Indian /Gulf jobs live on 10.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ധനകാര്യസ്ഥാപനം
DESIGNATION:- OPERATION EXECUTIVE
QUALIFICATION:- DEGREE
SALARY:- 22000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KALOOR(ERNAKULAM)
WhatsApp @7034897414
2. Part time job
Restaurant cum cafe ലേക്ക് പാർട്ട്‌ ടൈം ജോബിന് ആളുകളെ ആവശ്യം ഉണ്ട്
സമയം :- ഉച്ചക്ക് 1 മുതൽ രാത്രി 11 വരെ
ശമ്പളം :- 10000-14000 വരെ
സ്ഥലം :- സിവിൽ സ്റ്റേഷൻ (കാലിക്കറ്റ്‌ )
കാക്കനാട് (എറണാകുളം )
താല്പര്യം ഉള്ളവർ 7034897414 എന്നാ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
3. URGENLY WANTED
OFFICE STAFF WITH TEACHING SPIRIT AND ENGLISH FLUENCY. REQUIRED FOR PROMINENT ORGANIZATION IN KUNNAMKULAM.
Contact:9496239112,7559824572
4. പ്രമുഖ സോഫ്റ്റ്‌വെയർ, മാഗസിൻ അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, ACCOUNTS , സെക്ഷനിലേക് 40ഓളം ഒഴിവുകൾ.
▪️MALE VACANCY
▪️AGE BELOW 26
▪️FRESHERS CAN APPLY
▪️Qualification: +2, ബിരുദം, ഡിപ്ലോമ BE MBA
Free Accommodation available
Earnings – 14000 to 18000
Interested candidates can sent resume on this number : 9946671166.
5. കരാറടിസ്ഥാനത്തിൽ
സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു
ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എംഡി/ഡിഎൻബി/ഡിപിഎം. താൽപര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2734343
6. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് നേടാവുന്ന ജോലി ഒഴിവുകൾ
AKG സഹകരണ നേത്രലയത്തിൽ നിരവധി തസ്തികയിൽ ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം വന്നിട്ടുണ്ട്
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. ADMINISTRATIVE OFFICER
MBA in Human Resource Management or Hospital administration
5 year in managerial, supervisory cadre experience.
2. HUMAN RESOURCE MANAGER
MBA in Human Resource Management
2 year in managerial, supervisory cadre experience.
3. JUNIOR CLERK
JDC or HDC/HDCM plus degree or B.Com Co-operation.
2 year in accounts field experience
4. PUBLIC RELATIONS OFFICER
MBA in Hospital administration/ Degree or Diploma in Hospital Administration
5 years in the hospital field.
5. PEON
qualification: SSLC
6. OPTICAL FITTER
Plus2,6 month experience in optical fitting
7. OPTICAL SALES EXECUTIVE
Plus2 with computer knowledge
Minimum 2 years in optical field
9. RECEPTIONIST
Any Degree or Diploma
Minimum 1 year experience
10. HOD-OPTOMETRIST
MSc. Optometry/ BSC Optometry/DOA, 2 year experience
11. OPTOMETRIST
MSc. Optometry / BSc.Optometry/DOA
minimum 1 year experience.
12. OPTOMETRIST TRAINEE
BSc.Optometry/DOA MSc. Optometry
13. NURSING SUPERINTENDENT
BSC Nursing/GNM
Minimum 10 years
14. STAFF NURSE (OT)
BSC Nursing/GNM
Minimum 2 years in ophthalmology OT
15. STAFF NURSE
BSC Nursing/GNM, Minimum 1 year in ophthalmology department
16. NURSING ASSISTANT
SSLC, Minimum 1 year in ophthalmology department
17. OPHTHALMIC ASSISTANT
SSLC, Minimum 1 year in ophthalmology OT
18. PHARMACIST
B Pharm/D Pharm,Minimum 1 year
19. SWEEPER
Should pass 7th standard
20. SECURITY GUARD/ WARD BOY
Should pass 7th standard
Interested candidates are requested to submit their application along with self attested copies of certificates to the undersigned on or before 5 PM, 11/03/2023
ADDRESS
AKG SAHAKARANA NETRALAYAM
THANA, KANNUR
(A UNIT OF KANNUR CO-OPERATIVE HOSPITAL SOCIETY LTD NO.C 834)
Email ID: hrdakghospital@gmail.com
7. maitainance (electrical & plumbing) സ്റ്റാഫിനെ ആവശ്യമുണ്ട്
Location :kattangal, kozhikode
സാലറി :15000-20000
ഒരു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക
📲 89218 35815
8. സ്ഥിരനിയമനം
പ്രമുഖ കമ്പനിയിലേക് SSLC / +2 കഴിഞ്ഞ യുവതി യുവാക്കളെ ആവശ്യമുണ്ട്.
