Indian/Gulf Jobs live on 18.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. ആവശ്യമുണ്ട്, സെയിൽസ് എക്സിക്യുട്ടീവ്
ഡിസ്ട്രിബ്യൂട്ടർ പേറോൾ
ലൊക്കേഷൻ – തിരുവനന്തപുരം നഗരത്തിനകത്തും കോവളം മുതൽ കഴക്കൂട്ടം വരെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
ശമ്പളം : 22,500/-പ്രതിദിന അലവൻസ് :
ജോലി ചെയ്ത ദിവസങ്ങൾക്ക് പ്രതിദിനം 200/- രൂപ, ഉടനടി നിയമനം ലഭിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾബന്ധപ്പെടുക
82 81 66 65 43 |kudumbilan.com@gmail.
2. കരകുളം കെൽട്രോണിന് സമീപമുള്ള റെഡിമെയ്ഡ് സെന്ററിലേക്ക് തയ്യൽ ജോലിക്കാരെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
CONTACT:90 723 28 805
3. ഉടൻ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ടിപ്പർ & ട്രക്ക് ബോഡി ബിൽഡിംഗ് വർക്ക് ഷോപ്പുകളിലേക്ക് താമസിച്ച് ജോലി ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്
4.. മലപ്പുറം വേങ്ങരയിലേക്ക് അക്കൗണ്ടന്റിനെ (MALE) ആവശ്യമുണ്ട്.
Salary 15000/- to 20000/-
Experience 1 to 2 years
താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
പ്രൊഡക്ഷൻ കമ്പനിയിലെ വർക്ക് മുൻഗണന.
Contact: 81 29 63 71 11
5. INTERNET FTTH മേഖലയിൽ പ്രവർത്തി പരിചയമുള്ള ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്.
ഉയർന്ന ശമ്പളവും താമസ സൗകര്യവും.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
CONTACT:75 10 79 12 34
6. പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയർ സ്റ്റോറിൽ ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം: 9000/
പ്രവൃത്തിസമയം : 9 മുതൽ 4.30 വരെ
Contact: 97 45 08 78 88
7.. *ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ KADAMPUZHA CUSTOMER
SERVICE CENTER CO MARKETING EXECUTIVE തസ്തികയിലേക്ക്
സ്റ്റാഫിനെ ആവശ്യം ഉണ്ട്*.
യോഗ്യത : +2 above Age limit: 20 to 40 Salary starting: 16000+ Duty time :9. Am to 6.30pm സമീപ വാസികൾക്ക് മുൻഗണന
85 90 34 91 49
8.. പത്തനംതിട്ട റാന്നിയിൽ പ്രവർത്തിക്കുന്ന തട്ടുകടയിലേക്ക് പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്.
1)Porotta Maker/Curry -പൊറോട്ട,ദോശ, അപ്പം, കപ്പ, ചിക്കൻ, ബീഫ്, മീൻ, മറ്റ് കറികൾ മുതലായ നാടൻ ആഹാരം ഉണ്ടാക്കാൻ അറിയാവുന്ന പാചകക്കാരനെ ആവശ്യമുണ്ട്.
2)Hotel Helper-ഹോട്ടൽ മേഖലയിൽ ഹെൽപ്പർ ആയി ജോലി ചെയ്തു പരിചയമുള്ള ആളുകളെയും ആവശ്യമുണ്ട്.
3) ജ്യൂസ് മേക്കർ-Juice Maker(ഫ്രഷ് ജ്യൂസ്, നാരങ്ങ വെള്ളം, കുലുക്കി സർബത്ത് etc..)
താല്പര്യമുള്ളവർ ബന്ധപ്പെടുക.
99610 17207, ഭക്ഷണം താമസം എന്നിവഉണ്ടായിരിക്കുന്നതാണ്.
9. തൊഴിൽ അവസരം
കമ്പനി: റിലയൻസ് ഋതുകുമാർ പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡ്: ആർകെ ഋതുകുമാർ സ്ഥാനം: സ്റ്റോർ മാനേജർ സ്ഥലം: ലുലു മാൾ തിരുവനന്തപുരം
ശമ്പളം: ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ്
മിനിമം യോഗ്യത: ഒരു ASM അല്ലെങ്കിൽ SM ആയി ചില്ലറവിൽപ്പനയിൽ 3 വർഷം കൂടുതലാണ് അഭികാമ്യം ഉദ്യോഗാർത്ഥികൾ 87 14 48 84 38 എന്ന നമ്പറിലേക്ക് CV വാട്ട്സ്ആപ്പ് ചെയ്യുക
10.. KSFE യുടെ തൃക്കരിപ്പൂർ ബ്രാഞ്ചിലേക്ക് ആകർഷകമായ കമ്മീഷൻ വ്യവസ്ഥയിൽ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. ബയോഡാറ്റ സഹിതം അഭിമുഖത്തിനായി ബന്ധപ്പെടുക
ഫോൺ 94 47 79 72 23.
11. രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന Wholesale Surgical ഷോപ്പിലേക്ക്
ഡെലിവറി & Collection വർക്കുകൾക്ക് ഫീൽഡ് wheeler . Two, 35 വയസ് വരെ. താല്പര്യം ഉള്ളവർ ഉടൻ ബന്ധപെടുക, 6 99 47 44 49 88 / 9745444988.
മലപ്പുറത്ത് പരിചയസമ്പന്നരായ
സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
കമ്പനി: കിച്ചൻ ട്രഷേഴ്സ്
സ്ഥലങ്ങൾ – വഴിക്കടവ്, എടക്കര, നിലമ്പൂർ.കരുവാരക്കുണ്ട്
ശമ്പളം ഇൻഡസ്ട്രി സ്റ്റാൻഡേർഡ് മലപ്പുറം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക ramachandran@intergrowbrandans.com
CONTACT:- 93 87 26 86 06
12.നേരിട്ട് ഉള്ള നിയമനം

2. കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
ഓൺലൈൻ വർക്കുകൾ നന്നായി ചെയ്യാനറിയാവുന്നവർക്കും മുൻഗണന. താല്പര്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പ് നമ്പരിൽ ഡീറ്റെയിൽസ് മെസേജ് അയക്കുക. . 94 47 75 05 19
13. നേരിട്ടുള്ള നിയമനം
തിരുവനന്തപുരം പ്രമുഖ ഹാർഡ് വെയർ ഷോപ്പിലേക്ക് എക്സ്പീരിയൻസായിട്ടുള്ള Accountat നെ ആവിശ്യമുണ്ട്,Good Salary
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
98 47 86 77 28
14. സർവീസ് എഞ്ചിനീയർ ആവശ്യമുണ്ട്
കമ്പനി – oppo
പരിചയം – പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം യോഗ്യത – ഇലക്ട്രോണിക്സിൽ ഡിപ്ലോമ / ഐ ടി ഐ / ബിടെക് | പ്രായപരിധി – 30
സ്ഥലങ്ങൾ – തലശ്ശേരി – 1, കണ്ണൂർ – 2, തിരുവനന്തപുരത്ത് – 1,പെരുമ്പാവൂർ – 1
താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക oppokeralahr@gmail.com.
15. ആവശ്യമുണ്ട്, സെയിൽസ് എക്സിക്യുട്ടീവ്
ഡിസ്ട്രിബ്യൂട്ടർ പേറോൾ
ലൊക്കേഷൻ – തിരുവനന്തപുരം നഗരത്തിനകത്തും കോവളം മുതൽ കഴക്കൂട്ടം വരെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
ശമ്പളം : 22,500/-പ്രതിദിന അലവൻസ് :
ജോലി ചെയ്ത ദിവസങ്ങൾക്ക് പ്രതിദിനം 200/- രൂപ, ഉടനടി നിയമനം ലഭിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾബന്ധപ്പെടുക
82 81 66 65 43 |kudumbilan.com@gmail.
16.. SALES EXECUTIVE
കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Tread Rubber Manufacturing unit ലേക്ക് കർണാടക, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളിൽ Sale ചെയ്യുന്നതിന് വേണ്ടി Sales executive നെ ആവശ്യമുണ്ട്.
യോഗ്യത Tread Rubber Sales ൽ മുൻപരിചയം, ഹിന്ദി, കന്നഡ എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയണം.
CONTACT :974 785 45 84, 953 98 32 999
17.. ഉടൻ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ടിപ്പർ & ട്രക്ക് ബോഡി ബിൽഡിംഗ് വർക്ക് ഷോപ്പുകളിലേക്ക് താമസിച്ച് ജോലി ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്
1. ലോറികളുടെയും ബസുകളുടേയും എല്ലാത്തരം ഇലക്ട്രിക്ക് വർക്കുകളും ചെയ്യാൻ അറിയാവുന്ന
ഓട്ടോ ഇലക്ട്രീഷനെ ആവശ്യമുണ്ട്. (സാലറി,12000/- to 20000/-).
2. വർക് ഷോപ്പ് ക്യാന്റീനിലേക്ക് എല്ലാത്തരം ഭക്ഷണങ്ങളും കറികളും പാചകം ചെയ്യാൻ അറിയാവുന്ന ഹോട്ടലുകളിൽ നിന്ന് പ്രവൃത്തി പരിചയമുള്ള പാചകക്കാരെ ആവശ്യമുണ്ട്.
( 15000/- to 20000/-)
Food & Accommodation
CONTACT:- 91 88 0352 83
ആരോമൽ ആട്ടോ കാഫ്റ്റ്, ശാസ്താംകോട്ട, കൊല്ലം .

18. തൃശൂർ ജില്ലയിലെ പ്രമുഖ സ്ഥാപനത്തിന് മെഷീൻ ഓപ്പറേറ്റർ (വനിതകൾക്ക് മുൻഗണന) ആവശ്യം ഉണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക,
ഫോൺ 96 56 93 48 54.
