Indian /Gulf jobs live on 09.03.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററായി നിയമനം അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാ സമിതി, ജി.ആര്‍.സികള്‍ തുടങ്ങിയ വിവിധ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് , സയ്കോളജി സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 17000 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി:22 -40 വയസ്സ്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ഒമ്പതിന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04772280525.
2. കുക്ക്, സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്, ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുക്ക്, സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്, ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് എന്നീ തസ്തികയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 18 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. കുക്ക് പ്രായപരിധി 18-30. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്:പ്രായപരിധി 18-28. വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് പ്രായ പരിധി 18-28. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
3. ഡിസ്ട്രിക്ട് കോർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ RBSKAKAH (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി നഴ്സിംഗ്, കമ്പ്യൂട്ടര്‍ പരിജ്‍ഞാനവും (എം.എസ് ഓഫീസ്). ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം : 25,000. പ്രായ പരിധി 2023 മാര്‍ച്ച് ഒന്നിന് 40 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം മാര്‍ച്ച് 15-ന് വൈകിട്ട് മൂന്നിനകം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0484 2354737
4. ലാബ് ടെക്‌നിഷ്യന്‍, ഡയാലിസിസ്
ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം
പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 ന് ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. രാവിലെ 10.30 ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും 11.30 ന് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുമാണ് കൂടിക്കാഴ്ച. ഉദ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0494 266039 എന്ന നമ്പറില്‍ ലഭിക്കും.
5. ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യൻ വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യനെ നിയമിക്കുന്നതിന് മാർച്ച് 10 രാവിലെ 10.30 ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
6. ക്രഷിൽ വർക്കർ, ഹെൽപ്പർ ഒഴിവ്
കോട്ടയം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ആവശ്യമുണ്ട്. വർക്കർ പന്ത്രണ്ടാം ക്ലാസും ഹെൽപ്പർ പത്താം ക്ലാസും പാസായിരിക്കണം. പ്രായപരിധി 18-35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം. വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന. നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം. വിലാസം: സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ(ജനറൽ) ഓഫീസ്,, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം. ഫോൺ: 9447355195. അപേക്ഷയുടെ പുറത്ത് ജില്ലാ ശിശുക്ഷേമസമിതി ക്രഷിലേയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം
7. അധ്യാപക നിയമനം
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനായി പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എച്ച്.എസ്.എസ്.ടിയിൽ ഇംഗ്ളീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലും ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, മാത്തമാറ്റിക്സ് വിഷയങ്ങളിലുമാണ് ഒഴിവ്. സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താൽപര്യമുള്ളവർ അപേക്ഷിച്ചാൽ മതി.
വെള്ളക്കടലാസിൽ ബയോഡാറ്റയും യോഗ്യതാപ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഏപ്രിൽ 15ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി , കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്‌റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ -686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭ്യമാക്കണം. ഫോൺ 04828-202751
8. ECHS പോളി നിരവധി തൊഴിൽ അവസരങ്ങൾ.
വിവിധ ജില്ലകളിലെ സർക്കാർ ECHS പോളി ക്ലിനിക്കുകളിൽ നിരവധി ഒഴിവുകൾ
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം
(ECHS), വിവിധ പോളിക്ലിനിക്കുകളിലായി വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
• ഡ്രൈവർ,
• ക്ലർക്ക്,
• ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
• പ്യൂൺ,
• ചൗകിധാർ,
• അറ്റൻഡന്റ്,
• അസിസ്റ്റന്റ്,
• ഫാർമസിസ്റ്റ്,
• ഫിസിയോതെറാപ്പിസ്റ്റ്,
• റേഡിയോളജിസ്റ്റ്,
ഓഫീസർ തുടങ്ങിയ വിവിധ ജോലി ഒഴിവുകൾ
യോഗ്യത : എഴുത്തും വായനയും അറിയുന്നവർ, എട്ടാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, BSc, DMLT, B.Pharm, BDS, MBBS, MD, MS, DNB തുടങ്ങിയ വിവിധ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: 2023 മാർച്ച് 26
