Indian/Gulf Jobs live on 23.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
BANK JOBS
1. . . IOB റിക്രൂട്ട്മെന്റ് 2022 – 20+ ഒഴിവുകൾ! ബിരുദധാരികൾക്ക് അപേക്ഷിക്കാം! 69,810 വരെ ശമ്പളം
സ്ഥാപനത്തിന്റെ പേര് Indian Overseas Bank
തസ്തികയുടെ പേര് Manager
ഒഴിവുകളുടെ എണ്ണം 25
ഇന്റർവ്യൂ തീയതി 30/11/2022
വിദ്യാഭ്യാസ യോഗ്യത- Computer Science/IT/Electronics & Communications/ Electrical &Electronic Engineering
പ്രായ പരിധി:25-30
ബാങ്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ iob.in അപേക്ഷിക്കാം .
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://www.iob.in/upload/CEDocuments/IT_Specialist_ADVERTISEMENT-HRDD_2022-23.pdf
2. BOB റിക്രൂട്ട്മെന്റ് 2022 – 4+ ഒഴിവുകൾ! പ്രതിമാസം 15,000 രൂപ ശമ്പളം
ബോർഡിന്റെ പേര്-Bank of Baroda
തസ്തികയുടെ പേര് -കമ്മിറ്റി അംഗം
ഒഴിവുകളുടെ എണ്ണം-05
അവസാന തീയതി -07/12/2022
പ്രായ പരിധി:70
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
bit.ly/3V6ON0M
APPLY ONLINE-
3. Federal Bank റിക്രൂട്ട്മെന്റ് 2022
ഫെഡറൽ ബാങ്ക് Officer in Junior Management Grade I പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചു. 27/11/2022 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 36,000 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം
പ്രായപരിധി- 27
അപേക്ഷിക്കേണ്ടവിധം:
•ഫെഡറൽ ബാങ്കിന്റെ വെബ്സൈറ്റ് www.federalbank.co.in സന്ദർശിക്കുക.
•‘Careers’ ക്ലിക്ക് ചെയ്യുക.
‘Job Portal’ സന്ദർശിക്കുക.
‘•അപ്പ്ലൈ നൗ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് proceed ചെയ്യുക.
ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
•തുടർന്ന് തസ്തികയിലേക്ക് അപേക്ഷ SUBMIT ചെയ്യുക.
11.2022 നും 27.11.2022 നും ഇടയിൽ അപേക്ഷകൾ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
4. SBI റിക്രൂട്ട്മെന്റ് 2022 – ഒരു ദിവസം 5000 രൂപ വരെ ശമ്പളം! ഉടൻ അപേക്ഷിക്കുക
ബോർഡിന്റെ പേര് SBI
തസ്തികയുടെ പേര് ഇൻവെസ്റ്റിഗെറ്റിംഗ് ഓഫീസർ
ഒഴിവുകളുടെ എണ്ണം വിവിധയിനം
അവസാന തീയതി 25/11/2022
പ്രായ പരിധി: 65
അപേക്ഷിക്കേണ്ട രീതി:
താൽപ്പര്യവും യോഗ്യതയുമുള്ള അപേക്ഷകർ KYC രേഖകൾ സഹിതം താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിലോ lholuc@sbi.co.in എന്ന ഇ-മെയിലിലേക്ക് അയക്കുക.
അല്ലെങ്കിൽ ഇനി പറയുന്ന മേൽവിലാസത്തിൽ അയക്കുക.
അസിസ്റ്റന്റ് ജനറൽ മാനേജർ – എച്ച്.ആർ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,എച്ച്ആർ വകുപ്പ് നാലാം നില
പ്രാദേശിക ഹെഡ് ഓഫീസ്, മോത്തി മഹൽ മാർഗ് ഹസ്രത്ഗഞ്ച് ലഖ്നൗ, ഉത്തർപ്രദേശ് -226001
11.2022-നോ അതിനു മുമ്പോ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷ അയയ്ക്കാൻ നിർദ്ദേശിക്കുന്നു.
അവസാന തീയതി ക്ക് ശേഷം വരുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.
APPLICATION FORM –
5. ഇന്ത്യൻ ബാങ്ക് റിക്രൂട്ട്മെന്റ് 2022 – ബി.ഇ/ ബി.ടെക്/എം.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ബോർഡിന്റെ പേര് ഇന്ത്യൻ ബാങ്ക്
തസ്തികയുടെ പേര് Chief Digital Officer
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി 25/11/2022
പ്രായം:35 -55
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
6. RBI റിക്രൂട്ട്മെന്റ്: മണിക്കൂറിന് 1,000 രൂപ ശമ്പളം! അഭിമുഖം മാത്രം
സ്ഥാപനത്തിന്റെ പേര്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)
തസ്തികയുടെ പേര് -Bank’s Medical Consultant (BMC)
ഒഴിവുകളുടെ എണ്ണം-01
അവസാന തീയതി -ഡിസംബർ 02, 2022
*അപേക്ഷിക്കേണ്ട വിധ:
ഉദ്യോഗാർത്ഥികൾ RBI വെബ്സൈറ്റ് opportunities.rbi.org.in/ ഓപ്പൺ ചെയ്യുക.
‘Current Vacancies’ ക്ലിക്ക് ചെയ്യുക.
അതിൽ ‘Vacancies’ സെക്ഷനിൽ തസ്തികയുടെ (BMC) നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക.
നോട്ടിഫിക്കേഷൻ പരിശോധിച്ചതിനു ശേഷം നൽകിയിട്ടുള്ള അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
കൃത്യമായി വിവരങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കുക.
ചുവടെ നല്കിയിട്ടുള്ള വിലാസത്തിൽ അയക്കുക.
ഡിസംബർ 02, 2022, 05:00 p.m വരെയാണ് സമയ പരിധി.
വിലാസം
ജനറൽ മാനേജർ & O-i-C, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ലിലാഷിംഗ് ഖോങ്‌നാങ്‌ഖോംഗ്, മണിപ്പൂർ ലെജിസ്ലേറ്റീവ് അസംബ്ലിക്ക് എതിർ വശത്ത്, ഇംഫാൽ-795001.
