Indian /Gulf jobs live on -06.01.2023

*JOB VACANCY 06.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. ജ്യൂസ്‌ മേക്കർ
തൃശ്ശൂർ അത്താണി യിലുള്ള റെസ്റ്റോറന്റ് ലേക്ക് ജ്യൂസ്‌ മേക്കർ ആവശ്യം ഉണ്ട്‌.
ഫുഡും താമസ സൗകര്യവും ഉണ്ടായിരിക്കും.
📲 8547360388
2. We are Hiring
Home Loan Officer- for HDFC
Qualification: Any Degree
Salary: upto ₹20000
Experience: Any 6 Month Sales Experience
Job location: Thrissur
📲 9995845439
3. Urgently Required
Designation : Sales Representative 1nos.
Company : UNOMAX PEN AND STATIONERY (CELLO HOUSE PRODUCTS)
HQ : ALAPPUZHA/KOTTAYAM
Working area:-kottayam, alappuzha (DIST)
Preferred stationary experience
Interested candidate please
contact
AM :ANIL KUMAR 9048105517
4. HIRING URGENTLY!!!!!
Applications Invited for the Post of Fire Technicians 🚒🚒Vacancy at Chennai Mall
12 Hrs. duty
Salary – 20000/-
Nos: 03
Freshers Can Apply.
Only South Candidate Can Apply
9744473652
5. തിരൂർ⭕
ബി പി അങ്ങാടി, ആലത്തിയൂർ, ചെമ്പ്രവട്ടം, പുറത്തൂർ, കൂട്ടായി, വാക്കാട്, പറവണ്ണ, താനൂർ, താനാളൂർ, തലക്കടത്തൂർ, വൈലത്തൂർ, ഇരിങ്ങാവൂർ, തിരൂർ.
All Over Our ‘VETTICHIRA, TIRUR,’.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Call/WhatsApp
+91 7034447261
6. ഡ്രൈവറെ ആവശ്യമുണ്ട്
പെരുമ്പാവൂർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
ഫോൺ : 9656636600
8288010450
7. ഹൈലിലേബുരിയ ടീ എസ്റ്റേറ്റ് LTD കോട്ടയം ടൗണിൽ സെയിൽസ് എക്സിക്യൂട്ടീവിന് ആവിശ്യം ഉണ്ട് 2 വർഷം FMCG എക്സ്പീരിയൻസ് നിർബന്ധം.
📲 9961381199
8. സെയിൽസ് മാൻ
ബാംഗ്ലൂർ
സാലറി: 20K
താമസം ഉണ്ട്
ടു വീലർ & ഫോർവീൽ ലൈസൻസ് വേണം.
📲 9567071881
വിളിക്കുക, കിട്ടിയില്ല എങ്കിൽ വാട്സ്ആപ്പ് ചെയ്യുക.
9. ജില്ലാ അടിസ്ഥാനത്തിൽ നിയമനം
ELEGENTS ഗ്രൂപ്പിന്റെ പ്രൊഡക്ഷൻ യൂണിറ്റിലേക് 70 ൽ പരം അവസരങ്ങൾ
♦️പ്രോഡക്ഷൻ യൂണിറ്റ്
♦️ഡിസ്ട്രിബൂഷൻ &ഡെലിവറി
♦️പാക്കിങ് &ബില്ലിങ്
♦️ഓർഡർ കളക്ഷൻ
♦️സെയിൽസ് എക്സിക്യൂട്ടീവ്
❇️താമസം ഭക്ഷണം സൗജന്യം
❇️SALARY 12000-24000
❇️Age 18-29
(വിദ്യാഭ്യാസ യോഗ്യത എന്തുമാകട്ടെ ഏവർക്കും അവസരം )
ഉടൻ നിയമനം… നിയമനം സ്ഥിരമായിരിക്കും
📲 6238963987
10. We are hiring
BUSINESS DEVELOPMENT OFFICER
QUALIFICATION :- ANY
SALARY :- UPTO ₹30000
JOB LOCATION :- ALL KERALA JOB OPENINGS EXPERIENCE :- ANY SALES EXP
AGE :- 28 TO 40
[ ONLY FEMALE CANDIDATES ]
CONTACT US : 9995845439
11. RECRUITING NEW STAFFS
10 th fail,10,+2&Digree പഠിച്ച യുവതി യുവാക്കൾക്ക് നല്ല വരുമാനത്തിൽ ജോലി അവസരം.
മുൻ പരിചയം ആവിശ്യമില്ല
(Free food & Accomedation).
wa.me/+918714146571
Salary:17500-24000.
Age: Below 35
എത്രയും പെട്ടെന്ന് ബന്ധപ്പെടുക👇👇👇
wa.me/+918136933940
⛔️ കണ്ണൂർ ,കോഴിക്കോട് , കാസർകോട് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കും ആദ്യ നിയമനം
⛔️ താമസവും ഭക്ഷണവും കമ്പനി സൗജന്യമായി നൽകുന്നതാണ്
MORE DETAILS
Call : 8136933940
wa.me/+918714146571
12. DILTECH (electrical accessories)
WE ARE HIRING
Sales executive
( Across all kerala)
Qualification : Any Degree
Age : 24-35 yrs
Experience : minimum 1 year experience as sales executive
Salary up to 16000 + (incentive & others)
Contact us : 8086829399
Email. hrdilekm@gmail.com
13. Required an Experienced Graphic Designer
Must be a person with good knowledge about Lazer and Plotter Machine
Salary: ₹. 20,000 + (based on experience and performance)
Accomodation Available
Place: Ernakulam
Phone: 7025209778
14. വീൽ അലൈൻമെന്റ്, ടയർ ഫിറ്റർ
വീൽ അലൈൻമെന്റ് ടെക്നീഷ്യൻ സിനെയും, ടയർ ഫിറ്റിങ് ജോലിക്കാരെയും, ട്രെയിനീസിനെയും എറണാകുളം ടയർ ഷോറൂമിലേക്കു ആവശ്യമുണ്ട്. താമസം, ഭക്ഷണം, നല്ല ശമ്പളം.
98470 45399
15. എറണാകുളത്തേക്ക്
പെസ്റ്റ് കൺട്രോൾ ഒഴിവിലേക്ക് 9th, 10th പാസ് ജോലിക്കാരെ ആവശ്യമുണ്ട്.
