Indian/Gulf Jobs live on 22.12.2022
തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVT/ CENTRAL GOVT JOBS
1.. കേരള വാട്ടർ അതോറിറ്റി ജലജീ വൻ മിഷൻ പ്രോജക്ടിലേക്ക് പ്രോ ജക്ട് അസോസിയേറ്റ്, അക്കൗണ്ടന്റ് തസ്തികകളിലേക്ക് ദിവസവേതനാ ടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ 25 ഒഴിവാണുള്ളത്. ഒരുവർഷത്തേക്കാണ് നിയമനം.പിന്നീട് ഒരുവർഷംകൂടി നീട്ടിനൽ കിയേക്കാം.
✅️പ്രോജക്ട് അസോസിയേറ്റ്:
20 ഒഴിവ്. ശമ്പളം: പ്രതിദിനം 1455 രൂപ എന്ന നിരക്കിൽ മാസം പരമാവധി 39,285 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ് ബിരുദം. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: – 2022 ജനുവരി 01-ന് 35 വയസ്സ് | കവിയരുത്.
✅️അക്കൗണ്ടന്റ്:
5 ഒഴിവ്. ശമ്പളം: 3 പ്രതിദിനം 755 രൂപ എന്ന നിരക്കിൽ മാസം പരമാവധി 20,385 രൂപ യോഗ്യത: അംഗീകൃത സർവക ലാശാലയിൽനിന്നുള്ള കൊമേഴ്സ് – ബിരുദം. അടിസ്ഥാന കംപ്യൂട്ടർ പരി ജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: : 2022 ജനുവരി 01-ന് 35 വയസ്സ് 5 കവിയരുത്.
വാട്ടർ അതോറിറ്റിയുടെ www.kwa.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനാ യി അപേക്ഷിക്കണം. ബയോഡേറ്റ – യും യോഗ്യതാ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23.
2. ഹോംഗാര്‍ഡ് നിയമനം
മലപ്പുറം ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍ :0483 2734788, 9497920216.
3. ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 22ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 27ന് രാവിലെ 11ന് അഭിമുഖം നടക്കും.
4. ഹെൽത്ത് കോ-ഓർഡിനേറ്റർ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) ഡി പി എം എസ് യുവിൽ താത്കാലിക കരാറടിസ്ഥാനത്തിൽ ജില്ലാ അർബ്ബൻ ഹെൽത്ത് കോ-ഓർഡിനേറ്ററെ നിയമിക്കുന്നതിന് തെരഞ്ഞെടുക്കുന്നതിന് പരീക്ഷ / അഭിമുഖം നടത്തും.
യോഗ്യത: എം ബി എ / എം എസ് ഡബ്ള്യു / എം പി എച്ച് / എം എച്ച് എ ബിരുദം (റെഗുലർ). ആരോഗ്യമേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി: 2022 നവംബർ 30ന് 40 വയസ്സ് കവിയരുത്. ശമ്പളം: 25000 രൂപ.
താൽപ്പര്യമുള്ളവർ ജനന തിയ്യതി,യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇമെയിൽ ഐ ഡി)സഹിതം അപേക്ഷ 2022 ഡിസംബർ 23ന് വൈകിട്ട് 5ന് മുൻപായി ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പരീക്ഷ / ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824
5. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട്
വനിതാ ശിശു വികസന വകുപ്പ്-തൃശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ റിസോഴ്സ് സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പാർടൈമായി നിയമിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക. പ്രവൃത്തി പരിചയം അഭിലഷണീയം. അപേക്ഷ അയക്കേണ്ട വിലാസം- ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാംനില സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, ത്യശൂർ: 680003. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20, ഫോൺ : 04872364445
6. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി തോറ്റവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം നടാല്‍ വായനശാലക്ക് സമീപമുള്ള പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം.
അപേക്ഷാ ഫോറം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭിക്കും. ഫോണ്‍: 9188959887.
7. . സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ധനകാര്യ വകുപ്പിനു കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്
8. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 24, ഫോൺ: 04872-328258.
9. ജി.ഐ.എസ് സ്പെഷ്യലിസ്റ്റിനെ വേണം
തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്. ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ് ആൻഡ് സ്പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com, pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.