7. CSB Recruitment (തൃശൂർ) 2022 – ബിരുദധാരികൾക്ക് അവസരം! ഉടൻ തന്നെ അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് -CSB Bank
തസ്തികയുടെ പേര് -റിലേഷൻഷിപ്പ് മാനേജർ- അഗ്രി
ഒഴിവുകളുടെ എണ്ണം-10
ജോലി സ്ഥലം -തൃശൂർ
അപേക്ഷിക്കേണ്ട അവസാന തീയതി-31 Mar 2023
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://careers-csb.peoplestrong.com/job/detail/MFT8546
8. CSB Recruitment (EKM, TVM) 2022 – 18+ ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം
സ്ഥാപനത്തിന്റെ പേര്- CSB Bank
തസ്തികയുടെ പേര്- റിലേഷൻഷിപ്പ് മാനേജർ – അഗ്രി
ഒഴിവുകളുടെ എണ്ണം-20
ജോലി സ്ഥലം- മൂവാറ്റുപുഴ (EKM), നെയ്യാറ്റിൻകര (TVM)
അപേക്ഷിക്കേണ്ട അവസാന തീയതി-31 Jan 2023
നിലവിലെ സ്ഥിതി- അപേക്ഷകൾ സ്വീകരിക്കുന്നു
അപേക്ഷിക്കേണ്ട വിധം
•നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
•അപ്പോൾ അത് നിങ്ങളെ പുതിയ ഒരു പേജിലേക്ക് നയിക്കും.
•ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽ ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
•അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
•ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ CREATE AN ACCOUNT എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ അത് മറ്റൊരു പേജിലേക്ക് എത്തിക്കും. അവിടെ ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
•അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച്ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുമ്പോൾ തെറ്റ് കൂടാതെ അപേക്ഷ സമർപ്പിക്കുവാൻ ശ്രമിക്കുക.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://careers-csb.peoplestrong.com/job/detail/MFT8553
മറ്റു ജോലി ഒഴിവുകൾ
9. *കെഎംടി സിൽക്സിൽ നിരവധി തൊഴിൽ
അവസരങ്ങൾ*
🔺സെയിൽസ് എക്സിക്യൂട്ടീവ്സ് (EXPERIENCED)(WEDDING, CHURIDAR, TOP, SAREE, PARDHA, KIDS’ WEAR & MEN’S WEAR SECTIONS)
🔺സെയിൽസ് ട്രെയിനീസ്
🔺ബില്ലിങ് & പാക്കിങ് സെക്ഷൻ
🔺 ഗോഡൗൺ ഹെൽപ്പർ
🔺ഡാറ്റ എൻട്രി ഓപ്പറേറ്റർ
🔺കസ്റ്റമർ കെയർ
🔺വെൽക്കം ഗേൾ
🔺 ഫ്ലോർ മാനേജർ
🔺 സൂപ്പർവൈസർ
🔺 വിഷ്വൽ മർച്ചന്റ്സർ
🔺ടൈലർ
🔺 വാർഡൻ
🔺കുക്ക് ഹെൽപ്പർ
🔺 സെക്യൂരിറ്റി
🔺 ഡ്രൈവർ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ നടക്കുന്ന അഡ്രസ് താഴെ നൽകുന്നു.
Date: 22 & 23 November Time: 10:00 am to 5:00 pm Venue: KMT Silks, Kottakkal
10. ആവശ്യമുണ്ട് കോഴിക്കോട്ടെ പ്രമുഖ എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ പുതുതായി ആരംഭിക്കുന്ന തൃശ്ശൂർ യൂണിറ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
മാർക്കറ്റിംഗിൽ 1 – 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം യോഗ്യത:- MBA, ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം
ഉദ്യോഗാർത്ഥികൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരായിരിക്കണം
താൽപര്യമുള്ളവർ ബന്ധപ്പെടുക :
94 00 86 24 09
11. ഉടനെ ആവശ്യമുണ്ട്
റിലയൻസ്- അജിയോ ബിസിനസ് സ്ഥാനം: സെയിൽസ് ഓഫീസർ(M/F)
സ്ഥലം: ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, മലപ്പുറം യോഗ്യത: ഡിഗ്രി
പരിചയം: ഫീൽഡ് സെയിൽസിൽ 1+ വർഷത്തെ പരിചയം
CTC -3 വരെ. . 24 LPA+Petrol Allowance+Incentives പ്രായപരിധി: 18-30
rajeev3.r@ril.com
| Ph. No: 81 29 64 35 40
12. തൊടുപുഴയിലേക്ക് ഡയറക്റ്റ് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female/Male
Qualification – Plustwo / Any Degree
Salary – 20000
Call : 8590959137
13. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2above
Salary – 13000 -15000
Time – 8.30am – 6.30pm
Two wheeler license must
ഫോർ വീലർ ലൈസൻസ് ഉള്ളവർക്ക് മുൻഗണന
Call : 8590959137
14. തൊടുപുഴയിലുള്ള ക്യാന്റീനിലേക്ക് വാഷിങ്ങിന് സ്ത്രീയെ ആവശ്യമുണ്ട്
Salary – 9000
Time – 8.00am-5.00pm/9.00am-6.00pm
Food and accomodation availiable
Call : 8590959137
15. കോതമംഗലത്തുള്ള സൂപ്പർമാർക്കറ്റിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – BCom
Salary – 15000
Time – 9.00am – 5.00pm
Experience must
Call : 8590959137
16. കോതമംഗലത്തുള്ള പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male
Qualification – BCom with Tally
Salary – 15000 above
Time – 10.00am – 6.00pm
Experience must
Call : 8590959137
17. തൊടുപുഴയിലുള്ള എജുക്കേഷണൽ കൺസൾട്ടൻസിയി ലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree/Diploma + Computer Knowledge
Salary – 15000
Time – 9.00am – 5.30pm
Freshers/Experienced
Call : 8590959137
18. തൊടുപുഴയിലുള്ള എജുക്കേഷണൽ കൺസൾട്ടൻസിയി ലേക്ക് അഡ്മിൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male/Female
Qualification – Degree
Salary – 18000
Time – 9.00am – 5.30pm
Experience must
Call : 8590959137
19. For Finance
Verification officer🧑🏻💼18500+incentive
Gender:male
Freshers or experienced
Qualification :Degree
Salary:18500+incentive
Age:below 35
Time:9:00am-5:30pm
Two wheeler with license must
Location:Thrissur Ernakulam
7306545205
20. Documentation staff👩🏻💼🧑🏻💼15000-20000
Gender:male/Female
Freshers or experienced
Qualification :Plus two or above
Salary:15000-20000
Age:below 35
Time:9:30am-5:30pm
Location:Thrissur
7306545205
21. *കേരള പി എസ് സി ലൈൻമാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ*.
