Indian/Gulf Jobs live on 22.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
1. Cashier🧑🏻💼12000 above
Gender:male
Freshers or experienced
Qualification :Degree(Failed/Passed)
Salary:12000 above
Age:below 35
Time:9:00am-7:00pm
Location:Puzhakkal
7306545205
2. Spare parts🧑🏻💼10000 above
Gender:male
Freshers or experienced
Qualification :Plus two or above
Salary:10000 above+incentive
Age:below 35
Time:9:00am-7:00pm
Location:Puzhakkal
3. നിയുക്തി-2022 മെഗാ തൊഴിൽമേള ത്യശൂരിൽ
തീയതി: 2022 നവംബർ 26
സ്ഥലം : ശ്രീ കേരളവർമ്മ കോളേജ്
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ പേര് രജിസ്റ്റർ ചെയ്തതിനുശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ :0487 2331016
4. അക്കൗണ്ടന്റ് ഒഴിവ്
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പഴയന്നൂർ ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത: ബികോം(ഫിനാൻസ് ), ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി 21-35 (2022 നവംബർ 1 ന് 35 വയസിൽ കൂടാൻ പാടില്ല). പ്രതിദിനവേതനം 600രൂപ. വെളളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ – 680003 എന്ന വിലാസത്തിൽ നവംബർ 28ന് വൈകീട്ട് 5 മണിക്ക് മുൻപ് ലഭിക്കണം.
5. കെയര്‍ടേക്കര്‍ നിയമനം: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തില്‍ പുന്നപ്രയിലുള്ള കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മന്റ്മെന്റിലെ മെന്‍സ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നു. വിമുക്തഭടന്മാര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 28-ന് രാവിലെ 10 മണിക്ക് കോളജില്‍ എത്തണം. ഫോണ്‍: 0477- 2267311, 9846597311.
6. *ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഐസിഎംആര്‍ ക്യാന്‍സര്‍ രജിസ്ട്രിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തില്‍ ഐസിഎംആര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യല്‍ വര്‍ക്ക് വിത്ത് കമ്പ്യൂട്ടര്‍ എഫിഷ്യന്‍സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബര്‍ 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഐസിഎംആര്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം
7. എൽ.ബി.എസിൽ എൽ.ഡി. ക്ലാർക്ക്
സർക്കാർ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 30 ആണ്. പരീക്ഷയുടെ സിലബസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
8. എല്‍.ബി.എസ് സെന്ററില്‍ ഗസ്റ്റ് ലക്ചറര്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ യോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അധ്യാപന പ്രവൃത്തി പരിചയവുമുളളവര്‍, നവംബര്‍ 21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് എല്‍.ബി..എസ് സെന്ററിന്റെ കച്ചേരിപ്പടിയിലെ ഐ ജി ബി ടി യിലുളള സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 0483 2764674 എന്ന നമ്പറില്‍ ലഭിക്കും.
9. ഫിഷറീസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ നിയമനം
ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതികളുടെഫീൽഡ് തല പ്രവർത്തനങ്ങൾക്ക് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത: സംസ്ഥാന കാർഷിക സർവകലാശാല, ഫിഷറീസ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ബി എഫ് എസ്‌സി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും അക്വാകൾച്ചറിലുള്ള പി ജി ബിരുദം/അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള പി ജി ബിരുദവും സർക്കാർ സ്ഥാപനങ്ങളിലെ അക്വാകൾച്ചൾ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. നവംബർ 23ന് രാവിലെ 11 മണിക്ക് മാപ്പിളബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും. ഫോൺ: 0497 2731081.
10. സ്റ്റാഫ് നഴ്സ് താത്ക്കാലിക നിയമനം
തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0487 2285746
11. ജോസ്കോ ജുവല്ലേഴ്സിൽ ജോലി ഒഴിവുകൾ
SALESMAN
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായം: 32 വയസ്സിനു താഴെ.
SALESMAN TRAINEE
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും അഭികാമ്യം. പ്രായം: 26 വയസ്സിനു താഴെ.
ACCOUNTANT
M.Com / B.Com. ഓഡിറ്റിങ്ങിൽ 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.
SECURITY
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സ് സർവീസുകാർക്ക് മുൻഗണന.
താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും, പാസ്പോർട്ട് സൈസ് ഫോട്ടോയും താഴെ പറയുന്ന വിലാസത്തിലേയ്ക്ക് പോസ്റ്റ് ചെയ്യുകയോ, അല്ലെങ്കിൽ careers@joscogroup.com എന്ന മെയിൽ ID ലേക്ക് 10 ദിവസത്തിനകം അയയ്ക്കുക.
JOSCO JEWELLERS
Rajiv Gandhi Municipal Complex, Near Thirunakkara Maidanam, Thirunakkara, Kottayam -686001. Tel: 0481 2303555
12. നിയുക്തി 2022 മെഗാ തൊഴിൽമേള കൊല്ലത്ത്
തീയതി: 2022 നവംബർ 26
സ്ഥലം : ഫാത്തിമ മാതാ നാഷണൽ കോളേജ് , കൊല്ലം
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ പേര് രജിസ്റ്റർ ചെയ്തതിനുശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക
13. കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ നിരവധി ഒഴിവ് – വാക്ക്-ഇൻ-ഇന്റർവ്യൂ
സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. ആശുപത്രി കാമ്പസ്)
തീയതി : 29.11.2022 ചൊവ്വാഴ്ച രാവിലെ 9.00 മണി മുതൽ
1. മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ യോഗ്യത: മെഡിക്കൽ ഡോക്കുമെന്റേഷനിൽ മാസ്റ്റർ ബിരുദം / അംഗീകൃത മെഡിക്കൽ റെക്കോർഡ് സയൻസിൽ ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും.
2. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
യോഗ്യത: ബി.എസ്.സി (എം.എൽ.റ്റി)/ഡി.എം.എൽ.റ്റി ഉം ബ്ലഡ് ബാങ്കിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
3. എസ്.ടി.പി ഓപ്പറേറ്റർ
യോഗ്യത: എസ്.എസ്.എൽ.സിയും, പ്ലംബിംങ്ങിൽ എൻ.സി.വി.റ്റി സർട്ടിഫിക്കറ്റും എസ്.ടി.പി.യിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എസ്.എസ്.എൽ.സി.യും എസ്.ടി.പി. ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
29.11.2022, 10.00 മണി മുതൽ
1. ലക്ചറർ (ഒ.ബി.ജി നെഴ്സിംഗ്) യോഗ്യത: എം.എസ്.സി നെഴ്സിംഗ് ഉം ഒരു വർഷത്തെ അദ്ധ്യാപന പരിചയവും.
2. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
3. എമർജൻസി ആംബുലൻസ് ടെക്നീഷ്യൻ
യോഗ്യത: ഗവ. അംഗീകൃത ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഐ.സി.യു ആംബുലൻസ് സർവ്വീസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. എ.സി.എൽ.എസ്/ബി.എൽ.എസ് പാസായിട്ടുള്ളവർക്ക് മുൻഗണന.
പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.
എൻ.എസ് ഹോസ്പിറ്റൽ, പാലത്തറ, കൊല്ലം -20 , 0474-2723931, 2723220, 2723199 www.nshospital.org email: nsmimskollam@gmail.com
14. കോട്ടയത്തേക്ക് ലാബ് ടെക്‌നീഷ്യൻസിനെ ആവശ്യമുണ്ട്
Female
Salary – 10000
Qualification- MLT/DMLT)
Time -6.30 am – 2.30pm
Experience must
Call : 8590959137
15. കോട്ടയത്തേക്ക് ലാബ് ടെക്‌നീഷ്യൻ ട്രെയിനിയെ ആവശ്യമുണ്ട്
Female
Salary – 8000
Qualification- MLT/DMLT)
Time -7.30 am – 3pm
Call : 8590959137
16. ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ
•തസ്തിക : കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ് : 1
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ / തത്തുല്യം
പ്രായ പരിധി : 20 – 41
പ്രതിമാസ ശമ്പളം : 14,100 രൂപ
•തസ്തിക : കെമിസ്റ് ഒഴിവ് : 1
യോഗ്യത : എം എസ് സി കെമിസ്ട്രി പ്രായ പരിധി : 22 – 41 പ്രതിമാസ ശമ്പളം : 14,100 രൂപ
തസ്തിക : മാസിയേഴ്സ് ഒഴിവ് : 4
യോഗ്യത : മാസിയേഴ്സ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ്,
DAME അംഗീകൃത കോഴ്സ് പാസ്സായവർക്ക് മുൻഗണന
പ്രായ പരിധി : 18 – 41
പ്രതിമാസ ശമ്പളം : 13,250 രൂപ
താത്പര്യമുളളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 30 – 11 – 2022 , വൈകിട്ട് 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
അപേക്ഷ അയക്കേണ്ട വിലാസം :
Oushadhi
The Pharmaceutical Corporation (IM) Kerala Limited, Kuttanellur,
Thrissur 680014, Kerala
Phone: 0487 2459800
17. ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഐ.ടി.മിഷൻ തിരുവനന്തപുരം ജില്ലയിൽ ഇ-ഓഫീസ്/ ഇ-ഡിസ്ട്രിക് പദ്ധതിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയറെ (എച്ച്.എസ്.ഇ) നിയമിക്കുന്നു. ജില്ലാ കളക്ടറേറ്റ് ജില്ലയിലെ വിവിധ ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ താലൂക്ക് എന്നിവ കേന്ദ്രീകരിച്ചാണ് ജോലി. നിലവിലെ ഒഴിവുകൾ- ഒന്ന്. ശമ്പളം പ്രതിമാസം 21,000/ രൂപ, യോഗ്യത: ബിടെക് ബിരുദം (ഐ.ടി/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക് & കമ്മ്യുണിക്കേഷൻ)/ എം.എസ്.സി (കംപ്യൂട്ടർ സയൻസ് എന്നിവയോടൊപ്പം ഐ.ടി.യിൽ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (ഹാർഡ് വെയർ/കംപ്യൂട്ടർ/ ഐ ടി) എന്നിവയോടൊപ്പം ഐ.ടിയിൽ ഏറ്റവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 30 വയസ്സ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ലഭിക്കുന്നതിനും https://trivandrum.gov.in എന്ന വെബ് സന്ദർശിക്കുക. പുരിപ്പിച്ച അപേക്ഷ, രേഖകൾ എന്നിവ ജില്ലാ കളക്ടറേറ്റിൽ നവംബർ 30 ന് വൈകീട്ട് 4 മണിക്കകം ലഭിക്കണം.
18. താത്കാലിക നിയമനം
പാറശ്ശാല താലൂക്ക് ആശുപത്രയിൽ എച്ച്.എം.സി. മുഖാന്തരം ഫാർമസിസ്റ്റ്,ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികകളിൽ കേരള സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഫാർമസിസ്റ്റ് കോഴ്സിൽ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.റ്റി. പാസായ, പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉളളവർക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 22 ന് 5 വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. ഇന്റർവ്യൂ തീയതി ഇ-മെയിൽ ഫോൺ വഴി അറിയിക്കും. വിവരങ്ങൾക്ക് 9745453898.
19. വുമൺ ഫെസിലിറ്റേറ്റർ നിയമനം
കണ്ണൂർ : ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്- ജനറൽ നഴ്സിങ്, ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
Cont: 0497 2700911
20. ലൈസന്‍സി നിയമനം: ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം
ലൈസന്‍സി നിയമനം: ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം, ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളില്‍ ന്യായവില കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നു.
പ്രായപരിധി 21 നും 62 നും മധ്യേ.
യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യം. ന്യായവില ഷോപ്പ് ഉടമസ്ഥനാകുന്നതിനുള്ള ശാരീരികവും മാനസികവുമായ പ്രാപ്തി ഉണ്ടാകണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് (ന്യായവില കടകള്‍) സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരനായിരിക്കണം. എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ താമസക്കാര്‍ക്ക് മുന്‍ഗണന.
പട്ടികജാതി-പട്ടികവര്‍ഗ സംവരണമുള്ളവര്‍ അതത് താലൂക്കുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം.
ഫുള്‍ ടൈം/ പാര്‍ട്ട് ടൈം സര്‍ക്കാര്‍ ജീവനക്കാരാകരുത്.
നിലവില്‍ എഫ്.പി.എസ് ലൈസന്‍സിയായവരുടെ കുടുംബാംഗങ്ങള്‍ അപേക്ഷിക്കരുത്.
അപേക്ഷകര്‍ നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നല്‍കണം.
