Indian/ Gulf jobs live on 06.12.2022
JOB VACANCY 06.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക, ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
https://bit.ly/3MCmrZ8
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
https://bit.ly/3ghZ5vO
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
https://bit.ly/3yPHkud
6. NJOYNEWS
https://bit.ly/3MM3mDN
7. NJOYNEWS
https://bit.ly/3s6vXu5
8. NJOYNEWS
https://bit.ly/3eFdQbA
1. Telecalling 👩🏻💼10000
Gender:Female
6 months experience
Qualification:Plus two or above
Salary:10000/-
Age:below 35
Time:9:15am-5:30pm
Location:Thrissur-Kokkalai
7306545205
2.Office staff👩🏻💼10000above
Gender:Female
Freshers or experience
Qualification:Degree
Salary:10000 above
Age:above 30
Only married candidates can apply
Time:9:30am-5:30pm
Location:Thrissur
7306545205
3.Office staff👩🏻💼8500-10000+incentive
Gender:Female
Freshers or experience
Qualification:Degree
Salary:8500-10000+incentive
Age:above 27
Time:9:30am-5:30pm
Location:Thrissur
7306545205
4.*Business & Collection staff🧑🏻💼12000above+TA+incentive *
Gender:male
Freshers or experience
Qualification:Degree
Salary:12000 above+TA+incentive
Age:21-30
Time:7:30am-4:00pm
Two Wheeler with license must
Location:Thrissur,Valappad, Kunamkulam, Guruvayoor, Chavakad, Wadakkanchery
7306545205
5.Showroom sales executive 🧑🏻💼11500 above+Esi+pf
Gender:male
Freshers or experience
Qualification:plus two or above
Salary:11500 above+Esi+pf
Age:below 35
Time:12:00pm-9:30pm
Location:Eastfort
7306545205
6.Cashier🧑🏻💼12000 above
Gender:male
Freshers or experience
Qualification:Degree
Salary:12000 above
Age:below 40
Time:9:00 am-7:00 pm
Location:Puzhakkal
7306545205
7. For Bank
Bank sales officer🧑🏻💼20000+incentive
Gender:male
Freshers or experience
Qualification :Degree pass
Salary:20000+incentive
Age:below 30
Time:9:30am-5:30pm
Location:Thrissur, Irinjalakuda
7306545205
8. മലപ്പുറം (perinthalmanna )
ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
താൽപ്പര്യം ഉള്ളവർ ഉടൻ തന്നെ വിളിക്കുക
Salary+18000
Food &Accomadation
9895421800
9. Kanco ഗ്രൂപ്പ് ന്റെ എറണാകുളം ഓഫീസുകളിൽ 18 ഒഴിവുകൾ.
Experience, or qualification പ്രധാന ഘടകം അല്ല.
താമസം, ഭക്ഷണം ഫ്രീ ആണ്.
Oru job അത്യാവശ്യം ആണെങ്കിൽ മാത്രം contact ചെയ്യുക
Age below 25
Salary 8000 to 25000
Call to 6282739044
10. തിരുവനന്തപുരം മുത്തൂറ്റ് മെർക്കന്റൈൽ ബ്രാഞ്ച് മാനേജർ: 5 വർഷ പരിചയംഉള്ളവർ ബയോഡാറ്റ ഷെയർ ചെയ്യുക.
Muthoot Mercantile Limited, Thiruvananthapuram-695 014;
. hr@muthootenterprises.com
Regd Office, Muthoot Floors, Opp W&C Hospital, Thycaud
11. സെയിൽസ് സ്റ്റാഫ്
വസ്ത്രാലയത്തിൽ സ്ത്രീകളും പുരു ഷന്മാരുമായ വിൽപ്പനക്കാരെ ആവശ്യമുണ്ട്. പ്രായം: 18-45 വയസ്സ്. വിദ്യാഭ്യാസം: പ്ലസ് ടു. കംപ്യൂട്ടർ പഠിച്ചവർക്കും പ്രവത്തിപരിചയമുള്ളവർക്കും മുൻഗണന. ഫോൺ: 9387721322.
12. Executive vacancy in calicut and Malappuram distrcts.
Products :
juice and mineral water. ( Bottle and tettra pack ).
Freshers can be apply.
Interested candidates call this number.
96052 05205
13. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന കെയർ ഹോമിലക്ക് നല്ല എക്സ്പീരിയൻസ് ലേഡി സ്റ്റാഫിനെ 40 നും 50 നും ഇടയിൽ പ്രായം ഉള്ള നഴ്സിംഗ് ഇൻചാർജ് നെ താമസിച്ചു ജോലി ചെയ്യുന്നതിന് ആവശ്യമുണ്ട്.
