Indian/Gulf jobs live on 07.12.2022

JOB VACANCY 07.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക, ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
https://bit.ly/3MCmrZ8
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
https://bit.ly/3ghZ5vO
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
https://bit.ly/3yPHkud
6. NJOYNEWS
https://bit.ly/3MM3mDN
7. NJOYNEWS
https://bit.ly/3s6vXu5
8. NJOYNEWS
https://bit.ly/3eFdQbA

BANK JOBS
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലി സ്റ്റ് കേഡർ ഓഫിസർ വിഭാഗത്തിൽ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിൽ 55 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവ സരം. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 3 വിഭാഗത്തിലാണ് ഒഴിവ്. തിരഞ്ഞെടുക്കപ്പെടു ന്നവർക്ക് 2 വർഷം പ്രൊബേഷൻ. പ്രായം: 25 – 35. ശമ്പളം: 63840-78230 www.bank.sbi/careers
2. CSB ബാങ്ക് റിക്രൂട്ട്മെന്റ് 2022 – ഉടൻ അപേക്ഷിക്കുക:(കാത്തലിക് സിറിയൻ ബാങ്ക് (CSB )
സ്ഥാപനത്തിന്റെ പേര്-CSB Bank
തസ്തികയുടെ പേര് -ക്ലയന്റ് ഡെലിവറി മാനേജർ
ഒഴിവുകളുടെ എണ്ണം-01
അവസാന തീയതി -14 ഡിസംബർ 2022
വിദ്യാഭ്യാസ യോഗ്യത:-MBA
പ്രവൃത്തി പരിചയം: 5 – 10 വര്ഷം
താഴെ തന്നിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം
3. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നിയമനം 2022 – പ്രതിമാസം 15,000 രൂപ ശമ്പളം!ഉടൻ അപേക്ഷിക്കുക
ബോർഡിൻറെ പേര് -സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് -ഓഫീസ് അസിറ്റന്റ് ,Incharge of FLCC
ഒഴിവുകളുടെ എണ്ണം- 02
അവസാന തീയതി 15/12/2022
വിദ്യാഭ്യാസ യോഗ്യത: – BSW/BA/B.Com
പ്രായ പരിധി: BELOW 64
അപേക്ഷിക്കേണ്ട രീതി:
• യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ നൽകിയിരിക്കുന്ന ഫോർമാറ്റിൽ സമർപ്പിക്കണം.
• സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക പേജിൽ നിന്നോ നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നോ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്
• അപേക്ഷ “2022-23 വർഷത്തേക്കുള്ള കരാറിൽ ഓഫീസ് അസിറ്റന്റ്/ Incharge of FLCC തസ്തികകളിലേക്കുള്ള അപേക്ഷ” എൻവലപ്പിൽ എഴുതി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കുക
അപേക്ഷ അയക്കേണ്ട വിലാസം:
റീജിയണൽ മാനേജർ/ചെയർമാൻ, പ്രാദേശിക ഉപദേശക സമിതി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, 7 സിവിൽ ലൈനുകൾ, റീജിയണൽ ഓഫീസ്, സാഗർ
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ഉപയോഗിക്കുക.
https://www.centralbankofindia.co.in/en/recruitments
4. SBI റിക്രൂട്ട്മെന്റ് 2022 – ആകർഷകമായ ശമ്പളത്തോടെ ധാരാളം ഒഴിവുകൾ
ബോർഡിന്റെ പേര് SBI
തസ്തികയുടെ പേര് ഇൻവെസ്റ്റിഗെറ്റിംഗ് ഓഫീസർ
ഒഴിവുകളുടെ എണ്ണം 12
അവസാന തീയതി 14/12/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
പ്രായം പരിധി: below 63.
അപേക്ഷിക്കേണ്ട രീതി:
• താൽപ്പര്യമുള്ളതും യോഗ്യതയുള്ളതുമായ അപേക്ഷകർ ഫിസിക്കൽ അപേക്ഷ (പാൻ കാർഡ്/ആധാർ കാർഡ് കോപ്പി, ഏറ്റവും പുതിയ പെൻഷൻ സ്ലിപ്പ്, പി‌പി‌ഒ കോപ്പി എന്നിവയ്‌ക്കൊപ്പം) വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷിക്കാം.
• അസിസ്റ്റന്റ് ജനറൽ മാനേജർ (എച്ച്ആർ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ആർ വകുപ്പ്, അഞ്ചാം നില, പ്രാദേശിക ഹെഡ് ഓഫീസ്, ഭദ്ര, അഹമ്മദാബാദ് ഗുജറാത്ത്- 380001 എന്ന മേൽവിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്.
Application form link – https://bit.ly/3OYD9mB
5. HDFC റിക്രൂട്ട്മെന്റ് (കാലടി) 2022 – ബിരുദധാരികൾക്കു അവസരം
ബോർഡിന്റെ പേര്- HDFC Bank
തസ്തികയുടെ പേര് -Retail Branch Banking-Branch Sales Officer
ഒഴിവുകളുടെ എണ്ണം-വിവിധ തരം
സ്റ്റാറ്റസ്-അപേക്ഷകൾ ക്ഷണിക്കുന്നു
വിദ്യാഭ്യസ യോഗ്യത: -ബിരുദം, ബിരുദാനന്തര ബിരുദം
പ്രവർത്തിപരിചയം:3-5
അപേക്ഷിക്കേണ്ട രീതി:
• താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്തതിനു ശേഷം Apply for this job എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
• തുടർന്ന് വരുന്ന സ്‌ക്രീനിൽ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ നൽകി ലോഗിൻ ചെയ്തു അപേക്ഷകൾ സമർപ്പിക്കുക.
• ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കുക.
