Indian /Gulf jobs live on 02.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

GOVT / CENTRAL GOVT JOBS
1.ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
നെടുമങ്ങാട് ഐ.റ്റി.ഡി.പിയിൽ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18നും 42നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി രണ്ട് വൈകിട്ട് 4ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി പി ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557
2. ഡാറ്റ എൻട്രി ഓപ്പറേറ്റർ
ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. 18 വയസ് പൂർത്തിയായിരിക്കണം.
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 3ന് വൈകിട്ട് 5നകം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2723671. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ് (KLDB),(Ground Floor) ഗോകുലം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004.
3.സർവീസ് സഹകരണ ബാങ്കുകളിൽ ജില്ലകളിൽ ജോലി അവസരങ്ങൾ
കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക്
ബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
☮️പ്യൂൺ
യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700
☮️നൈറ്റ് വാച്ച്മാൻ (1) യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700
☮️നീതി സെയിൽസ്മാൻ / വുമൺ (1)
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം.
ശമ്പളം : 7650-23900
☮️കളക്ഷൻ ഏജന്റ് ( 2 )
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം. ശമ്പളം : കമ്മീഷൻ വ്യവസ്ഥ
(1-1- 2023 നു 18 വയസ്സ് പൂർത്തിയായിരിക്കണം. 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.
അഡ്രസ്സ്
കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക്, ക്ലിപ്തം നമ്പർ 3144 കൊടുവഴന്നൂർ പി.ഒ., പുളിമാത്ത്, തിരുവനന്തപുരം പിൻ: 695612
ഫോൺ: 0470 2678201
4. കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ്
ബേങ്കിന് കീഴിൽ പുതുതായി ആരംഭിക്കുന്ന നീതിമെഡിക്കൽ സ്റ്റോറിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
ഫാർമസിസ്റ്റ് 1
(ബിഫാം ഡിഫാം,കമ്പ്യൂട്ടർ പരിജ്ഞാനം)
സെയിൽസ്മാൻ 1
(എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം)
അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 02.02.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്ക് ഹെഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
അഡ്രെസ്സ്
കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് നമ്പർ സി 6408 എച്ച്.ഒ.കോയ്യോട്, പി.ഒ. കോയ്യോട്, കണ്ണൂർ ജില്ല ഫോൺ : 2824613, email:koyyodescbank@gmail.com.
5. കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റ കീഴിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (UCSL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
അസിസ്റ്റന്റ് മാനേജർ മെഷിനറി – ക്വാളിറ്റി
കൺട്രോൾ ഒഴിവ്: 1
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 3 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 35 വയസ്സ്
ശമ്പളം: 49,500 രൂപ
സൂപ്പർവൈസർ – ഇലക്ട്രിക്കൽ
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 7 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS പ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,650 രൂപ
സൂപ്പർവൈസർ – ഫിനാൻസ്
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (കോമേഴ്സ്/ ഫിനാൻസ്)
പരിചയം: 7 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MSപ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,650 രൂപ.
ഡ്രാഫ്റ്റ്സ്മാൻ – ഇലക്ട്രിക്കൽ
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 2 വർഷം പ്രോജക്ട്, MS ഓഫീസ്)
പ്രായപരിധി: 35 വയസ്സ്
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS
ശമ്പളം: 22,000രൂപ
ഡ്രാഫ്റ്റ്സ്മാൻ – മെക്കാനിക്കൽ / ഹൾ
ഒഴിവ്: 1
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 2 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS പ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്
ശമ്പളം: 22,000രൂപ
(ESM വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: 2023 ഫെബ്രുവരി 4 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
NOTIFICATION-
അപേക്ഷാ ലിങ്ക് –
6.പോസ്റ്റ് ഓഫീസുകളിൽ 40,889 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഗ്രാമിൻ ഡാക് സേവക് ( GDS) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM – BRANCH POSTMASTER ) / അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM – ASSISTANT BRANCH POSTMASTER /ഡാക് സേവക് ( DAK SEVAK) തുടങ്ങിയ 40,889 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ മാത്രം 2462 ഒഴിവുകൾ.
യോഗ്യത:
പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം) പ്രാദേശിക ഭാഷ പഠിച്ചിരിക്കണം കമ്പ്യൂട്ടർ പരിജ്ഞാനം സൈക്ലിംഗ് പരിജ്ഞാനം
പ്രായം: 18 – 40 വയസ്സ്
( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം:
BPM: 12,000 – 29,380രൂപ ABPM/ ഡാക് സേവക്: 10,000 – 24,470 രൂപ
അപേക്ഷ ഫീസ്:
വനിത/ SC/ ST/ PwD: ഇല്ല, മറ്റുള്ളവർ: 100 രൂപ
പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ്ലിസ്റ്റ് തയ്യാറാക്കൽ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. ആപ്ലിക്കേഷൻ തെറ്റുകൾ ഉണ്ടെങ്കിൽ 17.02.2023 മുതൽ 19.02.2023 വരെ തിരുത്താം.
Notification link –
അപേക്ഷ അയയ്ക്കാൻ – https://indiapostgdsonline.gov.in/
7. അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688
8. മലബാര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി നിയമനം
ഒറ്റപ്പാലം താലൂക്കിലെ ശ്രീകൃഷ്ണപുരം മണ്ണംപറ്റ ശ്രീ പച്ചായില്‍ ക്ഷേത്രം, നെല്ലായയിലെ ശ്രീ നെല്ലായ ക്ഷേത്രം, കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍: 0491 2505777.
9. ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി ഒഴിവുകൾ
പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി തസ്തികകളിലേക്കു താല്‍ക്കാലിക നിയമനം. സെക്യൂരിറ്റി തസ്തികയിലേക്ക് എക്സ് സര്‍വീസ്മാന്‍, ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത അന്‍പത് വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം, നഴ്സിങ് കൗണ്‍സില്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.
ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി പി.എസ്.സി അംഗീകൃത കോഴ്സ് ഉണ്ടായിരിക്കണം. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466-2213769, 2950400
10. കരാർ അടിസ്ഥാനത്തിൽ നിയമനം
നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ യിൽ പി ജി ഡിപ്ലോമയാണ് (അംഗീകൃത യൂണിവേഴ്സിറ്റി) യോഗ്യത. ഒഴിവ് -21. പ്രായപരിധി-50 വയസ്സ്. പ്രതിമാസ വേതനം-14000/ രൂപ. ഫെബ്രുവരി 3 ന് രാവിലെ 10.30 ന് നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9497303013
11. ക്ലാർക്ക് / അക്കൗണ്ടന്റ്
കോട്ടയം: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0481 2342241, 2341543.
12. ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ്
പരിധിയിലെ അവിണിശ്ശേരി പഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അവിണിശ്ശേരി പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 46 വയസ്സ് കഴിയാത്ത വനിതകളായിരിക്കണം
വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിച്ചിരിക്കണം,
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് ടി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.
ജനുവരി 27 മുതൽ ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ അപേക്ഷ ഫോൺ: 0487 2348388 സമർപ്പിക്കാം.
13. ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാം
675 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്-1525, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-150 എന്നിങ്ങനെയാണ് ഒഴിവുകള്‍. തിരുവനന്തപുരം ഉള്‍പ്പെടെ 37 സബ്‌സിഡിയറി ബ്യൂറോകളിലായാണ് ഒഴിവുകള്‍. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ 6 ഒഴിവുമാണുള്ളത്. ഇതേ തസ്തികകളിലേക്ക് 2022 നവംബറില്‍ പുറത്തിറക്കിയ വിജ്ഞാപനം സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഏതാനും മാറ്റങ്ങളോടെ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. രണ്ടുഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
ശമ്പളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയില്‍ 21,700-69,100 രൂപയും എം.ടി.എസ്. (ജനറല്‍) തസ്തികയില്‍ 18,000-56,900 രൂപയുമാണ് ശമ്പളം. കേന്ദ്രഗവണ്‍മെന്റിന്റെ മറ്റ് അലവന്‍സുകളും 20 ശതമാനം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സും ലഭിക്കും.
യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനൻ ആയിരിക്കണം. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയുകയും വേണം.
പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയിലേക്ക് 27 വയസ്സും എം.ടി.എസ്. (ജനറല്‍) തസ്തികയിലേക്ക് 18-25 വയസ്സുമാണ് ഉയര്‍ന്ന പ്രായം. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും വയസ്സിളവിന് (ജനറല്‍-35 വയസ്സുവരെ, എസ്.സി., എസ്.ടി.-40 വയസ്സുവരെ) അര്‍ഹതയുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ 2023 ഫെബ്രുവരി 17 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.
അപേക്ഷാഫീസ്: എല്ലാ അപേക്ഷകരും പ്രോസസിങ് ചാര്‍ജായ 450 രൂപ നല്‍കണം. ഇത് കൂടാതെ ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളില്‍ പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം). ഫീസ് ഓണ്‍ലൈനായും എസ്.ബി.ഐ. ചലാന്‍ മുഖേനയും അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
വിഞ്ജാപനത്തിനും, അപേക്ഷിക്കുന്നതിനും www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
14. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സഖി വൺ സ്റ്റോപ്പ് സെന്ററിൽ ജോലി ഒഴിവുകൾ
🔰സെന്റർ അഡ്മിനിസ്ട്രേറ്റർ (1),
🔰കേസ് വർക്കർ (3),
🔰സൈക്കോ സോഷ്യൽ കൗൺസിലർ
🔰ഐ ടി സ്റ്റാഫ് (1),
🔰സെക്യൂരിറ്റി സ്റ്റാഫ് (2),
🔰മൾട്ടി പർപ്പസ് ഹെൽപ്പർ (3)
എന്നിവയാണ് ഒഴിവുകൾ. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം 5 മണിക്കകം തൃശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ റും നമ്പർ 47ൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്.
ഫോൺ: 0487 2367100, 0480 2833676
15. അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിക്കുന്നു.
വനിതാ ശിശുവികസന വകുപ്പ്, ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയിൽ വരുന്ന മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തു സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.എസി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട് . കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി മൂന്ന് വർഷത്തെ വയസ്സിളവുണ്ട്. കൂടുതൽ വിവരങ്ങൾ വടവുകോട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 16 വൈകിട്ട് അഞ്ചു വരെ. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം- ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ് , പി.ഒ, പിൻ-682308.
16. അങ്കണവാടികളിൽ ഹെൽപർ തസ്തികയിലേക്ക് ഒഴിവ്
പാമ്പാക്കുട ഐ. സി. ഡി. എസ് പ്രോജക്ടിനു കീഴിൽ രാമമംഗലം പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാമമംഗലം പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പത്താം ക്ലാസ്സ്‌ പാസ്സാവാത്ത 18 നും 48 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി : ഫെബ്രുവരി 10.
