Indian /Gulf jobs live on 10.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. PATHANAMTHITTA
എയര്‍ ഫോഴ്സില്‍ റിക്രൂട്ട്മെന്റ് റാലി
എയര്‍ ഫോഴ്സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയില്‍ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്സ് സ്‌റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in
ഫോണ്‍: 0484 2427010, 9188431093
2. ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം.
ഫോൺ: 9495043483.
3. വെഡിങ് മാളിൽ നിരവധി ജോലി ഒഴിവുകൾ
പുതിയ വെഡ്ഡിംഗ് മാളിലേക്ക് താഴെ കൊടുത്തിരിക്കുന്ന നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളത് യുവതി യുവകൾക്ക് നിരവധി ജോലി അവസരങ്ങൾ
• Sales Girls
• Sales Assistant
• Sales Manager
• HR Manager
• HR Assistant
• Accounts Manager
• Accounts Assistant
• Marketing Manager Inventory Manager
• Inventory Assistant
• System Admin
• Customer Relation Manager
• Wedding Club Members/ Customer care
• Floor Manager
• Visual Merchandiser
• Fashion Designer
• Graphic Designer
• Billing Executive / Cashier
• Tele-caller
• Tailors
യോഗ്യത
SSLC/PLUS 2,Digree, MBA.തുടങ്ങിയവ
1.തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇഎസ്‌ഐയും പിഎഫും മികച്ച ശമ്പളം ഭക്ഷണവും താമസവും വാഗ്ദാനം ചെയ്യുന്നു
2. പങ്കെടുക്കാൻ കഴിയാത്തവർ
അഭിമുഖം അവരുടെ ബയോഡാറ്റ അയക്കാം
rkwedtvm@gmail.com അല്ലെങ്കിൽ WhatsApp
ചെയ്യുക.
4. NIMS
NIMS MEDICITY Neyyattinkara A unit of NJ. EDUCATIONAL TRUST Thiruvananthapuram
URGENTLY REQUIRES
☮️ANESTHESIOLOGIST
☮️CASUALTY MEDICAL OFFICER MBBS
PREFERABLY EXPERIENCE IN
EMERGENCY DEPARTMENT
☮️SYSTEM ADMINISTRATOR
☮️STAFF NURSE
MINIMUM 2 YEARS EXPERIENCE
Forward the resume to: hr@nimsmedicity.org
For Details: 94834 29573
5. തൊഴിലവസരം
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഇൻഷുറൻസ് അഡ്വൈസർമാരായി
പ്രവർത്തിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും അപേ ക്ഷകൾ ക്ഷണിക്കുന്നു (FULL TIME/PART TIME). മികച്ച പ്രതിമാസ കമ്മീഷനു പുറമെ, ഹൗസിങ് ലോൺ, ഗ്രാറ്റുവിറ്റി, കാർ ലോൺ, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങി മറ്റു നിരവധി ആനുകുല്യങ്ങളും നേടാൻ അവസരം. വിദ്യാഭ്യാസ യോഗ്യത. sslc & above. മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിൽ പ്രവർ ത്തിക്കുന്നവർക്കും, റിട്ടയേർഡ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
7907225665, 94479 24960
6. തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴിലെ കോഴിക്കോട് ജില്ലയിലെ തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേൽ, ചെക്യാട് എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃക അതാത് പഞ്ചായത്തുകളിൽ നിന്നും ലഭിക്കും.
അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ പ്രായമുളളവരായിരിക്കണം. എസ് സി / എസ് എടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് മൂന്നു വർഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസായവർ അപേക്ഷിക്കുവാൻ അർഹരല്ല.
അപേക്ഷ തൂണേരി ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 13 വൈകുന്നേരം 5 മണി
7. കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു*.
നിങ്ങൾക്ക് ഇന്റർവ്യൂ വഴിയാണ് ജോലി നേടാൻ സാധിക്കുന്നത്.ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്തും അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ പി എഫ്, ഇ എസ്‌ ഐ , ഫുഡ് ആൻഡ് അക്കോമഡേഷൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ ലഭിക്കുന്നതാണ്. ലഭ്യമായ ഒഴിവുകൾ താഴെ നൽകുന്നു.
✅️സെയിൽസ് എക്സിക്യൂട്ടീവ്സ്.
✅️HR എക്സിക്യൂട്ടീവ്
✅️സെയിൽസ് ട്രെയിനീസ്
✅️ബില്ലിങ് ക്ലാർക്ക്.
✅️ ഡെസ്പച്ച് ക്ലർക്സ്.
✅️ഹൗസ് കീപ്പിങ് അസിസ്റ്റന്റ്സ്.
✅️ വിഷ്വൽ മർച്ചന്റ്സർ.
✅️ ഡ്രൈവേഴ്സ്.
✅️ഫാഷൻ ഡിസൈനർ.