9884442541, 9995054345.
16. ഇലക്ട്രിക്കൽ സൂപ്പർ വൈസറെ ആവശ്യമുണ്ട്,
ഇലക്ട്രിക്കൽ ബി – ക്ലാസ്സ് കോൺട്രാക്റ്റിംഗ് ലൈസൻസിനാ യി ഇലക്ട്രിക്കൽ ബി – ക്ലാസ്സ് സൂപ്പർവൈസറി ലൈസൻസുള്ള ആളുകളെ ആവശ്യമുണ്ട്. Contact: 79075 56643.
17. വീട്ടുജോലി
വീട്ടിൽ താമസിച്ച് ജോലിക്കായി മുപ്പത്തഞ്ചിന് മുകളിലുള്ള സ്ത്രീയെ ആവശ്യമുണ്ട്. ജോയ്സ, മാലത്രയിൽ,
കോഴഞ്ചേരി, 9539772446
18. ഉടൻ ആവശ്യമുണ്ട്
കറുത്ത പോളിത്തീലീൻ (HD) പൈപ്പ് നിർമ്മാണത്തിൽ വിദഗ്ധരേയും ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യനെയും ഇഞ്ചക്ഷൻ മോൾഡ് മെഷീൻ ഓപ്പറേറ്ററെയും ആവശ്യമുണ്ട്. മലപ്പുറം. 9539002676
19. ആവശ്യമുണ്ട്
മെഡിക്കൽ സ്റ്റോർ ഫാർമസിസ്റ്റുകൾ, സെയിൽസ് ട്രെയ്നീസ്, അക്കൗണ്ടന്റ്,ഓഫീസ് സ്റ്റാഫ്. പത്തനംതിട്ട, എറണാകുളം, പിറവം. ഫോൺ :9074106583
20. ആവശ്യമുണ്ട്
മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ മിഷൻ സ്ഥാപനത്തിലേക്ക് ഡ്രൈവറെയും പാചകക്കാരിയേയും ഉടൻ ആവശ്യമുണ്ട്. സജിൻ മാത്യു, മിഷൻ സ്കൂൾ, മാവേലിക്കര, 98474 72016.
21. ഓടനാവട്ടം
വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ഭാര്യയേയും ഭർത്താവിനെയും ആവിശ്യമുണ്ട്, ഭർത്താവിന് ഡ്രൈവിംഗ് അറിഞ്ഞിരിക്കണം .നോബി, ഓടനാവട്ട0 9961512521
22. അപ്ഹോൾസ്റ്ററി വർക്കർ
എറണാകുളം കിഴക്കമ്പലത്തുള്ള ഫർണിച്ചർ നിർമാണ കമ്പനിയിലേക്ക് അപ്ഹോൾസ്റ്ററി വർക്കുകൾ മിഷിനറി ഉപയോഗിച്ച് പരിശീലനം ഉള്ളവരെ ആവശ്യമുണ്ട് .ലെതർ അപ്ഹോൾസ്റ്ററിയിൽ വിദേശത്തു ജോലി ചെയ്തു പരിചയമുള്ളവർക്ക് മുൻഗണന.
താമസ സൗകര്യവും, ഓവർടൈമും ഉണ്ടായിരുക്കുന്നതാണ്
8086322613
23. കോഴിക്കോട്,
ചുരുങ്ങിയത് ഒരു വർഷത്തെ മുൻപരിചയമുള്ള ലാബ് ടെക്നീഷ്യൻ, ഫാർമസി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം സൗജന്യം. Mob: 98958 42843, 70120 90433.
24. തൃപ്പൂണിത്തുറ
കിഡ്സ് വെയർ ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോസ്റ്റൽ, ഭക്ഷണം സൗജന്യം.
ഫോൺ നമ്പർ 8921322278.
25. ആവശ്യമുണ്ട്
പത്തനംതിട്ടയിൽ വീട്ടിൽ താമസിച്ച് 9 വയസ്സുള്ള, സംസാര പരിമിതിയുള്ള കുഞ്ഞിനെ പരിചരിക്കുന്നതിന് 35 വയസ്സിൽ താഴെയുള്ള യുവതിയെ ആവശ്യമുണ്ട് മെച്ചപ്പെട്ട ശമ്പളം. താമസം ഭക്ഷണം ലഭിക്കും. ഡിഗ്രി, + 2 യോഗ്യതയുള്ള, സ്പീച്ച് തെറാപ്പി അറിയുന്നവർക്ക് മുൻഗണന. വാട്സപ്പിൽ ബന്ധപ്പെടുക. അഞ്ജു, കുഴിക്കാല പുത്തൻവീട്, കൊടുമൺ. 9747211981 (Whatsapp).
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. അങ്കമാലി
ടെക്സ്റ്റൈൽസ് & ഫുട്വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള, അക്കൗണ്ടന്റ്, സെയിൽസ്മാൻ ആവശ്യമുണ്ട്.
Salary-15000 – 21000 HABIT CITY CENTRE, Angamaly 9645966999.
27. എറണാകുളം
മരടിൽ പ്രമുഖ ഓട്ടോ മൊബൈൽ വർക്ക്ഷോപ്പിലേക്ക് Auto Electrician/ A മെക്കാനിക്കിനെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭ്യമാണ്. 96050 67555, 99472 68842
28. ആവശ്യമുണ്ട്
ഗ്രാഫിക് ഡിസൈനർ & ഇംഗ്ലീഷ്, മലയാളം, ഹിന്ദി DTP സ്റ്റാ ഫ്, ഫോട്ടോഗ്രാഫർ & വീഡിയോ എഡിറ്റർ, സോഷ്യൽ മീഡിയ എക് സ്പർട്ട്. കഴിവുറ്റ ഉദ്യോഗാർഥികൾ ബന്ധപ്പെടുക.
ഫോൺ: 9946151033
Email vkjk99@gmail.com
29. ആവശ്യമുണ്ട്.
ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഫെർഫ്യൂമറി സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനേയും, കമ്പ്യൂട്ടർ സ്റ്റാഫിനേയും ആവശ്യമുണ്ട്.