10. KUFOS Recruitment 2022
സ്ഥാപനം ; Kerala University of Fisheries and Ocean Studies (KUFOS)
പോസ്റ്റ് ; Office Assistant
ക്വാളിഫിക്കേഷൻ ; BCA
ശമ്പളം ; 18000(Per Month)
ലാസ്റ്റ് ഡേറ്റ് ; 27-12-2022
kufos.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
11. NIT Calicut Jobs
സ്ഥാപനം ; National Institute of Technology Calicut
പോസ്റ്റ് ; Pharmaceutical Assistant, Staff Nurse, Nursing Assistant
ക്വാളിഫിക്കേഷൻ ; Bachelor’s degree, B. Pharma, Diploma, 10th, 12th
ശമ്പളം ; Rs. 20488/- Per Month
ലാസ്റ്റ് തീയതി ; 27th December 2022.
nitc.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
12. AIIMS Jodhpur Jobs
സ്ഥാപനം ; All India Institute Of Medical Sciences Jodhpur
പോസ്റ്റ് ; Junior Nurse
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; Rs. 18000/- Per Month
ലാസ്റ്റ് ഡേറ്റ് ; 3rd January 2023
aiimsjodhpur.edu.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
13. GJUST Jobs 2023
സ്ഥാപനം ; Guru Jambheshwar University of Science and Technology
പോസ്റ്റ് ; Clerk, Lab Attendant, Peon
ക്വാളിഫിക്കേഷൻ ; Bachelor Degree, B.Sc, Diploma, 10th
ശമ്പളം ;
ലാസ്റ്റ് ഡേറ്റ് ; 10th January 2023
gjust.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
14. Mumbai Port Trust Jobs 2023
സ്ഥാപനം ; Mumbai Port Trust
പോസ്റ്റ് ; COPA Trade Apprentices
ക്വാളിഫിക്കേഷൻ ; 10th, 12th, ITI
ശമ്പളം ; Rs. 7700/- Per Month
ലാസ്റ്റ് ഡേറ്റ് ; 9th January 2023.
mumbaiport.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
15. JIPMER Jobs 2022
സ്ഥാപനം ; Jawaharlal Institute of Postgraduate Medical Education and Research
പോസ്റ്റ് ; Auxiliary Nurse
ക്വാളിഫിക്കേഷൻ ; Diploma
ശമ്പളം ; Rs. 18000/- Per Month
ലാസ്റ്റ് ഡേറ്റ് ; 26th December 2022.
jipmer.edu.inവെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
16. SJVN Limited Jobs
സ്ഥാപനം ; SJVN Limited
പോസ്റ്റ് ; Graduate Apprentice, Technician Apprentice
ക്വാളിഫിക്കേഷൻ ; Graduate, MBA, Diploma, ITI
ശമ്പളം ; Rs. 10000/- Per Month
ലാസ്റ്റ് ഡേറ്റ് ; 8th January 2023
sjvn.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
17. VSSC Jobs 2023
സ്ഥാപനം ; Vikram Sarabhai Space Centre
പോസ്റ്റ് ; Senior Project Associate
ക്വാളിഫിക്കേഷൻ ; Ph.D, M.Sc
ശമ്പളം ;Rs. 42000/- Per Month
ലാസ്റ്റ് ഡേറ്റ് ; 7th January 2023
vssc.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
18. NHM Kerala Jobs 2022
സ്ഥാപനം ; National Health Mission Kerala
പോസ്റ്റ് ; Counsellor, Consultant
ക്വാളിഫിക്കേഷൻ ; Post Graduate, M.Phil, M.Sc, MD, DNB, DPM
ശമ്പളം ; Rs. 20000/- Per Month
ലാസ്റ്റ് ഡേറ്റ് ; 23rd December 2022
arogyakeralam.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
19. TFRI Jobs 2023
സ്ഥാപനം ; Tropical Forest Research Institute
പോസ്റ്റ് ; Technical Assistant Category, Lower Division Clerk, Technician, Driver, Multi Tasking Staff
ക്വാളിഫിക്കേഷൻ; Bachelor degree/12th, ITI, 10th
ലാസ്റ്റ് ഡേറ്റ് ; 10th January 2023.
tfri.icfre.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
20. NICPR Jobs 2023
സ്ഥാപനം ; National Institute of Cancer Prevention & Research
പോസ്റ്റ് ; Project Junior Medical Officer
ക്വാളിഫിക്കേഷൻ ; 10th, ITI, 12th, B.Sc, MBBS
ശമ്പളം ; Rs. 60000/- Per Month
ലാസ്റ്റ് ഡേറ്റ് ; 2nd January 2023.
