Indian /Gulf jobs live on- 04.01.2013

*JOB VACANCY 04.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

BANK JOBS
1. സ്ഥാപനത്തിന്റെ പേര്- CSB Bank
തസ്തികയുടെ പേര് -Area Sales Manager
ഒഴിവുകളുടെ എണ്ണം-01
ജോലി സ്ഥലം- കൊച്ചി
അപേക്ഷിക്കേണ്ട അവസാന തീയതി-10 Jan 2023
വിദ്യാഭ്യാസ യോഗ്യത – ബിരുദം ,MBA,
പ്രവൃത്തി പരിചയം: 8 – 20 വർഷം
APPLY NOW – https://careers-csb.peoplestrong.com/job/detail/MFT8755
2. Bank Of Baroda റിക്രൂട്ട്മെന്റ് 2023 – 25000 രൂപ വരെ ബിരുദധാരികൾക്ക് നേടാൻ അവസരം!
ബോർഡിന്റെ പേര് -BOB
തസ്തികയുടെ പേര് -BC SUPERVISORS
ഒഴിവുകളുടെ എണ്ണം-03
അവസാന തീയതി -31/01/2023
NOTIFICATION LINK BELOW
https://bit.ly/3WWyPH7
3. Bank Of Maharastra റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെപേര് -Bank Of Maharastra
തസ്തികയുടെപേര് -Chief Technology Officer,Chief Digital Officer, Chief Risk Officer
ഒഴിവുകളുടെ എണ്ണം- 03
അവസാന തീയതി -11/1/2023
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി
പ്രായം- 35-നും 55-നും ഇടയിൽ
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://bit.ly/3G8oxgo
OFFICIAL SITE – https://bankofmaharashtra.in/
4. സ്ഥാപനത്തിന്റെ പേര് – Catholic Syrian Bank
തസ്തികയുടെ പേര്-Relationship Manager
ഒഴിവുകളുടെ എണ്ണം -09
അവസാന തീയതി-31/01/2023
വിദ്യാഭ്യാസ യോഗ്യത:DEGREE
പ്രവർത്തി പരിചയം:1 മുതൽ 5 വർഷം വരെ
• നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷ൦ അപ്ലൈ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
https://careers-csb.peoplestrong.com/job/detail/MFT8659
മറ്റുജോലിയൊഴിവുകൾ

5.. എറണാകുളത്തെ കാറ്ററിംഗ് കമ്പനിയിലേക്ക് കുക്കിനെ ആവശ്യമുണ്ട്.
എറണാകുളം രീതിയിൽഉള്ള ഭക്ഷണം ഉണ്ടാക്കാൻ അറിയുന്നവരായിരിക്കണം. (പച്ചക്കറി സദ്യ, Fried Rice, Pulao, Biriyani കൂടാതെ നാടൻ വിഭവങ്ങൾ.) എറണാകുളത്തെ നല്ല കാറ്ററിംഗ് യൂണിറ്റിൽ ജോലി ചെയ്തു പരിചയമുള്ളവർക്ക് മുൻഗണന.
Contact No. 8547689730
6. സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്
മാളിനുള്ളിൽ ഡ്യൂട്ടി.
ശമ്പളം: 17000+താമസം.
ഫോൺ : 9207121309, 8137814862
Age:20-52.
സ്ഥലം : തൃശ്ശൂർ
[എല്ലാ ജില്ലക്കാരെയും പരിഗണിക്കും]
{കൺസൾട്ടൻസിയല്ല}
7. ഹോം അപ്ലയൻസ് ഫീൽഡിൽ മിനിമം 2 വർഷം കൊല്ലം ജില്ലയിൽ ജോലി ചെയ്തിട്ടുള്ള സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.(കുന്നത്തൂർ താലൂക്കിലുള്ളവർക് മുൻഗണന). കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
Salary : Depends experience
☎️9447479452
8.. പണ്ടാരിയെ ആവശ്യമുണ്ട്
പൊറാട്ട
കറികൾ
എണ്ണക്കടികൾ
മാരിയാട്
കൂലി 800/-
70 12 30 33 36
9. ഇരുചക്ര വാഹനത്തിന്റെ സിറ്റ് കവർ & പെട്രോൾ ടാങ്ക് കവർ തയ്യ്ക്കാൻ അറിയാവുന്ന ആളുകളെ ആവശ്യമുണ്ട്
സ്ഥലം : ആലപ്പുഴ മാന്നാർ
മെയിൽ/ഫീമെയിൽ
താമസം ഉണ്ട്.
ഫുഡ്‌ വെച്ചു കഴിക്കണം.
