Indian/Gulf Jobs live on 17.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
1. കേരളത്തിൽ 1000 അപ്രന്റീസ് ജോലി ഒഴിവുകൾ
1000+ അപ്രന്റീസ് ഒഴിവുകൾ
ഏത് ബ്രാഞ്ചിലും ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ സർക്കാർ/പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരത്തിലേറെ അപ്രന്റിസ് ഒഴിവ്. ഡിപ്ലോമ പാസായി 3 വർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമായിരിക്കണം.
സ്റ്റൈപൻഡ്: 8000 -14,000 രൂപ കളമശ്ശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ 18നു മുൻപു റജിസ്റ്റർ ചെയ്തശേഷം ഇ-മെയിലിൽ ലഭിക്കുന്ന റജിസ്ട്രേഷൻ കാർഡി ന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലികളുടെയും അസ്സലും പകർപ്പും ബയോഡേറ്റ യും സഹിതം 19ന് 9.30നു കളമശ്ശേരി ഗവ. പോ ളിടെക്നിക്കിൽ ഇന്റർവ്യൂവിനു ഹാജരാകണം.
റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാഫോം സെന്റർ സൈറ്റിൽ നിന്നു ലഭിക്കും. www.mhrdnats.gov.in ൽ റജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റൗട്ട് കൊണ്ടു വന്നാലും മതി. വിശദാംശങ്ങൾക്ക്
www.sdcentre.org . 0484-2556530.
2.തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
യോഗ്യത: പ്ലസ് ടു തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ അനാഥാലയത്തിൽ കെയർ ഗീവർ കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായം: 2022 ജനുവരി ഒന്നിന് 18 – 41. നവംബർ 19-നകം അടുത്തു ള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം
3. മെഡിക്കല്‍ ഓഫീസര്‍ നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതിയിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കും സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ഡി./ ഡി.പി.എം. യോഗ്യതയുള്ളവര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി. ഡിപ്ലോമയും ആര്‍.സി.ഐ. രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 17-ന് വൈകിട്ട് 5-നകം ആലപ്പുഴ കൊട്ടാരം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നേരിട്ട് എത്തണം. അഭിമുഖത്തിന് ശേഷമാകും നിയമനം. ഫോണ്‍; 0477 2251650, 2252329.
4. സർവേയർ ഒഴിവ്
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ് കവിയരുത്. സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 81,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യതയ്ക്കും കൂടുതൽ വിവരങ്ങൾക്ക്: 0471-2330756, ഇ-മെയിൽ: peeotvm.emp.lbr@kerala.gov.in
5. നിയമനം
സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസ്, ടിസിഎംസി, രജിസ്ട്രേഷനുമാണ് യോഗ്യത. സൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390
6. എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപെന്റർ) തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
നിശ്ചിത യോഗ്യതകളുള്ള 18നും 40നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 22നകം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, എൻ.ടി.സി കാർപെന്റർ, കാർപ്പെന്ററിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം.
7. മഹാത്മാഗാന്ധി സർവകലാശാലയിൽ E.P.A.B.X ഓപ്പറേറ്റർ (മെയ്ന്റനൻസ്) തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്തതുമായി ബന്ധപ്പെട്ട ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റുള്ള വിമുക്ത ഭടന്മാർക്കും സാങ്കേതിക പരിജ്ഞാനമുള്ള വിരമിച്ച ബി.എസ്.എൻ.എൽ. ജീവനക്കാർക്കും അപേക്ഷിക്കാം.
പ്രതിമാസ വേതനം 18000 രൂപ. താൽപ്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം താഴെ കൊടുക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 19 നകം അപേക്ഷ അയയ്ക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും, (www.mgu.ac.in).
ഫോൺ: 0481 273 33 02.
7. ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ ദിവസവേതനവ്യവസ്ഥയിൽ സെക്യൂരിറ്റി തസ്തികയിലേയ്ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു ഡിസംബർ 31-ന് 65 വയസ് കഴിയാത്തവർക്കാണ് അവസരം. വിമുക്ത ഭടന്മാരെയും പി.ആർ.ടി.സി.യിൽ പരിശീലനം നേടിയവരെയുമാണ് പരിഗണിക്കുന്നത്. 179 ദിവസമാണ് നിയമന കാലാവധി.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 30- ആശുപത്രിയി ന് രാവിലെ 10-ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അമ്പലപ്പുഴ താലൂക്ക് നിവാസികൾക്ക് മുൻഗണന.
ഫോൺ: 0477 225 11 51.
8. ആയ താത്കാലിക ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് തത്തുല്യ യോഗ്യത, ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയയായി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റ്. ബിരുദം നേടിയിരിക്കുവാൻ പാടില്ല. പ്രായം: 2022 ജനുവരി ഒന്നിന് 18 – 41. നവംബർ 19-നകം അടുത്തുള്ള എംപ്ലോ യ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
9. കെയർ ടേക്കർ
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
യോഗ്യത: പ്ലസ് ടു തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ അനാഥാലയത്തിൽ കെയർ ഗീവർ കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായം: 2022 ജനുവരി ഒന്നിന് 18 – 41. നവംബർ 19-നകം അടുത്തു ള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം
10. AIIMS Kalyani Recruitment 2022
പോസ്റ്റ് ; Senior Resident
ശമ്പളം ; 15600 – 39100
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 22-11-2022.
