Indian/Gulf Jobs live on 11.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. ക്ലാർക്ക് നിയമനം
പാലക്കാട് : ജില്ലാ സ്പോർട്ട്സ് കൗൺസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. പ്രായപരിധി 45 വയസ്. കേരളത്തിൽ സ്ഥിര താമസമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. ഇംഗ്ലീഷ്, മലയാളം എന്നിവയിൽ കത്തുകൾ ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം. പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ, കായിക രംഗത്തെ നേട്ടങ്ങൾ ഉണ്ടങ്കിൽ ആയതിന്റെ രേഖകളുടെ പകർപ്പുകളും സഹിതം നവംബർ 15 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷൻ ജനസേവന കേന്ദ്രം ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. No: 0491 2505100.
2. നിയമനം
ചെർപ്പുളശ്ശേരി, നെല്ലായ കുടുംബാരോഗ്യ കേന്ദ്രവും നെല്ലായ പഞ്ചായത്തും കൂടി നടത്തുന്ന പെയിൻ ആന്റ് പാലിയേറ്റിവ് പരിചരണ പരിപാടിയിലേക്ക് പാലിയേറ്റിവ് കെയർ നഴ്സിനെ ആവശ്യമുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. രോഗികളുടെ വീട്ടിലെത്തി പരിചരണം ലഭ്യമാക്കണം.താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി 15-ന് രാവിലെ 10 മണിക്ക് നെല്ലായ പഞ്ചായത്ത് ഓഫീസിലെത്തണം.
3. പത്തനംതിട്ട ടൗൺ, ചെങ്ങന്നൂർ എന്നീ സ്ഥലങ്ങളിലേക്ക് ഡെലിവറി ബോയ്സിനെ അവശ്യമുണ്ട്.
പത്താം ക്ലാസ് പാസായ സ്വന്തമായി ടു വീലറും ആൻഡ്രോയിഡ് ഫോണും, ഡ്രൈവിം ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം, പ്രായപരിധി 45 വയസ്സ് വരെ,
സാലറി 15000 മുതൽ 30000 വരെ,
മൊബൈൽ : 79 07 40 34 13, 80897 87052 / 8593910562
4. സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 മുതൽ 14000 രൂപ വരെ, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്,
ഫോൺ 94 46 97 60 00.
5. കട്ടപ്പനയിലുള്ള കൊറിയർ ഓഫീസിലേക്ക് ഡെലിവറി ബോയ്സ് & ഗേൾസിനെ ആവശ്യമുണ്ട്, സാലറി 13000 രൂപ, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ വിളിക്കുക,
ഫോൺ 70 12 99 78 23.
6. നെയ്യാർഡാം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് എം.ബി.എ കോളേജിൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ AICTE നിഷ്കർഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാർഥികൾ നവംബർ 10ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണം, ഫോൺ 85 47 61 82 90.
7. കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് മെഡിക്കൽ റെപ്രസെന്ററ്റീവിനെ ആവശ്യമുണ്ട്, യോഗ്യത BSc, MSc Botany / Zoology, B.PHARM, M.PHARM, D.PHARM, ANM, GNM. സാലറി 3000 മുതൽ 4000 രൂപയും ഇൻസെന്റീവും മറ്റാനുകൂല്യങ്ങളും ലഭിക്കും, സ്ത്രീക്കൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം, താൽപര്യമുള്ളവർ ബയോഡാറ്റ അയക്കുക,
ഫോൺ 70 34 99 25 77, ഇമെയിൽ qms.thrissur@gmail.com
8. myG യിൽ കേരളത്തിലുടനീളം M/F ഷോറൂം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
, താമസ സൗകര്യം ലഭിക്കും, കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ : 89 43 55 22 77, 7306220077.
9. ബയോടെക്കിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട്
( പ്രായപരിധി ഇല്ല )
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക കോൺടാക്ട്, 94460 00960
10. ഓഫീസ് സ്റ്റാഫ് ആവശ്യമുണ്ട്
കൊച്ചിയിലും രാമപുരത്തും പ്രവർത്തിക്കുന്ന മാൻപവർ സ്ഥാപനത്തിലേക്ക്
അഡ്മിൻ മാനേജർ, റിക്രൂട്ട്മെന്റ് മാനേജർ, എച്ച് ആർ ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ, എച്ച് ആർ അസിസ്റ്റന്റ്, കൗൺസിലേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
CONTACT:- 99477 95423, 97464 83564
wcruit@yorkrecruitment.com
11. മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഭാഗത്തു പ്രവർത്തിക്കുന്ന ബിൽഡിംഗ് മെറ്റീരിയൽസ് ഷോറൂമിലേക് പരിചയ സമ്പന്നയായ SALES MAN നെ ഉടൻ ആവിശ്യം ഉണ്ട്.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഉടൻ ബന്ധപെടുക. മേലാറ്റൂർ പരിസരവാസികൾ മാത്രം ബന്ധപെടുക .
