Indian/Gulf Jobs live on 20.12.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പെരുമ്പാവൂരിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന റസ്റ്റോറന്ൻറ്റിലേക്ക് മൊത്തം കാര്യങ്ങളും നോക്കിനടത്താൻ പറ്റിയ ഒരാളെ ആവശ്യമുണ്ട്. താൽപര്യം ഉള്ളവർ ഈ നമ്പറിലേക്ക് വിളിക്കുക
Experienced ആയ ആള് ആണെങ്കിൽ 20,000 /- രൂപ മുതൽ 30,000 /- വരെയും salary കൊടുക്കുന്നതാണ്.. (Food & accomodation free )
9656125691,
73560 43483
2. സ്റ്റാഫിനെ ആവശ്യമുണ്ട്
🔴🔴🛑🛑🛑🛑🛑🛑
HDFC Life പയ്യന്നൂരിൽ
⭕ Financial Consultant
തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
Qualification: 10th Above
Can Apply NRI and Retired Employees also
⭕ Manager Trainee
Qualification: +2 Above
ഓഫീസിൽ നേരിട്ട്
എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കുക.
Contact: 9048953204
3. തൊടുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
Salary – 10000
Time – 9.00am – 6.30pm
Age – Below 26
Freshers/Experienced
Call : 8590959137
4. തൊടുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Salary – 10000
Time – 12.30pm – 9.30pm
Age – Below 30
Freshers/Experienced
Call : 8590959137
5. തൊടുപുഴയിൽ ഉള്ള പെട്രോൾ പമ്പിലേക്ക് ഫില്ലിംഗ് സ്റ്റാഫിനെ (Night) ആവശ്യമുണ്ട്
Male
Salary – 500/Daily
Time – 6.00pm -7.00am
Age – 18 – 50
Call : 8590959137
6. തൊടുപുഴയിൽ ഉള്ള ബേക്കറിയിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 500/Daily
Time – 7.00am – 8.15pm
Call : 8590959137
7. തൃശ്ശൂരിലുള്ള സ്ഥാപനത്തിലേക്ക് Personal Financial Advisers -നെ ആവശ്യമുണ്ട്
Male/Female
Vacancy – 8
Qualification – Plus two above
Salary – 15000 – 25000 (variable salary)
Age -Below 50
Fresher’s /Experienced
Call : 8590959137
8. ᴡᴀɴᴛᴇᴅ ꜱᴀʟᴇꜱ ᴇxᴇᴄᴜᴛɪᴠᴇ
ᴀʀᴇᴀ ᴋᴀɴɴᴜʀ ᴀɴᴅ ᴋᴏᴢʜɪᴋᴏᴅᴇmuralikarthu@gmail.com
ᴛᴡᴏ yᴇᴀʀ ꜰᴍᴄɢ ᴇxᴩᴇʀɪᴇɴᴄᴇ ᴍᴜꜱᴛ and Root experience required
Intrested person pl send your cv WhatsApp 7994647929 or mail
muralikarthu@gmail.com
9. Required Territory sales officer for Leading Pharma division under the payroll of chakrath career consultants (P) Ltd
HQ, Thrissur
Qualification,Graduation and minimum 6 months experience in Pharma , OTC or fmcg
Salary,16000 take home
Allowance,14000+ other benefits
Interested candidates drop your resume to jobs_kl@chakrath.in or WhatsApp 7356417554
10. SAHYADRI BIO LABS PVT LTD (Founded by Mr. M P Ramachandran, founder of JYOTHY LABS Ltd) is looking for BUSINESS DEVELOPMENT EXICUTIVE for GT Division.
Brand Name: Amrut Veni
Designations: BUSINESS DEVELOPMENT EXECUTIVE
Location: Malappuram
No. of Vacancy: 1
CTC WILL BE UPTO 4 Lacs (FIXED PART)
Experience: Minimum 6+ years Experience in Reputed Cosmetics/FMCG company .
Criteria & Qualification: Age Below 32for BDE. Minimum Educational Qualification for the posts is graduation.
Interested Candidates can send the resume @ sbl2022@yahoo.com
krishnaprasad.a@amrutveni.com
FOR MORE INFORMATION PLEASE VISIT WWW.AMRUTVENI.COM
11. Urgent Requirement
Company : GOLDEN GRAIN
Product : BASMATI RICE
Position : Sales Executives
Experience: Minimum 2 year experience in FMCG
Areas: TRISSUR (Dt.)
Salary+Da+TA+Incentive
(Interested candidates plz send e-mail your updated Resume to
shajipentagon689@gmail.com)
WhatsApp: +91 9745435287
12. URGENT REQUIRMENT
WANTED SALES EXECUTIVE
AREA, KOTTAYAM, IDUKKI
COMPANY:HBC BANGLURE
PRODUCT: HAKKA NOODLES
Salary 16 k 18 k
Ta+Da MOB: 9567513041
Please share your resume in the above mentioned whatsapp OR calls please
13. Required pramoter for Leading food segment under the payroll of chakrath career consultants Pvt Ltd
Place, Kozhikode
Qualification, plus two
Experience, 1 year in fmcg
Male or Female candidates (fresher’s) required
Salary, 12000+pf+Esic for freshers
Salary,14000+pf+Esic for experienced candidates / Interested candidates drop resume to jobs_kl@chakrath.in or WhatsApp 7356417554
14. Urgent Required
HALIBURIYA TEA ESTATES Ltd
Required positions: sales executive
Preferred 2 years marketing experience
Qualification : +2
Vacancy available in
Tirur,Balussery (Kozhikode )
Kasargod, Wayanad, Thiruvananthapuram
Contact : 9961381199
(Interested candidates Contact Timings 9.30am to 9 pm)
15. URGENTLY REQUIRED
Vacancy : Sales Promoter
Area : Vadakara Area (Kozhikode District)
Company : Aachi Masala Pvt Ltd
Interested candidates please contact
Sajeesh : 9605981888
16. Security Supervisor – [Inside Office]
Location : Ponnurunni
8hour Job – daily
Male aged under 45
Salary in hand – 18000
Plus PF and ESI benefits.
