Indian/Gulf Jobs live on 12.11.2022

 

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification -Plus Two
Salary – 10000-15000
Time – 9.00am – 7.00pm 11. 00pm – 9.00m(shift)
Age – Below 40
Experience in sales
Call : 8590959137
2. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്ക് ടെലികോളർ സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 20,000
Working Time – 9 to 6pm
Call : 8590959137
3. തൊടുപുഴയിലുള്ള പെട്രോൾ പമ്പിലേക്ക് അക്കൗണ്ടന്റ് കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – B. Com +Tally + GST
Salary – 12000(starting)
Time – 9.30am – 6:00pm
Age – 35 Above
Call : 8590959137
4. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Car Deatailing സൂപ്പർവൈസറെ ആവശ്യമുണ്ട്
Male
Qualification – Diploma in Automobile
Salary – 15000
Experience – 5 years as service advisor/Team Leader
Age – 25 – 35
Call : 8590959137
5. തൊടുപുഴയിലുള്ള ലാബിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 7000-10000
Time – 9.00am – 6.00pm
Call : 8590959137
6. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification -Plus Two
Salary : 400/Day
Working Time -9.15am – 8.00pm
Age limit – 20 – 30
Call : 8590959137
7. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 12000 (Male), 8000 to 10,000(Female)
Working Time – 9am to 9pm ( Male),9am to 6pm (Female)
Qualification – Any Graduation
Two Wheeler Licence Must
Age – Below 30
Call : 8590959137
8. FINANCE COMPANY
DESIGNATION:- OPERATION EXECUTIVE
QUALIFICATION:- DEGREE
SALARY:- upto 25000
MALES CAN APPLY
FRESHERS/EXPERIENCED
FLUENCY IN ENGLISH & HINDI REQUIRED
LOCATION:- VAZHAKALA (ERNAKULAM )
WHATSAPP @7736892545
9. പ്രമുഖ എഡ്യൂക്കേഷൻ റിസർച്ച് സെന്ററിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
PRESENTATION STAFF
🎓DEGREE
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵ശമ്പളം:- 15000-20000+ ഇൻസെന്റീവ് +TA
🔞പ്രായപരിധി 30 ന് താഴെ
⛺ലൊക്കേഷൻ – 📍ചാലക്കുടി
(തൃശൂർ )
📍തൃപ്രയാർ (തൃശൂർ )
📍ഇരിഞ്ഞാലക്കുട (തൃശൂർ )
📍കോതമംഗലം (എറണാകുളം )
📍മുവാറ്റുപുഴ (എറണാകുളം )
കോളേജുകളിൽ ചെന്ന് റിസർച്ച് സെന്ററിന്റെ projects നെ കുറിച്ച് സംസാരിക്കുക, Seminars conduct ചെയ്യുക, അതിന് വേണ്ട അപ്പോയ്ന്റ്മെന്റ് എടുക്കുക എന്നിവ ആണ് വർക്ക്‌ വരുന്നത്
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
7736892545
10. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ”നിയുക്തി” മെഗാ തൊഴില്‍ മേള 2022 നവംബര്‍ 12 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കും.
മേളയില്‍ പങ്കെടുക്കു ന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലയിലെ പ്രധാന സ്വകാര്യ തൊഴില്‍ദാതാക്കളായ വിംസ് ആശുപത്രി, മലബാര്‍ ഗോള്‍ഡ്, യെസ് ഭാരത്, എച്ച്.ഡി.എഫ്.സി ലൈഫ്, സിന്ദൂര്‍ ടെക്‌സ്റ്റൈയില്‍സ്, സെഞ്ചൂറി ഫാഷന്‍ സിറ്റി, ഇസാഫ് ബാങ്ക് തുടങ്ങിയവര്‍ക്കൊപ്പം ജില്ലക്ക് പുറത്ത് നിന്നുളള വിവിധ തൊഴില്‍ദായകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഫോണ്‍: 04936 202534.
11. അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ ജോലി ഒഴിവ് | Helper
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (കാർപെന്‍റർ) തസ്തികയിലേക്ക് നാല് ഒഴിവുകൾ നിലവിലുണ്ട് . നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം 2022 നവംബര്‍ 22 ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .പ്രായ പരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല ). വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, എന്‍.റ്റി.സി കാര്‍പ്പെന്‍റര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം
12. ക്ഷീര ലബോറട്ടറിയിൽ അനലിസ്റ്റ്
Educational Qualification
എം.ടെക് ഡയറി കെമിസ്ട്രി അല്ലെങ്കിൽ ബി.ടെക് ഡയറി സയൻസിൽ ബിരുദവും കുറഞ്ഞത് ഒരു വർഷം പാലും പാലുൽപ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മേൽ പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും.
പ്രായം 18നും 40നും മധ്യേ
Salary-. പ്രതിമാസം വേതനം 30,000 രൂപ.
അപേക്ഷകർ 2022 നവംബർ 17ന് അഞ്ചിന് മുമ്പ് ബയോഡാറ്റാ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം.
ഇന്റർവ്യൂ 2022 നവംബർ 24നു രാവിലെ 11 ന് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in , 0471-2440074.
