Indian/Gulf Jobs live on 15.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
1. ഉടൻ ആവശ്യമുണ്ട്
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ,ഗുരുവായൂർ, ചാവക്കാട്, പെരുമ്പിലാവ്, പട്ടാമ്പി, കേച്ചേരി, ചൂണ്ടൽ,മമ്മിയൂർ, ചാലിശ്ശേരി, കോട്ടപ്പടി, ഒറ്റപ്പാലം, എടപ്പാൾ, ചങ്ങരംകുളം
തൃപ്രയാർ, വടക്കാഞ്ചേരി എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 20-58, ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും.
യോഗ്യത: +2 / PDC / any Degree | PG ശമ്പളം: 16000 ന് മുകളിൽ
⭕️Probationary Officer -21Nos
⭕️Recruitment Officer -15 Nos
⭕️Tele Caller – 10 Nos
⭕️Field Staff – 10 Nos
⭕️Office Staff -6 Nos
Part time Employees – 15 Nos
⭕️Agency Manager :- 7 Nos
ഇന്റർവ്യൂ രജിസ്ട്രേഷന് ഉടൻ വിളിക്കൂ. 7510294903, 8848111417
2. ഹോട്ടൽ ഐഡയിൽ നിരവധി ജോലി ഒഴിവുകൾ
Hotel Aida, a 3 Star hotel in kottayam invite
applications for the following positions
◾️Waiters for Bar, Restaurant & Banquet
◾️Captains for Restaurant
◾️Barman
◾️Chinese Commis cook
◾️North Indian Commis cook
◾️Maintenance Electrician
◾️Washing staff
Salary negotiable based on your experience.
f anyone interested or any contact references, Call or whatsApp on 9495755248.
Send your updated CV to hotelaidaoffice@gmail.com
3. HOUSEKEEPER നെ ആവശ്യമുണ്ട്
📌 പാലാരിവട്ടത്തെ പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സര്‍വീസ് സെന്ററിലേക്ക് അടിയന്തരമായി HOUSEKEEPING സ്റ്റാഫ് നെ ആവശ്യമുണ്ട്.
⭕ 8000-9000 വരെ ശമ്പളം നേടാം
⭕പ്രവൃത്തി സമയം 9 to 4.30
ഉടനെ അപേക്ഷിക്കൂ
Please call Sandhya on 9745087888/ LAKSHMI 9072174888//Amrithanand 9745954888 /04844026488 or WhatsApp your resume to https://wa.me/919072174888 / https://wa.me/919745954888
4. എറണാകുളത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ ഓഫീസ് ബോയ് cum ഡ്രൈവർ ഒഴിവ് :
ടു വീലര്‍ സ്വന്തമായി വേണം
📌ഫോര്‍ വീലര്‍, ടു വീലര്‍ ലൈസന്‍സ്
📌12 മുതൽ 15000 വരെ ശമ്പളം നേടാം
📌Qualification: 10th Pass
38 വയസിൽ താഴെയുള്ളവർക്ക് മുൻഗണന
Please call Sandhya on 9745087888/ LAKSHMI 9072174888//Amrithanand 9745954888 /04844026488 or WhatsApp your resume to https://wa.me/919072174888 / https://wa.me/9197459548885. വെൽഡിങ്, ഫാബ്രിക്കേഷൻ, ഷീറ്റ് വർക്ക്, റൂഫ്, വർക്ക് അറിയാവുന്ന ജോലി അറിയാവുന്ന (ഹെൽപ്പേർ വേണ്ട ) ആളുകളെ ആവശ്യം ഉണ്ട്
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി, ജില്ല ഉള്ളവർക്ക് മുൻഗണന
പ്രായം 30 മുതൽ 50 വരെ രാവിലെ 8 മുതൽ 5 മണി വരെ യാണ് ജോലി. Room ഉണ്ട് ഫുഡ് ഉണ്ട്
പത്തനംതിട്ട ജില്ല യിലെ അടൂരിൽ ആണ് ജോലി മാന്യമായ സാലറി കിട്ടും
വിളിക്കേണ്ട സമയം രാവിലെ 8.00 മുതൽ വൈകുന്നേരം 5.00 വരെ ഫോൺ നമ്പർ (പ്രേം കുമാർ ലക്ഷ്മി ഇന്റർസ്റ്റിസ്,
അടൂർ).919961595556
6. ഇത് ഒരു വില്ല പ്രൊജക്റ്റ് ആണ്.
12. മെസൺ.8. ഹെൽപ്പർ. സെന്റ്ററിംഗ് മെസൺ 4. കാർപെന്റ്റർ.2. വർക്ക് സൈറ്റ്. ഏറ്റുമാനൂർ.