അപേക്ഷാ ഫോറത്തില്‍ 20 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം. കവറിന് പുറത്ത് എഫ്.പി.എസ് നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ വിവരങ്ങള്‍ എഴുതണം. അപേക്ഷ ഫോറവും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും www.civilsupplieskerala.gov.in ലും ലഭിക്കും.
ഫോണ്‍: താലൂക്ക് സപ്ലൈ ഓഫീസ് ആലത്തൂര്‍- 04922 222325, 9188527388, ചിറ്റൂര്‍-04923 222329, 9188527389, ഒറ്റപ്പാലം-0466 2244397, 9188527386, പാലക്കാട്-0491 2536872, 9188527391, ജില്ലാ സപ്ലൈ ഓഫീസ്, പാലക്കാട്-0491 2505541
21. ഫ്രാൻസിസ് ആലുക്കാസിന്റെ ഷോറൂമുകളിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം: 22-28, വിദ്യാഭ്യാസ യോഗ്യത: +2, ഈ മേഖലയിൽ മുൻപരിചയമുള്ളവർക്കും അപേക്ഷിക്കാം.
ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. താൽപ്പര്യമുള്ളവർ താഴെ കാണുന്ന വിലാസത്തിലോ, നേരിട്ടോ ബന്ധപ്പെടുക.
E-mail: ask@francisalukkas.com
Corporate Office: Ram Mohan Road,
Calicut 673004
CONTACT: 94 95 44 88 44
22. ആവശ്യമുണ്ട് കോഴിക്കോട്ടെ പ്രമുഖ എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ പുതുതായി ആരംഭിക്കുന്ന തൃശ്ശൂർ യൂണിറ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
മാർക്കറ്റിംഗിൽ 1 – 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം യോഗ്യത:- MBA, ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം
ഉദ്യോഗാർത്ഥികൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരായിരിക്കണം
താൽപര്യമുള്ളവർ ബന്ധപ്പെടുക :
94 00 86 24 09
23. ഉടനെ ആവശ്യമുണ്ട്.
റിലയൻസ്- അജിയോ ബിസിനസ് സ്ഥാനം: സെയിൽസ് ഓഫീസർ(M/F)
സ്ഥലം: ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, മലപ്പുറം യോഗ്യത: ഡിഗ്രി
പരിചയം: ഫീൽഡ് സെയിൽസിൽ 1+ വർഷത്തെ പരിചയം
CTC -3 വരെ. . 24 LPA+Petrol Allowance+Incentives പ്രായപരിധി: 18-30
rajeev3.r@ril.com
| Ph. No: 81 29 64 35 40
24. തൊഴിലവസരം
ബ്രാൻഡ് : ലൂയിസ് ഫിലിപ്പ്
സ്ഥാനം : കസ്റ്റമർ കെയർ അസോസിയേറ്റ് സ്ഥലം : ലുലു മാൾ ഇടപ്പള്ളി
പരിചയം : പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം. റീട്ടെയിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം ശമ്പളം : വ്യവസായ നിലവാരം + ഇൻസെന്റീവ്. പ്രായം: 21-30 ജെന്റുമാർക്ക് മുൻഗണന നൽകുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ദയവായി +91 95 67 75 42 24 ബന്ധപ്പെടുക
25. തൊഴിലവസരം
ബ്രാൻഡ് : ഹാം ലീസ്
സ്ഥാനം : സെക്ഷൻ സൂപ്പർവൈസർ
സ്ഥലം: മാൾ ഓഫ് ട്രാവൻകൂർ പരിചയം:3+ വർഷത്തെ സെയിൽസ് അസോസിയേറ്റ് അല്ലെങ്കിൽ ടീം ലീഡറായി ജോലി പരിചയം:
സാലറി : നിലവിലെ പാക്കേജിനെ അടിസ്ഥാനമാക്കി (പരമാവധി 21k വരെ)
പ്രായം: 21-30 — തിരുവനന്തപുരത്ത് നിന്നുള്ളവർക്കും മുൻഗണന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 97 46 88 75 57 എന്ന നമ്പറിലേക്ക് CV പങ്കിടുക
26. ആവശ്വമുണ്ട്
Muthoot, Bajaj, Max Value എന്നീ ഫിനാൻസിന്റെ പ്രമുഖകളക്ഷൻ ഏജൻസിയിലേക്ക് ഒറ്റപ്പാലം, മണ്ണാർക്കാട്, പാലക്കാട്, പട്ടാമ്പി, ആലത്തൂർ ഏരിയകളിലേക്ക്കളക്ഷൻ എക്സിക്യുട്ടീവ്സ്, ടീം ലീഡേഴ്സ്, ടെലി കോളേഴ്സ് 100
എന്നിവരെ ആവശ്വമുണ്ട്
MOB : 79 949 68 012
27. എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ലാന്റ് ക്യാച്ച് അസസ്‌മെന്റ് സര്‍വേ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ് അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഫിഷറീസ് സ്റ്റേഷന്‍ പൊന്നാനിയില്‍ നവംബര്‍ 22നകം രാവിലെ 11ന് നടക്കുന്ന വാക്കിങ് ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0494-2666428.
28. ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് ജോലി ഒഴിവുകൾ
ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്.
സെയിൽസ് ഗേൾസ് Age- 18-30
കസ്റ്റമർ കെയർ (F) Age 18-30
ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം
തീയതി: 2022 നവംബർ 16 മുതൽ 23 വരെ
സമയം: 9.30 am – 7.30 pm
Jayalakshmi
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM
29. വസ്ത്ര സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ
ആലുവയിൽ പുതുതായി തുടങ്ങിയ വസ്ത്ര
സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. (ടെക്സ്റ്റൈൽ മേഖലയിൽ 4 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
ഫ്ലോർ മാനേജർസ് – 20 Nos
HR അസിസ്റ്റന്റ് – Freshers can also Apply (MBA Qualification Must)
ഫ്ലോർ ഇൻചാര്ജര്സ് MALE ONLY – 10 Nos
VISUAL MERCHANDISERS MALE/FEMALE – 10
ഫാഷൻ ഡിസൈൻർസ് -15 Nos
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്സ് /FEMALES ONLY-20 ഒഴിവ് (Age Limit 20-25)
ബില്ലർ =MALE/FEMALE -15 Nos
സെക്യൂരിറ്റി -6 Nos
സെയിൽസ് സ്റ്റാഫ് MALE/FEMALE – 40 Nos
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 7511199261, 8301813535
30. സിറ്റി സിൽക്ക് സിന്റെ
പാലാരിവട്ടം ഷോറൂമിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ് (Female), കസ്റ്റമർ കെയർ (Femal 97784 20093, 85939 25739.
