Indian/Gulf Jobs live on 5.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
6. NJOYNEWS
7. NJOYNEWS
8. NJOYNEWS
⭕️⭕️⭕️⭕️⭕️⭕️⭕️
https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️
1. കുന്നംകുളത്തെ പ്രമുഖ സ്ഥാപനമായ 🇵🇪🇳🇨🇴 MARBLES & GRANITES -ൽ നിരവധി ജോലി ഒഴിവുകൾ
💠 ACCOUNTANT
💠 RECEPTIONIST (FEMALE)
💠 MARKETING EXECUTIVE
ആകർഷകമായ ശമ്പളം.
താല്പര്യമുള്ളവർ 9446091580, 97466 28888 നമ്പറുകളിൽ ബന്ധപ്പെടുക…
2. മലപ്പുറം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary+18000
Food &Accomadation
9895421800
3. ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്…
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ ആയ SWIGGY യുടെ വയനാട് ( കല്പറ്റ ) കോഴിക്കോട് മാവൂർ റോഡ്, ബീച്ച്റോഡ് ലൊക്കേഷനുകളിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്… ടാർഗറ്റോ, പ്രെഷറോ ഇല്ലാതെ 15000 രൂപ മുതൽ 20000 രൂപ വരെ മാസവരുമാനം നേടാനുള്ള അവസരം..
കൂടുതൽ വിവരങ്ങൾക്കായി
വിളിക്കൂ Call 📞:
+91 7356211666
4. ചെന്നൈ ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ പ്രഫസർ, അസോ ഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ, ചൈൽഡ് സൈ ക്കോളജിസ്റ്റ് അവസരങ്ങൾ. 52 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഡിസംബർ 5-8 വരെ. ഫാ ക്കൽറ്റി ഒഴിവുള്ള വിഭാഗങ്ങൾ: ഡെർമറ്റോളജി, സൈക്യാട്രി, റെസ്പിറേറ്ററി മെഡിസിൻ, റേ ഡിയോഡയഗ്നോസിസ്, എമർജൻസി മെഡി സിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ട്രാൻസഷൻ മെഡിസിൻ/ ബ്ലഡ് ബാങ്ക്, എഫ്എംടി ഫൊറൻസിക് മെഡി സിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഓട്ടോറൈനോലാറിങ്കോ ളജി/ ഇഎൻടി, ഒഫ്താൽമോളജി, ഒബിജിവൈ, അനാട്ടമി, ബയോകെമിസ്ട്രി, ഫാർമക്കോളജി, പതോളജി, മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിൻ, അനസ്തീസിയോളജി, www.esic.nic.in
5. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഉത്തരാ ഖണ്ഡിലെ കൊട്ദ്വാര യൂണിറ്റിൽ ട്രെയിനി/പാ ജക്ട് എൻജിനീയറുടെ 34 ഒഴിവ്. ഡിസംബർ 15നകം അപേക്ഷിക്കണം.
ട്രേഡുകൾ: ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, സിവിൽ. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ 55% മാർ ക്കോടെ ബിഇ/ബിടെക്
തസ്തിക, ഒഴിവ്, പരിചയം, പ്രായപരിധി, നിയമ ന കാലയളവ്, ശമ്പളം, അപേക്ഷാഫീസ്: പ്രോജക്ട് എൻജിനീയർ (19): 2 വർഷം, 32 വയസ്സ്, 3 വർഷ നിയമനം; 4 വർഷം വരെ നീളാം,
40,000-55,000, 472 0. • ട്രെയിനി എൻജിനീയർ (15): 1 വർഷം, 28 വയസ്സ്, 2 വർഷ നിയമനം; 3 വർഷം വരെ നീളാം, 30,000-40,000, 177 oal. www.bel-india.in
6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലി സ്റ്റ് കേഡർ ഓഫിസർ വിഭാഗത്തിൽ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിൽ 55 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവ സരം. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 3 വിഭാഗത്തിലാണ് ഒഴിവ്. തിരഞ്ഞെടുക്കപ്പെടു ന്നവർക്ക് 2 വർഷം പ്രൊബേഷൻ. പ്രായം: 25 – 35. ശമ്പളം: 63840-78230 www.bank.sbi/careers
7. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക.
ഫോൺ: 0471- 2202266
8. ആയുര്‍വേദ ഫാര്‍മസിസ്റ്റ്
മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852..
9. ജനറൽ ആശുപത്രിയിൽ വിവിധതസ്തികകളിലേക്ക് നിയമനം
എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ്, ഡയാലിസിസ് ടെക്നീഷ്യൻ/ടെക്നോളജിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ഫാർമസിസ്റ്റ് യോഗ്യത ഡിഫാം ഫാർമസി ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും.
റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ് യോഗ്യത : ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നിക്സ് (ഡി.ആർ.ടി), പാരാമെഡിക്കൽ രജിസ്ട്രേഷനും.
ഡയാലിസിസ് ടെക്നീഷ്യൻ ടെക്നോളജിസ്റ്റ് യോഗ്യത അംഗീകൃത ഗവ സ്ഥാപനങ്ങളിൽ നിന്നുളള ഡിഗ്രി/ഡിപ്ലോമ ടെക്നീഷ്യൻ കോഴ്സും പാരാമെഡിക്കൽ രജിസ്ട്രേഷനും. ഉയർന്ന പ്രായപരിധി 40 വയസ്.
പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് അയക്കണം.ഇ-മെയിൽ അയക്കുമ്പോൾ നിങ്ങൾ ഏത് പോസ്റ്റിലേക്കാണോ അചെയ്യുന്നത് ആ പോസ്റ്റിന്റെ പേര് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. (ഉദാ: ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്നീഷ്യൻ ) നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം
ഫാർമസിസ്റ്റ് : ഡിസംബർ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ് ഡിസംബർ 11 ഡയാലിസിസ് ടെക്നീഷ്യൻ : ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം
10. തൃശൂർ: ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേയ്ക്ക് (പ്രൈമറി) അധികമായി കമ്മ്യൂണിറ്റി നഴ്സിനെ നിയമിക്കുന്നിതായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിസിസിപിഎഎൻ (പാലിയേറ്റീവ് നഴ്സിംഗിലും ഓക്സിലറി നഴ്സിംഗിലെ കോഴ്സ് സർട്ടിഫിക്കറ്റ്), സിസിസിപിഎൻ (പാലിയേറ്റീവ് നഴ്സിംഗ് സർട്ടിഫിക്കറ്റ്) എന്നീ കോഴ്സ് പൂർത്തിയാക്കിയവർക്ക് മുൻഗണന.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 5. കൂടുതൽ വിവരങ്ങൾക്ക് ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
11. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി-ആം ടെക്നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്.
