Indian /Gulf jobs live on 22.05.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Fortune Group ന്റെ Sales Department ലേക്ക്
നിരവധി ഒഴിവുകൾ!
➡️Sales Mangers
➡️Sales Supervisors
➡️Team Leaders
➡️Sales Officers
➡️Distributers
Salary 15K – 30K (on the basis of your post) with free accomadation.
👉🏻 Age below 40
PH :7025113147,9037125381
2. കോഴിക്കോടുള്ള ജോലി ഒഴിവുകൾ
👉🏻കോഴിക്കോട് ജില്ലയിലെ ഹോട്ടലിലേക്ക് ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 13000 ഭക്ഷണം സൗജന്യം
3.👉🏻കോഴിക്കോട് ജില്ലയിലെ ഹോട്ടലിലേക്ക് വെയിറ്റർ മാരെ ആവശ്യമുണ്ട് സാലറി 15000 to 18000 താമസവും ഭക്ഷണവും സൗജന്യം
📞 9526131182
4.കോഴിക്കോട് ജില്ലയിലേക്ക് കമ്പ്യൂട്ടർ സർവീസ് അറിയുന്ന റിപ്പയർ സർവീസ് അസിസ്റ്റൻറ് ട്രെയിനിസിനെ ആവശ്യമുണ്ട് സാലറി 15000
🪀 7736702112
5.കോഴിക്കോട് വെസ്റ്റ് ഹിൽ സ്റ്റുഡിയയിലേക്ക് ആൽബം ഡിസൈനറെ ആവശ്യമുണ്ട് സാലറി 15000 to 2000 മെയിൽ Orഫീമെയിൽ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📞 9526131182
📞 04954010128
🪀 7736702112
6. തൊഴിൽ അവസരങ്ങൾ
10/+2/Degree പഠനം പൂർത്തിയാക്കിയവർക്ക് കമ്പനിയുടെ വിവിധ മേഖലകളിൽ സ്ഥിര നിയമനം
🛑Age 18-27
🛑Salary 15000 – 26000
🛑Food And Accommodation free
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
📲 9061806195
7. 𝐎𝐍𝐋𝐈𝐍𝐄 𝐖𝐎𝐑𝐊 𝐅𝐑𝐎𝐌 𝐇𝐎𝐌𝐄
𝐓𝐈𝐌𝐄. : Minimum3-4 𝐡𝐫𝐬 (Flexible hrs)
𝐈𝐍𝐂𝐎𝐌𝐄 : As per your work
𝐀𝐆𝐄 :18+
𝐄𝐃𝐔𝐂𝐀𝐓𝐈𝐎𝐍 : minimum 10th qualification
𝐖𝐎𝐑𝐊 : 𝐰𝐨𝐫𝐤 𝐟𝐫𝐨𝐦 𝐡𝐨𝐦e
𝐑𝐄𝐐𝐔𝐈𝐑𝐄𝐌𝐄𝐍𝐓𝐒 : 𝐬𝐦𝐚𝐫𝐭𝐩𝐡𝐨𝐧𝐞 or computer 𝐚𝐧𝐝 𝐠𝐨𝐨𝐝 𝐢𝐧𝐭𝐞𝐫𝐧𝐞𝐭 𝐜𝐨𝐧𝐧𝐞𝐜𝐭𝐢𝐨𝐧
home makers students employs..
