Indian /Gulf jobs live on 02.03.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVT JOBS
1ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ നിയമനം
ആലപ്പുഴ: ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ മറൈന്‍ എന്ന്യുമറേറ്റര്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്റര്‍ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യാത്രാബത്ത ഉള്‍പ്പെടെ മാസം 25000 രൂപ ശമ്പളം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫിഷറീസ് സയന്‍സില്‍ വിരുദ്ധമോ ബിരുദാനന്തര ബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-36 വയസ്സ്. അപേക്ഷകര്‍ ആലപ്പുഴ താമസിക്കുന്നവര്‍ ആയിരിക്കണം.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ച്ച് രണ്ടിന് മുന്‍പായി ആലപ്പുഴ ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കണം. നിലവില്‍ ഫിഷറീസ് വകുപ്പില്‍ മറൈന്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്ററായി ജോലി ചെയ്യുന്നവര്‍ക്കും മുമ്പ്് ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. മറൈന്‍ ഡാറ്റ കളക്ഷന്‍, ജവനൈല്‍ ഫിഷിങ് പഠനവുമായി ബന്ധപ്പെട്ട് സര്‍വെയുടെ വിവരശേഖരണം, ഉള്‍നാടന്‍ ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിന്നും ഫിഷ് ക്യാച്ച് അസസ്‌മെന്റ് സര്‍വേ എന്നിവയാണ് ചുമതല. ഫോണ്‍: 0477-2251103
2. അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ ഒഴിവ്
എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് സീനിയര്‍ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലര്‍ അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ തസ്തികയില്‍ ഒഴിവ്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് മാര്‍ച്ച് 10 വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ Application for the post of Anaesthesia Technician എന്ന് ഇ മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണിലൂടെ അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍: 0484 2386000
3. നാഷണല്‍ യൂത്ത് വൊളന്റിയറാകാം
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് വൊളന്റിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 30 യുവതീ യുവാക്കള്‍ക്കാണ് അവസരം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ യുവജന സന്നദ്ധ സംഘടനകള്‍ വഴി ജനങ്ങളിലെത്തിക്കുകയാണ് വൊളന്റിയര്‍മാരുടെ ജോലി.
2023 ഏപ്രില്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 29 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ യോഗ്യത എസ് എസ് എല്‍ സി വിജയം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന. വിദ്യാര്‍ഥികള്‍, മറ്റു ജോലിയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പരിശീലനത്തിന് ശേഷം 2023 ഏപ്രില്‍ മുതലായിരിക്കും നിയമനം.
പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. ഒരു വര്‍ഷമാണ് നിയമന കാലാവധി. മികവുളളവര്‍ക്ക് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതകള്‍, താമസ സ്ഥലം, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം www.nyks.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 9 നകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ 0484 2422800, 8714508255 എന്ന ഫോണ്‍ നമ്പറിലോ nyk.ernakulam@gmail.com എന്ന മെയിലിലോ ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കാക്കനാട് പി.ഒ എന്ന വിലാസത്തില്‍ ലഭിക്കും. രജിസ്‌ട്രേഷനുള്ള ലിങ്ക്: bit.ly/nyv2023
4. യൂത്ത് വളണ്ടിയര്‍ നിയമനം
പാലക്കാട് നെഹ്റു യുവ കേന്ദ്രയില്‍ യുവതി -യുവാക്കളില്‍ നിന്നും നാഷണല്‍ യൂത്ത് വളണ്ടിയര്‍ നിയമനത്തിന് അപേക്ഷിക്കാം. ജില്ലയിലെ സ്ഥിര താമസക്കാര്‍, പത്താം ക്ലാസ് വിജയിച്ചവര്‍ക്കാണ് അവസരം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2023 ഏപ്രില്‍ ഒന്നിന് 18 നും 29 നും ഇടയില്‍. 5000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ www.nyks.nic.in ല്‍ മാര്‍ച്ച് ഒന്‍പതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ -0491-2505024, 9497650495, 6282296002
5. തിരുവനന്തപുരം സർക്കാർ ആയുർവേദ
കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർമാ രുടെ ഒഴിവുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. അഗദതന്ത്ര വകുപ്പിലേക്കുള്ള അഭിമുഖം മാർച്ച് 3-ന് രാവിലെ 10.30-നും ദ്രവ്യഗു വിജ്ഞാനം വകുപ്പിലേത് മാർച്ച് 1-ന് രാവിലെ 10.30-നും സംഹിത സംസ്കൃത സിദ്ധാന്തയിലേത് മാർച്ച് 2-ന് രാവിലെ 10.30-നും നടക്കും.
Ph- 0471 2460190
മറ്റു ജോലി ഒഴിവുകൾ
6. ബാലരാമപുരം
വിങ്‌സ് അക്കാഡമിയിലേക് ഹയർ സെക്കണ്ടറി ക്ലാസുകൾ കൈകാര്യം ചെയ്യുനതിലേക്കായി എക്സ്പീരിയൻസ് ഉള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്.
മണിക്കൂറിന് 400 രൂപ
8921894746
7. തിരുവനന്തപുരം
കേശവദാസപുരം പ്രവർത്തിക്കുന്ന BRANDED സ്റ്റോറിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
DUTY TIME -11AM -9PM
SALARY -11000- 12500
6282024078
8. എറണാകുളം
ഒരു സ്‌ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ആറു മാസത്തെ എക്സ്പീരിയൻസ് വേണം.