13. തിരുവനന്തപുരം
സോഫ്റ്റ്‌വെയർ ഇൻകുബേറ്റർ
ടെലി മാർക്കറ്റിങ് എക്സിക്യൂട്ടീവ് മാർക്കറ്റിങ് ബിരുദം, 1 വർഷ പരി ചയം, റെസ്യൂമെ മെയിൽ ചെയ്യുക. (സബ്ജക്ട് ലൈനിൽ ടെലി മാർക്ക റ്റിങ് എക്സിക്യൂട്ടീവ് എന്നെഴുത ame). Software Incubator Pvt Ltd, Geethanjali Building. Karyavattom. Trivandrum-695581; hr@softincubator.com
14. ജയലക്ഷ്മി
സെയിൽസ് ഗേൾ: 18-30 വയസ്സ്. കെയർ (സ്ത്രീ): 18-30 വയസ്സ്; ഫ്ലോർ സൂപ്പർവൈസർ (പുരുഷൻ). 30-40 വയസ്സ്. നവംബർ 13 വരെ തിരുവനന്തപുരം ജയലക്ഷ്മി സിൽക്സ് ഷോറൂമിൽ രാവിലെ 9.30 നും 7.30 നും ഇടയിൽ ഇന്റർവ്യൂവിന് ഹാജരാകുക. Jayalakshmi, MG Road, Thiruvananthapuram: 8129188667
15. പത്തനംതിട്ട
ചക്കാലകിഴക്കേതിൽ ബിൽഡേഴ്സ്സ് ആൻഡ് ഡവലപ്പേഴ്സ് എൻജിനിയർ (ബിടെക് ഡിപ്ലോമ സിവിൽ ( വർഷ പരിചയം) ഡ വർ എൽഎം വി ( 1 വർഷ പരിചയം), ഓഫിസ് സ്റ്റാഫ് (പ്ലസ്ടു), ലേഡി സ്റ്റാഫ് (ഹാർഡ്വെയർ ഷോപ്പ്). Chakkalakizhakkethil Builders & Developers, Grace Arcade, Chenneerkkara, Pathanamthitta; 9747086564; bibinsj@gmail.com
16. ആലപ്പുഴ
മുളമൂട്ടിൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് സ്ത്രീ (ബിരുദം, പ്രായം 30 നു മുകളിൽ), ഓഡിറ്റർ. ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. hr@mulamoottilgroup.com
17. അസറ്റ് ഹോംസ്
സെയിൽസ് മാനേജർ: ബിരുദം. 6-8 വർഷ പരിചയം, സെയിൽസ് എക്സി ക്യൂട്ടീവ് ബിരുദം, 2-3 വർഷ പരിചയം, ഡയറക്ട് സെയിൽസ് ഏജന്റ് 2 , 5 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക, hr@assethomes.in
18. എറണാകുളം
മറൈൻ ഹൈഡ്രോ കോളേയ്ഡ്സ്സ്
സീനിയർ അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്റർ ബിരുദം. 4-5 വർഷ പരിചയം. അസോഷ്യേറ്റ് പർച്ചേസ്. ബിരുദ, 2-3 വർഷം പരിചയം സിവി മെയിൽ ചെയ്യുക. hr@meron.com
19. സഞ്ചിക
മാർക്കറ്റിങ് മാനേജർ ബിരുദം, 5 വർഷ പരിചയം. 45 വയസ്സിൽ താഴെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ബിരുദം, 3 വർഷ പരിചയം, 45 വയസ്സിൽ താഴെ ഫീൽഡ് സ്റ്റാഫ്: ബിരുദം, 3 വർഷ പരിചയം, 40 വയസ്സിൽ താഴെ റെസ്യൂമെ മെയിൽ ചെയ്യുക. Sanchika Retail Pvt Ltd, Kuthukuzhi PO, Kothamangalam-686 691 94474 33429, srpoffice20@gmail.com
20. Melker
ഏരിയ മാനേജർ/ടെറിട്ടറി മാനേജർ: 5-10 വർഷ പരിചയം, ബ്രാഞ്ച് മാനേജർ: വിരമിച്ച ബാങ്ക് ജീവനക്കാർ; ബിസിനസ് ഡവലപ്മെന്റ് മാനേജർ: 3-5 വർഷ പരിചയം, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: 2-3 വർഷ പരിചയം ഓഡിറ്റർ: 3-5 വർഷ പരിചയം; സെയിൽസ് കോഓർഡിനേറ്റർ 2-3 വർഷ പരിചയം; കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്: 1 വർഷ പരിചയം തുടക്കക്കാർക്കും അപേക്ഷിക്കാം. ലോൺ കളക്ഷൻ എക്സിക്യൂട്ടീവ് 1 വർഷ പരിചയം, മാർക്കറ്റിങ് ട്രെയിനി: തുടക്കക്കാർ. റെസ്യൂമെ മെയിൽ ചെയ്യുക. hr.dpt@melker.in, www.melker.in
21. ന്യൂമാറ്റിക് ഇന്ത്യ
സെക്രട്ടറി ഫോർ സിഇഒ, സെയിൽസ് കോഓർഡിനേറ്റർ (സ്ത്രീ): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻഡസ്ട്രിയൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ സർവീസ് എൻജിനീയർ മെക്കാനിക്കൽ ഡിപ്ലോമ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ടാലി പരിചയം. സിവി മെയിൽ ചെയ്യുക. pneumaticsindia2013@gmail.com
22. ബ്ലെസ് ഹോംസ്
ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, വീഡിയോഗ്രഫർ, സ്റ്റോർ എക്യൂട്ടിവ് (എഫ് ആൻഡ് ബി) Bless Homes Pvt Ltd. Chembarakky, South Vazhakulam PO, Aluva: 97474 11187; hr@blesshomes.in
23. ലാറ്റസ് ഇന്റീരിയേഴ്സ് :