✅️ലേഡി സെക്യൂരിറ്റി ഗർഡ് കം വാർഡൻ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട അഡ്രസ്സ് താഴെ നൽകുന്നു.
Venue: Elan Classics,
Near Mahalekshmi Silks, Muthoor
Date: 10.01.2023 Tuesday
Time: 10 am to 1 pm
ഈമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചു അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക
👉 hr@mahalekshmisilks.com
8. അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജോലി ഒഴിവുകൾ
✅️സെയിൽസ് മാൻ
ജ്വല്ലറി മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 15,000 മുതൽ 40,000 കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.5 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
✅️മാർക്കറ്റിംഗ് എസ്എസ്ക്യൂട്ടീവ്.
ജ്വല്ലറി മേഖലയിൽ കുറഞ്ഞത് നാലുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഫോർ വീലർ വണ്ടിയോടിക്കാൻ അറിഞ്ഞിരിക്കണം.സാലറി പ്രതിമാസം 15,000 മുതൽ 40,000 കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും. നാലു ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക.
hr.arabianpothencode@gmail.com
9. Bank Branch relationship executive 🧑🏻‍💼👩🏻‍💼19000above+incentive
Gender:Female/Male
Freshers or experienced
Qualification:Degree
Salary:19000above+incentive
Age:below32
Time:9:30am-6:00pm
Location :Thrissur,Irinjalakuda, Chalakudy, kanjani,Moonupeedika, ollur, Wadakkanchery,Chavakad, guruvayoor, Kunamkulam,Kodungallur, perinjanam, all kerala
Appointment Call📞📱
7306545205
10. Marketting executive 🧑🏻‍💼12000 above
For institutions
Gender:male
Freshers or experienced
Qualification :Plus two or above
Salary:12000above
Age:below 35
Time:9:30am-5:30pm
Location: Thrissur
Appointment Call📞📱
7306545205
11. ജില്ലാ അടിസ്ഥാനത്തിൽ നിയമനം
ISO CERTIFIED ആയ പ്രമുഖ കമ്പനിയിലെ വിവിധ തസ്തികകളിലേക് സ്ഥിര നിയമനം
♦️പ്രോഡക്ഷൻ യൂണിറ്റ്
♦️ഡിസ്ട്രിബൂഷൻ &ഡെലിവറി
♦️പാക്കിങ് &ബില്ലിങ്
♦️ഓർഡർ കളക്ഷൻ
♦️സെയിൽസ് എക്സിക്യൂട്ടീവ്
❇️താമസം ഭക്ഷണം സൗജന്യം
❇️SALARY 12000-24000
❇️Age 18-29
(വിദ്യാഭ്യാസ യോഗ്യത എന്തുമാകട്ടെ ഏവർക്കും അവസരം )
ഉടൻ നിയമനം… നിയമനം സ്ഥിരമായിരിക്കും
📲 6238963987
📲 7510243036
12. PLUS TWO/DEGREE/DEPLOMA കഴിഞ്ഞവർക്ക് കമ്പനിയുടെ ജില്ലയിൽ ആരംഭിക്കുന്ന പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ.
🛑Salary 12000-24000
🛑Age 18 – 30
🛑Free Food and Accommodation
കൂടുതൽ വിവരങ്ങൾക്കായി
📲 9072408089
13. സ്ഥിരനിയമനം,
കേരളത്തിലെ ISO certified പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് സ്റ്റോക്ക് റുംസ്, വെയർ ഹൗസ് , ഓഫീസ് അസിസ്റ്റൻ്റ്, ഡെലിവറി, തുടങ്ങിയ തസ്തികകളിലേക്ക്
18 നും 30 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരം മുൻപരിചയം ആവശ്യമില്ല
Salary: 12000 -21500 എല്ലാ ജില്ലക്കരെയും പരിഗണിക്കും
താമസം ഭക്ഷണം സൗജന്യം കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ
9846818563
14. CDS KERALA കമ്പനി നേരിട്ടുള്ള നിയമനം
💰 യാതൊരു വിധ ചാർജും ഇല്ല
⛔ ഒഴിവുകൾ യോഗ്യത മറ്റു വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്
⭕APPLY NOW👇⭕
wa.me/+918891781130
Call : 8891781130
15. രോഗീ പരിചരണത്തിനും, വീട്ടു ജോലിക്കുമായി ആളെ ആവശ്യമുണ്ട്, താമസിക്കാൻ കഴിയുന്നവരാകണം.
