Indian /Gulf jobs live on 24.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. ലേഡീസ് ഹോസ്റ്റലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 15000/- എറണാകുളം 9846710707
2. WE ARE HIRING
ACCOUNTANT
🔹M.com/B.com+ tally
🔹1 year experience
Contact : 9495188705
3. ഒഴിവുകൾ
പഠന യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ 10th +2( GIRLS AND BOYS പുതിയതായി പ്രവർത്തനം ആരംഭിച്ച Office 60 ഒഴിവുകൾ മുൻപരിചയം ആവശ്യമില്ല
Age: 18 to 40
Salary:13000 to 16000
Food & accommodation free
6282968560
4. WE ARE HIRING
FMCG ൽ എക്സ്പീരിയൻസ് ഉള്ള MARKETING MANAGER ആവശ്യമുണ്ട്
🔹5 year experience
More details : 9946616177
5. Bank
Designation:- HR EXECUTIVE
Qualification :- Degree
Salary:- upto 32000
Females can apply
Experienced candidates can apply
Location:- Kottayam
WhatsApp @7034897414
6. Shipment support executive
സ്ഥലം : ഫോർട്ട് കൊച്ചി ഉള്ളവർക്ക് മുൻഗണന
സാലറി : 20,000 -25,000
English communication needed
Time : US timming 7:00pm to 3:00 Am
Gender : male
Interested candidates contact : 9072166417
7. ഹോസ്റ്റലിലേക്ക് ഹെൽപ്പർനെ ആവശ്യമുണ്ട്(Male)35 വയസിനു മുകളിൽ.താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 15000/- എറണാകുളം 9846710707
8. 𝗖𝗵𝗲𝗿𝗮𝗻𝗲𝗹𝗹𝗼𝗿 ഉള്ള സ്ഥാപനത്തിലേക് 𝗣𝗔𝗖𝗞𝗜𝗡𝗚 𝗛𝗘𝗟𝗘𝗣𝗘𝗥𝗦 നെ ആവ   ശ്യമുണ്ട്
Rotaional shift (day, night, evng)
𝗠𝗮𝗹𝗲 𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 35
എറണാകുളത് ഉള്ളവർ മാത്രം അപേക്ഷിക്കുക
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
9. ബാങ്ക് കളക്ഷൻ ഏജൻസിയിലേക്ക് Tele Caller നെ ആവശ്യമുണ്ട്. (Male) Plus 2 & Above. With computer knowledge. Salary 12 K plus Incentive. Time 9.30 to 6 pm. Kadavantra Kaloor 9846710707
10.പ്രമുഖ ബാങ്കിന്റെ കാലിക്കറ്റ് ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ച് ലേക്ക് ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 Loan Sales Executive-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
💻 യോഗ്യത-പ്ലസ് ടു/ഡിഗ്രി
👉(Meet customer & communication)
🙋🏻‍♂ ഏതെങ്കിലും സെയിൽസ് മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
🔞24- 29
👉 നല്ല ആശയ വിനിമയ ശേഷി
പെരിന്തൽമണ്ണ
⏰ ടൈം 9am-6pm
💵 ശമ്പളം 15,000+ Incentives ( 30,000/- etc…..)
👉(Online customer added- then incentives👉ലൊക്കഷൻ – *കാലിക്കറ്റ് ജില്ല
📍 മുക്കം
👉 ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👍 ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
👉സമീപവാസികൾക്ക് മുൻഗണന.
📞വിളിക്കുക9645560527
11. LEEGRAND GROUP ൽ നിയമനം
10th ,+2, കാർക്ക് കമ്പനിയുടെ divitional office കളിലേക്ക് സ്ഥിര നിയമനം
Food & Accomadation Free, Training Period:-3 to 6 Month
Age :-18 to 26
Salary:- 15,000 to 20,000
After training Salary 28,000
Send your CV to 🪀:👇
http://wa.me/91859309323
12. Security Guard Needed
Place: Kakkanad
Location: Karthika Appartments
Duty Timing: 8.00 AM to 8.00 PM (+night stay)
Conditions:
1. After day shift, the guard must stay on the accommodation given by the client.
2. Only can take upto 2 days leave/month (excluding emergency situation).
Salary Package: 13000/- (+accommodation)
Education Qualification: 10 Level
Age: 30 to 60
Preferences: Good Communication skills,
English minimal writing skill, friendly and helpful nature, proper use of uniform, supportive,.. Etc
For details,
9061 3 63318
9061 4 63318
13. എറണാകുളം
ഒരു സ്ഥാപനത്തിലേക് പ്രവർത്തി പരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
Time -9.30- 6.30
Salary -14000
8848525453
14. കേരളത്തിലെ പ്രമുഖ കമ്പനിയുടെ ജില്ലാതലത്തിലെ പുതിയ ഓഫീസുകളിൽ നിരവധി അവസരം
Office staff
Assistant Manager
Distribution staff
Sales staff
Age limit – 18-26
9961470874
15. എറണാകുളം
കലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മാനേജ്‌മന്റ് ട്രെയിനീ വേക്കൻസി വന്നിട്ടുണ്ട് .
(should have good communication skill)
Qualification- SSLC
Salary – 18000+incentive
8848525453
16. ഉള്ളൂർ
ഒരു പ്രമുഖ സ്ഥാപനത്തിലേക് ഡ്രൈവറിന്റെ ഒഴിവ് വന്നിട്ടുണ്ട്. 45 വയസിൽ താഴെയുള്ള പുരുഷന്മാർക്കു അപേക്ഷിക്കാം .
സമയം 10-7
സാലറി- 15000- 18000
9961501122
17. തിരുവനന്തപുരം
കൺസ്ട്രക്ഷൻ കമ്പനിക് ഡ്രൈവറെ ആവശ്യമുണ്ട്.