സാലറി – 15000 – 24500
പ്രായം – 18 -40
9744472357
9.ആവശ്യമുണ്ട്
പുതുതായി പ്രവർത്തനം ആരംഭിച്ച ഓഫീസിലേക്കു 60 ൽ പരം ഒഴിവുകൾ . മുൻപരിചയം ആവശ്യമില്ല
പ്രായം – 18 -30
സാലറി -14000 -24000
ഭക്ഷണം + താമസം
9946144093
10.കോട്ടയം
കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് അഗ്രി കോ . ഓപ്പറേറ്റീവ് സൊസൈറ്റിലേക് DEVELOPING എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9496771647
11.കൊണ്ടോട്ടി
പുളിക്കൽ ഭാഗത്തി തുടങ്ങുന്ന പുതിയ സൂപ്പർ മാർക്കറ്റിലേക് 6 മാസം എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സാലറി 10000
ഈ പരിസര ഭാഗങ്ങളിൽ ഉള്ളവർ മാത്രം അപേഷിക്കുകം.
9567386171
12.എറണാകുളം
ഒരു പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.
8714955074
13.കൊല്ലം പാൽ വിതരണ സ്ഥാപനത്തിലേക് ഡ്രൈവർ കം സെയിൽസ്മാൻ ആവശ്യമുണ്ട്. ത്രീ വീലറും ഫോർ വീലറും അറിഞ്ഞിരിക്കണം.
സാലറി 18000
9447662701
14.മൈസൂർ
ഹോട്ടൽ ബാർ റെസ്റ്റോറെന്റിലേക് കേരള ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്. സാലറി 25000
9947323020
15.കൊല്ലം
പ്രമുഖ മെഡിക്കൽ ഡിസ്‌ട്രിബൂഷനിൽ ഫർമസിസ്റ്, സ്റ്റോർ കീപ്പർ എന്നിവരെ ആവശ്യമുണ്ട്.
9207062945
16.ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
കുക്ക്, സപ്ലയർ, HELPAR എന്നി ഒഴിവിലേക്കാണ് ആവശ്യം.
8547525896
17.മൂവാറ്റുപുഴ
പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.
9446486000
18.കൊണ്ടോട്ടി
വെയ്റ്റർ മാരെ ആവശ്യമുണ്ട്. അട്ട്രാക്റ്റീവ് സാലറി +ടിപ്സ്+അക്കൊമൊഡേഷൻ
9846474254
19.കണ്ണൂർ
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. നേരിട്ടുള്ള നിയമനം.
9544972746
20.ആലുവ
പ്രമുഖ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട്.
8592983168
21.ആലപ്പുഴ , ചേർത്തല
വീട്ടിലേക് ഒരു കുക്കിനെ ആവശ്യമുണ്ട്.
8943797715
22.എറണാകുളത്തേക്ക് പാക്കിംഗ് സെക്ഷനിൽ ആൺ കുട്ടികളെ ആവശ്യം ഉണ്ട്
8301804153
23. തൃപ്പൂണിത്തുറയിൽ മെഡിക്കൽ ഷോപ്പിലേക്കു എക്സ്പീരിയൻസ് ഉള്ള ഫാർമസിസ്റ്റ്നെ ആവശ്യം ഉണ്ട്
Contact:
6238 308 419
24. ലെയർ പൊറോട്ട, നൂൽ പൊറോട്ട, ബൺ പൊറോട്ട, വ റെറ്റി പൊറോട്ട അറിയാവുന്നവരെ ആവശ്യമുണ്ട് ,സ്ഥലം മാള..8848571674
25. കോയമ്പത്തൂർ റെസ്റ്റോറെന്റിലേക് വെയ്റ്ററെ ആവശ്യമുണ്ട്.
സാലറി ഡെയിലി 600
cont. 9746910445
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26 കോട്ടയം കറുകച്ചാൽ നെടുങ്ങുന്ന ചായ സപ്ലൈ ചെയ്യാൻ ആവശ്യമുണ്ട് വളരെ അത്യാവശ്യമാണ് ജോലിക്ക് ചെല്ലാൻ താല്പര്യമുള്ളവർ മാത്രം വിളിക്കുക
. +919074015600
27. പാലക്കാട്
പെട്രോൾ പമ്പിലേക് ടൗണിലുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
GENDER- MALE
Salary – upto Rs 40 /hour
Working time – 6am- 2pm
2pm- 10.pm
Fresher / experienced
7012338993
28. കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy @ multiplex theatre
Location – MG Road
Salary -19000
9778258295
29. കൗഡിയാർ
ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 20000 – 25000
6282657980
30.കൊട്ടാരക്കര
ഫർണിച്ചർ ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, ഫർണിച്ചർ ഷോപ്പിൽ നിന്ന് മുൻപരിചയം ഉണ്ടായിരിക്കണം . സാലറി – daily 800
6238172665
31.തേവര
ബേക്കറിയിലേക് ജ്യൂസ് മേക്കറെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. സാലറി – 10000 -18000
9895923724
32.ആലപ്പുഴ
കായംകുളത്തു മൊബൈൽ അക്‌സെസ്സറിസ് വിൽക്കുന്നതിന് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -14000
8075860313
33.എറണാകുളം
ഇടപ്പള്ളിയിൽ മെട്രോ സ്റ്റേഷൻ പാർക്കിങ്ങിലേക് പാർക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുൾ ടൈം / പാർടൈം ജോലി
സാലറി-8000 -12000
7994348186
34.എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് കം ലോജിസ്റ്റിക് കോർഡിനേറ്റർ നെ ആവശ്യമുണ്ട്. സാലറി 10000 -12000 .
