Indian /Gulf jobs live on19.04.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
BANK JOBS
1. Bank of Baroda റിക്രൂട്ട്മെന്റ്2023: ആകർഷകമായ ശമ്പളം|
ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:
ബോർഡിന്റെ പേര് Bank Of Baroda
തസ്തികയുടെ പേര് Office assistant & Watchman/Gradener
ഒഴിവുകളുടെ എണ്ണം 2
വിദ്യാഭ്യാസ യോഗ്യത ബിരുദം / ഏഴാം ക്ലാസ്
പ്രായ പരിധി 20-40 വയസ്സ്
ശമ്പളം Office assistant- Rs.14,000/- Watchman/Gradener- Rs.8500/-
തിരഞ്ഞെടുപ്പ് രീതി എഴുത്തുപരീക്ഷ/ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അഡ്രെസ്സ് The Authorized Person Baroda Swarojgar Vikas Sansthan Trust C/O Bank of Baroda Regional Office Durg First Floor, Zonal Market, Sector 10, Bhilai, Dist- Durg (Chhattisgarh) – 490006
അവസാന തീയതി 29.04.2023
Notification Link –
Official website – https://www.bankofbaroda.in/
2. BOBCAPS റിക്രൂട്ട്മെന്റ് 2023 || ഇമെയിൽ വഴി അപേക്ഷിക്കു ! കൂടുതൽ വിവരങ്ങൾ ഇവിടെ : ബാങ്ക് ഓഫ് ബറോഡാ ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ് (BOBCAPS) – യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് സീനിയർ മാനേജർ / എവിപി, അസിസ്റ്റന്റ് മാനേജർ എന്ന രണ്ടു തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മുംബൈ ആയിരിക്കും ജോബ് പോസ്റ്റിങ്ങ് ലഭിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 19 ഏപ്രിൽ 2023 നോ അതിനു മുൻപായോ ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ബോർഡിന്റെ പേര് BOB ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ് (BOBCAPS)
തസ്തികയുടെ പേര് സീനിയർ മാനേജർ / എവിപി, അസിസ്റ്റന്റ് മാനേജർ
വിദ്യാഭ്യാസ യോഗ്യത CA/CFA/MBA
പ്രവർത്തി പരിചയം 0-10 വർഷം
പോസ്റ്റ് ചെയ്യുന്ന സ്ഥലം മുംബൈ
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
അപേക്ഷിക്കേണ്ട രീതി ഇ-മെയിൽ
ഇ-മെയിൽ careers@bobcaps.in
അവസാന തീയതി 19 April, 2023
Notification Link – https://www.bobcaps.in/
3. SBI എസ്.ബി.ഐ ബാങ്കിൽ ഉടൻ നിയമനം
ഇന്ത്യയിലെ മുൻനിര ബാങ്കായ എസ്.ബി.ഐയിൽ ചാനൽ മാനേജർ ഫെസിലിടാറ്റർ, ചാനൽ മാനേജർ സൂപ്പർവൈസർ, സപ്പോർട്ട് ഓഫീസർ തസ്തികകളിലേക്കു നിരവധി ഒഴിവുകൾ
കേരളത്തിലും കേരളത്തിന് പുറത്തുമായി ആയിരത്തിൽ കൂടുതൽ ഒഴിവുകളുണ്ട്, വിരമിച്ച എസ്ബിഐ ബാങ്ക്, മറ്റു പൊതു ബാങ്ക് ജീവനക്കാർക്കാണ് ഈ ജോലിക്ക് അപേക്ഷിക്കാൻ കഴിയുക, അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 63 ആയിരിക്കണം
തുടക്കത്തിൽ ഒരു വർഷത്തെ കരാർ നിയമനത്തിലും പിന്നീട് മൂന്നു വർഷമോ അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെ നീട്ടി കിട്ടുകയോ ചെയ്യാം
ചാനൽ മാനേജർ ഫെസിലിടാറ്റർക്ക് പരമാവധി 36000 രൂപ വരെയും ചാനൽ മാനേജർ സൂപ്പർവൈസർക്ക് 41000 രൂപവരെയുമാണ് ശമ്പളം
അപേക്ഷ സമർപ്പിക്കുന്നവർക്ക് www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്..
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : ഏപ്രിൽ 30
4. HDFC ബാങ്കിൽ ബിസിനസ് അനലിസ്റ്റ് ഒഴിവ്
ഇന്ത്യയിലെ പ്രമുഖ ബാങ്കായ HDFC ബിസിനസ് അനലിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. കമ്പനിയുടെ നിലവിലെ ബിസിനസ്സ് നില വിശകലനം ചെയ്യുകയും വിലയിരുത്തുകയും മെച്ചപ്പെടുത്തുന്നതിന്റെ മേഖലകൾ തിരിച്ചറിയുകയും ചെയ്യുക എന്നതാണ് ബിസിനസ് അനലിസ്റ്റിന്റെ പങ്ക്.മുംബൈ ലൊക്കേഷനിലോട്ടാണ് നിലവിൽ ഒഴിവുള്ളത്.
