Indian /Gulf jobs live on 18.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. സ്റ്റാഫിനെ ആവശ്യമുണ്ട്
പയ്യന്നൂർ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചു വരുന്ന കുബേരൽ ലോട്ടറി ഷോപ്പിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള male സ്റ്റാഫിനെ ആവശ്യമുണ്ട്
contact number:
88 48 98 72 78
2. FEMALE HOME NURSE VACANCY
76 വയസുള്ള അച്ഛനെ നോക്കാൻ ഫീമെയിൽ ഹോം nurse നെ ആവശ്യമുണ്ട്. Parkinsons ബാധിച്ച അച്ഛനെ വീഴാതെ നടക്കാനും മറ്റു കാര്യങ്ങൾക്കും സഹായിക്കണം.
Place: Thrissur
Salary: 800/Day
9746598192
3. വീട്ടുജോലിക്കു ആളെ ആവശ്യമുണ്ട്.
Location :അങ്കമാലി
Salary:20000/-
Contact: 6260640811
4. തൃശ്ശൂരിലെക്ക് കിടപ്പിലായ അപ്പച്ചനെ നോക്കാൻ gnm ആൺ നഴ്സിനെ ആവശ്യമുണ്ട്.call 9150029871
Salary-per day 1100/
5. ലീവ് വേക്കൻസി
തൃശ്ശൂർ മണ്ണുത്തി
കുക്കിംഗ് ലേഡി യെ ആവിശ്യം ഉണ്ട് അച്ഛനും അമ്മയും മാത്രം മുള്ള വീട്
സാലറി 800… രൂപ.
SAS Home Care
9744524060
6. Male സ്റ്റാഫ്‌ നെ ആവശ്യമുണ്ട്.ഉണ്ട് എറണാകുളം ആണ്. ഇന്ന് സ്റ്റാഫ്‌ വേണം. Male patient ആണ്. സാലറി 20,000 കൂടുതൽ വിവരങ്ങൾക്ക്
7736978249
7. പ്രായമായ അമ്മയ്ക്ക് കൂട്ടിനും, അത്യാവശ്യം വീട്ടുജോലി ( പാചകം) ചെയ്യാൻ പറ്റിയ ഒരു ആളെ (Female) ആവശ്യമുണ്ട്.
salary: ₹20,000/-
സ്ഥലം: ഭോപാൽ ( മധ്യപ്രദേശ്)
Food and accomodation available
Contact no: 9633428842
8. സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്
ശമ്പളം:16000/-+താമസം
📱9704070086
9. മാൾ-കൊച്ചി.കൺസൾട്ടൻസിയല്ല.
എറണാകുളത്തു വിവിധ ഗവണ്മെന്റ് സൈറ്റുകളിലേക്ക് സെക്യൂരിറ്റി ഗർഡുകളെ ആവശ്യം ഉണ്ട്
സാലറി 17000/-
താമസം ഭക്ഷണ സൗകര്യം
8301930855
10. പാലക്കാട് ഹോട്ടലിലേക്ക്( restaurant ) ക്യാപ്റ്റൻ =02
Waiter =02
Waitress =02
Nikkala =01
ആവശ്യമുണ്ട്
9562664797
11. Palakad restuarant Urgently require
F&B captain =02
Waiter =02
Waitress =02
Pantry man =01(nikkala)
9562664797
12. ഒരു സപ്ലയർ ആവശ്യമുണ്ട്
മിനിമം 5 yers expeerians
ഉണ്ടായിരിക്കണം
ഹോട്ടലാണ്
Day..700 ശമ്പളം room food
മലപ്പുറം
കൊളത്തൂർ
8086841412
13. പാലാ രാമപുരം രണ്ട് സപ്ലയർ ഒരു ക്ലീനിംഗ് ബോയ് എന്നിവരെ ആവശ്യമുണ്ട്
Experienced captain vacancy at kottayam
Salary 700/-
Call 7025222999
14. പത്തനംതിട്ട
തലശേരി ബിരിയാണി നാടൻ കറികളും കടികളും ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവിശ്യമുണ്ട്
8921944839
15. വയനാട്
സുൽത്താൻ ബത്തേരിയിൽ റെസ്റ്റോറന്റിലേക്ക് കിച്ചൻ സൂപ്പർവൈസർ വേക്കൻസി… എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക.. കോൺടാക്ട് നമ്പർ :- 8086333400
16. മുവാറ്റുപുഴ
Security.