aiimskalyani.edu.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
11. LMRCL Jobs 2022
സ്ഥാപനം ; Lucknow Metro Rail Corporation Limited
പോസ്റ്റ് ; Assistant Manager, Jr Engineer
ക്വാളിഫിക്കേഷൻ ; Diploma, CA , ICWA , CMA, B.E/B.Tech
ശമ്പളം ; 33,000/- – 1,60,000/-
ലിങ്ക് വഴി അപേക്ഷിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 30th November 2022
12. Krishna University Recruitment 2022
സ്ഥാപനം ; Krishna University
പോസ്റ്റ് ; Assistant Professor
ശമ്പളം ; 57700 – 211500
ക്വാളിഫിക്കേഷൻ ; Professional Degree
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 30-11-2022
kru.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
13. Sri Venkateswara College Delhi Recruitment 2022
സ്ഥാപനം ; Sri Venkateswara College
പോസ്റ്റ് ; Assistant Professor
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 17-11-2022
www.du.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
14. Braithwaite & Co Limited Jobs 2022
സ്ഥാപനം ; Braithwaite & Co Limited
പോസ്റ്റ് ; Engineer
ക്വാളിഫിക്കേഷൻ ; BE/ B.Tech, Diploma
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 20th November 2022
braithwaiteindia.com വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
15. West Central Railway Jobs 2022
സ്ഥാപനം ; West Central Railway
പോസ്റ്റ് ; Specialists
ക്വാളിഫിക്കേഷൻ ; Post Graduate, PG Diploma , DM/MCH
ശമ്പളം ; .52000/-
പ്രായപരിധി ; 30 – 64
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 25th October 2022.
wcr.indianrailways.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
16. AAI Jobs 2022 Notification
സ്ഥാപനം ; Airports Authority of India
പോസ്റ്റ് ; Graduate Apprentices, Diploma Apprentices, ITI Apprentices
ക്വാളിഫിക്കേഷൻ ; ITI, NCVT, Diploma, Graduation
ശമ്പളം ; . 15000/-
പ്രായപരിധി ; 26 വയസ്സ്
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 4th December 2022.
aai.aero വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
17. DEO Surguja Jobs 2022
സ്ഥാപനം ; District Education Office
പോസ്റ്റ് ; Lecturer, Teacher, Assistant Teacher
ക്വാളിഫിക്കേഷൻ ; 12th, Master’s degree, B. Ed. , D.Ed. / D. L.Ed
ശമ്പളം ; . 35400/-
പ്രായപരിധി ; 21 – 15
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 23/11/2022
surguja.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
18. KSWDC റിക്രൂട്ട്മെന്റ് 2022 – PG ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം! 10000രൂപ സ്റ്റൈപ്പന്റ്
ബോർഡിന്റെ പേര് KSWDC
തസ്തികയുടെ പേര് Call Support Agent
ഒഴിവുകളുടെ എണ്ണം വിവിധ തരം
അവസാന തീയതി 23/11/2022
പ്രായപരിധി -25
അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
Head (HR & Admin), The Kerala State Womcn’s Dcvelopmcnt Corporation Ltd’, Corporate Office, First Floor, Transport Bhavan Building, East Fort, Attakulangara P O, Trivandrum 695023.
നോട്ടിഫിക്കേഷൻ ലിങ്ക്- https://kswdc.org/wp-content/uploads/2022/11/Notification-CSA.pdf
19. DFCCIL റിക്രൂട്ട്മെന്റ് 2022 – 200000 വരെ സാലറി
ബോർഡിന്റെ പേര് DFCCIL
തസ്തികയുടെ പേര് Dy പ്രോജക്ട് മാനേജർ, Dy CPM/PM(സിവിൽ)
ഒഴിവുകളുടെ എണ്ണം 02
അവസാന തീയതി 29/11/2022
അപേക്ഷിക്കേണ്ട വിലാസം
ജനറൽ മാനേജർ (എച്ച്ആർ), ഡിഎഫ്സിസിടിഎൽ, സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ബിൽഡിംഗ്, അഞ്ചാം നില, ന്യൂഡൽഹി-110001.
നോട്ടിഫിക്കേഷൻ ലിങ്ക് 1.- https://dfccil.com/upload/FVN-148-2022_5IE5.pdf
നോട്ടിഫിക്കേഷൻ ലിങ്ക് 2- https://dfccil.com/upload/FVN-147-2022_A9ZC.pdf
20. NITC റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 31000 രൂപ ശമ്പളം
ബോർഡിൻറെ പേര് NITC
തസ്തികയുടെ പേര് Junior Research Fellow
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി & സമയം 25/11/2022 & 3.00 pm
വിദ്യാഭ്യാസ യോഗ്യത- ബി.ടെക്/എം.ടെക് / കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
അപേക്ഷിക്കേണ്ടവിധം:
അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്‌ട ഫോർമാറ്റിൽ ഒരു അപേക്ഷാ ഫോം rescsed@nitc.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
Subject Line ൽ “JRF-നുള്ള അപേക്ഷ: SERB-CSED/PD” എന്ന് എഴുതിയിരിക്കണം.
എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഡോക്യുമെന്റ് പ്രൂഫുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷാ ഫോമിനൊപ്പം സ്കാൻ ചെയ്ത് ഒരൊറ്റ PDF ഫയലായി അയയ്ക്കണം.
നോട്ടിഫിക്കേഷൻ ലിങ്ക് – http://nitc.ac.in/app/webroot/img/upload/jrf_advertisement_CSED.pdf
21. KIOCL LTD റിക്രൂട്ട്മെന്റ് 2022 – 15+ ഒഴിവുകൾ! 280000 രൂപ വരെ ശമ്പളം
ബോർഡിൻറെ പേര് KIOCL LTD.
തസ്തികയുടെ പേര് Chief General Manager (Mining) , General Manager(Finance) , General Manager(Materials) [E7], etc..
ഒഴിവുകളുടെ എണ്ണം 17
അവസാന തീയതി -03/12/2022
വിദ്യാഭ്യാസ യോഗ്യത- ബിഇ/ബി.ടെക്
പ്രായം:30 -55
ശമ്പളം: 50000 രൂപ മുതൽ 280000 രൂപ വരെ
ഫീസ്: ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 500 രൂപയ്ക്ക് ഒരു ഡിമാൻഡ് ഡ്രാഫ്റ്റ് അയച്ചുകൊടുക്കേണ്ടതാണ്. SC/ST/PWBD/Ex Servicemen വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികളെ ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ടവിധം:
•അപേക്ഷ സമർപ്പിക്കുന്നതിനായി KIOCL വെബ്സൈറ്റ് kioclltd.in ഓപ്പൺ ചെയ്യുക
ലഭിക്കുന്ന പേജിൽ “career” ഓപ്ഷൻ ക്ലിക്ക് ചെയ്യുക
•അപേക്ഷകർ ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും കൃത്യമായ വിവരങ്ങൾ നൽകുന്ന ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുകയും വേണം.