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
NOTIFICATION – https://echs.gov.in/
മറ്റു ജോലി ഒഴിവുകൾ
10. Supervisior 🧑🏻💼10000above
Gender:male
Freshers or experience
Qualification:ITI/Diploma/B.Tech (civil)
Salary:10000 above
Time:10:00am-5:30pm
Location:Kodannur
Appointment Call📞📱
7306545205
11. Sales executive 🧑🏻💼13000above
Gender:male
Freshers or experience
Qualification:plus two or above
Salary:13000 above
Time:10:00am-7:00pm
Two wheeler with license must
Location:Thrissur-Poothole
7306545205
12. Site supervisior🧑🏻💼20000above
Gender:male
2 years experience
Qualification:ITI/Diploma/B. Tech(civil)
Salary:20000 above
Time:8:00am-5:00pm
Two wheeler with license must
Location:Chalakudy
7306545205
14. supervisior Trainees🧑🏻💼7500-15000
Gender:male
Freshers only
Qualification:ITI/Diploma/B. Tech(civil)
Salary:7500-15000
Time:8:00am-5:00pm
Two wheeler with license must
Location:Chalakudy
7306545205
15. Delivery staff🧑🏻💼5000/-
Gender:male
Freshers only
Qualification:plus two or above
Salary:5000/-
Time:2:00pm-5:00pm
Location:Westfort
7306545205
16. Counter staff🧑🏻💼
Gender:male
Freshers or experience
Salary:250+commission=Daily)
Time:10:30am-5:30pm
Location:Paravattani, Koorkenchery, Thrissur
7306545205
17. Sales executive 🧑🏻💼13000above+incentive+TA
Gender:male
Freshers or experience
Qualification:plus two or above
Salary:13000above+incentive+TA
Time:9:30am-5:00pm
Two wheeler with license must
Location:Elthuruth-Poothole
7306545205
18. Office staff cum Telecalling 👩🏻💼7500above+incentive
Gender:Female
6 months experience in Telecalling field
Qualification:plus two or above
Salary:7500above+incentive
Age:below 35
Time:10:30am-4:30pm
Sunday & Saturday holiday
Location:Thrissur
7306545205
19. Immigration Officer🧑🏻💼10000above
Gender:male
Freshers or experience
Qualification:Degree or above
Salary:10000above
Age:below 35
Time:8 hours only
English Fluency
Location:Koorkenchery
7306545205
20. Accountant🧑🏻💼10000above
Gender:male
1 years experience
Qualification:B.com+Tally +GST
Salary:10000above
Age:below 35
Time:8 hours only
Location:Koorkenchery
7306545205
21. എറണാകുളം ഹോസ്റ്റലിലേക്ക് ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട്
ഹോസ്റ്റൽ എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക
Salary.21000
Food &Accomadation
9895421800
22. Driver vacancy
സ്ഥലം : എറണാകുളം , എറണാകുളം , കടവന്തറ , വൈറ്റില ഭാഗത്തുള്ളവർക്ക്
മുൻഗണന
1-2 വർഷം Luxurious , Automatic car ഓടിക്കാൻ അറിയണം
സാലറി : 17,000 -18,000
താൽപര്യമുള്ളവർ വിളിക്കുക : 9072166417
23. പള്ളിപ്പുറം, പട്ടാമ്പിയിൽ marketing executive ആവശ്യമുണ്ട്
സാലറി :13K-15+INCENTIVE
QUALIFICATN : +2
Two wheeler license നിർബന്ധം
കൂടുതൽ വിവരങ്ങൾക്ക്
📲+91 89218 35815
24. മൈക്രോ ഫിനാൻസ് കമ്പനി കണ്ണൂർ ജില്ല
📝ഇൻറർവ്യൂ തീയതി മാർച്ച് 8 9 10
🧑🏻💼 Credit officer
👨🏻🎓 MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍 20km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍ഇരിട്ടി
What’s app us 7034897414
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
25. ഹൌസ് കീപ്പിങ്ങിൽ പരിചയമുള്ള ഒരാളെ എറണാകുളത്തു സൂപ്പർവൈസർ ആയി ആവശ്യം ഉണ്ട്. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം
8301930855
26. എറണാകുളത്തു റിസോർട്ടിലേക് ക്ലീനിങ് സ്റ്റാഫ് ആവശ്യമുണ്ട്, സാലറി :12000+ഫുഡ് +താമസം,9മണിക്കൂർ ഡ്യൂട്ടി +4ഓഫ്,8089156331
27. എറണാകുളം ട്രാൻസ്‌പോർട്ടിങ് കമ്പനിയിലേക് ഹെവി ഡ്രൈവേഴ്സ് നെ ആവിശ്യമുണ്ട്.
Trip wise bata 500- 3000k salary 20 To 40K
PCC ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ ബന്ധപെടുക Phone: 7591975559.
28. കലൂരിൽ മെഡിക്കൽ ഷോപ്പിലേക്കു എക്സ്പീരിയൻസ് ഉള്ള ഫാർമസിസ്റ്റ് /
അസിസ്റ്റന്റ് ഫാർമസിസ്റ്റ്നെ ആവശ്യം ഉണ്ട്
Contact:
6238 308 419
9605 372 272
29. anco group ന്റെ എറണാകുളം ഓഫീസുകളിലേക്ക്
Store keeper, Customer relation officer, Business development officer, sales തസ്തികകളിലേക്ക് 40ഓളം vacancy കൾ ഉണ്ട്
താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക് contact ചെയ്യുക.
ജോലി സമയത്ത് താമസവും ഭക്ഷണവും ഫ്രീ ആണ്
age below 25
Experience ആവശ്യം ഇല്ല
Call to 9947312728
http://wa.me/919947312728
30. indoor sales staff👩🏻💼15000above
Gender:Female
Freshers or experience
Qualification:plus two or above
Salary:15000above
Age:below 35
Time:9:30am-5:30pm
Location:Choondal
7306545205
31. കോട്ടയം ജില്ലയിലുള്ള എല്ലാ പഞ്ചായത്തുകളിലും ഉടൻ പ്രവർത്തനം ആരംഭിക്കുന്ന JORE എക്സ്പീരിയൻസ് സെന്ററിലേക്ക് താഴെപ്പറയുന്ന ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്.