31. ആവശ്യമുണ്ട്
കൊച്ചിയിലെ ഏറ്റവും മികച്ച ജ്വല്ലറി ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, കാഷ്യർ എന്നി ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്. 85898 26366, nakshatragoldaluva@gmail.com
32. ആവശ്യമുണ്ട് അങ്കമാലി മെട്രോവെഡിങ്ങ് പ്ലാസയിലേയക്ക് Welcome Girls. Fashion Designer, സെയിൽസ്മാൻ/ ഗേൾസ്, ബില്ലിംഗ് സ്റ്റാഫ് ആവശ്യ മുണ്ട്. ആകർഷകമായ ശമ്പളം, താമസ സൗകര്യം ലഭ്യമാണ്. 94972 92381, 88485 01235.
32. തലശ്ശേരി താലൂക്കിലെ കതിരൂർ കീഴാറ്റിൽ വൈരീഘാതക ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 30ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
33. താത്ക്കാലിക നിയമനം
തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0487 2285746.
34. അങ്കണവാടികളിൽ ഹെൽപ്പർ ജോലി ഉൾപ്പെടെ മറ്റു നിരവധി ഒഴിവുകളും
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ
ഹെൽപ്പർമാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയിൽ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ എഴുത്തും വായനയും അറിയണം. എസ്.എസ്.എൽ.സി പാസായവർ അപേക്ഷിക്കരുത്.
അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ/തപാൽ മാർഗമോ ശിശു വികസനപദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.
ഫോൺ നമ്പർ- 04692997331
35. പത്താം ക്ലാസ് ഉള്ളവർക്ക് ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ ജോലികൾ നേടാം
🔺 ലോവർ ഡിവിഷൻ ക്ലർക്ക്.
അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് 12-ാം ക്ലാസ് വിജയം.Typing speed of 35 wpm in English or 30 wpm in Hindi, on Computer.കമ്പ്യൂട്ടർ പരിജ്ഞാനം.അതോടൊപ്പം
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.കമ്പ്യൂട്ടർ ഓപ്പറേഷനെക്കുറിച്ചുള്ള 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്.എന്നിവ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
🔺 ഡ്രൈവർ.
പത്താം ക്ലാസ് വിജയം.
സാധുവായ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
അപകടരഹിതമായ റെക്കോർഡും വാഹനത്തിന്റെ ചെറിയ അറ്റകുറ്റപ്പണികൾ നടത്താനുള്ള കഴിവും ഉണ്ടായിരിക്കുക.
ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.
🔺 മൾട്ടി ടാസ്‌കിഗ് സ്റ്റാഫ്.
പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
എങ്ങനെ പോസ്റ്റിലേക്ക് അപേക്ഷിക്കാം
🔺 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ www.drdo.gov.in എന്നാ സൈറ്റ് സന്ദർശിക്കുക.
🔺 അപ്പോൾ തുറന്നുവരുന്ന പേജിൽ നിന്നും അപ്ലൈ ഓൺലൈൻ എന്ന പേജ് സെലക്ട് ചെയ്യുക.
🔺 തുടർന്ന് വരുന്ന പേജിൽ കാണുന്ന അപേക്ഷ ഫോം പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ നൽകുകയും ചെയ്യുക.
🔺തുടർന്ന് വരുന്ന പേജിൽ നിന്നും ഫീസ് അടയ്ക്കുക.
🔺 ശേഷം സബ്മിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.പ്രിന്റൗട്ട് സൂക്ഷിച്ചുവയ്ക്കുക.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
https://www.sameer.gov.in/Download/recruitments/Advt09_2022LDC.pdf
36. കണ്ണൂർ : അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യസംരക്ഷണം പദ്ധതി 2022-25 ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ ഫിഷറി ഗാർഡുകളെ നിയമിക്കുന്നു
വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് എന്നിവയാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാപ്പിള ബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ 23ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
37. മലപ്പുറം ജില്ലയിലെ AM Honda യിൽ ഉയർന്ന ശമ്പളത്തിൽ ഉടൻ നിയമനം
📌 സീനിയർ സെയിൽസ് ഹെഡ്
📌 ബ്രാഞ്ച് സെയിൽസ് മാനേജർ (10)
📌 ഫിനാൻസ് മാനേജർ
📌 HR മാനേജർ
Service Department
📌 വർക്ക്ഷോപ്പ് മാനേജർ (10)
📌 സർവീസ് അഡ്വൈസർ (10)
📌 ടൂവീലർ മെക്കാനിക് (42)
📌 ടെലികോളർ
📌 റിസപ്ഷനിസ്റ്റ്
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ താഴെയുള്ള നമ്പറിൽ WHATSUP അയക്കുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക.
📱9633022366
📱9895711006
38. Gents saloon ലേക്
Hair cutter വേണം
Thalassery
No:9567887767
39. എടവണ്ണപ്പാറ
:ജൂസ് മേക്കർ & ചായ മേക്കർ എന്നിവ അറിയുന്നവർ ബന്ധപ്പെടുക Message +91 94953 61856: 8129242500
40. പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഫ്ളക്സ് പ്രിൻ്റിങ് സ്ഥാപനത്തിലേക്ക് helper ജോലിക്ക് ആളെ ആവശ്യമുണ്ട്
യോഗ്യത : +2
പ്രായം : 20 to 25
ശമ്പളം : 15000+ താമസം+ഭക്ഷണം
സ്ഥലം : പെരുമ്പാവൂർ
☎️☎️ : 9961715292
41.COOK
പാലാ തനിമ കാറ്ററിംഗ് യൂണിറ്റിലേക്ക് പൊറോട്ട, മസാലദോശ, ദോശ കള്ളപ്പം എന്നിവ ലൈവ് ആയി ഉണ്ടാക്കാൻ അറിയുന്ന ആളിനെ ആവശ്യമുണ്ട് വന്നു പോകുന്നവർക്ക് മുൻഗണന നമ്പർ 8086850206
42.ഹെയർ കട്ടർ
തലശ്ശേരി ജന്റ്സ് സലൂണിലേക്ക് ഹെയർ കട്ടറെ ആവശ്യമുണ്ട്.