•ഓൺലൈനായി അപേക്ഷിക്കുമ്പോൾ, ഉദ്യോഗാർത്ഥി അവരുടെ സമീപകാല പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോയുടെയും ഒപ്പിന്റെയും സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
•ഓൺലൈനായി അപേക്ഷിച്ച ശേഷം, സിസ്റ്റം ജനറേറ്റഡ് ആപ്ലിക്കേഷൻ നമ്പർ സഹിതം പൂരിപ്പിച്ച ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. ഭാവിയിലെ റഫറൻസിനായി, അപേക്ഷിച്ച പോസ്റ്റിനുള്ള നിങ്ങളുടെ അപേക്ഷ നമ്പർ ദയവായി രേഖപ്പെടുത്തുക.
•ഡൗൺലോഡ് ചെയ്‌ത അപേക്ഷ, എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ സഹിതം, താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ഹാർഡ് കോപ്പി 09.12.2022-നോ അതിനുമുമ്പോ പോസ്റ്റ് മുഖേന അയക്കുക.
•അപേക്ഷയുടെ ഹാർഡ് കോപ്പി അയയ്‌ക്കുന്നതിന് ഉപയോഗിക്കുന്ന കവറിൽ ഉദ്യോഗാർത്ഥി പരസ്യ നമ്പർ, അപേക്ഷിച്ച തസ്തികയുടെ പേര്, സിസ്റ്റം ജനറേറ്റഡ് ഓൺലൈൻ ആപ്ലിക്കേഷൻ നമ്പർ എന്നിവ എഴുതണം. ഓൺലൈനായി അപേക്ഷിച്ചിട്ടില്ലെങ്കിൽ നേരിട്ട് മാനുവൽ/പേപ്പർ അപേക്ഷകളൊന്നും സ്വീകരിക്കില്ല.
*വിലാസം:
ജനറൽ മാനേജർ (എച്ച്ആർ), എച്ച്ആർ ഡിപ്പാർട്ട്‌മെന്റ്, കെഐഒസിഎൽ ലിമിറ്റഡ്, കോറമംഗല രണ്ടാം ബ്ലോക്ക്, സർജാപൂർ എ റോഡ്, ബെംഗളൂരു 560 034
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക
https://kioclltd.in/assets/uploads/job-file-420819210.pdf
മറ്റു ജോലി ഒഴിവുകൾ
22. കരകുളം
കെൽട്രോണിന് സമീപമുള്ള റെഡിമെയ്ഡ് സെന്ററിലേക്ക് തയ്യൽ ജോലിക്കാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
CONTACT:90 723 28 805
23. ആവശ്യമുണ്ട്, സെയിൽസ് എക്സിക്യുട്ടീവ്
ഡിസ്ട്രിബ്യൂട്ടർ പേറോൾ
ലൊക്കേഷൻ – തിരുവനന്തപുരം നഗരത്തിനകത്തും കോവളം മുതൽ കഴക്കൂട്ടം വരെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
ശമ്പളം : 22,500/-പ്രതിദിന അലവൻസ് :
ജോലി ചെയ്ത ദിവസങ്ങൾക്ക് പ്രതിദിനം 200/- രൂപ, ഉടനടി നിയമനം ലഭിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾബന്ധപ്പെടുക
82 81 66 65 43 |kudumbilan.com@gmail.
24. സർവീസ് എഞ്ചിനീയർ ആവശ്യമുണ്ട്
കമ്പനി – oppo
പരിചയം – പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം യോഗ്യത – ഇലക്ട്രോണിക്സിൽ ഡിപ്ലോമ / ഐ ടി ഐ / ബിടെക് | പ്രായപരിധി – 30
സ്ഥലങ്ങൾ – തലശ്ശേരി – 1, കണ്ണൂർ – 2, തിരുവനന്തപുരത്ത് – 1,പെരുമ്പാവൂർ – 1
താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക oppokeralahr@gmail.com.
25. നേരിട്ടുള്ള നിയമനം
തിരുവനന്തപുരം പ്രമുഖ ഹാർഡ് വെയർ ഷോപ്പിലേക്ക് എക്സ്പീരിയൻസായിട്ടുള്ള Accountat നെ ആവിശ്യമുണ്ട്,Good Salary
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
98 47 86 77 28
26. . കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
ഓൺലൈൻ വർക്കുകൾ നന്നായി ചെയ്യാനറിയാവുന്നവർക്കും മുൻഗണന. താല്പര്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പ് നമ്പരിൽ ഡീറ്റെയിൽസ് മെസേജ് അയക്കുക. . 94 47 75 05 19
27. മലപ്പുറത്ത് പരിചയസമ്പന്നരായ സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
കമ്പനി: കിച്ചൻ ട്രഷേഴ്സ്
സ്ഥലങ്ങൾ – വഴിക്കടവ്, എടക്കര, നിലമ്പൂർ.കരുവാരക്കുണ്ട്
ശമ്പളം ഇൻഡസ്ട്രി സ്റ്റാൻഡേർഡ് മലപ്പുറം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക ramachandran@intergrowbrandans.com
CONTACT:- 93 87 26 86 06
നേരിട്ട് ഉള്ള നിയമനം
28. Loan Products Store
Designation:- OFFICER
Qualification :- Plus two
Salary:-17000-19000
Males can apply
Freshers/Experienced
Location:- Calicut Town & Kannur Town
WhatsApp @7034897414
*BANK DIRECT STAFF*
29.തൃശ്ശൂർ
ഡ്രൈവർ, ഇലക്ട്രീഷ്യൻ
നക്ഷത്ര ഹോസ്റ്റലിലേക്ക് ഓട്ടോ ഡ്രൈവർ, ഇലക്ട്രീഷ്യൻ, കുക്ക് (ബിരിയാണി), ലേഡി വാർഡൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9656545969.