Notification- https://bit.ly/3gYpyz1
6. ഇന്ത്യൻ ബാങ്ക് CSO റിക്രൂട്ട്മെന്റ് 2022 – 100350 രൂപ ശമ്പളത്തിൽ അവസരം
സ്ഥാപനത്തിന്റെ പേര് -ഇന്ത്യൻ ബാങ്ക്
തസ്തികയുടെ പേര് -ചീഫ് സെക്യൂരിറ്റി ഓഫീസർ ( CSO)
ഒഴിവുകൾ-വിവിധ തരം
അവസാന തീയതി-22/12/2022
പ്രായപരിധി:- പരമാവധി 55 വയസ്
അപേക്ഷിക്കേണ്ടവിധം:
• അപേക്ഷകർ ഇന്ത്യൻ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.
• നിർദ്ദിഷ്ട ഫോർമാറ്റ് പ്രകാരം എല്ലാ അർത്ഥത്തിലും പൂർത്തീകരിച്ച അപേക്ഷ, ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം ചുവടെ നൽകിയിട്ടുള്ള വിലാസത്തിലേക്ക് അയയ്ക്കണം.
• കൂടാതെ അപേക്ഷയുടെ മുൻകൂർ സ്കാൻ ചെയ്ത പകർപ്പ് അനുബന്ധ രേഖകൾക്കൊപ്പം cohrmrecruitment@indianbank.co.in എന്ന ഇ-മെയിലിലേക്ക് മെയിൽ വഴിയും അയക്കാം.
• “CSO 2022 പോസ്റ്റിനുള്ള അപേക്ഷ” എന്ന് അപേക്ഷയുടെ കവറിൽ എഴുതിയിരിക്കണം.
• 22/12/2022-നോ അതിനുമുമ്പോ അപേക്ഷകൾ അയക്കണം.
വിലാസം:
ജനറൽ മാനേജർ (CDO), ഇന്ത്യൻ ബാങ്ക് കോർപ്പറേറ്റ് ഓഫീസ്, HRM വകുപ്പ്, റിക്രൂട്ട്‌മെന്റ് വിഭാഗം 254-260, അവ്വൈ ഷൺമുഖം സലൈ, റോയപ്പേട്ട, ചെന്നൈ, തമിഴ്‌നാട് – 600 014.
Application form – https://bit.ly/3Y8xtL4
7. കാത്തലിക് സിറിയൻ ബാങ്ക് (CSB) റിക്രൂട്ട്മെന്റ് 2022: 20 ഒഴിവുകൾ ബിരുദധാരികൾക്ക് അവസരം
സ്ഥാപനത്തിന്റെ പേര്- CSB Bank
തസ്തികയുടെ പേര് -സീനിയർ റിലേഷൻഷിപ്പ് മാനേജർ
ഒഴിവുകളുടെ എണ്ണം-20
അവസാന തീയതി -31 ഡിസംബർ 2022, 31 ജനുവരി 2023
വിദ്യാഭ്യാസ യോഗ്യത: degree
പ്രവൃത്തി പരിചയം:പ്രസ്തുത മേഖലയിൽ 1 –5 വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷിക്കേണ്ട വിധം:
•നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
•ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
•ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
•ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
•അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച്
ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
NOTIFICATION 1- https://careers-csb.peoplestrong.com/job/detail/MFT8574
NOTIFICATION 2. – https://careers-csb.peoplestrong.com/job/detail/MFT8575
മറ്റു ജോലി ഒഴിവുകൾ

8. മലബാറിലെ പ്രമുഖ ഔട്ട്ഡോർ അഡ്വർടൈസിംഗ് സ്ഥാപനത്തിലേക്ക്
ഫ്ലക്സ് പ്രിൻറിംഗ് അറിയുന്നവരെ ആവശ്യമുണ്ട് താമസം ഭക്ഷണം മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് ബന്ധപ്പെടുക.
Mob:9809212121
Signex
Kozhikode
9. Sales officer vacancy in North Kerala.
Company :
UNICA HERBALS.
Products :
Mosquito sticks.
Machine and reffil.
Mosquito repellent spray.
Insects spray..
Hair growth spray…etc…
Experience : 5 years in Cosmetics division.
Age limit : 40.
Interested candidates.
Send your resume.
shajiasha1@gmail.com.
10. മുളന്തുരുത്തി പള്ളിത്താഴം ഹോട്ടലിലേക്ക് ഒരു നാടൻ കുക്കിനെ ആവശ്യമുണ്ട്.
സ്റ്റാർട്ടിങ്ങ് ഡെയ്ലി 800 രൂപ പ്രവർത്തിപരിചയം അനുസരിച്ച് കൂട്ടി കൊടുക്കുന്നതാണ്.
താമസ സൗകര്യം ഉണ്ട്.
📲 9947483535
11. കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+15000
Food &Accomadation
9895421800
12. Accountant👩🏻‍💼7500/-
Gender:Female
Freshers only
Qualification :B.com
Salary:7500/-
Age:below 30
Time:9:30am-6:00pm
Location:Kanimangalam-Thrissur
7306545205
13.Ac Techniticans🧑🏻‍💼5000-25000+incentive
Gender:male
Freshers or Experience
Salary:5000-25000+incentive
Age:below 40
Time:9:30am -6:00pm
Two wheeler with license must
Location:Kanimangalam-Thrissur
7306545205
14. Junior manager👩🏻‍💼🧑🏻‍💼15000-20000
Gender:Male/Female
Freshers or experienced
Qualification:Plus two or above
Salary:15000-20000
Age:below 45
Time:9:30 am- 5:30 pm
Location :Thrissur
Appointment Call📞📱
7306545205
15. എറണാകുളം ഹോട്ടലിലെക്ക് waiter, billing staff ആവശ്യമുണ്ട്
🔸സാലറി :16500
🔸food &accomodation ലഭ്യമാണ്
🔸experience ഉള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക് whtsp 7012580824
16. Office Staff
Leading Group in Footwear Industry
Calicut,Kerala
Job type : Full-time/Office work
Salary : 18000 + PF + ESI + Food&Accomodation
Qualification : Any Degree
Experience : Freshers also can apply
Requirements :
Good Hindi & English communication skills mandatory
Location : Calicut
(Food& Accomodation will be provided by company)
Intrested persons WhatsApp your CV with Job title to
Contact/WhatsApp : 6379510173
17. Need drivers for laundry in fort kochi
12000+food and accommodation
9037632678
18. 18 കഴിഞ്ഞ യുവതി യുവാക്കൾക്കു തൊഴിൽ അവസരങ്ങൾ
വിവിധ തസ്തികകളായ -Store keeper, Supervisor, Loading, Helper, Distribution & Delivery,..etc വിദ്യാഭ്യാസ യോഗ്യത നോക്കാതെ നിയമനം നടത്തുന്നു.
