Indian/Gulf Jobs live on 2.12.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. അറേബ്യൻ ഗോൾഡ് & ഡയമണ്ട്സ്
സീനിയർ അക്കൗണ്ടന്റ്, സിഎ ഇന്റർ, 3 വർഷ പരിചയം; ജൂനിയർ അക്കൗണ്ടന്റ് (സ്ത്രീ): ബികോം, 1 വർഷ പരിചയം; സ്റ്റോർ കീ പ്പർ (പുരുഷൻ): പ്ലസ് ടു, 1 വർഷ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം. ഡിസംബർ 3 നകം സിവി മെയിൽ ചെയ്യുക. Arabian Gold & Diamonds, Kayamkulam;      career@ arabiangoldgroup.com

2. ഫ്രാൻസിസ് ആലുക്കാസ്ജോലി ഒഴിവുകൾ.
ഫ്ലോർ ഹോസ്റ്റസ്. പ്ലസ് ടു. 15 കിലോമീറ്റർ ചുറ്റളവിലുള്ള വിവാഹി തരായ സ്ത്രീകൾക്കാണ് അവസരം. ബന്ധപ്പെടുക.
Francis Alukkas, KPCC Junction, MG Road, Ernakulam; ekm@francisalukkas.com

3. എംകെ ഫാബ്രിക്സ് ജോലി ഒഴിവുകൾ.
🔺സെയിൽസ്മാൻ,
🔺സെയിൽസ്ൾ,
🔺ട്രെയിനി,
🔺ഫ്ലോർ സൂപ്പർവൈസർ,
🔺ഫ്ലോർ മാനേജർ,
🔺റിസപ്ഷനിസ്റ്റ്,
🔺ടെലികോളർ,
🔺ടെയിലർ,
🔺ഫാഷൻ ഡിസൈനർ,
🔺ബില്ലിങ്,
🔺കാഷ്യർ.
0474-2764865; mkfabricskollam@yahoo.com

4. അമ്പിളി ജ്വല്ലേഴ്സ്
• സീനിയർ സെയിൽസ്മാൻ: 5 വർഷ പരിചയം;
• സെയിൽസ്മാൻ: 2 വർഷ പരിചയം;
• സെയിൽസ് ട്രെയിനി (പുരുഷൻ): തുടക്കക്കാർ, പ്രായം 25 ൽ താഴെ;
• ക്ലീനിങ് സ്റ്റാഫ്.
ഫോട്ടോ സഹിതം ബയോഡേറ്റ ഉടൻ മെയിൽ ചെയ്യുക. Ambili Jewellers, Kallingapuram Building, Aalthara, Irinjalakuda;
70257 70259; ambilijewellers@gmail.ctravel

5.ആസ്പയർ ഹോളിഡേയ്സ്
• ടൂർ മാനേജർ (2-5 വർഷ പരിചയം);
• ട്രാവൽ കൺസൽറ്റന്റ് (2-5 വർഷ പരിചയം);
• മാർക്കറ്റിങ് എക്സിക്യൂട്ടീവ്;
• കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്-സ്ത്രീ (2-5 വർഷ പരിചയം .).
Aspire Holidays, Geethanjali Road, Thammanam PO, Kochi; (വാട്സാപ്); carrier@ aspireholidays.travel
6. തിരുവനന്തപുരം-ക്രെഡൻസ് ഹോസ്പിറ്റൽ*
•ഫിസിഷ്യൻ: എംഡി/ഡിഎൻബി മെഡിസിൻ;
•ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്:(ബിരുദം, 2 വർഷ പരിചയമുള്ളവർക്ക് മുൻഗണന) (തുടക്കക്കാർക്കും അപേക്ഷിക്കാം);
•സ്റ്റാഫ് നഴ്സ് (പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ലേബർ റൂം, ഐസിയു) ജി എൻഎം/ •പിബിഎസ്സി/ബിഎസ്സി (എൻ), 2 വർഷ പരിചയമുള്ളവർ ക്കു മുൻഗണന;
•പ്ലംബർ ആൻഡ് ഇലക്ട്രീഷ്യൻ: ഐടിഐ, 2 വർഷ പരിചയമുള്ളവർക്കു മുൻഗണന. RESUME & കളർ ഫോട്ടോയും മെയിൽ ചെയ്യുക.
Credence Hospital, Ulloor, Trivandrum-695 011; ; hr@credencehospital.com