7994443317
18. കോട്ടയം
തിരുവാതുക്കൽ ഉള്ള അച്ഛനും അമ്മയ്ക്കും സഹായി ആയി വീട്ടിൽ സ്ഥിരം ആയി താമസിച്ചു ജോലി ചെയ്യാൻ 40 വയസിൽ താഴെയുള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട്.
9744112878
19. ജോലി ഒഴിവ്
EDUWELL DISTANCE EDUCATION CENTRE പാലക്കാട്‌,എറണാകുളം ബ്രാഞ്ചിലേക്ക്
COURSE CORDINATOR,TEACHING,
ADMINISTRATOR(female)ആവശ്യമുണ്ട്. താല്പര്യമുള്ളവർ
പാലക്കാട്‌ ബ്രാഞ്ചിൽ CV ആയിട്ട് എത്തിച്ചേരുക OR CV താഴെ കാണുന്ന നമ്പറിൽ അയക്കുക.
Qualification-ug or pg
8714376980
7736868340
Location
Eduwell Distance education centre, nurani, Palakkad
20. റാന്നിയിൽ പുതുതായി ആരംഭിച ഹോട്ടലിൽ
കപ്പ ബിരിയാണി ,fried rice, noodles , chilli chicken എന്നിവ ഉണ്ടാക്കാൻ അറിയുന്ന ast cookine
ഉടൻ ആവശ്യമുണ്ട്
9747847081
21. എറണാകുളം റസ്റ്റോറിലേക്ക് ക്യാപ്റ്റൻ , വെയിറ്റർ, ബില്ലിംഗ് സ്റ്റാഫ് ആവശ്യമുണ്ട് ഉടനെ ജോലിയിൽ പ്രവേശിക്കാൻ പറ്റുന്നവർ വിളിക്കുക
98460 15529
9605013712
22. Ac family restaurantilekk ഒരു വെയ്റ്റർ വേക്കൻസി ഉണ്ട്. താല്പര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക.
ശമ്പളം13500/-
മറ്റ് അലവാൻസുകൾ
താമസ ഭക്ഷണ സൗകര്യം
സ്ഥലം ആറ്റിങ്ങൽ, തിരുവനന്തപുരം
ഫോണ്: 9447096965 (manager)
23. കോട്ടയം
പാലാ കടപ്ലാമറ്റം പൊറോട്ടക്കാരനെ ആവശ്യമുണ്ട്
7306673718
24. ബാംഗ്ലൂർ
ഒരു റെസ്റ്റോറെന്റിലേക് താഴെ പറയുന്ന സ്റ്റാഫുകൾ ആവശ്യമുണ്ട്
1 captain 22000 per month
3 ladies staff
16000 per month
call 8590461878
25. Urgently required continental CDP,commi 2
For Restaurant in Ernakulam & Thrissur.only immediately joining candidates send cv to servicesstarhospitality@gmail.com. whatsapp cv/ your name & contact number to 8943797715

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. മലബാർ സ്നാക്സ് എണ്ണക്കടി അറിയുന്ന ഒരാളെ ആവശ്യമുണ്ട് മൂവാറ്റുപുഴയാണ് സ്ഥലം കോൺടാക്ട് നമ്പർ 9895581901
27. An experienced promoter needed for Lulu hypermarket Trivandrum.
Both Male and Female candidates from Trivandrum can apply.
Contact or send updated biodata to 8848443264
28. കോഴിക്കോട്
സിപ്പപ്പ് ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്
6238947485
29. URGENT MALE /FEMALE STAFF VACCANCY
*കൊട്ടാരക്കരയിലെ പ്രമുഖ Automobile സർവീസ് സെന്ററിലേക്ക്
car & bike വാഷിംഗ് ജോലികൾ ചെയ്തു പരിചയം ഉള്ള ആളുകളെ ആവശ്യമുണ്ട്.
ഫ്രഷേഴ്സ്നും അവസരമുണ്ട്.
സാലറി : 7000-15000
(Experience based)
Accomodation Available
Age limit: 18+
ഫോൺ : 8086383391
Whatsapp : 00918086383391
സ്ഥലം : Near കൊട്ടാരക്കര
30. എറണാകുളം, മുളന്തുരുത്തി, പൈനുങ്കൽപാറ ബത്‌ലഹേം ജറിയാട്രിക് കെയർ ഹോമിലെ കിടപ്പു രോഗികളെ പരിചരിക്കുവാൻ വനിത ജീവനക്കാരെ ആവശ്യമുണ്ട്.
ജോലി സമയം
07.00 am -10.00 am. (₹. 7,000 +)
07.00 am – 02.00 pm. (₹. 10,000 +)
07.15 am – 4.30 pm. (₹. 13,000 +)
സമൂഹമദ്ധ്യത്തിൽ ഏതെങ്കിലും രീതിയിൽ ഒറ്റപ്പെട്ടു പോയവർ ഉണ്ടെങ്കിൽ, താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരാണെങ്കിൽ താമസം, ഭക്ഷണം സൗജന്യമായി നൽകും.
ശമ്പളം: ₹. 16,000 +
NB: സേവന മനോഭവമുള്ളവർ ആയിരിക്കണം.