വാഷിംഗ്&ക്ലീനിങ് .
waiter vaccancy വന്നിട്ടുണ്ട്
.call7907895837
17. Cleaning vaccency 2 nos
പെരിന്തൽമണ്ണ near കൊപ്പം
Daily salary 500
8592824444
18. URGENT
Juice Maker 1 no
Salary+Food+Accomodation
@Kottarakkara
Mob.9846845211
19. required South Indian chef 1200 Daily salary
location മാന്നാർ / ആലപ്പുഴ
call 85904 61878
20. പൊന്നാനിയിലേക് അർജന്റായി ആവശ്യമുണ്ട്..
അൽഫഹം മാസ്റ്റർ സാലറി 700to 800
നാടൻ പണ്ടാരി സാലറി 800to 1000
ക്ലീനിങ്.. സാലറി 400to500
സ്ഥലം..പൊന്നാനി
9946659005
21. ചായ പൊരിക്കടികൾ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്
Room & food സൗകര്യം ഉണ്ടാകുന്നതാണ്
Waiter vacancy at Kottayam…700 per day..
8075952253
22. Need one FRIED CHICKEN & BURGER master
@calicut
+91 86062 03902
23. Driver wanted for delivery Van
Location Kanjiramkulam
Qualification+2
Time 9am to 6.30 pm Monday to
Saturday
Salary 15000
Contact: 9567159353
24. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലേക്ക്, Fabricators ആവശ്യമുണ്ട്.
Glazing, ACP, Spider ജോലിക്കാർക്ക് മുൻഗണന.
Salary: ₹. 1,000 – 1,500/Day (based on experience and work.
താമസ സൗകര്യം ഉണ്ടായിരിക്കും.
Place : 𝐄𝐫𝐧𝐚𝐤𝐮𝐥𝐚𝐦
Phone: 9605054654
25. Energy Manager for a Multi National Company.
Qualification: B-Tech in EEE
Looking for Experienced Candidates with Min 3-5 years in similar field.
Salary : ₹. 4.8 to 6.0 Lakhs per Annum (based on experience)
Location: Vytilla, Ernakulam
Interested candidate please whatsapp your CV to : 9995291811
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. Teacher Job Vacancy
We are looking for Physics and Chemistry teachers.
Must have PG in the concerned subject with BEd.
Teaching experience is mandatory.
Type of Institution: CBSE school.
Work location: Kallara near Kilimanoor.
Job Type: Full-time
Min Basic Salary: ₹10,000.00 – ₹15,000.00 per month depending on the ability of the employee.
Watsapp your CV to 7012510097
27. ഇടുക്കി
തൊടുപുഴ
റെസ്റ്റോറന്റലേക്ക് ഒഴിവുണ്ട്
Porotta master
Salary ₹ 24,000 /-
All around cook
Salary ₹ 36,000 /-
Cleaning boy
Salary ₹ 15,000 /-
Security
Salary ₹ 15,000 /-
Free food & accommodation
Contact 7025305256
28. ഹോട്ടൽ ജോബ്സ്
തിരുരിലേക്ക് വളരെ അത്യാവശ്യമായി 2 ക്‌ളീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് :9633554916
29. Porotta, Dosa, masala Dosa
Vacancy
Salary :900
Palace:kottayam
Cont:7907523454
30. വയനാട്
ഒരു ബേക്കറിയിലേക്ക് ജ്യൂസ് മേക്കറിന് ആവശ്യമുണ്ട് താഴെ കൊടുക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
9037602917
31. Urgent vacancy. Bakery thiruvananthapuram. 12000 monthly food and accommodation included please contact 6282025870
32. റെസ്റ്റോറന്റ്ലേക്ക് ഒരു സെക്യൂരിറ്റിയുടെ ആവശ്യമുണ്ട്

Salary ₹ 15000 /-
Free food & accommodation
Contact 8075952253
കോട്ടയം
കരിതാസ് ജംഗ്ഷൻ
33. കുട്ടിക്കാനത്ത് റിസോട്ടിലേയ്ക്ക് ഓൾറൗണ്ടർ കുക്കിനെ ആവശ്യമുണ്ട് നല്ല ശമ്പളം Ph 94963 16186
34. Porotta dosa maker vacancy
At Kottayam town
Call 9446222880
35. ഗുരുവായൂർ കിഴക്കേ നടയിലുള്ള ശ്രീരാഗം ടൂറിസ്റ്റ് ഹോംലേക്ക് ലേഡി റിസപ്ഷൻ നിസ്റ്റ് നെ ഉടൻ ആവശ്യം ഉണ്ട്. (age.45 വ രെ )
Con. 7907141885.
