Indian /Gulf jobs live on 12.06.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. Urgent Hiring
എറണാകുളതെ പ്രമുഖ സ്റ്റാർ ഹോട്ടൽ ആയ യുവരാണി റെസിഡൻസി ലേക്ക് maintanae technition നെ ആവശ്യം ഉണ്ട്.
താമസവും ഭക്ഷണവും കമ്പനി തരുന്നതായിരിക്കു.
സാലറി 14000 മുതൽ 17000 വരെ ഉണ്ടായിരിക്കുന്നതാണ്.
വിളിക്കുക
HR
8943856946
2. Required Civil Engineer for a leading Construction Company in Kerala, based Kozhikode.
▪️Qualification: Degree /Diploma in Civil Engineering.
▪️Experience: 20+ years experience in Multi storey building projects.
▪️Capable to mange the whole Project and Team.
Salary: ₹. 40,000+
(Negotiable, depends on experience and performance)
▪️Food and Accommodation Available.
Those who are willing to work anywhere in Kerala,
Kindly share your Resume to
pmkcpl.tvpm@gmail.com or WhatsApp 9995668335
3. ചെറുകടികൾ ചെയ്യുന്ന ആളെ ആവശ്യമുണ്ട് . താമസം , ഭക്ഷണം ലഭ്യമാണ്
Call- 8848991718
സ്ഥലം / കോലഞ്ചേരി , എറണാകുളം
4. Waiters vacancy
Perinthalmanna experienced person contact soon
9633133708
5. Need cleaning staff for a veg restaurant in palakkad ,food & accomodation available contact 9447148389
8281539999
6. Need cleaning staff for a veg restaurant in palakkad ,
food & accomodation available
contact 9447148389
8281539999
7. ഇടുക്കി, കട്ടപ്പന
പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്
salary daily ₹ 1200
9633438896
8. ബേക്കറിയിലേക്ക് ആവശ്യമുണ്ട്
പരിചയ സമ്പന്നരായ ബേക്കറി ജീവനക്കാരെ ആവശ്യമുണ്ട്
1.Tea maker
2.counter staff (stall)
സ്ഥലം. ചേളാരിക്കടുത്ത്.
സമീപവാസികൾക്ക് മുൻഗണന
call.8893400800
9. ഒരു നാടൻ കുക്കിനെ ആവശ്യമുണ്ട്
സ്ഥലം തലയോലപ്പറമ്പ്
. ഡെയിലി ശമ്പളമുണ്ട് താമസ സൗകര്യം ഉണ്ട്.
9567283438. ഉണ്ണി.
10. Urgent required
porotta&dosa master at നെടുമങ്ങാട്
Trivandrum
daily salary
call 9633284588
11. ജൃൂസ് സാന്‍വിച്ച് അറിയാവുന്ന ആളെ ആവിശൃം ഉണ്ട്
Location Chennai
Ph 9207281726
12. എറണാകുളം
പള്ളിക്കര -ഒരു പൊറോട്ടക്കാരനെയും ഒരു ബേക്കറി സ്റ്റാഫിനെ ആവശ്യമുണ്ട് 9446823502
13. We are looking for Lady for new opening Hotel in Ernakulam.must passed Hotel management and more then 5 years experience in star hotels.
Send cv to servicesstarhospitality@gmail.com
14. തിരിപ്പൂരിലേക്ക്
ഒരു ഒരു ജ്യൂസ് മാസ്റ്ററെ ആവശ്യമുണ്ട് താഴെ കാണുന്ന നമ്പറിൽ വിളിക്കുക+917559050721
15. ചായ സ്നാക്ക്സ് maker നെ ആവശ്യമുണ്ട്
Location :: Trivandrum
Salary : 900+Food + accomodation.
പുതിയതായി തുടങ്ങുന്ന ചായ കടയാണ് . സ്പീഡ് ഉം കൃത്യതയും ഉള്ള പണിക്കർ വിളിക്കുക .
Contact : 7012793110 (evening 6 മണിക്ക് ശേഷം വിളിക്കുക .
അല്ലെങ്കി l whatsapp msg ചെയുക .)
16. Urgent required
All rounder chef
(Meals biriyani
Ala carte)
തൃശൂർ , അത്താണി
8547360388
17. Urgent Requirement for a Star Property Malappuram
House Keeping Supervisor-1
F&B Service Captain-1
Waiter-2
Interested people pls call to this number 9446353544
18. പട്ടാമ്പിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്നാക്ക്സ് ഷോപ്പിലേയ്ക്ക് നാടൻ/തലശ്ശേരി കടികൾ ഉണ്ടാക്കാൻ ആളെ ആവശ്യമുണ്ട്
PH:8594043659
19. കുക്കിങ്ങിനു ആളെ ആവശ്യമുണ്ട്
കൊല്ലം – ആയുർ
con 9447256477
98330 05671
20. Urgently required Tandoor & indian curry cook with his helper for leading Restaurant in Ernakulam salary Rs 30000+4 off.
