Indian/ Gulf jobs live on 05.01.2023

JOB VACANCY 05.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

GOVT/ CENTRAL GOVT JOBS

1.. പ്രോഗ്രാമറിനെ നിയമിക്കുന്നു
സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറിനെ നിയമിക്കുന്നു. 16നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.
2. കമ്മ്യൂണിറ്റി കൗൺസിലർ
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സിഡിഎസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.
യോഗ്യത: എം.എസ്.ഡബ്ള്യു, എം.എ. സോഷ്യോളജി, എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം), ജെന്റർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി 45 വയസ്. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നവ സഹിതം, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 2023 ജനുവരി 7ന് വൈകിട്ട് 4 മണിക്ക് മുൻപ് ലഭ്യമാക്കണം. വൈകികിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ഫോൺ – 04872362517
3. വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി നെടുങ്കണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന താത്കാലികമായി ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് ജനുവരി 10ന് രാവിലെ 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, വി.എച്ച്.എസ.്‌സി .ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.നിലവിലുള്ള ഒഴിവ് ഒന്ന്. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയം അഭികാമ്യം. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും നിയമന കാലാവധി. പ്രതിമാസവേതനം 13,000 രൂപ.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂവിനുശേഷം അന്തിമ ലിസ്റ്റ് തയാറാക്കി ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 04868 232650
4. സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം
സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായ 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ യോഗ്യത സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സെല്‍ഫ് അറ്റസ്റ്റ് പകര്‍പ്പ് സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസില്‍ ജനുവരി 13 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 206616.
5. ക്ലർക്ക് ഒഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 6ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2994110
6. ശുചിത്വ മിഷനിൽ ഐ.ഇ.സി ഇന്റേൺസിന് വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇന്റൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിരിക്കണം. സ്റ്റൈപന്റ് 10,000 രൂപ. 2023 ജനുവരി 5ന് രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലാണ് ഇന്റർവ്യൂ.
ശുചിത്വ മിഷന്റെ വെബ് സൈറ്റിൽ പേരും വിശദാംശങ്ങളും ജനുവരി 3ന് മുമ്പായി രജിസ്റ്റർ ചെയ്യണം. സി.വിയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം.
കൂടുൽ വിവരങ്ങൾക്ക്: www.sanitation.kerala.gov.in . Registration Link: https://forms.gle/hcgCfx2j5grJJauc8
7. അധ്യാപക ഒഴിവ്: അഭിമുഖം
ആലപ്പുഴ: കിടങ്ങറ ഹയര്‍ സെക്കഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അഭിമുഖത്തിനായി ജനുവരി അഞ്ചിന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. 0477 2753232, 9497849283
8. അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തിലും അക്രഡിറ്റഡ് ഓവര്‍സിയറെ ദിവസവേതന അടിസ്ഥാനത്തിലും നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 6 ന് രാവിലെ 11 ന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലുകളുമായി നേരിട്ട് ഹജരാകണം. ഫോണ്‍: 04936 299481.
9. കെ-ഡിസ്‌കിൽ ഇന്റേൺ ആകാൻ അവസരം
പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന ‘ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ‘ (One Local body One Idea – OLOI) എന്ന പദ്ധതിയിൽ ഇന്റേൺ ആകാൻ അവസരം സർവകലാശാലാ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം (വേഡ്,എക്‌സൽ ) അഭികാമ്യം. പ്രായം : 20 നും 50 നും മദ്ധ്യേ. അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്‌ടോപ്പ് ഉള്ളവർക്കും മുൻഗണന.
വിവിധ മേഖലകളിൽ നിന്നുള്ള പ്രശ്‌നസമാഹരണം, നൂതനാശയ രൂപകർത്താക്കളിൽ നിന്നുള്ള ആശയസമാഹരണം, പ്രശ്‌നങ്ങളുടെ മുൻഗണനാ നിർണയം, തരംതിരിക്കൽ, അവയെ പദ്ധതികളാക്കിമാറ്റുന്നതിനുള്ള വിദഗ്ദ്ധ ഇടപെടലുകൾ, വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ, അവയുടെ നിർവ്വഹണം എന്നിവ OLOI പദ്ധതിയുടെവിവിധ ഘട്ടങ്ങളാണ്.
മൂന്ന് മാസക്കാലം തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പ്രശ്‌നപ്രസ്താവനകൾ OLOI പോർട്ടലിലെ പ്രോബ്ലം ക്യാൻവാസിന് അനുയോജ്യമായ രീതിയിൽ ആവശ്യമായ വിവരങ്ങൾ സമാഹരിച്ചു സമർപ്പിക്കുകയാണ് തെരെഞ്ഞടുക്കപെടുന്ന ഇന്റേണുകളുടെ ദൗത്യം.
ഒരു ദിവസത്തെ പരിശീലനം ഉൾപ്പെടെ ആവശ്യാനുസരണം (ജനുവരി 2023 മുതൽ മാർച്ച് 2023) മൂന്ന് മാസം മാസക്കാലം അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ തലത്തിൽ ആണ് നിയമനം. വിജയകരമായി പൂർത്തിയാക്കുന്ന ഇന്റേണുകൾക്ക് സർട്ടിഫിക്കറ്റ് നൽകും.
രജിസ്റ്റർ ചെയ്യുന്നതിനായി www.kdisc.kerala.gov.in/oloi/interns എന്ന പോർട്ടൽ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക്: 8606469384, 8157861976, 9746260654, 9188617414.
