Indian / Gulf jobs live on – 03.01.2023

തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പ്രോഗ്രാമറിനെ നിയമിക്കുന്നു
സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറിനെ നിയമിക്കുന്നു. 16നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.
2. കമ്മ്യൂണിറ്റി കൗൺസിലർ
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സിഡിഎസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.
യോഗ്യത: എം.എസ്.ഡബ്ള്യു, എം.എ. സോഷ്യോളജി, എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം), ജെന്റർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി 45 വയസ്. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നവ സഹിതം, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 2023 ജനുവരി 7ന് വൈകിട്ട് 4 മണിക്ക് മുൻപ് ലഭ്യമാക്കണം. വൈകികിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ഫോൺ – 04872362517
3. സി.ഡി.എസ് അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന സി.ഡി.എസുകളില്‍ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ നല്‍കിയവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കുള്ള എഴുത്ത് പരീക്ഷ ജനുവരി ഒന്നിന് ഉച്ചയ്ക്കു രണ്ടിന് പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.
4. വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി നെടുങ്കണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന താത്കാലികമായി ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് ജനുവരി 10ന് രാവിലെ 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, വി.എച്ച്.എസ.്‌സി .ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.നിലവിലുള്ള ഒഴിവ് ഒന്ന്. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയം അഭികാമ്യം. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും നിയമന കാലാവധി. പ്രതിമാസവേതനം 13,000 രൂപ.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂവിനുശേഷം അന്തിമ ലിസ്റ്റ് തയാറാക്കി ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 04868 232650
5. സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം
സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായ 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ യോഗ്യത സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സെല്‍ഫ് അറ്റസ്റ്റ് പകര്‍പ്പ് സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസില്‍ ജനുവരി 13 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 206616.
6. ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
വെള്ളമുണ്ട കുടുംബാ ആരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 4 ന് രാവിലെ 11 ന് വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തിത്തില്‍ നടക്കും. യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ലൈസന്‍സ് നിര്‍ബന്ധം. വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ, ആധാറിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04935 296562, 9048086227.
7. ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘എ’ ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 സെപ്റ്റംബർ വരെ ലഭിച്ച അപേക്ഷകൾ) ജനുവരി 4, 5, 9 തീയതികളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാന്റേഡ്സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.
8. വളണ്ടിയർ നിയമനം
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി കണ്ണൂർ മേഖല കാര്യാലയത്തിനു കീഴിൽ കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി, ബെള്ളൂർ, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ ജല ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതിന് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞ യോഗ്യത ബി ടെക് സിവിൽ. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രദേശവാസികൾക്ക് മുൻഗണന. അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10.30ന് കണ്ണൂർ എ കെ ജി ആശുപത്രിക്ക് സമീപത്തെ ജലനിധി ഓഫീസിൽ നടക്കും. ഫോൺ: 0497-2707601.
9. ജൂനിയര്‍ മാത്തമാറ്റിക്സ് ടീച്ചര്‍ ഒഴിവ്
കുമരപുരം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ മാത്തമാറ്റിക്സ് ടീച്ചറുടെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2023 ജനുവരി മൂന്നിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു
04912576311
10. കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം. പ്രായപരിധി 2022 ജനുവരി ഒന്നിന് 26 കവിയരുത്. ഒരു ഒഴിവാണുള്ളത്.