Call 8943797715
21. അങ്കമാലിയിൽ പ്രവർത്തിക്കുന്ന കോൺക്രീറ്റ് മിക്സ്‌ കമ്പനിയിലേക്ക് supervisor ആവശ്യമുണ്ട്
Contact 8590016806
22. സ്കൂളിലേക്ക് 3 ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
കടമ്പനിട്ട, കോഴഞ്ചേരി എന്നീ സ്ഥലങ്ങളിലുള്ളവർ വിളിക്കുക
Contact 9961148940
23. WE ARE HIRING
📌Assistant software engineer
📌Senior software engineer
📌UI/UX Developer
Location : Trivandrum
📞8714634099
24. WANTED DELIVERY BOYS
Free food and accomadation,Attractive salary plus incentives
Qualification- Sslc/Plustwo
Age-18-25
Salary-15000-30000
+919744317818
25. Looking for a candidate with CA inter and articleship completed or 5 years of Audit experiance and Bcom for a reputed CA firm.
Full Time.
Salary Industry standards.
Location : Calicut.
Preferably: Candidate from Calicut
Please share your cv to joseph.peterc@yahoo.com
Wats app 9446347546
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. തിരുവല്ലയിലേക്ക് ഒരു ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. കാർ ഓടിക്കാൻ അറിഞ്ഞിരിക്കണം. പരിചയം ആവശ്യമില്ല. Age 18 – 28 Free accommodation. + പ്രതിമാസം 15000 രൂപ. WhatsApp: 82818 74867
27. Looking for a candidate with Bcom with 2 years audit experience for a reputed CA firm.
Full Time.
Salary Industry standards.
Location : Calicut.
Preferably: Candidate from Calicut
Please share your cv to joseph.peterc@yahoo.com
Wats app 9446347546
28. ജോലി ഒഴിവ്
കാണിപ്പയ്യൂരിലെ ജെപി സാനിറ്റേറിസ് & ഇന്റരിയോ എന്ന സ്ഥാപനത്തിലേക്ക് SALESMAN -നെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. മുൻ പരിചയ മുള്ളവർക്കു മുൻഗണന. താല്പര്യമുള്ളവർ 9961977484,9947761929എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
29. നിലമ്പൂർ – മമ്പാട് ഭാഗത്തുള്ള ധനകാര്യ സ്ഥാപനത്തിലേക്ക്…
♦️ Office staff
▪️Female
▪️+2/degree
▪️Fresher/experienced
▪️Computer knowledge required
▪️Working time=9-5
Call📞 : 9061037125 , 9846586038
30. നിലമ്പൂർ – ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്..
♦️ Manager
▪️Male/female
▪️experienced
▪️Salary=20k-25k
Call📞 : 9846586038 , 9061037125
♦️ Assistant Manager
▪️Male/female
▪️Experienced
▪️Salary=15k-20k
Call📞 : 9846586038 , 9061037125
♦️ Accountant
▪️Male
▪️Bcom+Tally
▪️Experienced
▪️Working time =10-9.30
Call📞 : 9846586038 , 9061037125
♦️ Data Entry Staff
▪️Male
▪️Working time=10-9.30
▪️Fresher /experienced
▪️Salary=10k-15k
Call📞 : 9846586038 , 9061037125
♦️ Billing Staff
▪️Male/Female
▪️Experienced
▪️Salary=10k-15k
Call📞 : 9846586038 , 9061037125
♦️ Floor Manager
▪️Male/female
▪️Experienced
▪️Salary=15k-20k
Call📞 : 9846586038 , 9061037125
♦️ Packing Staff
▪️Female
▪️Salary=10k
▪️Working time=7.30-6.00
📎provide food+accommmodation
Call📞 : 9846586038 , 9061037125
31. പെരിന്തൽമണ്ണ ഭാഗത്തുള്ള Educational institute ലേക്ക്….