ഫോൺ : 0485 2274404
17. Kerala Cashew Board Recruitment 2023
സ്ഥാപനം ; Kerala Cashew Board Limited (Kerala Cashew Board)
പോസ്റ്റ് ; Company Secretary
ശമ്പളം ; Rs. 45,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 03-Feb-2023

keralacashewboard.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
18. CMD Kerala Recruitment 2023
സ്ഥാപനം ; Centre for Management Development Kerala (CMD Kerala)
പോസ്റ്റ് ; District Supervisor, Data Collection Executive
ക്വാളിഫിക്ഷൻ ; Diploma, Graduation, Post Graduation
ശമ്പളം ; Rs. 12,000 – 16,000/- Per Month
kcmd.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
19. Calicut University Recruitment 2023
സ്ഥാപനം ; University of Calicut (Calicut University)
പോസ്റ്റ് ; Assistant Professor
ക്വാളിഫിക്കേഷൻ ; Post Graduation Degree in Hindi, M.Ed
ശമ്പളം ; Rs. 30,000 – 31,000/- Per Month
uoc.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
20. BSF Recruitment 2023
സ്ഥാപനം ; Border Security Force (BSF)
പോസ്റ്റ് ; Junior X-Ray Assistant (Head Constable), Staff Nurse
ക്വാളിഫിക്കേഷൻ ; 10th, 12th, Diploma, Degree
ശമ്പളം ; Rs. 21,700 – 1,12,400/- Per Month
bsf.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
21. BPNL Recruitment 2023
സ്ഥാപനം ; Bhartiya Pashupalan Nigam Limited (BPNL)
പോസ്റ്റ് ; Trainer, Multi Tasking Staff
ക്വാളിഫിക്കേഷൻ ;12th, Graduation
ശമ്പളം ;Rs. 10,000 – 18,000/- Per Month
വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
22. KFRI Recruitment 2023
സ്ഥാപനം ; Kerala Forest Research Institute (KFRI)
പോസ്റ്റ് ; Project Fellow
ക്വാളിഫിക്കേഷൻ ; Post Graduation Degree
ശമ്പളം ; Rs. 22,000/- Per Month
kfri.rekfri.res.ins.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
23. NAM Kerala Recruitment 2023
സ്ഥാപനം ; National Ayush Mission Kerala (NAM Kerala)
പോസ്റ്റ് ; Yoga Instructor
ക്വാളിഫിക്കേഷൻ ; BNYS, BAMS, M.Sc, Post Graduation Diploma in Yoga
ശമ്പളം ; Rs. 14,000/- Per Month
arogyakeralam.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
24. SCTIMST Recruitment 2023
സ്ഥാപനം ; Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST)
പോസ്റ്റ് ; Apprentice (ECG Technology)
ക്വാളിഫിക്കേഷൻ ; VHSE ECG Technology
ശമ്പളം ; Rs. 7,000/- Per Month
sctimst.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
25. RGCB Recruitment 2023
സ്ഥാപനം ;Rajiv Gandhi Centre for Biotechnology (RGCB)
പോസ്റ്റ് ; Tutor
ക്വാളിഫിക്കേഷൻ ; M.Sc, Ph.D
ശമ്പളം ; Rs. 60,000/- Per Month
rgcb.res.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. Sugarcane Breeding Institute Recruitment 2023
സ്ഥാപനം ; Sugarcane Breeding Institute
പോസ്റ്റ് ; Security Guard
ക്വാളിഫിക്കേഷൻ ; As per official notification.
ശമ്പളം ; Rs. 21,175/- Per Month
sugarcane.icar.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
26. സാനിറ്റേഷൻ വർക്കർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ രണ്ട് പാർട്ട് ടൈം സാനിറ്റേഷൻ വർക്കർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. പ്രായപരിധി 50 വയസ് കവിയരുത്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 9048180178.
27. വാക് ഇൻ ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന ജൂനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി. എം.എൽ.ടി/ഡി.എം.എൽ.ടിയും ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 17 രാവിലെ 11 ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. 40 വയസാണ് പ്രായപരിധി. ഫെബ്രുവരി 13 വൈകിട്ട് 5 വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.
28. അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ബികോം/എച്ച് ഡി സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ /സ്വയംഭരണ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയവും ടാലി അക്കൗണ്ടിങ്ങ് സോഫ്റ്റ്വെയറിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. 36 വയസ്സ് കവിയരുത്. യോഗ്യരായവർ ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് തോട്ടട ഐ ഐ എച്ച് ടിയിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2835390.
29. മാർക്കറ്റിങ് എക്സിക്യൂട്ടീവ്
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും പ്രവൃത്തി പരിചയവും. അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഫെബ്രുവരി നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് kexcon.planproject@gmail.com എന്ന ഇമെയിൽ ലഭിക്കണം.
ഫോൺ: 0471 2320772/2320771.
മറ്റു ജോലി ഒഴിവുകൾ
30. കോഴിക്കോട് മൊബൈൽ ആക്സസറീസ് സെയിൽസ് പ്രൊമോട്ടർ ആവശ്യമുണ്ട്..
📲8921835815
31. ജോലി ഒഴിവ്
കേച്ചേരി:കൈപ്പറമ്പിലെ OUR OWN റസ്റ്റോറന്റിൽ നിരവധി ജോലി ഒഴിവുകൾ.
▪️വെയിറ്റർ
▪️കാഷ്യർ
SALARY-15000/- താമസം+ഭക്ഷണം സൗജന്യം. (Time:12pm to 12am) താല്പര്യമുള്ളവർ 9605841651 നമ്പറിൽ ബന്ധപ്പെടുക.
32. ഹോട്ടലിലേക്ക് Chinese Cook നെ ആവശ്യമുണ്ട്.
Salary: ₹. 25,000 + ഭക്ഷണം, താമസം
Phone: 96566 15569
Place: എറണാകുളം
33. കാക്കനാട് 𝗣𝗶𝗰𝗸𝗶𝗻𝗴 & 𝗽𝗮𝗰𝗸𝗶𝗻𝗴 𝗺𝗮𝗹𝗲 / 𝗳𝗲𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳നെ ആവിശ്യമുണ്ട്
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟯𝟬 ആയിരിക്കണം
𝗦𝗮𝗹𝗮𝗿𝘆 𝟭𝟭𝟬𝟬𝟬 + 𝗲𝘀𝗶 +𝗽𝗳
𝗡𝗼 𝗳𝗼𝗼𝗱 𝗮𝗻𝗱 𝗮𝗰𝗰𝗼𝗺𝗺𝗼𝗱𝗮𝘁𝗶𝗼𝗻
𝗖𝗼𝗻𝘁𝗮𝗰𝘁 𝟵𝟵𝟰𝟲𝟱𝟵𝟴𝟰𝟱𝟲
34. കലൂരിൽ ഓഫീസലേക്
𝐂𝐥𝐞𝐚𝐧𝐢𝐧𝐠 𝐬𝐭𝐚𝐟𝐟 𝐟𝐞𝐦𝐚𝐥𝐞 നെ ആവിശ്യമുണ്ട്
𝐒𝐮𝐧𝐝𝐚𝐲 വർക്കിംഗ്‌ ( 𝐰𝐞𝐞𝐤𝐥𝐲 𝐨𝐟𝐟)
𝐂𝐚𝐥𝐥 𝐨𝐧 𝟗𝟗𝟒𝟔𝟓𝟗𝟖𝟒𝟓𝟔
35. ഒരു ഐടി സ്ഥാപനത്തിലേക്ക് ഓഫീസ് അറ്റൻഡർ ആവശ്യമാണ് (FEMALE)
ശമ്പളം 10000
സമയം : 8 മുതൽ 4:30 വരെ
ശനി, ഞായർ അവധി
സ്ഥലം: കാക്കനാട്
(കാക്കനാട് അടുത്ത് ഉള്ളവർ മാത്രം ബന്ധപ്പടുക)
phn : 7356813530
36. എറണാകുളം കലൂർ ഭാഗത്തു വിവിധ പാർക്കിംഗ് ഏരിയയിലേക്ക് പോയി വരുന്ന സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്‌
Age 35- 58
95674 65948
37. For Automobile showroom
Accountant🧑🏻‍💼12000 above
Gender:male
Freshers or experienced
Qualificatioon:Degree+GST
Salary :12000 above
Age:Below 40
Time:9:00am-7:00pm
Location:Puzhakkal
7306545205
38. Front line supervisior🧑🏻‍💼8000 above+ incentive
Gender:male
Freshers or experienced
Qualificatioon:ITI/Diploma(Automobile)
Salary :8000 above +incentive
Age:Below 30
Time:9:00am-7:30pm
Location:Puzhakkal
7306545205
39. PDI incharge🧑🏻‍💼12000 above+ incentive
Gender:male
Freshers or experienced
Qualificatioon:Degree+computer knowledge
Salary :12000 above +incentive
Age:Below 30
Time:9:00am-7:30pm
Good communication knowledge
Location:Puzhakkal
7306545205
40. Floor in charge🧑🏻‍💼12000 above+ incentive
Gender:male
Freshers or experienced
Qualificatioon:Degree/ ITI+computer knowledge
Salary :12000 above +incentive
Age:Below 30
Time:9:00am-7:30pm
Good communication knowledge
Location:Puzhakkal
Appointment Call📞📱
7306545205
41. കാക്കനാട്, അത്താണി
പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.
