Indian/Gulf Jobs live on 21.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
1. തൊടുപുഴയിലുള്ള ഹാർഡ്‌വെയർ ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
👨💻Male
📚Qualification – Plustwo
💶 Salary – 14000 (Starting Salary)
⌚Time -.8.30am – 7.00pm
എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന
Call : 8590959137.
2. കരിങ്കുന്നത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – SSLC / Plus two
Salary – 10000+commission+ TA
Time – 9.00am – 6.30pm
Age – Below 45
Two wheeler license must
Call : 8590959137
3. കരിങ്കുന്നത്തുള്ള സ്ഥാപനത്തിലേക്ക് ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്
Qualification – SSLC
Salary – 250/day(starting )
Time – 9.00am – 5.00pm
Age – Below 45
Call : 8590959137
4. അയർക്കുന്നത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 8,000 – 10,000
Qualification – Dpharm/Bpharm
Working Time – 10am to 6.30pm
Experienced Candidates Only
Call : 8590959137
5. ജോലിക്കാരിയെ ആവശ്യമുണ്ട്
ബാംഗ്ലൂർ സ്ഥിരതാമസമുള്ള ഫാമിലി ക്കു 40-50 നും ഇടയ്ക്കു പ്രായമുള്ള പാചകം അറിയാവുന്നതും ഗർഭിണി യെ പരിചരിക്കാൻ പരിചയവും ഉള്ള സ്ത്രീ ജോലിക്കാരിയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
ശമ്പളം: 18000/-
സ്ഥലം : ബാംഗ്ലൂർ
📲 9961539507
6. പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഫ്ളക്സ് പ്രിൻ്റിങ് സ്ഥാപനത്തിലേക്ക് ഹെൽപ്പർ ജോലിക്ക് ആളെ ആവശ്യമുണ്ട്.
യോഗ്യത : +2
പ്രായം : 20 to 25
ശമ്പളം : 15000+ താമസം+ഭക്ഷണം
സ്ഥലം : പെരുമ്പാവൂർ
📲: 9961715292
7. എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ലാന്റ് ക്യാച്ച് അസസ്‌മെന്റ് സര്‍വേ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ് അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഫിഷറീസ് സ്റ്റേഷന്‍ പൊന്നാനിയില്‍ നവംബര്‍ 22നകം രാവിലെ 11ന് നടക്കുന്ന വാക്കിങ് ഇന്റര്‍വ്യൂവിന് എത്തണം.
ഫോണ്‍: 0494-2666428
8. ലാബ് അസിസ്റ്റന്റ്
കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ കാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിലെ ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി. എസ്‌സി ഫിസിക്‌സാണ് യോഗ്യത. എം.എസ്‌സി ഫിസിക്‌സ് ഉള്ളവര്‍ക്ക് മുന്‍ഗണന. അസ്സല്‍ പ്രമാണങ്ങള്‍ സഹിതം സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്‌സ് പഠന വകുപ്പില്‍ 22ന് രാവിലെ 10നു ഹാജരാകണം
9. താത്കാലിക നിയമനം
പാറശ്ശാല താലൂക്ക് ആശുപത്രയിൽ എച്ച്.എം.സി. മുഖാന്തരം ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികകളിൽ കേരള സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഫാർമസിസ്റ്റ് കോഴ്സിൽ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.റ്റി. പാസായ, പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 21ന് 5 വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. ഇന്റർവ്യൂ തീയതി ഇ-മെയിൽ, ഫോൺ വഴി അറിയിക്കും.
വിവരങ്ങൾക്ക് : 9745453898
10. ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്-ജനറൽ നഴ്സിങ്/ ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700911
11. ഫിഷറീസ് ഡയറക്ടറേറ്റിൽ ഒഴിവുകൾ
ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/എംഎസ്.സി സുവോളജി/എം.എസ്.സി മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം തുടങ്ങിയവയാണ് യോഗ്യത. ഫിഷറീസ്, അക്വ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രതിമാസ വേതനം – 70,00
12. സപ്പോര്‍ട്ട് എഞ്ചിനീയര്‍ നിയമനം
ഇ-ഓഫീസ്/ഇ-ഡിസ്ട്രിക്റ്റ് പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ റവന്യൂ ഓഫീസുകളിലെ സോഫ്റ്റ്‌വെയര്‍/ പോര്‍ട്ടലുകളുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിനു വേണ്ടി ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. ഐ.ടി മേഖലയില്‍ സിസ്റ്റം/ നെറ്റ്‌വര്‍ക് എഞ്ചിനീയറായുള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇല്‌ക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയത്തിലുള്ള ബി.ടെക് അല്ലെങ്കില്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സുമാണ് യോഗ്യത. ഹാര്‍ഡ്‌വെയര്‍/കമ്പ്യൂട്ടര്‍/ഐടി വിഷയത്തില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും ഐ.ടി മേഖലയില്‍ സിസ്റ്റം/ നെറ്റ്‌വര്‍ക് എഞ്ചിനീയറായുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയും പരിഗണിക്കും.
സര്‍ക്കാര്‍/ ഇ-ഗവേണന്‍സ് പദ്ധതികളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ മലപ്പുറം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 30 വയസ്സ്. താല്‍പര്യമുള്ളവര്‍ നവംബര്‍ 21 വൈകിട്ട് 5 ന് മുമ്പായി hse2020recruitment@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 0483 2734955 എന്ന നമ്പറില്‍ ലഭിക്കും.