10..*പ്ലസ്ടുക്കാർക്ക് സേനയിൽ ഓഫീസറാകാം| 395 ഒഴിവുകൾ
ഒഴിവുകൾ*
നാഷണൽ ഡിഫൻസ് അക്കാദമിയിൽ ആർമി-208 (വനിത-10), നേവി-42 (വനിത-3), എയർഫോഴ്സ്-120 (വനിത-6) എന്നിങ്ങനെയാണ് ഒഴിവ്. നേവൽ അക്കാദമിയിൽ 25 ഒഴിവാണുള്ളത്.
യോഗ്യത
പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം. നാഷണൽ ഡിഫൻസ് അക്കാദമിയിലെ എയർഫോഴ്സ്, നേവൽ വിഭാഗങ്ങളിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ പ്ലസ്ടു കാഡറ്റ് എൻട്രി സ്കീമിലേക്കും അപേക്ഷിക്കുന്നവർ പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവരായിരിക്കണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാമെങ്കിലും ഇവർ പാസായ സർട്ടിഫിക്കറ്റ് പിന്നീട് നൽകണം. ജോലിക്ക് ആവശ്യമായ ശാരീരികക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ. പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
പരീക്ഷ
മാത്തമാറ്റിക്‌സ്, ജനറൽ എബിലിറ്റി എന്നിവയായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. രണ്ടരമണിക്കൂർ വീതമായിരിക്കും സമയം. മാത്തമാറ്റിക്സിന് 300, ജനറൽ എബിലിറ്റിക്ക് 600 എന്നിങ്ങനെയാണ് പരമാവധി മാർക്ക്. ആകെ 900 മാർക്ക്. ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭിക്കും.
വിവരങ്ങൾക്ക് www.upsc.gov.in, അവസാനതീയതി: 2023 ജനുവരി 10
11. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.
ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.
12. മെഡിക്കൽ ഓഫീസർ ഒഴിവ്: വോക്-ഇൻ- ഇന്റർവ്യൂ
കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനുള്ള വോക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. എം.ബി.ബി.എസ് ആണ് യോഗ്യത. സൈക്യാട്രിയിൽ പി.ജിയുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2562778.
13. അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രസുതിതന്ത്ര, കായചികിത്സ വിഭാഗങ്ങളിലേക്കായി രണ്ട് വീതം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ആയുർവേദത്തിൽ പ്രസുതിതന്ത്ര,കായചികിത്സ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ്‌ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ആറിന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:0484-2777374, 2781293
14. സി ആര്‍ സി കോര്‍ഡിനേറ്റര്‍മാരുടെ താല്‍കാലിക ഒഴിവ്
കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ താല്‍കാലികമായി ഒഴിവുള്ള സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി ടി സി / ഡി എഡ് / ബി എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ് സംബന്ധിച്ച് പി എസ് സിയുടെ മാനദണ്ഡങ്ങള്‍ ബാധകം. അവസരം കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം. അപേക്ഷ ജനുവരി നാലിന് വൈകിട്ട് അഞ്ചിനകം kannurnorth1@gmail.com എന്ന ഇ മെയിലിലൂടെയോ നേരിട്ടോ എത്തിക്കണം. ഫോണ്‍: 9446958884.
15. പ്രോജക്റ്റ് സ്റ്റാഫ്‌ ജോലി
കേരള സര്‍വകലാശാലയുടെ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: എം.എഡ്. വേതനം: 12,000 (പ്രതിമാസം). ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്) സഹിതം ജനുവരി ഏഴിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
16. പ്രോജക്റ്റ് മാനേജര്‍
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്റ്റിലേക്ക് മാനേജറെ (മാര്‍ക്കറ്റിങ്) താത്കാലികമായി നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: http://www.kfri.res.in
17. പ്രോജക്റ്റ് ഫെല്ലോ
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രെോജക്റ്റ് ഫെല്ലോ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. കെമിസ്ട്രി/വുഡ് സയന്‍സ്/ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷന്‍ ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി.
പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി 1 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജനുവരി 13 ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം
18. തിരുവനന്തപുരം
ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിൽ റീബിൽഡ് കേരള ഡവലപ്മെന്റ് പ്രോ ജക്ടിനു കീഴിൽ 1 ജിഐഎസ് സ്പെഷലിസ്റ്റ് ഒഴിവ്. കരാർ നിയമനം. ഫോറസ്ട്രി/നാച്ചുറൽ റിസോഴ്സസ് മാനേജ്മെന്റ്/റിമോട് സെൻസിങ് ജിഐഎസ്/അനുബന്ധ വിഭാഗത്തിൽ പിജിയും പരിചയവും ഉള്ളവർക്കാണ് അവസരം. ശമ്പളം: 45,000. ജനുവരി 15 വരെ അപേക്ഷിക്കാം. https://forest.kerala.gov.in
19. കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 564/2022 മുതൽ 656/2022 വരെ.നിരവധി ജോലി അവസരങ്ങൾ ആണ് വന്നിട്ടുള്ളത്, psc വഴി ഒരു ജോലി അന്വേഷിക്കുന്നവർ ആണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
☮️ഫാർമസിസ്റ്റ്,
☮️നഴ്സ്
☮️LD ക്ലർക്ക്,
☮️കെയർടേക്കർ,
☮️വനിതാ പോലീസ് കോൺസ്റ്റബിൾ,
☮️പോലീസ് കോൺസ്റ്റബിൾ,
☮️പെയിന്റർ,
☮️ലാബ് അറ്റൻഡർ,
☮️ഇലക്ട്രീഷ്യൻ
☮️മോട്ടോർ വെഹിക്കിൾ
☮️ഇൻസ്പെക്ടർ,
☮️ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,
☮️മാനേജർ ഡയറക്ടർ,
☮️പ്രൊഫസർ,
☮️മെഡിക്കൽ ഓഫീസർ,
☮️അധ്യാപകൻ,
☮️ശാസ്ത്രജ്ഞൻ,
☮️ലക്ചറർ,
☮️ഫിസിയോതെറാപ്പിസ്റ്റ്,
☮️ഒപ്റ്റോമെട്രിസ്റ്റ്
തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് psc വഴി ഫെബ്രുവരി 1വരെ അപേക്ഷിക്കാം.