MALE /FEMALE
AGE- 20-30
9809607004
9. എറണാകുളം
ഒരു സ്ഥാപനത്തിലേക് ഇംഗ്ലീഷ് & മലയാളം DTP വർക്കറിനെ ആവശ്യമുണ്ട്.രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
9037514524
10. കോഴിക്കോട്
നടക്കാവ് പ്രവർത്തിക്കുന്ന ടൂർ & ട്രാവെൽസിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
7306861496
11. എറണാകുളം
മുളന്തുരുത്തിയിൽ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ലേഡി സൂപ്പർവൈസറെ ആവശ്യമുണ്ട്.ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
ഡിഗ്രി+ കമ്പ്യൂട്ടർ നോളേജ് ഉണ്ടാകണം.
ഫ്രീ ഫുഡ് +താമസം
8590702568
.12. തിരുവനന്തപുരം
പാപ്പനംകോട് പ്രവർത്തിക്കുന്ന കമ്പനിയിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
SALARY -7000-8000
04712495588
13. കോട്ടയം
ഹോട്ടലിലേക്കു ഫുഡ് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
8921697899
14. തിരുവനന്തപുരം
കേശവദാസപുരം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം – 9 -6
9497088152
15. WANTED DELIVERY STAFF
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
WEEKLY PAYMENT
FIXED AREA DELIVERY
ACCIDENTAL INSURANCE
♦️LOCATIONS♦️
⭕തലശ്ശേരി
⭕ മാഹി
⭕ ഇരിട്ടി
👆🏻👉Call/WhatsApp
📱 9072555400
16. Vacancy available
പെരുമ്പാവൂർ പ്രമുഖ export കമ്പനിയിലേക്ക്
OFFICE ASSISTANT
(female)
Salary : 9k to 13k
More details : +91 89218 35815
17.തിരുവനന്തപുരം
ടെക്നോപാർക്കിനു സമീപം പുതുതായി തുടങ്ങുന്ന കാറ്ററിംഗ് സെർവിസിലേക് കുക്കിനെ ആവശ്യമുണ്ട്.
സാലറി -20000 -25000
6238775387
18.തൃശൂർ
ഒരു കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട്.സാലറി 18000 + ഫുഡ് +താമസം
ഡ്യൂട്ടി ടൈം- 10 .30 – 10 .30
7012738252
19.കോഴിക്കോട് ഹൈപ്പർമാർക്കറ്റിലേക് ഡ്രൈവർ ഒഴിവ്. ഹെവിലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം
food&accommodation available
For more details pls whatsapp 9895772266
20. പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയുടെ
തിരുവനന്തപുരം ജില്ലയിൽ *പട്ടം , തമ്പാനൂർ , ടെക്നോപാര്ക് , ആറ്റിങ്ങൽ , നെയാറ്റിൻകര , വർക്കല * എന്നീ ലൊക്കേഷനിലേക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
ശമ്പളം: 15000 – 25000*
താല്പര്യമുള്ളവർ നിങ്ങളുടെ പേര്, സ്ഥലം വാട്സ്ആപ്പ് ചെയ്യുകയോ അല്ലെങ്കിൽ രാവിലെ 10 മണിക്കും വൈകിട്ട് 6 മണിക്കും ഇടയിൽ വിളിക്കുകയോ ചെയ്യുക.
🪀/📲 7259102349
21. പയ്യന്നൂരിലെ പവിത്ര ജ്വല്ലറിയിലേക്ക് താഴെപ്പറയുന്ന തസ്തികയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്..
👉 Senior Sales Executive / Male(Min 3 years exp)
👉 *Sales Executive(Female)
👉 Receptionist (Female)
👉 Accountant (Female)
യോഗ്യത: Degree
Age Limit: 35
ജ്വല്ലറി മേഖലയിൽ മുൻപരിചയം ഉള്ളവർക്കും പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് മുൻഗണന.
താല്പര്യം ഉള്ളവർ ബയോഡാറ്റ സഹിതം ഷോറൂമുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് വിളിക്കുക
📱 9645202537
22. എറണാകുളം അരൂർ വടുതല റസ്റ്റോറന്റിലേക്, കുക്ക് ,എണ്ണക്കടിക്കാരൻ, എന്നീ 2 സ്റ്റാഫിനെ ആവശ്യമുണ്ട് മാന്യമായ സാലറി, ഫുഡ് താമസം നൽകുന്നതാണ്, താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക +919995220712
23. തിരുവനന്തപുരം കണിയാപുരം പാച്ചിറ ലാദൻസ് ഫാമിലി റെസ്റ്റോറന്റിലേക്ക് അത്യാവശ്യം ആയി പറോട്ട മാസ്റ്ററെ ആവശ്യം ഉണ്ട്
9895881375
24. Urgent vacancy kayamkulam, 1dish washing boy, 1restaurant cleaning boy, call no, 8156967848,
25. Required supler.1no clening boy 1no
Idukki Nedumkandam
Contacte. 6282870643
25. Urgent veccancy
നാടന്‍ കടി
ഉണ്ടാകാന്‍ അറിയണം
Kollam
7736624051
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ആവശ്യമുണ്ട്
ഓട്ടോ ഇലെക്ട്രിഷ്യൻ മെക്കാനികിനെ ആവശ്യമുണ്ട്.ഗൾഫ് expereince ഉള്ളവർക്കു മുൻഗണന.