13. വാക് ഇന്‍ ഇന്റര്‍വ്യു
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മാതൃക വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുള്ള ഹൗസ് മദര്‍ (ഫുള്‍ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്.
നിര്‍ദിഷ്ട യോഗ്യതയുള്ള വനിതകള്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ 28 ന് രാവിലെ 10.30 ന് തൃശൂര്‍ രാമവര്‍മപുരം വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
എം.എസ്.ഡബ്ല്യു/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralasamakhya.org. ഇ-മെയില്‍: keralasamakhya@gmail.com. ഫോണ്‍: 0471- 2348666
14. ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റാ നവംബർ 21 നകം കോളേജിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084
15. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഇടുക്കി ജില്ലയില്‍ ഫീല്‍ഡ് ക്ലിനിക്കുകള്‍ നടത്തുവാന്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം. ബി. ബി. എസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. മാസ ശമ്പളം 57525 രൂപ. പ്രായം 40 കവിയരുത്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ ഇ മെയിലിലോ (dmhpidukkinodal@gmail.com) നോഡല്‍ ഓഫീസര്‍, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആശുപത്രി തൊടുപുഴ, പിന്‍കോഡ്-685585 എന്ന മേല്‍വിലാസത്തില്‍ നവംബര്‍ 23 ന് മുമ്പ് അപേക്ഷിക്കാം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.
ഫോണ്‍ 04862226929
16. ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം
പാലക്കാട് കാരാകുര്‍ശ്ശി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായം 2022 നവംബര്‍ ഒന്നിന് 65 കവിയരുത്. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസലുമായി നവംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04924249301, 04924291177
17. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
ട്രൈബ്യൂണല്‍ ഫോര്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവില്‍ ദിവസവേതാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ഹയര്‍) കെ.ജി.ടി.ഇ/എം.ജി.ടി.ഇ, ഷോര്‍ട്ട്ഹാന്‍ഡ് ഇംഗ്ലീഷ് (ഹയര്‍) കെ.ജി.ടി.ഇ/എം.ജി.ടി.ഇ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന. പ്രായം 18നും 62നും മധ്യേ. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിനു വൈകിട്ട് അഞ്ചിനു മുമ്പ് ഫോട്ടോ പതിച്ച അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെക്രട്ടറി, ട്രൈബ്യൂണല്‍ ഫോര്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കോര്‍ട്ട് കോംപ്ലക്‌സ്, വഞ്ചിയൂര്‍, തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷിക്കണം.
18. ജിം ട്രെയിനര്‍
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ തിരുവനന്തപുരം, പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സില്‍ നിലവിലുള്ള ജിം ട്രെയിനറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവരും സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യയില്‍നിന്നു ഫിറ്റ്‌നസ് ട്രെയിനിങ്ങില്‍ ആറാഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലങ്കില്‍ ഫിറ്റനസ് ട്രെയിനിങ്ങില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റര്‍ ചെയ്ത ജിമ്മില്‍ ട്രെയിനറായി അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
കായിക താരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് 2022 ജനുവരിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകര്‍ നവംബര്‍ 23ന് ഉച്ചക്ക് രണ്ടിനു സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം
19. എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: വയലാര്‍ ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എക്കണോമിക്‌സ് /സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 21-ന് രാവിലെ 11-ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0478-2813035
20. പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ നിരവധി ജോലി അവസരങ്ങൾ, ഫ്രാഷേഴ്സിനും ജോലി
മാസം 20000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം | എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി
⭕വാട്ടർ പ്യൂരിഫയര്‍ ടെക്നീഷ്യന്‍ ഒഴിവ്
📌 താമസ സൗകര്യത്തില്‍ മാസം 5000/- സ്റ്റൈപന്‍ഡോടെ 3 മാസത്തെ പരിശീലനം
📌3-6 മാസത്തെ പ്രൊബേഷന്‍ പീരിയഡിൽ 9000+incentive +TA നേടാം
പ്രൊബേഷന്‍ കഴിഞ്ഞ് നേരിട്ട് സ്വന്തമാക്കാം 15000+incentive +TA യോടെ മികച്ച വരുമാനം
Please call Sandhya on 9745087888/ LAKSHMI 9072174888//Amrithanand 9745954888 /04844026488 or WhatsApp
21. ഹൗസ്കീപ്പിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ അടിയന്തിരമായി ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
📌 നേടാം 8000 മുതൽ 9000 വരെ
📌 പ്രവൃത്തിസമയം : 9 മുതൽ 4.30 വരെ
ഉടനെ അപേക്ഷിക്കൂ :
Sandhya : 9745087888
22. ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ KADAMPUZHA CUSTOMER
SERVICE CENTER ലേക്ക് MARKETING EXECUTIVE തസ്തികയിലേക്ക്
സ്റ്റാഫിനെ ആവശ്യം ഉണ്ട്.
യോഗ്യത : +2 above Age limit: 20 to 40 Salary starting: 16000+ Duty time :9. Am to 6.30pm
(KADAMPUZHA )സമീപവാസികൾക്ക് മുൻഗണന
85 90 34 91 49(MANAGER -SHIGITH)
23. ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ ദിവസവേതനവ്യവസ്ഥയിൽ സെക്യൂരിറ്റി തസ്തികയിലേയ്ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. ഡിസംബർ 31-ന് 65 വയസ് കഴിയാത്തവർക്കാണ് അവസരം. വിമുക്ത ഭടന്മാരെയും പി.ആർ.ടി.സി.യിൽ പരിശീലനം നേടിയവരെയുമാണ് പരിഗണിക്കുന്നത്. 179 ദിവസമാണ് നിയമന കാലാവധി.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 30- ആശുപത്രിയി ന് രാവിലെ 10-ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അമ്പലപ്പുഴ താലൂക്ക് നിവാസികൾക്ക് മുൻഗണന.