📲 8921974016
📲 9605521195
10. കോഴിക്കോട് ഉടൻ പ്രവർത്തനമാരംഭിക്കുന്ന സീ ഫുഡ് റെസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
⭕️ ഫിഷ് അൽഫാം മേക്കർ
സാലറി: 18000 – 25000
⭕️ വെയ്റ്റെർ
സാലറി: 10000 – 15000
⭕️ ക്ലീനിങ് സ്റ്റാഫ്
സാലറി: 10000 – 12000
⭕️ കിച്ചൺ ഹെൽപ്പർ
സാലറി: 10000 – 15000
⭕️ ടീ & ജ്യൂസ്‌ മേക്കർ
സാലറി: 12000 – 18000
⭕️ റെസ്‌റ്റോറന്റ് സെക്യൂരിറ്റി
സാലറി:10000-12000
⭕️ അറബിക് കുക്ക്
⭕️ ഫിഷ്‌ കട്ടിങ്
(പഠിക്കാൻ താല്പര്യമുള്ളവർക്കും വിളിക്കാം)
🔖 താമസം, ഭക്ഷണം ഉണ്ടായിരിക്കും.
📲 9846362119
11. മലപ്പുറം ജില്ലയിലെ മേലാറ്റൂർ, മഞ്ചേരി ഭാഗത്തേക്ക് ജ്വല്ലറിയിലേക്ക് ഫീൽഡ് വർക്കിന് ആളെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം.
താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക.
🪀 9946629324
12.. വർക്ക് ഫ്രം ഹോം ജോലി ഒഴിവ്.
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അവോദ അക്കാഡമിക് കൺസൾട്ടന്റ് എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു. ഇതൊരു വർക്ക് ഫ്രം ജോലിയാണ്. കൂടുതൽ വിശദവിവരങ്ങൾ അറിയാനും അപേക്ഷിക്കാനും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത്അപേക്ഷിക്കുക.
ഫസ്റ്റ് ഫ്ലോർ , കാർണിവൽ ഇൻഫോപാർക് , ഇൻഫോപാർക് ക്യാമ്പസ് , കാക്കനാട് , 682042. ഇതാണ് സ്ഥാപനത്തിന്റെ അഡ്രസ്.
ബയോഡാറ്റ അയക്കേണ്ട വാട്സ്ആപ്പ് നമ്പർ താഴെ.
8089686628
13. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.
ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.
14.. ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്
നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയം, ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയതിനു ശേഷം മൂന്നു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എൻ. എ.സിയും മൂന്നുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. എസ്.സി വിഭാഗങ്ങൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ നാലിന് രാവിലെ 10:30 ന് നെട്ടൂർ ഗവ.ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ :0484 2700142
15.. മെഡിക്കൽ ഓഫീസർ ഒഴിവ്: വോക്-ഇൻ- ഇന്റർവ്യൂ
കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനുള്ള വോക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. എം.ബി.ബി.എസ് ആണ് യോഗ്യത. സൈക്യാട്രിയിൽ പി.ജിയുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2562778.
16.. വാക്ക് – ഇൻ- ഇൻ്റർവ്യൂ
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി നാലിന് രാവിലെ 10.30ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് – ഇൻ- ഇൻ്റർവ്യൂവിന് സൂപ്രണ്ടിൻ്റെ ചേംബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315, 2777415. ഇ-മെയിൽ thghtpra@gmail.com
17. അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രസുതിതന്ത്ര, കായചികിത്സ വിഭാഗങ്ങളിലേക്കായി രണ്ട് വീതം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ആയുർവേദത്തിൽ പ്രസുതിതന്ത്ര,കായചികിത്സ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ്‌ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ആറിന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:0484-2777374, 2781293
18.. Finance Company
🏬Branch Head
👨🏻‍🎓👩🏻‍🎓Degree
👩🏻‍💼🧑🏻‍💼Male/females
💶Best in the industry
(7-10experience in NBFC)
🌏Alappuzha, Ernakulam, Idukky, Kottayam, pathanamthitta, Thrissur
wa.me/7736892545
19.. Finance company
🏬customer care executive
👩🏻‍🎓Degree
🔞Below30
👩🏻‍💼females only
💶12k-16k
🌏Alappuzha, Ernakulam, Idukky, Kottayam, Pathanamthitta,Thrissur
wa.me/7736892545
20.. Finance company
🏬Accounts executive
👩🏻‍🎓👨🏻‍🎓B. com
👩🏻‍💼🧑🏻‍💼females/Males
💶12k-16k
🔞below 30
🌏Alappuzha, Ernakulam, Kottayam, Pathanamthitta,Thrissur
wa. me/7736892545
21. മൈക്രോഫിനാൻസ്
🏢 CRE
🙋‍♀️🙋‍♂️ candidates
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
💴12500/- (esi, pf)+TA
