Indian/Gulf Jobs live on 20.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് ജോലി ഒഴിവുകൾഎറണാകുളം
ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്.
സെയിൽസ് ഗേൾസ് Age- 18-30
കസ്റ്റമർ കെയർ (F) Age 18-30
ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം
തീയതി: 2022 നവംബർ 16 മുതൽ 23 വരെ
സമയം: 9.30 am – 7.30 pm
Jayalakshmi
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM
2. ആലുവയിൽ പുതുതായി തുടങ്ങിയ വസ്ത്ര
സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. (ടെക്സ്റ്റൈൽ മേഖലയിൽ 4 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
ഫ്ലോർ മാനേജർസ് – 20 Nos
HR അസിസ്റ്റന്റ് – Freshers can also Apply (MBA Qualification Must)
ഫ്ലോർ ഇൻചാര്ജര്സ് MALE ONLY – 10 Nos
VISUAL MERCHANDISERS MALE/FEMALE – 10
ഫാഷൻ ഡിസൈൻർസ് -15 Nos
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്സ് /FEMALES ONLY-20 ഒഴിവ് (Age Limit 20-25)
ബില്ലർ =MALE/FEMALE -15 Nos
സെക്യൂരിറ്റി -6 Nos
സെയിൽസ് സ്റ്റാഫ്‌ MALE/FEMALE – 40 Nos
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 7511199261, 8301813535
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ സൗജന്യ ഭക്ഷണം, താമസം ലഭ്യമാണ്.
3. സിറ്റി സിൽക്ക്സിന്റെ
പാലാരിവട്ടം ഷോറൂമിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ് (Female), കസ്റ്റമർ കെയർ (Femal 97784 20093, 85939 25739.
4.ആവശ്യമുണ്ട്
കൊച്ചിയിലെ ഏറ്റവും മികച്ച ജ്വല്ലറി ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, കാഷ്യർ എന്നി ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്. 85898 26366, nakshatragoldaluva@gmail.com
5. ആവശ്യമുണ്ട്
അങ്കമാലി മെട്രോവെഡിങ്ങ് പ്ലാസയിലേയക്ക് Welcome Girls. Fashion Designer, സെയിൽസ്മാൻ/ ഗേൾസ്, ബില്ലിംഗ് സ്റ്റാഫ് ആവശ്യ മുണ്ട്. ആകർഷകമായ ശമ്പളം, താമസ സൗകര്യം ലഭ്യമാണ്. 94972 92381, 88485 01235.
6. വനിത ശിശുവികസന വകുപ്പിനു കീഴിൽ നിരവധി ജോലി ഒഴിവുകൾ
വനിത ശിശുവികസന വകുപ്പിനു കീഴിൽ പൈനാവിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ ഒരു വർഷത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജോലി ഒഴിവുകൾ
•കേസ് വർക്കർ- 3 nos
സാലറി -15000
യോഗ്യത – ബിരുദാനന്തര ബിരുദം (psycology , നിയമബിരുദം )
•ഐ.ടി. സ്റ്റാഫ്
സാലറി-12000
യോഗ്യത – ഡിഗ്രി/ ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്, )
പ്രവർത്തി പരിചയം -ഡാറ്റാ മാനേജ്‌മെന്റ്, ഡസ്‌ക് ടോപ്പ് പ്രോസസ്സിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽ സർക്കാർ അർധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുണ്ടാകണം.
•മൾട്ടി പർപ്പസ് ഹെൽപ്പർ
യോഗ്യത- എഴുത്തും വായനയും അറിയുന്ന ഹോസ്റ്റൽ/ അംഗീകൃത സ്ഥാപനങ്ങളിൽ കൂക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നിവയിലെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം
സാലറി -8000
പ്രായം- 25-40
വനിതകൾക്ക് മാത്രം ആണ് അവസരം സ്ഥലം ഇടുക്കി ജില്ല
യോഗ്യതയുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ അപേക്ഷകൾ 23ന് വൈകിട്ട് അഞ്ചിന് മുമ്പ് വനിത സംരക്ഷണ ഓഫിസർ, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതണം. കൂടുതൽ വിവരങ്ങൾക്ക്: 04862 221722, 8281999056.
7. എന്യൂമറേറ്റർ നിയമനം ഫിഷറീസ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഇൻലാന്റ് ക്യാച്ച് അസസ്മെന്റ് സർവേ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസ് അനുബന്ധ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഫിഷറീസ് സ്റ്റേഷൻ പൊന്നാനിയിൽ നവംബർ 22നകം രാവിലെ 11ന് നടക്കുന്ന വാക്കിങ് ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0494-2666428.
8. വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവിസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപതം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഈ മാസം 25 നകം ലഭ്യമാക്കേണ്ടതാണ്.
9. ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്-ജനറൽ നഴ്സിങ്/ ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700911.
9a. ഉദയം ഹോമുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ
കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ്, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മുൻപ് അപേക്ഷിച്ചിരുന്നവർ അപേക്ഷിക്കേണ്ടതില്ല.
പ്രായ പരിധി : 25 – 50.
യോഗ്യത – എസ് എസ് എൽ സി.
അക്കൗണ്ടന്റ്
യോഗ്യത: ബി.കോം
പ്രവൃത്തി പരിചയം – കുറഞ്ഞത് 3 വർഷത്തെ അക്കൗണ്ടിങ് പരിചയം ഉണ്ടായിരിക്കണം
. പ്രായ പരിധി : 25 – 40.
സോഷ്യൽ വർക്കർ
യോഗ്യത -സോഷ്യോളജി / സൈക്കോളജി / സോഷ്യൽ വർക്ക് – ലുള്ള ബിരുദം കൂടാതെ സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദം (മെഡിക്കൽ 6 സൈക്കിയാട്രിയിലുള്ള സ്പെഷലൈസേഷൻ). ബയോഡാറ്റയും അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളും udayamprojectkozhikode@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കണം.