സാലറി ₹ 17000
സ്ഥലം കുറുപ്പംപടി, പെരുമ്പാവൂർ (എറണാകുളം)
ഫോൺ : 9207561761
16. തിരുവനന്തപുരത്ത് പ്രസക്തമായ ഒരു ഷോറൂമിൽ
Housekeeping നു lady staff നെ ആവശ്യമുണ്ട്…
Time:8am-5pm
Location: ulloor,keshavadasapuram
Thrivandrum
Salary -8k-10k
For more details:
wa.me/+919995560789
Mirshad
17. മജിസ്റ്റിക് ജ്വല്ലേഴ്സിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
•ബില്ലിംഗ് സ്റ്റാഫ്‌
•അക്കൗണ്ട്സ്
•സെയിൽസ് ട്രൈനീ
എന്നീ തസ്തികകൾക്ക് അപേക്ഷകൾ സ്വീകരിക്കുന്നു
📲 9526080854
📧 majesticjewellershr@gmail.com
18. മിനിമം എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് കേരളത്തിൽ GLOBAL WINNERS കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ
CALL :*7306767577
CALL : 7736886596
🎉 കേരളത്തിലെ വിവിധ ജില്ലകളിൽ അവസരം
🔖 packing =4
🔖business executive =7
🔖management staff =6
🔖 office staff =2
🔖 helper =2
🎉 മിനിമം SSLC വിജയിച്ച 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷ നൽകാം
🎉 *15000- 24500 സാലറിയും ഭക്ഷണം, താമസം,ഉൾപ്പെടെ മാറ്റാനവധി ആനുകൂല്യങളും
19. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി പുതിയ ഷോറൂമിലേക്ക് നിരവധി സ്റ്റാഫുകളെ നിയമിക്കുന്നു.
ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി പട്ടാമ്പിയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്.
✅️സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.-
ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ള എല്ലാവർക്കും അപേക്ഷ സമർപ്പിക്കാം.
✅️സെയിൽസ്മാൻ ട്രെയിനീ
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന പോസ്റ്റ്
✅️റീസെപ്ഷനിസ്റ്റ് (F) – സ്ത്രീകൾക്ക് മാത്രമാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
✅️ടെലി കാളർ (F) – വനിതകൾക്ക് മാത്രം അപേക്ഷ സമർപ്പിക്കാൻ സാധിക്കും
✅ഷോറൂം മാനേജർ അപേക്ഷിക്കുന്നവർക്ക് ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
✅മാർക്കറ്റിംഗ് മാനേജർ മാർക്കറ്റിംഗ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
✅️കമ്പ്യൂട്ടർ ഓപ്പറേറ്റർ –
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്
ഇന്റർവ്യൂ വിശദവിവരങ്ങൾ
തീയതി ജനുവരി 10 /2023
സമയം രാവിലെ 10: 30 മുതൽ 1 മണി വരെ.
സ്ഥലം ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി അയോധ്യ ടവർ മെയിൻ റോഡ് ഒറ്റപ്പാലം.
20. Wanted Sales Representative
Location:
1- Calicut / Wayanad
2- Kannur /Kasargod
Experience: minimum 2 or 3 years experience in any FMCG field sales
Product: Kaveri Mehendi
Interested candidates please send your resume to Whatsapp,
Content – +91 98933 33809.
+91 98954 21253
21. കേരളത്തിൽ എല്ലാ ജില്ലകളിലും ഉള്ള സ്ത്രീകൾക് ജോലി അവസരം.
സാലറി : 25000 വരെ
സെയിൽസ് എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്കാണ് അവസരം.
എഡ്യൂക്കേഷൻ 10th മുതൽ ഉള്ളവർക് അവസരം. ഏത് വയസിൽ ഒള്ള ആളുകൾക്കും അവസരം ഉണ്ട്. മാർക്കറ്റിംഗ് ചെയ്യാൻ താല്പര്യം ഒള്ളവർക് മുൻഗണന.
Contact: 9946718446
22. Urgent Requirements for Cafe:
Captain 👨‍✈️
Steward 👨‍✈️
Counter Staff 👨‍✈️
Juice & Desserts Maker🍹🍨
Location: Chennai
Providing Food & Accommodation
Contact: 6369915227
23. WANTED
കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന്
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
HQ:IDUKKI
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക
+916282105277
24. A Branded FMCG (Velnik India Ltd) Company Urgently Need
Sales Officers
1. ERNAKULAM & IDUKKI
2. THRISSUR/PALAKKAD/MALAPPURAM
3. CALICUT & WAYANAD
Experience -2 to 3 Year in FMCG
Salary – Best In Industry
Send CVs
Call 9893333809
+91 98954 21253
24. കോഴിക്കോട് ഹോസ്റ്റലിലേക്ക്സ്റ്റാഫിനെ ആവിശ്യമുണ്ട്
* ലേഡീസ് കുക്ക്
Salary.17000
* ലേഡീസ് ക്ലീനിംഗ് സ്റ്റാഫ്‌
Salary.15000
Food&Accomadation
9895421800
25. Mobile Phone Techian Vacany Available ..
Glass work must, hardware, software..
3 Techians wanted
Experience : 4 years above
Salary : 25000-35000 + Room
With salary leaves available
Location .. Tvm and kollam
Ph.. 8129959085
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ജോലി ഒഴിവ്
റിസപ്ഷനിസ്റ്റ് 1
തിരുവനന്തപുരം
Male only
Mob 9048324390
27. ആവശ്യമുണ്ട്
ഡ്രൈവർ ജോലി ഒഴിവ്
Place: Kazhakoottam & venjaramood . Age limit: 25 to 40.