(Freshers)
🕹️ Per 1km -3.50 rs
💴 13,500/- (esi,Pf)+TA
(Experience)
🕹️ Per 1km -3.50 rs
🌏മുപ്ലിയം, ഊരകം
wa.me/7736892545
22. ഹെൽത്ത് കെയർ
🏢Operation Executive
🧑‍🦰 only
🎓 ഡിഗ്രി
⏰8: 30am to 5:30pm
🔞 30below
💴 11k + esi,pf
🌏തൃശ്ശൂർ, തൃപ്രയാർ
wa.me/7736892545
23.. സ്വിച്ചിങ് മാനുഫാക്ചറിംഗ് കമ്പനി
🏢 Accountant
👩‍🦰 only
🎓 B.com + Tally,
(6month -1yr experience must)
🔞30 below
⏱️9.00 to 5.30
💴 10k + ESI
🌏വെള്ളാങ്കല്ലൂർ
wa.me/7736892545
24.. Construction കമ്പനി
🟦Site Engineer
🧑‍🦰 only
🎓 Diploma civil / B. Tec civil
⏰ 8am to 5pm
🔞: 22 to 25
💵10k+ 2k ( Travelling allowance )
🌏KARUKKUTY
wa.me/7736892545
25.. 4 Wheeler Showroom
🏢 CRE/SMR Executive
👩‍🦰only
🎓Degree
⏰ 9am-6pm
💵11k + incentives
🌏ചാവക്കാട്
wa.me/7736892545
26.. കൊറിയർ കമ്പനി
🪩 ഓഫീസ് സ്റ്റാഫ്
🙋‍♂️only
🎓+2 above
🔞Below 35
🕘5 pm to 10pm
💴6k
🌏മണ്ണുത്തി
wa. me/7736892545
27. ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് ഹെവി ഡ്രൈവറെ ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം 5 പേരെ ആവശ്യമുണ്ട്,സ്ഥിരം ജ്യോലിയായിരിക്കും
ശമ്പളം : 20000 /- പുറമെ ESI , Bonus കിട്ടും, ഹെവി ലൈസൻസ് നിർബന്ധം
ഗുഡ്സ് വണ്ടിയോടിച്ചുള്ള പ്രവർത്തിപരിചയം നിർബന്ധം
താല്പര്യമുള്ളവർ 7902720002 എന്ന HR നമ്പറിലേക്ക് whatsapp ചെയ്യുക
28. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറിലേക്ക് ഓഫീസ് ബോയ് നെ ആവശ്യമുണ്ട്.
സ്വന്തമായി ടു വീലര്‍, ലൈസന്‍സ്, സ്മാർട്ട്ഫോൺ എന്നിവ നിര്‍ബന്ധമാണ്
ഡ്രൈവിംഗ് പരിചയം, കസ്റ്റമര്‍ ഹാന്‍ഡ്ലിങ്ങ്, ടെലികോളിങ്ങ് എന്നിവയില്‍ പ്രാവീണ്യം
10th പാസ്
MOB : 99072174888/04844026488
29.. EURO DOORS FIBER DOORS
Perumbavur, Eranakulam, Arakkappady.
പെരുമ്പാവൂർ പ്രവർത്തിക്കുന്ന EURO DOORS എന്ന ഫൈബർ ഡോർ കമ്പനിയിലേക്ക് വർക്കേഴ്സ് നെ ആവശ്യം ഉണ്ട്.
Freshers & Experienced
Contact :Shabeer(owner ) 9744545790
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
30.. ഫ്രൈഡ് ചിക്കൻ ബർഗർ സാൻഡ്വിച്ച് ഹെൽപ്പർ ആവശ്യമുണ്ട്,
മുൻ പരിചയം ആവശ്യമില്ല ശമ്പളം 12000 മാസത്തിൽ നാല് ലീവ് ഉണ്ടായിരിക്കുന്നതാണ് താമസവും ഫുഡ് ഉണ്ട് പ്രായം 26ന് താഴെ. ജനുവരി ഒന്നാം തീയതി ജോലിക്ക് കയറണം താല്പര്യമുള്ളവർ 7306791620 വാട്സാപ്പ് കോൺടാക്ട് ചെയ്യുക
ലൊക്കേഷൻ എറണാകുളം
31.. KALYAN JEWELRY JOB VACANCY
ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ കല്യാൺ ജ്വല്ലേഴ്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു👇
ഇവിടെ ക്ലിക്ക് ചെയ്യുക👇
https://bit.ly/3WSDx8S
32.. മൈജിയിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ പ്രമുഖ ബ്രാൻഡ് ആയ മൈജിയുടെ കേരളത്തിലുടനീളം ഉള്ള ബ്രാഞ്ചുകളിലേക്ക് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.വന്നിട്ടുള്ള ഒഴിവുകൾ വിദ്യാഭ്യാസ യോഗ്യത അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ താഴെ നൽകുന്നു.പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കുക. 👇
ഇവിടെ ക്ലിക്ക് ചെയ്യുക 👇
http://www.joinmyg.com/landing/joblist
33.. ഭീമ ജ്വല്ലേഴ്സിൽ നിരവധി ജോലി ഒഴിവുകൾ
✅️ഷോറൂം മാനേജർ /Asst. ഷോറൂം മാനേജർ .
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. അപേക്ഷിക്കുന്നവർക്ക് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. ജ്വല്ലറി മേഖലയിൽ കുറഞ്ഞത് പത്തുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയണം. മറ്റു ഭാഷകൾ സംസാരിക്കാൻ അറിയാമെങ്കിൽ അതൊരു മുൻഗണന ആയിരിക്കും.പ്രോഡക്റ്റിനെ കുറിച്ചുള്ള വ്യക്തമായ അറിവ് ആശയവിനിമയശേഷി കസ്റ്റമർ റിലേഷൻഷിപ്പ്, മാനേജ്മെന്റ് നെ കുറിച്ചുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി നാല്പത്തി അഞ്ചു വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
✅️HR മാനേജർ /Asst. HR മാനേജർ
MBA HR ഡിഗ്രി യോഗ്യതയുള്ള കുറഞ്ഞത് നാല് വർഷത്തെ പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി നാൽപതു വയസ്സിൽ താഴെയായിരിക്കണം.