കോഴിക്കോട് നഗര പരിധിക്കുള്ളിൽ / സമീപ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്കും,മുൻപരിചയം ഉള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് – 9207391138
10. ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഐ.ടി.മിഷൻ തിരുവനന്തപുരം ജില്ലയിൽ ഇ-ഓഫീസ്/ ഇ-ഡിസ്ട്രിക് പദ്ധതിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയറെ (എച്ച്.എസ്.ഇ) നിയമിക്കുന്നു.
ജില്ലാ കളക്ടറേറ്റ് ജില്ലയിലെ വിവിധ ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ താലൂക്ക് എന്നിവ കേന്ദ്രീകരിച്ചാണ് ജോലി. നിലവിലെ ഒഴിവുകൾ- ഒന്ന്. ശമ്പളം പ്രതിമാസം 21,000/ രൂപ, യോഗ്യത: ബിടെക് ബിരുദം (ഐ.ടി/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക് & കമ്മ്യുണിക്കേഷൻ)/ എം.എസ്.സി (കംപ്യൂട്ടർ സയൻസ് എന്നിവയോടൊപ്പം ഐ.ടി.യിൽ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (ഹാർഡ് വെയർ/കംപ്യൂട്ടർ/ ഐടി) എന്നിവയോടൊപ്പം ഐ.ടിയിൽ ഏറ്റവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി 30 വയസ്സ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ലഭിക്കുന്നതിനും https://trivandrum.gov.in എന്ന വെബ് സന്ദർശിക്കുക. പുരിപ്പിച്ച അപേക്ഷ, രേഖകൾ എന്നിവ ജില്ലാ കളക്ടറേറ്റിൽ നവംബർ 30 ന് വൈകീട്ട് 4 മണിക്കകം ലഭിക്കണം.
11. വിട്ടുജോലി
മൂന്നുപേർ മാത്രം അടങ്ങുന്ന കുടുംബത്തിലേക്കു വിട്ടുജോലിക്കു ആളിനെ ആവശ്യമുണ്ട്. (വീട്ടിൽ നിന്ന് താമസിച്ച് ജോലി ചെയ്യുവാൻ )ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള റൂമും ആഹാരവും നൽകുന്നതാണ് താല്പര്യമുള്ളവർ mms(salary negotiable )call 9995659692 (Kollam)
12.URGENTLY REQUIRED
Company: PATANJALI AYURVED LTD Vaccancy position:DSM
Vacancy Area:CALICUT TOWN
Candidates should have minimum 1Years
Experience in FMCG and should be residing in
Above Territory
Age up to 35
Those who can join immediately can contact;
9746206137
13. അക്കൗണ്ടിങ് മാനേജർ, ജൂനിയർ ക്ലാർക്ക്
നിർമൽ ഗ്രൂപ്പിന്റെ ഉടമസ്ഥത lenge Ceena Cereals Private Limited, കീർത്തി നിർമൽ ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, കീർത്തി അഗ്രോമിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടിങ് മാനേജർ, അസി. അക്കൗണ്ടിങ് മാനേജർ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടിങ് ക്ലാർക്ക് എന്നി വരെ ആവശ്യമുണ്ട്. 15 കി.മീ. ചുറ്റളവിലുള്ളവരായിരിക്കണം ഇ-മെയിൽ: hr@nirmalrice.com
14. തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റി റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 20 ഒഴിവ്. താൽക്കാലിക നിയമനം
തസ്തിക, യോഗ്യത, പ്രായപരിധി, ഇന്റർവ്യൂ തീയതി.
🔺സ്പീച്ച് തെറപ്പിസ്റ്റ്: എംഎസ്സി സ്പീച്ച് ലാം ഗ്വേജ് പതോളജി/ ഓഡിയോളജി/ മാസ്റ്റേഴ്സ് ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി, 1 വർഷ പരിചയം, ആർസിഐ റജി ഷൻ; 35; നവംബർ 21.
🔺അപ്രന്റിസ് ഇൻ പേഷ്യന്റ് മാനേജ്മെന്റ് സർ വീസസ് സോഷ്യോളജി/ സൈക്കോളജി സോ ഷ്യൽ വർക്കിൽ ബിരുദം; 35; നവംബർ 24. റിസർച് അസിസ്റ്റന്റ്: സോഷ്യൽ സയൻസിൽപിജി, 5 വർഷ പരിചയം; 35; നവംബർ 24.
🔺റിസർച് ഓഫിസർ: എംപിഎച്ച് പബ്ലിക് ഹെൽത്ത്/ എപ്പിഡെമിയോളജിയിൽ എംഎ
സി; 35; നവംബർ 24.
www.sctimst.ac.in
15. കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 73 ഗ്രാറ്റ്, 70ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്
🔺 ഗ്രാജുവേറ്റ് അപ്രന്റിസ്.
മെക്കാനിക്കൽ എൻ ജി. (20), സിവിൽ എൻജി. (14), ഇലക്ട്രിക്കൽ എൻജി. (12), കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ എൻജി./ഐടി (9), ഇല ക്ട്രോണിക്സ് എൻജി. (6), സേഫ്റ്റി എൻജി. (4), മറൈൻ എൻജി. (4), നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് (4): ബന്ധപ്പെട്ട വിഭാ ഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/ തത്തുല്യം; 12,000,
🔺ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്:
മെക്കാനി ക്കൽ എൻജി. (20), ഇലക്ട്രിക്കൽ എൻജി. (14in
⭕️സിവിൽ എൻജി. (10), കൊമേഴ്സ്യൽ പ്രാക്ടീസ് (10), ഇലക്ട്രോണിക്സ് എൻജി. (7), കംപ്യൂട്ടർ എൻജി. (5), ഇൻസ്ട്രുമെന്റേഷൻ എൻജി. (4): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെ ാളജി ഡിപ്ലോമ/തത്തുല്യം (കൊമേഴ്സ്യൽ പ്രാക്ടീസ്: കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ); 10,200.