1.) Experience Center Manager.
Qualification: Degree + Two Wheeler Licence.
Salary: 30,000+Incentive.
2.) Marketing + Delivery Officer.
Qualification : +2 + Two wheeler License.
Salary : 25,000+ Incentive.
കോട്ടയം ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
Send your CV : jobjore@gmail.com.
32. എറണാകുളം ഫേമസ് ബ്യൂട്ടിപാർലറിലേക്ക് ട്രെയിനിസ് നെ ആവിശ്യം ഉണ്ട്. കോണ്ടാക്ട് +91 87145 93915
33. ആലപ്പുഴ ജില്ലയിൽ flipkart ഹബ്ബിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
Locations :-
1.alappuzha hub
2.cherthala hub
3.charumood hub
കൂടുതൽ വിവരങ്ങൾക്ക്
9072555400
2 wheeler & license ഉള്ളവർ മാത്രം ബന്ധപ്പെടുക
34. തൊടുപുഴയിൽ Dry fruit ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്
സാലറി : 15000+accomodation
കൂടുതൽ വിവരങ്ങൾക്ക്
📲 9072555400
35. ബാങ്ക് General insurance കൊല്ലം ജില്ല
🏢 Office staff
👩💼👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം 17000
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
🖥️മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩💼പെൺകുട്ടികൾ ആൺകുട്ടികൾ.
👩💼👨🎓പ്രായപരിധി 30 വയസ്സ്
📍സ്ഥലം
📍കടപ്പാക്കട
📱7034897414
36. തിരുവനന്തപുരം
കൊച്ചുള്ളൂരിൽ പ്രവർത്തിച്ചു വരുന്ന ഒരു പാൽ പഴം പച്ചക്കറി പലവ്യഞ്ജന സ്റ്റോറിലേക്ക് പ്രവർത്തിപരിചയമുള്ള ആളിനെ ഹെൽപ്പറായി ആവശ്യമുണ്ട്.
ശമ്പളം 18,000 രൂപ
9446122114
37. കോതമംഗലം
ഒരു ഹോട്ടലിൽ പൊറോട്ട മാസ്റ്ററിന്റെ ആവശ്യമുണ്ട് .
9645794476
38. വണ്ടൂർ
രണ്ട് വെയ്റ്റർമാർ
നാല് ക്ളീനിംഗ് ബോയ്സ്
മൂന്ന് കിച്ചൻ ഹെൽപ്പർമാർ
വണ്ടൂരിലേക്ക് ആവശ്യമുണ്ട്
9188055136
39. Urgently required
A chinese helper( ₹450/- per day)
A kitchen helper( ₹ 500/- per day)
A cleaning boy ( ₹ 450/- per day)
Note: salary is negotiable according to experience.
Place: Kottarakkara, Kollam
Contact no: 7994450058, 9447726746
40. Urgently required
A juice Master
Place : kollam, Kottarakkara
Contact: 9447430567
41. ചായ, കോഫി
ജ്യൂസ്, ഷെയ്ക്, ബർഗർ, സാന്റുവീച്, ഫലൂദ ബ്രോസ്റ്റ്
മുതലായവ അറിയുന്ന ആളെ ആവശ്യമുണ്ട്..
തൃശൂർ ആമ്പല്ലൂർ ഭാഗം.
താല്പര്യം ഉള്ളവർ വിളിക്കുക.
+919207407174
+919539347509
42. എക്സ്പീരിയൻസ് ഉള്ള പൊറോട്ട മേക്കറെ ആവശ്യം ഉണ്ട്
Salary 1000 – 1200 ഡെയിലി
Food & room ഉണ്ട്
കോട്ടയം മുണ്ടക്കയം
Contact 9645947759
43. പട്ടാമ്പി
മോജിറ്റോ, സ്മൂത്തീസ്, കോക്ടയിൽ, ഫലൂദ ഫ്രഷ് ജ്യൂസ് ഷെയ്ക്കുകൾ ചെയ്യുന്ന ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
Very urgent
Contact no +919846914141
44. Urgently needed for Kochi Multi cushion Restaurant
Nikala (pantry) – 1
Cleaning boys – 2
Urgently contact : 7676431760, 9611364537
45. Bakery Salesman vacancy-1
Minimum 1 year experience required
Food and Accommodation free
Salary 12k-15k
Location::::Kozhikode
P:8590011240
46. Cleaning Staff Vacancy -2
Food and Accommodation free
Salary -12k-15k
Location Kozhikode
pH 8590011240
47. FOR RESTAURANT
Cleaning Staff Vacancy -4
Food and Accommodation free
Salary -12k-15k
Location:::::Kozhikode
PH:::8590011240
URGENT VACANCY
48. അടൂർ.