മുൻ പരിചയമുള്ളവരെയാണ് HDFC ബാങ്ക് ഈ തസ്തികയിൽ നിയമിക്കുന്നത്. ബിസിനസ് അനലിസ്റ്റ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് ഈ ഒഴിവിലേക്ക് ഉടനെ അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് മാനേജ്മെന്റ് ഡിപ്പാർട്മെന്റിന് കീഴിലാണ് ജോലി ലഭിക്കുക. ഈ ജോലി ലഭിക്കുന്നതിനു പ്രായപരിധിയില്ല.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം എച്ച്‌ഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് സന്ദർശിച്ച് കരിയർ ഓപ്ഷനിൽ ക്ലിക്കുചെയ്‌ത് അപേക്ഷ പൂരിപ്പിച്ച് നിങ്ങളുടെ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
വെബ്സൈറ്റ് : https://hdfcbankcareers.hirealchemy.com
5. .Icici റിക്രൂട്ട്‌മെന്റ് 2023
ബോർഡിന്റെ പേര് ഐസിസി ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
തസ്തികയുടെ പേര് ഇൻഷുറൻസ് ഏജൻറ്
വിദ്യാഭ്യാസ യോഗ്യത ഒൻപതാം ക്ലാസ്
പ്രവർത്തി പരിചയം ആവശ്യമില്ല
ഒഴിവുകളുടെ എണ്ണം 5
ജോലി സ്ഥലം ലഖ്‌നൗ
ശമ്പളം 5,000 – 20,000 /-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
Apply now
6. . NCS- Bandhan Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് Bandhan Finance Private Limited
തസ്തികയുടെ പേര് Data Entry Operator, Accounts Department, Document Verification etc
ഒഴിവുകളുടെ എണ്ണം 32
വിദ്യാഭ്യാസ യോഗ്യത 12th pass
പ്രായ പരിധി പ്രായപരിധി 18 വയസ്സ് മുതൽ 32 വയസ്സ് വരെ
ശമ്പളം Rs.12,900 മുതൽ Rs.26,700 വരെ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 31/03/2023
അവസാന തീയതി 29/04/2023
Notification Link –
Official Website link – https://www.ncs.gov.in/
7. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
8. RBI റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് Reserve Bank of India
തസ്തികയുടെ പേര് Medical Consultant
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത MBBS/ ജനറൽ മെഡിക്കൽസിൽ ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം കുറഞ്ഞത് 02 വർഷം
പ്രതിഫലം മണിക്കൂറിന് 1000 രൂപ
തിരഞ്ഞെടുപ്പ് രീതി Personal Interview
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അഡ്രസ് Reserve Bank of India, Main Office Building Dispensary, 6, Sansad Marg, New Delhi – 11000
അവസാന തീയതി 25/04/2023
Notification Link –
Official Website link –
9. Central Bank റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം പുറത്തിറങ്ങി|| അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
ബോർഡിന്റെ പേര് Central Bank of India
തസ്തികയുടെ പേര് Director, Counsellor
ഒഴിവുകളുടെ എണ്ണം 3
വിദ്യാഭ്യാസ യോഗ്യത ബിരുദം / ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം കുറഞ്ഞത് 20 വർഷം
പ്രായ പരിധി 65 വയസ്സിൽ താഴെ
ശമ്പളം ജോലിയുടെ സ്ഥാനം അനുസരിച്ച് 15,000/- മുതൽ 25,000/- രൂപ വരെ
തിരഞ്ഞെടുപ്പ് രീതി Interview
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അഡ്രെസ്സ് Regional Manager Central Bank of India Regional Office Hariyali Chowk ITI Road Narmdapuram 461001
അവസാന തീയതി 25/04/2023
Notification Link-
Official Website link – https://www.centralbankofindia.co.in/en
മറ്റു ജോലി ഒഴിവുകൾ
11. അധ്യാപക ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
വടക്കേക്കാട്: പുന്നയൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ LP/UP/HS വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു.
▪️ മലയാളം ▪️ഹിന്ദി ▪️ഇംഗ്ലീഷ് ▪️മാക്സ് ▪️ഐടി
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 9946 183 183, 9946559952 നമ്പറുകളിൽ ബന്ധപ്പെടുക..
https://facebook.com/680812000719448
12. തിരുവനന്തപുരം
പാറശാല
Supply with tea maker ന്റെ ആവശ്യമുണ്ട്
Salary ₹ 21,000 /- ( monthly )
Cleaning & kichen helper
Salary ₹ 15000 /- ( monthly )
Free food & accommodation
Contact 86080 12433
13. കേരളത്തിലൂടനീളം അവസരം
PLUS TWO, DEGREE & DIPLOMA കഴിഞ്ഞവർക്ക് കമ്പനിയുടെ ജില്ലകളിൽ പുതിയതായ് തുടങ്ങുന്ന ഓഫീസുകളിൽ സ്ഥിരനിയമനം
▫️Age : 18 – 30
▫️SALARY : 13000 -28000
▫️ FREE FOOD & ACCOMMODATION
Contact : 9072408089
14. ഇടപ്പള്ളി, ആലുവ, പാലാരിവട്ടം, കടവന്ത്ര, കൊച്ചി എന്നിവിടങ്ങളിൽ ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്...✅✅
📍Ernakulam
📌fresher’s can also apply
More details : 8921835815
15. കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ഇലക്ട്രീ ഷ്യൻ (ഡിപ്ലോമ ഇൻ ഇലക്ട്രി ക്കൽ എൻജിനീയറിങ്/ ഐ.ടി .ഐ. യോഗ്യത), ഒപ്റ്റോമെട്രിസ്റ്റ് (എം.എസ്സി./ ബി.എസ്സി. ഒപ്റ്റോമെട്രി), ഗസ്റ്റ് റിലേഷൻസ് എക്സിക്യുട്ടീവ് (ഡിഗ്രി/ പ്ല) എന്നിവരെ ആവശ്യമുണ്ട്. പ്രായം: 35 വയസ്സിന് താഴെ. careers@comtrusteyehospital.org എന്ന ഇ-മെയിലിൽ സി.വി. അയക്കണം.
16. ശ്രീ പദ്മനാഭ ഭാരത്ഗ്യാസ് ഏജൻസി കണിമംഗലത്തേക്ക് വനിതാ അക്കൗണ്ടന്റ് (ടാലി, ജി.എസ്.ടി. അറിവ്, രണ്ടുവർഷ ത്തെ പ്രവൃത്തിപരിചയം, ശമ്പളം: 14,000- 15,000 രൂപ), ഓഫീസ് സ്റ്റാഫ് (ഡിഗ്രി/ കംപ്യൂട്ടർ അറിവ്, ശമ്പളം: 12,000- 13,000 രൂപ), ക്ലീനിങ് സ്റ്റാഫ് കം പ്യൂൺ (പത്താംക്ലാസ്, ശമ്പളം: 12,000- 13,000 രൂപ) എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9447380567.