9037619867
42.തൃശൂർ
ഒരു സ്ഥാപനത്തിലേക് ലേഡി ഓഫിസ് സ്റ്റാഫിനെയും , സെയിൽസ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്. സാലറി-10000-15000
9846032381
43. തൃശൂർ
പൂങ്കുന്നത്തെക് കാർ അക്‌സെസ്സറിസ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
MALE /FEMALE
FRESHERS CAN APPLY
9633340840
44. സെയിൽസ്മാൻ
പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന കർട്ടൻ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്. ഫോർ വീലർ ഡ്രൈവിംഗ് അറിഞ്ഞിരിക്കണം.
9847129004
45.ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്
LOCATION – ALINCHIDU
MALE
EXPERIENCE CANDIDATE
SALARY – 18K -22K
9037322965
46. സീനിയർ സെയിൽസ്മാൻ
പ്രശാന്ത് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക് പെയിന്റ് , ഹാർഡ് വെയർ , പ്ലൈവുഡ് എന്നിവയിൽ പരിചയ സമ്പത്തുള്ള സെയിൽസ്മാൻ ആവശ്യമുണ്ട്.
8589056621
47.GEEBEE EDUCATION CENTER ലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
SENIOR STUDENT COUNSELLOR
2-4 years of experience
STUDENT COUNSELLOR
1 Year experience
FRONT OFFICE STAFF
Freshers can apply
7994456181
48.GRAND എന്ന കമ്പനിയിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
• P.R.O (Female)
• Cashier (male & female)
• Sales (male & female)
• Helper (male)
• Delivery boys
• Marketing executive
Interview on – 2-2-2023
Time 10am -1pm
9072200030
49.GINGER TECHNOLOGY എന്ന കമ്പനിയിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
• Digital marketing executive ( 2yr exp)
• Dot net developer – 2ye exp
• Web designer
• Content writer
• Software tester
Location * Trissur
8592859266
50. കോട്ടക്കൽ ട്രാവൽസിലേക്ക് ticketing staff & sales executive ആവശ്യമുണ്ട്.
🔸രണ്ട് മാസം ടിക്കറ്റിങ് എക്സ്പീരിയൻസ് നിർബന്ധം
കൂടുതൽ വിവരങ്ങൾക്
📲8921835815
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. ആലുവ
വീട്ടുജോലിക്കായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ഉണ്ട്,
സാലറി – 18000
8129696858
52.kozhikode
ഡ്രൈവർ കം ഓഫീസ് ബോയിയെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ – +2
Experience – 1 year
Salary -15000
7593869000
53. തിരുവനന്തപുരം
ലുലു മാളിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ – +2
Salary -12000-15000
Age – below 30
Male/ female can apply
Duty time – 10am -7 pm
12pm- 9pm
9961791122
54. മഞ്ചേരി
ഓഫിസ് അഡ്മിൻ (ഫീമെയിൽ) ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ – +2, degree
Good computer knowledge
Duty time – 9.30am – 5 pm
Salary -10000-12000
Call – 9846200956
55. എറണാകുളം
സെക്യൂരിറ്റി ഏജൻസിയിലേക് മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട്.
Male/ female
Salary – 25000+ TA
9349454515
56. കാക്കനാട്
രാജഗിരി സ്കൂളിനടുത്തു പ്രവർത്തിക്കുന്ന അപ്പാർട്മെന്റിലേക് ലേഡി ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം പ്രശനമില്ല
Duty time – 9-5
Sunday off
Salary -9500
9947089900
57. തിരുവനന്തപുരം
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.താമസം , ഭക്ഷണം ലഭിക്കും.
സാലറി – 14000
7907657209
58. എറണാകുളം
കച്ചേരിപ്പടി ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് ഓഫിസിലേക്കു ഫീമെയിൽ റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഇംഗ്ലീഷ് , ഹിനി ഭാക്ഷ നന്നായി കൈകാര്യം ചെയ്യണം.
Duty time – 10am -5.30pm
Age – upto 35
Salary -15000
8848532131
59. കൊല്ലം
റെസ്റ്റോറെന്റിലേക് കിച്ചൻ ഹെൽപ്പർ നെ ആവശ്യമുണ്ട്. ദിവസ ശമ്പളം 500 രൂപ . താമസം ഉണ്ടാകും
8921657684
60. വയനാട്
റിസോർട്ടിലേക് ഫ്രണ്ട് ഓഫീസ് ഇൻ ചാർജ് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം.
8086053511
61. മലപ്പുറം
വീട്ടുജോലിക്കായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ് + താമസം ഉണ്ട്.
9544712328
62. മാർക്കറ്റിങ് എക്സിക്യൂട്ടീവ്
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും പ്രവൃത്തി പരിചയവും. അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഫെബ്രുവരി നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് kexcon.planproject@gmail.com എന്ന ഇമെയിൽ ലഭിക്കണം.
ഫോൺ: 0471 2320772/2320771.