യോഗ്യത : പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു (സയൻസ്), റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ.
അവസാന തീയതി :ഡിസംബർ 7.
ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണം.
12. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ:പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്നു.
10/പ്ലസ് ടൂ ലെവൽ, ഡിഗ്രി ലെവൽ, കെ.എ.എസ് പരീക്ഷകൾക്കുള്ള പ്രാഥമിക പരീക്ഷാ പരിശീലനത്തിലേയ്ക്കായി വിദ്യാഭ്യസ യോഗ്യതയ്ക്ക് അനുസൃതമായി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ
ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ:പ്രീ- എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിൽ ഡിസംബർ 15 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
പട്ടികജാതി പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സ്റ്റൈപന്റ് ലഭിക്കും.
13. തിരുവനന്തപുരം
മുത്തൂറ്റ് മെർക്കന്റൈൽ ബ്രാഞ്ച് മാനേജർ: 5 വർഷ പരിപചയം. പ്രൊഫൈൽ ഷെയർ ചെയ്യുക. Muthoot Mercantile Limited, Thiruvananthapuram-695 014; hr@ muthootenterprises.com
Regd Office, Muthoot Floors, Opp W&C Hospital, Thycaud,
14. തിരുവനന്തപുരം അക്കൗണ്ടന്റ്, വാർഡൻ
വിദ്യാഭ്യാസ സ്ഥാപനത്തിൽ അക്കൗണ്ട്സ് software ടാലി, പത്തു വർഷത്തെ പ്രവൃത്തിപരിചയം), ലേഡീസ് ഹോസ്റ്റൽ വാർഡൻ (ഫുൾടൈം ജോലി, പ്രവൃത്തി പരിചയം വേണം) എന്നിവരെ ആവശ്യമുണ്ട്. ഇ – മെയിൽ : ao@collarc.com. : 9745346199,
15. പ്രോജക്ട് എൻജിനിയർ, ജൂനിയർ ആർക്കിടെക്ട്
യുണീക്ക് ഐ ബിൽഡേഴ്സ് ആൻഡ് പ്രോജക്സിലേക്ക് പ്രോജക്ട് എൻജിനീയർ (യോഗ്യത: ബി.ടെക്കും നാലുവർഷത്തെ പ്രവൃത്തിപരിചയവും/ഡിപ്ലോ മയും), ജൂനിയർ ആർക്കിടെക്ട് (യോഗ്യത : ബി.ആർക്. (പുതുമുഖങ്ങൾക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം) എന്നിവരെ ആവശ്യമുണ്ട്.
ഇ-മെയിൽ: info@ uniqueeyehomes.com. ഫോൺ: 9074122690, 9539533532
16. സെയിൽസ് സ്റ്റാഫ്
Textilels ൽ സ്ത്രീകളും പുരുഷന്മാരുമായ sale staff നെ ആവശ്യമുണ്ട്. പ്രായം: 18-45 വയസ്സ്. വിദ്യാഭ്യാസം: പ്ലസ് ടു. കംപ്യൂട്ടർ പഠിച്ചവർക്കും പ്രവത്തിപരിചയമുള്ളവർക്കും മുൻഗണന. ഫോൺ: 9387721322.
17. പത്തനംതിട്ട കാതറിൻ അപ്പാരലസ് എന്ന സ്ഥാപനത്തിലേക് ജനറൽ മാനേജർ (5 വർഷ പരിചയം); സ്റ്റോർ സൂപ്പർവൈസർ, അക്കൗണ്ട ന്റ്, സെയിൽസ് അസോഷ്യേറ്റീവ്, ഇ-കോം എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് പ്രമോട്ടർ എന്നിവരെ ആവശ്യമുണ്ട്. 1 വർഷ പരിചയമുള്ളവർ റെസ്യൂമെ മെയിൽ ചെയ്യുക. 90723 11162, admcatherineapparels@gmail.com
18. ജോസ്കോ ഹോസ്പിറ്റലിലേക്ക് ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, ട്രെയിനി ഫാർമസിസ്റ്റ്,സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സ്, ട്രെയിനി നഴ്സ് എന്നിവരെ ആവശ്യമുണ്ട്. joscohospital@ yahoo.com എന്ന ഇ-മെയിലി ലേക്ക് അപേക്ഷ അയക്കുക.
19. പത്തനംതിട്ട (പത്തനംതിട്ട, റാന്നി, കോഴഞ്ചേരി)
മുത്തൂറ്റ് മെർക്കന്റൈൽ എന്ന സ്ഥാപനത്തിലേക് ബ്രാഞ്ച് മാനേജർ:( 5 വർഷ ഗോൾഡ് ലോൺ പരിചയം). ആവശ്യമുണ്ട്. താല്പര്യമുള്ളവർ cv മെയിൽ ചെയ്യുക. hr@ muthootenterprises.com
20. ഫിനോവെസ്റ്റ് ഗ്രൂപിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
റീജനൽ മാനേജർ: 10 വർഷത്തിൽ കൂടുതൽ പരിചയം, എംബിഎക്കാർക്ക് മുൻഗണന;
സീനിയർ ബ്രാഞ്ച് മാനേജർ: ബിരുദം, 5 വർഷത്തിൽ കൂടുതൽ പരിചയം;
ബ്രാഞ്ച് മാനേജർ: ബിരുദം, 3 വർഷത്തിൽ കൂടുതൽ പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: ബിരു ദം, 1 വർഷത്തിൽ കൂടുതൽ പരിചയം.