Will require police verification certificate if appointed, Call/Whatsapp 8086996834
17. Collection & business staff🧑🏻‍💼12000+4750TA+incentive
Gender:male
Freshers or experienced
Qualification:Degree
Salary:12000-
+4750TA+incentive
Age:2-30
Time:7:30am-4:00pm
Two wheeler with license must
Location:Valappad, Kunamkulam, Chavakad, Thrissur, Wadakkanchery, Oottupara
7306545205
18. Front Office staff👩🏻‍💼8000-10000
Gender:Female
Freshers or experienced
Qualification:Degree/Dipolma
Salary:8000-10000
Age:below 35
Time:9:30am-7:30pm
Location:Kodakara
7306545205
19.Office staff👩🏻‍💼10000above
Gender:Female
6 months experienced
Qualification :Plus two +computer knowledge
Salary:10000above
Age:No age limit
Time:9:30am-5:30pm
Location:Thrissur
7306545205
20. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പഠിച്ചവര്‍ക്ക് അബുദാബിയിലേക്ക് ജോലി ഒഴിവുകള്‍.
DIGITAL MARKETER+OFFICE DOCUMENTATION
□ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ഡിപ്ലോമ ഉള്ള ആളായിരിക്കണം.
□ MS ഓഫീസ് അറിഞ്ഞിരിക്കണം.
സാലറി : 2000 AED + റൂം /2500 AED
പ്രായ പരിധി : 30 വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Wa.me/+919207919000
Rightway consultancy Perinthalmanna
09207919000
21*കേരളത്തിലെ പ്രമുഖ ഗവൺമെന്റ് സർട്ടിഫിക്കേഷൻ ഉള്ള CDS OF KERALA യിൽ നിരവധി തൊഴിലവസരങ്ങൾ*
▪️ ബ്രാഞ്ച് സൂപ്പർവൈസർ – 22
▪️ അസിസ്റ്റന്റ് സൂപ്പർവൈസർ – 47
▪️ ഓഫീസ് അസിസ്റ്റന്റ്- 17
▪️ ഡെലിവറി ബോയ്സ് & ഗേൾസ് -17
▪️ മാർക്കറ്റിംഗ് സ്റ്റാഫ് -80 +
wa.me/+918129985478
⛔️ മിനിമം പത്താം ക്ലാസ് യോഗ്യത മുതൽ Plus two,Degree, Diploma
⛔️ എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം
⛔️ age -18 – 26
ഉടൻ നടക്കുന്ന ഇൻ്റർവ്യൂ / സ്പോട്ട് സെലക്ഷനിൽ പങ്കെടുക്കാൻ താഴെ കൊടുത്ത നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യുക 👇.
WhatsApp :👇
wa.me/+918129985478
📱 +91 7736806207
ഇൻ്റർവ്യൂ തീയതിയും സമയവും സ്ഥലവും നിങ്ങളെ വിളിച്ച് അറിയിക്കുന്നതാണ്.
ഏറ്റവും ഉയർന്ന ശമ്പളം, സന്തോഷത്തോടെ ജോലി ചെയ്യാൻ പറ്റിയ അന്തരീക്ഷം, ഭക്ഷണവും താമസ സൗകര്യവും, എല്ലാ മാസവും ഇൻസെൻ്റീവ്.
📍ഓഫീസ്
📱 +91 7736806207.
22. പരപ്പനങ്ങാടി ബേക്കറിയിലേക്ക് ചായ ജ്യൂസ് അറിയുന്ന ആളെ ആവശ്യം ഉണ്ട്
ക്ലീനിംഗ്’ ബോയ് ആവശ്യം ഉണ്ട് റുംഇല്ല പരപ്പനങ്ങാടി ഭാഗത്ത് ഉള്ളവർ ബദ്ധപെടുക
9539147014
23. പത്തനാപുരത്തു പുതിയ ജന്റ്സ് ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസ് ഉള്ള ഹെയർ കട്ടറെയും ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട്. മികച്ച സാലറി.(22000-25000)താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 9746816445
24. ആവശ്യമുണ്ട്
3 വയസുള്ള മകനെ നോക്കുവാനും വീട്ടിലെ ജോലികൾ ചെയ്യുവാനുമായി 50 വയസിൽ താഴെ ഉള്ള സ്ത്രീയെ ആവശ്യമുണ്ട്.
മാസത്തിൽ രണ്ട് ദിവസം ലീവ് അനുവദിക്കും
ഫുഡ്‌ & താമസം ഉണ്ട്.
സ്ഥലം: കഞ്ഞിക്കുഴി (കോട്ടയം)
സാലറി: 18000/-
📲 8075254547
25. ഓഫീസ് അസിസ്റ്റന്റ് കം ടെലി സെയിൽസ് തസ്തികയിലേക്ക് ഒരു വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്. കാൻഡിഡേറ്റ് +2 പൂർത്തിയാക്കിയിരിക്കണം കൂടാതെ MS Word, Ms Excel, മുതലായവയിൽ അറിവുണ്ടായിരിക്കണം
Basic Salary Rs. 7000+ Incentives.