8289830063
35.തിരുവനന്തപുരം
കണ്ണുമൂല പ്രവർത്തിക്കുന്ന ഇലക്ട്രിക് ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
കൗണ്ടർ സ്റ്റാഫ്
ബില്ലിംഗ് സ്റ്റാഫ്
പ്രായ പരിധി -45
സാലറി 15000 -18000
8848890992
36.ഇന്റീരിയർ ആൻഡ് ഫാബ്രിക്കേഷൻ കമ്പനിയിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 8000 – 10000
9746142207
37.എറണാകുളം
മുളന്തുരുത്തിയിൽ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. ഭക്ഷണം താമസം സൗജന്യം.
8590702568
38.പാലക്കാട്
പ്രൊഫഷണൽ കൊറിയർ ഓഫിസിലേക്കു ഡെലിവറി ബോയിയെ ആവശ്യമുണ്ട്.
സാലറി 8000 – 9000
9995259513
39. തിരുവനന്തപുരം
മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന സ്കാനിംഗ് സെന്ററിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫീമെയിൽ സ്റ്റാഫ്. പ്രായം 44 വരെ.
സാലറി 12700 +ESI +PF
7592975252
40. മലപ്പുറം
പുത്തനത്താണിയിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.പ്രായം 55 ൽ താഴെ. സാലറി 13000
7356444480
41. മലപ്പുറം
സ്വകാര്യ ഹോസ്പിറ്റലിലേക് ANM ,GNM ,BSC നേഴ്‌സിനെ ആവശ്യമുണ്ട്. പ്രായം 40 വയസുവരെ. ഡ്യൂട്ടി ടൈം 8 .30 -5 .30 വരെ.
സാലറി – 15000 -20000
9207870707
42. മൂവ്വാറ്റുപുഴ
റെസ്റ്റോറെന്റിലേക് ചൈനീസ് മാസ്റ്റർ, ചൈനീസ് HELPAR എന്നിവരെ ആവശ്യമുണ്ട്.
9895670115
43. കൊല്ലം
ഹോസ്പിറ്റൽ ക്യാന്റീനിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം + ഭക്ഷണ സൗകര്യം ഉണ്ട്.
സാലറി 15000
7907876353
44. കോഴിക്കോട്
പുതിയപാലത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫുൾ ടൈം ഡെലിവറി ബോയ് , സെയിൽസ് എക്സിക്യൂട്ടീവ് (ഡ്രൈവിംഗ് അറിയണം)എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9061091091
45. എറണാകുളം
ഹൈ ടെക് ലാബിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8694099999
46. പാതാളം
ഒരു ഹോസ്പിറ്റൽ ലോൻഡറിയിലെക് സ്ത്രീ/ പുരുഷന്മാരെ ജോലിക് ആവശ്യമുണ്ട്.
9496115511
47. തൃപ്പൂണിത്തുറ
പേട്ടയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന തയ്യൽ കടയിലേക്കു ടൈലർ മാരെ ആവശ്യമുണ്ട്.
9495429436
48. സ്ഥിര നിയമനം🟣🟣
എക്സ്പീരിയൻസ്⚔️ ആവശ്യമില്ല ⚔️
🔹delivary
🔹superviser
🔹Store keeper
🔹Field staff
👨🏼‍🎓യോഗ്യത :8th,10th,+12
🚫പ്രായപരിധി: 18 to 50
മുൻപരിചയം ആവശ്യമില്ല.