📲 9567887767
43. കുക്ക്
ബാംഗ്ലൂരിലേക്ക് നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ ആവിശ്യം ഉണ്ട്.
സൗജന്യ താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
📲 +916282601474
44.തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് ഇതാ സുവർണാവസരം
കേരളത്തിൽ ആദ്യമായി ഉദ്യോഗാർഥികൾക്ക് ജിലാടിസ്ഥാനത്തിൽ നിയമനം നൽകുന്ന കമ്പനിയിലെക്ക് നിരവധി ഒഴിവുകൾ.
Food and accomadation free
Age: 18 to 28
Salary :13000 to 25000
Ph:9961870209,
7902919303
45. . ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഓഫീസ്സ്റ്റാഫ്
❇️ പാക്കിംഗ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
സാലറി: 15000 – 30000
താമസം , ഭക്ഷണം ഉണ്ട് Offic free Wi- Fi
(Esi, Pf allowed )
📲7558968979
46. തൃശ്ശൂർ പാലക്കാട് ജില്ലകളിലെ എയിഡഡ് ഹയർ സെക്കന്ററി സ്കൂളിലേക്ക് 2023 അദ്ധ്യയന വർഷത്തിൽ സ്ഥിരം ഒഴിവ് വരുന്ന റിട്ടയർമെന്റ് ഒഴിവിലേക്ക് ടീച്ചേഴ്സിനെ ആവശ്യമുണ്ട്
HSST SR BOTANY (PALAKKAD)
HSST JR BOTANY ( THRISSUR)
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+917306638319
47. തിരുവനന്തപുരം
പ്രമുഖ സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസായിട്ടുള്ള
𝗠𝗮𝗿𝗸𝗲𝘁𝗶𝗻𝗴 𝗦𝘁𝗮𝗿𝘁𝗶𝗻𝗴 𝗦𝗮𝗹𝗮𝗿𝘆 13000+𝗧𝗔+𝗹𝗻𝗰𝗲𝗻𝘁𝗶𝘃𝗲
𝗔𝗰𝗰𝗼𝘂𝗻𝘁𝗮𝗻𝘁(𝗘𝘅𝗽𝗲𝗿𝗶𝗰𝗲)
𝗟𝗮𝗱𝘆 𝗖𝗮𝘀𝗵𝗶𝗲𝗿(𝗡O EXPERIENCE)
📲𝗦𝗲𝗻𝗱 𝘆𝘂𝗿 𝗖𝘃:9895740001
48. Urgently Required Porotta / Dosa Master
Location – Ooty
Daily Salary -24000/-Month
Food & Accommodation Free
Monthly Off
Contact : 9751234101
49. ഒറ്റപ്പാലം
പുതുതായി ആരംഭിക്കുന്ന തട്ടുകടയിൽ
പൊറോട്ട, നാടൻ കറികൾ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ
ആവശ്യമുണ്ട്
+918075129523
50. തൃശൂർ
വെയ്റ്റർ ,ക്ലീനിങ് സ്റ്റാഫ് ,ടീ & ജ്യൂസ് മേക്കർ ,സ്നാക്ക്സ് മേക്കർ എന്നിവരെ ആവശ്യം ഉണ്ട് . 9846891253
51. മറയൂരിലേക് നാടൻ, ചൈനീസ് ഫുഡ് ഉണ്ടാക്കാൻ അറിയുന്ന കുക്ക് നെ ആവശ്യം ഉണ്ട്,9447778653
52.URGENT REQUIREMENTS FOR CAFÉ :
Juice and desserts maker
Sandwich maker
Steward
Location : Chennai
Food And Accommodations available.
CONTACT: 9884239218
52. എറണാകുളം
ഇടപ്പള്ളി reastaurent ലേക്ക് ജോലി ഒഴിവുകൾ. assistant manager ,captan ,billing staff ,North Indian cook. തലശ്ശേരി എണ്ണ കടികൾ ഉണ്ടാക്കാൻ അറിയാവുന്ന ആളെ.cleanig staff.എന്നിവരെ ആവശ്യം ഉണ്ട്.അറബി ഭാഷ സംസാരിക്കാൻ അറിഞ്ഞിരിക്കണം.9745100779
53. Porata മേക്കർ-1
വാഷിംഗ് staff 1
Helper 1
എന്നിവരെ ആവശ്യമുണ്ട്
Aluva
8075631750
54. Company : Dreamlight Water Technologies.Pvt. Ltd , Thrissur
Job : Office Manager ( Male / Female)
office Time -9Am to 6pm
Age : below 50
qualification : Any degree / or Equalent
place of posting : Thrissur
Experience: minimum 5 years (to handle administrative and operational Activities)
skill-: Computer knowledge ( Ms word/ excel/ power point)
Languages known : Hindi /English & Malayalam ( Speak/ Write/ Read)
job profile: Manage Agroup of people ( Office/ Technicians and sales staff).
Prepare Mail, Letters, reports, quotes. Conduct meetings. Handle office visiting customers and guests
involve all in all company activities.
perform as overall.
Special preference for EX service man.
Salary – 25k ( Negotiable)+ other benefits.
Interested please whatsapp your CV to 6282602584
55. ജോലി ഒഴിവ്
കുന്നംകുളം: അഞ്ഞൂരിലെ ടൈലർ ഷോപ്പിലേക്ക് ടൈലർമാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 9809519840 നമ്പറിൽ ബന്ധപ്പെടുക.
56. We are Hiring at Google
Field Sales Executive
Salary – 20000 + Incentive
No educational Qualification
Job Role
Google Mapping, Google Pay Revisiting, Google Pay Onboarding
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
Contact Details
Thrissur/Palakkad – 9605061135
Kozhikode – 9496424954
Wayanad – 7994353443
Kollam / Kottayam- 9567547169
Trivandrum – 7907075205
Ernakulam / Idukki – 9895993703
Alappuzha – 7511199608
Pathanamthitta – 9884887174
57. IMMEDIATE HIRING
FACULTY – SAP FICO (FEMALE)
For an Edu-Tech start up Company @ Palarivattam, Cochin, Kerala
Timing: 09:30 – 05:30
Full time
EQ: Graduate
Immediate joiners
Good Salary Package
WA # 7736370023
Mail: hr.su10el@outlook.com
Date of posting: 21-11-2022
Manager / Team leader ആയി (2 Year Experience in Merchant Onboarding) പ്രവർത്തന പരിചയമുള്ളവർ (Minimum 15executive team) sent your updated resumes to
nidheesh.k@vacobinary.in*
58. ഉടൻ ആവശ്യമുണ്ട്
പെരിന്തൽമണ്ണ ഭാഗത്തുള്ള പ്രമുഖ വ്യാപാരസ്ഥാപനത്തിലേക്ക്..