ഒരു ചെറിയ ഹോട്ടലിൽ.. Portta.. പാചകം അറിയുന്ന ഒരാളെ ആവിശ്യം ഉണ്ട്..ദിവസ ശബളം 1000 .ജോലിക്ക് വരാൻ താല്പര്യം. ഉള്ളവർ വിളിക്കുക
9048742651.
49. തിരുവനന്തപുരം
വെയ്റ്റർ 2 നിക്കല 1 ജ്യൂസ് മേക്കർ 1 എന്നിവരെ ആവശ്യമുണ്ട് . 9995319492
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
50. തിരൂർ
ഒരു റെസ്സ്റ്റോറൻ്റിലേക്ക് ഒരു വെയ്റ്ററെ ആവിശ്യം ഉണ്ട് .
എക്സ്പീരിയൻ ഉണ്ടായിരിക്കണം
8606065516
51. പാലാ
രാമപുരത്തുള്ള മണിമല ഹോട്ടലിലേക്ക് ഒരു ചായക്കാരനെ വേണം നമ്പർ 9447507633
52. Urgent Requirements
Multicusine Restaurant coimbotore
Hostess – 2
Waiter -2
Cleaning Boys -2
Salary Best in the Industry
Food and accomodation available
Contact
GM 9745150899
53. ISO Certified pvt Ltd കമ്പനിയുടെ ശാഖകളിലേക്ക്
office staff , store keeper,store Manager, Flour Manager Delivery staff etc
ഒഴിവുകളിലേക്ക് സ്ഥിരനിയമനം.
Salary :12000 – 20000+ താമസം ഭക്ഷണം
ph : 9526778483,
9447361239
54. EFCA ബിസിനസ് ഗ്രൂപ്പിന്റെ ജില്ലാ അടിസ്ഥാനത്തിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്.. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണമെങ്കിലും അപേക്ഷിക്കാം…
🧬 ക്ലയന്റ് സർവീസ് മാനേജർ
🧬 ക്ലയന്റ് സർവീസ് എക്സിക്യൂട്ടീവ്
🧬 അസിസ്റ്റന്റ് ബിസിനസ് കോർഡിനേറ്റർ
🧬 ഓഫീസ് സ്റ്റാഫ്
http://wa.me/+919656960565
Qualification :SSLC above
Age -18 -30
Salary :18000-27000
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
സൗജന്യമായി താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്
താല്പര്യമുള്ളവർ ബന്ധപ്പെടുക👇👇
http://wa.me/+919656960565
Call:9747273696
55. പുളിമൂട്ടിൽ സിൽക്സിൽ ജോലി നേടാൻ അവസരം
▫️ഫ്ളോർ മാനേജർ
ഫ്ളോർ സൂപ്പർവൈസർ (F)
▪️പ്രായം 40ന് താഴെ
▪️ശമ്പളം 15,000 – 20,000
▫️സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് (M/F)
▪️പ്രായം 40ന് താഴെ
▪️ശമ്പളം: 15,000 – 20,000
▫️സെയിൽസ് എക്സിക്യൂട്ടീവ് (F)
പ്രായം 35ന് താഴെ
▪️ശമ്പളം: 12,000 – 18,000
▫️സീനിയർ ഇലക്ട്രീഷ്യൻ (M)
▪️പ്രായം 40ന് താഴെ
▪️ശമ്പളം: 17,500 – 25,000
▫️ഇലക്ട്രീഷ്യൻ (M)
▪️പ്രായം 35ന് താഴെ
▪️ശമ്പളം 12,000- 18,000
സ്ഥാപനം നൽകുന്ന ആനുകൂല്യങ്ങൾ
മേൽപ്പറഞ്ഞ ശമ്പളം കൂടാതെ, പി. എഫ്, ഇ. എസ്. ഐ, മുതലായ ആനുകൂല്യങ്ങളും ഏറ്റവും ഉയർന്ന സെയിൽസ് ഇൻസെൻറ്റീവ്സും ആവശ്യമുള്ളവർക്ക് ഹോസ്റ്റൽ താമസവും
താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റാ, ആധാർ കാർഡിന്റെ ഒറിജിനൽ എന്നിവയുമായി പുളിമുട്ടിൽ സീൽക്സ്തൃശ്ശൂർ ഷോറൂമിൽ നേരിട്ട് എത്തിച്ചേരുക.