19. മലപ്പുറം ഏറനാട് താലൂക്ക് കാപ്പാട്ട് ഊട്ടു ബ്രഹ്മസ്വം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 30ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.
20. For Bank
Bank Telecalling 👩🏻‍💼8000-10000+incentive
Gender:Female
Freshers or experienced
Qualification :plus two or above
Salary:8000-10000+incentive
Age:below 30
Time:9:30am-5:30pm
Location:Thrissur
Appointment Call📞📱
7306545205
21. ജോലി ഒഴിവ്
കേച്ചേരി:കൈപ്പറമ്പിലെ OUR OWN റസ്റ്റോറന്റിലേക്ക് വെയിറ്റർമാരെ ആവശ്യമുണ്ട്.SALARY-15000/- താമസം+ഭക്ഷണം സൗജന്യം താല്പര്യമുള്ളവർ 9605841651 നമ്പറിൽ ബന്ധപ്പെടുക.
22. *അങ്കമാലി യിലെ അത്താണി യിൽ ട്രാവെൽസ് ലേക്ക്
Computer അറിയാവുന്ന ലേഡീസ് staff നെ ആവശ്യം ഉണ്ട്*
Bio – Data അയക്കുക
Wh 7306112249
23. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
Male
Qualification – 8th/SSLC
Salary – 13500 + ESI(free)
Working Time – 24hrs(15days working)
Age – Below 55
Experienced /Freshers
Call : 8590959137
24. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് കാഷ്യറിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 12,000 – 15,000
Working Time -8.00 am to 8.00pm
Call : 8590959137
25. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് HR-Executive നെ ആവശ്യമുണ്ട്
Female
Qualification – MBA
Salary – 13000 (Starting Salary)
Time – 9.00am – 6.30Pm
Call : 8590959137
26. തൊടുപുഴ, പാലാ മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification -Plus Two
Salary – 12000-14000+incentives
Time – 9.00am – 5.30pm
Age – Below 40
Two wheeler with licence must
Call : 8590959137

27. കോഴിക്കോട്
മൊബൈൽ ഷോപ്പിലേക് സെയിൽസ് ബോയ്സിനെ ആവശ്യമുണ്ട്. സാലറി 7000 -12000 .
8848461574
28.കാക്കനാട്
മാർത്തോമാ പബ്ലിക് സ്കൂളിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ആലുവ , കുഴിവേലിപടി , കരിമുകൾ , കാക്കനാട് ഭാഗത്തുള്ളവർക് ബസ് സർവീസ് ഉണ്ടായിരിക്കും . സാലറി 9100
9946679900
29.പറവൂർ
അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് ജോലിക് സ്ത്രീയെ ആവശ്യമുണ്ട്.താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക. സാലറി 18000 .
8156880223
30. കോഴിക്കോട്
malapuram , കോഴിക്കോട് ജില്ലകളിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.ജോലി – ലൈഫ് ഇൻഷുറൻസ് മാർക്കറ്റിംഗ്. പ്രായം 24 -65 .
സാലറി 11400 .
7012225863
31.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി ഹെൽപ്പർ നെ ആവശ്യമുണ്ട്. പ്രായം 35 വയസിനു മുകളിൽ . താമസവും ഭക്ഷണവും ഉണ്ട്. സാലറി 15000 .
9746710707
32.കോഴിക്കോട്
അക്കൗണ്ടന്റ് (ലേഡി), യോഗ്യത -ഡിഗ്രി .(ബി .കോം) നിർബന്ധമായും tally അറിഞ്ഞിരിക്കണം . സാലറി -10000
8714560936
33.ആലുവ
ഒരു സ്ഥാപനത്തിലേക് അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലേക് ആളെ ആവശ്യമുണ്ട് . ടാലി , ജി സ് ടി ഫയലിംഗ് അറിഞ്ഞിരിക്കണം .
9995199749
34. ജോലി ആവശ്യമുള്ളവർ മാത്രം വിളിക്കൂ
മുൻപരിചയം ആവശ്യമില്ല
പ്രായപരിധി ഇല്ല
കേരളത്തിലൂടനീളം പ്രവർത്തിച്ചു വരുന്ന ആയുർവേദ കമ്പനിയിൽ യുവതി യുവാക്കൾക്ക് ഉയർന്ന വരുമാനത്തിൽ സ്ഥിര നിയമനം.
ഭക്ഷണം താമസം സൗജന്യം
8943475286
35. കോഴിക്കോട്ടെ ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് ഗ്രാഫിക്സ് ഡിസൈനറെ ആവശ്യമുണ്ട്…
Urgent Vacancy
Contact – 9809212121
36. കുക്ക്
വെജിറ്റേറിയൻ ഹോട്ടൽ
തൃപ്പൂണിത്തുറ, എറണാകുളം.
നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്നന്ന പരിചയ സമ്പന്നൻ ആയ കുക്കിനെ ആവശ്യമുണ്ട്.