Age – below 35.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 7593016534 എന്ന നമ്പറിൽ വിളിക്കുക.
SR Financial Services,
Kollamparambil Buildings,
Near St. Antony’s LP School, Pattyalimattam,
Paduva, Kottayam district.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തിരുവനന്തപുരം, നെയ്യാറ്റിൻകര, വഴുതുരിലെ ഹോട്ടലിലേക്ക് പരിചയമുള്ള ജ്യൂസ്‌ മേക്കർ നെ ഉടനെ ആവിശ്യമുണ്ട്.
ശമ്പളം: 15000
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
📲 8590246879

27. സെക്യൂരിറ്റി സൂപ്പർവൈസർ – [ഓഫീസിനുള്ളിൽ]
സ്ഥലം: പൊന്നുരുന്നി
8 മണിക്കൂർ ജോലി – ദിവസവും
45 വയസ്സിന് താഴെയുള്ള പുരുഷൻ
ശമ്പളം – 18000
കൂടാതെ പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളും.
നിയമിച്ചാൽ പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
വിളിക്കുക/വാട്ട്‌സ്ആപ്പ് 8086996834
28. ഹിന്ദി, ഇംഗ്ലീഷ്, മെയിൻ ആയും അറബി, മറ്റു ഭാഷ ഏതെങ്കിലും അറിയാവുന്ന ഗെയ്ഡ് ആവശ്യം ഉണ്ട്,
ഭക്ഷണം താമസം ഉണ്ടായിരിക്കുന്നതാണ്.
Salary അഭിരുചിക്കനുസരിച്ചു.
സ്ഥലം : ഇടുക്കി (dist)
ph, 80899 54083
29. ഹോട്ടലിലേക്ക് ആവശ്യമുണ്ട്.
🔘 സപ്ലൈയർ
2 ഒഴിവ്
🔘 ക്ലിനിങ് ബോയ്
1 ഒഴിവ്
🔘 പണ്ടാരി
1 ഒഴിവ്
സ്ഥലം: തൃപ്പൂണിത്തുറ (എറണാകുളം)
📲 98093 51426
30. ജോലി ഒഴിവ്
ജ്യൂസ് & ടി മേക്കർക്ക് തൃശൂർ, പാലക്കാട് ജില്ല കളിൽ ജോലി അവസരം :6282610357
31. സ്ഥാപനം : free മൈക്രോഫിൻ (പ്രൈ) ലിമിറ്റഡ്
ഒഴിവുകൾ : 60
തസ്തിക : ഫീൽഡ് ഓഫീസർ
വിദ്യാഭ്യാസ യോഗ്യത : പ്ലസ് two പാസ്സ്
പ്രായപരിധി : ആൺകുട്ടികൾക്ക് 20-28 വയസ്സ്, പെൺകുട്ടികൾക്ക് 20-30 വയസ്സ്
ഇരുചക്ര വാഹനം, ലൈസൻസ് ആവശ്യം
ശമ്പളം+ പെട്രോൾ ചിലവ്+ ഇൻസെൻ്റീവ് + ആക്സിഡൻ്റ് ഇൻഷ്വറൻസ്+ Mediclaim പരിരക്ഷ എന്നിവ നൽകും
Contact : 8655953657 / 8976831056
32. Security Supervisor – [Inside Office]
Location : Ponnurunni
8hour Job – daily
Male aged under 45
Salary in hand – 18000
Plus PF and ESI benefits.
Will require police verification certificate if appointed,
Call/Whatsapp 8086996834
33. URGENTLY REQUIRED
Vacancy : Sales Promoter
Area : Vadakara Area (Kozhikode District)
Company : Aachi Masala Pvt Ltd
Interested candidates please contact
Sajeesh : 9605981888
34. Urgent Requirement
Company : GOLDEN GRAIN
Product : BASMATI RICE
Position : Sales Executives
Experience: Minimum 2 year experience in FMCG
Areas: TRISSUR (Dt.)
Salary+Da+TA+Incentive
(Interested candidates plz send e-mail your updated Resume to
shajipentagon689@gmail.com)
WhatsApp: +91 9745435287
35. URGENT REQUIRMENT
WANTED SALES EXECUTIVE
AREA, KOTTAYAM, IDUKKI
COMPANY:HBC BANGLURE
PRODUCT: HAKKA NOODLES
Salary 16 k 18 k
Ta+Da MOB: 9567513041
Please share your resume in the above mentioned whatsapp OR calls please
36. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ -ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ് റേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റന്റർ ഗ്രേഡ് 2, സെക്യൂരിറ്റി സ്റ്റാഫ് (ആൺ) ഡേറ്റാ എൻട്രി ഓപ്പറേറ്റർ (എം ആർ എൽ), അനസ്തേഷ്യ ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, എന്നി ഒഴിവുകളുണ്ട് .
ബയോഡാറ്റ, നിശ്ചിത യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ്, സാങ്കേതിക പരിജ്ഞാനം ആവശ്യമായ തസ്കികകളിൽ (ആശുപത്രി അറ്റന്റർ, സെക്യുരിറ്റി സ്റ്റാഫ് ഒഴികെ ) പ്രവൃത്തി പരിചയ സാക്ഷ്യപത്രം ( കുറഞ്ഞത് 2 വർഷം) എന്നിവ സഹിതം അപേക്ഷ ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്കകം തിരുവനന്തപുരം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.