ബന്ധപ്പെടുക. 89219 26469; info@ finovestgroup.com
21. വിഎം ഫൈനാൻസ്സിലേക്
ബ്രാഞ്ച് മാനേജർ, ഏരിയ മാനേജർ, ഇന്റേണൽ ഓഡിറ്റർ അക്കൗണ്ട്സ്), ഓഡിറ്റ് ആൻഡ് റിക്കവറി മാനേജർ (അക്കൗണ്ടിങ് ഫിനാൻസ് ബിരുദം), ബിസിനസ് ഡവ ലപ്മെന്റ് മാനേജർ (തുടക്കക്കാരായ എംബിഎക്കാർക്കും അപേക്ഷിക്കാം). പിജി ബിരുദം, 2 വർഷ പരിചയമു ള്ളവർ ഇമെയിലിൽ അപേക്ഷിക്കുക. 89433 56615: hr@vm.finance
22. തഴയിൽ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക് താഴെ പറയുന്നവരെ ആവശ്യമുണ്ട്.
ബ്രാഞ്ച് മാനേജർ ആൻഡ് സീനിയർ മാനേജർ: (ബിരുദം/പിജി, എക്സ്പീരിയൻസ് );
അസിസ്റ്റന്റ് മാനേജർ ആൻഡ് ബ്രാഞ്ച് എക്സിക്യൂട്ടീവ്:( ബിരുദം, 2 വർഷ പരിചയം).
തസ്തിക വ്യക്തമാക്കി ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയ്യുക. Thazhayil Nidhi Limited, Thazhayil Building, Elanthoor, Pathanamthitta-689 643; info@ thazhayilgroup.com
23. ഹോട്ടൽ യമുനയിലേക് റസ്റ്ററന്റ് ക്യാപ്റ്റൻ , ഹൗസ്കീപ്പിങ് സൂപ്പർവൈസർ , സൗത്ത് ഇന്ത്യൻ കുക്ക് , ഹൗസ്കീപ്പിങ് ബോയ്സ് എന്നിവരെ ആവശ്യമുണ്ട്.. resume മെയിൽ ചെയ്യുക .
Hotel Yamuna , Yamuna Complex , MC Road , Adoor , Pathanamthitta – 691 523 ; 81138 35421 ; info.hotelyamuna@gmail.com
24. ബ്രൈറ്റ് ഹോം സൊല്യൂഷൻസിലെക് സെയിൽസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഷോറൂം മാനേജർ (സാനിറ്ററി ഡിവിഷൻ), ബില്ലിങ് സ്റ്റാഫ് (പുരുഷൻ), കാഷ്യർ (പുരുഷൻ) എന്നിവരെ ആവശ്യമുണ്ട് .
Age limit -22-50.
96454 98604; brightelectricalsknpy@gmail.com
25. *ഡിജിറ്റൽ മീഡിയയിലോട്ട് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് / അക്കൗണ്ടന്റ്( ബികോം, 2 വർഷ ടാലി പരിചയം)/
കാഷ്യർ: (പ്ലസ് ടു കൊമേഴ്സ്, ബികോം, 1 വർഷ പരിചയം). എന്നിവരെ ആവശ്യമുണ്ട്
Sky Cell, Bishop Jerom Nagar, East Building, 2nd Floor, Chinnakkada,
Kollam; hr@skycell.in
26. മുളമൂട്ടിൽ ഗ്രൂപിലേക് മാർക്കറ്റിങ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. (പത്തനംതിട്ട, ചെങ്ങന്നൂർ, ആലപ്പുഴ, ചങ്ങ നാശേരി, റാന്നി/എരുമേലി എന്നിവിടങ്ങളിലേക്കാണ് ആവശ്യം.. 25-45 നും ഇടയിൽ പ്രായമുള്ള പരിചയമു ള്ളവർ അപേക്ഷിക്കുക.
operations@ mulamoottilgroup.com
27. Wintermate Fiber Pvt Ltd ലേക്
മാനേജർ( പിജി ബിരുദം)
ട്രെയിനി ഇൻ മെർക്കൻഡസർ: (പിജി/ബിരുദം, കംപ്യൂട്ടർ പരി ജ്ഞാനം) ഡ്രൈവർ (ഹെവി ലൈസൻസ്) ആവശ്യമുണ്ട്
ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക.
Wintermate Fiber Pvt Ltd, CMC-17/4E, Cherthala, Alappuzha-688 524; renjini@ wintermategroup.com
28. കോട്ടയം എൽബ ട്രേഡേഴ്സിലെക് കാഷ്യർ, ഫ്ലോർ മാനേജർ, സെയിൽസ്മാൻ, കർട്ടൻ ഫിറ്റർ, ഡ്രൈവർ, എന്നിവരെ ആവശ്യമുണ്ട്. റെസ്യൂമെ മെയിൽ ചെയ്യുക.
Elba Traders, Caritas Jn. Thellakom, Kottayam: 94000 90649; elba@elbatraders.com
29. കോട്ടയം CEAKAY ഇന്റീരിയേഴ്സ് ലേക്
ഇന്റീരിയർ ഡിസൈനർ, സിഎൻസി മെഷീൻ ഓപ്പറേറ്റർ, പാനൽ സോ ഓപ്പറേറ്റർ, കാർപെന്ററി ഹെൽപ്പർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, സൈറ്റ് സൂപ്പർവൈസർ, ഡ്രാഫ്റ്റ്സ്മാൻ, ക്രിയേറ്റീവ് ഹെഡ്, എന്നിവരെ ആവശ്യമുണ്ട്. 5 വർഷ പരിചയമുള്ളവർ അപേക്ഷിക്കുക.
