Indian/Gulf Jobs live on 16.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
BANK JOBS
1. RHFL റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അപേക്ഷിക്കാം:
ബോർഡിന്റെ പേര് RHFL
തസ്തികയുടെ പേര് Telecallers (Hindi)
ഒഴിവുകളുടെ എണ്ണം വിവിധ തരം
അവസാന തീയതി 25/11/2022
വിദ്യാഭ്യാസ യോഗ്യത: DEGREE
പ്രായ പരിധി:പ്രായം 01-11-2022 പ്രകാരം 30 വയസ്സിൽ കൂടരുത്.
പ്രവർത്തി പരിചയം:
ബന്ധപ്പെട്ട മേഖലയിൽ 3-5 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ശമ്പളം:പ്രതിമാസം 15000 രൂപ വരെ
അപേക്ഷിക്കേണ്ട രീതി:
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കണ൦.
പ്രസ്തുത ഫോർമാറ്റിൽ അല്ലാത്ത അപേക്ഷകൾ പിന്തള്ളുന്നതായിരിക്കും. അപേക്ഷയുടെ പുറമേ “Application for the post of Telecallers (Hindi) – Trainee (Off Roll) – November 2022” എന്നും രേഖപ്പെടുത്തിയിരിക്കണം.
താഴെ തന്നിരിക്കുന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിലാസം:
The Assistant General Manager (HR), Repco Home Finance Limited, 3rd Floor, Alexander Square, New No. 2/Old No. 34 & 35 Sardar Patel Road, Guindy,Chennai- 600 032.
2. South Indian Bank റിക്രൂട്ട്മെന്റ് 2022 – ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം! അഭിമുഖം വഴി നിയമനം
ബോർഡിന്റെ പേര് -സൗത്ത് ഇന്ത്യൻ ബാങ്ക്
തസ്തികയുടെ പേര് -Zonal Sales Manager, Regional Sales Manager, Area Sales Manager, Product Manager
അവസാന തിയതി -21.11.2022
ഒഴിവുകളുടെ എണ്ണം – വിവിധയിനം
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് നോക്കുക
https://drive.google.com/file/d/1hTexWypfKLwgVjipO0CaDlnKkcpG8WLx/view
OFFICIAL SITE
https://www.southindianbank.com/
3. 1ICICI ബാങ്ക് നിയമനം 2022 – ബിരുദധാരികൾക്ക് അവസരം! ഉടൻ അപേക്ഷിക്കുക
ബോർഡിന്റെ പേര്- ICICI ബാങ്ക്-
തസ്തികയുടെ പേര്- Relationship Manager
ഒഴിവുകളുടെ എണ്ണം-വിവിധ ഇനം
പ്രവർത്തി പരിചയം:2 -9
LAST DATE -19-11-2022
താഴെ കാണുന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കുക
https://www.icicicareers.com/website/Jobs/Hot-Jobs/2119567.html
4. ബാങ്കുകളിൽ 710 ഒഴിവ് | IBPS Recruitment 2022
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് ( പരീക്ഷ നടത്തുന്നു) അപേക്ഷ ക്ഷണിച്ചു കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലായി ഒഴിവുകൾ ഒഴിവ്: 710
IT ഓഫീസർ,
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ,
രാജ്ഭാഷാ അധികാരി,
ലോ ഓഫീസർ,
HR/ പേഴ്സണൽ ഓഫീസർ,
മാർക്കറ്റിംഗ് ഓഫീസർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ബിരുദം/ MBA/ PGDBA/ PGDBM/ PGPM/ PGDM/ LLB/ ബിരുദാനന്തര ബിരുദം/ (എഞ്ചിനീയറിംഗ്/ ടെക്നോളജി) ബിരുദം
പ്രായം: 20 – 30 വയസ്സ്
(SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
അപേക്ഷ ഫീസ്: SC/ ST/ PWBD/ EXSM: 175 രൂപ. മറ്റുള്ളവർ: 850 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 നവംബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
https://www.ibps.in/wp-content/uploads/Detailed-Advt.-CRP-SPL-XII.pdf
അപേക്ഷാ ലിങ്ക്
https://www.ibps.in/crp-specialist-officers-xi-2/
5. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022
ബോർഡിൻറെ പേര്-IBPS
തസ്തികയുടെ പേര്- സ്പെഷ്യലിസ്റ്റ് ഓഫീസർ
ഒഴിവുകളുടെ എണ്ണം-580
അപേക്ഷിക്കേണ്ടേ അവസാന തീയതി-21.11.2022
അപേക്ഷിക്കേണ്ടവിധം:
IBPS വെബ്സൈറ്റ് ibps.in സന്ദർശിക്കുക.
പ്രസ്തുത നോട്ടിഫിക്കേഷൻ പരിശോധിക്കുക.
ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കക.
അപേക്ഷ ഫീസ് നൽകുക.