Organization: Al Hiba Eye Hospital Group.
Con: 📱📱 8606549611/9745606935
28. PERMANENT &TEMPORARY JOBS*
കോസ്മെറ്റിക് ഉത്പന്നങ്ങളുടെ ഡിസ്ട്രിബൂഷൻ ഓഫീസുകളിലേക്
സ്റ്റാഫിനെ ആവശ്യം ഉണ്ട് , അപേക്ഷകൾ ക്ഷണിക്കുന്നു .
(നേരിട്ടുള്ള നിയമനം )
ഒഴിവുകൾ പരിമിതം.
(യോഗ്യത പ്രശ്നമല്ല ,മുൻപരിചയം ആവശ്യമില്ല )
Locations : Thiruvananthapuram, Kollam, Alappuzha, Kottayam, Ernakulam, Idukki, Palakkad , Wayanad
താമസ ഭക്ഷണസൗകര്യത്തോടുകൂടി സാലറി 18000 മുതൽ …..
Contact
+91 9447031224
+91 9744316052
29. സെല്ലറ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ZELA FASHION CHANNEL)
വെള്ളയമ്പലം
തിരുവനന്തപുരം
മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ (4 എണ്ണം) – 2 പുരുഷന്മാരും 2 സ്ത്രീകളും
ഡിജിറ്റൽ മാർക്കറ്റിംഗും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനും അറിയണം
ശമ്പളം : 20,000(ഇന്റെൻസിവ് ഉൾപ്പെടെ)
ഫോൺ നമ്പർ : 9074155729
വെബ്: www.zelafashionchannel.com
30. URGENT SAFETY OFFICER VACANCY
02 NOS
SALARY 23000 TAKE HOME
EXP: 1.5 YEARS AND ABOVE
LOCATION CHENNAI
CONTACT IMMEDIATELY
9744473652
31. കുന്നംകുളത്തിനടുത്തു പ്രവർത്തിക്കുന്ന പ്രമുഖ സോഫ നിർമാണകേന്ദ്രത്തിലേക്ക് പരിചയമുള്ള ആളെ ആവശ്യമുണ്ട്. തൃശൂർ, പട്ടാമ്പി നിവാസികൾക്ക് മുൻഗണന
http://wa.me/+919947409495
32. മലപ്പുറത്തുള്ള സ്ഥാപനത്തിലേക്ക് മാനേജ്മെന്റ് ട്രെയിനീയെ ആവശ്യമുണ്ട്
Male/Female
Salary – 14000-20000
Food and Accomadation available
Call : 8590959137
33. തൊടുപുഴയിലേക്ക് ഹോസ്റ്റൽ വാർഡനെ (Hostal Warden) ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 10000 -13000
Food and Accomadation available
Call : 8590959137
34. BECOME AN EMPLOYEE @BANK WITHOUT BANK ENTRANCE EXAM
Locations Available :-
Idukki
Alapuzha
Kasargod
Wayand
Kozhikode
Palakkad
VACANCY AVAILABLE FOR MALES & FEMALES
wa.me/7034897414 for more details.
35. PLYWOOD COMPANY
DESIGNATION:- OFFICE STAFF
QUALIFICATION:- DEGREE
SALARY:-15000-25000
MALES/FEMALES
EXPERIENCED PREFERRED
LOCATION:- VENGARA (MALAPPURAM )
wa.me/7736892545
36. Travel
🖥️Accountant
👨🏻‍🎓Degree
🧑🏻‍💼only
1yr – 5yrexperience must
⏰8. 30 – 7.00pm
💶15above
🌏Thrissur
wa.me/7736892545
37. Bank gold loan division
📝 ഇൻറർവ്യൂ ടെലിഫോൺ മുഖേന
🏢BDE
🧑🏻‍💼only
👨‍🎓 ഡിഗ്രി
💵 18k to 26k
🔞 35
wa.me/7736892545
🌏തലശ്ശേരി
38. Bank payment gateway
🏢 Relationship executive
🧑🏻‍💼👩🏻‍💼candidates
🎓plus two
🔞30
💵19k
🌏എറണാകുളം സിറ്റി,ആലുവ,അങ്കമാലി,പെരുമ്പാവൂർ,കോലഞ്ചേരി,കാഞ്ഞിരമറ്റം
wa.me/7736892545
39. Bank gold loan division
📝 ഇൻറർവ്യൂ ടെലിഫോൺ മുഖേന
🏢BDE
🧑🏻‍💼👩🏻‍💼candidates
🎓 ഡിഗ്രി
💵 18k to 26k
🔞 35
wa.me/7736892545
🌏 കൽപ്പറ്റ
40. Bank gold loan division
📝 ഇൻറർവ്യൂ ടെലിഫോൺ മുഖേന
🏢BDE
🧑🏻‍💼👩🏻‍💼candidates
🎓 ഡിഗ്രി
💵 18k to 26k
🔞 35
wa.me/7736892545
🌏നാദാപുരം
41. Bank payment gateway
🏢 Relationship executive
🧑🏻‍💼👩🏻‍💼candidates
🎓plus two
🔞30
💵19k
🌏കട്ടപ്പന, അടിമാലി, വാഗമൺ, മൂന്നാർ,രാജാക്കാട്
wa.me/7736892545
42. Boutique&fashion design cente
🛑office admin
👩‍🦰only
🔍Just tailoring experience
🎓SSLC above
⏲️9.30am-6pm
💵10k
🔞30below
🌏Thrissur
wa.me/7736892545
43. കൺസ്ട്രക്ഷൻ കമ്പനി
📔 Administrative
👩‍🦰 only
🎓 ഡിഗ്രീ
🔞age no bar
🕘9.30 to 4.30
💴10000 starting
🌏തലോർ
wa.me/7736892545
44. BECOME AN EMPLOYEE @BANK WITHOUT BANK ENTRANCE EXAM
wa.me/7736892545 for more details.