nicpr.icmr.org.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
21. NPCIL Jobs 2023
സ്ഥാപനം ; Nuclear Power Corporation of India Limited
പോസ്റ്റ് ; Nurse – A, Stipendiary Trainee/ Scientific Assistant
ക്വാളിഫിക്കേഷൻ ; 10th, 12th, Diploma, Degree, B.Sc , ITI
ശമ്പളം ; 6th January 2023
npcil.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
22. IIITM Kerala Jobs 2022
സ്ഥാപനം ; Indian Institute of Information Technology and Management
പോസ്റ്റ് ; Chief Executive Officer, Chief Operating Officer
ക്വാളിഫിക്കേഷൻ ; Post Graduate, MBA, PGDBM, PGDM, Ph.D, IT, B.Tech
ശമ്പളം ; Rs.150000/- Per Month
ലാസ്റ്റ് തീയതി ; 30th December 2022.
iiitmk.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
23. HLL Lifecare Limited Jobs 2022
സ്ഥാപനം ; HLL Lifecare Limited
പോസ്റ്റ് ; Deputy Manager
ക്വാളിഫിക്കേഷൻ ; CA, CMA
ശമ്പളം ; Rs 40000 – 140000/- Per Month
ലാസ്റ്റ് ഡേറ്റ് ; 31st December 2022.
lifecarehll.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
24. IISER Thiruvananthapuram Jobs 2022
സ്ഥാപനം ; Indian Institute of Science Education ResearchThiruvananthapuram
പോസ്റ്റ് ; Project Scientist
ക്വാളിഫിക്കേഷൻ ; Doctoral degree
ശമ്പളം ; Rs. 67000/- Per Month
ലാസ്റ്റ് ഡേറ്റ് ; 31st December 2022
iisertvm.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
25. IKDISC Jobs 2022
സ്ഥാപനം ; Kerala Development and Innovation Strategic Council
പോസ്റ്റ് ; Manager
ക്വാളിഫിക്കേഷൻ ; Post-Graduate, B.Tech, MCA
ശമ്പളം ; Rs. 50000-60000/- Per Month
ലാസ്റ്റ് തീയതി ; 31st December 2022.
kdisc.kerala.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
26. IKDISC Jobs 2022
സ്ഥാപനം ; Kerala Development and Innovation Strategic Council
പോസ്റ്റ് ; Senior Programme Executive
ക്വാളിഫിക്കേഷൻ ; B.Tech, MCA, M.Sc
ശമ്പളം ; Rs. 40000/- Per Month
ലാസ്റ്റ് തീയതി ; 30th December 2022.
kdisc.kerala.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
27. IIT Palakkad Jobs 2022
സ്ഥാപനം ; Indian Institute of Technology Palakkad
പോസ്റ്റ് ; Junior Research Fellow
ക്വാളിഫിക്കേഷൻ ; Master’s Degree, NET, GATE
ശമ്പളം ; Rs. 31000/- Per Month
ലാസ്റ്റ് തീയതി ; 31st December 2022.
iitpkd.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
28. കേരള പി എസ് സി മോട്ടോർ വാഹനവകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
Pass in SSLC or its equivalent.
A Diploma in Automobile Engineering or Mechanical Engineering (3 year course) awarded by the State Board of Technical Education or any institution recognized by Central Government or State Government. OR Any qualification in either of the above disciplines declared as equivalent to the above Diplomas by the Central Government or the State Government.
Must hold a current valid Driving License authorizing him to Drive Motor Cycle, Heavy Goods Vehicle and Heavy Passenger Motor Vehicle
പ്രായം: 21 – 36 വയസ്സ് (SC/ ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: പുരുഷൻ: 165 cms സ്ത്രീ : 152 cm
ശമ്പളം: 45600 – 95600 രൂപ
ഉദ്യോഗാർത്ഥികൾ 517/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2023 ജനുവരി 18ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷ ലിങ്ക്
https://thulasi.psc.kerala.gov.in/thulasi/
29. കേരള പി എസ് സി പോലീസ് ഡിപ്പാർട്ട്മെന്റിലെ പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: പ്ലസ് ടു/ തത്തുല്യം
പ്രായം: 18 – 26 വയസ്സ് (SC/ ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: 168 cms
ശമ്പളം: 31,100 – 66,800 രൂപ
ഉദ്യോഗാർത്ഥികൾ 537/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2023 ജനുവരി 18ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷ ലിങ്ക്
https://thulasi.psc.kerala.gov.in/thulasi/
30. സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1205 രൂപ. എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാഗ്വേജ് പത്തോളജി ബിരുദധാരികളായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ 31ന് വൈകിട്ട് 3 മണിക്ക് മുമ്പ് സി.ഡി.സിയിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.