സാലറി: 25000/-
📲 7558937157
📲 8086003163
14. Urgent requirment for a leading MNC CHILLER TECHNICIAN
👉Salary
200-250 kd
👉qualification
ITI/ diploma
👉3 yrs experience in operating & maintaining chiller And cooling tower equipment
TOOL & DIE MAKER
👉Sal : 150kd +OT
👉ITI or Diploma in tool & die making
👉5 yrs exp in press tool, reading & interpretting CAD design schematics
TOOL & DIE DESIGNER
👉sal : 250kd +OT
👉ITI or diploma in Tool & Die
TOOL ROOM SUPERVISOR
👉Sal : 250 kd +OT
👉ITI or diploma
👉5 yrs exp in modern Tool Room, undertaking 2D&3Dmodels of die
Send the passport copy education certificate, exp. Certificate & photo
📞04662081614
📞9446453614
15. വാക്ക് ഇൻ ഇൻ്റർവ്യൂ
തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കുൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 7 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ നടത്തുന്നു.
ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത . എന്നാൽ ബിരുദം നേടിയവർ ആയിരിക്കരുത്. അപേക്ഷകർ 18-നും 45 ഇടയിൽ പ്രായമുളളവർ ആയിരിക്കണം.പ്രവൃത്തി പരിചയമുളളവർക്കും തിരുവനന്തപുരം ജില്ലയിൽ ഉളളവർക്കും മുൻഗണന. താൽപര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും സഹിതം ഹാജരാകണം . നിയമനം തികച്ചും താൽക്കാലികമാണ്.
16. കുടുംബശ്രീയില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
MALAPPUARM
കുടുംബശ്രീയില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ കുടുംബശ്രീ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക്തലത്തില്‍ നിര്‍വഹണത്തിനായുള്ള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.kudumbashree.org വെബ്സൈറ്റിലും ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും വെയിറ്റേജിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
കോഡ് നമ്പര്‍, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, എന്ന ക്രമത്തില്‍.
ബിസി.1,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ), രണ്ട് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല, 20,000 രൂപ.
ബി.സി. 3, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) രണ്ട് ഒഴിവ്. ബിരുദം : കമ്പ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം(എം എസ് ഓഫീസ്) വനിതകള്‍ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. 15,000 രൂപ.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിന്റെയും വെയിറ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷ ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. പരീക്ഷ ഫീസായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം എന്ന വിലാസത്തില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, 676505 എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 15ന് വൈകുന്നേരം 5 വരെ. ഫോണ്‍ : 0483 2733470.
17. കുടുംബശ്രീ അക്കൗണ്ടന്റ് നിയമനം: അപേക്ഷ ക്ഷണിച്ചു മലപ്പുറം : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളിൽ നിലവിൽ ഒഴിവുളള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ/ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. പ്രായം 20 നും 35 നും മധ്യേ. നിലവിൽ കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 45 വയസ് വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലകളിൽ നിന്നുളള ബി.കോം ബിരുദവും ടാലി, എം.എസ്. ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് എന്നിവയിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലും www.kudumbashree.org വെബ് സൈറ്റിലും ലഭിക്കും. അവസാന തീയതി ഡിസംബർ 12 ന് വൈകീട്ട് 5 വരെ.
അപേക്ഷയോടൊപ്പം മലപ്പുറം ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം. ഉദ്യോഗാർഥി പൂരിപ്പിച്ച അപേക്ഷാ ഫോറം ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് സെക്രട്ടറിയുടെ മേലൊപ്പോടും കൂടി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അയക്കണം. കവറിന് പുറത്ത് ‘കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവിലേക്കുളള അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കണം. Con 0483 2733470.
18. സിഡിഎസ്സുകളിൽ അക്കൗണ്ടന്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിലുളള കുടുംബശ്രീ സിഡിഎസ്സുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണ് ഉളളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷകർ അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. അംഗീകൃത സർവകലാശാലകളിൽ നിന്ന് ബികോം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 20നും 35നും മദ്ധ്യേ. അപേക്ഷ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 2023 ജനുവരി ഒന്നിനാണ് എഴുത്ത് പരീക്ഷ.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശ്ശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പരീക്ഷാഫീസായി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 12 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ‘കുടുംബശ്രീ സി ഡി എസ് അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ – 680003. ഫോൺ: 0487 – 2362517
19. സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവ് കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷകൻ അതത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായി രിക്കണം. കുടുംബശ്രീ അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് അംഗമാകണം. ബി.കോം, ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ അക്കൗണ്ടിംഗിൽ 2 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 നവംബർ 26ന് 20നും 35 നും മധ്യേ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവരാണെങ്കിൽ 45 വയസ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും വിശദാംശങ്ങളും www.kudumbashree.org എന്ന വെബ് സൈറ്റിൽ ലഭിക്കും. ഡിസംബർ 12ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2302049.