9605000583
27.എറണാകുളം
ഒരു സ്ഥാപനത്തിലേക് ഫീൽഡ് സ്റ്റാഫ്, സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9645094268
28.എറണാകുളം
ന്യൂ ജനറേഷൻ കാർ സർവീസ് സെന്ററിലേക് മെക്കാനിക്കിനെയും ഓട്ടോ ഇലെക്ട്രിഷ്യനെയും ആവശ്യമുണ്ട്.
8943336863
29.ആവശ്യമുണ്ട്
ചെറിയ ഏല തോട്ടത്തിലേക് ജോലിക് ഫാമിലിയെ ആവശ്യമുണ്ട്.
9745291217
30.എറണാകുളം
ഹൈ ടെക് ലാബിലേക് 45 വയസിൽ താഴെ പ്രായമുള്ള ഡ്രൈവറിനെ
ആവശ്യമുണ്ട്.
8138026464
31.തിരുവനന്തപുരം
ടാക്സി ഡ്രൈവറെ ആവശ്യമുണ്ട്.സാലറി -25000
9995466066
32.ജോലി ഒഴിവു
ലേഡീസ് വെയർ നിർമാണ യൂണിറ്റിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9605195775
33.ഇടപ്പള്ളി
എക്സ്പീരിയൻസ് ഉള്ള മെക്കാനിക്കിനെയും , ഓട്ടോ ഇലെക്ട്രിക്കലിന് & സൂപ്പർവൈസറെയും ഒരു കാർ സർവീസ് സെന്ററിലേക് ആവശ്യമുണ്ട്.
8606717022
34.കണ്ണൂർ
ഹോസ്പിറ്റലിലേക് ആയുർവേദ ഡോക്ടറിനെ ആവശ്യമുണ്ട്.
RMO (ഫീമെയിൽ)
9188622628
35.ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്.
• AFTER EFFECTS
• PREMIER PRO
• PHOTOSHOP എന്നിവ അറിയണം
SEND CV- hr@creyb.com
36. കരുനാഗപ്പള്ളി
സൂപ്പർമാർക്കറ്റിലേക്
സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, അക്കൗണ്ട്സ് , മാനേജർ എന്നി സ്റ്റാഫുകളെ ആവശ്യമുണ്ട്. താമസവും ഫുഡും സൗജന്യം.
80860773603
37.മലപ്പുറം
ഒരു ലോൻഡ്രി ഷോപ്പിലേക് ഇസ്തിരി ഇടാൻ സ്റ്റാഫുകളെ ആവശ്യമുണ്ട്.
9605222296
38.ചാലിയം
ഐസ്ക്രീം ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9656491922
39.ആവശ്യമുണ്ട്
ചായ പീടിക എന്ന റെസ്റ്റോറെന്റിലേക് ഷെഫ് ( കോണ്ടിനെന്റൽ ) ജ്യൂസ് & ഷേക്ക് മാസ്റ്റർ , അസിസ്റ്റന്റ് ഷെഫ് , കിച്ചൻ helpar , സർവീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
945716191
40.ഉദയംപേരൂർ
ഒരു ഹൗസ് കീപ്പിങ് സ്ഥാപനത്തിലേക് സൂപ്പർവൈസർ മാരെ ആവശ്യമുണ്ട്.
സാലറി 15000
9497433334
41.കളമശേരി
ഹോട്ടൽ എക്വിപ്മെന്റ് ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
7034222209
42.എറണാകുളം
മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേ സെയിൽസ് ഗേൾ & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -7
സാലറി -10000 -12000
9447379178
43. മണക്കാട്
ഫാറൂക്ക് ആശുപത്രി യിലേക്ക് നഴ്സുമാരെ (അഡാ ട്ട് ഐ.സി.യു, പീഡിയാട്രിക്സ്) ആവശ്യമുണ്ട്. ശമ്പളം: 35,000 വരെ.
ഫോൺ: 9349350469,
44. ഫീൽഡ് എക്സിക്യൂട്ടീവ്,
സെയിൽസ് ആൻഡ് ഷോറൂം എക്സിക്യുട്ടീവ്, അക്കൗണ്ടന്റ്, ഡിജിറ്റൽ മീഡിയ കോ ഓർഡി നേറ്റർ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 7356130333, ഇ-മെയിൽ: karunasteelstvm@ gmail.com.
45. ലുലു മാൾ ജ്വല്ലറിയിലേക്ക്
മാനേജർ, സെയിൽസ്മാൻ, സെയിൽസ് ഗേൾ (പ്രവൃത്തി പരിചയം വേണം) എന്നിവ രെ ആവശ്യമുണ്ട്.
ഫോൺ: 9946312344,
46. ജോക്കി എക്സ്ക്ലൂസീവ് ഷോറൂമി ലേക്ക് സെയിൽസ് സ്റ്റാഫിനെ (ആൺ/പെൺ) ആവശ്യമുണ്ട്.
ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 40.
ഫോൺ: 8667714028.