CONTACT NO :+91 812 96 57 111
12. NEW VACCANCY
@LADIES CLOTHING SHOP
SALES MAN — experianced /Fresher
Time: 9.30 to 9.30
Salary: 15000 to 18000
സ്ഥലം : പെരിന്തൽമണ്ണ
PLEASE CONTACT
75 10 31 13 49 | 80 75 98 92 58
13. Part time job for ladies, office assistant,
two Wheeler ഓടിക്കാൻ അറിഞ്ഞിരിക്കണം,
ത്രിശൂർ കോർപ്പറേഷൻനിൽ താമസം ഉള്ളവർക്ക് മുൻഗണന
please contect 96 33 33 35 57
14. *ചങ്ങനാശേരിയിലെ ഒരു പ്രമുഖ Conomiilgeilce House keeping Supervisor –
നെ ആവശ്യമുണ്ട്*
(മുൻപരിചയമുളളവർ മാത്രം)
താല്പര്യമുള്ളവർ ബന്ധപ്പെടുക
97 44 02 95 56 | 98 46 25 64 10
15. Company: Kajaria Ceramics Ltd
Designation: Interim Sales
Executive(Off-role)
Salary:15000/+ T&E – 5000 Preferred
Location: Kollam
CONTACT: +91 99958 62018
16. WE ARE HIRING
കണ്ണൂർ മയ്യിലിൽ പുതുതായി ആരംഭിക്കുന്ന Tiles and sanitary ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്., പ്രായപരിധി 25 to 45
Contact: 79076 18780 | 98 47 80 06 60
ഈ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന
17. മൂന്നാർ റിസോർട്ടിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട്
ഭക്ഷണവും താമസവും ലഭ്യമാണ്. SALARY-18000
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക, PH NO : 94 96 74 37 84
18. Full Time/Part Time
പുനലൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇ കോമേഴ്സ് സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫ്റ്റിനെ ആവശ്യമുണ്ട്
പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ടു വീലർ എന്നിവയുളള പുരുഷന്മാർക്കും, വനിതകൾക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
97 44 38 20 47 | 70 12 38 42 17
19. അക്ഷയ ജനസേവന കേന്ദ്രത്തിലേക്ക്
ഓൺലൈൻ വർക്കിനും മലയാളം DTP ISM അറിയാവുന്ന വനിതാ സ്റ്റാഫിനെയും ട്രയിനിയേയും ആവശ്യമുണ്ട്.
0471 35 68 330 | 97 47 01 00 56
20. ആവശ്യമുണ്ട്
ഇന്ത്യയിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ധനകാര്യ സ്ഥാപനത്തിലേക്ക് ഫിനാൻഷ്വൽ ഉൽപന്നങ്ങൾ വിതരണം ചെയ്യുവാൻ സ്റ്റാഫിനെ ആവശ്യമുണ്ട്.
നല്ല വരുമാനം നേടാം – Age: 25 to 65
വിദ്വാഭ്വാസ യോഗത: SSLC PASS & Above Call, Ph: 9746 989 167
21. കെവിആർ ഡ്രീം വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ടാറ്റ മോട്ടോഴ്സ് കാസറഗോഡ് നിയമനം.
കസ്റ്റമർ അഡ്വൈസർ (സെയിൽസ്)
പരിചയം: 0-3 വർഷം
ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം
Locations: Kasaragod, Kanhangad, Uppala, Cheruvathur and Vellarikundu
ബ്രാഞ്ച് മാനേജർ (സെയിൽസ്)
പ്രവൃത്തിപരിചയം: 35 വർഷത്തെ മാനേജർ പരിചയം നിർബന്ധം
Location: Uppala ബയോഡാറ്റ അയക്കുക
hr.ksd@kvrtata.com
വാട്സ്ആപ്പ്: 99 95 26 62 88
22. Hiring Marketing Staffs
Thrissur ചാലക്കുടിയിൽ FMCG company യിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
Attractive Salary + Incentives+
Accommodation + Food Available
Urgent Vacancy Call:75 58 08 67 48
23. തൊഴിൽ അവസരം
കമ്പനി : ബെസ്റ്റ് സെല്ലർ റീട്ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ബ്രാൻഡ്: വെറോമോഡ & ഒൺലി
സ്ഥാനം: സ്റ്റോർ മാനേജർ
സ്ഥലം: ലുലു മാൾ തിരുവനന്തപുരം
ശമ്പളം: ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ്
മിനിമം യോഗ്യത -പ്ലസ് two : 4 വർഷം റീട്ടെയിലിൽ ഒരു ASM അല്ലെങ്കിൽ SM
താൽപ്പര്യമുള്ള 97 137 42 069 എന്ന നമ്പറിലേക്ക് CV വാട്ട്സ്ആപ്പ് ചെയ്യുക
24. Hiring Store Managers for Popees Baby Care, Location: Kochi
Qualification: Graduation & above
SM’s, ASM’s or DM’s with minimum 1 to 2 years experience can also send the cv to
81 29 78 93 39
25. URGENT HIRING
ബ്രാഞ്ച് മാനേജർ കമ്പനി – മുത്തൂറ്റ് ഫിനാൻസ് ലൊക്കേഷൻ: കൊച്ചി
യോഗ്യത: ഏതെങ്കിലും ബിരുദം പരിചയം: കുറഞ്ഞത് 3 വർഷത്തെ ടീം ഹാൻഡ്ലിംഗ്,
LAP അനുഭവം വകുപ്പ്
വായ്പ (വ്യക്തിഗത വായ്പ | വസ്തുവിന്മേൽ വായ്പ താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക – 87 14 80 16 02

26. *എറണാകുളം പാർക്കിൽ വണ്ടിയിൽ ഐസ്ക്രീം കച്ചവടം ചെയ്യാൻ
വിശ്വസ്തനായ ഒരാളെ ആവശ്യമുണ്ട്*
ഓട്ടോ ഓടിക്കാൻ അറിഞ്ഞിരിക്കണം
phone number 7012430748
27. ആവശ്യമുണ്ട്
Showroom Manager (female)
Experience – Minimum 2 Years
Location – Padivattom, Kochi
Qualification – Any Bachelors Degree
Salary – Based on the Experience
Age limit – upto 35
Interested candidates can share their cv to
sendmailsq@gmail.com / 9847390086
നേരിട്ട് ഉള്ള നിയമനo
28.barber
ആലപ്പുഴ ജില്ലയിലെ മാന്നാറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന jents ബ്യുട്ടിക്കിലേക്ക് പരിചയ സമ്പന്നരായ ബാർബറെ ആവശ്യമുണ്ട്. Cont 9744044010
29. കൊച്ചി ലുലു മാളിലേക്ക് നിരവധി തൊഴിലവസരങ്ങൾ
⭕️ഐടി ഇൻ ചാർജ്.- 5 വർഷത്തിന് മുകളിൽ പരിചയം, എംസിഎ അല്ലെങ്കിൽ ബി ടെക് (പുരുഷന്മാർ മാത്രം)
⭕️ അസിസ്റ്റന്റ് ഐടി ഇൻ ചാർജ് – 3 വർഷത്തിന് മുകളിൽ പരിചയം, എംസിഎ അല്ലെങ്കിൽ ബി ടെക് (പുരുഷന്മാർ മാത്രം).