കൂടുതൽ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക, ശേഷം അപ്ലൈ ചെയ്യുക.
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്-
https://www.keralapsc.gov.in/extra-ordinary-gazette-date-30122022
20. പ്രോജക്റ്റ് മാനേജര്‍
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്റ്റിലേക്ക് മാനേജറെ (മാര്‍ക്കറ്റിങ്) താത്കാലികമായി നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: http://www.kfri.res.in.
21. പ്രോജക്റ്റ് സ്റ്റാഫ്‌ ജോലി
കേരള സര്‍വകലാശാലയുടെ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: എം.എഡ്. വേതനം: 12,000 (പ്രതിമാസം). ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്) സഹിതം ജനുവരി ഏഴിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക
22. പ്രോജക്റ്റ് ഫെല്ലോ
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രെോജക്റ്റ് ഫെല്ലോ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. കെമിസ്ട്രി/വുഡ് സയന്‍സ്/ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷന്‍ ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി.
പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി 1 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജനുവരി 13 ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം
23. മിനിമം പ്ലസ്‌ടു ഉള്ളവർക്ക് പോലീസിൽ 1458 ഒഴിവുകൾ
കേന്ദ്ര സേനയായ CRPF ൽ Assistant Sub Inspector & Head Constable ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
📘മൊത്തം 1458 ഒഴിവുകൾ
📘മാസ ശമ്പളം: 92,300 രൂപ വരെ
Notification- https://bit.ly/3GzG1Ue
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
https://crpf.gov.in/
24. NIA Jobs 2022
സ്ഥാപനം ; National Investigation Agency (NIA)
പോസ്റ്റ് ; Deputy Superintendent of Police, Additional Superintendent of Police Posts
ക്വാളിഫിക്കേഷൻ ; Bachelor’s Degree
ശമ്പളം ; Rs.56,100/- to Rs.1,77,500/-
ലാസ്റ്റ് ഡേറ്റ് ; 14th January 2023
www.nia.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
25. CBIC DGPM AAD Recruitment 2022
സ്ഥാപനം ; Central Board of Indirect Taxes and Customs (CBIC) & Directorate General of Performance Management (DGPM)
പോസ്റ്റ് ; Additional Assistant Director posts
ക്വാളിഫിക്കേഷൻ ; Degree
ശമ്പളം ; Rs.47,600/-
ലാസ്റ്റ് ഡേറ്റ് ; 12th January 2023
https://dgpm.gov.in/ വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. SAIL Recruitment 2022
സ്ഥാപനം ;Steel Authority of India Limited
പോസ്റ്റ് ; Assistant Manager, Consultant, Operator, Technician
ക്വാളിഫിക്കേഷൻ ; B.E./B.Tech.
ശമ്പളം ; 50,000 – 1,60,000/-
ലാസ്റ്റ് ഡേറ്റ് ; 10/01/2023
www.sail.co.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
27. ജില്ലാ സഹകരണ ആശുപത്രി സംഘം ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു
ജില്ലാ സഹകരണ ആശുപത്രി സംഘം
താഴെ പറയുന്ന ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. സഹകരണ ആശുപത്രി കാമ്പസ്)
തീയതി : 2023 ജനുവരി 6 വെള്ളിയാഴ്ച
സമയം : രാവിലെ 9.00 മണി മുതൽ
1. നെഴ്സിംഗ് കോളേജ് ലക്ചറർ
(മെഡിക്കൽ & സർജിക്കൽ, പീഡിയാട്രിക്, ഒ.ബി.ജി).

യോഗ്യത: മെഡിക്കൽ & സർജിക്കൽ, പീഡിയാട്രിക്, ഒ.ബി.ജി എന്നീ വിഷയങ്ങളിൽ എം.എസ്.സി നെഴ്സിംഗ് ഉം പ്രവൃത്തി പരിചയവും.
2. ഒ.റ്റി മാനേജർ
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഓപ്പറേഷൻ തീയറ്ററിൽ സ്റ്റാഫ് നെഴ്സായി 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കൂടാതെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
3. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. നെഴ്സിംഗ് അസിസ്റ്റന്റ്
യോഗ്യത: എ.എൻ.എം/ജെ.പി.എച്ച്.എൻ ഉം പ്രവൃത്തി പരിചയവും.
2023 ജനുവരി 6 വെള്ളിയാഴ്ച 11.00 മണി മുതൽ
1. ട്രെയിനിംഗ് കോ- ഓർഡിനേറ്റർ
യോഗ്യത: ബിരുദാനന്തര ബിരുദവും ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കോ – ഓർഡിനേറ്ററായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
2. സ്ലീപ് സ്റ്റഡി ടെക്നീഷ്യൻ
യോഗത: ന്യൂറോ ടെക്നോളജിയിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി- റെസ്പിറേറ്ററി തെറാപ്പിയും. സമാന തസ്തികയിൽ പ്രവൃത്തി പരിചയം അഭികാമ്യം.