മാർക്കറ്റിങ് എക്സിക്യൂട്ടീവ്, 2Dആൻഡ് 3D ഡിസൈനർ, സൈറ്റ് സൂപ്പർവൈസർ, പാനൽ സോ ഓപ്പ റേറ്റർ, ബോറിങ് മെഷീൻ ഓപ്പറേറ്റർ, കാർപെന്റർ. 3 വർഷ പരിചയം. ബന്ധപ്പെടുക. 80785 40011, info@latticeventure.com
24. Era
സൈറ്റ് എൻജിനീയർ (പുരുഷൻ) ഡിപ്ലോമ സിവിൽ, 15 വർഷ പരിചയം / ബിടെക് സിവിൽ, 1-2 വർഷ പരിചയം, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ബിരുദം; സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ) ബിരുദം/പിജി (ബിസിനസ് അഡ്മിനിസ്ട്രേഷൻ), 3 വർഷ പരിചയം, റിസപ്ഷനിസ്റ്റ് : ബിരുദം, അക്കൗ ണ്ടന്റ് : എംകോം ഫിനാൻസ്, 7 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. hr@erahomes.in
25. DTALE
ഫർണിച്ചർ കോസ്റ്റിങ് ഡിപാർ ട്മെന്റ് കോസ്റ്റ് അക്കൗണ്ടൻസി / ഇൻഡസ്ട്രിയൽ എൻജിനീയറിങ് മുൻഗണന); ഫർണീച്ചർ കാർപെന്ററി ഫോർമാൻ; പോളിഷ് ഫോർമാൻ; ഫർണീച്ചർ കാർപെന്റർ, സ്റ്റോർ കീപ്പർ. 2 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. 98090 41812; jobs@dtaledecor.com

26. ദേശായ് ഹോംസ് – പ്രോജക്ട് എൻജിനീയർ ബിരുദം/ ഡിപ്ലോമ (സിവിൽ), 5 വർഷ പരിച യം; മാനേജർ-എച്ച്ആർ: 10 വർഷ പരിചയം; അസിസ്റ്റന്റ് മാനേജർ യിൽസ്: ബിരുദം, 3 വർഷ പരിചയം; എക്സിക്യൂട്ടീവ് സെക്രട്ടറി: ബിരുദം, 2-3 വർഷ പരിചയം. റെസ്യൂമെ മെ യിൽ ചെയ്യുക. 0484 4177888; hr@desaihomes.com
27. പാലക്കാട്
ഗ്രാമ സുരക്ഷ നിധി ലിമിറ്റഡ് ഹെഡ് ഓപ്പറേഷൻസ്: ബിരുദം പിജി, 5 വർഷ പരിചയം; എച്ച്ആർ മാനേജർ: ബിരുദം/ എംബിഎ/ എംഎ സ്ഡബ്ല്യു/ പിജി, 3 വർഷ പരിചയം; അക്കൗണ്ട്സ് മാനേജർ: ബിരുദം, സിഎ ഇന്റർ/ സിഎംഎ/ എംകോം/ എംബിഎ, 3 വർഷ പരിചയം; ഓഡിറ്റ് മാനേജർ: ബിരുദം, 3 വർഷ പരിചയം; ഏരിയ മാനേജർ: ബിരുദം, 3-5 വർഷ പരിചയം; ബ്രാഞ്ച് മാനേജർ: ബിരുദം, 3-5 വർഷ പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: ബിരുദം, 2-3 വർഷ പരിചയം; കസ്റ്റമർ റിലേഷൻഷിപ് ഓ ഫിസർ: ബിരുദം; കളക്ഷൻ എക്സി ക്യൂട്ടീവ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: പത്താം ക്ലാസ്സ്/ പ്ലസ് ടു; ലോൺ ഓഫി സർ: പത്താം ക്ലാസ്സ്/ പ്ലസ് ടു/ ബിരുദം. റെസ്യൂമെ, ഫോട്ടോ, കെവൈസി, വിദ്യാഭ്യാസ, പരിചയ സർട്ടിഫിക്കറ്റു കൾ എന്നിവയുടെ അസ്സലും പകർപ്പു കളുമായി നവംബർ 13 ന് രാവിലെ 10 നും 2 നും ഇടയിൽ ഇനിപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. സിവി മെയിൽ ചെയ്യുക. GSNL, Galaxy Tower, First Floor, Old NCC Stop, Kanniyampuram, Ottapalam, Palakkad-679 104; 9539221314; gsnljobcareer@gmail.com
28. പ്രീമിയം വെൽനെസ് റിസോർട്
– മാർക്കറ്റിങ് മാനേജർ: Leisure & Ayurveda ബിരുദം/എംബിഎ; ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്: ഹോട്ടൽ ആൻഡ് ടൂറിസം പരിചയം; ഫ്രണ്ട് ഓഫിസ് സൂപ്പർവൈസർ: ബിരുദം, 4 വർഷ പരിചയം; ഹൗസ് കീപ്പിങ് സ്റ്റാ ഫ്: 2 വർഷ പരിചയം. 97784 12252; gm@aurevoir.co.in
29. മലപ്പുറം
പൊന്നാനി കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ബ്രാഞ്ച് മാനേജർ: ബിരുദം, 10 വർഷ പരിചയം, പ്രായം 40-65. അപേക്ഷയും പാസ്പോർട് സൈസ് ഫോട്ടോ സഹിതം ബയോഡേറ്റയും നവംബർ 15 നകം അയയ്ക്കണം. Chief Executive Officer, Ponani Co-operative Urban Bank Ltd No- M. 372, Head Office: CV Junction, Ponani- 679577; 0494 2666520; poubponani@gmail.com; www.ponaniurbanbank.com
30. കോഴിക്കോട്
ആകൃതി ആർക്കിടെക്റ്റ്സ് ഡിസൈനേഴ്സ്