✅️ ചാറ്റേഡ് അക്കൗണ്ടന്റ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. പ്രായപരിധി 45 വയസ്സിൽ താഴെയായിരിക്കണം. കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
✅️പ്രൊജക്റ്റ് കോ – ഓർഡിനേറ്റർ :
BTech or Diploma Civil Holder with minimum 5 years of experience in building construction. Inspecting construction sites regularly to identify and eliminate potential safety hazards.
ബയോഡാറ്റ അയക്കേണ്ട അഡ്രസ്.
careersbhima@gmail.com,
34.. മലപ്പുറം മഞ്ചേരി അച്ഛനെ നോക്കാൻ ജന്റ്സ് സ്റ്റാഫിനെ ആവിശ്യമുണ്ട്
എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക
Salary+20000 +Food&Accomadation
9895421800
35. മലപ്പുറം കോട്ടക്കൽ അമ്മയെ നോക്കാൻ ലേഡി (ഹിന്ദു )സ്റ്റാഫിനെ ആവിശ്യമുണ്ട്
എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക
Salary+18000 +Food&Accomadation
9895421800
36.. മലപ്പുറം വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000
Food&Accomadation
9895421800
37.. പ്രമുഖ FMCG ഗ്രൂപ്പിന്റെ snack’s product’s ഇന്റെ ഓർഡർ ഷോപ്പിൽ പോയി എടുക്കുന്നതിന് വേണ്ടി മിനിമം 10 th ക്വാളിഫിക്കേഷൻ ഉള്ള 35 വയസിൽ താഴെ ഉള്ള, സമാനമേഖലയിൽ (ഫുഡ്‌ & ബീവറേജ്‌ ഉത്പന്നങ്ങളുടെ വിതരണം ) പ്രവർത്തന പരിചയം ഉള്ള വ്യക്തികളെ (male) തിരുവനന്തപുരം, പത്തനംതിട്ട,കൊല്ലം, കൊച്ചി , കോഴിക്കോട് , തൃശൂർ ,പാലക്കാട് ,ആലപ്പുഴ ,ഇടുക്കി, എറണാകുളം ജില്ലയിൽ ആവശ്യം ഉണ്ട്.
Salary : 20,000 – 25000 ( Including TA) + incentive
8590571345
38.. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ കണ്ണൂർ തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢Sales Associate
👨‍🎓👩‍🎓യോഗ്യത പ്ലസ് ടു
👨‍🎓 ആൺകുട്ടികൾ
👨‍🎓പ്രായപരിധി 27വയസ്
💶ശമ്പളം 16000 ഇൻസെന്റീവുകളും
ഷോറൂമിൽ വരുന്ന കസ്റ്റമേഴ്സിന് പ്രോഡക്ടുകൾ കാണിച്ചുകൊടുക്കുക.
👨‍🎓കസ്റ്റമേഴ്സിന് അതിന് യോജിക്കുന്ന പ്രോഡക്ടുകൾ നിർദ്ദേശിക്കുക
👨‍🎓ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്.
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
📍ഒഴിവുള്ള സ്ഥലം
📍 വടക്കാഞ്ചേരി – 3
📍ചാവക്കാട് -5
📍 തിരൂർ – 5
📍 എടക്കര – 3
9645560527
39.. Graphics Designer (M)
Qualification : Diploma/Degree
Skills : Adobe After effects, Video editing
Experience : Freshers/Experienced
Salary : 10K(Freshers) and Negotiable if the candidate is experienced
Interested candidates
can send their CV and portfolio to : timebizjobs@gmail.com
📍 Location
Chalappuram, Calicut
☎️ 8111995551
☎️ 8111996663
☎️ 8111995550
40.. മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
(ful time/ partime/ freelance)
Qualification- Any degree
K..M foundation
Mallapally
7996047770
41. ആവശ്യമുണ്ട്
ഓഫീസ് എക്സിക്യൂട്ടീവിനെയും അക്കാഡമിക് കൗൺസിലറിനെയും ആവശ്യമുണ്ട്.