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പർ വിളിക്കുക,
9207256389
7. തൊടുപുഴയിലെ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റിയെ (Security) ആവശ്യമുണ്ട്
Male
Qualification -Plus Two
Salary – 10000 – 15000
Time – 24 Hours Duty
Monthly 15 days work
Call : 8590959137
8. തൊടുപുഴയിലെ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റിയെ (Security) ആവശ്യമുണ്ട്
Male
Qualification -Plus Two
Salary – 10000 – 15000
Time – 24 Hours Duty
Monthly 15 days work
Call : 8590959137
9. തിരുവനന്തപുരം
സോഫ്റ്റ്‌വെയർ ഇൻകുബേറ്റർ
ടെലി മാർക്കറ്റിങ് എക്സിക്യൂട്ടീവ് മാർക്കറ്റിങ് ബിരുദം, 1 വർഷ പരി ചയം, റെസ്യൂമെ മെയിൽ ചെയ്യുക. (സബ്ജക്ട് ലൈനിൽ ടെലി മാർക്ക റ്റിങ് എക്സിക്യൂട്ടീവ് എന്നെഴുത ame). Software Incubator Pvt Ltd, Geethanjali Building. Karyavattom. Trivandrum-695581; hr@softincubator.com
10. പത്തനംതിട്ട
ചക്കാലകിഴക്കേതിൽ ബിൽഡേഴ്സ്സ് ആൻഡ് ഡവലപ്പേഴ്സ് എൻജിനിയർ (ബിടെക് ഡിപ്ലോമ സിവിൽ ( വർഷ പരിചയം) ഡ വർ എൽഎം വി ( 1 വർഷ പരിചയം), ഓഫിസ് സ്റ്റാഫ് (പ്ലസ്ടു), ലേഡി സ്റ്റാഫ് (ഹാർഡ്വെയർ ഷോപ്പ്). Chakkalakizhakkethil Builders & Developers, Grace Arcade, Chenneerkkara, Pathanamthitta; 9747086564; bibinsj@gmail.com
11. സഞ്ചിക
മാർക്കറ്റിങ് മാനേജർ ബിരുദം, 5 വർഷ പരിചയം. 45 വയസ്സിൽ താഴെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ബിരുദം, 3 വർഷ പരിചയം, 45 വയസ്സിൽ താഴെ ഫീൽഡ് സ്റ്റാഫ്: ബിരുദം, 3 വർഷ പരിചയം, 40 വയസ്സിൽ താഴെ റെസ്യൂമെ മെയിൽ ചെയ്യുക. Sanchika Retail Pvt Ltd, Kuthukuzhi PO, Kothamangalam-686 691 94474 33429, srpoffice20@gmail.com
12. ലാറ്റസ് ഇന്റീരിയേഴ്സ് :
മാർക്കറ്റിങ് എക്സിക്യൂട്ടീവ്, 2Dആൻഡ് 3D ഡിസൈനർ, സൈറ്റ് സൂപ്പർവൈസർ, പാനൽ സോ ഓപ്പ റേറ്റർ, ബോറിങ് മെഷീൻ ഓപ്പറേറ്റർ, കാർപെന്റർ. 3 വർഷ പരിചയം. ബന്ധപ്പെടുക. 80785 40011, info@latticeventure.com
13. DTALE
ഫർണിച്ചർ കോസ്റ്റിങ് ഡിപാർ ട്മെന്റ് കോസ്റ്റ് അക്കൗണ്ടൻസി / ഇൻഡസ്ട്രിയൽ എൻജിനീയറിങ് മുൻഗണന); ഫർണീച്ചർ കാർപെന്ററി ഫോർമാൻ; പോളിഷ് ഫോർമാൻ; ഫർണീച്ചർ കാർപെന്റർ, സ്റ്റോർ കീപ്പർ. 2 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. 98090 41812; jobs@dtaledecor.com
14. Sales executive 🧑🏻💼15000 above+incentive
Gender:Male
Freshers or experienced
Qualification :Plus two or above
Salary:15000above+incentive
Age:below 35
Time:9:00am-6:00pm
Location:Chalakudy, Alathur,Thrissur, Nattika, Puzhakkal, Wadakkanchey, Thalore, Irinjalakuda, Chavakad, Kunamkulam, Aluva, Pattimattom, Perumbavoor, Paravur
7306545205
15. എറണാകുളം ഇടപ്പള്ളി റെസ്റ്റോറന്റിലേക്ക് ഇംഗ്ലീഷ് അറബി സംസാരിക്കാൻ അറിയാവുന്ന ഓൾ റൗണ്ട് captan നെ ആവശ്യമുണ്ട് ഇന്ത്യൻ കുക്കിനേയും ആവശ്യമുണ്ട്- 97451007 79
16. വെജിറ്റേറിയൻ ഹോട്ടൽ.
സപ്ലയർ… 2…ക്യാപ്റ്റൻ..1…. ആവശ്യമുണ്ട്…..contact…. 8848240943….8156946261
17.പ്രിന്റിങ് സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ , പ്രിൻറർ,ബോർഡ് വർക്കർ തുടങ്ങിയവരെ ആവശ്യമുണ്ട്.
9895577299
18. ആലുവ
പ്രായമായ കിടപ്പല്ലാത്ത അമ്മച്ചിയെ വീട്ടിൽ താമസിച്ചു നോക്കാൻ നേഴ്‌സിനെ ആവശ്യമുണ്ട് .
ജെയിംസ് സാംസൺ ,പുതുച്ചിറ
19. . ONLY LADIES STAFF
Jobs in kerala
*OFFICE STAFF-
JOB DESCRIPTION 👇
• Call attending
• Computer work
• Smart ആയിരിക്കണം
• Experience വേണം
• Good salary
താത്പര്യം ഉള്ളവർക്ക് താഴെയുള്ള നമ്പറിൽ CV അയക്കുക
+91 79079 34931
20. പത്തനംതിട്ട
കൈനിക്കര ബജാജ്
ടു വീലർ: സെയിൽസ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സെയിൽസ്), സർവീസ് അഡ്വൈസർ, സിആർഇ, സെയിൽസ് എക്സിക്യൂട്ടീവ്, സർ വീസ് സൂപ്പർവൈസർ, സർവീസ് ടെക്നീഷ്യൻ, വാഷിങ് ബോയ്.
ഫോർ വീലർ: സർവീസ് അഡ്വൈസർ, . സർവീസ് ടെക്നീഷ്യൻ, ഡെന്റർ.
3 വർഷ പരിചയമുള്ളവർ അപേക്ഷിക്കുക. 95670 77794; kainikkarabajaj@ gmail.com
21. .പട്ടാമ്പി
വീട്ടുജോലിക്ക് താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്. സാലറി 18000 .
7592959475
22 .കൊയിലാണ്ടി
സാംസങ് വിതരണ സ്ഥാപനത്തിന് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.കൊയിലാണ്ടി , പേരാമ്പ്ര,പയ്യോളി , കുറ്റിയാടി , വടകര ഭാഗത്തുള്ളവർക്കു മുൻഗണന.ഇരു ചക്ര വാഹനവും ലൈസൻസും ഉണ്ടായിരിക്കണം
9995387497
23. .തിരുവനന്തപുരം
ജുവല്ലറിയിലേക് സെയിൽസ് മാനേജർ , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , HR മാനേജർ എന്നിവരെ ആവശ്യമുണ്ട്.ആകർഷമായ ശമ്പളം.ഭക്ഷണ താമസ സൗകര്യം ഉണ്ട്.