30.മാനേജർ
ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവരെ മാനേജർ തസ്തികയിലേക്ക് ആവശ്യമുണ്ട്.
പ്രായം: 40-50 വയസ്സ്. hr.theproficient@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കണം. ഫോൺ: 0487- 2995988, 7510600044.
31.ട്രാവൽ കൺസൽട്ടന്റ്
വി.എഫ്.എം. ഹോളിഡേയ്സ് ആൻഡ് ട്രാവൽ സ്ഥാപനത്തിലേക്ക് ട്രാവൽ കൺസൽട്ടന്റിനെ ആവശ്യമുണ്ട്. ഏതെങ്കിലും ട്രാവൽ കമ്പനിയിലോ ഏജൻസിയിലോ ഒന്നുമുതൽ ആറുവർഷം വരെ പ്രവർത്തിച്ചുള്ള പരിചയം വേണം. ഹോട്ടൽ ബുക്കിങ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ ചെയ്തുള്ള പരിച യവും ആവശ്യമാണ്. ഹോട്ടൽ മാനേജ്മെന്റ്/ഡിപ്ലോമ അധിക യോഗ്യത. ഫോൺ: 9846432227
32.നഴ്സ്, കെയർ ടേക്കർ
പ്രതീക്ഷ പാലിയേറ്റീവ് കെയർ ഐ.പി.യിലേക്ക് ബി.സി.സി.പി. എൻ./ജി.എൻ.എം. കഴിഞ്ഞ നഴ്സുമാരെയും വൃദ്ധസദനത്തിലേക്ക് കെയർ ടേക്കർമാരെയും ആവശ്യമുണ്ട്. ഫോൺ: 7994671677, 9447737611.
33.തിരുവനന്തപുരം
ഡി.ടി.പി. ഓപ്പറേറ്റർ
ഡി.ടി.പി. ഓപ്പറേറ്ററെ ആവശ്യമുണ്ട്. മലയാളം ടൈപ്പിങ്ങും അഡോബ് പേജ് മേക്കറും അറിയണം. ഫോൺ: 8592092023
34.അക്കൗണ്ടന്റ്
സർജിക്കൽ ഡിസ്ട്രിബ്യൂട്ടർ സ്ഥാപനത്തിലേക്ക് ടാലിയും കംപ്യൂട്ടറും അറിയുന്ന അക്കൗണ്ടന്റുകളെ ആവശ്യമുണ്ട്. വനിതകൾക്ക് മുൻഗണന. rnrajannair@gmail.com എന്ന ഇ-മെയിലിലേ ക്ക് സി.വി. അയക്കുക. ഫോൺ: 9846067495.
35.റൂം ബോയ്, മാനേജർ
തമ്പാനൂർ വിനായക റീജൻസി യിലേക്ക് പ്രവൃത്തിപരിചയമുള്ള റൂം ബോയ് (യോഗ്യത: ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ), ക്ലീനർ, മാനേജർ/സൂപ്പർവൈ സർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9847964412
36.അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്
അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ബില്ലിങ് ഹെൽപ്പർ, സെയിൽസ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7510828231
37.സെയിൽസ് മാനേജർ, എച്ച്.ആർ. മാനേജർ
ജൂവലറിയിലേക്ക് സെയിൽസ് മാനേജർ, സെയിൽസ്മാൻ, മാർക്കറ്റിങ് മാനേജർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, എച്ച്.ആർ. മാനേജർ എന്നിവരെ ആവശ്യമുണ്ട്. താമസസൗകര്യമുണ്ട്. ഫോൺ: 8111934916
38.സ്റ്റാഫ്
മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം: 18-26. ശമ്പളം: 18,500 രൂപ. യോഗ്യത: പ്ലസ്ടു. ഫോൺ: 8848781013
39.ഓഫീസ് അസിസ്റ്റന്റ്. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്
ഓഫീസ് അസിസ്റ്റന്റുമാർ, ഫ്രണ്ട് ഓഫീസ്, ടെഴ്സ്/ഹെമ്മിങ്, സൂപ്പർവൈസർമാർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9995189967
40*ലാബ് ടെക്നീഷ്യൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്*
വട്ടിയൂർക്കാവ് ഡോക്ടേഴ്സ് അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സി ലേക്ക് ലാബ് ടെക്നീഷ്യൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്സ് എന്നിവരെ ആവശ്യമുണ്ട്. ഇ- മെയിൽ: hr.dadlab@gmail.com. ഫോൺ: 09633119999, 9288088081
41*ഡിസൈനർ, കണ്ടന്റ്റൈറ്റർ*
ഡിസൈനർ, ഡി.ടി.പി, ഓപ്പറേറ്റർ, കണ്ടന്റ്റൈറ്റർ, ന്യൂസ് എഡിറ്റർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9496719003. ഇ-മെയിൽ: hrgandhibhavan@gmail.com
42*സ്റ്റോക്കിസ്റ്റ്*
എഫ്.എം.സി.ജി. ആൻഡ് കോസ്മെറ്റിക് കമ്പനിയിലേക്ക് സ്റ്റോക്കിസ്റ്റിനെ വേണം. ഫോൺ: 9846872108
43.കുക്ക്
നാടൻ റസ്റ്റോറന്റിലേക്ക് എല്ലാ വിധ ജോലിക്കാരെയും ആവശ്യമുണ്ട്. ഫോൺ: 8129481999
44.സെക്യുരിറ്റി ഗാർഡ്
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം എന്നിവയുണ്ടായിരിക്കും. ഫോൺ: 9846402450, 9061517999
45.മെഡിക്കൽ റെപ്രസന്റേറ്റീവ്
ഹെൽത്ത് കെയർ സ്ഥാപനത്തിലേക്ക് മെഡിക്കൽ റെപ്രസന്റേറ്റീവിനെ ആവശ്യമുണ്ട്. ഫോൺ: 8921275959
46.തെറാപ്പിസ്റ്റ്
ആയുർവേദ ഹോസ്പിറ്റലിലേക്ക് വനിതാ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ: 0471 2997184, 7356445553