ഫുഡ്‌ & താമസം ഫ്രീ
അട്രാക്റ്റീവ് സാലറി
📲 9037777456
37. URGENT REQUIREMENTS
DESIGNATION : TSE
AREA: KOZHIKODE
COMPANY: DREAM BAKE PVT LTD ( WINKIES CAKE )
SALARY+ DA+TA+INCENTIVE
CONTACT : 9847898883
38. ഗ്രാഫിക് ഡിസൈനർ
കോഴിക്കോട്ടെ ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
അർജന്റ് വാക്കൻസി
📲 9809212121
39. കല്യാൺ സിൽക്സിൽ ജോലി ഒഴിവ്
Sales Men/Sales Girls
Sales Trainees
മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. താൽപര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള കല്യാൺ സിൽക്സ് ഷോറൂമുമായി ബന്ധപ്പെടുക. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും തൃശ്ശൂർ കുരിയച്ചിറയിലുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇ മെയിലായും അയയ്ക്കാവുന്നതാണ്. അല്ലെങ്കിൽ വിളിക്കുക; Tel: 0487-2434000, Mob: 9633433711
40. ജിം ട്രെയിനർ ഒഴിവ്
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം, പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സിൽ നിലവിലുള്ള ജിം ട്രെയിനറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവരും സ്‌പോർട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നസ് ട്രെയിനിംഗിൽ ആറാഴ്ചത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലങ്കിൽ ഫിറ്റനസ് ട്രെയിനിംഗിൽ അംഗീകൃത സർവകലശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. കായിക താരങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർക്ക് 2022 ജനുവരിയിൽ 40 വയസ്സ് കവിയാൻ പാടില്ല. അപേക്ഷകർ നവംബർ 23ന് ഉച്ചക്ക് 2 മണിക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം
41. പ്രൊമോട്ടർ നിയമനം
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള അതിരപ്പിള്ളി, കോടശ്ശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രൊമോട്ടർ തസ്തികയിൽ പത്താം ക്ലാസ്സ്‌ പാസ്സായ പട്ടിക വർഗ്ഗക്കാരായവരെ നിയമിക്കുന്നു. പ്രായം 30-35. അതതു പഞ്ചായത്തുകാർക്ക് മുൻഗണന. പിവിടിജി /അടിയ /പണിയ /മല പണ്ടാര വിഭാഗത്തിനു എട്ടാം ക്ലാസ്സ്‌ മതി. വെള്ളകടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി നവംബർ 18ന് വൈകിട്ട് 3 മണിക്കകം ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0480-2706100

42. പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ഒഴിവ്
കേരള വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്റ്റ്‌ അസ്സിസ്റ്റന്റിൻ്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ബോട്ടണിയിൽ ഒന്നാം ക്ലാസ്സ്‌ ബിരുദം. വനപര്യവേക്ഷണത്തിലും റെഡ്ലിസ്റ്റ് ചെയ്ത സസ്യങ്ങളിലുമുള്ള പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 19,000 രൂപ. പ്രായം: 36 വയസ്സ്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും പിന്നാക്കവിഭാഗത്തിനു മൂന്നും വർഷം വയസ്സിളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 21ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ എത്തിച്ചേരണം
43. പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവ്. അഗ്രികൾച്ചർ, ഫോറസ്ട്രി, എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് അത്യാവശ്യ യോഗ്യത.
പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗവേഷണ പരിചയം, ജിഐഎഎസ് ടൂളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഒരു വർഷമാണ് കാലാവധി. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.
അപേക്ഷകർക്ക് 2022 ജനുവരി 1ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് . പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 24 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പിച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം
44. ഉദ്യോഗ് 2022 മെഗാ ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് നവംബർ 27ന് കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2022 ഉദ്യോഗ് 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഐടി, ആരോഗ്യം, ബാങ്കിങ്, എൻജിനീയറിങ്, ഓട്ടോമൊബൈൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലവസരങ്ങൾ നൽകുന്ന മേളയിൽ സംസ്ഥാനത്തിനകത്തെയും പുറത്തെയും നിരവധി പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കാളികളാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ താഴെപ്പറയുന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന നവംബർ 26 വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. https://forms.gle/V2Ha77JTi8Hz1jn97 താൽപര്യമുള്ള തൊഴിൽ ദാതാക്കൾക്ക് ബന്ധപ്പെടാം: ഫോൺ: 6282942066,04972700831
45. ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്
1. സെയിൽസ് ഗേൾസ് Age- 18-30
2. കസ്റ്റമർ കെയർ (F) Age 18-30
3. ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം
തീയതി: 2022 നവംബർ 16 മുതൽ 23 വരെ
സമയം: 9.30 am – 7.30 pm
Jayalakshmi
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM
46. ഡ്രൈവർ, ഇലക്ട്രീഷ്യൻ
നക്ഷത്ര ഹോസ്റ്റലിലേക്ക് ഓട്ടോ ഡ്രൈവർ, ഇലക്ട്രീഷ്യൻ, കുക്ക് (ബിരിയാണി), ലേഡി വാർഡൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9656545969.
