Indian/ Gulf jobs live on 07.01.2023

JOB VACANCY 07.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. Customer Relationship executive 👩🏻‍💼🧑🏻‍💼10000-14000
Gender:Female /Male
Freshers or experienced
Qualification :Plus two or above
Salary:10000-14000
Age:below 40
Time:10:00am-5:30pm
Location:Vadanappilly
Appointment Call📞📱
7306545205
2. വീട്ടുജോലി
കുടുംബത്തോടൊപ്പം താമസിച്ചു വീട്ടുജോലി ചെയ്യുന്നതിന് ആളെ ആവശ്യമുണ്ട്.
9778164403
3.എറണാകുളം
ബാറുകളിലേക്കും , ഫുഡ് കോർട്ടിലേക്കും , ഫ്ളാറ്റുകളിലേക്കും സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
9447000179
4.വരാപ്പുഴ
പൈപ്പ് കടയിലേക്കു മെയിൽ ഹെൽപ്പറിനെ ആവശ്യമുണ്ട്.
8921403231
5.ചേർത്തല
റെസ്റ്റോറെന്റിലേക് കുക്കിനെയും സ്റ്റാഫുകളെയും ആവശ്യമുണ്ട്.
8129933011
6. എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് വീഡിയോ എഡിറ്റർ, & സോഷ്യൽ മീഡിയ മാനേജർ എന്നിവരെ ആവശ്യമുണ്ട്.
8089333574
7.കൊച്ചി
ബേക്കറിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 18 നും 40 നും ഇടയിൽ.
9048267555
8.ആവശ്യമുണ്ട്
പ്ലംബിംഗ് കമ്പനിയിലേക് പ്ലംബർ /പ്ലംബിംഗ് സൂപ്പർവൈസർ /QUANTITY surveyor / ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8078761000
9.സ്പാ തെറാപ്പിസ്റ്റ്
എറണാകുളത്തെ സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
8943113616
10.നേഴ്‌സ് & ലാബ് ടെക്‌നിഷ്യൻ
പാലക്കാട് & മലപ്പുറം ജില്ലകളിലെ ക്ലിനിക്കിലേക് ആവശ്യമുണ്.
9074296226
11.കാക്കനാട്
ബുട്ടീക് ലെക് ടൈലറിങ്ങിൽ ഫുൾ ചുമതലയുള്ള കട്ടർ , ഡിസൈനർ, കൗണ്ടർ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9846141955
12. കൊച്ചി
ഹൈപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയില്സിലേക് ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്.
7907774942
13.വീട്ടുജോലി
പാലാരിവട്ടത്തെ വീട്ടിലേക് 50 വയസിൽ താഴെയുള്ള സ്ത്രീയെ രാവിലെ 8 മാണി മുതൽ ഉച്ചക് 1 മണിവരെ ആവശ്യമുണ്ട്. സാലറി -8000
7356344350
14.മലപ്പുറം
ഹോപിറ്റലിലേക് സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്.
9747176450
15.ഹൗസ് കീപ്പിങ് സ്റ്റാഫ്.
