Indian/Gulf Jobs live on 21.12.2022

തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

BANK JOBS
1. BOM അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 – 310+ ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം
ബോർഡിന്റെപേര് -Bank Of Maharastra
• തസ്തികയുടെപേര്- Apprenticeship
• ഒഴിവുകളുടെ എണ്ണം- 314
• അവസാന തീയതി -23/12/2022
• വിദ്യാഭ്യാസ യോഗ്യത:ഡിഗ്രി
• പ്രായപരിധി:പ്രായം 20-നും 28-നും ഇടയിലായിരികണം.
• സ്റ്റൈപ്പന്റ്:9000 രൂപ വരെ
അപേക്ഷ ഫീസ്:
• GN / EWS / OBC വിഭാഗത്തിന് -150/- രൂപ
• SC / ST വിഭാഗത്തിന് – 100/- രൂപ
• PWBD വിഭാഗത്തിന് ഫീസ് ഉണ്ടാക്കുന്നതല്ല.
APPLY NOW – https://bankofmaharashtra.in/
2. സ്ഥാപനത്തിന്റെ പേര് – Catholic Syrian Bank
തസ്തികയുടെ പേര്-Relationship Manager
ഒഴിവുകളുടെ എണ്ണം -09
അവസാന തീയതി-31/01/2023
വിദ്യാഭ്യാസ യോഗ്യത:DEGREE
പ്രവർത്തി പരിചയം:1 മുതൽ 5 വർഷം വരെ
• നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷ൦ അപ്ലൈ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
https://careers-csb.peoplestrong.com/job/detail/MFT8659
3. സ്ഥാപനത്തിന്റെ പേര് -SIDBI BANK(Small Indusrial Development Bank of India)
തസ്തികയുടെ പേര് -അസിസ്റ്റന്റ് മാനേജർ
ഒഴിവുകളുടെ എണ്ണം -100
അവസാന തിയതി -2023 ജനുവരി 3
നിലവിലെ സ്ഥിതി-14/12/2022 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:-ഡിഗ്രി
പ്രായപരിധി:21-28
ശമ്പളം- 28150 – 55600/
APPPLY NOW – https://www.sidbi.in/en
4. ബോർഡിൻറെ പേര് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് ഡയറക്ടർ
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി 31/12/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത-ബിരുദം/ബിരുദാനന്തര ബിരുദം
പ്രായ പരിധി- 65 വയസ്സിൽ താഴെ
ശമ്പളം-25,000/
അപേക്ഷ അയക്കേണ്ട വിലാസം:
റീജിയണൽ ഹെഡ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, അപ്പർ അസം മേഖല, ചന്ദ്രഭവൻ, നെഹ്‌റു പാർക്ക് റോഡ്, ജോർഹട്ട്-785001 (ആസാം).
APPLY NOW- https://www.centralbankofindia.co.in/en/recruitments
5. സ്ഥാപനത്തിന്റെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)
തസ്തികയുടെ പേര് Bank’s Medical Consultant (BMC)
ഒഴിവുകളുടെ എണ്ണം 01
അവസാന തീയതി ജനുവരി 03, 2023
വിദ്യാഭ്യാസ യോഗ്യത:-മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അലോപ്പതി സമ്പ്രദായത്തിൽ അംഗീകൃതമായ ഏതെങ്കിലും സർവകലാശാലയുടെ എംബിബിഎസ് ബിരുദം നേടിയിരിക്കണം.
RBI റിക്രൂട്ട്മെന്റ് 2022 അപേക്ഷിക്കേണ്ടവിധം:
• ഉദ്യോഗാർത്ഥികൾ RBI വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
• ‘Current Vacancies’ ക്ലിക്ക് ചെയ്യുക.
• അതിൽ ‘vacancies’ സെക്ഷനിൽ തസ്തികയുടെ (BMC) നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക.
• നോട്ടിഫിക്കേഷൻ പരിശോധിച്ചതിനു ശേഷം, നൽകിയിട്ടുള്ള അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
• കൃത്യമായി വിവരങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കുക.
• ചുവടെ നല്കിയിട്ടുമുള്ള വിലാസത്തിൽ അയക്കുക.
• ജനുവരി 03, 2023, 05:00 PM വരെയാണ് സമയപരിധി.
വിലാസം:
റീജിയണൽ ഡയറക്ടർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്, (റിക്രൂട്ട്‌മെന്റ് വിഭാഗം), മഹാത്മാഗാന്ധി മാർഗ്, കാൺപൂർ – 208001.