811134916
24. . അരിയും അരി ഉത്പന്നങ്ങളും ഗോതമ്പുൽപ്പന്നങ്ങളും നിർമ്മിക്കുന്ന പ്രമുഖ കമ്പനിയായ പെരിയാർ റൈസിലേക്ക് സെയിൽസ് ഓഫീസേഴ്സിനേയും സെയിൽസ് എക്സിക്യുട്ടീവ്സിനേയും ഉടൻ ആവശ്യമുണ്ട്. Contact: 95261 77750, 9526177753, mail@periyarrice.com
25. പത്തനംതിട്ട
ചക്കാലകിഴക്കേതിൽ ബിൽഡേഴ്സ്സ് ആൻഡ് ഡവലപ്പേഴ്സ് എൻജിനിയർ (ബിടെക് ഡിപ്ലോമ സിവിൽ ( വർഷ പരിചയം) ഡ വർ എൽഎം വി ( 1 വർഷ പരിചയം), ഓഫിസ് സ്റ്റാഫ് (പ്ലസ്ടു), ലേഡി സ്റ്റാഫ് (ഹാർഡ്വെയർ ഷോപ്പ്). Chakkalakizhakkethil Builders & Developers, Grace Arcade, Chenneerkkara, Pathanamthitta; 9747086564; bibinsj@gmail.com
26. We have urgent vacancy
Auto elactricioen
Very good salary
Prakash elactricals works
Koyilandiy
Mob no 8943402921
27. അങ്കമാലിയിലെ അത്താണിയിൽ ട്രാവെൽസ് ലേക്ക്
Computer അറിയാവുന്ന ലേഡീസ് staff നെ ആവശ്യം ഉണ്ട്
Bio – Data അയക്കുക
Wh 7306112249
28. പ്രമുഖ മനുഫാക്റ്ററിങ് കമ്പനിയുടെ മലപ്പുറം, കാലിക്കറ്റ്,കൊല്ലം പാലക്കാട്, ആലപ്പുഴ, എറണാകുളം, ജില്ലകളുടെ ഓഫീസ് റിക്രൂട്ട്മെന്റ് നടത്തുന്നു
✅ഒഴിവുകൾ
1.കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് ( sslc, plus2)
2. കസ്റ്റമർ റിലേഷൻ ഓഫീസർ (ITI, any diploma )
3. അഡ്മിനിസ്ട്രേറ്റീവ് officer(ഡിഗ്രി or above)
സാലറി: 19000 – 25000
പ്രായ പരിധി 26 വയസ്
താല്പര്യം ഉള്ളവർ തന്നിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് വഴിയോ വിളിച്ചോ എത്രയും വേഗം രജിസ്റ്റർ ചെയുക.
mob:+91 62381 76298
29. കരുനാഗപ്പള്ളിയില്‍ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്..
ഓണ്‍ലൈന്‍ വര്‍ക്കുകള്‍ നന്നായി ചെയ്യാനറിയാവുന്നവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പ് നമ്പരില്‍ ഡീറ്റെയിൽസ് മെസേജ് അയക്കുക.
9447750519
30. ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഓഫീസ്സ്റ്റാഫ്
❇️ പാക്കിംഗ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
സാലറി: 14000 – 20000
താമസം , ഭക്ഷണം ഉണ്ട് Offic free Wi- Fi
(Esi, Pf allowed )
📌നേരിട്ടുള്ള നിയമനമാണ്
📲9539042630
7558968979
31. വയനാട് കല്പറ്റയിലെ ഒരു ഓഫീസിലേക്ക് 30 വയസിൽ കൂടാത്ത ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി: 15000/-
🪀 wa.me/919497605555
32. ACCOUNTANT
തിരുവനന്തപുരം പ്രമുഖ ഹാർഡ് വെയർ ഷോപ്പിലേക്ക് എക്സ്പീരിയൻസായിട്ടുള്ള Accountat നെ ആവിശ്യമുണ്ട്,𝗚𝗼𝗼𝗱 𝗦𝗮𝗹𝗮𝗿𝘆
9847867728
33. WANTED EXPERIENCED SALES OFFICER IN MALAPPURAM.NILAMBUR
Company: Kitchen treasures
Areas to handle – Vazhikadavu,Edakkara,Nilambur.Karuvarakundu
Salary : Industry in best’
Please Call Candidates from Malappuram Nilabur aria Malappuram District Only
Please Contact me @ 9387268606 o
r send resume to ramachandran@intergrowbrandans.com
34. Sales Officer (Payroll) is required for Kitchen Treasures (Synthite Group) to take orders for Spices & Masala from each and every shops in the given area
Areas are in Malappuram District: *Nilambur, Edakkara,Akampadam,Karuvarakundu
Salary is based on current salary + DA/TA+All Statutory benefits like PF, Gratuity,ESI.. etc
Geographical knowledge and Outlets /wholesale knowledge is preferred !!
* TSM_9387268606*
Resume to:- ramachandran@intergrowbrandans.com
Watsapp : 9387268606
35. കല്യാൺ ജ്വല്ലേഴ്സ് ഷോറൂമിലേക്ക് ജോലി ഒഴിവുകൾ
💢നല്ലൊരു ജോലി അന്വേഷിക്കുന്നവർക്ക് 158+ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു
📌ജോലി ഒഴിവുകൾ
▫️ഡ്രൈവർ (MALE)*
അപേക്ഷകർക്ക് സാധുവായ LMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രായം: 40 വയസ്സിൽ താഴെ
📌ഇപ്പോൾ തന്നെ അപേക്ഷിക്കുക
▫️സെയിൽസ് എക്സിക്യൂട്ടീവ് (പെൺ)*
വനിതാ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കണം. ഉദ്യോഗാർത്ഥികൾക്ക് മികച്ച വ്യക്തിത്വവും മികച്ച ആശയവിനിമയ വൈദഗ്ധ്യവും ജ്വല്ലറി റീട്ടെയിലിംഗിൽ കുറഞ്ഞത് 1 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
കുറഞ്ഞ യോഗ്യത: +2.
📌ഇപ്പോൾ തന്നെ അപേക്ഷിക്കുക
▫️മാർക്കറ്റിംഗ് / ഫീൽഡ് എക്സിക്യൂട്ടീവ്*
ഉദ്യോഗാർത്ഥികൾക്ക് സന്തോഷകരമായ വ്യക്തിത്വവും നല്ല ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. റീട്ടെയിൽ മാർക്കറ്റിംഗ് / ഫീൽഡ് വർക്കിൽ 1 വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
📌ഇപ്പോൾ തന്നെ അപേക്ഷിക്കുക
▫️കമ്പ്യൂട്ടർ ഓപ്പറേറ്റർ*
സമാനമായ സ്ഥാനത്ത് കുറഞ്ഞത് 1 വർഷത്തെ പരിചയം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ മികച്ച കഴിവുണ്ടായിരിക്കണം.
കുറഞ്ഞ യോഗ്യത: +2.