NOTIFICATION LINK
https://www.ibps.in/wp-content/uploads/Detailed-Advt.-CRP-SPL-XII.pdf
6. . എസ്ബിഐ റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
പോസ്റ്റ് : സീനിയർ എക്സിക്യൂട്ടീവ്, വൈസ് പ്രസിഡന്റ്
ജോലി സ്ഥലം: മുംബൈ
ക്വാളിഫിക്കേഷൻ ; BE/ B.Tech, Graduation, ME/ M.Tech, MBA, PGDM
പ്രായപരിധി ; 30 – 45
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 18-Nov-2022.
താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
7. CSB(CATHOLIC CYRIAN BANK) കേരള റിക്രൂട്ട്മെന്റ് 2022 – 8 ഒഴിവുകൾ! ബിരുദധാരികൾക്ക് അപേക്ഷിക്കാം!
സ്ഥാപനത്തിന്റെ പേര്- CSB Bank
തസ്തികയുടെ പേര് -സെയിൽസ് മാനേജർ – പേയ്‌മെന്റ് ബിസിനസ്സ്
ഒഴിവുകളുടെ എണ്ണം-8
ജോലി സ്ഥലം- പാലക്കാട്, കോഴിക്കോട്, കോട്ടയം+
പ്രവൃത്തി പരിചയം: പ്രസ്‌തുത മേഖലയിൽ 3 – 7 വർഷത്തെ പ്രവൃത്തി പരിചയം
അവസാന തീയതി- 30 NOVEMBER
അപേക്ഷിക്കേണ്ട വിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
APPLY NOW –
https://www.csb.co.in/
8. NHB Assistant Manager, Officer, Deputy General Manager Recruitment 2022
പോസ്റ്റ് ; Assistant Manager, Officer, Deputy General Manager
പ്രായപരിധി ; 21 – 55
ശമ്പളം ; 36000 – 89890
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 18/11/2022
www.nhb.org.in. വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
മറ്റു ജോലി ഒഴിവുകൾ
9. SYLCON HYPERMARKET തൊഴിലവസരങ്ങൾ.
ഒഴിവുകൾ
🔺സ്റ്റോർ മാനേജർസ്.
🔺 അസിസ്റ്റന്റ് സ്റ്റോർ മാനേജർസ്
🔺സ്റ്റോർ അഡ്മിനിസ്ട്രേറ്റർ.
🔺കസ്റ്റമർ സർവീസ് സൂപ്പർവൈസർസ്
🔺കസ്റ്റമർ സർവീസ്അസോസിയേറ്റ്
🔺IT സപ്പോർട്ട് അസോസിയേറ്റ്സ്..
🔺ക്യാഷ്യർസ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയിൽ അഡ്രസ്സിൽ നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക.
Apply now
hrd@sylcon.in
10. എറണാകുളം
ബേക്കറി ബോർമയിലേക് ത്രീ & ഫോർ വീലർ ഡ്രൈവര്മാരെയും ബേക്കറി സെയിൽസ്മാൻ മാരെയും ആവശ്യമുണ്ട്.
8330010780
11.നെയ്യാറ്റിൻകര
സൂപ്പർമാർക്കറ്റിലേക് ബില്ലിങ്ങിനും സെയിൽസിനും ആളെ ആവശ്യമുണ്ട്. പത്താം ക്ലാസ് പാസ്സായ 40 വയസിനു താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താമസവും ഭക്ഷണവും ഉണ്ട്. സാലറി 10000 -15000 .
9946581122
12.കോഴിക്കോട്
പ്ലംബർ നെ ആവശ്യമുണ്ട്.പ്രായം 20 -28 .സാലറി 16000 -22000 .
7902995511
13.അങ്കമാലി
മൂക്കന്നൂരിലെ ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.താമസ സൗകര്യം ഉണ്ട്. സാലറി 13500
8921426515
14.ബാംഗ്ലൂർ
ഹോട്ടലിലേക്കു ക്യാപ്റ്റിൻ നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. പ്രായം 30 -45 .
സാലറി 15000 .
8848461574
15.ചാരുംമൂട്
വീട്ടിൽ താമസിച്ചു 8 ,5 പ്രായമുള്ള കുട്ടികളെ നോക്കുന്നതിനും ഭക്ഷണം ഉണ്ടാക്കുന്നതിനും 42 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ ആവശ്യമുണ്ട്.
9961306179
16.എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ , കാഷ്യർ , മാനേജർ, കുക്ക് , പൊറോട്ട മേക്കർ , ക്ലീനർ , ടീ മേക്കർ എന്നിവരെ ആവശ്യമുണ്ട്.
9946801342
17.തിരുവല്ല
45 -55 വരെ പ്രായമുള്ള വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള സ്ത്രീകളെ ആവശ്യമുണ്ട്. സാലറി 20000 .
9099911799
18.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ്, സെയിൽസിലേക്കും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9895276008
19.തിരുവനന്തപുരം
ഭിന്ന ശേഷിയുള്ള പെൺകുട്ടികളെ പഠിപ്പിക്കുവാൻ ലേഡി ടീച്ചറെ ആവശ്യമുണ്ട്.