3. ഫാർമസിസ്റ്റ്
യോഗ്യത: ബി.ഫാം/ഡി.ഫാം ഉം ഫാർമസി കൗൺസിൽ രജിസ്ട്രേഷനും കൂടാതെ ആശുപത്രി ഫാർമസിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. സി.എസ്.എസ്.ഡി ടെക്നീഷ്യൻ
യോഗ്യത: പ്ലസ്ടവും സി.എസ്.എസ്.ഡി ടെക്നീഷ്യൻ ഡിപ്ലോമയും. പ്രവൃത്തി പരിചയം അഭികാമ്യം.
5. എ.സി ടെക്നീഷ്യൻ
യോഗ്യത: ഐ.റ്റി.ഐ (മെക്കാനിക് റെഫ്രിജറേഷൻ & എ.സി) ഉം എച്ച്.വി.എ.സി പ്രവൃത്തി പരിചയവും
പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം, ക്ലിപ്തം നമ്പർ ക്യൂ 952, പാലത്തറ, കൊല്ലം
0474-2723931, 2723220, 2723199 email: nsmimskollam@gmail.com
www.nshospital.org
28. കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം, വിവിധ സ്ഥാപനങ്ങളിലെ താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1. അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ
യോഗ്യത: ബിരുദവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം/ ഡിപ്ലോമയും അല്ലെങ്കിൽ ബിരുദവും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും. പ്രവർത്തി പരിചയം അഭിമാകും.
2. ബില്ലിംഗ് അസിസ്റ്റന്റ്
യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്/ടാലി. ആശുപത്രി ബില്ലിംഗ് സെക്ഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷാഫോറം സംഘത്തിന്റെ www.nshospital.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷയോടൊപ്പം Secretary, Kollam District Co-operative Hospital Society Ltd. No. Q 952 എന്ന പേരിൽ കൊല്ലത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. – SC/ST വിഭാഗത്തിൽപ്പെട്ടവർ ഡിമാന്റ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേണ്ടതില്ല. അപേക്ഷകർ കവറിനു പുറത്ത് തസ്തിക രേഖപ്പെടുത്തേണ്ടതാണ്. സെക്രട്ടറി, കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി, എൻ.എസ് സഹകരണ ആശുപത്രി കാമ്പസ്, പാലത്തറ, കൊല്ലം – 20 എന്ന വിലാസത്തിൽ അപേക്ഷകൾ 2023 ജനുവരി 7-ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്
29. മിൽമയിൽ കരാർ നിയമനത്തിൽ ജോലി നേടാം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
☮️ ഹൗസ് കീപ്പിങ്ങ് & ക്ലീനിങ് ബ്രോയിലർ ഓപ്പറേഷൻ
☮️ ഫിൽ പാക്ക് ഓപ്പറേഷൻ
☮️ ജനറൽ മെക്കാനിക്കൽ മെയിന്റനൻസ് ജോലികൾ
☮️ ഇലക്ട്രിക്കൽ മെയിന്റനൻസ്
☮️ സിവിൽ / മെയ്സൺ പെയിന്റിങ് തുടങ്ങിയ ജോലികൾ
വിശദ വിവരങ്ങൾക്ക് എറണാകുളം ഡയറിയുമായി ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക 0484 2781694, 7907744926
Eranakulam Diary, Tripunithura-682301
Phone: 04842780103,2781694
30. കേരള പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം
നല്ല ശമ്പളത്തില്‍ കേരള പോലീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 31 മുതല്‍ 2023 ഫെബ്രുവരി 1 വരെ അപേക്ഷിക്കാം.
Kerala Police SI Trainee Recruitment 2023 Latest Notification Details
Organization Name – Police (Armed Police Battalion)
• Job Type – Kerala Govt
• Recruitment Type- Direct Recruitment
• Advt No CATEGORY No.- 672//2022- 673/2022
• Post Name – Armed Police Sub Inspector (Trainee)
• Total Vacancy -Various
• Job Location -All Over Kerala
• Salary- ₹ 45600 – 95600/-
• Apply Mode -Online
• Application Start -31st December 2022
• Last date for submission of application -1st February 2023
• Official website https://www.keralapsc.gov.in
31. 10. ഒഡിഷയിലെ മഹാനദി കോൾ ഫീൽഡ്സ് ലിമിറ്റെഡിൽ 295 ഒഴിവുകൾ. ഓൺലൈൻ അപേക്ഷ 2023 ജനുവരി 3 മുതൽ 23 വരെ. www.mahanadicoal.in
32. . മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ വീവേഴ്‌സ് സർവീസ് സെന്ററുകളിൽ 11 ഒഴിവുകൾ
നേരിട്ടുള്ള നിയമനം. 2023 ജനുവരി 25 വരെ അപേക്ഷിക്കാം www.handlooms.nic.in ൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും
33. NPCIL : 89 ഒഴിവ്.
www.npcilcareers.co.in കാണുക.
അവസാന തിയ്യതി 2023 ജനുവരി 6 വരെ.
34. ഡൽഹി ശ്രീറാം കോളേജ് ഓഫ് കോമ്മേഴ്‌സിൽ 80 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ.
www.srcc.edu കാണുക. അവസാന തിയ്യതി 2023 ജനുവരി 9.
35. ജീസസ് ആൻഡ് മേരി കോളേജിൽ 74 ഒഴിവുകൾ.
ജനുവരി 7 വരെ അപേക്ഷിക്കാം.
www.jmc.ac.in കാണുക.
36. ഡെറാഡൂൺ ഫോറെസ്റ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ 72 ഒഴിവുകൾ.
2023 ജനുവരി 19 വരെ അപേക്ഷിക്കാം.