7012259653.
36. എന്യുമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയിലെ ഉള്‍നാടന്‍ മത്സ്യോത്പാദനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. പ്രതിമാസം 25,000 രൂപയാണ് വേതനം. മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. ഫിഷറീസില്‍ പ്രൊഫഷണല്‍ ഡിഗ്രി അല്ലെങ്കില്‍ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ്, ഫിഷറീസ് ടാക്‌സോണമി ഉള്‍പ്പെടുന്ന ബിരുദാനന്തരബിരുദം എന്നിവയാണ് യോഗ്യത. പ്രായപരിധി 18-35. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രായോഗിക പരിജ്ഞാനം, വയസ്, മേല്‍വിലാസം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. ഏപ്രില്‍ 29 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 നകം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറയിച്ചു. ഫോണ്‍: 0491 2815245.
37. URGENT SALES EXCUTIVE REQUIREMENT VACANCY
Brand :- SRI SRI TATTVA
Location:- Kollam
Minimum 1 Year Experience FMCG
Attractive Salary + TA
Contact
Anu – 7012184636
9446330052
38. പോബ്സ് ഗ്രൂപ്പ് താഴെ പറയുന്ന ഒഴിവിലേക്കു അപേക്ഷ ക്ഷണിക്കുന്നു:-
1) അസിസ്റ്റന്റ് സ്റ്റോർ കീപ്പർ
ശമ്പളം-₹10,000-₹15,000
സ്ഥലം- പെരിന്തൽമണ്ണ, മലപ്പുറം
Gender-Male
പ്രായം-18-28
PF, ESI, Gratuity, Bonus എന്നിവയ്ക്കു പുറമേ സൗജന്യ ഭക്ഷണവും താമസവും നൽകുന്നു,
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിലേക്ക് 10.00am മുതൽ 5.00pm വരെയുള്ള സമയത്തു ബന്ധപെടാവുന്നതാണ്
+917025914076
39. Urgently Required
Designation : Pizza/Pasta maker
Area : Kannur , cherukunn
Company : FRUZO CAFE
Intrested Candidates Please Contact : 9605768679
40. സഹായി ചാരിറ്റബിൾ ട്രസ്റ്റ്
സോഷ്യൽ വർക്ക്‌ ചെയ്യാൻ താല്പര്യം ഉള്ള യുവതി യുവാക്കൾക്ക് അവസരം
🌍 തിരുവനന്തപുരം
16 vacancy available
Age – 18to 55
പഠന യോഗ്യത നിർബന്ധമല്ല
ഭക്ഷണം താമസം ഉണ്ടായിരിന്നുന്നതാണ്
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം
സാലറി – 13500 മുതൽ 15500 വരെ
☎️Phone – +9194967 85507
+918891343688
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം
41. പാലക്കാട് വടക്കഞ്ചേരിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന Express Car Washing സർവീസ് സ്റ്റേഷനിലേക്ക് ആളെ ആവശ്യമുണ്ട്.
മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
📲 8606755697
42. മലപ്പുറം
Bakes&Restaurant
FOOD PICKUP BOYS – 3
Salary 15000 /-
CLEANING BOYS – 4
Salary 12000 /-
JUICE HELPER – 2
Salary 15000 /-
Food and accommodation
Contact 7907760712
43. Loader Executive/Material Handler
🔹Flipkart Warehouse
North paravur,Ernakulam
🔹Salary : 12172 take home + PF + ESI
🔹Qualification : 10th
🔹Other benefits :
Attendance bonus
Leave encashment
Night shift allowance
Performance bonus
OT
📌Location : North paravur, Ernakulam
Interested persons WhatsApp your Biodata with Job title to
📲Contact/WhatsApp : 6379510173
44. ഇലക്ട്രിക് പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിൽ നിന്നും എക്സ്പീരിയൻസ്ഉള്ള സെയിൽസ് മാനെ ആവശ്യമുണ്ട്
Call 7356999494
45.We are Hiring
☑️Manager 1
☑️Supervisor 1
Hotel and Catering
plase: Calicut university
cont : mob : 9847 190344
46. certified കമ്പനിയിലേക്ക് 124- ഒഴിവുകൾ
26- വയസ്സിൽ താഴെ പ്രായമുള്ള യുവതി യുവാക്കൾക്ക് നേരിട്ട് നിയമനം
Salary : 12000/- to 20000/-
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
Details more call :
9778578179
8304918852
47. തിരൂരിൽ പ്രവൃത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിലേക്ക്
സ്റ്റാഫ്‌ കളെ ആവിശ്യമുണ്ട്
☑️Tele Caller
Nos 5 person (ladies only)
Qualification Minimum +2
തീരുർ
മലപ്പുറം ജില്ല
കോൺടാക്ട് നമ്പർ
📲90 20 70 77 44
48. Urgent Requirement 5 staf
☑️REQUIREMENT- 5 SESSION SALES GIRL
▫️Place _ Karunagappally
SALARY DAILY -500
TIME -09:00 AM TO 09:00 PM
JOIN TIME TODAY
URGENT URGENT URJENT
📲9747793804
NEAR GOVERNMENT HOSPITAL -KARUNAGAPALLY
49. മലപ്പുറം തിരൂരിൽ TELECALLERS നെ ആവശ്യമുണ്ട്.