പ്രായം: 30 വയസ്സിൽ താഴെ
📌ഇപ്പോൾ തന്നെ അപേക്ഷിക്കുക
▫️സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി*
നല്ല ആശയവിനിമയ കഴിവുകളും റീട്ടെയിൽ വിൽപ്പനയോടുള്ള മനോഭാവവും ഉള്ള ഊർജ്ജസ്വലരും ഉത്സാഹികളുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കുറഞ്ഞത്
യോഗ്യത: +2.
പ്രായം: 28 വയസ്സിൽ താഴെ
📌ഇപ്പോൾ തന്നെ അപേക്ഷിക്കുക
36. കുവൈറ്റ് എയർപോർട്ടിലേക്ക് ആളെ എടുക്കുന്നു
കുവൈറ്റ് എയർപോർട്ടിൽ KASCO Airline Catering company ലേക്ക് +2 കഴിഞ്ഞവർക് അപേക്ഷിക്കാം
മുസ്ലിം, ക്രിസ്ത്യൻ ആയിരിക്കണം
*Good Language
സാലറി 118 KD
Inr 33000 +Ot*
*Food+ Acco Free
Wh 9137222012
Globalhrsolutions34@gmail.com
Time 10 to 6.00 pm
37. പോത്തൻകോട് : തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിത ശാസ്ത്രത്തിന് താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന്
38. Work at home Telecalling 👩🏻💼4000+incentive (fixed Salary)
Gender:Female
Freshers or experienced
Qualification:SSLC above
Salary:4000+incentive(fixed salary)
Age:below 55
Location :Thrissur
Appointment Call📞📱
7306545205
39. Field Runner executive 👩🏻💼🧑🏻💼10000+incentive
Gender:Female/Male
Freshers or experienced
Qualification :Plus two or above
Salary:10000+incentive
Age:below 35
Time:10:00am-7:00pm
Two wheeler with license must
Location Thrissur,Vadanappilly, Guruvayoor
7306545205
40. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്
Female
Qualification- MLT/DMLT
Salary – 7000-11000
Working Time – 7 am to 3 pm
Age – 25 below
Call : 8590959137
41. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബിസിനസ് റിലേഷൻഷിപ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Vacancy – 6
Male/Female
Qualification – Plus Two
Salary : 23000+PF+ESI
working Time : 9 hours(Shift)
Experienced/Freshers
Age Limit – 32 below
Twowheeler & Licence Must
Call : 8590959137
42. തൊടുപുഴയിൽ ഉള്ള ബേക്കറിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 600/day
Time – 7.00 am – 8.00Pm
Food Available
Call : 8590959137
43. കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടിൽ എം.ഇ.എകൗൺസിൽ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു
എംഇഎ: – വിദ്യാഭ്യാസ യോഗ്യത :- ബി കോം പ്ലസ് എംഎസ്ഡബ്ല്യൂ / എം കോം /ബി കോം പ്ലസ് എംബിഎ. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+450 യാത്രാബത്ത,
കൗൺസിലർ :- വിദ്യാഭ്യാസ യോഗ്യത : എം എസ് ഡബ്ല്യൂ / എംപിഎച്ച് /എംഎ സോഷ്യോളജി/എംഎ സൈക്കോളജി. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+900
ഹിന്ദി ഭാഷ നന്നായി സംസാരിക്കാൻ അറിയുന്നവരും ഫീൽഡ് വർക്കിനു തയ്യാറുള്ളവരായിരിക്കണം അപേക്ഷകർ.
താത്പര്യമുളളവർ ഈമെയിലിൽ അപേക്ഷിക്കുക. അവസാന തീയതി ഈ മാസം 15ന് വൈകിട്ട് അഞ്ചു വരെ.
44. എറണാകുളം : നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഒരു പാർട്ട് ടൈം ഗസ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്.
ബന്ധപെട്ട വിഷയത്തിൽ യോഗ്യതയുള്ള ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം. ബി.എ/ ബി. ബി. എ. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ പാർട്ട് ടൈം ഗ്രാറ്റ് ഇൻ സോഷ്യോളജി സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഗ്രാറ്റ്/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഡി.ജി.റ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കില്ലിൽ പരിശീലനം ലഭിച്ചവർ. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്കില്ലും ഉണ്ടായിരിക്കണം.പ്ലസ് ടൂ/ ഡിപ്ളോമ/ അതിൽ കൂടുതലോ ആയ കമ്പ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർത്ഥികൾ നവംബർ 15ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
45. തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ്/ സർട്ടിഫിക്കറ്റ് കോഴ്സിലെ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ.
പ്രായം 01.01.2022ന് 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
46. ഹൗസ്കീപ്പിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ അടിയന്തിരമായി ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
📌 നേടാം 8000 മുതൽ 9000 വരെ
📌 പ്രവൃത്തിസമയം : 9 മുതൽ 4.30 വരെ
ഉടനെ അപേക്ഷിക്കൂ :
Sandhya : 9745087888
Lakshmi : 9072174888
Amrithanand: 9745954888
04844026488 or, wtsp
47. *ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ KADAMPUZHA CUSTOMER
SERVICE CENTER ലേക്ക് MARKETING EXECUTIVE തസ്തികയിലേക്ക്
സ്റ്റാഫിനെ ആവശ്യം ഉണ്ട്*.
യോഗ്യത : +2 above Age limit: 20 to 40 Salary starting: 16000+ Duty time :9. Am to 6.30pm
(KADAMPUZHA )സമീപവാസികൾക്ക് മുൻഗണന
85 90 34 91 49(MANAGER -SHIGITH)
48. എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപെന്റർ) തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
നിശ്ചിത യോഗ്യതകളുള്ള 18നും 40നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 22നകം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, എൻ.ടി.സി കാർപെന്റർ, കാർപ്പെന്ററിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം.
49. മഹാത്മാഗാന്ധി സർവകലാശാലയിൽ E.P.A.B.X ഓപ്പറേറ്റർ (മെയ്ന്റനൻസ്) തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്തതുമായി ബന്ധപ്പെട്ട ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റുള്ള വിമുക്ത ഭടന്മാർക്കും സാങ്കേതിക പരിജ്ഞാനമുള്ള വിരമിച്ച ബി.എസ്.എൻ.എൽ. ജീവനക്കാർക്കും അപേക്ഷിക്കാം.
പ്രതിമാസ വേതനം 18000 രൂപ. താൽപ്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം താഴെ കൊടുക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 19 നകം അപേക്ഷ അയയ്ക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും, www.mgu.ac.in
ഫോൺ: 0481 273 33 02.
50. ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ ദിവസവേതനവ്യവസ്ഥയിൽ സെക്യൂരിറ്റി തസ്തികയിലേയ്ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു ഡിസംബർ 31-ന് 65 വയസ് കഴിയാത്തവർക്കാണ് അവസരം. വിമുക്ത ഭടന്മാരെയും പി.ആർ.ടി.സി.യിൽ പരിശീലനം നേടിയവരെയുമാണ് പരിഗണിക്കുന്നത്. 179 ദിവസമാണ് നിയമന കാലാവധി.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 30- ആശുപത്രിയി ന് രാവിലെ 10-ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അമ്പലപ്പുഴ താലൂക്ക് നിവാസികൾക്ക് മുൻഗണന.
ഫോൺ: 0477 225 11 51.
51. കേരളത്തിലെ പ്രമുഖ കമ്പനികളിലൊന്നായ പവിഴം ഓയിൽസ് ലേക്ക് ജോലി അവസരങ്ങൾ ചുവടെ നൽകുന്നു
ജോലി – സെയിൽസ് എക്സിക്യൂട്ടീവ്
Vacancies are in Palakkad and Kollam.
പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾക്ക് ആകർഷകമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റിനെ കുറിച്ച് നിങ്ങൾക്ക് വ്യക്തത ഉണ്ടായിരിക്കണം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന apply now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.
APPLY NOW –
52. താൽക്കാലിക നിയമനം
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിമാസം 30995 രൂപ വേതനത്തിൽ പരമാവധി ഒരു വർഷത്തേയ്ക്കാണ് നിയമനം. താൽപര്യമുളളവർ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 16ന് രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം പ്രവർത്തിപരിചയമുളളവർക്ക് മുൻഗണനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.gmctsr.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
53. സെക്യൂരിറ്റി ജോലികൾ
ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ സെക്യൂരിറ്റി തസ്തികയിലേയ്ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. ഡിസംബർ 31-ന് 65 വയസ് കഴിയാത്തവർക്കാണ് അവസരം. വിമുക്ത ഭടന്മാരെയും പി.ആർ.ടി.സി.യിൽ പരിശീലനം നേടിയവരെയുമാണ് പരിഗണിക്കുന്നത്. 179 ദിവസമാണ് നിയമന കാലാവധി
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 30- ആശുപത്രിയി ന് രാവിലെ 10-ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അമ്പലപ്പുഴ താലൂക്ക് നിവാസികൾക്ക് മുൻഗണന. ഫോൺ: 0477 225 11 51.
54. പത്തനംതിട്ടയിൽ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയുമായി 2022 നവംബര്‍ 15ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2 962038.
55. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം ജില്ലകളിലുള്ളവർക്ക് അവസരo
ISO സർട്ടിഫൈഡ് കമ്പനിയിലേക്ക് 46 ഒഴിവുകൾ
സെയിൽസ് എക്സിക്യൂട്ടീവ്
ഫീഡ് കളക്ഷൻ ഏജന്റ്
തുടങ്ങിയ ഒഴിവുകളിലേക്ക് പത്താം ക്ലാസ് അതിൽ മുകളിലോ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
സാലറി:- 12500 മുതൽ 17000 രൂപ വരെ
ഓഫീസ് അസിസ്റ്റന്റ്
അസിസ്റ്റന്റ് മാനേജർ
ജൂനിയർ മാനേജർ
തുടങ്ങിയ ഒഴിവുകളിൽ യോഗ്യത +2 ഉള്ളവർക്ക് അപേക്ഷിക്കാം
സാലറി:- 14000 മുതൽ 26000 വരെ ലഭിക്കും താമസവും ഭക്ഷണവും ലഭ്യമാണ് 25 വയസ്സിൽ താഴെയുള്ളവർക്ക് മുൻഗണന ലഭിക്കും
Contact :- 9633560816
56. വയനാട് കല്പറ്റയിലെ ഒരു ഓഫീസിലേക്ക് 30 വയസിൽ കൂടാത്ത ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി: 15000/-
🪀 wa.me/919497605555
57.ഖാദി ബോർഡ് അംഗീകാരമുള്ള കമ്പനിയിലേക്ക് യുവതി യുവാക്കൾക്കുഅവസരം
. *52 ഒഴിവുകൾ
♻️യോഗ്യത :8,10,+2
♻️വയസ് :18 to30
♻️ശമ്പളം :15000to18000
♻️താമസം, ഭക്ഷണം ഉണ്ട്
📞 :7736886596
📞 :8714781089
📞 :7306767577
58. BANK
DESIGNATION:- VERIFICATION OFFICER
QUALIFICATION :- DEGREE
SALARY:-10000
FEMALES CAN APPLY
FRESHERS CAN APPLY
LOCATION:- ERNAKULAM & KOTTAYAM BRANCHES
WHATSAPP @7034897414
59. എറണാകുളം ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന ESPERANZA കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ 96 ഒഴിവുകൾ.
Food and accommodation free
28 വയസിൽ താഴെയുള്ളവർക്ക് മുൻഗണന.
ജോലി സംബന്ധമായ പരിശീലനം ₹10000 to ₹12000 സ്റിഫൻ്റ്ഒടുകൂടി നൽകുന്നതാണ്.
Salary :₹18000 – ₹24000
Qualification: +2pass,Degree and above can apply
👉🏻 Friends are not allowed
⭕️ Vaccanies :
Clerk
Office Assistant
Supervisor
Assistant Manager
Salary : ₹15000 to ₹25000
Qualification: 10th pass/ failed, can apply
⭕️ Vaccancy :
Sales executive
Field collection agents
Helpers
Details:
+918921903420
60. Sales man🧑🏻💼17000above +incentive
Gender:Male
2 years experienced in jewelery field
Qualification :plus two or above
Salary:17000 above
Age:below 35
Time:9:00am-8:00pm
Location:Thrissur-poothole
7306545205
61. Front office staff👩🏻💼10000above
Gender:Female
Freshers or experienced
Qualification :Degree
Salary:10000 above
Age:28-40
Time:9:30am-5:30pm
Good looking & Good communication skill
Location:Thrissur
62. Receptionist(Jewllery)👩🏻💼13000above +incentive
Gender:Female
Freshers or experienced
Qualification :Plus two or above
Salary:10000 above
Age:below 30
Time:9:00am-5:30pm
Location:Poothole
7306545205
63.Telecalling 👩🏻💼10000-12000 +incentive
Gender:Female
Freshers or experienced
Qualification :Degree
Salary:10000-12000+incentive
Age:below 35
Time:9:00am-6:00pm
Location:Viyyur
7306545205
64. മലപ്പുറം ഇലക്ട്രോണിക്സ് & Home Appliances ബ്രാൻഡഡ് സർവിസ് സ്ഥാപനത്തിലേക്ക്…
🔹 ഓഫീസ് സ്റ്റാഫ്
◆ male
◆ +2 / above
◆ Computer Knowledge (Excel)
◆ Fresh / Experienced
കൂടുതൽ വിവരങ്ങൾക്ക്
Call 📱: 9846 586 038
64. പുത്തനത്താണി ഹോസ്പിറ്റലിലേക്ക്.