More details contact whatsapp only
✅️ 9496239218
8. ദോശ മേക്കറെ ആവശ്യമുണ്ട്
📌Location : Ernakulam, kakkanad
📌attractive salary
More details : +91 89218 35815
9. Receptionist
Vaccancy 1 (female)
Location :vadakara
Salary:10k- 12k
Mob: 9072555400
10.കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ (supplyco) അസിസ്റ്റന്റ് ഫാര്മസിസ്റ്റ് തസ്തികയിലേക്ക് PSC വഴി നിയമാനത്തിനു അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാരിന്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ എക്സിക്യൂഷൻ വിഭാഗമായി പ്രവർത്തിക്കുന്ന സപ്ലൈകോ കൊച്ചി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത് .ഒറ്റ തവണ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് PSC വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്
Age limit :-
18 മുതൽ 36 വരെ പ്രായമുള്ള ഉദ്യോഗാര്ഥികള്ക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പറ്റുക . അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 02.01.1987നും 01.01.2005നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്കും പട്ടിക ജാതി / പട്ടിക വർഗ വിഭാഗത്തിലുള്ളവർക്കും വയസ്സിളവ് ലഭിക്കും . ഉയർന്ന പ്രായ പരിധി 50 വയസോ അതിൽ കുറവോ ആയിരിക്കണം
Job qualification :-
1. Pre-degree/plus two/v.h.s.e
2. Diploma in pharmacy (d.pharma)
3. Kerala state pharmacy council registration
Salary :- 19000-43600/-
Total vacancies :- 02
Category no. :- 038/2023
Last date :- May 31
Posting type :- Direct Posting
How to apply:-
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്റ്റർ ചെയ്യണം . രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ ഐഡിയും ലോഗിൻ ചെയ്ത ശേഷം കാറ്റഗറി നമ്പർ സഹിതം അപേക്ഷിക്കാം .
website: www.keralapsc.gov.in
11. എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/- + Commission.
+ petrol allowance. 9633728291
സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ്
12. Vacancy @ kollam
Porotta master-1
Chai master-1
Cleaning staff-1
Ph:8848389414
13. Juice maker for ernakulam
please call +91 98958 05611
14. തൃശൂർ കാഞ്ഞാണി
2 Cleaning boys vacancy ud
944 7176536
956 251 1511
15. 2 cleaning boy ആവശ്യമുണ്ട്
12000+ Room & food
കോതമംഗലം
7561866693
16. തിരൂർ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന കഫെയിലേക്ക് ജ്യൂസ്, ബർഗർ, സാൻവിച് മേക്കറിനെ ആവശ്യമുണ്ട്.
Contact
9562484723
17. Guest Relations Manager required for a well Reputed Resort located in Wayanad.
WhatsApp your CV to 7994333078
18. തൃശൂർ ബേക്കറി ചായ പണിക്ക് ആളെ ആവശ്യമുണ്ട് food & താമസം Free night Shift 9947421395
19. മലപ്പുറം പുത്തനത്താണിയിലേക്ക്
Sandwich maker ജ്യൂസ് മേക്കർ &സ്നാക്സ് മേക്കർ ആവശ്യമുണ്ട് 9037849893 ബന്ധപ്പെടുക
20. 1 ജ്യൂസ് മേക്കറെ ആവശ്യമുണ്ട് കൊല്ലം
7510152000
21. ജ്യൂസ് മേക്കർ
Trivandrum വെമ്പായം urgent call
8606360037
22. kollom
ചായ മാസ്റ്റർ നെ ആവശ്യമുണ്ട്
Good salary
9686217314
23. Juice mekkar urgent
Palakad good salary & room
ആവശ്യമുള്ളവർ മാത്രം വിളിച്ചാൽ മതി ,,,,
9037258006 call me
24. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ മൈക്രോ ഫിനാൻസ് ന്റെ താഴെക്കാണുന്ന ജില്ലയിലെ ബ്രാഞ്ച് ലേക്ക് ഒഴിവുകൾ.
◾Front Line Officer :-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- പ്ലസ് ടു / Above
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ 7.00 starting
🔞21 to 33 വരെ
💵 ശമ്പളം : 15,000/-( esi, pf) + 2000/- TA + Incentives ( freshers)
💵 പ്രവർത്തി പരിചയം ഉള്ളവർക്ക് salary hike ഉണ്ടായിരിക്കും.