ആലപ്പുഴയിലെ ഹോംസ്റ്റേയിലെക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9497531205
16.കൂത്താട്ടുകുളം
കിഡ്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8129219098
17. തൊടുപുഴയിലുള്ള ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 9000 – 12000
Time – 9.30am – 6.30pm(Female)/9.30am – 8.00pm(Male)
Experience must
Call : 8590959137
18. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Vacancy – 6
Male/Female
Qualification – B. Com/M.com
Salary – 15000
Time – 9.30am – 5.30pm
Experience Must in CA Firms
Call : 8590959137
19. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 10000 (Starting Salary)
Time – 9.00am – 7.00pm
Call : 8590959137
20. തൊടുപുഴയിലുള്ള ബേക്കറി ആൻഡ് ഹോട്ടലിലേക്ക് ഹെൽപ്പറെ ആവശ്യമുണ്ട്
Female
Salary – 350/day
Time – 8.00am – 5.00pm
Call : 8590959137
21. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Qualification – +2 above
Salary – 500/daily
Time – 9.00am – 7.00pm
ടൂവീലർ ഓടിക്കാൻ അറിഞ്ഞിരിക്കണം ലൈസൻസ് ഉണ്ടായിരിക്കണം
Call : 8590959137
22. വർക്കലയിൽ പുതുതായി ആരംഭിക്കുന്ന INTERFACE TECHNOLOGIES എന്ന കമ്പ്യൂട്ടർ ഷോപ്പിലേക്ക് വിവിധ ഒഴിവുകളിലേക്കായി മുൻ പരിചയം ഉള്ള ടെക്നീഷ്യൻസിനെ തേടുന്നു.
PC Hardware / Networking Technician
CCTV Technician
Business Development Executive
ഒഴിവുകൾ പരിമിതം
യോഗ്യത
+2 + Diploma
Salary
Rs. 12,000 – Rs. 18,000
(As per experience)
ടൂ വീലർ + ലൈസൻസ്
1 വർഷത്തെ മുൻപരിചയം
Contact Details
Phone : +91 75939 35000
+91 75939 23000
Email : Interfacetechnologiestvm@gmail.com
23. collection & sales executive 🧑🏻‍💼15000-19000+incentive
For finance
Gender:Male
Freshers or experienced
Qualification :Plus two or above
Salary:15000-19000+incentive
Age:below 35
Two wheeler with license must
Time:9:30am-5:30pm
Location: Thrissur
7306545205
24. എറണാകുളത്തിലെ ഒരു പ്രമുഖ ജിമ്മിലേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Time- 2 to 11
Salary starting -14000/-
ഹിന്ദി സ്റ്റാഫിനെയും പരിഗണിക്കും
ഹിന്ദി ladies സ്റ്റാഫിനും വാക്കൻസി ഉണ്ടായിരിക്കും
9947089900
25. മലപ്പുറം ജില്ലയിലെ പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക്ക് അവസരം
OFFICE STAFF
Female
Any Degree
Salary -12 K
Location:Nilambur, parappanangadi,
Perinthalmanna
📱9846200956
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. WE ARE HIRING
ADMIN & HR
Qualification: MBA HR/Any Degree
Experienced
Salary : 14k-16k
Location:Ernakulam
Call :9526372022
27. കോട്ടക്കലിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്
അവസരം
WARDEN
Female
Salary-12K
Age -25-50
Food&Accommodation free
📱9846200956
28. LOCATION : MALAPPURAM
📌കൺസ്ട്രക്ഷൻ സൈറ്റിലേക്ക് DRIVER ആവശ്യമുണ്ട്.
(2,4) ലൈസൻസ് ഉണ്ടായിരിക്കണം.
SALARY :18000/-
താമസിച്ചു വർക്ക്‌ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
CONTACT :+918129657111
29. പനമ്പള്ളി നഗർ
ഒരു front office female staff വേണം,
Betrons Pvt Ltd, , മനോരമ JN , Urgent 12000/-
Contact : 892164 2674
30. WE ARE HIRING
ACADEMIC COUNSELLOR
Qualification: Any degree
Fresher/Experienced
Salary : 12k-18k
Working Time: 9.00-6.30
Location: Kochi
Call :9526372022
31. വീട്ടുജോലി / രോഗി പരിചരണം / പ്രസവ ശുശ്രൂഷ ജോലിക്കാരെ ആവിശ്യമുണ്ട് ശബളം 22500 to ൪൯൦൦൦
ph 9895 42 1800
32. എറണാകുളം വളഞ്ഞമ്പലത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് HR(Female), Sales(Female)തുടങ്ങിയ വേക്കൻസികൾ വന്നിട്ടുണ്ട്
Time : 9.30-6
Salary : 12000-15000
Contact : 9074113492
33. എറണാകുളത്തേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9946679900
34. കാക്കനാട് ഭാര്യയും ഭർത്താവും 1 കുട്ടിയുമുള്ള ഉള്ള വീട്ടിലേക് കുട്ടിയെ നോക്കാനും വീട്ടിലെ സഹായത്തിനും സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 18000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 📱8156880223
35. കോട്ടക്കലിലേക്ക്

🔰 RECEPTIONIST CUM BILLING നെ🔰 ആവശ്യമുണ്ട്.ഹിന്ദി, ഇംഗ്ലീഷ്, അറിയുന്നവർക്ക് അപേക്ഷിക്കാം.