താത്പര്യമുള്ളവർ വിളിക്കുക 9961992702, 9496575425 (ref)
31. Glass factory
◼ Office Staff Assistant :-
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 ഡിഗ്രി
⏰ 9am-5pm
💵 9000/-(first month)
💴12000 after month
🔞 35
🗺️കിഴുത്താണി
🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന
wa.me/7736892545
32. Exporting കമ്പനി
🛑അഡ്മിൻ അസിസ്റ്റന്റ്
👩‍🦰പെണ്കുട്ടികൾക്ക്‌ അപേക്ഷിക്കാം
🎓ഡിഗ്രി
🕘9.30 to 6.00
🔞18 to 28
💶10k to 15k
🏡🍛food and accommodation ഉണ്ടായിരിക്കുന്നതാണ്
🗺️പെരുമ്പാവൂർ
wa.me/7736892545
33. Exporting കമ്പനി
⚫അക്കൗണ്ടൻറ്
🙋‍♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ബി കോം
▪️Must know gst filing, e way bill, And tally▪️
🔞below 40
🕘9am -5pm
🤝കുറഞ്ഞത് 2-3 yrs, experience must
💴 15-20k
🗺️കടവന്ത്ര
wa.me/7736892545
34. Bank ക്രെഡിറ്റ് കാർഡ് Division
🏢 Relationship executive
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓 പ്ലസ് ടു,ഡിഗ്രി
💵 up to 12k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏 കോട്ടയം, പാലാ, തൊടുപുഴ
wa.me/7736892545
35. മ്യൂച്ചൽ ഫണ്ട് കമ്പനി
📝 Operation executive
👩‍💼 പെൺകുട്ടികൾ
🎓ഡിഗ്രി
💴 17000
🔞 30
🗺️കൊച്ചി
wa.me/7736892545
36. Bank Payment Gateway division
🏢 Tele Sales Coordinator
👩‍💼only
👩‍🎓 പ്ലസ് ടു ഡിഗ്രി
💵 14k to 20k(ESI,PF).
🧐വിളിക്കുവാനുള്ള ഡാറ്റ
ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്
🧐30% sales ഉണ്ടായിരിക്കുന്നതാണ്.
🗺️കരമന
wa.me/7736892545
37. Bank General insurance company
🏢 Relationship മാനേജർ
🧑🏻‍🦰only
👨‍🎓 ഡിഗ്രി
💵 up to 37ക്
🔞 35 വയസ്സ്
👉ഫീൽഡ് വർക്ക് വർക്കുണ്ടായിരിക്കുന്നതല്ല
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🗺️പാലക്കാട് ടൗൺ,കൊല്ലംകോട്, നെന്മാറ
wa.me/7736892545
38. Bank vaccancy
🏢 Loan Sales Executive
🧑‍🦰 only
🎓പ്ലസ് ടു/ഡിഗ്രി
🔞24- 29
⏰ 9am-6pm
💵 15k+ Incentives ( 30,000/- etc…..)
🏎️ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🧐 ഏതെങ്കിലും സെയിൽസ് മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയംഉണ്ടായിരിക്കണം
🧐ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
🗺️മുക്കം
wa.me/7736892545
39. ank insurance company
🏢 HR Executive
🎓ഡിഗ്രി
👩‍💼പെൺകുട്ടികൾ മാത്രം.
💵 up to 32k
🧐കുറഞ്ഞത് ആറുമാസം ഏതെങ്കിലും staff recruitment മേഖലയിൽ വർക്ക് ചെയ്തു എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം.
🗺️കോട്ടയം
wa.me/7736892545
40. ഏഷ്യയിലെ നമ്പർവൺ ബാങ്കിൻറെ കേരളത്തിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന വഴിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢 Relationship Executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം up to 32000
👩‍💼👨‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👩‍💼👨‍🎓ടെലിഫോൺ മുഖേനയുള്ള വർക്ക് ഉണ്ടായിരിക്കുന്നതാണ്.
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
👩‍💼👨‍🎓ഗോൾഡ് ലോൺ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
🗺️തിരുവനന്തപുരം,കൊല്ലം,കോട്ടയം,ആലപ്പുഴ,പാലക്കാട്,കോഴിക്കോട്,പെരുമ്പാവൂർ,ചാലക്കുടി,തൃശ്ശൂർ,എറണാകുളം,ഗുരുവായൂർ
wa.me/7736892545
41. മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി ബിസിനസ് ലോൺ Division Palakkad
🟦 റിലേഷൻഷിപ്പ് ഓഫീസർ
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു above
🕘9.30-5.30
🔞Below 40
🪢 product – Business loan
💴15k to 25k+ incentive
🛵Two wheeler licence must
🗺️ആലത്തൂർ,കൊടുവായൂർ,കൊല്ലംങ്കോട്,മണ്ണാർക്കാട്,നെന്മാറ,പാലക്കാട് ടൗൺ,കുളുപ്പുള്ളി
wa.me/7736892545
42. മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി ബിസിനസ് ലോൺ Division Thrissur
🟦 റിലേഷൻഷിപ്പ് ഓഫീസർ
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു above
🕘9.30-5.30
🔞Below 40
🪢 product – Business loan
💴15k to 25k+ incentive
🛵Two wheeler licence must
🗺️മൂന്നുപീടിക,തൃപ്രയാർ,വാടാനപ്പള്ളി,കുന്നംകുളം,ഗുരുവായൂർ
wa.me/7736892545
43. Bank തൃശ്ശൂർ മലപ്പുറം പാലക്കാട് ജില്ലകൾ
🏢 Relationship manager
🧑🏻‍🦰👩🏻‍🦰Candidates
🎓ഡിഗ്രി
💵 up to 45k
🧐കുറഞ്ഞത് 6 മാസത്തെ ബാങ്കിംഗ് , ഇൻഷുറൻസ് , NBFC Experience ഉള്ളവർ മാത്രം അപേക്ഷിക്കുക
🔞35
🗺️ചങ്ങരംകുളം,എടപ്പാൾ,പാലക്കാട് ടൗൺ
wa.me/7736892545
44. Bank Used Carloan Division
🏢 Relationship Executive
🎓പ്ലസ് ടു, ഡിഗ്രി
💵 20k
🔞 32
👨‍🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്
🗺️തൃശ്ശൂർ ടൗൺ
wa.me/7736892545
45. Computer sales & Servicing Center
◼ Accountant Cum Office staff
👩‍💼പെൺകുട്ടികൾ അപേക്ഷിക്കുക
🎓Degree B.com
⏰9.00am-5.30pm
💵 8000/-( Starting )
🌏ചാലക്കുടി
wa.me/7034897414/wa.me/7736892545
46. Bank gold loan Eranakulam Division
🏢 Relationship Executive
🧑🏻‍🦰👩🏻‍🦰Candidate’s
🎓പ്ലസ് ടു ഡിഗ്രി
🧐ഫീൽഡ് വർക്കുണ്ടായിരിക്കുന്നതല്ല.