Locations Available :-
Idukki
Alapuzha
Kasargod
Wayand
Kozhikode
Palakkad
VACANCY AVAILABLE FOR MALES & FEMALES
45. Electrical shop
🏬 Office staff
🎓SSLC above
💶6000 and above
👩🏻‍💼Females can apply
🔍Freshers/Experienced
🌏 Vengara(Malappuram )
wa.me/7736892545
46. Bank Credit Card
🏬BRE
🧑🏻‍💼males
🎓12th or dergee
🏎️Two wheeler is mandatory
👨🏻‍💼Should have good Communication skill
🔍Target orinted
💶19k + ESI+ PF
🌏Kottayam, Kollam , Muvattupuzha
wa.me/7736892545
47. Co -operative സൊസൈറ്റി
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞 30
💶17000(ESI)
🌍തിരുവനന്തപുരം ടൗൺ -5,വെഞ്ഞാറമൂട്*
What’s app us 7736892545
48. Co -operative സൊസൈറ്റി
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞 30
💶17000(ESI)
🌍 സുൽത്താൻബത്തേരി
What’s app us 7736892545
49. Reputed Company
🏬OFFICE STAFF
🎓DEGREE
💶10k
👩🏻‍💼Females can apply
Freshers/Experienced
🌏Sashthamkotta
wa.me/7736892545
50. Education academy
Designation:- OFFICE STAFF
Qualification:-DEGREE
Salary:-8000 + incentives
Females can apply
Freshers/Experienced
Location:-Palakkad area
wa.me/7736892545
51. SPEED TRACKING COMPANY
Designation:- PRESENTATION STAFF
Qualification:-Degree
Salary:-INTERVIEW TIME
Males can apply
Freshers/Experienced
Location:-Kakkanad (Ernakulam )
wa.me/7736892545
52. Education academy
Designation:- Recruitment officer
Qualification:-DEGREE
Salary:-10000-25000
Females can apply
Freshers/Experienced
Location:-Vazhuthacaud(Trivandrum)
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 53. ചേർത്തല
ധനകാര്യ സ്ഥാപനത്തിലേക് മാനേജർ, അസി .മാനേജർ , അക്കൗണ്ടന്റ് , ബ്രാഞ്ച് ഓഫീസ് സ്റ്റാഫ് എന്നി തസ്തികകളിലേക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. യോഗ്യത – ഡിഗ്രി
9288337777
54. സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
haeal fmacg യിൽ കേരളത്തിലുടനീളം പ്രവർത്തിക്കുവാൻ കഴിവും, ഊർജസ്വലതയുമുള്ള ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7994309338
55. എറണാകുളം
പുതുതായി ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് രുചികരമായ ഭക്ഷണം തയ്യാറാക്കാൻ അറിയുന്ന സ്ത്രീ / പുരുഷന്മാരെ ആവശ്യമുണ്ട്. ഹോട്ടൽ പരിചയം നിര്ബന്ധമില്ല .
9967289551
56.PRIME DÉCOR എന്ന സ്ഥാപനത്തിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
• Showroom manager
• Interior designer
• Accoundant
• Lady sales staff
Location- Kochi
Send resume to – hr23primedecor@gmail.com
57.TVS MOTORS ന്റെ അംഗീകൃത ഷോർറോമിലേക് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
• SALE EXECUTIVE (M/F)
• RECEPTIONIST (M/F)
• INSURANCE COORDINATOR (M/F)
9946765343
58. അങ്കമാലി
പ്രായമായ അമ്മയെ നോക്കുവാൻ വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് സ്ത്രീയെ ആവശ്യമുണ്ട്.
ജോണി, THELIPALLI .
7356937565
59.എറണാകുളം.