വിവരങ്ങൾ https://fri.icfre.gov.in ൽ പ്രസിദ്ധീകരിക്കും
37. NIT റൂർക്കേലയിൽ 147 ഒഴിവുകൾ.
അപേക്ഷ 2023 ജനുവരി 16 വരെ. പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം.
www.nitrkl.ac.in കാണുക.
38. . മാഗ്ലൂർ റീഫിനറിയിൽ 96 എഞ്ചിനീയർ/ എക്സിക്യൂട്ടീവ് ഒഴിവുകൾ . അവസാന തിയ്യതി 2023 ജനുവരി 15.
www.mrpl.co.in എന്ന വെബ്സൈറ് വഴി അപേക്ഷിക്കാം
39. ഓഫീസ് അസിസ്റ്റന്റ് ആവാം സർക്കാർ സ്ഥാപനത്തിൽ
താഴെപ്പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ “ഒരു തവണ രജിസ്‌ട്രേഷനു” ശേഷം മാത്രമേ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവൂ. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫായി ആധാർ ചേർക്കേണ്ടതാണ് ഇനിപ്പറയുന്ന പ്രധാന വിശദാംശങ്ങൾ
☮️ Transformers & Electricals Kerala Ltd
☮️ Office Assistant Gr II
☮️ Category No – 530/2022
☮️ Scale of Pay – 20000 – 51600/
☮️ Vacancies 03(Three) May increase
☮️Apply Mode – online All over kerala
വിദ്യാഭ്യാസ യോഗ്യത പ്രായപരിധി മറ്റ് വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു, അത് പൂർണ്ണമായും വായിച്ച് അപേക്ഷിക്കുക
പ്രായപരിധി:
18 – 39. 02.01.1983 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). OBC, SC/ST വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സാധാരണ പ്രായപരിധിയിൽ ഇളവ് ലഭിക്കും.
യോഗ്യതകൾ
കൊമേഴ്‌സിൽ ബിരുദധാരി (UGC അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ നൽകുന്ന ബിരുദങ്ങൾ/ഡിപ്ലോമകൾ, 17/07/1965-ലെ GO(MS) No.526/PD-ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി പാർലമെന്റ്/സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലൂടെ സ്ഥാപിതമായവയാണ്. സർക്കാർ സർവീസിലെ നിയമനത്തിന് സ്വീകാര്യമാണ്.
അപേക്ഷിക്കേണ്ടവിധം
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.keralapsc.gov.in) പോസ്റ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ‘വൺ ടൈം രജിസ്‌ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. ഒരു പോസ്റ്റിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് തസ്തികകളുടെ ‘അപ്ലൈ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്യണം.
40. പ്രോജക്റ്റ് സ്റ്റാഫ്
കേരള സര്‍വകലാശാലയുടെ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: എം.എഡ്. വേതനം: 12,000 (പ്രതിമാസം). ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്) സഹിതം ജനുവരി ഏഴിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
41. SOUTH EASTERN RAILWAY RECRUITMENT 2023
ഒഴിവുള്ള ട്രേഡുകൾ:
👉ഫിറ്റർ, ടർണർ,
👉ഇലക്ട്രീഷ്യൻ,
👉വെൽഡർ,
👉ഡീസൽ മെക്കാനിക്,
👉മെഷീനിസ്റ്റ്,
👉പെയിന്റർ,
👉റെഫ്രിജറേറ്റർ & എ.സി. മെക്കാനിക്,
👉ഇലക്ട്രോണിക്സ് & മെക്കാനിക്,
👉കേബിൾ ജോയിന്റർ/ ക്രെയിൻ ഓപ്പറേറ്റർ, 👉കാർപെന്റർ,
👉വയർമാൻ,
👉വൈൻഡർ (ആർമേച്ചർ),
👉ലൈൻമാൻ,
👉ട്രിമ്മർ,
👉മെഷീൻ ടൂൾ മെയിന്റനൻസ് മെക്കാനിക്, ഫോർജർ & ഹീറ്റ് ട്രീറ്റർ.
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./എസ്. സി.വി.ടി. അംഗീകൃത ഐ.ടി.ഐ. കോഴ്സ് വിജയവും.
അപേക്ഷ: https://iroams.com/RRCSER എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ് എന്നിവ സ്സാൻ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷാഫീസ് 100 രൂപ ഓൺലൈനായി അടയ്ക്കണം.എസ്.സി., എസ്.ടി., ഭിന്നശേഷി, വനിതാ അപേക്ഷകർക്ക് ഫീസില്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 2. വിശദവിവരങ്ങൾക്ക് സൗത്ത് ഈസ്റ്റൺ റെയിൽവേയുടെ https://rrcser.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
മറ്റു ജോലി ഒഴിവുകൾ
42. ശ്രീകാര്യം
മൺവിളയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്, ഡ്രൈവർ, പാക്കിങ്, ക്ലീനിങ്, സെയിൽസ് ഗേൾസ്-ബോയ്സ്, കംപ്യൂട്ടർ അറിയാവുന്നവർ എന്നിവരെ ആവശ്യമുണ്ട്. ടൂവീലർ അറിഞ്ഞിരിക്കണം. ഫോൺ: 9495894580
43. പ്രോജക്റ്റ് മാനേജര്‍
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്റ്റിലേക്ക് മാനേജറെ (മാര്‍ക്കറ്റിങ്) താത്കാലികമായി നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: http://www.kfri.res.in.
44. HIRING URGENTLY!!!!!
Applications Invited for the post of Fire technicians 🚒🚒Vacancy at Chennai Mall
12 Hrs. duty
Salary – 20000/-
Nos:03
Freshers can apply.
