Indian /Gulf jobs live on 20.04.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. അങ്കണവാടികളിലെ വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു
ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടെ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് ഉത്തരവുകള്‍ക്കു വിധേയമായി നിയമനം നടത്തുന്നതിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരും സേവന തല്‍പരരുമായ മികച്ച ശാരീരിക മാനസിക ക്ഷമതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ക്ക് 3 വര്‍ഷത്തെ വയസിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തിന് ഒന്ന് എന്ന നിലയില്‍ പരമാവധി വര്‍ഷത്തെ വയസിളവുണ്ട്. അങ്കണവാടി വര്‍ക്കര്‍ തസ്തകയിലേക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യത എസ് എസ് എല്‍ സി പാസായിരിക്കണം. എന്നാല്‍ പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായവരില്ലാതെ വന്നാല്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ അതേ വിഭാഗത്തില്‍ നിന്നും 8-ാം ക്‌ളാസ്സ് പാസായവരെയും പരിഗണിക്കം. കൂടുതല്‍ വിവരങ്ങള്‍ മുളന്തുരുത്തി അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാണ്. വിളിക്കേണ്ട നമ്പര്‍ 9188959730, 0484 2786680. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, സമയം ഏപ്രില്‍ 20. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം – ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണല്‍, പഴയ പഞ്ചായത്ത് കാര്യാലയം, തിരുവാങ്കുളം പി.ഒ, 682305, എറണാകുളം
2. അക്രഡിറ്റഡ് എൻജിനീയർ ഒഴിവ്
കാറളം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സിവിൽ അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൂന്നുവർഷം പോളിടെക്നിക് ഡിപ്ലോമയും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവരെ പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന രേഖകൾ ബയോഡാറ്റ എന്നിവ സഹിതം ഏപ്രിൽ 20ന് വൈകിട്ട് 3 മണിക്ക് മുൻപായി വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0480 2885421
3. കെപ്കോയിൽ ഫിനാൻസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ യിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിശദാംശങ്ങൾ http://www.kepco.co.in& www.kepconews.blogspot.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു വൈകിട്ട് നാലിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭ്യമാക്കണം
4. അങ്കണവാടി വർക്കർ ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു
പഴയന്നൂർ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന പാഞ്ഞാൾ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചേലക്കര മിനി സിവിൽ സ്റ്റേഷനിലെ ഐസിഡിഎസ് പ്രൊജക്ട് കാര്യാലയത്തിൽ ഏപ്രിൽ 12 മുതൽ 29 വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് 10-ാം തരം പാസാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരാകണം. ഫോൺ: 04884 250527.
5. ഐസിഡിഎസ് പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു
കൊടകര അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിൽ വരുന്ന വരന്തരപ്പിള്ളി പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് സ്ഥിര – താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 29. ഫോൺ: 0480 2727990
6. അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള ആരക്കുഴ, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതാത് പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം .അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവരായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിക്കാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അർഹതപ്പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഏപ്രില്‍ 27 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൽ അറിയാം . ഫോൺ നമ്പർ 0485 2810018
7. ഫിനാന്‍സ് -മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനില്‍ (കെപ്‌കോയില്‍) ഫിനാന്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിജ്ഞാനം തുടങ്ങിയ വിവരങ്ങള്‍ക്ക് wwww.kepco.co.in, www.kepconews.blogspot.com സൈറ്റുകള്‍ സന്ദര്‍ശിക്കുക. വിശദമായ ബയോഡേറ്റ സഹിതം ഏപ്രില്‍ 24ന് വൈകിട്ട് നാലിനകം ‘ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, റ്റി സി 30/697, പേട്ട, തിരുവനന്തപുരം – 695024’ മേല്‍വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471 2478585, 2468585, 2477676.
8. അങ്കണവാടി വർക്കർ, ഹെൽപ്പർ
മേലില ഗ്രാമപ്പഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ ഒഴിവുണ്ട്. ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസക്കാ രായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വെട്ടി ക്കവല ശിശുവികസനപദ്ധതി ഓഫീസ്, മേലില ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. ഫോൺ: 9495348035, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 24.