♦️ Telecaller
▪️Female
▪️+2
▪️Experienced
▪️Working time=9-5
▪️Salary=10,000+incentive
Call📞 : 9061037125 , 9846586038
32. മഞ്ചേരി-ആനക്കയം ഭാഗത്തുള്ള Wholesale Distribution സ്ഥാപനത്തിലേക്ക്…
♦️ Accountant
▪️Male
▪️Experienced(1yr)
▪️Working time=8.30-6
▪️Salary=12k&above
Call📞 : 9061037125 ,9846586038
33. കോഴിക്കോട് തൊഴിൽ അവസരം ♦️
കോഴിക്കോട് പ്രമുഖ സ്ഥാപനങ്ങളിലേക്ക് Male warden, female warden, care taker , Marketing staf (Male) എന്നീ തൊഴിൽ ഒഴിവുകളുണ്ട്
⭕👉🏻Male warden:
salary 15000 to 20000
Age: above 35
⭕👉🏻Female warden:
salary 15000 to 20000
Age: above 30
⭕👉🏻Caretaker: salary 15000⏺️⏺️
⭕👉🏻maketting staf (Male)
salary 15000 +insentive

ഉടൻ വിളിക്കുക
Contact No:
9526131182,7736702112
34. ബാങ്ക് ഇതര സ്ഥാപനം കൊല്ലം ജില്ല
📝ഇൻറർവ്യൂ തീയതി
മെയ് 12, 13
🏢 Relationship manager
👨‍🎓👩‍💼ഡിഗ്രി
💵ഇരുപതിനായിരം മുതൽ 38000 വരെ .
👨‍🎓👩‍💼ഏതെങ്കിലും ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം.
👨‍🎓👩‍💼ആൺകുട്ടികൾ
പെൺ കുട്ടികൾ
👨‍🎓👩‍💼പ്രായപരിധി 35 വയസ്സ് .
📍 കൊല്ലം ടൗൺ
📱9645560527
35. ബാങ്ക് ഇതര സ്ഥാപനം പത്തനംതിട്ട ജില്ല
📝ഇൻറർവ്യൂ തീയതി
മെയ് 12, 13
🏢 Relationship manager
👨‍🎓👩‍💼ഡിഗ്രി
💵ഇരുപതിനായിരം മുതൽ 38000 വരെ .
👨‍🎓👩‍💼ഏതെങ്കിലും ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം.
👨‍🎓👩‍💼ആൺകുട്ടികൾ
പെൺ കുട്ടികൾ
👨‍🎓👩‍💼പ്രായപരിധി 35 വയസ്സ് .
📍 തിരുവല്ല
📍കോലഞ്ചേരി
📱9645560527
36. ബാങ്ക് ഇതര സ്ഥാപനം തൃശ്ശൂർ ജില്ല
📝ഇൻറർവ്യൂ തീയതി
മെയ് 12, 13
🏢 Relationship manager
👨‍🎓👩‍💼ഡിഗ്രി
💵ഇരുപതിനായിരം മുതൽ 40000 വരെ .
👨‍🎓👩‍💼ഏതെങ്കിലും ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം.
👨‍🎓👩‍💼ആൺകുട്ടികൾ
പെൺ കുട്ടികൾ
👨‍🎓👩‍💼പ്രായപരിധി 38 വയസ്സ് .
📍 പെരിഞ്ഞനം
📍 ഇരിങ്ങാലക്കുട
📍അന്തിക്കാട്
📱9645560527
37. Bank credit card ഇടുക്കി
💼Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓Plustwo, degree
💶14k to 20k+incentive,
🗺️രാജാക്കാട്, നെടുംകണ്ടം, കട്ടപ്പന
9645560527
38. ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
കോഴിക്കോട് സ്ഥാപനത്തിലേക്ക് ഭക്ഷണം പാകം ചെയ്യാനും ക്ളീനിങ്ങിനും കൂടി ഒരു ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട് . ഭക്ഷണവും താമസ സൌകര്യവുമുണ്ട്
വാട്സാപ്പിൽ ബന്ധപ്പെടുക
7907075679
39. Dress showroom – ലേക്ക് Male & Females – നെ ആവശ്യമുണ്ട്.
➡️ Females – 5 Nos
Time – 10 to 6 വരെ
➡️ Male – 5 Nos
Time – 2 to 10. 30 വരെ
➡️ Salary – 12000
➡️ Location – Calicut town
📞89218 35815
40. Team Leader, Tele Caller, Collection Manager നെ ആവശ്യമുണ്ട്.ബാങ്ക് കളക്ഷൻ ഏജൻസിയിലേക്ക്
Collection Manager(Male)- 25 to 35 K
Team Leader(Male)- 18 to 25 K
Collection Executive(Male)- 15 k plus Incentive
Tele Caller (Female)- 13 K plus Incentive
(Experience must in same field)ലൊക്കേഷൻ – പാലാരിവട്ടം
NB- താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.9846710707
41. വാഹനത്തിൽ പുസ്തക വിതരണത്തിനും, ഡ്രൈവറെയും ആളെ ആവശ്യമുണ്ട്. Mob no: 82 89 905 706
94. ചേങ്കോട്ടുകോണത്ത് ഫർണിച്ചർ കടയിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്.