പ്രായം (30.11.2022 ന്): 18 നു മുകളിൽ. മുൻപു പരിശീലനം നേടിയവരും ഇപ്പോൾ പരി ശീലനത്തിലുള്ളവരും അപേക്ഷിക്കേണ്ട. https:// portal.mhrdnats.gov.in om oomugla nel  രെജി സ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക. www.cochinshipyard.in
⭕️ഫാക്ടിൽ 57 അപ്രന്റിസ്.
ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ 57 ടെക്നീ ഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ നവംബർ 19 ന് കളമശേരി ഗവ. പോളിടെക്നിക് കോളജിൽ.
ഒഴിവുള്ള വിഭാഗങ്ങൾ: കെമിക്കൽ എൻജി കംപ്യൂട്ടർ എൻജി., സിവിൽ എൻജി., ഇലക്ട്രി ക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജി., ഇൻസ്ട്രുമെന്റേഷൻ എൻജി., ഇൻസ്ട്രു മെന്റ് ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജി., മെക്കാനിക്കൽ എൻജി., കൊമേഴ്സ്യൽ പ്രാക്ടീസ്. യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട ഡിപ്ലോമ
(പട്ടികവിഭാഗത്തിന് 50% മാർക്ക്). പ്രായപരിധി: 23. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 8000.
യോഗ്യത നേടി, 31.03.2023 ന് മൂന്നു വർഷം കവിയരുത്. ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട wimlalong (www.mhrdnats.gov.in) memo റീജനിൽ റജിസ്റ്റർ ചെയ്ത കേരളത്തിൽ നി ന്നുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. 0484
2556530;
www.fact.co.in
16. അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് ജോലി ഒഴിവുകൾ
ഹെൽപ്പർ സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് അർബൻ 2 ഐസിഡിഎസ് പ്രോജക്ടിലെ 140 അങ്കണവാടികളിലെ കോർപ്പറേഷൻ പരിധിയിൽ വരുന്ന 8 മുതൽ 29 വരെയും 31, 59 വാർഡുകളിലേയും സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.
യോഗ്യത എസ്.എസ്.എൽ.സി തോറ്റവർ. പ്രായപരിധി 18 നും 46 നും ഇടയിൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വൈകീട്ട് അഞ്ച് മണി.
ഫോൺ നമ്പർ- 0495 237 3566
17. തൊടുപുഴ:
തൊടുപുഴ ഐ.സി.ഡി.എസ്. പരിധിയിലെ പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഇടവെട്ടി, മണക്കാട്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നീ ഏഴ് സെക്ടറുകളിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു..
അങ്കണവാടി വർക്കർ അപേക്ഷകർ എസ്.എസ്.എൽ.സി. പാസായവരും 18-46 ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. എഴുതാനും വായിക്കാനും അറിയാവുന്ന എസ്.എസ്.എൽ.സി. പാസാവാത്ത, 18-46 ഇടയിൽ പ്രായമുള്ളവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.
പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. 24-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04862-221860
18. മൂന്നാർ: ദേവികുളം ഐ.സി.ഡി.എസ്. പരിധിയിലെ വട്ടവട പഞ്ചായത്തിന് കീഴിലുളള അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. 30-ന് വൈകിട്ട് 5.00 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറം ദേവികുളം ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 04862-221860
19. KFC job vacancy
ഒഴിവ് മറ്റു വിവരങ്ങൾ ചുവടെ
Company name :KFC Payyanur
Designation : Team Members
Qualification : minimum 10th
Age : 18 – 27
Gender:Male /Female
Salary:14000CTC
Take Home salary:10000-11000
Experience /fresher : Time :8 hrs
No of vacancies:10
Locations: Payyannur
No accommodation
No calls only share biodata- WhatsAp
8075290782 No accommodation
20. SALES EXECUTIVE (FEMALE)
(with fashion designer background)
AMISHA Handpicked Collections (Designer Boutique), Ambalamukku, Peroorkada Road, Trivandrum. Looking for energetic sales executives (with fashion designing background). Candidate with experience in cloths industry preferred.
Salary: 12,000.00 +insentive with Accommodation
Time: 10.00 am to 7.30 pm.
Contact no. 9072944441 (whatsApp)
email: amishahpc@gmail.com
21. കൊല്ലത്തും ഹോട്ടൽ റിസോർട്ടിൽ ജോലി ഒഴിവുകൾ
ഇന്ന് തന്നെ ജോലിയിൽ കയറാം വെജിറ്ററിയാൻ കുക്ക് 3 നടൻ ഫുഡ്‌ ഉണ്ടാകാൻ അറിയാവുന്ന കുക്ക് 2 ഷാപ് ഫുഡ്‌ ഉണ്ടാകാൻ അറിയാവുന്ന 2 എണ്ണ കടികൾ ടീ മാസ്റ്റർ ചൈനീസ് അറിയാവുന്നവർ വിളിക്കു റൂം ബോയ് ഡിഷ്‌ വാഷ് വയ്റ്റർ ക്യാപ്റ്റൻ റീസപ്ഷിണിസ്റ് 9447632751+ 6282659051
22. എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: വയലാര്‍ ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എക്കണോമിക്‌സ് /സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 21-ന് രാവിലെ 11-ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0478-2813035.