⭕️ സോഫ്റ്റ്‌വെയർ ക്വാളിറ്റി അനലിസ്റ്റ് –2-7 വർഷത്തെ പരിചയം, (എംസിഎ/ബിടെക്/ബിഇ) റാനോറെക്സ്, സോണാർക്യൂബ്, സെലീനിയം
⭕️ ഐടി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് – 3 വർഷത്തിന് മുകളിൽ പരിചയം, MCSA /CCNA / SAP
⭕️ ആപ്ലിക്കേഷൻ സപ്പോർട്ട് എഞ്ചിനീയർ – 2-5 വർഷത്തെ പരിചയം, BE / Btech – കമ്പ്യൂട്ടർ സയൻസ്
⭕️ഐടി സപ്പോർട്ട്. – 1-2 വർഷത്തെ പരിചയം (പുരുഷന്മാർ മാത്രം), MCSA /CCNA / MCSE/SAP
⭕️ ഡോട്ട് നെറ്റ് ഡെവലപ്പർ- 2-7 വർഷത്തെ പരിചയം, #.Net അല്ലെങ്കിൽ VB.Net (MCA/Btech/BE)
⭕️ നെറ്റ്‌വർക്ക് ലീഡ് – 5-7 വർഷത്തെ പരിചയം, CCNA/CISCO/JUNIPER/FORCEPONT/CCNP, PALO ALTO NETWORKS
⭕️ പ്രോജക്ട് ലീഡ് – ഐടി – 5-7 വർഷത്തെ പരിചയം, CAD/സ്ട്രക്ചർഡ് കേബിളിംഗ് & CCTV/MEP/ELV
⭕️ നെറ്റ്‌വർക്ക് എഞ്ചിനീയർ -3-5 വർഷത്തെ പരിചയം, CCNA/CISCO/JUNIPER/FORCEPONT, PALO ALTO NETWORKS.
SEND CV TO –careers@luluindia.com
30. പെരിന്തൽമണ്ണയിൽ ടെക്സ്റ്റിൽസിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് (gents )
പെരിന്തൽമണ്ണ പരിസരത്തുള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
31. ACCOUNTANT
പാലക്കാട്‌ പട്ടാമ്പിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് (ladies)
പട്ടാമ്പി ഭാഗത്തുള്ളവർക്ക് മുൻഗണന
Qualificatn :degree, tally
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
32. EDUCATION INSTITUTE
TELECALLER
Qualification:+2 & Above
Time:10am -5Pm
Salary:12000-20000/-
Females can apply
Freshers/Experienced
Location:- MG ROAD(ERNAKULAM )
WHATSAPP @7034897414
33. LEARNING APP
DESIGNATION:- OFFICE CO-ORDINATOR
QUALIFICATION:- DEGREE
SALARY:-12000-18000
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:-KOCHI(ERNAKULAM )
WHATSAPP @7034897414
34. FINANCE COMPANY
DESIGNATION:- BUSINESS DEVELOPMENT EXECUTIVE
QUALIFICATION:-DEGREE
SALARY:- 15000-20000
MALES/FEMALES
FRESHERS/EXPERIENCED
NO AGE BAR
PRODUCT:- FIXED DEPOSIT
LOCATION:- CALICUT BRANCHES
WHATSAPP @7736892545
35. STAFFING COMPANY
DESIGNATION:- HR
QUALIFICATION :- MBA
SALARY:- 18000
MALES CAN APPLY
LOCATION:- VENNALA(ERNAKULAM )
WHATSAPP @7736892545
36. SOFTWARE COMPANY
DESIGNATION:- TELECALLER
QUALIFICATION :- DEGREE
SALARY:- 10000-15000
TIME:- 9AM-6 PM
FEMALES CAN APPLY
EXPERIENCED CANDIDATES REQUIRED
LOCATION:- THRISSUR
WHATSAPP @7736892545
37. തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍മേള നവംബര്‍ 12ന്.
ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജോബ് സീക്കര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസര്‍ ഐഡി യും പാസ്സ്വേര്‍ഡ് ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ഹാള്‍ടിക്കറ്റുമായി നവംബര്‍ 12ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന നിയുക്തി മെഗാ ജോബ് പങ്കെടുക്കാവുന്നതാണ്.
ഹാള്‍ടിക്കറ്റിനു പുറമേ ബയോഡേറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടത്. ഹാള്‍ടിക്കറ്റില്‍ അനുവദിച്ചിട്ടുള്ള സമയത്തില്‍ മാത്രമേ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2741713, 0471-2992609.
38. തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 11ന് രാവിലെ 9.30ന് ചെമ്പുക്കാവിലുള്ള ജവഹര്‍ ബാലഭവനില്‍ ‘പ്രതീക്ഷ -2022’ ജോബ് ഫെയര്‍ നടത്തുന്നു.
സ്വകാര്യമേഖലയിലെ 20ല്‍ അധികം പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1000ത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 9.30ന് ജവഹര്‍ ബാലഭവനില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രവേശനം സൗജന്യമാണ്.