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻ
👉 പാലക്കാട് ജില്ല
📍 ഒറ്റപ്പാലം -3 nos
👉 തൃശ്ശൂർ ജില്ല
📍 വടക്കാഞ്ചേരി
👉 എറണാകുളം ജില്ല
📍 പുത്തൻകുരിശ്
📍 പെരുമ്പാവൂർ
📍 കാലടി
👉15 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
25. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽസിന്റെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലേക്ക് ഒഴിവുകൾ
◾Cashier Cum Billing :-
🧑🦰 ആൺകുട്ടികൾ അപേക്ഷികുക
🎓 യോഗ്യത :- പ്ലസ് ടു/ above
👉Computer knowledge ഉണ്ടായിരിക്കണം
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.00 to 8.30
💵 ശമ്പളം :- 11,000/-
👉 ലൊക്കേഷൻ
📍 കാട്ടൂർ
👉 സമീപവാസികൾ മാത്രം അപേക്ഷിക്കുക.
📞 വിശദവിവരങ്ങൾക്ക് വിളിക്കുക..9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ Garments manufacturing unit ന്റെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼️Graphic Designer :-
👫ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത +2 അതിനു മുകളിലും
🖥️ Illustrator, Video editting, Photoshop എന്നിവ അറിഞ്ഞിരിക്കണം.
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰ടൈം 9.30am-6.00pm
💵ശമ്പളം :- 12,000/-
📍ലൊക്കേഷൻ – കാളമുറി
📞വിളിക്കുക9645560527
27. Part time
Office staff🧑🏻💼5000above
Gender:male
Freshers or experienced
Qualification : Plus two or above
Age:below 30
Salary :5000 above
Time:10:00am – 2:00pm
Two wheeler with license must
Location :Thrissur
7306545205
28.Office staff cum delivery🧑🏻💼7500above
Gender:male
Freshers or experienced
Qualification : Plus two or above
Age:below 30
Salary :7500 above
Time:2:00pm – 7:30pm
Two wheeler with license must
Location :Thrissur
7306545205
29.Delivery cum sales🧑🏻💼8000above
Gender:male
Freshers or experienced
Qualification : Plus two or above
Age:below 30
Salary :8000 above
Time:10:00am – 6:00pm
Location :Thrissur
7306545205
30. Office staff👩🏻💼10000above
Gender:Female
Freshers or experienced
Qualification :B.com
Age:below 35
Salary :10000 above
Time:9:00am – 6:00pm
Location :Mannuthy
7306545205
31. Office staff👩🏻💼8000above
Gender:Female
Freshers or experienced
Qualification :Plus two or above+ computer knowledge
Age:below 35
Salary :8000 above
Time:10:00am – 5:00pm
Location :Urakam
7306545205
32. Office staff🧑🏻💼👩🏻💼10000-15000
Gender:Female/Male
Freshers or experienced
Qualification :Plus two or above+ computer knowledge
Age:below 35
Salary :10000-15000
Time:9:00am – 5:30pm
Location :Thrissur
7306545205
33.Telecalling 👩🏻💼10000-15000
Gender:Female
Freshers or experienced
Qualification :Plus two or above
Age:below 35
Salary :10000-15000
Time:9:00am – 5:30pm
Location :Thrissur
7306545205
34. Billing Associate🧑🏻💼18000-20000
Gender:Male
Freshers or experienced
Qualification :Plus two or above+ computer knowledge
Age:below 35
Salary :18000-20000