ആർക്കിടെക്റ്റ്: ബിആർക്; പ്രോജക്ട് കോഓർഡിനേറ്റർ: ബിടെക്/ ഡിപ്ലോമ, സൈറ്റ് എൻജിനീയർ: ഡിപ്ലോമ, ഡാ ഫ്റ്റ്സ്മാൻ കം ത്രിഡി വിഷ്വലൈസർ (സ്കെചപ്, ലുമിയോൺ, വി-റേ): ഡിപ്ലോമ/ ഐടിഐ/ ഐടിസി; ഡാ ഫ്റ്റ്സ്മാൻ: ഡിപ്ലോമ/ ഐടിഐ ഐടിസി. ബന്ധപ്പെടുക. Aakriti Architects+ Designers, 28/971A, Plot No.11, Nellikode Housing Colony, Near Thondayad Jn, Chevayoor PO, Calicut-673017; 9072646461; aakritiarchitectsdesigners@gmail.com
31. കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
*ഫാര്‍മസിസ്റ്റ് (2 ഒഴിവ്) യോഗ്യത ഡിപ്ലോമ/ ഫാര്‍മസിയില്‍ ബിരുദം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. പ്രായപരിധിയില്ല. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
റിക്രൂട്ട്മെന്റ് ഓഫീസര്‍ (1 ഒഴിവ്) യോഗ്യത പ്ലസ്ടു, പ്രായപരിധി 22-40. ബിസിനസ് അസോസിയേറ്റ് (25 ഒഴിവ്) യോഗ്യത പ്ലസ്ടു. പ്രായപരിധി 22-40. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 9207155700.
32. Sales executive 🧑🏻‍💼15000 above+incentive
Gender:Male
Freshers or experienced
Qualification :Plus two or above
Salary:15000above+incentive
Age:below 35
Time:9:00am-6:00pm
Location:Chalakudy, Alathur,Thrissur, Nattika, Puzhakkal, Wadakkanchey, Thalore, Irinjalakuda, Chavakad, Kunamkulam, Aluva, Pattimattom, Perumbavoor, Paravur
7306545205
33. ഓച്ചിറ, ക്ലാപ്പന സമീപ ഭാഗത്ത് നിന്ന് ആൻദുലസ് പബ്ലിക് സ്കൂളിലേക്ക്(കരുനാഗപ്പള്ളി) ആയയെ ആവശ്യമുണ്ട്.. താല്പര്യമുള്ളവർ ബന്ധപ്പെടുക 9633399815
34. എറണാകുളം ഇടപ്പള്ളി റെസ്റ്റോറന്റിലേക്ക് ഇംഗ്ലീഷ് അറബി സംസാരിക്കാൻ അറിയാവുന്ന ഓൾ റൗണ്ട് captan നെ ആവശ്യമുണ്ട് ഇന്ത്യൻ കുക്കിനേയും ആവശ്യമുണ്ട്- 97451007 79
35. എറണാകുളം ജില്ലയിൽ
ഇടപ്പള്ളിയിൽ ഫാമിലി സലൂണിലേക്ക് ജൻസ് & ലേഡി ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്..
Food & Accommodation നൽകുന്നതാണ്
Cont:8590306654
36. തൊടുപുഴയിലുള്ള പെട്രോൾ പമ്പിലേക്ക് സ്റ്റാഫിനെ(Night shift )ആവശ്യമുണ്ട്
Male
Salary – 500/day
Time – 5.00pm – 5.00am (12hrs)
Age – Below 50
Call : 8590959137 Office
37. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification -Plus Two
Salary – 10000-14000
Time – 9.00am – 5:30pm
Age – 35 below
Two wheeler with licence must
Call : 8590959137 Office
38. തലശ്ശേരിയിലും കോഴിക്കോടും ഉള്ള പ്രമുഖ റെസ്റ്റാറ്റാന്റിലേക്..
കാഷ്യർ& accounts(12000/- to 15000/ + 2 off )
ക്യാപ്റ്റൻ (15000 to 18000/-
+4off )
എന്നീ സെക്ഷനുകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.
☎️താല്പര്യമുള്ളവർ ബന്ധപ്പെടുക.
9446644444 (Food accommodation available
39. Repco Bank Latest Job Notification Details -OrganizationRepco Bank
Job Type-Central Govt
Recruitment Type-Direct Recruitment
Post Name-Junior Assistants / Clerk
Total Vacancies-50
Job Location-All Over India
Salary Scale-Rs.17,900 -47,920/-
Application Start Date5th November 2022
Application Last Date-25th November 2022
Apply Mode-Online
Official Website- https://www.repcobank.com/
40. തൃശ്ശൂർ ജില്ലയിൽപ്രവർത്തിക്കുന്ന ഡിസൈനിങ് സ്റ്റുഡിയോയിലേക്ക് താഴെക്കാണുന്നയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു*
🏢 Graphic designer
👩‍💼യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം up to 15000
👩‍💼ഡിസൈനിങ് മേഖലയിൽ കുറഞ്ഞത് ഒന്ന് അല്ലെങ്കിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
🖥️ CorelDRAW illustrator എന്നീ സോഫ്റ്റ്‌വെയർ ചെയ്യാൻ അറിയണം.