6. കേരളത്തിലെ 316 സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിൽ, ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസ് മുഖേന നൂറിലേറെ നഴ്സുമാർക്ക് അവസരം. എമർ ജൻസി മെഡിക്കൽ ടെക്നീഷ്യൻ (ഇഎംടി) തസ്തികയിലാണുനിയമനം. ജിഎൻഎം/ബിഎ സി നഴ്സിങ്+കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ ആണു യോഗ്യത. പ്രായപരിധി: 40. comig.: 24,000+ (CTC). അപേക്ഷകൾ വാട്സാപ്/ഇമെ യിലിൽ അയയ്ക്കണം.
kl_hr@emri.in
7. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെ ന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ 2 ഗ്രാഫിക് ഡിസൈനർ/ട്രെയിനി ഒഴിവ്
.ഒരു വർഷ കരാർ നിയമനം പരിശീലനം. ഓൺലൈൻ അപേക്ഷ ഡിസംബർ 2 വരെ. യോഗ്യത, പ്രായം, ശമ്പളം:
ഗ്രാഫിക് ഡിസൈനർ: പത്താം ക്ലാസ്, മൾട്ടിമീ ഡിയ/ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/സർ ട്ടിഫിക്കറ്റ്, 10 വർഷ പരിചയം, ഫോട്ടോഷോപ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡാ പരിജ്ഞാനം; 45; 27,900-30,995.
ഗ്രാഫിക് ഡിസൈനർ ട്രെയിനി: പ്ലസ് ടു, മൾ ട്ടിമീഡിയ / ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്, ഫോട്ടോഷോപ്, ഇല്ലസ്ട്രേറ്റർ, കോറൽ ഡ്രോ പരിജ്ഞാനം; 30; 15,000.
www.careers.cdit.org

8. എറണാകുളം ഹോസ്റ്റലിലേക്ക്
ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary.+15000
Food &Accomadation
9895421800
9. എറണാകുളം ഹോസ്റ്റലിലേക്ക് ജന്റ്സ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Two wheelar ഓടിക്കാൻ അറിയണം
Salary. 12000+food &Accomadation
9895421800

10.കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട് മാസത്തിൽ
3 ദിവസം ലീവ് ഉണ്ട്
Salary. 15000+
Food &Accomadation
9895421800
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️
11. മലപ്പുറം
ഉമ്മാനെ നോക്കാൻ വേണ്ടി മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട് കിടപ്പു രോഗി അല്ല
Salary.20000
Food&Accomadation
9895421800

12. ജോലിക്കാരെ ആവശ്യമുണ്ട്
ജോലി അറിയില്ല എന്ന പേടി വേണ്ട, ഒരാഴ്ചകൊണ്ട് പണി പഠിപ്പിച്ചു 20000 ശമ്പളം തരുന്നു. ജില്ല പ്രശ്നമല്ല. താമസം ഭക്ഷണം.
9745522372

13. അടിയന്തര രാത്രികാല വെറ്ററിനറി സേവനം: ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ രാത്രിയും ലഭ്യമാക്കുന്നതിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന ‘അടിയന്തര രാത്രികാല വെറ്ററിനറി സേവനം’ എന്ന പദ്ധതിയിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. രാത്രിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിനും വെറ്ററിനറി ഡോക്ടര്‍മാരെ സഹായിക്കുന്നതിനും താല്‍പര്യമുള്ള ഏഴാം ക്ലാസ് പാസായവരായിരിക്കണം അപേക്ഷിക്കേണ്ടത്. കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുവാനാവശ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ രണ്ടിന് യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളും സഹിതം ഉച്ചയ്ക്ക് 12ന് എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സേവന കാലയളവില്‍ പ്രതിമാസ വേതനമായി 18390 രൂപ അനുവദിക്കും. കൊച്ചി നഗരസഭ പരിധിയില്‍ രാത്രി 8 മുതല്‍ അടുത്ത ദിവസം രാവിലെ 8 വരെയാണ് ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിദിവസമായിരിക്കും. പക്ഷി മൃഗങ്ങളെ കൈകാര്യം ചെയ്ത പരിചയം, മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതയായി കണക്കാക്കും. കൊച്ചി കോര്‍പ്പറേഷന്‍ മേഖലയില്‍ ഉള്ളവര്‍ക്കും എറണാകുളം ജില്ലക്കാര്‍ക്കും മുന്‍ഗണന. വിശദ വിവരങ്ങള്‍ 0484-2360648.