17. ലൈൻ സപ്ലൈ വണ്ടികൾ ഓടിക്കുകയും സെയിൽസും ക്യാഷ് കളക്ഷനും നടത്തുകയും ചെയ്യുന്നയാളെ ആവശ്യമുണ്ട്.
വരുമാനം: 18,000- 25,000 രൂപ. മുൻപരിചയം, ഫോർവീലർ ലൈസൻസ് എന്നിവ വേണം.
25 കിലോ ചാക്കുകൾ കടകളിലേക്ക് ഇറക്കിക്കൊടുക്കണം. താമസസൗകര്യമുണ്ട്. ഫോൺ: 9645451714
18. ഭക്ഷണനിർമാണ സ്ഥാപന ത്തിലേക്ക്
ഇലക്ട്രോണിക്സ് എൻജിനീയർ (ഇലക്ട്രോണി ക്സിൽ ബി.ടെക്., പി.എൽ. സി. കൺട്രോൾ സിസ്റ്റംസിൽ 5-7 വർഷ പ്രവൃത്തിപരിചയം), എച്ച്.ആർ. ആൻഡ് സെക്യൂരിറ്റി ഓഫീസർ (പ്രതിരോധ സേന യിൽനിന്ന് വിരമിച്ചവരായിരിക്ക ണം. മിൽ സെക്യൂരിറ്റി ചാർജായി രിക്കും. മില്ലിന്റെയും ജോലിക്കാ രുടെയും മേൽനോട്ടച്ചുമതല, പ്രായം: 45-50), ഡിസ്പാച്ച് സൂപ്പർ വൈസർ കൊമേഴ്സിൽ ബിരുദം/ പ്ലസ്ടു കംപ്യൂട്ടർ അറിവ്, ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. നിലവിലെ ജോലി, പ്രവൃത്തിപ രിചയം, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവയടക്കം വിശദീകരിച്ച് eksmilling@gmail.com om ഇ-മെയിലിൽ സി.വി. അയക്കുക.
19. മാതൃഭൂമി സർക്കുലേഷൻ വിഭാ ഗത്തിലേക്ക് ഫീൽഡ് സ്റ്റാഫി നെ ആവശ്യമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തി ക്കാം. ശമ്പളത്തോടൊപ്പം ടി.എം ഡി.എ., ടെലിഫോൺ അലവൻ സ് എന്നിവ ലഭിക്കും. പ്രായം: 20-35. യോഗ്യത: പ്ലസ്ട/ ഡിഗ്രി. പി.എഫ്., ഇ.എസ്.ഐ. ആനു കൂല്യമുണ്ടാകും. ബയോഡേറ്റ സഹിതം അപേക്ഷ ഏപ്രിൽ 20-ന് മുൻപായി anandcs@ mpp.co.in എന്ന ഇ-മെയിലിൽ അയക്കണം.
20. തിരുവനന്തപുരം
വർക്കല
റെസ്റ്റോറന്റ് ലേക്ക് ബില്ലിങ് സ്റ്റാഫ് ന്റെ ഒഴിവുണ്ട്
Salary ₹ 15,000 /-
Duty time 11 am to 11 pm
Free food & accommodation
Contact 7012250161
21. പരിചയ സമ്പന്നരായ അലൂമിനിയം മിഗ് വെൽഡറെ ആവശ്യമുണ്ട്.
9946953683
22. തൃശൂർ
ഹിറ്റാച്ചി ഹെൽപ്പറയും സൂപ്പർവൈസറെയും ആവശ്യമുണ്ട് . താമസ സൗകര്യമുണ്ടായിരിക്കും
9747805754
23.തിരുവനന്തപുരം
വീട്ടിൽ താമസച്ചു നായകളെ പരിപാലിക്കുന്നതിനു ആളെ ആവശ്യമുണ്ട്.
9995985995
24.കാലടി
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെയും ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട്.
9633180030
25.എംബ്രോയിഡറി tailor നെ ആവശ്യമുണ്ട്
ഗൾഫിൽ ലേഡീസ് ടൈലറിംഗ് ഷോപ്പിൽ ജോലി ചെയ്തു പരിചയമുള്ള
എംബ്രോയിഡറി tailor നെ ആവശ്യമുണ്ട്
9947262016
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.പന്തളം
രണ്ട അംഗ കുടുംബത്തിലേക് 57 ദിവസത്തേക്കു ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്.
8547614127
27.ടാപ്പിംഗ് , കൃഷിപ്പണി അറിയാവുന്ന 50 വയസിനു താഴെ പ്രായമുള്ള ഒരാളെ ആവശ്യമുണ്ട്.
8606159366
28.പിറവം
വീട്ടുജോലിക്കാരിയെയും പ്രായമായ അമ്മയെ നോക്കുവാൻ ഹോം നേഴ്സിനെയും ആവശ്യമുണ്ട്.
94959680002
29.തിരുവനതപുരം
ശാന്തിഗിരി മെഡിക്കൽ സെർവീസിന്റെ ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ് ബ്രാഞ്ചുകളിൽ പരിചയ സമ്പന്നരായ പഞ്ചകർമ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
8714842122
30.കൊട്ടാരക്കര
ANM നേഴ്‌സിനെ ക്ലിനിക്കിലേക് ആവശ്യമുണ്ട്.