Date : 2022 നവംബര്‍ 11
Time : 9.30 am
Venue: ജവഹര്‍ ബാലഭവൻ, ചെമ്പുക്കാവ്
39. Bank Telecalling 👩🏻‍💼14000 above+incentive
Gender:Female
6 months experienced
Qualification :Degree
Salary:14000above+incentive
Age:below 35
Good communication skill in English & Malayalam
Time:9:30am-6:30pm
Location:Thrissur, Ayyanthole, kunamkulam, Eastfort, Mission quats
Appointment Call📞📱
7306545205
40. We are Hiring
🔘 Territtory Sales Manager
Experience: 2-4yrs
Salary: 30000 + 6000
Location: Thrissur, Palakkad, Kozhikode, Wayanad, Thiruvanathapuram
Should have Merchant Onboarding Experience Like Paytm, GPay, Phonepe, BharathPe, Udaan, Meesho, etc.
Sent Your Updated Resumes to 8848447241 No Calls
41. Opening At RICHMAX GROUP (NBFC)
✅️Post- BM, ABM, BDE
✅️AGE- NO LIMIT
✅️Qualification – +2 or Degree
Experience –
Sales& Financial Products, Nri, Retired Employees. Fresher can also apply
✅️Salary 15k to 45k + incentives
✅️Opening All Over Kerala
☎️9778416045
🪀6282996152
✉️ srmthrissur@richmaxgroup.com
42. Hiring Marketing Staffs
Thrissur ചാലക്കുടിയിൽ FMCG company യിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫ്‌നെ ആവശ്യം ഉണ്ട്.
Attractive Salary + Incentives+ Accommodation + Food
Urgent Vacancy
Call :7558086748
Whatsapp : wa.me/917558086748
43. Urgent Job Vacancy
Looking For Highly Talented & Energetic Candidates
Company :- LOTUS HERBALS
Division :- Color
Position :- BEAUTY ADVISOR (Female Candidates Only)
Store :- Pothys Trivandrum
Experience :- Minimum 1 – 2 Years experience Similar Profile
Salary + Attractive Incentives
Contact :- 8891909464 / 9539128709
44. Attestation officer🧑🏻‍💼👩🏻‍💼16000/
Gender:Female/Male
Freshers or experienced
Qualification:Plus two or degree
Salary:16000/-
Age:below 40
Time:9:30am-5:30pm
Location:Ayyamthole
Appointment Call📞📱
7306545205
45. കൊല്ലം
ചിന്നക്കട പ്രവർത്തിക്കുന്ന ഫാൻസി ഷോപ്പിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -10000 .
9605096111
46.എറണാകുളം
ചെമ്പുമുക് പ്രവർത്തിക്കുന്ന ജോക്കി EXCLUSIVE ഷോറൂമിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10000 -12000 .
Jockeyvazhakkalak13@gmail.com
47.എറണാകുളം
ചക്കരപ്പറമ്പ് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം. സാലറി 10000 -12000 .
7558879430
48.തിരുവനതപുരം
ചാലൈ പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഷോപ്പിലേക് ടാലി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9387802555
49.തിരുവനന്തപുരം
കുറവൻകോണം പ്രവർത്തിക്കുന്ന ഫർമസിയിലേക് സെയിൽസ് സ്റ്റാഫിനെ വേണം . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.പാർടൈം ജോലി യാണ് .
9074481308
50.കോഴിക്കോട്
മാവൂർ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയിലേക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9447107246

51.എറണാകുളം
ഇടപ്പള്ളി റെസ്റ്റോറെന്റിലേക് ഇംഗ്ലീഷ് & അറബി സംസാരിക്കാൻ അറിയുന്ന ഓൾ റൗണ്ടർ ക്യാപ്റ്റൻ നെ ആവശ്യമുണ്ട്. ഇന്ത്യൻ കുക്കിനെയും ആവശ്യമുണ്ട്.
9745100779
52.എറണാകുളം
ഇടപ്പള്ളിയിൽ തലശേരി എണ്ണ കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
9745100779
53.പാലക്കാട്
പ്രമുഖ ക്യാമ്പസ്സിലെക് 20 മെയിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
7902819212
54. ആവശ്യമുണ്ട്
ഒരു ത്രീ സ്റ്റാർ ഹോട്ടലിലേക്കു റൂം ബോയിയെ ആവശ്യമുണ്ട്. പ്രായ പരിധി -45 വയസുവരെ .
9037736601
55.മെഡിക്കൽ ഷോപ്പിലേക്
പെരുമണ്ണയിലുള്ള അപ്പോളോ മെഡിക്കൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫ് / pharmasist എന്നിവരെ ആവശ്യമുണ്ട്.
8086202661
56. Packing Staff
Urgent Requirement for a Reputed Distribution Firm at Calicut
We are Looking for PACKING STAFF Based in Calicut.
Attractive Salary + OT
Duty Time: 9.30am TO 6.30pm
No Food & Accommodation
📲 9447173256
57. ചങ്ങനാശേരിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലേക്ക് House keeping Supervisor – നെ ആവശ്യമുണ്ട് (മുൻപരിചയമുളളവർ മാത്രം)
9744029556
9846256410
58. പ്രവാസി ബസാർ സൂപ്പർമാർക്കറ്റിന്റെ എറണാകുളത്തുള്ള എല്ലാ ശാഖകളിലേക്കും താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
▫️ബില്ലിംഗ്സ്റ്റാഫ്
സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
▫️ഡ്രൈവർ
ഫോർ വീലർ ലൈസൻസ് നിർബന്ധം
5 വർഷത്തെ പ്രവൃത്തിപരിചയം
📌എറണാകുളം പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന അല്ലെങ്കിൽ എറണാകുളത്തേക്ക് ഉടൻ സ്ഥലം മാറുന്നവരെയും പരിഗണിക്കും.