CONTACT-94 47 39 04 75
42.. സ്റ്റാർ ഹോട്ടൽസ്
കൊല്ലം ജില്ല -Operations / Food & Beverages Managers, Front Office Managers (Female), Cooks, Drivers (Automatic), Barman.
Googos voleil, MC Road, ഇഞ്ചക്കാട്, കൊട്ടാരക്കര
859 281 5659, info@shilparegency.com
43. പാചകക്കാരിയെ ആവശ്യമുണ്ട്
ആലപ്പുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിന്
സ്ത്രീകളെ ആവശ്യമുണ്ട്.
CONTACT: 70 255 59 738,92 496 89 389
44. മൈക്കൽ കൺസെപ്റ്റ് ചെറിയകൊല്ല റീട്ടെയിൽ ഷോറൂമിനായി പരിചയസമ്പന്നരായ പ്രൊഫഷണലുകൾ ആഗ്രഹിക്കുന്നു. ACCOUNTANT:
Manage financial transactions, including accounts payable & receivable with knowledge in GST & Tally).
SALES: (Meet & exceed sales target to contribute to the showroom’s success.)RECEPTIONIST: (Provide exceptional customer service & handle customer enquires) ബന്ധപ്പെടുക: 90 726 80 404
45. ആവശ്യമുണ്ട്
പ്രശസ്ത ഇലക്ട്രോപ്ലേറ്റിംഗ് (electroplating) സ്ഥാപനത്തിലേക്ക്
Gulf തൊഴിൽ പരിചയമുള്ള പ്ലേറ്റർമാർ (Platers) പെയിന്റർമാർ (Painters), ആന്റിക് ജോലികൾ ചെയ്യാനറിയുന്നവർ (Antique Finishers) എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ
Whatsapp ചെയ്യുക 904 803 84 97
46. ORIENT FANS
Field work ഫാൻ ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്.
ഉയർന്ന salary, Bike and mobile required.
CONTACT:: 80866 60013, 80866 69070.
47. ഫാമിലി സലൂണിലേക്ക് ബ്യൂട്ടീഷനേയും തെറാപ്പിസ്റ്റിനേയും ആവശ്യമുണ്ട്.
Face Care, Convent Jn, Ernakulam.
CONTACT: 88913 56780.
48. ജോലി ഒഴിവ് IMMEDIATE HIRING
തിരുവനന്തപുരം ആക്കുളത്ത് പ്രവർത്തിക്കുന്ന സുപ്പർമാർക്കറ്റിലേക്ക് താഴെ കാണുന്ന തസ്തികകളിലേക്ക് സമീപ വാസികളായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
• SALES & BILLING STAFF DELIVERY (2 WHEELER DRIVE)
PACKING • ACCOUNTANT (MALE) കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം
PH: 89 43 06 81 97 | 96 331 76 519
49. ആവശ്യമുണ്ട്
പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ സീമാസിന്റെ ആലുവ ഷോറുമിലേക്ക് സെയിൽസ്മാൻ, സെയിൽഗേൾ ആവശ്യമുണ്ട്.വയസ്സ് 30 ൽ താഴെ.
CONTACT: 97 441 31 535, 989 52 99 062
50. ആവശ്യമുണ്ട്.
ചേർത്തലയിൽ ഒരുവയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ നോക്കുന്നതിന് സ്ത്രീയെ ആവശ്യമുണ്ട് SALARY, 16000/- Anumol, Saktheeswaram, Cherthala.
CONTACT:: 62 821 52 054
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. അരിയും ഗോതമ്പുൽപ്പന്നങ്ങളും നിർമ്മിക്കുന്ന പ്രമുഖ കമ്പനിയായ പെരിയാർ റൈസിലേക്ക് സെയിൽസ് ഓഫീസർമാരെയും ബിസിനസ് മോണിറ്റർമാരെയും ആവശ്യമുണ്ട്.
CONTACT: 952 617 7750, 95 261 77 753, mail@periyarrice..com
52. അധ്യാപകരെ ആവശ്യമുണ്ട്
DHEERAN CHINNAMALAI SCHOOL (CBSE), Uthangarai, Krishnagiri (Dt), Tamilnadu
ഇമെയിൽ:
dheeranchinnamalaischoolresume@gmail.com
ഫോൺ: 94 428 82228.
53. ആലുവയിൽ പ്രവർത്തിക്കുന്ന വനിത റസ്റ്റോറന്റിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം 15000 വരെ.