63. സ്‌കൂൾ കൗൺസിലർമാരെ നിയമിക്കുന്നു
തിരൂവനന്തപുരം നഗരസഭ അമ്മക്കൂട്ടം പ്രോജക്ട് പ്രകാരം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി പ്രോജക്ട് ഓഫീസ് പരിധിയിലെ സർക്കാർ/എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.
വിദ്യാഭ്യാസ യോഗ്യത സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ പി.ജി. അല്ലെങ്കിൽ സോഷ്യൽ വർക്കിൽ പി.ജി (മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ സ്‌പെഷ്യലൈസേഷൻ).
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഈ റാങ്ക് ലിസ്റ്റിന് മൂന്ന് വർഷം പ്രാബല്യമുണ്ടായിരിക്കുന്നതുമാണ്.

അപേക്ഷകൾ തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി ഫെബ്രുവരി 8 വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ്സ് പ്രൂഫ്, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. തിരുവനന്തപുരം (അർബൻ-1), വള്ളക്കടവ്. പി.ഒ, തിരുവനന്തപുരം- 695009. ഫോൺ: 0471-2464059.
64. Reliance Retail is Hiring !!!!
Job Title: Documentation Executive
Qualification: Any graduate
Experience: 0-2 yrs
Skill set: MS office, English language
Work location: Kochi
Salary: 3lacs/annum
Immediate joiners preferred.
Please share your resume Monisha.K@ril.com
65. കൊല്ലം ജില്ലയിലെ ഓയൂർ ട്രാവൻകൂർ എഞ്ചിനീയറിംഗ് കോളേജിൽ ചുവടെ പറയുന്ന തസ്തികകളിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്ക് നിയമനത്തിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ 2023 ഫെബ്രുവരി 2 വ്യാഴാഴ്ച കോളേജിൽ വച്ച് നടക്കും.
രാവിലെ 9.30 :
അസിസ്റ്റന്റ് പ്രൊഫസർ
യോഗ്യത: എം.ടെക്.
സിവിൽ എഞ്ചിനീയറിംഗ് (Geo Technical Engineeringൽ എം. ടെക് നേടിയവർക്ക് മുൻഗണന)
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
ഉച്ചയ്ക്ക് 1.30
അസിസ്റ്റന്റ് പ്രൊഫസർ
യോഗ്യത: എം.ടെക്
മെക്കാനിക്കൽ എഞ്ചിനീയറിംഗ് (Machine Designൽ എം. ടെക്. നേടിയവർക്ക് മുൻഗണന)
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
വൈകുന്നരം 4 മണി:
ലാബ് അസിസ്റ്റന്റ് (ഡിപ്ലോമ യോഗ്യത)
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം
എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പ്രിൻസിപ്പാളിന്റെ മുമ്പാകെ ഇന്റർവ്യൂവിനായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 9745300083, 9745300086
66. ഇ.ഇ.സി ടെക്നീഷ്യന്‍ താൽക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴില്‍ ഇ.ഇ.സി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ന്യൂറോ ടെക്നോളജി (രണ്ട് വർഷത്തെ കോഴ്‌സ്) കുറഞ്ഞത് ആറ് മാസം മെഡിക്കൽ കോളേജിൽ നിന്ന് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-36. ആറു മാസ കാലയളവിലേക്ക് (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോൺ 0484-2754000.
67. കെമിസ്ട്രി അധ്യാപക ഒഴിവ്
കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പുതൂര്‍ കുറുമ്പ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് സ്‌കൂളില്‍ കെമിസ്ട്രി അധ്യാപക ഒഴിവ്. സയന്‍സ് വിഷയത്തില്‍ ബി.എഡ്/എം.എസ്.സി കെമിസ്ട്രി അല്ലെങ്കില്‍ ബി.എസ്.സി കെമിസ്ട്രി ആണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഫെബ്രുവരി രണ്ടിന് രാവിലെ രാവിലെ 10 ന് അഗളി ക്യാമ്പസിലുള്ള കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ഓഫീസില്‍ എത്തണമെന്ന് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254335.
68. ആലപ്പുഴയിലെ പ്രവർത്തിക്കുന്ന pizza ഔട്ട്ലെറ്റിലേക്ക് ഒഴിവ്
🌐HR administration operation accounts
👩‍🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓: plus two and above
🕘Working time: 12 pm to 8pm
🔞Age limit: 20-35
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 ശമ്പളം 12000 starting (freshers)
💴ശമ്പളം: 15000-26000(experience)
🍛🏡food and accommodation ഉണ്ടായിരിക്കുന്നതാണ്
📶ഒഴിവുള്ള സ്ഥലങ്ങൾ
🔷 ആലപ്പുഴ
വിളിക്കുക 9645560527
69. തൃശ്ശൂരിലെ പ്രമുഖ Non banking finance company യുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼️ കസ്റ്റമർ സെയിൽസ് എക്സിക്യൂട്ടീവ്
👫ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത +2 above
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 Minimum 6 month NBFC, Insurance, Banking മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
⏰ടൈം 9am-5.30pm
💵10000 to 12000+Ta+incentive (freshers)smart candidate prefer
💴12000 to 14000+Ta+incentive (experience)
🔞പ്രായപരിധി 32 വരെ
📍ലൊക്കേഷൻ::—
👉 ചാലക്കുടി
📞വിളിക്കുക9645560527
70. പ്രമുഖ ഫിനാൻസ് കമ്പനിയുടെ വിവിധ ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🛑 Branch Head-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഏതെങ്കിലും ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