9. തിരുവനന്തപുരത്ത് 230 കായികപരിശീലകർ
കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന റൈസിങ് സ്റ്റാർസ് പദ്ധതിയിലേക്ക് പരിശീലകരെ ആവശ്യമുണ്ട്. തിരുവനന്തപുരത്ത് 230 ഒഴിവാണുള്ളത്.
ഒഴിവുകൾ: ആർച്ചറി- 5, ഫുട്ബോൾ – 25, ബാസ്കറ്റ് ബോൾ 15, ഹാൻഡ് ബോൾ – 20, തെയ്വാൻഡോ- 5, കരാട്ടെ 25, വോളിബോൾ 10, യോഗ- 25, റോളർ സ്ലേറ്റിങ്- 15, റെസ്ലിങ് , ബോക്സിങ്- 5. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പത്താം ക്ലാസ്, കായിക ഇനങ്ങളിൽ ദേശീയതല മത്സരത്തിൽ പങ്കെടുത്തവരോ അവരുടെ അഭാവത്തിൽ സംസ്ഥാനതല മത്സര ങ്ങളിൽ പങ്കെടുത്തവരോ ആയിരിക്കണം. പ്രവൃത്തിപരിചയം വേണം. അപേക്ഷ അയക്കേണ്ട വിലാസം: കേരള സ്പോർട്സ് അസോ സിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കെ.എസ്.എ.എം.എസ്.ഡബ്ല്യു.സി.എസ്.), ടി.സി. 9/ 2009 (1), തിരുവോണം, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, തിരുവനന്ത പുരം- 695010. ഫോൺ: 0471 3501968, . ഇ-മെയിൽ:
sportssocietykerala@gmail.com
10. ബി.ടെക്കുകാർക്ക് ഓൺലൈൻ തൊഴിൽമേള ഐ ട്രിപ്പിൾ ഇ കേരള സെക്ഷൻ (IEEE), ജിടെക് ലേൺ എന്നിവ രുടെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന ലോഞ്ച് പാഡ് ഓൺലൈൻ തൊഴിൽമേള ഏപ്രിൽ 24, 26, 28 തീയതികളിലായി നടക്കും. 2022-23-ൽ ബി.ടെക് ബിരുദം നേടിയവർക്കാണ് അവസരം. www.launchpadkerala.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
11. താത്കാലിക എന്യൂമറേറ്റര്‍ നിയമനം
കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട ഫീല്‍ഡുതല വിവരശേഖരണം നടത്തുന്നതിനായി താത്കാലിക എന്യൂമറേറ്ററെ നിയമിക്കുന്നു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലേക്കാണ് നിയമനം. ഒരു വാര്‍ഡിന് 3600 രൂപ നിരക്കിലാണ് ഓണറേറിയം. പ്ലസ്ടു/ ഹയര്‍സെക്കന്‍ഡറി യോഗ്യതയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളുടെ ഫോണ്‍ നം. കൊല്ലം 9446257220, കരുനാഗപ്പള്ളി – 8547063970, കുന്നത്തൂര്‍ -9495884445, കൊട്ടാരക്കര – 9446854628, പത്തനാപുരം – 8281561075.
12. റിസർച്ച് ഓഫീസർ/അസി.പ്രൊഫസർ
സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ഏപ്രിൽ 27ന് മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.
13. ആയുര്‍വേദ തെറാപിസ്റ്റ് ഒഴിവ്: വാക് ഇന്‍ ഇന്റര്‍വ്യൂ 28 ന്
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 28 ന് രാവിലെ 10.30 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപിസ്റ്റ് കോഴ്‌സ് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9072650492
14. നൈറ്റ് വാർഡൻ തസ്തികയിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കൊറ്റാമം അഗതി മന്ദിരത്തിൽ നൈറ്റ് വാർഡൻ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 10-ാം ക്ലാസ് യോഗ്യതയും 18നും 50നും ഇടയിൽ പ്രായവും കായികക്ഷമതയുള്ളതും സേവനതൽപരരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 22 രാവിലെ 11നാണ് അഭിമുഖം. പ്രതിമാസം 10,500 രൂപ ഓണറേറിയമായി ലഭിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
മറ്റു ജോലി ഒഴിവുകൾ
15. മ്യൂച്ചൽ ഫണ്ട് കമ്പനി എറണാകുളം ജില്ല
🏢 Operation Executive
👨🎓ഡിഗ്രി
💵ശമ്പളം 17000
👨🎓ഓഫീസ് വർക്ക്
👨🎓പ്രായപരി 30 വയസ്സ്
📍കൊച്ചി
📱9645560527
16. മലപ്പുറം പെരിന്തൽമണ്ണയിൽ ഓഫീസ് staff & ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട്.