14. താല്‍ക്കാലിക നിയമനം
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ രണ്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പും) ഹാജരാകണം. (www.mec.ac.in).

15. ഒഡിഷയിലെ NIT റൂർക്കേല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ 143 അധ്യാപകർ. വിശദ വിവരങ്ങൾക്ക് www.nitrkl.ac.in കാണുക. അവസാന തിയ്യതി 2022 ഡിസംബർ 30.
16. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനീ. ആകെ 55 ഒഴിവുകൾ. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sail.co.in കാണുക. അവസാന തിയ്യതി 2022 ഡിസംബർ 30

17. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ നാളികേര വികസന ബോർഡ്‌ വിവിധ തസ്തികകളിലെ 77 ഒഴിവുകളിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. അപേക്ഷ http://www.coconutboard.gov.in/ വഴി. അവസാന തിയ്യതി 2022 ഡിസംബർ 25.

18. കോഴിക്കോട് IIM ൽ വിവിധ തസ്തികകളിലായി 13 അവസരം. അപേക്ഷ https://iimk.ac.in/vacancy എന്ന വെബ്സൈറ്റിലൂടെ. അവസാന തിയ്യതി 2022 ഡിസംബർ 30.

19. ഇന്ത്യൻ എയർഫോഴ്‌സിലേയ്ക്കുള്ള അഫ്കാറ്റ് (എയർഫോഴ്‌സ്‌ കോമൺ അഡ്മിഷൻ test) എൻട്രി, NCC സ്പെഷ്യൽ എൻട്രി എന്നിവയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. 258 ഒഴിവുകൾ ആണുള്ളത്. ഡിസംബർ ഒന്നുമുതൽ www.careerairforce.nic.in, afcat.cdac.in എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. അവസാന തിയ്യതി 2022 ഡിസംബർ 30.

20. SBI യിൽ 64 മാനേജർമാർ. ക്രെഡിറ്റ്‌ അനലിസ്റ്റ്, പ്രൊജക്ടസ്, പ്രോഡക്റ്റ് വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ. വിശദ വിവരങ്ങൾക്ക് www.sbi.co.in/careers സന്ദർശിക്കുക. അവസാന തിയ്യതി 2022 ഡിസംബർ 12.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️

21. ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോക്കമിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലായി 21 ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം മാതൃകയ്ക്കും വിശദ വിവരങ്ങൾക്കും www.cipet.gov.in കാണുക.
അവസാന തിയ്യതി 2022 ഡിസംബർ 30.
22.WE ARE HIRING
GRAPHIC DESIGNER (vidieo & photo editor)
Location- Kochi
Mail id – hr@mandgworld.com
23.WE ARE HIRING
•Senior Student counsellor
( 3-6 years experience in study abroad)
• student counsellor
(0-2 year experience)
Send CV to – hr@mandgworld.com
24.WE ARE HIRING
• Sales executive( male/female)
• Customer car(female)
• Floor manager (male)
• Fashion designers (male/female)
Swapna wedding , Eramalloor
Ph- 7736898055
25.SEEMATTI HIRING
A leading textile & designer store in Ernakulam is looking for fashion designing interns
Qualification- degree/diploma in fashion designing
Duration- 3 months
Call – 9946632424
bigseematti@gmail.com
26.we are hiring
•Assistant manager – Digital Marketing
(experience -2-3 years)
• international marketer
experience -3-5 years in GCC/Africa/SAARC countries
prefereed expertise- in hospital industry
share CV- relations@kimshealth.org
27. Accountant👩🏻‍💼10000above
Gender:Female
Freshers or experience
Qualification :B.com+Tally
Salary:10000 above
Age:below 35
Time:9:00am-5:30pm
Location:West fort
Appointment Call📞📱
7306545205
28. MIS executive 👩🏻‍💼15000above
Gender:Female
Freshers or experience
Qualification:Degree+ m s office/DTP/Excel
Salary:15000 above
Age:below 35
Time:9:00am-5:30pm
Location:Kuttanellur
7306545205
29.Telecalling 👩🏻‍💼8000-10000+incentive
Gender:Female
Freshers or experience
Qualification:plus two or above
Salary:8000-10000+incentive
Age:below 35
Time:9:30am-5:30pm
Location:Westfort
7306545205
30.Part time delivery 🧑🏻‍💼6500/
Gender:male
Freshers or experience
Qualification:Plus two or above
Salary:6500/-
Age:below 30
Time:5:30am-8:00am
1:00pm-5:00pm
Location:Westfort
7306545205