📍Qualification : +2 and above
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲9072555400
50. അടൂരിൽ ജ്യൂസ് മാസ്റ്ററെ(juice master )ആവശ്യമുണ്ട്.                                          സാലറി : 800/ daily
📌കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക : 8848835930
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കേരളത്തിൽ എല്ലായിടത്തും ഡെലിവറി ബോയ്സ്/girls ആവശ്യമുണ്ട്.
📌സ്വന്തമായി 2 വീലർ, ആൻഡ്രോയ്ഡ് ഫോൺ ലൈസൻസ് ഉള്ളവർക്ക് join ചെയ്യാം
Earnings : 15k – 30k
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
52. Printing &packing company യിലേക്ക് marketing ചെയ്യാൻ executive വിനെ ആവശ്യം ഉണ്ട്
📌സ്ഥലം : എറണാകുളം
📌സാലറി: 25000+incentive
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
53. തൃശൂർ ടൌൺ ഏരിയ, ചാലക്കുടി,വടക്കാഞ്ചേരി, മലപ്പുറം വെട്ടിച്ചിറ ഭാഗങ്ങളിൽ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
📌സ്വന്തമായി 2 വീലർ, ലൈസൻസ് & ആൻഡ്രോയ്ഡ് ഫോൺ ഉള്ളവർ ബന്ധപ്പെടുക
📌Monthly earnings : 15000 to 25000
കൂടുതൽ വിവരങ്ങൾക്ക് 9567107813
54. എറണാകുളം റെസ്റ്റോറന്റിലേക്ക് waiters ആവശ്യമുണ്ട്
📌attractive salary + tips
📌food & accommodation ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9072555400
55. കോഴിക്കോട് കട്ടാങ്ങൽ ഭാഗത്തു ഡ്രൈവറെ (LMV) ആവശ്യമുണ്ട്.
📌സാലറി : 16000
📌food &accomodation ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്
9072555400
56. WAREHOUSE ASSISTANTS
മലപ്പുറം കിഴക്കേതലയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസിലേക്ക്
1. Warehouse Assistants.
SSLC
Salary -10000
Insurance
Time:- 09:00 to 05:30
Accommodation available
Contact: 9072555400
57. ഹോംഗാര്‍ഡ്സ് നിയമനം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
35-58 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷ ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അവസാന തീയതി 2023 മെയ് 31. ഫോണ്‍: 0477-2230303, 0477-2251211
58. അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള ആരക്കുഴ, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതാത് പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവരായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിക്കാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അർഹതപ്പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി 2023 ഏപ്രില്‍ 27 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൽ അറിയാം . ഫോൺ നമ്പർ 0485 2810018 .
59. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ, 46 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി /പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രയപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ്. മുന്‍പരിചയമുളളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. എസ് എസ് എല്‍ സി പാസായവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും അങ്കണവാടി ഹെല്‍പ്പര്‍ എസ് എസ് എല്‍ സി പാസാകാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം). അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 9495348035.