💵 13k to 17k+ESI,PF medical insurance accidental insurance
🔞 35
🗺️മൂവാറ്റുപുഴ,പെരുമ്പാവൂർ,ആലുവ
47. ബാങ്കിംഗ് ഇൻഷുറൻസ് കമ്പനി തിരുവനന്തപുരം
🏢AADM
🎓 ഡിഗ്രി ത്രീ ഇയർ ഡിപ്ലോമ
🔞 45 വയസ്സ്
💵 up to 55k
🏎️ടൗണിൽ നിന്നും 35 കിലോമീറ്റർ ഉള്ളിലുള്ളവർ മാത്രം അപേക്ഷിക്കുക.
🗺️തിരുവനന്തപുരം
wa.me/7736892545
48. Co-operative Society
Designation :- Internal Auditor
Qualification :- Bcom
Salary:- 17000/-
Males can apply
Freshers/Experienced
Location:- Thrissur, Wayanad,Kollam, Trivandrum, Pattanamthitta, Kottayam Branches
WhatsApp @7034897414
49. അക്കൗണ്ടൻറ് കം സൂപ്പർവൈസർ ഒഴിവ്
അതിരപ്പിള്ളി ചിക്കളയിൽ സ്ഥിതിചെയ്യുന്ന അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അക്കൗണ്ടന്റ് കം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി സോഫ്റ്റ്‌വെയർ എന്നിവയാണ് യോഗ്യത. എസ് ടി ക്കാർക്ക് മുൻഗണന. താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയോടൊപ്പം കമ്പനി ഓഫീസിൽ നേരിട്ടോ Atvfpo@gmail.com, nodalagriathirapally@gmail.com എന്ന ഇമെയിൽ വഴിയോ അയക്കേണ്ടതാണ്. അപക്ഷേൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30 വൈകിട്ട് 6 മണി. ഫോൺ 9074299279.
50. നിയുക്തി 2023 മെഗാ ജോബ് ഫെയർ | അയ്യായിരത്തിലധികം ഒഴിവ്
എറണാകുളം മേഖലാതല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്‍ററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ മാര്‍ച്ച് 25 രാവിലെ ഒമ്പതു മുതൽ കളമശ്ശേരി ഗവ.പോളിടെക്നിക്ക്-വനിതാ പോളിടെക്നിക്ക് കോളേജുകളിലായി നടക്കും
പങ്കെടുക്കുന്ന കമ്പനികൾ
🔺ലുലു ഗ്രൂപ്പ്
🔺ജയ് ഹിന്ദ് സ്റ്റീല്‍സ്
🔺നിപ്പോണ്‍ ടൊയോട്ട
🔺ഗോകുലം മോട്ടോഴ്സ്
🔺പ്രഭു സ്റ്റീല്‍സ്
🔺നെസ്റ്റ് ഗ്രൂപ്പ്
🔺എൽ ഐ സി ഇ.വി.എം മോട്ടോഴ്സ്
🔺മുത്തൂറ്റ് മൈക്രോഫിൻ
🔺ഭീമ ജുവല്ലേഴ്സ്
🔺ഏഷ്യാനെറ്റ്
🔺കല്ല്യാൺ സില്‍ക്ക്സ്,
🔺 റിലയന്‍സ് ജിയോ,
🔺 റിലയന്‍സ്,
🔺ആസ്റ്റർ മെഡിസിറ്റി,
🔺പോപ്പുലർ,
🔺മണപ്പുറം,
🔺എയര്‍ടെൽ,
🔺ഇസാഫ്,
🔺ഇഞ്ചിയോണ്‍ കിയ,
🔺ഇന്‍ഡസ് മോട്ടോര്‍സ്,
🔺ന്യൂഇയർ ഗ്രൂപ്പ്,
🔺 ഫ്ലിപ്പ് കാര്‍ട്ട് തുടങ്ങിയ
സ്വകാര്യമേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിരത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ്.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികൾ എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്കായി 0484-2427494, 0484-2422452 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
REGISTER NOW – https://www.jobfest.kerala.gov.in/
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Leading Four Star Hotel Trivandrum Hiring Experienced Candidates
Leading Four Star Hotel Trivandrum hiring experienced candidates for the vacancies as follows
WALK-IN INTERVIEW 22 to 29-03-2023
Sous Chef/ CDP
COMI’S
Front Office Assistant
Front Office /Reservation Assistant Manager (M/F)
Marketing Executive/Assistant Manager
Assistant Housekeeper (M/F)
House keeping Training Supervisor (M/F)
House Keeping Staff (M/F)
Food and Beverage Assistant Manager (M)
F&B Steward
AC Technician.