⌛ NBFC/Gold loan sector എന്നീ മേഖലകളിൽ 7-10 വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 25,000-30,000
🔞പ്രായപരിധി പ്രശ്നമല്ല
🌐സമീപവാസികൾ അപേക്ഷിക്കുക(15km radius)
⛺ലൊക്കേഷൻസ്
🟣 Alappuzha Region –
🔹ചെങ്ങന്നൂർ
🔹മാവേലിക്കര
🟣 Ernakulam Region
🔹കടവന്ത്ര
🔹കളമശ്ശേരി
🔹കലൂർ
🟣 Idukki Region-
🔹കഞ്ഞിക്കുഴി
🔹മുരിക്കാശ്ശേരി
🟣 Pathanamthitta Region
🔹അടൂർ
🔹കോഴഞ്ചേരി
🔹കുമ്പനാട്
🔹റാന്നി
🟣 Thrissur Region
🔹 ഈസ്റ്റ് ഫോർട്ട് തൃശ്ശൂർ
🟣 Kottayam Region
🔹 ചങ്ങനാശ്ശേരി
🔹പാമ്പാടി
9645560527
71. പ്രമുഖ ഫിനാൻസ് കമ്പനിയുടെ വിവിധ ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🛑 Business Executive-
🔵 Job role- Sales + Accounts
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത Bcom/Mcom/BA Ecnomics
🖥️കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
⌛ NBFC/Gold loan sector എന്നീ മേഖലകളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം
⌛പ്രവർത്തി പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 13,000-15,000
🔞പ്രായപരിധി 30 ന് താഴെ
🌐സമീപവാസികൾ അപേക്ഷിക്കുക(15km radius)
⛺ലൊക്കേഷൻസ്
🟣 Alappuzha Region –
🔹ചെങ്ങന്നൂർ
🔹മാവേലിക്കര
🟣 Ernakulam Region
🔹വെണ്ണല
🔹 അയ്യപ്പൻകാവ്
🟣 Kottayam Region
🔹 ചങ്ങനാശ്ശേരി
🔹 തെങ്കാന
🟣 Pathanamthitta Region
🔹അടൂർ
🔹കോഴഞ്ചേരി
🔹കുമ്പനാട്
🔹റാന്നി
🟣 Thrissur Region
🔹 ഇരിഞ്ഞാലക്കുട
9645560527
72. കൊരട്ടിയിലെ പ്രമുഖ ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് ഓഫീസിലേക്ക് ഒഴിവുകൾ
🛑Office Staff-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9am-5pm
💵ശമ്പളം 8,000-10,000
🔞പ്രായപരിധി 30-50
🌐സമീപവാസികൾക്ക് മുൻഗണന
🏚️താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്(Arrange For long candidates )
🔵ലൊക്കേഷൻ- മാമ്പ്ര
9645560527
73. പ്രമുഖ ഫോർ വീലർ ഷോറൂം കാസർകോട് ജില്ലയിലേക്ക് ഒഴിവുകൾ
🛑 Customer Advisor (sales)-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത +2/ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും (0-3yr exp) അപേക്ഷിക്കാം
⏰ടൈം 9am-6pm
💵ശമ്പളം 10,000 & above
🔞പ്രായപരിധി 35 ന് താഴെ
⛺ ലൊക്കേഷൻസ്-
🩸 ഉപ്പള
🩸 കാസർഗോഡ്
🩸 കാഞ്ഞങ്ങാട്
🩸 ചെറുവത്തൂർ
🩸 വെള്ളരിക്കുണ്ട്
9645560527
74. തൃശ്ശൂരിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ഒഴിവ്
🟢Call Center Executive
👩‍🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴10000+ ഇൻസെൻ്റീവ്
🕘9 to 6 or 8.30 to 5.30
🔞35 വരെ
🌀ഒഴിവുള്ള സ്ഥലം
📍ഊരകം
വിളിക്കുക
9645560527
75. സെയിൽസ് മാർക്കറ്റിംഗ് താല്പര്യം ഉള്ള 6 ഫീൽഡ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്.
Age -18 to 40
സാലറി -17500
ഭക്ഷണം താമസം സൗജന്യം
ലൊക്കേഷൻ -തിരുവനന്തപുരം
എല്ലാം ജില്ലാകാർക്കും അപേക്ഷിക്കാം
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Phone – +918714042104
+917510453941
+919539530084
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. Student counseller👩🏻‍💼10000-12000+incentive
Gender:Female
Freshers or experience
Qualification :Degree or above
Salary:10000-12000+incentive
Age:below 35
Good communication skill
Time:9:30am-5:30pm
Location:Westfort
Appointment Call📞📱
7306545205
77. House maid vaccancy
ആറ്റിങ്ങലിൽ വീട്ടിൽ താമസിച്ചു കൊണ്ട് അമ്മയെ നോക്കുവാനും വീട്ടുജോലിക്കുമായി സ്ത്രീയെ ആവശ്യമുണ്ട്
Age Below – 45
( Food & Accomadation ഉണ്ടായിരിക്കുന്നതാണ്)*
ശമ്പളം :15000/-
സ്ഥലം :ആറ്റിങ്ങൽ തിരുവനന്തപുരം ജില്ല )
Contact : 9895 1000 36
78. സ്വന്തം നാട്ടിൽ സ്ഥിര നിയമനം………
10th, പ്ലസ്ടു,ഡിഗ്രി, യോഗ്യതയുള്ള എല്ലാ യുവതീ യുവാക്കൾക്കും ജില്ലാ അടിസ്ഥാനത്തിൽ എക്സ്പീരിയൻസ് നോക്കാതെ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.
പ്രായം 25 വയസിൽ താഴെ.
സാലറി 24000 രൂപവരെ.
ജോലി ലഭിക്കുന്നവർക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട/ബിയോഡേറ്റ അയക്കേണ്ട നമ്പർ:
6282620109
9778578179
79. ഹോട്ടലിലേക്ക് Chinese Cook നെ ആവശ്യമുണ്ട്.
Salary: ₹. 25,000 + ഭക്ഷണം, താമസം
Phone: 96566 15569
Place: എറണാകുളം
80. Wanted LadyLady home tutor wanted for 8th & 1st STD students.
Weekly 6 classes(mon – Saturday)
Salary: 6000rs(monthly)
Place: Kanjirampara, Thiruvananthapuram
Interested Lady Teachers call: 9745944967(exact Academy)
81. ആവശ്യമുണ്ട്🚨
Thrissur Vatanapplly ഇല്‍ പുതുതായി തുടങ്ങാനിരിക്കുന്ന construction company ഇല്‍ ക്ക് Civil Engineering /Architectural Engineering Trainee യെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവർ താഴെ കാണുന്ന number ഇല്‍ ഉടനെ ബന്ധപ്പെടുക.