Time:9:00am – 7:30pm
Location :Thrissur
7306545205
35.Sales Associates🧑🏻💼15000-20000
Gender:Male
3 years experienced
Qualification :SSLC or above
Age:below 35
Salary :15000-20000
Time:9:00am – 7:30pm
Location :Thrissur
7306545205
36. Collection executive 🧑🏻💼10000above+incentive
Gender:Male
Freshers or experienced
Qualification :Plus two or above
Age:below 35
Salary :10000above+incentive
Two wheeler with license must
Time:9:00am – 6:00pm
Location :Thrissur
7306545205
37. For Theatre
Team leader 🧑🏻💼23000above
Gender:Male
2 years experienced in team handling experience in any field
Qualification :Plus two or above
Age:below 35
Salary :23000above
Time:9:30am – 6:00pm
4:30pm- 2:30am
Location :Thrissur
7306545205
38. എടക്കര ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്
♦️ Accountant
▪️Male
▪️Degree+Tally
▪️Fresher/experienced
▪️Working time=9-9
▪️Salary=10k
♦️ Sales
▪️Male
▪️fresher/experienced
▪️Salary=10k
Call 📱 :9061037125
📱: 9846586038
39. കാരക്കുന്നു ഭാഗത്തുള്ള ഓൺലൈൻ സർവീസ് സ്ഥാപനത്തിലേക്ക് …
♦️ Data entry staff
▪️Female
▪️Sslc/+2
▪️Experienced
▪️Salary, as per interview
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call 📱 :9061037125
📱: 9846586038
40. ഡ്രൈവർ &സൈൽസ്മാൻ vacancy
3wheeler guds atto
ഫ്രുഡ്സ് &vagitabil
Food&acmadation
Contact..wadsap7025480755
Calling 7012720291
41. PART TIME JOB
കാക്കനാട് & തൃപ്പുണിത്തുറ പേട്ട ഇടപ്രവർത്തിക്കുന്ന 𝗚𝗿𝗼𝗰𝗲𝗿𝘆 𝗛𝘂𝗯 ലേക്ക് 𝗵𝗲𝗹𝗽𝗲𝗿𝘀 ആവിശ്യമുണ്ട്
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟮𝟴 ആയിരിക്കണം
𝗦𝗮𝗹𝗮𝗿𝘆 6000/-
𝗝𝗼𝗯 𝘁𝗶𝗺𝗲 5.30pm to 10pm (4.30hrs)
Full Time- 2pm to 11pm
Salary- 17000/-
എറണാകുളത് ഉള്ളവർ മാത്രം
call- 7558036500
42. കഴക്കൂട്ടം
ടെക്‌നോപാർക്കിലെ ധനകാര്യ സ്ഥാപനത്തിലേക് ബ്രാഞ്ച് റിലേഷൻ ഷിപ് ഓഫീസറെ അവശയമുണ്ട്. ക്വാളിഫിക്കേഷൻ- +2
പ്രായം 35 വയസുവരെ. . ഡ്യൂട്ടി ടൈം 9 -5 വരെ.
8075140264
43.കൊല്ലം
റെസ്റ്റോറെന്റിലേക് സർവീസ് ,വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 16000 -18000
8590790432
44.തൃശൂർ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -+2
സാലറി 15000 +TA
9946718446
45.മാവേലിക്കര
80 വയസുള്ള അപ്പച്ചനെ നോക്കാൻ മെയിൽ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്. ഷുഗർ, ഇന്സുലിന്, ബിപി നോക്കാൻ അറിയണം. സാലറി 25000
9037025002
46.തിരുവനന്തപുരം
ആനയറയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . സാലറി 17000
9946581122
47.കോഴിക്കോട്
ചുങ്കത്തെ സൂപ്പർമാർക്കറ്റിലേക് ബില്ലിങ്ങിലേക്കും , ടെലി കോളിങിലേക്കും 35 വയസിൽ താഴെ പ്രായമുള്ള സ്ത്രീകളെ ആവശ്യമുണ്ട്.
9544339916
48.പാലക്കാട്
അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 28 ദിവസം ഡ്യൂട്ടി .
സാലറി 18000
7293187077
49.എറണാകുളം
ബജാജ് ഫൈനാൻസിലേക് ടെലി കോളർ , ഫീമെയിൽ ഓഫീസ് സ്റ്റാഫ്, റിസെപ്ഷനിസ്റ് , ക്ലീനിങ് സ്റ്റാഫ് എന്നിവരെ അവശയമുണ്ട്.