60. Reputed Coaching Centre Hiring For Kollam, Alappuzha And Pathanamthitta Branches
WANTED AT KOLLAM, ALAPPUZHA, PATHANAMTHITTA BRANCH
MOTIVATIONAL SPEAKERS (Part time/Full time) Retired IAS officers/Police officers/Defence officers MBA from reputed college with fluency in
MARKETING CO.ORDINATOR
English Experienced candidate need apply Should have flair to take seminar and presentation
SENIOR FACULTY (All Subject)
Retired higher secondary teachers / College professors (Minimum 10 years of teaching experience) PG with/without BEd Teaching experience preferred Should be fluent in English Should be able to take class online, offline and smartboard (Training will be provided)
GYM/YOGA INSTRUCTOR (M/F)
Should have valid certificate as Gym/Yoga Instructor with prior experience
TELECALLERS (F)
Very presentable voice. Should have telecalling skill and experience Fluent in English
FRONT OFFICE (F) Presentable with computer knowledge
DTP OPERATOR (M/F)
Excellent typing speed in English with knowledge of Equation Editor and Photoshop
Interested candidates can send their detailed resume to the following Email ID within 7 days: upscplus2023@gmail.com Mob: 8589999036
61. ബാങ്ക് മോട്ടേജ് ഡിവിഷൻ എറണാകുളം
🏢 Mortoge Relationship Manager
👩🏻‍🦰🧑🏻‍🦰Candidates
🎓 3 ഇയർ ഡിപ്ലോമ,ഡിഗ്രി
🧐Banking, insurance nbfc ഏതെങ്കിലും Sales മേഖലയിൽ എക്സ്പീരിയൻസ് .
💵 25k to 45k
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
🗺️പെരുമ്പാവൂർ,മൂവാറ്റുപുഴ,കോതമംഗലം,ഏലാഞ്ചി,തിരുവങ്കുളം,കൂത്താട്ടുകുളം
wa.me/7736892545
62. എറണാകുളം റെസ്റ്റോറന്റിലേക്ക് waiters ആവശ്യമുണ്ട്
📌attractive salary + tips
📌food & accommodation ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 89218 35815
63. കേരളത്തിലെ പ്രമുഖ ഗ്രൂപ്പ്‌ ആയ ALAJWA DATES & NUTS സിൽ നിരവധി ജോലി അവസരങ്ങൾ.
FOR SHOWROOM AT NEAR KANNUR AIRPORT,MATTANUR ,KANNUR
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
🌴BILLING / ബില്ലിങ് സ്റ്റാഫ്‌
(2year experienced)
(Salary : 16000 + DA+Incentive )
🌴SALES MAN / സെയിൽസ് മാൻ
(Experienced/Freshers)
(Salary-14000-18000+Da+Incentive)
VENUE
ALAJWA GROUP PVT LTD
POTTAMAL ,KOZHIKODE.
CANDIDATES WITH EXPERIENCE IN SAME INDUSTRY OR HYPERMARKETS , FMCG ONLY APPLY.
ACCOMODATION & FOOD ALLOWANCE AVAILABLE
Share Your Resume: careers.alajwadates@gmail.com
+91 7591929292,9744777730
64. മലയാളി /ഹിന്ദി മേസൺ മാരേയും ഹെൽപ്പേഴ്സിനേയും പാലക്കാട്, തൃശൂർ സൈറ്റുകളിലേക്ക് ആവശ്യമുണ്ട്.
ബന്ധപ്പെടുക
9744746764
65. തൃശ്ശൂർ ഒല്ലൂർ റോഡിൽ ഔട്ട്ഡോർ കാറ്ററിങ്, ബേക്കറി പ്രൊഡക്ഷൻ & ഫുഡ് ഡിസ്ട്രിബ്യൂഷൻ യൂണിറ്റിലേയ്ക്ക് അക്കൗണ്ട്സ്, മാർക്കറ്റിങ്, ഡ്രൈവർ & സർവ്വീസ് മേഖലകളിലേയ്ക്ക് വ്യക്തികളെ ആവശ്യമുണ്ട്.