47.ലേഡി സ്റ്റാഫ്
എം.ആർ.എഫ്. ഷോറൂമിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 0471 2490620, 9605868777
48.സൂപ്പർവൈസർ, ഡ്രൈവർ
സൂപ്പർവൈസർ, വാഷർ, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. പ്രവൃത്തിപരിചയമുള്ള വർക്ക് മുൻഗണന. ഫോൺ 9995772211
49.കൊല്ലം
പീഡിയാട്രീഷ്യൻ, ഫാർമസിസ്റ്റ്
കൊട്ടാരക്കര പ്രണവ് ഹോസ്പിറ്റലിലേക്ക് പീഡിയാട്രീഷ്യൻ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7012201755, ഇ-മെയിൽ: ktrpranav@gmail.com
50.സെയിൽസ് എക്സിക്യുട്ടീവ്
ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽക്കാൻ സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. ഫോൺ: 9633304444
51.ഓട്ടോമൊബൈൽ ടെക്നീഷ്യൻ
എളനാടിലേക്ക് ഓട്ടോമൊബൈൽ ടെക്നീഷ്യൻ (കൊമേഴ്സ്യൽ, അഞ്ചുവർഷ പ്രവൃത്തിപരിചയം), അസിസ്റ്റന്റ് ടെക്നീഷ്യൻ (ഒരുവർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7593883322
52.സ്റ്റാഫ്
കൊല്ലത്തെ ഒരു ധനകാര്യസ്ഥാപനത്തിൽ ഒഴിവുകളുണ്ട്. പ്രായം: 25-65. ഫോൺ: 9961884599
53.മെക്കാനിക്
എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ മെക്കാനിക്കിനെ ആവശ്യമുണ്ട്. ഫോൺ: 8606082267
54.പത്തനംതിട്ട
ഒഫ്താൽമോളജിസ്റ്റ്
കോഴഞ്ചേരി മുളമൂട്ടിൽ കണ്ണാശുപത്രിയിലേക്ക് ഫുൾടൈം/ പാർട്ട്ടൈം ഒഫ്താൽമോളജിസ്റ്റിനെ ആവശ്യമുണ്ട്. ഇ മെയിൽ: info@mulamoottileyehospital.com
എറണാകുളം
55.സെക്യൂരിറ്റി ഗാർഡ്
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. പ്രായം: 25-50. ഫോൺ: 8943310174, 8943725219
56.മാനേജർ, ഹെൽപ്പർ
കാക്കനാട്ടെ പെയിന്റ് ഷോപ്പിലേക്ക് മാനേജർ, സെയിൽസ്-മാർക്കറ്റിങ്-ബില്ലിങ് സ്റ്റാഫ്, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9388759555
57.സെയിൽസ്മാൻ
പെരുമ്പാവൂരിൽ പെട്രോൾ പമ്പിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾസ് എന്നിവരെ ആവശ്യമുണ്ട്. പാർട്ട്ടൈം ജോലിക്കാരെയും പരിഗണിക്കും. ഫോൺ: 8606496359, 8921384057
58.സെക്യുരിറ്റി ഗാർഡ്
ലിസി ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. വയസ്സ്: പുരുഷൻ (25-55), സ്ത്രീകൾ (25-45). ശമ്പളം: 18,500 രൂപ.
യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 9446821802, 9656696335
59.ഫിനാൻസ് മാനേജർ
വാഴക്കാല ക്രസന്റ് കോൺ ട്രാക്ടേഴ്സിലേക്ക് ഇൻഡസ്ട്രി കൺസ്ട്രക്ഷനിൽ 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള വരെ ആവശ്യമുണ്ട്. സി.എ. ഇന്ററും ടാലിയിലും കോൺ ട്രാക്ട് വർക്കുകളിലും ജി.എസ്. ടി.യിലും ഐ.ടി.യിലുമെല്ലാം പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: ccplcareers@gmail.com . ഫോൺ: 0484 2424542
60.ബില്ലിങ് സ്റ്റാഫ്
ടാലി ബില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫോൺ :9847045399
61.അക്കൗണ്ട്സ് ഓഫീസർ
ടാക്സ് റൂൾസിലും പ്രിപ്പറേഷനിലും അറിവുള്ള അക്കൗണ്ട്സ് ഓഫീസറെ ആവശ്യമുണ്ട്. mailtophilipmathew@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.
62.മാർക്കറ്റിങ് എക്സിക്യുട്ടീവ് ഇടപ്പള്ളിയിലെ സെക്യൂരിറ്റി സർവീസ് കമ്പനിയിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. ഫോൺ: 8891333182. ഇ-മെയിൽ: infoshieldgroup@gmail.com
63.അക്കൗണ്ടിങ് മാനേജർ, ജൂനിയർ ക്ലാർക്ക്
നിർമൽ ഗ്രൂപ്പിന്റെ ഉടമസ്ഥത lenge Ceena Cereals Private Limited, കീർത്തി നിർമൽ ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, കീർത്തി അഗ്രോമിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടിങ് മാനേജർ, അസി. അക്കൗണ്ടിങ് മാനേജർ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടിങ് ക്ലാർക്ക് എന്നി വരെ ആവശ്യമുണ്ട്. 15 കി.മീ. ചുറ്റളവിലുള്ളവരായിരിക്കണം ഇ-മെയിൽ: hr@nirmalrice.com
64.സർവീസ് എൻജിനീയർ, ട്രെയിനി
ഇടപ്പള്ളിയിലെ ഇലക്ട്രോണിക്സ് സർവീസ് സെന്ററിലേക്ക് സർവീസ് എൻജിനീയേഴ്സ് ട്രെയിനിയെ ആവശ്യമുണ്ട്.