31. Central Railway Jobs 2023
സ്ഥാപനം ; Central Railway
പോസ്റ്റ് ; Apprentice
ക്വാളിഫിക്കേഷൻ ; 10th, 12th
ശമ്പളം ; Rs. 7000/- per Month
ലാസ്റ്റ് ഡേറ്റ് ; 15th January 2023.
cr.indianrailways.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
32.Kerala PSC Jobs 2023
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Boat Syrang
ക്വാളിഫിക്കേഷൻ ; Certificate of competency
ശമ്പളം ; Rs. 5650-8790/- Per Month
ലാസ്റ്റ് ഡേറ്റ് ; 4th January 2023
keralapsc.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
33. Kerala PSC Jobs 2023
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; High School Teacher
ക്വാളിഫിക്കേഷൻ ; Bachelors Degree, B.Ed, BT
ശമ്പളം ; Rs. 41300-87000/- Per Month
ലാസ്റ്റ് ഡേറ്റ് ; 4th January 2023
keralapsc.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
മറ്റു ജോലി ഒഴിവുകൾ
35.കൊണ്ടോട്ടിയില്‍ തൊഴില്‍ മേള 24 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2022 ഡിസംബര്‍ 24 ന് രാവിലെ 10.30 മുതല്‍ കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.jobfest.kerala.gov.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04832734737.
36. Door Manufacturing Company
Designation:- Accountant
Qualification:- Bcom/BBA
Salary:-15000-18000
Males can apply
Freshers/Experienced
Location:- കാലേറ്റ്യുകര (തൃശൂർ )
wa.me/7034897414
37. AYURVEDA COMPANY
DESIGNATION:- ACCOUNTANT
QUALIFICATION:-BCOM
SALARY:-18000-20000
MALES CAN APPLY
EXPERIENCED CANDIDATE PREFERRED
LOCATION:-ചുവന്നമണ്ണ്(തൃശൂർ )
wa.me/7034897414
38. TRAVEL & ABROAD AGENCY
DESIGNATION:- OFFICE STAFF
QUALIFICATION:- MBA/BA
SALARY:- 10000 & ABOVE
FEMALES CAN APPLY
EXPERIENCED CANDDATES PREFERRED
LOCATION:-IRINJALAKUDA (THRISSUR)
wa.me/7034897414
39. ടെക്‌നിഷ്യൻ
ഇൻവെർട്ടർ, സ്റ്റബിലൈസിർ ഇൻസ്റ്റാലേഷൻ & റിപ്പയർ ചെയ്യാൻ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
📲 9995638442
40. അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യൂട്ടീവ്
ഇന്ത്യാമാർട്ട് ടാലി പോയിന്റിന്റെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലേക്ക് ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ബിസിനസ് സെയിൽസ് എക്സിക്യുട്ടീവ്, ടാലി സപ്പോർട്ട് എക്സിക്യുട്ടീവ്, ടെലികോളർ എന്നി വരെ ആവശ്യമുണ്ട്. യോഗ്യത: ഡിഗ്രി / MBA. hr.tallypoint@gmail.com ലേക്കോ 8138911811 എന്ന വാട്സാപ്പ് നമ്പറിലേക്കോ സി.വി. അയക്കുക.
41. For Jewellery
Personal Driver🧑🏻💼18000-25000
Gender:male
1 years experienced
Qualification:SSLC above
Salary:18000-25000
Age:25-45
4 Wheeler license must
Location:Thrissur
7306545205
42. CRE👩🏻💼8000-15000+incentive
Gender:male
Freshers or experienced
Qualification:Degree
Salary:8000-15000+incentive
Age:below 35
Time:9:00 am-5:30 pm
Location:Puzhakkal, Wadakkanchery, Kunamkulam, Kodungallur, Erumapattey, Kanjani
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
43. ഇന്ന് തന്നെ ജോലിക് കയറാം പൊറോട്ട മാസ്റ്റർ Tea മാസ്റ്റർ എണ്ണ കടി നടൻ കുക്ക് വെജിറ്ററിയാൻ കുക്ക് ഡിഷ് വാഷ് റൂം ബോയ്സ് റിസപ്ഷിണിസ്റ് സ്ഥാലം കൊല്ലം വർക്കല 892142910
44. Kanco ഗ്രൂപ്പ് ന്റെ എറണാകുളം ഓഫീസുകളിൽ 18 ഒഴിവുകൾ.
Experience, or qualification പ്രധാന ഘടകം അല്ല.
താമസം, ഭക്ഷണം ഫ്രീ ആണ്.