20. പാക്കിങ് ജോലി and ഹെൽപേഴ്സ് നെ ആവശ്യമുണ്ട് പാലക്കാട്. താമസസൗകര്യം ലഭൃമാണ്
8281999633 call or
വാട്സപ്പ് for more details (10 am to 4pm)
21. തിരുവണിയൂർ മറ്റക്കുഴിയിലുള്ള STAR MEADOWS FLAT ൽ ക്ലീനിങ്ങ് ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക
8075588469, 8089997777
22. വീട്ടുജോലി
എറണാകുളം ജില്ലയിലെ കലൂരിലുള്ള വീട്ടിലേയ്ക്ക് വീട്ടുജോലിക്ക് പാചകം അറിയാവുന്നതും ഇരുപത്തിയഞ്ചിനും നാല്പതിനും മദ്ധ്യേ പ്രായമുള്ളതുമായ സ്ത്രീകളെ ആവശ്യമുണ്ട്.
(വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ജോലിക്ക് എടുക്കുകയുള്ളൂ.
ശമ്പളം : 20000/ പ്രകാശ് – പാലയുള്ളപറമ്പത്ത്, വലപ്പാട്.
93888 10222, 0487 3050456.
23. കോട്ടയത്തേക്കു വാട്ടർ പ്യൂരിഫയർ ടെക്നീഷ്യൻ ട്രെയിനീസിനെ ക്ഷണിക്കുന്നു ആകർഷകമായ വരുമാനം നേടാം, ഉടനെ അപേക്ഷിക്കുക
പരിശീലനം സൗജന്യം സ്റ്റൈപൻഡ
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരങ്ങൾ
പ്രവർത്തി പരിചയമുള്ള ടെക്നീഷ്യൻ മാർക്കു മുൻഗണന
Please call Sandhya on 97 45 08 78 88/ Lakshmi 90 72 17 48 8
24. ACCOUNTANT/OFFICE ASSISTANT (MALE)
കോട്ടയം പാത്താമുട്ടം സെയിന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലേക്ക് അക്കൗണ്ടന്റ് ഓഫീസ് അസിന്റിനെ (Male) ആവശ്യമുണ്ട് യോഗ്യത B.Com, Tally & MS Office
അപേക്ഷകൾ അയക്കേണ്ട വിലാസം hr@saintgits.org
ഫോൺ: 0481 2584330, 2300365
25. FIRE AND SAFETY TECHNICIAN
കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന Safety സ്ഥാപനത്തിലേക്ക് Service ടെക്നീഷ്യന്റെ ഒഴിവുണ്ട്. Salary, El +PF+incentive.
CONTACT:99 46 40 61 99
26. URGENTLY WANTED aayur manthra
✅️ Receptionist
✅️ Telecaller
✅️ Female Therapist
ACCOMMODATION & FOOD FREE
00079075 48688
aayurmanthraofficial@gmail.com
27. ജോസ്കോ ഹോസ്പിറ്റലിലേക്ക്
ഫാർമസിസ്റ്റ്, അസിസ്റ്റന്റ്/ഫാർമസിസ്റ്റ്, ട്രെയിനി ഫാർമസിസ്റ്റ്,സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സ്,ട്രെയിനി നഴ്സ് എന്നിവരെ ആവശ്യമുണ്ട്.
joscohospital@yahoo.com എന്ന ഇ-മെയിലി ലേക്ക് അപേക്ഷ അയക്കുക.
28. ഏഷ്യാനെറ്റ് ബ്രോഡ്ബാന്റിൽ സെയിൽസ് ട്രെയിനികളെ ആവശ്യമുണ്ട്. സ്വന്തമായി ടുവീലർ ഉള്ള, +2 പാസായവർക്ക് അപേക്ഷിക്കാം. ആകർഷകമായ വേതന സേവനവ്യവസ്ഥകൾ. 97471 10224
29. ചേർത്തലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇ കോമേഴ്സ് സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവിശ്വമുണ്ട്.
പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ടു വീലർ എന്നിവയുളള പുരുഷന്മാർക്കും,വനിതകൾക്കും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ വിളിക്കുക :
90 61 71 81 49, 0478 29 90 049
30. അങ്കമാലി bar ഹോട്ടലിലേക്ക് maintanance and purchase ലേക്ക് ആളെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബന്ധപ്പെടുക
condact no: 88481 15455
32. മൂവാറ്റുപുഴയിലെ ബസ്മതി സ്റ്റോറിലേക്ക് ഒരു അക്കൗണ്ടന്റിന്റെ വേക്കൻസി ഉണ്ട്.സാലറി 20000+. മെയിൽ സ്റ്റാഫ് ആണ് ആവശ്യം.