▫️MALE/FEMALE
▫️QUALIFICATION : any degree with computer knowledge
▫️FRESHERS/EXPERIENCED
▫️SALARY :12000-20000/- + food and accommodations
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
CONTACT :+918129637111
36. WE ARE HIRING
BILLING
Qualification:Degree
Experienced
Working Time:Not Mentioned
Salary :Interview Based
Location: Ernakulam
Call :9526372022
37. മഞ്ചേരിയിലെ പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക്ക് അവസരം
CRE
Male/Female
Any Degree
Age -below 25
Salary- 10K-12k
ESI, PF
📱9846200956
38. എറണാകുളം
ലോഡ്ജ് ലേക്ക്
Front office ലേക്ക്
Male നെ ആവശ്യമുണ്ട്
സാലറി 12000
Food accommodation
Freshers ന് മുൻഗണന
8 hrs ഡ്യൂട്ടി
Qualification +2/degree
For more details pls contact wp
7025216318
39. കുഞ്ഞിനെ നോക്കാൻ സ്ത്രീയെ ആവിശ്യം ഉണ്ട്.
സ്ഥലം – തൃക്കാക്കര
സാലറി – 15,000
Contact – 7306106572
40. പെരിന്തൽമണ്ണയിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്
അവസരം
CLEANING STAFF
Female
Salary-Good
Food &Accommodation
📱9846200956
41. കണ്ണൂർ
GMR ഡ്യൂട്ടി ഫ്രീ ഷോപ്പിലേക് ബില്ലിംഗ് & കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്.ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം
8589886060
42.ZIMSON ETHINIC WEAR എന്ന ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
2 വർഷത്തെ എക്സ്പീരിയൻസ് വേണം
SALARY 15000-18000
9842525119
43. ശ്രീ അയ്യപ്പ മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിലേക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.
MALE ONLY
SALARY -10000-13000
5 years experience needed
04913555312
44. പാലക്കാട് , പട്ടാമ്പി
Bombay Gold & diamond എന്ന സ്ഥാപനത്തിലേക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഒരു വർഷത്തെ expereince വേണം .
9562592000
45.BRILFOX BUSINESS SOLUTION എന്ന സ്ഥാപനത്തിലേക് കാഷ്യർ നെ ആവശ്യമുണ്ട്.
Salary- 15000
Qualification- B.Com
Worjing time -9.00am -7.30 pm
Accommodation available
7902707990
46. കോഴിക്കോട്,
താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന നേത്ര ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിലേക് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള എ റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. 6282143435
47. എറണാകുളം
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക് പബ്ലിക് റിലേഷൻ ഓഫീസറെ ആവശ്യമുണ്ട്. സാലറി 20000-23000
1 year experience needed.
04842481000
48. മലപ്പുറം
GREENOASIS TOURS & TRAVELS എന്ന സ്ഥാപനത്തിലേക് 2 വർഷത്തെ എക്സ്പീരിയൻസ് ഉള്ള
• 2 JUNIOR ticketing staff
• 2 senior ticketing staff എന്നിവരെ ആവശ്യമുണ്ട്.