♦️ Warehouse manager
▫️Experienced (2/3 years)
▫️working time=9am-6pm
▫️Salary-As per interview
9061037125
59. മഞ്ചേരി supermarket ലേക്ക്…
♦️ Sales staff(Male)
▪️working time= 12 hours
▪️9000 salary
▪️experienced
♦️ Floor Manager
▪️12 hours working time
▪️+2/above
▪️experienced
▪️15k salary
9846586038
60. എക്സ്പോർട്ടിങ് കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ
🔹കേരളത്തിലെ പ്രമുഖ എക്സ്പോർട്ടിങ് കമ്പനിയിലേക്ക് 14 ജില്ലകളിലേക്കും മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്
🔹Salary, Food Allowance, Travel Allowance, Incentive and Bonus എന്നിവ ലഭിക്കുന്നതാണ്…
🔹കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📌Call :- 7012611172, 9895978844
61. പ്രമുഖ സ്കൂളിലേക്ക് ഒഴിവുകൾ
FRONT OFFICE STAFF
പെൺകുട്ടികൾക്ക് അപേക്ഷിക്കാം
ഡിഗ്രി ഉണ്ടായിരിക്കണം . മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം .ശമ്പളം:- 8000-10000
പ്രായപരിധി 30 ന് താഴെ
ലൊക്കേഷൻ – പൂത്തോൾ (തൃശൂർ )
കമ്പ്യൂട്ടർ knowledge നിർബന്ധം
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
☎ 7736892545
62. EDUCATION INSTITUTE
DESIGNATION:- KG TEACHER
QUALIFICATION :- DEGREE+MONTESSORI
SALARY:-10000-15000
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KODALY(THRISSUR )
WHATSAPP @7034897414
63. FINANCE COMPANY
DESIGNATION:- MIS EXECUTIVE
QUALIFICATION :- BCOM
SALARY:-17000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:-ERNAKULAM TOWN
WHATSAPP @7034897414
64. BOOK RETAIL SHOP
DESIGNATION:- MANAGER
QUALIFICATION:-DEGREE
SALARY:-22000 + INCENTIVES
MALES CAN APPLY
EXPERIENCE REQUIRED
LOCATION:- ALUVA(ERNAKULAM )
WHATSAPP @7736892545
65. BANK
DESIGNATION:-MANAGER
QUALIFICATION:- DEGREE
SALARY:-26000-40000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:-PALA (KOTTAYAM )
WHATSAPP @7736892545
66. IAS COACHING CENTER
DESIGNATION:-OFFICE STAFF
QUALIFICATION:-DEGREE
SALARY:-UPTO 25000
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- PULIMOODU(TRIVANDRUM )
WHATSAPP@7736892545
67. MUTUAL FUND COMPANY
DESIGNATION:-TELECALLER
QUALIFICATION:-PLUS TWO
SALARY:-12000 AND ABOVE
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:-IRINJALAKUDA (THRISSUR)
WHATSAPP @7736892545
68. REPUTED BANK(AGRICULTURAL LOAN DEPARTMENT )
DESIGNATION:-OFFICER
QUALIFICATION:- DEGREE
SALARY:-18000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- PALAKKAD BRANCHES, ERNAKULAM BRANCHES, IDUKKI BRANCHES
WHATSAPP @7736892545
69. IT COMPANY
DESIGNATION:- TELECALLER
QUALIFICATION :-DEGREE
SALARY:-15000-25000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
ENGLISH FLUENCY MUST
LOCATION:-KAKKANAD(ERNAKULAM )
WHATSAPP @7736892545
70. System Administration 🧑🏻💼20000above+incentive
Gender:male
1years experienced
Qualification :Plus two or above
Salary:20000above+incentive
Age:below 35
Time:9:00am-5:30pm
Location:Kuttanellur
Appointment Call📞📱
7306545205
71. .ആലപ്പുഴ
5 സ്റ്റാർ ഹോട്ടലിലേക്കു ഹോട്ടൽ മാനേജ്‌മന്റ് കഴിഞ്ഞവരെ ആവശ്യമുണ്ട്. സാലറി 20000 + റൂം
9446368873
72.എറണാകുളം
ട്രാവെൽസിലെക് ഡ്രൈവർമാരെ ആവശ്യമുണ്ട്. പ്രായം 30 വയസുവരെ.
7591975559
73. ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 11000 .
എറണാകുളം , തൃക്കാക്കര എന്നിവിടങ്ങളിലാണ് ഒഴിവുള്ളതു.
7025212622
74. പറവൂർ
അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് ജോലിക് സ്ത്രീയെ ആവശ്യമുണ്ട്.താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക. സാലറി 18000 .