Time.8 A.M.to 8 P.M
അക്കൗണ്ട്സിൽ മൂന്നുവർഷത്തിനു മുകളിൽ എക്സ്പീരിയൻസ് (താമസസൗകര്യം ഉണ്ടായിരിക്കും)
സ്ഥലം : മുവാറ്റുപുഴ ഫോൺ : 99 46 06 35 65
33. leading Hardware, Tools & Kitchen Accessories shope REQUIRES
SHOWROOM SALESMAN/GIRL
സെയിൽസിൽ മുൻപരിചയം നിർബന്ധം കോഴിക്കോട് സിറ്റിയുടെ 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് മുൻഗണന
Contact: 94 47 16 68 80
ormail CV to: tradelinescalicut@yahoo.com
34. ജെപിഎച്ച്എന്‍ ഒഴിവ്
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ ഒഴിവുണ്ട്. 18നും 44നും ഇടയില്‍ പ്രായമുള്ള സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധമായ ജെപിഎച്ച്എന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 13000 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ 04931 220315
35. നൈറ്റ് വാച്ചര്‍ നിയമനം
പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.
36. മൈജി യിൽ നിരവധി നിരവധി നിരവധി ജോലി ഒഴിവുകൾ
🔺ഹോം അപ്ലിക്കൻസസ് എക്സ്പർട്ട്. എറണാകുളം 8.
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് കാസർഗോഡ് 16.
🔺സർവീസ് എഞ്ചിനീയർ ട്രിവാൻഡറും 2 🔺ASST CBM കൊല്ലം 4.
🔺എക്സിക്യൂട്ടീവ് – വെയർ ഹൗസ് ട്രിവാൻഡ്രം 5.
🔺ASST.ടെക്‌നിഷ്യൻ പത്തനംതിട്ട 1.
🔺ബിസിനസ് മാനേജർ തിരുവനന്തപുരം 1. 🔺ബിസിനസ് മാനേജർ പാലക്കാട് 1.
🔺IT പ്രോഡക്റ്റ് അഡ്വൈസർ പത്തനംതിട്ട 5
🔺 ആക്സസറീസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് മാഹീ 1.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ കണ്ണൂർ 2.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ കൊല്ലം 7.
🔺ASST ബിസിനസ് മാനേജർ ട്രിവാൻഡ്രം 1.
🔺IT പ്രോഡക്റ്റ് അഡ്വൈസർ കോഴിക്കോട് 4.
🔺ഹോം ആപ്ലിക്കൻസ് എക്സ്പർട്ട് തിരുവനന്തപുരം 20.
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് തൃശൂർ 3.
🔺സർവീസ് എഞ്ചിനീയർ എറണാകുളം 2.
🔺സ്മാൾ അപ്ലിക്കൻസ് എക്സ്പേർട്ട് കൊല്ലം 10.
🔺 ആക്സസറീസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് കോഴിക്കോട് 1.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ ട്രിവാൻഡറും 6.
🔺കാറ്റഗറി ബിസിനസ് മാനേജർ എറണാകുളം 3.
🔺കസ്റ്റമർ ഡെലൈറ്റ് എക്സിക്യൂട്ടീവ് എറണാകുളം 1.
🔺സ്മാൾ അപ്ലിക്കൻസ് എക്സ്പെര്ട് കോഴിക്കോട് 7.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ പത്തനംതിട്ട 1.
🔺IT പ്രോഡക്റ്റ് അഡ്വൈസർ കണ്ണൂർ 2
🔺IT പ്രോഡക്റ്റ് അഡ്വൈസർ കൊല്ലം 4
🔺എക്സിക്യൂട്ടീവ് – ബില്ലിങ് തൃശൂർ 1
🔺ഹോം അപ്ലിക്കൻസസ് എക്സ്പാർട്ട് കാസർഗോഡ് 10.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ മാഹീ 1.
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് എറണാകുളം 12.
🔺 ആക്സസറീസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് കണ്ണൂർ 6.
🔺അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴിക്കോട് 2.
🔺എക്സിക്യൂട്ടീവ് വെയർ ഹൗസ് കോഴിക്കോട് 1.
🔺എക്സിക്യൂട്ടീവ് E-COMMERCE കോഴിക്കോട് 1.
എങ്ങനെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം?
1) താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
2) തുടർന്നുവരുന്ന പേജിൽ ജോലിയുടെ ലിസ്റ്റ് വിശദമായി കാണാൻ സാധിക്കും.
3) അതിൽനിന്നും നിങ്ങൾക്ക് ആവശ്യമുള്ള തൊഴിൽ തിരഞ്ഞെടുക്കുക.
4) തുടർന്നുവരുന്ന പേജിൽ എന്തൊക്കെ യോഗ്യതയാണ് വേണ്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കും.
5) നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയാണ് എങ്കിൽ സൈഡിൽ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
6) തുടർന്നുവരുന്ന പേജിൽ മൈജിയുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
7) തുടർന്ന് അപേക്ഷകൾ സമർപ്പിക്കുക.