സാലറി -15000-40000
7994382999
49. അധ്യാപക ഒഴിവ്
ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 9 ന് (തിങ്കള്‍) രാവിലെ 9 മണിക്ക് ഓഫീസില്‍ അഭിമുഖത്തിനു് ഹാജരാകണം
50. വാക് ഇൻ ഇൻ്റർവ്യൂ
കഴക്കൂട്ടം വനിത ഐ.ടി.ഐ.യിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി.) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 2023 ജനുവരി 10-ന് രാവിലെ 10.30 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ ഒറിജിനൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. വിശദവിവരങ്ങൾക്ക് – 0471- 2418317
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ജോലി ഒഴിവുകൾ
എല്ലാ ജില്ലക്കാർക്കും അവസരo
കമ്പനിയിലേക്ക് 200 ഒഴിവുകൾ
സെയിൽസ് എക്സിക്യൂട്ടീവ്
ഫീഡ് കളക്ഷൻ ഏജന്റ്
തുടങ്ങിയ ഒഴിവുകളിലേക്ക് പത്താം ക്ലാസ് അതിൽ മുകളിലോ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
Age:- 🔞 To 4️⃣0️⃣
സാലറി:- 12500 മുതൽ 17000 രൂപ വരെ
ഓഫീസ് അസിസ്റ്റന്റ്
അസിസ്റ്റന്റ് മാനേജർ
ജൂനിയർ മാനേജർ
തുടങ്ങിയ ഒഴിവുകളിൽ യോഗ്യത +2,Degree ഉള്ളവർക്ക് അപേക്ഷിക്കാം
സാലറി:- 14000 മുതൽ 26000 വരെ ലഭിക്കും താമസവും ഭക്ഷണവും ലഭ്യമാണ് 25 വയസ്സിൽ താഴെയുള്ളവർക്ക് മുൻഗണന ലഭിക്കും
Contact :- 9633560816
52. തിരുവനന്തപുരം
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന CAD HOME INSTITUTE OF DESIGN & TECHNOLOGY എന്ന സ്ഥാപനത്തിലേക് ടെലി കോളറിനെ ആവശ്യമുണ്ട്. ഹിന്ദിയും, ഇംഗ്ലീഷും നന്നായി അറിഞ്ഞിരിക്കണം,
SALARY -80000
9847458339
53. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന IGA TECH INDUSTRIAL ELECTRICS സ്ഥാപനത്തിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്.ഷിഫ്റ്റ് ഉണ്ടാകും.
Day shift, Evening shift, Night shift
9447157602
54. തിരുവനന്തപുരം
BUILD HUB എന്ന സ്ഥാപനത്തിലേക് ടെലി കോളറിനെ ആവശ്യമുണ്ട്,. 2 വാക്കൻസി ആണുള്ളത്.സാലറി 8000-12000
8744718000
55. ആവശ്യമുണ്ട്
മുവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല.
9539698800
56. തിരൂർ
കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ടു വീലറും , ലൈസൻസും നിർബന്ധം.
9656224858
57. കോഴിക്കോട് & വയനാട്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
9746970575
58. കൊച്ചി
ജ്യൂസ് & ഷേക്ക് മാസ്റ്റർ,
ബർഗർ & SANDWICH മേക്കർ എന്നിവരെ ആവശ്യമുണ്ട്.
9947527896
59. കോട്ടയം
ജെ ജെ ഹോണ്ട എന്ന സ്ഥാപനത്തിലേക്
അക്കൗണ്ടന്റ് INCHARGE (M/F)
ACCOUNTANT EXECUTIVE (M/F)
എന്നിവരെ ആവശ്യമുണ്ട്.
9544531125
60. വർക്കല
.PANKAJ HAIR SOLUTION എന്ന സ്ഥാപനത്തിലേക് പ്രഫഷണൽ ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്.
9496849091
61. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട്. മെയിൽ കുക്കിനെയാണ് ആവശ്യം.എല്ലാവിധ കേരള ഡിഷെസും ഉണ്ടാക്കാൻ അറിയണം.