ഒഴിവുള്ള സ്ഥലം- 📍കൊടുങ്ങല്ലൂർ
📱9645560527
41. Reputed CBSE SCHOOL
DESIGNATION:- FRONT DESK STAFF
QUALIFICATION:- DEGREE
SALARY:- 10000-15000
FEMALES CAN APPLY
FRESHERS /EXPERIENCED
LOCATION:- KODUGALLUR(THRISSUR )
WHATSAPP @7034897414
42. നിലമ്പൂർ എടക്കരയിലേക്
ജ്യൂസ് മേക്കറെ
ആവിശ്യമുണ്ട്
9605809408
നേരിട്ട് ഉള്ള നിയമനo
43. Sweets/നുർക്ക്/ മിശ്ചർ എന്നിവയുടെ (സെക്കൻ്റ് ) പണി അറിയുന്ന ഒരു ആളെ ആവശ്യം ഉണ്ട്
താമസം സൗകര്യം Food എന്നിവ ഉണ്ട്‌.
Place: മലപ്പുറം – പൊന്നാനി
cont cat No: 9048507151
44. വെജിറ്റേറിയൻ ഹോട്ടൽ.
സപ്ലയർ… 2…ക്യാപ്റ്റൻ..1…. ആവശ്യമുണ്ട്…..contact…. 8848240943….8156946261
45. ഓഫീസ് സ്റ്റാഫ്‌
വയനാട്ടിൽ ഓഫിസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
📲 9497605555
46. വെയിറ്റർ
Needed a young waiter for an reputed restaurant in thrissur
Salary 14-15k
Contact 7561873748
47. ചങ്ങനാശേരിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലേക്ക് House keeping Supervisor – നെ ആവശ്യമുണ്ട് (മുൻപരിചയമുളളവർ മാത്രം)
9744029556
9846256410
48. Part time job for ladies,
office assistent, two Wheeler ഓടിക്കാൻ അറിഞ്ഞിരിക്കണം, ത്രിശൂർ കോർപ്പറേഷൻ നിൽ താമസം ഉള്ള വർക്ക് മുൻഗണന please contect 9633333557
49. Wanted Storekeeper + Accountant
Restaurant Exepreince needed
Location Kannur,kerala
Food & Accomodation
Ph: 9567444462
50. Restaurant ലേക്ക് ആളേ ആവിശ്യം ഉണ്ട്.
Food ഓർഡർ അനുസരിച്ച് പുറത്ത് കൊടുക്കുവാൻ.
Salary: 15000RS.
(Food & accomodation free)
Place: പോത്തൻകോട് (TVM)
pH. 7902896761
51. Adoor Ezhamkulam
COLLAGE CANTEEN COOK നെ ആവിശ്യം ഉണ്ട്
[ Food & accommodation available]
ശമ്പളം – 15000/-
പ്രായം – (Below 50)
Please contact:
Mobile : 7510849427
52. ആവശ്യമുണ്ട്
👉 പാചകക്കാരെ ആവശ്യമുണ്ട്.
എറണാകുളം കാക്കനാട് ഹോസ്റ്റലിലേക്ക് പാചകക്കാരെ ആവശ്യമുണ്ട്. ( ഹോസ്റ്റലിൽ നിന്ന് പരിചയമുള്ള സ്ത്രീകൾക്ക് മുൻഗണന )
സാലറി – 18000- 20000
9072969758
9995627929
53. For an Automobile showroom
Sales executive 🧑🏻‍💼15000 above+incentive
Gender:Male
Freshers or experienced
Qualification :Plus two or above
Salary:15000above+incentive
Age:below 35
Time:9:00am-6:00pm
Location:Chalakudy, Alathur,Thrissur, Nattika, Puzhakkal, Wadakkanchey, Thalore, Irinjalakuda, Chavakad, Kunamkulam, Aluva, Pattimattom, Perumbavoor, Paravur
Appointment Call📞📱
7306545205

54. തൃപ്പൂണിത്തുറ
കരിങ്ങാച്ചിറയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് hr അഡ്മിൻ vacancy
ഉണ്ട് . ക്വാളിഫിക്കേഷൻ- ഡിഗ്രി .മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് വേണം . സാലറി 15000 -18000 .
8848821431
55.മല്ലപ്പള്ളി
ഇലക്ട്രിക് ഷോപ്പിലേക് ഡ്രൈവിംഗ് അറിയാവുന്ന സെയിൽസ്മാൻ ആവശ്യമുണ്ട്.
9544175033 .
56.തിരുവനന്തപുരം
വെറൈറ്റി മാളിലേക് സെയിൽസ് ഗേൾ, ബ്യൂട്ടി അഡ്വൈസർ , എന്നി ഒഴിവുകളിലേക് പരിചയസമ്പന്നരായ യുവതികളെ ആവശ്യമുണ്ട്.
8547754073
57.പട്ടാമ്പി
വീട്ടുജോലിക്ക് താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്. സാലറി 18000 .
7592959475
58.എറണാകുളം
4 സ്റ്റാർ ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സൂപ്പർവൈസർ,സ്റ്റോർ കീപ്പർ , BARMAN , ബാർ വെയ്റ്റർ, ബാർ ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. പ്രായം 45 വയസിൽ താഴെ .
9446025788
59.കോഴഞ്ചേരി
മുളമൂട്ടിൽ സെൻട്രൽ സ്കൂളിലേക്കു ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്. തിരുവല്ല , കോഴഞ്ചേരി ഭാഗത്തു താമസിക്കുന്നവർക്ക് മുൻഗണന.സാലറി 15000 .പ്രായം 35 -50 .
