തൊഴിൽ പരിചയമുള്ള ആളെ ആവശ്യമുണ്ട്.
പരിസ്സരവാസ്സികൾക്ക് മുൻഗണന
ശമ്പളം – തൊഴിൽ പ്രാവീണ്യം അനുസരിച്ച് നൽകുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത:+2
അടിസ്ഥാന ശമ്പളം :: 12000
വിശദവിവരങ്ങൾക്ക് :9946381662
63. കോയമ്പത്തൂരിലേയ്ക്ക് ഡ്രോയിംഗ് നോക്കി വർക്ക് ചെയ്യുന്ന ഫാബ്രിക്കേറ്ററെ ആവിശ്യം മുണ്ട്,
പ്ലെയ്റ്റ് വർക്കുകൾ ചെയ്ത് പരിചയമുണ്ടായിരിക്കണം. ഗ്യാസ് കട്ടിംഗ് പഗ് പരിചയമുള്ളവർ ക്ക് മുൻഗണന സാലറി നേരിട്ട് സംസാരിച്ച് ഉറപ്പിക്കാവുന്നതാണ്. 8281895862
64. കലൂർ ഓഫീസിൽ
ടെലികാളിങ് female staff ആവിശ്യമുണ്ട്
Salary 10000
Job time 10am -5:30pm
Contact 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
65. എറണാകുളം ഹോസ്പിറ്റലിലേക് സെക്യൂരിറ്റികളെ ആവിശ്യമുണ്ട്.
താമസവും ഭക്ഷണവും സൗജന്യം.
Salary: 15k- 17k
12 hr duty
താല്പര്യമുള്ളവർ ബന്ധപെടുക Phone: 7591975559
66. മണ്ണാർക്കാട് 2-സ്റ്റാർ ഹോട്ടലിലേക്ക് കാഷ്യർ ആവശ്യമുണ്ട്
ശമ്പളം 12000
സൗജന്യ താമസവും ഭക്ഷണവും
ബന്ധപ്പെടുക 7510818021
67. 𝐎𝐍𝐋𝐈𝐍𝐄 𝐖𝐎𝐑𝐊 𝐅𝐑𝐎𝐌 𝐇𝐎𝐌𝐄🌐
𝐓𝐈𝐌𝐄. : 𝟐-𝟑 𝐡𝐫𝐬 (Flexible hrs)
𝐈𝐍𝐂𝐎𝐌𝐄 : 25,000/- 𝐭𝐨 50,000/ 𝐩𝐞𝐫 𝐦𝐨𝐧𝐭𝐡
𝐀𝐆𝐄 : 19+
𝐄𝐃𝐔𝐂𝐀𝐓𝐈𝐎𝐍 :𝟏𝟎𝐭𝐡 𝐭𝐨 𝐚𝐧𝐲 𝐝𝐞𝐠𝐫𝐞𝐞
𝐖𝐎𝐑𝐊 : 𝐰𝐨𝐫𝐤 𝐟𝐫𝐨𝐦 𝐡𝐨𝐦e
𝐑𝐄𝐐𝐔𝐈𝐑𝐄𝐌𝐄𝐍𝐓𝐒 : 𝐬𝐦𝐚𝐫𝐭𝐩𝐡𝐨𝐧𝐞 𝐚𝐧𝐝 𝐠𝐨𝐨𝐝 𝐢𝐧𝐭𝐞𝐫𝐧𝐞𝐭 𝐜𝐨𝐧𝐧𝐞𝐜𝐭𝐢𝐨𝐧.
𝗦𝘁𝗮𝗳𝗳, 𝗙𝗿𝗲𝘀𝗵𝗲𝗿, 𝘀𝘁𝘂𝗱𝗲𝗻𝘁𝘀, 𝗵𝗼𝘂𝘀𝗲𝘄𝗶𝘃𝗲𝘀, 𝗲𝘅𝗽𝗲𝗿𝗶𝗲𝗻𝗰𝗲𝗱 𝗽𝗲𝗿𝘀𝗼𝗻𝘀, 𝗮𝗻𝘆𝗼𝗻𝗲 𝗰𝗮𝗻 𝘄𝗼𝗿𝗸
𝗜𝗳 𝘆𝗼𝘂 𝗮𝗿𝗲 𝗶𝗻𝘁𝗲𝗿𝗲𝘀𝘁𝗲𝗱 𝘀𝗮𝘆 𝗱𝗶𝗿𝗲𝗰𝘁 wtsp: 7012895506
68. സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്
Salary:13000 to 17000+ over time
Accommodation available
Age:56
duty time : 7 to7
സ്ഥലം: എറണാകുളം
Call: 9061577181
69. കോട്ടയം
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ- ഡിഗ്രി , പ്രായം -27
സാലറി -10000 -15000 ESI +PF
6238867032
70.എറണാകുളം
ബിസിനസ് DEVELOPMENT എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.സെയിൽസിൽ ഒരു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് വേണം.