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️

31. Auto Electrician
Urgently Need Auto Electrician at Koyilandy (Kozhikode)
Salary: 20000 Accomodation Available
📲 +918943402921
32. Accounting Institute
Designation:- PLACEMENT OFFICER
Qualification:- Degree
Salary:-12000-18000
Males/Females can apply
Experienced preffered
Location:- Vytilla(Ernakulam)
http://wa.me/7034897414
33. Education Institute
Designation:- Office Staff
Qualification:- Degree
Salary:-12000
Females can apply
Freshers/Experienced
Location:-Koratty(Thrissur)
wa.me/7034897414
34. “തൃശ്ശൂർ ജില്ലക്കാർക്ക് സന്തോഷവാർത്ത “
ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കിൽ ഓപ്പറേഷൻ ഡിവിഷനിൽ ജോലി.ശമ്പളം 18,000 മുതൽ 26,000 .
WhatsApp @7034897414
35. തിരുവല്ല,ചങ്ങനാശ്ശേരി, ചെങ്ങന്നൂർ,പന്തളം, കലൂർ,കാക്കനാട്, കങ്ങരപ്പടി എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification- +2 above
Salary – 13000 – 15000
Experience – Freshers / 1 years in NBFC / Gold Loan
Time – 9.30am – 6.00pm
wa.me/918590959137
36. തിരുവല്ല, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് ബിസിനസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification- Any Degree
Salary – 15000 – 20000
Experience – 1 – 2 years in NBFC / Gold Loan
Time – 9.30am – 6.00pm
Call : 8590959137
37. തിരുവല്ല, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
Male/Female
Qualification- Any Degree
Salary – 25000 – 30000
Experience – 6 – 9 years in NBFC / Gold Loan
Time – 9.30am – 6.00pm
Call : 8590959137
38. തൊടുപുഴയിലുള്ള ഷോപ്പിലേക്ക് Tea maker – റെ ആവശ്യമുണ്ട്
Salary – 500/day
Time – 7.000am – 6.00pm
Call : 8590959137
39. വണ്ണപ്പുറത്തുള്ള സ്ഥാപനത്തിലേക്ക് ഡിസൈനർ /മാനേജരെ ആവശ്യമുണ്ട്
Female
Qualification – Plus Two Above
Salary – 8000 – 10000
Time – 9.00am – 6.00pm
Smart candidates only
Call : 8590959137
40. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
Male
Vacancy – 1
Salary – 12000 -14000
qualification – B. Pharm/D. Pham
Time – 9.30 am – 8.00pm
Experienced /Freshers
Call : 8590959137

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️

41. PART TIME/ FULL TIME
തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് Financial Consultant – നെ ആവശ്യമുണ്ട്
👨‍💻Female/Male
📚Qualification – SSLC or Above
💶Salary – 15000 – 40000
Call : 8590959137
42. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Female/Male
📚Qualification – Any Degree
💶Salary – 30000
👉Age limit – 23 – 38
⌚Time – 9.00am to 5.30pm
Must Have 2 year experience in sales
Call : 8590959137

43. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male / Female
Vacancy – 1
Salary -10000(starting )
Qualification – Plus two + Computer knowledge
Time – 9.30 am – 5.30pm
Experienced /Freshers
Call : 8590959137
44. *മലബാറിലെ പ്രമുഖ ഔട്ട്ഡോർ അഡ്വർടൈസിംഗ് കമ്പനിയിലേക്ക്.
സൈൻബോർഡ് അവർക്കും അനുബന്ധ വർക്കുകളും അറിയുന്ന വരെ ആവശ്യമുണ്ട്*.
താമസം ഭക്ഷണം ഇ എസ് ഐ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ള ആളുകൾ ബന്ധപ്പെടുക.
📲 9809212121
Signex
Kozhikode
45. Urgent Job Vacancy
Company :- Endeavor Foods, Karad, Mumbai
Products :Popcorn and Chikki, lollipop, Jelly Candy etc.
Position :- Sales Executive
Area :- Kannur And Kasaragod
Experience :- Minimum 1 – 2 Years experience
Salary 18k+ TA & DA
Contact :- 9400547531 / 8590797147
46. Job vacancy for experienced used car evaluators for a limited company.
Job Location Thiruvananthapuram, kollam, pathanamthitta, Kozhikode, kannur, malappuram, thrissur.
Luxury car evaluators have more preference.
Salary best inthe undustry and allowance alsoContact Amar Nandakumar
സ്ഥലം : Ernakulam
ഫോൺ : 8891823662
47. Warehouse Manger
Leading Group of Footwear industry
Calicut
Salary : best in the Industry
Experience : 6 to 8 years in logistics
Location : Calicut
Contact : 7907699818
48. പാലായിൽ – പ്രമുഖ ബ്യൂട്ടി പാർലറിൽ – female receptionist നെ ഉടൻ ആവശ്യമുണ്ട്
experience ഉള്ളവർക്ക് മുൻഗണന
വിളിക്കുക – 90377 77754
49. WE ARE HIRING
TECHNICIAN
Qualification: SSLC/Plus two/ITI/Diploma
Fresher/Experienced
Salary : 8k-10k
Location: Angamaly
Call :9526372022
50. WE ARE HIRING
LADY STAFF
Qualification: Any degree
Fresher/Experienced
Salary : 12k+
Working time: 9.30-5.30
Location: Chirangara
Call :9539339777

51. Accountant
male/female
Location :-Muttipalam,
Muduparambu
9539077316
52. പറവൂർ
ശ്രെയസ് ആയുർവേദ കമ്പനിയിൽ വില്പന വിപണന ഒഴിവിലേക് ജോലി ആവശ്യമുള്ള 45 ൽ വയസിൽ താഴെ പ്രായമുള്ള യുവതി യുവാക്കൾക്ക് ഫുൾ ടൈം അല്ലെങ്കിൽ പാർടൈം ജോലി ആകർഷമായ കമ്മീഷൻ വ്യവസ്ഥയിൽ .
9895959080
53.we are hiring
CAD ENGINEER
Vacancy-1
Call- 9400557776
Attingal
54.WANTED
Female office staff
Experienced in computer at Edappally
8590259547
55.wanted
Helper for a tea shop
(serving, cleaning, and helping)
8 am to 12pm)
8129692456
56.welldone group
യുവതി യുവാക്കളെ നിയമിക്കുന്നു
Salary-18000
Food & accommodation free
SSLAC- Degree
Age-18-30
Call- 9744151397
57. ഇരിങ്ങാലക്കുട
പൊതു ജനസേവന കേന്ദ്രത്തിലേക്കു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഓൺലൈൻ സേവനങ്ങളിൽ പരിചയമുള്ള ഉദ്യാഗാർത്ഥികളെയാണ് ആവശ്യം.
9020663600
58.wanted
Female staff for janasevana kendra in east fort . must know computer online work and DTP malayam English
Ph- 7593078624
59.We are hiring
Sales man
Accountant
Sales girl
Cashier
Inventory executive
Location- Perambra
Age- below-30
Salary -10500-14000
9633830464
60.NEED LMV Driver
Urgent recruitment in Ernakulam
Driver want to courier service
Ph- 9947010030