Number of position – 6
Qualification- degree
Send cv to vacancy@neptuneinternational.org
42.. ആവശ്യമുണ്ട്
• Immigration manager
• Immigration team leader
• Immigration counsellor
Location- Kottayam
Ph- 8606699000
Send cv -hr@regglobal.com
43..company name -BUILDMARQUE Developers
Job position – Office staff
Ph- 7012954565
44.. ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
No of vacancies- 3
With sound experience in coraldraw & photoshop
Company name- ORIGO PRINTS
PH- 9847098898
45..Company Name – MAGNUS STORE &CARE
Open position
• Service manager
• Sales man
• Front office manager (female)
• Operation assistant (M/F)
• Operation controller (M/F)
Freshers can also apply
Location – Manjeri
9037556480
46.. അരീക്കോട്
യുവാക്കൾക്ക് നിരവധി തൊഴിൽ അവസരങ്ങളുമായി എം .എം മോട്ടോർസ്
• Deputy branch manager
• MBA marketing ( freshers)
• Field sales consultants
അരീക്കോട് . മുക്കം , എടവണ്ണ, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ ഒഴിവുകൾ ലഭ്യമാണ്
8086010093
47.. district മാനേജരെ ആവശ്യമുണ്ട്
Qualification- Diploma civil
B.Tech Civil
Experience – 2 year
Two wheeler is mandatory
7559999400
48..we are hiring
• Assistant Manager
Qualification – MBA/ MHA
Minimum 6 Years Experience
• Medical store
MBBS
• Pharmasist
D.pharm/ B.pharm /
1 years experience
jobs@marsleevamedicity.com
49.. അങ്കമാലി യിലെ അത്താണി യിൽ പ്രൈവറ്റ് ഓഫീസിലേക്ക്
കമ്പ്യൂട്ടർ അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ബയോഡാറ്റ അയക്കുക
🪀 7306112249
50.. കിഴിശേരിയിലെ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലേക്ക് ഉടൻ ആവശ്യമുണ്ട്
👉ഗ്രാഫിക് ഡിസൈനർ
👉ഓഫീസ് അസിസ്റ്റന്റ്
₹ 8000-12000
Whatsapp CV 9961861615
xerarchkdy@gmail.com
Call During 9am to 6pm
Last date – 7.1.2023
51.. For Diamond jewellery
Personal Driver🧑🏻‍💼16000-20000
Gender:Male
2 years experienced in automatic & Luxury cars
Qualification:SSLC above
Salary:16000-20000
Age:below 45
Time:8:30am-7:30pm
Distance of 5 kms from Thrissur town
Location:Thrissur
7306545205
52.. For Automobile showroom
Front line supervisior🧑🏻‍💼8000 above+ incentive
Gender:male
Freshers or experienced
Qualificatioon:ITI/Diploma(Automobile)
Salary :8000 above +incentive
Age:Below 30
Time:9:00am-7:30pm
Location:Puzhakkal
7306545205
53..PDI incharge🧑🏻‍💼12000 above+ incentive
Gender:male
Freshers or experienced
Qualificatioon:Degree+computer knowledge
Salary :12000 above +incentive
Age:Below 30
Time:9:00am-7:30pm
Good communication knowledge
Location:Puzhakkal
7306545205
54..Floor in charge🧑🏻‍💼12000 above+ incentive
Gender:male
Freshers or experienced
Qualificatioon:Degree/ ITI+computer knowledge
Salary :12000 above +incentive
Age:Below 30
Time:9:00am-7:30pm
Good communication knowledge
Location:Puzhakkal
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
55.. തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ്ക്വാർട്ടേ ഴ്സിൽ റീബിൽഡ് കേരള ഡവലപ്മെന്റ് പ്രോ ജക്ടിനു കീഴിൽ 1 ജിഐഎസ് സ്പെഷലിസ്റ്റ് ഒഴിവ്. കരാർ നിയമനം. ഫോറസ്ട്രി/നാച്ചുറൽ റിസോഴ്സസ് മാനേജ്മെന്റ്/റിമോട് സെൻസിങ് ജിഐഎസ്/അനുബന്ധ വിഭാഗത്തിൽ പിജിയും പരിചയവും ഉള്ളവർക്കാണ് അവസരം. ശമ്പളം: 45,000. ജനുവരി 15 വരെ അപേക്ഷിക്കാം. https://forest.kerala.gov.in
56. പാലക്കാട്
മേഴ്‌സി കോളേജിനടുത്തു പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക് ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്. പ്രായം 20 മുതൽ 32 വരെ.
Working time – 9.30- 6
Salary -8000-10000
7510818021
57. കഴക്കൂട്ടം
പ്രമുഖ റെസ്റ്റോറെന്റിലേക് കിച്ചൻ ഹെൽപ്പർ ( ചൈനീസ് & ഇന്ത്യൻ ഫുഡ് )ജ്യൂസ് മേക്കർ എന്നി ഒഴിവുകളുണ്ട്,
9946196598
58.. ഇളമണ്ണൂർ
കിങ്‌ഫ്രയിൽ പ്രവർത്തിക്കുന്ന പ്രമുഖ പാൽ കമ്പനിയായ മിൽക്കർസ് ലേക് റൂട്ട് സെയിൽസ്മാൻ , ഡ്രൈവർ , സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്.
9207371155
59..എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. 8 മണിക്കൂർ ഡ്യൂട്ടി . മാസം 4 ലീവ്. താമസം ഉണ്ട്. സാലറി 17000 .
9961694153
60.. sbi ലൈഫിന്റെ ഇരട്ടിയിലുള്ള പുതിയ ബ്രാഞ്ചിലേക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .
കൊണ്ട് വരേണ്ട രേഖകൾ
• 2 photo (passport size)
• Pan card
• Adhar card copy
• SSLC / plus two certificate copy
8301099577
61.. ആവശ്യമുണ്ട്
ഡിസ്ട്രിബൂഷൻ കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.(male)
5 വർഷത്തെ എക്സ്പീരിയൻസ് വേണം.