8156880223
75. WANTED FEMALE TELE CALLERS
Expereienced Candidates Only
Salary -15k-35k
Ph- 9658583828
76..ദുബായ് യിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനി യിലേക്ക് ഇൻവെസ്റ്റ് ചെയ്തു നടത്താൽ താൽപ്പര്യ മുള്ളതും Experience ഉള്ളതുമായ വരെ ക്ഷണിക്കുന്നു. ബദ്ധപ്പെടേണ്ട നമ്പർ. +971525841228
77. URGENT REQUIREMENT FOR SUADI ARABIA(GOVT: COMPANY RIYAD)
◾SALESMAN (FMCG/FOOD SECTION EXP MUST)
▪️SALARY SAR 2300 (BASIC) +200(FOOD) +100 (PHONE ALLOWENCE) SAR+INSENTIVES
▪️FMCG / FOOD SECTION SALES EXP MUST 3 +
▪️AGE 23-35 YEARS
▪️INDIAN LIGHT LICENSE MUST
▪️ENGLISH OR ARABIC SPEAKING COMPULSORY
▪️ACCOMODATION COMPANY PROVIDED
▪️VISA EXPENSE 150,000(INCLUDING VISA TICKETS STAMPING CONSULTATION FEE)
INTERESTED CANDIDATES SEND CV, PASSPORT COPY, LICENSE COPY, EXPERIENCE CERTIFICATE, 1 COPY PHOTO
wa.me/+919207513555?text=SAUDIFMCG
78. അബുദാബി മുസഫയിൽ പുതിയ ജ്യൂസ് ഷോപ്പിലേക്
ജ്യൂസ് മേക്കർ ആവശ്യമാണ് 1
0547556662
ഓണർ സുഡാനി ആണ്
79. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി സൽമ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ /നല്ല സാലറി പാക്കേജ്
Company Name-Salma Hospital
Job Location-Abu Dhabi
Gender- Male/Female
Nationality-Selective
Education-Plus two/ Degree
Experience-Required
Salary-Discuss during an interview
Benefits-As per UAE labor law
Last Updated on 19th November 2022
Recruitment- Free and Direct
AVAILABLE VACANCY
1) Speech Language Therapist
2) Occupational Therapies
3) Physiotherapist
4) ICU/CCU Specialist
5) PICU Specialist
6) Junior Accountant
7) Accountant
8) HR Recruiter / Assistant
9) Registered Nurse
10) Healthcare Assistant
11) Doctors(Specialist/Consultant)
12) Occupational Therapist
13) Therapy Assistant
14) Physiotherapist
15) Dietician
16) Pharmacist
Should have Doh(HAAD) eligibility or license registration (MOH/DHA license).
Preferably female.
With minimum of 3 years experience in hospital
With long term care experience is an advantage
Send cv to hr@salmahospital.com (Salma Hospital Job)
80. DUBAI ൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ, ടിക്കറ്റ്
Company Name-Marina Byblos Hotel
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
Updated on 18th November 2022
Recruitment- Free and Direct
AVAILABLE VACANCY
• Cost Controller
• Night Auditor
• Cashier
• Waitress
• Bellboy
• Restaurant Bar Manager
• Chef
Send cv to careers@marinabybloshotel.com (Marina Byblos Hotel Jobs)
81. ഡ്യൂബിലെ പ്രശസ്ത ഫൺ വേൾഡിൽ ജോലി /നേരിട്ടുള്ള ഇന്റർവ്യൂ നവംബർ 23ൻ
Company: Cheeky Monkeys Dubai
Gender: Male/Females
Education: Based on Post
Nationality: Selective
Benefits: Attractive
Location: Dubai
Dress code: Formal Attire
Interview Date: 23.11.2022
Interview Time: In Between11.00 AM – 4.00 PM
Available Vacancies in Cheeky Monkeys Dubai
• Store Manager
• Sales Coordinator (Female Candidate)
• Event Planner (Female Candidate)
• F&B Attendant (Female Candidate)
• Soft Play Attendant (Female Candidate)
INTER VIEW LOCATION- Cheeky Monkeys Head Office Office No. 1 Sheikha Sana, 3A Street, Al Quoz 1
82. വിസിറ്റ് വിസ ജോബ് -ബേക്കറിയിൽ ജോലി നോക്കുന്നവർക് ദുബായിൽ ഹോം ഗ്രൂപ്പിൽ ഒഴിവുകൾ /1700 ദിർഹം മുതൽ തുടക്ക ശമ്പളം
Company Name- Home Bakery Abu Dhabi
Job Location- Abu Dhabi, Dubai
Nationality- Selective (Update)
Interview-Not Updated
Gender- Male/Female
Salary- Discuss during an interview
Benefits- Attractive Benefits
Interview on- Eligible candidates will be mailed
Recruitment- Free and Direct
Available Vacancies
• Baker
• Commis (pastry)
• Commis (hot And Cold Kitchen)
• Floor Supervisor
• Waiter
• Waitress
Email Your CV to hr@homebakery.in ( Home Bakery Job)
83. ഉടനെ അപേക്ഷിക്കുക
ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ ജോലി ഒഴിവുകൾ
Expected Salary : 100000 (4500 aed)
Company Name : Canadian University Dubai
Job Location : Dubai
Application Mod : Online
Recruitment Type : Direct
Qualification : Highs School- Equivalent- Plus two – Degree DIploma
Nationality : Any
Recruitment Type : Direct and Free
APPLY NOW : https://bit.ly/3UUdEVI
84. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത ഷിപ്പിങ് കമ്പനിയിൽ ജോലി നേടാം
👉മൊത്തം 3 കാറ്റഗറിയിൽ 13 ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕️ഒഴിവുകൾ⭕️
1) Accountants
2) Chartering Officer
3) Procurement Assistants
Send your cv to kherengee24@gmail.com ( Gulf Of Aden Shipping Job)
85. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് സ്റ്റീൽ ഫോഴ്സ് ഗ്രൂപ്പിൽ ഒഴിവുകൾ
👉മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ /താമസം, ഫുഡ് കമ്പനി നൽകും
⭕️ഒഴിവുകൾ ⭕️
1. Accounts & Finance Professional
2. Sales Executive / Sales Engineer
3. Executive Assistant
Send cv to Apply Now Or Send cv to Careers@steelforceco.com (Steel Force Jobs)
86. ഈ അവസരം മിസ്സ് ചെയ്യരുത്
ലോജിസ്റ്റിക് കമ്പനിയിൽ ജോലി നോക്കുന്നവർക് DAHNAY LOGISTICS ൽ അവസരം
👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ /ദുബായ്, അബുദാബി, എന്നി രണ്ടു സ്ഥലങ്ങളിലാണ് ഒഴിവുകൾ
Available Vacancies At Dahnay Logistics Dubai
Sales Executive
Warehouse Sales Executive
Senior Sales
Assistant Managere
Send cv to dxb.bdm@dahnaylogistics.com (Dahnay Logistics Dubai Jobs)
87.We Are Hiring
Retail Sales Executive
• Minimum 1 Year Experience In Du Or Etisalat
• Experience In Selling Postpaid Plans
• Immediate Joining
Intrested Candidate Send Your Cv To
jobs@qanwat.ae
88. .We Are Hiring
Sales & marketing executive