സീൽ ചെയ്ത കവറിൽ തസ്മികയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്. .
കൂടുതൽ വിവരങ്ങൾക്കായി ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ (പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി) 0471 299 2014
37. ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 7 കമ്പനികളെ പങ്കെടുപ്പിച്ച് 2022 ഡിസംബർ 21 ന് മിനി ജോബ് ഡ്രൈവ് നടക്കുന്നു
1) Maria montessori central school – (Central school )
2) Coconut Product Impex (coir products exporters)
3) Kalliyath Group
4) Natural watts
5) Josh motors, Kalavor
6) Arv TVS
7) Muthoot Microfinance
തുടങ്ങിയ സ്ഥാപനങ്ങൾ ആണ് പങ്കെടുക്കുന്നത് വിശദമായ വേക്കൻസി pdf ആയി കൊടുക്കുന്നു. സംശയങ്ങൾക്ക് ബന്ധപെടുക 04772230624, 8304057735
വേക്കൻസികൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

മിനി ജോബ് ഡ്രൈവിൽ പങ്കെടുക്കുന്ന എല്ലാവരും താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക
https://surveyheart.com/form/639dda199af8a42baa67d93f
38. നിയുക്തി 2022 ജോബ്‌ഫെയര്‍ 2022
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022 ഡിസംബര്‍ 24ന് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.
Date : 2022 ഡിസംബര്‍ 24
Venue: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടി
Time: 10.30 am മുതൽ
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfest.kerala.gov.in പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
☮️ ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും സൗജന്യ രജിസ്ട്രേഷൻ
☮️30 ൽ പരം കമ്പനികൾ പങ്കെടുക്കുന്നു.
ആയിരത്തോളം ഒഴിവുകൾ
☮️ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും പേര് രജിസ്റ്റർ ചെയ്യാൻ പ്രത്യേക വെബ്സൈറ്റ്
☮️പ്രത്യേക ടൈം സ്ലോട്ടുകൾ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം
39. പ്രതീക്ഷ – 2022 തൊഴിൽമേള ഡിസംബർ 21ന്
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ-കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖത്തിൽ 2022 ഡിസംബർ 21ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ പ്രതീക്ഷ – 2022 (Prateeksha Mega Job Fair 2022) തൊഴിൽമേള ( Job Fest) നടത്തുന്നു..
Date : 2022 ഡിസംബർ 21
Venue: ലിറ്റിൽ ഫ്ലവർ കോളേജ്, ഗുരുവായൂർ
സ്വകാര്യ മേഖലയിലെ 25ൽ അധികം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 1000 ത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 9.30ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശനം സൗജന്യമാണ്.
40. പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന പ്രമുഖ വാട്ടർ സ്റ്റോറില്‍ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു എറണാകുളത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ TELECALLERS ഒഴിവ് :
📌 10th/Plus Two /Degree/Diploma qualified
📌 Energetic & smart ആയ വ്യക്തിത്വം
📌 Customers നെ politely handle ചെയ്യാനുളള കഴിവ്
38 വയസിൽ താഴെയുള്ളവർക്ക് മുൻഗണന
Please call Sandhya on 9745087888/ LAKSHMI 9072174888/ /04844026488 or WhatsApp your resume to 919072174888.
സ്വന്തമായി ടു വീലര്‍, ലൈസന്‍സ്, മുന്‍പരിചയം എന്നിവ ഉണ്ടോ?
♻️10th പാസ് യോഗ്യത
♻️ടെക്നിക്കല്‍ വിദ്യഭ്യാസം നേടിയവരാണോ?
എങ്കിൽ ഉടനെ ബന്ധപ്പെടൂ,
ഈ തൊഴിലവസരം നിങ്ങളുടേതാക്കൂ.
☮️ ടെക്നീഷ്യന്‍ ഒഴിവ്
☮️ സൗജന്യ പരിശീലനം
വിശദവിവരങ്ങൾക്കായി വിളിക്കൂ :Please call on 9072174888 /9745087888/ //04844026488 or WhatsApp your resume to 919072174888 / 919745087888
41. കോട്ടയത്തേക്കു വാട്ടർ പ്യൂരിഫയർ ടെക്നീഷ്യന്‍ ട്രെയിനീസിനെ ക്ഷണിക്കുന്നു
ആകര്‍ഷകമായ വരുമാനം നേടാം, ഉടനെ അപേക്ഷിക്കുക
📌 പരിശീലനം സൗജന്യം
📌 സ്റ്റൈപന്‍ഡ്
📌 അടിയന്തിര നിയമനം
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരങ്ങൾ
പ്രവർത്തി പരിചയമുള്ള ടെക്നീഷ്യന്‍ മാർക്കു മുൻഗണന
Please call Sandhya on 9745087888/ Lakshmi 9072174888/04844026488 or WhatsApp your resume to https://wa.me/919072174888
42. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്
മുണ്ടൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും. അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം നല്‍കണം. അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട് പി.ഒ., പഴയ പോലീസ് സ്റ്റേഷന് സമീപം-68631 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
നിബന്ധനകള്‍ പാലക്കാത്തതും സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്‌സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2847770.
43. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ സിമന്റ്സ് ലിമിറ്റഡ് (എം.സി.എൽ.) ഫീൽഡ് ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു രണ്ടുവർഷമാണ് നിയമനകാലാവധി.