APPLY NOW- https://www.rbi.org.in/
6. ബോർഡിന്റെ പേര് -HDFC
തസ്തികയുടെ പേര് -Virtual Relationship Banking-COP Officer
ഒഴിവുകളുടെ എണ്ണം-വിവിധയിനം
ജോലിയുടെ ലൊക്കേഷൻ
കളമശ്ശേരി, (കൊച്ചി)
വിദ്യഭ്യാസ യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം: 0 to 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
https://hdfcbank-onehr.darwinbox.in/ms/candidate/careers/a639833830f970
7. Union Bank റിക്രൂട്ട്മെന്റ് 2022 – 30+ ഒഴിവുകൾ! ബിരുദാനന്തര ബിരുദധാരികൾക്ക് അവസരം
ബോർഡിന്റെ പേര് Union Bank
തസ്തികയുടെ പേര് External Faculties, Academicians, Industry Advisors and External ULA Heads
ഒഴിവുകളുടെ എണ്ണം 33
അവസാന തീയതി 27/12/2022
പ്രായ പരിധി:-28-60
അപേക്ഷ ഫീസ്:
GEN/EWS, OBC എന്നിവർക്ക് 750 രൂപ
SC/ST/PWD അപേക്ഷകർക്ക് 150 രൂപ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക

8. SBI SCO റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അപേക്ഷിക്കാം
ബോർഡിന്റെ പേര് SBI
തസ്തികയുടെ പേര് ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസർ, അസിസ്റ്റന്റ് ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസർ
ഒഴിവുകളുടെ എണ്ണം 02
അവസാന തീയതി 29/12/2022
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക

9. . ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 551 ഒഴിവുകൾ.
കേരളത്തിലും പരീക്ഷാ കേന്ദ്രം. വിശദ വിവരങ്ങൾക്ക് www.bankofmaharashtra.in കാണുക. അവസാന തിയ്യതി ഡിസംബർ 23.
10. CSB Wayanad റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് സുവർണ്ണാവസരം
ബോർഡിന്റെ പേര്-CSB ബാങ്ക്
തസ്തികയുടെ പേര്- Relationship Manager – Agri
ഒഴിവുകളുടെ എണ്ണം-01
അവസാന തീയതി -31/12/2023
Apply now –
https://careers-csb.peoplestrong.com/job/detail/MFT8693

മറ്റു ജോലി ഒഴിവുകൾ
11. കാസർഗോഡ് പുത്തിഗെ സുന്നീ മദ്രസ – നിസ്ക്കാര പള്ളി – മൊത്തത്തിലായ് എല്ലാം ഒരാൾ നോക്കണം. ട്രൂവിലർ ബൈക്ക് നന്നായി അറിയണം…. മാസ ശമ്പളം 12000 രൂപ മാസത്തിൽ 4 ലീവ് താൽപ്പര്യം മുള്ളവർ ഇന്ന് തന്നെ വാഡ് സപ്പിൽ ബന്ധപ്പെടുക. ᴡᴀɴᴛᴇᴅ ꜱᴀʟᴇꜱ ᴇxᴇᴄᴜᴛɪᴠᴇ
ᴀʀᴇᴀ ᴋᴀɴɴᴜʀ ᴀɴᴅ ᴋᴏᴢʜɪᴋᴏᴅᴇ
ᴛᴡᴏ yᴇᴀʀ ꜰᴍᴄɢ ᴇxᴩᴇʀɪᴇɴᴄᴇ ᴍᴜꜱᴛ കൂടാതെ റൂട്ട് Experience ആവശ്യമാണ്
താൽപ്പര്യമുള്ള വ്യക്തി നിങ്ങളുടെ cv WhatsApp 7994647929 അല്ലെങ്കിൽ മെയിൽ അയക്കുക
muralikarthu@gmail.com 9188057728(ഈ പോസ്റ്ററിന്റെ കാലാവധി 25/12/2022 വരെ)
12. ഹലിബുരിയ ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്
ആവശ്യമായ സ്ഥാനങ്ങൾ: സെയിൽസ് എക്സിക്യൂട്ടീവ്
തിരഞ്ഞെടുത്ത 2 വർഷത്തെ മാർക്കറ്റിംഗ് പരിചയം
യോഗ്യത: +2
ഒഴിവ് ലഭ്യമാണ്
തിരൂർ, ബാലുശ്ശേരി (കോഴിക്കോട്)
കാസർകോട്, വയനാട്, തിരുവനന്തപുരം
ബന്ധപ്പെടുക : 9961381199
(താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടേണ്ട സമയം രാവിലെ 9.30 മുതൽ രാത്രി 9 വരെ)
13. സെക്യൂരിറ്റി സൂപ്പർവൈസർ – [ഓഫീസിനുള്ളിൽ]
സ്ഥലം: പൊന്നുരുന്നി
8 മണിക്കൂർ ജോലി – ദിവസവും
45 വയസ്സിന് താഴെയുള്ള പുരുഷൻ
കൈയിൽ ശമ്പളം – 18000
കൂടാതെ പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളും.
നിയമിച്ചാൽ പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്, വിളിക്കുക/വാട്ട്‌സ്ആപ്പ് 8086996834
14. പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഉടൻ ആവശ്യമുണ്ട്…
👉ഗ്രാഫിക് ഡിസൈനർ
₹ 12000-16000
@ കൊണ്ടോട്ടി
8943612299
15. പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ ടെലി CALLER എക്സിക്യൂട്ടീവ് ഒഴിവ്.