8921329784
20.തൃശൂർ
ജ്യൂസ് മേക്കർ നെ ഉടൻ ആവശ്യമുണ്ട്,.
സാലറി -800 / day
6370422437
21.തൃശൂർ
പൊറോട്ട – ചപ്പാത്തി- ദോശ മാസ്റ്ററെ ആവശ്യമുണ്ട്. താമസം ഭക്ഷണം ഫ്രീ.
8590891829
22.കോട്ടയം
കേരളം സ്റ്റൈൽ ഊണ് ഉണ്ടാക്കുന്ന കുക്കിനെ റെസ്റ്റോറെന്റിലേക് ആവശ്യമുണ്ട്.
6238892909
23.കൊല്ലം
ഒരു ഹോട്ടലിലേക്കു പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്.
9746177530
24.തൃശൂർ
ഒരു റെസ്റ്റോറെന്റിലേക് ചൈനീസ് കുക്കിനെയും , ഒരു ഹെൽപ്പറിനെയും ആവശ്യമുണ്ട്.
8129778255
25.തിരുവനന്തപുരം
ഡയറക്റ്റ് മാർക്കറ്റിംഗ് കമ്പനിയിലേക് മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട്.
9539530084
26.ആലുവ
ഹോട്ടലിലേക്കു ഒരു കുക്കിന്റെ vacancy വന്നിട്ടുണ്ട്.
9072777899
27.മലപ്പുറം
പരപ്പങ്ങാടി പ്രവർത്തിക്കുന്ന ലാബിലേക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
8921233191
28.എറണാകുളം
പെൺകുട്ടികൾക്കായി ഫുഡ് സർവീസ് vacancy വന്നിട്ടുണ്ട്.താമസം ഭക്ഷണം ഉണ്ട്.
7907876353
29.കോട്ടയം
ഒരു സ്ഥാപനത്തിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9447473898
30.കോട്ടയം
ഒരു സ്വകാര്യ ആശുപത്രിയിലേക്കു ഫുഡ് സപ്ലൈ ചെയ്യാൻ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10500 .
8157023368
31.എറണാകുളം
പ്രമുഖ ഇൻഡസ്ട്രിയൽ കമ്പനിയിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.സാലറി 14000 -21000 .താമസം ഭക്ഷണം ലഭ്യമാണ്.
9895168432
32.കുക്ക്
കുഴിമന്തി,ബിരിയാണി, അൽഫാം , ഷവായി എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
8594027380
33.കണ്ണൂർ
തളിപ്പറമ്പ് ഹോട്ടലിലേക്കു തന്തൂരി & സൗത്ത് ഇന്ത്യൻ കുക്ക്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8129866253
34. സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രമുഖ വിതരണക്കാരായ NMK സൂപ്പർ ഏജൻസീസിന്റെ പാലക്കാട് ജില്ലയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബ്രാഞ്ചുകളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.
ഹോൾസെയിൽ സെയിൽസ് അസിസ്റ്റന്റ്
𝚀𝚞𝚊𝚕𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 :
+2, 𝙲𝚘𝚖𝚙𝚞𝚝𝚎𝚛 𝚊𝚗𝚍 𝙰𝚋𝚘𝚟𝚎
റീട്ടയിൽ സെയിൽസ് അസിസ്റ്റന്റ്
𝚀𝚞𝚊𝚕𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 : 𝚂𝚂𝙻𝙲 𝚊𝚗𝚍 𝙰𝚋𝚘𝚟𝚎
മുൻ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
താമസ സൗകര്യമുണ്ടായിരിക്കുന്നതാണ്
ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്
( ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ , ആധാർ കാർഡിന്റെ കോപ്പി എന്നിവ ഉൾപ്പെടുത്തുക )
hr.nmksby@gmail.com
nmkpkd@gmail.com
9526 88 55 77/ 7902 363 363
35. പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവ്
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഒരു പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിചയ സമ്പന്നരും യോഗ്യതയുള്ളവരുമായവർ 21ന് രാവിലെ 11 മണിക്ക് അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ അസ്സലും സഹിതം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു
36. കൂടിക്കാഴ്ച നാളെ
പാലക്കാട്: ജില്ലയിൽ ഉപജില്ല അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10 ന് പാലക്കാട് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നടക്കും.എൻ.എസ്. ക്യൂ.എഫ് കോഴ്സായ കമ്മ്യൂണികേറ്റീവ് ഇംഗീഷ് ട്രൈനിങ് (സി.ഇ.ടി) പാസായവരോ അസാപിന്റെ (എസ്. ഡി.ഇ) പരിശീലനമോ ലഭിച്ചവർ കൂടിക്കാഴ്ചയ്ക്ക് എത്തണം.
37. ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ബിടെക്ക് ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ mptpainavu.ihrd@gmail.com ല്‍ അയക്കണം. അവസാന തിയതി ഈ മാസം 16.