94958 94580
30. സെയിൽസ് GIRLS (AGE-18-45) സെയിൽസ് MAN (AGE-18-35)
വൈക്കം കൂടല്ലി വസ്ത്രാലയത്തിൽ
( 12000 -20000 ശമ്പളവും താമസവും ഭക്ഷണവും) വാചാലതയും സെയിൽസിൽ താൽപ്പര്യവും വേണം,മുൻ പരിചയം നിർബന്ധമില്ല.
98466 17145
31. ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് മൊബൈൽ ഷോറൂമിലേക്ക് ടെലി കോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം വിളിക്കുക.. ശമ്പളം – 17000 + Incentive
ആവശ്യമുള്ളവർക്ക് ഫ്രീ താമസ സൗകര്യമുണ്ട്
9349022333
32. പറവൂർ
കാന്റീനിലേയ്ക്ക് റ്റീ, സ്നാക്സ്, ജ്യൂസ് മേക്കർ, പാൻട്രി, വെയിറ്റർ,റൂം സർവീസ്, ചൈനീസ്,സൂപ്പർവൈസർ, കാഷ്യർ , North Paravur -99470 43102, 75608 52771.
33. കുറ്റിപ്പുറം
പുതുതായി ആരംഭിക്കുന്ന കോഫി ഷോപ്പിലേക്ക് ആളെ ആവശ്യമുണ്ട്
എക്സ്പീരിയൻസ് ഉള്ള ജ്യൂസ് മേക്കർ🍇
എക്സ്പീരിയൻസ് ഉള്ള ടീ മേക്കർ ☕
മലബാർ തലശ്ശേരി
പൊരി കടികൾ അറിയുന്ന എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്8075662179
35.ഷവർമ മേക്കറെ ആവശ്യമുണ്ട്🌯
ഫുഡ് അക്കോമഡേഷൻ കമ്പനി☕
കോൺടാക്ട് നമ്പർ 8075662179
36. ഹോട്ടലിലേക്ക് പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്.
ഭക്ഷണം, താമസം ഉണ്ടായിരിക്കും.
ശമ്പളം: ₹. 24,000
സ്ഥലം: മുളന്തുരുത്തി (EKM)
Phone: 9526818459
Whtsap group ൽ join
37. ഇടുക്കി
അടിമാലിയിൽ ഹോസ്പിറ്റൽ കാന്റീനിലേയ്ക്ക് പാചകക്കാരനെ ആവശ്യമുണ്ട്
Duty time – 12 hr
Salary – 30000 /- (free accomodation)
Contracts
.+918304817215
38. കോഴിക്കോട് ഭാഗത്തുള്ള furniture & interior കമ്പനിയിലേക്ക്
🔸 CNC operator(wood design work)
▫️Male
▫️Fresher/experienced
▫️Working time=8-5
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇
Call 📱: 9846 586 038
39. കോട്ടക്കൽ -ചങ്കുവെട്ടി ഭാഗത്തുള്ള educahional institute ലേക്ക് ..
🔸 Placement officer
▫️Male/Female
▫️Good communication skill&Management skill
▫️+2/Degree
▫️working time=9-6
▫️Salary, as per interview
9061 037 125
40. മഞ്ചേരിയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ..
🔸 Branch manager
▫️Male
▫️experienced
▫️+2/degree
▫️Working time=9.30-8.30
▫️Salary=15k-20K
Call 📱: 9846 586 038
41. For Entrance coaching center
Teacher🧑🏻‍💼👩🏻‍💼10000above
Gender:male /Female
Freshers or experienced
Physics, chemistry, Biology
Salary:10000above
Location:Thrissur

Appointment Call📞📱
7306545205
42. For Automobile showroom
CRE👩🏻‍💼10000above+ incentive
Gender:Female
Freshers or experienced
Qualificatioon:Plus two+computer knowledge
Salary:10000above+incentive
Age:Below 35
Time:9:00am-5:30pm
Location:Puzhakkal,Kunamkulam
Appointment Call📞📱
7306545205
43. For institutions
Receptionist👩🏻‍💼10000above
Gender:Female
Freshers or experienced
Qualificatioon:Degree
Salary:10000above
Age:Below 25
Good communication skill in English & Good looking
Time:9:00am-5:30pm
Location:Thrissur
Appointment Call📞📱
7306545205
44. For Automobile showroom
Driver🧑🏻‍💼13000-15000
Gender:Male
Freshers or experienced
Salary:13000-15000
Age:above 40
4 wheeler license must
Time:9:00am-6:00pm
Location:Poothole
Appointment Call📞📱
7306545205
45. ബജാജ് ആട്ടോയുടെ ക്യൂട്ട് കാർ ഷോറുമായ തിരുവനന്തപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, കാട്ടക്കട, പാറശ്ശാല, വെള്ളറട, പുല്ലുവിള ബ്രാഞ്ചുകളിലേക്ക് ഉടൻ ആവശ്യമുണ്ട്
☮️ Sales / Marketing Manager
☮️Service / Spare Manager
☮️ Customer Relation Officers (F)
☮️ Marketing Executives
☮️ Digital Marketing Executives
☮️ Tele Marketing Executives (F)
(Fresher’s can also apply)
☮️Service Advisor/Supervisor
(Army, Retired people can also apply)
☮️Body Shop Supervisor
☮️ Technicians
☮️ Demo Drivers
Attractive Salary + Incentives
ബയോഡാറ്റ സഹിതം ഇമെയിൽ അയക്കുക bajajbikescareer@gmail.com
ബജാജ് ക്യൂട്ട് ഷോറും പുന്തുറയ്ക്ക് സമീപം Opp.മിൽമ, മണക്കാട്, തിരുവനന്തപുരം, For details, Call: 98464 73186
46. WALK IN INTERVIEW BLOSSOM TVS ATTINGAL Authorised Dealer for TVS Two Wheeler
☮️SERVICE MANAGER,
☮️SERVICE ADVISOR
☮️SALES MANAGER
☮️TECHNICIANS/MECHANICS,
☮️SPARE PARTS EXECUTIVES,
☮️SPARE PARTS
☮️MANAGER
☮️SALES EXECUTIVES (M/F)
☮️ FIELD WORK (Two Wheeler License) ACCOUNTS/BILLING
Experience Minimum: 2 Years
WALK IN INTERVIEW ON 07.01.2023
Time From 10.00 am to 5.00 pm
PH: 9288007101 Mail: blossomtvsatngl@gmail.com
48. For Finance
Office cordinator👩🏻‍💼10000 above
Gender:Female
Freshers or experienced
Qualification :Degree
Salary:10000above
Age:above 35
Time:10:00am-5:00pm
Location:Thrissur
Appointment Call📞📱
7306545205
49. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്ക്) നടപ്പി ലാക്കുന്ന ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം’ പദ്ധതിയിൽ ഇന്റേൺ ആകാൻ അവസരം.
യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം (വേഡ്,എക്സൽ ) അഭികാമ്യം. പ്രായം: 20-50 വയസ്സ്.
അതത് പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്ടോപ്പ് ഉള്ളവർക്കും മുൻഗണന.
ഒരു ദിവസത്തെ പരിശീലനം ഉൾപ്പെടെ ആവശ്യാനുസരണം (ജനുവരി 2023 മുതൽ മാർച്ച് 2023) മൂന്ന് മാസക്കാലം അതത് പഞ്ചാ യത്ത്, നഗരസഭാ/കോർപ്പറേഷൻ തലത്തിൽ ആണ് നിയമനം. രജിസ്ട്രേഷന് kdisc.kerala. gov.in/oloi/interns എന്ന പോർട്ടൽ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10.
50. കെയര്‍ഗിവര്‍ നിയമനം
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകല്‍വീടിലേക്ക് കെയര്‍ഗിവര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു/പ്രീ ഡിഗ്രീ /ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 255223.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മാനന്തവാടി തലപ്പുഴ പാലക്കുനി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകര്‍ ഹിന്ദുമത വിശ്വാസികളും ക്ഷേത്ര പരിസരവാസികളും ആയിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 16 ന് വൈകീട്ട് 5 നകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം ദേവസ്വം ബോര്‍ഡ് ഓഫീസ്, www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
52. മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടി.സി.എം.സി രജിസ്ട്രേഷനുള്ള ബി.എ.എം.എസ് ബിരുദം. പ്രായ പരിധി 2023 ജനുവരി 1 ന് 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 10 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജറാകണം
53. നുവാൽസിൽ ക്ലിനിക്കിൽ സൈക്കോളജിസ്റ്റ് ഒഴിവ്
ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ ക്ലിനിക്കിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു.. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ജനുവരി 12 നകം അപേക്ഷകൾ നുവാൽസിൽ ലഭിച്ചിരിക്കണം . യോഗ്യത, ശമ്പളം,നിർദ്ദിഷ്‍ട ഫോം തുടങ്ങി പൂർണ്ണ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ ഉണ്ട്. (www.nuals.ac.in ) . മുൻ വിജ്ഞാപനം വഴി അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
54. ലബാര്‍ ദേവസ്വം ബോര്‍ഡില്‍ ക്ലാര്‍ക്ക് ഒഴിവ്
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പാലക്കാട്, മലപ്പുറം (തിരൂര്‍), കോഴിക്കോട്, കണ്ണൂര്‍ (തലശേരി), കാസര്‍ഗോഡ് (നീലേശ്വരം) ഓഫീസുകളില്‍ ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയിലും സമാന ശമ്പള സ്‌കെയിലിലും ജോലി ചെയ്തുവരുന്ന ഏറ്റവും ചുരുങ്ങിയത് രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ജീവനക്കാര്‍ക്കാണ് അവസരമെന്ന് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ അറിയിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ (മൂന്ന് സെറ്റ്), മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം എന്നിവ സഹിതം മാതൃവകുപ്പ് തലവന്‍ മുഖേന കമ്മിഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം കോഴിക്കോട് എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2367735.
55. കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവ്
കുടുംബശ്രീ ജില്ല മിഷന് കീഴിൽ വിവിധ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.
യോഗ്യത: സോഷ്യോളജി/സോഷ്യൽ വർക്ക്/സൈക്കോളജി/ആന്ത്രോപ്പോളജി എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. പ്രായ പരിധി 45 വയസ്സ്. സിഡിഎസിന്റെ സാക്ഷ്യപത്രം,പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ-680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുളള അവസാന തിയ്യതി
ജനുവരി 16. ഫോൺ – 04872362517
56. Swapna Weddings എരമല്ലൂർ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
⭕️ ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
1. സെയിൽസ് ട്രെയിനീ (ഫ്രഷേഴ്സ് )
2. സെയിൽസ് മാൻ
3. സെയിൽസ് ഗേൾ
4. ഫ്ലോർ മാനേജർ ( 2yrs+Exp)
5. കസ്റ്റമർ കെയർ
6. ഫാഷൻ ഡിസൈൻർസ് (2yrs+Exp)
7. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് ( ഫ്രഷേഴ്സ് )
8. ക്യാഷ്യർ
9. അക്കൗണ്ട്സ് അസിസ്റ്റന്റ് ( 2yrs+Exp)
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളം കൂടാതെ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.
⭕️ എങ്ങനെ അപേക്ഷ സമർപ്പിക്കാം.
താൽപര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയും അയക്കുക: careerswapnawedding@gmail.com
(അല്ലെങ്കിൽ)
എരമല്ലമൂർ ഷോറൂമിലേക്ക് ബയോഡേറ്റയുമായി സന്ദർശിക്കുക
57. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി പുതിയ ഷോറൂമിലേക്ക് നിരവധി സ്റ്റാഫുകളെ നിയമിക്കുന്നു
✅️സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.- ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ള എല്ലാവർക്കും അപേക്ഷ സമർപ്പിക്കാം.
✅️സെയിൽസ്മാൻ ട്രെയിനീ
– എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന പോസ്റ്റ്.
✅️റീസെപ്ഷനിസ്റ്റ് (F) – സ്ത്രീകൾക്ക് മാത്രമാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
✅️ടെലി കാളർ (F) – വനിതകൾക്ക് മാത്രം അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
✅️ഷോറൂം മാനേജർ – അപേക്ഷിക്കുന്നവർക്ക് ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
✅️മാർക്കറ്റിംഗ് മാനേജർ – മാർക്കറ്റിംഗ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
✅️കമ്പ്യൂട്ടർ ഓപ്പറേറ്റർ – പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
✅️ബില്ലിങ്
ഇന്റർവ്യൂ വിശദവിവരങ്ങൾ താഴെ നൽകുന്നു.
തീയതി ജനുവരി 10 2023.
സമയം രാവിലെ 10 30 മുതൽ 1 മണി വരെ.