9895261932
62. തിരുവനതപുരം
ടീ മേക്കർ
JUICER
കാഷ്യർ എന്നിവരെ ആവശ്യമുണ്ട്.
9496004910
63. ആവശ്യമുണ്ട്.
കേരള കൗമുദിയിലേക് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഡിഗ്രി+ കമ്പ്യൂട്ടർ നോളേജ്
ഇമെയിൽ- unitchiefkollam@gmail.com
64. കോഴിക്കോട്
ഹോം ക്ലീനിങ് ജോലിക്കാരെ ആവശ്യമുണ്ട്.
സാലറി 25000
6238475747
65. ആവശ്യമുണ്ട്
പ്രമുഖ ക്ലോത്തിങ് ബ്രാൻഡിലേക് sales അസ്സോസിയേറ്റിനെ ആവശ്യമുണ്ട്.
9947489188
66.WELLPHY എന്ന സ്ഥാപനത്തിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
• Pharmacist
• Nursing assistant
• General duty assistant
• Tele caller
• House keeper
8590015155
67. കരമന
ബൈക്ക് വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Freshers/ experienced
Time -9-6
Salary -8000-1000
9605264305
68. എറണാകുളം
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
Salary -16100+pf+ esi
Age limt -below 40
7025212622
69. കൊല്ലം
ശ്രെയസ് ആയുർവേദ കമ്പനിയിലേക് യുവതി- യുവാക്കളെ ആവശ്യമുണ്ട്.
Salary -20000-25000
Accommodation
Age- 18-35
8129901745
70. Office staff👩🏻‍💼🧑🏻‍💼9000 above
For finance
Gender:Male/Female
Freshers or experienced
Qualification :Plus two or above
Salary:9000above
Age:below 33
Time:9:30am-5:30pm
Location: Koorkenchery
Appointment Call📞📱
7306545205
71. തൃശൂർ
ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
8590953004
72.thrissur
ഗുരുവായൂർ പ്രവർത്തിക്കുന്ന കഫേയിലേക് ജ്യൂസ് , sandwich , ബർഗർ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
9447556064
73. എറണാകുളം
പുതുവൈപ്പിൽ പ്രവർത്തിക്കുന്ന അച്ചാർ കമ്പനിയിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഡ്രൈവിംഗ് അറിയണം.
9846037628
74.കൊല്ലം
ട്രാവൽ ഏജൻസിയിലേക് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8660329877
75. തിരുവനന്തപുരം
അമ്പലത്തറയിൽ പ്രവർത്തിക്കുന്ന ബുറ്റീകിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
8848699046
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. മലപ്പുറത്തെ construction കമ്പനിയിലേക്ക് ...
♦️ Accountant
▫️Male
▫️BBA/BCOM
▫️Fresher/experienced
▫️Salary=10-15K
▫️working time=9-6
9061 037 125
77. മോങ്ങത്തുള്ള construction കമ്പനിയിലേക്ക് …
♦️ Site supervisor
▫️Male
▫️+2&ITI(Civil)
▫️Fresher/experienced
▫️Salary=8K-15K
9061 037 125
78. എറണാകുളം ഭാഗത്തുള്ള ഹോസ്റ്റലിലേക്ക് …
♦️ Warden
▫️Male
▫️Salary=15000
(Food+accommodation)
9846 586 038
79. കോട്ടയം ഭാഗത്തുള്ള ജനസേവനകേന്ദ്രത്തിലേക്ക് ….