Ceakay Interiors, SH Mount, Kottayam;
ceakayinteriors@gmail.com
30. എറണാകുളം അമൃത വിശ്വവിദ്യാപീഠം എന്ന സ്ഥാപനത്തിൽ ക്രിയേറ്റീവ് ഡയറക്ടർ, കോപ്പി റൈറ്റർ, ആർട് ഡയറക്ടർ, വീഡിയോ എഡിറ്റർ, വെബ് ഡവലപ്പർ എന്നിവരെ ആവശ്യമുണ്ട്..
aoc@ amrita.edu
31. Eurobond എന്ന സ്ഥാപനത്തിലേക് മാനേജറിനെ ആവശ്യമുണ്ട്. (ബാൻഡ് ഡവലപ്മെന്റ്): ബിരുദം, 2 വർഷ പ്രവർത്തി പരിചയം.
സിവി മെയിൽ ചെയ്യുക. joy@eurobondacp.com
32. ആലപ്പാട്ട് ഹെറിറ്റേജിലേക്
അക്കൗണ്ട്സ് സൂപ്പർവൈസർ (പുരുഷൻ) ബികോം, 5 വർഷ പരിചയം, ടാലി പരിജ്ഞാനം;
*സെയിൽസ് സൂപ്പർവൈസർ (പുരുഷൻ): ബിരുദം, 5 വർഷ പരിചയം. ആവശ്യമുണ്ട്.ബയോഡേറ്റ മെയിൽ ചെയ്യുക.careers@alapatt.in
33. Motocarte സ്ഥാപനത്തിലേക്ക്
ക്ലയന്റ് റിലേഷൻസ് എക്സിക്യൂട്ടീവ് (സ്ത്രീ): ബിരുദം, കംപ്യൂട്ടർ പരി ജ്ഞാനം;
ഫിനാൻസ് എക്സിക്യൂട്ടീവ് (സ്ത്രീ): ബിരുദം, അക്കൗണ്ടിങ് സോഫ്റ്റ്വെയർ, ജിഎസ്ടി ഫയലിങ് അറിവ്)
ടെക്നിക്കൽ അസിസ്റ്റന്റ് (പുരുഷൻ): (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഐടി/ഡിപ്ലോമ) ആവശ്യമുണ്ട്
റെസ്യൂമെ മെയിൽ ചെയ്യുക. operations@motocarte.com
34. പി.എച്ച്.പി.ഡെവലപ്പർആവശ്യമുണ്ട്. യോഗ്യത: പി.എടി.എം.എൽ. ഏഴുവർഷത്തെ പ്രവൃത്തിപരിചയം വേണം info@vbridge.co.uk എന്ന ഇ-മെയിലിൽ സി.വി. അയക്കണം.
35. സൈറ്റ് എൻജിനീയേഴ്സ്, ഡ്രാഫ്റ്റ്സ്മാൻ
*അയ്യന്തോൾ വിവേക് കൺസൽ ട്ടന്റ്സ് ആൻഡ് വിവേക് ക്ചേഴ്സിലേക്ക് സൈറ്റ് എൻജിനീയേഴ്സ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ക്വാണ്ടിറ്റി സർവേയർ എന്നിവരെ ആവശ്യമുണ്ട്. യോഗ്യത: ബി.ടെക്. സിവിൽ ഡിപ്ലോമ. ഒരുവർഷത്തെ പ്ര വൃത്തിപരിചയം വേണം. ഇമെയിൽ – er.vivekck@gmail. Com
36. ത്രീഡി ഡിസൈനർ, അക്കൗണ്ടന്റ്
കേച്ചേരി ന്യൂഇയർ ഗ്രൂപ്പിലേക്ക്
അക്കൗണ്ടന്റ് (ടാലി, ജി.എസ്. ടി.യിൽ അറിവ്, ബി.കോം, എം.കോം യോഗ്യത),
ത്രീഡി ഡിസനർ( ഡിസൈനിൽ അറിവ്),
ടെലിമാർക്കറ്റിങ് എക്സിക്യൂട്ടീവ്,
ഗ്രാഫിക് ഡിസൈനേഴ്സ് (ഓറ്റിൽ രണ്ടുവർഷ പ്രവൃത്തിപരിചയം, ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേ റ്റർ , കോറൽ ഡ്രോ, മലയാളം ടൈപ്പിങ് അറിവ്) എന്നിവരെ ആവശ്യമുണ്ട്.
ഇമെയിൽ : career@newyeargroup.in
37. തൃശൂർ കല്ലട ജനറൽ ഫിനാൻസ് സ്ഥാപനത്തിൽ
ബ്രാഞ്ച് മാനേജർ (പുരുഷൻ): ഗ്രാറ്റ്/അണ്ടർ ഗ്രാറ്റ്, പരിചയം;
അസി സ്റ്റന്റ് ബാഞ്ച് മാനേജർ (പുരുഷൻ); ഗ്രാറ്റ്/അണ്ടർഗ്രാറ്റ്, പരിചയം; ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (പുരുഷൻ): ഗ്രാറ്റ്/അണ്ടർഗ്രാറ്റ്, പരിചയം;
കളക്ഷൻ എക്സിക്യൂട്ടീവ് (പുരുഷൻ): ഗ്രാറ്റ്/അണ്ടർ ഗ്രാറ്റ്, പരിചയം.
സിവി മെയിൽ ചെയ്യുക
75590 07959;
hr.kagfil@ gmail.com
38. അമ്പിളി ജ്വല്ലേഴ്സ്
സീനിയർ സെയിൽസ്മാൻ: 5 വർഷ പരിചയം;
സെയിൽസ്മാൻ: 2 വർഷ പരിചയം;
സെയിൽസ് ട്രെയിനി (പുരുഷൻ):
തുടക്കക്കാർ, പ്രായം 25 ൽ താഴെ;
ക്ലീനിങ് സ്റ്റാഫ്. എന്നിവരെ ആവശ്യമുണ്ട്.