Qualification : +2 or above
കൂടുതൽ വിവരങ്ങൾക്ക്
8921835815
17. വയനാട് burgerlounge ലേക്ക്, സ്റ്റാഫിനെ ആവശ്യം ഉണ്ട്.
📌Purchase, cash, overall management.
📌Experience ആവശ്യം ഇല്ല
📌 qualification : degree
കൂടുതൽ വിവരങ്ങൾക്ക്
89218 35815
18. URGENT HIRING
കേരളത്തിനകത്തും പുറത്തുമായി MANAGEMENT മേഖലയിൽ നിരവധി ഒഴിവുകൾ
DEGREE കഴിഞ്ഞയുവാക്കൾക്ക് APPLY ചെയ്യാം
പ്രായം : 18-30
ശമ്പളം :15k-60k
CONTACT :9020907163(WATSAPP)
maxwingroup3322@gmail.com
19. Applications are invited for the following positions for a *KAIRALI Hotel,KODUNGALLUR, THRISSUR (DIST)
1. ASST. MANAGER
2. F&B CAPTIAN
3, BAR SUPERVISOR
Interested Candidates may share their CV to *whatsapp number to +91 7907741080
20. Urgently needed for Kochi Restaurant
Shawarma leave vaccancy
Urgently contact:7676431760,9611364537
21. Pornami signature restaurant
Kottarakkara
We look for
1) Manager
2) Capitan
3)Waitar
4) cleaning boys
Please send your cv or call +91 7356668610
22. മലപ്പുറം തിരൂറിലേക്ക് ഒരു ബർഗർ സാൻവീച്ച് അറിയുന്ന ഒരു മേക്കർ ഉടനെ ആവശ്യമുണ്ട്. ശമ്പളം ₹:800.പെട്ടന്ന് വരാൻ പറ്റുന്നവർ വാട്സപ്പിൽ SMS:9645843904. (Halal food job)
23. Cleaning staff 1
Location: mukkam, Calicut
Number 7619371759
24. ക്ലീനിങ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്.
എറണാകുളം കലൂർ ദേശാഭിമാനിയിൽ
7293158978
25. പുതിയത് ആയി തുടങ്ങുന്ന റെസ്റ്റോറന്റ് കുറെ ഒഴിവുകൾ
ആകർഷകമായ സാലറി റൂം മലപ്പുറം ആണ് സ്ഥലം
ജ്യൂസ് -1300
ഷവർമ, ഷവായ് 1800
വെറൈറ്റി ചായ 900
ബർഗർ, സാൻവിച്ച്, പിസ 1700
ക്‌ളീങ് -600
മാനേജർ -30000
അസിസ്റ്റന്റ് മാനേജർ25000
സർവീസ് സ്റ്റാഫ് -800
ക്യാപ്റ്റൻ-900
റസ്റ്റോറന്റ് മാനേജർ-25000
+91 70900 22830 contact
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. URGENTLY WANTED
📌പോറോട്ട& ദോശ, നാടൻ കറികൾ എന്നിവ ഉണ്ടാക്കുന്നവർ .
📌ക്ലീനിങ്ങ്ന് ആള്
സ്ഥലം : പത്തനംതിട്ട , റാന്നി
9961017207
27. Need Kitchen helper.
Room and accomodation available.
Location : Thrissur.
+91 79-94568038
28. Urgent Vacancy…!!!
Porotta master – 1
Supplier – 2
Location – Malappuram
Contact :- 9645784999
29. Shawarama alfham maker
Leave vacancy
Place adoor
1100salary
Contact 8113981060
30. കോട്ടയം
വെയ്റ്റർ വെക്കൻസി 9447072694
31. Sign-Tech Group ന്റെ എറണാകുളം ഓഫീസിൽ 24 ഒഴിവുകൾ
Sales co-ordinator, B. D. O, store, supervisor.