* മികച്ച സംസാരശൈലി
* ടാര്‍ഗറ്റ് ബന്ധിതമായി പ്രവർത്തിക്കാനുള്ള കഴിവ്
* അടിസ്ഥന കംപ്യൂട്ടര്‍ പരിജ്ഞാനം
* സ്വന്തമായി സ്മാര്‍ട്ട്ഫോൺ
LOCATION : ERNAKULAM,THRISSUR,KOLLAM,TRIVANDRUM
Please call Sandhya on 9745087888/ Lakshmi 9072174888//04844026488 or WhatsApp your resume to https://wa.me/919072174888 / https://wa.me/919745087888
16.മലപ്പുറം ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+20000 +Food&Accomadation
9895421800
17. തട്ടേക്കാടുള്ള കോട്ടേജിലേക്ക് വെയിറ്ററെ ആവശ്യമുണ്ട്
Male
Vacancy – 2
Salary -12000
Time – 8hrs (4 leave/month)
Age -Below 40
Two year’s experience must
Food and Accomodation available
Call : 8590959137
18. For service center
Accountant👩🏻‍💼8000-12000
Gender:Female
Freshers or experienced
Qualification:Degree
Salary:8000-12000
Age:below 30
Time:9:30am-5:30pm
Location:Thrissur
7306545205
19. For jewellery
Back office staff👩🏻‍💼15000/-
Gender:Female
Freshers or experienced
Qualification:Plus two or above
Salary:15000
Age:below 35
Time:9:30am-5:30pm
Location:Thrissur
7306545205
20. ലേഡീസ് റിസപ്ഷനിസ്റ്റ്
അത്യാവശ്യം ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള ഡിഗ്രി കഴിഞ്ഞ യുവതികൾക്ക് അപേക്ഷിക്കാം
സാലറി 10000 to 20000
ഇൻറർവ്യൂ ഉണ്ടായിരിക്കും
ഫറൂഖ് രാമനാട്ടുകര കൊണ്ടോട്ടി പരിസരവാസികൾക്ക് മുൻഗണന
Ph 7736702112
21. എയിഡഡ് അധ്യാപക ഒഴിവ്
മലപ്പുറം ജില്ലയിലെ എയിഡഡ് ഹയർസെക്കന്റി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിലേക്ക് HST HINDI ( ഹൈസ്ക്കൂൾ ഹിന്ദി ടീച്ചർ ) 2024 അക്കാദമിക്ക് വർഷത്തിൽ ജോയിൻ ചെയ്യാൻ പറ്റുന്ന ഭിന്നശേഷി ക്കാർക്കായി സംവരണം ചെയ്ത സ്ഥിരം ഒഴിവ്
യോഗ്യത: ഗവൺമെന്റ് നിയമങ്ങൾക്ക് വിധേയം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 73066 38319
22. മലപ്പുറം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary+18000 +Food&Accomadation
9895421800
താൽപ്പര്യം ഉള്ളവർ ഉടനെ വിളിക്കുക
23. കരുനാഗപ്പള്ളിയിലെ പ്രമുഖ ടൂവീലർ ഷോറൂമിലേക്ക്‌ മെക്കാനിക്കിനെ ആവശ്യം ഉണ്ട്‌. താൽപര്യം ഉള്ളവർ 75105 00028 എന്ന നമ്പറിൽ ബന്ധപ്പെടുക
24. Spare Parts Assistant
🎓 ഡിപ്ലോമ / ബിടെക് / iti ഓട്ടോമൊബൈൽ
🛡️ എറണാകുളം ( മുപ്പത്തടം, ആലുവ, എറണാകുളം )
Salary-15000
😍😍 *ഫ്രഷേഴ്‌സ് മുതൽ 1 വർഷം എക്സ്പീരിയൻസ് ഉള്ളവർക്കു അപേക്ഷിക്കാം
9778404909
25. കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ കൊച്ചാലുംമൂട്ടിൽ പ്രവർത്തിക്കുന്ന ഒരു ബേക്കറിയിൽ ജുസർ ലേഡിസ് ആവശ്യമുണ്ട്
9946005770

26. HERMANOS MJ PVT LTD കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ ..
(Manufacturing, production and Marketing unit)
Age :- 18 to 27
Male/female
കൂടുതൽ വിവരങ്ങൾ അറിയുവാൻ 👇
wa.me/+917994372719
Contact : 9074816440
WhatsApp :
E-mail 📩 : hermanosemj@gmail.com
27. We looking for Leading Ayurvedic Resort & Healing Viilage @ Trivandrum .
1) Operation Manager
2) Sous Chef
3) Commi 1
4) F&B Steward (M/F)
5)Housekeeping trainees
6)Ayurveda Male therapist
7) kalari Master
8) Gardener’s
Monthly 4 off, salary date 1st of every month.
All experienced preferred from Ayurveda Field
send cv to rrnair1488@gmail.com
What’s App No: 7012482119
28. തിരുവനന്തപുരം ജില്ലയിൽ പൈപ്പ്‌ലൈൻ വർക്കിന് പ്ലമ്പർമാരെ ആവശ്യമുണ്ട്.താമസസൗകര്യം ലഭ്യമാണ്.
സാലറി: 1000/ഡേ
ടൈം: 8 am to 5 pm
📲 +91 9895871607
29. Medical representative vacancy in Tablets India at Trivandrum HQ in its Gastro, Gyn division.
Age limit Max 29 yrs.