90 7282 0014
963 36 30024
66. Loader Executive/Material Handler
Flipkart Warehouse
North paravur,Ernakulam
Salary : 12172 take home + PF + ESI
Qualification : 10th
Other benefits :
Attendance bonus
Leave encashment
Night shift allowance
Performance bonus
OT
Location : North paravur, Ernakulam
Interested persons WhatsApp your Biodata with Job title to
Contact/WhatsApp : 6379510173
67. പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഹൗസ് keeping മേഖലകളിലേക്ക് Male സ്റ്റാഫിനെ ആവശ്യമുണ്ട്
Location Thrissur
Salary 12000+Esi+pf
(Food and accommodation ഇല്ല)
Contact 9567555511
68. ഡോക്ടറുടെ വീട്ടിലേക്ക്‌ കുഞ്ഞിനെ നോക്കാൻ സ്ത്രീയെ ആവിശ്യമുണ്ട്.വയസ് 40 to 50. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 18000/- എറണാകുളം 9846710707
69. എറണാകുളം
അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ലേഡിയെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ cont..8078004739
70. രണ്ട് അംഗങ്ങൾ ഉള്ള വീട്ടിലേക്ക് താമസിച്ച് ജോലി ചെയ്യാൻ വീട്ടുജോലി കാരിയെ ആവശ്യമുണ്ട് പ്രായം 40 വയസ്സിന് താഴെ ശമ്പളം 19000/- 8156880223
71. Personal Driver @ ഇടപ്പള്ളി. (Local Candidate only apply)
Age 27-45,സാലറി:18000 – 20000
CALL 9778608993
72. ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
വയസ് 35 നു മുകളിൽ.(സ്ത്രീ )ലേഡീസ് ഹോസ്റ്റൽ. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 15000/- എറണാകുളം 9846710707
73. Female കുക്കിനെ ആവിശ്യമുണ്ട്. ലേഡീസ് ഹോസ്റ്റൽ.താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. വയസ് 50 ൽ താഴെ.ശമ്പളം 18000 to 20000/- എറണാകുളം 9846710707
74. General Manager🧑🏻‍💼1 lakhs above+incentive (Service)
Gender:male
18-20 years maruthi Suzuki Automobile experience must
Qualification:Diploma/B.Tech
Salary:1lakhs above+incentive
Time:9:00am-6:00pm
Location:Thalore
Interview date:18/4/2023
Time:10:00am-1:00pm
Appointment Call📞📱
7306545205
75.Sales Manager🧑🏻‍💼40000 above+incentive
Gender:male
3-5 years experience
Qualification:Degree
Salary:40000 above+incentive
Age:below 40
Time:9:00am-6:00pm
Location:Thalore
Interview date:18/4/2023
Time:10:00am-1:00pm
Appointment Call📞📱
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.Driver cum PRO🧑🏻‍💼11000 above+incentive+overtime
Gender:male
1-2 years experience
Qualification:SSLC above
Salary:11000 above+incentive+overtime
Age:below 40
Time:9:00am-6:00pm
Location:Aluva, Kunamkulam, Alathur
Interview date:18/4/2023
Time:10:00am-1:00pm
7306545205
77.Management Trainee🧑🏻‍💼11000 above+incentive+overtime (Office work)
Gender:male
Freshers or experience
Qualification:B.Tech(Automobile/mechanical)
Salary:11000 above+incentive+overtime
Age:below 30
Time:9:00am-6:00pm
Location:Chalakudy, Puzhakkal
Interview date:18/4/2023
Time:10:00am-1:00pm
Appointment Call📞📱
7306545205
78.Accountant🧑🏻‍💼13000 above
Gender:male
1-2 years experience
Qualification:B.com
Salary:13000 above
Age:below 35
Time:9:00am-6:00pm
Location:Chavakkad
Interview date:18/4/2023
Time:10:00am-1:00pm
7306545205
79. മഞ്ചേരി ഭാഗത്തുള്ള furniture ഷോറൂമിലേക്ക്…
⭕ Accountant
▪️Male/female
▪️Experienced(1 year)
▪️Working time(M)
=9. 30-8.30
Call -📱: 9061 037 125
📱 :9846 586 038
80. എറണാകുളം ഭാഗത്തേക്ക്…
⭕ Accountant
▪️Male
▪️Degree+Taally
▪️2 year experience
▪️Working time=8-5
Call -📱: 9061 037 125
📱 :9846 586 038
81. തലശ്ശേരി ഭാഗത്തുള്ള ടെക്സ്റ്റൈൽ ഷോപ്പിലേക്ക്….
⭕ Billing
▪️Male
▪️Degree
▪️Fresher/experienced
▪️Working time=10-10
▪️Salary=15k-20k
📎provide food+accommodation
Call -📱: 9061 037 125
📱 :9846 586 038
82. എടക്കര ഭാഗത്തുള്ള building material കമ്പനിയിലേക്ക്…
⭕ Sales executive
▪️SSLC/+2/degree
▪️Experienced
▪️Good communication skill
▪️Salary=18,000-20,000
▪️Working time=9-6
Call -📱: 9061 037 125
📱 :9846 586 038
83. കോട്ടക്കൽ ഭാഗത്തുള്ള കമ്പ്യൂട്ടർ കമ്പ്യൂട്ടർ ഷോപ്പിലേക്ക്….