HR MANAGER: 7034443839
customercare@pulimoottilonline.com
56. Urgent Requirement – Accountant for a Construction Company
Need to Join Immediately
Location : Ernakulam Edappaly
Sal : 15 -18 K
Female
Send Resume :
Whatsapp 7320019001 hr@offerletter4u.com
57. 65 വയസ്സു പ്രായമുള്ള
അച്ഛനെ നോക്കാൻ
മെയിൽ നേഴ്സിനെ ആവശ്യമുണ്ട്
(ഫുൾടൈം )
20000 ശമ്പളം
സ്ഥലം :ശ്രീകാര്യം( Tvm)
Ph: 9656836943
58. എറണാകുളം കാക്കനാട് ഫ്ലാറ്റിലേക്ക് 4 വയസ്സുള്ള കുട്ടിയേയും 7 മാസം പ്രായമുള്ള കുട്ടിയെ നോക്കുവാൻ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ലേഡീയെ ആവശ്യമുണ്ട്. താമസിച്ച് വർക്ക് ചെയ്യണം. Salary:20000. Cont:8848821431
59. 𝗕𝗮𝗻𝗸 𝗮𝗱𝗱𝗿𝗲𝘀𝘀 𝘃𝗲𝗿𝗶𝗳𝗶𝗰𝗮𝘁𝗶𝗼𝗻 𝗳𝗶𝗲𝗹𝗱 𝘀𝘁𝗮𝗳𝗳 ആവശ്യമുണ്ട്
𝗦𝗮𝗹𝗮𝗿𝘆 𝟭𝟵𝟬𝟬𝟬
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 : 𝗧𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮/
𝗖𝗼𝗰𝗵𝗶𝗻 𝗰𝗶𝘁𝘆
𝗧𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 𝗺𝘂𝘀𝘁
എറണാകുളത് ഉള്ളവർ മാത്രം
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
60. കൊല്ലത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ബില്ലിംഗിന് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
8075790307
61. Restaurant cum cafe ലേക്ക് പാർട്ട് ടൈം ജോബിന് ആളുകളെ ആവശ്യം ഉണ്ട്
സമയം :- ഉച്ചക്ക് 1 മുതൽ രാത്രി 11 വരെ
ശമ്പളം :- 10000-14000 വരെ
സ്ഥലം :- സിവിൽ സ്റ്റേഷൻ (കാലിക്കറ്റ് )
കാക്കനാട് (എറണാകുളം )
താല്പര്യം ഉള്ളവർ 7034897414 എന്നാ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
62. ഇടുക്കിയിൽ കുടുംബശ്രീ തൊഴില്‍ മേള മാര്‍ച്ച് 11 ന്
അഴുത, കട്ടപ്പന ബ്ലോക്കുകളിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വേണ്ടി 2023 മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബ്ലോക്ക്തല തൊഴില്‍ മേള പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അങ്കണത്തിൽ വച്ച് നടക്കും . കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേള ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു ഉദ്ഘാടനം ചെയ്യും.
Date : 2023 മാര്‍ച്ച് 11 ശനിയാഴ്ച
Time: 9.30 am മുതല്‍
venue: സെന്റ് ആന്റണീസ് കോളേജ്, പെരുവന്താനം, ഇടുക്കി
മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സെയില്‍സ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഇന്‍ഷ്യുറന്‍സ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍, ഫാഷന്‍ ഡിസൈനിംഗ്, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ നിന്നായി 25-ലധികം കമ്പനികള്‍ മേളയിൽ പങ്കെടുക്കും. 700 ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക. തൊഴില്‍ അന്വേഷകരായ യുവതീയുവാക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ജോബ് ഫെയര്‍ പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8606679525, 9746712239
63. കോട്ടയം ജില്ലയിലുള്ള എല്ലാ പഞ്ചായത്തുകളിലും ഉടൻ പ്രവർത്തനം ആരംഭിക്കുന്ന JORE എക്സ്പീരിയൻസ് സെന്ററിലേക്ക് താഴെപ്പറയുന്ന ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്.
1.) Experience Center Manager.
Qualification: Degree + Two Wheeler Licence.
Salary: 30,000+Incentive.
2.) Marketing + Delivery Officer.
Qualification : +2 + Two wheeler License.
Salary : 25,000+ Incentive.
കോട്ടയം ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
Send your CV : jobjore@gmail.com.
64. Cleaning staff-2
Vacancy available
Ottapalam
Call-6238564775
65. Urgent Requirement for sales Associate (Field sales)
Location:
KOCHI
Palarivattom,Kochi city
TRIVANDRUM
Trivandrum town
CALICUT Town
KANNUR town
THRISSUR
Irinjalakkuda, Thrissur, Guruvayoor, Kunnamkulam, kodungaloor
PALAKKAD
Palakkad town
Mannarkad
KOLLAM
kollam, karunagappalli, kottarakkara,Adoor, Pathanmthitta, Harippad
KOTTAYAM
Kottayam, changanassery, Thuruvalla, Mannar, Mavelikkara, Pala, Chingavanm, Manargadu,
Salary : 15000 to 20000(and incentives)+
Travelling allowance
Qualification : 12th
Two wheeler must
Only for male candidates.
contact :9633489441
66. ആവശ്യമുണ്ട്
100+ VACANCIES
പ്രമുഖ മാനുഫാക്ചറിങ് കമ്പനിയായ ‘RF TECH’ കേരള തമിഴ്നാട്ടിലുമായി നിരവധി ഔട്ട്ലെറ്റ് ബ്രാഞ്ച്കളിലേക്ക്
📌Administration,
📌offline working section,
📌company executives, തസ്തികകളിലേക്ക് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നു.
യോഗ്യത
📌SSLC,
📌+2
📌,Degree(pass/ failed)
📌പ്രായപരിധി 27വരെ.