⏰Time:10 am to 5.30pm
💵Salary:*13500 – 25400
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :,6238545371 6238545371 watts app🟣🟣
49. നേരിട്ടുള്ള നിയമനം
DIAMOND GROUP OF KERALA
കേരളത്തിലെ പ്രമുഖ കമ്പനിയായ
DIAMOND GROUP OF KERALA
-യിൽ ഏറ്റവും പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
🔖 Supervisor
🔖 Asst:Supervisor
🔖 Office Staff
🔖 Salesman
🔖 Store Operator
🔖 Factory Helpers
🔖 Packing Staff
🪀 വാട്സ്ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം👇
🪀 wa.me/+919188171384
🔖 ഫ്രീ റിക്യുർട്മെന്റ് , കമ്പനിയിൽ നിന്നും ഭക്ഷണം , താമസം, ട്രാൻസ്പോർട്ടേഷൻ, തുടങ്ങിയവ സൗജന്യമായി ലഭിക്കും
⭕APPLY NOW👇⭕
🪀 wa.me/+919188171384
Call :9495584122
🔖 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
50. We are hiring in Sales!! Opportunity to join Piramal Pharma Limited the OTC company of the year
Company : Piramal Pharma Ltd
Brands : Saridon, Lacto Calamine, Littles, Triactiv and others
Location : Calicut and Malappuram
Experience : minimum 6 months experience in the store
Qualification : 12th/Graduation
Age limit. : Below 30yr
Salary : As per industry standards
Please mail your resume to Prajoshv88@gmail.com
call:9496057303
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Wanted an experienced computer science teacher for a reputed online education firm for classes 8th to 12th, ICSE syllabus.
Per head monthly payment.
Requirements; must have a Desktop or Laptop computer with 30+Mbps speed at least.
Tutors from Kerala please contact us with your detailed CV.
+91 99460 95322
52. മണ്ണാർക്കാട് & ചേർപ്പുളശ്ശേരി ഹബ്ബിലേക്ക് flipkart ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് 9072555400
53. കേരളത്തിലുടനീളം sales executives ആവശ്യമുണ്ട്.
സാലറി :20000+incentive
Two wheeler & license, ഉള്ളവർ ബന്ധപ്പെടുക
📲95 44 35 10 33
0495 292 1033
54. BANK(GOLD LOAN DEPT)
Designation:-OPERATION EXECUTIVE
Qualification:- DEGREE
Salary:- upto 35000
Males/Females can apply
Gold loan experienced candidates Required
Location:- THRISSUR & ERNAKULAM branches
WhatsApp @7034897414
55. മൂവാറ്റുപുഴ ഭാഗത്ത് തേപ്പു കട നടത്താൻ താല്പര്യമുള്ളവർ 9656000345 എന്ന നമ്പറിൽ ബന്ധപ്പെടുക
56. കോട്ടയം
നാടൻ ഫുഡ് , ചൈനീസ് ഫുഡ്, ബിരിയാണി എന്നിവ ഉണ്ടാക്കാൻ അറിയുന്ന Cook നെ ഉടൻ ആവശ്യം ഉണ്ട്
ദെം ബിരിയാണി ,മീൽസ്, കറികൾ, ബ്രേക്ക് ഫാസ്റ്റ് കറികൾ, ചൈനീസ് ഐറ്റംസ് , നൂഡിൽസ്, കൂടി ചെയ്യാൻ അറിയുന്ന വർ വിളിക്കാം
Mob 8606604505
57. തിരുവനന്തപുരം
പാളയത്തു പ്രവർത്തിച്ചു വരുന്ന
കാന്റീനിലേക് പ്രവർത്തിപരിചയമുള്ള ടീ മാസ്റ്ററെ
ആവശ്യമുണ്ട്.
ശമ്പളം ദിവസവും 700രൂപ
താമസവും ഭക്ഷണം സൗജന്യമാണ്
Time:മോർണിംഗ് 6.30 to 10.30
Evening:3.30 to 7
Ph: 9605492713
58. ഫാര്‍മസിസ്റ്റ് നിയമനം
പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്എംസി മുഖേന താത്കാലിക അടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനായി യോഗ്യതയുളള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. ഫോണ്‍: 04734-243700
59. അപ്രന്റീസ്ഷിപ്പ്
കോട്ടയം: ജില്ലയിലെ ആർ.ഐ സെന്ററിൽ അപ്രന്റീസ്ഷിപ്പിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതും എന്നാൽ നാളിതുവരെ അവസരം ലഭിക്കാത്തവരുമായവർ അടിയന്തിരമായി കോട്ടയം ആർ.ഐ. സെന്ററുമായി ബന്ധപ്പെടേണ്ടതാണെന്ന് ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. ഐ.ടി.ഐ പാസായശേഷം അപ്രന്റീസ്ഷിപ്പിന് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഏതാനും സ്ഥാപനങ്ങളിൽ നിലവിൽ അപ്രന്റീസ്ഷിപ്പിനു അവസരമുണ്ട് .ഫോൺ: 0481 -2561803 ,9495393932
60. എസ്‌കവേറ്ററിന്റെ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് എസ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ എസ്‌കവേറ്റര്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്.
കൂടുതല്‍ എസ്‌കവേറ്ററുകളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ അടിയന്തരമായി ആവശ്യമുണ്ട്. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നല്‍കുന്നതായിരിക്കും. എസ്‌കവേറ്ററുകളുള്ളവരും സേവന സന്നദ്ധരായ ഡ്രൈവര്‍മാരും ഉടന്‍ 9061518888, 9961714083, 8848770071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു.