23. വാഴക്കാല ക്രസന്റ് കോൺ ട്രാക്ടേഴ്സിലേക്ക് ഇൻഡസ്ട്രി കൺസ്ട്രക്ഷനിൽ 10 വർഷ ത്തെ പ്രവൃത്തിപരിചയമുള്ള വരെ ആവശ്യമുണ്ട്. സി.എ. ഇന്ററും ടാലിയിലും കോൺ ട്രാക്ട് വർക്കുകളിലും ജി.എസ്. ടി.യിലും ഐ.ടി.യിലുമെല്ലാം പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: ccplcareers@gmail. com.
24. കോഴഞ്ചേരി
മുളമൂട്ടിൽ കണ്ണാ ശുപത്രിയിലേക്ക് ഫുൾടൈം പാർട്ട്ടൈം ഒഫ്താൽമോളജിസ്റ്റി നെ ആവശ്യമുണ്ട്. ഇ മെയിൽ: info@mulamoottileyehospital. Com
25. എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (കാർപെൻറർ) തസ്തിക യിൽ നാല് ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി, എൻ.ടി.സി. കാർപ്പെൻറർ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-41 വയസ്സ്. നിയമാനുസൃത വയസ്സിള വ് അനുവദനീയം. സ്ത്രീകളും ഭിന്ന ശേഷിക്കാരും അർഹരല്ല. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 22-ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേ ഞ്ചിൽ രജിസ്റ്റർ ചെയ്യണം.
26. തമ്പാനൂർ വിനായക റീജൻസി
യിലേക്ക് പ്രവൃത്തിപരിചയമുള്ള റൂം ബോയ് (യോഗ്യത: ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ ക്ലീനർ, മാനേജർ/സൂപ്പർവൈ സർ എന്നിവരെ ആവശ്യമുണ്ട് ഫോൺ: 9847964412
27. വട്ടിയൂർക്കാവ്
ഡോക്ടേഴ്സ് അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സി ലേക്ക് ലാബ് ടെക്നീഷ്യൻ, മാർ ക്കറ്റിങ് എക്സിക്യുട്ടീവ്സ് എന്നിവ രെ ആവശ്യമുണ്ട്. ഇ- മെയിൽ: hr.dadlab@gmail.com
28. വി.എഫ്.എം. ഹോളിഡേയ്സ് ആൻഡ് ട്രാവൽ സ്ഥാപനത്തി ലേക്ക് ട്രാവൽ കൺസൽട്ടന്റി നെ ആവശ്യമുണ്ട്. ഏതെങ്കിലും ട്രാവൽ കമ്പനിയിലോ ഏജൻസി യിലോ ഒന്നുമുതൽ ആറുവർഷം വരെ പ്രവർത്തിച്ചുള്ള പരിചയം വേണം. ഹോട്ടൽ ബുക്കിങ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ ചെയ്തുള്ള പരിച യവും ആവശ്യമാണ്. ഹോട്ടൽ മാനേജ്മെന്റ്/ഡിപ്ലോമ അധിക യോഗ്യത. ഫോൺ: 9846432227.
29. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree+Computer Knowledge
Salary – 10000
Time – 8.30am – 6.30pm
Call : 8590959137
30. ചേലച്ചുവടുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male
Vacancy – 1
Qualification – B. Com + Tally and GST filing
Salary : 17000 – 22000
Working Time : 9.00am – 6.00pm
Age – Below 40
Experience two year
Accomadation available
Call : 8590959137

31. ആവശ്യമുണ്ട്
Male
Salary : 500/day
Working Time : 5.00pm – 5.00am (night shift )
Experience needed
Call : 8590959137
32. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്
Male
Vacancy – 10
Qualification – ITI Mechanical
Salary : 10000
Working Time : 10.00am – 7.00pm
Age – Below 30
Experienced /Freshers
Call : 8590959137
33. തൊടുപുഴയിലെ സൂപ്പർ മാർക്കറ്റിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ (Billing Staff) ആവശ്യമുണ്ട്
Female
Qualification – Degree + Basic Computer Knowledge
Salary : Desiding after Interview
Working Time : 10.00am – 08.00pm
തൊടുപുഴ ഭാഗത്തുള്ളവർക്ക് മുൻഗണന
Call : 8590959137 Office
33. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2above
Salary – 13000 -15000
Time – 8.30am – 6.30pm
Two wheeler license must
ഫോർ വീലർ ലൈസൻസ് ഉള്ളവർക്ക് മുൻഗണന
Call : 8590959137
34. കോട്ടയത്തുള്ള കോഴി ഫാമിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
Salary – 30,000
Accomodation Available
Call : 8590959137
35. THRISSUR
ഗുരുവായൂരിലെ ഹോട്ടൽ അപ്പാർട്ട്മെൻ്റെറിലേക്ക് Room attender cum Hous Keeping നു് വേണ്ടി വേക്കൻസിയുണ്ട് സ്ത്രികൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം സ്ത്രികൾക്ക് ഒറ്റക്ക് താമസ സൗകര്യം ലഭ്യമാണു്
STARTiNG Salary 10,000
Food Allowence. 2000
ഫുൾഫർണിച്ചർ Room ,wifi,electricity, water,gas, എന്നിവ കമ്പനി നൽകൂന്നതായിരിക്കും
ഉടനെ ജോയിൻ ചെയ്യാം
താൽപര്യമുള്ളവർ ബന്ധപ്പെടുക വാട്ട്സ് നമ്പർ 7907865694
36. EDUWELL DISTANCE EDUCATION CENTRE കൊണ്ടോട്ടി ബ്രാഞ്ചുകളിലേക്ക് ADMIN,COURSE CODINATORE (female)ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് CV അയക്കുക
8714376980
37. JOB VACANCY
A Food Manufacturing Supply Firm in Kinfra Park is looking for
📍 Office Secretary (F)
Qualification: Degree
Experience : Freshers/Experienced
Fluency in English language is must.