ഒഴിവ്:
കോട്ടയം (2),
ഇടുക്കി ( 4),
മലപ്പുറം (1)
കോഴിക്കോട് (8),
കണ്ണൂർ (2)
യോഗ്യത
1.പത്താം ക്ലാസ് 2. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലെ സർട്ടിഫിക്കറ്റ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിറ്റി ആൻഡ് ഗിൽഡ്സ് പരീക്ഷ / ഇലക്ട്രിക്കൽ ലൈറ്റിലും പവറിലുമായി M.G.T.E അല്ലെങ്കിൽ K.G.T.E സർട്ടിഫിക്കറ്റ്/ ഇലക്ട്രീഷ്യൻ അല്ലെങ്കിൽ ലൈൻമാൻ ആയി ഗ്രേഡ് III സർട്ടിഫിക്കറ്റ്
പ്രായം: 19 – 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 26,500 – 60,700 രൂപ
ഉദ്യോഗാർത്ഥികൾ 446/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2022 ഡിസംബർ 14 ന് മുൻപായി വൺ ടൈം ആപ്ലിക്കേഷൻ വഴി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
https://www.keralapsc.gov.in/sites/default/files/2022-11/noti-446-22.pdf
22. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ മാനേജർ
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (SPM) – ഒഴിവുകളുടെ എണ്ണം : 1, പ്രതിമാസ വേതനം 70,000 രൂപ. യോഗ്യത (നിർബന്ധം) – ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം /എം.എസ്.സി. സുവോളജി/ എം.എസ്.സി. മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്ണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.
അഭിലക്ഷണീയ യോഗ്യതകൾ : (i) മേൽ പറഞ്ഞ യോഗ്യതകളിൽ ഡോക്ടറേറ്റ് (ii) മാനേജ്‌മെന്റിൽ ബിരുദം. അഗ്രി ബിസിനസ് മാനേജ്‌മെന്റിനു മുൻഗണന (iii) ഇൻഫർമേഷൻ ടെക്‌നോളജി (IT)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ പരിജ്ഞാനം.
പ്രവൃത്തി പരിചയം (നിർബന്ധം) – ഫിഷറീസ്, അക്വാകൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് ഏഴു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 45 കവിയാൻ പാടില്ല.
സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ്. മാനേജർ – ഒഴിവുകളുടെ എണ്ണം 1. പ്രതിമാസ വേതനം 40,000 രൂപ.
യോഗ്യത (നിർബന്ധം) – (1) സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം (2) ഇൻഫർമേഷൻ ടെക്‌നോളജി / (IT) /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എങ്കിലും.
പ്രവൃത്തിപരിചയം (നിർബന്ധം) : ലാർജ് സെയിൽ ഡേറ്റ പ്രോസസ്സിങ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 45 കഴിയാൻ പാടില്ല.
അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തേണ്ടതും, അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ‘Director of Fisheries, Directorate of Fisheries, IV Floor, Vikas Bhavan, Thiruvananthapuram – 695 033, എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.
23. ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
എം.എസ്.ഡബ്ല്യൂ/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം – 22500. കൂടുതൽവിവരങ്ങൾക്ക് : www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com , ഫോൺ: 0471- 2348666.
24. കേരളത്തിലെ പ്രമുഖ ESPERANZA കമ്പനിയുടെ ബ്രാഞ്ച് ഓഫീസിൽ ജോലി ഒഴിവ്
🔰യൂണിറ്റ് മാനേജർ (34 ഒഴിവുകൾ)
Males / females
Sslc. Plus two,Degree
Age-18 to 26
Salary-20000 – 27500
🔰 സൂപ്പർവൈസർ (37 ഒഴിവുകൾ
Salary-15000 to 22000
Age-18 to 26
🔰 ബിസിനസ് കോ ഓർഡിനേറ്റർ (25+ ഒഴിവുകൾ)
Salary-22000 to
24000
Age-18 to 25
http://wa.me/+917592998158
⛔️ എറണാകുളം ഇടുക്കി, ഇടുക്കി കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കും ആദ്യ നിയമനം
⛔️ താമസവും ഭക്ഷണവും കമ്പനി സൗജന്യമായി നൽകുന്നതാണ്
Call :+91 87149 44631
25. Urgently need cook ladies and gents
Place Karthika hotel venkulam Edava
Free food and accomodation
Salary based on the experience
Phone number: 8921047907
26. ഉടൻ ആവശ്യമുണ്ട്
പോസ്റ്റിന്റെ പേര്: TSI | ഏരിയ ഇടുക്കി കമ്പനി: vishal personal care pvt Ltd. (Banjaras)
വ്യവസായത്തിലെ ഏറ്റവും മികച്ച ശമ്പളം
FMCG cosmetic
എക്സ്പീരിയൻസ് നിർബന്ധമാണ്
താല്പര്യമുള്ളവർ ബന്ധപ്പെടുക
Contact: 92 07 83 07 77
27. കമ്പനി : EASTEA ചായ് പ്രൈവറ്റ് ലിമിറ്റഡ് വാൻ സെയിൽസ് എക്സിക്യൂട്ടീവ് & ഡ്രൈവർമാരെയും ആവശ്യമുണ്ട്.