9947721700
60.കൊയിലാണ്ടി
സാംസങ് വിതരണ സ്ഥാപനത്തിന് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.കൊയിലാണ്ടി , പേരാമ്പ്ര,പയ്യോളി , കുറ്റിയാടി , വടകര ഭാഗത്തുള്ളവർക്കു മുൻഗണന.ഇരു ചക്ര വാഹനവും ലൈസൻസും ഉണ്ടായിരിക്കണം
9995387497
61. പത്തനംതിട്ട
പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഓൺലൈൻ സർവീസ് സെന്ററിലേക് DTP ഓപ്പറേറ്റർ നെ ആവശ്യമുണ്ട്.
PLEASE SEND CV- pathanamthittashop@gmail.com
62. എറണാകുളം
ആലുവ പ്രവർത്തിക്കുന്ന ഷവർമ ഷോപ്പിലേക് ബില്ലിംഗ് & ഡൈനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.വർക്കിംഗ് ടൈം ഉച്ചക് 1.30 to രാത്രി 12.am
Salary 15000
9746164480
63.തിരുവനന്തപുരം
ജുവല്ലറിയിലേക് സെയിൽസ് മാനേജർ , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , HR മാനേജർ എന്നിവരെ ആവശ്യമുണ്ട്.ആകർഷമായ ശമ്പളം.ഭക്ഷണ താമസ സൗകര്യം ഉണ്ട്.
811134916
64.കാക്കനാട്
പ്രിന്റിങ് സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ , പ്രിൻറർ,ബോർഡ് വർക്കർ തുടങ്ങിയവരെ ആവശ്യമുണ്ട്.
9895577299
65. service Advisor👩🏻‍💼15000-25000
Gender:Female
6 months experienced in education counsltancy field
Qualification :Degree
Salary:15000-25000
Age:below 35
Time:9:30am-5:30pm
Location:Cochin
Appointment Call📞📱
7306545205
66. ആലുവ
പ്രായമായ കിടപ്പല്ലാത്ത അമ്മച്ചിയെ വീട്ടിൽ താമസിച്ചു നോക്കാൻ നേഴ്‌സിനെ ആവശ്യമുണ്ട് .
ജെയിംസ് സാംസൺ ,പുതുച്ചിറ ,
7902356502
67.എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന ചെരുപ്പ് കടയിൽ 3 വർഷം പ്രവർത്തി പരിചയമുള്ള സെയിൽസ് man ആവശ്യമുണ്ട്.താമസം +ഫുഡ് ഉണ്ട്.
9961818122
68. സ്ഥിര നിയമനം
SSLC പാസ്സായ യുവതി യുവാക്കൾക്ക് ഉയർന്ന സാലറിയിൽ സ്ഥിര നിയമനം. സാലറി: 11,500 – 21,500/-
താമസം + ഭക്ഷണം ഉണ്ട്.
📲 7034307893
📲 8075126297
69. മഞ്ചേരി – tax consultancy യിൽ വനിതാ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
₹ 15000
🎓 Mcom
സ്ഥിരം നിൽക്കാൻ തയ്യാറുള്ള freshers നും അപേക്ഷിക്കാം
Whatsapp CV 9961861615
xerarchkdy@gmail.com
Call During 9am to 6pm
70. Organization Name -Kerala Devaswom Recruitment Board (KDRB)
Job Type- Kerala Govt
Recruitment Type -Direct Recruitment
Advt No No. -107/R2/2022/KDRB
Post Name -Watcher, Part Time Sweeper, Nursing Assistant , Draughtsman and others
Total Vacancy -77
Job Location -All Over Kerala
Salary -Rs.19,900 – 79,000
Apply Mode -Online
Application Start -12th October 2022
Last date for submission of application – 14th November 2022
Official website http://kdrb.kerala.gov.in/
71. ONLY LADIES STAFF
Jobs in kerala
*OFFICE STAFF-
JOB DESCRIPTION 👇
• Call attending
• Computer work
• Smart ആയിരിക്കണം
• Experience വേണം
• Good salary
താത്പര്യം ഉള്ളവർക്ക് താഴെയുള്ള നമ്പറിൽ CV അയക്കുക
+91 79079 34931
72. അരിയും അരി ഉത്പന്നങ്ങളും ഗോതമ്പുൽപ്പന്നങ്ങളും നിർമ്മിക്കുന്ന പ്രമുഖ കമ്പനിയായ പെരിയാർ റൈസിലേക്ക് സെയിൽസ് ഓഫീസേഴ്സിനേയും സെയിൽസ് എക്സിക്യുട്ടീവ്സിനേയും ഉടൻ ആവശ്യമുണ്ട്. Contact: 95261 77750, 9526177753, mail@periyarrice.com
73. ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി മിനി ജോബ് ഡ്രൈവ് നടത്തുന്നു. സ്വകാര്യ മേഖലയിൽ ഉദ്യോഗദായകർ പങ്കെടുക്കുന്ന ഡ്രൈവ് 2022 ഒക്ടോബർ 30ന് ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നടക്കും.
പ്ലസ് ടു മുതൽ ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് ജോബ് ഡ്രൈവിൽ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്സ്. യോഗ്യരായവർ രാവിലെ 9.30ന് എത്തണം. ഫോൺ : 8304057735
74.പത്തനംതിട്ട
കൈനിക്കര ബജാജ്
ടു വീലർ: സെയിൽസ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സെയിൽസ്), സർവീസ് അഡ്വൈസർ, സിആർഇ, സെയിൽസ് എക്സിക്യൂട്ടീവ്, സർ വീസ് സൂപ്പർവൈസർ, സർവീസ് ടെക്നീഷ്യൻ, വാഷിങ് ബോയ്.
ഫോർ വീലർ: സർവീസ് അഡ്വൈസർ, . സർവീസ് ടെക്നീഷ്യൻ, ഡെന്റർ.