CONTACT :: 994 63 336 60,
54. ക്ലിനിക്കിലേക്ക് മലപ്പുറം ചെമ്മാട് പ്രവർത്തിക്കുന്ന ക്ലിനിക്കിലേക്ക്
പരിചയ സമ്പന്നരായ ലേഡീസ് നഴ്സസ്മാരെ (GNM) (ANM) ആവശ്യമുണ്ട്.
ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും Ph: 854 7337 510, 0494 2460 526, 0494 2462786
55. ഒഴിവ്
സ്റ്റാഫ് നഴ്‌സ്, എഎൻഎം, ജിഎൻഎം, ഏതെങ്കിലും ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സ്. ഭക്ഷണവും താമസവും സൗജന്യം. എസ്എം ഹോസ്പിറ്റലിൽ തെങ്കാശി
ഫോൺ : 96 264 22798
56. ഉടൻ ആവശ്യമുണ്ട്
പള്ളിക്കരയിൽ പ്രവർത്തിക്കുന്ന പെയ്ന്റ് ആന്റ് ഹാർഡ്വെയർ ഷോപ്പിലേക്ക്അക്കൗണ്ട്സിൽ ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 62382 85127, 94964 32462
57. ആലുവയിൽ
പ്രവർത്തിക്കുന്ന വനിത റസ്റ്റോറന്റിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ശമ്പളം 15000 വരെ. ബന്ധപ്പെടുക:: 994 6333 660, 974 533 3660
58. സ്ത്രീ ശുചിത്വ ഉപകരണങ്ങളുടെ മാർക്കറ്റിംഗിലേക്ക് സെയിൽസ് ഓഫീസർമാരെ ആവശ്യമുണ്ട്.
ബന്ധപ്പെടുക :: 96336 43774, 62822 93812.
59. പാറമടയിൽ എക്സ്പീരിയൻസുള്ള സൂപ്പർവൈസറെയും
പാറമടയിൽ കുഴി അടിക്കാൻ അറിയുന്നവരെയും തൃശ്ശൂരിലേക്ക് ആവശ്യമുണ്ട്ന്ധപ്പെടുക:- 97478 05754
60. എറണാകുളത്തെ പരസ്യ ബോർഡ് നിർമാണ കമ്പനിയിലേക്ക്
ബോർഡ് വർക്കേഴ്സ്,പ്രിൻറർ, ഗ്രാഫിക് ഡിസൈനർ ആവശ്യമുണ്ട്.
ബന്ധപ്പെടുക:: 90 613 222 22
61. ഒപ്റ്റിക്കൽസിലേക്ക് LITYMAX ഒപ്റ്റിഷ്യൻസിന്റെ ഹെഡ് ഓഫീസിലേക്ക് സീനിയർ അക്കണ്ടന്റിനെയും
വിവിധ ബ്രാഞ്ചുകളിലേക്ക് ലെൻസ് ടെക്നിഷ്യൻസിനെയും,
സെയിൽസ് സ്റ്റാഫുകളെയും ആവശ്യമുണ്ട്. 73560 29999, citymaxgroupindia@gmail.com
62. RMPR ഗ്ലോബൽ റെയിൽവേസ്
ട്രെയിൻ ടൂറുകൾ, ടിക്കറ്റ് ബുക്കിംഗ്, ഉപഭോക്താക്കളുമായുള്ള ആശയവിനിമയം എന്നിവ കൈകാര്യം ചെയ്യാൻ ഏരിയ മാനേജർ ആവശ്യമാണ്. ട്രാവൽ ആൻഡ് ടൂറിസത്തിൽ യോഗ്യതയും പരിചയവുമുള്ള വ്യക്തികൾക്ക് വിളിക്കുകയോ മെയിൽ ചെയ്യുകയോ ചെയ്യാം949 59 694 94, kannannarayan2000@gmail.com
63. ഷെഫിനെ ആവശ്യമുണ്ട്
ഇന്ത്യൻ വിഭവങ്ങളുടെ റെസിപ്പി തയ്യാറാക്കുന്നതിന് പ്രൊഫഷണൽ ഷെഫിനെ ആവശ്യമുണ്ട്.നല്ലൊരു പ്രതിഫലം ഓരോ റെസിപ്പിക്കും പ്രതീക്ഷിക്കാം.
വാട്ട്സ് ആപ്പ്. 0044 7886 432195
64. ഒരു ഫോർ സ്റ്റാർ ഹോട്ടൽ അക്കൗണ്ടന്റിന് ആവശ്യമാണ്, EX.CHEF,
സൗസ് ഷെഫ്, സിഡിപി, ഫ്രണ്ട് ഓഫീസ് എംജിആർ/ അസിസ്റ്റന്റ്, ക്യാപ്റ്റൻ, ബാർമൻ. ഹോട്ടൽ ബിരുദമോ ഡിപ്ലോമയുള്ളവരോ ഉള്ള ഹോട്ടൽ അനുഭവം ബാധകമാണ്.