9446133222
31.മലപ്പുറം
പാണ്ടിക്കാട് പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിലേക് സ്ത്രീ പുരുഷ പരിചരണത്തിനായി ജോലിക്കാരെ ആവശ്യമുണ്ട്. സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യുവാൻ കഴിയുന്നവരെയാണ് ആവശ്യം.
സാലറി 13500 -15000
9048177333
32.തിരുവനന്തപുരം
ഒരു കൺസ്ട്രക്ഷൻ കമ്പനിക് കാർപെന്ററെ നെ ആവശ്യമുണ്ട്.
9947347300
33.മലപ്പുറം
മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹെർബൽ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ലേഡി റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
7012337570
34. കലൂർ
ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡിനെയും , ഡ്രൈവറെയും ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 18000 -21000
പ്രായം 30 -53
9288033004
35.റാന്നി
റീറ്റെയ്ൽ ഷോപ്പിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447564749
36.എടപ്പാൾ
ഫോർ വീലർ ഷോറൂമിലേക് ഫീമെയിൽ റിസെപ്ഷനിസ്റിനെ ആവശ്യമുണ്ട്. ഡിഗ്രി + കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം .
9895772266
37.കൊച്ചി
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . താമസ സൗകര്യമുണ്ട്. സാലറി 16000
9704070086
38.ആറ്റിങ്ങൽ
ഫർണിച്ചർ ഷോറൂമിലേക് കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. മെയിൽ
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
ക്വാളിഫിക്കേഷൻ – +2
സാലറി 15000 -18000
9946591122
39.ഹരിപ്പാട്
ഫീമെയിൽ റിസെപ്ഷനിസ്റ് , ടെലി കോളർ , സെയിൽസ് ഓഫീസേഴ്‌സ്, മാർക്കറ്റിംഗ് സ്റ്റാഫ് , PRO എന്നി ഒഴിവുകൾ .
ക്വാളിഫിക്കേഷൻ – +2 / ഡിഗ്രി
സാലറി 10000 -30000
9496185933
40. കോട്ടയം
പ്രമുഖ ചാപ്പൽ മാനുഫാച്ചറിങ് കമ്പനിയിലേക് മെയിൽ സ്റ്റാഫുകൾ ആവശ്യമുണ്ട്
9656599161
41.കലൂർ
മെട്രോ സ്റ്റേഷനിലെ പ്രമുഖ സ്ഥാപനത്തിലേക് മെയിൽ ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000
9745079900
42.കോഴിക്കോട്
ഓഫീസിലേക്കു ലേഡി ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9037766583
43.തിരുവല്ല
എക്സ്പീരിയൻസ് ഉള്ള ഹോം നേഴ്‌സിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .
8547667081
44.പത്തനംതിട്ട
വെജിറ്റേറിയൻ ഹോട്ടലിലേക്കു ദോശ മേക്കർ, ടീ & ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്.
9207298909
45.എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ നെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 15000 -17000
8921012399
46.പെരുമ്പാവൂർ
പ്രമുഖ സ്ഥാപനത്തിലേക് ഹെവി ഡ്രൈവേഴ്സ് , ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് .
9645525476
47.കൊച്ചി
ടെലി കോളറിനെ ആവശ്യമുണ്ട്. സമാന മേഖലയിൽ ആറു മാസത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .അക്കൊമൊഡേഷൻ ഉണ്ട്.
സാലറി 15000-18000
9048423336
48.മൂന്നാർ
റെസ്റ്റോറെന്റിലേക് സൗത്ത് ഇന്ത്യൻ കുക്ക്, വെയ്റ്റർ എന്നി ഒഴിവുകൾ .
9037141472
49.വെഞ്ഞാറമൂട്
പ്രമുഖ സ്ഥാപനത്തിലേക് സ്റ്റോർ മാനേജരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 15000 -20000
9946581122
50. ഡ്രൈവർ ജോലി ഒഴിവ്
എടക്കഴിയൂർ: ഹെവി ഡ്രൈവറെ ആവശ്യമുണ്ട്.
ശമ്പളം:20000
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
📞9446446555
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. Vaccancy: office staff
Place:Angamali(Ernakulam)
Time:9to5.30
Salary: 15000(Male)12000(Female) married
Qualification: +2
Phone no:7034847821,8075478959
52. ശ്രെയസ് ആയുർവേദ കമ്പിനിയുടെ പുതുതായി തുടങ്ങാൻ പോകുന്ന ബ്രാഞ്ചു കളിലേക്കും SSLC +2 യോഗ്യത ഉള്ള യുവതി യുവാക്കൾക്ക്. തൊഴിലവസരം.