3 വർഷ പരിചയമുള്ളവർ അപേക്ഷിക്കുക. 95670 77794; kainikkarabajaj@ gmail.com
75. ഷോറും സെയിൽസ് എക്സിക്യുട്ടീവ്
(male or female)
📌ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (female)
📌ടു വീലർ സർവ്വീസ് അഡ്വൈസർ (male)
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റാ സഹിതം for enquiry contact:
അപേക്ഷിക്കുക.
96568 44888, 95391 10888
E-mail: careers2216@gmail.com
GULF JOBS
76. അജ്മാൻ, Dubai പ്രവർത്തിക്കുന്ന കഫ്റ്റീരിയയിലേക് ജ്യൂസ് and sandwich മേക്കർ, ആവിശ്യമുണ്ട്. UAE ൽ ഉള്ളവർ മാത്രം ബന്ധപ്പെടുക. +91 8590296515
Contact: ( whatsApp only)
77. Urgently looking for Lady Cleaners in Ummul qwain
Salary AED 1300
Free accommodation
Free visa
Food self [Kitchen facilities available]
Weekly off
Age Less then 35 years old
Nationality Indian , Sri Lanka and Nepali
Whatsapp +971561862188
78. Latest Job Vacant
Waiter
Cook
Tea maker
താല്പര്യം ഉള്ളവർ വിളിക്കുക
+971 56 588 3103
79. We are Hiring
Office Admin /Customer Service (Female)
Location: Reem Island ,Abu Dhabi
Salary: AED 5,000 – AED 7,000
Candidates with more than 5 years of experience in Admin and Customer services . Experience in working for a Day care or Nurseries . Must be fluent in English and Arabic.
If interested, please send the CV to sanisha@alchemywin.com
80. Hiring for Abu Dhabi
Position : Site Engineer (Mechanical) – ADNOC OFFshore Experienced
The salary range will be AED 8,000 – 11,000 (Including All – Full Package) The final salary will be discussed, after the interview performance only.
Selection mode- Through ONLINE/ Telephonic Interviews.
Please share the CV’s to : recruit1.absolute@gmail.com
81. DOCUMENT CONTROLLER
Abu Dhabi A
Arabic -English bilingual
Fixed term contract – 3 years
Salary is AED 7000-9000 with family health insurance but self-airfare ticket.
Bilingual (Arabic English) candidate is mandatory
Experience in construction field is preferable.
Email: cv@sundusrecruitment.com
Job Purpose
Responsible for the timely, accurate and efficient preparation and management of documents. Document controller, control the numbering, sorting, filing, storing and retrieval of both electronic and hard copy documents
Responsibilities
• Copy, scan, and store documents.
• Check for accuracy and edit files, like contracts.
• Review and update technical documents (e.g. manuals and workflows)
• Distribute project-related copies to internal teams.
• File documents in physical and digital records.
• Create templates for future use.
• Retrieve files as requested by employees and clients
• Manage the flow of documentation within the organization
• Maintain confidentiality around sensitive information and terms of agreement
• Prepare ad-hoc reports on projects as needed
82. Hiring for an “Events Executive” for The Farm Restaurant, Al Barari Group, UAE.
Job Responsibilities
• Understand requirements for each event.
• Plan event with attention to financial and time constraints.
• Negotiate with vendors to achieve the most favorable terms
• Manage all event operations (preparing venue, invitations etc.)
• Do final checks at the day of the event (e.g. tables, technology) to ensure everything meets standards.
• Oversee event happenings and act quickly to resolve problems
• Evaluate event’s success and submit reports
• Must have Proven experience as event coordinator
• Must have Proven track record of organizing successful events
Kindly DM or share your resumes on career@albarari.ae
83. urgently hiring
Cloud Operations Administrator
Location: Dubai
Email: sumi@dicetekuae.com
•1 year’s work experience in cloud computing environment.
•Advanced working knowledge of Azure and GCP.
•Windows operating systems and associated components with proficiency in installation, maintenance, and operational support in large scale enterprise environments.
•Understanding of IaaS and PaaS services from cloud platforms.
• Understanding of AKS, GKS, and EKS.
•Advanced working knowledge of current Microsoft Windows operating systems and associated components with proficiency in installation, maintenance, and operational support in large scale enterprise environments.
•Working knowledge of TCP/IP.
Working knowledge of networking troubleshooting (Wireshark, Nirsoft, etc…) and best practices.
Understanding of networking and IT Security technologies viz. Switches, Routers and Firewalls.

84. Hiring Alert
Sales Executive for Bluedot Air Ambulance Dubai
Experience: 1-2years experience in medical field(UAE)
UAE Driving License required
Multilingual (English,Malayalam, Hindi, Telugu or Tamil), Written and verbal skills
Interested candidates can share their resumes to sini@bluedotassist.com
Bluedotdubaicareers

85. Looking for Call Centre Agents with UAE Healthcare Experience.
Please share CV to neethu@life-me.com
86. Urgent requirement
Driver cum salesman
For parotta company
Age limit : 20-32
Location : ajman
Salary : 1800
Room allowance : 400
Increase in salary depends on performance
Incentives also provided basis on target coverage
Interested candidates pls sent your cv to 0522716094
87. Urgent hiring -Receptionist
Fresher can apply
Location AlQuoz
Salary AED2500/-
Immediate joiners
Send CV to career@aaai.ae
88. Wanted Executive Assistant in Dubai
Salary : 6000 AED
Requirements :
– Proficient in MS Excel with a sound understanding of commercial agreements and a basic understanding of Accounting principles.
binta@millennialbrands.ae
89. looking for a Finance and Admin Director for a global retail brand in Dubai
– Candidates MUST have 12-15 years of finance experience
– The candidates must have experience working with multi-brands or multiple categories
– Team management experience is mandatory
– Role will be involved in day to day operations as well as collaborating with senior management with regards to strategies and budgets
– Candidates should be Qualified and has a bachelors degree
– Only in-country candidates with strong regional (GCC) experience will be entertained
Salary: 40-50k
Please send relevant CVs to ramon@kingstonstanley.com
DUE TO THE NUMBER OF APPLICATIONS RECEIVED, ONLY SHORTLISTED CANDIDATES WILL BE CONTACTED
90. Position-HR Asst.
Job Location- Ajman
1-2 years of UAE experience is required.