MOB: 95 26 899 539
ഇമെയിൽ:foodtalkspeciality@gmail.com
65. ആവശ്യമുണ്ട്
കേരള കൃഷി വകുപ്പിന്റെ അംഗീകാര വും 44 വർഷത്തെ പാരമ്പര്യവുമുള്ള ദി സൗത്ത്ഇൻഡ്യൻ ഫെർട്ടിലൈസേസ് ജില്ലാ അടിസ്ഥാനത്തിൽ സെയിൽസ് എക്സിക്യുട്ടീവുകളെ നിയമിക്കുന്നു.
സ്ത്രീകൾക്കും വിരമിച്ചവർക്കും പങ്കെടുക്കാം. മാർക്കറ്റിംഗിൽ പരിചയമുള്ളവർക്ക് മുൻഗണന. ആകർഷകമായ പ്രതിഫലം. June 12, Hotel Silversand, Thampanoor Flyover,
തിരുവനന്തപുരം, രാവിലെ 11
Ph: 701 27 85 820,949 71 656 20,95 448 468 22
66. എറണാകുളത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി
ഗാർഡ്സിനെ ആവശ്യമുണ്ട് (പുരുഷന്മാർ). (പ്രായപരിധി : 50 താഴെ)
സൗജന്യ ഭക്ഷണവും, താമസവും.
ബന്ധപ്പെടുക :: 7902 677 778
67. സ്റ്റാർ ഹോട്ടലിലേക്ക്
എറണാകുളം ജില്ലയിലെ പ്രമുഖ 4 സ്റ്റാർ ഹോട്ടലിലേക്ക് റസ്റ്ററെന്റ് ക്യാപ്റ്റൻ,
വർക്കിങ് ഷെഫ്, ഓൾ റൗണ്ട് കുക്ക്, Commi – 2 എന്നിവരെ ആവശ്യമുണ്ട്.
പ്രായം 50 വയസ്സി ൽ താഴെ, കംപ്യൂട്ടർ അറിവ് വേണം. ബന്ധപ്പെടുക::.944 602 5788. ഇമെയിൽ- mvpa.fourstarhotels@gmail.com
68. എം.ബി.എ; ഇൻറർവ്യു ജൂൺ 12നും 13നും
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെൻറ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 2023 ബാച്ച് എം.ബി.എ പ്രോഗ്രാമിൻറെ ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറർവ്യൂവും ജൂൺ 12, 13 തീയതികളിൽ നടക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകർക്ക് മെമ്മൊ ഇ-മെയിൽ മുഖേന അയച്ചിട്ടുണ്ട്.
ഫോൺ: 8714976955
69. ഗസ്റ്റ് അധ്യാപക നിയമനം: കൂടിക്കാഴ്ച 12 ന്
പട്ടാമ്പി ഗവ സംസ്‌കൃത കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യു.ജി.സി യോഗ്യതയുള്ള തൃശൂര്‍ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 12 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.
70. പ്രമുഖ ഹോട്ടൽ & റിസോർട്
ആളുകളെ ആവിശ്യമുണ്ട്
🔹എല്ലാ ജില്ലയിലും അവസരം🔹
🌀Security Guards
🌀Security Cum Drivers
🌀House Keeping
🌀Front Office Staffs
🌀Billing Staff
🌀Barman
🌀Captain
🌀Service Man
🌀Chinese Cooks
🌀Security Supervisors
🌀Office Staff
🌀F&B Managers
കൂടുതൽ വിവരങ്ങൾക്കായി വിളിക്കു
📲 9207979297
📲 7902709398
Resume: Sptc97ad@gmail.com
71. പാലാ
ട്രെസ്സ് വർക്കേഴ്സിനെ ആവശ്യമുണ്ട്.(ഓടിന്റെ frame വർക്ക്,ഷീറ്റ് വർക്ക്)
പുരുഷന്മാർ . താമസ സൗകര്യമുണ്ട്
7012406692
72.ആലുവ
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9995000025
73.തൃപ്പൂണിത്തുറ
ഏറ്റുമാനൂർ , തിരുവല്ലയിലെ മാട്രിമോണിയിലേക് ലേഡി ടെലി കോളറിനെ ആവശ്യമുണ്ട്.
9020066050
74.എറണാകുളം
പ്രിന്റിങ് പ്രെസ്സിലേക് ഓഫ്സെറ്റ് പ്രിന്റർമാരെയും ഹെല്പറെയും ആവശ്യമുണ്ട്.
7736811121
75.എറണാകുളം
കാറ്ററിംഗ് സ്ഥാപനത്തിലേക് മാനേജർ, വെജിറ്റബിൾ കട്ടർ ,ജോലിക് സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്.