9947038335
50.മാനന്തവാടി
പ്രമുഖ സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പരിസര വാസികൾക് മുൻഗണന. സാലറി 17250
7544799689
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.മഞ്ചേരി
വീട്ടിൽ ജോലിക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 17000
9526831251
52. JOB VACANCY IN JIO FIBER
Location: Ernakulam
Salary: 15000-30000+TA+DA+Incentives
Age Limit : Upto 34
Business model : B2C
Experience: Freshers also can apply
Qualification: Plus2
Contact: +91 89218 35815
53. Bank Car loan Division കോട്ടയം ജില്ല
🏢 Relationship Executive
👨🎓 പ്ലസ് ടു, ഡിഗ്രി
💵up to 12k to 18k +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👨🎓പ്രായപരിധി 32 വയസ്.
🧐ഷോറൂം വിസിറ്റ്/ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍 ബ്രാഞ്ചിൽ നിന്ന് ലീഡ്‌സ് തരുന്നതാണ്
🗺️പാലാ,കാഞ്ഞിരപ്പള്ളി,ഏറ്റുമാനൂർ,കുറവിലങ്ങാട്,കട്ടപ്പന
wa.me/7736892545
54.Mutual fund കമ്പനിയുടെ തൃശ്ശൂർ
☯️ Financial Consultant :-
🎓Graduate and above
🙋♂️ആൺകുട്ടികൾ അപേക്ഷിക്കുക.
🔞8.30 to 5.30
🆒( Saturday half day)
🔞Age up to 35
💴 17k to 18k ( ESI, PF) freshers
🗺️ചന്ദ്രാപ്പിന്നി
wa.me/7736892545
55. കോട്ടയം
വീട്ടിൽ ഊണിലേക് വെജിറ്റബിൾ കട്ടിങ്ങിനും , ക്ലീനിങ്ങിനുമായി താമസിച്ചു ജോലി ചെയ്യുന്ന സ്ത്രീകളെ ആവശ്യമുണ്ട്.
9656462955
56.തിരുവനന്തപുരം
ഈസ്റ്റ് ഫോർട്ട് – ഒരു ഷോപ്പിലേക് ലേഡീസ്& ജന്റ്സ് ഗാർഡ് എന്നിവരെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 -8
സാലറി 14000
8590913178
57.കോൺവെന്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോൾ സെയിൽ ഷോപിലേക്ക് സെയിൽ and ടെലി കോളിഗ് ന് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
contact- 9746870915
58.ആലുവ
കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിയുന്ന 18 to35 പാർടൈം ആയി ജോലിക്ക് ആവശ്യമുണ്ട്
9020453525
59. 𝕎𝕖 𝕒𝕣𝕖 𝕙𝕚𝕣𝕚𝕟𝕘 Kerala consumer Development society
പുതിയയൂണിറ്റുകളിലും. ഫാക്ടറിയിലേക്കും, ഓഫീസകളിലേക്കും ഉടന്‍ നിയമനം.
*മാനേജർ
*സ്റ്റോർകീപ്പർ
*സൂപ്പർവൈസർ
*പാക്കിങ് സ്റ്റാഫ്
* കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍
* Floor manager
* Sales Head
*വെഹിക്കിൾ അറ്റെൻഡർ
*സെയിൽസ് എക്സിക്യൂട്ടീവ്
എന്നീ വിഭാഗത്തിലേക്ക് സ്റ്റാഫ് നെ ആവിശ്യം ഉണ്ട്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സാലറി:12000-18500
+allowance
Age:below 26
Qualification :+2
*ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്.