സ്ഥലം ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി അയോധ്യ ടവർ മെയിൻ റോഡ് ഒറ്റപ്പാലം.
58. ഗോപു നന്ദിലത്ത് ജി-മാർട്ട് ലേക്ക് തൊഴിലവസരങ്ങൾ
GOPU NANDHILATH G MART – AVAILABLE VACANCY LIST
✅️ബ്രാഞ്ച് മാനേജർ
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും പ്രതിമാസ ശമ്പളം 60,000 രൂപ വരെ.
✅️ സെയിൽസ് മാനേജർ.
പ്രതിമാസ ശമ്പളം 40,000 രൂപവരെ.പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.
✅️ സെയിൽസ് എക്സിക്യൂട്ടീവ്.
ശമ്പളം മാസം 30,000 രൂപ വരെ ലഭിക്കും പുരുഷന്മാർക്ക് അപേക്ഷിക്കാം.
✅️സെയിൽസ് ട്രെയിനീ.
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ഉപേക്ഷിക്കാൻ സാധിക്കും.ശമ്പളം പ്രതിമാസം 20,000 രൂപ വരെ. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
✅️ ബ്രാഞ്ച് അക്കൗണ്ടന്റ്.
സാലറി 30000 രൂപവരെ പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാം.
✅️ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ്.
ഈ ഒഴിവിലേക്കും പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് ശമ്പളം 20000 രൂപ മാസം ലഭിക്കും.
✅️കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
ഇരുപതിനായിരം രൂപ സാലറി നേടാം. പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
✅️ പി .ആർ .ഒ.
(M) (Salary Upto 20,000)
✅️ വെയർ ഹൗസ് ഇൻ ചാർജ്.
മെയിൽ വേക്കൻസി ആണ്.സാലറി ഇരുപതിനായിരം.
✅️ വയർ ഹൗസ് അസിസ്റ്റന്റ്.
(M) (Salary Upto 15,000)
✅️AC ടെക്‌നിഷ്യൻ.
(M) (Salary Upto 15,000)
✅️ഡ്രൈവർ (M)
(Salary Upto 15,000)
ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തിന്റെ വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.
ഡേറ്റ് : 07-01-2023,
ടൈം : 10:00 am to 3:00 pm.
സ്ഥലം : നന്ദിലത് ജി – മാർട്ട്ഷോറൂം , ടോൾ ജംഗ്ഷൻ , ഇടപ്പള്ളി കൊച്ചി.
59. PRIVATE RECRUITMENT COMPANY (PART TIME)
DESIGNATION:TELECALLER
QUALIFICATION: DEGREE
FEMALES CAN APPLY(NO AGE LIMIT)
FRESHERS/EXPERIENCED
SALARY:- INTERVIEW TIME
LOCATION:- IRINJALAKUDA (THRISSUR )
wa.me/7034897414
60. ബാങ്കിൻറെ സഹോദര സ്ഥാപനം vehicle loan division
🏢 Graduate trainee
👨🏻‍🎓👩🏻‍🎓Degree
🔍 2019 to 2022 പാസ് ഔട്ട് ആയ കുട്ടികൾ മാത്രം അപേക്ഷിക്കുക.
🧑🏻‍💼👩🏻‍💼candidates
💶 21k ( ESI, pf)+incentive
🌏കാക്കനാട്
wa.me/7736892545
61. ധനകാര്യ സ്ഥാപനംVehicle loan
🏬Amount collection staff
🧑🏻‍💼only
👨🏻‍🎓plus two, degree
💶17500
🌏 പയ്യന്നൂർ, കാസർഗോഡ്, പാലക്കാട്‌ ടൗൺ, എടപ്പാൾ, തൃശ്ശൂർ ടൗൺ, മഞ്ചേരി
wa.me/7736892545
62. Glass factory company
◼ Office Staff Assistant
🙍 only
🎓 ഡിഗ്രി-
⏰ 9am-5pm
💵 9000/-(first month)
💴10000 after month
🔞35below
🌏കിഴുത്താണി
wa.me/7736892545
63. ഗ്ലാസ് കമ്പനി
🏢 അക്കൗണ്ടൻറ്
🧑‍🦰 only
🔞22-35
⏱️9.30am to 5
🎓 ഡിഗ്രി ബികോം
💴 10k to 12k
🌏കിഴുത്താണി
wa.me/7736892545
64. ഫിനാൻസ് കമ്പനി
◾Mis cordinator
🧑🏻‍💼👩🏻‍💼candidates
🎓ഡിഗ്രീ
🛵two wheeler and licence must
💴Fresher 7000/-
💴Experience candidate depends upon
experience
🔞25 to 28
🌏തൃശൂർ ടൗൺ
wa.me/7736892545
65. Bank insurance company
January 3th,4th,5th
🏢 Relationship manager
👩🏻‍💼🧑🏻‍💼Candidates
👩🏻‍🎓👨🏻‍🎓Degree
🔍any insurance experience
💵 salary up to 46k
🔞 36
🌏Thrissur,Chalakudy
wa.me/7736892545
66. Bank Health insurance
🏢 Relationship Manager
👩🏻‍🎓👨🏻‍🎓ഡിഗ്രി
💵up to 35000
🔍ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩🏻‍💼🧑🏻‍💼candidates
🌏തൃപ്രയാർ,വാടാനപ്പള്ളി,എങ്ങണ്ടിയൂർ
wa.me/7736892545
67. Co -operative സൊസൈറ്റി
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞 30
💶17000(ESI)
🌍ആലപ്പുഴ ടൗൺ, ഹരിപ്പാട് town
What’s app us 7736892545
68. ഗ്യാസ് പൈപ്പുകളുടെ ഇൻസ്റ്റാളേഷൻ , കമ്പനി
◼️ Site Supervisor:-
👨‍💼only
🎓Diploma / B. Tec civil
⏰9.30 to 5.00
🌏എറണാകുളം
(തൃശ്ശൂർ,എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലുള്ള
Site കളിൽ പോകേണ്ടിവരും )
💵12,000/- + TA
wa.me/7736892545
69. Co -operative സൊസൈറ്റി
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞 30
💶17000(ESI)
🌍നോർത്ത് പറവൂർ
What’s app us 7736892545
70. Health insurance Division
🏢 Agency Manager
👨🏻‍🎓👩🏻‍🎓ഡിഗ്രി
🧑🏻‍💼👩🏻‍💼candidates
💶upto 45,000
🔞up to 37
🌏കോട്ടയം – 2
wa.me/7736892545
71. Bank Credit card sales
🧑🏻‍💼 Male
👨🏻‍🎓12th or dergee
💶 19k + ESI+ PF
🏎️Two wheeler is mandatory
🔍Should have good Communication skill
📍Target orinted
🌏Kottayam, Kollam , Muvattupuzha
wa.me/7736892545
72. Travels
◾Travel Consultant
👩‍🦰 only
🎓Any degree
🔍experience must in some field
⏰10.00 to 6.00
🔞35 below
💵12k
🌏നോർത്ത് പറവൂർ
wa.me/7736892545
73. : ധനകാര്യ സ്ഥാപനത്തിൻറെ auto loan division
🏢 Relationship executive
👨‍🎓Degree
💵ശമ്പളം 16000 t0 25000
👨‍🎓ആൺകുട്ടികൾ
👨‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨‍🎓age limit 30
👨‍🎓showroom visit and Te Calling
📍ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ് ടൗൺ
wa.me/7736892545
74. Co -operative സൊസൈറ്റി
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞 30
💶17000(ESI)
🌍തിരുവനന്തപുരം ടൗൺ -5,വെഞ്ഞാറമൂട്*
What’s app us 7736892545
75. Finance company Business loan and Personal loan division
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന .
🏢 Credit Manager
👨‍🎓ഡിഗ്രി
💵32000 മുതൽ 43000 വരെ
👨‍🎓 Credit Manager or Credit Executive ഹോം ലോൺ ബിസിനസ് ലോൺ പേഴ്സണൽ ലോൺ മോട്ടേജ് ലോൺ എന്നീ മേഖലകളിൽ കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം
👨‍🎓പ്രായപരിധി 40 വയസ്സ് .
📍ഒഴിവുള്ള സ്ഥലം
📍കൊല്ലം
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. ഇരിഞ്ഞാലക്കുടയിലെ പ്രമുഖ ടൂൾസ് ഷോപ്പിലേക്ക് ഒഴിവുകൾ
🛑Office Staff-
🌐Job role- Telecalling + Billing works
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9am-6pm
💵ശമ്പളം 12,000-15,000
🔞പ്രായപരിധി 30-40
⛺ലൊക്കേഷൻ- ഇരിഞ്ഞാലക്കുട
💯 Smart & Bold candidates only apply
9645560527
77. പ്രമുഖ ടെലികോം കമ്പനി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
📶 കസ്റ്റമർ റിലേഷൻ ഓഫീസർ
👩‍🦰🙋‍♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അപേക്ഷിക്കാം
🎓ഡിഗ്രി
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴14000 + ഇൻസെൻ്റീവ്
💴 experience candidate depends upon experience
🕘9.30 to 7.00
🔞23 to 24
👉Smart and energetic candidate prefer
🔷ഒഴിവുള്ള സ്ഥലം
🕹️പള്ളികുളം
*9645560527
78.പ്രമുഖ ആയുർവേദ കമ്പനിയുടെ തൃശ്ശൂർ യൂണിറ്റിലേക്ക് ഒഴിവ്
🟡അക്കൗണ്ടൻറ്
🙋‍♂️ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ബികോം
👉 GST, Excel,Tally
👉cash handling
🤝2 to 4 experience in same field
💴18000 to 20000
🕘8.30 to 5.00
🔞35 vare
🤩 energetic candidate
📶ജോലി ചെയ്യേണ്ട സ്ഥലം
🔊ചുവന്ന മണ്ണ്
വിളിക്കുക
9645560527
78. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 CRE/SMR Executive —
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഏതെങ്കിലും ഡിഗ്രി
🔬 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰ടൈം 9am-6pm
💵 ശമ്പളം :-11,000 + incentives
👉Job role :-
Telecalling,Data entry & Office work
👉 ലൊക്കേഷൻ
📍 ചാലക്കുടി
📞 9645560527
79. Mutual fund കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്‌
☯️ ടെലി സെയിൽസ്
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2 above
☑️Good communication skills
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔘Products- insurance,Loan,Mutual fund
🔞35 വരെ
🕘9 am to 5 pm
👉ഒഴിവുള്ള സ്ഥലം
🟢 ഇരിങ്ങാലക്കുട
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
9645560527
80. തൃശ്ശൂരിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയിലേക്ക് ഒഴിവ്
📔അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
🙋‍♂️👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🔞45 വരെ
🕘9.30 to 5.30
🤝 minimum 2 to 3 year experience in nbfc,insurance, banking etc
💴17000 to 18000+ incentive
🔊ഒഴിവുള്ള സ്ഥലം
🕹️മാരാർ റോഡ്
വിളിക്കുക
9645560527
81. തൃശ്ശൂരിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയിലേക്ക് ഒഴിവ്
📔 അക്കൗണ്ടൻറ്
🙋‍♂️👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ബി കോം
🔞45 വരെ
🕘9.30 to 5.30
🤝 minimum 2 to 3 year experience in same field
💴 Depends upon experience
🔊ഒഴിവുള്ള സ്ഥലം
🕹️മാരാർ റോഡ്
വിളിക്കുക
9645560527
82. പ്രമുഖ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ച് ലേക്ക് ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 Loan Sales Executive-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
💻 യോഗ്യത-പ്ലസ് ടു/ഡിഗ്രി
👉(Meet customer & communication)
🙋🏻‍♂ ഏതെങ്കിലും സെയിൽസ് മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
🔞24- 29
👉 നല്ല ആശയ വിനിമയ ശേഷി
⏰ ടൈം 9am-6pm
💵 ശമ്പളം 15,000+ Incentives ( 30,000/- etc…..)
👉(Online customer added- then incentives👉ലൊക്കഷൻ – *മലപ്പുറം ജില്ല
📍 മലപ്പുറം ടൗൺ
👉 ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👍 ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
👉സമീപവാസികൾക്ക് മുൻഗണന.
*📞വിളിക്കു.