പത്തനംതിട്ട തിരുവനന്തപുരം
ആസ്ഥാനം :ഹരിപ്പാട്,
യോഗ്യത.+2
അപേക്ഷകർക്ക് ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത റെസ്യൂമെ whtsapp നമ്പറിലേക്ക് അയക്കുക. CONTACT:79 07 55 55 87
28. ,സ്റ്റാഫിനെ ആവശ്യമുണ്ട്
ഹോട്ടൽ റിസെപ്ഷനിൽ ഇരിക്കുന്നതിനു വേണ്ടി ഒരാളെ ആവശ്യമുണ്ട്. (ഇംഗ്ലീഷ് – മലയാളം അറിഞ്ഞിരിക്കണം )
Salary 15,000/- | സ്ഥലം – വെൻപാലവട്ടം.
തിരുവനന്തപുരം സിറ്റിയിൽ ഉള്ളവർക്കു മുൻഗണന. സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെPh – 96 56 83 69 43
29. കേരളത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ VI കാഞ്ഞിരപ്പള്ളി ഓഫീസിലേക്ക് SALES EXECUTIVES( M ) ആവശ്യം ഉണ്ട്
ആകർഷകമായ ശമ്പളവും ഇൻസെന്റിവും ഉണ്ട്. താല്പര്യം ഇവൻ നിങ്ങളുടെ ബയോഡാറ്റ
സഹിതം ബന്ധപ്പെടുക
Contact: 99 46 20 70 12
30. *എറണാകുളത്തെ രാധാകൃഷ്ണ
ടെക്സ്റ്റൈൽസിലേക്ക് SALES GIRLS നെ ആവശ്യമുണ്ട്*
Free Accommodation.
താല്പര്യമുള്ളവർ ബന്ധപ്പെടുക 92 077 59 002 | 85 90 3 62 258.
31. ആവശ്യമുണ്ട്
മലപ്പുറം ജില്ലയിൽ പുതുതായി തുടങ്ങുന്ന ഹൗസ് ഹോൾഡ് കമ്പനിയിലേക്ക് ഓപറേറ്റർ, ഡൈ മേക്കേഴ്സ്, അക്കൗണ്ടന്റ് സൂപ്പർ വൈസേഴ്സ്, സെയിൽസ്മാൻ,
പ്രൊഡക്ഷൻ മാനേജർ എന്നിവരെ ആവശ്യമുണ്ട്.
CONTACT:75 58 99 70 62
32. NEW MULTI BRAND CAR WORK SHOP
Painter, Mechanic, Denter, Electric & Ac, പോലീഷിങ് (Experience ഉള്ളവരെ)
കൊല്ലത്തേക്ക് ആവശ്യമുണ്ട്.
(താമസം ഭക്ഷണം സൗജന്യം).
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
CONTACT: 93888 82002, 97455 32222
32. മെക്കാനിക്ക്, OFFICE STAFF
എറണാകുളത്തെ ഗുഡ്സ് വെഹിക്കിൾ വർക്ക്ഷോപ്പിലേക്ക് ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക
CONTACT:92 074 69 503
33. മാവേലിക്കരയിലെ പ്രശസ്തമായ ലോഡ്ജിലേക്ക് പരിജ്ഞാനമുള്ള ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
രാത്രിയിലും പകലും ജോലി ചെയ്യാൻ
സന്നദ്ധരായ കമ്പ്യൂട്ടർ
ഫോൺ 94 95 35 33 31,88 48 31 91 21
34. കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിക്കുന്ന മാൾട്ടി കുസിന്റെ റെസ്റ്റോറന്റിലേക്ക് എല്ലാ വിഭാഗത്തിലും സ്റ്റാഫിനെ അവശ്യമുണ്ട്.
Executive chef, Continental/Chinese Chef, North, Indian Chef,
Juice maker, Helpers, Waiter, Waitress.
Cont: 999 58 83 899
35. കോട്ടയത്ത് പ്രവർത്തിക്കുന്ന തെക്കൻ തവ റെസ്റ്റോറന്റ് ലേക്ക്
വെയ്റ്റർ, കിച്ചൻ ഹെൽപ്പർ തുടങ്ങിയ തസ്തികയിലേക്കു ജോലിക്കാരെ ആവശ്യമുണ്ട്.
Cont: 92079 52541
36. ആലപ്പുഴയിൽ റിസോർട്ടിലേക്ക്
കുക്ക്, മോട്ടോർ ബോട്ട് ഡ്രൈവർ, എന്നിവരെ ആവശ്യമുണ്ട് ലൈസൻസ് ഉള്ളവർക്ക് മുൻഗണന കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക
CONTACT: 994 64 811 76
37. തൃശ്ശൂരിലെ മിനി കോഴിക്കോട് ഹോട്ടലിലേക്ക്
പരിചയസമ്പന്നനായ മാനേജരെയും, ഷെഫിനെയും ആവശ്യമുണ്ട്.
CONTACT:98 47 50 47 08.
38. ആവശ്യമുണ്ട്
. 60 ഓളം പ്രീമിയം മസാലപ്പൊടികളുടെ നിർമ്മാണ കമ്പനിക്ക് HOUSE SALE ചെയ്ത് PRODUCT പരിചയപ്പെടുത്താൻ യുവതി യുവാക്കളെ ആവശ്യമുണ്ട്
SALARY + COMMISSION TA AVAILABLE താമസവും ഭക്ഷണവും ലഭ്യമാണ്
CONTACT: +91 7592 027 525
39. we are are Hiring
കമ്പനി: റിലയൻസ് ഡിജിറ്റൽ
സ്ഥലം: ത്രിപുനിത്തുര
പദവി: CCCE (Service Executive)
Sales AssociatService
ഡെലിവറി എക്സിക്യൂട്ടീവ്
യോഗ്യത: പ്ലസ് ടു ഉം അതിനുമുകളിലും.
Experience -0-2 Years CTC: 11K – 16K+ Incentive, Negotiable for right.
Ernakulam പ്രദേശത്തെ അപേക്ഷകർക്ക് മുൻഗണന.