Qualification SSLC, +2, degree
Experience വേണമെന്നില്ല (freshers നും apply cheyyam)
Age Below 26
Salary 8000 to 35000
Food and accomadation free
Interested candidates send your resumes
CONTACT TO 7558839151
32. തമ്മനത്തു പ്രവർത്തിക്കുന്ന വെയർ ഹൌസിലേക്ക് പാക്കിങ് and ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Time – 9.30 to 6
Salary-11500+Esi+Pf
9947089900
33. പാലാരിവട്ടം പൈപ്പ്‌ലൈൻ ഭാഗത്തേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് ( female)
Salary -10500
Time- 9 to 5.15
Sunday off
9947089900
34. കാക്കനാട് ഉള്ള ഒരു ഓൾഡ് ഏജ് ഹോമിലേക്ക് പ്രവർത്തി പരിചയമുള്ള ഒരു കൂക്കിനെ ആവശ്യമുണ്ട്…
താമസവും ഭക്ഷണവും ലഭ്യമാണ്…
താല്പര്യം ഉളളവർ 8129511900 എന്ന നമ്പരിൽ ബന്ധപ്പെടുക…
35. തേവര
അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് കുക്കിംഗ് ക്ലീനിങ്ങിന് താമസിച്ചു ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട് ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക സാലറി 18000 8156880223
36. Milky Mist product സപ്ലൈ ചെയ്യുന്ന കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട് സാലറി എക്സ്പീരിയൻസ് അനുസരിച്ച് (15000) 6235414227 എറണാകുളം ജില്ലയിൽ ഉള്ളവർ മാത്രം
37. പാലാരിവട്ടം
+2 കഴിഞ്ഞ ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് 10 hours, 17000സാലറി contact 7591975559
38. Company: Sunpharma
Job: Medical Representative
Salary: 35,000 – 40,000
Qualification: B Sc/B Pharm
Age Limit: 24
Interested candidates May pls Call to: 94466 93716
39. ഓഫീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
(Male)ബാങ്ക് കളക്ഷൻ ഏജൻസി. Salary 14 k above. Qualification Plus 2 & Above with Computer knowledge.Time 9 to 6 pm.Kadavantra Kaloor
9846710707
40. തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ഫിനാൻഷ്യൽ കൺസൾട്ടന്റ് നെ ആവശ്യമുണ്ട്.
ഒഴിവുകൾ 10+
Age 25-65
Qualification – SSLC,+2,Ug,Pg ..
Full time/part time
Location – Thrissur
Call 7736423861
41. അരീക്കോട് (മുക്കം )
ഉപ്പയും ഉമ്മയും മാത്രം ഉള്ള വീട്ടിലേക്ക് വീട്ടുജോലിക് മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
നോമ്പ് കഴിഞ്ഞു ഡ്യൂട്ടിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.18000+
Food & Accomadation
9895421800
42. Field Survey Associate – Site Acquisition- 20 nos.
for Indus Towers.
Qualification: Diploma / ITI
Experienced candidates are preferred.
Salary: ₹. 25,000 (will increases based on previous salary) + TA + Food Allowances
Time: 09.00 am – 06.30 pm
Job Locations: All Districts.
Intrested Candidates are Contact to 9567716934,
43. ബാംഗ്ലൂർ
സൂപ്പർ മാർക്കറ്റിൽ
ജോലിക്കാരെ ആവിശ്യമുണ്ട്
billing & sales & gift ലേക്ക്
പരിചയമുള്ളവർ വിളിക്കുക
wataup no 9986084084
44. ഉടൻ നിയമനം
Field work താല്പര്യം ആയിട്ടുള്ള direct marketing staff നെ പ്രമുഖ ആയുർവേദ കമ്പനി യിലേക്ക് ക്ഷണിക്കുന്നു.
പ്രായഭേദമന്യേ അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത :- SSLC
താമസം, ഭക്ഷണം സൗജന്യം
Contact NUMBER :- 0790750117
45. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍45. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ ആയുര്‍വേദ തെറാപിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 28 ന് രാവിലെ 10.30 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപിസ്റ്റ് കോഴ്‌സ് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ എത്തണം.
ഫോണ്‍: 9072650492.
46. RESTAURANT MANAGER
(Minimum 5 years experience in hotel industry)
Free food & Accommodation available
Salary ₹ 30,000 /- to -35,000 /-
Contact 9946606800
Kodannur
Thrissur
47. ️ ഡ്രൈവർ
പത്തനാപുരം പിറവന്തൂർ ഇൻഡൻ ഗ്രാമീൻ വീട്രക്ക് ഗ്യാസ് ഏജൻസി യിലേക്ക് ഒരു ഡ്രൈവറുടെ ഒഴിവുണ്ട്.