അംഗീകൃത സര്‍വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡി.സി.എ/പി.ജി.ഡി.സി.എ തത്തുല്യം) ആണ് യോഗ്യത. പരിശീലന കാലാവധി ഒരു വര്‍ഷം. 9000 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് ഫോട്ടോയുമായി ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ജില്ലാ ഓഫീസില്‍ 2023 ജനുവരി നാലിന് രാവിലെ 11 നകം എത്തണം. ബോര്‍ഡില്‍ കൊമേഴ്സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2505542
11. മലപ്പുറം (cherpulassery )
വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+18000 +Food&Accomadation
9895421800
12. For Hospital
Nurse👩🏻‍💼10000above
Gender:Female
Freshers or experienced
Qualificatioon:B.sc /GNM/ANM
Salary:10000above
Location:Thrissur
7306545205
13.Marketting executive 🧑🏻‍💼15000above (No Target)
Gender:male
1 years experienced
Qualification : plus two or above
Salary:15000above
Age: below 40
Time:10:00 am-7:00 pm
Location:Thrissur
7306545205
14. Delivery staff🧑🏻‍💼5500/
Gender:male
Freshers or experienced
Qualificatioon:Plus two or above
Salary:5500/-
Age:Below 30
Time:1:30pm-5:30pm
Location:west fort
7306545205
15. For Automobile showroom
Front line supervisior🧑🏻‍💼8000 above+ incentive
Gender:male
Freshers or experienced
Qualificatioon:ITI/Diploma(Automobile)
Salary :8000 above +incentive
Age:Below 30
Time:9:00am-7:30pm
Location:Puzhakkal
7306545205
16. PDI incharge🧑🏻‍💼12000 above+ incentive
Gender:male
Freshers or experienced
Qualificatioon:Degree+computer knowledge
Salary :12000 above +incentive
Age:Below 30
Time:9:00am-7:30pm
Good communication knowledge
Location:Puzhakkal
7306545205
17. Floor in charge🧑🏻‍💼12000 above+ incentive
Gender:male
Freshers or experienced
Qualificatioon:Degree/ ITI+computer knowledge
Salary :12000 above +incentive
Age:Below 30
Time:9:00am-7:30pm
Good communication knowledge
Location:Puzhakkal
7306545205
18. For service center
Accountant👩🏻‍💼8000-12000
Gender:Female
Freshers or experienced
Qualification:Degree
Salary:8000-12000
Age:below 30
Time:9:30am-5:30pm
Location:Thrissur
7306545205
19. ജ്യൂസ്‌ മേക്കർ
കൊണ്ടോട്ടിയിലേക്ക് ജ്യൂസ് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവിശ്യമുണ്ട്.
📲 9895579478
20. തിരുവനന്തപുരം
4 സ്റ്റാർ ഹോട്ടലിലേക്ക് മെയ്ന്റനൻസ് ഇലക്ട്രിഷ്യനെ ആവശ്യമുണ്ട്.
സാലറി: 16000
താമസം, ഭക്ഷണം ഉണ്ട്.
ഹോട്ടലിൽ ഈ മേഖലയിൽ പരിജയം ഉള്ളവർ ബയോഡാറ്റ വാട്സ്ആപ്പ് ചയ്യുക.
🪀 7559866000
21. ആവശ്യമുണ്ട്
🔘 വെൽഡേഴ്സ് (3)
സാലറി-900 (ഡെയിലി)
🔘 ഫിറ്റർമാർ (3)
സാലറി-1000 (ഡെയിലി)
🔘 ഹെൽപ്പർമാർ (3)
സാലറി-700( ഡെയിലി)
സ്ഥലം: ബാംഗ്ലൂർ
📲 8860614771
NB: സാലറി മിനിമം ആണ്, എക്സ്പീരിയൻസ് അനുസരിച്ച് കൂട്ടി കൊടുക്കും.
അക്കോമഡേഷൻ ആൻഡ് ട്രാവലിംഗ് ഉണ്ടായിരിക്കുന്നതായിരിക്കും
22. Sai Groups Building Maintenance & Technology Company at Munnar (Idukki District) invites interested, experienced candidates for the below position.
Position : Electrician
No of vacancies : 5
Qualification: ITI
Experience :1 to 2 year
Salary :18000+ accomodation + food (except munnar area)
Candidate must have two wheeler with licence and willing to work all over the kerala.