താല്പര്യം ഉദ്യോഗാർത്ഥികൾ CV അയക്കുക
amal3.thomas@ril.com
40. എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്
ടൂവീലർ നിർബന്ധം
Food
accommodation
Salary 10000/- petrol allowance
Contact number 963 37 282 91
41. ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 23നു രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
യോഗ്യത: ബി.ഡി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ഡന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രതിഫലം 42000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 23 ന് രാവിലെ, 11ന് ഹാജരാകണം. ഫോണ്‍-04862-233076
42. കസവ് കേന്ദ്രയിലേക്ക് നിരവധി ജോലി.
കേരളത്തിലെ പ്രശസ്ത സ്ഥാപനമായ കസവ് കേന്ദ്രയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
🔺ഫ്ളോർ സൂപ്പർവൈസർ
🔺 ഫ്ളോർ മാനേജർ
🔺സെയിൽസ് സ്റ്റാഫ്
(ജെൻസ് & ലേഡീസ്) –
🔺സെയിൽസ് ട്രെയിനി
🔺ഡ്രൈവർ
🔺സെക്യൂരിറ്റി
എന്നിങ്ങനെയുള്ള ഒഴിവുകളാണ് കസവ് കേന്ദ്രയിലേക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഭക്ഷണ താമസ സൗകര്യം ലഭിക്കും. വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.
8111888485
43. കുരുമ്പേലിൽ ഹോം അപ്ലൈൻസ് ലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
കൊട്ടാരക്കര പുനലൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
🔺സെയിൽസ്മാൻ.
സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
🔺 സെയിൽസ് ട്രെയിനി.
ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമ ഐടിഐ എന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
🔺 കമ്പ്യൂട്ടർ/ സിസിടിവി ടെക്നീഷ്യൻ.
കമ്പ്യൂട്ടർ സർവീസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക്അപേക്ഷിക്കാൻ സാധിക്കുന്നത്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രായപരിധി 22 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് താഴെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.
kurumpelilk@yahoo.com
44. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ) കമ്പനിയുടെ ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
യോഗ്യത: പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ.
പ്രായപരിധി- 30 വയസ്സ്, കമ്പ്യൂട്ടർ പരിജ്ഞാനം,
ഇരുചക്രവാഹന ലൈസൻസ് നിർബന്ധമാണ്.
പ്രതിമാസം ശമ്പളം യാത്രാബത്ത ഉൾപ്പടെ 20000 രൂപ.
അപേക്ഷാ ഫോമുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയക്കണം. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ-680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നവംബർ 23ന് വൈകീട്ട് 4 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Clik here
https://www.keralachicken.org.in/
45. കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
രണ്ട് ഒഴിവാണുള്ളത്.
അഗ്രികൾച്ചർ/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽഗവേഷണ പരിചയം, ജിഐഎസ് ടൂളുകൾ കൈകാര്യം
ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം.
ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
01.01.2022ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 24ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം
46. . കണ്ണൂർ : ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്-ജനറൽ നഴ്സിങ്/ ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
47. പ്രമുഖ ബാങ്കിൻറെ സഹോദര സ്ഥാപനത്തിൻറെ vehicle loan division എറണാകുളം കൊല്ലം തൃശ്ശൂർ തിരുവനന്തപുരം ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന ഒഴുവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.
📝ഇൻറർവ്യൂ തീയതികൾ നവംബർ 21, 22, 23
🏢 Relationship executive
👨🏻🎓👩💼യോഗ്യത പ്ലസ് ടു
👨🎓👩💼പെൺകുട്ടികൾ
ആൺകുട്ടികൾ
💶ശമ്പളം 18000 ( ESI, pf)+incentive
👉ബ്രാഞ്ചിൽ നിന്ന് ലീഡ്സ് ലഭിക്കുന്നതാണ്
👉 50% Showroom Visit 50% ബ്രാഞ്ചിൽ telecalling work ആയിരിക്കും.
👉മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
📍 ഒഴിവുള്ള ജില്ലകൾ
📍 തിരുവനന്തപുരം
📍 കൊല്ലം
📍എറണാകുളം
📍തൃശ്ശൂർ
👉ഈ ബ്രാഞ്ചുകളുടെ 20 കിലോമീറ്റർ പരിധിയിൽ വരുന്നവർക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
👉9645560527
48. കുന്നംകുളം: അഞ്ഞൂരിലെ ടൈലർ ഷോപ്പിലേക്ക് ടൈലർമാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 9809519840 നമ്പറിൽ ബന്ധപ്പെടുക.
49. ECKTM VACANCY ALERT
📌📌IFB Hiring📌📌
Indias leading Electonics Home Appliances hiring for the following positions.
Trainer – Candidates those who have experience in Sales Training for minimum 2 years can apply. Graduates who are from Calicut or those who are ready to relocate only need to apply.
Showroom Executive- Graduates from Malappuram can apply. No field work. Salary plus attractive incentives.
Interested candidates send your resume to infoitpcglobal@gmail.com
50. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍(ഐ.ഇ.സി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍(ഐ.ഇ.സി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: സോഷ്യല്‍വര്‍ക്ക്/കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള മുഴുവന്‍ സമയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ആര്‍ട്സ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള പി.ജി ഡിപ്ലോമ.
നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 28ന് വൈകുന്നേരം അഞ്ചിന് മുന്‍പായി വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ : 8129 557 741, 0468 2 322 014.
51. MALE നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (നിയമിക്കുന്ന തീയതി മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി) നഴ്സിംഗ് ഓഫീസര്‍ : ഒഴിവ് 12. അപേക്ഷകര്‍ അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍- 9188166512.
52. സുകൃതം റീഹാബ് ഇൻസ്റ്റിറ്റ്യൂഷനിലും (എസ്ആർഐ) ചങ്ങനാശേരിയിലെ സുകൃതം ഇൻക്ലൂസീവ് സ്കൂളിലും അടിയന്തിരമായി ആവശ്യമാണ്
1. സ്പീച്ച് പാത്തോളജിസ്റ്റുകൾ
BASLP- Salary 18000 +
MASLP- Salary 25000+
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ ബയോഡാറ്റ sri.sukrutham@gmail.com എന്ന ഇമെയിലിലേക്ക് അയക്കാം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അഡ്മിനിസ്ട്രേറ്റർ,
സുകൃതം പുനരധിവാസ സ്ഥാപനം (SRI)
(സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നത്)
മാതുമൂല, ചങ്ങനാശ്ശേരി,
കോട്ടയം ജില്ല.