ഫോൺ: 0477 225 11 51
24. കേരള പി എസ് സി കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡിലെ (കേരള സ്റ്റേറ്റ് ഹാൻം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്), സെയിൽസ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 5
യോഗ്യത &പരിചയം
1.പത്താം ക്ലാസ്
2. സെയിൽസ് മാൻ / ഗേൾ ആയി ഒരു വർഷത്തെ
പരിചയം-പ്രായം: 18 – 36 വയസ്സ് ( SC/ ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 5520 – 8390 രൂപ
ഉദ്യോഗാർത്ഥികൾ 443/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഡിസംബർ 14ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
നോട്ടിഫിക്കേഷൻ
http://www.keralapsc.gov.in/sites/default/files/2022-11/noti-443-22.pdf
25. ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും
ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/ എംഎസ്.സി സുവോളജി/എം.എസ്.സി മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം തുടങ്ങിയവയാണ് യോഗ്യത.
ഫിഷറീസ്, അക്വ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രതിമാസ വേതനം – 70,000 രൂപ.
സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എന്നീ യോഗ്യതകൾ നിർബന്ധം. കൂടാതെ ലാർജ് സ്കേൽ ഡേറ്റ് പ്രൊസസിങ്, മാനേജ്മെന്റ് മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാകണം.
ഇരു തസ്തികകളിലേക്കും പ്രായപരിധി- 45 വയസ്.അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ ഓഫ് ഫിഷറീസ്, ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, ഫോർത്ത് ഫ്ളോർ, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.
26. മലപ്പുറം : തിരൂർ താലൂക്കിലെ ഒഴൂർ ശ്രീ എരനെല്ലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും എടയൂർ വില്ലേജിലെ ശ്രീ. മാവണ്ടിയൂർ ദേവസ്വത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30ന് വൈകീട്ട് അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷനൽ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.
27. കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കാൻ പാനൽ തയ്യാറാക്കുന്നു.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസോടെ ബിടെക്/ബി ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 21ന് രാവിലെ 10ന് കോളേജിൽ എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം.
28. We are hiring
Medical Representative 6️⃣1️⃣7️⃣
🔸Educational Qualification:- Bsc,MSC(Botani/Zoology),B.PHARM, M.PHARM,D.PHARM,ANM,GNM
🔸Salary:- up to 30000 TO 40000 + Incentives , PF+ ESI,DA
🔸Job Locations:- Kozhikode, Kannur, Kochi, Thrissur, Trivandrum, Kottayam, Alappuzha, Malappuram, Palakkad, Kollam
🔸Experience:- Females Can Apply
Interested Candidates Please Send Their Resume to This Number
WhatsApp: 9995845439
29. ജോലിക്കാരിയെ ആവശ്യമുണ്ട്
ബാംഗ്ലൂർ സ്ഥിരതാമസമുള്ള ഫാമിലി ക്കു 40-50 നും ഇടയ്ക്കു പ്രായമുള്ള പാചകം അറിയാവുന്നതും ഗർഭിണി യെ പരിചരിക്കാൻ പരിചയവും ഉള്ള സ്ത്രീ ജോലിക്കാരിയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
ശമ്പളം: 18000/-
സ്ഥലം : ബാംഗ്ലൂർ
📲 9961539507
30. Company Name: KFC Payyanur
Designation: Team Members
Qualification: Minimum 10th
Age: 18 – 27
Gender: Male /Female
Salary: 14000 CTC (Take Home Salary: 10000-11000)
Experience/Freshers
Time: 8 Hrs
No of Vacancies: 10
Locations: Payyannur
No Accommodation
No Calls Only Share Biodata
🪀 wa.me/918075290782
31. ഉടൻ ആവശ്യമുണ്ട്
കോഴഞ്ചേരി മുളമൂട്ടിൽ കണ്ണാശുപത്രിയിലേക്ക് ഫുൾടൈം/പാർട്ട്ടൈം ഒഫ്താൽമോളജിസ്റ്റിനെ ആവശ്യമുണ്ട്.
📧 info@mulamoottileyehospital.com
32. സ്റ്റാഫുകളെ ആവശ്യമുണ്ട്
കൊച്ചിയിലെ ഏറ്റവും മികച്ച ജ്വല്ലറി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്.
🔘 സെയിൽസ് സ്റ്റാഫ്
🔘 ബില്ലിംഗ് സ്റ്റാഫ്
🔘 കാഷ്യർ
📲 85898 26366
📧 nakshatragoldaluva@gmail.com
33. *മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
മലബാറിലെ പ്രമുഖ ഔട്ട്ഡോർ അഡ്വർടൈസിംഗ് ആൻഡ് പ്രിൻറിംഗ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ബന്ധപ്പെടുക.
📲 9809212121
Signex outdoors
Woodart
34. അറിയപ്പെടുന്ന ഒരു റെസ്റ്റോറന്റ് ഗ്രൂപ്പിന് ഇനിപ്പറയുന്ന സ്റ്റാഫുകൾ അടിയന്തിരമായി ആവശ്യമാണ്.