ഫോണ്‍ : 0486 2 297 617, 8547 005 084, 9495 276 791
38. അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു
കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് വടകരയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. എം.ടെക്, എം.എസ്. സി ഫിസിക്സ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 16 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :0496.2536125, 2537225,964535085, 9400477225
39. ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ബിടെക്ക് ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ mptpainavu.ihrd@gmail.com ല്‍ അയക്കണം. അവസാന തിയതി ഈ മാസം 16. ഫോണ്‍ : 0486 2 297 617, 8547 005 084, 9495 276 791
40. ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ എന്‍. റ്റി. സി ./എന്‍. എ. സി. യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാസം 16ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468 2 258 710.
41. FOR INSTITUTIONS
STUDENT COUNSELLOR👩🏻💼10000+INCENTIVE
GENDER:FEMALE
FRESHERS OR EXPERIENCED
QUALIFICATION :PG
SALARY:10000+INCENTIVE
AGE:BELOW 40
TIME:9:30AM-5:03PM
LOCATION THRISSUR
APPOINTMENT CALL📞📱
7306545205
42.MULTICUISINE RESTORENT- KASARGODE
WANTED
CHINESE , INDAIN COOK,
SALARY 900 / DAY
JUICE & SHAKE MASTER
SALARY 750/DAY
9497055861
43. കോഴിക്കോട്
ടൗണിലേക് ഓറൽ ഹെൽത്ത് കെയർ അഡ്വൈസറിനെ ആവശ്യമുണ്ട്.ക്വാളിഫിക്കേഷൻ- പ്ലസ് ടു
സാലറി -13200 .താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക.
7034411021
44. ആവശ്യമുണ്ട്
ബോബി ചെമ്മണ്ണൂർ JEWELLERS ന്റെ എടക്കര ഷോറൂമിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9562414916
45.ആവശ്യമുണ്ട്
ഡ്രീം ഹോംസിന് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.
7356436565
46.വെൽഡർ
അങ്കമാലിയിലേക് ഡി ഐ ജി വെൽഡറെ ആവശ്യമുണ്ട്.
9961127111
47.ഇടപ്പള്ളി
ഇലക്ട്രോണിക്‌സ് സർവീസ് സെന്ററിലേക് സർവീസ് ENGINEERS / ട്രെയിനികളെ ആവശ്യമുണ്ട്.
9605606007
48.എറണാകുളം
TALLY ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9847045399
49.എറണാകുളം
വാഴക്കാലയിലെ ക്രെസന്റ് കോൺട്രാക്‌ടേഴ്‌സിലേക് ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻ മേഖലയിൽ 10 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
04842424542
50. സെക്യൂരിറ്റി
എറണാകുളം ലിസി ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
9446821802
51. കോഴിക്കോട്
ആകൃതി ആർക്കിടെക്റ്റ്സ് ഡിസൈനേഴ്സ്
ആർക്കിടെക്റ്റ്: ബിആർക്; പ്രോജക്ട് കോഓർഡിനേറ്റർ: ബിടെക്/ ഡിപ്ലോമ, സൈറ്റ് എൻജിനീയർ: ഡിപ്ലോമ, ഡാ ഫ്റ്റ്സ്മാൻ കം ത്രിഡി വിഷ്വലൈസർ (സ്കെചപ്, ലുമിയോൺ, വി-റേ): ഡിപ്ലോമ/ ഐടിഐ/ ഐടിസി; ഡാ ഫ്റ്റ്സ്മാൻ: ഡിപ്ലോമ/ ഐടിഐ ഐടിസി. ബന്ധപ്പെടുക. Aakriti Architects+ Designers, 28/971A, Plot No.11, Nellikode Housing Colony, Near Thondayad Jn, Chevayoor PO, Calicut-673017; 9072646461;
52. എറണാകുളം
മറൈൻ ഹൈഡ്രോ കോളേയ്ഡ്സ്സ്
സീനിയർ അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്റർ ബിരുദം. 4-5 വർഷ പരിചയം. അസോഷ്യേറ്റ് പർച്ചേസ്. ബിരുദ, 2-3 വർഷം പരിചയം സിവി മെയിൽ ചെയ്യുക. hr@meron.com
53. പെരുമ്പാവൂർ
പെട്രോൾ പമ്പിലേക് സെയിൽസ് മാൻ/ സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്.
8606496359
54.കാക്കനാട്
പെയിന്റിംഗ് ഷോപ്പിലേക് മാനേജർ, സെയിൽസ് സ്റ്റാഫ്, മാർക്കറ്റിംഗ് സ്റ്റാഫ്, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
9388759555
55.സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
പ്രായം -25 -50
8943310174
56.തൃശൂർ
നക്ഷത്ര ഹോട്ടലിലേക്കു ഡ്രൈവർ, ഇലെക്ട്രിഷ്യൻ, ബിരിയാണി കുക്ക്,ലേഡി വാർഡൻ എന്നിവരെ ആവശ്യമുണ്ട്.