61. ക്ലർക്ക് കം അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് ഓഫീസർ അപേക്ഷ ക്ഷണിച്ചു
ഫീഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന Agency for Development of Aquaculture, Kerala (ADAK) എന്ന സ്ഥാപനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിലും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ക്ലർക്ക് കം അക്കൗണ്ടന്റിന് ബികോം, റ്റാലി, എം.എസ്. ഓഫീസ് എന്നിവയും ടൈപ്പ്‌റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) ലോവർ അഭിലഷണീയവുമാണ്. അക്കൗണ്ട്‌സ് ഓഫീസർക്ക് സി.എ. ഇന്റർ-ആണ് യോഗ്യത. ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ പ്രതിദിനം 755 രൂപയും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായും നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനായോ തപാൽ മാർഗ്ഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ മാർച്ച് 15നകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM-695014. ഫോൺ: 0471-2322410. ഇ-മെയിൽ: adaktvm@gmail.com.
62. മൈക്രോ ഫിനാൻസ് കമ്പനി കാലിക്കറ്റ് ജില്ല
📝ഇൻറർവ്യൂ തീയതി മാർച്ച് 10
🧑🏻‍💼Internal auditor
👨🏻‍🎓 MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ് ടൗൺ
9645560527
63. പ്രമുഖ ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെ ഒഴിവിലേക്ക് അപേക്ഷകൾ
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 Document Collection & Verification staff
👨‍🎓യോഗ്യത പ്ലസ് ടു
👨‍🎓ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
👨‍🎓ശമ്പളം 14000 to 18000
👨‍🎓ഓൺലൈനായി ക്രെഡിറ്റ് കാർഡ് അപേക്ഷിക്കുന്നവരുടെ ഡോക്യുമെൻസ് കളക്ട് ചെയ്യുക എന്നതാണ് വർക്ക് .
🛵ടൂവീലർ ഉണ്ടായിരിക്കണം
📍 10 km ഉള്ളിലുള്ളവർ മാത്രം അപേക്ഷിക്കുക
📍ഒഴിവുള്ള സ്ഥലം
📍 ചാവക്കാട്
📍 ഗുരുവായൂർ
📍 കുന്നംകുളം
📱കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക
9645560527
64. പ്രമുഖ ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് പാലക്കാട് ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെ ഒഴിവിലേക്ക് അപേക്ഷകൾ
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 Document Collection & Verification staff
👨‍🎓യോഗ്യത പ്ലസ് ടു
👨‍🎓ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
ശമ്പളം 14000 to 18000
👨‍🎓ഓൺലൈനായി ക്രെഡിറ്റ് കാർഡ് അപേക്ഷിക്കുന്നവരുടെ ഡോക്യുമെൻസ് കളക്ട് ചെയ്യുക എന്നതാണ് വർക്ക് .
🛵ടൂവീലർ ഉണ്ടായിരിക്കണം
📍 10 km ഉള്ളിലുള്ളവർ മാത്രം അപേക്ഷിക്കുക

📍ഒഴിവുള്ള സ്ഥലം
📍 പാലക്കാട് ടൗൺ
📱കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക
9645560527
65. ജനറൽ ഇൻഷുറൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതി മാർച്ച്,10
🏢 കസ്റ്റമർ സർവീസ് ഓഫീസർ
👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 25000
🔔 ഇൻസെന്റ് ഉണ്ടായിരിക്കുന്നതാണ്
🕘9.30 to 5.30
👨‍🎓പ്രായപരിധി 35 വയസ്സ്
👨‍🎓ആൺകുട്ടികൾ മാത്രം
👨‍🎓ജനറൽ ഇൻഷുറൻസ്,ബാങ്കിംഗ്, മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
📶 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔲policy Renewal വർക് ഉണ്ടായിരിക്കും
🌀ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
👨‍🎓ഓപ്പറേഷൻ ജോബ് ഉണ്ടായിരിക്കും.
👨‍🎓 ഓഫീസിലായിരിക്കും വർക്ക് .
📍ഒഴിവുള്ള സ്ഥലം
📍 തൃശ്ശൂർ ജില്ല
📱9645560527
66. പ്രമുഖ ബാങ്കിന്റെ കാലിക്കറ്റ് ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ച് ലേക്ക് ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 Loan Sales Executive-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
💻 യോഗ്യത-പ്ലസ് ടു/ഡിഗ്രി
👉(Meet customer & communication)
🙋🏻‍♂ ഏതെങ്കിലും സെയിൽസ് മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
🔞24- 29
👉 നല്ല ആശയ വിനിമയ ശേഷി
പെരിന്തൽമണ്ണ
⏰ ടൈം 9am-6pm
💵 ശമ്പളം 15,000+ Incentives ( 30,000/- etc…..)