🔹 Pharmacists
◆ B-pham / D-pharm
◆ 2 year Experience
◆ Salary: 15K – 20K
9846 586 038
65. അരീക്കോട് ഭാഗത്തേക്ക് Distribution സ്ഥാപനത്തിലേക്ക….
🔹 ഓർഡർ സ്റ്റാഫ്
◆ 2 Wheeler + License നിർബന്ധം
9846 586 038
66. മേലാറ്റൂർ ഭാഗത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക്..
🔹 Sales Staffs ( Male & Female)
◆ Salary 12,000+PF
◆ Qualification +2
◆ Working time( F) 9am-6pm
◆ Working time(M)12pm-9pm
🔹 Cashier (Male)
◆ Salary 12,000
◆ Working time =12-9
◆ Qualification +2
🔹 Cash in hand(Male)
◆ Salary=12000+incentive
◆ Working time=12-9
9846 586 038
67. .എളമക്കര
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000 -30000 + ഇൻസെന്റീവ്
9846083942
68. .മലപ്പുറം
ഇന്സ്ടിട്യൂട്ടിലെക് ഫീമെയിൽ റിസെപ്ഷനിസ്റ് ആവശ്യമുണ്ട്.മുസ്ലിം സ്ത്രീകളെയാണ് ആവശ്യം.ഫുഡ്+ താമസം ഉണ്ട്.
7306791620
69. .കോട്ടയം
ആലപ്പുഴ , കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമായ ഈരയിൽ പുതുതായി തുടങ്ങുന്ന മെഡിക്കൽ ഷോപ്പിലേക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.
9446328185
GULF JOB
70. ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /PURE GOLD ഗ്രൂപ്പിൽ ജോലി നേടാം
AVAILABLE VACANCIES
Post Name- Sales Associate
Salary- Not Updated
Benefits- Attractive Benefits
Mail ID- Added below
REQUIREMENTS
• Min. 2 years experience in jewellery or luxury retail.
• Excellent in sales & customer service.
• Good in English communication.
• Immediate Joiners
• Send cv to careerspg@pugold.com
71. *ജ്വല്ലറിയിൽ ജോലി നോക്കുന്നവർക്ക് അവസരം
ബാഫിലെഹ് ഗ്രൂപ്പിൽ ഫ്രഷേഴ്സിന് ജോലി നേടാം*
• Company Name- Bafleh Jewellery LLC
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience- Freshers
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 11th November 2022
• Recruitment- Free and Direct
AVAILABLE VACANCIES
1. Post Name-B2B Sales Staff
2. Experience- Not Required
3. Language- English & Hindi
4. Qualification- Degree
EMAIL ID – Send cv to careers@bafleh.com
72. UAE യിലെ പ്രമുഖ Electronics appliance കമ്പനിയിലേക്ക് റിക്രൂട്മെന്റ് നടക്കുന്നു
Gender:Male
Freshers or experienced
Qualification :plus two or above
Salary:2500 AED
Age:below 25
Food & Accomadation Available
7306545205
73. UAE
WANTED HOME NURSE
AED 2000
FOOD AND ACCOMODATION
AGE UP TO 40
CALL OR WHATSAPP
04843508076
8089723229
9539643030
9207063030
9526983030
74. UAE/SAUDI/KUWAIT
WANTED HOUSE MADE
AED 1200
FOOD AND ACCOMODATION
AGE 40 LIMIT
04843508076
8089723229
9539643030
75. UAE
Wanted SUPERMAKET STAFF
AED 1200
FOOD AND ACCOMODATION
Age limit 35
CALL AND WHATSAPP
04843508076
8089723229
9539643030
76. *ഖത്തറിൽ പ്രശസ്ത ഹോട്ടലിൽ ഒഴിവുകൾ
ഫ്രഷേഴ്സിനും അപേക്ഷ സമർപ്പിക്കാം*
• Company Name- The Bentley Luxury Hotel & Suites
• Job Location- Qatar
• Nationality-Selective
• Gender- Male/Female
• Qualification- Plus Two/Diploma/ Degree
• Experience-Any
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 11th Nov 2022
ഒഴിവുകൾ
🔗 Security Manager
🔗 Night Manager
🔗 Security Officer
🔗 Receptionist
🔗 IT officer
Email CV: fo.manager@thebentleytower.com
77. REQUIRED MARKETTING STAFF
AL MUDABIR GROUP DUBAI
Following Candidates Required
1- FMCG General Trading Marketing
2-Manpower HR Marketing
3- Medical Tourism Marketing
4- Travel & Tours Marketing
5- Real Estate Marketing
Attractive Packages
Visit & Own Visa Can Apply
Male & Female Can Apply
Visit Visa 30 Days Validity Must
Freshers & Experienced Can Apply
No Any Service Charges
English Knowledge Must
Office Location Trade Centre Dubai
Date Of Posting: 11-11-2022
Interview After Cv Verification
Interested send CVs Mail or WhatsApp
Mail I’d. wingstcr@gmail.com
WhatsApp +971565410969
78. വിസിറ്റ് വിസയിൽ ഉള്ളവർക്കു AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ
⭕ഒഴിവുകൾ⭕
▪️MAINTENANCE MANAGER
▪️HOUSEKEEPING ATTENDANT
▪️FRONT OFFICE SUPERVISOR
▪️MARKETING EXECUTIVE
Send CV to careers.almaya@almayauae.com
79. ഡോക്യുമെന്റ് കൺട്രോളർ ജോലി നോക്കുന്നവർക് ദുബായിലെ പ്രശസ്ത കമ്പനിയിൽ ജോലി
• Company: KABRI international contracting company
• Nationality: Any
• Benefits: Attractive
• Location: Dubai
• Gender: Male/Female
• Experience: Any
• Age: 22 – 40 years
• Education: Added Below
• Interview Date: Eligible Candidates are Informed
• Interview Location: Company Head Office
• Recruitment- Free and Direct
Send CV to re@kabrillc.com Contact no 971 4 456 4442
80. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ സാദിഖ് ഇസ്ലാമിക് സ്കൂളിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Al Sadiq Islamic English School
• Qualification- A Bachelor’s Degree
• Benefits- Attractive Benefits
• Salary-Discuss In Interview
• Experience- Needed
• Job Location-Dubai
• Interview Date- Eligible Candidates Mailed
• Recruitment- Free & Direct
• Location: Dubai
AVAILABLE VACANCIES
1) FS Class Teachers with B.Ed
2) Islamic Teacher who can teach Arabs & Non-Arabs both
3) Chemistry Teacher
4) Primary English Teacher
5) Learning Support Assistant
Email: careers@alsadiqschool.com with the position you have applied for in the subject line.
81. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത manufacturing കമ്പനിയിൽ ജോലി അവസരം
• Company Name- La Marquise International
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Dubai, Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
ഒഴിവുകൾ ⭕️
1) Warehouse Clerk
2) Showroom Sales / Sales Executive F&B Horeca
3) Coffee Machine Technician
4) Mixologist / Barista
5) Service / Technical Manager
6) Category Specialist – Beverages
7) Category Specialist – Production
8) Procurement Clerk
9) Sales Executive – F&B Horeca
10) Sales Executive
Send cv to recruitment@buhaleeba.ae
82.ദുബായിൽ ഗാർഡിനിയ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ഒഴിവുകൾ
• Company Name- Gardinia Building Contracting
• Location- UAE
• Nationality- Selective (Update)
• Education-Plus Two/ Degree/ Diploma
• Interview-Not Updated
• Gender- Male/Female
• Salary- Discuss during an interview
• Benefits- Attractive Benefits
• Interview on- Eligible candidates will be mailed
• Recruitment- Free and Direct
AVAILABLE VACANCIES
• HR Officer
• HR Coordinator
• Recruiter
• PRO
• Senior Planning Engineer (Civil)
• Electrical Draftsman
• MEP Store Supervisor
• Diesel Mechanic
• Architectural & Finishes Draftsman
• Scaffolding Foreman
• Sr. Project Director
• Sr. Project Manager
• Construction Manager
• Project Engineer
• Site Engineer
• Planning Manager
• Senior Planning Engineer
• Junior Planning Engineer
• Site Engineer Fit-out
Send CV to hr@gardinia.ae
83. റാസൽഖൈമയിൽ പ്രവർത്തിക്കുന്ന ബിൽഡിങ് മെറ്റീരിയൽസ് ട്രേഡിങ് കമ്പനിയിലേക്ക് ഡെലിവറി വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്.
യുഎഇ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
പ്രായപരിധി – 35 വയസ്സ്
+971503714175 (WhatsApp)
84. കാർട്ടൂൺ ബോക്സ് ഉണ്ടാകുന്ന കമ്പനിയിൽ ജോലി /അജ്മാനിലാണ് ഒഴിവുകൾ
• Company Name- Global Carton Boxes Manufacturing LLC
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 39
• Job Location- Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCIES
1.Offset Printing Operator
2. Sales Executive
3. Flexo Operator
4. Laser OperatoR
5. Graphic Designer
6. Die cut (Automatic/Manual) – (4 Nos)
Send your cv to admin@globalcarton.ae
85. വിസിറ്റ് വിസയിൽ ഉള്ളവർക്കു 3000 ദിർഹം ശമ്പളത്തിൽ ATANA ഹോട്ടൽ ദുബായിൽ ജോലി നേടാം
• Company Name- Atana Hotel Dubai
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 39
• Job Location- Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCIES
) Income Auditor
2) General Accountant
3) Receiving Clark
4) Accounts Payable Assistant
5) Pastry Demi Chef
6) International Cuisine Demi Chef
7) Waitress
8) Assistant F&B Manager
9) Receptionist with Opera Experience
Send your cv to info@atanahotel.com
86. *ഫ്രഷേഴ്സിന് അവസരമൊരുക്കി അവെന്യൂ ഹോട്ടൽ
അവെന്യൂ ഹോട്ടലിൽ ജോലി ഒഴിവുകൾ*
• Company Name- Avenue Hotel Dubai
• Job Location- Dubai
• Nationality- Selective
• Education- Added Below
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss in Interview
• Benefits- As per UAE labor law
• Interview – Only For Eligible Candidates
• Recruitment- Free and Direct
ഒഴിവുകൾ ⭕️
▪️Night Auditor
▪️Bartender
▪️Room Attendant
▪️Receptionist
Forw*ard your CV to hr@avenuehoteldubai.com
87. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐൻ മെഡിക്കൽ സെന്ററിൽ ജോലി ഒഴിവുകൾ
• Company Name- Ultra Medical Center
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Al Ain
• Interview – Only for shortlisted candidates
• Recruitment by- Direct by Company
ഒഴിവുകൾ
1) Radiography Technologist
2) Medical Laboratory Technologist
3) Optometrist
Send cv to michelle.nacario@umc-alain.ae
88. ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /ബാഫിലെഹ് ഗ്രൂപ്പിൽ ഫ്രഷേഴ്സിന് ജോലി നേടാം
• Company Name- Bafleh Jewellery LLC
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience- Freshers
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 11th November 2022
• Recruitment- Free and Direct
ഒഴിവുകൾ
1. Post Name-B2B Sales Staff
2. Experience- Not Required
3. Language- English & Hindi
4. Qualification- Degree
Send cv to careers@bafleh.com
89. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ/പ്ലസ്ടു യോഗ്യത
• Company Name- Golden Sands Hotel Apartments
• Job Location-Dubai & Sharjah
• Nationality-Selective
• Education- Plus two/Degrees/Diploma
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Updated on 11th November 2022
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
▪️Waiter
▪️Waitress