ജോലി സ്ഥലങ്ങൾ: മഞ്ചേരി, മലപ്പുറം, കോഴിക്കോട്
ദയവായി ശ്രദ്ധിക്കുക
Service Captains – 10 Nos.
Kitchen Supervisor-01 Nos
KOT Reader(Barker)-02Nos
HM ഉള്ളവർക്കും നല്ല പരിചയമുള്ളവർക്കും ഉടൻ ബന്ധപ്പെടാം. പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് മാത്രം മുൻഗണന.
നിങ്ങളുടെ നിലവിലെ ശമ്പളവും ആവശ്യമായ ശമ്പളവും നിങ്ങളുടെ ബയോഡാറ്റയിൽ സൂചിപ്പിക്കുക.
നിങ്ങളുടെ ബയോഡാറ്റ വാട്ട്‌സ്ആപ്പ്/മെയിൽ ചെയ്യുക
🪀 +91 9207307877
📧 svsnair1974@gmail.com
35. Eastea Chai Pvt Ltd
🔘 Van Sales Executive & Drivers
👉🏻 Hq.Harippad, Pathanamthitta, Trivandrum
👉🏻 Exp: 2 years
👉🏻 Age: Upto 30 Years
👉🏻 Qualification: +2
👉🏻 Company Offering Attractive Salary & Other Benefits for Rights Candidates
🔰 Candidate Can Share Updated Resume to WhatsApp.
🪀 7907555587
36. ആയുർവേദ കമ്പനിയിൽ 52 ഒഴിവുകൾ വിവിധ തസ്തികളിലേക്ക് സ്ഥിര നിയമനം.
👉🏻 യോഗ്യത: 8 to +2 👉🏻 മുൻപരിചയം ആവശ്യമില്ല.
👉🏻 സാലറി: 10000 മുതൽ 24500 വരെ.
👉🏻 താമസവും ഭക്ഷണവും ഉണ്ട്.
👉🏻 വയസ്സ്: 18 to30
📲 7306767577
📲 7736886596
📲 8714781089
37. Bank sales staff🧑🏻💼20000above+incentive
Gender:Male
Freshers or experienced
Qualification :Degree passed
Salary:20000above +incentive
Age:below 30
Time:9:30am-5:30pm
Two wheeler with license must
Location:Thrissur
Appointment Call📞📱
7306545205
38. Dealership Head🧑🏻💼75000 above+incentive
Gender:male
8 years experienced in automobile industry
Qualification :Degree
Salary:75000 above +incentive
Age:below 45
Time:9:00am-6:00pm
Location:Thalore
7306545205
39.CRE👩🏻💼8000-15000+incentive
Gender:Female
Freshers or experienced
Qualification :Plus two or above
Salary:8000-15000+incentive
Age:below 35
Time:9:00am-5:30pm
Location:Puzhakkal
7306545205
40.Bank sales staff🧑🏻💼20000above+incentive
Gender:Male
Freshers or experienced
Qualification :Degree passed
Salary:20000above +incentive
Age:below 30
Time:9:30am-5:30pm
Two wheeler with license must
Location:Thrissur
7306545205
41. For Bank
Bank sales officer🧑🏻💼12000+6000+incentive
Gender:male
Freshers or experienced
Qualification :Degree pass
Salary:12000++6000+incentive
Age:below 32
Time:9:30am-6:00pm
Two wheeler with license must
Location:Thrissur
Appointment Call📞📱
7306545205
42. മലപ്പുറം പെരിന്തൽമണ്ണയിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
>starting salary :10000
പെരിന്തൽമണ്ണ മലപ്പുറം പരിസരത്തുള്ളവർ മാത്രം മാത്രം ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
43. പാലക്കാട് പട്ടാമ്പിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് (ladies)
പട്ടാമ്പി ഭാഗത്തുള്ളവർക്ക് മുൻഗണന
Qualificatn :degree, tally
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
44. കുന്നംകുളം: അഞ്ഞൂരിലെ ടൈലർ ഷോപ്പിലേക്ക് ടൈലർമാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 9809519840 നമ്പറിൽ ബന്ധപ്പെടുക.
45. കോഴിക്കോട്
ഹോസ്റ്റലിലേക് കുക്കിംഗ്, ക്ലീനിങ്,വർക്ക് ചെയ്യാം മുസ്ലിം ലേഡി യെ ആവശ്യമുണ്ട്.സാലറി 20000 .
9895421800
46. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Male
Qualification – Hotel Management
Salary : 13000
working Time : Shift
Experience Must
Age Limit – 45 below
Call : 8590959137 Office (call between 9.00am-7.30.pm)
47. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ മാനേജർ
ഫിഷറീസ് ഡയറക്ടറേറ്റിൽ, പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റ് (SPU) ലേക്കായി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റാ കം എം. ഐ.എസ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (SPM) – ഒഴിവുകളുടെ എണ്ണം : 1, പ്രതിമാസ വേതനം 70,000 രൂപ. യോഗ്യത (നിർബന്ധം) – ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം /എം.എസ്.സി. സുവോളജി/ എം.എസ്.സി. മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്ണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം / ഫിഷറീസ് ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം.
അഭിലക്ഷണീയ യോഗ്യതകൾ : (i) മേൽ പറഞ്ഞ യോഗ്യതകളിൽ ഡോക്ടറേറ്റ് (ii) മാനേജ്‌മെന്റിൽ ബിരുദം. അഗ്രി ബിസിനസ് മാനേജ്‌മെന്റിനു മുൻഗണന (iii) ഇൻഫർമേഷൻ ടെക്നോളജി (IT)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ പരിജ്ഞാനം.