Interested candidates please may Contact:+918921213648 or send resume to saigroupsbmt@gmail.com
23. ആവശ്യമുണ്ട്
•Nursing staffs -BSC /GNM
Vacancies 2
Salary 20000/- to 25000/-
•Accountant -M.Com / B.Com.. Vacancies
Salary – 15000/- to 20000/-
•Receptionists -Any degee
Vacancies -2
Salary – 10000/- to 15000/-
•Ward Attender – plus two
Vacancies -5
Salary – 12000/- to 15000/-
•Security -Ex Army /two year experience
Vacancies -3
Salary – 10000/-to 15000/-
•Clinical psychologist -M.Phil
Vacancies -2
Salary 30000/- to 40000/-
•Psychiatric Nurse – MSC psychiatry
Vacancies -3
Salary 20000/- to 30000 /-
•Cleaning staff – two year experience
Vacancies -2
Salary -10000 /-to 12000/-
•Kitchen assistant
Vacancies 2
Salary-10000 /- to 12000 /-
Contact 7025400049, 7025900039
CHL Hospital , Kumbidi , PALAKKAD (Dist)
Free food & accomodation
No registration fee & No commission
24. മിഠായിത്തെരുവ് വേങ്ങരയിൽ ലേഡീസ് സെക്ഷനിലേക്കും ജെൻസ് സെക്ഷനിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട് മിനിമം 2 year എക്സ്പീരിയൻസ് ഉണ്ടായിരിക്കണം യുവാക്കൾക്ക് മുൻഗണന
Ph:9995970223
25. For Automobile showroom
Company secretary👩🏻‍💼🧑🏻‍💼45000 above
Gender:male /Female
Freshers or experienced
Qualificatioon:Course completed
Salary :45000 above
Age:Below 45
Time:9:00am- 5:30 pm
Location:Thalore
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Driver cum pro🧑🏻‍💼12000 above+ incentive+over time
Gender:male
Freshers or experienced
Qualificatioon:SSLC above
Salary :12000 above +incentive +over time
Age:Below 35
Time:9:00am-5:30pm
Location:Irinjalakuda
7306545205
27. SMR executive 👩🏻‍💼12000 above+incentive
Gender:Female
Freshers or experienced
Qualificatioon:Degree
Salary :12000 above +incentive
Age:Below 35
Time:9:00am- 5:30 pm
Location:Chavakad
Appointment Call📞📱
7306545205
28. EASTEA CHAI PVT LTD
🎀Wanted Sales executive
🕹️ vacant Areas
Harippad & Alappuzha
🕹️Age. Upto 32 years
🕹️Education. +2
Experience. 3 year in sales(fmcg) field
🕹️Role. Pay on Roll
✨The company offering Better salary and other benifits for right Candidates
Interested and eligible candidates for immediate join can share your updated Resume to
📲 7907555587
✨️Hr person will call shortlisted Candidates
29. Urgently required staffs for Restaurant in Thrissur district New opening
1) South Indian cook
2) Chinese cook
3) Tandoor cook
4) North Indian curry cook
5) captains Rs 20to 21K
6) Waiterss Rs 14 to 15 K
7) Storekeeper Rs 15 to 18k
8) Billing staff Rs 15000
All above categories well experienced candidates send cv to servicesstarhospitality@gmail.com
30. ജ്യോതി ലബോറട്ടറീസിൽ സയൻസ് ബിരുദധാരികളായ സ്ത്രീകൾക്ക് അവസരം.
സാലറി: ₹ 20,000/- TO ₹ 30,000/-
ക്വാളിഫിക്കേഷൻ: BSc, GNM
ജോലി സ്ഥലം: തൃശ്ശൂർ, മലപ്പുറം
വേക്കൻസിസ്; 10 ൽ കൂടുതൽ
📲 9946718446
31. JAICO JEWELS ലേക്ക്
ജ്വല്ലറി രംഗത്ത് 5 വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തിപരിചയമുള്ള Male Staff – 4 nos നെ ആവശ്യമുണ്ട്.