⭕ Accountant
▪️Male
▪️Fresher/experienced
▪️+2/degree+Tally
▪️Working time=10-8.30
Call -📱: 9061 037 125
📱 :9846 586 038
84. 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്കായി pvt.ltd സ്ഥാപനത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ
💵ശമ്പളം 12000 to 24000
🆓താമസം ഭക്ഷണം സൗജന്യം
⭐ assistant manager
⭐ Storekeeper
⭐ office assistance
⭐ store manager
📞 8129994909
🥏 8129994909
85. എറണാകുളത്തു ഒരു 4 അംഗ ഫാമിലിയിലേക്ക് ( 2 മുതിർന്നവർ , 2 കുട്ടികൾ )താമസിച്ചു ജോലി ചെയ്യാൻ മുൻപരിചയം ഉള്ള സ്ത്രീയെ ആവശ്യമുണ്ട് . ശമ്പളം 20000-22000വരെ .
ഇന്ന് തന്നെ join ചെയ്യാൻ കഴിയുന്നവർ വിളിക്കുക .
8593910562
86. Printing &packing company യിലേക്ക് marketing ചെയ്യാൻ executive വിനെ ആവശ്യം ഉണ്ട്
📌സ്ഥലം : എറണാകുളം
📌സാലറി: 25000+incentive
കൂടുതൽ വിവരങ്ങൾക്ക്
📲+91 89218 35815
87. തൊഴില്‍ മേള 19-ന്
കായംകുളം ഗവണ്‍മെന്റ് ഐ.ടി.ഐ. പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ 2023 ഏപ്രില്‍ 19-ന് രാവിലെ ഒമ്പത് മണി മുതല്‍ തൊഴില്‍ മേള നടത്തും. ഐ.ടി.ഐ ട്രേഡുകള്‍ പാസ്സായവര്‍ക്ക് പങ്കെടുക്കാം. േഫാണ്‍ :9496330885, 7403259990, 9947691050. ഇ-മെയില്‍: placementcellitikylm@gmail.com.
88. പി.ടി.എസിനെ ആവശ്യമുണ്ട്
ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിലേക്ക് പി.ടി.എസിനെ ആവശ്യമുണ്ട്. താല്‍പര്യമുളള വിമുക്തഭടന്മാരുടെ ആശ്രിതര്‍/പരിസരവാസികള്‍ സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഏപ്രില്‍ 25-ന് മുന്‍പായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0477-2245673.
89. എം.ഇ.സി. തസ്തികയിലേക്ക് അപേക്ഷിക്കാം
കഞ്ഞിക്കുഴി ബ്ലോക്കില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രോം(എസ്‌.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റര്‍പ്രൈസസ് കണ്‍സല്‍ട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25-45. അപേക്ഷിക്കുന്ന വ്യക്തി അയല്‍ക്കൂട്ട അംഗമോ അയല്‍ക്കൂട്ട കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷിക്കുന്നയാള്‍ കഞ്ഞിക്കുഴി ബ്ലോക്കിലോ സമീപ ബ്ലോക്കുകളിലോ നഗരസഭയിലോ സ്ഥിരതാമസമുള്ളവരായിരിക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിൻറെ കോപ്പി, ആധാര്‍ കോപ്പി, സി.ഡി.എസ്. ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഏപ്രില്‍ 25 ന് വൈകിട്ട് അഞ്ചിനകം ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി കഞ്ഞിക്കുഴി ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേര്‍ക്കണം. വിവരങ്ങള്‍ക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9400920199
90. 10th,+2,iti ,കഴിഞ്ഞവർക്ക് ചെന്നൈയിൽ oru കാർ സ്പെയർ നിർമ്മാണ യൂണിറ്റിലെക്ക് അവസരം
2time food+accommodation
Salary-16k
Contact or wp-8714208042

GULF JOBS
91. വീട്ടുജോലിക്കാർ, പാചകക്കാർ, ഡ്രൈവർമാർ എന്നിവരെ ആവശ്യമുണ്ട്
🌐 കേരള സർക്കാർ odepc വഴി സ്ത്രീകൾ, പുരുഷന്മാർക്കും ജോലി നേടാൻ അവസരം
🌀ഭക്ഷണം, താമസം, മെഡിക്കൽ ഇൻഷുറൻസ് എല്ലാം നൽകുന്നതായിരിക്കും
Job Description
A famous company in Bahrain recruits Housemiads (Female), Cook (Female), and Driver (Male). Preference will be given to Gulf experienced candidates. Applicants ability to read, write and speak English.