പ്രവൃത്തി പരിചയം (നിർബന്ധം) – ഫിഷറീസ്, അക്വാകൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് ഏഴു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 45 കവിയാൻ പാടില്ല.
സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ്. മാനേജർ – ഒഴിവുകളുടെ എണ്ണം 1. പ്രതിമാസ വേതനം 40,000 രൂപ.
യോഗ്യത (നിർബന്ധം) – (1) സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം (2) ഇൻഫർമേഷൻ ടെക്നോളജി / (IT) /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എങ്കിലും.
പ്രവൃത്തിപരിചയം (നിർബന്ധം) : ലാർജ് സെയിൽ ഡേറ്റ പ്രോസസ്സിങ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 45 കഴിയാൻ പാടില്ല.
അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തേണ്ടതും, അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ‘Director of Fisheries, Directorate of Fisheries, IV Floor, Vikas Bhavan, Thiruvananthapuram – 695 033, എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.
48. ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
എം.എസ്.ഡബ്ല്യൂ/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസവേതനം – 22500. കൂടുതൽവിവരങ്ങൾക്ക് : www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com , ഫോൺ: 0471- 2348666
49. ഡെമോൺസ്‌ട്രേറ്റർ നിയമനം
കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ വിഭാഗത്തിൽ താൽക്കാലിക ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം നവംബർ 21ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ. ഫോൺ: 0497 2706904, 9995025076.
50. ഫിഷറി ഗാർഡ് നിയമനം
അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യസംരക്ഷണം പദ്ധതി 2022-25 ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ ഫിഷറി ഗാർഡുകളെ നിയമിക്കുന്നു. വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് എന്നിവയാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാപ്പിള ബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ 23ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.
51. മണർകാടുള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 8,00/Per day
Working Time – 8.00am to 9.00pm
കോട്ടയം, മണർകാട് പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന
Call : 8590959137 Office (call between 9.00am-7.30.pm)
52. For Automobile
Driver cum PRO🧑🏻💼11000above+Over time+incentive
Gender:male
Freshers or experienced
Qualification :SSLC above
Salary:11000above+over time+incentive
Age:below 35
Time:9:00am-6:00pm
Four wheeler license must
Location:Wadakkanchery
Appointment Call📞📱
7306545205
53. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
മലബാറിലെ പ്രമുഖ ഔട്ട്ഡോർ അഡ്വർടൈസിംഗ് ആൻഡ് പ്രിൻറിംഗ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ബന്ധപ്പെടുക.
📲 9809212121
Signex outdoors
Woodart
.54.WANTED ONLINE PROMOTER
MALE/FEMALE
AGE-18-38
QUALIFICATION- SSLC ABOVE
8848912138
55. ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 11000 .
എറണാകുളം , തൃക്കാക്കര എന്നിവിടങ്ങളിലാണ് ഒഴിവുള്ളതു.
7025212622
56.കണ്ണൂർ
കോഫി ഷോപ്പിലേക് ഒരു ഹെൽപ്പർ നെ ആവശ്യമുണ്ട്. സാലറി ഡെയിലി 500 രൂപ. താമസം ഭക്ഷണം ഉണ്ട്.
9846083942
57.എറണാകുളം
LADIES ഹോസ്റ്റലിലേക് എല്ലാത്തരം എണ്ണ കൊടികളും ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.സാലറി 18000 .
9074085295
58.എറണാകുളം
ലിസി ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. സാലറി 18500
9446821802
59.കാക്കനാട്
കമ്പനിയിലേക് സെയിൽസ് & ബില്ലിങ്ങിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.യോഗ്യത – പ്ലസ് ടു .
സാലറി 18000 .
9746332122
60.ആലപ്പുഴ
5 സ്റ്റാർ ഹോട്ടലിലേക്കു ഹോട്ടൽ മാനേജ്‌മന്റ് കഴിഞ്ഞവരെ ആവശ്യമുണ്ട്. സാലറി 20000 + റൂം
9446368873
61.എറണാകുളം
ട്രാവെൽസിലെക് ഡ്രൈവർമാരെ ആവശ്യമുണ്ട്. പ്രായം 30 വയസുവരെ.
7591975559
62.പാണ്ടിക്കാട്
പ്രമുഖ 2 & 4 വീലർ ഷോറൂമിലേക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ- +ടു..
സാലറി 10000
9037573789
63. മലപ്പുറം
ആനക്കയത്തു പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ ഹോൾസെയിൽ ഷോപ്പിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. സാലറി 12000 -15000
9037573789
64.നിലംബൂർ
പ്രമുഖ കമ്പനിയുടെ അക്കൗണ്ടിംഗ് വിഭാഗത്തിലേക് യുവതി യുവാക്കളെ ആവശ്യമുണ്ട്.ഡിഗ്രിയോടൊപ്പം TALLY അറിഞ്ഞിരിക്കണം.