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️
61.wanted
ITI Job technician
Qualification- ITI
SALARY- 10000
Time -9 am to 7 pm
6238242986
62.we are hiring
• Delivery executive
• Kozhikode
• Elathur
• Kunnamkulam
• Thamarasserry
• Kuttiadi
• Koyilandi
Salary – 15000-40000
8848383750
63. പ്രമുഖ ബാങ്ക് ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ പാലക്കാട് ജില്ലയിലെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
🏢 Relationship Manager
🤵🏻‍♂👩‍💼 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി,
👉എതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം
💵ശമ്പളം 20000 to
25000 വരെ .
👉 നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന് 20 to 30 ശതമാനം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
👉തരുന്ന ലീഡ്സ് ക്യാൻവാസ് ചെയ്തു ഇൻഷൂറൻസ് സെയിൽ ചെയ്യുക
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
👉 20% ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതാണ്
👉🔞30 വരെ
📍 ഒഴിവുള്ള സ്ഥലം
📍 ചിറ്റൂർ
📍കഞ്ഞിക്കോട്
📍ചെർപ്പുളശ്ശേരി
📍കൊടുവായൂർ
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കു
7736892545
64.maharaja jewellary hiring
Manager – 2 year experience -35k
HR manager (2 year experience -35k
Accountant -50k(5 year experience)
Salesman-25k(age below 35., 2year experience)
8086095916
65.youtub ചാനലിലേക് scientific experiment നടത്താൻ കെമിസ്ട്രി അറിയാവുന്നവരെആവശ്യമുണ്ട്.
8113836935
66.wanted light driver
Salary 18000+accommodation
9895745101
67. പ്രമുഖ ബാങ്ക് ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ തൃശൂർ ജില്ലയിലെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
🏢 Relationship Manager
🤵🏻‍♂👩‍💼 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി,
👉എതെങ്കിലും സെയിൽസ് മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
💵ശമ്പളം 20000 to
25000 വരെ .
👉 നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന് 20 to 30 ശതമാനം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
👉തരുന്ന ലീഡ്സ് ക്യാൻവാസ് ചെയ്തു ഇൻഷൂറൻസ് സെയിൽ ചെയ്യുക
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
👉 20% ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതാണ്
👉🔞30 വരെ
📍 ഒഴിവുള്ള സ്ഥലം
📍 തൃശ്ശൂർ ടൗൺ
📍കൊടകര
📍കേച്ചേരി
📍കൊടുങ്ങല്ലൂർ
📍തളിക്കുളം
📍ചന്ദ്രാപ്പിന്നി
📍പെരിഞ്ഞനം
📍വടക്കാഞ്ചേരി
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കു
7736892545
68.we are hiring
• Sales officer
• skill required
• Insurance
• Cross selling
• IT skill
• Strong communication skill
Location- Kannnur
9048924616
69. WE ARE HIRING
DRAUGHTSMAN
Qualification: ITI, AutoCAD must
Experience: 3-4 years
Salary: 15k+
Location: Thrissur
Call :9526372022
70.vacancy
Chef, café manager
Location- Thodupuzha
9495211421
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️
71. Ernakulam
ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് അസിസ്റ്റന്റ് ആവശ്യമുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
9895151023
72. തിരുവനന്തപുരം
ymr ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്. സാലറി 12000 -15000 .
7034227102
73. കൊല്ലം
ഫിഷ് ഷോപ്പിലേക് ലേഡി ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.
9895994131
74.തൊടുപുഴ
ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. തൊടുപുഴ ഭാഗത്തുള്ളവർക്ക് മുൻഗണന,
9847737371
75.തിരുവനന്തപുരം
പൂജപ്പുര പ്രവർത്തിക്കുന്ന ആശ്രയ ഫാര്മസിയിലേക്കു സയിൽസ്മാനെ
ആവശ്യമുണ്ട്. മെഡിക്കൽ സ്റ്റോർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പാർടൈം ജോലിയാണ്.
9188731008
76.കുറ്റിക്കാട്ടൂർ
ഒരു പ്രെമുഖ സ്ഥാപനത്തിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8606721563
77.we are hiring
Assistant chef
Serving boy
Kitchen helper
Minimum 1 year experience needed
Age below 25
9645716191
78.we are hiring
Delivery executive
Chavassery, Kannur
9947884049
79.TMC INSTITUTE OF MOBILE TECHNOLOGY HIRING
MOBILE TECHNICIAN & TRAINEE (5 NOS)
HIGH SALARY+ COMMISSION
9995300007
80. എറണാകുളം ജില്ലയിൽ (പാലാരിവട്ടം )ഗാർഡൻ സ്റ്റോറിലേക്ക് ഷോറൂം സെയില്സിലേക് ആൺകുട്ടികളെ ആവശ്യമുണ്ട്. സമീപവാസികൾക്ക് മുൻഗണന.
9387887901
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️
81. Experinced accoutant vacancy
location :kalamaserry.
Salary :14000 to 16000
Contact :9142007447.
talltreehr@gmail.com