SALARY 15000 (INSENTIVE)
FOOD AND ACCOMEDATION
9846824440
9995890192
53. Call center executive 👩🏻💼🧑🏻💼8000-15000
Gender:male/Female
Freshers or experienced
Qualification:plus two or above
Salary:8000-15000
Age:below 35
Time:9:15am-7:00pm
Location:Thrissur – M. G. Road
7306545205
54. RECEPTIONIST👩🏻💼15000/-
Gender:Female
Freshers or experience
Qualification :Degree
Age:Above 26
Salary : 15000
Time : 9:30 – 5:30
Location : Punkunnam
7306545205
55. തിരുവനന്തപുരത്ത് ശാസ്ത്മംഗലത്തു കിടപ്പിലായ ഒരു അമ്മച്ചിയെ നോക്കാൻ ഒരു ലേഡി home നേഴ്സിനെ അർജന്റ് ആയിട്ട് വേണം ഇന്ന് തന്നെ ജോലിക്ക് കേറാൻ പറ്റുന്നവർ വിളിക്കുക ട്യൂബ് ഫീഡിങ്,ഡയപ്പർ ചെയിഞ്ചിങ്,മാത്രമേ ഉള്ളു.സാലറി 28 ദിവസത്തേക്കു 21000 രൂപ സാലറി. 8089661826
56. മൈക്രോ ഫിനാൻസ് കമ്പനി
◾ ക്രെഡിറ്റ് ഓഫീസർ
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 ഡിഗ്രീ
💵 17,250/-
💴 experience candidate depends upon experience
Job role – Loan varification
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🗺️(തൃശ്ശൂർ)കുന്നംകുളം,ഗുരുവായൂർ,വടക്കാഞ്ചേരി(എറണാകുളം)തോപ്പുംപടി(പത്തനംതിട്ട)റാന്നി(തിരുവനന്തപുരം)കരമന(കാലിക്കറ്റ്)അഞ്ചംപീടിക
wa.me/7736892545
57. ബാങ്ക് ഗോൾഡ് ലോൺ ഓവർട്രാഫ്റ്റ് ഡിവിഷൻഎറണാകുളം ജില്ല
🏢 Officer
👩🏻🦰🧑🏻🦰Candidates
🎓പ്ലസ് ടു
💵14000 to 18000
🔞age limit 35
🗺️തൃപ്പൂണിത്തുറ,കലൂർ,കോലഞ്ചേരി,അങ്കമാലി,ആലുവ,മൂവാറ്റുപുഴ,കിഴക്കമ്പലം
wa.me/7736892545
58. Bank മലപ്പുറം ജില്ല
🏢 Relationship manager
👩🏻🦰🧑🏻🦰candidates
🎓ഡിഗ്രി,ഡിപ്ലോമ
💵20k to 47k
🗺️തിരൂർ,മലപ്പുറം,വളാഞ്ചേരി,കോട്ടക്കൽ,പട്ടാമ്പി,പെരിന്തൽമണ്ണ
wa.me/7736892545
59. പ്രമുഖ interiors company ഒഴിവ്
💼Marketing Head
🧑🏻🦰Males only
🎓Any Degree
⏰9.00 to 6.00
🔞up to 40
💶Best in the ഇൻഡസ്ടറി
👉Minimum 1yr experience must in sales field
🧐site visit ഉണ്ടായിരിക്കും
🗺️ആലുവ
wa.me/7736892545
60. Bank Direct staff
🏢 Privilege Banking Officer
👩🏻🦰🧑🏻🦰candidates
👩💼👨🎓ഡിഗ്രി
💵17k to 24k
🧐ബാങ്കിംഗ് പ്രോഡക്റ്റ് സെയിൽ .
🔞 33
🗺️തൃശൂർ ടൗൺ
wa.me/7736892545
61. Bank credit card division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 12000-14900+ഇൻസെന്റീവ്, ESI, PF
🔞 33
🧐verification & service വർക്ക് ഉണ്ടായിരിക്കുന്നതാണ്
🗺️എറണാകുളം, തിരുവനന്തപുരം, കോട്ടയം
wa.me/7736892545
62. Bank Presonal loan division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 12000-14900+ഇൻസെന്റീവ്, ESI, PF
🔞 33
🧐verification & service വർക്ക് ഉണ്ടായിരിക്കുന്നതാണ്
🗺️എറണാകുളം, തിരുവനന്തപുരം, കോട്ടയം
wa.me/7736892545
63. Bank Presonal loan division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 14k-18k+ഇൻസെന്റീവ്
🔞 33
🧐verification & service വർക്ക് ഉണ്ടായിരിക്കുന്നതാണ്
🌏തൊടുപുഴ, അടിമാലി,കട്ടപ്പന, പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, മുണ്ടക്കയം, കുറുവിലങ്ങാട്, ഈരാറ്റുപേട്ട, ആനക്കര, നെടുങ്കണ്ടം, രാജാക്കാട്,
wa.me/7736892545
64. മ്യൂച്ചൽ ഫണ്ട് കമ്പനി
📝 Operation executive
🧑🏻🦰males only
🎓ഡിഗ്രി
💴 17k
🔞 30 വയസ്സ്
🗺️കൊച്ചി
wa.me/7736892545
65. Interview date – 19/04/23
Interview time – 10 am
Financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ
◾ ക്രെഡിറ്റ് ഓഫീസർ
🧑🦰 ആൺകുട്ടികൾക്ക്
അപേക്ഷിക്കാം
🎓 പ്ലസ് ടു / above
🔞 Above 30
💵 up to 20k
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🗺️അന്തിക്കാട്,കൊക്കാല
wa.me/7736892545
66. Interview date – 19/4/23
Interview time -10 am
Financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ
◾Collection Executives:- 2
🧑🦰👩🦰 candidate
🙋♀️married ആയിരിക്കണം
🎓 പ്ലസ് ടു / above
🔞 Above 30
💵 up to 15k + TA+ Incentives( Based on experience, It may vary)
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🌏അന്തിക്കാട്,കൊക്കാല
wa.me/7736892545
67. interview തീയതി -19/4/23
interview time – 10 am
Financial group ന്റെ ( microfinance, nidhi, share trading ) തൃശ്ശൂർ
◾Customer Relation executive :-
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 Graduation
🔞 Above 30 – 40
💵 12k + Incentives
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🗺️കൊക്കാല,അന്തിക്കാട്
wa.me/7736892545
68. WE ARE HIRING!
* Senior captain
* Waiter
* Trainee waiter
* Computer billing staff
• Maintenance staff
(electric and plumbing) • Maintenance staff
(painting)
* Driver
Ph:989 55 00 323
69. കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ് മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോ ഷൻകൺസൽട്ടന്റ് (ഒഡേപെക്) മുഖേന ബഹ്റൈനിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിൽ വീട്ടുജോലിക്കാർ (വനിത), ഡ്രൈവർ (പുരുഷൻ), കുക്ക് (വനിത) ഒഴിവുക ളിലേക്ക് സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. 50 ഒഴിവുണ്ട്.