✅️ഫീൽഡ് ഓഫീസർ (മാർക്കറ്റിങ്): തുടക്കത്തിൽ പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരി ക്കും നിയമനം.ശമ്പളം: 25,000 രൂപ+ഇൻസെന്റീവ്സ്. യോഗ്യത: ബിരുദവും സിമന്റ് മാർക്കറ്റിങ്ങിൽ, കേരള ത്തിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും. പ്രായം: 45 വയസ്സ് കവിയരുത്.
✅️ഫീൽഡ് ഓഫീസർ (മാർക്കറ്റിങ്): കോയമ്പത്തൂർ, തിരുപ്പൂർ ജില്ല കളിലായിരിക്കും നിയമനം. ശമ്പളം:25,000 രൂപ+ഇൻസെന്റീവ്സ്. യോഗ്യത: ബിരുദവും സിമന്റ് മാർക്കറ്റിങ്ങിൽ, തമിഴ്നാട്ടിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം:45 വയസ്സ് കവിയരുത്.
അപേക്ഷകൾ വെബ്സൈറ്റിൽ (www.malabarcements.co.in)നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, അനുബന്ധരേഖകൾ സഹിതം സമർപ്പിക്കണം.
വിലാസം : Managing Director, Malabar Cements Limited, Walayar Post, Palakkad, Kerala-678624.സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 6.
44. കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പ്രോജക്ടിലേക്ക് പ്രോജക്ട് അസോസിയേറ്റ്, അക്കൗണ്ടന്റ് തസ്തികകളിലേക്ക് ദിവസവേതനാ ടിസ്ഥാനത്തിൽ നിയമനം നടത്തു ന്നു. ആകെ 25 ഒഴിവാണുള്ളത്. ഒരുവർഷത്തേക്കാണ് നിയമനം.പിന്നീട് ഒരുവർഷംകൂടി നീട്ടിനൽകിയേക്കാം.
✅️പ്രോജക്ട് അസോസിയേറ്റ്:
20 ഒഴിവ്. ശമ്പളം: പ്രതിദിനം 1455 രൂപ എന്ന നിരക്കിൽ മാസം പരമാവധി 39,285 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ് ബിരുദം. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: – 2022 ജനുവരി 01-ന് 35 വയസ്സ് | കവിയരുത്.
✅️അക്കൗണ്ടന്റ്:
5 ഒഴിവ്. ശമ്പളം: 3 പ്രതിദിനം 755 രൂപ എന്ന നിരക്കിൽ മാസം പരമാവധി 20,385 രൂപ യോഗ്യത: അംഗീകൃത സർവക ലാശാലയിൽനിന്നുള്ള കൊമേഴ്സ് – ബിരുദം. അടിസ്ഥാന കംപ്യൂട്ടർ പരി ജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: : 2022 ജനുവരി 01-ന് 35 വയസ്സ് 5 കവിയരുത്.
വാട്ടർ അതോറിറ്റിയുടെ www.kwa.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനാ യി അപേക്ഷിക്കണം. ബയോഡേറ്റ – യും യോഗ്യതാ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23.
45. ഇൻഡൽ മണിയിൽ സീനിയർ / ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ്, റിലേഷൻ ഷിപ്പ് മാനേജർ, ലൊക്കേഷൻ ഹെഡ് എന്നിവരെ ആവശ്യമുണ്ട്.
യോഗ്യത: ഡിഗ്രി, പ്രവൃത്തിപരിചയം:
സീനിയർ / ബ്രാഞ്ച് മാനേജർ : 5 വർഷം
കസ്റ്റമർ റിലേഷൻ എക്സിക്യുട്ടീവ്: 1 വർഷം
റിലേഷൻ ഷിപ് മാനേജർ / ലൊക്കേഷൻ ഹെഡ്: 3 – 5 വർഷം
താത്പര്യമുള്ളവർ സി.വി. ഇ-മെയിൽ ചെയ്യുക
ഫോൺ നമ്പർ: 0484 – 2933999
ഇ-മെയിൽ ഐഡി: hrd@indelmoney.com
അവസാന തീയതി: 30-12-2022
46. തൃശ്ശൂർ തൃപ്രയാറിലുള്ള വൈ മാളിൽ സെക്യൂരിറ്റി ഗാർഡ്
തൃശ്ശൂർ തൃപ്രയാറിലുള്ള വൈ മാളിൽ 2 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
ഭക്ഷണസൌകര്യമുണ്ടായിരിക്കും.
ശമ്പളം: 17,000 രൂപ
പ്രായപരിധി: 22 – 45 വയസ്സ്
ഫോൺ നമ്പർ: 9633747422 ഡേറ്റ് 25-12-2022
47. കേരളത്തിലെ പ്രമുഖ കമ്പനിആയ Ayush Group Of Companiയിലേക്ക് 150 ഒഴിവുകൾ…………..
താമസം, ഭക്ഷണം, സൗജന്യം……
Salary : 18000, to 22000
മുൻപരിചയം ആവശ്യമില്ല…
Qualification : SSLC
6238549313
48. ആവശ്യമുണ്ട്
വീട്ടിൽ നിന്ന് കിടപ്പിലായ അമ്മച്ചിയെ നോക്കുന്നതിനും വീട്ടിലെ ജോലി ചെയുന്നതിനും പറ്റിയ സ്ത്രീയെ ആവശ്യമുണ്ട്
സാലറി: 15000 to 17000
സ്ഥലം:കൊട്ടാരക്കര
📲 +918593827975
📲 +918547307975
49. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ധനകാര്യ വകുപ്പിനു കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.
50. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 24, ഫോൺ: 04872-328258.
51. ജി.ഐ.എസ് സ്പെഷ്യലിസ്റ്റിനെ വേണം
തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്. ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ് ആൻഡ് സ്പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com , pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

52. കണ്ടിജന്റ് വര്‍ക്കേഴ്‌സ് നിയമനം
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. ഏഴാം ക്ലാസ് പാസായ ബിരുദം നേടിയിട്ടില്ലാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാകണം. താല്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12 മണി വരെ കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെയും അസ്സലും പകര്‍പ്പുമായി പങ്കെടുക്കണമെന്ന്മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
53. പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 Customer Care Manager–
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഏതെങ്കിലും ഡിഗ്രി അല്ലെങ്കിൽ ഓട്ടോമൊബൈൽ എക്സ്പീരിയൻസ്
🔬 സമാന മേഖലയിൽ 3-4 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9am-6pm
💵 ശമ്പളം :-16,000-18,000 + incentives
🔞പ്രായപരിധി 30ന് താഴെ
👉സമീപവാസികൾക്ക്‌ മുൻഗണന
⛺ലൊക്കേഷൻ –
🟣ചാലക്കുടി (തൃശൂർ)
🟣ആലുവ (എറണാകുളം)
📞 9645560527
54. ധനകാര്യ സ്ഥാപനത്തിൻറെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന വഴിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
🏢ബ്രാഞ്ച് മാനേജർ
💵ശമ്പളം 18,000 മുതൽ 20,000 വരെ.
👨‍🎓👩‍💼 NBFC ,Finance മേഖലയിൽ കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയം.
👨‍🎓👩‍💼യോഗ്യത ഡിഗ്രി
👨‍🎓👩‍💼പ്രായപരിധി 35 വയസ്സ്
👨‍🎓👩‍💼ആൺകുട്ടികളും പെൺകുട്ടികളും അപേക്ഷിക്കാം.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍മമ്മിയൂർ
*9645560527
55. For Advocate
Data Entry 👩🏻‍💼10000/-
Gender:Female
Freshers or experienced
Qualification:Plus two or above
English & Malayalam typing അറിഞ്ഞിരിക്കണം
Salary:10000/-
Age:below 35
Time:9:00am-5:30pm
Location:Ayyanthole
Appointment Call📞📱
7306545205
56. WE ARE HIRING
TELECALLING
Qualification: Any degree
Freshers
Salary : 10K+
Location:Kakkanad,Angamali
Call :9526372022
57. മാംമംഗലത്തെ ഒരു റിസോർട്ടിലേക്ക് 2 ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് ( Females)
Salary -11000/-
Time – 8 to 5
Sunday വർക്കിംഗ്‌ ആണ്‌
Weekly off ഉണ്ടായിരിക്കും
9946679900
58. എറണാകുളം ഗവണ്മെന്റ് സൈറ്റ്കളിലോട്ട് സെക്യൂരിറ്റി ഗാർഡ്സ്
ആവശ്യമുണ്ട്,17500+esi+Accomedation, age:25 to 52,mob:
7012991216
59. Medical representative വേക്കൻസി.
സാലറി : 30000
Field work interested candidate must apply.വേക്കൻസി പെൺകുട്ടികൾ മാത്രമേ apply ചെയ്യാവു.
നോക്കുന്നത് GNM, ANM, BSC,B pharm, Dpharm,ഏതെങ്കിലും science degree pass ആയവർ.
കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം,പാലക്കാട്‌, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ഭാഗത്തേക്.
Contact : 9946718446
ഈ നമ്പറിൽ cv അയച്ചാലും മതി
60. Business Development Associate
OnEMI Technology Solutions Pvt Ltd
Ernakulam
Salary : 18000 + Incentives
Qualification : Any Degree
Experience : Field sales experience is an advantage
Location: Inside Ernakulam
Email : ashilalias@gmail.com
Contact/WhatsApp : 8089404906
61. WE ARE HIRING
PACKING
Any Qualification
Fresher/Experienced
Salary : Interview based
Location: Perumbavoor
Call :9539339777
62. MEDICITY. RESORT, എന്നി മേഖലകളിൽ SECURITY GUARD നെ ആവശ്യമുണ്ട് .(male & female ) എറണാകുളം,തിരുവനന്തപുരം,മൂന്നാർ
*SALARY. 16000-17000
*Accommodation Free
*Canteen Food .
Call /WhatsApp:9061577181
63. പ്രമുഖ ആയുർവേദ കമ്പനി യിലേക്ക് ഉടൻ നിയമനം മുൻപരിചയം ആവിശ്യം ഇല്ല
Salary 12000-22000age 18to 45
താമസം ഭക്ഷണം സൗജന്യം
Num:8281695622
64. എറണാകുളത്തെ BANKലേക്ക് Document Verification staff ( female)നെ ആവശ്യമുണ്ട്
Salary 20000
Post graduates only
Contact : 8086442764
65. ആലുവ ഭാഗത്തു നിന്ന് സ്കൂളിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്… ബസ് ഡ്യൂട്ടി ഉണ്ടായിരിക്കും…
Salary starting 9100+ ESI+ PF
9946679900
66. Need Sales Staff for Supermarket
(Ladies & Gents )
Qualification – Plus 2
Age Between 20 to 35
9 hours Duty Shift.