9288029001
62.. കോട്ടയം
ഫുട് വെയർ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ട്.
8921516403
63..കോഴിക്കോട്
jcb ഡ്രൈവറെ ആവശ്യമുണ്ട്.
9544477325
64..ബാംഗ്ലൂർ
ആർമി ക്യാന്റീനിലേക് ബില്ലിംഗ് & അക്കൗണ്ടിങ് സെക്ഷനിലേക് സ്റ്റാഫിനെ (ലേഡി) ആവശ്യമുണ്ട്.
സാലറി 15000 -18000
ഭക്ഷണവും താമസവും ഉണ്ട്.
9188835071
65. മലപ്പുറം
കമ്പ്യൂട്ടർ & പ്രിൻറർ ടെക്‌നിഷ്യനെ ആവശ്യമുണ്ട്
Qualification- Hardware & networking , ITI etc
Fresher/ experienced
6235671000
66. മൊബൈൽ repair ചെയ്യുന്നതിന് ടെക്നിഷ്യനെ ആവശ്യമുണ്ട്.
1 -2 വർഷത്തെ expereince ആവശ്യമുണ്ട്.
9061798715
പാലക്കാട്
67..*ആവശ്യമുണ്ട്
tailors , പാക്കിങ് & ചെക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
താമസം, വാഹനസൗകര്യം ഉണ്ടായിരിക്കും.
0491-2930170
68..JAYA DESIGNER BOUTIQUE & KIDS WORLD
എന്ന ഷോപ്പിലേക് തയ്യൽക്കാരെ ആവശ്യമുണ്ട്.
9995153419
69. പ്രോജക്റ്റ് സ്റ്റാഫ്‌ ജോലി
കേരള സര്‍വകലാശാലയുടെ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: എം.എഡ്. വേതനം: 12,000 (പ്രതിമാസം). ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്) സഹിതം ജനുവരി ഏഴിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
70. പ്രോജക്റ്റ് മാനേജര്‍
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്റ്റിലേക്ക് മാനേജറെ (മാര്‍ക്കറ്റിങ്) താത്കാലികമായി നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: http://www.kfri.res.in.
71. വോളണ്ടിയര്‍
ആലപ്പുഴ ജില്ലയിലെ വിവിധ അഗ്‌നിരക്ഷ നിലയങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നതിനായി ആപ്ത മിത്ര സ്‌കീമിലേക്ക് വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായവും ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്കാണ് അവസരം.
ജനുവരി മൂന്നു മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ വിവിധ അഗ്‌നിരഷ നിലയങ്ങളില്‍ അഭിമുഖത്തിനായി എത്തണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് 12 ദിവസത്തെ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2400 രൂപയും യൂണിഫോമും 9,000 രൂപ വിലമതിക്കുന്ന അടിയന്തര പ്രവര്‍ത്തന കിറ്റും നല്‍കും.
ഫോണ്‍: ആലപ്പുഴ: 0477 2230303, ചേര്‍ത്തല: 0478 2812455, അരൂര്‍: 0478 2872455, ഹരിപ്പാട്: 0479 2411101, കായംകുളം: 0479 2442101, മാവേലിക്കര: 0479 2306264, തകഴി: 0477 2275575, ചെങ്ങന്നൂര്‍: 0479 24560944
72. പൊറോട്ട മാസ്റ്റർ
Salary: 24,000-30000
(Free food & Accomodation)
സ്ഥലം: കൊല്ലം, കുന്നത്തൂർ
PH. 9567113108
8281048017
73. A Branded FMCG (Velnik India Ltd) Company Urgently Need
Sales Officers
1. Ernakulam, Thrissu
2.Malapuram, Palakkad
Sales Executive
1 Calicut / Wayanad
2 Kannur / Kasargod
Experience -2 to 3 Year in FMCG
Salary – Best In Industry
Send CVs to
kaverikerala@gmail.com
Call +91 98954 21253
74. മലപ്പുറം കോട്ടപ്പടിയിലേക്ക് ജ്യൂസ് ഹെല്‍പ്പറെ ആവിശ്യമുണ്ട് ….
മുന്‍ പരിചയം ആവിശ്യമില്ല ..
അടുത്തുള്ളവര്‍ മാത്രം ( റൂമില്ല)
താല്‍പ്പര്യമുള്ളവര്‍ വിളിക്കുക്ക
📞99462 28320
75. പെരിന്തൽമണ്ണ , പാണ്ടിക്കാട് ഭാഗത്തുള്ള tools&machineries സ്ഥാപനത്തിലേക്ക്
🔸 Accountant
@perinthalmanna
▪️Male/female
▪️+2/degree
▪️Experienced
▪️Salary, as per interview
:9061037125
76. മലപ്പുറം ഭാഗത്തുള്ള manufacturing കമ്പനിയിലേക്ക്
🔸 Accountant
▪️Male/female
▪️BCOM+GST+Tallya
▪️Salary=15K-20K
▪️Working time=9-5
9846586038
77.വാണിയമ്പലം ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക് ….