Salary 15,000 to 20,000
Age limit 18 to 35
Food accomadation Free
വിവരങ്ങൾ അറിയുവാൻ
Call 9605678402
19. മുഅല്ലിമിനെ ആവശ്യമുണ്ട്
കോങ്ങാട് ഭാഗം താമസ സൗകര്യം ഇല്ല
കോങ്ങാട് ഉള്ളവർ മാത്രം വിളിക്കുക
9539284164
20.Experience സപ്ലൈയറെ ആവിശ്യം ഉണ്ട്
ശമ്പളം-20000
Room food
സ്ഥലം കോട്ടയം
6282676892
21. എക്സ്പീരിയൻസ് ഉള്ള അലുമിനിയം ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട് (കൊല്ലം ജില്ല -റൂം ഉണ്ട് )9539389191
നേരിട്ട് ഉള്ള നിയമനo
22. കരുനാഗപ്പള്ളി
മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന വലിയ വീട്ടിൽ പൂനാ സവാള ഹോൾസൈൽ ഗോഡൗണിൽ ബില്ലിംഗ് സെക്ഷനിലേക് ലേഡീസ്സ്റ്റാഫിനെ ആവശ്യമുണ്ട്
9847662442
23. കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് പ്രവർത്തിക്കുന്ന ഒപ്ടിക്കൽ ഷോപ്പിലേക്ക് ഒപ്ടോമെട്രിസ്റ്റിനെ ആവശ്യമുണ്ട് .
വിളിക്കേണ്ട നമ്പർ. :
9961984983
24. ഹൈദരാബാദിലേക്ക് Maths – ടീച്ചേഴ്സിനെ ആവശ്യമുണ്ട്
Male/Female
Qualification – Bsc maths/Msc maths
Class – up to 10th
Salary – up to 35,000
English Fluency Must
Food and Accommodation Available
Call : 8590959137
25. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Laptop ടെക്നീഷ്യനെ ആവശ്യമുണ്ട്
Male
Qualification – Computer Hardware
Salary – 8000-10000
Time – 9.30am-6.00pm
Two wheeler with license must
♦️Call : 8590959137
26. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 10000-12000
Time – 9.30am-8.00pm
Call : 8590959137 Office
27. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 13000
Time – 9.30am-7.30Pm, 11.30am-9.30pm(Shift)
Call : 8590959137
28. പാമ്പാടിയിലുള്ള ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
Male
Qualification – Beautician Course
Salary – 800 Per Day
Time – 8.00am – 9.00pm
Experience – 2 Years Must
Call : 8590959137
29. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക്‌ ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
Female
Qualification – Plus Two + Computer Knowledge + Tally/ Degree + Computer Knowledge + Tally
💶Salary – 8000
⌚Time – 10.00am to 5.00pm
Call : 8590959137
30. തൊടുപുഴയിൽ ഉള്ള ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Smart & Good communication skill
Salary – 9000 – 11000 + incentive
Time – 9.00am – 6.00pm
Call : 8590959137 Office
31. തൊടുപുഴയിൽ ഉള്ള ഷോറൂമിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – +2above
Salary – 9000 – 11000 + incentive
Time – 9.00am – 6.00pm
Two wheeler with license must
Call : 8590959137
32. വണ്ണപ്പുറത്തുള്ള സ്ഥാപനത്തിലേക്ക് ഡിസൈനർ /മാനേജരെ ആവശ്യമുണ്ട്
Female
Qualification – Plus Two Above
Salary – 8000 – 10000
Time – 9.00am – 6.00pm
Smart candidates only
Call : 8590959137
33. ചേലച്ചുവടുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male
Vacancy – 1
Qualification – B. Com + Tally and GST filing
Salary : 17000 – 22000
Working Time : 9.00am – 6.00pm
Age – Below 40
Experience two year
Accomadation available
Call : 8590959137
34. മൂലമറ്റത്തുള്ള ബേക്കറിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 500-600 (Daily)
Working Time – 9 am to 6 pm(Female), 9 am to 9 pm(Male)
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137
35. തൊടുപുഴയിലുള്ള ഷോപ്പിലേക്ക് Tea maker – റെ ആവശ്യമുണ്ട്
Salary – 500/day
Time – 7.000am – 6.00pm
Call : 8590959137
36. തിരുവല്ല,ചങ്ങനാശ്ശേരി, ചെങ്ങന്നൂർ,പന്തളം, കലൂർ,കാക്കനാട്, കങ്ങരപ്പടി എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female
Qualification- Any Degree
Salary – 13000 – 16000
Experience – Freshers / 1 years in NBFC / Gold Loan
Time – 9.30am – 6.00pm
Call : 8590959137
37. തിരുവല്ല,ചങ്ങനാശ്ശേരി, ചെങ്ങന്നൂർ,പന്തളം, കലൂർ,കാക്കനാട്, കങ്ങരപ്പടി എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification- +2 above
Salary – 13000 – 15000
Experience – Freshers / 1 years in NBFC / Gold Loan
Time – 9.30am – 6.00pm
Call : 8590959137
38. തിരുവല്ല, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് ബിസിനസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification- Any Degree
Salary – 15000 – 20000
Experience – 1 – 2 years in NBFC / Gold Loan
Time – 9.30am – 6.00pm
Call : 8590959137
39. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക്‌ സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
💶Salary – 12500 + Incentive
⌚Time – 6.00pm to 9.00am
Call : 8590959137
40. കരിമണ്ണൂരിലുള്ള സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 12000
Qualification – Plus Two Above
Working Time – 8.00am – 8.00pm
Accommodation Available
Call : 8590959137 Office (call betwe
41. സംസ്ഥാന നൈപുണ്യ വികസന മിഷനും ലോജിസ്റ്റിക്സ് സെക്ടർ സ്സിൽ കൗൺസിലും ചേർന്ന് ആമസോൺ കമ്പനിക്ക് വേണ്ടി ഡെലിവറി എക്സിക്യൂട്ടീവ്സിനെ തേടുന്നു. ഇരുചക്ര വാഹനവും ഇരു ചക്ര വാഹന ലൈസൻസും സ്മാർട്ട് ഫോണും വേണം. ശമ്പളം: 18,000 20,000 ലിങ്ക് വഴി അപേക്ഷ നൽകണം.