Salary : As per industry
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111996663
38. എറണാകുളത്ത് പ്രവർത്തിക്കുന്നHI TEC സ്ഥാപനത്തിലേക്ക് യുവതി യുവാക്കളെ ജോലിക്ക് ആവശ്യമുണ്ട്..
ഭക്ഷണവും താമസവും കമ്പനി സൗജന്യമായി നൽകും
മികച്ച ശമ്പളം
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക👇👇
wa.me/+917560811397
Call:9744896832
39. സൗത്ത് ഇന്ത്യൻ ബാങ്കിൽ ലോൺ ഓഫീസർ ഒഴിവ്
Company Name: South Indian Bank
Designation:Loan Officer(Male/Female)
Age :Below 28
minimum qualification +2 with 1 year experience in any Loan sales [either in Gold loan, personal loan, home loan, vehicle loan, mortgage loans]
salary 15% hike from the current salary with PF-ESI & Medical insurance + incentives.
Required candidates for
Thrissur 50 nos
Kottayam 10 nos
Irinjalakuda 13 nos
Trivandrum 13 nos
Interested candidates mail your updated resume to ecktmcareers@gmail.com
Last date to apply:20/11/2022
40. Company Name:Byjus Learning App
⭕Designation:Sales Executives
⭕Qualification:Any Graduates Freshers or experienced those who are ready for field work can apply.
⭕Salary :Best in Industry
👉🏻Interested candidates share CV to 9995625713
Last date to apply:20/11/2022
41. Billing👩🏻‍💼8000 above
Gender:Female
1 years experienced
Qualification :plus two or above
Salary:8000 above
Age:below 35
Married candidates only
Time:9:30am-5:30pm
Location:Thrissur
7306545205
42. Spare assistant 🧑🏻‍💼10000 above
Gender:male
1 years experienced in automobile industry
Qualification :Diploma/B.Tech
Salary:10000 above
Age:below 35
Time:9:00am-6:00pm
Location:Chalakudy
Appointment Call📞📱
7306545205
43. For Automobile
Dealership Head🧑🏻‍💼75000 above+incentive
Gender:male
8 years experienced in automobile industry
Qualification :Degree
Salary:75000 above +incentive
Age:below 45
Time:9:00am-6:00pm
Location:Thalore
Appointment Call📞📱
7306545205
44. For Automobile
Cashier🧑🏻‍💼12000 above
Gender:male
Freshers or experienced
Qualification :Degree(Failed/Passed)
Salary:12000 above
Age:below 35
Time:9:00am-7:00pm
Location:Puzhakkal
7306545205
45. *തൊഴിലവസരം
സെൻട്രൽ രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന ഹൗസിംഗ്. കോ: ഓപ്പറേറ്റിവ് സൊസൈറ്റിയുടെ കേരളത്തിലെ എല്ലാ ബ്രാഞ്ചിലേക്കും ഫിനാൻഷ്യൽഅഡ്വൈസർ (ഫീൽഡ് സ്റ്റാഫ് )സാലറി പ്ലസ് കമ്മീഷൻ അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു.
നിലവിലെ മറ്റു ജോലികൾ നിലനിർത്തിക്കൊണ്ടുതന്നെ സ്ഥാപനത്തിൻറെ ഭാഗമായി (full time/part time) പ്രവർത്തിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുന്നു എന്നുള്ളത് ഈ ജോലിയുടെ പ്രത്യേകതയാണ്.
വിദ്യാഭ്യാസ യോഗ്യത: SSLC
Age: 20 വയസ്സിനുമുകളിൽ.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
House wife , Retired ഉദ്യോഗസ്ഥർ എന്നിവർക്കും അപേക്ഷിക്കാം.
വിളിക്കേണ്ട നമ്പർ 👇
Mob: 8547288834
46. കോതമംഗലത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് മൈക്രോ ഫിനാൻസ് ഓഡിറ്ററെ ആവശ്യമുണ്ട്
Male
Qualification – Degree
Salary – 15000 – 20000
Experience – 3-5 years in Micro Finance/Micro Audit
Time – 9.30am – 6.00pm
Call : 8590959137
47. പെരുമ്പാവൂർ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Degree/Diploma
Salary : 9000 – 12000(Based on Experience)
Time – 9.30am – 6.00pm
Call : 8590959137
48. കോതമംഗലത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് IT മാനേജർ /IT ഹെഡിനെ ആവശ്യമുണ്ട്
Male
Qualification – Degree
Salary – 25000 – 45000
Experience – 5-7 years in IT exp. in NBFC/Gold Loan Sector
Time – 9.30am – 6.00pm
Call : 8590959137
49. എറണാകുളം,കോട്ടയം തൃശ്ശൂർ, ഇടുക്കി എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – +2/Any Degree
Salary – 13000 – 15000
Experience – 0-3 years
Time – 9.30am – 6.00pm
Two wheeler with license must
Call : 8590959137
50. എറണാകുളം,കോട്ടയം എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് അക്കൗണ്ട്സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male/Female
Qualification – BCom /MCom /BA Economics
Salary – 13000 – 16000
Experience – 0-3 years in Gold Loan Sector
Time – 9.30am – 6.00pm
Call : 8590959137
51. എറണാകുളം,കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് കസ്റ്റമർകെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 13000 – 16000
Experience – 0-3 years in NBFC/Gold Loan Sector
Time – 9.30am – 6.00pm
Call : 8590959137
52. muthoot chits
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.ക്വാളിഫിക്കേഷൻ – ഡിഗ്രി
938811311
53.ആവശ്യമുണ്ട്
പ്രോഫിഷണൽ ഗ്രാഫിക് ഡിസൈൻറെയും വീഡിയോ എഡിറ്റിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
7034320823

55.കോട്ടയം /പാലാ
ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
8762103084
56.തിരുവനന്തപുരം
ഫിള്പ്കാർട്ടിൽ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
7558853084
57.ഡെന്റൽ ക്ലിനിക്
ഡെന്റൽ ക്ലിനിക്കിലേക് പരിചയ സമ്പന്നനായ അറ്റെൻഡറെ ആവശ്യമുണ്ട്.