📌Job with stay താല്പര്യമുള്ളവർക്കു മുൻഗണന .
📌Salary scale 29000
വിളിക്കുകയോ cv അയക്കുകയോ ചെയ്യാം.
Mob 6238176298
67. കൊച്ചിയില്‍ പ്രവർത്തിച്ചു വരുന്ന
സൂപ്പർ മാർക്കറ്റിലേക്ക് Male
ബില്ലിംഗ് സ്റ്റാഫിനെ & sales സ്റ്റാഫ് ആവശ്യമുണ്ട്
ദൂരെ നിന്ന് വരുന്നവര്‍ക്ക് ശമ്പളം കൂടാതെ താമസസൗകര്യവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ് (Minimum 1 Year Experience)
Contact no. 9633431356
68. Trivandrum
വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യം ഉള്ള lady staff നെ ആവശ്യം ഉണ്ട് contract no. 8925138916
69. URGENT HIRING
🔸Hiring Sales Executives all over Kerala.
Company name : D-gax Associates,Kozhikode
Attractive salary+incentive
(20k + incentives )
Two-wheeler with a license is compulsory.
Contact @ 95 44 35 10 33
0495 292 1033
70. കോഴിക്കോട് FEROKE പ്രവർത്തിക്കുന്ന ഒരു ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട് .
QUALIFICATION : +2 & ABOVE
EXPERIENCE/FRESHER
SALARY :10000
TIME : 9 TO 6
PH : 8289920950
9497335950
71. എറണാകുളത്തു അമ്മയെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യം ഉണ്ട്
8301930855
72. മൂന്നാർ
റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
താമസവും ഭക്ഷണ സൗകര്യവുമുണ്ട്. സാലറി -12000
9037125208
73.എറണാകുളം
സൂപ്പർമാർകെറ്റിൽ ബില്ലിംഗ് സ്റ്റാഫ്, ഡ്രൈവർ, സൂപ്പർവൈസർ വന്നണിവരെ ആവശ്യമുണ്ട്.
താമസവും ഭക്ഷണ സൗകര്യവുമുണ്ട്. സാലറി -18000
9562131954
74.കൊച്ചി
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയില്സിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണ സൗകര്യവുമുണ്ട്.
7907774942
75.എറണാകുളം
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണ സൗകര്യവുമുണ്ട്. ഉയരം 165 CM
സാലറി 17000 -20000
7902765518
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.പാലാ
റൂട്ട് സെയിൽസിന് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 15000 -25000
8281148783
77.കോയമ്പത്തൂർ
സൂപ്പർമാർക്കറ്റിലേക് ലേഡീസ് & ജന്റ്സ് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. പ്രായം 20 -54 വരെ.താമസ സൗകര്യമുണ്ട്.
സാലറി 16000
9747693566
78. തിരുവനന്തപുരം
സ്വകാര്യ ആശുപത്രിയിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
9846003851
79.പത്തനംതിട്ട
പ്രമുഖ സൂപ്പർമാർക്കറ്റിലേക് പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്.സാലറി – 12000 -18000
9778496343
80.പാലാ
പുതുതായി ആരംഭിക്കുന്ന സിഡ്നി സ്കൂളിലേക്കു ടീച്ചേഴ്സിനെയും ആയമാരെയും ആവശ്യമുണ്ട്. ഹോസ്റ്റൽ സൗകര്യമുണ്ട്.
9061450863
81.എറണാകുളം
ഫാൻസി ഷോപ്പിലേക് സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്. ഫുഡ് & ACCOMMODATION ഉണ്ട്. സാലറി-15000 -20000
9074247493
GULF JOBS*
81. Urgent Hiring I am looking for Arabic speaking HR Consultant.
Requirements:
– Who has worked as an HR consultant in Dubai, UAE
– And who has done the projects related work such as the Scope of the project (policies, procedures, recruitment, contracts with suppliers, compliance….etc)
– what are the deliverables expected within the scope.
The candidates who qualify above requirements can send their CVs to hazel.f@ecg.ae #elkam
82. We are looking for a dynamic, energetic, and self-motivated Male & Female Property Consultant for our Dubai based office.
Requirements:
• Excellent Communication & Negotiation Skills
• Only Female can apply for this position
• Nationality Only Arabic & European
• Must have 1-2 years Real Estate experience (Dubai)
• Salary 110000-220000(AED 5,000 – AED 10,000) depends on Nationality & Experience + Commission
• Can join immediately
Interested candidates send their CV hr@carpediemdubai.org
83. Our company required for an experienced Transport Workshop Manager to cover maintenance of the transport workshop machinery.
– Relevant qualifications Mechanical/Automotive engineering
– 5-10 years’ experience in similar role
– Ability to identify and assess faults
– Available in UAE, work location in Abu Dhabi
Interested candidate pleases sent your cv to: careers@asrs.ae
Only short listed applicants will be contacted.
#workshop #linkedinjob #vacancy #transportworkshop #manager
84. URGENT HIRING
🔸Hiring Sales Executives all over Kerala.