ഇന്റര്‍വ്യു ഞായറാഴ്ച (01.01.2023) 10 മുതല്‍ 1 വരെ.
Salary: 30,000
Location: # പോത്താനിക്കാട് (കോതമംഗലം – EKM)
താമസസൗകര്യം ഉണ്ടായിരിക്കും.
# തൊടുപുഴ (Idukki)
Call 94460 00916
32. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 CRE/SMR Executive —
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഏതെങ്കിലും ഡിഗ്രി
🔬 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰ടൈം 9am-6pm
💵 ശമ്പളം :-11,000 + incentives
👉Job role :-
Telecalling,Data entry & Office work
👉 ലൊക്കേഷൻ
📍 ചാവക്കാട്
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക7736892545
33. എറണാകുളത് ഒരു ജിമ്മിലേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
99958039900
34. ബജാജ് ബൈക്ക് ഷോറൂമിൽ സെയിൽസ് ഓഫീസർ ആവശ്യം ഉണ്ട്.
QULIFICATION :
SSLC Above
Male/Female
Salary:12000₹+incentive +TA+DA
സ്ഥലം :ഫോർട്ട്കൊച്ചി
Age limit:18-35
9645998155
Send ur cv
Boys nu accomadation ഉണ്ടായിരിക്കും
35. WE ARE HIRING
SITE ENGINEERS
Qualification:B.Tech/Diploma civil
Experienced
Salary : 20k+
Location: Ernakulam
Call :9526372022
36. എറണാകുളം
ആരക്കുന്നം ഒരു ഹോം നേഴ്‌സിനെ ആവശ്യമുണ്ട്. പ്രായം 40 നു താഴെ.
8714416979
37.എറണാകുളം
പാർസൽ സെർവിസിലേക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.
9446006347
38.എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ (lady / gents ), ക്യാപ്റ്റൻ എന്നിവരെ ആവശ്യമുണ്ട്.
8138047475
39.ആലുവ
ഒരു ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. Knowledge in civil & social media.
Please contact- shelterbuilders@hotmail.com
40. പത്തനംതിട്ട
പ്രകൃതി ചികിത്സാലയത്തിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്,
9447409559
41.ആവശ്യമുണ്ട്
ഫീൽഡ് എക്സിക്യൂട്ടീവിനെ എല്ലാ ജില്ലകളിലേക്കും ആവശ്യമുണ്ട് .
7994754094
42.എറണാകുളം
ഇടപ്പള്ളിയിലെ ഒരു റെസ്റ്റോറെന്റിലേക് കുക്ക്, & ലേഡി സപ്ലയർ നെ ആവശ്യമുണ്ട്.
9446854902
43.വീട്ടുജോലി
കാക്കനാട് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
8714070269
44.കൊച്ചി
ബോയ്സ് ഹോസ്റ്റലിലേക് കുക്ക് (മെയിൽ) നെ ആവശ്യമുണ്ട്.സാലറി 18000
9711406789
45.എറണാകുളം
ഫർണിച്ചർ നിർമാണ കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9947956878
46.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്.
9656167601
47.പാലാ
റെസ്റ്റോറെന്റിലേക് സർവീസ് സ്റ്റാഫിനെയും ചൈനീസ് കുക്കിനെയും ആവശ്യമുണ്ട്.
8086242390
48.കളമശേരി
കമ്പനിയിലേക് ഡ്രൈവറെയും ഹെൽപ്പറിനെയും ആവശ്യമുണ്ട്,
9847135693
49.ഉടൻ ആവശ്യമുണ്ട്.
ഡ്രൈവർ, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ്, അക്കൗണ്ടിങ് , പാക്കിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്,
7510828231
50. റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്.
ഇംഗ്ലീഷ് ഭാക്ഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം,കമ്പ്യൂട്ടർ നോളേജും ഉണ്ടായിരിക്കണം.