യോഗ്യത: ഐ.ടി.ഐ., ഡിപ്ലോമ,
ഫോൺ: 9605606007
65.*ടി.ഐ.ജി. വെൽഡർ *
അങ്കമാലിയിലേക്ക് ടി.ഐ.ജി. വെൽഡറെ ആവശ്യമുണ്ട് ഫോൺ: 9961127111.
SYLCON HYPERMARKET ജോലി ഒഴിവുകൾ
• സ്റ്റോർ മാനേജർസ്.
• അസിസ്റ്റന്റ് സ്റ്റോർ മാനേജർസ്
• സ്റ്റോർ അഡ്മിനിസ്ട്രേറ്റർ.
• കസ്റ്റമർ സർവീസ് സൂപ്പർവൈസർസ്
• കസ്റ്റമർ സർവീസ് അസോസിയേറ്റ്.
• IT സപ്പോർട്ട് അസോസിയേറ്റ്സ്.
• ക്യാഷ്യർസ്.
ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന മെയിൽ അഡ്രസ്സിൽ നിങ്ങളുടെ ബയോഡാറ്റ അയച്ച് അപേക്ഷിക്കുക.
Email id hrd@sylcon.in
66.ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജും സംയുക്തമായി നടത്തുന്ന മെഗാതൊഴില്‍ മേള “നിയുക്തി- 2022” നവംബര്‍ 26-ന് ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജില്‍ നടക്കും.
50 ഓളം ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും.
തീയതി : 2022 നവംബര്‍ 26
സ്ഥലം : സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജ്, ചെങ്ങന്നൂര്‍
എസ്.എസ്.എല്‍.സി., പ്ലസ്ടു, ഐ.റ്റി.ഐ, ഐ.റ്റി.സി., ഡിപ്ലോമ, ബി.ടെക്, ബിരുദം, ബിരുദാനന്തര ബിരുദം, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയം ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.
വ്യത്യസ്ത തസ്തികകളിലായി മൂവായിരത്തോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും.
താത്പര്യമുള്ളവര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പുമായി വേണം തൊഴില്‍ മേളയില്‍ എത്താന്‍.*
67.For Automobile showroom
CRE🧑🏻💼👩🏻💼10000above+incentive
Gender:Female/Male
Freshers or experienced
Qualification :Degree
Salary:10000above+incentive
Age:below 35
Time:9:00am-6:00pm
Location:Kuttanellur
Appointment Call📞📱
7306545205
68.For store
Telecalling 👩🏻💼10000+incentive
Gender:Female
Freshers or experienced
Qualification :Plus two or above
Salary:10000+incentive
Age:below 35
Time:10:00am-7:00pm
Location:Westfort- Thrissur
Appointment Call📞📱
7306545205
69.കുക്കിനെ ആവശ്യം ഉണ്ട്
ബാംഗ്ലൂർ നഴ്സിങ് കോളേജ് ഹോസ്റ്റൽ കാന്റീൻൽ കേരളാ ഫുഡ് കുക്ക് ചെയ്യാൻ Male കുക്കിനെ ആവശ്യം ഉണ്ട്.
അത്യാവശ്യം North indian food കുക്ക് ചെയ്യാൻ അറിയാവുന്നവർക്ക് മുൻഗണന.
Age: 40-60
Salary : 25,000/-
താമസം, ഭക്ഷണം സൗജന്യം
Mob: +91 94466 01804
70.തൊടുപുഴ, ഐ.സി.ഡി.എസ്. പരിധിയിലെ പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഇടവെട്ടി, മണക്കാട്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നീ ഏഴ് സെക്ടറുകളിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
അങ്കണവാടി വർക്കർ അപേക്ഷകർ എസ്.എസ്.എൽ.സി. പാസായവരും 18-46 ഇടയിൽ പ്രായമുള്ളവരു മായിരിക്കണം.എഴുതാനും വായിക്കാനും അറിയാവുന്ന എസ്.എസ്.എൽ.സി. പാസാവാത്ത, 18-46 ഇടയിൽ പ്രായമുള്ളവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.
പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. 24-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04862-221860
71.*കേരളത്തിലുടനീളം myG യിൽ M/F ഷോറൂം സെയിൽസ് സ്റ്റാഫിനെ
ആവശ്യമുണ്ട്*.
താമസ സൗകര്യം ലഭിക്കും, കൂടുതൽ അറിയാൻ
വിളിക്കേണ്ട നമ്പർ :
8943552277,
7306220077
72.Sales Officer Vacancy at Himalaya Wellness (OTC Division) for the below HQs
Trivandrum
Thiruvalla
Cochin
Experience Required – Min 2 year in OTC industry
Educational qualification – Degree
Interested candidates who meet the criteria please call@ 7010781964
73.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ഉടൻ ആവിശ്യമുണ്ട്.
നിലമ്പൂർ മേഖലയിൽ ഉള്ളവർക്ക് മുൻഗണന.
Heal Ayurveda Marma Chikilsalayam Chandakkunnu Nilambur
📲 9745051983
74.കേരളത്തിലെ പ്രമുഖ ALEGRA ഗ്രൂപ്പിന്റെ ബ്രാഞ്ച് ഓഫീസുകളിലോട്ട് ജോലി ഒഴിവുകൾ.താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിരനിയമാനം എല്ലാ ജില്ലകളിലേക്കും vaccancy available ആണ്
Males / females
Sslc. Plus two,Degree
Age-18 to 26
Salary-20000 – 27500
http://wa.me/+918086714621
VACANCY FOR
(MANAGEMENT AND NON MANAGEMENT STAFF)
FOR MORE DETAILS
G-Mail _saniyamathew238@gmail.com
Call :9947714621
GULF JOBS
75. OPPORTUNITY IS HERE! Are you ready to make a difference? Apply now for the vacancy below:
1. Commis Chef – Pastry
2. Demi Chef De Partie – Pastry
3. Marketing Specialist
Waitress
Send your cv to hr@wearemad.co
Start your new career with us! We’re hiring
for the mentioned positions (relevant
experience in F&B is highly preferred)