82. LOCATION : Wayanad
✅ SALES EXECUTIVE / TEAM LEADER
▫️VACANCY : 1
▫️QUALIFICATION :MBA/Degree ▫️EXPERIENCE :with min 1 year sales experience / Degree with 3 years of mobile sales
▫️SALARY :upto 22k+incentive+TA
91829657111

83. INTERNAL AUDITOR
LOCATION – KOCHI
▫️QUALIFICATION :Degree or above
▫️EXPERIENCE :1 year as
▫️internal auditor
▫️SALARY :upto 25k
FOR MORE DETAILS CONTACT +91829657111

84. അക്കൗണ്ടൻറ് (2 വേക്കൻസി)
ടാലി നന്നായിട്ട് അറിയാവുന്ന ഒരു വർഷത്തിൽ കൂടുതൽ അക്കൗണ്ടന്റായി ജോലി സിവിൽ മേഖലയിൽ ജോലി ചെയ്തു മുൻ പരിചയമുള്ളവർക്കും ആണ് ഈ വേക്കൻസിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. ശമ്പളം 20000 മുതൽ 25000 വരെ ആയിരിക്കും ലഭിക്കുക
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.+918129637111

85. Location : All kerala
VAN SALESMAN
▫️vacancies : 50
▫️10th and above
▫️ Freshers / Experienced
▫️ Age below 35
▫️ Salary : Depends upon
experience
Interview place : calicut
For more details CONTACT :+918129637111

GULF JOBS
86.we are hiring
ഷാർജയിൽ പുതുതായി ആരംഭിക്കുന്ന ജൂവല്ലറിയിലേക് UAE എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻ ആവശ്യമുണ്ട്.
Send your cv- kiswahgold916@gmail.com

87. ഉടനെ ആവശ്യമുണ്ട്
Al Ain UAE
🔰 Salesman for a pulses spices & roastery food stuff company in Al Ain UAE
🔰 UAE driving license compulsory
🔰 അബു ദാബി – മുസഫ റോഡ്സ് അറിയണം.
🔰മസാല – മിൽ – രോസ്റെറി ഐറ്റംസ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്ത മുൻ പരിചയം നിർബന്ധം
🔰നിലവിൽ യുഎഇ ഉളളവർ മാത്രം വാട്ട്സ്ആപ്/കാൾ ബന്ധപ്പെടുക
Reference MD Jamshi Mannarkkad
🪀📱+971 52 485 1170

88. Required 30 Electricians
Salary -26000-31000 (AED 1200 to 1400 )+ OT
Weekly off
Accommodation + transportation + Medical + VISA will provide by tha company
SC – 66000 (AED 3000)
Pls note – need candidates from home country
contact number : 00971567186669

89. അബുദാബി &ദുബായ്
🍞🥯🍞🥐🥞🧈🍠🥔🥚🥨🧀
ബേക്കറിHELPERS
👉 Salary:37000 (1700AED )
👉🏼 Food free
👉 Room free
👉 10 hrs duty+OT(ഓവർ time )
👉മാസത്തിൽ 2 ലീവ്
👉age 18 to 35
Watsup only +971523320382

90. Company Name-Bolt Group Abu Dhabi
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Benefits-Attractive Benefits
Available Vacancies At Bolt Group Abu Dhabi
Multi Technician
AC Technician
Carpenter
Mason
Send cv to hr@bluebolt-ts.com (Bolt Group Abu Dhabi Jobs
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഓയ് ഹോസ്പിറ്റലിറ്റി ഗ്രൂപ്പിൽ ജോലി അവസരം/ഫ്രഷേഴ്സിനും അപേക്ഷിക്കാം
⭕️ഒഴിവുകൾ ⭕️
▪️Supervisors
▪️Waiters
▪️Bartenders
▪️Hostess
▪️Cashiers
▪️Sommeliers
▪️Waitres
▪️Hostess
👉താമസം, ഭക്ഷണം കമ്പനി നൽകും
Send cv to careers@oyhospitality.com ( Oy Group Jobs)