🔸 Cashier
▪️+2/degree
▪️Fresher/experienced
▪️Working time=12 hours
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻
Call 📱: 9846 586 038
78. മഞ്ചേരി ഭാഗത്തുള്ള furniture ഷോറൂമിലേക്ക് ….
🔸 Telecaller
▪️Female
▪️+2/degree
▪️Good communication skill
▪️Salary=12000
9846586038
79. എക്സ്പീരിയൻസ് വെയ്റ്റെർമാരെ ആവിശ്യമുണ്ട്.
സാലറി: 18000
ടൈം: 11 .30 to 11 .30
റൂം & ഫുഡ്‌ ഫ്രീ
സ്ഥലം: പട്ടാമ്പി
📲 9207606726
80. എറണാകുളത് വിവിധ ഇടങ്ങളിൽ ഹൗസ്കീപ്പിങ് security സ്റ്റാഫിനെ ആവശ്യമുണ്ട്...
Part-time വാക്കൻസികളും ഫുൾടൈം വാക്കൻസികളും ഉണ്ട്..
Daily wages, weekly wages and monthly salary packages ഉണ്ട്….
ഏജൻസി അല്ല ഹൗസ്കീപ്പിങ് സർവീസ് ആണ്‌.. ഫീസ് ഉണ്ടായിരിക്കില്ല
9947089900
81. കോഴിക്കോട്, കണ്ണൂർ, വയനാട്,കൺസ്ട്രക്ഷൻ വർക്കുള്ള കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.…..
1.Draughtsman
( 12,000/- to15,000/-)
പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റി /കോപറേഷൻ എന്നീ ഓഫിസിൽ പ്ലാൻ അപ്രൂവൽ ആവശ്യമായ പ്ലാൻ വരച്ചു പാസാക്കിത്തരാനും,ഡീറ്റൈൽ ഡ്രായിങ് ചെയ്യാനും കഴിവുള്ള എഞ്ചിനീയർ /ഡ്രാഫ്റ്റ്സ്മാൻ- 1 Nos
2. Site Engineer ( 15,000/- to 18,000/-)
സൈറ്റിൽ പ്ലാൻ setout ചെയ്യുന്നതിനും, വർക്കിംഗ്‌ ഡ്രായിങ്ങ് പ്രകാരം ലേബഴ്സിനെ വർക്ക്‌ ചെയ്യിപ്പിക്കാൻ കഴിവുള്ള
എഞ്ചിനീയർ/സൂപ്പർവൈസർ.- 1 Nos
3. Site Supervior ( 8,000/-to 10,000/-)
സൈറ്റിൽ ലേബഴ്സിനെ കൊണ്ട് വർക്ക്‌ ചെയ്യിപ്പിക്കാനും എഞ്ചിനീയർ പറഞ്ഞു തരുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യിപ്പിക്കാനും കഴിവുള്ള സൂപ്പർവൈസർ ട്രൈനീ.- 2 Nos
Contact :
70 25 25 666 1
0495 296 666 2
82. കാക്കനാട് ഉള്ള പ്രമുഖ സ്കൂളിലേക്ക് കുഴിവേലിപടി, ആലുവ ഭാഗത്തു നിന്ന് bus ഡ്യൂട്ടി + ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Esi+Pf ഉണ്ടായിരിക്കും
9946679900
83. WE ARE HIRING
ACCOUNTS EXECUTIVE
Qualification: B.Com /M.Com
Fresher/Experienced
Salary : 12-16k
Location:Ernakulam
Call :9526372022
84. ആയുർവേദ കമ്പനിയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
Interested whats app 9847129507,9496785507
85. എറണാകുളം സൂപ്പർമാർകെറ്റിലേക്കും ലോജിസ്റ്റിക് കമ്പനികളിലേക്കും ട്രാവെൽസ് ഷോറൂംകളിലേക്കും LMV/ HGMV ഡ്രൈവേഴ്‌സിനെ ആവിശ്യമുണ്ട്.
ആകർഷകമായ ശമ്പളം.
താമസം സൗജന്യം.
താല്പര്യമുള്ളവർ വിളിക്കുക. 7591975559.
86. എറണാകുളത്ത് കമ്പനികളിലേക്ക് 𝗣𝗔𝗖𝗞𝗜𝗡𝗚 𝗦𝗧𝗔𝗙𝗙 ആവശ്യമുണ്ട്
𝗦𝗔𝗟𝗔𝗥𝗬 𝟭𝟳𝟬𝟬𝟬
എറണാകുളം ഭാഗത്ത് പോയി വരുന്നവർക്ക് മുൻഗണന.
𝗡𝗢 𝗙𝗢𝗢𝗗 &𝗔𝗖𝗖𝗢𝗠𝗢𝗔𝗗𝗔𝗧𝗜𝗢𝗡
താല്പര്യമുള്ളവർ ബന്ധപ്പെടുക
𝗖𝗮𝗹𝗹 𝟴𝟭𝟮𝟵𝟴𝟵𝟲𝟮𝟲𝟰
87. റിസോട്ടിലേക്ക് സെക്യൂരിറ്റിയെയും ഡ്രൈവർ ഗാഡിനെയും ആവശ്യമുണ്ട്
വയസ്:22-50 ((Male )
സ്ഥലം: മൂന്നാർ, ആലപ്പുഴ.