Asset India Group
ISO 9001:2015
Kerala
താല്പര്യമുള്ള ഉദ്യോഗാർഥികൾ 8089665379 എന്ന നമ്പറിലേക്ക് വിളിക്കുകയോ,bio data WhatsApp ലേക്ക് മെയിൽ ചെയ്യുക
60. Elite Group
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
യോഗ്യത ( 10/+2) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
AGE 18 TO 30
സാലറി 12000 – 24000
8089489072
9207974977
61. എറണാകുളത്തുള്ള ലേഡീസ് ഫാൻസി സ്റ്റോറിലേക്ക് സെയിൽസിനെ ആളുകളെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബയോഡേറ്റ ഡീറ്റെയിൽസ് മെയിൽ അയക്കുക
aamtechagrofoods@gmail.co
62. പാണ്ടിക്കാട് പാരാമെഡിക്കൽ സ്ഥാപനത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്
Qualification :- Bsc MLT/ Biology
B. Pharm/ D. Pharm
GNM/ Bsc Nursing
Location: Pandikkad, Malappuram.
If interested candidate send ur CV:
mipspkd@gmail.com
9605007757 / 7012127913
63. കമ്പനിയുടെ പുതുതായി ഓപ്പൺ ചെയ്ത എറണാകുളം അരൂർ ബ്രാഞ്ചിലേക് യുവതി യുവാക്കൾക്ക് സ്ഥിര നിയമം
♦️ FOOD AND ACCAMADATION FREE
♦️ AGE 18 – 30
♦️SALERY 7000 – 15000
* വിദ്യാഭ്യാസ യോഗ്യത എന്തുമാവട്ടെ എല്ലാവർക്കും അപേക്ഷിക്കാം
: മുൻ പരിചയം ആവിശ്യമില്ല
ജോലിയാണ് ലക്ഷ്യമെങ്കിൽ ഉടൻ വിളിക്കു
Contact : 8304879713
9605295343
9961300053
64. എറണാകുളം പ്രമുഖ റസ്റ്റോറന്റിലേക്ക് ക്യാഷ്യർ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് താമസം സൗജന്യം സാലറി 14000-18000/-
ക്വാളിഫിക്കേഷൻ പ്ലസ് ടു
താല്പര്യമുള്ളവർ വിളിക്കുക:7591975559
65. പാലാ
പെട്രോൾ പമ്പിലേക് ജോലിക്കാരെ ആവശ്യമുണ്ട്. സാലറി 18000
ഫ്രീ അക്കൊമൊഡേഷൻ
8593052507
66.എറണാകുളം
ഒരു ക്രിസ്ത്യൻ ഫാമിലിയിലേക് താമസിച്ചു ജോലി ചെയ്യുന്നതിന് വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്.
9447151998
67.കർണാടക
ഉഡുപ്പിയിലേക് റബ്ബർ ടാപ്പിങ്ങിനു ആളെ ആവശ്യമുണ്ട്.
8277518226
68.വാഗമൺ
റിസോർട്ടിലേക് സൗത്ത് INDIAN & ചൈനീസ് കുക്കിനെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7025262625
69.ആവശ്യമുണ്ട്.
സ്കൂട്ടർ ഉള്ള ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് .
പ്രായം – 18 -25
9388609211
70.തിരുവനന്തപുരം
കർഷകശ്രീയിലേക് കാർ ഡ്രൈവറെ ആവശ്യമുണ്ട്. 25 വയസിൽ താഴെ പ്രായമുള്ളവർ മാത്രം അപേക്ഷിക്കുക .
9446675000
71.കലൂർ
ace ഓടിക്കുവാൻ അറിയാവുന്ന ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 17000
6282251376
72.എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9544322789
73.ഇടപ്പള്ളി
മെസ്സിലേക് 4 വീലർ ഡ്രൈവിംഗ് അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട് .
9288020405
74.രവിപുരം
ഒരു ഫോട്ടോസ്റ്റാറ് ഷോപ്പിലേക് കമ്പ്യൂട്ടർ ടൈപ്പിംഗ് അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് .