Nb:ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല
താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക
97786 56903, 97786 56901
info@invospark.in
59. മുവാറ്റുപുഴയിലെ വണ്ടിയുടെ ഷോറൂമിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification -Plus Two + Basic Computer Knowledge
Salary – 9000 + Incentive
Time – 09.00 am – 06.00pm
മുവാറ്റുപുഴ ഭാഗത്തു ള്ളവർക്ക് മുൻഗണന
Call : 8590959137
60. Driver 🧑🏻‍💼11000 above+incentive +Over time
Gender:Male
Freshers or experienced
Qualification :SSLC above
Salary:11000above+incentive+Overtime
Age:below 35
Time:9:00am-6:00pm
Location:Chalakudy, Alathur
7306545205
61. ആവശ്യമുണ്ട്
Showroom Manager (female)
Experience – Minimum 2 Years
Location – Padivattom, Kochi
Qualification – Any Bachelors Degree
Salary – Based on the Experience
Age limit – upto 35
Interested candidates can share their cv to
sendmailsq@gmail.com / 9847390086
നേരിട്ട് ഉള്ള നിയമനo
62. *ഷവർമ ,ഷവയ് ആൽഫഹം, ബിരിയാണി
എല്ലാം ചെയ്യാൻ അറിയാവുന്ന ആളിനെ ആവശ്യമുണ്ട്*
Location -kollam
Should have minimum 5years experience in this field
എല്ലാം കുറച്ചു ഐറ്റംസ് മതി
Shawarma 5-8kg
Shawai and alfahm-8-10 chicken
Biriyani 12-20 nos(2kg rice)
Sallary -1200/day
Interested people may contact
Ph-9387802589
63. Urgently required waiters for a new Restaurant at Attingal, TVM 9400820999
64. Need Two experienced waiters for a restaurant in Kottayam
9744922969
65. URGENTLY REQUIRED
Kitchen helper 1
Cleaning boys 3
Juice maker 1
Nikkala masters 1
Shawarma masters 1
Waiter 3
Helper 2
9885476577
66. ഒരു ജ്യൂസ് vacancy ഉണ്ട് URGENT ആണ്
പുത്തനത്താണി
Call.+918304839875
67. Calicut Ramanatukara
Restaurant Caption wecancy 3
Only whatsap condact
9746425048
68. URGENT
Cleaning boys 3
8129872926
69. Work at home Telecalling👩🏻‍💼🧑🏻‍💼12000/-
Gender:Female/Male
Freshers or experienced
Salary:12000/-
Age:below 40
Very Good communication skill in English
Appointment Call📞📱
7306545205
70. WANTED
Shawarma. Master 1
Juice maker 1
Cleaning boys 4
9895476577

 

GULF JOBS
71. ♦️UAE യിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഇലക്ട്രിഷൻ ഒഴിവ് വന്നിടുണ്ട്.
ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപ്ലൈ ചെയ്യാം.
Location: ummalquin
Contact number:0501773594
72. Stainless Steel Kitchen Equipment Company (5 Nos.)
1) SS Fabricators
2) Tig Welders
3) Finishing Carpenter
4) Bending Operator
5) Accountant
Work Location: UAE
Work Type: Full time
Experience: Must have 3-5 years of experience.
Call: 055-8791182
Send CV Email: mithunprakash97@gmail.com
73. Need an experienced roastery salesmanin Ra’s Al khaima Arabic language must.
0552173689

74. ദുബൈയിൽ ഉള്ള ഒരു ഫിനാൻഷ്യൽ കൺസൾട്ടൻസി യിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് റിലേഷൻഷിപ്പ് ഓഫീസർ ആയി ആളുകളെ ആവശ്യം ഉണ്ട്. ബാങ്ക് സെയിൽസ് , പ്രോഡക്ട് സെയിൽസ് ജോലി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപ്ലൈ ചെയ്യാം. വിസിറ്റ് വിസയിൽ ഉള്ളവരെയും പരിഗണിക്കും
Email – Jelsonjames@hotmail.com
WhatsApp- 0555879344
Office location
Bank By choice
319
Al Nasr Office Tower
Oud Mehta Dubai
75. BILLING STAFF
ദുബൈലേക് ബില്ലിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട് 1250റൂം ഫുഡ്ഡ് താല്പര്യമുള്ളവർ വിളിക്കുക 9645378429
76. SALES BOYS
ദുബായിലേക് സെയിൽസ് ബോയ് സിനെ ആവിശ്യമുണ്ട് ആവിശ്യകാർ വിളിക്കുക 9645378429 9048134001
77. ഹൌസ് ഡ്രെവർ കം ഡെലിവറി
കുവത്തിലേക് ഇന്ത്യൻ ലൈസൻസിയുള്ളവർക് ഒരു സുവർണവസരം*
120kd സാലറി ,റൂം ഫുഡ്ഡ് , സർവീസ് ചാർജ് ഉണ്ടാകും ആവിശ്യകാർ വിളിക്കുക 9645378429
78. കുക് ,ഹെൽപർ 3പേര് 130 കുവൈത്തിലേക് ആവിശ്യകാർ വിളിക്കുക 9048134001 whtsep 9745771617
79. കുവൈത്തിലേക് 4കുക് വേണം
ഹോട്ടൽ and ഹൌസ് ലെക്കാണ് താല്പര്യമുള്ളവർ നമ്പറിൽ ബന്ധപെടുക 9048134001 whttsep 9745771617
80. സൗദി ജിദ്ദയിലേക് ഹൌസ് ഡ്രെവർ വേക്കൻസി ഉണ്ട്
1800 സാലറി ആവിശ്യകാർ വിളിക്കുക 9645378429 റിയാത്‌ ജിദ്ദ ദമാം എന്നിവടങ്ങളിക്കും und
81. Company Name- Melodica Music & Dance Institute
Nationality- Selective
Qualification-Based on Post
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Job Location- Dubai
Recruitment by Direct by Company
Interview Date: 09th and 11th November 2022
Interview Time : Time: 10:00 AM to 12:00 PM
AVAILABLE VACANCIES
• Front Desk Sales Officer
• Instrument Sales Officer
• Call Center Agents
• Interview Location: Office #1001, 10th Floor, Mazaya Business Avenue AA1, Jumeirah Lakes Towers, Dubai

82.. Organization Name- Deyaar Facilities Management
• Job Location- Dubai
• Nationality- Any Nationality
• Gender- Male/Female
• Experience- Not Updated
• Salary Range- Depends Upon Position
• Benefits- As per UAE Labour Law
• Updated On- 8th November 2022
• Interview on- 12th November 2022
AVAILABLE VACANCIES
• Generator Technician
• Charge Hand – Electrical/Plumber/AC
• Multi-Technicians
• HVAC Technician
• Electrician
• Plumber
• Civil Technicians – Carpenter/Painter/Mason
• Helper
• Pool Technicians
Documents required
• CV,
• Passport & Visa copy
• photograph with white background.