Link – apply now
https://forms.gle/G9xU82e5rWm2vDw78
42. തച്ചോട്ടുകാവ് മിത്ര ഹോസ്പിറ്റൽ അഭയ മാനസികാരോഗ്യകേന്ദ്ര ത്തിലേക്ക് ക്ലിനിക്കൽ സൈക്കോ ളജിസ്റ്റ് (സൈക്കോളജിയിൽ എം.ഫിൽ.), ഫാർമസിസ്റ്റ് (ഡി. ഫാം./ ബി.ഫാം.) എന്നിവരെ ആവശ്യമുണ്ട്. abhaya85@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം.
43.cook
ദ വെള്ളേപ്പക്കാരി യുടെ പുതുതായി ആരംഭിക്കുന്ന കടയിലേക്കും സെൻട്രൽ കിച്ച ണിലേക്കും വെള്ളപ്പം ഉണ്ടാ ക്കാനറിയുന്നവരെ ആവശ്യ മുണ്ട്. മുൻപരിചയം ആവശ്യ മില്ല. ഫോൺ: 07907622392,
44. പച്ചാളം ശ്രീരാമകൃഷ്ണ കൺസ്ട്രക്ഷൻസിൽ വിവിധ ഒഴിവുകളുണ്ട്.
1. പ്രോജക്ട് മാനേജർ: ബി.ടെക്. (സിവിൽ), റെസിഡെൻഷ്യൽ വില്ലകളുടെ കൺസ്ട്ര ക്ഷൻ പ്രോജക്ടുകൾ നിയന്ത്രിച്ചുള്ള എട്ടുവർഷത്തെ പരിചയം.
2. സൈറ്റ് എൻജിനീയേഴ്സ്: ബി.ടെക്. (സിവിൽ), മൂന്നുവർ ഷത്തെ പ്രവൃത്തിപരിചയം,
3. അസിസ്റ്റന്റ് അക്കൗണ്ടന്റ്: ബി.കോം, ടാലി, രണ്ടോ മൂന്നോ വർഷത്തെ പ്രവൃത്തിപരിചയം,
4. കാർ ഡ്രൈവർ: എറണാകുളം നിവാസിയായിരിക്കണം. നാലോ അഞ്ചോ വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: hr@ sreeramakrishna.com
0484 3557409.
45.FOR RESTAURENT
കടവന്ത്ര ഓരം ക്ലൗഡ് റെസ്റ്റോറന്റിലേക്ക് സി.ഡി.പി., കമ്മി-1, വെയ്റ്റേഴ്സ്, സർവീസ് ആൻഡ് പ്രൊഡക്ഷൻ ട്രെയിനീസ് എന്നി വരെ ആവശ്യമുണ്ട്. ഭക്ഷണം, താമസസൗകര്യം എന്നിവ ലഭിക്കും. theaurumcloud@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക. ഫോൺ: 8129888816.
46. അനസ്തേഷ്യ ടെക്നീഷ്യൻ
കൊട്ടാരക്കര ക്രിസ്തുരാജ് ആശു പത്രിയിലേക്ക് ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നീഷ്യനെ ആവശ്യമുണ്ട്. മെഡിക്കൽ സൂപ്രണ്ട്, ക്രിസ്തു രാജ് ഹോസ്പിറ്റൽ, പുലമൺ, കൊട്ടാരക്കര -691531 എന്ന വിലാസത്തിൽ സി.വി. അയക്കണം.
47. ത്രയാംബിക വിദ്യാ മന്ദിർ സി.ബി.എസ്.ഇ. സ്കൂളിലേക്ക് അധ്യാപ കരെയും ഡിപ്പാർട്ട്മെന്റ് തലവന്മാരെയും ആവശ്യമുണ്ട്.
ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹിന്ദി, തമിഴ്, മലയാളം, ഫിസിക്കൽ എജുക്കേ ഷൻ, സ്വിമ്മിങ്, ക്ലാസിക്കൽ വെസ്റ്റേൺ ഡാൻസ്, മ്യൂസിക്, കിൻ ഡർഗാർട്ടൻ ടീച്ചേഴ്സ് (എൻ.ടി.ടി.സി/മോണ്ടിസ്സോറി ട്രെയിൻഡ്), സ്റ്റുഡന്റ് കൗൺസലർ, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് എന്നിവയിലേക്കാണ് ആളെ ആവശ്യം. കിൻഡർഗാർട്ടൻ ടീച്ചേഴ്സിന് 15,000 മുതൽ 25,000 രൂപ വരെയും ടി.ജി.ടി.ക്ക് 18,000 മുതൽ 30,000 രൂപ വരെയും പി.ജി.ടി.ക്ക് 25,000 മുതൽ 40,000 രൂപ വരെയും ശമ്പളം നൽകും. താമസസൗകര്യമുണ്ട്. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിൽ അധ്യാപന പരിചയമുള്ള ആളുകൾക്ക് അപേക്ഷിക്കാം. നേരത്തേ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. contact.tvmandir2gmail.com, hr@tvmandir.edu.in എന്നീ ഇ-മെയിലുകളിൽ സി.വി. അയക്കുക.