കലൂരിൽ പ്രവർത്തിക്കുന്ന ഉമ്മുൽ ഖുറാ യതീംഖാനയിലേക് മുസ്ലിം അക്കൗണ്ടന്റിനെ (മെയിൽ)നെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ഉണ്ട്.
08482537596
60. തിരുവല്ല
കാർ വാഷിംഗിലേക്കും , കാർ പോളിഷിംഗ്, & ഡീറ്റൈലിംഗ് ലേക്കും പരിചയസമ്പന്നരായ തൊഴിലാളികളെ ആവശ്യമുണ്ട്.സൗജന്യ താമസം ഭക്ഷണം.
8921404456
 61. തൃശ്ശൂരിൽ പുതുതായി ആരംഭിച്ചിട്ടുള്ള ഒരു സ്ഥാപനത്തിലേക്ക് ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്താൻ പ്രാപ്തിയുള്ള, ആദ്യ നാളുകളിൽ ( രണ്ടോ മൂന്നോ ദിവസം മാത്രം) data collection നുവേണ്ടി യാത്ര ചെയ്യാൻ സന്നദ്ധരായ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
Gender:Female
Freshers or experienced
Basic computer knowledge
Good communication skill
Salary:upto 15000
Time:9:30 am-5:30pm
Location :Thrissur
Appointment Call📞📱
7306545205
62. മുവാറ്റുപുഴ, പൊൻകുന്നം, ഏറ്റുമാനൂർ, പറവൂർ എന്നിങ്ങനെ കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ക്രെഡിറ്റ്‌ അസിസ്റ്റന്റിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 20000+Inventive
Time – 7.30am – 6 pm
Age – 21 to 27
Accomodation availiable
Call : 8590959137
63.നിരവധി ജോലി ഒഴിവുകൾ.
എല്ലാ ജില്ലകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
(അഞ്ചോളം തസ്തിയിലേക്ക് ഒഴിവുകൾ)
1. Sales
2. Delivery
3. Marketing
4. Office staff
5. Manager trainee
പെട്ടന്ന് വന്നു ജോയിൻ ചെയ്യാൻ കഴിയുന്നവർ contact ചെയ്യുക
Age limit :- 18 to 35.
Qualification :- SSLC.
താമസവും ഭക്ഷണവും സൗജന്യം.
Salaray:-12500 to 20000
FOR MORE DETAILS CONTACT US
7907596704
9656281164
64. Hiring
experienced online tutors for Maths. Interested ones can drop your resume to the whatsapp +91 8086453301.
65. എറണാകുളം
പ്രമുഖ ഇന്റീരിയർ പ്രൊഡക്ഷൻ( kitchen cupboard& wardrobe) സ്ഥാപനത്തിലേക് പ്രവർത്തി പരിചയമുള്ള mini fix settings , Molgan കാർപെന്ററുമാരെയും , ഹെല്പറെയും ആവശ്യമുണ്ട്,
7025101999
66. ഹെൽപ്പർമാർ
നിർമാണ കമ്പനിയിലേക് ആവശ്യമുണ്ട്. താമസം ലഭ്യമാണ്.
9567866976
67.ആവശ്യമുണ്ട്.
5 സ്റ്റാർ കൺവെൻഷൻ സെന്ററിലേക് ജനറൽ മാനേജർ, അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്.
ആലുവ
7594059552
68.moham ഹോസ്പിറ്റൽ
താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
RMO ,consultants ,Pharmacist, paramedics,
7558985570
69. ഇടപ്പള്ളി
സ്റ്റിച്ചിങ് യൂണിറ്റിലേക് പരിചയസമ്പന്നരായ കട്ടർ , tailors , സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9249441444
70.WANTED SECURITY SUPERVISOR FOR
IT park , Kochi, Kakkanad Upto 50
Salary – upto 25000
Accommodation available
9717754581
71. എറണാകുളം
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം മറ്റാനുകൂല്യങ്ങളും.
9847303007
72.ചെങ്ങന്നൂർ
മെഡിക്കൽ ഷോപ്പിലേക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.
9388900844
73.പെരുമ്പാവൂർ
അലമാര നിർമാണ കമ്പനിയിലേക് പരിചയസമ്പന്നരെ ആവശ്യമുണ്ട്,
9946803030
74.എറണാകുളം
വെണ്ണലയിൽ വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
9567555068
75.മുവാറ്റുപുഴ
ടിപ്പർ ബോഡി വർക്ക് ഷോപ്പിലേക് mig വെൽഡർ . ഫാബ്രിക്കേറ്റർ,painter എന്നിവരെ ആവശ്യമുണ്ട്.
9847087786
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
താമസം +ഭക്ഷണം
8921426515
77. കുറിച്ചി
വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്,
പൊന്നമ്മ – 8547415079
78.എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് അലൂമിനിയം ഫാബ്രിക്കേറ്റർ & ഇൻസുലേഷൻ പണിക്കാരെയും ആവശ്യമുണ്ട്.