📲 +919562750449
48. സെക്യൂരിറ്റി
പൊന്നാനിയിലെ ഒരു പ്രമുഖ കോളേജിലേക്ക് ഇലക്ട്രിക്കൽ വർക്ക് ചെറുതായി അറിയുന്ന സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി: ₹ 15,000 /-
പ്രായപരിധി: 40 – 55
📲 9048044159
49. ഉടൻ നിയമനം
Field work താല്പര്യം ആയിട്ടുള്ള direct marketing staff നെ പ്രമുഖ ആയുർവേദ കമ്പനി യിലേക്ക് ക്ഷണിക്കുന്നു.
പ്രായഭേദമന്യേ അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത :- SSLC
താമസം, ഭക്ഷണം സൗജന്യം
Contact NUMBER :- 07907501171
50. UK🇬🇧 ആസ്ഥാനമായ സ്ഥാപനത്തിന്റെ കൊച്ചി ബ്രാഞ്ചിൽ കെയർഗിവർ പൊസിഷനിലേക്കു തൊഴിലവസരങ്ങൾ. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
(യോഗ്യത: SSLC or Above)
വയസ്സ് : 21-45 years
Salary: 16,100 + സൗജന്യ താമസം + ഭക്ഷണം.
(സ്ത്രീകൾക്ക് മുൻഗണന)
Additional Benefits:
💥സൗജന്യ ട്രെയിനിംഗ്
💥ഫ്രീ യുണിഫോം.
💥അന്തർദേശീയ നിലവാരമുള്ള സർട്ടിഫിക്കറ്റ്.
💥 ഉയർന്ന സുരക്ഷിതത്വം.
Call: 7025888142
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. WE ARE HIRING!
*RESTAURANT WAITER/TRAINEE
(No prior experience needed, Male oriented, exciting salary package,food and accommodation provided)
Place: Kozhikode
WhatsApp :
http://wa.me/919895500323
52. DRIVER+HELPER VACCANCY
Field :- Telecom
Location:- calicut
Vehicle type :- LMV
Age:- below 30
Food accommodation free
Cont : 9633776712
NANDAKUMAR
53. മാറി നിന്ന് താമസിച്ച് ജോലി ചെയ്യാൻ താല്പര്യമാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് ജോലി ഉറപ്പു തരുകയാണ്. ഇതൊരു ആയുർവേദ medicines & Cosmetics എന്നീ product കളുടെ നിർമ്മാണവും Delivery യും നടക്കുന്ന സജീവ സ്ഥാപനമാണ്. Delivery section vacancy ആണ് വരുന്നത്. ( door to door ) order അനുസരിച്ചുള്ള delivery യും product door to door പരസ്യം ചെയ്യലും ആണ് ഞങ്ങൾ കൂടുതൽ promote ചെയ്യുന്നത്. Time: 9:30 to 5:30. മാത്രമല്ല, 55 ദിവസത്തിനുശേഷം സ്വന്തം നാട്ടിലേക്ക് മാറുകയും ചെയ്യാം.salary starting: 17000 to 22000 ആയിരിക്കും. അതോടൊപ്പo താമസവും, ഭക്ഷണവും സൗജന്യമായിരിക്കും. Direct joining ആയതിനാൽ താല്പര്യമുണ്ടെങ്കിൽ നിങ്ങളുടെ Biodata ദയവായ് താഴെ കൊടുക്കുന്ന നമ്പറിൽ അയച്ചു തരിക.ശേഷം എത്തിച്ചേരേണ്ട Address with Date അയച്ചു തരുന്നതായിരിക്കും.
Contact number :-07907501171
54. കോഴിക്കോട് കട്ടാങ്ങൽ ഭാഗത്തു ഡ്രൈവറെ (LMV) ആവശ്യമുണ്ട്.