9656545969
57.തൃശൂർ
ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
04872995988
58.ആവശ്യമുണ്ട്
വി ഫ് എം ഹോളിഡേയ്‌സ് & ട്രാവെൽസിലേക് ട്രാവൽ CONSULTANT നെ ആവശ്യമുണ്ട്.
9846432227
59.കൊടുങ്ങലൂർ
ക്രാഫ്റ്റ് ഹോസ്പിറ്റലിലേക് ബീ ഫാം നേഴ്‌സുമാരെ ആവശ്യമുണ്ട്.
9072427652
60.തൃശൂർ
ഒരു ഗാർമെൻറ്സിലേക് ക്വാളിറ്റി കൺട്രോളേറെയും ടെലി കോളറേയും ആവശ്യമുണ്ട്.
9349995888
61.തൃശൂർ
പെയിന്റിംഗ് സ്ഥാപനത്തിലേക് ബില്ലിംഗ് & സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്.
9947036361
62.തൃശൂർ
വീൽ alignment ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
9745099925
63.തൃശൂർ
3 വീലർ മെക്കാനികിനെ ആവശ്യമുണ്ട്.
9288001595
64.ആവശ്യമുണ്ട്
മുണ്ടൂർ പോളിയോൺ ഇൻഡസ്ട്രീസ് ഫാക്ടറി സൂപ്പർവൈസർ , ഇലെക്ട്രിഷ്യൻ എന്നിവരെ തേടുന്നു.
7034571000
65.ആവശ്യമുണ്ട്
മാരുതി സർവീസ് സെന്ററിലേക് കാർ painter . ടിങ്കർ മെക്കാനിക്, വാഷിംഗ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്.
9846237819
66.കുന്നംകുളം
ഇലക്ട്രിക് & പ്ലംബിംഗ് കടയിലേക്കു അഞ്ചു വർഷം പ്രവൃത്തി പരിചയമുള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്.
9207992299
67.ഇലക്ട്രോണിക് സാധനങ്ങൾ വിൽക്കാൻ ആളെ ആവശ്യമുണ്ട്.
9633304444
68.കൊട്ടാരക്കര
പ്രണവ് ഹോസ്പിറ്റലിലേക് ലാബ് ടെക്‌നിഷ്യൻ , ഫർമസിസ്റ് , നേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്.
7012201755
69. എറണാകുളം
പറവൂരിൽ 45 വയസായ സ്ത്രീയെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്. സാലറി 22000 -24000
9961988872
70.URGENTLY REQUIRED
WANTED OFFICE STAFF AND ASSISTANT
BELOW -29
SALARY -15000-29000
FOOD & ACCOMMODATION
8714843009
71. തൃശൂർ
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. മാസം 15 ദിവസം ജോലി ചെയ്താൽ മതി. സാലറി 12000 .
7356813530
72. WANTED DRIVER
VEHICLE -TATA ACE
THRIPUNITHURA
9446565754
73.SEO JUNIOR ANALYST
FULL TIME
SALARY -25000 -30000
B,TECH, MSc, MCA
8590775742
74.WANTED TELE CALLER
BILLING STAFF
MAPRANAM
AGE -30 BELOW
TIME -9.30-5.30
9000/-
6238779134
GULF JOBS
75. *കൊറിയർ കമ്പനിയിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം
ബൈക്ക് കൊറിയർ, കാർ കൊറിയർ ഒഴിവുകൾ*
• Company Name- SkyNet Worldwide Express-U.A.E
• Nationality- Selective
• Qualification-Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Last Date- before 20-11-2022
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Bike Courier
• Car Courier
Apply Now- Send CV to careers@skynetworldwide.net
76. ഇന്റർവ്യൂ നവംബർ 17ൻ
വിസിറ്റ് വിസയിൽ ഉള്ളവർക്കു 88000 ( 4000 ദിർഹം )ശമ്പളത്തിൽ താജ് ഹോട്ടൽ ദുബായിൽ ജോലി നേടാം
👉മിനിമം പ്ലസ്ടു യോഗ്യത, അതേപോലെ നല്ല കമ്മ്യൂണിക്കേഷൻ കഴിവ് ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം
Company Name- Taj Hotel Dubai
Job Location- Dubai
Nationality-Selective
Gender-Male
Experience- Required
Visa Ticket- Free
Salary-Discuss during an interview
Benefits-Attractive Benefits
Available Vacancies in Taj Hotel Dubai
• Sales Coordinator
• Events Coordinator
Send your CV to careers.tajdubai@tajhotels.com –( Taj Hotel Dubai)
77. ഇന്റർവ്യൂ ൻ പോകുന്നവർ ഉടനെ cv സമർപ്പിക്കുക
⭕️WALK IN INTERVIEW⭕️
വിസിറ്റ് വിസയിൽ ഉള്ളവർക്കു ഖാൻസാഹേബ് കമ്പനിയിൽ ടെക്‌നിഷ്യൻ ജോലി
✔️3 കാറ്റഗറിയിൽ ഇന്റർവ്യൂ / വിസ, ഫുഡ്, റൂം, എല്ലാം സൗജന്യം
Company Name- Khansaheb Facilities Management
Nationality- Selective
Qualification-Based on Post
Gender- Male/Female
Experience- Required
Benefits- Attractive Benefits
Job Location- UAE
Available Vacancies in Khansaheb Facilities Management
• Mason
• Carpenter (Shuttering)
• Steel Fixer
Send cv to recruitment@khansaheb.ae
78. ഉടനെ അപേക്ഷ സമർപ്പിക്കുക /എതിഹാദ് ഹോസ്പിറ്റലിറ്റി ഗ്രൂപ്പിൽ ഒഴിവുകൾ