കോഴിക്കോട് – 7348923696
58.ആവശ്യമുണ്ട്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ- പ്ലസ് ടു / ഡിഗ്രി/ ഡിപ്ലോമ
8589020467
59. എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
Male/Female
Qualification – Any Degree
Salary – 25000 – 30000
Experience – 5-7 years in NBFC/Gold Loan Sector
Time – 9.30am – 6.00pm
Call : 8590959137
60. For Automobile
CRE👩🏻‍💼8000-15000+incentive
Gender:Female
Freshers or experienced
Qualification :Plus two or above
Salary:8000-15000+incentive
Age:below 35
Time:9:00am-5:30pm
Location:Puzhakkal
Appointment Call📞📱
7306545205
61. എറണാകുളം
ഒലിവ് ഫർണിച്ചർ എന്ന സ്ഥാപനത്തിലേക് ഒരു ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
GOOD COMMUNICATION SKILL NEEDED.
AGE- 25-45
CALL- 9746003322
62. അടൂർ
ഒരു സ്റ്റേഷനറി കടയിലേക്കു ആളെ ആവശ്യമുണ്ട്.ടു വീലർ വേണം . സമീപവാസികൾക്കു മുൻഗണന.
AGE BELOW- 40
SALARY -10000
8921130371
63. മൂന്നാർ
ഒരു ഹൗസ് കീപ്പിങ് സ്റ്റാഫിനെയും സർവീസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. സാലറി 12000 -18000 /-
9645653917
64. തിരുവനതപുരം
ഒരു റിയൽ എസ്റ്റേറ്റ് ഓഫീസിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി+ ഫുഡ് +താമസം ഉണ്ടാകും.ജില്ലാ പ്രശ്നമല്ല .
1586415707
65. Purchase manager🧑🏻‍💼20000-25000
Gender:Male
Freshers or experienced
Qualification :Degree
Salary:20000-25000
Age:below 40
Time:9:30am-6:00pm
Location:Thrissur
Appointment Call📞📱
7306545205
66. ഉദ്യോഗ് 2022 മെഗാ മെഗാ ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് നവംബർ 27ന് കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2022 ഉദ്യോഗ് 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഐടി, ആരോഗ്യം, ബാങ്കിങ്, എൻജിനീയറിങ്, ഓട്ടോമൊബൈൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലവസരങ്ങൾ നൽകുന്ന മേളയിൽ സംസ്ഥാനത്തിനകത്തെയും പുറത്തെയും നിരവധി പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കാളികളാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ താഴെപ്പറയുന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന നവംബർ 26 വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 👇https://forms.gle/V2Ha77JTi8Hz1jn97 താൽപര്യമുള്ള തൊഴിൽ ദാതാക്കൾക്ക് ബന്ധപ്പെടാം: ഫോൺ: 6282942066,04972700831
67. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ‘നിയുക്തി 2022 ജോബ്‌ഫെസ്റ്റ്’ നടത്തുന്നു മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്
ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ടെക്‌നിക്കല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ എട്ടോടുകൂടി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാക്കും .രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് 17ാം തിയ്യതി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യത്യസ്ത ടൈം സ്ലോട്ടുകളിലായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇവ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പ്രത്യേക ഒറിയന്റേഷന്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തും . കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370179, 0495 2370176
68. ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജും സംയുക്തമായി നടത്തുന്ന മെഗാതൊഴില്‍ മേള “നിയുക്തി- 2022” നവംബര്‍ 26-ന് ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജില്‍ നടക്കും
താത്പര്യമുള്ളവര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പുമായി വേണം തൊഴില്‍ മേളയില്‍ എത്താന്‍.
ഇതര ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.
ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (അമ്പലപ്പുഴ താലൂക്ക്)- 0477 2230624, 8304057735,
🔰 ചേര്‍ത്തല: 0478 2813038,
🔰 ചെങ്ങന്നൂര്‍: 0479 2450272,
🔰 കുട്ടനാട്: 0477 2704343
🔰 മാവേലിക്കര: 0479 2344301
🔰 കായംകുളം (കാര്‍ത്തികപ്പള്ളി)
0479 2442502
69. അയർകുന്നത്തുള്ള സ്ഥാപനത്തിലേക്ക് ഓട്ടോ ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്
Male
Salary – 800/Per day
Time – 9.00am – 7.00pm
Experienced Candidates Only
Call : 8590959137
70. കോഴിക്കോട്
ഡിഗ്രി യോഗ്യതയുള്ള സ്ത്രീക് ഷോറൂം മാനേജരാകാൻ അവസരം .
9497257619
71.ഉടൻ ആവശ്യമുണ്ട്
പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ കോഴിക്കോട് ഓഫീസിൽ 30 നും 65 നും ഇടയിൽ പ്രായമുള്ള ബിരുദദാരികൾക്ക് അവസരം.
9946825306
72. ബാംഗ്ലൂർ
ബിസ്കറ് കമ്പനിയിലേക് ജോലിക്കാരെ ആവശ്യമുണ്ട്.സാലറി 14000 /-
താമസം+ഭക്ഷണം ഉണ്ടാകും. പ്രായപരിധി 20 -35
6282478382
73. എറണാകുളം
ബേക്കറിയിലേക് ഒരു ജ്യൂസ് & ടീ മേക്കർ ന്റെ ഒഴിവു വന്നിട്ടുണ്ട്.