ഫോട്ടോ സഹിതം ബയോഡേറ്റ ഉടൻ മെയിൽ ചെയ്യുക. Ambili Jewellers, Kallingapuram Building, Aalthara, Irinjalakuda; 70257 70259; ambilijewellers@gmail.com
39. ലാലീസ് റസിഡൻസി ലേക്
എക്സിക്യൂട്ടീവ് ഷെഫ് (5 വർഷ പരിചയം); നോർത്ത് ഇന്ത്യൻ കുക്ക് – 2; പറാത്ത മാസ്റ്റർ. എന്നിവരെ ആവശ്യമുണ്ട്
Laly’s Residency, Pattikkad Centre, Thrissur; 80868 69837; lalysresidency@gmail.com
40. *TDLC ലേക് SITE എൻജിനീയർ (-പുരു ഷൻ ,(ഐടിഐ/ഡിപ്ലോമ/ബിടെക് സിവിൽ, 2 വർഷ പരിചയം);
ചാർജ് ഇൻ ഹാൻഡ്,
*മേസൺ,
സ്റ്റീൽ ഫിറ്റർ;
പ്ലംബർ;
ഇലക്ട്രീഷ്യൻ,
പെയിന്റർ. എന്നിവരെ ആവശ്യമുണ്ട് .. സിവി മെയിൽ ചെയ്യുക.
85116 02948;
hrtdlccs@gmail.com
41. അമ്മു കൺസ്ട്രക്ഷൻസിലേക്
ടോട്ടൽ സ്റ്റേഷൻ സർവേയർ, സൈറ്റ് എൻജിനീയർ എന്നിവരെ ആവശ്യമുണ്ട്. 3 വർഷ പരിചയമുള്ളവർ അപേക്ഷ മെയിൽ ചെയ്യുക. Ammu Constructions, Meenakshipuram, Palakkad; jobs. ammuconstructions@gmail.com
42. സിവിൽ ഡ്രാഫ്റ്റ്സ്മാനെആവശ്യമുണ്ട്.
ഓട്ടോകാഡ് സിവിൽ അറിയണം. nirmanpkd@gmail.com agm ഇ-മെയിലിൽ സി.വി. അയക്കുക
43. പോപ്പുലർ ഗോൾഡ് & ഡയമണ്ട്സ് ലേക്
സെയിൽസ്മാൻ: 2 വർഷ പരിചയം;
മാർക്കറ്റിങ് സ്റ്റാഫ്: 1 വർഷ പരിച യം;
ടെലികോളർ (സ്ത്രീ): പരിചയം;
കാഷ്യർ. എന്നിവരെ ആവശ്യമുണ്ട്.
പെരിന്തൽമണ്ണയിൽ നിന്നും 20 കിമീ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന. സിവി മെയിൽ ചെയ്യുക.
Popular Gold & Diamonds, Calicut Road, Perinthalmanna- 679 322; 0493-3227581; hr.popularjewellers@ gmail.com
44. കെപി മോട്ടോഴ്സിലെക്
ടെക്നീഷ്യൻ: 2 വർഷ പരിചയം;
സെയിൽസ് എക്സിക്യൂട്ടീവ്. ആവശ്യമുണ്ട്.
റെസ മെ മെയിൽ ചെയ്യുക. KP Motors, Thalassery, Kannur, 79091 22133; kpmotorskannur@gmail.com
45. മെഡിക്കൽ റെപ്രസെൻറേറ്റീവ്
കണ്ണൂർ ജില്ല ഓസ്സിയസ് ഹെൽത്ത് കെയറിലേക്ക് ഒഴിവ് .മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
ഫോൺ:9744224453,9061755500 ബയോഡേറ്റ അയയ്ക്കേണ്ട മെയിൽ: osseoushealthcare@gmail.com
46. BANK
DESIGNATION:-MANAGER
QUALIFICATION:- DEGREE
SALARY:-26000-40000
MALES/FEMALES CAN APPLY
EXPERIENCED PREFERRED
LOCATION:-PATTANAMTHITTA
WHATSAPP @7736892545
47. അങ്കമാലി bar ഹോട്ടലിലേക്ക് maintanance and purchase ലേക്ക് ആളെ ആവശ്യമുണ്ട് condact no: 88481 15455
48. ശുചിത്വമിഷനിൽ ഒഴിവുകൾ
ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്:www.kcmd.in https://kcmd.in/recruitment/recruitment-for-selection-to-various-posts-in-suchitwa-mission/
49. ജോബ് ഫെസ്റ്റിന് 5 മുതല്‍ രജിസ്റ്റര്‍ ചെയ്യാം
സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബര്‍ 10 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 5 മുതല്‍ www.jobfest.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയിലും ജില്ലക്ക് പുറത്തുനിന്നുമുളള പ്രമുഖ ഉദ്യോഗദായകരും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 04935 246222.
50. ഇന്‍ഷുറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം
മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റ്മാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും. മഞ്ചേരി പോസ്റ്റല്‍ ഡിവിഷനന്‍ പരിധിയില്‍ സ്ഥിര താമസമാക്കിയ അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 15നകം സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. ഫോണ്‍: 8907264209, 0483 2766840.
51. പൈനാവ് മോഡൽ പോളിടെക്നിക്
കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതത് വിഷയത്തിൽ 1st ക്ലാസ് ബി.ടെക് ബിരുദം. താത്പര്യമുള്ളവർ അപേക്ഷകൾ ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി അയയ്‌ക്കണം. ഇ-മെയിൽ : – mptpainavu.ihrd@gmail.com. അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084
52. കേരത്തിലെ ഒരു പ്രമുഖ ടെക്നോളജി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ
VACANCY AVAILABLE IN MALAPPURAM DISTRICT ONLY
🔰Sales Manager
Degree
Need two wheeler&
driving licence
Exp: 2 to 4 yrs
Age: 28 to 40
Salary: 20000
Incentive& Other Benefits
🔰Marketing trainees
Plus two and above
Need two wheeler&
driving licence
Exp: Freshers can preffered
Age: 21 and above
Salary: 10000
Incentive& Other Benefits
🔰Marketing executives
Plus two
Need two wheeler&
driving licence
Exp: 1 to 2 yrs
Age: 21 and above
Salary-15000
Incentive& Other Benefits
🔰Business Development Executive
Plus two
Need two wheeler&
driving licence
Exp: 2 to 4 yrs
Age: 21 and above
Salary-15000
Incentive& Other Benefits
🔰Collection Agent
Plus two and above
Need two wheeler&
driving licence
Exp: Freshers can preffered
Age: 21 and above
Salary: 10000
Incentive& Other Benefits
🔹🔹FOR MORE DETAILS CALL: 8606147000🔹🔹.[1:36 PM, 12/3/2022] Anila Kochi: 52. പാചകം അറിയുന്ന ഒരു സ്ത്രീയെ ആവശ്യമുണ്ട്
വീട്ടിൽ സ്ഥിരമായി താമസിക്കണം
വീട്…. മലപ്പുറം
ശമ്പളം 15000
താല്പര്യം ഉള്ളവർ പെട്ടന്ന് കോണ്ടാക്ട് ചെയ്യുക
കോൺടാക്ട് നമ്പർ 8589854410
53. സെയില്സിന് ആളെ ആവശ്യമുണ്ട്.