Oru job അത്യാവശ്യം ആണെങ്കിൽ മാത്രം contact ചെയ്യുക
Age below 25
Salary 8000 to 25000
Call to +917591938431
WhatsApp:http://wa.me/917591938431
Or visit
ww.kancogroups.com
45. Packing staffs
Male only
Part/full time
Salary-14000
Location-kalamaserry
8089444143
46. കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ സ്റ്റാഫ് നേഴ്‌സ്
കെയർ ടേക്കർ
ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
9847959894
47.മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട് (M /F )
യോഗ്യത – MBA / PG
പ്രായം -24 -40
WORIKING TIME- 9.30-5.30
7907444520
48. പള്ളിക്കരയിലെ സ്വകാര്യ സ്ഥാപനത്തിലേക് ഫൈബർ വർക്ക് അറിയാവുന്ന ആളെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ഇല്ല. ഫൈബർ വര്കിൽ മുൻപരിചയം ഉണ്ടായിരിക്കണം,.
DAILY 800-1200/-
SALARY MONTHLY- 20800-31300
8590131753
49. സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്
ലൊക്കേഷൻ- പത്തനംതിട്ട , മലപ്പുറം
ഉത്പന്നം- മായാ സുപ്രീം അഗര്ബത്തി
CONTACT – 9072288661
50. തിരൂർ
മൊബൈൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.അക്‌സെസ്സറിസിൽ പരിചയസമ്പന്നരായ ആളുകൾക്ക് മുന്ഗണന.
9946993006
51.WANTED SALES EXECUTIVE
Location- Kannur, Kozhikode
Two year FMCG experience must & root experience required
Please send your CV- 7994647929
52.wanted sales executive
Brand- SOCH
Location- LULU mall, Trivandrum
1 years experience in same field
Salary -14000+incentive
7994609285
53. മുത്തൂറ്റ് ഹോസ്പിറ്റലിൽ ചികിൽസക്കായി അഡ്മിറ്റ് ആകുന്ന പേഷ്യൻ്റിൻ്റെ പരിചരണത്തിനും , തുടർന്നുള്ള ദിവസങ്ങളിൽ വീട്ടിൽ നിൽക്കുന്നതിനും.
30 നും 50 ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. അത്യാവശ്യം വീട്ടു ജോലികളിൽ സഹായിക്കുവാനും, മറ്റ് ശാരീരിക ബുദ്ധിമുട്ട് ഇല്ലാത്തവരും ആയിരിക്കണം.
Salary : ₹- 18000/month Food& Accn available
Place : CHENGANNUR
Contact No: +91 88487 02564
വീട്ടിൽ നിന്ന് കിടപ്പിലായ അമ്മച്ചിയെ നോക്കുന്നതിനും വീട്ടിലെ ജോലി ചെയുന്നതിനും പറ്റിയ സ്ത്രീയെ ആവശ്യമുണ്ട്
Salary 15000 to 17000
പ്രോപ്പർ കൊട്ടാരക്കര
+918593827975,+918547307975
54. എറണാകുളം,
തൃപ്പൂണിത്തുറക്ക് സമീപം, വീട്ടിൽ താമസിച്ച് അടുക്കള ജോലി ചെയ്യാനായി, 55 വയസ്സിൽ താഴെ പ്രായമുള്ള ആരോഗ്യവതിയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്.
തുടക്കം ₹.15000 + (Food and Accommodation available)
Please call 8075487396
55. NEPTUNE Concrete Advantage
RDC Concrete are Hiring
Technician-Quality Control
Qualification: ITI /Diploma in civil with similar experience
Location: Trivandrum
Salary: Up to ₹. 28,000 (based on experience)
Send your resume to unnikrishnan.c@rdcconcrete.com Mob: 9388689411
www.rdcconcrete.com
56. മലപ്പുറം കൊണ്ടോട്ടി യിൽ പ്രവർത്തിക്കുന്ന പ്രമുഖ courier സ്ഥാപനത്തിലേക്ക് Delivery executive vacancy yil ഒഴിവുണ്ട്. താൽപര്യം ഉള്ളവർ contact ചെയ്യുക.
Salary 12000-18000 monthly.
Required,
Android phone
Two wheeler
Driving licence
Aadhar
Contact 6238363313
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
57. പയ്യന്നൂർ
റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട്. ദോശ, പുട്ട് മറ്റു സ്നാക്ക്സ് ഉണ്ടാക്കുവാൻ അറിഞ്ഞിരിക്കണം.ഡ്യൂട്ടി ടൈം -വൈകിട്ട് 6 മണി മുതൽ രാത്രി പകുതിയോളം.സാലറി 30000
6238579773
58.കോതമംഗലം
ബിഗ് വെഡിങ് സെന്ററിലേക് സെയിൽസ്മാൻ, സെയിൽസ് വുമൺ എന്നിവരെ ആവശ്യമുണ്ട്. രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടാകണം.