Contact-
+919400961195.
+9194 97579695
53. നേരിട്ട് നിയമനo
ഒരു സെക്യൂരിറ്റി ആവശ്യം ഉണ്ട്. കാലിക്കറ്റ് security vecancy emergency calicut 9072711733/
7891004008
54. കോട്ടയത്തേക്ക് വെയിറ്റേഴ്‌സ് & ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
Ph:+91 99957 93247
9605614562
55. ബില്ലിംഗ്, കിച്ചെൻ ഹെൽപ്പർ ആവശ്യമുണ്ട്
പാലക്കാട് mob 9447326592
56. ദോശ & പൊറോട്ട മേക്കറെ ആവശ്യമുണ്ട്
തിരുവനന്തപുരം cont 8089899989
57. . മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട്
monthly/13000 +Food&Room ഉണ്ട്
വയസ്സ് 18-30 എക്സ്പീരിയൻസ് &ഫ്രഷേഴ്‌സ് അപ്ലൈ ചെയാം താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക whatsapp :wa.me/918129736958 മൊബൈൽ നമ്പർ 8129736958
58. Office staff🧑🏻💼10000 above
Gender:male
Freshers or experienced
Qualification :Plus two or above
Salary:10000above
Age:below 28
Time:9:00am-6:30pm
Two wheeler license only
Location:Thrissur-Pullazhy
7306545205
59.CRE👩🏻💼8000-15000 +incentive
Gender:Female
Freshers or experienced
Qualification :Plus two or above
Salary:8000-15000+incentive
Age:below 35
Time:9:00am-5:30pm
Location:Puzhakkal
7306545205
60.Telecalling 👩🏻💼8000 -10000 +incentive
Gender:Female
Freshers or experienced
Qualification :Plus two or above
Salary:8000-10000+incentive
Age:below 35
Time:9:30am-6:00pm
Location:West fort, Thrissur
7306545205
61. For bank
Personal loan sales executive 🧑🏻💼👩🏻💼15000-20000+pf+incentive +medical insurance
Gender:male/Female
1 years experienced in sales
Qualification :Degree
Salary:15000-20000+pf+medical insurance+incentive
Age:below 30
Time:9:30am-5:30pm
Location:Thrissur, kochi, calicut, Palakkad
7306545205
62. സ്റ്റാഫുകളെ ആവശ്യമുണ്ട്
കൊച്ചിയിലെ ഏറ്റവും മികച്ച ജ്വല്ലറി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്.
🔘 സെയിൽസ് സ്റ്റാഫ്
🔘 ബില്ലിംഗ് സ്റ്റാഫ്
🔘 കാഷ്യർ
📲 85898 26366
📧 nakshatragoldaluva@gmail.com
63. പിറവം ബിപിസി കോളേജ് ലേഡീസ് ഹോസ്റ്റലിലേക്ക് പാചകക്കാരി, ഹെൽപ്പർ തസ്തികകളിലേയ്ക്ക് ഓരോ സ്ത്രീകളെ ആവശ്യമുണ്ട്.
50 വയസിൽ താഴെ അഭികാമ്യം.
ദിവസ വേതനം:
കുക്ക് – 500/-
ഹെൽപ്പർ – 400/-
+919961693002 എന്ന നമ്പറിൽ വിളിക്കുക.
64. WANTED
An Experienced Tourist Home Manager at Thiruvananthapuram
Salary: 13000
Accommodation Available
📲 9037372224
65. അറിയപ്പെടുന്ന ഒരു റെസ്റ്റോറന്റ് ഗ്രൂപ്പിന് ഇനിപ്പറയുന്ന സ്റ്റാഫുകൾ അടിയന്തിരമായി ആവശ്യമാണ്.
ജോലി സ്ഥലങ്ങൾ: മഞ്ചേരി, മലപ്പുറം, കോഴിക്കോട്
ദയവായി ശ്രദ്ധിക്കുക
Service Captains – 10 Nos.
Kitchen Supervisor-01 Nos
KOT Reader(Barker)-02Nos
HM ഉള്ളവർക്കും നല്ല പരിചയമുള്ളവർക്കും ഉടൻ ബന്ധപ്പെടാം. പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് മാത്രം മുൻഗണന.
നിങ്ങളുടെ നിലവിലെ ശമ്പളവും ആവശ്യമായ ശമ്പളവും നിങ്ങളുടെ ബയോഡാറ്റയിൽ സൂചിപ്പിക്കുക.
നിങ്ങളുടെ ബയോഡാറ്റ വാട്ട്‌സ്ആപ്പ്/മെയിൽ ചെയ്യുക
🪀 +91 9207307877
📧 svsnair1974@gmail.com
66. Wanted- Home Based Telecaller (female)
നിലമ്പൂർ ഭാഗത്തുള്ള Share Trading ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്…
⏹️ Tele caller (Female)
● Home Based Job
●+2/Above
●Experience female only
●Attractive salary+ incentives
കൂടുതൽ വിവരങ്ങൾക്ക് 👇🏻
📱 : 9846 586 038
📱 : 9061 037 125
67. VACANCY IN REPUTED NIDHI COMPANY
DIRECT INTERVIEW TOMORROW (23/11/2022)
POSITIONS VACANT
*HR MANAGER
*HR EXECUTIVE
*RECEPTIONIST
*COLLECTION EXECUTIVE-6 NO.S
*TELECALLER-10 NO.S
*TRAINER
*AUDITOR
*IT EXECUTIVE
*OFFICE ADMIN
*BACK END EXECUTIVE
FRESHERS CAN APPLY
LOCATION:- KALAMASSERY(ERNAKULAM )
WHATSAPP YOUR BIODATA @7736892545
68. Ayurvedha Center
Designation:- Accountant
Qualification:- Bcom
Salary:-20000 and above
Location :- Kottayam
Males/Females can apply
Experienced Candidates preffered
WhatsApp @7034897414
69. മണർകാടുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 8000
Qualification – Plus Two
Time – 8.00am – 6.00pm
Call : 8590959137
70. എറണാകുളം
നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കുറഞ്ഞത് 6 മാസത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . ലേഡീസ് സ്റ്റാഫിനെയാണ് ആവശ്യം
9947630554
71.കണ്ണൂർ
തളിപ്പറമ്പ് പ്രവർത്തിക്കുന്ന ജ്യൂസ് ഷോപ്പിലേക് വെയ്റ്റർ & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
7356060636
72.മലപ്പുറം
തിരൂർ പ്രവർത്തിക്കുന്ന കഫേയിലേക് മോമോസ് & പാനിപൂരി മേക്കർ നെ ആവശ്യമുണ്ട്. സാലറി 12000 -18000 .