47.മാനേജർ
ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവരെ മാനേജർ തസ്തികയിലേക്ക് ആവശ്യമുണ്ട്.
പ്രായം: 40-50 വയസ്സ്. hr.theproficient@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കണം. ഫോൺ: 0487- 2995988, 7510600044.
48.ട്രാവൽ കൺസൽട്ടന്റ്
വി.എഫ്.എം. ഹോളിഡേയ്സ് ആൻഡ് ട്രാവൽ സ്ഥാപനത്തിലേക്ക് ട്രാവൽ കൺസൽട്ടന്റിനെ ആവശ്യമുണ്ട്. ഏതെങ്കിലും ട്രാവൽ കമ്പനിയിലോ ഏജൻസിയിലോ ഒന്നുമുതൽ ആറുവർഷം വരെ പ്രവർത്തിച്ചുള്ള പരിചയം വേണം. ഹോട്ടൽ ബുക്കിങ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ ചെയ്തുള്ള പരിച യവും ആവശ്യമാണ്. ഹോട്ടൽ മാനേജ്മെന്റ്/ഡിപ്ലോമ അധിക യോഗ്യത. ഫോൺ: 9846432227
49.നഴ്സ്, കെയർ ടേക്കർ
പ്രതീക്ഷ പാലിയേറ്റീവ് കെയർ ഐ.പി.യിലേക്ക് ബി.സി.സി.പി. എൻ./ജി.എൻ.എം. കഴിഞ്ഞ നഴ്സുമാരെയും വൃദ്ധസദനത്തിലേക്ക് കെയർ ടേക്കർമാരെയും ആവശ്യമുണ്ട്. ഫോൺ: 7994671677, 9447737611.
50. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഒഴിവ്
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 15
യോഗ്യത: ബിരുദം കൂടെ MBA
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ
മാനേജർ (കോർഡിനേഷൻ)
ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ MBA
പരിചയം: 5 – 8 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ

IT കൺസൾട്ടന്റ്
ഒഴിവ്: 1
യോഗ്യത: BTech (കമ്പ്യൂട്ടർ സയൻസ്/ IT)
അഭികാമ്യം: MBA
പരിചയം: 10 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 75,000 രൂപ
കണ്ടന്റ് ഡെവലപ്പർ
ഒഴിവ്: 2
യോഗ്യത: ബിരുദം/ ഏതെങ്കിലും ബിരുദം + ഡിപ്ലോമ (ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷൻ) പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക്- https://kcmd.in/wp-content/uploads/2022/11/Website-notification-matter-09-11-2022.pdf
അപേക്ഷ ലിങ്ക്- https://recruitopen.com/cmd/ksidc23.html
51. കൊല്ലത്തും ഹോട്ടൽ റിസോർട്ടിൽ ജോലി ഒഴിവുകൾ ഇന്ന് തന്നെ ജോലിയിൽ കയറാം വെജിറ്ററിയാൻ കുക്ക് 3 നടൻ ഫുഡ്‌ ഉണ്ടാകാൻ അറിയാവുന്ന കുക്ക് 2 ഷാപ് ഫുഡ്‌ ഉണ്ടാകാൻ അറിയാവുന്ന 2 എണ്ണ കടികൾ ടീ മാസ്റ്റർ ചൈനീസ് അറിയാവുന്നവർ വിളിക്കു …. റൂം ബോയ് ഡിഷ്‌ വാഷ് വയ്റ്റർ ക്യാപ്റ്റൻ റീസപ്ഷിണിസ്റ് 9447632751+ 6282659051
52. Kottayam ആസ്ഥാനമാക്കി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന manufacturing comapny യുടെ ബ്രാഞ്ചുകളിലേക്ക് നേരിട്ട് നിയമനം. മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം .(Age 18-35)
* Managing Staf
*Manufacturing Unit
*Executive section
*Store Keaper
13000-20000+ Food and Accommodation Free
Ph:9526507216
53. ജോലി ഒഴിവ്
കോഴിക്കോട് ഉള്ള പ്രമുഖ റെസ്റ്റാറ്റാന്റിലേക്
ക്യാപ്റ്റൻ
കാഷ്യർ
എന്നീ സെക്ഷനുകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 9447448442 നമ്പറിൽ ബന്ധപ്പെടുക. WHATSAPP ONLY
(Food accommodation available)
54. സ്ഥിര നിയമനം
SSLC പാസ്സായ യുവതി യുവാക്കൾക്ക് ഉയർന്ന സാലറിയിൽ സ്ഥിര നിയമനം.11,500-21,500/-
താമസം +ഭക്ഷണം
📞 9745522372
📞 8111810621
55. For Bank
Bank Telecalling 👩🏻‍💼14000+incentive+pf+medical insurance
Gender:Female
1 years experienced in Telecalling field
Qualification :plus two or above
Salary:14000+incentive+pf+insurance
Age:below 28
Time:9:30am-6:00pm
Location:Kunamkulam
Appointment Call📞📱
7306545205
56. ഓഫീസ് അസിസ്റ്റന്റ്. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്
ഓഫീസ് അസിസ്റ്റന്റുമാർ, ഫ്രണ്ട് ഓഫീസ്, ടെഴ്സ്/ഹെമ്മിങ്, സൂപ്പർവൈസർമാർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9995189967
57.ലാബ് ടെക്നീഷ്യൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്
വട്ടിയൂർക്കാവ് ഡോക്ടേഴ്സ് അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സി ലേക്ക് ലാബ് ടെക്നീഷ്യൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്സ് എന്നിവരെ ആവശ്യമുണ്ട്. ഇ- മെയിൽ: hr.dadlab@gmail.com. ഫോൺ: 09633119999, 9288088081
58.ഡിസൈനർ, കണ്ടന്റ്റൈറ്റർ