With 3 years of FMCG (frozen food) UAE experience
Email- admin@instafoodstuff.com
89. .We Are Hiring
TYPIST
Walk in interview
20-11-2022 time 10 am to 12pm
Address
Musaffah m10
Industrial area, Abudhabi, UAE
+971529113883
90. ഉടനെ ആവശ്യമുണ്ട്
👉ഡ്രൈവർ ജോലി ഒഴിവുകൾ
👉ലൈസൻസ് -manual ലൈസൻസ്
👉CONTACT:00971504213069
91. ദുബായിലെ DSC ഫെസിലിറ്റീസ് സർവീസസ് കമ്പനിയിൽ പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
company Name-DSC Facilities Services
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
Updated on 20th November 2022
Recruitment- Free and Direct
ജോലി ഒഴിവുകൾ
1) FM Business Development Manager
2) Help Desk Supervisor/CAFM Administrator
3) Customer Servicer Agent
4) AC Technician
5) Electrician
6) Assistant Store Keeper
7) Carpenter
8) Soft Service Supervisor
Send cv to careers.fs@dsc.ae (DSC Facilities Services Jobs)
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ൽ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി
Company Name- Pura Abu Dhabi
Job Location- Dubai
Nationality- Selective
Education- Added Below
Gender- Male/Female
Experience- Required
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- 20th November 2022
Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
1) HR Executive
2) Reservations Supervisor
3) Reservations Agent
4) Operations Manger
5) Events Executive
6) F&B Supervisor
Send cv to admin@puravida.ae (Pura Abu Dhabi Jobs)
93. കേരള സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി ഗൾഫിൽ ജോലി നേടാം | Jobs In UAE
കേരള സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി ദുബായിൽ ജോലി നേടാൻ അവസരം. Piping at Drydocks എന്ന കമ്പനിയിലാണ് ഒഴിവുകൾ. ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
Work Preparator – Piping at Drydocks World – Dubai
Last date to apply: 30 Nov 2022
Qualification: Graduate
Job Location: UAE
Experience : 5 – 6 Years
No of post: 10
Age Limit: 35 Years
Mechanical Fitter at Drydocks World – Dubai
Last date to apply: 30 Nov 2022
Qualification: NCVT/SCVT
Job Location: UAE Experience
Experience : 3 – 10 Years
No of post : 35
Foreman – Plater or Fabricator at Drydocks World – Dubai
Last date to apply: 30 Nov 2022
Qualification: NCVT/SCVT
Job Location: UAE
Experience : 3 – 10 Years
No of post 15
Sr. Foreman Pipe at Drydocks World – Dubai
Last date to apply: 30 Nov 2022
Qualification: Graduatehttp://www.statejobportal.kerala.gov.in/publicSiteJobs/jobSearch
Job Location: UAE Experience
Experience : 5 – 20 Years
No of post 10
ഒഴിവുകളുടെ വിശദ വിവരങ്ങൾ അറിയുന്നതിനും ഓൺലൈൻ ആപ്ലിക്കേഷനും വേണ്ടി സന്ദർശിക്കുക http://www.statejobportal.kerala.gov.in/publicSiteJobs/jobSearch
94. Company Name- Mercure Dubai Barsha Heights
Nationality- Selective
Qualification-Based on Post
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location- UAE
Interview – Only for Shortlisted Candidates
⭕️ഒഴിവുകൾ ⭕️
FRONT OFFICE
HOUSEKEEPING
FOOD & BEVERAGE
Interested Candidates, please send in your CVs to ha8v6-hr3@accor.com
Interview Address: Mercure Dubai Barsha Heights Hotel Suites & Apartments.
Sheikh Zayed Road next to Dubai Internet City Metro Station, Dubai, United Arab Emirates.
95. ലോജിസ്റ്റിക് കമ്പനിയിൽ ജോലി നോക്കുന്നവർക് DAHNAY LOGISTICS ൽ അവസരം
👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ /ദുബായ്, അബുദാബി, എന്നി രണ്ടു സ്ഥലങ്ങളിലാണ് ഒഴിവുകൾ
Available Vacancies At Dahnay Logistics Dubai
Sales Executive
Warehouse Sales Executive
Senior Sales
Assistant Managere
Send cv to dxb.bdm@dahnaylogistics.com (Dahnay Logistics Dubai Jobs)
96. Bolt Group Abu Dhabi New Jobs 2022
Company Name-Bolt Group Abu Dhabi
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
Updated on 17th November 2022
Recruitment- Free and Direct
Available Vacancies
• Multi Technician
• AC Technician
• Carpenter
• Mason
Send cv to hr@bluebolt-ts.com (Bolt Group Abu Dhabi Jobs)
97. Marina Byblos Hotel Dubai New Jobs 2022
Company Name-Marina Byblos Hotel
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience-Any
• Salary-Added Below
• Benefits-Attractive Benefits
• Updated on 18th November 2022
• Recruitment- Free and Direct
ജോലി ഒഴിവുകൾ
• Cost Controller
• Night Auditor
• Cashier
• Waitress
• Bellboy
• Restaurant Bar Manager
• Chef
Send cv to careers@marinabybloshotel.com (Marina Byblos Hotel Jobs)
98. Adnh Compass Abu Dhabi New Jobs 2022
• Organization Name-Adnh Compass Abu Dhabi
• Job Location- Abu Dhabi
• Nationality- Any Nationality
• Eligibility- Added Below
• Gender- Male/Female
• Experience- Required
• Salary Range- Depends Upon Position
• Benefits- As Per UAE Labor Law
• Updated On-18th November 2022
• Recruiting by -Direct by the Company
ജോലി ഒഴിവുകൾ
• Waiter
• Waitress
• Female Catering Supervisor
• Female Barista
jobs@adnhcompassme.com (Adnh Compass Abu Dhabi)
99. URGENTLY REQUIRED OMAN
Leading For Company Muscat….
Employment Visa…..
[ SUPERMARKET….👨🏻💼
👉🏻 Sal: 120 RO
👉🏻 Free Food & AccoMMODATION ….
♦️ Duty : 11 Hrs
♦️ Age : 21 – 33
Cont:7845828079
Cont:9037040079
100. Required For MUSCAT OMAN
ഒമാൻ ലൈസൻസ് ഉള്ള ഹൗസ് ഡ്രൈവർ ആയി എക്സ്പീരിയൻസ് ഉള്ളവർക്ക് സുവർണാവസരം
🚗👨💼 FAMILY DRIVER
(Oman Driving License must)
🔹can Speak English
💵Age 35 above only
💵Experience in Driving High End Luxury Cars Like Mercedes,BMW etc…
💵Salary 200 OMR+Food Allowance and Accomodation
📞+91 9633584873
🪀+91 9633584873