7736090930
73. കണ്ണൂർ
കണ്ണൂർ പ്രവർത്തിക്കുന്ന FOOT വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
7994366737
74.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന കഫേയിലേക് വൈറ്റ് റസ്റ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി 20 -30 .
9995696954
75.കോട്ടയം
ചങ്ങനാശേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കട്ടിങ് & സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഫീമെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
9961717347
GULF JOBS
76. ഷാർജയിലെ al dhaid ലേക്ക് 30 പേർക്ക് വേണ്ടി ഫുഡ് ഉണ്ടാക്കാൻ കുക്കിനെ ആവശ്യമുണ്ട് (നാളെത്തന്നെ ജോയിൻ ചെയ്യാൻ പറ്റുന്ന
സാലറി 40000 (1800) accommodation )
WhatsApp contact or
(Call)
0561930734
77. Need data entry operator for a backery industry. Sharjah/Fujairah
Salary will be33000 (1500) food and accomodation
Send cv to jobs@tajhr.com
78.* അബുദാബി musaffa-shabiya യിലുള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് gulf എക്സ്പീരിയൻസ് ഉള്ള മൊബൈൽ ടെക്‌നിഷ്യനെ ആവശ്യമുണ്ട്*.call or whatsapp your details +971 55 6945655 or +971 55 7141137
79. UAE യിലേക് മുൻ പരിചയമുള്ള ബേക്കറി machanic നെ ആവശ്യമുണ്ട്.
WhatsApp ൽ ബന്ധപ്പെടുക,+971 552032627.
80. ഖത്തറിലെ മാന്‍ പവര്‍ കമ്പനിയിലേക്ക്
P R O – പി.ആര്‍.ഒ യെ ആവശ്യമുണ്ട്.
■ ഗള്‍ഫില്‍ പി.ആര്‍.ഒ ആയി വര്‍ക്ക് ചെയ്ത എക്സ്പീരിയന്‍സ് നിര്‍ബന്ധമായും വേണം.
■ അറബി&ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയണം.
■ പ്രായ പരിധി : 40 നു താഴെ
9207919000
81.. കുവൈത്ത്
കുവൈത്തിലെ റസ്റ്റോറന്‍റിലേക്ക്
പോറോട്ട മേക്കര്‍
അല്‍ഫഹം മേക്കര്‍
സാലറി : 40000 ഇന്ത്യന്‍ രൂപ.
■ താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
■ പ്രായ പരിധി : 40 വയസ്സ്
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Rightway consultancy Perinthalmanna
09207919000
82. *Required For MUSCAT OMAN
🔴 ഒമാൻ ലൈസൻസ് ഉള്ളവർക്ക് സുവർണാവസരം*
🚗👨💼 FAMILY DRIVER
(Oman Driving License must)
🔹can Speak English
💵Age 35 years
and above
💵Experience in Driving High End Luxury Cars Like Mercedes,BMW etc…
💵Salary 200 OMR+Food Allowance and Accomodation
📞+91 9633584873
🪀+91 9633584873
83. REQUIREMENT IN UAE( DUBAI & SHARJHA) 🇦🇪🇦🇪
🟪 DIESEL MECHANIC
➰GCC experience Candidates Only
Salary :1500 to 1800
Over time
Accommodation
🟪 PETROL MECHANIC
➰GCC experience Candidates Only
Salary :1500 to 1800
Over time
Accommodation
🟪 KERALA COOK
➰Malayalee Candidates only
Salary: 1800 to 2800
Food + Room
For the RTA Dubai
🟪 BUS DRIVERS
➰UAE Bus License (No: 6) Candidates Only
Salary: 3300
Accommodation: 500
🟪 PORATTA MAKER
Salary: 1700 to 2000
Food + Room
🟪 KITCHEN HELPERS
Salary: 1000 to 1200
Food + Room
അപേക്ഷകർ ജോലി എഴുതി Passport, CV, Photo, CalI No, (ഡ്രൈവർമാർ ലൈസൻസ്) എന്നിവ WhatsApp അയക്കുക
Whats app No: 9037406225
84. ജോബ് വെക്കൻസി ദുബായ്
നാടൻ കുക്കിനെ ആവശ്യമുണ്ട്*
ആകർഷകമായ ശമ്പളം
എണ്ണക്കടി അറിയുന്ന നാടൻ കുക്കിനേ ആവശ്യമുണ്ട്
ദുബായിലേക്ക് ഉടനെ നാടൻ കുക്കിനെ ആവശ്യമുണ്ട്
+971555454340
85. ഗൾഫിൽ പ്രശസ്ത ഷിപ്പിങ് കമ്പനിയിൽ ജോലി നേടാം
• Company Name- Gulf Of Aden Shipping
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 39
• Experience- Minimum one year required in the same field
• Job Location- Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
⭕️ഒഴിവുകൾ⭕️
1) Accountants
2) Chartering Officer
3) Procurement Assistants
Send your cv to kherengee24@gmail.com ( Gulf Of Aden Shipping Job)
86. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി സൽമ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ /നല്ല സാലറി പാക്കേജ്
👉🏻താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും 89000 (4000 ദിർഹം) മുതൽ തുടക്ക ശമ്പളം
Available Vacancies in Salma Hospital
1) Speech Language Therapist
2) Occupational Therapies
3) Physiotherapist
4) ICU/CCU Specialist
5) PICU Specialist
6) Junior Accountant
7) Accountant
8) HR Recruiter / Assistant
9) Registered Nurse
10) Healthcare Assistant
11) Doctors(Specialist/Consultant)
12) Occupational Therapist
13) Therapy Assistant
14) Physiotherapist
15) Dietician
16) Pharmacist
Send cv to hr@salmahospital.com (Salma Hospital Job)
87. *യുഎഇൽ വിസിറ്റിൽ ഉള്ളവർക്ക്
നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ പുതിയ അവസരങ്ങൾ വന്നിരിക്കുന്നു*
Company Name Nesto
Job Location Ajman
Application Mod Online
Recruitment Type Free & Direct
Expected Salary 2400-5600 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Published Date Monday, 21 November 2022
AVAILABLE VACANCIES
Confectionery (main Pastry Maker)
Confectionery (assistant Pastry Maker)
Arabic Sweet Maker (basboosa)
Assistant Cookies Maker
Honey Cake (assistant Pastry Makers)
Assistant Croissant Maker
Baker-Puff (main)
Share resume: +971564014189
Nesto Careers Uae 2022-Interview – Details
Nesto interview Address
👉Amandes Bakery L.L.C
Sole Proprietorship
8257 Amandes Bakery L.L.C
Unit 101, Plot No 1096
Jurf Industrial 2, Ajman, UAE
88. ഉടനെ ആവശ്യമുണ്ട്
Hotel Sharjah Careers Jobs Vacancies (3Nos) Hiring
1) GM Secretary
2) Receptionist
3) Sale Coordinator
Kindly put on the Subject your desire position.