ഡിസൈനർ, ഡി.ടി.പി, ഓപ്പറേറ്റർ, കണ്ടന്റ്റൈറ്റർ, ന്യൂസ് എഡിറ്റർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9496719003. ഇ-മെയിൽ: hrgandhibhavan@gmail.com
59. ബയോടെക്കിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട്
( പ്രായപരിധി ഇല്ല )
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക കോൺടാക്ട്, 94460 00960
60. Full Time/Part Time
പുനലൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇ കോമേഴ്സ് സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫ്റ്റിനെ ആവശ്യമുണ്ട്
പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ടു വീലർ എന്നിവയുളള പുരുഷന്മാർക്കും, വനിതകൾക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
97 44 38 20 47 | 70 12 38 42 17
61.അക്ഷയ ജനസേവന കേന്ദ്രത്തിലേക്ക്
ഓൺലൈൻ വർക്കിനും മലയാളം DTP ISM അറിയാവുന്ന വനിതാ സ്റ്റാഫിനെയും ട്രയിനിയേയും ആവശ്യമുണ്ട്.
0471 35 68 330 | 97 47 01 00 56
62. പാലാരിവട്ടം
പ്രമുഖ വാട്ടർ പ്യൂരിഫയർ സർവീസ് സെന്ററിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി -8000 -9000
9072174888
63. .തിരുവനന്തപുരം
കരമനയിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക് ടുവീലർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9605264305
64. മലപ്പുറം ഇലക്ട്രോണിക്സ് & Home Appliances ബ്രാൻഡഡ് സർവിസ് സ്ഥാപനത്തിലേക്ക്*…
🔹 ഓഫീസ് സ്റ്റാഫ്‌
◆ male
◆ +2 / above
◆ Computer Knowledge (Excel)
◆ Fresh / Experienced
കൂടുതൽ വിവരങ്ങൾക്ക്
Call 📱: 9846 586 038
65. .എളമക്കര
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000 -30000 + ഇൻസെന്റീവ്
9846083942
66. . Receptionist(Jewllery)👩🏻‍💼13000above +incentive
Gender:Female
Freshers or experienced
Qualification :Plus two or above
Salary:10000 above
Age:below 30
Time:9:00am-5:30pm
Location:Poothole
7306545205
67. നെയ്യാറ്റിൻകര
സൂപ്പർമാർക്കറ്റിലേക് ബില്ലിങ്ങിനും സെയിൽസിനും ആളെ ആവശ്യമുണ്ട്. പത്താം ക്ലാസ് പാസ്സായ 40 വയസിനു താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താമസവും ഭക്ഷണവും ഉണ്ട്. സാലറി 10000 -15000 .
9946581122
68. .ബാംഗ്ലൂർ
ഹോട്ടലിലേക്കു ക്യാപ്റ്റിൻ നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. പ്രായം 30 -45 .
സാലറി 15000 .
8848461574
69 .മലപ്പുറം
പരപ്പങ്ങാടി പ്രവർത്തിക്കുന്ന ലാബിലേക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
8921233191
70. .കുക്ക്
കുഴിമന്തി,ബിരിയാണി, അൽഫാം , ഷവായി എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
8594027380
71. കോഴിക്കോട്
ടൗണിലേക് ഓറൽ ഹെൽത്ത് കെയർ അഡ്വൈസറിനെ ആവശ്യമുണ്ട്.ക്വാളിഫിക്കേഷൻ- പ്ലസ് ടു
സാലറി -13200 .താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക.
7034411021
72. .ആവശ്യമുണ്ട്
ഡ്രീം ഹോംസിന് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.
7356436565
73. .എറണാകുളം
വാഴക്കാലയിലെ ക്രെസന്റ് കോൺട്രാക്‌ടേഴ്‌സിലേക് ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻ മേഖലയിൽ 10 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
04842424542
74. . എറണാകുളം
മറൈൻ ഹൈഡ്രോ കോളേയ്ഡ്സ്സ്
സീനിയർ അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്റർ ബിരുദം. 4-5 വർഷ പരിചയം. അസോഷ്യേറ്റ് പർച്ചേസ്. ബിരുദ, 2-3 വർഷം പരിചയം സിവി മെയിൽ ചെയ്യുക. hr@meron.com

GULF JOB VACANCY
75.QATAR JOB VACANCY
Position – Female Philippine Waitress
Must have valid QID and should be able to join immediately
– Must have FHC certificate
Duty: 9hrs/6days
Salary Package – 4500 QR
Location – DOHA FESTIVAL CITY, VILLAGGIO MALL, CITY CENTER
Duration – 2 months
Kindly share your CVs reach out to us via WhatsApp at +974 50872661
76. Urgent hiring New passcode
We’re looking for
Waiter & Waitress( indian, Philippines)
9hrs duty Including 1 hour break
2500 salary
transportation company will be provide.