Freshers Pls Excuse..
Pls Contact : 9847842606
30. പാലക്കാട്‌- ആലത്തൂർ വടക്കേഞ്ചേരി യിലെ* ട്രാവെൽസ് ലേക്ക്
Computer അറിയാവുന്ന ലേഡീസ് staff നെ *ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന
Bio – Data അയക്കുക
Wh 7306112249
Globalhrsolutions34@gmail.com
31. FUTURE FOUNDATION ൽ യുവതി യുവാകൾക്ക് നിരവധി അവസരങ്ങൾ
ORGANISER, TEAM LEADER, MARKETING, TELE SELLER, COLLECTION EXECUTIVE
LOCATION* :- TRISSUR, KODUNGALLUR, GURUVAYUR, PALAKKAD, ERNAKULAM
SALARY* :-15000 TO 30000
ELIGIBILITY* :- SSLC/PLUS TWO.ABOVE
AGE* : – BELOW 40
NO EXPERIENCE NEEDED*
TOTAL VACANCIES : 23
ACCOMMODATION FREE*
APPLY NOW*_
CONTACT *+918606883096
SEND YOUR BIO DATA
wa.me/917907237348
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

32. തൊഴിൽ മേളകൾ വഴി വിവിധ ജില്ലകളിൽ ജോലി നേടാം
നിയുക്തി 2022 ജോബ്‌ഫെയര്‍ 2022
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022 ഡിസംബര്‍ 24ന് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.
Date : 2022 ഡിസംബര്‍ 24
Venue: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടി
Time: 10.30 am മുതൽ
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfest.kerala.gov.in പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
33. For Automobile
Driver🧑🏻‍💼11000+incentive +overtime
Gender:male
Freshers or experienced
Qualification:SSLC or above
Salary:11000+incentive +overtime
Age:below 35
Time:9:00am-6:00pm
Location:Chalakudy, Wadakkanchery
7306545205
34.Admin Manager🧑🏻‍💼20000above
Gender:male
4-5 years experienced
Qualification:Degree
Salary:20000above
Age:below 35
Time:9:00am-6:00pm
Location:Thalore
7306545205
35. വാഹനപുക പരിശോധനാ സ്ഥാപനത്തിൽ പ്രവൃത്തിപരി ചയമുള്ളവരെ ആവശ്യമുണ്ട്.
സ്ത്രീകൾക്ക് മുൻഗണന. ഫോൺ: 8075029349
36. തേജസ് കറി പൗഡർ കമ്പനിയിലേക്ക്
പ്ലാന്റ് സൂപ്പർവൈസർ, സെയിൽസ് ഓഫീസർ, എഫ്. എം.സി.ജി. മാർക്കറ്റിങ് മാനേജർ, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9847191249.
37. കുക്ക്, വെയ്റ്റർ.
ഗുരുവായൂരിലെ ഹോട്ടലിലേ ക്ക് വെജിറ്റേറിയൻ സൗത്ത് ഇന്ത്യൻ കുക്ക്, എണ്ണപ്പലഹാ രവിദഗ്ധർ, വെയ്റ്റേഴ്സ്, റൂം ബോയ്, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെ ആവശ്യമുണ്ട്. താമസസൗകര്യമുണ്ടായിരിക്കും. 9605990001
38. റീട്ടെയിൽ ഔട്ട്ലറ്റ് മാനേജർ, ഡ്രൈവർ
ബേക്കറിയിലേക്ക് റീട്ടെയിൽ ഔട്ട്ലറ്റ് മാനേജർ, ബില്ലിങ് കം സെയിൽസ് സ്റ്റാഫ് (ആൺ/ പെൺ), ഡ്രൈവർ, പാക്കിങ് സ്റ്റാഫ് (ആൺ/ പെൺ) എന്നി വരെ ആവശ്യമുണ്ട്. ഇ-മെയിൽ: everydaybakesho@gmail.com.
39. അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യൂട്ടീവ്
ഇന്ത്യാമാർട്ട് ടാലി പോയിന്റിന്റെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലേക്ക് ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ബിസിനസ് സെയിൽസ് എക്സിക്യുട്ടീവ്, ടാലി സപ്പോർട്ട് എക്സിക്യുട്ടീവ്, ടെലികോളർ എന്നി വരെ ആവശ്യമുണ്ട്. യോഗ്യത: ഡിഗ്രി / MBA. hr.tallypointgmail.com ലേക്കോ 8138911811 എന്ന വാട്സാപ്പ് നമ്പറിലേക്കോ സി.വി. അയക്കുക.
40. ടെലി കൗൺസലർ കൗൺസലർ, ഡി.ടി.പി. ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്, മൾട്ടിമീഡിയ കൺട്രോളർ, ഡ്രൈവർ, ക്ലാർക്ക്, ഡേറ്റ അനലിസ്റ്റ്, മ്യൂസിക്, ഡാൻസ്, പെയിന്റിങ്, ഡ്രോയിങ് ട്രെയിനർ എന്നിവരെ ആവശ്യമുണ്ട്. വാട്സാപ്പ്: . ഫോൺ: 8075242425. ഇ-മെയിൽ: edugain116clt@gmail.com
41. Company Name: FLYWORLD TRAVEL & TOURISM PVT LTD
Job Location: Changanacherry
1.AIR TICKETING & VISA
Qualification:IATA MINIMUM 1 YEAR EXPERIENCE.