9447040905
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.ആലുവ
ഹെവി ഡ്രൈവേഴ്‌സിനെയും , പാക്കിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
8086666511
52.റിനോൻ സെർവിസ്സ്
ലോജിസ്റ്റിക് എക്സ്പീരിയൻസ് ഉള്ളവരെ ഓഫീസിലേക്കു ആവശ്യമുണ്ട്.
9895634802
53.ആവശ്യമുണ്ട്
കിസാൻ മിത്രയിൽ ഫീൽഡ് വർക്കിന്‌ സ്ത്രീകളെ ആവശ്യമുണ്ട്.
സാലറി -20000 +താമസം +ഭക്ഷണം
7025467091
54.ആവശ്യമുണ്ട്
മൂന്നാറിലെ സ്‌പൈസ് ഷോറൂമിലേക് പല ഭാക്ഷ പ്രാവീണ്യമുള്ളവരെ ആവശ്യമുണ്ട്.
9037782774
55.എറണാകുളം
ഹൈ കോടതിക്ക് സമീപമുള്ള ബുക്ക് ഷോപ്പിലേക് ഓഫീസ് ബോയിയെ ആവശ്യമുണ്ട്.
9446692255
56.കൊച്ചി
ഇന്നർ വെയർ ഷോറൂമിലേക് ഒരു സെയിൽസ്മാൻ ആവശ്യമുണ്ട്.
9847887346
57.കുക്ക്
എറണാകുളത്തെ ഹോസ്റ്റലിൽ താമസിച്ചു പാചകം ചെയ്യാൻ വനിതാ കുക്കിനെ ആവശ്യമുണ്ട്.സാലറി 17000 .
9495466552
58.ആവശ്യമുണ്ട്
പ്രമുഖ ബാങ്കിന്റെ ഏജൻസിയിലേക് ഫീൽഡ് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9847122697
59.അഞ്ചൽ
കൃഷിക്കും , മൃഗ പരിപാലനത്തിനും ഒരു കൃഷിക്കാരനെ ആവശ്യമുണ്ട്.
9544476209
60.WANTED
PEDIATRIC , NEWBORN NURSES
Salary – upto 40000
Farook Hospital, Trivandrum
61. ആലുവ
ഓൾഡ് age ഹോമിലേക് ഒരു മെയിൽ ഹെൽപ്പറെ ആവശ്യമുണ്ട്.
9496826549
62.എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സാലറി 12000 -24000
9061517999
63. ആവശ്യമുണ്ട്
Hair styling & saree drapind ഫ്രീലാൻസ് ആയി ചെയ്യുന്നവരെ ആവശ്യമുണ്ട്
8589036882
64.WANTED
Experienced civil Draughtsman
8129594132
65. Finance Company
🏬Branch Head
👨🏻‍🎓👩🏻‍🎓Degree
👩🏻‍💼🧑🏻‍💼Male/females
💶Best in the industry
(7-10experience in NBFC)
🌏Alappuzha, Ernakulam, Idukky, Kottayam, pathanamthitta, Thrissur
wa.me/7736892545
66. Finance company
🏬customer care executive
👩🏻‍🎓Degree
🔞Below30
👩🏻‍💼females only
💶12k-16k
🌏Alappuzha, Ernakulam, Idukky, Kottayam, Pathanamthitta,Thrissur
wa.me/7736892545
67. Finance company
🏬Accounts executive
👩🏻‍🎓👨🏻‍🎓B. com
👩🏻‍💼🧑🏻‍💼females/Males
💶12k-16k
🔞below 30
🌏Alappuzha, Ernakulam, Kottayam, Pathanamthitta,Thrissur
wa. me/7736892545
68. For Store
CRE🧑🏻‍💼👩🏻‍💼10000-14000+ incentive +TA
Gender:male /Female
Freshers or experienced
Qualificatioon:Degree+ computer knowledge
Salary:10000-14000+incentive+TA
Age:Below 40
Two Wheeler with license must
Time:10:00am-7:00pm
Location:west fort
7306545205
69. Urgent
Immediate appointment
പ്രമുഖ ഹെൽത്ത് കെയർ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🏢 Operation Executive–
⌛ Job role : renew company registrations, corrected & solving complaints etc….