Hindi speaking is mandatory.
Preference will be given to the candidates who can join immediately.
Interested candidates may please share their CV’s to technical@kmc-me.com.
Only shortlisted candidates will be contacted.
91. PRINTING MACHINE OPERATOR (Corrugation department)
Job location- Ajman, UAE
-Minimum 5 years experience in carton manufacturing industry.
-Prefer candidates who have experience in EMBA machine.
Candidates outside UAE can also be considered.
Please send cv to hr.fathimanazreen24@gmail.com
92. Hiring Hrexecutive Recruiter Hypermarkets Groupofcompanies
Looking for a qualified HR executive for Hr generalist role in Ras Al Khaimah. Ideal candidate will be less than 35 years of age having 2+ years of experience in a multi company group or supermarket/ retail. Will have good communication skills verbal/written ; should be computer savvy specially in MS office, emails. Should be an excellent recruiter. Skilled in using social media / job sites like linkedin , indeed, FB etc for sourcing. The incumbent will be responsible for entire gamut of Hr and admin activities for a cluster of companies in the grp which will include recruitment, performance management, employee engagement; talent management; welfare , rewards time and discipline etc . Salary 3500 to 4500 aed max.
Apply on ghrm@gulfgroup.ae
93. A premium school in Dubai is looking for an outstanding and qualified Islamic B teacher to teach Primary students. A local contract will be given to the successful candidate and the work starts immediately. Please email your CV only if you are qualified and experienced. m_abusneineh@outlook.com
94. We have an opening for System Administrator for one of our leading client in Dubai, UAE Location. Please find the details below.
Job Location: Dubai, UAE Location
Job Title: System Administrator
Contract Duration: 12 Months Extendable Contract.
Payroll Company: Raqmiyat.
Job Description:-
Experience in Linux
Storage & Backup Experience
Experience in Datacenter
virtualization Experience
Azure Experience
If Interested please share your updated profile along with your details to ashok.mk@raqmiyat.com
95. *Looking for a Junior Risk analyst for our Oil and Gas client in Bahrain-.
Role:
• Responsible for providing daily MTM in an independent and timely manner
• Produce and check physical and hedge exposures
• Produce and validate forward curves Reconcile trades entered against broker statements
• Control costs of physical business against provisions entered for PnLs
• Write daily commentary for major PnL changes Support front office staff and operations teams
• Develop a deep understanding of oil trading business, exposures, strategies and market fundamentals
• Liaise with other Risk Analysts globally to ensure consistency of approach, particularly across similar trading books.
• Collaborate with other functions to ensure the continuous improvement of controls and processes and in support of new business.
• Provide support for entering/exiting new instruments/markets & growth of existing business via effective due diligence
• Support Internal/External Audit requirements
• Any other ad-hoc tasks
Requirements:
• Fluent English Speaker
• Interest in pursuing a career in Oil Trading and strong desire to learn
• Willingness to work long hours to meet deadlines, when required
• Strong analytical skills (the ability to grasp and communicate complex trading transactions into their economic effects)
• Strong IT Skills, Excel in particular; Programming Skills would be a bonus
If interested, please share your CV to talent@accelhrc.com
96. URGENT HIRING FOR QATAR – LOCALLY AVAILABLE CANDIDATES ONLY
Position: SENIOR QUANTITY SURVEYOR
Requirements:
• 15+ years of experience
• Strong background in claims, and variations.
• Design Consultancy experience is required
• Available to join immediately
• Valid visa and QID is necessary
• Project duration: 3 months
Send your CVs to alyssa.aldecoa@duncan-ross.com
97. HR ASSISTANT
FRESHER
FOR A NEWLY OPENING HYPERMARKET
IN RAS AL KHAIMAH.
Accommodation provided
visa, EID, Insurance, medical provided.
Please send cv to cv@hrinsperity.com
98. Hiring Senior HR Manager in Dubai
Salary AED 37,000-40,000 per month + family benefits
(Family medical insurance + Family Tickets Educational allowance for kids + Annual Bonus
A minimum of 5-7 years of experience in a senior managerial role.
Western Educated preferred
Well versed with UAE Labour laws
UAE Experience is mandatory
Interested candidates can share their resume at sheetal@hirerightt.com
along with the below information
Current salary
Expected salary
Notice Period
Current location
Current visa status
99. Wanted Executive Assistant in Dubai
Salary : 6000 AED
Requirements :
Proficient in MS Excel with a sound understanding of commercial agreements and a basic understanding of Accounting principles.
binta@millennialbrands.ae
100. Immediate Hiring
Position: Admin Assistant
Location: Dubai
Industry: Furniture
Req: Must have at least 1-2 years of recent UAE experience in admin or front office role. Good communication skills in English. Well presentable and smart. Should be available in UAE to join immediately.
Gender: Female
Nationality: Any
Salary: AED 3000-4000
Send CV to sheethal@navafiz.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.