• Interview Location :
• Saturday, 12th November 2022
• 11 Am To 7 Pm 51 Tower, Business Bay (opposite Adnoc Fuel Station)

83.. Company Name-Joud Coffee Restaurant
Job Location-Abu Dhabi
Nationality-Selective
Education-Based On Post
Experience-Check Apply Link
Salary-Discuss during an interview
Benefits-As per UAE labor law
Interview on 10th Nov 2022
AVAILABLE VACANCIES
• Waiter
• Hostess
• Commis Chef
• DCDP
• CDP
• Email CV: careers@@joudcoffee.com

84. ദുബായിലെ സാലിം എക്സ്ചേഞ്ച് ൾ ജോലി അവസരം
👉ഷാർജയിലാണ് ഒഴിവ് വരുന്നത് /നല്ല ശമ്പളം കമ്പനി നൽകുന്നു /ഇന്ന് വൈകുന്നേരം വന്ന ഒഴിവ്
Company: Salim Exchange Dubai
Nationality: Any
Benefits: Attractive
Location: Sharjah
Gender: Male/Female
Experience: Preferred
Age: 22 – 40 years
Education: Added Below
Interview Date: Eligible Candidates are Informed
Interview Location: Company Head Office
POST : Alternate Compliance Officer
Send CV to hr@salimexchange.com ( Salim Exchange Dubai)
83. VERY URGENT REQUIRED FOR
⭕️DUBAI-UAE
⭕️FACULTY MANAGEMENT COMPANY
(MAINTENANCE EXPERIENCE MUST )
⭕️CLIENT INTERVIEW ON 12th NOVEMBER 2022-SATURDAY “
@ KOCHI
⭕️HVAC TECHNICIAN 25 nos
SALARY:1800 to 2200 AED
⭕️CHILLER TECHNICIAN
30 nos
SALARY:1800 to 2500 AED
⭕️BMS TECHNICIAN
25 nos
SALARY:1500 to 2200
AED
⭕️MULTI TECHNICIAN
30 nos
SALARY:1500 to 2200 AED
*⭕️ Duty:8 Hours +OVERTIME + ACCOMMODATION
Email:soumyaatech@gmail.com
84. Very URGENTLY SAUDI
For…. Riyadh 🇸
🏠 HOUSE DRIVER…🚘
GCC License Must….
👉🏻 Sal: 1800 SR
👉🏻 Free Acco…..
♦️ Age : 25 – 45
👉🏻 Ecnr Passport Only….
HOUSE DRIVER…..🚘
Indian Light License Must….
👉🏻 Sal: 1300 + 200 SR
👉🏻 Free Acco..
♦️ Age : 21 – 35
Ready Medical….
📑 Cv Urgently Send
Cont:7845828079
Cont:9037040079
85. We Need Assistant Sandwich Maker cum Juice Maker – Kuwait
👨‍💼 ASS SANDWICH MAKER CUM JUICE MAKER
130 KD Salary
🔹Duty Time: 12 Hrs
🔹2 Off in a Month
🔹Little English & Good Looking
🔹Number Of Vacancies: 10
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക👇
📞+91 9633584873
🪀+91 9633584873
86. മൾട്ടി നാഷണൽ കമ്പനി, ഓയൽ& ഗ്യാസ് പ്രൊജക്റ്റ് ഖത്തർ
വളെരെ ചെറിയ സർവീസ് ചാർജ്
ഖത്തർ ലൈസൻസ് ഉള്ളവർക്ക് മാത്രം
⭕️ ലൈറ്റ് ഡ്രൈവർ
👉സാലറി 1800+ഫുഡ്‌
റൂം
വയസ്സ് 38 വരെ
⭕️ ഹെവി ഡ്രൈവർ
2200+ഫുഡ്‌ & റൂം
വയസ്സ് 40 വരെ
👉 ഖത്തർ ലൈസൻസ് ഒറിജിനൽ ആൻഡ് വാലിഡ് ആയവർ മാത്രം വാട്സാപ്പിൽ ബന്ധപ്പെടുക
🪀 8547881621
സർവീസ് ചാർജ് ഉണ്ടായിരിക്കും..