HOUSEMAIDS
1.First Timer Housemaids – BHD100-120 ( depends of language)
2.GCC returned Housemaids BHD 130/-
3.Housemaids and Cook – BHD 150/-
TERMS AND CONDITIONS
▪️Ages: 25 to 45 years old
▪️Food: Provided by the Employer
▪️Accommodation: Provided by the employer
▪️Air passage: Joining & Return air ticket every two years.
▪️Essential Personal Belongings: Provided by the employer.
▪️Medical and Health Care: Provide by the employer.
▪️Mobile phone @re allowed only inside the HM room on resting time
▪️Wifi: Provided by the employer if available
▪️Working Hours: 10-12 Hours/day, 2 hours break in afternoon
▪️Employment visa & Resident permit: Provided by the Company.
▪️Probation Period: Three Months.
▪️Place of Employment: Kingdom of Bahrain.
കുക്ക് ജോലി
Applicants must have 4 years experience and well-known knowledge in preparing Arabic Foods
ഡ്രൈവർ ജോലി
Must have 5 years of experience and gulf experience preferable. Other benefits such as annual leave, over time, service indemnity etc. in accordance with the labor laws of Bahrain.
Interested candidates may send their updated Biodata and passport to gcc@odepc.in on or before 20th April 2023. For more details visit official website of ODEPC
CLICK HERE TO APPLY –
Applicants must have 4 years experience and well-known knowledge in preparing Arabic Foods
92. ഷഹാമയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ്ലോക്ക് ജ്യൂസ് ചായ ബർഗർ എന്നി പണികൾ അറിയുന്ന ആളെ ഉണ്ടനെ ആവിശ്യം ഉണ്ട് con..0567583594 ..0567583594
93. അബുദാബിയിൽ പ്രവർത്തിച്ചു വരുന്ന മൊബൈൽ ഷോപ്പിലേക്ക പരിചയ സമ്പന്നനായ മൊബൈൽടെക്‌നീഷനെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക..
0559774886
0568777218
94. AC Technician
UAE യിലെ പ്രമുഖ കമ്പനിയിലേക്ക് ഒരു AC ടെക്‌നിഷ്യനെ അവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ളവർ മാത്രം അറ്റൻഡ് ചെയ്യുക
Whtsp Only :0567173220
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ഇന്റർനാഷണൽ കാറ്ററിംഗ് കമ്പനിയിൽ ജോലി ഒഴിവുകൾ
⭕️ഒഴിവുകൾ ⭕️
▪️Purchasing Officer
▪️Documents Controller
Send cv to career@adicc-uae.ae – Abu Dhabi International Contracting Job
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു റിയൽ ഡ്രിങ്കിങ് വാട്ടർ കമ്പനിയിൽ ജോലി
⭕️ഒഴിവുകൾ ⭕️
▪️Sales Man
▪️Van Salesman
▪️Helper
▪️Ac Technician
▪️Outdoor Sales Executive
▪️Sales Manager
Send cv to real@realwaters.com – Real Bottled Drinking Water Job
97. വെസ്റ്റ് സോൺ സൂപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /മെയിൽ വഴി അപേക്ഷിക്കണം
⭕️ഒഴിവുകൾ ⭕️
▪️Cashier
▪️Merchandiser
▪️Butcher
▪️Store Keeper
▪️Store Manager
Send cv to recruitment@westzone.com ( West zone Supermarket)
98. ദുബായിലേക്ക് കുട്ടിയെ നോക്കുവാൻ ആളെ ആവശ്യമുണ്ട്
9446001101
100.. Immediate Hiring!!
Multiple Positions from Front Line Associate to Account Executive
Location: Dubai
Requirements: Must have a minimum of 1 year of Sales and International Customer Service Experience. Fluent in English.
Should be available in UAE—immediate joining.
Compensation Package: Based on Experience and Qualifications from66000-110000 (AED 3000 to AED 5000)+incentives.
Send your CV’s to jobs@badenbpo.ae and APPLY NOW before the position gets filled!

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.