Free accommodation and food. Urgent hiring. Interested candidates please send your resume to: hr.prhsuits@gmail.com or Call: 9633954888 / 0471-4228888
52. തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
• ഫ്രണ്ട് ഓഫീസർ കം അക്കൗണ്ടന്റ്,
• സിസ്റ്റം മാനേജർ,
• കമ്പ്യൂട്ടർ ടീച്ചർ,
• സ്റ്റുഡന്റ് കൗൺസിലർ,
• സിവിൽ ഫാക്കൽറ്റി,
• പാർട്ട് ടൈം സിവിൽ സോഫ്റ്റ് വെയർ ഫാക്കൽറ്റി,
• മെക്കാനിക്കൽ ഫാക്കൽറ്റി,
• മെക്കാനിക്കൽ സോഫ്റ്റ് വെയർ ട്രെയ്നർ,
• സാപ്പ് ഫിക്കോ ട്രെയ്‌നർ,
• സർവ്വീസ് ടെക്നീഷ്യൻസ്,
• ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസർ,
• ടെക്നിക്കൽ സപ്പോട്ടർ കം സെയ്ൽ പ്രൊമോട്ടർ,
• ടെക്നിക്കൽ അസിസ്റ്റന്റ്,
• കണ്ടന്റ് റൈറ്റർ,
ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലേക്ക് 2023 മാർച്ച് 24 ന് ഉച്ചക്ക് 2 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു.
യോഗ്യതാ : എംസിഎ, ബിടെക്, ബികോം, എംഎ ലിറ്ററേച്ചർ / മാസ് കമ്മ്യൂണിക്കേഷൻ, പിജിഡിസിഎ, ഡിപ്പോമ ഇൻ എഞ്ചിനീയറിങ്ങ്, ഹാർഡ്വെയർ ആന്റ് സോഫ്റ്റ് വെയർ കോഴ്സ്, വിഷ്വൽ മീഡിയ കോഴ്സ്, സാപ്പ്, കണ്ടന്റ് റൈറ്റിങ്ങ് സ്കിൽ ഇൻ ഇംഗ്ലീഷ്, ഐടിഐ / ഐടിസി / ഇലക്ട്രിക്കൽ / ഇക്ട്രോണിക്സിൽ ഡിപ്ലോമ, എസ്എസ്എൽസി, ബിരുദം, തുടങ്ങി യോഗ്യതയുള്ളവർ റസ്യൂമെയുമായി എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ 9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തിദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
53. പുനലൂർ രാധാസിൽ ജോലി ഒഴിവുകൾ
പുനലൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപന മായ പുനലൂർ രാധാസിലേക്ക് പരിചയ സമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും ആല്ലാത്തവരുമായ സ്ത്രീകളെയും ആവശ്യമുണ്ട്. (പരിചയ സമ്പന്നരായ പുരുഷൻമാർക്ക് 16000 രൂപ മുതൽ 20000 രൂപ വരെയും സ്ത്രീകൾക്ക് 11000 രൂപ മുതൽ 15000 രൂപ വരെയും ശമ്പളം)
• വെൽകം ഗേൾസ് 10
• ജെൻസ് വെയർ സെക്ഷൻ 50
• സാരി സെക്ഷൻ 50
• കിഡ്സ് വെയർ സെക്ഷൻ 45
• ചുരിദാർ/ടോപ്പ് സെക്ഷൻ 50
• ഡ്രസ്സ് മെറ്റീരിയൽ സെക്ഷൻ 50
• ഡ്രൈവേഴ്സ് 3 വർഷം പ്രവർത്തി പരിചയം 3
ആത്മാർത്ഥമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഇടയിൽ ഷോറൂമിൽ നേരിൽ വരിക.
2023 മാർച്ച് 24,25,26 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ.
ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന
പുനലൂർ രാധാസ് ചൗക്ക റോഡ്, പുനലുർ, Ph: 0475 – 2228650.
54. ജയലക്ഷ്മി തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു. സ്മാർട്ടായവർക്ക് സ്വാഗതം.
🔸സെയിൽസ് ഗേൾസ് Age 18-30
🔸കസ്റ്റമർ കെയർ (F) Age 18-30
🔸സൂപ്പർവൈസർ Age 30-40
Location: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം
Date: 2023 മാർച്ച് 22 മുതൽ 26 വരെ Interview time: 9.30 am – 7.30 pm
0471 429 9999
55. BEL ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 50 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം.
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സെയിൽസ് എക്സിക്യൂട്ടീവ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവാക്കൾക്ക് അവസരം
📌 പ്രായം: 18 – 30
💵 സാലറി: 18000 – 28000
🏠 താമസം , ഭക്ഷണം ഉണ്ട്
(Esi, Pf allowed )
Send your Biodata: +91 87147 87473
56. വീട്ടുജോലിക്കു സ്ത്രീയെ ആവിശ്യമുണ്ട്. ദിവസം 500/-രാവിലെ 7 മണി മുതൽ – ജോലി കഴിഞ്ഞാൽ തിരികെ പോരാം. പള്ളുരുത്തി.9846710707
57. എറണാകുളം നെടുമ്പാശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ AVIATION COMPANY യിലേക്ക് HOUSEKEEPING സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഉടൻ ബന്ധപ്പെടുക:
9567 609 444
9567 602 555
58. COURIER DELIVERY
STAFF ആവിശ്യമുണ്ട്
𝗦𝗔𝗟𝗔𝗥𝗬 :𝟭𝟲𝟬𝟬𝟬
Vacancy 𝗟𝗼𝗰𝗮𝘁𝗶𝗼𝗻𝘀 : തൃപ്പൂണിത്തുറ, കലൂർ,
ഇടപ്പള്ളി, ആലുവ, പറവൂർ,
Job time : 𝟳𝗮𝗺-𝟱:𝟯𝟬𝗽𝗺
Two wheeler വേണം
Contact 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
59. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്, പ്രായം 40
qualification – sslc
സാലറി 18000
8301804153
60.പെരിന്തൽമണ്ണ
സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫ് സാലറി 13000
റിസെപ്ഷന്സ്റ് സാലറി 13000
ടീം ലീഡർ സാലറി 16000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7510818021
61.തിരുവനന്തപുരം
കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന കുബൂസ് എം ചപ്പാത്തി കമ്പനിയിലേക് താമസിച്ചു ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്.