ഇ-മെയിൽ:kunnappillygroup@gmail.com
47. തോന്നയ്ക്കൽ കാരമൂട് ബിഷപ്പ് പെരേര സ്മാരക സ്കൂളിലേക്ക് വനിതാ പ്രിൻസിപ്പലിനെ ആവശ്യമുണ്ട്.
പ്രായപരിധി: 35-55 വയസ്സ്. കളർ ഫോട്ടോ സഹിതമുള്ള സി.വി. bpmskaramoodu@gmail.com എന്ന ഇ-മെയിലിൽ അയക്കുക. ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യമുണ്ടായിരി ക്കണം. പി.ആർ.ടി, ടി.ജി.ടി, പി.ജി.ടി, കൗൺസലർ എന്നിവരെയും ആവശ്യമുണ്ട്. ഫോൺ: 0471-2618810,
48. ഉളിയകോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിലേക്ക് (സി.ബി.എ സ്.ഇ.) എല്ലാ വിഷയങ്ങൾക്കും പി.ജി.ടി., ടി.ജി.ടി., പി.ആർ.ടി. അധ്യാ പകരെയും മോണ്ടിസ്സോറി കെ.ജി. ട്രെയിൻഡ് അധ്യാപകരെയും ഫിസിക്കൽ എജുക്കേഷൻ, ആർട്ട്, ക്രാഫ്റ്റ്, ഡാൻസ്, മ്യൂസിക്, യോഗ അധ്യാപകരെയും ആവശ്യമുണ്ട്. കൂടാതെ, ഫ്രണ്ട് ഓഫീസ് ഡെസ്സ് മാനേജർ, അഡ്മിൻ സ്റ്റാഫ്, ഡ്രൈവേഴ്സ്, ക്ലീനേഴ്സ് എന്നിവരെയും വേണം. smemps@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.
49. തേവലക്കര കലീലി നഗർ സ്റ്റാർട്ട്ഫോഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലേക്ക് പി.ജി.ടി. ഇംഗ്ലീഷ്, കെമിസ്ട്രി, മാത്ത മാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, അക്കൗ ണ്ടൻസി, ഇക്കണോമിക്സ് എന്നീ അധ്യാപകരെയും (ട്രെയിൻഡ് പി.ജിയും സി.ബി.എസ്.ഇ. സ്കൂളുകളിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും) മോണ്ടിസോറി ടീച്ചർ/പ്രീസ്കൂൾ ടീച്ചർ (ജൂനിയർ/സീനിയർ) (മോണ്ടിസ്സോറിയിലും ഏർളി ചൈൽഡ്ഹുഡ് എജുക്കേഷനിലും ഡിപ്ലോമ), ടി.ജി.ടി. ആൻഡ് പി.ആർ.ടി.-ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി (സി.ബി.എ സ്.ഇ./ഐ.സി.എസ്.ഇ. സ്കൂളുകളിൽ നിന്നായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം, ട്രെയിൻഡ് ബിരുദം) എന്നീ അധ്യാപകരെയും ആവശ്യമുണ്ട്. കൂടാതെ, ഹോസ്റ്റൽ വാർഡൻ (ആൺ/പെൺ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം), ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ (ഫിസിക്കൽ എജുക്കേഷനിൽ ബിരുദമോ ബിരുദാന ന്തരബിരുദമോ), ലൈബ്രേറിയൻ (ലൈബ്രറി സയൻസിൽ പി.ജി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം) principalstratfordschool@ gmail.com എന്ന ഇ-മെയിലിൽ സി.വി അയക്കുക.
50. കോട്ടയം
വീട്ടിൽ ഊണിലേക്ക് സ്ത്രീകളെ ആവശ്യം ഉണ്ട് ഗാന്ധിനഗർ,
9656462954
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. കോഴിക്കോട് ജില്ലയിൽ technicians (ac, refrigerator & washing machin) ആവശ്യമുണ്ട്.
1-2 years experience നിർബന്ധം
കൂടുതൽ വിവരങ്ങൾക്ക്
📲 89218 35815 (whtsap)
52. Flipkart ഫെറോക്, എലത്തൂർ, കാസർഗോഡ്, കൊയിലാണ്ടി, കുന്നമംഗലം ഏരിയകളിലേക്ക് ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9072555400(whtsap)
53. ഇടുക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന അലോവേര പ്രോഡക്ഷൻ കമ്പനിയിലേക്ക് 8
എക്സിക്യൂട്ടീവ്
ഒഴിവുകൾ
എക്സ്പീരിയൻസ് ആവിശ്യം ഇല്ല
യോഗ്യത:10th/+2/degree pass/fail
Age:18-32
താമസം&ഭക്ഷണം
എല്ലാ ജില്ലകർക്കും അപേക്ഷിക്കം
ശമ്പളം :15000 മുതൽ 24000 വരെ
ജോലി ആവിശ്യം ഉള്ളവർ മാത്രം വിളിക്കുക
Last date :2/03/23
ഫോൺ :8921427713,9526785575
54. We are Hiring:📣
📢 *Digital Promoter’s *
Anyone Can Apply
Income :*8k to 50k per *month
Qualification: Plus Two
Basic Knowledge In Social Media
Age limit: 19 to 30
Job will be Work From Home (WFH)
താല്പര്യമുള്ളവർ
Whatsapp to :
* https://bit.ly/3FBYhuH +91 8301018470 *
55. rgent Job Vacancy:-***
For : Sales Officer
Company: HAUSER PEN
H Q : ERANAKULAM
Interested candidate please contact
ASM : BIJUMON TK
Mob: 9846541710
56. Job opportunity urgent
Place: Vaikom
Post: Counter staff/ Billing. (Female)
Required a Lady staff, who can manage Billing/ Tally for a reputed retail shop.