8943476481
65.ഹരിപ്പാട്
ശ്രീവൽസം ഗ്രൂപിലേക് പന്തളം ഹരിപ്പാട് ഷോറൂമിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
7034114888
66. കരകുളം
കെൽട്രോണിന് സമീപമുള്ള റെഡിമെയ്ഡ് സെന്ററിലേക്ക് തയ്യൽ ജോലിക്കാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
CONTACT:90 723 28 805
67. കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
ഓൺലൈൻ വർക്കുകൾ നന്നായി ചെയ്യാനറിയാവുന്നവർക്കും മുൻഗണന. താല്പര്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പ് നമ്പരിൽ ഡീറ്റെയിൽസ് മെസേജ് അയക്കുക. . 94 47 75 05 19
68. മലപ്പുറത്ത് പരിചയസമ്പന്നരായ സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
കമ്പനി: കിച്ചൻ ട്രഷേഴ്സ്
സ്ഥലങ്ങൾ – വഴിക്കടവ്, എടക്കര, നിലമ്പൂർ.കരുവാരക്കുണ്ട്
ശമ്പളം ഇൻഡസ്ട്രി സ്റ്റാൻഡേർഡ് മലപ്പുറം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക ramachandran@intergrowbrandans.com
CONTACT:- 93 87 26 86 06
69. INTERNET FTTH മേഖലയിൽ പ്രവർത്തി പരിചയമുള്ള ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്.
ഉയർന്ന ശമ്പളവും താമസ സൗകര്യവും.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
CONTACT:75 10 79 12 34
70. പത്തനംതിട്ട റാന്നിയിൽ പ്രവർത്തിക്കുന്ന തട്ടുകടയിലേക്ക് പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്.
1)Porotta Maker/Curry -പൊറോട്ട,ദോശ, അപ്പം, കപ്പ, ചിക്കൻ, ബീഫ്, മീൻ, മറ്റ് കറികൾ മുതലായ നാടൻ ആഹാരം ഉണ്ടാക്കാൻ അറിയാവുന്ന പാചകക്കാരനെ ആവശ്യമുണ്ട്.
2)Hotel Helper-ഹോട്ടൽ മേഖലയിൽ ഹെൽപ്പർ ആയി ജോലി ചെയ്തു പരിചയമുള്ള ആളുകളെയും ആവശ്യമുണ്ട്.
3) ജ്യൂസ് മേക്കർ-Juice Maker(ഫ്രഷ് ജ്യൂസ്, നാരങ്ങ വെള്ളം, കുലുക്കി സർബത്ത് etc..)
താല്പര്യമുള്ളവർ ബന്ധപ്പെടുക.
99610 17207, ഭക്ഷണം താമസം എന്നിവഉണ്ടായിരിക്കുന്നതാണ്.
71. KSFE യുടെ തൃക്കരിപ്പൂർ ബ്രാഞ്ചിലേക്ക് ആകർഷകമായ കമ്മീഷൻ വ്യവസ്ഥയിൽ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. ബയോഡാറ്റ സഹിതം അഭിമുഖത്തിനായി ബന്ധപ്പെടുക
ഫോൺ 94 47 79 72 23
72. . ഉടൻ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ടിപ്പർ & ട്രക്ക് ബോഡി ബിൽഡിംഗ് വർക്ക് ഷോപ്പുകളിലേക്ക് താമസിച്ച് ജോലി ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്
1. ലോറികളുടെയും ബസുകളുടേയും എല്ലാത്തരം ഇലക്ട്രിക്ക് വർക്കുകളും ചെയ്യാൻ അറിയാവുന്ന
ഓട്ടോ ഇലക്ട്രീഷനെ ആവശ്യമുണ്ട്. (സാലറി,12000/- to 20000/-).
2. വർക് ഷോപ്പ് ക്യാന്റീനിലേക്ക് എല്ലാത്തരം ഭക്ഷണങ്ങളും കറികളും പാചകം ചെയ്യാൻ അറിയാവുന്ന ഹോട്ടലുകളിൽ നിന്ന് പ്രവൃത്തി പരിചയമുള്ള പാചകക്കാരെ ആവശ്യമുണ്ട്.
( 15000/- to 20000/-)
Food & Accommodation
CONTACT:- 91 88 0352 83
ആരോമൽ ആട്ടോ കാഫ്റ്റ്, ശാസ്താംകോട്ട, കൊല്ലം .
73. കോഴിക്കോട്
മൊബൈൽ ഷോപ്പിലേക് സെയിൽസ് ബോയ്സിനെ ആവശ്യമുണ്ട്. സാലറി 7000 -12000 .
8848461574
74.കാക്കനാട്
മാർത്തോമാ പബ്ലിക് സ്കൂളിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ആലുവ , കുഴിവേലിപടി , കരിമുകൾ , കാക്കനാട് ഭാഗത്തുള്ളവർക് ബസ് സർവീസ് ഉണ്ടായിരിക്കും . സാലറി 9100
9946679900
75..പറവൂർ
അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് ജോലിക് സ്ത്രീയെ ആവശ്യമുണ്ട്.താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക. സാലറി 18000 .
8156880223
GULF JOBS
76. ജോബ് വേക്കൻസി ദുബായ്
ദുബായിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റെസ്റ്റോറെന്റിലേക്കു നാടൻ കുക്കിനെ ഉടനെ ആവശ്യമുണ്ട്
Contact number +971555454340
77. 66000 (3000 ദിർഹം) മുതൽ ശമ്പളത്തിൽ ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /ബാഫിലെഹ് ഗ്രൂപ്പിൽ ഫ്രഷേഴ്സിന് ജോലി നേടാം
▪️Sales Staff
▪️Accountant
▪️Billing Staff (New Update )
Send cv to careers@bafleh.com (Bafleh Jewellery LLC)
78. അബുദാബി മുസഫയിൽ പുതിയ ജ്യൂസ് ഷോപ്പിലേക്
ജ്യൂസ് മേക്കർ ആവശ്യമാണ്
0547556662
79. ഉടനെ ആവശ്യമുണ്ട്
Urgent require for restaurant in AJMAN
▪️Charcoal maker
▫️Shawarma maker
▪️Tikka kabab maker
▫️Chinese cook
▪️Juice & sandwich maker-2nos
Please contact 0506759396
80. ഉടനെ ആവശ്യമുണ്ട്
👉ഡ്രൈവർ ജോലി ഒഴിവുകൾ
👉ലൈസൻസ് -manual ലൈസൻസ്
👉CONTACT:00971504213069
81. ഉടനെ ആവശ്യമുണ്ട്
LOCATION: ALAIN
ALAIN ൽ പ്രവർത്തിക്കുന്ന കഫ്റ്റീരിയയിലേക്ക്
👉COOK 1 ,
👉Grocery Helper 1
ആവര്യമുണ്ട്
സാലറി+ താമസം+ ഫുഡ്.