♦️ Office staff
▫️Male
▫️Need Computerknowledge
▫️Experienced
▫️Working time=9-5
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇
Call 📱: 9846 586 038
80. BANK
UNIT MANAGER
Qualification :- Degree
Salary:- 18000 and above
Males/Females can apply
Freshers/Experienced
Location :- Perinthalmanna(Malappuram)
wa.me/7034897414
81. സെൻട്രിയൽ ബസാറിന്റെ ചെർപ്പുളശ്ശേരി സ്റ്റോറിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
CUSTOMER SERVICE ASSOCIATE
DIGITAL SALES EXECUTIVE
മിനിമം യോഗ്യത +2
റീട്ടെയിൽ മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന
പ്രായ പരിധി 18 നും 35 നും മദ്ധ്യേ
INTERVIEW DATE SATURDAY ,
07th JAN 10.00 AM TO 3.00 PM
INTERVIEW LOCATION
CFCICI Ltd , 1st Floor
Sharjah Tower ,Near ESAF Bank ,
Ottapalam Road , Cherpulassery ,
Palakkad – 679503
Contact :
7736803024
7593812022
82. Urgently requirment
Post: Sales Excecutives
Company- Giza Marketing pvt ltd( Olivia herbal )
Area- Kottayam- Idukkiand Ernakulam – Alappey
Salary- 20K
Whatsapp Resume – 9544384945
83. പുത്തൂരിൽ പ്രവർത്തിക്കുന്ന കേബിൾ നെറ്റ്‌വർക്കിലേക്ക് ഒഎഫ്സിയുടെ വർക്ക് അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി: 20000
താമസം ഉണ്ട്.
📲 +91 94460 10454
📲 +91 96458 25959
84. മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ലോൺട്രി സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ജോലികളിലേക്ക് അവസരം
1. വാഷിങ്ങ് മാൻ / ഡ്രൈക്ലീനർ
2. ഹെൽപ്പർ മാർ
( ഇതര സംസ്ഥാന തൊഴിലാളികളെ സപ്ലൈ ചെയ്യുന്നവർക്ക് ബന്ധപ്പെടാം)
NB:- ഡ്രൈവിങ്ങ് ലൈസൻസ് ഉള്ള ഹെൽപ്പർക്ക് മുൻഗണന
📲 9746160635
85. AYUR GROUP ൻ്റ് വിവിധ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 120 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഫീൽഡ് സ്റ്റാഫ്‌
❇️ഓർഡർ കളക്ഷൻ
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 30
സാലറി: 12500 – 24500
താമസം , ഭക്ഷണം സൗജന്യം
📲 6238545371
📲 8078124091
86. തിരുവനന്തപുരത്ത് പ്രസക്തമായ ഒരു ഷോറൂമിൽ
Housekeeping നു lady staff നെ ആവശ്യമുണ്ട്…
Time:8am-5pm
Location: ulloor, keshavadasapuram
Thrivandrum
Salary -8k-10k
For more details:
wa.me/+919995560789
Mirshad
87. ടെക്സ്റ്റൈൽസ് & ഫൂട്ട് വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള അക്കൗണ്ടന്റ്, സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്.
സാലറി: 15000 – 21000
HABIT CITY CENTRE,
Angamaly
9645966999
88. ഇലക്ട്രിക്കൽ സൂപ്പർ വൈസറെ ആവശ്യമുണ്ട്, ഇലക്ട്രിക്കൽ ബി – ക്ലാസ്സ് കോൺട്രാക്റ്റിംഗ് ലൈസൻസിനാ യി ഇലക്ട്രിക്കൽ ബി – ക്ലാസ്സ് സൂപ്പർവൈസറി ലൈസൻസുള്ള ആളുകളെ ആവശ്യമുണ്ട്.