87. ദുബായ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായി ആയി ജോലി നേടാം👌👌👌
Al Masaood കമ്പനിയിൽ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
✔️Commercial Executive
✔️Contracts Administrator
✔️Procurement Specialist- Procurement Bp (Corporate)- Emirati National
✔️Parts Sales Executive
✔️Application Engineer, Power Generation
✔️Sales Executive
✔️Administrator /Personal Assistant
✔️Contracts Officer
✔️Store Manager
✔️Procurement Specialist
✔️Counter Sales Executive
✔️SERVICE ADVISOR
✔️Accountant
✔️Pipe Fitter
✔️Parts Sales Executive
✔️Operations Coordinator
✔️Key Account Executive
തുടങ്ങിയ ഒഴിവുകൾ
📘 വിവിധ യോഗ്യത ഉള്ളവർക്ക് അവസരം
📘ജോലി ലഭിച്ചാൽ ഫ്രീ വിസ, ടിക്കറ്റ്, മറ്റു ആനുകൂല്യങ്ങൾ നേടാം
📘ഓൺലൈനായി അപേക്ഷിക്കണം
EMAIL-
INFO@MASAOOD.COM
87. ARAMEX ലോജിസ്റ്റിക് കമ്പനിയിൽ ജോലി ഒഴിവുകൾ | കമ്പനി നേരിട്ട് നിയമനം നടത്തുന്നു
Job Location Dubai
Application Mod Online
Recruitment Type Free & Direct
Expected Salary 2400-5600 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Published Date
Sunday, 6 November 2022
Benefits Attractive + As per UAE labor law
AVAILABLE VACANCIES
Chief Accountant
Job Requirement:
Bachelor’s Degree in Accounting.
English Proficiency
MS Office Applications (Word, Excel, PowerPoint & Outlook)
5 years Experience as a Chief Accountant
5 plus years experience in CargoWise & SAP Accounting system
APPLY NOW-

88. WE ARE HIRING ADVANCO COMPANY
OPEN POSITION
• TRUCK DRIVER
• BUS DRIVER
• 3 TON DRIVER
• LIGHT DRIVER
• FORKLIFT OPERATOR
Notes
• valid UAE driving licence required
• minumum 5 year UAE expereince
• 3-6 month requirment for oil and gas shutdown projrct abudhabi
• Over Time APPlicabale
• Free Food And Accommedation
SEND YOUR CV- jobs@advanco.ae
89. ഗ്രിറ്റ് റെസ്റ്റോറന്റ് ദുബായ് ൽ പുതിയ ജോലി ഒഴിവുകൾ
Company Name- Grit Hospitality
Job Location- Dubai
Nationality-Selective
Education- Check Company Poster added Below
Gender-Male
Experience- Required
Visa Ticket- Free
Salary-Discuss during an interview
Benefits-Attractive Benefits
Updated on 4th November 2022
Recruitment- Free and Direct
AVAILABLE VACANCIES
1) Senior Sous Chef
2) Sous Chef
3) Restaurant Supervisor
4) Chef De Partie
5) Commi
6) Head Waiter
7) Waiter/Waitress
8) Hostess
9) Barista
10) Food Runner/Busser
Send your CV to people.culture@grithospitality.me
90. യുഎഇൽ Logistic കമ്പനിയിലേക്ക് അവസരങ്ങൾ വന്നിരിക്കുന്നു
• Company Name: Freight in Hand Logistics
• Job Location: Duba
Application Mod: Online
• Recruitment Type: Free & Direct
• Expected Salary: 2400-5600 AED
• Qualification: Highs School- Equivalent- Plus two – Degree Diploma
• Nationality: Any
• Published Date: Thursday, 3 November 2022
• Benefits: Attractive + As per UAE labor law
AVAILABLE VACANCIES
Sales Executive
• For Regional Office Dubai
• 2 Years Experienced Required
• Sales Trainee
• For Regional Office Dubai
താഴെ കാണുന്ന മൈൽ ഐഡി യിലേക്ക് CV അയക്കുക. സബ്ജക്ട് കോളത്തിൽ ആവശ്യമുള്ള ജോലിയുടെ പേര് കൊടുക്കുക
Submit CV : career@fihlogistics.com
91. അജ്മാനിൽ പ്രവർത്തിക്കുന്ന ഡ്രിങ്കിങ് വാട്ടർ കമ്പനിയിലേക്ക്
സെയിൽസ്മാൻ
സെയിൽസ് എക്സിക്യൂട്ടീവ്
ഡ്രൈവർ
എക്സ്പീരിയൻസ് ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
കോൺടാക്ട്
0523970621
92. REQUIRED HOUSE DRIVER FOR DUBAI
REQUIRED HOUSE DRIVER WITH EXPERIENCE OF DRIVING WITH MANUAL AND AUTOMATIC TRANSMISSION,MINIMUM 2 YEARS DUBAI DRIVING EXPERIENCE REQUIRED.CANDIDATE SHOULD BE NEAT AND CLEAN,PRESENTABLE.
Job Types: Full-time
Location: Jumeirah
Require age between 35 to 47
salary 2000 to 2200 + food and accommodation
Please send me your CV at this number
0522121500
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു അജ്‌മാൻ അമേരിക്കൻ പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Crown American Private School Ajman
• Job Location- Ajman
• Nationality-Selective
• Education-Added in Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
AVAILABLE VACANCIES
1) KG & Primary Homeroom Teachers
2) English Teachers for middle school.
3) Islamic B Teachers ( for Non-Arabs students)
4) Math teacher for middle school
5) PE teacher (female)
6) Receptionist (bilingual)
Requirements

• Bachelor’s degree relevant to the teachers’ subject area/ degree in Education. (The degree/certificate should be attested and equalized, if applicable)
• At minimum 2 years of teaching experience at an American curriculum school in the UAE.
• Teaching positions require English fluency (IELTS 7 and above).
• Excellent Knowledge and implementation of relevant technology in education.