പ്രായം 40 വയസ്സിന് മുകളിൽ.
എറണാകുളത്ത് താമസിക്കുന്നവർ കോൺടാക്ട് ചെയ്യുക.
📲 +919061862425
54. *കോഴിക്കോട് ജില്ല കൊടുവള്ളി എന്ന സ്ഥലത്ത് മിൽക്ക് വണ്ടിയിൽ ജോല.
ഡ്യൂട്ടി ടൈം: രാവിലെ 5am to 11am
സാലറി: 15000
📲 9037317414
55. അങ്കമാലി ബാർ ഹോട്ടലിലേക്ക് maintaince & പർച്ചേസിലേക്ക് ആളെ ആവശ്യമുണ്ട്.
📲 88481 15455
56. ആയുർവേദ കമ്പനിയിൽ 52 ഒഴിവുകൾ.
വിവിധ തസ്തികളിലേക്ക് സ്ഥിര നിയമനം.
💫യോഗ്യത :10th, +2, digree 💫മുൻപരിചയം ആവശ്യമില്ല.
💫Salary 14000 മുതൽ 24500 വരെ.
💫താമസവും ഭക്ഷണവും ഉണ്ട്
💫Age 18 to30
📞 :7306767577
📞 :8714781089
📞 :7736886596
57. കേരളത്തിലെ NUMBER ONE PRIVATE LIMITED COMPANY പുതുതായി ഓപ്പൺ ചെയ്യുന്ന DISTRIBTION OFFICE ലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
❇️ MANAGER
❇️ ASSISTENT MANAGER
❇️ STORE KEEPER
❇️ DISTURBUTORS
VACENCY FOR LADIES AND GENTS
സാലറി: 15000-60000
താമസം, ഭക്ഷണം സൗജന്യം.
*📲 8139836783 9747773902 (Watsapp)
58. ഉടൻ ആവശ്യമുണ്ട്*
കേരളത്തിലെ പ്രേമുഖ 5സ്റ്റാർ, 4സ്റ്റാർ ഹോട്ടൽ/റിസോർട്ടിലേക്ക് ഫ്രണ്ട് ഓഫീസ്, F&B സർവീസ്, ഹൌസ് കീപ്പിങ്,ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ ട്രൈനീസിനെ എക്സ്പീരിയൻസ്ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്ഉടൻ നിയമനം
ഹോട്ടൽ ഫീൽഡിൽ വർക്ക് ചെയ്യാൻ താല്പര്യം ഉള്ള പ്ലസ്ടു യോഗ്യത ഉള്ളവർക്കും കോൺടാക്ട് ചെയ്യാം ട്രെയിനിങ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്
+91 7560892324*(WhatsApp Only)
59. സൂപ്പർ മാർക്കറ്റിലേക്ക്
പരിചയ സമ്പന്നയായ MS OFFICE TALLY അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം. 15000 താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് ( ഹോസ്റ്റൽ )
സ്ഥലം കൊട്ടാരക്കര
കൊല്ലം ജില്ല
ഫോൺ *+919961484195
60. എറണാകുളം
മുടിക്കൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് നേഴ്‌സിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ ANM/GNM/BSC
9911034485
61. തിരുവനതപുരം
തൈക്കാട് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കിച്ചൻ അസിസ്റ്റന്റ് സ്റ്റാഫ് & ഷെഫിനെ ആവശ്യമുണ്ട്.
9567711155
62.തിരുവനതപുരം*
3 വയസുള്ള കുട്ടിയെ നോക്കാനും , വീട്ടുജോലിക്കും ഇംഗ്ലീഷ് അറിയാവുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സ്റ്റേ ചെയ്യണം
സാലറി 18000
8714802035
63.URGENTLY REQUIRED
PIZZA MAKER
MUST have 2-3 year experience in pizza restorent
Age limit -25-40
6599708812
64.wanted
DTP വർക്കുകൾ ചെയ്യാൻ പരിചയ സമ്പന്നരായ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.ആറ്റിങ്ങൽ ഭാഗത്തുള്ളവർ മാത്രം വിളിക്കുക.
701252150
65. കൊല്ലം.
ചിന്നക്കടയിൽ പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെയും ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9567481405
66.WE ARE HIRING
Sales executive
(4 candidates)
Salary -20000
Location- perinthalmanna
Qualification- Degree/ 4 years experience sales field
7593949436
67. തൃശൂർ
കൂർക്കഞ്ചേരിയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഫാമിലി സലൂണിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
8606320632
68. Education Institute
Designation:- Office Staff
Qualification:- Degree
Salary:-12000
Females can apply
Freshers/Experienced
Location:-Koratty(Thrissur)
WhatsApp @7736892545
69. *വയനാട് ജില്ലയിലുള്ള ഒരു സുന്നി സ്ഥാപനത്തിലേക്ക് റസീവർമാരെ ആവിശ്യമുണ്ട .
വാഹന സൗകര്യം ഉണ്ട്.
താൽപര്യമുള്ളവർ wa.me/+919539826313എന്ന നമ്പറിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക വിളിക്കരുത് എടുക്കാൻ കഴിയില്ല.
70. ചെങ്കല്ല് കമ്പനിയിലേക്ക്
ആളെ ആവശ്യമുണ്ട്.