Computer skill and leading capability mandatory. Timing: 9 am to 7pm.
Job notification through E&E freelance job group.
For more details,
9061 3 63318/
9495 1 78347
57. ആലുവയിലുള്ള പ്രൈവറ്റ് ബാങ്കിലേക്ക് ബ്രാഞ്ച് മാനേജർ ഒഴിവ്.
സാലറി :25000
ക്വാളിഫിക്കേഷൻ :ഡിഗ്രി
മാനേജർ അല്ലെങ്കിൽ അസിസ്റ്റന്റ് മാനേജർ ആയി 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Contact, 7907657209
58. ജോലി ഒഴിവ്
തസ്ഥിക: മാര്‍ക്കറ്റിംഗ് എക്സിക്യുട്ടിവ്
ശമ്പളം : 20000 + incentive
സ്ഥലം : നിങ്ങള്‍ ആഗ്രഹിക്കുന്ന പഞ്ചായത്ത്.
ലിംഗം : സ്ത്രീയും / പുരുഷനും
(നല്ല ജീവിതം ആഗ്രഹിക്കുന്ന ആരും)
രീതി : ഫീല്‍ഡ് വര്‍ക്ക്
പ്രൊഡക്ട്സ് : ഏറ്റവും ഡിമാന്ടിങ്ങായ പ്രകൃതിദത്ത ഉത്പന്നങ്ങള്‍.
മറ്റ് ആനുകൂല്യങ്ങള്‍ ;
1- 6 മാസം കൊണ്ട് കഴിവ് തെളീയിക്കുന്നവര്‍ക്ക് ജില്ലാ മാനേജരായി നിയമനം.
2- 6 മാസം ജില്ലാ മാനേജര്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് സ്വന്തം പ്രസ്ഥാനം.
3- വളരെ ലളിതമായ ടാര്‍ജറ്റ്.
4- ഇന്ത്യയില്‍ എവിടെയും വര്‍ക്ക് ചെയ്യാം.
5- നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് സമ്പാദിക്കാം.
6- സമ്പാദനത്തിലൂടെ സമൂഹസേവയും ഒപ്പം ബഹുമാനവും മറ്റുള്ളവര്‍ക്ക് രോഗത്തില്‍ നിന്ന് മോചനവും*
7. നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് മുതലാളി.
അപേക്ഷ അയയ്കേണ്ട അവസാന തീയതി 05.03.2023
അപേക്ഷ അയയ്കേണ്ട രീതി
താഴെ കൊടുത്തിട്ടുള്ള വിവരങ്ങള്‍ 8086451666 എന്ന നമ്പരിലേക്ക് വാട്സപ്പ് ചെയ്യുക.
-പേര്
-വയസ്
-അഡ്രസ്
-ജോലി ചെയ്യാനാഗ്രഹിക്കുന്നസ്ഥലം
– മാര്‍ക്കറ്റിംഗ് പരിചയം ഉണ്ടെങ്കില്‍ അത്.
– ഡ്രൈവിങ്ങ് ലൈസന്‍സ് / സ്വന്തം വണ്ടി.
-മൊബൈല്‍ നമ്പര്‍ / വാട്സപ്പ് നമ്പര്‍.
59. URGENT VACANCY
Sales promoter for LOTUS HERBALS
Place : Sulthan Bathery
Qualification : SSLC or Above
Female Candidates Only
Sent Your Biodata
🪀 8891909464
🪀 9746840856
60. മലപ്പുറം കുന്നുമ്മൽ പ്രവർത്തിക്കുന്ന ഡ്രസ്സ് ഷോപ്പിലേക്ക് ആളെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ളവർക്കുമില്ലാത്തവർക്കും വിളിക്കാം.
നല്ല സാലറി നൽകുന്നതാണ്.
മലപ്പുറം ജില്ലയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.
+918714539740
61. എറണാകുളം ഹോസ്റ്റലിലേക് ലേഡീസ്
കുക്കിനെ ആവിശ്യമുണ്ട്
Sslary.22000
Food &Accoma
ജോലിക്ക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary 22000+Food&Accomadation
9895421800
62. KALLINGAL MOUNT FORT
Iritty,Kannur
-RECEPTIONIST / FRONT OFFICE
(3 സ്റ്റാർ ഹോട്ടലിൽ റിസീപ്ഷനിസ്റ്റ്/ഫ്രണ്ട് ഓഫീസ് സ്റ്റാഫിന്റെ ജോലി ഒഴിവ്.
– പരിചയസമ്പന്നരും വിദഗ്ധരുമായ ജീവനക്കാർ മാത്രം ബന്ധപ്പെടുക
-SALARY-(12000-14000)
-ഭക്ഷണവും താമസവും നൽകുന്നു.)