7034669815
62.പനമ്പള്ളിനഗർ
റെസ്റ്റോറെന്റിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . ഫുഡ് ഉണ്ട്. ടു വീലർ ഉള്ളവർക്കു മുൻഗണന. സാലറി 14000
8921486811
63.വണ്ടൂർ
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ലൈസൻസ് ഉള്ള ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യത – ബി ഫാം / ഡി ഫാം .ഫാർമസി കൗൺസിൽ registration ഉണ്ടായിരിക്കണം .
9400289850
64.പള്ളുരുത്തി
വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം രാവിലെ 7 മുതൽ . ജോലി കഴിഞ്ഞാൽ തിരികെ പോരാം . ദിവസ ശമ്പളം 500
9846710707
65.മലപ്പുറം
ഫാൻസി ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ . 6 മാസത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . പ്രായം 40 വരെ.സാലറി 10000
ഡ്യൂട്ടി ടൈം – 9 -6
9846200956
66.കോഴിക്കോട്
ടെലികോളറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു സാലറി 15000
എക്സ്പീരിയൻസ് ഇല്ലാത്തവർക് 10000
ഡ്യൂട്ടി ടൈം 9 .30 -5 .30
9995551095
67. WE ARE HIRING‼️
HARDWARE ഷോപ്പുകളിൽ നിന്നും ഓർഡർ എടുക്കാൻ സ്റ്റാഫിനെ ആവശ്യമുണ്ട്
🔸LOCATION : KOZHIKODE
More details :+91 97450 80005
68. WANTED DELIVERY STAFF!!!⚠️
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
WORKING TIME (8AM – 3PM)
WEEKLY PAYMENT
MONTHLY SALARY
(₹20000 – ₹30000)
FIXED AREA DELIVERY
ACCIDENTAL INSURANCE
TWO WHEELER AVAILABLE🛵🛵
(for Ernakulam Dist)
NO TARGETS🤗
NO TENSION🤗
DELIVERY MORE EARN MORE😎
♦️LOCATIONS♦️
➖➖➖➖➖➖
⭕ കുറുപ്പുംപ്പടി
⭕ കോതമംഗലം
⭕ നെല്ലിക്കുഴി
⭕ മുവാറ്റുപുഴ
⭕ ആലുവ
⭕ കാക്കനാട്
⭕ കളമശ്ശേരി
⭕ തൃപ്പൂണിത്തുറ
⭕ ഉദയംപേരൂർ
⭕ ഇടപ്പള്ളി
⭕ ചേരാനല്ലൂർ
⭕ പള്ളുരുത്തി
⭕ പാലാരിവട്ടം
⭕ കലൂർ
⭕ കടവന്ത്ര
⭕ ചാലക്കുടി
⭕ കൊരട്ടി
⭕ പുതുക്കാട്
⭕ ചെങ്ങാലൂർ
⭕ വടക്കാഞ്ചേരി
⭕ തൃശൂർ
👆🏻👉 Call/WhatsApp
☎️ 9072555400
💁🏻‍♀️ സ്ത്രീകൾക്കും അവസരം…
ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും പങ്കുവെക്കൂ..
നേരിട്ട് ഉള്ള നിയമനം.
ഇടനിലക്കാരനില്ല മറ്റു ചാർജുകളൊന്നുമില്ല.
68. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇൻഷുറൻസ് & ഇൻവെസ്റ്റെമെന്റ് ഡിവിഷനായ pnb metlife ലേക്ക് 30 വയസ്സിനു മുകളിൽ പ്രായമുള്ളവരെ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
9605037597
69. മികച്ച ആനുകൂല്ല്യങ്ങളോട് കൂടി ഡെലിവറി എക്സിക്യൂട്ടീവ് എന്ന തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
5 ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ
❇️ Salary Rs. 10000 to 30000
■ ആൻഡ്രോയ്ഡ് ഫോൺ
■ ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
◼️ പ്രായ പരിധി 40
⭕ Location⭕
♦️ അരീക്കോട്
( അരീക്കോട്, കീഴിശ്ശേരി കാവന്നൂർ, ഇടവണ്ണപാറ, തോട്ടുമുക്കം, പാലോത്ത് )
♦️ മഞ്ചേരി
( മഞ്ചേരി, വെള്ളുവമ്പ്രം, മോങ്ങം മൊറയൂർ, മലപ്പുറം up hill,down hill, ഇരുമ്പുഴി,കൂട്ടിലങ്ങാടി, കാരത്തോട്, നെല്ലിക്കുത്, പയ്യനാട്,ആനകയം, )
♦️ നിലമ്പുർ
( നിലമ്പുർ, വഴിക്കടവ്, മൂത്തേടം, എമമുണ്ട, അകംപാടം, കരുളാഴി, പൂക്കോട്ടുപാടം
കൂടുതൽ വിവരങ്ങൾക്ക്
താഴെകാണുന്ന നമ്പറിൽ വിളിക്കു
89218 35815
9072555400
70. എറണാകുളത്ത് വെജിറ്റേറിയൻ ഹോട്ടലിലേക്കു ചൈനീസ് കുക്കിനെ ആവിശ്യമുണ്ട്. താമസം ഉണ്ടാകുന്നതാണ്. ശമ്പളം 700/- 9846710707
71. നോർത്ത് പറവൂർ
വിമൻസ് hostelilek എക്സ്പീരിയൻസ് ഉള്ള കുക്കിനെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9207725183
72. ഏറ്റുമാനൂർ
പ്രമുഖ ടെക്സ്റ്റൈൽസിലേക് സാരി / റെഡി maid വിഭാഗത്തിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി 35
8129413170
73. കാലടി
പ്രമുഖ മാനുഫാക്ച്ചറിങ് & എക്സ്പോർട്ടിങ് സ്ഥാപനത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്,സെയിൽസ് എക്സിക്യൂട്ടീവ് , സെയിൽസ് മാനേജർ, സെയിൽസ് മാൻ എന്നിവരെയാണ് ആവശ്യം.