⭕️ഒഴിവുകൾ ⭕️
1) Laundry Manager
2) Laundry Supervisor
3) Laundry Staff
4) Catering Supervisor
5) Catering Server
• Company Name- Etihad Hospitality
• Benefits- Standard Benefits
• Salary- Discuss In the Interview
• Eligibility-Same Field Experience Required
• Age Limit- 20-40
• Job Location-UAE
• Interview – Eligible candidates mailed
• Recruitment by- Free and Direct
Send your cv to sanwar@etihadhospitality.ae ( Etihad Hospitality)
79. ദുബായ് Park and Resort ൽ ജോലി ഒഴിവുകൾ
👉 ഈ മാസം 30 തിയതി വരെ ഓൺലൈൻ അപേക്ഷ കമ്പനി സ്വീകരിക്കും
👉 83000 – 147000 (3800 ദിർഹം മുതൽ 6700 വരെ )ശമ്പളം പ്രതീഷിക്കാം
• Food & Beverage Operations Manager
• Steward / Busser
• Commis Chef
• Food Beverages Attendant
• Team Leader Restaurant
• F & B Supervisor
• Indian Head Chef
• Senior Team Leader-Lifeguards
• Warehouse Attendant
•Operation Manager
•Lifeguard
• Attraction Attendant
• Supervisor – Attraction
• Coordinator – IT Support
• Chef De partie
• Sous Chef
• Commis
APPLY NOW :
80. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി സിറാജ് ഫിനാൻസ് കമ്പനിയിൽ ജോലി ഒഴിവുകൾ
👉99000 (4500 ദിർഹം)ശമ്പളം + ഇൻസെന്റീവ് /മറ്റു ആനുകൂല്യങ്ങൾ
⭕️താല്പര്യമുള്ളവർ മെയിൽ വഴി അപേക്ഷ സമർപ്പിക്കുക /ഈ മാസത്തിൽ തന്നെ ജോയിൻ ചെയ്യേണ്ട ജോലി
Company Name- Siraj Finance
Job Location- Abu Dhabi
Nationality-Selective
Gender-Male
Visa Ticket- Free
Benefits-Attractive Benefits
Available Vacancies in Siraj Finance
• Post Name-Sales Officer
Salary- Discuss In the Interview
Benefits- Salary + Incentives
Send your CV to recruitment@sirajfinance.com -( Siraj Finance)
81. ദുബായിലെ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ /ഫ്രീ വിസ ടിക്കറ്റ്
• Company Name- Kleindienst Group
• Job Location- Dubai
• Nationality- Selective
• Education- Check Apply Link
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss during an interview
• Benefits- As per UAE labour law
• Open Day Hiring -Only for Shortlisted Candidates
• Updated on- 11th November
AVAILABLE VACANCIES
1) Head – Design Architect
2) Senior Architect
3) Head – MEP & Sustainability
4) Head – Electrical & ELV
5) Head – Structure & Marine
6) Senior Resident Engineer
share your resume at recruitment@kleindienst.ae
82. റോയൽ ഹെൽത്ത് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഇന്റർവ്യൂ ഷോർട്ലിസ്റ്റഡ് കാൻഡിഡേറ്റിസിന് മാത്രം
• Company Name- Royal Health Specialist
• Job Location-Al Ain
• Nationality-Selective
• Education-Based on Post
• Experience-Any
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Interview Location- Only for Shortlisted candidates
• Recruitment- Free and Direct
AVAILABLE VACANCIES
1) Homecare Operation Manager
2) Case Coordinator
3) Case Manager
4) Nurse Manager
share your CV with recruitment@rhg.ae ( Royal Health Group)
83. *ചോക്ലേറ്റ് കമ്പനി ജോലി -ഈ അവസരം മിസ്സ് ചെയ്യരുത്
ദുബായിൽ ചോക്ലേറ്റ് കമ്പനിയിൽ ജോലി /കമ്പനി നേരിട്ട് നടത്തുന്ന നിയമനം*
• Company Name- Chocolala- Hand-Made Chocolate Company Dubai
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Eligibility- Same Field Experience
• Experience-Any
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 9th November 2022
• Recruitment- Free and Direct
AVAILABLE VACANCIES
1) Customer Service Representative
2) Document Controller
3) Payroll Assistant
4) Warehouse Manager
5) Storekeeper
6) Inventory Controller
SEND biodata to career@chocolala.org or WhatsApp at +971 50 981 7451.