ഉദ്യോഗാർഥികൾക്ക് ഇംഗ്ലീഷു ഭാഷ അറിഞ്ഞിരിക്കണം, മാസശമ്പളം 100-150 ദിനാർ (ഉദ്ദേശം 22,000- 33,000 ഇന്ത്യൻ രൂപ).
പ്രായം 25-45 വയസ്സ്. കരാർ കാലാവധി രണ്ടുവർഷം. ഭക്ഷണവും താമസസൗകര്യവും പോക്കുവരവിനുള്ള വിമാനടിക്കറ്റും കമ്പനി നൽകും. ഫോട്ടോ പതിച്ച ബയോഡറ്റ, പാസ്പോർട്ട്, ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം gcc@.odepc.in എന്നാ അഡ്രസ്സിൽ അയക്കണം. അവസാന തീയതി: ഏപ്രിൽ 20. കൂടുതൽ വിവരങ്ങൾ www.odepc.kerala.gov. in എന്ന വെബ്സൈറ്റിൽ ലഭിക്കും.
70. നോർക്ക റൂട്ട്സ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. വനി തകൾക്കാണ് അവസരം. 50 ഒഴിവുണ്ട്. യോഗ്യത: ബി.എ സി. പോസ്റ്റ് ബി.എസ്സി. (നഴ്സിങ്), ഒരു വർഷത്തെ പ്രവൃത്തിപരിചയം. മറ്റ് ആനുകൂല്യങ്ങൾ: സൗജന്യ വിസ, എയർടിക്കറ്റ്, താമസം. ശമ്പളം: ഉദ്ദേശം 88,900 ഇന്ത്യൻ രൂപ. പ്രായം: 35 വയസ്സ് കവിയരുത്. കരാർ കാലാവധി 2 വർഷം, അപേക്ഷ ഓൺലൈനായി നൽകണം. അവസാന തീയതി: മേയ് 10, സി.വി, വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിച യവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവര ങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
71. മാതൃഭൂമി സർക്കുലേഷൻ വിഭാ ഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
▫️കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കാം.
▫️ശമ്പളത്തോടൊപ്പം ടി.എം ഡി.എ., ടെലിഫോൺ അലവൻസ് എന്നിവ ലഭിക്കും.
▫️പ്രായം: 20-35. യോഗ്യത: പ്ലസ്ട/ ഡിഗ്രി. പി.എഫ്., ഇ.എസ്.ഐ. ആനു കൂല്യമുണ്ടാകും.
▫️ ബയോഡേറ്റ സഹിതം അപേക്ഷ ഏപ്രിൽ 20-ന് മുൻപായി anandcs@ mpp.co.in എന്ന ഇ-മെയിലിൽ അയക്കണം.
72. ലൈൻ സപ്ലൈ വണ്ടികൾ ഓടിക്കുകയും സെയിൽസും ക്യാഷ് കളക്ഷനും നടത്തുകയും ചെയ്യുന്നയാളെ ആവശ്യമുണ്ട്.
▫️ വരുമാനം: 18,000- 25,000 രൂപ.
▫️മുൻപരിചയം, ഫോർവീലർ ലൈസൻസ് എന്നിവ വേണം. 25 കിലോ ചാക്കുകൾ കടകളിലേക്ക് ഇറക്കിക്കൊടുക്കണം. താമസസൗകര്യമുണ്ട്.
📲ഫോൺ: 9645451714
73. ആശിർവാദ്
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
🎓യോഗ്യത :- SSLC,PlusTwo
Age :- 18to40
🏡താമസം 🫕ഭക്ഷണം ലഭ്യമാണ്
💰സാലറി :-
15000 – 20000
📞 9633560816
74. കല്യാൺ ജ്വല്ലേഴ്സിൽ വിവിധ ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. ഒഴുവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
SALES EXECUTIVE (MALE) Department : Sales. Candidates must have smart personality, excellent communication skills with at least 2 year experience in Jewellery retailing. Minimum Qualification: +2.
SALES EXECUTIVE TRAINEE Department : Sales Energetic and Enthusiastic candidates with good communication skills and attitude towards retail sales can apply. Minimum Qualification: +2. Age: below 28 years
SUPERVISOR (MALE) Department : Sales Ideal candidates should have minimum 1 year experience in retail and should have held a similar position. . Minimum Qualification: +2. Age: Below 30 years.
COMPUTER OPERATOR Department : Sales Minimum 1 year of experience in a similar position is a requisite. Should have excellent competence in computer skills. Minimum Qualification: +2. Age: Below 30 years.
FLOOR HOSTESS (FEMALE) Department : Sales Only Female candidates need to apply. Candidates must have impressive personality and good communication skills. Minimum Qualification: +2. Age: below 40 years
MARKETING / FIELD EXECUTIVE Department : MARKETING Candidates should have a pleasing personality and good communication skills. Candidates with 1 year experience in retail marketing / field work preferred.
SALES EXECUTIVE (FEMALE) Department : Sales Only Female candidates need to apply. Candidates must have smart personality, excellent communication skills with at least 1 year experience in Jewellery retailing. Minimum Qualification: +2.
Driver (MALE) Department : Sales Candidates Should have Valid LMV driving licence. Age: below 40 Years
Interested candidates can apply online through the official website of Kalyan Jewellers https://careers.kalyanjewellers.net/
75. കോഴിക്കോട് ഫ്രൈഡ് ചീക്കൻ റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
ഒഴിവുകൾ
➪ manager
➪shift manager
➪restuarent store keeper
കൂടുതൽ വിവരങ്ങൾക്ക്
8921835815
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. 𝗣𝗔𝗖𝗞𝗜𝗡𝗚 🟣 𝗦𝗢𝗥𝗧𝗜𝗡𝗚/ 🟣𝗛𝗘𝗟𝗣𝗘𝗥𝗦 🟣𝗦𝗖𝗔𝗡𝗡𝗜𝗡𝗚
ആലുവയിൽ പ്രവർത്തിക്കുന്ന പ്രമുഖ e-commerce കമ്പനിയിലേക് 𝗠𝗮𝗹𝗲 𝗦𝘁𝗮𝗳𝗳 ആവശ്യമുണ്ട്.