8129629985
59.തിരുവനന്തപുരം
ഇടപഴഞ്ഞി ഭാഗത്തു പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലേക് DATA എൻട്രി ഓപ്പറേറ്റർ നെ ആവശ്യമുണ്ട്,ഡിഗ്രിയും എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്കും അപേക്ഷിക്കാം.WORKING TIME- 9.AM- 5.30PM
SALARY 12000-15000
9946581122
60. കൊല്ലം
പുതുതായി തുടങ്ങുന്ന SPARE PARTS ഷോപ്പിൽ 3 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
9447202776
61.കുണ്ടറ
അക്ഷയ സെന്ററിലേക് കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്.WORKING TIME 9.30AM-5.30PM.
SALARY -8000-12000
9544425741
62. കാസർഗോഡ്
ടൈൽ & മാർബിൾ ഔട്ട്ലെറ്റ് ലേക് ഈ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്,.സാലറി 15000-20000
6238579773
63. പള്ളിമുക്ക്
ഡിസൈനിങ് സെന്ററിലേക് സ്റ്റിച്ചിങ് , ഹാൻഡ് വർക്ക് എന്നിവ അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8893122551
64. കൊല്ലം
മുല്റ്റി റെസ്റോറന്റിലേക് EXPEREINCE ഉള്ള സപ്ലയറെ ആവശ്യമുണ്ട്.
9072390162
65. എറണാകുളം
ഹോട്ടലിലേക്കു ക്ലീനിങ് . വെയ്റ്റർ, കിച്ചൻ വർക്ക് എന്നി ഒഴിവുകളിലേക് ആളെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ട്. സാലറി- 12000-14000
9567190407
66. കൊച്ചി
ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.യോഗ്യത -അക്കൗണ്ട്സ് അറിയണം.QUALIFICATION- DEGREE
AGE LIMIT- 18-26
SALARY -13500-16500
8089799025
67. തിരുവല്ല
ലേഡി ഓഫീസ് സ്റ്റാഫ് നെ ആവശ്യമുണ്ട്.TIME- 10-5
SALARY-10000
7306085891
68. കൊല്ലം
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ,വെയ്റ്റർ, ക്ലീനര് എന്നിവരെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്.
സാലറി 15000-18000
8891222650
69. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് HELPAR സ്ത്രീയെ ആവശ്യമുണ്ട്. യോഗ്യത – പ്ലസ് ടു.AGE LIMIT- ABOVE -35
SALARY-18000+FOOD +ACCOMMODATION
9846710707
70. പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക് ബൈക്ക് & കാർ ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്. അക്‌സെസ്സറിസ് ഫൈറ്റിങ്ങിൽ expert ആയിരിക്കണം.
9544004171
71.wanted sales staff
Location- Mall Of Travancor
Salary+10k-12k
Time -10am to-8pm
9746672995
72. എറണാകുളം
കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന കഫേയിലേക് piza മേക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യമില്ല.
7025523330
73.എറണാകുളം
കലൂരിൽ പ്രവർത്തിക്കുന്ന ഹാർഡ് വെയർ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം . എക്സ്പീരിയൻസും ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കും മുൻഗണന.
9995555117
74.കൊല്ലം
ഒരു സ്ഥാപനത്തിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കും.
7902836887
75.അടിമാലി
ബ്യൂട്ടിപാര്ലറിലേക് ലേഡി ബ്യൂട്ടീഷ്യൻ നെ ആവശ്യമുണ്ട്.
9526992154
76.പാലക്കാട്
പ്ലംബിംഗ് & ഇലക്ട്രിക് മാനുഫാച്ചറിങ് കമ്പനിയിലേക് കമ്പനി ഡ്രൈവറെ ആവശ്യമുണ്ട്.
9633419098
77.പത്തനംതിട്ട
അച്ഛൻ കേറ്റർസ് എന്ന സ്ഥാപനത്തിലേക് കുക്ക്, കിച്ചൻ ഹെൽപ്പർ, സൂപ്പർവൈസർ , മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9074480211
78.ഇലക്ട്രിക്കൽ & പ്ലംബിംഗ് വർക്കുകൾ അറിയാവുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
9562829680
79.ആലപ്പുഴ
ഫാസ്റ്റ് ഫുഡ് റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട്. സൗത്ത് ഇന്ത്യൻ/ നോർത്ത് ഇന്ത്യൻ, ചൈനീസ് ഫുഡ് ഐറ്റംസ് ഉണ്ടാക്കാൻ അറിയണം. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കണം.
9567783577
80. കോട്ടയം
ഗ്യാസ് stove ടെക്‌നിഷ്യനെ ആവശ്യമുണ്ട്,ക്വാളിഫിക്കേഷൻ- +2 .