Apply now- http://www.joinmyg.com/landing/joblist
36. ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ
തസ്തിക : മെഷീൻ ഓപ്പറേറ്റർ
ഒഴിവ് : 300
യോഗ്യത : ITI | ITC / PLUS 2
പ്രായ പരിധി : 18 – 41
പ്രതിമാസ ശമ്പളം : 12,950 രൂപ
തസ്തിക : അപ്രന്റിസ്
ഒഴിവ് : 231
യോഗ്യത : ഏഴാം ക്ലാസ്സ്
പ്രായ പരിധി : 18 – 41
പ്രതിമാസ ശമ്പളം : 12,550 രൂപ
താത്പര്യമുളളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 07 – 12 – 2022 വൈകിട്ട് 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്.
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
അപേക്ഷ അയക്കേണ്ട വിലാസം
Oushadhi
The Pharmaceutical Corporation (IM) Kerala Limited, Kuttanellur,
Thrissur 680014, Kerala
Phone: 0487 2459800
37. ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
ജോലി ഒഴിവുകളും, സ്ഥലം, സമയം മറ്റു വിവരങ്ങൾ താഴെ ചേർക്കുന്നു
•സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്
SSLC/Plus two.
ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക്
•സെയിൽസ്മാൻ ട്രൈനീ
SSLC/പ്ലസ് ടു, മുൻപരിജയം ആവശ്യമില്ല
ഷോറൂം മാനേജർ
Plus two/Graduate Jewellery എക്സ്പീരിയൻസ് വേണം
•കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)
പ്ലസ് ടു /Graduate (ബില്ലിങ് )
WALK-IN INTERVIEW
8th DEC. 2022 Thursday @Kattappana 10 am to 1 pm Venue: Chemmanur International Jewellers, Chennattumattam Junction kattappana
38. ചെമ്മണ്ണൂർ ഗ്രൂപ്പ് കോട്ടയം വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു
•സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്
Qualification : SSLC / Plus two
എക്സ്പീരിയൻസ് : ജ്വല്ലറി എക്സ്പീരിയൻസ് അത്യാവശ്യം
•സെയിൽസ്മാൻ ട്രൈനീ
Qualification : SSLC / Plus two
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് അപേക്ഷിക്കാം
•ഷോറൂം മാനേജർ
Qualification : Plus two / Graduate
എക്സ്പീരിയൻസ് : ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം
•കമ്പ്യൂട്ടർ ഓപ്പറേറ്റർ ( M )
Qualification : Plus two / Graduate ( ബില്ലിങ് )
WALK – IN INTERVIEW, 6th DEC . 2022
Tuesday 10 am to 1 pm
Venue : Hotel Ceasar Palace , Near Nehru Stadium , Nagampadam , Kottayam
Email : hr@chemmanurinternational.com
Contact/WhatsApp : 9562956275
39. കോട്ടയത്തേക്കു വാട്ടർ പ്യൂരിഫയർ ടെക്നീഷ്യന്‍ ട്രെയിനീസിനെ ക്ഷണിക്കുന്നു
ആകര്‍ഷകമായ വരുമാനം നേടാം, ഉടനെ അപേക്ഷിക്കുക
📌 പരിശീലനം സൗജന്യം
📌 സ്റ്റൈപന്‍ഡ്
📌 അടിയന്തിര നിയമനം
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരങ്ങൾ
പ്രവർത്തി പരിചയമുള്ള ടെക്നീഷ്യന്‍ മാർക്കു മുൻഗണന
Please call Sandhya on 9745087888/ Lakshmi 9072174888/04844026488
40. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Telecallers -നെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 12000 – 14000
Time – 9.00am – 5.30pm
Unmarried ladies only
Food and accommodation available
Call : 8590959137
41. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Operations Co-Ordinator- റെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 12000 – 14000
Time – 9.00am – 5.30pm
Unmarried ladies only
Food and accommodation available
Call : 8590959137
42. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സ്റ്റുഡൻസ് കൗൺസിലറെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 12000 – 14000
Time – 9.00am – 5.30pm
Unmarried ladies only
Food and accommodation available
Call : 8590959137
43. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് CCTV ടെക്നീഷ്യനെ ആവശ്യമുണ്ട്
Male
Qualification – ITI/Diploma
Salary – 8000-10000
Time – 9.30am-6.00pm
Two wheeler with license must
Call : 8590959137
44. Office staff cum sales🧑🏻💼10000+incentive