*Only South candidate can apply
Contact:9744473652
45. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary.18000
Food&Accomadation
9895421800
46. പാലക്കാട്‌ വീട്ടുജോലിക്ക്
ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+19000 +Food&Accomadation
9895421800
47. മലപ്പുറം (പാണ്ടിക്കാട് )
വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000
Food&Accomadation
9895421800
48. ഒരു പ്രമുഖ മൾട്ടിനാഷണൽ ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റ്, കേരളത്തിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഔട്ലെറ്റുകളിലേക്ക് സ്റ്റാഫിനെ തേടുന്നു .കിച്ചൺ സ്റ്റാഫ്‌, കൌണ്ടർ സ്റ്റാഫ്‌, ഡെലിവറി ബോയ്സ്, ക്ലീനിങ് സ്റ്റാഫ്‌.
പ്രായപരിധി: 18 മുതൽ 24 വരെ
ശമ്പളം: 12000+സൗജന്യ താമസവും ഭക്ഷണവും
താല്പര്യമുള്ളവർ ബന്ധപ്പെടുക – 7592975252
49. ഒരു പ്രമുഖ മൾട്ടിനാഷണൽ ഫ്രൈഡ് ചി”PMS ഗ്രൂപ്പ് ന്റെ വിവിധ ഷോപ്പുകളിലേക്ക് പ്രവർത്തന പരിചയമുള്ള ഫിഷ് കട്ടർമാരെ ആവശ്യമുണ്ട്
👉🏻 Fish cutter (male )
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
ശമ്പളം 30000 മുതൽ 40000 വരെ..
താല്പര്യമുള്ളവർ 9037206794 എന്ന നമ്പറിലെക്ക് ബയോഡാറ്റാ സഹിതം whatsapp മെസ്സേജു ചെയ്യുക..!
ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, ആമ്പല്ലൂർ (തൃശൂർ)
50. ജോലി ഒഴിവ്
പഴഞ്ഞിയിലെ മരിയ കോപ്പി കോർണറിലേക്ക് ഫോട്ടോഷോപ്പ് അറിയുന്ന ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 9142414242 ഈ നമ്പറിൽ ബന്ധപ്പെടുക.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. പെരുമ്പിലാവ്:
മൊബൈൽ ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9544054159.
52. Micro Finanace chiti
🏬Sales executive
👩🏻‍🎓👨🏻‍🎓Degree /pg
👩🏻‍💼🧑🏻‍💼Females /males
🔞25
💶17500above(pf, esi)+incentive, TA
⏰9.30 -5.30pm
🌏Calicut ടൗൺ,തിരൂർ,പാലാരിവട്ടം,പാലക്കാട്‌ ടൗൺ
wa.me/7736892545
53. Finance& chits
🏬Sales executive
👩🏻‍🎓👨🏻‍🎓Degree /pg
👩🏻‍💼🧑🏻‍💼Females /males
🔞25 വരെ
👉Freshers / Experienced
💶17500(pf, esi)+incentive, TA
⏰9.30 -5.30pm
🌏Calicut ടൗൺ-5 nos,തിരൂർ( മലപ്പുറം ജില്ല)-5,പാലാരിവട്ടം( എറണാകുളം ജില്ല)-5,പാലക്കാട്‌ ടൗൺ-5
wa.me/7736892545
54. മൈക്രോഫിനാൻസ്
🏢Field Development Officer
👩🏻‍💼🧑🏻‍💼candidates
🎓 പ്ലസ്ടു above
⏱️ 8 to 5.30
💴 15k+TA(3500), + Incentives
🔞30 below
🛵must
🏖️കൊപ്രക്കളം
wa.me/7736892545
55. Telephonic interview
Bank Personal loan division
🏢 Relationship എക്സിക്യൂട്ടീവ്
🧑🏻‍💼👩🏻‍💼candidates
🔞33
👨🏻‍🎓👩🏻‍🎓പ്ലസ് ടു ഡിഗ്രി
💵 up to 20k (ESI,PF)
🌏എടക്കര,നിലമ്പൂർ
wa.me/7736892545
56. കൊറിയർ കമ്പനി
🪩 ഓഫീസ് സ്റ്റാഫ്
👩‍🦰 only
🎓+2 above
🕘9.30 to 6
💴8000
🌏ആളൂർ
wa.me/7736892545
57. ഗ്യാസ് പൈപ്പുകളുടെ ഇൻസ്റ്റാളേഷൻ , കമ്പനി
◼️ Site Supervisor:-
👨‍💼only
🎓Diploma / B. Tec civil
⏰9.30 to 5.00
🌏എറണാകുളം
(തൃശ്ശൂർ,എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലുള്ള
Site കളിൽ പോകേണ്ടിവരും )
💵12,000/- + TA
wa.me/7736892545
58. For service center
Office staff👩🏻‍💼10000above
Gender:Female
Freshers or experienced
Qualification:Degree
Salary:10000 above
Age:below 35
Time:9:30am-5:30pm
Location:Thrissur
Appointment Call📞📱
7306545205
59. Need a shop helper in a grocery shop Kochulloor
Prefer nearby ones with vehicle…
8:00 am 7:30pm
Or as shift of 2 people..
Call 9446122114…
60. പാലക്കാട്
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ആയുർവേദ ഹോസ്പിറ്റലിലേക് അക്കൗണ്ടന്റ്, തെറാപ്പിസ്റ്റുകൾ , മാർക്കറ്റിംഗ് കസ്റ്റമർ കെയർ,ഓഫീസ് അഡ്മിൻ PRO എന്നിവരെ ആവശ്യമുണ്ട്.