ടു വീലർ ഉണ്ടായിരിക്കണം. സാലറി -25000 /-
താമസവും ഭക്ഷണവും ഉണ്ടായിരിക്കും
8075037473
81. എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ, ഹെൽപ്പർ , ഡെലിവറി ബോയ് എന്നിവരെ ആവശ്യമുണ്ട്.
7261813161
82.സ്റ്റഡി abroad എന്ന സ്ഥാപനത്തിലേക് എഡ്യൂക്കേഷൻ കൗൺസിലറെ ആവശ്യമുണ്ട്.
ലൊക്കേഷൻ- കൊച്ചി, തൃശൂർ,കോട്ടയം, കോഴിക്കോട്,കോയമ്പത്തൂർ
7510185333
83.എറണാകുളം
പിറവം പ്രവർത്തിക്കുന്ന ലേഡീസ് & കിഡ്സ് വെയർ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8281515254
84.A.M HONDA എന്ന സ്ഥാപനത്തിൽ SPARE പാർട്സ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
1 +YEARS experince ആവശ്യമാണ്.
9895400111
85. കോഴിക്കോട്
മീൻചന്ത ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ ഗോഡൗണിലേക് സെയിൽസ് & ഗോഡൗൺ മാനേജിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ-+2 .
9895215461
86.WE ARE HIRING
FINANCIAL CONTROLLER
Qualification- MBA /degree in finanacial management
Good communication skill
Experience- 3 year
Email- hr@woodendevelopers.com
87. ഡ്രീം സോൺ ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഓഫീസ്സ്റ്റാഫ്
❇️ പാക്കിംഗ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
സാലറി: 14000 – 20000
താമസം , ഭക്ഷണം ഉണ്ട് Offic free Wi- Fi
(Esi, Pf allowed )
📌നേരിട്ടുള്ള നിയമനമാണ്
📲9074974704
📲6282249321
88. കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും
10 th/ 12 th/Degree അടിസ്ഥാനത്തിൽ യുവതി യുവാക്കൾക്ക് എല്ലാ പ്രായക്കാർക്കും വിവിധ തസ്തികകളിലേക്ക് Full time ആയും part time ആയും തൊഴിൽ നേടാനുള്ള അവസരങ്ങൾ.
ഈ നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ പേരും വിദ്യാഭ്യാസ യോഗ്യതയും Wtsup ചെയ്യുക.
Number.87144 61248
89.ആവശ്യമുണ്ട്
മണമ്പൂരിൽ(Near തിരുവനന്തപുരം, ആറ്റിങ്ങൽ )
പുതുതായി ആരംഭിക്കുന്ന റെസ്റ്ററന്റ്ലേക്ക്. 1,നാടൻ പൊരിപ്പ് &ടീ ,2, പൊറോട്ട, 3, ഷവർമ, ഷവായി, അൽഫാം എന്നിവ അറിയാവുന്ന സ്റ്റാഫുകളെ ആവശ്യം ഉണ്ട്…
Contact number : 9946973570
(താമസവും. ഭക്ഷണവും ഉണ്ടാകും )
( സാലറി എക്സ്പീരിയൻസ് അനുസരിച് ആയിരിക്കും തീരുമാനിക്കുക )
90. CONSTRUCTION COMPANY
DESIGNATION:- ORDER TAKING OFFICER
QUALIFICATION:- DEGREE COMPLETED
SALARY:-17000-22000
MALES CAN APPLY
FRESHERS/EXPERIENCED CAN APPLY
LOCATION:- MALAPPURAM, THRISSUR, PALAKKAD, ERNAKULAM, CALICUT BRANCHES
wa.me/7034897414
GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവരിൽ ഹിലാൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
👉മൊത്തം രണ്ടു കാറ്റഗറിയിൽ ഒഴിവുകൾ /മിനിമം ഡിഗ്രി ഉള്ളവർക്കു അവസരം
Available Vacancies Mohamed Hilal Group
• Area Manager
• Influencers and PR specialists
Kindly send your CV at lama.haddad@hilal.cc (Mohamed Hilal Group Jobs)
92. ഷാർജയിൽ പേസ് ഇന്റർനാഷണൽ സ്കൂളിൽ ജോലി ഒഴിവുകൾ /5000 ദിർഹം മുതൽ തുടക്ക ശമ്പളം
👉മൊത്തം 6 കാറ്റഗറിയിൽ ടീച്ചിംഗ് ജോലി ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕️ഒഴിവുകൾ⭕️
1) Special Educator
2) School Nurse
3) School Librarian
4) Swimming Life guard (female)
5) Teachers in ICT
6) Arabic and Kindergarten.