Send your CV to careers@7management.me
76. Dusit Thani Abu Dhabi HIRING.
> Front Desk Agent
> Housekeeping Attendant
> Housekeeping Supervisor
> Reservation Agent
> Commis-1 Hot kitchen
> Commis-1 Baker
> Commis-2 Hot Kitchen
Dusit Thani Abu Dhabi is looking for the above positions urgently, who are currently in UAE can apply, ready to join immediately. Kindly share your CV wit dtadrecruitment@dusit.com
77. PARK HYATT ABU DHABI HOTEL AND VILLAS
LUXURY IS PERSONAL Cultured. Exceptional. Quietly Confident. We invite you on a journey within the World of Hyatt
Food & Beverage
Outlet Manager – All Day Dining
Assistant Manager – Outlet F&B Ambassador
Bartender
Waiter
Order-taker
Engineering
Team Leader – Plumber Team Leader – HVAC Water & Sewer Technician HVAC
Spa & Recreation
Guest Service Officer – Spa
Spa Attendant
Fitness Instructor
Spa Therapist
Housekeeping
Assistant Manager – Laundry Laundry Valet Attendant
Front Office
Lead Doorman
Lobby Ambassador
Guest Service Officer – German Speaker
preferred
Butler – Arabic Speaker preferred
Team Leader – Front Office – Russian
Speaker preferred
Culinary
Chef De Cuisine – Argentinian Cuisine
Sous Chef Mediterranean Sous Chef – Banquets – Arabic Speaker
preferred
Chef De Partie
Demi Chef De Partie
Commis Chef
Steward
Sales & Marketing
Sales Executive – Corporate
Sales Executive – Groups & Events
Marketing Executive
Team Leader – Reservations
Talents are welcome to apply via
www.hyatt.jobs
78. We are looking for
> Front Desk Agent
> Painter
> Bell Desk/Concierge Captain
> Electrician
> Waiter/Waitress
> General Technician
> Housekeeping Attendant
> Maison
> Housekeeping Supervisor
> Demi-chef de Partie
Ideal Candidates must have:
Great personality and communication skills
Fast learner and experienced in a quick- paced working environment
Interested candidates may send their applications/profiles to careers@hids.ae
Tag someone or apply online at
careers.ihg.com
79. അറബി,ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്ന ഗുഡ് എക്സ്പീരിയൻസ് ഉള്ള മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട് . സാലറി 2500+ വിസ, ഇൻഷുറൻസ്, റൂം, ഇൻസെൻ്റീവ്, ടിക്കറ്റ്, ലീവ്സാലറി.
അൽഐൻ
Contact whatsApp No:- +971 55 344 2160
80. COOK
അജ്മാനിൽ പ്രവർത്തിക്കുന്ന Restoratilak നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന കുക്ക് Vacancy ഉണ്ട് .Urgent anu.
വിളിക്കേണ്ട നമ്പർ…0581313574
81. Porota Maker for a cafeteria in Ajman UAE
അജ്മാൻ : കഫെതീരിയ യിലേക്ക് പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ഉടൻ ആവശ്യമുണ്ട്.
മുൻ പരിചയം നിർബന്ധം
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
+971503859965
82. Laundry staff for laundry shop in Dubai UAE
Previous relevant experience compulsory
ദുബായ്: ലോൺഡ്രി ഷോപ്പ് ലേക്ക് ഒരു സ്റ്റാഫ് ഉടൻ ആവശ്യമുണ്ട്.
മുൻ പരിചയം നിർബന്ധം – ഡ്രസ്സ് അലക്കൽ & ഇസ്തിരി ഇടൽ തുടങ്ങിയ ജോലി ചെയ്ത് പരിചയം നിർബന്ധം
സാലറി 1300 DHS + ഫുഡ് 250 DHS + റൂം + വിസ
നിലവിൽ യുഎഇ ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
+91 81130 06266
83. Driver vacancy for electro mechanical works company in Sharjah UAE
Salary 2000 DHS + Accomodation + Visa
UAE driving license compulsory
Those who are now available UAE they can send CV by WhatsApp
+971 54 783 9382
84. Sales Executive with valid UAE driving license
Previous experience in signage and advirtisemnent field
Relevant previous experience compulsory
those who are now available UAE they can send CV by mail
victor.unicornadvt@gmail.com
85. *Cleaning & Cutting staff for a restaurant in Abu Dhabi UAE
അബു ദാബി: റസ്റ്റോറൻ്റ് ലേക്ക് ക്ലീനിംഗ് & കട്ടിംഗ് ചെയ്യാൻ ഒരാളെ ഉടൻ ആവശ്യമുണ്ട്*
മുൻ പരിചയം നിർബന്ധം
സാലറി 1000 DHS റൂം ഫുഡ് വിസ
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
+971 54 703 7559
86. FOOD TRADING COMPANY Dubai
SALESMAN CUM DELIVERY DRIVER
(license 3, M)
AGE LIMIT-20 TO 30, FMCG EXPERIENCE REQUIRED
• KNOWLEDGE OF UAE ROADS
• SALARY PACKAGE- MONTHLY 3000+COMMISSION AED
• NO FOOD, NO ACCOMMODATION
• ABILITY TO FOLLOW COMPANY PROCEDURES AND HEALTH AND SAFTY GUIDELINES
ABILITY TO COMPLETE PAPERWORK AND HANDLE CASH ACCURATELY
EXCELLENT PEOPLE SKILLS AND A FRIENDLY APPROACH
ONLY FOR UAE CANDIDATES CAN APPLY
THE SUCCESSFUL CANDIDATES WILL NEED TO SHOW THE ABOVE SKILL’S AND QUALITY’S
Strictly No calls
If anyone interested please send your CV WhatsApp
+971549964985
87. ഡ്രൈവർ ജോലി ഒഴിവ്
Driver with Car / without car
Benefits: Salary 2000 (Without car) / 3000 (with car)
താല്പര്യം ഉള്ളവർ വിളിക്കുക
Phone Number: 0503236826
Email: biswakarmadipesh@gmail.com
88. MOBILE TECHNICIAN
അബൂദബിയിൽ പുതുതായി ആരംഭിക്കുന്ന മൊബൈൽ ഷോപ്പിലേക്ക് റിപ്പയറിംഗ് അറിയാവുന്ന UAE യിൽ മിനിമം 2 വർഷം experience ഉള്ള വിശ്വസ്ഥനായ ഒരു ബിസിനസ് പാർട്ണർ/Mobile ടെക്നീഷ്യനെ ആവശ്യമുണ്ട്.