യോഗ്യത പ്രശ്നമല്ല
പ്രായപരിധി 45 വയസ്സ്
𝗦𝗔𝗟𝗔𝗥𝗬 16000/-
𝟭𝟱𝗱𝗮𝘆𝘀 ഇൽ 𝘀𝗵𝗶𝗳𝘁 മാറി 𝘄𝗼𝗿𝗸 ചെയ്യേണ്ടി വരും.
താമസ സൗകര്യം & ഫുഡ് ഉണ്ടായിരിക്കും.
Day and night shift work
𝗖𝗮𝗹𝗹-9645560527
77. എറണാകുളം
ലുലു മാളിൽ പ്രവർത്തിക്കുന്ന പ്രമുഖ ഷോപ്പിലേക് കൗണ്ടർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പരിസര വാസികൾക്ക് മുൻഗണന. പ്രായം 18 -28
സാലറി 13000
9544311117
78.മലപ്പുറം
ഗോടൗൺ സൂപ്പർവൈസറെ ആവശ്യമുണ്ട് . മിനിമം ഒരു വർഷത്തെ എക്സിപീരിയൻസ് വേണം. ക്വാളിഫിക്കേഷൻ -+2
ഡ്യൂട്ടി ടൈം 9 -7
സാലറി 15000 -17000
7736033230
79.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ഫീമെയിൽ കുക്കിനെ അവശയമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . പ്രായം 50 വയസിൽ താഴെ . സാലറി 18000 – 20000
9846710707
80.കോഴിക്കോട്
ഹോസ്റ്റൽ വാർഡൻ ഫീമെയിലിനെ ആവശ്യമുണ്ട്. പ്രായം 50 വയസുവരെ. ക്വാളിഫിക്കേഷൻ – SSLC .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000
9605960978
81.അങ്കമാലി
ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – +2
ഡ്യൂട്ടി ടൈം 9AM – 5 .30PM
സാലറി -മെയിൽ 15000
സാലറി ഫീമെയിൽ 12000
7034847821
82. എറണാകുളം
സുഖമില്ലാത്ത അമ്മയെ നോക്കുവാനായി ഒരു ഹോം നേഴ്‌സിനെ ആവശ്യമുണ്ട്.
സാലറി 20000
8129347217
83. മലപ്പുറം
വെൽഡിങ് ജോലിക്കാരെ ആവശ്യമുണ്ട്. ഇപ്പോൾ വർക്ക് കോട്ടയം ജില്ലയിലാണ്. താമസവും ഭക്ഷണവും യാത്ര ചെലവും കഴിഞ്ഞു ദിവസ ശമ്പളം 1000 രൂപ
7907268426
84.കണിമംഗലം
ശ്രീ പദമനാഭ ഗ്യാസ് ഏജൻസിയിലേക് വനിതാ അക്കൗണ്ടന്റ് ,ഓഫീസ് സ്റ്റാഫ് , ഡിഗ്രി യും കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ് ). ക്ലീനിങ് സ്റ്റാഫ് കം പ്യൂൺ (SSLC ) എന്നിവരെ ആവശ്യമുണ്ട്.
9447380567
85.തൃശൂർ
മലക്കപ്പാറ ഒ പി ക്ലിനിക്കിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ , ഫാര്മസിസ്റ് , സ്റ്റാഫ് നേഴ്‌സ്, അറ്റൻഡർ , സ്വീപ്പർ എന്നിവരെ ആവശ്യമുണ്ട്. അവസാന തിയതി ഏപ്രിൽ 22
04802706100
86.പത്തനംതിട്ട
സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 13000
7012991218
87.വർക്കല
റെസ്റ്റോറെന്റിലേക് വെയ്റ്റർ മാരെ ആവശ്യമുണ്ട് .പ്രായം 30 വയസുവരെ,
8939676313
88. മലപ്പുറം
ഗുഡ്സ് 4 വീലർ ഡ്രൈവറെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 – 7 .30 വരെ.
സാലറി 13000 + 5 % ബാറ്റ
8592821418
89.തിരുവനന്തപുരം
ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ നോളേജ് വേണം. ടെലി കോളിംഗ് ചെയ്യേണ്ടി വരും . ക്വാളിഫിക്കേഷൻ – ഡിഗ്രി,+2
9388404888
GULF JOBS
90. Woodlem Park School ,Hamidiya Ajman _ Immediate Hiring
We are looking for following teachers for an immediate start.
KG Teacher
English Teacher
Social studies Teacher
Arabic Teacher
Islamic studies Teacher
ART Teacher
Music Teacher
Dance Teacher
Physics Teacher
Criteria :
KG Teachers : graduation plus montessori or related early years course certification
Subject Teachers : Subject specialization with teaching qualification
Interested candidates can submit your CVS’s to careers@woodlemparkhamidiya.ae
91. Company Name:
SAB Gate LLC & SAB
Latest DX Contracting L.L.C Careers Job Vacancies
1. RTA Approved Project Manager
2. RTA Approved Construction Manager
3. RTA Approved Project Engineer
4. Quantity Surveyor
5. Site Engineer
6. Structural Draughtsman
7. Infrastructure Draughtsman
8. Technical Office Engineer
9. HSE Engineer
10. Land Surveyors
11. Planning Engineer
12. Technical Office Engineer
13. Landscape Engineer
14. Landscape Foreman
15. Safety Officer (Building)
Job Details Here
DX Contracting (10 Vacancies) – UAE
Apply link: https://lnkd.in/d2gRWxzd
Candidate should have relevant experience in UAE.