Company name : D-gax Associates,Kozhikode
Attractive salary+incentive
(20k + incentives )
Two-wheeler with a license is compulsory.
Contact @ 95 44 35 10 33
0495 292 1033
85. വിസിറ്റ് വിസയിൽ ഉള്ളവർക് gems എഡ്യൂക്കേഷൻ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉ടീച്ചിങ് കാറ്റക്കറിയിൽ ജോലി ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട്, എല്ലാം ഫ്രീ
Company Name- Gems Education Dubai
Job Location- Dubai
Nationality- Selective (Update)
Eligibility- Check Details Link
Experience- Any
Age Limit- Below 40
Gender- Male/Female
Salary- Discuss during an interview
Benefits- As per UAE labor law
Interview on- Soon
AVAILABLE VACANCY
1) Kindergarten Teachers
2) Maths Teacher (Middle School)
3) Science Teacher (Middle School)
4) Social Studies Teacher (Primary and Middle School)
5) Hindi Teacher (Primary)
6) ICT Teacher (Primary)
7) Maths (IGCSE / AS / A level)
8) Lab Assistants (Physics / Biology)
Note
Applicants will be fully qualified teachers with exceptional subject knowledge and experience in teaching CBSE / IGCSE.
Qualification:
Masters / Bachelors in respective subject + Bachelor of Education. (Distance or open university degrees are not accepted)
A creative and enthusiastic approach both in and out of the classroom
Send cv to hr_nms@gemsedu.com ( Gems Education Dubai Job)
86. വിസിറ്റ് വിസയിൽ ഉള്ളവർക്കു Baqer Mohebi Enterprise കമ്പനിയിൽ ജോലി
👉നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം
• Company Name- Baqer Mohebi Supermarket
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
▪️Sales Executive
▪️Cashier
▪️Merchandiser
▪️Shelf Filler
Send cv to vacancies@baqermohebi.com – Baqer Mohebi Supermarket Job
87. യു എ ഇ ൽ ജോലി നോക്കുന്നവർക് പ്രശസ്ത ഇന്ത്യൻ സ്കൂളിൽ ജോലി അവസരം
👉🏻മാർച്ച് 12ൻ രാവിലെ 9:30 മുതൽ ഇന്റർവ്യൂ /സ്കൂൾ മേഖലയിൽ 16 കാറ്റഗരിലുള്ള ഇന്റർവ്യൂ
Company Name- India International School Llc – Sharjah
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – 12th March 2023
Interview Time-9.30- 12.30
Recruitment by- Direct by Company
AVAILABLE VACANCIES
VICE PRINCIPAL
Qualification: Post Graduation, B Ed
KG ASSISTANT SUPERVISOR
Qualification: Graduation, B Ed
SOCIAL STUDIES HOD
Qualification: MA, BEd
MATHS (Female)for Primary
Qualification: MSc / B * Sc B Ed in Mathematics
SCIENCE for Primary
Qualification: BSc, BEd
ISLAMIC STUDIES for Primary
Qualification: BA/MA, B Ed in Islamic Studies
PHYSICAL EDUCATION (Female)
Qualification: B.P Ed, /M.P Ed
ENGLISH (Female)
Qualification: MA, B Ed in English
ART & CRAFT
Qualification: BFA/MFA, B Ed
COMPUTER SCIENCE
Qualification: MCA / M * SC , B Ed
SECOND LANGUAGES (Hindi, Urdu, French)
Qualification: BA/MA, B Ed
KINDERGARTEN
Qualification: Graduation & B Ed,Diploma in Montessori
SENCO (SPECIAL EDUCATION)
Qualification: Degree/PG in Special Education
CHEMISTRY Senior Secondary
Qualification: MSc,BEd
SCHOOL COUNSELLOR
Qualification: BSW/MSW
Candidates with experience in teaching CBSE Curriculum preferred.
Minimum 2 years of experience is Mandatory
Send cv to careers@liss.ae – India International School Llc – Sharjah Job
88. ദുബായ് സെമി ഗവണ്മെന്റ് ജോലി /വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
എമിരേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ൽ ജോലി നോക്കുന്ന്നവർക് അവസരം
• Company Name- Emirates Driving Institute
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- Dubai
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCY
• QHSE Coordinator
Qualification : Minimum of bachelor degree from a recognized university. Certified Lead/Internal Auditor of QMS/OHSMS/EMS, preferable.
APPLY NOW – https://edi-uae.com/en/careers/apply/id/57
89. വിസിറ്റ് വിസയിൽ ഉള്ളവർക്കു എയർ ലൈൻ കമ്പനിയിൽ ജോലി/ ഫ്ലൈ ദുബായിൽ അവസരം| ഫ്രീ വിസ
JOB DETAILS
• Airlines Name- Flydubai Airlines
• Job Location- Dubai
• Gender- Male/Female
• Nationality- Selective (Update)
• Education- Check to apply the link
• Experience- Added in Apply Link
• Salary- Discuss during an interview
• Benefits- As per UAE labour law
AVAILABLE VACANCIES
• Internal Auditor
• Manager – Internal Audit
• Analyst – Airport Automation & Passenger Handling
• First Officer – Brazil Assessment Centre
APPLY NOW – https://careers.flydubai.com/search-and-apply/
90. WE ARE HIRING…
Chip-level Technicians
Location – UAE
JOB DESCRIPTION
• Should have good knowledge in Hardware and Software of the Laptops.