(Family പരിഗണിക്കും)
Accomadation available
Place: ഇരമല്ലൂർ (കോതമംഗലം)
Number: 7510134840
👉 നേരിട്ട് നിയമനo
71. സ്റ്റാഫിനെ ആവശ്യമുണ്ട്
സെയിൽസ് സ്റ്റാഫ്- 60nos
ക്ലീനിങ് സ്റ്റാഫ്- 10 nos
സെക്യൂരിറ്റി-5 nos
ചാലക്കുടിയിൽ ഉള്ളവർക്ക് മുൻഗണന.
9946031115
72.A to Z കൺസ്ട്രക്ഷൻ കമ്പനിയുടെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ- സിവിൽ ഡിപ്ലോമ / ITI
Malapuram
9746184252
73. കോട്ടയം
പഞ്ഞിയൂർ പ്രവർത്തിക്കുന്ന ടൈൽസ് & ഗ്രാനൈറ്റ് ഷോറൂമിലേക് സെയിൽസ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫീമെയിൽ സ്റ്റാഫിനെയാണ് ആവശ്യം
9847915868
74.DELIVERY BOYS WANTED
To Work In Changanasserry
Requirements
Bike & Smart Phone, License, Adhar
Attractive Salary Upto -22000
9961059898
75. ATLAS TEXTILES HIRING
Billing & Cashier
Customer Relation Executive
Attrative Salary+ Food And Accommodation
South Chalakudy
9946031115
76.KOTTAYAM
റെസ്റ്റോറെന്റിലേക് വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9072577555
77.വർക്കല
സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.ഡ്രൈവിംഗ് അറിയുന്നത് അഭികാമ്യം .9895566676
78. തിരുവനന്തപുരം
ടീ ഷോപ്പിലേക് ഒരു ടീ മാസ്റ്ററെ ആവശ്യമുണ്ട്. സാലറി 15000 -25000
7907011013
79.എറണാകുളം
ഒരു ഹോൾസെയിൽ സ്ഥാപനത്തിൽ പാക്കിങ് ബോയ്സിനെ ആവശ്യമുണ്ട്.സാലറി 12000 -15000 .
40 വയസിൽ താഴെ.
9847025102
80. എയ്‌മീസ് വെളിച്ചെണ്ണയുടെ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി 30000
7511111178
81.എറണാകുളം
ലോഡ്ജിലേക് ഒരു വാച്ച്മാനെ ആവശ്യമുണ്ട്.പ്രായം 50 വയസിനു മുകളിൽ . 906101115
82*ചങ്ങനാശ്ശേരി*
പുതുതായി ആരംഭിക്കുന്ന ബൈക്ക് ഷോറൂമിൽ മെക്കാനിക്, ടെൻഡർസ് , PAINTER എന്നിവരെ ആവശ്യമുണ്ട്.
8129884141
83. Urgent requirement
Post :TSI
Area: kannur, kasargod
Company: Vanesa care pvt Ltd
Brand:Denver deo,Nvy deo,Pour Home roomfreshner
Min 2 year experience
Contact: 9496563190
84. തിരുവനന്തപുരം ജില്ലയിലെ ഒരു
റസ്റ്റോറന്റിലേക്ക് താഴെപ്പറയുന്ന ജോലിക്കാരെ ആവശ്യമുണ്ട്….
ബിരിയാണികൾ( ദം )
ചിക്കൻ, ബീഫ്, മട്ടൻ കറികൾ വെജിറ്റേറിയൻ കറി
പൊറോട്ട പൂരി, മസാല ദോശ ചപ്പാത്തി ( വിവിധ ഇനം ദോശകൾ )
ഷവായി, ഷവർമ, അൽഫാം, തന്തൂരി ഐറ്റംസ്
വെയിറ്റർമാർ, ക്ലീനർമാർ
ചായ, എണ്ണക്കടികൾ
തിരുവനന്തപുരം കൊല്ലം ജില്ലക്കാർ ബന്ധപ്പെടുക…
9495346016, 9447007005
85. Delivery boys നെ ആവിശ്യമുണ്ട്
Plz contact
9567559974
86.വളരെ അത്യാവശ്യമായി രണ്ടു വൈറ്റെർ മാരെ തൃശൂർ റെസ്റ്റോറന്റ്ലേക്ക് ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ വിളിക്കുക 9074325554
87. പ്രമുഖ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ബാങ്കിൽ ഇരുന്ന് സെയിൽ ചെയ്യാൻ ഡിഗ്രീ/ ഡിപ്ലോമ ക്വാളിഫിക്കേഷൻ ഉള്ള 30 വയസിൽ താഴെ ഉള്ള Male/female വ്യക്തികളെ പത്തനംതിട്ട കൊല്ലം കോഴിക്കോട് തിരുവനന്തപുരം മലപ്പുറം ഇടുക്കി വയനാട് എറണാകുളം പാലക്കാട് തൃശൂർ ആലപ്പുഴ കോട്ടയം കണ്ണൂർ കാസർഗോഡ് ജില്ലയിൽ ആവശ്യം ഉണ്ട്.