9656654706
79.ആലപ്പുഴ
കരുവാറ്റയിലെ റെസ്റ്റോറെന്റിലേക് കിച്ചൻ ഹെൽപ്പർ, ട്രെയിനി , ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
904832022
80. Kanco ഗ്രൂപ്പ്‌ ന്റെ എറണാകുളം sales and marketing ഓഫീസുകളലേക്ക്.( freshers നും അവസരം , Male or Female )
Sales executive, marketing staffs, field staff, ast. Manager
Salary 10000 to 28000
മുൻപരിചയം ആവശ്യം ഇല്ല
Qualification – +2, degree, PG
Age below 25
Call to 6282739044
81. TELE-CALLER
Vacancy available
For ladies
(Experience mandatory)
em⭕️zz
90208 62255
cv send by mail
emozzdigital@gmail.com or WhatsApp 9447303238
WhatsApp:http://wa.me/919745861891
Mail to hrkanco@gmail.com
82. ആവിശ്യമുണ്ട്
ജനുവരി 15 മുതൽ ഫെബ്രവരി 10 വരെ കൊയിലാണ്ടി ഭാഗം
നിസ്കാര പള്ളി& മദ്രസ പകരം നിൽക്കാൻ ആളെ ആവിശ്യമുണ്ട്
താൽപര്യമുള്ളവർ അറിയിക്കുക.
Contact:🥏 9074578193
83. COOK
ചപ്പാത്തി ദോശ മസാല ദോശ നെയ്റോസ്റ്റ്
ചമ്മന്തി ചട്ട്ണി സാമ്പാർ ചെയ്യാൻ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
തൊടുപുഴ ഏരിയ
റൂം ഉണ്ട്
9847443753
84. മൂന്നാർ
അടിമാലിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ഇൽ വളരെ അത്യാവശ്യം ആയി ഒരു ക്ലനിംഗ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്. ജോലിക്ക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക. മാന്യമായ സാലറി, റൂം, ഫുഡ്‌ ഉണ്ടായിരിക്കും 8848082781, 9137979638
85. അങ്കമാലി
അങ്കമാലിയിൽ 15 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ വീട്ടിൽ താമസിച്ചു സ്വന്തം മകളെ പോലെ നോക്കുന്നതിനു സ്ത്രീ യെ പെൺകുട്ടിയ ആവശ്യം ഉണ്ട്
9496760199
86. മലപ്പുറം ഹോസ്പിറ്റലിലേക്ക് ഡ്രൈവർ ഒഴിവ്
Experienced/fresher
4wheeler license
For more details pls whatsapp 9895772266
87. പാലക്കാട് കാഞ്ചീകൊടുള്ള ഒരു ലോഡ്ജിലെക്ക് ക്ലീനയിങ് സ്റ്റാഫ്ഫിനെ ആവശ്യമുണ്ട് . സാലറി:-10000/- + 150 ഡെയിലി .
ഫുഡ് അക്കമ്മഡേഷന് ഉണ്ട് .
താമസിച്ചു ജോലി ചെയ്യണം .
കോണ്ടാക്ട് :-8714525075
88. LOCATION :മുവാറ്റുപുഴ, കണിയാപുരം, കൊല്ലം, കരുനാഗപ്പള്ളി.
🔅 DRIVER
▫️4 Wheeler driving license
▫️Salary :15000/-
▫️Working time :12hrs
▫️Age :below 35
▫️Food & Accomodation available
For more details CONTACT :+918129637111
89. തൃപ്പുണിത്തുറ
അച്ഛനുംഅമ്മയും മാത്രംഉള്ളവീട്ടിൽതാമസിച്ചു അമ്മയെ നോക്കാനും ഫുഡ്‌ഉണ്ടാക്കാനും ഹോം നേഴ്സ്ആവശ്യംഉണ്ട്
cont 8590979673
90. എറണാകുളം സൗത്ത് സ്വകാര്യ ആശുപത്രിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
(ലേഡീസ്)
Age: 23_46
Salary 12000
Call:9061577181

GULF JOBS
91. അറേബ്യൻ അലുമിനിയം ഫാക്ടറിയിൽ ജോലി ഒഴിവുകൾ /നിലവിൽ യു. എ. ഇ. ഉള്ളവർക്കു അവസരം
• Company Name- Cornish Arabian Aluminium Factory LLC
• Job Location- Dubai
• Nationality- Selective
• Education- Based on Post
• Experience- Required
• Gender- Male/Female
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Updated on- 6th January 2022
• Recruitment- Free and Direct
AVAILABLE VACANCY
1. Planning Engineer – 1 Vacancy
2. Façade Designer – 1 Vacancy
3. Material Controller – 1 Vacancy
4. Quantity Surveyor – 1 Vacancy
kindly share your updated CV & Visa details to email hr@aluminiumcornish.com OR WhatsApp 0543081564 for further interview arrangements. ( Cornish Arabian Aluminium Factory LLC Job)
92. ഉടനെ ആവശ്യമുണ്ട്
അജ്‌മാൻ cefteria juce sandwich maker chance und.