77363809999
Email- hrayurvedha2023@gmail.com
61.SKEP INTERNATIONAL എന്ന സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
• Office Admin
• Restaurant manager
• Chefs
• Assistant chef
• Juice maker
• Shawarma makers
• Waitors
• Cleaners
• Delivery boy
Email – careers.skep@gmail.com
Location- Palakkad
6238015424
62. ഡ്രൈവർ
ഫോർ വീലർ ഡ്രൈവർമാരെ ആവശ്യമുണ്ട്. FMCG ഉത്പന്നങ്ങളുടെ വിതരണ കമ്പനിയിലേക്കാണ് ഒഴിവുള്ളതു.
ലൊക്കേഷൻ – പുത്തനത്താണി , കണ്ണൂർ, കാഞ്ഞങ്ങാട്
9048505009
Email- careers@teamthai.in
63.we are hiring
• Team manager
• Academic counsellor
8075342190
64. കോഴിക്കോട്
പ്ലംബർ സ്റ്റോർ എന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
6235115522
65.കൊല്ലം
ചിന്നക്കടയിൽ പ്രവർത്തിക്കുന്ന ബേക്കറി & റെസ്റ്റോറെന്റിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ലഭിക്കും .
9447454307
66. EASY BUY എന്ന സ്ഥാപനത്തിലേക് സ്റ്റാഫുകൾ ആവശ്യമുണ്ട്(M/F)
WORKING TIME- 9.30AM – 7.00PM
1PM-10.00PM
LOCATION- KAKKANAD , EDACHIRA
8089616966
67. കോട്ടയം
മണ്ണാർക്കാട് പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക് സെയിൽസ് കം ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
MALE & FEMALE CAN APLLY
Age limit- 22-38
9497448539
68. ആവശ്യമുണ്ട്
നടക്കാവ് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് Test Operator ആവശ്യമുണ്ട്.
Computer knowledge required
8592973646.
69. എറണാകുളം
കളമശേരിയിൽ പ്രവർത്തിക്കുന്ന താലോലം ബേബി ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പാർടൈം ജോബ് ആണ്.
1 .00 pm- 9.00pm
4.30pm-9.00pm
9037450066
70.Ernakulam
HI-TECH ADVERTISING & PRINTERS എന്ന സ്ഥാപനത്തിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്..
ഗുഡ് കമ്മ്യൂണിക്കേഷൻ സ്കില്ലും കമ്പ്യൂട്ടർ നോളേജും ഉണ്ടായിരിക്കണം.
EMAIL- hitechadvertisers.printers@gmail.com
9846390400
71. എറണാകുളം
തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന വേസ്റ്റ് മാനേജ്‌മന്റ് കമ്പനിയിലേക് ഓഫീസ് കോഓർഡിനേറ്റർ നെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫിനെ ആണ് ആവശ്യം.
9633396553
72.JIO ലേക് JIO POINT MANAGER നെ ആവശ്യമുണ്ട്.
• GRADUATE
• Minimum 2 years sales experience
• Salary 20000-22000 +TA+DA
7306021085
LOCATION- കാഞ്ഞങ്ങാട്
73. തിരുവനന്തപുരം
ഭീമാപള്ളിക്കു സമീപം പ്രവർത്തിക്കുന്ന MABROOK CAFTERIA ലേക് ഷവർമ മേക്കർ നെ ആവശ്യമുണ്ട്.
9895077176
74. കോഴിക്കോട്
മുക്കം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ഷവർമ / ജ്യൂസ് മേക്കർ, കിച്ചൻ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
9946623840
75. തിരുവനന്തപുരം
വത്സല സ്പോർട്സ് എന്ന സ്ഥാപനത്തിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8848890146
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. ഡ്രൈവർ
കറ്റാനത്തേക് ഡ്രൈവർ വേക്കൻസി വന്നിട്ടുണ്ട്. സമീപവാസികൾ മാത്രം വിളിക്കുക.
9974093664
77. കൊല്ലം
കൊച്ചുപിലാംമൂട് എന്ന സ്ഥലത്തേക്കു EXPERIENCE ഉള്ള Sun Control Film / sticker worker നെ ആവശ്യമുണ്ട്.
7012371267
78. കോഴിക്കോട്
പ്രമുഖ പാരഗൺ റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
• Senior captains
• Captains
• Stewards
• Kitchen stewards
9072667055
79. തിരുവനന്തപുരം
സൺ റൈസ് റെസ്റ്റോറന്റിലേക് വെയ്റ്റർ, biller , ക്യാപ്റ്റൻ ,കുക്ക് എന്നിവരെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും.
9846114441
80.കൊച്ചി
കണ്ടക്കടവിലെ ജന്റ്സ് സലൂൺ ലെക് സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary 13k- 20k
7736267845
81. തമ്പാനൂർ
മാഞ്ഞാലികുളം പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ഹോമിലേക് front office cum receptionist
നെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി .
8943982489
82. തൃശൂർ
തൊപ്പിൻമൂല എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന SP SURGICAL എന്ന സ്ഥാപനത്തിലേക് സർജിക്കൽ പ്രോഡക്റ്റ് ഡെലിവറി ചെയ്യാൻ ഡെലിവറി ബോയിയെ ആവശ്യമുണ്ട്.