📲 79075 56643
89. ഫിനാൻസ് കമ്പനി auto loan division
📝ഇൻറർവ്യൂ ഫോൺ മുഖേന
🏢Autoloan Collection Executive
👨‍🎓പ്ലസ് ടു
💵17500
🛵ടൂവീലർ ലൈസൻസ്
📍കൊടുങ്ങല്ലൂർ
📍ചാലക്കുടി
📍ചാവക്കാട്
📍മണ്ണുത്തി
📍തൃശൂർ ടൗൺ
📱9645560527
90. ഇന്ത്യയിലുടനീളം ബ്രഞ്ചുകളുള്ള ധനകാര്യസ്ഥാപനത്തിൽ മലപ്പുറം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🌐 കാഷ്യർ
👩‍🦰🙋‍♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ബികോം
🕘9.30 to 5.30
🔞Max 30
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉excell,basic knowledge must
💴20000k to 25000k
🕹️On role
📶ഒഴിവുള്ള സ്ഥലം
🔴കുറ്റിപ്പുറം
📍ഒഴിവുള്ള സ്ഥലം
🔊കുറ്റിപ്പുറം
👉15-20 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
📞 വിളിക്കുക
9645560527
GULF JOBS
91. ദുബായിൽ പ്രശസ്ത എക്സ്ചേഞ്ച്ൽ(Wall Street Exchange) ജോലി അവസരം
🔰ഫ്രഷേഴ്സിനും അപേക്ഷ സമർപ്പിക്കാം
🔰മെയിൽ വഴി അപേക്ഷ സമർപ്പിക്കാം /യാതൊരു ചാർജ് ഈ ജോലിക്കില്ല
AVAILABLE VACANCY
Cashier
Job Code WSEC-CXS
Education: Bachelor’s Degree or equivalent
Experience / Background:
No experience required, maximum age 28 years old
EMAIL- Send cv to careers@wallstreet.ae
92. എമിരേറ്റ്സ് റിഫ്രഷ്മേന്റിൽ ജോലി അവസരം
• Company Name- Emirates Refreshments
• Nationality- Selective
• Qualification-Plus Two/Diploma/Degree Holders
• Gender- Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 37
• Job Location- Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
• Post Name- Salesman
• Salary- Discuss In the Interview
• Benefits- Attractive Benefits
• Experience- Not Required
Send your resume to hr@erc.ae or WhatsApp us @ +971 800 53362
93. RATLS കമ്പനിയിൽ നിരവധി അവസരം
MORE ABOUT JOB
Company: Ratls Contracting LLC
Nationality: Any
Benefits: Attractive Benefits
Location: Dubai
Gender: Male
Experience: Any
Age: 22 – 40 years
Education: Added Below
Applications deadline- 15th January 2022
Interview Date: Eligible Candidates are Informed
Interview Location: Company Head Office
Recruitment- Free and Direct
AVAILABLE VACANCY LIST
• Document Controller
• Draftsman
• Civil Forman
• QA/QC Engineer
Send CV to info@ratlscontracting.com ( Ratls Contracting LLC)
94. ദുബായിലെ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ
Job Details
Company Name-Snap Fitness Dubai
Nationality- Selective
Qualification- Plus Two/Degree
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Sharjah
Interview – Only for shortlisted candidates
Recruitment by Direct by Company
AVAILABLE VACANCIES IN SNAP FITNESS DUBAI
• Marketing Executive
• Requirements:
• Degree in Marketing Management, social media, and communication.
• Social Media expertise.
• Minimum marketing experience of 2 to 3 years.
• UAE Driving License preferred.
Send cv to humanresources@snapfitness.ae – Snap Fitness Dubai Job
95. ദുബായ് അൽ ഇസ്ലാമി കമ്പനിയിൽ അവസരം
Job Details
Name of the Company Al Islami Foods Dubai
Recruiting by Direct by the Company
Any Charges No charges Applicable
Eligibility Check-in Apply Link
Gender Both can Apply
Age Limit 21- 42
Salary Details Discuss in the Interview
Experience Details Added Below
Interview Details Eligible Candidates Mailed
Current Vacancies in Al Islami Foods ദുബായ്
VAN SALESMAN
• 3 years of U.A.E. experience in van sales with an FMCG company,
• Ideally frozen food, poultry, and processed food category.
• U.A.E. driving license is a must.