സാലറി -18000
8089079435
74.മഞ്ചേരി
ആനക്കയം ഭാഗത്തേക് സ്റ്റീൽ & ഹാർഡ്‌വെയർ സ്ഥാപനത്തിലേക് അക്കൗണ്ടന്റ് & ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
9745586038

GULF JOBS
75. ️ദുബായിൽ പ്രശസ്ത Ancient Builders Constructions Dubai ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഉടനെ ജോയിൻ ചെയ്യണം
AVAILABLE VACANCY LIST
Procurement
HSE professionals
Land surveyor
Document controller
Receptionist
Send biodata now👇
hr@ancientbuilders.ae
76. Pure Gold Jewellers Hiring Sales Associates
Available vacancy
Post Name- Sales Associate
Salary- Not Updated
Benefits- Attractive Benefits
Mail ID- Added below
Requirements
Min. 2 years experience in jewellery or luxury retail.
Excellent in sales & customer service.
Good in English communication.
Immediate Joiners
Send cv to careerspg@pugold.com ( Pure Gold Job)
77. ദുബായ് സ്റ്റീൽ ഫോഴ്സ് ഗ്രൂപ്പിൽ ഒഴിവുകൾ
• Company Name- Steel Force
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience- Check Apply Link
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 15th November 2022
• Recruitment- Free and Direct
Available Vacancies
1. Accounts & Finance Professional
2. Sales Executive / Sales Engineer
3. Executive Assistant
Send cv to Careers@steelforceco.com (Steel Force Jobs)
78. ഉടനെ ആവശ്യമുണ്ട്
URGENT REQUIREMENT FOR DUBAI
*▪️SUPER MARKET JOB*1nos
Duty Time :- 10hr to 12hrs
ആകാർഷ്കമായ ശമ്പളം
Intended candidates please send biodata, bpassport copy,
UAE യിൽ ഉള്ളവർ മാത്രം
*താല്പര്യം ഉള്ളവർ ബന്ധപ്പെടുക
9656482836
79. Urgent 🚨 Restaurant job vacancies
1-Chinese
1- nadan cook👨‍🍳
1- parata master with breakfast
1-juice maker
1-shawarma maker
wts app msg only🙏🏻-0544670677
80. 66000 (3000 ദിർഹം) മുതൽ ശമ്പളത്തിൽ ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /ബാഫിലെഹ് ഗ്രൂപ്പിൽ ഫ്രഷേഴ്സിന് ജോലി നേടാം
▪️Sales Staff
▪️Accountant
▪️Billing Staff (New Update )
Send cv to careers@bafleh.com (Bafleh Jewellery LLC)
81. Need a juice sandwich maker..urgent,,contact nmbr 0567913040
82. ദുബായ് കരമയിലേക് താഴെ പറയുന്ന ഒഴിവുകൾ ഉണ്ട്
Restuarant or hotel ഇൽ ജോലി ചെയ്ത് പരിചയം ഉളളവർ മാത്രം വിളിക്കുക,
Visa+ food+ accommodation നൽകുന്നത് ആണ്
ഗ്രിൽ & ചർകോൾ cook
Contact number -+971 52 402 4601
83. Urgently Required two Assistant Waiters for a Fine Dine Restaurant
Location : Abu Dhabi
Salary: 40000(Aed:1800 )+ Accommodation + Transportation + Tips
Gender : Male & Female
Qualification: Diploma in Hotel Management
If anyone interested and available in UAE please drop your resume to gulfhrteam@yahoo.com
Mention ins Subject line “Assistant Waiters”
84. ലൈഫ് ഡ്രിങ്കിങ് വാട്ടർ കമ്പനിയിൽ ജോലി
Company Name-Life Drinking Water Company
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
Updated on 18th November 2022
Recruitment- Free and Direct
ഒഴിവുകൾ
📎▪️Sales Executive
📎▪️Tele Caller
📎▪️General Accountant
📎▪️Driver
Send cv to sales.life2022@gmail.com (Life Drinking Water Company Jobs)
85.*JOB IN QATAR *
ഖത്തറിലെ പ്രമുഖ റെസ്റ്റോറൻ്റിലേക്ക് ജോലി ഒഴിവുകൾ.
👨‍💼 RESTUARANT SUPERVISOR
ഗൾഫിൽ ഹോട്ടൽ / റെസ്റ്റോറൻ്റ് നടത്തിയ മുൻപരിചയം നിർബന്ധമാണ്.
ശമ്പളം: 2000 QR
താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്.
👨🏻‍🍳 COOK
സൗത്ത് ഇന്ത്യൻ, അറബിക് ഫുഡ് ഉണ്ടാക്കാന്‍ അറിയാണം.
ശമ്പളം: 2000-2200 QR
താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്.
👨🏻‍🍳 ജ്യൂസ്&ടീ മേക്കര്‍
ഗള്‍ഫ്/ഇന്ത്യന്‍ എക്സ്പീരിയന്‍സ് നിര്‍ബന്ധമായും വേണം.
ശമ്പളം: 1800 QR
താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്.