48. നെടുമങ്ങാട്
മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ (എ.ഐ.സി.ടി.ഇ. മാർഗനിർദേശപ്രകാരമുള്ള യോഗ്യത വേണം, മാർക്കറ്റിങ്/ എച്ച്.ആർ./ ഫിനാൻസ് ഓപ്പറേഷൻസ് എന്നിവയിൽ സ്പെഷ്യലൈസ്ഡ് ആയിരിക്കണം), സ്റ്റുഡന്റ് കൗൺസലർ (എം.എസ്.ഡബ്ല്യു.) എന്നിവരെ ആവശ്യ മുണ്ട്. mim@mcetonline.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കണം.
49. എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്ത ഒരൊഴിവുണ്ട്.
സ്ഥിരമാകാൻ സാധ്യതയുളളതാണ്. യോഗ്യത: പത്താം ക്ലാസ്, സിവിൽ ഡ്രൈവിങ് ലൈസൻസ് (ലൈറ്റ് മീഡിയം ഹെവി വെഹിക്കിൾസ്), നിശ്ചിത മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം: 18-25. നിയമാനുസൃത വയസിളവ് അനുവദ നീയം. ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർ അപേക്ഷിക്കേണ്ടതില്ല. എല്ലാ അസൽ സർട്ടിഫി ക്കറ്റുകളും സഹിതം ഡിസംബർ 9-നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം
50. കൊല്ലത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ. സി.) വിവിധ വിഷയങ്ങളിൽ അധ്യാപകരെ തേടുന്നു.
ഒഴിവുകൾ: സ്കിൽ അസിസ്റ്റ ന്റ് പ്രൊഫസർ/ ലക്ചറർ (ജി.ഐ .എസ്./ ബി.ഐ.എം./ അർബൻ പ്ലാനിങ്/ റോഡ് കൺസ്ട്രക്ഷൻ/ഇലക്ട്രിക്കൽ/ ഹൗസ് കീപ്പിങ് ഫുഡ് പ്രൊഡക്ഷൻ), സ്കിൽ ലക്ചറർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ ലാൻഡ് സർവേ പ്ലംബിങ്), ലാബ് ഡെമോൺസ്ട്രേറ്റർ (വെൽഡിങ്), ഓഫീസ് സ്റ്റാഫ് തസ്തികകളിലും ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www. iiic.ac.in സന്ദർശിക്കുക.
51. NVISION ഫിനാൻസ് ഗ്രൂപ് റിലേഷൻഷിലേക്ക് ജോലി ഒഴിവുകൾ..
🔺 മാനേജർ.
വിദ്യാഭ്യാസ യോഗ്യത ബിരുദം, 1 വർഷ പരിചയമുള്ളവർക്കു മുൻഗണന;
🔺 ഓഫിസ് എക്സിക്യൂട്ടീവ്: ബിരുദം, 6 മാസ പരിചയമുള്ളവർക്കു മുൻഗണന; 🔺ഇൻഷുറൻസ് മാനേജർ:
ബിരുദം, 1 വർഷ പരിചയമുള്ളവർക്കു മുൻഗണ ന, തുടക്കക്കാർക്കും അപേക്ഷിക്കാം. സിവി മെയിൽ ചെയ്യുക. hr.nvisionfinancegroup@gmail.com
52. Wourecht Enterprises എന്ന സ്ഥാപനത്തിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ നൽകുന്നു.
🔺 ബില്ലിംഗ് സ്റ്റാഫ്.
കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
🔺 സൂപ്പർവൈസർ.
രണ്ടുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔺 ഡ്രൈവർ.
പ്രസ്തുത മേഖലയിൽ അഞ്ചുവർഷത്തെ എക്സ്പീരിയൻ ഉള്ളവർക്ക് അപേക്ഷിക്കാം.
Wourecht Enterprises Pvt Ltd, Pattoor PO, Padanilam (Pandalam); 62828 97031.
53. AGL മാക്സ് ഡവലപ്പേഴ്സ്
🔺മാനേജർ (ഓപ്പറേഷൻസ്): ബിടെക്/ എംബിഎ, 3 വർഷ പരിചയം;
🔺അക്കൗണ്ടന്റ്: ബികോം, 3 വർഷ പരിചയം; 🔺സെയിൽസ് എക്സിക്യൂട്ടീവ്: ബിരുദം, 1 വർഷ പരിചയം;
🔺സൈറ്റ് എൻജിനീയർ: ബിടെക് സിവിൽ, 3 വർഷ പരിചയം;
🔺ഓട്ടോകാഡ് ഓപ്പറേറ്റർ: ബിടെക്/ഡിപ്ലോമ/ഐടിഐ, 1 വർഷ പരിചയം; 🔺സൈറ്റ് സൂപ്പർവൈസർ ഡിപ്ലോമ/ഐടിഐ, 1 വർഷ പരിചയം.
RESUME മെയിൽ ചെയ്യുക.
AGL Max Developers, 1st Floor, Panickers Complex, Hospital Road, Cherthala; 90721 17222; agImaxdevelopers.hr@ gmail.com
54. N.J.തോമസ് & കമ്പനി
🔺പ്രോജക്ട് മാനേജർ: സിവിൽ എൻ ജിനീയറിങ് ബിരുദം, 5 വർഷ പരിചയം.
🔺ക്വാണ്ടിറ്റി സർവേയർ: ബിടെക് ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം; 🔺സൈറ്റ് എൻജി നീയർ: ഡിപ്ലോമ, 5 വർഷ പരിചയം/ ഐടിഐ, 10 വർഷ പരിചയം (തുടക്കക്കാർക്കും അപേക്ഷിക്കാം); 🔺മാർക്കറ്റിങ് എക്സിക്യൂട്ടീവ്: എംബി എ. 5 വർഷ പരിചയം. അപേക്ഷിക്കുക.