9895375878
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. കാക്കനാട്
പുതുതായി തുടങ്ങുന്ന കിഡ്സ് വെയർ ഓൺലൈൻ സ്ഥാപനത്തിലേക് കട്ടിങ് & ടൈലറിംഗ് അറിയുന്ന ആളെ ആവശ്യമുണ്ട്.
8891672942
77.തിരുവാങ്കുളം
ഡോർ നിർമാണ കമ്പനിയിലേക് bolero pick up ഡ്രൈവറെ ആവശ്യമുണ്ട്.
04842787220
78.ആലുവ
ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലേക് വാഷിങിനും അയേണിങിനും മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്.
സൗജന്യ താമസം
9188905378
79. കേരളത്തിലെ പ്രമുഖ ഹോട്ടലിലേക്കു ഹോട്ടൽ മാനേജ്‌മന്റ് കഴിഞ്ഞ
(M /F ) ആളുകളെ ആവശ്യമുണ്ട്.
പ്രായം 40 ൽ താഴെ
9846171424
80. തിരുവല്ല
പ്രമുഖ ഫുട് വെയർ ഷോറൂമിലേക് ഷോറൂം സെയിൽസ്മാനെ ആവശ്യമുണ്ട്. പ്രായം 45 വയസുവരെ. സാലറി 8000
9446037379
81. എറണാകുളം
കണ്ടനാടിൽ മാർ ഗ്രിഗറിയോസ് ഓർത്തഡോസ് ആശ്രമത്തിൽ ചാപ്പലിലേക് ശുശ്രൂഷകരെയും ഡ്രൈവറെയും ആവശ്യമുണ്ട്. താമസിക്കുവാൻ താല്പര്യമുള്ളവർ ക്കു മുൻഗണന .
8943955475
82. . പെരുമ്പാവൂർ
മാനുഫാച്ചറിങ് കമ്പനിയിലേക് സീനിയർ മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9846956067
83. എറണാകുളം
കാക്കനാടുള്ള ഹോട്ടലിലേക്കു ടീ മേക്കറിനെ ആവശ്യമുണ്ട്. സാലറി 25000
ദിവസം 100 ലിറ്ററിനുമേൽ പാൽ ചായ ഉണ്ടാക്കണം
8075519178
84. എറണാകുളം
ഫാമിലി സലൂണിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
9747858474
85. കലൂർ
താമസിച്ചു വീട്ടുജോലിക്കായി 48 -55 വയസുള്ള സ്ത്രീയെ ആവശ്യമുണ്ട്.
8075188641
86. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്.
സാലറി 18000 -20000
7736009004
87. കണ്ണൂർ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 10 -5 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 16000 -20000
9745522372
88. പട്ടത്തുള്ള ലേഡീസ് സ്റ്റിച്ചിംഗ് ഷോപ്പിലേക്ക് കട്ടിംഗും സ്റ്റിച്ചിംഗും അറിയാവുന്ന പരിചയസമ്പന്നരെ ആവശ്യമുണ്ട് CONTACT:82898 90227
89. ഡെലിവറി സ്റ്റാഫിനെ വേണം
ബോസം
സൗജന്യ ഭക്ഷണവും താമസവും
ആകർഷകമായ ശമ്പളവും ഇൻസെന്റീവുകളും
യോഗ്യത- എസ്എസ്എൽസി/ പ്ലസ്ടു
പ്രായം-18-25
ശമ്പളം-15000-30000
ബന്ധപ്പെടേണ്ട നമ്പർ:
86 064 64 067/80 75 5 95 296
90. കാക്കനാട്
പ്രീമിയം വില്ല കോംപ്ലെക്സിലേക്ക് സെക്യൂരിറ്റി ഓഫീസറെ ആവശ്യമുണ്ട്. സ്ഥിരം ജോലി.സാലറി 22000
8078513911

GULF JOBS
91. *റാസ് അൽ ഖയ്മയിൽ ലൈറ്റ് ഷോപ്പിലേക്ക് സെയിൽസ് മാനേജറിനായി വേക്കൻസി ഉണ്ട്. (ഒന്നര ലക്ഷം രൂപ വരെ കമ്മീഷനോടൊപ്പം ശമ്പളമായി കൊടുക്കും) *യൂ എ ഇ യിൽ അഞ്ചു വർഷമെങ്കിലും ബിസിനസ് രംഗത്ത് പരിചയമുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
Only Whatsapp *+971528000547
🥰Free service & No commission🥰
92. 91. Need female cleaner for cleaning company (Sharjah-Al Nahda )
8 hrs duty /38000 (1700) salary live out..