If you are interested send msg to this number
Whatsapp only :+97460070041

77. Urgently Required
Customer care executive
Preferred Male candidates
Local hire only
Visa transferable
Send CV email- shajukarim@gmail.com
78. Hotel’s in Qatar is looking for the below available positions: URGENT (LOCAL HIRE ONLY)
(GOOD IN ENGLISH SPEAKING)
10 FEMALE HOUSEKEEPER ANY NATIONALITY / 10 MALE HOUSEKEEPER – 1600 (WITH ACCOM AND TRANSPO)
5 FEMALE RECEPTIONIST (FILIPINA, ARABIC OR ANY EURO COUNTRY)
3 KITCHEN HELPER – (ANY NATIONALITY) 1800
3 WAITRESS (ANY NATIONALITY) = 1800
3 WAITER – 1800 (ANY NATIONALITY)
2 HOSTESS (FEMALE ARAB) – 2000
5 RECEPTIONIST (FEMALE AND MALE) 2200 (WITH ACCOM AND TRANSPO)
Please send your CV/RESUME @ phamzhiepham18@gmail.com or kindly send us private message in whatsapp at 30291207 with ur FULL NAME/NATIONALITY/POSITION AND ATTCHED CV. to have your initial interview.
79. WE ARE HIRING
Math Teacher
Working hours 6:45am – 1:00 pm
School is located in Al Rayyan
Salary range – 5500-7000
Work Visa (secondment) /Resident Visa with NOC
MOFA attested Degree
1 year teaching experience is must
25th Dec – Joining Date
Please email CV to
hrtfas@thirdassalam.sch.qa with Subject as Math Teacher
80. URGENT HIRING
LOCAL CANDIDATES ONLY
POSITION – Electrical FOREMAN
Basic Requirements:
Candidate must have knowledge of Cable tray installation, Pulling Cable, Glanding & Termination
Candidate must have knowledge of interpret electrical drawings
-Qatar/GCC Experience preferred
-Freevisa with Valid QID
-Hamad Health card is mandatory
-Immediate joining
For more details please share CV to 5521 4110
81. Urgent Hiring
Filipino Waitress/ Filipino Waiter – 10 NOS
-min 2 years experience in related field
-Experience in customer handling skills
-Food Handler certificate is mandatory
-Must be on free visa with valid QID
-Duty: 9 hrs/6 days
-Location: Aspire Park
-Salary : QAR 4000 (all inclusive)
Interested candidates share CV to 3397 4426
82. We are hiring
IT support
Requirement
• 4 Years similar role and 2 years in GCC mandatory
• Responsibilities includes network troubleshooting, laptop and printer configuration
• Good technical background
• Valid QID holder with Own Visa
• 2 Months Contract
Salary offering – 3000 QAR + Food + Accommodation + Transport
Interested applicants may send their CVs to amruth@matrixintl.org or WhatsApp – 3397 4426
NOTE: only shortlisted candidates will be contacted
83. Urgently Required:
Our company is looking for technicians
Candidate should have relevant qualifications and experience
1) ELV technicians ( SCADA System) 7no.s
Immediate joining
Please send CV
Whatsapp : 70727708
84. Urgently hiring female storekeeper with experience of 3 years or more. Have knowledge in inventory, purchasing and data entry. Local hiring and if you are interested please send you Cvs to the email address; hr@sabysamiaqa.com
85. A company based in Doha is looking for
MMUP Grade-A Electrical Engineer
1)Only MMUP/UPDA Grade-A Engineers to apply, Grade -A is a must
2)Must have a transferable Visa
3)Must be available in Qatar
Send your CVs and valid UPDA registration on Email ID: qatarhr22@gmail.com
86. Urgent Requirement – Qatar Local Hiring for FIFA Projects – Short Term_
ONLY FEMALE
Event Support Supporter/VolunteerDuring FIFA_
Salary Package: Qrs. 3500/
DETAILS
Must Valid Qatar QID
Basic English Speaking
Can start from 09/Nov/2022
Location: Doha Center
Duration: 02 Months
Duty: 09 Hours / 07 Days
Interested applicants can send your CV to below whatsapp
+974 33434574
87. HIRING ARABIC COOK
SEND YOUR CVS TO
hrhospitalitycyn@gmail.com
88. Urgent Vacancy for SALES MANAGER
Competitive salary package is waiting for suitable candidates
Requirements:
Minimum 5 years relevant experience
Locally available candidate with transferable QID with NOC
Able to join immediately
Excellent communication skills
Very good leadership skill
Interested candidate may drop their updated resume to
WhatsApp – 50484311
Email- jobsinternational2@gmail.com
89. Urgent Vacancy for SALES MANAGER
Competitive salary package is waiting for suitable candidates
Requirements:
Minimum 5 years relevant experience
Locally available candidate with transferable QID with NOC
Able to join immediately
Excellent communication skills
Very good leadership skill
Interested candidate may drop their updated resume to
Whats App – 50484311
Email-jobsinternational2@gmail.com
90. A reputed group of companies in Qatar is looking for the following positions
Service center Sales man
(Arabic with experinece in tyres and lubricants sales).