മൊബൈൽ.0528737246
93. ഷാർജ
മുവെലിഹയിലേക് ഒരു ഷോപ്പിലേക് ജ്യൂസ് മേക്കർ nd ഐസ് ക്രീം iteams പണി അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്
+971562143143
94. ക്യാബിൻ CREW ജോലി നോക്കുന്നവർക്‌ എതിഹാദ് ഐർവേസ്‌ ൽ അവസരം
👉🏻ജനുവരി 16ൻ അബുദാബി ൽ ഓപ്പൺ ഡേ റിക്രൂട്ട്മെന്റ് /ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്ന ജോലി
• Company Name- Etihad Airways
• Nationality- Selective
• Qualification- Minimum Plus Two
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Open Day Recruitment Location- Added Below
• Interview – 16 January 2023
• CV Drop: 16 January, 9AM-6PM
• Assessment Day: 17 January
AVAILABLE VACANCY
• Post Name- Cabin Crew
• Interview Location- Doha
• Salary- Discuss In the Interview
• Benefits- Attractive Benefits
Interview Location Details
• Cabin Crew Recruitment
• ABU DHABI, UAE
• Open Day Al Raha Beach Hotel
• CV Drop: 16 January, 9AM-6PM
• Assessment Day: 17 January
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു എതിഹാദ് ഹോസ്പിറ്റലിറ്റി ഗ്രൂപ്പിൽ ഒഴിവുകൾ
• Company Name- Etihad Hospitality
• Benefits- Standard Benefits
• Salary- Discuss In the Interview
• Eligibility-Same Field Experience Required
• Age Limit- 20-40
• Job Location-UAE
• Interview – Eligible candidates mailed
• Recruitment by- Free and Direct
AVAILABLE VACANCY
1) Laundry Manager
2) Laundry Supervisor
3) Laundry Staff
4) Catering Supervisor
5) Catering Server
Send your cv to sanwar@etihadhospitality.ae ( Etihad Hospitality)
96. ദുബായിൽ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ- ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Cipriani Restaurant Dubai
• Job Location- Dubai
• Nationality- Selective
• Education- Based on Post
• Experience- Required
• Gender- Male/Female
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Updated on- 8th January 2022
• Recruitment- Free and Direct
AVAILABLE VACANCY
• Waiter
• Waitress
• Hostess
• Head Waiter
• Cashier
Send cv to Aamparo@cipriani.com ( Cipriani Restaurant Dubai Job)
97. ഫുജൈറയിൽ പ്രശസ്ത റെസ്റ്റോറന്റ് ജോലി ഒഴിവുകൾ/ഫ്രഷേസിനും അവസരം
Company Name- Concorde Hotel Fujairah
Job Location- Fujairah
Nationality- Selective
Education- Based on Post
Experience- Required
Gender- Male/Female
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- 8th January 2022
Recruitment- Free and Direct
AVAILABLE VACANCY
1) Housekeeping Supervisor
2) Room Attendant (Ladies only)
3) Butchery
Send cv to careers@chf.ae ( Concorde Hotel Fujairah Job)
98. Experienced Typist Required ⚠️
We are looking for a typist with minimum 2 years experience in Abu Dhabi. Candidate should have a good experience with Abu Dhabi immigration & labor systems, Abu Dhabi Economic department works and other various government entity systems and should have proficiency in Arabic & English. Interested candidate can send their CV
📧 :hr@nestogroup.com
99. നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ
Company Name Nesto Hypermarket
✅️Nationality Any
✅️Interview Location UAE
✅️Recruitment Type Direct By Company
✅️Application Mode Apply Online Through Mail ID
✅️Experience Mandatory
AVAILABLE VACANCY
✅️General Managers UAE
✅️Fresh Food Managers UAE
✅️Supermarket Managers UAE
✅️Department Managers UAE
✅️Lifestyle Managers UAE
Sending your CV tohr@nestogroup.com
100. ദുബായിൽ ARK In Interio കമ്പനിയിൽ പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
• Company Name ARK In Interio
• Job Location Dubai
• Application Mod Online
• Recruitment Type Free & Direct
• Expected Salary 2500 -5600 AED
• Qualification Highs School- Equivalent- Plus two – Degree Diploma
• Nationality Any
• Published Date
• Saturday, 7 January 2023
• Benefits Attractive + As per UAE labor law
AVAILABLE VACANCY
• Project Manager: Salary 5000-15000 Dhs
• Procurement Junior Level: Salary 2500-4000 Dhs
• Plumber: Salary 1800-3500 Dhs
• Painter-Decorative: Salary 1800-3800 Dhs Erio
• Painter-Pu Polish: Salary 1800-3800 Dhs
CONTACT +971 54 289 4927 INFO@ARKININTERIO.COM

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.