02 PLUS YEARS Experience
Salary: Best in the Industry
Gender:FEMALE/MALE
2.Customer Care Executive
EXPERIENCE IN SIMILAR JOB
Experience:02+Years
Salary:Best in Industry
Gender:Female
3.HR Recruiter
EXPERIENCE IN SOURCING (IT & NON IT)
Experience:02 + Years
Salary:BEST IN INDUSTRY
Gender:MALE/FEMALE
Interested candidates mail your updated resume to employabilitycentrekottayam@gmail.com
42. HDB Finacial Service needs Graduate ട്രൈനീസ് who have passed out in the previous academic year(2022)
Location – Ernakulam
Dept. – Commercial Vehicles
Salary – 2,50,000 PA
👉🏻Interested candidates mail your updated resume kottayamec@gmail.com
43. Company Name: Hyson Auto Sales Private Limited(JEEP)
Designation: Automobile Technician Trainees(Male)
Age: 30 and below
Qualification:Diploma/B-Tech in Automobile/Mechanical Engineering
Experience:0-6 months or fresher
Stipend+Incentives
Job Location: Kottayam
Working Time: 9.00 am to 6.00 pm
Interested candidates mail your updated resume ecktmcareers@gmail.com
44. അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ്. എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ 2022 ഡിസംബർ 22, വ്യാഴാഴ്ച വൈക്കം, ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ.
സ്ഥലം: ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്,
P9CV+84Q,
റവന്യൂ ടവർ, വൈക്കം, കോട്ടയം.
⭕സമയം 10.00am മുതൽ 01.00 pm വരെ.
ഒഴിവുകൾ ചുവടെ
1)സെയിൽസ് ട്രെയിനി (M/F)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
പ്രായം: 27 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
2)സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
യോഗ്യതയും പ്രവർത്തി പരിചയവും.
പ്രായം:40 വയസ്സിൽ താഴെ
👉🏻(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
3)മാർക്കറ്റിങ്ങ് എക്സികുട്ടീവ് (M)
(വൈക്കം, പാലാ, കോട്ടയം)
👉🏻വിദ്യാഭ്യാസ യോഗ്യത: SSLC,( പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും), ഇരുചക്രവാഹനം നിർബന്ധം.
👉🏻പ്രായം:45 വയസ്സിൽ താഴെ (ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി 2022 ഡിസംബർ 22ന് വൈക്കം, ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ എത്തുക.
☎️കൂടുതൽ വിവരങ്ങൾക്ക് :0481-2560916, 9207202917.
45. ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
താമരശ്ശേരിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക് data എൻട്രി / ബില്ലിംഗ് കൈകാര്യം ചെയ്യുന്നതിന് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
6282880857
46.ദേശായി ഹോംസിലേക് സൈറ്റ് എഞ്ചിനീറിനെ ആവശ്യമുണ്ട്
Experience -Minimum 5 years experience in the construction of high -rise buildings
Qualification- degree/ diploma in civil engineering
Location- lochi
04844177888
47. ലേഡീസ് ടെയ്‌ലറെ ആവശ്യമുണ്ട്
കട്ടിങ് & സ്റ്റിച്ചിങ്ങിൽ മികച്ച expereince ഉള്ള തയ്യൽക്കാരെ ആവശ്യമുണ്ട്.
സാലറി 400-600 per day.
Place- north Paravoor
9946035450
48. പെയിന്റ് ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം.താല്പര്യമുള്ളവർക് cv സെൻറ് ചെയ്യാം –abskumbanadjobs@gmail.com
Location- Pathanathitta
49. എറണാകുളം
ഒരു സ്ഥപാനത്തിലേക് റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട് . സാലറി 14k-19k
8145172763
50. കളമശ്ശേരിൽ ഒരു സ്ഥാപനത്തിലേക്കു MALE HELPER ആവിശ്യമുണ്ട്.
Daily Wages.
No Accommodation.
താത്പര്യമുള്ളവർ 7356116056

51. WE ARE HIRING
OHP WORDPRESS DEVELOPER
Qualification:Any degree
Experience: 1 year
Salary :10k-38k
Location : Kochi
Call :9526372022
52. Urgent ഓഫീസ് സ്റ്റാഫ്‌ & കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് വേക്കൻസി. Female only
*യോഗ്യത – +2 above
*സാലറി – 13500 – 20000
*ഡ്യൂട്ടി – 8 hrs
*വയസ് – 18 – 40
* ഫ്രീ അക്കൗമോടാഷൻ & ഫുഡ്
Direct company recruitment./ No agency
Immediate joining.