Contact: 0567476703
89. Administrative Assistant I Sales Manager I Site Supervisor
1) Administrative Assistant
Accounts background
Field: Interior Fit-Out Contracting
Experience: 3 – 5 years
2) Sales Manager
Field: Interior Fit Out
No of Vacancy: 2 Nos.
Experience: 5 – 8 years
Driving License: Yes
3) Site Supervisor
Field: Interior Fit
Out No of Vacancy: 2 Nos.
Experience: 5 – 8 years
Driving license: Yes
Mandatory: All applicants must have Middle East experience in Interior fit Out works,
Tel : +971 4 294 1856
Send CV Email: hr@renovalors.ae
90. Civil Engineer Vacant
Genuine Vacant
A contracting company engaged in interior fitout, villa renovation, general maintainance is looking for freelance civil engineers for sales and marketing. The candidate will be required to work on commission basis as agreed between two parties. The candidate should be reasonably experienced with knowledge in contracting business in Abu Dhabi and should have sufficient level of business contacts to generate business. Please send your cv to info@bondconstructions.com
91. Golden Sand Hotel UAE (3 Nos.)
1) Waiter/ Waitress
2) Receptionist
3) Bell boys
Requirements
Relevant hotel experience
Pleasing personality
Positive attitude
Send CV Email: pooja@goldensands.ae
92. Driver vacancy for electro mechanical works company in Sharjah UAE
Salary 2000 DHS + Accomodation + Visa
UAE driving license compulsory
Those who are now available UAE can send CV by WhatsApp
+971 54 783 9382
93. Immediately joining Pharmacist
Male or female candidates
Moh license
Salary 3000 to 3500
Location Ajman jurf
Contact 0588941516
0586391516
94. FOR OMAN
VEGITABLE SHOP
DATA ENTRY/JUNIOR ACCOUNTANT
Salary : 150-170 Oman riyal
Contact:8589904666
9645452417
95. കുവൈത്ത് ജോബ്
കുവൈത്തിലേക്ക് ഇന്ത്യൻ ലൈസെൻസ് ഉള്ള രണ്ടു fresh ഡ്രൈവർമാരെ ആവശ്യമുണ്ട്..
House driver vacancy ആണ്
Only muslim
സാലറി 120kd+room +food
Age 30-40
Sc45 only വിസ
വാട്സപ്പ് +917736451531
96. Urgent requirment for AIRPORT MAINTENANCE & OPERATION PROJECT – SAUDHI ARABIA
✅️ Fire Alaram Technician
✅️Water Treatment Technician
✅️Welders
✅️painter – spray/ airless
✅️carpenters – furniture
✅️plumber
✅️10 hours duty+salary negotiable accomadation+ transport
✅️Age: 22 to 45
✅️2 yrs experience in airport projects
✅️Ecnr passport ok
✅️gulf experience preferred
Interview mode: zoom interview
Contact:
📞04662081614
📞9446453614
97. ഷവർമ &ഷവായ മേക്കറെ ആവശ്യമുണ്ട്.
Location :Dubai,Deira
Contact :0589853342
98. ഖത്തറിലെ പ്രമുഖ റെസ്റ്റോറൻ്റിലേക്ക് ജോലി ഒഴിവുകൾ
👨💼 SUPERVISOR
ഗൾഫിൽ ഹോട്ടൽ / റെസ്റ്റോറൻ്റ് നടത്തിയ മുൻപരിചയം നിർബന്ധമാണ്.
💰 ശമ്പളം: 2000 QR
👉🏻 താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്.
👨🏻🍳 COOK
സൗത്ത് ഇന്ത്യൻ, അറബിക്, കേരള ഭക്ഷണം എന്നിവ അറിയാണം.
💰 ശമ്പളം: 2000/2200 QR
👉🏻 താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്.
Sc, 30 tiket കൂടാതെ
വാട്സപ്പ് +917736451531
99. ദുബായിൽ MEDXPHARMACY ഗ്രൂപ്പ് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
• Company Name- MedX Pharmacy
• Nationality- Selective
• Qualification-Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 38
• Last Date- before 20-11-2022
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Pharmacist (DHA License with 2 years of Minimum UAE Experience)
2) Assistant Pharmacist (DHA License Holder)
2) Trainee Pharmacist (B Pharm/D Pharm/M Pharm/Pharm D)
3) Nutrition Consultant (UAE Experienced)
4) Sales Promoter (UAE Experienced)
Send cv to info@medxpharmacy.com
100. 5000 റിയാൽ വരെ ശമ്പളത്തിൽ ഖത്തറിൽ പ്രശസ്ത കമ്പനിയിൽ (AL MANA GROUP)ജോലി /ഓഫീസ് ബോയ് അടക്കം ഒരുപാട് ഒഴിവുകൾ
AVAILABLE VACANCIES
) Auto Technician Level 2-3 (Ford)
2) Auto Technician Level 2-3 (Chrysler, Dodge, Jeep, Ram)
3) Master Technician (Ford)
4) Master Technicians (Chrysler, Dodge, Jeep, Ram)
5) Service Advisor
6) Parts Advisor
7) Parts Picker
8) Denter
9) Light Vehicle Driver
10) Heavy Vehicle Driver
11) Car Washer
12) Outdoor Body shop Salesman
13) Cleaner
14) Barista
15) Office boy
Send biodata now👇
almanarecruitment25@gmail.com