Gender:male
Freshers or experience
Qualification :Plus two or above
Salary:10000+incentive
Age:below 30
Time:10:00am-7:30pm
Two wheeler with license must
Location:Thrissur-poothole
7306545205
45. എറണാകുളം ഹോസ്റ്റലിലേക്ക് ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട്
ഹോസ്റ്റലിൽ വർക്ക് ചെയ്തവർ വിളിക്കുക
Salary+18000
Food &Accomadation
9895421800
46. ബ്രൈറ്റ് ഹോം സൊല്യൂഷൻസ് സെയിൽസ് മാർക്കറ്റിങ് എക്സിക്യൂട്ടീ വ്, ഷോറൂം മാനേജർ (സാനിറ്ററി ഡി വിഷൻ), ബില്ലിങ് സ്റ്റാഫ് (പുരുഷൻ), കാഷ്യർ (പുരുഷൻ). 22-50. 96454 98604; brightelectricalsknpy@gmail.com
47. Online shopping Center- തൃശൂർ ബ്രാഞ്ചിലേക്ക് ഒഴിവുകൾ
⚛️ Customer care executive
🙋♂️🙋♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🔞Age: No limits
🕥Working time: 9.00 am to 5.30 pm
🎓Qualification: Degree
🤝freshers can apply
🤝Experience: 1 or 2 yr and above
👉Nearest candidate prefer
💵Salary:up to 20000 & above(experience)
⛺Location:
☯️ ഊരകം
വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
*9645560527
48. Office staff vaccancy available(ladies)
Location :manjeri/malappuram
Qualificatn :+2 or above
Salary : 8K for freshers
10K – 15K for experienced candidates
>For more details plz whtsp to 7012580824
49. തിരുവനതപുരം
3 വയസുള്ള കുട്ടിയെ നോക്കാനും , വീട്ടുജോലിക്കും ഇംഗ്ലീഷ് അറിയാവുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സ്റ്റേ ചെയ്യണം
സാലറി 18000
8714802035
50..URGENTLY REQUIRED
PIZZA MAKER
MUST have 2-3 year experience in pizza restorent
Age limit -25-40
6599708812
51..wanted
DTP വർക്കുകൾ ചെയ്യാൻ പരിചയ സമ്പന്നരായ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.ആറ്റിങ്ങൽ ഭാഗത്തുള്ളവർ മാത്രം വിളിക്കുക.
701252150
52. കൊല്ലം.
ചിന്നക്കടയിൽ പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെയും ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9567481405
53.WE ARE HIRING
Sales executive
(4 candidates)
Salary -20000
Location- perinthalmanna
Qualification- Degree/ 4 years experience sales field
7593949436
54. തൃശൂർ
കൂർക്കഞ്ചേരിയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഫാമിലി സലൂണിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
8606320632
55. ചെങ്കല്ല് കമ്പനിയിലേക്ക്
ആളെ ആവശ്യമുണ്ട്.
(Family പരിഗണിക്കും)
Accomadation available
Place: ഇരമല്ലൂർ (കോതമംഗലം)
Number: 7510134840
56. . കോട്ടയം
പഞ്ഞിയൂർ പ്രവർത്തിക്കുന്ന ടൈൽസ് & ഗ്രാനൈറ്റ് ഷോറൂമിലേക് സെയിൽസ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫീമെയിൽ സ്റ്റാഫിനെയാണ് ആവശ്യം
9847915868
57. .KOTTAYAM
റെസ്റ്റോറെന്റിലേക് വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9072577555
58. . തിരുവനന്തപുരം
ടീ ഷോപ്പിലേക് ഒരു ടീ മാസ്റ്ററെ ആവശ്യമുണ്ട്. സാലറി 15000 -25000
7907011013
59. . അമ്പിളി ജ്വല്ലേഴ്സ്
• സീനിയർ സെയിൽസ്മാൻ: 5 വർഷ പരിചയം;
• സെയിൽസ്മാൻ: 2 വർഷ പരിചയം;
• സെയിൽസ് ട്രെയിനി (പുരുഷൻ): തുടക്കക്കാർ, പ്രായം 25 ൽ താഴെ;
• ക്ലീനിങ് സ്റ്റാഫ്.
ഫോട്ടോ സഹിതം ബയോഡേറ്റ ഉടൻ മെയിൽ ചെയ്യുക. Ambili Jewellers, Kallingapuram Building, Aalthara, Irinjalakuda;
70257 70259; ambilijewellers@gmail.ctravel
60. ഇരിങ്ങാലക്കുട
പൊതു ജനസേവന കേന്ദ്രത്തിലേക്കു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഓൺലൈൻ സേവനങ്ങളിൽ പരിചയമുള്ള ഉദ്യാഗാർത്ഥികളെയാണ് ആവശ്യം.
9020663600
61. കൊല്ലം
ഫിഷ് ഷോപ്പിലേക് ലേഡി ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.
9895994131
62. തിരുവനന്തപുരം
പൂജപ്പുര പ്രവർത്തിക്കുന്ന ആശ്രയ ഫാര്മസിയിലേക്കു സയിൽസ്മാനെ
ആവശ്യമുണ്ട്. മെഡിക്കൽ സ്റ്റോർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പാർടൈം ജോലിയാണ്.