Contact – 9446293705
53. Need a office staff
Place : near Manorama
Qualification: computer knowledge
For more details contact::9349637488
54. Need experienced restaurant
Waiter- 16500, Billing -16500,
Juice master(Hindi) -18000 fud & Accommodation is available.! Location :Eranakulam dist,
PH,8075121252
54. ഫുഡ്‌ ഫെക്റ്ററിയിലേക്ക് ക്ലീനിങ് ജോലിക്കായി സ്ത്രീകളെ ആവിശ്യമുണ്ട്. ഭക്ഷണം ശമ്പളം 12000/- PF & ESI. സമയം 7 to 4.30 pm.കച്ചേരിപടി EKM 9846710707
55. പാലക്കാട്‌, മലപ്പുറം, കൊണ്ടോട്ടി, ഫറോക്ക് എന്നിവിടങ്ങളിൽ textiles ലേക്ക് സെയിൽസ്മാൻ/സെയിൽസ്ഗേൾ ഒഴിവുകൾ
+2/sslc
experienced/fresher
age below 30
food&accommodation available
Pls whatsapp 9995198199
56. ഹോട്ടൽ ജോലിക്ക് ആളെ ആവശ്യം ഉണ്ട്.
ക്ലീനിങ്
വെയ്റ്റർ
കിച്ചൻ വർക്ക്.
സ്ഥലം , എറണാകുളം.
ശമ്പളം = 12000 – 14000
താമസം ഉണ്ടാകും.
താല്പര്യം ഉള്ളവർ 9567190407 നമ്പറിൽ വിളിക്കുക.
57. മലപ്പുറം ജില്ലയിലെ പ്രമുഖ ബേക്കറിയിലേക്ക് അവസരം
PRODUCTION MANAGER
Degree
Experience in the same field
Salary- 20K-25k
Location :Kottakkal
Food&Accommodation
9846200956
58. എറണാകുളം Mall ലേക്ക്
Female Sales staff നേ ആവിശ്യമുണ്ട്
Salary 21000
Degree
Contact 8129896264
59. എറണാകുളം ഭാഗത്തേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
9947089900
60. എറണാകുളം കലൂരിൽ അച്ഛനും അമ്മയും മാത്രം താമസിക്കുന്ന വീട്ടിലേക്ക് താമസിച്ചു വർക്ക്‌ ചെയ്യുവാൻ ലേഡീയെ ആവശ്യമുണ്ട്. Salary:18000.
Cont:8848821431
61. Wanted experienced HR (M/F) at Thoppumpady.
Salary 20000 .
Sent resume to 7736080048
62. കങ്കരപ്പടി ഭാഗത്തേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്..
9947089900
63. എറണാകുളം 4 സ്റ്റാർ റെസിഡെൻസിയിലക് ഡ്രൈവിംഗ് അറിയാവുന്ന സെക്യൂരിറ്റി ഗുർഡ്സിനെ ആവിശ്യം ഉണ്ട്.ഉടൻ നിയമനം
14000+ഭക്ഷണം,താമസം
തലപര്യം ഉള്ളവർ ഫുൾ സൈസ് ഫോട്ടോ,ആധാർ കാർഡ് കോപ്പി,ഡ്രൈവിംഗ് ലൈസൻസ് എന്നിവ 70252294359 എന്ന നമ്പറിലേക് വാട്ആപ്പ് മാത്രം ചെയുക വിളിക്കേണ്ടത് ഇല്ല.
64. ചേർത്തലയിൽ പ്രവർത്തിക്കുന്ന ഗിഫ്റ്റ് സെന്ററിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവിലേക്കു male സ്റ്റാഫിനെ ആവശ്യം ഉണ്ട്
സാലറി ₹10000
വിളിക്കു 81370 93989
65. കോട്ടയം പാലായിൽ ഫാമിലി റസ്റ്റോറൻ്റിലേക്ക് വെയ്റ്റർവേക്കൻസി
ഉടൻ കയറാൻ പറ്റുന്നവർ വിളിക്കുക
സാലറി 21000/-
7558847212
9744984527
66. 𝘿𝙀𝙇𝙄𝙑𝙀𝙍𝙔 ജോലി
𝙎𝙖𝙡𝙖𝙧𝙮 16000
𝙀𝙙𝙖𝙥𝙥𝙖𝙡𝙮
𝘾𝙤𝙣𝙩𝙖𝙘𝙩 8086442764
67. We are hiring female
physical Education Teacher
Location : Ernakulam
Salary : 1-2 year experience in Physical Education
Interested candidates call now :9072166417
68. കോട്ടക്കൽ ഭാഗത്ത് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് office Administration ജോലിക്ക് ആളെ ആവശ്യമുണ്ട് (F)
9746903025
69. Delivery Boys- Immediate Joining.
ഇന്ത്യയിലെ നമ്പർ 1 ഫുഡ് ഡെലിവറി കമ്പനിക്ക് കൊല്ലത്തു 50 ഡെലിവറി boys നെ ആവശ്യമുണ്ട് .
പത്താം ക്ലാസ് പാസായ സ്വന്തമായി ടു വീലറും ആൻഡ്രോയിഡ് ഫോണും , ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം
പ്രായപരിധി – 50 വയസ്സ് വരെ .
സാലറി 15000 മുതൽ 30000 വരെ .