92. വിസിറ്റ് വിസയിൽ ഉള്ളവർക്കു * AZIZI construction Company പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
👉🏻 കമ്പനി നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
QA/QC Inspector – Mechanical
QA/QC Inspector – Electrical
Senior Planning Engineer
Mechanical Site Engineer
Plumbing Site Engineer
MEP Quantity Surveyor
HVAC Draftsman
Electrical Draftsman
MEP Store Supervisor
MEP Documents Controller
MEP Coordinator
MEP Store Keeper
Sr. Mechanical Project Engineers
MEP Planning Engineer
Mechanical Project Engineer
MEP Technical Engineer (Mechanical)
MEP Supervisor
Send cv with Current Salary and Expected Salary to hr@freesia.ae– ( Azizi Freesia Job)

94. Location: FUJAIRAH
JOB VACANCY
ഫുജേറയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഗ്രോസറിയിലേക്ക്
സെയിൽസ്മാൻ
ആവശ്യമുണ്ട്
അറബിക്🔅ഇംഗ്ലീഷ്🔅 ഹിന്ദി ഭാഷ അറിഞ്ഞിരിക്കണം
നിലവിൽ UAE യിൽ ഉള്ള
UAE ഗ്രോസറി experience.
ഉള്ളവർ മാത്രം
Grocery ഫീൽഡിൽ മിനിമം 4 വർഷം എങ്കിലും എക്സ്പീരിയൻസ് ഉണ്ടാവണം
Contact watts up only: +971566727309

95. Urgently Hiring – Jr. Procurement Executive( female)
Urgently looking for Jr. Procurement Executive , Job Location – Deira Or Al Quoz.
With 1-2 Year Experience in the same filed . Candidate must have Bachelor Degree and should be career oriented
send cv jkemirates@gmail.com
0528543112(whatsapp only)

96. General Maintenance Supervisor (Civil)
Must have hotel’s experience in the same position and be available in the uae
Candidates meeting the above criteria please send your CVs at
abdelaziz.affan@hilton.com

97. ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
വീണ്ടും അവസരം- വിസിറ്റ് വിസയിൽ ഉള്ളവർക്കു 88000 (4000 ദിർഹം) ശമ്പളത്തിൽ താജ് ഹോട്ടൽ ദുബായിൽ ജോലി നേടാം
👉മിനിമം പ്ലസ്ടു യോഗ്യത, അതേപോലെ നല്ല കമ്മ്യൂണിക്കേഷൻ കഴിവ് ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം
Available Vacancies in Taj Hotel Dubai
Restaurant Manager
Assistant Manager/ Bar Manager
Senior Mixologist
Mixologist
PR & Head Hostess
Hostess
Waitress
Waiter
Send your CV to ters.limebardubai@tajhotels.com -( Taj Hotel Dubai)

98. ഷാർജയിലുള്ള കമ്പനിയിലേക് ഒരു മെയിൽ ഓഫീസ് അഡ്മിന്റെ ജോലി അവസരം ഉണ്ട്.35 വയസിനു താഴെയുള്ളവർക്കാണ് അവസരം.
+971504556983

99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി
Company Name- Lumber World Building Material Trading L L C
Job Location- Dubai
Nationality- Selective
Education- Added Below
Gender- Male/Female
Experience- Required
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- 20th November 2022
Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
1) Branch Manager
2) Sales Executives
3) Counter Sales Executives
4) Accountant/Cashier
5) Internal Auditor
6) Store Assistant
Send cv to career@lumberworldllc.com (Lumber World Building Material Trading L L C Jobs)
100. വീണ്ടും അവസരം- വിസിറ്റ് വിസയിൽ ഉള്ളവർക്കു 4000 ദിർഹം ശമ്പളത്തിൽ താജ് ഹോട്ടൽ ദുബായിൽ ജോലി നേടാം
Company Name- Taj Hotel Dubai
Job Location- Dubai
Nationality-Selective
Education- Check Company Poster added Below
Gender-Male
Experience- Required
Visa Ticket- Free
Salary-Discuss during an interview
Benefits-Attractive Benefits
Updated on 24th November 2022
Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
Restaurant Manager
Assistant Manager/ Bar Manager
Senior Mixologist
Mixologist
PR & Head Hostess
Hostess
Waitress
Waiter
Send your CV to ters.limebardubai@tajhotels.com -( Taj Hotel Dubai)

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.