സാലറി:14000-16000
food and Accommodation
Call: 8848755654
88. പൊറോട്ട ദോശ ചപ്പാത്തി എണ്ണകടികൾ അറിയാവുന്നവരെ ആവശ്യമുണ്ട്
9544670616
89. പ്രമുഖ റെസ്റ്റ്വാറന്റിലേക് WAITER ആവശ്യമുണ്ട്.
🔅LOCATION :KOTTAKAL
▫️Qualification :Any
▫️Salary :12000/-
▫️Food & Accomodation available.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
CONTACT :+918129657111
90. Wanted
# Juice maker(700-1000)
# Sandwich & Burger maker(700-1000)
# Chinese cook (800-900)
Contact number :6282436659 (urgent vacancy
*GULF JOBS
91. Urgent hiring!!!!
1.Social Media Manager
2. Receptionist
3.Female Yoga Instructor
Call/WhatsApp 052 596 0533
92. ദുബായിൽ പ്രശസ്ത കമ്പനിയിൽ (SkyNet Worldwide എക്സ്പ്രസ്സ് ) ബൈക്ക് കൊറിയർ, കാർ കൊറിയർ ഒഴിവുകൾ
1. Data Analyst
2. Outdoor Sales
3. Tele Sales Executive
⭕️Outdoor sales – Qualification.
With proven 4 years of sales experience in a reputable organization preferably in courier/logistics.
Degree holder in Business Administration, Accountancy, and Marketing.
Track record of achieving quota.
Familiarity with different sales techniques and pipeline management.
Computer use competency. Strong communication, negotiation, and interpersonal skills.
With a valid UAE driving license.
Self-motivated and driven.
⭕️Data analyst – Qualification
Degree Holder and Domain Expertise
Knowledge of Programming
Knowledge of Data Analysis Tools
Understanding of Statistics and Machine Learning Algorithms Knowledge of Data Visualization Tools.
⭕️Tele sales executive…
Excellent communication skills.
With a degree in Commerce, Accountancy, or any business-related course.
Must have at least 3 years experience in a courier/logistic organization.
Creative thinking skills.
With patience and ability to engage customers in conversation.
Good sales ability.
Working knowledge of relevant computer software.
Excellent interpersonal and problem-solving skills.
Apply Now- Send CV to careers@skynetworldwide.net ( SkyNet Worldwide Express-U.A.E )
93. 🆕അബുദാബിയിലെ Al Ghazal Golf Club പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
ജോലി ഒഴിവുകൾ
F&b Manager
F&b Supervisor
Marketing Coordinator
Marketing Designer
Korean Chef
Waitress
Disc Jockey (dj
Send cv to hr@alghazalgolfclub.ae ( Al Ghazal Golf Club Jobs)
94. ഫ്ലൈറ്റ് സർവീസ് കമ്പനിയിൽ ജോലി നോക്കുന്നവർക് ALPHA FLIGHT SERVICE ൽ അവസരം
AVAILABLE VACANCY LIST
Post Name- Health and Safety Officer
Salary- Discuss in the Interview
Benefits- Attractive benefits
Experience- Required
Send a cv to hr@alpha-group.ae ( Alpha Flight ServicesJobs)
95. അബുദാബി മുഷ്‌രിഫിൽ ഉള്ള വീട്ടിലേക്ക് കുക്കിനെ ആവശ്യമുണ്ട്
3മാസം ലീവ് വേക്കൻസി.
ശമ്പളം 2300
അറബിക് ഫുഡ്‌ എല്ലാം അറിയണം.
Whtsp Only:+971552173689
96. Graphic Designer*
We are looking a graphic designer guy who have minimum 3.years experience who has interested call me on this number 0529843844
വിസയുടെ പകുതി കാശ് കൊടുക്കേണ്ടിവരും
97. Job vacancy for Palace Boy – Abu Dhbai
salary 1500+ room + food
Arabic and Malayalam must be speak – age – less than 30-
Indian ( Kerala preferred)
who can join immediate , can send cv : 0567173220
98. A Reputable Real Estate Company in Dubai (2 Nos.)*
1) AC Technician
− UAE experience holders
2) Real Estate Marketing Staff
− Male Candidates
− Experience and valid UAE driving license.
WhatsApp CV to: 052-2143356
99. Forklift Operator*
Location: Required for a company located in Sharjah
Benefits: Visa and accommodation provided
Contacts: 06-5385577/050-9833434
100. Van Salesman*
Company: UNIKAI Foods P.J.S.C
Work Location: Dubai
Nationality: open (Male/Female)
License: Must hold manual UAE Valid driving license
• Attractive salary
• Accommodation + Transport
Walk-In-Interview Time and Date
Date: 2nd to 5th Janvery 2023
Time: 09:00 am to 04:00 pm
Location: Al Meydan Street, UNIKAI Foods P.J.S.C, Industrial Area #1 Al Quoz, Dubai.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.