ഫ്ലെക്സിബിൾ വർക്കിംഗ് ടൈം
3 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യാം
താല്പര്യം ഉള്ള candidates 8129696858
നമ്പറിൽ വിളിക്കുക അല്ലെങ്കിൽ cv അയക്കുക
Please mention – for Delivery job when you send your resume
70. Require urgently for a reputed star hotel at thripunithura.
Bar men
F&B service person
Cook
Kitchen helpers
Captain-service.
Experience is an advantage.
Call direct:: 8547922252
71. Business development executive.
ബ്യൂട്ടീഷ്യൻ കോഴ്സ് കഴിഞ്ഞ
Candidates നെ നോക്കുന്നു.
സാലറി -30000.
ജോബ് ലൊക്കേഷൻ – എറണാകുളം.
Contact- 9946718446.
72. Wanted for a reputed restaurant in Kodungallur, Thrissur
waiter, waitress , captain, barista, delivery boy, kitchen helper
Call Manager @ 9778029902
73. Cleaning staff for home 🔴
Time-9-5
Location- Cherni, Manjeri
( Candidates Nearby allowed)
350/- per Day
📲-9539077316
74. We are hiring Banking sales officer
Location : Malappuram
Salary : 16,000-20,000
1-2year Experience needed in Banking sales Two wheeler needed
Interested candidates call now 9072166417
75. കോഴിക്കോട് എരഞ്ഞിപ്പാലം പേഷ്യന്റ് കെയറിന് #ANM/#GNM കമ്പ്ലീറ്റ് ആക്കിയ എക്സ്പീരിയൻസ് ഉള്ള #ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 22,000
28 ദിവസം ഡ്യൂട്ടി. പേഷ്യന്റ് കിടപ്പിൽ അല്ല. മരുന്ന് സമയത്തിനടുത്ത് കൊടുക്കണം
7293187077
76.CLEANING BOY
SALARY 600 PER DAY+FOOD+ ACCOMMODATION
SUPPLIER
SALARY 600 PER DAY+FOOD+ ACCOMMODATION
Location- kondenchery

77. തൊടുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
Salary – 10000
Time – 9.00am – 6.30pm
Age – Below 26
Freshers/Experienced
Call : 8590959137
78. തൊടുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Salary – 10000
Time – 12.30pm – 9.30pm
Age – Below 30
Freshers/Experienced
Call : 8590959137
79. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Salary -12000 to 15000
Time – 9.30 am to 5 pm
5 year experience must
Call : 8590959137
80. വർക്കലയിലുള്ള ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
1)Captain
2)Waiter
3)House keeper
Time – 9 hours
Salary-Depends upon experience
Experienced/Freshers
💥Food and accomodation availiable💥
Call : 8590959137
81. മുരിക്കശ്ശേരിയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales Staff) ആവശ്യമുണ്ട്
Male
Salary – 520/Daily
Time – Shift
Call : 8590959137
82.🔶 Sales Staffs
@Nilambur
▪️Female
▪️Salary=7000+incentive
▪️working time=9-5.30
9846586038
83. Co -operative സൊസൈറ്റി തിരുവനന്തപുരം റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍 10km ഉള്ളിലുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
🌍 ഒഴിവുള്ള സ്ഥലങ്ങൾ
📍തിരുവനന്തപുരം ടൗൺ
📍വെഞ്ഞാറമൂട്
What’s app us 7736892545
84. Co -operative സൊസൈറ്റി കൊല്ലം റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍 10km ഉള്ളിലുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
🌍 ഒഴിവുള്ള സ്ഥലങ്ങൾ
📍കൊല്ലം ടൗൺ
What’s app us 7736892545
85. Co -operative സൊസൈറ്റി ആലപ്പുഴ റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍 10km ഉള്ളിലുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
🌍 ഒഴിവുള്ള സ്ഥലങ്ങൾ
📍ആലപ്പുഴ ടൗൺ
📍 ഹരിപ്പാട് ടൗൺ
What’s app us 7736892545
86. എറണാകുളം 𝙈𝙖𝙡𝙡 ലേക്ക്
𝙁𝙚𝙢𝙖𝙡𝙚 𝙎𝙖𝙡𝙚𝙨 𝙨𝙩𝙖𝙛𝙛 നേ ആവിശ്യമുണ്ട്
𝙎𝙖𝙡𝙖𝙧𝙮 21000
𝘿𝙚𝙜𝙧𝙚𝙚
𝘾𝙤𝙣𝙩𝙖𝙘𝙩 8089444143
87. ഇടപ്പള്ളി ഇൽ ഉള്ള TWO WHEELER ഷോറൂമിൽ FRONT OFFICE സ്റ്റാഫിനെ ആവശ്യമുണ്ട്.
Experience in any showroom is preferred
Gender – Female
Salary – based on experience
Basic computer knowledge is must.
If interested pls send your resume to smlgrouphr@gmail.com or whatssaap your resume to 9567442904
88. പെരുമ്പാവൂർ അടുത്ത് ഡെലിവറി ഡ്യൂട്ടി ചെയ്യാൻ ആളെ ആവശ്യം ഉണ്ട്
𝗦𝗮𝗹𝗮𝗿𝘆 𝟭𝟯𝟱𝟬𝟬 + 𝗣𝗲𝘁𝗿𝗼𝗹 𝗮𝗹𝗹𝗼𝘄𝗮𝗻𝗰𝗲
താല്പര്യം ഉള്ളവർ വിളിക്കുക.