Time 6 am to 3 pm.
Time 7 am to 4 pm
Time 1 pm to 10 pm
Salary 13 k.Plus Incentive
Pf & ESI
Location Kaloor
9846710707
67. BANK FORM FILLING
POST GRADUATE (female)
SALARY 20000
ERNAKULAM
CALL 8086442764
68. സ്റ്റാഫിനെ ആവിശ്യം ഉണ്ട്
1 കുക്ക്
2 പോപ്പ് കോൺ ഷോപ്പിൽ
7558928288
69. എറണാകുളം പള്ളിമുക്ക് പ്രവർത്തിക്കുന്ന 3 സ്റ്റാർ ഹോട്ടലിലേക്ക് front ഓഫീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞു ഇരിക്കണം എത്രയും പെട്ടന്ന് ജോലിക്കു കയറാൻ സാധിക്കുന്നവർ വിളിക്കുക.
താമസ സൗകര്യം ഉണ്ടായിരിക്കും
ആകർഷക ആയ ശമ്പളവും മറ്റും ഉണ്ടായിരിക്കും
വിളിക്കേണ്ട നമ്പർ 8129433384
70. തൃശൂർ ടൗണിൽ ഗ്യാസ് ഏജൻസിയിലേജ് മാനേജരെ ആവശ്യമുണ്ട്…..
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന….
9526200015.
71. Administration Staff Needed in Kochi, Palarivattom
Female Candidates preference
Interested candidates WhatsApp your CV to
6238991026
72.DREAM MUSIKA PRODUCTION HIRING
• Sales manager
• Graphic designer
• Video editor
• Office staff
• Tele caller
• Digital marketing expert
Email your resume –sujith7700@gmail.com
73.we are hiring
Fastest growing digital & print media company in India needs some Enthusiastic and ambitious young people
OPEN POSITION
• Business development executive
• Trainee manager
• Team manager
• Circulation manager
ELIGIBILITY
• +2 /DEGREE /DIPLOMA /PG ETC
• AGE- 18-35 (male /gemale)
EARNINGS
Earn 15000 /- —-60000/-
Incentives+allowance, bonus
Send cv to- 9846028111
74.ERANAD URBAN NIDHI LIMITED
WE ARE HIRING
• Branch manager -2.5 lakh- 4 lakh
• Assistant manager 2 lakh -3lakh
• Junior sales officer 1.5 lakh-2lakh
Contact- 9447355669
75.BEAUTY MARK GOLD & DIAMONDS
WE ARE HIRING
Field executive (M/F)
(attractive package & benefits)
Age -above 28
Job location- Malapuram, Palakad, Wayanad
04832745402/ 9947393916
8111920916
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. അർച്ചന മാട്രിമോണി
മഞ്ചേരി ഓഫീസുകളിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9496633037
77.APPLO ENGLISH SCJOOL
We are hiring
Tele callers (good at handling customer concerns)
Shoot your resume –appolos@gmail.com
78. House cleaning staff*
– Female
– good salary
-9 to 5 time
Location :MANJERI
📱8129140900
79. Driver
Age 22-27
Salary-Good
Malappuram town area ഉള്ളവർ മാത്രം Cv അയക്കുക
📱9846200956
80. കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്ക് stewarding സ്റ്റാഫുകളെ ആവശ്യമുണ്ട്
Starting salary -12000/-
Food and accomadation undaayirikkum
9947089900
81. Vaccancy for security Guards
Location -Eranakulam
Salary-14k+ Esi and pf
Contact -81568 81568
82. Packing staffs
Male below age 30only
Salary-14000
kalamaserry/Cheranellor
8086442764
83. Medical Representative നെ ആവശ്യമുണ്ട് കൊച്ചി, കൊല്ലം എന്നിവിടങ്ങളിലേക്ക് … എക്സ്പീരിയൻസ് ള്ളവർക്കു മുൻഗണന contact 99470 59594
84. കോട്ടയം ജില്ലയിൽ 🏡ഹോം നേഴ്സ് വേക്കൻസി
സാലറി 20000
Call / whatsup : 8111963307
Call timing : 9am to 5pm
85. CASHIER Required for Kottakkal Branch
• Qualification -Any degree
• Vacancies -4 nos
• Location -Kottakkal
• W. time -8.30 am -8.30 pm
• Food & Accommodation will be provided
• Male candidate required
• Salary -12 -15 k starting
• Experienced /fresher
🔰 MAIN CASHIER Required for Kottakkal Branch.
• Qualification -Any degree
• Vacancies -1 nos
• Location -Kottakkal
• W. time -8.30 am -clossing
• Food & Accommodation will be provided
• Male candidate required
• Salary -13 -17 k starting
• Experienced in cash handling preferring retail sector
*FOR MORE DETAILS CONTACT :+918590060797
86. മലപ്പുറം വളാഞ്ചേരിയുള്ള boutique ലേക്ക് showroom sales&accountant ഒഴിവ്
female
experienced/fresher
Age below 30
food&accommodation available
Pls WhatsApp 9074761453
87. Looking experience staff for a new opening laundry in kalamassery,
contact 828159566
88. എറണാകുളം നോർത്ത് പറവൂരിലേക്ക്
1) ഫാഷൻ ഡിസൈനർ & സ്റ്റിച്ചിങ് സ്റ്റാഫ്
എന്നി വേക്കൻസികളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ് സാലറി 20000 മുതൽ 25000 വരെ സ്റ്റിച്ചിങ് 8000 മുതൽ മുൻ പരിചയം അനുസരിച്ച് 15,000 വരെ നൽകുന്നതാണ്.