NJ Thomas & Company, Builders & Developers, Matteethara Colony, YWCA Lane, Kottayam; njthomasktm@gmail.com
55. ക്യാംപസ് വേൾഡ്.
🔺മാനേജർ (ഓപ്പറേഷൻസ്/ബിസിനസ് ഡവലപ്മെന്റ്);
🔺 ടീം ലീഡ് (കൗൺസലർ/ഡോക്കുമെന്റേഷൻ);
🔺സീനിയർ കൗൺസലർ/ട്രെയിനി; 🔺ഡോക്കുമെന്റേ ഷൻ/വിസാ ഓഫിസർ; 🔺ക്ലൈന്റ്റിലേ ഷൻ എക്സിക്യൂട്ടീവ്; 🔺അക്കൗണ്ടന്റ് എച്ച്ആർ എക്സിക്യൂട്ടീവ്. സിവി മെയിൽ ചെയ്യുക. 70251 50004;
hr@ campusworld.net
56. ESAF Small Finance Bank Hiring IT Professionals
JOB ROLES –
Digital Banking IT
IT Project Management
IT Support/help Desk
Business IT Analyst
IT Governance
IT & Treasury
IT DBA
IT Cloud
Technical Document writer
Application Developer
Qualification: B.Tech, MCA, BCA, M.Tech
Experience : 2 to 8 years
Interested candidates can register in below link: bit.ly/IT-VIRTUALDRIVE-2022
Location: Thrissur
Contact: 8714607980
57. Govt:approved Pvt.Ltd Company ഓഫീസിലേക്ക് വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
🧑‍🦱ആൺകുട്ടികൾക്കും 👩‍🦰പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത:
10th/+2
🔬 പ്രവർത്തിപരിചയം ആവിശ്യമില്ല
💰 ശമ്പളം :- 12,000 To 24,000 + ESI + PF കമ്പനി അനുബന്ധ അനുകൂലങ്ങൾ ഉണ്ടായിരിക്കും
🔞 പ്രായപരിധി 3️⃣0️⃣ താഴെ
താമസം, ഭക്ഷണം ലഭ്യമാണ്
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
Contact:- 9633560816
Wa.me/+919633560816
Wa.me/+919633560816
58. SSLC/PLUSTWO കഴിഞ്ഞവർക്ക് കമ്പനിയിൽ നിരവധി അവസരം
🔴Office Assistant
🔴 Management Staff
🔴 Factory Staff
⭕ Salary 15000-24000
⭕Age 18-27
⭕Food And Accommodation Free
കൂടുതൽ വിവരങ്ങൾക്ക്
📲 7012580824
59. പ്രമുഖ EXPORTING കമ്പനിയായ WELL CARE GROUP OF കമ്പനിയിലേക് ഉദ്യോഗാർത്ഥികളെ ക്ഷേണിക്കുന്നു. താമസം ഭക്ഷണം സൗജന്യം
സാലറി -15000 -20000 .പ്രായപരിധി 18 -50
7034888675
60.ചെങ്ങന്നൂർ
കള്ളിശ്ശേരി പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു DATA എൻട്രി അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9400453868
61.MAPSHORE എന്ന കമ്പനിയിലേക്
ട്രാവൽ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ- ഡിഗ്രി
സാലറി -10000 -15000
EXPERIENCE- 6MONTH -1 YEAR
LOCATION- CALICUT
9567200169
62. Swathi Enterprises ലേക്ക് -72 ഒഴിവുകൾ
SSLC pass/fail, പ്ലസ് ടു ,ഡിപ്ലോമ, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
Age below 35
(ജോലി അത്യാവശ്യമുള്ളവർ മാത്രം വിളിക്കുക )
Salary 15000-25000
PH:9567809189
9539655603
63. ചേരാനലൂർ ലേക്ക് PACKING VACANCY
SALARY :13200/- + PF&ESI Night shift allowance daily 75/-
Shift എല്ലാ വീക്കിലും change ചെയ്യുന്നതാണ്
CALL:9633550055
64. URGENT HIRING
ഷാപ്പിലെ കറികൾ ഉണ്ടാക്കുന്ന കുക്കിനെ ആവശ്യമുണ്ട്.
@ചങ്ങനാശ്ശേരി, കോട്ടയം
Salary : 25000 – 30000
Call : 9447601027
65. WE ARE HIRING
SOFTWARE TESTING FACULTY
Qualification: Computer Science
Experience : 1-2 Years
Salary : Interview based
Working Time: 9.00-5.00
Location : Palarivattom, Kochi
Call :9526372022
66. കാക്കനാട് പ്രവർത്തിക്കുന്ന റിട്ടയർമെന്റ് ഹോമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
. 18 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാ ഒഴിവുകളിലും അപേക്ഷിക്കാം.
1. കിച്ചൻ അസിസ്റ്റന്റ് (2)
2. നഴ്‌സ്‌ (1)
സമീപിക്കുക : 7592855822
careers@seasontwo.com
67. മലപ്പുറം: കരുവാരക്കുണ്ട് പ്രവർത്തിക്കുന്ന ജനസേവ കേന്ദ്രത്തിലേക്ക്
Office Staff നെ (Female) ആവശ്യം ഉണ്ട്.
Skill: Computer Knowledge
(Experienced/ Freshers)
Pls send CV: 9037573789
68. ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട് (സ്ത്രീകൾ)
ലേഡീസ് ഹോസ്റ്റൽ.
ശമ്പളം 15000/- താമസം ഭക്ഷണം.
എറണാകുളം
9846710707
69. PVT LTD MANUFACTURING AND EXPORTING കമ്പനിയുടെ വിവിധ Section കളിലേക്ക് മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നേരിട്ട് നിയമനം നടത്തുന്നു.