Rightway consultancy Perinthalmanna
09207919000
86. ഹൈപ്പർമാർകെറ്റിൽ ജോലി നോക്കുന്നവർക് ദുബായിൽ പാസൺ ഗ്രൂപ്പിൽ ജോലി അവസരം
👉33000-44000(1500-2000 ദിർഹം) വരെ ശമ്പളം /ഫ്രീ ഫുഡ്‌,റൂം
Post Name- Supervisor
Post Name- Branch Manager
Salary-33000-44000 (1500-2000 AED)
Total Vacancies -10 Nos
Department- Vegetable, Food, Non-Food, Fashion, Electronics
Retail Industry- Hypermarket, Supermarket Candidates Preferred
Send cv to hr@pasonsme.com (Pasons Group Jobs)
87.URGENTLY REQUIRED FOR DUBAI
BUS DRIVER
UAE VALID LICENSE ONLY
SALARY -3300AED
PH- 7025202075
MAIL ID- travelnajma@gmail.com
88.URGENTLY REQUIRED
 SENIOR & JR MARINE ESTIMATOR
 WELDING FOREMAN
 QC ENGINEER
 SAFETY OFFICER WITH NEBOSH
PLEASE SEND CV- jobs@isr.ae
Call- 092228667
89.*INTER OCEAN SHIP REPAIR LLC HIRING
ENGINEERS & ACCOUNTANTS
AVAILABLE VACANCIES
• FABRICATION ENGINEERS
• DIESEL ENGINEERS
• ESTIMATOR & INVOICERS
• ELECTRICAL ENGINEERS
• RIGGER FOREMEN
• MECHANICAL ENGINEERS
• HYDRAULIC ENGINEERSS
• HULL ENGINEERS
• PIPING ENGINEERS
• DIESEL MECHANIC
• INTERNAL AUDITORS
• SENIOR ACCOUNTATS
CALL-
+97144549971
EMAIL- recruit@interocean.ae
90.REQUIRED
LEGAL ADVISOR (ARABIC & ENGLISH SPEAKER)
EXPERTISE IN WRITING COMMERCIAL CONTRACTS OF ALL KINDS, SPECIALIZING IN ARBITRATION CASES, FAMILIAR WITH ALL COMMERCIAL ISSUES.
Send cv to – recruiting100@gmail.com
91.wanted sales executive
For a tech services company Dubai
•with experience in anti corrosion coating / general cleaning and maintains /GRP and GRC works
Call -055-2664056
infowafi@gmail.com
92.urgently required for leading transporting company in Dubai
• Excavator operator
• Experienced tipper trailer driver
Send cv- info@alshola.com
93. 11000 (5000 ദിർഹം) ശമ്പളത്തിൽ ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ ദുബായിൽ ഒഴിവുകൾ
👉🏻ഉയർന്ന ആനുകൂല്യങ്ങൾ /കമ്പനി അക്കോമഡേഷൻ നോൺ -/മെഡിക്കൽ ഫീൽഡിൽ ഒഴിവുകൾ
Available Vacancies in International Modern Hospital Dubai
Housekeeping Supervisor
Housekeeping/Domestic Aide
Cathlab Nurse
If you are qualified or you know someone that could be a good fit, Email to HR Team at careers@imh.ae
94. കഫ്റ്റീരിയയിലേക്ക് ആവശ്യമുണ്ട്
അബുദാബിയിലുള്ള കഫ്റ്റീരിയയിലേക്ക് ജ്യൂസ്, സാൻഡ്‌വിച്, ടീ
മേക്കിങ് എന്നീ ജോലികൾ ചെയ്യുന്നതിന് ആളെ ആവശ്യമുണ്ട്.
CONTACT : 0567836044
94. റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
ഷാർജാ അൽ നഹ്ദ്ധയിൽ റെസ്റ്റോറന്റിൽ പരിചയ സമ്പന്നരായ
Chef, porotta Maker, Tea Makerഎന്നീ തസ്തികകളിലേക്ക് ഉടൻ
ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും, താമസ സൗകര്യവും,
ഭക്ഷണവും
Whatsapp: 00971525201989
95. റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
ഷാർജ industrial Area-2 യിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക്ക്
പാകിസ്താനി കുക്ക്, വെയ്റ്റർ, പൊറോട്ട മേക്കർ എന്നിവരെ ആവശ്യമുണ്ട്
0502185265
96. കുക്കിനെ ആവശ്യമുണ്ട്
ദുബായിൽ റെസ്റ്റോറെന്റിലേക്ക് മെയിൻ കുക്കിനെ ആവശ്യമുണ്ട്
മലബാർ ഏരിയയിൽ നിന്നുള്ള വർക് മുൻഗണന. ആകർഷകമായ
ശമ്പളം.
0556211864
0551415299
97. Wanted for Yasmu Trading and Contracting,Saudi
1)Instrument technician -50 nos-1500SR
2)Industrial electrician -50 nos-1400SR
3)Pipe fitters-50 nos-1300SR
4)Fabricator-50 nos-1500SR
5)Helper-59 nos-1100SR
Interview date-26.11.2022
White Gravity Solutions Pvt Ltd
-0479-2444880,9544471114,7736947444
98. അസിസ്റ്റന്റ് സാൻവിച്ച് മേക്കർ കം ജ്യൂസ്‌ മേക്കർ – കുവൈറ്റ്‌
🔸സാലറി : 130kd
🔸വയസ്സ് : 32 വരെ
🔸ഡ്യൂട്ടി ടൈം : 12 hrs
🔸 മാസത്തിൽ 2 അവധി
🔸ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.
Room& transportaion company
📞9446453614
📞9497286500
99. URGENTLY REQUIRED SAUDI RIYADH
അറബിയുടെ കഫേയിലേക്ക്
കിച്ചണ്‍ ഹെല്‍പര്‍👨🏻‍💼
സാലറി : 1500 SR
ഡ്യൂട്ടി ടൈമില്‍ ഫുഡ് ഉണ്ടായിരിക്കും.
♦️എക്സ്പീരിയന്‍സ് നിര്‍ബന്ധമില്ല.
♦️ ഡ്യൂട്ടി : 12 മണിക്കൂര്‍
♦️ ആഴ്ചയില്‍ ഒരു ലീവ്.
♦️ പ്രായ പരിധി : 21 – 27
📑 Cv Selection
09207919000
100.* URGENTLY REQUIRED OMAN -Muscat*
RESTAURANT WAITER
Salary: 150 RO
Free Food & Accommodation….
എക്സ്പീരിയന്‍സ് നിര്‍ബന്ധമായും വേണം.
♦️ Duty : 12 Hrs
♦️ Age : 22 – 35
09207919000

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.