9188731008
63. Private Company
Designation:- Branch Manager
Qualification :- Plus two or above
Salary:-20000
Males/Females can apply
Experienced candidates preferred
Location:- Thrissur branches
NO AGE LIMIT
wa.me/7736892545
64. Private Company
Designation:- Assistant Branch Manager
Qualification :- Plus two or above
Salary:- 17000
Males/Females can apply
Experienced candidates preferred
Location:- Thrissur branches
NO AGE LIMIT
wa.me/7736892545
66. Bank(Swiping machine)
Designation :- Office Coordinator
Qualification :- Plus two
Salary:-18000
Females can apply
Freshers/Experienced
Location:- Calicut Town
NO FIELD WORK
wa. me/7736892545
67. Bank
Designation:- Document Collection Staff
Qualification:- Plus two
Salary:- 15000-18000
Males can apply
Freshers/Experienced
Location:-Calicut town
wa.me/7736892545
68. Bank(Swiping machine)
Designation :- Officer
Qualification :- Plus two
Salary:-19000
Males can apply
Freshers/Experienced
Location:- Thrissur Branches
wa. me/7736892545
69. Finance Company
Designation:- Receptionist
Qualification:- Degree
Salary:-15000-18000
Females can apply
Freshers/Exerienced
Location:-Ernakulam
wa.me/7736892545
70. Bank(Swiping machine)
Designation :- Officer
Qualification :- Plus two
Salary:-19000
Males can apply
Freshers/Experienced
Location:- Trivandrum Branches
wa. me/7736892545
71. Bank(Swiping machine)
Designation :- Telecaller
Qualification :- Plus two
Salary:-19000
Females can apply
Freshers/Experienced
Location:- Kottayam Town
wa. me/7736892545
72. Finance Company
Designation:- Manager(BDM)
Qualification:- Plus Two
Salary:-15000-25000
Males/Females can apply
Experienced candidates preferred
Location:-Ernakulam, Kottayam, Alappuzha, Idukki Branches
wa.me/7736892545
73. Finance Company
Designation:- Officer
Qualification:- Plus Two
Salary:-15000-25000
Males/Females can apply
FRESHERS/EXPERIENCED
Location:-Ernakulam, Kottayam, Alappuzha, Idukki Branches
wa.me/7736892545
74. Education Institute
Designation:- Office Staff
Qualification:- Degree
Salary:-12000
Females can apply
Freshers/Experienced
Location:-Koratty(Thrissur)
WhatsApp @7736892545
75. ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിസംബർ എട്ടിനു രാവിലെ 11നു കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.
76.WE ARE HIRING
Graphic Designers
Minimum 1 Year Experience In
Adobe Photoshop
Adobe Illustrator
Adobe Premiere Pro
Adobe Ffter Effects
9094602602
77.we are hiring
Part -time/ full time
Motion graphics designer/reels creator
8129287697
hr@storycat.net
78.we are hiring
All kerala
Offering position
Territory sales executive
Female or male with 2 wheeler & licence
Prefer candidates with exp in FMCG , freshers can also apply
Send your cv -careers@devanfood.com
9567635333
79.*we are hiring (CLAPS LEARN)
Teachers work from home
(LP-UP-HD-HSS)
Teachers for
Mathematics
Chemistry
English
Arabic
Hindi
Physics
Apply now -https://clapslearn.com/career/
80.we are hiring
Open positions
• Graphic designer ( 1 +year experience, freshers can also apply)
• Content writer (exp-1+ year)
Job location- Nilambur
7356186902
81.CARE TAKER -MALE
Salary -12k-13k
Full time job
Age- 40 years
Pooja pura, Trivandrum
9995405495
82*പട്ടം*
കേശവദാസപുരം പ്രവർത്തിക്കുന്ന ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.കമ്പ്യൂട്ടർ നോളേജ് വേണം.
8304902993
83.ആലപ്പുഴ
ഗിഫ്റ് വേൾഡ് എന്ന സ്ഥാപനത്തിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി- 35 . ശവക്കോട്ട പാലത്തിനു 3 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന.
9288808800
84. ബാലരാമപുരം
ബേബി ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.പ്രായപരിധി 18 -35 .വർക്കിംഗ് ടൈം 9 -8 .
7907370212
85. തിരുവന്തപുരത്തെ പ്രമുഖ ഹോട്ടലിലേക്ക്..
♦️ Front office Assistant
• Working time=day/morning/evening shift
•salary as per interview
(Food&accommodation is available )
♦️ Waiters
•Experienced
•Salary, as per interview
(Food&accommodation is available )
കൂടുതൽ വിവരങ്ങൾക്ക്👇🏻
Call 📱: 9846 586 038
86. നിലമ്പൂർ ഭാഗത്തെ manufacturing സ്ഥാപനത്തിലേക്ക്..
♦️ Accountant
• Male/female
• Experienced
• Salary =15k&above
• Working time=8.30-5.30
9745 586 038
87. തിരുവനന്തപുരം
വഞ്ചിയൂർ പ്രവർത്തിക്കുന്ന spa ഷോപ്പിലേക് ടെലി കോളറിനെയും ഫീമെയിൽ തെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്.സാലറി 15000 .
ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും . 9544782292
88. Wanted talecallers
▪️SALARY 12K + INCENTIVE
▪️WORK FROM HOME
▪️QUALIFIACTION:+2 Or above
For dtls plz text to. 7012580824
89. SSLC/PLUSTWO കഴിഞ്ഞവർക്ക് കമ്പനിയിൽ നിരവധി അവസരം
🔴Office Assistant
🔴 Management Staff
🔴 Factory Staff
⭕ Salary 15000-24000
⭕Age 18-27
⭕Food And Accommodation Free
കൂടുതൽ വിവരങ്ങൾക്ക്
📲 7012580824
GULF JOB VACANCIES
90. Warehouse Assistant
Healthcare Name: LIFE Pharmacy – LIFE Health Care Group
Job Location: United Arab Emirates
Education: High Secondary or Graduation
Experience: With minimum 1-2 years of experience as a Warehouse Assistant/Storekeeper
Language Skills: Basic in English (written & verbal)
Age Limit: Below 28 years old
Email CV: careers@life-me.com
Whatsapp #058 1406275
91. Urgently Required For Dubai (4+ nos.)
1) Receptionist
2) Driver
3) Electrician & Plumber
4) Cleaners
Email CV: careers@karmafacilities.com
Whatsapp #056 8380902
Date Posted: 1st December 2022
92. Required Staff For MEP Company (6 nos.)
1) Office Boy/Admin Assistant
2) Accountant
3) Electrical Engineer (SEWA Approved)
4) Mechanical Engineer (CHW/DX System)
5) MEP Foreman
6) Light Vehicle Driver (with UAE driving license)
Email CV: info@gem-me.ae
Date Posted: 1st December 2022
93. Urgently Required Staff (22 nos.)
1) Fitness Coach For Gym (14 nos.)
Nationality: Indian, Sri Lankan, Filipino
2) Barber For Mens SPA (2 nos.)
Nationality: Indian & Sri Lanksn
3) Message Therapist (6 nos.)
Nationality: Thailand, Indonesian, Filipino & Indian
Email CV #1: superspa2022@gmail.com
Email CV #2: careers.job23@gmail.com
Date Posted: 1st December 2022
94. Airline Ticketing Staff
Industry: Travel Agency
Job Location: Dubai & Sharjah
Email CV: kabulint.llc@gmail.com
95.Climate Maker Electromechanical Co. L.L.C (12 nos.)
1) HVAC Supervisors (2 nos.)
2) HVAC Ductmen (4 nos.)
3) Pipe Fitters (4 nos.)
4) Pipe Welders (2 nos.)
Experience: With relevant experience in the same role
Candidate’s Availability: Inside UAE
Availability: Immediately
Email CV #1: info@climatemaker.ae
Email CV #2: cmec1322@gmail.com.
96. Project Manager
Experience: With minimum 10 years of UAE experience in construction industry
Email CV: info@shambuild.com
Date Posted: 1st December 2022
Urgently Required Staff (3 nos.)
1) Administrator cum Accountant
Education: Graduate
VISA Type: Husband VISA
2) Refrigeration Technician
Experience: With 5 years of GCC experience
3) Driver
Driving License: With valid UAE driving license
Email CV: info@ottsuae.com
97. Sales Executive
• Industry: Steel Fabrication Sales
• Job Location: Dubai
• Experience: With minimum 5 years of UAE experience
• Driving License: With valid UAE driving license is a must
• Email CV #1: sandeep@mechnotecheng.com
• Email CV #2: mechnotech1@gmail.com
98. Need office staff( female )
Al qusais industrial area 4
Priority accounts knowledge
Cv send to 0543704655
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഓയ് ഹോസ്പിറ്റലിറ്റി ഗ്രൂപ്പിൽ ജോലി അവസരം/ഫ്രഷേഴ്സിനും അപേക്ഷിക്കാം
⭕️ഒഴിവുകൾ ⭕️
▪️Supervisors
▪️Waiters
▪️Bartenders
▪️Hostess
▪️Cashiers
▪️Sommeliers
▪️Waitres
▪️Hostess
👉താമസം, ഭക്ഷണം കമ്പനി നൽകും
Send cv to careers@oyhospitality.com ( Oy Group Jobs)
100. നിലവിൽ യു.എ.ഇ. ൽ ഉള്ളവർക്കു ഷാർജയിൽ ഇന്ത്യൻ സ്കൂളിൽ ജോലി ഒഴിവുകൾ
👉മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /എല്ലാം ടീച്ചിങ് മേഖലയിൽ വന്നിട്ടുള്ള ഒഴിവുകളാണ്
Available Vacancies in India International School Sharjah
1) English (Secondary)
2) ICT
3) P.E (Female)
4) Mathematics (Secondary)
5) Islamic Studies
Send cv to careers@iiss.ae ( India International School Sharjah Job)