(NO SERVICE CHARGE)
ജോലിയുടെ മേഖലകൾ
🔰ഓഫീസ് അസിസ്റ്റന്റ്,
🔰എക്സിക്യൂട്ടീവ്
🔰ഫ്രണ്ട്ഓഫീസ്,
🔰ഡെലിവറി ബോയ്സ്,
🔰സൂപ്പർവൈസർ
🔰ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്,
🔰സ്റ്റോർ കീപ്പർ
SALARY = 15000 – 20000+Food And Accomadation
⏲️ജോലി നേടാൻ നമ്പറിൽ വിളിക്കു 👇🏻
📲 8590287871
📲8086849751
Watsapp Available
70. ബേക്കറി & കൂൾബാറിൽ നിന്ന് എക്സ്പീരിയൻസ് ഉള്ള ആളുകളെ ആവശ്യമുണ്ട്.
Food &+Accomodation.manjeri.
9526200015.
71. ജോലി ഒഴിവുകൾ – ബ്രാൻഡഡ് സാരീ ഷോറൂമിലേക്ക് ഉദ്യോഗാത്ഥികളെ ആവിശ്യമുണ്ട്.
Locations :
✅ഇടപ്പള്ളി, എറണാകുളംജില്ല
✅കായംകുളം, ആലപ്പുഴജില്ല
Positions :
▪️Department Manager
▪️Fashion Consultant
▪️Customer Support Associate
▪️SME-Saree Experts
2-7 വർഷം പ്രവർത്തനപരിചയം ആവിശ്യമാണ്
Salary : 15000-25000/-
87144 37138 /8129481834/ 9633032172
72. കോഴിക്കോട്
താമസിച്ചു ജോലി ചെയ്യാൻ വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട് ശമ്പളം ₹15000
+91 8848461574
73. ടെക്സ്റ്റൈൽ ഇൻഡസ്ട്രിയിലേക്ക് കാഷ്യറിനെ ആവശ്യമുണ്ട്.
Qualification: ബികോം.1-2 വർഷം tally, Ms Office, billing എന്നിവയിൽ പ്രവർത്തന പരിചയം വേണം. എറണാകുളം ജില്ലയിലുള്ള മെയിൽ കാൻഡിഡേറ്റ്സ് മാത്രം അപ്ലൈ ചെയ്യുക. വർക്കിംഗ് ടൈം 9:30 AM – 7:30 PM. സാലറി 15000-18000. Work location: മേനക, എറണാകുളം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Ph: 9605830650, 6282585814
Mail id: hrelmgroup@gmail.com
74. PACKING STAFF WANTED.
Rotational shift എറണാകുളത്തുള്ളവർ മാത്രം അപേക്ഷിക്കുക
Male age below 30
Call 7558036500
75. CUSTOMER CARE ലേക്ക് Male Telecaller ആവിശ്യമുണ്ട്
Age below 25 (Kaloor)
Call 7558036500
76. എറണാകുളത് ഉള്ള ഒരു 3 സ്റ്റാർ ഹോട്ടലിലേക്ക് ഹൗസ് കീപ്പിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
സ്റ്റാർട്ടിങ് സാലറി 12,000 രൂപ 9 മണിക്കൂർ ഡ്യൂട്ടി റൂമും ഫുഡ് ഹാഫ് ക്യാഷ് കമ്പനി provide ചെയ്യും പെർഫോമൻസ് വെച്ച് സാലറി കൂടുന്നതാണ്
ഏജ് ലിമിറ്റ് 40
ഉടൻ ജോലിക്കു കയറാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
81294 33384
77. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് Academic consultant നേ ആവശ്യം ഉണ്ട്.
Work from home
Qualification 10th or plus 2
Salary – incentive based . More details whatsapp us 9496131789
78. Need One Delivery and Pickup Boy @ Ernakulam on Urgent basis
(4whlr licence required)
For more details please contact Mob 8129444117
79. മലപ്പുറം ജില്ലയിൽ മഞ്ചേരി ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary+
Food &Accomadation
9895421800
80. Customer care manager 👩🏻‍💼15000above+incentive
Gender:Female
3 years experienced in automobile showroom
Qualification:Plus two or above
Salary:15000above+incentive
Age:below 35
Time:9:00 am- 6:00 pm
Location :Chavakad
7306545205
81.Customer care executive 👩🏻‍💼12000above+incentive
Gender:Female
1 years experienced in automobile showroom
Qualification:Plus two or above
Salary:12000above+incentive
Age:below 35
Time:9:00 am- 6:00 pm
Location :Chavakad
7306545205
82. . ഹോട്ടൽ യമുനയിലേക് റസ്റ്ററന്റ് ക്യാപ്റ്റൻ , ഹൗസ്കീപ്പിങ് സൂപ്പർവൈസർ , സൗത്ത് ഇന്ത്യൻ കുക്ക് , ഹൗസ്കീപ്പിങ് ബോയ്സ് എന്നിവരെ ആവശ്യമുണ്ട്.. resume മെയിൽ ചെയ്യുക .
Hotel Yamuna , Yamuna Complex , MC Road , Adoor , Pathanamthitta – 691 523 ; 81138 35421 ; info.hotelyamuna@gmail.com
83. ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
ജോലി ഒഴിവുകളും, സ്ഥലം, സമയം മറ്റു വിവരങ്ങൾ താഴെ ചേർക്കുന്നു
•സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്
SSLC/Plus two.
ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക്
•സെയിൽസ്മാൻ ട്രൈനീ
SSLC/പ്ലസ് ടു, മുൻപരിജയം ആവശ്യമില്ല
ഷോറൂം മാനേജർ
Plus two/Graduate Jewellery എക്സ്പീരിയൻസ് വേണം
•കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)
പ്ലസ് ടു /Graduate (ബില്ലിങ് )
WALK-IN INTERVIEW
8th DEC. 2022 Thursday @Kattappana 10 am to 1 pm Venue: Chemmanur International Jewellers, Chennattumattam Junction kattappana
84. കോട്ടയത്തേക്കു വാട്ടർ പ്യൂരിഫയർ ടെക്നീഷ്യന്‍ ട്രെയിനീസിനെ ക്ഷണിക്കുന്നു
ആകര്‍ഷകമായ വരുമാനം നേടാം, ഉടനെ അപേക്ഷിക്കുക
📌 പരിശീലനം സൗജന്യം
📌 സ്റ്റൈപന്‍ഡ്
📌 അടിയന്തിര നിയമനം
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരങ്ങൾ
പ്രവർത്തി പരിചയമുള്ള ടെക്നീഷ്യന്‍ മാർക്കു മുൻഗണന
Please call Sandhya on 9745087888/ Lakshmi 9072174888/04844026488
85. . കൊല്ലം.