9847080600
75.എറണാകുളം
പരസ്യ ബോർഡ് നിർമാണ കമ്പനിയിലേക് ബോർഡ് വർക്കേഴ്സ്, പ്രിൻറർ, ഗ്രാഫിക് ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
9061322222
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.എറണാകുളം
ഒരു സ്ഥാപനത്തിലേക് ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9539733335
77.സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്,
9037587430
78.ഗുരുവായൂർ
ഫുഡ് കമ്പനിയിലേക് കുക്കിനെയും , എണ്ണ കടികൾ തയ്യാറാക്കുന്നവർ, ടി മേക്കർ എന്നിവരെ ആവശ്യമുണ്ട്,.
9846471693
79. എറണാകുളം
ടൂർ & ട്രാവെൽസ് എന്ന സ്ഥാപനത്തിലേക് മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
8714972527
80.ഹോം നേഴ്‌സ്
പ്രായമായ പിതാവിനെ പരിചരിക്കുന്നതിനു ഒരാളെ ആവശ്യമുണ്ട്.
9567556381
81.തൃപ്പുണിത്തുറ
ഇംഗ്ലീഷ് , ഹിന്ദി അറിയുന്ന 40 വയസിൽ താഴെയുള്ള ലേഡി സ്റ്റാഫിനെ ഓഫീസിലേക്കു ആവശ്യമുണ്ട്.
9895089937
82.തോപ്പുംപടി
ഡോക്ടറുടെ വീട്ടിലേക് താമസിച്ചു വീട് ജോലികൾ ചെയ്യുവാൻ സ്ത്രരീയെ ആവശ്യമുണ്ട്.
9895759082
83.കൊടുങ്ങല്ലൂർ
കാർ വർക്ഷോപ്പിലെക് സെർവിസ് അഡ്വൈസർ , മെക്കാനിക് , ഇലെക്ട്രിഷ്യൻ, ഡെന്റർ , മാർക്കറ്റിംഗ് സ്റ്റാഫ് എന്നുവരെ ആവശ്യമുണ്ട്.
9048800050
84.കൊച്ചി
സതേൺ ഡിറ്റക്റ്റീവ് ഏജെൻസിയിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്,
7510429999
85. മറ്റൂർ
ടൂർ & ട്രാവെൽസ് ഓഫീസിലേക്കു ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
ഡിഗ്രി
8129497390
86. ഇടപ്പള്ളി
ക്ലീനിങ്ങിനും , വീട്ടുജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്.
7034984298
87. കോട്ടയം
അലുമിനിയം ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
9846753700
88. കൊച്ചി
കാറ്ററിംഗ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9446137533
89. എറണാകുളം
കലൂരിൽ പ്രവർത്തിക്കുന്ന സ്പായിലേക് സ്പാ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
7012405362
90. കോഴിക്കോട്
ഇലക്ട്രിഷ്യൻ. സാലറി 12K – 28,000/-
Call 7902995522
GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ അബർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉🏻മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
Available Vacancies in Alabbar Enterprises
1) Pastry Commi (French Desserts)
2) Commi 1 – Cold Kitchen (Salads)
3) Chef De Partie – Pastry
4) Restaurant Admin
5) Hostes
Send cv to divya@aaent.me – Alabbar Enterprises Job
92. അൽ ഗുറൈർ എക്സ്ചേഞ്ച് ൽ പുതിയ ജോലി ഒഴിവുകൾ
👉🏻മൊത്തം നാലു കാറ്റഗറിയിൽ ഒഴിവുകൾ /ഇന്ന് വന്ന ഒഴിവുകൾ
Available Vacancies in Al Ghurair Group
• Front-line Associate (Branch)
• Operation Officer (Back Office)
• Remittance Officer (Back Office)
• WPS Officer (Back Office)
Send CV to careers@algiex.ae – Al Ghurair Exchange Jobs
93. അജ്മാനിൽ Non teaching & Teaching ജോലി ഒഴിവുകൾ/ വിസ ഫ്രീ