7593811715
74.തിരുവനന്തപുരം
വെറൈറ്റി മാളിലേക് ബില്ലിങ്ങിലേക് യുവതികളെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ആകർഷമായ ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കും
8547754073
75.കാലടി
അരിയും അരി ഉത്പന്നങ്ങളും നിർമിക്കുന്ന കമ്പനിയായ പെരിയാർ റൈസിലേക് സെയിൽസ് ഓഫിസറെയും സെയിൽസ് എക്സിക്യൂട്ടീവിനെയും ടെലി കോളേഴ്‌സിനെയും ആവശ്യമുണ്ട്.
952617775൦
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.എറണാകുളം
എം ജി റോഡിലുള്ള തുണിക്കടയിലേക് ക്യാഷ്, ബില്ലിംഗ് , സെയിൽസ്, പാക്കിങ് ജോലികളിലേക് സ്റ്റാഫുകൾ ആവശ്യമുണ്ട് . ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
77. മൂവാറ്റുപുഴ
പ്രമുഖ പെട്രോൾ പമ്പിലേക് അകൗണ്ടന്റിനെ ആവശ്യമുണ്ട്.
പ്രായപരിധി 45
കമ്പ്യൂട്ടർ നോളേജ് വേണം. ഭക്ഷണവും താമസ സൗകര്യവും ഉണ്ടാകും.
9446025788
78.ആവശ്യമുണ്ട്
വാഷിങിനും , അയേണിങിനും സ്ത്രീകളെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കും
ലൊക്കേഷൻ – കണ്ണൻ പുറത്തു, പെരുംതുരുത്തി , തിരുവല്ല
8078313230
79.എറണാകുളം
പ്രെസ്സിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
ലൊക്കേഷൻ മണ്ണുംതുരുത്തി ഫെറിക് വടക്കുവശം .
9349866334
80. കെയർ ടേക്കർ
വീട്ടുകാര്യങ്ങളും വാടക കെട്ടിടങ്ങളും നോക്കി നടത്തുന്നതിന് 30 -40 വയസുള്ള ഡ്രൈവിംഗ് ലൈസൻസുള്ള കെയർ ടേക്കറിനെ ആവശ്യമുണ്ട്.
9400689412
81.എറണാകുളം
പ്രമുഖ പ്രിന്റിങ് പ്രെസ്സിലേക് ഓഫ്സെറ്റ് പ്രിന്റർമാരെയും അസിസ്റ്റന്റ് പ്രിൻറർ മാരെയും ട്രെയിനിയെയും ആവശ്യമുണ്ട്.
9895135847
82.കോതമംഗലം
ITC കമ്പനിയുടെ ഉലപന്നങ്ങൾ കമ്മീഷൻ വ്യവസ്ഥയിൽ റൂട്ട് സെയിൽ ചെയ്യാൻ ആളെ ആവശ്യമുണ്ട്, മിനിമം കമ്മീഷൻ വരുന്നത് 21000
2 /3 വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
9446022626
83.മൂവാറ്റുപുഴ
പ്രമുഖ സിമന്റ് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സിമന്റ് & സാനിറ്ററി മേഖലയിൽ മുൻ പരിചയമുള്ളവർക് മുൻഗണന .
6282572531
84.എറണാകുളം
സിറ്റിയിൽ ഫുൾ ടൈം/ പാർടൈം കാർ ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്.
9895701619
85.നേഴ്സിങ് & ലാബ് ടെക്‌നിഷ്യൻ
മലപ്പുറം ജില്ലയിലെ ക്ലിനിക്കിലേക് ആവശ്യമുണ്ട്. താമസം ഭക്ഷണം ഫ്രീ
9074296226
86.കട്ടിങ് & സ്റ്റിച്ചിങ്
അരൂക്കുറ്റി വടുതലയിലെ സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9349166888
87.എറണാകുളം
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം -50 വയസിനു താഴെ . ത്രീ വീലർ ലൈസൻസ് നിർബന്ധം .
9947230010
88.ആവശ്യമുണ്ട്
ഓഫീസ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്
ക്വാളിഫിക്കേഷൻ – ബി .കോം , MBA
9061912888
89.ആവശ്യമുണ്ട്
ഹോസ്പിറ്റലിലേക് നേഴ്‌സ്, ലാബ് ടെക്‌നിഷ്യൻ , ഫാര്മസിസ്റ് എന്നിവരെ ആവശ്യമുണ്ട്.
9946850858
90. എറണാകുളം
ഒരു റിസോർട്ടിലേക് കുക്കിങ്ങിനും , ക്ലീനിങ്ങിനും , സെർവീസിങ്ങിനും പുരുഷന്മാരെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9207090900

GULF JOBS
91. ദുബായിൽ അൽ ഫർധാൻ Group ൽ ജോലി
👉🏻മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies At Alfardan Group
1) Call Desk Agent – for Engr. Dept.
2) MEP Technician
3) Building Painter
4) Sr. Accountant (CPA/CMA/ACCA qualified)
5) Female Concierge
6) Sales Associate ( with Luxury properties experience)
7) Sr. Sale Associate ( with Luxury properties experience)r
Send cv to recruitment@alfardan.com.qa (Alfardan Group Job)
92. We are currently looking for a Delivery Driver in our Fleet division to join our fast-growing team in Dubai.
The job responsibilities include:
• To ensure timely delivery and pickup of all items.