👉(Online customer added- then incentives👉ലൊക്കഷൻ – *കാലിക്കറ്റ് ജില്ല
📍 മുക്കം
👉 ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👍 ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
👉സമീപവാസികൾക്ക് മുൻഗണന.
📞വിളിക്കുക9645560527
67. പ്രമുഖ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ച് ലേക്ക് ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 Loan Sales Executive-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
💻 യോഗ്യത-പ്ലസ് ടു/ഡിഗ്രി
👉(Meet customer & communication)
🙋🏻‍♂ ഏതെങ്കിലും സെയിൽസ് മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
🔞24- 29
👉 നല്ല ആശയ വിനിമയ ശേഷി
പെരിന്തൽമണ്ണ
⏰ ടൈം 9am-6pm
💵 ശമ്പളം 15,000+ Incentives ( 30,000/- etc…..)
👉(Online customer added- then incentives👉ലൊക്കഷൻ – *മലപ്പുറം ജില്ല
📍 പെരിന്തൽമണ്ണ
👉 ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👍 ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
👉സമീപവാസികൾക്ക് മുൻഗണന.
📞വിളിക്കുക9645560527
68. പ്രമുഖ ഫിനാൻസ് കമ്പനിയുടെ എറണാകുളം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🛑 Business Associate –
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത- Bcom/Mcom/BA Ecnomics
🖥️കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
⌛ NBFC/Gold loan sector എന്നീ മേഖലകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⌛ പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 10,000-15,000
🔞പ്രായപരിധി പ്രശ്നമല്ല
🌐സമീപവാസികൾ അപേക്ഷിക്കുക(15km radius)
🌐ലൊക്കേഷൻസ്
🟣 എറണാകുളം ജില്ല
🔵 പെരുമ്പാവൂർ
9645560527
69. പ്രമുഖ ഫിനാൻസ് കമ്പനിയുടെ എറണാകുളം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🛑 Customer Care Executive –
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത- ഏതെങ്കിലും ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
⌛ NBFC/Gold loan sector എന്നീ മേഖലകളിൽ കുറഞ്ഞത് 1 വർഷത്തെ പ്രവർത്തിപരിചയം
⌛ പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 10,000-20,000
🔞പ്രായപരിധി പ്രശ്നമല്ല
🌐സമീപവാസികൾ അപേക്ഷിക്കുക(15km radius)
⛺ലൊക്കേഷൻസ്
🟣 എറണാകുളം ജില്ല
🔵 വൈറ്റില
🔵 പെരുമ്പാവൂർ
9645560527
70. പ്രമുഖ ഫോർ വീലർ ഷോറൂം കാസർകോട് ജില്ലയിലേക്ക് ഒഴിവുകൾ
🛑 Cashier –
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത Degree-Bcom
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (Excel knowledge)
🔬സമാന മേഖലയിൽ 0-1 വർഷത്തെ പ്രവർത്തി പരിചയം
⏰ടൈം 9am-6pm
💵 ശമ്പളം 11,000 + Incentives
🔞പ്രായപരിധി 30 ന് താഴെ
🏍️ ടൂവീലറും ലൈസൻസും നിർബന്ധം
⛺ലൊക്കേഷൻസ്-
🩸 കാസർഗോഡ് ടൗൺ
9645560527
71. കൊടുങ്ങല്ലൂരിലെ ബാങ്കിംഗ് കൺസൾട്ടിംഗ് കമ്പനിയിലേക്ക് ഒഴിവ്
🪩 Report Analyst
👩‍🦰 പെൺകുട്ടികൾ അപേക്ഷികുക
🎓ഡിഗ്രി
👉Computer knowledge ms office
🤝 1 year experience ഉണ്ടായിരിക്കണം
🔞Age below 32
⏰9am-5pm
💴15000 വരെ
👉Job Role :-
Office work.. etc
🏝️ഒഴിവുള്ള സ്ഥലം
⌛കൊടുങ്ങല്ലൂർ
വിളിക്കുക 9645560527
72. എറണാകുളം ജില്ലയിലെ അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് എന്നിവയുടെ ഷോറൂമിലേക്ക് ഒഴിവുകൾ
🛑Sales staff-
🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത ഡിഗ്രി /ഡിപ്ലോമ
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-6pm
💵ശമ്പളം 10,000-15,000
🔞പ്രായപരിധി 30 ന് താഴെ
⛺ലൊക്കേഷൻ- മുവാറ്റുപുഴ & പെരുമ്പാവൂർ
9645560527
73. ഇൻറർവ്യൂ തീയതി 11/03/23
ഇൻറർവ്യൂ സമയം
10 am starting
പ്രമുഖ മൈക്രോഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ,എറണാകുളം ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
🏢 Branch Manager:-
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത : ഡിഗ്രീ
⏱️9.30 to 5.30
👉 സമാന മേഖലയിൽ ( NBFC / Microfinance)Minimum 1 to 3 year experience ഉള്ളവർ അപേക്ഷിക്കുക.