OPERATIONS MANAGER
(3 സ്റ്റാർ ഹോട്ടൽ കല്ലിങ്കൽ ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജരെ നിയമിക്കുന്നു
-3 വർഷത്തെ പ്രവൃത്തി പരിചയം
-Qualification-Degree in Hotel management
-Salary-(22000-25000)
-താമസവും ഭക്ഷണവും നൽകും
NB- calls only between 10am to 7pm)
Email-hr.kallingalgroup@gmail.com
Call /Whatsapp to CV-9744777729,7591929292
63. കോഴിക്കോട് രാമനാട്ടുകര ജെസിബിയുടെ ഡീലർഷിപ്പിലേക്ക് ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാരെ ആവിശ്യമുണ്ട്.
ആവിശ്യമുള്ളവർ എത്രയും പെട്ടന്ന് വിളിക്കുക.
അടുത്തല്ലാവർക്ക് മുൻഗണന കൊടുക്കുന്നതാണ്.
7025250345 നമ്പറിൽ വിളിക്കുക.
64. WE AREHIRING OPEN POSITIONS
▫️Graphics Designer
▫️Social Media Expert
▫️Web developer
▫️SEO Analyst
▫️Flutter developer
▫️Frappe Developer
▫️UI/UX Designer
▫️React native developer
▫️Content writer
▫️ Data Entry executive
LET’S JOIN OUR TEAM
SEND YOUR RESUME AT
hr@digitztech.com
65. കരുനാഗപ്പള്ളിയിലെ courier( DTDC ) സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
Contact no: 918156868754,8289947754
66. മലപ്പുറം കുന്നുമ്മൽ പ്രവർത്തിക്കുന്ന ഡ്രസ്സ് ഷോപ്പിലേക്ക് ആളെ ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉള്ളവർക്കുമില്ലാത്തവർക്കും വിളിക്കാം നല്ല സാലറി നൽകുന്നതാണ് +918714539740
മലപ്പുറം ജില്ല യിൽ ഉള്ളവർ കോൺടാക്ട് cheyyuka
നേരിട്ട് ഉള്ള നിയമനo
67. അരീകോടിനടുത്തുള്ള പഴയ മഹല്ലിലേക്ക് പത്ത് വരെ കുട്ടികളുള്ള മുദരിസിനെ ആവശ്യമുണ്ട് . ഖുതുബയും ഉണ്ടായിരിക്കും താഴെ നമ്പറുകളിൽ ബന്ധപ്പെടുക. 9048214672, 9846607419
68. കുത്തുപറമ്പ് ഭാഗത്തു ഒരു മുഅദ്ദിനെ ആവശ്യം ഉണ്ട് പുതിക്കിയ msr നിർബന്ധം ഈ no ബന്ധപെടുക 9072231313
69. എജുക്കേഷനൽ പർപ്പസ്(students magazines, Study applications, etc..)പ്രമോട്ടിങ് കമ്പനി
🛑Hr manager
🧑🦰ആൺകുട്ടികൾ അപേക്ഷികുക
🎓ഡിഗ്രി
🧐1-2 experience must in same field
⏲️8.30am-6pm
💵 15k-25k
🔞 മുപ്പതിന് താഴെ
🏚️ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
🗺️തൃപ്പൂണിത്തുറ
wa.me/7736892545
70. എജുക്കേഷനൽ പർപ്പസ്(students magazines, Study applications, etc..)പ്രമോട്ടിങ് കമ്പനി
🛑Branch Manager-
🧑🦰ആൺകുട്ടികൾ അപേക്ഷികുക
🎓 ഡിഗ്രി
🧐3-4yr experience in same field
⏲️9am-6pm
💵 40k
🔞 മുപ്പതിന് താഴെ
🏚️ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
🗺️തൃപ്പൂണിത്തുറ
wa.me/7736892545
71. എജുക്കേഷനൽ പർപ്പസ്(students magazines, Study applications, etc..)പ്രമോട്ടിങ് കമ്പനി
🛑Business Development Manager
🧑🦰ആൺകുട്ടികൾ അപേക്ഷികുക
🎓ഡിഗ്രി
🧐1-2 experience must in same field
⏲️8.30am-6pm
💵 15k-25k
🔞 മുപ്പതിന് താഴെ
🏚️ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
🗺️തൃപ്പൂണിത്തുറ
wa.me/7736892545
72. എജുക്കേഷനൽ പർപ്പസ്(students magazines, Study applications, etc..)പ്രമോട്ടിങ് കമ്പനി
🛑Office Administrator
🧑🦰ആൺകുട്ടികൾ അപേക്ഷികുക
🎓 പ്ലസ് ടു above
🧐1yr experience must im same Field
⏲️8.30am-6pm
💵 15k-25k
🔞 മുപ്പതിന് താഴെ
🏚️ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
🏍️ടൂവീലറും ലൈസൻസ് ഉണ്ടായിരിക്കണം
🗺️തൃപ്പൂണിത്തുറ
wa.me/7736892545
73. Bank Gold loan divisio
🏢Branch Relationship executive
🎓 പ്ലസ് two,ഡിഗ്രി
🧑🏻🦰👩🏻🦰candidates
💵 up to 14k
🔞 33
🗺️ചങ്ങനാശ്ശേരി,കാഞ്ഞിരപ്പിള്ളി,തൊടുപുഴ,വെണ്മണി,കറുകച്ചാൽ
wa.me/7736892545
74. ബാങ്കിംഗ് ഇൻഷുറൻസ് കമ്പനി
🏢HR Recruiter
👩💼only
🎓 ഡിഗ്രി
🔞 33
💵 up to 40k
🧐Recruitment മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
🧐ബാങ്കിൽ ഫിനാൻസ് ഇൻഷുറൻസ് മേഖലയിൽ ഒരു വർഷം recruitment എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം
🗺️കലൂർ
wa.me/7736892545
75. Bank payment gateway division
🤝Relationship executive
👩🏻🦰🧑🏻🦰candidates
🎓plus two
🔞30
💶19k ( ESI, pf)
🌏തൃശ്ശൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.Bank payment gateway division
🏢 Sales Cum Office Cordinator
👩💼only
🎓plus two,ഡിഗ്രി
💶19k ( ESI, pf)
🌏കാഞ്ഞങ്ങാട്
wa.me/773689254577.