84. വിസിറ്റ് വിസയിൽ ഉള്ളവർക്കു സഹ്‌റ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
• Company Name-Al Zahra Hospital
• Job Location- Dubai
• Nationality- Selective (update)
• Education- Based on Post
• Experience- Required
• Salary- Discuss during an interview
• Benefits-Standard Benefits
• Gender- Male/Female
• Recruitment- Free and Direct
• AVAILABLE VACANCIES
• Administration:
• Call Center Agent – Russian or Arabic Speaker
• Receptionist cum Cashier – Russian or Arabic Speaker
• Human Resource Assistant
• Quality Officer – QPS
• IP Medical Coder – RCM
• Medical Auditor – RCM
• Sr. Electrical Engineer – Facility
• Mechanical Supervisor – Facility
• Support Service:
• Assistant Cook
• Waitress
Email : healthjobs.dubai@azhd.ae ( Al Zahra Hospital Jobs)
85. കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുന്നവർക് ALPHA FLIGHT SERVICE ൽ അവസരം
• Company Name-Alpha Flight Services
• Job Location-Sharjah
• Nationality-Selective
• Education-Based on Post
• Experience-Any
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on-14th November 2022
• Recruitment- Free and Direct
AVAILABLE VACANCIES
• Learning and Development Specialist
• Safety Coordinator
• Cashier
• Service Crew
• Executive Assistant
• Sous Chef
• Production Manager
• Development Chef
• Cook
send cv to ap.careers@alpha.org ( Alpha Flight ServicesJobs)
86. ഉടനെ ആവശ്യമുണ്ട്
അജ്മാനിൽ പ്രവർത്തിക്കുന്ന
ഒരു സ്ഥാപനത്തിലേക്ക് ladies
സ്റ്റാഫിനെ ആവശ്യമുണ്ട്
കമ്പ്യൂട്ടർ ബേസിക് അറിഞ്ഞിരിക്കണം
കൂടുതൽ വിവരങ്ങൾക്ക്
00918086884060 WhatsApp number
ബന്ധപ്പെടുക
87. ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /ബാഫിലെഹ് ഗ്രൂപ്പിൽ ഫ്രഷേഴ്സിന് ജോലി നേടാം
• Company Name- Bafleh Jewellery LLC
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience- Freshers
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 14th November 2022
• Recruitment- Free and Direct
AVAILABLE VACANCIES
• Post Name-B2B Sales Staff
• Experience- Not Required
• Language- English & Hindi
• Qualification- DegreE
• Jewellery Accountant
• Candidates must have experience in Gold/Diamond Jewellery accounting of at least 2 Years
• Educational Qualification Bachelor’s Degree
• Language
• Communication skills, both written and oral, must be excellent
• Send cv to careers@bafleh.com (Bafleh Jewellery LLC)
88. വിസിറ്റ് വിസയിൽ ഉള്ളവർക്കു AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ
• Company: Al Maya Island & Resort
• Nationality: Any
• Benefits: Attractive
• Location: Abu Dhabi
• Gender: Male/Female
• Experience: Any
• Age: 22 – 40 years
• Education: Added Below
• Interview Date: Eligible Candidates are Informed
• Interview Location: Company Head Office
AVAILABLE VACANCIES
• Maintenance Manager
• Marketing Executive
• Front Office Supervisor
• Housekeeping Attendant
Send CV to careers.almaya@almayauae.com ( Al Maya Island & Resort)
89. ഉടനെ ആവശ്യമുണ്ട്
We are hiring Truck Drivers for UAE
Position : Truck Driver
Experience : 3-5 years
License : UAE heavy license required
Nationality : Indian / Pakistani
Language : good communication skill in English and Hindi
Interested applicants,
Please WhatsApp at the mobile number below
Landstar Transport
Muhammed Shahid +971505452510
90. ഇപ്പോൾ യു.എ.ഇ. ൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
• Company Name- Gevora Hotel Dubai
• Job Location- Dubai
• Nationality- Selective (Update)
• Eligibility- Added below
• Experience- Any
• Gender- Male/Female
• Interview- Soon
• Interview Date- Eligible candidates Informed
• Salary- Discuss during an interview
• Benefits- As per UAE labor law
AVAILABLE VACANCIES
• F&B Manager
• Guest Relations Agent
• Front Desk Agent
• Front Desk Supervisor
• Barista
• Waiter
• Chef
• Email CV: cv@gevorahotels.com
91. 4000 ദിർഹം ശമ്പളത്തിൽ വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത manufacturing കമ്പനിയിൽ ജോലി അവസരം
• Company Name- La Marquise International
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Dubai, Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Warehouse Clerk
2) Showroom Sales / Sales Executive F&B Horeca
3) Coffee Machine Technician
4) Mixologist / Barista
5) Service / Technical Manager
6) Category Specialist – Beverages