Age limit below40.. overtime and visa provided
Any one interested pls what’s up 0585168771
Overtime provided
93. . സൺസറ്റ് ഹോസ്പിറ്റലിറ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /89000 (4000 ദിർഹം )മുതൽ തുടക്ക ശമ്പളം
👉🏻മൊത്തം 13 കാറ്റഗറിയിൽ പല മേഖലയിൽ ഒഴിവ് /ഓൺലൈൻ വഴി അപേക്ഷിക്കാം
Available Vacancies in Sunset Hospitality Group
• Sous Chef
• Senior Chef De Partie
• Chef De Partie
• Demi Chef De Partie
• Commis 1&2
• Steward
• Supervisor
• VIP Waiter
• Head Waiter
• Waiter
• Assistant Waiter
• Runner
• Head Bartender
• Bartender/Barista
• Barback
• Hostess
• Cashier
• Receiver
• Maintenance Supervisor
Preferably candidates with experience in Lifestyle brands.
Great
Send cv to careers.bali@sunsethospitality.com – Sunset Hospitality Group
94. ഇന്റർവ്യൂ പോകുന്നവർ cv ഉടനെ അപേക്ഷ സമർപ്പിക്കാം
⭕️WALK IN INTERVIEW ⭕️
ദുബായിൽ ജന്നഹ് ഹോട്ടൽ & റിസോർട്ടിൽ ജോലി /ഫ്രഷേഴ്സിനും അവസരം
👉🏻ഇന്റർവ്യൂ ജൂൺ 12ൻ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ
POSITIONS AVAILABLE FOR FRESHER & EXPERIENCE
• Demi Chef
• Senior Chef De Partie
• Commis Chefs
• Barista
• Waiters
• Assistant Restaurant Manager
• F&b Supervisor
• Technicians
• Duty Engineer
• Receiving Storekeeper
• Room Attendants
• Assistant Executive Housekeeper
• Housekeeping Supervisor
• Front Office Agents
Email your CV to careers@jannah-hotels.com & mention
the position in the subject line. – Jannah Hotels Job
95. ദുബായിൽ പ്രശസ്ത സെക്യൂരിറ്റി ഗ്രൂപ്പിൽ സെക്യൂരിറ്റി ഗാർഡ് ജോലി ഒഴിവുകൾ
DP വേൾഡ് കമ്പനിയുടെ വേൾഡ് സെക്യൂരിറ്റി ഗ്രൂപ്പിലാണ് ഒഴിവുകൾ
Available Vacancies in World Security Group Dubai
• Experienced Security Guards
• Valid Sira Licence
• Home Country Police/military Experience Preferred
• Physically Fit
• Advanced English & Customer Service Skills
• Min. 2 Years Uae Security Experience Required
Send cv to WS.RECRUITMENT@WORLDSECURITY.AE
96. Sharjah National Hotels are looking for the following positions:
1) Reservation Agent
2) Assistant F&B Manager
(arabic preference)
3) Assistant Laundry Manager
4) Lifeguard
5) Security Guard
6) Sous Chef
7) Pool Attendant
email: recruitment@snhgroups.com
97. Urgently required typist for typing center in Dubai with Arabic typing emigration and mohre works pls send CV on WhatsApp
050 7804576
98. Looking for Registered Nurse.
As REGISTERED NURSE the Employee is required to perform the following duties and undertake the following responsibilities in a professional manner.
JOB TYPE: FULL-TIME
Responsibilities
Employee has to do the all kind of Nursing duty
Maintain of claims records in HMS and EMR
update and maintain claims and document lists
Report missing or incomplete documentation
Flexible in duty time in case of staff shortage
Work as a team sprit
Willing to work in split duty.
Other duties as may arise from time to time and as may be assigned to the employee.
Experience:
Nursing: 1 to 2 year.
License/Certification:
BLS Certification (Preferred)
RN (Male Preferred)
Kindly share your CV to aburamees@nooralshefa.com
99. Looking for Customer Service Executive for Health care.
Kindly share your CV to aburamees@nooralshefa.com
Job Responsibilities
As a Customer Service Executive Employee is required to perform the following duties and undertake the following responsibilities in a professional manner.
· Employee has to do the reception duty as well insurance desk
· Patients registration and billing
· Insurance billing
· Review of claims in HMS and EMR
· Update and maintain claims and document lists
· Report missing or incomplete documentation
· Flexible in duty time in case of staff shortage
· Work as a team sprit
· Willing to work in split duty.
· Other duties as may arise from time to time and as may be assigned to the employee.
Job Type: Full-time
100. sales executive
-with experience in building materials and trading
-with drivers license
-prefer indian nationality
send cv to accounts.supv@nrlgroup.ae

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.