🧑‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത : ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⏰ടൈം: 8: 30am to 5:30p
🔞 പ്രായപരിധി 30ന് താഴെ
💴 ശമ്പളം 11,000 + esi,pf
🔬 സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🛵 two wheeler and licence ഉണ്ടായിരിക്കണം
🏝️ ഒഴിവുള്ള സ്ഥലം
⛺ തൃശ്ശൂർ ജില്ല
👉: തൃപ്രയാർ
9645560527
70. കോഴിക്കോട് ഒന്നര വയസ്സുള്ള കുട്ടിയെ നോക്കാൻ വേണ്ടി ഹിന്ദു  ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+18000 +Food&Accomadation
9895421800
71. Graphic designer നെ ആവശ്യമുണ്ട്
ലേസർ,ഫ്ലക്സ് എന്നിവ ഡിസൈൻ ചെയ്യാൻ അറിഞ്ഞിരിക്കണം 9447179241
72. അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള അഭിമുഖം ജനുവരി 4ന് രാവിലെ 10ന് കോളേജില്‍ നടക്കും
എം.എസ് സി മാത്തമാറ്റിക്സിന് 55 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വേണം. നെറ്റ്/ പി.എച്ച്‌.ഡി ഉള്ളവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: http://www.cpt.ac.in
73. കാലിക്കറ്റ്‌ സിറ്റിയിലുള്ള ഒരു ഹോട്ടലിലേക്ക്
♦️മെയിൻ കുക്ക്.
♦️അസിസ്റ്റന്റ് കുക്ക്.
♦️സർവീസ് സ്റ്റാഫ്‌ F&B.
♦️ ബെൽ ബോയ്.
♦️ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ( female).
♦️ലേഡി ഡിഷ്‌ വാഷിംഗ്‌ ഹെൽപ്പർ.
എന്നിവരെ ആവശ്യമുണ്ട്. Call or whatsaap 9947773689
നേരിട്ട് നിയമനം
74. HR Manager🧑🏻‍💼👩🏻‍💼35000 above
Gender:male /Female
6-7 years experienced
Qualificatioon:MBA
Salary:35000 above
Age:Below 40
Time:9:00am-6:00pm
Location:Kunamkulam
7306545205
75. വൈറ്റില
പ്ലേസ്മെന്റ് സ്ഥാപനത്തിലേക് ലേഡി ഓഫീസ് സ്റ്റാഫ്,ടെലി കോളേഴ്‌സ്, എന്നിവരെ ആവശ്യമുണ്ട്. സാലറി 12000 -15000
7510110377
76.ആലുവ
പ്രമുഖ ടെക്സ്റ്റൈൽസിലേക് മൂന്ന് വർഷം പ്രവർത്തിപരിചയമുള്ള ഫ്ലോർ സൂപ്പർവൈസറെയും hr അസ്സിസ്റ്റന്റിനെയും ആവശ്യമുണ്ട്.
9947351004
77.എറണാകുളം
പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8129821525
78.ആവശ്യമുണ്ട്.
എറണാകുളത്തുള്ള tours & travels എന്ന സ്ഥാപനത്തിലേക് ഇംഗ്ലീഷ് , ഹിന്ദി ഭാക്ഷ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
8714972527
79.മലപ്പുറം
അഗ്രികൾച്ചറൽ ഫാമിലേക് വനിതകളെ ആവശ്യമുണ്ട്.സാലറി 25000
താമസവും , ഭക്ഷണവും ലഭിക്കും.