77. ബാങ്ക് General ഇൻഷുറൻസ് കമ്പനി
📝 Relationship manager
👩🏻🦰🧑🏻🦰candidates
🎓 ഡിപ്ലോമ ഡിഗ്രി
💵 up to 35k
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
🔞 33
🗺️ഷോർണൂർ,പഴയന്നൂർ
wa.me/7736892545
78. ബാങ്ക് General ഇൻഷുറൻസ് കമ്പനി
📝 Relationship manager
👩🏻🦰🧑🏻🦰candidates
🎓 ഡിപ്ലോമ ഡിഗ്രി
💵 up to 35k
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
🔞 33
🗺️പാലക്കാട് ടൗൺ
wa.me/7736892545
79. Bank Payment Gateway division
🏢 Tele Sales Coordinator
👩💼പെൺകുട്ടികൾ only
👩🎓 പ്ലസ് ടു ഡിഗ്രി
💵 14k to 18k(ESI,PF).
☎️ telecalling work ഉണ്ടായിരിക്കും.
🧐വിളിക്കുവാനുള്ള ഡാറ്റ
ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്
🧐30% sales ഉണ്ടായിരിക്കുന്നതാണ്.
👉 Work report Prepatio വർക്കുകൾ ചെയ്യുക
👉 Sales executive
നിന്നും work Report വാങ്ങിച്ച് സിസ്റ്റത്തിലേക്ക് എൻ്റർ ചെയ്യുക .
👉20 കിലോമീറ്റർ ഉള്ളിലുള്ളവർ ആയിരിക്കണം
🗺️കണ്ണൂർ ടൗൺ
wa.me/7736892545
80. Bank Presonal loan division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 14k-25k+ഇൻസെന്റീവ്
🔞 33
🧐verification & service വർക്ക് ഉണ്ടായിരിക്കുന്നതാണ്
🌏ചങ്ങനാശ്ശേരി,വൈക്കം,അയർകുന്നം,കൂട്ടിക്കൽ,മുണ്ടക്കയം,വാഗമൺ,കറുകച്ചാൽ,മണിമല,കല്ലറ,പൂഞ്ഞാർ,ചെറുവള്ളി,ഈരാറ്റുപേട്ട,കുറവിലങ്ങാട്,വാകത്താനം,കോട്ടയം
wa.me/7736892545
81. ബാങ്ക് സഹോദര സ്ഥാപനം
📝Manger
👨🎓 ഡിഗ്രി
💵 up to 45k
🧐 commerical vehicle loan department സെയിൽസ് മേഖലയിൽ കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
🗺️കായംകുളം
wa.me/7736892545
82. ബാങ്ക് സഹോദര സ്ഥാപനം
🏢 Office staff
👩💼പെൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
🎓 പ്ലസ് ടു ഡിഗ്രി
💵 22k
🔞 30
🗺️കടപ്പാക്കട
wa.me/7736892545
83. Receptionist
@Manjeri
▪️Female
▪️fresher/experienced
▪️Degree+xcel, Ms office
▪️working time=9-5
▪️Salary=8k&above
9846 586 038
84. FIRE MAN VACANCY 02 NOS
SALARY 20000
EXP FRESHERS
LOCATION CHENNAI
QUALIFICATION :FIRE & SAFETY DIPLOMA
IMMEDIATELY JOINING
CONTACT 9744473652
85..നോർത്ത് പറവൂർ ഭാഗത്തു പ്രവർത്തിക്കുന്ന ഓട്ടോമൊട്ടീവ് പെയിന്റ് സ്ഥാപനത്തിലേക്ക് (Brothers Enterprises) പാർട് ടൈം/ഫുൾ ടൈം ഡെലിവറി ബോയ്സിനെ ആവിശ്യമുണ്ട്..
Contact Us :- +91-9995245327
86. കലൂരിലേക്ക് ഓഫിസിലേക്കു
TELECALLING സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary :10000
AGE below 30
Contact 9947000022
87. അങ്കമാലി റെസ്റ്റുറന്റലോട്ട് സ്റ്റോർ കീപ്പർ വേണം(Gents) salary-13000+ഫുഡ് +താമസം,പ്രായം:35 വരെ,
mob:8089156331,
88. എറണാകുളം പ്രമുഖ ഐസ്ക്രീം ഷോപ്പിലേക് counter staff നെ ആവിശ്യമുണ്ട്.