Mob number :+91 89217 68964
GULF JOBS
82. RUSSAIL വാട്ടർ കമ്പനിയിൽ ഒഴിവ്/വിസ, ടിക്കറ്റ് കമ്പനി നൽകും
• Company Name Russail Water
• Job Location Ajman
• Application Mod Online
• Recruitment Type Free & Direct
• Expected Salary 2500 -5600 AED
• Qualification Highs School- Equivalent- Plus two – Degree Diploma
• Nationality Any
• Published Date
• Monday, 30 January 2023
• Benefits Attractive + As per UAE labor law
⭕️ഒഴിവുകൾ ⭕️
• Office Staff 3
• Receptionist 1
• Driver 3
• Salesman 3
• Forklift Operator 1
• Factory Helpers 5
• Visa: 2 Years / Accommodation: Provided
Email : mboxuae05@gmail.com
83. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി അവസരം
• Company Name: J5 Hotels Dubai
• Nationality: Selective
• Qualification: Added Below
• Gender: Male/Female
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: Dubai
• Interview Time-Not Updated
• Recruitment by: Direct by Company
• Last Updated on: 27 Jan 2023
👉🏻താമസം, ഫുഡ്‌, കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ ⭕️
1. Revenue Manager
2. Reservations Manager
3. Director of Sales
4. Sales Manager
5. Sales Executive
REQUIREMENTS
• Minimum of 2-3 years hospitality experience in Dubai is a Must!.
Send cv to CVs: atampus@j5hotels.com ( J5 Hotels Dubai Job)
84. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു സെൻട്രൽ ഹോട്ടലിൽ ജോലി അവസരം
Company Name: Central Hotels Dubai
Nationality: Selective
Qualification: Added Below
Gender: Male/Female
Benefits: Attractive Benefits
Salary: Discuss in the Interview
Job Location: Dubai
Interview Time-Soon
Recruitment by: Direct by Company
Last Updated on: 27 Jan 2023
⭕️ഒഴിവുകൾ⭕️
1. Reservation Agent
2. Income Auditor (with Hotel Experience)
3. Guest Service Agent
4. Operation Manager
5. Finance Manager
6. Tax Accountant
7. Sales Executive
8. General Accountant
Send cv to CVs: Hr.fc@central-hotels.com ( Central Hotels Dubai Job)
85. അൽ ബൈക്ക് റെസ്റ്റോറന്റ് ദുബായിൽ ജോലി അവസരം
Company Name- Albaik Dubai
• Job Location- Dubai
• Nationality-Selective
• Education-Check Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Recruitment- Free and Direct
⭕️ഒഴിവുകൾ⭕️
1. RHC – Restaurant Head Coach
2. RC – Restaurant Coach
3. PAC-Production Assistant Coach
4. SAC – Service Assistant Coach
REQUIREMENTS
• 3-5 years QSR experience
• Preferably candidates available in the UAE
• Preferably Male candidates
Send the updated CV/Resume to jobs4u@servquest.ae ( Albaik Dubai Jobs)
04-2152000
86. ഷാർജയിൽ നാഷണൽ പെയിന്റിന്റെ സമീപത്തുള്ള Restaurant ലേക്ക് നാടൻ കടികൾ, ബിരിയാണി, കറികൾ, നാടൻ മീൽസ് എന്നിവ ചെയ്യാൻ അറിയുന്ന ഒരു ഉസ്താദിനേയും പൊറോട്ട, ചപ്പാത്തി, ദോശ അറിയുന്ന ഒരാളെയും
ബർഗർ, സാൻഡ് വിച്, ഷെയ്ക് ജ്യൂസ്‌, ഫ്രൈഡ് ചിക്കൻ അറിയുന്ന ഒരാളെയും ആവശ്യമുണ്ട്,
Only msg WhatsApp
+971501718535
87. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി വെസ്റ്റേൺ ഹോട്ടലിൽ ഹോട്ടൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
• Company Name- The Western Hotels of Abu Dubai
• Job Location- Al Ain
• Nationality-Selective
• Education-Check Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
⭕️ഒഴിവുകൾ⭕️
• Rooms Division Manager (Job Code: WH23011)
• Asst. Revenue & Reservation Manager (Job Code: WH23012)
• Asst. Front Office Managern(Job Code: WH23013)
• Front Office Supervisor (Job Code: WH23014)
• Reservation Agent (Job Code: WH23015)
• Income Auditor (Job Code: WH23016)
• SPA Therapist (Job Code: WH23017)
Location: Al Dhafra Region, Abu Dhabi
Mention the JOB CODE on the subject line Minimum 2 years experience in 4 Star Hotel in UAE
Send the updated CV/Resume to hr23@thewesternhotels.com ( The Western Hotels of Abu Dubai)
88. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബിൻ ഹം ഗ്രൂപ്പിൽ ജോലി ഒഴിവുകൾ / ഫ്രഷേഴ്സിനും അവസരം
Company Name-Bin Ham Group
Job Location-Dubai
Nationality-Selective
Education-Check Apply Link
Experience-Both can Apply
Salary-Discuss during an interview
Benefits-As per UAE labor law
Gender-Male/Female
⭕️ഒഴിവുകൾ⭕️
1- Front Office Receptionist – Female
Salary: 1500 /AED per month
2- Reservations Agent – Female
Salary: 1500 /AED per month
3- F&B – Waitress
Salary: 1000 /AED per month
4- Bartenders – Females
Salary: 1200 /AED per month
5- Guest Service Agents
send cv to careers@binhamgroup.com ( Bin Ham Group Job)
89. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി, അൽ ഐനിൽ പ്രശസ്ത കഫെയിൽ ജോലി അവസരം
• Company Name: Saddle Cafe
• Nationality: Selective
• Qualification: Added Below
• Gender: Male/Female
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: Abu Dhabi and Al Ain
• Recruitment by: Direct by Company
⭕️ഒഴിവുകൾ⭕️
👉🏻Waiter
👉🏻Runner
👉🏻Barista
👉🏻Commis Chef
👉🏻Chef de Partie
Send cv to CVs: recruitment@saddledubai.com ( Saddle Cafe Job)
90. ദുബായിൽ ചോക്ലേറ്റ് കമ്പനിയിൽ ജോലി /കമ്പനി നേരിട്ട് നടത്തുന്ന നിയമനം
👉 മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ /താമസം കമ്പനി നൽകും
⭕️ഒഴിവുകൾ⭕️
1) Graphic Designers
2) Photographer/ Videographer
3) PRO assistant
4) Accountant
send your latest biodata to career@chocolala.org
91. പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്കു അവസരങ്ങൾ
MORE ABOUT JOB
• Company Name- Dusit Thani Hotels & Resorts
• Job Location- Abu Dhabi
• Nationality-Selective
• Education-Plus two/Degree/Diploma
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Recruitment- Free and Direct