8301944314
80.ഫോർട്ടുകൊച്ചി
സ്റ്റാർ ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9446520943
81. എറണാകുളത്തു സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്‌ male/female
8 മണിക്കൂർ ഡ്യൂട്ടി
പ്രായം : 28 – 48
SSLC Pass
സാലറി 17000/- + OT
Esi Pf
Monthly 4 ഓഫ്‌
താമസം +ഭക്ഷണം കാന്റീൻ റേറ്റ്
9961694153
82. മെൻസ് റെഡിമെയ്ഡ് ഷോപ്പിലേക്ക് സെയിൽസ് ബോയ്സിനെ ആവശ്യമുണ്ട് ശമ്പളം ₹10000-15000
താമസം ഭക്ഷണം
എറണാകുളം
+91 8848461574
83. WE ARE HIRING
MICROFINANCE EXECUTIVE
Qualification: Plus two&Above
Fresher/Experienced
Salary : 12-15k+TA+Incentives
Location:Ernakulam
Call :9526372022
84. ടുവീലർ ലോൺ സെക്ഷനിലേക് ഒഴിവുകൾ ഉണ്ട്..+12 ക്വാളിഫിക്കേഷൻ ആണേൽ ഏതേലും ഒരു ഫീൽഡിൽ എക്സ്പീരിയൻസ് ആവിശ്യം ആണ്. ഡിഗ്രി ക്വാളിഫിക്കേഷൻ ആണേൽ ഫ്രഷേഴ്സിനും അപ്ലൈ ചെയ്യാം.. സാലറി 13000-15000+ ഇൻസെന്റീവ് +esi+pf… Emergency required aan..
Pls contact :7034126710
85. കാക്കനാട് ഭാര്യയും ഭർത്താവും 1 കുട്ടിയുമുള്ള ഉള്ള വീട്ടിലേക് കുട്ടിയെ നോക്കാനും വീട്ടിലെ സഹായത്തിനും സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 18000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 📱8156880223
86. ജോലിക്ക് ആളെ ആവശ്യം ഉണ്ട്.
ലേഡീസ് സ്റ്റാഫ് നെ ആവശ്യം ഉണ്ട്.
എറണാംകുളം ഹോട്ടലിൽ waitress ആയി ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കുക.
ശമ്പളം = 12000 – 15000
താമസം ഭക്ഷണം സൗജന്യം.
വിളിക്കേണ്ട നമ്പർ 9567190407 ഇൽ വാട്സ്ആപ് ആയോ ബന്ധപെടുക.
87. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ construction കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🟦Site Engineer
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 Diploma civil / B. Tec civil
⏰ 8am to 5pm
🔞: 22 to 25
💵10000 /-+ 2000/- ( Travelling allowance )

👉 സമാന മേഖലയിൽ 2 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
👉പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
♾️ഒഴിവുള്ള സ്ഥലം
🧩KARUKKUTY
വിളിക്കുക7736892545
88.ഇരിഞ്ഞാലക്കുടയിലെ പ്രമുഖ സ്വിച്ചിങ് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് ഒഴിവ്
🏢 Accountant :-
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- B.com + Tally,
👉GST knowledge ഉണ്ടായിരിക്കണം.
🔞30 below
🤝 സമാന മേഖലയിൽ 6 month to 1 വർഷത്തെ പ്രവൃത്തി പരിചയം
⏱️9.00 to 5.30
💴 ശമ്പളം :-10000/- + ESI
🏖️ ലൊക്കേഷൻ
📍 വെള്ളാങ്കല്ലൂർ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
7736892545
89. പ്രമുഖ ഹെൽത്ത് കെയർ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🏢 Operation Executive–
⌛ Job role : renew company registrations, corrected & solving complaints etc….