𝗰𝗮𝗹𝗹 𝗼𝗻 𝟴𝟬𝟴𝟵𝟰 𝟰𝟰𝟭𝟰𝟯
89. WE ARE HIRING
FRONT OFFICE EXECUTIVE
Qualification: Degree
Fresher/Experienced
Salary : 16k-17k
Working time:9.00-5.30
Location : Ernakulam
Call :9526372022
90. 𝗖𝘂𝘀𝘁𝗼𝗺𝗲𝗿 𝗖𝗮𝗿𝗲-ൽ 𝗰𝗮𝗹𝗹𝘀 𝗔𝘁𝘁𝗲𝗻𝗱 ചെയ്യാൻ. 𝗙𝗲𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 നെ ആവശ്യമുണ്ട്.
𝗞𝗮𝗹𝗼𝗼𝗿
𝗖𝗔𝗟𝗟- 8089444143

GULF VACANCY
91. വിസിറ്റ് വിസയിൽ ഉള്ളവരിൽ ഹിലാൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
Company Name- Mohamed Hilal Group
Job Location- Dubai
Nationality- Selective
Gender- Male/Female
Education- Check Apply Link
Experience- Any lama.haddad@hilal.cc
Salary- Discuss during an interview
Benefits- As per UAE labour law
Last Updated on- 19th December 2022
Recruitment- Free and Direct
AVAILABLE VACANCY
Area Manager
Influencers and PR specialists
send your CV at lama.haddad@hilal.cc (Mohamed Hilal Group Jobs)
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ജോലി അവസരം
ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /PURE GOLD ഗ്രൂപ്പിൽ ജോലി നേടാം
Company Name- Pure Gold Jewellers
Nationality- Selective
Qualification-Check Apply Link
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 38
Job Location- Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCY
Executive Assistant ToChairman And Ceo
Salary: Upto 7000 AED Location: JLT, Dubai
Requirements: -Minimum 4 years of experience in similar position –
Available in UAE for immediate joining
Preferably Indian nationalities
send resume to careerspg@pugold.com with the subject line “EXECUTIVE ASSISTANT” ( Pure Gold Job)
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ
Company Name- St Regis Down Town Dubai
Job Location- Dubai
Nationality- Selective
Gender- Male/Female
Education- Check Apply Link
Experience- Any
Salary- Discuss during an interview
Benefits- As per UAE labour law
Last Updated on- 19th December 2022
Recruitment- Free and Direct
AVAILABLE VACANCY
Sales
Assistant Director of Sales
Sales Manager
Food and Beverage
F&B Service Expert
Front Office
Butler Supervisor
Culinary
Commis
Sous Chef
Send cv to st.dxhdx.hr@stregis.com (Azadea Group Jobs)
94. ദുബായ് ഹോട്ടൽ ജോബ്
പൊറോട്ട &ചപ്പാത്തി &ദോശ എന്നിവ ഉണ്ടാക്കാൻ അറിയാവുന്ന മേക്കറെ ആവശ്യമുണ്ട്
ദുബായ് ഉള്ളവർ ആയിരിക്കണം
മറ്റു വിവരങ്ങൾ അറിയാൻ
വാട്സപ്പ്..0553825054
20.12.2022
മെസ്സേജ് വാലിഡിറ്റി..3. DY
95. We are for looking for Painter want experience must in uae Urgent own vissa Madeeena zayed (Al dhafrah )
Contact this number +971566539855
96.*ROYAL PARK TOURISM SERVICE LIMITED- DUBAI
WE ARE HIRING
• Group executive
• Guest relation executive – hindi speaking
• Assistant manager contracting
• Reservation officerhttp://ROYALPARK.NET/CAREER
Send your cv- ROYALPARK.NET/CAREER
97.ROYAL CLASS GROUP
We are hiring Receptionist
Terms & condition
• Female only
• Part -time to full time job
• Hospitality experience
• Ready to join
Send cv – www.royalclass.group
98.*company name- New pioneer
(UAE candidate only)
We are hiring
Office assistant 2022 (male/ female)
Salary -2000-3000AED
Job location – Ajman
Gender- Male/ female
Call- +971565206875
Email- hrdepartmentpioneer@gmail.com
99.company- RAWABI
We are hiring
Lady cashier
• 2-3 years experience mandatory
• English & Arabic language preffered
• Immediate joining
• Location- ajman , UAE
Send cv- rawabimarketcv@gmail.com
100. ദുബായിൽ Al Khazaf technical service കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Company Name-Al Khazaf technical service
Job Location-Sharjah
Nationality-Selective
Education-Check Apply Link
Gender- Male/Female
Experience-Both can Apply
Salary-Discuss during an interview
Age Limit-22-42
Benefits-As per UAE labor law
Recruitment- Free and Direct
ഒഴിവുകൾ
👉 Site Engineer
👉 gypsum carpenter
Send your CV to – info@alkhazaf.com ( Al Khazaf technical service Job)

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.