NOTE:

– Only shortlisted candidates will be contacted for the interview.
– Please write in the email subject what you are applying for.
SEND CV TO – Careers@crownamerican.ae
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു സെക്യൂരിറ്റി ഗാർഡ് ജോലി അവസരം
• Company: MAGNUM SECURITY
• Nationality: Preferred- Indian, Nepalese, SriLankan & Filipino.
• Benefits: Attractive
• Location: Dubai
• Gender: Male
• Experience: Preferred
• Age: 25 – 40 years
• Education: Prefered
• Sector: Security
• Interview Date: Saturday, 12th November 2022.
• Interview Time: 10:00 AM to 12:00 PM
Requirements
• Preferred Nationality: Indian, Sri Lankan, Nepalese, & Filipino.
• Age: 25 to 40 years
• Height: 5’7
Documents required
• CV,
• Passport & Visa copy
• photograph with white background.
• Interview Location :
• Office No. 22-23, M Floor, Entrance C, The Curve Building, Al Quoz 3, Dubai
94. ദുബായിലെ പ്രശസ്ത ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
• Organization Name- Deyaar Facilities Management
• Job Location- Dubai
• Nationality- Any Nationality
• Gender- Male/Female
• Experience- Not Updated
• Salary Range- Depends Upon Position
• Benefits- As per UAE Labour Law
• Updated On- 8th November 2022
• Interview on- 12th November 2022
AVAILABLE VACANCIES
• Generator Technician
• Charge Hand – Electrical/Plumber/AC
• Multi-Technicians
• HVAC Technician
• Electrician
• Plumber
• Civil Technicians – Carpenter/Painter/Mason
• Helper
• Pool Technician
Documents required
• CV,
• Passport & Visa copy
• photograph with white background.
• Interview Location :
• Saturday, 12th November 2022
• 11 Am To 7 Pm 51 Tower, Business Bay (opposite Adnoc Fuel Station)
95. അൽ ഗുറൈർ എക്സ്ചേഞ്ച് ൽ അക്കൗണ്ടന്റ് ജോലി ഒഴിവുകൾ
• Company Name- Al Ghurair Exchange
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- UAE
• Recruitment by- Direct by Company
AVAILABLE VACANCIES
• Post-Name-Accountant
• Experience- Required
• Computer Knowledge Required
• Benefits- Attractive Benefits
• Send CV to hr@alghurairexchange.com
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത ഷിപ്പിങ് കമ്പനിയിൽ ജോലി നേടാം
• Company Name- Gulf Of Aden Shipping
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 39
• Job Location- Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCIES
1) Accountant
2) Chartering Officer
Send your cv tokherengee24@gmail.com( Gulf Of Aden Shipping Job)
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബാബേക് റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
Company Name- Bebek Restaurant
• Job Location- UAE
• Nationality- Selective (Update)
• Education- Must have Similor experience
• Interview-Not Updated
• Gender- Male/ Female
• Salary- Discuss during an interview
• Benefits- Attractive Benefits
• Last Updated on- Today
• Recruitment- Free and Direct
AVAILABLE VACANCIES
• Hot & Cold Section Commis (1nos)
• Bartender Non-alcoholic (1nos)
• Captain waiter (2 Female, 1 male)
• Assistant Waiter (2 Female, 1 male)
• Hostess (3nos) RUSSIANS, EUROPEAN, ARABIC ONLY
• Shisha Server (2 Female) RUSSIANS, EUROPEAN, ARABIC ONLY
• Head Floor cleaner (1nos)
• Floor Cleaner (1nos)
Email To Apply for This Job: hr@bebekrestaurant.ae (Bebek Restaurant)
98. ദുബായിൽ ചോക്ലേറ്റ് കമ്പനിയിൽ ജോലി /കമ്പനി നേരിട്ട് നടത്തുന്ന നിയമനം
• Company Name- Chocolala- Hand-Made Chocolate Company Dubai
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Eligibility- Same Field Experience
• Experience-Any
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 9th November 2022
• Recruitment- Free and Direct
*AVAILABLE VACANCY
• Customer Service Representative
• Document Controller
• Payroll Assistant
• Warehouse Manager
• Storekeeper
• Inventory Controller
send your latest biodata to career@chocolala.org or
WhatsApp at +971 50 981 7451.
99. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ആസ്റ്റർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
• Company Name- Aster Pharmacy
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- UAE
• Interview – 12th November 2022
• Interview Time- 09:00 am – 12:00 pm
• Recruitment by Direct by Company
AVAILABLE VACANCIES
• Pharmacists
Eligibility Criteria
• Aster Pharmacy invites Pharmacists with DHA/HAAD/ MOH licenses or eligibility only, for a walk-in interview.
• Eligibility Criteria
• DHA/HAAD/MOH license or eligibility and with a minimum 1 year of UAE work experience.
• •Excellent communication and interpersonal skills with a flair for sales. Flexibility to work in different shifts & locations.
INTER VIEW DETAILS
• Saturday, 12th November 2022
• 09:00AM – 12:00 PM
• Aster, 3rd Floor, A-Block, Al Hudaiba Awards Building, Jumeirah Road
• Aster PHARMACY
• For more information, write to jobs@asterdmhealthcare.com
100. ജിദ്ദയിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ, ടിക്കറ്റ്
Company Name- LEVA Hotel
Benefits- Standard Benefits
Salary- Discuss In the Interview
Gender- Male/Female
Eligibility-Any
Age Limit- 23-40
Job Location- Jeddah
Interview – Eligible candidates mailed
Recruitment by- Free and Direct
AVAILABLE VACANCIES
1) Room attendant
2) F&B service
3) Reservation
4) General technician.
Send your cv to suman@stayleva.com

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.