• Good communication skills in English and Arabic will be an added advantage.
If you are interested in the Al Islami Foods Dubai job send a cv to careers@alislamifoods.com
96. വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിലേക്ക്
അസിസ്റ്റന്റ് പ്രൊഫസർ (സി.എസ്.ഇ./ എ.ഐ. & എം.എൽ./ ഇ.സി.ഇ.), ട്രേഡ് ഇൻസ്ട്രക്ടർ (സി.ഇ) ഇ.സി .ഇ./ സി.എസ്.ഇ.), ഫിനാൻഷ്യൽ അനലിസ്റ്റ്, സീനിയർ അക്കൗണ്ടന്റ്, സീനിയർ സോഫ്റ്റ്വർ ഡെവ ലപ്പർ, സോഫ്റ്റ്വർ ഡെവലപ്പർ, ഓഫീസ് സൂപ്രണ്ട്, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.
www.erp.vidyaacademy.ac.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം അപേക്ഷിക്കുക.
97. ദുബായിൽ MERCURE ഹോട്ടലിൽ ഒരുപാട് സെയിൽസ് കാറ്റഗറിയിൽ ഇന്റർവ്യൂ നടക്കുന്നു
Job Details
• Company Name- Mercure Dubai Barsha Heights
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- UAE
• Interview – Only for Shortlisted Candidates
• Interview Location- Added below
• Recruitment by Direct by Company
• Available Vacancies in Mercure Dubai Barsha Heights
SALES POSITIONS
• Sales Manager – Leisure
• Sales Executive – Leisure
• Asst Sales Manager – Corporate/Long Term
• Sales Executive – Corporate/Long Term
send in your CVs to ha8v6-sl@accor.com
Interview Address: Mercure Dubai Barsha Heights Hotel Suites & Apartments.
Sheikh Zayed Road next to Dubai Internet City Metro Station, Dubai, United Arab Emirates.
98. വീണ്ടും അവസരം-കാർട്ടൂൺ ബോക്സ്‌ ഉണ്ടാകുന്ന കമ്പനിയിൽ ജോലി /അജ്മാനിലാണ് ഒഴിവുകൾ
Job Details
• Company Name- Global Carton Boxes Manufacturing LLC
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 39
• Job Location- Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
Available Vacancies in Global Carton Boxes Manufacturing LLC
1.Offset Printing Operator – 2,500Dhs – 2,800Dhs (Nos 2)
2. Flexo Operator (for corrugation) – 2,300Dhs – 2,500Dhs (2 Nos)
3. Graphic Designer (2 Nos) (Salary 3000 – 2500AED)
4. Sales Executive (10 Nos) (Salary – it will be discussed upon interview)
Send your cv to admin@globalcarton.ae ( Global Carton Boxes Manufacturing LLC Job) Mob: +971 56 302 2839
99. യുഎഇൽ ഫയർ & സേഫ്റ്റി കമ്പനിയിലേക്ക് പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
Job Details
• Name of the Company Falcon Fire & Safety Group Dubai
• Recruiting by Direct by the Company
• Any Charges No charges Applicable
• Eligibility Check-in Apply Link
• Gender Both can Apply
• Age Limit 21- 42
• Salary Details Discuss in the Interview
• Experience Details Added Below
• Interview Details Eligible Candidates Mailed
CURRENT VACANCIES IN FALCON FIRE & SAFETY GROUP DUBAI
• Sales Engineer – Executive (FA-FF-AMC)
• Receptionist cum Admin Assistant
• Fire Alarm Technician
If you are interested in the Falcon Fire & Safety Group Dubai job Please Send cv to sarath@falconfireme.com
100. mmediate Hiring
Administrative Assistant
Sector : Real Estate
Females
Salary: 67500 (AED 3000)
Experience:Minimum 2 year UAE Experience in Real Estate
Nationality : Indian
Only for Registered candidates
Contact: 0565092732
Whatsapp).
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.