*ആവശ്യമെങ്കിൽ താമസ സൗകര്യം ഭക്ഷണം എന്നിവ നൽകുന്നതാണ് ബ്രൈഡൽ ഡ്രസ്സുകൾ ഡിസൈൻ ചെയ്ത് മുൻ പരിചയം ഉള്ളവർക്ക് മുൻഗണന.contact-8590060797
89. *Unit Manager Post in
Perinthalmanna*
Any degree
Salary up to 17000
Candidates send your CV to 7736426578
90. We are hiring python developers
Salary-12000
Work from home
Experience-fresher
Qualification-graduation
Location-infopark
Intrested candidates sent ur cv
Sukanyapai222@gmail.com
Contact-9446371863

GULF JOBS
91. ദുബായിൽ Restaurant ൽ താഴെ കാണുന്ന ഒഴിവുകളിലേക്ക് നിലവിൽ UAE യിൽ വിസിറ്റിലുള്ളവർക്കോ ജോലി നഷ്ടപ്പെട്ടവർക്കോ ബന്ധപ്പെടാം
1ഗ്രിൽ ചാർക്കോൾ ഉണ്ടാക്കാൻ അറിയുന്ന ആൾ.
2-ജ്യൂസ് മേക്കർ
3-പരിചയസമ്പന്നആയ കേരള കുക്ക്
4-സമവാർ ചായ മാസ്റ്റർ
5-എണ്ണക്കടി (snacks)ഉണ്ടാകാൻ അറിയുന്ന കുക്ക്
Contact WhatsApp & call
+971 50 379 8320
92. അബുദാബി മുസ്തഫയിൽ ഉള്ള റെസ്റ്റോറെന്റിലേക് പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്.
0503137009
93.DAY TO DAY
WE ARE HIRING
Female cashiers
(open to all nationalities)
Kindly email your cv- hrdaytodayuae21@gmail.com
94.camino gropup of companies
We are hiring
Open position
• BDE
• Assistant Secretary
• HR manager
• IOT engineer
• Multimedia editor
Qualification
• Freshers can apply
• Capable using computer system
Resume * hr@caminoinfotech.com
95. MR vision is looking for an Accountant cum admin available in Abudhabi
Candidates shall possess the qualification
• B.Com with minimum of 1 year experience.
• Experience in MS office applicaions
Intrested candidates shall send their cv to
info@mrvpl.com
96.ദുബായിൽ Al Khazaf technical service കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Company Name-Al Khazaf technical service
Job Location-Sharjah
Nationality-Selective
Education-Check Apply Link
Gender- Male/Female
Experience-Both can Apply
Salary-Discuss during an interview
Age Limit-22-42
Benefits-As per UAE labor law
Recruitment- Free and Direct
ഒഴിവുകൾ
👉 Site Engineer
👉 gypsum carpenter
Send your CV to – info@alkhazaf.com ( Al Khazaf technical service Job)
97. METROPOLITAN HOTEL ഗ്രൂപ്പിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്/ഫ്രഷേഴ്സിനും അവസരം
Company Name- Metropolitan Hotel Dubai
Nationality- Selective
Qualification-Added Below
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 38
Job Location- Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
ജോലി ഒഴിവുകൾ
1. Duty Manager (preferably Female With Dubai Experience)
2. Guest Service Agent
3. Room Attendant
4. Commis Ii (pastry Kitchen
5. Commisi (banquets)
6. Accounts Receivable Assistant
Send cv to mhd.recruitment@habtoorhospitality.com ( Metropolitan Hotel Dubai Job)
98. സൂപ്പർ മാർക്കറ്റ് inventory Accounts കൈകാര്യം ചെയ്ത പരിചയമുള്ള ഒരാളെ ആവശ്യമുണ്ട് ഇപ്പൊൾ visit വിസയിൽ ഉള്ളവർ ബന്ധപ്പെടുക…
Location=Dubai..Abuhail
Duty time=12 hours
Monthly 1Leave
Salary=1750-2000
Food and accomodations free
Visa Also free..
ഇതൊക്കെ അംഗീകരിക്കാൻ താല്പര്യമുള്ളവർ മാത്രം contact ചെയ്യുക…
Mob=0551850341 shafeeq..
Only…call…
no need Whatsapp msg
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു റോബർട്ട്‌ റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
Company Name- Roberto’s Restaurant Dubai
Job Location- Dubai
Nationality- Selective (Update)
Eligibility- Check Details Link
Experience- Any
Age Limit- Below 40
Gender- Male/Female
Salary- Discuss during an interview
Benefits- As per UAE labor law
Updated on- 16th December 2022
⭕️ഒഴിവുകൾ ⭕️
▪️Group Beverage Manager
▪️Restaurant Manager
▪️Asst. Lounge Managers
▪️Club Manager
▪️Head Waiters
▪️Bartender
▪️CRM Manager
▪️Catering Manager
▪️Reservations Agent
▪️Sous Chef
▪️Chef de Partie
▪️Steward
▪️Entertainment Manager
Send cv to hr@skelmore.com ( Roberto’s Restaurant Dubai Job)
100. company- ZirviZ
We are hiring BUSINESS DEVELOPMENT EXECUTIVE
(0-2 years experience)
Female only
Email- joetom@zirvizeducation.com
+97145294253
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.