Send cv to pace.creative@yahoo.com (Pace International School)
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ
👉മിനിമം പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /മെയിൽ വഴിയാണ് അപേക്ഷ
Available Vacancies In St Regis Down Town Dubai
• Sales
• Assistant Director of Sales
• Sales Manager
• Food and Beverage
• F&B Service Expert
• Front Office
• Butler Supervisor
• Culinary
• Commis
• Sous Chef
Send cv to st.dxhdx.hr@stregis.com (Azadea Group Jobs)
94. അൽ ഐനിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം /വിസിറ്റ് ൽ ഉള്ളവർക്കാൻ ഈ അവസരം
Company Name- Ponnery Al Ain
Job Location- Dubai
Nationality- Selective
Gender- Male/Female
Education- SSLC /Plus Two
Experience- Any
Salary- Discuss during an interview
Benefits- As per UAE labor law
Last Updated on- 21st December 2022
Recruitment- Free and Direct
AVAILABLE VACANCIES
• MOH Pharmacist
• DOH Pharmacist
• Retail Salesman
• Medical Rep/ Salesman
• Lady Photographer
• Driver
• Helper/ Office Clerk
• Cleaning Staff
SEND CV – hr@ponnery.com (Ponnery Al Ain Jobs)
95. ദുബായിൽ ജ്വലറിയിൽ ജോലി അവസരം
ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /PURE GOLD ഗ്രൂപ്പിൽ ജോലി നേടാം
✅️Company Name- Pure Gold Jewellers
✅️Nationality- Selective
✅️Qualification-Check Apply Link
✅️Gender- Male/Female
✅️Benefits- Attractive Benefits
✅️Salary- Discuss in the Interview
✅️Age Limit- Below 38
✅️Job Location- Dubai
✅️Interview – Only for shortlisted candidates
✅️Recruitment by- Direct by Company
AVAILABLE VACANCIES
• Executive Assistant ToChairman And Ceo
• Salary: Upto 7000 AED Location: JLT, Dubai
• Requirements: -Minimum 4 years of experience in similar position –
• Available in UAE for immediate joining
• Preferably Indian nationalities
Please send resume to careerspg@pugold.com with the subject line “EXECUTIVE ASSISTANT” ( Pure Gold Job)
96. Need Qatar
Home nurse (Male)
Kerala canedetes only
Salary. 2000 QR
Service charge. 45k all included
After visa online 25k payment after booking medical Balance after visa print
Contct
9446453614
7902203614
97. അൽ അൻസാരി എക്സ്ചേഞ്ചിൽ വീണ്ടും ജോലി അവസരം
Company Name -Al Ansari Exchange Company
Location -Dubai, Abu Dhabi, Sharjah UAE
Nationality -Any
Experience -Needed
Education -Bachelor’s Degree/ Diploma/ Plus Two
Benefits -Attractive Salary, Accommodation and other
Salary Range -Not Disclosed
ഒഴിവുകൾ: Graphic Designer
• Interior Designer
• Manager, Complains and Anti Money Laundering
• Assistant Manager, Center of Excellence
• HR Generalist
• Remittance Clerk/ Customer Service Staff
• Project Manager
• Project Engineer
• Procurement Officer
• Leasing Officer
APPLY NOW- http://careers.alansariexchange.com/
98. അജ്മാനിൽ സോയ ഗ്രൂപ്പിൽ ഒഴിവ്
Company Name -Zoya Health and Wellbeing Resort
Location -UAE
Nationality -Selective
Education -SSLC/ PLUS TWO/ Degree/ Diploma
Salary Range -Discuss During Interview
Age Limit -Below-42
Benefits -Attractive Benefits
Interview -Only For shortlisted candidates
AVAILABLE VACANCIES
1) Sales Executive
2) Marketing Executive
E-mail: hr@zoyawellbeing.com
99. .ദുബായിൽ Al Khazaf technical service കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Company Name-Al Khazaf technical service
Job Location-Sharjah
Nationality-Selective
Education-Check Apply Link
Gender- Male/Female
Experience-Both can Apply
Salary-Discuss during an interview
Age Limit-22-42
Benefits-As per UAE labor law
Recruitment- Free and Direct
ഒഴിവുകൾ
👉 Site Engineer
👉 gypsum carpenter
Send your CV to – info@alkhazaf.com ( Al Khazaf technical service Job)
100. ROYAL CLASS GROUP
We are hiring Receptionist
Terms & condition
• Female only
• Part -time to full time job
• Hospitality experience
• Ready to join
Send cv – www.royalclass.group