💴23000/- to 26,000/-
Two wheeler and license must
📶20km nearest candidate prefer)
🏖️ ലൊക്കേഷൻ
📍 കാളമുറി
📍കോതമംഗലം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9645560527
74. Home loan executive
👨‍🎓👩‍🎓ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👩‍🎓👨‍🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
💵ശമ്പളം 17000-18000 +incentives
👉മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉ഒഴിവുള്ള സ്ഥലo താഴെപ്പറയുന്നവയാണ്
📍 ഭരണങ്ങാനം
📍കാഞ്ഞിരപ്പിള്ളി
📍ഈരാറ്റുപേട്ട
📍കുറിച്ചിത്താനം
📍പാല
9645560527
75. ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഇടുക്കി ആലപ്പുഴ തിരുവല്ല ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതി മാർച്ച് 10
🏢 Relationship manager
👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 45000
👨‍🎓നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 20 മുതൽ 30 ശതമാനം വരെ ശമ്പള വർധന ഉണ്ടായിരിക്കുന്നതാണ്.
👨‍🎓പ്രായപരിധി 35 വയസ്സ്
👨‍🎓ആൺകുട്ടികൾ മാത്രം
👨‍🎓ബാങ്കിംഗ്, ഇൻഷുറൻസ് ,NBFC സെയിൽസ് മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
👨‍🎓ഓപ്പറേഷൻ ജോബ് ഉണ്ടായിരിക്കും.
👨‍🎓 ഓഫീസിലായിരിക്കും വർക്ക് .
📍ഒഴിവുള്ള സ്ഥലം
📍ഇടുക്കി
📍ആലപ്പുഴ
📍തിരുവല്ല
📱9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. Bank( Credit card Department)
Designation:- Document collection and verification
Qualification:- Plus two
Salary:-14000-18000
Males can apply
Freshers/Experienced
Location:- Palakkad & Thrissur Branches
WhatsApp @7034897414
77. കടവന്ത്രയിലെ ഒരു പാർലറിലേക്ക് part time ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്…
Time- 12 to 8
Starting salady-10000/-
വീക്കിലി off
9947089900
78. തിരൂർ
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക്ക് ഫ്ലോർ മാനേജറിനെ ആവശ്യമുണ്ട്. സമാന മേഖലയിൽ ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷം എക്സ്പീരിയൻസ് ഉള്ള സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. താമസം ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.സാലറി 11000
7736033230
79.കണ്ണൂർ
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. മെയിൽ/ ഫീമെയിൽ
സാലറി -15000 -25000
9305327722
80.പത്തനാപുരം
ഗാന്ധി ഭവനിലേക് നേഴ്‌സുമാരെ ആവശ്യമുണ്ട്. ആകർഷമായ ശമ്പളത്തിന് പുറമെ താമസവും ഭക്ഷണവും സൗജന്യം.
9447048870
81.കോഴിക്കോട്
ഫ്ളാറ്റിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി ഹൗസ് കീപ്പിങ് സൂപ്പർവൈസർ , ലേഡി ഹൗസ് കീപ്പിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. സൂപ്പർവൈസർ സാലറി 16000
സ്റ്റാഫ് സാലറി 12000
മാസം 4 ലീവ് .
9061004124
82.കാക്കനാട്
സൂപ്പർ മാർക്കറ്റിലേക് ബില്ലിംഗ് , ഡെലിവറി സ്റ്റാഫ്, ഓഫീസ് അഡ്‌മിനെയും ആവശ്യമുണ്ട്.
9447155024
83.കോന്നി
മെഡിക്കൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.പരിസര വാസികൾക്ക് മുൻഗണന .
8547230259
84.എറണാകുളം
പ്രമുഖ റെസ്റ്റോറന്റ് & ബേക്കറിയിലേക് മാനേജർ. ലേഡി സൂപ്പർവൈസർ , ഡെലിവറി ബോയ് , കൗണ്ടർ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9946700058
85.ആലുവ
കമ്പനിയിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 50 വയസുവരെ. സാലറി 14500
8089156331
86.തിരുവനന്തപുരം
പാളയത്തു പ്രവർത്തിക്കുന്ന പ്രൈവറ് സ്ഥാപനത്തിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 30 വയസിൽ താഴെ. മുൻപരിചയം ആവശ്യമില്ല . യോഗ്യത – ഡിഗ്രി
ഡ്യൂട്ടി ടൈം 9-5
Salary 10000- 12000
9946591122
87. മലപ്പുറം
മൊബൈൽ ഷോറൂം സെയിൽസ്മാനെ ആവശ്യമുണ്ട്. യോഗ്യത +2
ഡ്യൂട്ടി ടൈം – 9 -7
11 am – 9 pm
സാലറി 18000
9846200956
88.എറണാകുളം
ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്.