സാലറി- 20000 – 30000
9072166417
71.കോഴിക്കോട്
ബാറ്റ ഷോറൂമിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
പ്രായം -30
സാലറി -11500 +ESI +PF
9995551095
72.എറണാകുളം
കോളേജിലെക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
QAUALIFICATION -SSLC
സാലറി -20000
8301930855
73.കലൂർ
ഓഫീസ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്.ഡ്യൂട്ടി ടൈം – 10 -5 .30
സാലറി -10000
7558036500
74.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസ ഭക്ഷണ സൗകര്യമുണ്ട്.സാലറി -15000
9846710707
75.എറണാകുളം
പ്രമുഖ ഐസ് ക്രീം ഷോപ്പിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം, സൗജന്യ താമസ സൗകര്യം ഉണ്ട്. സാലറി 120000
7591975559
76.മൂവാറ്റുപുഴ
വാഴകുളത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സമീപവാസികൾക്കും പ്രവർത്തി പരിചയമുള്ളവര്കും മുൻഗണന.
7034444550
77.കഴക്കൂട്ടം
പ്രമുഖ പ്രൈവറ്റ് സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
പ്രവർത്തി പരിചയം നിർബന്ധമല്ല.ഡ്യൂട്ടി ടൈം 9 -5
പ്രായപരിധി- 45
സാലറി -10000 -15000
9946591122
78. എറണാകുളം
മിനറൽ വാട്ടർ കമ്പനിയിലേക് ഓഫീസ് ബോയിയെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ- +2
ഡ്യൂട്ടി ടൈം – 7 – 7 .30
സാലറി -12000 -15000
7591975559
79.കോഴിക്കോട്
ഹൈപ്പർമാർക്കറ്റിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട്. ഹെവി ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക .
ഭക്ഷണ താമസ സൗകര്യമുണ്ട്.
9895772266
80.മണ്ണാർക്കാട്
2 സ്റ്റാർ ഹോട്ടലിലേക്കു കാഷ്യർ നെ ആവശ്യമുണ്ട്.ഭക്ഷണ താമസ സൗകര്യമുണ്ട്.
7510818021
81.എറണാകുളം
എം.ജി റോഡിൽ പ്രവർത്തിക്കുന്ന യുവറാണി റെസിഡെൻസിയിലേക് റൂം ബോയ്, റൂം അറ്റൻഡർ, ബെൽ ബോയ്, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.ഭക്ഷണ താമസ സൗകര്യമുണ്ട്.
9744366178
82.പാലാരിവട്ടം
ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം.
സാലറി 20000
8848821431
83. Office staff👩🏻💼7000+ incentive
Gender:Female
Freshers or experienced
Qualification:Plus two or above
Salary:7000+ incentive
Age:below 35
Time:10:00am-4:30pm
Saturday holiday
Location:Thrissur
Appointment Call📞📱
7306545205
84. Travancore Manufacturing Consumer Producer Company Limited… TMCPCL
ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു…
ഡിഗ്രി B. Com കഴിഞ്ഞ പെൺകുട്ടികൾക്ക് ഫിനാൻഷ്യൽ ഇസ്ടിട്യൂഷനിൽ വർക് ചെയ്യാൻ ഒരു സുവർണ അവസരം.. ആദ്യത്തെ 6 മാസം ട്രെയിനിങ് ഉണ്ടാകും.. സ്റൈഫ്ന്റ് ഉണ്ടാകും ഈ കാലയളവിൽ Rs.10,000/- ട്രെയിനിങ് കഴിഞ്ഞു തുടരുന്നവർക് 16500/- മുതൽ 25600/- വരെ വേതനം ലഭിക്കും.. നല്ല ആശയവിനിമയ ശേഷി ആണ് കൂടെ പ്രാധാന്യം അർഹിക്കുന്ന മറ്റൊന്ന്…
കണ്ണുരും ട്രിവാൻഡ്രം ആണ് ഓഫീസ്.. ഒഴിവുകൾ കണ്ണൂരിലേക്കാണ്. Tvm ലേക്ക് ഉള്ള ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ പരിഗണിക്കും.. ഇന്റർവ്യൂ പിന്നീട് ഉണ്ടാകും..
Send your cv to
9895075380
എന്ന വാട്സാപ്പ് നമ്പറിലേക്കോ
jithinanandvs@gmail.com എന്ന മെയിൽ -id ലേക്കോ അയക്കുക.. അയച്ചതിനു ശേഷം ഇൻഫോം ചെയ്യുക…
85. പൊന്നാനി
ഫുഡ് വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. പ്രായം 19 മുതൽ 26 വരെ.ഫുഡ് +താമസം ലഭ്യമാണ്.സാലറി 10000 -15000
9995416044
86. 𝗕𝗮𝗻𝗸 𝗮𝗴𝗲𝗻𝗰𝘆 ലേക്ക് 𝗽𝗲𝗿𝘀𝗼𝗻𝗮𝗹 𝗹𝗼𝗮𝗻 𝘁𝗲𝗹𝗲𝗰𝗮𝗹𝗹𝗶𝗻𝗴 ലേക്ക് 𝗦𝘁𝗮𝗳𝗳 ആവിശ്യമുണ്ട്
𝗦𝗮𝗹𝗮𝗿𝘆 𝟭𝟮𝟬𝟬𝟬-𝟭𝟱𝟬𝟬𝟬
𝗣𝗮𝗹𝗮𝗿𝗶𝘃𝗮𝘁𝘁𝗼𝗺
𝗤𝘂𝗮𝗹𝗶𝗳𝗶𝗰𝗮𝘁𝗶𝗼𝗻 : 𝗽𝗹𝘂𝘀𝟮 / 𝗱𝗲𝗴𝗿𝗲𝗲
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
87. URGENT VACANCY🔊
ആലുവ ചൂണ്ടി 4 അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിംഗ് ക്ലീനിങ്ങിന് താമസിച്ചു ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 19000/-
COVID ടെസ്റ്റ് ചെയ്യണം.