താമസം സൗജന്യം
2 വീലർ ലൈസൻസ് നിർബന്ധം.
Salary: Above 12k
Phone: 7591975559.
89.finance company
Accountant .Female
Salary 14000to 18000.
Location Edappally
Whats up 9745455546
90. തിരുവനന്തപുരം
കേശവദാസപുരം പ്രവർത്തിക്കുന്ന ഓഫിസിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് വേണം.സ്റ്റൈഫൻഡ് – 6000
DUTY TIME – 9-5.30
9061431234
GULF JOBS
91. Computer hardware, software and cctv job in rasalkhaimah,
Salary 33000 (1500 aed)(after 5 month increment based on your performance) + ROOM +VISA
Contact: 0502316199
INFO@HAYATCOMPUTER.COM
(Two year electronic,computer any diploma,degree) at least one year experience in computer hardware .
92. URGENTLY REQUIRED FOR ABU DHABI Based Transportation Co.
1- ACCOUNTANT (Gulf Exp)
Minimum 5 years work Expereince in GCC with good Communication Skill.
Preference to male candidates only.
Visa will be provided by the company.
Free accommodation.
*REQUIREMENTS😘
1) Thorough knowledge of basic accounting procedures and principles
2) Experience with creating financial statements
3) Experience with general ledger functions and the month-end/year-end close process
4) Excellent accounting software user and administration skills
5) Accuracy and attention to detail
6) Bachelor’s Degree or Master’s Degree in appropriate field of study or equivalent work experience
7) Intermediate understanding of accounting and reporting standards, gaining experience in researching as it relates to accounting issues
8) Experience with accounting software is a plus
Send me CV by mail :
ruwaisjob@gmail.com
Mention ACCOUNTANT in subject line.
93. Company Name- Lumber World Building Material Trading L L C
Job Location- Dubai
Nationality- Selective
Education- Added Below
Gender- Male/Female
Experience- Required
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- Today
Recruitment- Free and Direct
Available Vacancies in Lumber World Building Material Trading L L C👇🏻
1) Internal Auditor – With UAE experience & expertise in SAP
2) Product Manager – With 3 to 5 yrs. experience in Laminates (HPL)
3) Estimator – Min. 2 yrs. experience in Door Hardware/Ironmongeries
4) Sales Executives (Male & Female) with valid UAE Driving License
& experience in Timber/Door Hardware/Electrical/Ironmongeries/ Sanitary wares & paints
5) Counter Sales Executives (Male & Female) with experience in Timber/Door Hardware/Electrical/Ironmongeries/Sanitary wares& paints
6) Receptionist (Female)
7) Store Assistant – With experience in Timber/Door Hardware/ Electrical/Ironmongeries/Sanitary wares & paints
8) Driver (4 Nos.)- Truck Driver, with a valid UAE licens
Send cv to career@lumberworldllc.com
94. ഉടനെ ആവശ്യമുണ്ട്
📌 Vacant Warehouse Manager
Warehouse Manager post aanu..3 years UAE experience
Must Tally work
Anyone interst this job apply here
info@healthchoice-uae.com
95. കാർഗോ കമ്പനിയിൽ ജോലി നോക്കുന്നവർക് അവസരം
❇️ഉയർന്ന ശമ്പളവും മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കും
Available Vacancies in United Cargo & Logistics
• Post name-Sales Executive – Freight Forwarding
• Benefits- Free Food and Room
• Salary-Negotiable
Send cv to career@unitedcargomct.com – United Cargo & Logistics Job
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബാക്ർ കമ്പനിയിൽ ജോലി
👉നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം
▪️Sales Executive
▪️Cashier
▪️Merchandiser
▪️Shelf Filler
Send cv to vacancies@baqermohebi.com – Baqer Mohebi Supermarket Job
97. Driver cum Helper
Minimum 2 year experience in U.A.E with Valid Driving License
Only those in the UAE should be contacted
Only by Whatsapp +971 581477034
Mail – alhabibllcsharjah@gmail.com
98. Hiring Accountant/Admin Assistant:
-Freshers also can apply
-Graduate of Accountancy or any related course
-Knowledge in Advance MS Excel
-Employment Visa will be provided.
-Salary will be discussed upon interview.
Send CV here:
+971565092732
99. അബുദാബിയിൽ സീഫുഡ് കമ്പനിയിൽ ജോലി അവസരങ്ങൾ
വിസിറ്റ് വിസയിൽ ഉള്ളവർക്കു ജോലി അവസരം /നേരിട്ടുള്ള നിയമനം
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല
▪️Light Vehicle Driver
Send cv to careers@thedeepseafood.com
100. ഫുജൈറയിൽ പ്രശസ്ത റെസ്റ്റോറന്റ് ജോലി ഒഴിവുകൾ/ഫ്രഷേസിനും അവസരം
👉താമസം, ഭക്ഷണം, കമ്പനി നൽകും /നല്ല സാലറി പാക്കജ് മറ്റു ആനുകൂല്യങ്ങൾ
⭕️ഒഴിവുകൾ ⭕️
1) Housekeeping Supervisor
2) Room Attendant
3) Butchery
Send cv to careers@chf.ae ( Concorde Hotel Fujairah Job)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️