📌സാലറി : 16000
📌food &accomodation ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്
89218 35815
55. എറണാകുളം
ഇടപ്പള്ളി
റെസ്റ്റോറന്റ്ലേക്ക് എക്സ്പീരിയൻസ് ആയിട്ടുള്ള ആളെ ആവശ്യമുണ്ട്
Chinese master
-salary ₹ 30,000 /-
Chinese helper
Salary ₹ 16,500 /-
Waiter
Salary ₹ 16,500 /-
billing staff
Salary ₹ 16,500 /-
Restaurant supervision
Salary ₹ 21,000 /-
Nikkala
Salary ₹ 15,000 /-
Driver- 1
Salary ₹ 16,500 /- ( ഇലക്ട്രിക് ഓട്ടോ ഓടിക്കാൻ അറിയണം )
Free Food & Accommodation ( എക്സ്പീരിയൻസ് ഉള്ളവരെ മാത്രമേ ജോലിയ്ക്കു എടുക്കുക ഉള്ളു. Gents നു ആണ് ഈ ഒഴിവുകൾ.45 വയസ്സിനുള്ളിൽ ഉള്ളവർ ആയിരിക്കണം )
Contact 8075121252
56. പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
⏩ ഓഫീസ് സ്റ്റാഫ് cum അക്കൗണ്ടൻറ് അസിസ്റ്റൻറ്
🎓B.com
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 ആകർഷകമായ ശമ്പളം
▪️Within 10km distance
🕘Time- 9 30 to 5 30
🔘ഒഴിവുള്ള സ്ഥലം
🔻 പുല്ലൂർ
വിളിക്കുക 9645560527
57. പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
📢 സിവിൽ എഞ്ചിനീയേഴ്സ്
🙋♂️🙋♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത Btech or diploma
🌀Autocad knowledge is a must
🕘 9 30 -5 30pm
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 ആകർഷകമായ ശമ്പളം
🔘ഒഴിവുള്ള സ്ഥലം
🔻 പുല്ലൂർ
വിളിക്കുക9645560527
58. എറണാകുളം ജില്ലയിൽ Dry fruit ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്
📌സാലറി :12000
കൂടുതൽ വിവരങ്ങൾക്ക്
📲89218 35815
59. 🔮 മഞ്ചേരി ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക്…..
🔸 Counter staff
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Basic computer
knowledge
▪️Working time=9-6
Call -📱: 9061 037 125
📱 :9846 586 038
60. അരീക്കോട്, ഭാഗത്തേക്ക്….
🔸 Telecaller
▪️Female
▪️+2/degree
▪️Basic computer knowledge
▪️Attractive salary
Call -📱: 9061 037 125
📱 :9846 586 038
61. മലപ്പുറം ഭാഗത്തുള്ള tools&machineries സ്ഥാപനത്തിലേക്ക്…..
🔸 Sales
▪️Male
▪️Fresher/experienced
▪️Salary=13K-15K
▪️Prefer candidates nearest to malappuram
Call -📱: 9061 037 125
📱 :9846 586 038
62. കോട്ടക്കൽ ഭാഗത്തുള്ള transportation കമ്പനിയിലേക്ക്….
🔸 General supervisor
▪️Male
▪️Any degree
▪️2/4 wheeler Driving licence
▪️Managerial skill
▪️Attractive salary
Call -📱: 9061 037 125
📱 :9846 586 038
63. പാലക്കാട്,നിലമ്പൂർ എന്നിവിടങ്ങളിലേക്ക്…..
🔸 Plant operator
▪️Male
▪️+2&ITI(Mech)
▪️Fresh/experienced
▪️Working time=morning &evening shift
🔸 HR assistant
▪️Male
▪️MBA
▪️Fresher/experienced
📎provide food+accommodation
Call -📱: 9061 037 125
📱 :9846 586 038
64. കിഴിശ്ശേരി ഭാഗത്തുള്ള furniture ഷോറൂമിലേക്ക്….
🔸 Customer relationship manager
▪️Male
▪️+2
▪️Fresher/experienced
▪️Salary =15k
▪️Working time =9-8.30
Call -📱: 9061 037 125
📱 :9846 586 038
65. കാലിക്കറ്റ് ഭാഗത്തുള്ള manufacturing കമ്പനിയിലേക്ക്….