Immediate joiners only need to apply.
If you meet the above mentioned criteria Kindly
send the CV with Subject as job title
to HR@dxcontracting.ae
92. ഷാർജയിൽ ഡൽഹി പ്രൈവറ്റ് സ്കൂളിൽ ജോലി അവസരം -ഈ മാസം 31 ൻ അവസാന തീയതി⭕️
👉🏻മൊത്തം 7 കാറ്റഗറിയിൽ ഒഴിവുകൾ
1) PRT : English
2) HOD : Maths, Science and English
3) TGT : Maths And Science
4) PGT : English , Social Science
4) Counselor : Graduate / Post Graduate in Psychology / Child Development / Clinical Psychology.
5) Kinder Garden Teacher With Cache Level 3 Certificate
Send cv to HR@DPSRAK.AE – Delhi Private School Sharjah Job
93. 66000 (3000 ദിർഹം )മുതൽ ശമ്പളത്തിൽ വിസിറ്റ് വിസയിൽ ഉള്ളവർക്കു lmdaad ഗ്രൂപ്പിൽ ജോലി ഒഴിവുകൾ / ദുബായിൽ നേരിട്ടുള്ള ഇന്റർവ്യ
👉🏻താമസം കമ്പനി നൽകും /ഉടനെ ജോയിൻ ചെയ്യാം
▪️Team Leader
▪️Sales Executive
✅️നിലവിൽ ദുബായിൽ മാത്രമാണ് അവസരം /മിനിമം പത്താം ക്ലാസ്സ് യോഗ്യത
Send cv to Recruit@Imdaad.ae ( Imdaad Group Job )
94. ഫുജൈറ യിൽ അൽ ബഹ്ർ ഹോട്ടലിൽ ഒഴിവുകൾ /ഓൺലൈൻ ഇന്റർവ്യൂ
⭕️ഒഴിവുകൾ ⭕️
▪️Waiters/Waitresses
▪️Guest Relation
▪️Receptionist
Send cv to career@miragehotelsgroup.com – Mirage Hotels Group Job
95. ജ്യൂസ് & സാന്‍റ് വിച്ച് maker, chinese cook ഇപ്പോള്‍ UAE യില്‍ ഉള്ള ആളുകൾക്ക് മുൻഗണന.
971529105448
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു ആമിന ഹോസ്പിറ്റൽ നോൺ മെഡിക്കൽ ഒഴിവുകൾ
⭕ കമ്പനി നേരിട്ട് നടത്തുന്ന നിയമനം /ഫ്രഷേഴ്സിനും അവസരം
⭕ യാതൊരു വിധ ചാർജും ഇല്ല
Available Vacancies in Amina Hospital
• Referrals Business Development (Northern Emirates)
• HR Officer (Amina Hospital)
• Marketing Coordinator
Apply Now- Interested applicants may send their CVs to saeed.a@amina-hospitals.com Mention the position in the subject line.
97. ദുബായിൽ റാസൽ ഖൈമയിൽ ഫസ്റ്റ് ഹെൽത്ത് സെന്ററിൽ ജോലി
👉🏻78000 (3500 ദിർഹം) ശമ്പളം /ഫർമസിസ്റ് പോസ്റ്റിലേക്കാൻ നിയമനം
Available Vacancies in Health First Pharmacy
Post Name- Moh Pharmacist
Send cv to hr@planetme.ae – Health First Pharmacy Job
98. ഇഞ്ചാഴ് ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി
👉🏻ഇന്റർവ്യൂ ഏപ്രിൽ 18,19 എന്നി തീയതികളിൽ /രാവിലെ 9 മണി മുതൽ ഇന്റർവ്യൂ
• Plumbers
• Carpenters
• Masons
• Painter
• AC Technician
Date:18-19/04/2023
Time:10:00 AM to 01:00 PM Venue:A&F Tower Building, Sheikh Khalifa Bin Zayed Road, Ajman,UAE. Injaaz Head Office.
call us now at 06/7489813- 800(465299)
99. വിസിറ്റ് വിസയിൽ ഉള്ളവർക് ദുബായ് മേജസ്റ്റിക് ഹോട്ടലിൽ ജോലി അവസരം
👉🏻പുതുതായി തുടങ്ങുന്ന ഹോട്ടലിലേക് ഇന്റർവ്യൂ /മൊത്തം 18 കാറ്റഗർയി ഒഴിവുകൾ / ഫ്രഷേഴ്സിനും അവസരം
⭕️താല്പര്യമുള്ളവർ മെയിൽ വഴി അപേക്ഷ സമർപ്പിക്കുക
Available Vacancies in Majestic Hotels Dubai
1) Assistant Sales Manager
2) Human Resources Assistant
3) Executive Chef
4) Junior Sous Chef
5) Chef De Partie
6) Commis I
7) Stewarding – Supervisor
8) Stewarding
9) Accounts Receivable
10) Accounts Payable
11) General cashier / Payroll Master
12) Storekeeper/ Receiving Clerk
13) IT Support
14) CCTV Operator
15) Security Officer
16) Hotel Cleanliness Expert
17) Life Guard
18) Driver
Send cv to hr@majestichotels.com – Majestic Hotels Dubai Job
100. നിലവിൽ ദുബായിൽ ഉള്ളവർക്കു റാസൽ ഖൈമയിൽ ഫസ്റ്റ് ഹെൽത്ത് സെന്ററിൽ ജോലി
👉🏻78000 (3500 ദിർഹം) ശമ്പളം /ഫർമസിസ്റ് പോസ്റ്റിലേക്കാൻ നിയമനം
Post Name- Moh Pharmacist
Salary- 3000 AED ( Not Confirmed)
Benefits As per UAE Labor Law
Interview- Only if You Are Shortlisted
Send cv to hr@planetme.ae – Health First Pharmacy Job