ചിന്നക്കടയിൽ പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെയും ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9567481405
86. ചെങ്കല്ല് കമ്പനിയിലേക്ക്
ആളെ ആവശ്യമുണ്ട്.
(Family പരിഗണിക്കും)
Accomadation available
Place: ഇരമല്ലൂർ (കോതമംഗലം)
Number: 7510134840
87. Bank
Designation:- Document Collection Staff
Qualification:- Plus two
Salary:- 15000-18000
Males can apply
Freshers/Experienced
Location:-Calicut town
wa.me/7736892545
88. പട്ടം
കേശവദാസപുരം പ്രവർത്തിക്കുന്ന ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.കമ്പ്യൂട്ടർ നോളേജ് വേണം.
8304902993
89. തിരുവനന്തപുരം
വഞ്ചിയൂർ പ്രവർത്തിക്കുന്ന spa ഷോപ്പിലേക് ടെലി കോളറിനെയും ഫീമെയിൽ തെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്.സാലറി 15000 .
ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും . 9544782292
90. .WE ARE HIRING
Graphic Designers
Minimum 1 Year Experience In
 Adobe Photoshop
 Adobe Illustrator
 Adobe Premiere Pro
 Adobe Ffter Effects
9094602602
GULF JOB VACANCY
91. കാർട്ടൂൺ ബോക്സ്‌ ഉണ്ടാകുന്ന കമ്പനിയിൽ ജോലി /അജ്മാനിലാണ് ഒഴിവുകൾ
👉🏻സെയിൽസ്, ഓപ്പറേറ്റർ, തുടങ്ങി 6 കാറ്റഗറിയിൽ ഒഴിവുകൾ /ഏറ്റവും ചുരുങ്ങിയ ശമ്പളം 44000 (2000 ദിർഹം)
Available Vacancies in Global Carton Boxes Manufacturing LLC
1. Graphic Designer
2. Sales Executive
3. Estimator
4. Die cut
5. Offset Printing Operator
Send your cv to admin@globalcarton.ae ( Global Carton Boxes Manufacturing LLC Job) Mob: +971 56 302 2839
92..CARPENTER
ദുബായിൽ എക്സ്പീരിയൻസ് ഉള്ള കാർപെൻഡർ ജോലിക്കാരനെ ആവശ്യമുണ്ട് വിളിക്കേണ്ട നമ്പർ 0522729127
93 DRIVER
വെള്ളത്തിൻ്റെ കമ്പനിയിലേക്ക് ഒരു ഡ്രൈവർ ചാൻസ് ഉണ്ട് വിസ അടിക്കേണ്ടി വരും ( 2000 വും )44000 കമ്മീഷനും കിട്ടും ഹാഡ് വർക്കാണ് 300 ബോട്ടിൽ സൈലുള്ള വണ്ടിയാണ് താൽപര്യം ഉള്ള 2 ആളുകൾ വരുക. മലയാളികൾ മാത്രം
0568456191
👉പണമിടപാട് സൂക്ഷിക്കുക
94. VISA SERVICE STAFF
Ajman based travel agency required Airline Ticketing and Visa Services Staff.Minimum one year UAE work experience in the same required.Should speak Hind/Urdu fluently.
Contact : +971 50 945 2284
95. ദുബായ് ജുമെയ്‌റ വില്ലേജിലെ ഒരു മലയാളി ഫാമിലിയിലോട്ട് (Urgent ) Lady Baby Sitter (Malayali) ആവശ്യമുണ്ട്
Free food & Accomodation
Salary 33000 – 44000 (1500 – 2000)
Whatsapp – 0507304297
96. Urgently Required :
1.Ac Mechanic.
2.Plumber.
3.Electrician.
Cv Sent to Email : citytargetac@gmail.com
Land Line No : 04.2229340
97. Immediately hiring…
Ac Mechanic,
Plumber,
Electrician…
Cv sent to Mobile No 058-2824932
98. ഉടനെ ആവശ്യമുണ്ട്
പച്ചക്കറി ഷോപ്പിലേക്ക് നാലുവർഷം എക്സ്പീരിയൻസ് ഉള്ള സെയിൽസ് മാനെ ആവശ്യമുണ്ട്
Only WhatsApp contact
0551172623
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഔട്ട്‌ലെറ്റുകളിൽ ജോലി നോക്കുന്നവർക്ക് . ZARA. ഔട്ട്‌ലെറ്റുകളിൽ ജോലി അവസരം
Organization Name- Zara Outlet
Job Location-Across Dubai
Nationality- Any Nationality
Education- Added Below
Gender- Male/Female
Experience- Mandatory
Salary Range- Depending Upon Position
Benefits- Excellent
AVAILABLE VACANCY
Store Managers
Visual Commercial
Sales Assistants
send cv to hr@dubaiholdinggroup.com ( Zara Outlet Jobs)
100.. അജ്മാനിൽ പ്രശസ്ത സെക്യൂരിറ്റി സർവീസ് കമ്പനിയിൽ അവസരം
Company Name- H.E.P International Security Services
Job Location- Dubai
Nationality- Selective (update)
Education- Check Apply Link
Experience- Added Below
Gender- Male/Female
Salary- Discuss during an interview
Benefits- As per UAE labor law
Last Updated on- 3rd December 2022
Recruitment- Free and direct
🟥 Male Security Guard
🟧 Female Security Guard
🟦 CCTV Operators
🟩 Security Supervisors
Mail – jobs@hepinternational.com & info@hepinternational.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.