ഇന്ന് തന്നെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപെടുക . 📱8156880223
88. എറണാകുളത്തേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡീസ് ആൻഡ് ജെൻസ്.
. എട്ടുമണിക്കൂർ ഡ്യൂട്ടി. ESI, pf, ബോണസ്, ഗ്രാറ്റുവിറ്റി. സാലറി 12500.
. വിളിക്കുക, 9188246297
89. കേരളത്തിലെ പ്രമുഖ Fried Chicken ഷോറൂമിലേക്ക്സ്റ്റാ ഫ്സിനെ ആവശ്യം ഉണ്ട്. Salary : 10300k+ Food + Accommodation
Age : Max- 29 years
Location : All Kerala
Male / Female can apply
താല്പര്യം ഉള്ളവർ വിളിക്കുക
MOB : 9946757528
90. Part time/ full time job
കോഴിക്കോട് ജില്ലയിൽ Two weeler കൈവശമുള്ള ഫീൽഡ് എക്സിക്യൂട്ടീവിനെ കമ്മീഷൻ or സാലറി അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.
NB.നിലവിൽ ഫീൽഡ് വർക്ക് ചെയ്യുന്നവർക്ക് മുൻഗണന
Contact… 7034684655
(Watsap or Call)
GULF JOBS
91. ദുബായിൽ പ്രശസ്ത ടൂറിസം ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ /56000 (2500 ദിർഹം)മുതൽ ശമ്പളം /താമസം ഫ്രീ
Available Vacancies in Angel Wings International Tourism
Travel Consultant
Sales Associate
Junior Accountant
Send cv to admin@angelwingsinternational.net – Angel Wings International Tourism Job
92. We are Hiring
American spare parts shop required a 4 years experienced sales man.
Location : Alain.
Interested candidates are requested to share cv by WhatsApp : 0552126755
93. Driver cum Helper
Minimum 2 year experience in U.A.E with Valid Driving License
Only those in the UAE should be contacted
Only by Whatsapp +971 581477034
Mail – alhabibllcsharjah@gmail.com
94.നിലവിൽ ദുബായിൽ ജോലി നോക്കുന്നവർക് പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി അവസരം
👉🏻8 മണിക്കൂർ ഡ്യൂട്ടി /ആഴ്ചയിൽ ഒരു ലീവ്/ഒരു മണിക്കൂർ മുമ്പ് വന്ന ഒഴിവുകൾ
👉🏻മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Available Vacancies in KAD Construction
Project Manager
Construction Manager
Planning Engineer
Site Engineer
Quality Control Engineer
Technical Engineer
Quantity Surveyor
Assistant Quantity Surveyor
Foreman
Surveyor
Assistant Surveyor
Safety Engineer
Safety Officer
Document controller
Draftsman
Send the updated CV/Resume to recruitment@kad.ae ( KAD Construction Jobs)
95. ഉടനെ ആവശ്യമുണ്ട്
📌 Vacant Warehouse Manager
Warehouse Manager post aanu..3 years UAE experience
Must Tally work
Anyone interst this job apply here
info@healthchoice-uae.com
96. കാർഗോ കമ്പനിയിൽ ജോലി നോക്കുന്നവർക് അവസരം
❇️ഉയർന്ന ശമ്പളവും മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കും
Available Vacancies in United Cargo & Logistics
Post name-Sales Executive – Freight Forwarding
Benefits- Free Food and Room
Salary-Negotiable
Send cv to career@unitedcargomct.com – United Cargo & Logistics Job
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബാക്ർ കമ്പനിയിൽ ജോലി
👉നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം
▪️Sales Executive
▪️Cashier
▪️Merchandiser
▪️Shelf Filler
Send cv to vacancies@baqermohebi.com – Baqer Mohebi Supermarket Job
98. Hiring Accountant/Admin Assistant:
-Freshers also can apply
-Graduate of Accountancy or any related course
-Knowledge in Advance MS Excel
-Employment Visa will be provided.
-Salary will be discussed upon interview.
Send CV here:
+971565092732
99.REQUIRED
DRIVER
FOR TIPPER TRUCK
6 WHEELS)
With Dubai road experience
0565426446
100.A LEADING CONTRACTING COMPANY IN ABU DHABI URGENTLY REQUIRES
• CIVIL ENGINEERS
• ELECTRICAL ENGINEERS
• ACCOUNTANT
• NATIONALITY PREFFERED – INDIAN
EMAIL- abjobs2023@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️