▪️Receptionist
▪️Bell Boy
Send your CV to pooja@goldensands.ae
90. Company Name- Khansaheb Facilities Management
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Experience- Required
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
• Interview – Sunday
⭕️ഒഴിവുകൾ ⭕️
• Mason
• Carpenter (Shuttering)
• Steel Fixer
Send cv to recruitment@khansaheb.ae
• Date & Time: Sunday, 20th November 2022 at 8:00 am – 11:00 am
• Venue: Khansaheb – Plant & Transport Office, 64th Street, Jebel Ali Industrial Area – 1, D
91. കഫെയിൽ ജോലി നോക്കുന്നവർക് അബുദാബി ൽ വൈബ് കഫെയിൽ ജോലി ഒഴിവുകൾ
• Company Name- Vibe Cafe Dubai
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 36
• Job Location- Dubai
• Interview – Not Updated
• Recruitment by- Direct by Company
ജോലി ഒഴിവുകൾ
• Restaurant Manager
• Barista
• Supervisor
• Waiter
Send your cv to Careers@vibeuae.com
92. *ദുബായ് എയർപോർട്ടിലേക്കുള്ള ഈ അവസരം ആരും മിസ്സ് ചെയ്യരുത്
ദുബായ് ഹോളിഡേ ഇൻ ഹോട്ടലിൽ ജോലി അവസരം*
• Organization Name- Holiday Inn
• Job Location- Dubai
• Nationality- Any Nationality
• Eligibility- Experience in the Same Field
• Gender- Male/Female
• Experience- Mandatory
• Salary Range- Depends Upon Position
• Benefits- Excellent
• Updated On- 8th November 2022
• Recruiting by -Free And Direct
ജോലി ഒഴിവുകൾ
1) Front Desk Agent
2) Bell Desk
3) Waiter/Waitress
4) Housekeeping Attendant
5) Housekeeping Supervisor
6) Painter
7) Electrician
8) General Technician
9) Maison
Send your cv to careers@hids.ae
93. അൽ ഖോറി ഹോട്ടലിൽ ഒഴിവുകൾ /നിലവിൽ വിസിറ്റിംഗ് ൽ ഉള്ളവർക്കു അവസരം
• Company Name- Al Khoory Hotel
• Job Location-Dubai
• Nationality-Selective
• Education-Plus two/Degree/Diploma
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on-7th November 2022
• Recruitment- Free and Direct
ജോലി ഒഴിവുകൾ
• Guest Service Agent/Receptionist
• Waiter
• Waitress
• Electrician
• General Technician
• Chef De Partie – Indian Cuisine
• Demi Chef De Partie – Indian Cuisine
Send Your CV to aadil.ayub@alkhoory-atrm.com
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ MEDXPHARMACY ഗ്രൂപ്പ് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
• Company Name- MedX Pharmacy
• Nationality- Selective
• Qualification-Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 38
• Last Date- before 20-11-2022
• Interview – Only for shortlisted candidates
• Recruitment by- Direct by Company
ജോലി ഒഴിവുകൾ
1) Pharmacist (DHA License with 2 years of Minimum UAE Experience)
2) Assistant Pharmacist (DHA License Holder)
2) Trainee Pharmacist (B Pharm/D Pharm/M Pharm/Pharm D)
3) Nutrition Consultant (UAE Experienced)
4) Sales Promoter (UAE Experienced)
Send cv to info@medxpharmacy.com
95. കുവൈത്തിൽ ഹൗസ് ഡ്രൈവർ ജോലിക്ക് ആളെ ആവശ്യമുണ്ട്
ജിസിസി ലൈസൻസ്
Salary :💶120 kd ജിസിസി
ലൈസൻസ്. ഒറിജിനൽ. വാലിഡിറ്റി.ഉള്ളത് ഇല്ലാത്തത്.കോപ്പി പറ്റില്ല 📌
👉 🛌 Room + Food🍔🍟 ഫ്രീ
👉മാസത്തിൽ 2 ലീവ്
കുവൈത്ത് ലൈസൻസ്
👉salary : 💶 140 kd. കുവൈത്ത് ലൈസൻസ്. ഒറിജിനൽ. കോപ്പി. വാലിഡിറ്റിഉള്ളത്. ഇല്ലാത്തത്. പറ്റും📍
🛌 Room +Food 🍔🍟ഫ്രീ
മാസത്തിൽ 2 ലീവ്.
👉 Age 23 to 40
പാസ്പോർട്ടിൽ രണ്ടു വര്‍ഷത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം.
ഇന്ത്യൻ ലൈസൻസ് ഉണ്ടായിരിക്കണം.
Visa processing time 22 days
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
09207919000
96. ഒമാൻ മസ്കറ്റ്
RESTUARANT SUPERVISOR
□ അറബിക് റെസ്റ്റോറന്റിൽ എക്സ്പീരിയൻസുള്ള ആളെ ആവശ്യമുണ്ട്.
□ അറബി സംസാരിക്കാൻ അറിയണം.
□ വയസ് : 25 -45.
□ സാലറി : 170 ഒമാന്‍ റിയാല്‍
□ റൂം ഫുഡും ഉണ്ടായിരിക്കും.
□ 11 മണിക്കൂർ ഡ്യൂട്ടി.
09207919000
97. കുവൈത്തിലേക്ക് ഏതെങ്കിലും gcc ലൈസെൻസ് original ഉള്ള ആളെ house driver ആയി ആവശ്യമുണ്ട്
സാലറി 120kd+room +food
Age 30-40
Sc60k എല്ലാം ഉൾപ്പെടെ
വാട്സപ്പ്.. +917736451531
98. ഖത്തർ
ഷെയ്ക്ക് പാലസിലേക്ക് ഇന്ത്യൻ ലൈസൻസുള്ള ഡ്രൈവർമാരെ ആവശ്യമുണ്ട്.
ഹൗസ് ഡ്രൈവര്‍
■ ക്രിസ്ത്യൻസ് ആയിരിക്കണം
■ പ്രായ പരിധി : 35 to 40
■ സാലറി : 1500 ഖത്തര്‍ റിയാൽ
■ റൂം ഫുഡും ഉണ്ടായിരിക്കും.
■ ബേസിക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം
09207919000
99. . കുവൈറ്റ് എയർപോർട്ടിലേക്ക് ആളെ എടുക്കുന്നു
കുവൈറ്റ് എയർപോർട്ടിൽ KASCO Airline Catering company ലേക്ക് +2 കഴിഞ്ഞവർക് അപേക്ഷിക്കാം
മുസ്ലിം, ക്രിസ്ത്യൻ ആയിരിക്കണം
*Good Language
സാലറി 118 KD
Inr 33000 +Ot*
*Food+ Acco Free
Wh 9137222012
Globalhrsolutions34@gmail.com
Time 10 to 6.00 pm
100. ദുബൈയിലേക്ക്
പാക്കിങ് ഹെൽപ്പേർ അവസരങ്ങൾ
Aed 1400+overtime
Accomodation
Age limite 35
Weekly off
Duty 10 hr
Immediate departure
Send documents to
04843508076
8089723229