7) Category Specialist – Production
8) Procurement Clerk
9) Sales Executive – F&B Horeca
10) Sales Executive
Send cv to recruitment@buhaleeba.ae ( La Marquise International Job)
92. FRESH EXPRESS LLC പുതുതായി വന്ന അവസരം
• Company Name-Fresh Express LLC
• Job Location-Dubai
• Nationality-Selective
• Education-Based on Post
• Experience-Any
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on-14th November 2022
• Recruitment- Free and Direct
👉🏻രണ്ട് കാറ്റഗറിയിൽ ഒഴിവുകൾ
▪️Storekeeper
▪️Marketing Supervisor
send cv to careers@freshexpressint.com ( Fresh Express LLC Jobs)
93. അൽ കൂസ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ഒഴിവുകൾ /ഫ്രഷേഴ്സിനും അവസരം
• Company Name-Alkazu construction company
• Job Location-Dubai
• Nationality-Selective
• Education-Based on Post
• Experience-Any
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on-15th November 2022
• Recruitment- Free and Direct
ഒഴിവുകൾ
• Sales Executive
• StoreKeeper
• HSE Engineer
APPLY NOW- https://www.careers.alkazu.com/
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ MEDXPHARMACY ഗ്രൂപ്പ് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
• Company Name- MedX Pharmacy
• Nationality- Selective
• Qualification-Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 38
• Last Date- before 20-11-2022
• Interview – Only for shortlisted candidates
• Recruitment by- Direct by Company
ഒഴിവുകൾ
1) Pharmacist (DHA License with 2 years of Minimum UAE Experience)
2) Assistant Pharmacist (DHA License Holder)
2) Trainee Pharmacist (B Pharm/D Pharm/M Pharm/Pharm D)
3) Nutrition Consultant (UAE Experienced)
4) Sales Promoter (UAE Experienced)
Send cv to info@medxpharmacy.com
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി വാട്ടർ സീൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Water Seal Sharjah
• Nationality- Selective
• Qualification-Degree
• Gender- Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Sharjah, Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
ഒഴിവുകൾ
• Diploma Quantity Surveyor
• Site Engineer
• Senior Accountant
• Diploma Site Foreman
• Technical Sales Engineer (Oil & Gas)
• Site Engineer (Maintenance Contracting – Oil & Gas)
• MEP Engineer (Maintenance) – Abu Dhabi
• Technical Sales Engineer
• Chinese Sales Executive
• Chinese Site Enginner
• Assistant Arabic PRO cum Admin
• Sales Support Engineer
APPLY NOW — https://watersealuae.com/careers/
96. ഷോർട്കിസ്റ്റഡ് കാൻഡിഡേറ്റിസിന് ദുബായിൽ MERCURE ഹോട്ടലിൽ ഇന്റർവ്യൂ
• Company Name- Mercure Dubai Barsha Heights
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- UAE
• Interview – Only for Shortlisted Candidates
• Interview Location- Added below
• Recruitment by Direct by Company
ഒഴിവുകൾ
• FRONT OFFICE STAFF
• HOUSEKEEPING
• Waiter/ess
• Sales Manager Group & Events Coordinator
• Accounts Receivables
• Supervisor (Hotel and OPERA background)
• Reservation Supervisor
• send in your CVs to ha8v6-hr3@accor.com
• Interview Address: Mercure Dubai Barsha Heights Hotel Suites & Apartments.
• Sheikh Zayed Road next to Dubai Internet City Metro Station, Dubai, United Arab Emirates.
97. Belcanto Restaurant Dubai Opera
-Senior Bartender
-Bartender
-Bar Back
You may share your updated CV and cover letter at careers@restart354.com
Only shortlisted candidates are to be contacted.
98. Hotel Jobs in UAE | Restaurant Jobs in UAE
Vibe Restaurant Abu Dhabi is Hiring
> RESTAURANT MANAGER
> SUPERVISOR
> BARISTA
> WAITER/WAITRESS
Location: Abu Dhabi Job Type: Full-time Send your CVs to careers@vibeuae.com
99. New Restaurant Opening in Abu Dhabi
> Restaurant Manager (1)
> Restaurant Supervisor (1)
> Hostess (2)
> Barista (1)
> Waiter / Waitress (10)
> Steward (4)
> HK Attendant (3)
> Head Chef (1)
> Sous Chef (1)
> CDP (2)
> Commis I (5)
> Commis II (2)
> Cashier (1)
Interested and qualified candidates can send their CVs to
malek.rummaneh@2seasonshotels.com
Preference will be given to experienced candidates for immediate joining and locally available in UAE
100. AVENUE HOTEL DUBAI WE ARE HIRING
> SALES MANAGER WITH STAR HOTEL
EXPERIENCE
> RECEPTIONIST PREFERABLY FEMALE
> EXECUTIVE SECRETARY WITH SIMILAR
EXPERIENCE
SEND YOUR CVS TO
hr@avenuehoteldubai.com