9645560527
83. തൃശ്ശൂരിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയിലേക്ക് ഒഴിവ്
📔ബ്രാഞ്ച് മാനേജർ
🙋‍♂️👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രീ
🔞45 വരെ
🕘9.30 to 5.30
🤝 minimum 2 to 3 year experience in nbfc,insurance, banking etc
💴20000 to 21000+ incentive
🔊ഒഴിവുള്ള സ്ഥലം
🕹️മാരാർ റോഡ്
വിളിക്കുക
9645560527
84. Health care division
☑️ PHARMACIST
👉🏻 Salary : 20000 – 25000
👉🏻 Location : Kottayam
👉🏻 Qualification : B-Pharm/ D-Pharm
👉🏻 Exp : 1 year
👉🏻 Time : 9:00 – 5:00
👉🏻 Gender : Both Male / Female
📞. 9645560527
85. എറണാകുളത്തെ പ്രമുഖ ഷിപ്പിംഗ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Travel Co-ordinator-
🟣 Job role-
💯Paseengers ന് Visa, Passport എന്നിവ എടുത്തു കൊടുക്കുക, 💯അവർക്ക് വേണ്ട താമസസൗകര്യങ്ങളും മറ്റും arrange ചെയ്യുക,
💯Passengers- Documents കമ്പ്യൂട്ടറിലേക്ക് enter ചെയ്യുക…etc….
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത ഡിഗ്രി
🎓(Bachelor in Tourism Prefer)
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
🎓(Otherwise Bachelor in Tourism)
⏲️ടൈം 8am-6pm
💵ശമ്പളം 15,000-22,000
🔞പ്രായപരിധി 20-30
⛺ലൊക്കേഷൻ -കാക്കനാട്
⛔Smart and Energetic candidates ⛔Language fluency must
⛔Good communication skills
9645560527
86. തൃശ്ശൂരിലെ പ്രമുഖ ഫിനാൻസ് കമ്പനിയിലേക്ക് ഒഴിവ്
🔘 കളക്ഷൻ എക്സിക്യൂട്ടീവ്
🙋‍♀️🙋‍♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത PLUS TWO OR ABOVE
🕘 സമയം : 9.00 TO 5.30
🔞 25 – 40
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴Salary : UPTO 15000 ( PLUS INCENTIVE AND TRAVEL ALLOWANCE)

📍Job role : COLLECTION (LOAN)
🛵 Two wheeler and licence must
⏳ഒഴിവുള്ള സ്ഥലങ്ങൾ
⏺️അന്തിക്കാട്
⏺️തൃശ്ശൂർ ടൗൺ
😁Smart candidate prefer
❇️ജോലി ചെയ്യേണ്ട സ്ഥലം
🛎️അന്തിക്കാട്
വിളിക്കുക
9645560527
87. എറണാകുളത്തെ പ്രമുഖ ഷിപ്പിംഗ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Administrator-
🟣 Job role-
💯Dealings of Travel expenses
💯Approval of travel requests & expenses at the end of Trip
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത ഏതെങ്കിലും ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം(MS Office, SAP)
🔬സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 8am-6pm
💵ശമ്പളം 20,000-30,000
🔞പ്രായപരിധി 35ന് താഴെ
⛺ലൊക്കേഷൻ -കാക്കനാട്
🩸Saturday and Sunday Holiday
⛔Smart and Energetic candidates ⛔Language fluency must
⛔Good communication skills
9645560527
88.തൃശ്ശൂരിലെ പ്രമുഖ ഫിനാൻസ് കമ്പനിയിലേക്ക് ഒഴിവ്
🔘 കളക്ഷൻ എക്സിക്യൂട്ടീവ്
🙋‍♀️🙋‍♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത PLUS TWO OR ABOVE
🕘 സമയം : 9.00 TO 5.30
🔞 25 – 40
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴Salary : UPTO 15000 ( PLUS INCENTIVE AND TRAVEL ALLOWANCE)
📍Job role : COLLECTION (LOAN)
🛵 Two wheeler and licence must
⏳ഒഴിവുള്ള സ്ഥലങ്ങൾ
⏺️അന്തിക്കാട്
⏺️തൃശ്ശൂർ ടൗൺ
😁Smart candidate prefer

❇️ജോലി ചെയ്യേണ്ട സ്ഥലം
🛎️അന്തിക്കാട്
വിളിക്കുക
9645560527
89. എറണാകുളത്ത് പ്രവർത്തിക്കുന്ന ഗ്യാസ് പൈപ്പുകളുടെ ഇൻസ്റ്റാളേഷൻ , കമ്പനിയുടെ താഴെപ്പറയുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
◼️ Site Supervisor:-
👨‍💼ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത- Diploma / B. Tec civil
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.30 to 5.00
👉Location:
📍 എറണാകുളം
Job role :-
LPG pipe installation…. Etc….
(തൃശ്ശൂർ,എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലുള്ള
Site കളിൽ പോകേണ്ടിവരും )
💵 ശമ്പളം–12,000/- + TA
Accomdation ഉണ്ടായിരിക്കും.
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
90. Glass factory യുടെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Office Staff Assistant :-
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത- ഡിഗ്രി-
💻Computer,Word, Excel പരിജ്ഞാനം നിർബന്ധം
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ ടൈം 9am-5pm
💵 9000/-(first month)
💴10000 after month
🔞പ്രായ പരിധി 35ൽ താഴെ
👉 ലൊക്കേഷൻ:-
📍 കിഴുത്താണി
📍 സമീപവാസികൾക്ക് മുൻഗണന
🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന
📞വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐൻ അയാൾ ഹോട്ടലിൽ ജോലി ഒഴിവുകൾ
👉മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ /ഭക്ഷണം, താമസം ഫ്രീ
⭕️വന്നിരിക്കുന്ന ഒഴിവുകൾ, യോഗ്യത, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
Available Vacancies in Ayla Hotels & Resorts – Al Ain
1. Kitchen Steward
2. Cluster Recreation Supervisor
3. Waiter/Waitress
4. F&B Hostess
5. Hygiene Coordinator
6. HK Attendant (Male/Female)
7. Fitness Instructor
8. Guest Service Agent
9. Telephone Operator
10. Masseuse
Send your cv to g.abdulmueaz@aylahotels.com – Ayla Hotels & Resorts – Al Ain Job
92. അബുദാബി യിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന Event Management പിആർ സേവന കമ്പനിക്ക് പരിചയസമ്പന്നരായ ഒരു FEMALE SOICAL MEDIA MARKETING EXICUTIVE നെ ആവശ്യമുണ്ട്
.. ജോലി ചെയ്തു പരിചയമുള്ളവരുണ്ടെങ്കിൽ 0556213347 വാട്സപ്പ്‌ മുകേനെ സിവി അയച്ചു കൊടുക്കുക .