🧑‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത : ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⏰ടൈം: 8: 30am to 5:30pm
🔞 പ്രായപരിധി 30ന് താഴെ
💴 ശമ്പളം 11,000 + esi,pf
🔬 സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🛵 two wheeler and licence ഉണ്ടായിരിക്കണം
🏝️ ഒഴിവുള്ള സ്ഥലം
⛺ തൃശ്ശൂർ ജില്ല
👉: തൃപ്രയാർ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
7736892545
90. കൊല്ലം ജില്ലയിൽ പ്രവൃത്തിക്കുന്ന പെട്രോൾ പമ്പിലേക്കു ജോലിക്കു ആളെ ആവശ്യമുണ്ട് താമസവും ഭക്ഷണം ഉണ്ടായിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കുക 7593930123
GULF JOBS
91. യുഎഇൽ വിസിറ്റിൽ ഉള്ളവർക്ക്
✳️ ഹോസ്പിറ്റാലിറ്റി കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
☸️ നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
🔰 റിസപ്ഷൻ, വൈറ്റെർ മേഖലയിൽ ജോലി ഒഴിവുകൾ /നല്ല ശമ്പളം പാക്കജ്, മറ്റു ആനുകൂല്യങ്ങൾ
Available Vacancies in Gates Hospitality
Head Waiter
Receptionist
Send cv to hrad@gateshospitality.com ( Gates Hospitality Job)
Apply Now(Other Gulf Jobs)
92. കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുന്നവർക് ദുബായിൽ പ്രശസ്ത കാറ്ററിംഗ് കമ്പനിയിൽ അക്കൗണ്ട് സെക്ഷനിൽ ജോലി ഒഴിവുകൾ
Available Vacancies in Al Karam Al Arabi for Catering Services
COST ACCOUNTANT
Arab Males
5 years of Experience.
Previous experience in F&B is preferred.
Very Good English.
Very Good Analytical and Reporting Skills.
Send cv to recruitment@karamservices.com – Al Karam Al Arabi for Catering Services Job
93. Al Kashed Electro Mechanical Services L.L.C
AC mechanic -1no
1.Should have 2yrs GCC experience
2.Must have good knowledge in AC machine workings and trouble shooting complaints.
3.Must be capable to attend complaints independently.
Nationality-Indian
Age limit-(20-30)
Salary-1400AED+OT+Accommodation
Visa by company
Contact no-0565517506
MailID-alkasheduae@gmail.com.
94. FUBEX LU കമ്പനിയിൽ ജോലി അവസരം
👉മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ/ യതൊരു ചാർജ് ഈ ജോലിക്കില്ല
⭕️താമസം, ഭക്ഷണം കമ്പനി നൽകും /മാസം 45000 (2000 ദിർഹം) മുതൽ ശമ്പളം
Available Vacancies in Fubex Lubricant Dubai
Accountant
Sales Executive
Purchase Coordinator
Send cv to info@fubex.net – Fubex Lubricant Dubai Job
95. അൽ ഐനിൽ പ്രശസ്ത സ്കൂളിൽ സ്കൂൾ ബസ് സൂപ്പർവൈസർ ജോലി ഒഴിവുകൾ
👉താല്പര്യമുള്ളവർ ഉടനെ cv മെയിൽ ചെയ്യുക /ഫ്രീ വിസ, താമസം
Send cv to careers@fischools.ae – Future International School Job
96. WANTED
• Landscaping Engineer
• Auto CAD draughtsman
• Swimming pool Mep supervisor
• Call -055-1442837
Send cv- ahlipg.hr@gmail.com
97. PEARL HOTEL HIRING
• Receptionist
• Reservation Assistant
Preferably female candidate
Send cv- fom@pearlhotel.ae
98. .WANTED
Debit collector / Sales Coordinator / Office assistant
Nationality- UAE
Send cv- hr@transwill.com
99. ദുബായിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നഒരു മൊബൈൽ ഷോപ്പിലേക്ക്
1 : Mobile Tecnishion & sales
UAE Experience Must
കൂടുതൽ വിവരങ്ങൾക്ക്
Contact watts app ONLY
: 056718 2600
100. .*WE ARE HIRING.
Senior Project Manger
Send cv- info@gincoaluminium.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.