🔸 Sales executive
▪️Male
▪️Experienced
▪️2 wheeler
▪️Salary=15k-18k+TA
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9061 037 125
📱 :9846 586 038
66. Wanted Staff* എറണാകുളത്ത് കലൂർ കതൃക്കടവ് ലേക്ക് * male* graphic designer, studio assistant നെ ആവശ്യമുണ്ട്
Time 9.30 to 6.30
Qualification : +2, degree
Contact : 9072313050
67. മലപ്പുറം (നിലമ്പൂർ )
ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000+food&Accomadation
9895421800
68. അരീക്കോട് (മുക്കം )
ഉപ്പയും ഉമ്മയും മാത്രം ഉള്ള വീട്ടിലേക്ക് വീട്ടുജോലിക് മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
നോമ്പ് കഴിഞ്ഞു ഡ്യൂട്ടിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.18000+
Food & Accomadation
9895421800
69. എറണാകുളം
പഞ്ച നക്ഷത്ര കല്യാണ മണ്ഡപത്തിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി , പ്രായപരിധി 40 വയസു . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 15000
8592999963
70.തിരുവനന്തപുരം
കിടപ്പു രോഗിയെ പരിചരിക്കുന്നതിനു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം . സാലറി 18000
6238284072
71.എറണാകുളം
ടൊയോട്ട ഓഫിസിലേക്കു മെയിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി. സാലറി 140000 +ESI +PF
7356444483
72.കോഴിക്കോട്
പ്രമുഖ ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട് . സാലറി 40000
രൂപ .
97744041096
73.കോട്ടയം
ബേക്കറി റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ അവശയമുണ്ട്. ബേക്കറി സെയിൽസ്മാൻ , വെയ്റ്റർ , പൊറോട്ട മേക്കർ, ജ്യൂസ് മേക്കർ , ക്ലീനിങ് സ്റ്റാഫ് എന്നി ഒഴിവുകൾ . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846083942
74.പയ്യന്നൂർ
റീലിൻസ് ഹൈപ്പർ മാർക്കറ്റിലേക് ക്ലീനിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.സാലറി 15000
9496114150
75.തേവര
അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് കുക്കിംഗ് ക്ലീനിങ് ജോലിക്കാരിയെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം . സാലറി 18000
8156880223
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. തിരുവനന്തപുരം
പാളയത്തു പ്രവർത്തിക്കുന്ന ലേഡീസ് ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് പരിചയ സമ്പന്നരായ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447501596
77. തൃശൂർ
കാർ ഡ്രൈവർമാരെ ആവശ്യമുണ്ട്. പ്രായം 22 -40 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000
8606600025
78.തൊടുപുഴ
താമസിച്ചു ജോലി ചെയ്യുന്നതിന് ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്. പ്രായം 35 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .
സാലറി 15000
7560852771
79.കോഴിക്കോട്
ബാങ്കിന്റെ CONSUMER ലോൺ ഡിവിഷനിലേക് പ്ലസ് ടു യോഗ്യതയുള്ള യുവാക്കളെ ആവശ്യമുണ്ട്. സാലറി 20000 രൂപ
7902828160
80.ആലപ്പുഴ
ബ്രാൻഡഡ് ഷോപ്പിലേക് സെയിൽസ് അസ്സോസിയേറ്റിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
പ്രായം 20 -30
സാലറി 10000 +ഇൻസെന്റീവ്
9747655875
81.കൊല്ലം
മൊബൈൽ ഷോറൂമിലേക് ടെലി കോളിംഗ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 21 – 60 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 13000
9349022333
82.പത്തനംതിട്ട
ഓട്ടോ ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .താമസ സൗകര്യമുണ്ടായിരിക്കും . സാലറി 33000
8281970092
83.അടൂർ
പ്രമുഖ JEWELERRY ലേക് സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
8921505750
84.സേലം
തമിഴ്നാട് . ട്രെസ്സ് റൂഫിങ് വർക്കുകൾ അറിയാവുന്ന വെൽഡർ, HELPER എന്നിവരെ ആവശ്യമുണ്ട്, ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .
സാലറി 15000
9361336430
85.കൊല്ലം
പ്രമുഖ റെസ്റ്റോറെന്റിലേക് വെയ്‌റ്റേഴ്സിനെ ആവശ്യമുണ്ട്.പ്രായം 45 വയസിൽ താഴെ. സാലറി 21000
9895365097
86.കൂത്താട്ടുകുളം
ഓഫീസ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ sslc
ഡ്യൂട്ടി ടൈം 9 – 5
സാലറി 10000 -18000
7034847821
87. എറണാകുളം Printing & packing company യിലേക്ക് packing staff, printing staff & printing helper ആവശ്യമുണ്ട്
📌കൂടുതൽ വിവരങ്ങൾക്ക്
📲 8921835815
88. എറണാകുളം
ഒരു അമ്മയെ നോക്കുവാൻ ഹോം നേഴ്‌സിനെ അവശയമുണ്ട്.