• To handle all items with care.
• Be always courteous of customers and report any issues to their management
Salary : 2000-2500 AED/Month
Required Skills:
• Energetic individual who is quick and resourceful.
• Be able to communicate in English.
• Be able to work with Smartphones and Apps.
• Good Driving skills, will be working with delivery vehicles.
Requirements:
• Have a manual UAE drivers license.
Email your resume at : admin@washon.ae
93. Permission to post admin.
Thanks in advance.
HIRING!!!
Come and join our young, energetic, and well-driven team!
Looking for female staff cleaners (Kabayan/Nepali/Indonesian)
Salary, benefits and other details will be discussed upon interview.\
Interested applicants can send their cv on our company WhatsApp no. 0503092859 or on our sahtservices@gmail.com
94. 𝘜𝘙𝘎𝘌𝘕𝘛 𝘏𝘐𝘙𝘐𝘕𝘎❗️❗️❗️
✅️Designation: Lady Office Cleaner/Housekeeping
✅️Position: Full-time
✅️Schedule: Monday – Saturday
✅️Time: 7am-4pm
✅️Salary: AED 3700/month
✅️Office Location: Umm Suqueim St. Al Quoz Industrial Area 4, Dubai
𝘗𝘳𝘦𝘧𝘦𝘳𝘦𝘯𝘤𝘦 𝘸𝘪𝘭𝘭 𝘣𝘦 𝘨𝘪𝘷𝘦𝘯 𝘵𝘰 𝘴𝘰𝘮𝘦𝘰𝘯𝘦 𝘸𝘩𝘰 𝘤𝘢𝘯 𝘫𝘰𝘪𝘯 𝘪𝘮𝘮𝘦𝘥𝘪𝘢𝘵𝘦𝘭𝘺 𝘸𝘪𝘵𝘩 𝘢𝘵 𝘭𝘦𝘢𝘴𝘵 1 𝘺𝘦𝘢𝘳 𝘦𝘹𝘱𝘦𝘳𝘪𝘦𝘯𝘤𝘦 𝘪𝘯 𝘋𝘶𝘣𝘢𝘪 𝘢𝘯𝘥 𝘸𝘰𝘳𝘬𝘪𝘯𝘨 𝘪𝘯 𝘰𝘧𝘧𝘪𝘤𝘦 𝘴𝘦𝘵𝘶𝘱.
🚫 𝐏𝐥𝐞𝐚𝐬𝐞 𝐝𝐨 𝐧𝐨𝐭 𝐚𝐩𝐩𝐥𝐲 𝐢𝐟 𝐲𝐨𝐮 𝐝𝐨𝐧’𝐭 𝐡𝐚𝐯𝐞 𝐚𝐧 𝐞𝐱𝐩𝐞𝐫𝐢𝐞𝐧𝐜𝐞 𝐰𝐨𝐫𝐤𝐢𝐧𝐠 𝐚𝐬 𝐚 𝐡𝐨𝐮𝐬𝐞𝐤𝐞𝐞𝐩𝐞𝐫, 𝐨𝐫 𝐰𝐨𝐫𝐤𝐢𝐧𝐠 𝐢𝐧 𝐚 𝐜𝐥𝐞𝐚𝐧𝐢𝐧𝐠 𝐜𝐨𝐦𝐩𝐚𝐧𝐲.
For interested applicants, please send your CV at 𝘀𝗮𝗿𝗮𝗵@𝗲𝗹𝗲𝗶𝗻𝘁𝗲𝗿𝗶𝗼𝗿.𝗱𝗲𝘀𝗶𝗴𝗻 with the subject 𝗔𝗽𝗽𝗹𝗶𝗰𝗮𝘁𝗶𝗼𝗻 𝗳𝗼𝗿 𝗢𝗳𝗳𝗶𝗰𝗲 𝗖𝗹𝗲𝗮𝗻𝗲𝗿.
95. Urgent Hiring
Housekeeping Attendant for Wellness Center
only Female please
send cvs direct to whatsapp 0526816647
96. Urgently hiring in Abu Dhabi!
Drivers,Cleaner
Packing helper
Securty guard
Salary:1800 – 3000AED
info and apply WhatsApp ( 054 769 9811
97.. Job Position – Pharmacist
Job Description
Hiring DHA or DOH Male for a reputed clinic in.
Indian Malayali candidate is required.
Experienced or Fresher can attend.
Immediate Joining.
Salary will be discuss at the time of interview.
Email : suhailshahabhrc@gmail.com or 0562588250
98. Urgently require candidates for the following positions for a facility management industry in Dubai.
Positions:
1. Procurement Manager
Salary: AED 8000-9000
2. Sales Manager
Salary: AED 9000
3. Senior Accountant
Salary: AED 8000-10000
4. Logistics Manager
Salary: AED 10000
5. Branch Manager
Salary: AED 7000
6. Procurement Executive
Salary: AED 4000-5000
7. Indoor Salesman
Salary: AED 2500-4000
Good communication skills in English and Hindi(Basic). Should be available in UAE. Immediate joining.
Send CV to: +971565092732
NB: Please apply candidate who available in UAE.
99. WALK IN INTERVIEW⭕️
അൽ മദിന ഹൈപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
Available Vacancies in Al Madina Hypermarket
Salesman- Mobile Phones & Electronics Section
Graphic Designer
Career@ainasalmadina.com ( Al Madina Group Job)
100. WE ARE HIRING
Looking for a passionate and enthusiastic person to be part of our remarkable team at RAMEE DREAM HOTEL , Down town , Dubai as
• Room division manager (sales core)
• F& B supervisors
• F&B captains
Send resume – careers@rameehotels.com
+971556005565

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.