send cv to email : ajgrecruitment@gmail.com
91. A reputed construction company in Qatar is looking for Receptionist
-who has minimum 06 years experience in the role.
-Must be a Filipino Female with excellent communication skills. Candidate must be in Qatar with valid QID.
WhatsApp CV to +974 5501 8953.
92. Job Vacancy
Job starting after Fifa World Cup.
Company – ink factory
Job category
1.Finance
2.Security
3.Ink mission operater
4.Labour
5.Driver.
(50188636. Only whatapp)
93. QATAR HOUSE DRIVER
ഖത്തർ ലൈസെൻസ് ഉള്ള ഹൗസ് ഡ്രൈവർ മാരെ ആവശ്യമുണ്ട്.
salary : 1800
Room+food
Age : Maximum 42
ഖത്തറിൽ നിന്ന് നാട്ടിൽ വന്നിട്ട് രണ്ടു വർഷം കഴിഞ്ഞവർ മാത്രം വാട്സാപ്പിൽ ബന്ധപെടു
Contact : whatapp only
919562938221
94. FRESH EXPRESS LLC പുതുതായി വന്ന അവസരം
👉🏻രണ്ട് കാറ്റഗറിയിൽ ഒഴിവുകൾ
▪️Storekeeper
▪️Marketing Supervisor
👉🏻മെയിൽ & ഫീമെയിൽസിനും അവസരം
👉🏻, യോഗ്യത തുടങ്ങിയവയെല്ലാം സൈറ്റിൽ ലഭ്യമാണ്
Company Name-Fresh Express LLC
Job Location-Dubai
Nationality-Selective
Experience-Any
Gender- Male/Female
Benefits-Attractive Benefits
Recruitment- Free and Direct
Available Vacancies in Fresh Express LLC
Storekeeper
Trade Marketing Executive
Apply Now or send cv to careers@freshexpressint.com ( Fresh Express LLC Jobs)
95. We are Hiring , Immediate Requirements
Job vacancy!! Travel & Tourism
Location: Dubai
Experience: Min 2 to 4years in a similar field UAE market Experience
Salary: best in market
Designation: Sales Manager
Good knowledge in English
And able to handle Hindi
Extra Increment and Percentage will be provided on businesses Development
Direct recruitment
Interested Candidates Please
Whatsapp CV : +971 523800411
Please don’t call, only Whatsapp your resume !
👉ഈ ജോലിക് പണമിടപാട് നടത്തരുത്
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു 3000 ദിർഹം ശമ്പളത്തിൽ ATANA ഹോട്ടൽ ദുബായിൽ ജോലി നേടാം
• Company Name- Atana Hotel Dubai
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 39
• Job Location- Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCY
1) Income Auditor
2) General Accountant
3) Receiving Clark
4) Accounts Payable Assistant
5) Pastry Demi Chef
6) International Cuisine Demi Chef
7) Waitress
8) Assistant F&B Manager
9) Receptionist with Opera Experience
Send your cv to info@atanahotel.com ( Atana Hotel Dubai Job)
97. ഷവർമ &ഷവായ മേക്കറെ ആവശ്യമുണ്ട്.
Location :Dubai,Deira
Contact :0589853342
98. FRESH EXPRESS LLC പുതുതായി വന്ന അവസരം
Company Name-Fresh Express LLC
Job Location-Dubai
Nationality-Selective
Education-Based on Post
Experience-Any
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on-14th November 2022
Recruitment- Free and Direct
👉🏻രണ്ട് കാറ്റഗറിയിൽ ഒഴിവുകൾ
▪️Storekeeper
▪️Marketing Supervisor
APPLY NOW send cv to careers@freshexpressint.com
99. ഖത്തർ ദോഹ സൂപ്പർ മാർക്കറ്റ് ഒഴിവുകൾ
1. Light driver (31000)
2. Return light driver (36000)
3. Sales man (33000)
4. Helper ( 27000)
Age:21_35
Phone interview
Duty time: 10 hour
Call:9061577181
100. അബുദാബിയിൽ ഉള്ള Noon Warehouse ലേക്ക് ഹെൽപേഴ്സ്നെ എടുക്കുന്നുണ്ട് (50 Nos). താല്പര്യമുള്ളവർ പ്ലീസ് വാട്സ്ആപ്പ് CV 0508058527, 0505249742

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.