963333674
83. കോഴിക്കോട്
ഇലക്രോണിക്‌സ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
9995576565
84. തൃശൂർ
ഹയ ട്രവേല്സിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9610842842
85. കോഴിക്കോട്
ഹെസ്‌ന കോസ്മെറ്റിക് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെയും മാർക്കറ്റിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
SALARY 15000-20000
8921634028
86. For Store
CRE🧑🏻‍💼👩🏻‍💼10000-14000+ incentive
Gender:male /Female
Freshers or experienced
Qualificatioon:Degree+ computer knowledge
Salary:10000-14000+incentive
Age:Below 40
Time:10:00am-7:00pm
Location: West fort, Vadanappilly
Appointment Call📞📱
7306545205
87. ആവശ്യമുണ്ട്
അഡ്വർടൈസിങ് കമ്പനിയിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഡ്രൈവർ കം ടെക്നീഷ്യൻ തസ്തികകളിൽ ആളെ ആവശ്യമുണ്ട്.
നമ്പർ 9074974770.
88.ACCOUNTANT
അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. യോഗ്യത: ബി.കോം. + ടാലി.
ബയോഡേറ്റ അയക്കുക: lakshyakeralatvm@ gmail.com
89. വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിലേക്ക്
അസിസ്റ്റന്റ് പ്രൊഫസർ (സി.എസ്.ഇ./ എ.ഐ. & എം.എൽ./ ഇ.സി.ഇ.), ട്രേഡ് ഇൻസ്ട്രക്ടർ (സി.ഇ) ഇ.സി .ഇ./ സി.എസ്.ഇ.), ഫിനാൻഷ്യൽ അനലിസ്റ്റ്, സീനിയർ അക്കൗണ്ടന്റ്, സീനിയർ സോഫ്റ്റ്വർ ഡെവ ലപ്പർ, സോഫ്റ്റ്വർ ഡെവലപ്പർ, ഓഫീസ് സൂപ്രണ്ട്, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.
www.erp.vidyaacademy.ac.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം അപേക്ഷിക്കുക.
90. നരുവാമൂട് ചൈതന്യ ഹെർബൽസിലേക്ക് അക്കൗണ്ട്സ് & ബില്ലിങ് എക്സിക്യുട്ടീവ്/ഓഫീസർ, വാൻ ഡ്രൈവർ, ഫാക്ടറി അസി സ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.ഉദ്യോഗാർഥികൾ ബയോഡേറ്റ യുമായി നേരിട്ടെത്തുക. ഫോൺ: 9072343086,
*GULF JOBS *
91. Saudis Germany women and children hospital careers in Dubai*
pharmacist
– pharmacist OPD
– pharmacist in-patient
– radiographer
‐ radiographer Dha.
send your cv
careers@saudigerman.com
92. അജമാനിൽ പ്രവൃത്തിക്കുന്ന സ്റ്റീൽഫാബ്രിക്കേഷഷൻ കമ്പനിയിലേക്ക്
സ്റ്റീൽ ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്, Uae എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വിളിച്ചു ശല്ല്യപ്പെടുത്തരുത്
Only whtsaap message 0556420556
93. WANTED
Juice & Sandwich Maker
Porata Maker
താല്പര്യം ഉള്ളവർ Whatsp only
+971567174220
94. NEED TWO BIKE RIDERS*
(MALAYAKAM SPEAKERS)
VISA, SALARY, ACCOMMODATION, FOOD, Incentive Everything Available
Whatsapp: +97150 2166975
95. AlKashed Electro Mechanical Services L.L.C
AC mechanic -1no
1.Should have 2yrs GCC experience
2.Must have good knowledge in AC machine workings and trouble shooting complaints.
3.Must be capable to attend complaints independently.
Nationality-Indian
Age limit-(20-30)
Salary-1400AED+OT+Accommodation
Visa by company
Contact no-0565517506
MailID-alkasheduae@gmail.com
96. Job Location: Ras Al Khaimah
Job position : വാൻ സെയിൽസ്മാൻ
ബേക്കറിയിലോ റോസ്റ്ററി കമ്പനിയിലോ യുഎഇയിൽ ജോലി പരിചയമുള്ള ഒരു വാൻ സെയിൽസ്മാനെ തിരയുന്നു.
കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം വേണം.
റൂട്ട്: ദുബായ്, ഷാർജ, റാസൽഖൈമ, അജ്മാൻ.
with a valid UAE manual LMV driving license
Please send your CV via WhatsApp to
+971 58 647 1100 and no phone calls please
97. ഷാർജ യിൽ ഒരു group of restaurant ലേക്ക്
Lady cashier -3 nos
Waiters -3 nos
Paratha maker -2
Chinese cook -1
South indian cook -2(uae experienced)
Assistant cook (south indian) -3
Urgent recruitment
0525387363 whatsapp cv to this number
98. ഫുജൈറ…..
ടൈലർമാരെ* ആവശ്യമുണ്ട്
ഫുജൈറ (UAE) യിലെ പ്രമുഖ കന്തൂറ കടയിലേക്ക് ഒമാനി കന്തൂറ തയ്യലിൽ പരിചയമുള്ള ടൈലർ മാരെ ആവശ്യമുണ്ട്.
Tel : 0504706100
വാട്സ്ആപ്പ് : 00971504706100
99. Urgent job vacancy
Typist
Abudhabi
▪️Excellent communication skill in English ,Hindi ,Arabic
▪️Proficiency in all kinds of typing works
NB-candidates should be minimum 3yers of Experiance in any typing Centre abudhabi
Please contact
WhatsApp ONLY :
00971557754542
100. Job vacancy for Palace Boy – Abu Dhbai
salary 1500+ room + food
Arabic and Malayalam must be speak – age – less than 30-
Indian ( Kerala preferred)
who can join immediate , can send cv : 0567173220

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.