സാലറി 19000
8129347217
89.തമ്മനം
വെയർ ഹൗസിലേക് പാക്കിങ് & ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 .30 – 6 വരെ. സാലറി 11500 +esi +pf
9947089900
GULF JOBS
90. We have a company that is based in Abu Dhabi.
You need to have a license
Those who are currently working in the IT sector can apply for the job.
Come quickly…. There is no service charge.
WHTSP ONLY :+971567173220
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ മറീന ഹോൽഡിങ്‌സ് ൽ ജോലി അവസരം /ഫ്രഷേഴ്സിന് അപേക്ഷിക്കാം
👉ഫിനാൻസ് സെക്ഷനിലാണ് ഒഴിവുകൾ / താമസം, ട്രാൻസ്‌പോർട് ഫ്രീ
Available Vacancies in Al Marina Holding
• Asst. Financial Controller- Hospitality Division
• Finance Manager- Construction & Real Estate
Send cv to acc0323@almarinaholding.com– Al Marina Holding Job
92. ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളിൽ ജോലി നോക്കുന്നവർക്ക് . ZARA. ഔട്ട്‌ലെറ്റുകളിൽ ജോലി അവസരം
👉🏻മൂന്നു കാറ്റഗറിയിലാണ് വേക്കൻസികൾ.
Available Vacancies in ZARA Careers
• Store Managers
• Visual Commercial
• Sales Assistants
Send cv to hr@dubaiholdinggroup.com – ZARA Careers Job
93. OPTOMETRIST
Location: Fujairah ,UAE
Excellent process & product knowledge needed
Outstanding interpersonal skills
Preference for Arabic speakers
Good team player
SEND YOUR RESUME TO:
Info@aljebalopticals.ae
94. ഉടനെ ആവശ്യമുണ്ട്
Tamam BAKERY & RESTAURANT
We Are Hiring!
Staff Serving Staff
Porota Maker
Tea & Juice Maker
Live Food Maker
Restaurant Supervisor
For more information
056 717 3877
95. DRIVER for Dubai HOTEL
*certified for manual/automatic gearing cars and Minivan
*good English language skills
*work experience as a driver, ideally in a hotel
Please forward your CV including contact mobile number to: fom@laquintajumeirah.com
96. Job Details
Job Position – Kitchen Stewarding Supervisor
Company Name – Taj Hotels
Candidates available in UAE for interviews will be given preference.
Email : anthony.pt@tajhotels.com
97. Graphic Designer, Electrician
Required senior Accountant, Graphic Designer, Electrician for a restaurant in Dubai.
Whatsapp :0556903434
98. URGENT REQUIRED
നാടാൻ ചായ
Samavor Tea Maker
Contact : 0564485335
99. ദുബായ് ബേർക്കലി ലോണ്ടറി സർവീസിൽ ജോലി ഒഴിവുകൾ
👉 ഏപ്രിൽ 23ൻ രാവിലെ 10 മണി മുതൽ ഇന്റർവ്യൂ ആരംഭിക്കും
👉നിലവിൽ വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് നല്ലൊരു അവസരം
Available Vacancies in Berkeley Dubai
Male & Female Housekeeping Attendants
WALK-IN-INTERVIEW LOCATION
VENUE: BERKELEY SERVICES HEAD OFFICE, 2nd Floor Jebel Ali Building, Al Quoz 3, Dubai
Landmark: Few minutes walk from Al Safa (Onpassive) Same Building of Mashreq Bank & Mostafawi Enterprises
100. ദുബായിൽ മറിന ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️CIVIL ENGINEER
▪️MEP SUPERVISOR
👉🏻മാസം 78000 (4500 ദിർഹം) മുതൽ തുടക്ക ശമ്പളം ലഭിക്കുന്ന ഒഴിവുകൾ /മെയിൽ വഴി അപേക്ഷ സമർപ്പിക്കുക
Send cv to MFM.CAREER@NICUAE.AE – Marina Facilities Management LLC Job