നിലവിൽ യു എ ഇ യിൽ ഉള്ളവർ മാത്രം
For more information:
contact Whatsapp Only: 0586457995
82. അബുദാബി musaffa-shabiya യിലുള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് gulf എക്സ്പീരിയൻസ് ഉള്ള മൊബൈൽ ടെക്‌നിഷ്യനെ ആവശ്യമുണ്ട്.call or whatsapp your details +971 55 6945655 or +971 55 7141137
83. Urgently Required
Customer care executive
Preferred Male candidates
Local hire only
Visa transferable
Send CV email- shajukarim@gmail.com
84. അബുദാബിയിൽ ഉള്ള Noon Warehouse ലേക്ക് ഹെൽപേഴ്സ്നെ എടുക്കുന്നുണ്ട് (50 Nos). താല്പര്യമുള്ളവർ പ്ലീസ് വാട്സ്ആപ്പ് CV 0508058527, 0505249742
85. FRESH EXPRESS LLC പുതുതായി വന്ന അവസരം
Company Name-Fresh Express LLC
Job Location-Dubai
Nationality-Selective
Education-Based on Post
Experience-Any
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on-14th November 2022
Recruitment- Free and Direct
👉🏻രണ്ട് കാറ്റഗറിയിൽ ഒഴിവുകൾ
▪️Storekeeper
▪️Marketing Supervisor
APPLY NOW send cv to careers@freshexpressint.com
86. വിസിറ്റ് വിസയിൽ ഉള്ളവർക്കു 3000 ദിർഹം ശമ്പളത്തിൽ ATANA ഹോട്ടൽ ദുബായിൽ ജോലി നേടാം
• Company Name- Atana Hotel Dubai
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 39
• Job Location- Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCY
1) Income Auditor
2) General Accountant
3) Receiving Clark
4) Accounts Payable Assistant
5) Pastry Demi Chef
6) International Cuisine Demi Chef
7) Waitress
8) Assistant F&B Manager
9) Receptionist with Opera Experience
Send your cv to info@atanahotel.com ( Atana Hotel Dubai Job)
87. REQUIREMENT FOR KUWAIT
Zoom Interview 22 Nov 2022 At Calicut
🌐 CAR DELIVERY DRIVERS
Age – 22 to 28
Qualification :12th
Indian Light licence only
Salary :150 KD
Food
Accommodation
അപേക്ഷകർ ജോലി എഴുതി
📌ഏതെങ്കിലും ഫുഡ് സ്ഥാപനത്തിൽ രണ്ടുവർഷമോ അതിൽ കൂടുതലോ ഡെലിവറി ഡ്രൈവർ ജോലി ചെയ്തതായി ബയോഡേറ്റയിൽ കാണിക്കണം
📌Passport, License, +2certificate, Bio data, Photo എന്നിവ സ്കാൻ ചെയ്ത് ഒറ്റ PDF ഫയൽ ആക്കി whatsapp അയക്കുക
📌 No: 80895 33681
88. FRESH EXPRESS LLC പുതുതായി വന്ന അവസരം
👉🏻രണ്ട് കാറ്റഗറിയിൽ ഒഴിവുകൾ
▪️Storekeeper
▪️Marketing Supervisor
👉🏻മെയിൽ & ഫീമെയിൽസിനും അവസരം
👉🏻, യോഗ്യത തുടങ്ങിയവയെല്ലാം സൈറ്റിൽ ലഭ്യമാണ്
Company Name-Fresh Express LLC
Job Location-Dubai
Nationality-Selective
Experience-Any
Gender- Male/Female
Benefits-Attractive Benefits
Recruitment- Free and Direct
Available Vacancies in Fresh Express LLC
Storekeeper
Trade Marketing Executive
Apply Now or send cv to careers@freshexpressint.com ( Fresh Express LLC Jobs)
89. QATAR HOUSE DRIVER
ഖത്തർ ലൈസെൻസ് ഉള്ള ഹൗസ് ഡ്രൈവർ മാരെ ആവശ്യമുണ്ട്.
salary : 1800
Room+food
Age : Maximum 42
ഖത്തറിൽ നിന്ന് നാട്ടിൽ വന്നിട്ട് രണ്ടു വർഷം കഴിഞ്ഞവർ മാത്രം വാട്സാപ്പിൽ ബന്ധപെടു
Contact : whatapp only
919562938221
90. A reputed construction company in Qatar is looking for Receptionist
-who has minimum 06 years experience in the role.
-Must be a Filipino Female with excellent communication skills. Candidate must be in Qatar with valid QID.
WhatsApp CV to +974 5501 8953.
92. Job Vacancy
Job starting after Fifa World Cup.
Company – ink factory
Job category
1.Finance
2.Security
3.Ink mission operater
4.Labour
5.Driver.