• Thorough knowledge of computer systems and IT components.
• Need at least one year of experience in the same field.
*Candidates those who don’t have UAE experience can also apply.
Send Your Cvs to: careertool101@gmail.com
91. ഹാദി എക്സ്പ്രസ്സ് എക്സ്ചേഞ്ച് ദുബായിൽ ജോലി അവസരം
MORE ABOUT JOB
Company Name- Hadi Express Exchange
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCY
FRONT LINE ASSOCIATE
Bachelor’s Degree
Should Have Proficiency in Hindi or Nepali
Along With English
Basic Computer Skills
Send cv to hr@hadiexchange.ae – Hadi Express Exchange Job.
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു Baqer Mohebi Enterprise കമ്പനിയിൽ ജോലി
👉നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം
▪️Sales Executive
▪️Cashier
▪️Merchandiser
▪️Shelf Filler
Send cv to vacancies@baqermohebi.com – Baqer Mohebi Supermarket Job
93. സെയിൽസ് എക്സിക്യൂട്ടീവ് ജോലി നോക്കുന്നവർക് ദുബായിൽ ഡേഴ്സർട് ഗ്രൂപ്പിൽ ജോലി അവസരം
👉🏻മാസം 84000 (3800 ദിർഹം) ശമ്പളം + കമ്മീഷൻ + ഇൻസെന്റീവ് /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕️മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Available Vacancies in Desert Group
SALES EXECUTIVE
Achieve sales targets set by the Sales Manager.
Utilize all available resources to reach out to prospects and turn those prospects into customers.
Build, present compelling and customer-centric proposals.
Send cv to jobs@desertgroup.ae – Desert Group Job
94. Our company is hiring (urgent) for salesperson located in Dubai Investment Park 1. Preferably with Driving License and Sales Experience in UAE/GCC. Please send your CV to david.jordan@goodrichglobal.ae
95. PTP admin, thanks!
Looking for:
2 Salesman (Arabic)
1 Sales Lady (Filipina)
Salary to be discussed upon interview
(Interview Location: Muweilah Commercial, Sharjah)
Please send CV to valencia@valenciashoes.ae
96. WALK IN INTERVIEW ⭕️
വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഗുറൈർ കാർസ് കമ്പനിയിൽ ജോലി ഒഴിവുകൾ മാർച്ച് 12ൻ രാവിലെ 10 മണി മുതൽ ഇന്റർവ്യൂ
Available Vacancies in Al Ghurair Group
Painter | Denter | Polisher-
Interview Location :
AG Cars Vehicle Testing Centre. Mamzar Branch opposite of Century Mall
Send cv to fm.careers@al-ghurair.com
97. Job vacancy for ladies
ദുബായ് ഇൽ ഒരു കമ്പനിയിലേക്ക് സോഷ്യൽ മീഡിയ വീഡിയോ ചെയ്യാനും പറ്റുന്ന യുവതികളെ തേടുന്നു (age 19to 25) സോഷ്യൽ മീഡിയയിൽ നന്നായിസംസാരിക്കാൻഅറിയുന്നവരുമായിരിക്കണം
Nb : ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു വേക്കൻസി ആണ് ദയവു ചെയ്തു ഇതുമായി ബന്ധമില്ലാത്തവർ cv അയക്കരുത്
( എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇതിൽ അപ്ലൈ ചെയ്യാം, ഇതുമായി ബന്ധമില്ലാത്തവർ ദയവു ചെയ്തു cv അയക്കേണ്ടതില്ല )
Email id :upcomingtalentsuae@gmail.com
+971557676095
98. Customs Clearance Admin
Company Name – Al Mazroui Medical Group
Job Description
Who will be available to join immediately with the following.
Any bachelor’s degree
Minimum 1 Year UAE Experience with Customs Clearance formalities
Well Knowledge of using the Dubai Trade Customs Portal Site
Good Communication & Interpersonal skills
A UAE Light Driving license will be an added advantage.
Email : hasik@almaz.net.ae
99. We are urgently hiring Facade Designers minimum 2 years of experience in UAE with Aluminium, Glass & Steel and can join immediately.
Kindly submit your cv to (mgonzalo@dream-outdoor.ae )if you are qualified.
lease only UAE residents can apply.
100. URGENTLY required for DUBAI
CIVIL Engineer
Experience: 3~5 years in villa construction
Qualification: Bachelors degree in civil engineering
MUST be certified by DUBAI municipality for working on Ground floor and G+1 (first floor) villas
MUST have valid document showing Dubai municipality approval
This is an immediate hiring so preference will be provided to those who are available in COUNTRY
SALARY:130000-178000 (AED 6,000~8,000) month depending upon experience and qualification
Please submit your resume on:
Fi.buildingcontracting@gmail.com