പ്രായം 40
ഡ്യൂട്ടി ടൈം – 7 .30 – 5
സാലറി-17000 -18000
9846710707
89.കലൂർ
മലയാളം ടെലി കോളർ നെ ആവശ്യമുണ്ട് .പ്രായം 30
സാലറി 18500
7558036500
90.കോട്ടയം
കിടപ്പിലായ അമ്മയെ പരിചരിക്കാൻ ഫീമെയിൽ നേഴ്‌സിനെ ആവശ്യമുണ്ട്. യോഗ്യത GNM
പ്രായപരിധി -40
താമസം + ഭക്ഷണ സൗകര്യം
സാലറി 25000
7907965997

GULF JOBS
90. ദുബായിൽ ബാത്തൂൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻ഹെൽത്ത്കെയർ മേഖലയിൽ ജോലി നോക്കുന്നവർക്കാൻ ഈ അവസരം /നോൺ മെഡിക്കൽ ഒഴിവുകൾ
👉🏻എക്സ്പീരിയൻസ് ഉള്ളവർക്കാൻ മുൻഗണന /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
Available Vacancies in Bathool Group Dubai
1. Clinic Manager with UAE Healthcare Experience.
2. Customer Service Executive with UAE Healthcare experience (Hospitals/Clinics).
3. Billing Executive with UAE Healthcare Experience (Hospitals/Clinics).
4. Medical Transcriptionist with relevant experience.
Send cv to sekkeeb@life-me.com – Bathool Group Dubai Job
91. Urgent Hiring I am looking for Arabic speaking HR Consultant.
Requirements:
– Who has worked as an HR consultant in Dubai, UAE
– And who has done the projects related work such as the Scope of the project (policies, procedures, recruitment, contracts with suppliers, compliance….etc)
– what are the deliverables expected within the scope.
The candidates who qualify above requirements can send their CVs to hazel.f@ecg.ae #elkam
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ ഫാഹിം ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ /മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Available Vacancies in Alfahim
Sales Consultant Corporate PC
Accounts Manager Michelin
Accounts Manager Power Tools
Team Leader Automotive
Marketing Executive
Field Sales Executive Power Tools
Service Advisor, Bosch Car Service
Technician Automotive
Fitter Michelin Tyres
Light Duty Driver
Technician Tyres Michelin
Send cv to career@alfahim.ae – Falla Group Job
93. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു ദുബായിൽ ബാബ് അൽ ഷമ്സ് ഗ്രൂപ്പിൽ ജോലി അവസരം
👉🏻താമസം, ഭക്ഷണം, എല്ലാം കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies in Bab Al Shams
1) Bell Attendant
2) Telephone Operator
3) Commis 1
4) Lobby Hostess
5) Hostess, Restaurant
6) Housing Attendant
7) Safari Driver
8) Therapist
9) Restaurant Reservations Agent
10) Digital Marketing Executive
11) Sports & Leisure Agent
12) Agent, Reservations
Send cv to info@babalshams.ae – Bab Al Shams Job
94. എക്സ്ചേഞ്ച് ൽ ജോലി നോക്കുന്നവർക് ദുബായിൽ ഒഴിവുകൾ
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല /ഓൺലൈൻ അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യണം
Available Vacancies in GCC Exchange
IT Support Engineer
Send cv to itmanager@gccexchange.com ( GCC Exchange Jobs)
95. Urgent requirement for supermarket in dubai
1.cashier
Contact- 0545812177
96. Urgent Vacancy for Quantity Surveyor, Junior / Mid Senior (Sri Lankan) who based on Dubai.
Send your CV – ‪+971 50 354 2914‬
Salary – 3k – 4k AED based on experience.
97. Hiring Now
A/C Technician
Electricians
Welders
Diesel Mechanics
Candidates should have experience in Automobile Industry and be available in UAE.
Interested candidates can send their Resume to 0567199776
98. Hiring..
• Cashier
• Accountant
• HR Recruiter
• IT Technician
• Florist
• Arabic Salesman
• Graphic Designer
• Digital Marketing Manager
• Florist
Are you still looking for a new job? To Join CHOCOLALA – LLC UAE & GCC Team Now!
You may send your CV to career@chocolala.org For more questions about the details of the job, kindly call +971 50 981 7451.
99. Now Hiring – Sales Advisor
For Beu Bella Cosmetics Trading LLC
– Based in Abu Dhabi and Al Ain, UAE
– Experience 3 years
Fluent in English and Arabic
Must have driver’s License
– Working hours 10 to 7 including 1 hour break
– Working Days : Monday till Saturday
Salary: 7000 to 8000 + commission
Petrol and phone are available
Send your cv on +961 70 143 903
Or
Email : hadeeremam.emam@gmail.com
Job Types: Full-time
100. We are hiring for FEMALE MANICURIST & FEMALE NAIL TECHNICIAN in Al Ain!
Send your job application to:
hr@radiance-uae.com or hiring@radiance-uae.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.