(50188636. Only whatapp)
91. നിലവിൽ യു.എ.ഇ.ൾ ഉള്ളവർക്കു പ്രശസ്ത റെസ്റ്റോറന്റ് ൾ ജോലി ഒഴിവുകൾ
• Company Name- Grit Hospitality
• Job Location- Dubai
• Nationality-Selective
• Education- Check Company Poster added Below
• Gender-Male
• Experience- Required
• Visa Ticket- Free
• Salary-Discuss during an interview
• Benefits-Attractive Benefits
ജോലി ഒഴിവുകൾ
1) Senior Sous Chef
2) Sous Chef
3) Restaurant Supervisor
4) Chef De Partie
5) Commi
6) Head Waiter
7) Waiter/Waitress
8) Hostess
9) Barista
10) Food Runner/Busser
Send your CV to people.culture@grithospitality.me -( Grit Hospitality)
92. ️വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഉടനെ ജോയിൻ ചെയ്യണം
• Company Name-Ancient Builders Constructions
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience- Required
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 16th November 2022
• Recruitment- Free and Direct
*ജോലി ഒഴിവുകൾ
• Procurement
• HSE professionals
• Land surveyor
• Document controller
• Receptionist
• Send cv to hr@ancientbuilders.ae (Ancient Builders Constructions Jobs)
93. സൗദി ജിസാനിലെ പ്രമുഖ റെസ്റ്റോറൻ്റിലേക്ക്
👨💼 RESTUARANT MANAGER
ഹോട്ടൽ / റെസ്റ്റോറൻ്റ് മുൻപരിചയം നിർബന്ധമാണ്.
ശമ്പളം: 2500 QR
താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്.
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രം വിളിക്കുക
Rightway consultancy Perinthalmanna
09207919000
94. റാസൽ ഖൈമയിൽ AIC സ്റ്റീൽ കമ്പനിയിൽ ജോലി /ഏജൻസി വഴി അല്ല നിയമനം
• Company Name- AIC Steel
• Job Location- Ras Al Khaimah
• Nationality-Selective
• Eligibility- Experience in the Same Industry
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
⭕️ഒഴിവുകൾ ⭕️
1) Project Engineer (1)
2) Foreman-Painting (1)
3) Fabricator (1)
4) Blaster (2)
5) Spray Painter (3)
6) Material Checker (2)
Send cv to rak.aiccareers@aicsteel.com( AIC Steel Ras Al Khaimah Job)
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് ക്രാൺ പ്ലാസ ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫ്രഷേഴ്സിനും അവസരം
• Company Name- Crown Plaza & Mariana
• Job Location- Dubai
• Nationality- Selective (Update)
• Education- Based on Post
• Experience- Any
• Interview- Direct Interview
• Interview Date- Eligible candidates Informed
• Salary- Discuss during an interview
• Benefits- As per UAE labor law
⭕️ഒഴിവുകൾ ⭕️
▪️Health Club Receptionist
▪️Personal Trainer
▪️Painter
▪️Plumber
▪️Assistant Chief Steward
▪️Cost Controller
▪️Interns (Finance)
▪️Guest Service Agent
▪️Waiter/Waitress
▪️Demi Chef de Partie (1 for Pastry & 1 for Gardemanger)
▪️Steward
▪️Housekeeping Attendant
▪️Laundry Attendant
▪️Bell Boy
▪️Driver
▪️Guest Service Agent
Send cv to career@crowneplazadubai.com (Crown Plaza & Mariana Jobs)
96. ലൈഫ് ഡ്രിങ്കിങ് വാട്ടർ കമ്പനിയിൽ ജോലി
Company Name-Life Drinking Water Company
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
Updated on 18th November 2022
Recruitment- Free and Direct
ഒഴിവുകൾ
📎▪️Sales Executive
📎▪️Tele Caller
📎▪️General Accountant
📎▪️Driver
Send cv to sales.life2022@gmail.com (Life Drinking Water Company Jobs)
97. URGENTLY REQUIRED OMAN
SUPERMARKET…. SALE’S HELPER
👉🏻 Sal: 120 + 10 RO
👉🏻 Free Acco….
♦️ Duty: 12 Hrs
♦️ Monthly 1 Day Off…..
♦️ Age : 21 – 35
👨🏻💼 Basic Arabic…. Speak
📑 Cv Selection…….
Cont:9037040079
Cont:8056438079
98.We are Hiring , Immediate Requirements
Job vacancy!! Travel & Tourism
Location: Dubai
Experience: Min 2 to 4years in a similar field UAE market Experience
Salary: best in market
Designation: Sales Manager
Good knowledge in English
And able to handle Hindi
Extra Increment and Percentage will be provided on businesses Development
Direct recruitment
Interested Candidates Please
Whatsapp CV : +971 523800411
Please don’t call, only Whatsapp your resume !
99.RESTAURANT
റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
U A E യിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന
റെസ്റ്റോറെന്റിലേക്ക് 3വർഷം പ്രവർത്തിപരിചയമുള്ള നാടൻ കുക്ക്
കിച്ചൺ ഹെൽപ്പർ, വെയ്റ്റർ, സാന്റ്‌വിച് മേക്കർ എന്നിവരെ ആവശ്യമുണ്ട്. 0589006809,0566232548
100.ഉടനെ ആവശ്യമുണ്ട്
👉ഡ്രൈവർ ജോലി ഒഴിവുകൾ
👉ലൈസൻസ് -manual ലൈസൻസ്
👉CONTACT:00971504213069