AVAILABLE VACANCY
• Front Desk Agent
• Events Executive
• Fitness Instructor (Female)
• Bartender
• Waitress
• Room Attendant
Send CV to dtadrecruitment@dusit.com ( Dusit Thani Hotels & Resorts Job
92. ️NESTO HYPERMARKET INTERVIEW⭕️
• Company Name- Nesto Hypermarket
• Nationality- Selective
• Qualification-Any
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
Recruitment by Direct by Company
Walk-In-Interview – Held In UAE
AVAILABLE VACANCY
• General Managers
• Fresh Food Managers
• Supermarket Managers
• Department Managers
• Lifestyle Managers
Rush your resume to our WhatsApp+971565492676 ( Nesto Group Job)
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബാബേക് റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
👉🏻 2400ദിർഹം മുതൽ ശമ്പളം /താമസം, ഫുഡ്‌ കമ്പനി നൽകും
• Company Name- Bebek Restaurant
• Job Location- UAE
• Nationality- Selective (Update)
• Education- Must have Similor experience
• Interview-Not Updated
• Gender- Male/ Female
• Salary- Discuss during an interview
• Benefits- Attractive Benefits
• Last Updated on- Today
• Recruitment- Free and Direct
AVAILABLE VACANCY
1) Restaurant Floor Cleaner
2) Captain Waiter
3) Shisha Server
Email To Apply for This Job: hr@bebekrestaurant.ae (Bebek Restaurant)
94. ദുബായിൽ Coffee ഷോപ്പിലേക്ക്
ജ്യുസ്മേക്കർ,സാൻറ്വിച്ച് മേക്കർ
വെയ്റ്റർ എന്നീ ജോലികളിലേക്ക്
ആളെ ആവശ്യമുണ്ട്.send cv farooqperambra@gmail.com
95. Car Auto Care Company ജോലി നോക്കുന്നവർക്ക് വന്നിട്ടുള്ള അവസരങ്ങൾ
• Company Name- Dibba Autocare Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
•Garage Floor Manager
1 Vacancy | 10 Years GCC Experience
Language: Arabic, English, Hindi
•Mechanical Advisor
1 Vacancy | 5-8 Years GCC Experience
Language: Arabic, English, Hindi
•Auto Electrician
2 Vacancy | 5-8 Years GCC Experience
•Denter
1 Vacancy | 5-8 Years GCC Experience
•Painter
1 Vacancy | 5-8 Years GCC Experience
•Painter Helper
1 Vacancy 1-3 Years Experience
Send cv to hr@dibbaautocare.com – Dibba Autocare Dubai Job
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു അവെന്യൂ ഹോട്ടലിൽ ജോലി അവസരം
താമസം, ഭക്ഷണം ഫ്രീ /യാതൊരു ചാർജ് ഈ ജോലിക്കില്ല
Company Name- Avenue Hotel Dubai
• Job Location- Dubai
• Nationality- Selective
• Education- Added Below
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss in the Interview
• Benefits- As per UAE labor law
• Interview – Only For Eligible Candidates
• Recruitment- Free and Direct
AVAILABLE VACANCY
1. Receptionist (female)
2. Executive Secretary
3. Sous-chef
Forward your CV to hr@avenuehoteldubai.com ( Avenue Hotel Job)
97. AINAS AL MADINA ഹൈപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ
👉CASHIER പോസ്റ്റിലേക് നിയമനം /നല്ല ശമ്പളം, മറ്റു ആനുകൂല്യങ്ങൾ
Company Name-Al Madina Hypermarket
Job Location- UAE
Nationality-Selective
Education- Based on Post
Experience-Added Below
Salary- Discuss In the Interview
Benefits- Attractive Benefits
Gender- Male
Recruitment- Free and Direct
AVAILABLE VACANCY
1. Cashier (Male Only)
2. All Candidates Should have at least 2 years of experience
3. All Candidates Should be inside UAE
4. (Visit OR Residence VISA)
Send cv to Career@ainasalmadina.com ( Al Madina Group Job)
98. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് നാസർ അൽ റഫീ വെജിറ്റബിൾ & ഫ്രൂട്ട്സ് സപ്ലൈ കമ്പനിയിൽ ജോലി
Company Name- Nassar Al Refaee Trading Company (NRTC)
Nationality- Selective
Qualification- Check Apply Link
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 42
Job Location- Dubai, Ras Al Khor
Interview – Not Updated
Recruitment by- Direct by Company
AVAILABLE VACANCY
• 1-no Sr. General Accountant
• 1-no Sr. Account Payable 1-no Data Analyst (expert In Sql)
• 1-no It Erp Accountant (expert In Mis Report
• 2-no Jr.acoount Receivable
• 5-no Jr. Account Payable
Job Responsibilities
• Candidate should expert in Excel (Vlookup, Pivot Table, sumlf, Sum Ifs ect)
• Expert in MIS report
• 2-3 years experience in the same position
Send cv to jesus@nrtcgroup.com– Nassar Al Refaee Trading Company (NRTC) Job
99. വിസിറ്റ് വിസയിൽ ഉള്ളവർക് അമീൻ കമ്പനിയിലേക്ക് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
• Company Name: Ameeen Trading
• Nationality: Selective
• Qualification: Added Below
• Gender: Male/Female
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: Abu Dhabi
• Interview Time-10:00AM-4:00PM
• Recruitment by: Direct by Company
• Last Updated on: 25 Jan 2023
AVAILABLE VACANCY
SALESMAN
QUALIFICATIONS:
• Good English communication skills.
• Should be able to speak 2 more languages.
• More than 1 year of experience in field.
• Customers oriented and maintains proper grooming, hygiene and dress code standards.
• Well organized, multi tasked and work in a fast paced environment.
• Reliable and good timekeeper.
Send cv to CVs: info@ameen-trading.com (Ameeen Trading Job)
100. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു ഫ്ലോര ഹോസ്പിറ്റലിറ്റി ൽ ജോലി അവസരം
Company Name- Flora Hospitality Dubai
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCY
1) Front Office Receptionist- Female
2) Linen Attendant
3) Spa Therapist
4) CCTV Operator
5) Security Guard- Female
Send cv to recruiters@florahospitality.com – Flora Hospitality Dubai Job
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.