ശമ്പളം + കമ്മീഷൻ
93. യു.എ.യിലെ അജ്‌മാൻ,ദുബായ്,അബുദാബി തുടങ്ങിയ എമിറേറ്സുകളില് ബ്രാഞ്ച് ഉള്ള ഫ്ലവർ & കേക്ക് ഷോപ്പിലേക്ക് flowerist (ബൊക്ക ഉണ്ടാകാനറിയുന്ന ആളെ അവശ്യമുണ്ട് ) ഫ്രഷേഴ്‌സിന് അപ്ലൈ ചെയാം
Whatsapp : 0508054542
94. ഉടനെ ആവശ്യമുണ്ട്
Van salesman
Experienced van sales required in Abudhabi Dry foodstuff trading…
Please sent your CV to ssfoods22@gmail.com
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഷാർജയിൽ കോർണിച് ഹോട്ടലിൽ ജോലി ഒഴിവുകൾ
 Company Name-Corniche Hotel Sharjah
 Nationality- Selective
 Qualification- Added Below
 Gender- Male/Female
 Benefits- Attractive Benefits
 Salary- Discuss in the Interview
 Age Limit- Below 40
 Job Location-Sharjah
 Interview – Only for shortlisted candidates
 Recruitment by Direct by Company
AVAILABLE VACANCIES
1) Night Supervisor
2) Guest Service Agent
3) Bellman (Holder of UAE Driving license)
Send your cv to oscar.amiani@corniche-hotels.com – Corniche Hotel Sharjah Job
96.ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്/ഫ്രഷേഴ്സിനും അവസരം
👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം
 Company Name- Transguard Group
 Nationality- Selective
 Qualification- Check Apply Link
 Gender- Male/Female
 Benefits- Attractive Benefits
 Salary- Discuss in the Interview
 Age Limit- Below 40
 Job Location- UAE
 Interview – Only for shortlisted candidates
 Recruitment by Direct by Company
AVAILABLE VACANCIES
• Call Center Sales Executive (Insura…
• SharePoint Applications Administrator…
• Driver Class
• Mobile Security Supervisor
• Security Guard (Female)
• Supervisor
• Forklift Operator
APPLY NOW – https://bit.ly/3GHtm1K
97. അബുദാബി ഓയിൽ കമ്പനിയിൽ ഒഴിവുകൾ /സ്പാര്ക് അബുദാബി ൽ ജോലി നേടാം
 Company Name-Abu Dhabi Spark
 Nationality- Slecetive
 Gender- Male/Female
 Age Limit- 21- 42
 Job Location- Abu Dhabi
 Education-Added Below
 Salary-Discuss during an interview
 Benefits-Attractive Benefits
 Recruitment- Free and Direct
AVAILABLE VACANCIES
1) Program Manager- Min. Qualifications: Bachelor’s Degree
Experience: Min 8 Years in related field
2) Engineer -Bachelor’s Degree in Engineering (Civil or Mechanical preferred)
Experience: Min 5 Years in related field/ Power Distribution
3)Supervisor- Min. Qualifications: Minimum of Bachelor’s Degree in Engineering (mechanical preferred).
Experience: Min 6 Years in related field/ Power Distribution
4) Project Controller- Min. Qualifications: Minimum of Bachelor’s degree in Engineering (Electrical or Mechanical) or equivalent; MP, Prince2
Experience: Min 3 Years in related field/ Power Distribution
5) Manager-Key Accounts- Min. Qualifications: Bachelor’s Degree in Finance / Accounts
Experience: Min 6 Years in a related field, preferably in Utility Sector.
Send cv to hr@spark.ae ( Abu Dhabi Spark Job)
98. എഡ്ജ് ക്രീക്ക്സൈഡ് ഹോട്ടലിലേക്ക് പുതിയതായി വന്ന അവസരങ്ങൾ
Company Name-Edge Hotels Dubai
 Job Location-Sharjah
 Nationality-Selective
 Qualification- Added Below
 Gender- Male/Female
 Salary-Discuss during an interview
 Benefits-Attractive Benefits
 Recruitment- Free and Direct
ഒഴിവുകൾ⭕️
▪️Storekeeper/Receiving
▪️Receptionist
▪️Lifeguard
▪️Gym Instructor
▪️Waiter
▪️Waitress
▪️Juice Maker
▪️Commis
▪️Spa Therapist
APPLY NOW – https://edgehotels.com/en/joinus
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ / യാതൊരു ചാർജ് ഈ ജോലിക്കില്ല
 Company Name- Royal Continental Hotel
 Qualification- SLLC/Plus Two/Degree Holders
 Benefits-Free Food & Room
 Gender- Male/female
 Salary-Basic Salary 1800 AED
 Job Location- Abu Dhabi
 Interview – Company Head office
 Contact Number-Added below
 Recruitment by- Free and Direct
ഒഴിവുകൾ⭕️
Front Office Receptionist
▪️Front Office Shift Leader Cum Night In Charge
▪️Room Attendant
▪️Waiter/
▪️Barista
▪️Commi Iii
Send cv to careers@royalcontinentalhotels.com ( Royal Continental Hotel Job)
100. ഫുഡ്‌ പാക്കിങ് കവർ ഉണ്ടാകുന്ന ഫേൽക്കൻ പാക്ക് കമ്പനിയിൽ ജോലി/ഫ്രീ റിക്രൂട്ട്മെന്റ്
 Company Name- Falcon pack
 Qualification- Added Below
 Benefits- Standard Benefits
 Salary- Discuss In Interview
 Gender- Male/Female
 Experience-Check Apply Link
 Age Limit- 20-42
 Job Location-Sharjah
 Company Poster- Added Below
 Interview – Eligible candidates mailed
 Recruitment by- Free and Direct
ഒഴിവുകൾ⭕️
Accountant,
▪️Graphic Designer,
▪️Executive Business Excellence
▪️Business Analyst
▪️Executive – IT
▪️Functional Support,
▪️Sales Executive
send your CV to: careers@falconpack.ae (Falcon pack Job)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.