Fixed Salary :19000+Esi+Epf+other allowance
Call/whatsap cv: 8590571345
88. We are Hiring:📣📣
📢 Work From Home
Assistant supervisor💼💼
Gender : Male/Female
Salary :
10000 to 30000 per month
Qualification: SSLC
Exp: Fresher/Experience
Age limit: 18y to 40y
Job will be Work From Home (WFH)
താല്പര്യമുള്ളവർ
Whatsapp to: +91 8848107967
http://wa.me/91884810796
89. ഫീൽഡ് ഓഫീസർ ആവാൻ അവസരം വിവിധ ജില്ലകളിൽ ജോലി നേടാം
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഫീൽഡ് ഓഫീസർ ജോലി ഒഴിവുകളിലേക്ക് യുവതി യുവാകൾക്ക് ജോലി നേടാൻ അവസരം 50 ഓളം ജോലി അവസരങ്ങൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക
ഫീൽഡ് ഓഫീസർ ( 50 ഒഴിവുകൾ)
♻️മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാം
♻️20 – 28 വയസ്സ് വരെ പ്രായo യുവാക്കൾ
♻️20 – 30 വയസ്സ് വരെ പ്രായo യുവതികൾ
ഞായറാഴ്ചകളിൽ ജോലി ചെയ്യേണ്ടതില്ല. കൃത്യമായ ജോലി സമയം 2nd & 3rd ശനിയാഴ്ച അവധി
വിദ്യാഭ്യാസ യോഗ്യത: ഫീൽഡ് ഓഫീസർക്ക് കുറഞ്ഞത് 12th പാസ് മറ്റ് ആനുകൂല്യങ്ങൾ : താമസ സൗകര്യം, യാത്ര ചിലവുകൾ, ESIC, PF,
ഒഴിവുള്ള ജില്ലകൾ
ചേർത്തല, അമ്പലപ്പുഴ, മാവേലിക്കര
കൊട്ടാരക്കര, ആറ്റിങ്ങൽ | നെയ്യാറ്റിൻകര നെടുമങ്ങാട് | പത്തനംതിട്ട| ചിറ്റൂർ | ആലത്തൂർ ഒറ്റപ്പാലം | വടക്കാഞ്ചേരി | ഇരിഞ്ഞാലക്കുട
മൊബൈൽ അലവൻസ്, പ്രവർത്തന മികവിന് ഇൻസെന്റീവ്, കുടുംബാംഗങ്ങൾക്ക് മെഡിക്ലൈം പരിരക്ഷ, ആക്സിഡന്റ്ഇൻഷ്വറൻസ്, മുതലായവ ബന്ധപ്പെടേണ്ട നമ്പർ
ഷിബു 86558 66251
ഷിംജാസ് 86559 53657
ജോബിൻ ജോസഫ് 7208917371
ജഗദീശ്വരൻ 8976831056
90. Front office staff🧑🏻💼10000above
Gender:male
Freshers or experience
Qualification:Plus two or above
Salary:10000 above
Age:below 350
Time:9:30am-5:30pm
Food & Accomadation available
Location:Kochi
7306545205
91. മലപ്പുറം ജില്ലയിലെ,തേഞ്ഞിപ്പാലം പഞ്ചായത്തിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന സൂപ്പർ മാർക്കറ്റ്, കാറ്ററിംഗ്, ജനസേവ കേന്ദ്രം എന്നിവിടങ്ങളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് NO:9745401452
92. കോഴിക്കോട് ജില്ലയിലെ പൂനൂരിൽ പ്രവർത്തിക്കുന്ന സീഫൂഡ് റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 പ്ലേറ്റ് ക്ലീനിങ്
🔘 ടേബിൾ ക്ലീനിങ്
ഫുഡ് & താമസം ഉണ്ടായിരിക്കും.
📲 8606001214
GULF JOBS
93. കരാമയിലെ fresh bakers റസ്റ്റോറന്റിലേക്ക് ഒരു cook നെ ആവശ്യമുണ്ട് .
സാലറി – ഫുഡ് ആൻ്റ് അക്കമ്മോഡേഷൻ
വന്നാൽ ഇന്നു തന്നെ ജോലിക്ക് കയറാം പ്ളീസ് contact 0563828260
94. MOBILE TECHNICIAN
മൊബൈൽ ടെക്‌നിഷ്യൻ
ഫുജൈറയിലെ ഒരു മൊബൈൽ ഷോപ്പിലേക്ക്
മൊബൈൽ ഫോൺ ടെക്‌നിഷ്യൻ കം
സെയിൽസ്മാനെ ആവശ്യമുണ്ട് .ബന്ധപെടുക
CONTACT : 0552064040
95. ആവശ്യമുണ്ട്
ഷാർജയിലുള്ള ഹാർഡ്‌വെയർ & ടൂൾസ് കമ്പനിയിലേക്ക്
(Sales & Driver) ആവശ്യമുണ്ട് .കമ്പ്യൂട്ടർ അറിയുന്നവരും
35 വയസ്സിൽ താഴെയുള്ളവർക്കും മുൻഗണന .
contact : 0507222937
96. കഫ്റ്റീരിയയിലേക്ക് ആവശ്യമുണ്ട്
ദുബൈ ഇന്റർനാഷനൽ സിറ്റിയിലെ
കഫ്റ്റീരിയയിലേക്ക് ജ്യൂസ് & സാൻഡ് വിച്
മേക്കർ എന്നി ഒഴുവുകളിലേക്ക് പരിചയ സമ്പന്നരായ
വരെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ ബന്ധപെടുക .
contact : 0543006996
: 0529105448 (whats app )
: 0554391842
97. Warehouse Assistant
Healthcare Name: LIFE Pharmacy – LIFE Health Care Group
Job Location: United Arab Emirates
Education: High Secondary or Graduation
Experience: With minimum 1-2 years of experience as a Warehouse Assistant/Storekeeper
Language Skills: Basic in English (written & verbal)
Age Limit: Below 28 years old
Email CV: careers@life-me.com
Whatsapp #058 1406275
98. ഉടനെ ആവശ്യമുണ്ട്
Cook Job Vacant
3/12/2022
നടന്നു കൊണ്ടിരിക്കുന്ന റെസ്റ്റോറന്റ്ലേക്ക് കുക്കിനെ അവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക
0567647514
99. റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
അജ്‌മാൻ ജർഫെ ലെ റെസ്റ്റോറെന്റിലേക്ക്
പരിചയസമ്പന്നരായ കുക്ക് /ഷെഫ് (കേരള ഫുഡ്
cum ചൈനീസ് ),പൊറാട്ട മേക്കർ ,(മലയാളി ) ആവശ്യമുണ്ട്
contact : 0554749102
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു ലൈഫ് ക്ലിനിക് ഗ്രൂപ്പിൽ നോൺ മെഡിക്കൽ ഒഴിവുകൾ
👉🏻Warehouse Assistant ഒഴിവുകൾ /ഉടനെ തന്നെ ജോയിൻ ചെയ്യാൻ പറ്റുന്ന ജോലി
Send cv to careers@life-me.com ( Life Group Mail)
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
6. NJOYNEWS
7. NJOYNEWS
8. NJOYNEWS
⭕️⭕️⭕️⭕️⭕️⭕️⭕️
https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️