👉🏻മൊത്തം 12 കാറ്റഗറിയിൽ ഒഴിവുകൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies in City Private School Ajman
1) English Teacher
2) Maths Teacher
3) Science Teacher
4) Computer Science Teacher
5) Social Studies Teacher
6) Art Teacher
7) PE Teacher
8) Arabic Teacher
9) Kindergarten Teacher
10) Islamic Studies
11) Dance Teacher
12) Music Teacher
13) Assistant Teacher
Send cv to careers@cityschool.ae – City Private School Ajman Job
94.. AL- MARAI MILK🥛 കമ്പനിയിൽ പുതിയ ഒഴിവ് വന്നിരിക്കുന്നു
Company Name: Almarai Company
📍 Work Location: United Arab Emirates
👩👩👦 Open Vacancies: 13+
🌍 Nationality: Selective nationalities
🎓 Education: Degree/Diploma or (Equivalent)
💼 Experience: Absolutely mandatory
💰 Salary: Competitive Salary Offered
🎁 Benefits: Medical + Paid Yearly Vacation + Yearly Bonus
📅 Last Updated on: 17th May 2023
AVAILABLE VACANCIES
• JOB TITLE LOCATION
• HR Manager UAE
• Public Relation Officer UAE
• Sales Supervisor UAE
• Lady Promoter UAE
• Van Salesman UAE
• Salesman Assistant UAE
• Merchandiser UAE
• Refrigeration Technician UAE
• Stock Controller UAE
• Labourer UAE
• Mechanic UAE
• Shelf Stacker UAE
• Panel Beater UAE
Email CV: gulf.recruitment@almarai.com
From KSA 8001246688
Outside KSA
+966114536688
95. അബുദാബിലെ ഖിദ്മ ഫെസലിറ്റി മാനേജ്‍മെന്റ് കമ്പനിയിൽ മെയ് 24ൻ ഓപ്പൺ ഡേ ഇന്റര്വ്യൂ നടക്കുന്നു
👉 രജിസ്ട്രേഷൻ സമയം: രാവിലെ 9 മുതൽ 10വരെ
👉 ഇന്റർവ്യൂ സമയം: രാവിലെ 10 മുതൽ വൈകിട്ട് 3 വരെ
Available Vacancies in Khidmah Abu Dhabi
• Multi-technician
• Civil Technician
• HVAC Technician
• Electrician
Send cv to jobs@khidmah.com – Khidmah Abu Dhabi Job
OPEN INTERVIEW DAY
Location: Narjees 2 Al Rayyana, Khalifa City A – Abu Dhabi Khidmah Home Office
96.WE ARE HIRING
Immediate joining
Waitor/ waitress
Barista
Store manager
Email- janeena@chinesepalacegroup.com
05810468603
97. അജ്മാനിലുള്ള കഫ്റ്റീരിയയിലേക് ഒരു നാടൻ കുക്കിന്റെ വേക്കൻസി ഉണ്ട്.
+971 543732732
98. KHIDMAH DROUP HIRING
MULTI- TECHNICIAN
CIVIL TECHNICIAN
HVAC TECHNICIAN
ELECTRICIAN
EMAIL- jobs@khidmah.com
98.we are hiring
DRIVER
• 3 TO 4 Years of UAE driving Experience with Government Authoruty and/ or Bank
• Valid UAE driving license
• Language- English
• Minimum qualification- Matric
• Good driving with no traffic violations
Email- jobsmh45@gmail.com
99.job position- landscape designer
Company name – Gardinia
Email- hr@gardinia.ae
100.WE ARE HIRING
4 Wheeler drivers
2 wheeler drivers
REQUIREMENTS
• Valid UAE driving license
• CLEAN DRIVING RECORD
• At least 2 years of experience driving in UAE
BENEFITS
COMPETATIVE SALARY
Email- hr@anatcare.com