Email : reception@hotel72.com
89. -വിസിറ്റിംഗ് വിസയിൽ ജോലി നോക്കുന്നവർക് റമീ ഹോട്ടലിൽ ജോലി ഒഴിവുകൾ-
1) Manager – Night Club
2) Manager – Sports Bar
3) Hostess/Waitress
4) General Manager
5) Operation Manager
6) Bar/Club Manager
7) Restaurant Supervisor
8) Bar Tender
9) Outlet Manager
10) F&B Supervisor
Send cv to gmrose@rameehotels.com ( Ramee Group Job)
90. ഉടനെ ആവശ്യമുണ്ട്
72 Hotel Sharjah Careers Jobs Vacancies (3Nos)
Hiring
1) GM Secretary
2) Receptionist
3) Sale Coordinator
Kindly put on the Subject your desire position.
Email : reception@hotel72.com
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു ലൈഫ് ഡ്രിങ്കിങ് വാട്ടർ കമ്പനിയിൽ ജോലി
Company Name-Life Drinking Water Company
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
Updated on 18th November 2022
Recruitment- Free and Direct
ഒഴിവുകൾ
Sale Executive
Tele Caller – Female
General Accountant
Driver
Send cv to sales.life2022@gmail.com (Life Drinking Water Company Jobs)
92. ️ദുബായിൽ പ്രശസ്ത ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഉടനെ ജോയിൻ ചെയ്യണം
Company Name-Ancient Builders Constructions
Job Location-Dubai
Nationality-Selective
Gender- Male/Female
Experience- Required
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on 16th November 2022
Recruitment- Free and Direct
ഒഴിവുകൾ
Procurement
HSE professionals
Land surveyor
Document controller
Receptionist
Send cv to hr@ancientbuilders.ae (Ancient Builders Constructions Jobs)
93. Telesales Advisors (10+ nos.)
Company Name: Infinite Financing Broker Co
Job Location: Dubai
Experience: With minimum 1 year of UAE/Home Country sales banking experience
Core Skills: Ability to meet target sales
Language Skills: English & Urdu/Hindi/Malayalam/Tamil Speakers
Gender: Male & Female
Commission-based job: Earn per credit card sales 700+ AED
Benefits: Employment VISA for 2 Years + Medical Insurance + Air Ticket + 30 Days Annual Leaves
Interview Date: 15th Nov – 30th Nov 2022
Interview Timing: 10:00 AM – 03:00 PM
Interview Location: Office #101, B1 Block, Gulf Tower, Near KM Trading, Oud Metha, Dubai.
Contact Person: MS. Muskan
Contact #056 5469925
94. Relationship Officer – Direct Sales Banking (10+ nos.)
Company Name: Iconic Marketing Management LLC
Job Location: Abu Dhabi
Experience: With minimum 1 year of UAE/Home Country sales banking experience is a must
Language Skills: Fluency in English (written & verbal)
Availability: Immediately
Salary Range: 2000 – 4000 AED /month
Job Role:
Meet sales targets every month.
Identify new business opportunities to generate sales.
Leverage sales tools and resources to identify new sales leads.
Interview Date: 16th Nov – 26th Nov 2022
Interview Timing: 11:00 AM – 04:00 PM
Interview Location: Office #302-11, 2nd Floor, Corniche Automatic Bakery Building (Zig Zag Building), Electra Street, Beside Dana Hotel, Abu Dhabi.
Contact #055 7071313
95. Dubai Taxi Corporation (Multiple Vacancies)
1) Taxi Drivers
Driving License: Either with UAE or GCC or HCL or NO driving licenses would be highly considered.
2) Bike Riders
Driving License: with UAE valid driving license would be highly preferred.
Job Location: Dubai
Nationality: Open
Education: High School/diploma or equivalent
Experience: Must be experienced
Knowledge: Familiar with all the locations and shortcuts within the city
Candidate’s Availability: Inside UAE
Age Limit: 23-50 years old
Gender: Males & Females
Basic Salary: 2000 AED /month + Commission
Benefits: Health Insurance + Accommodation Provided
Interview Date: Friday, 25th November 2022
Interview Timing: 07:00 AM 12:00 PM
Interview Location: Privilege Labor Recruitment, Office #M-11, Abu Hail Center, Deira, Dubai.
Subject: Please specify “Applying For Position” in the subject line.
Email CV: privilege.secretary@gmail.com
Whatsapp Only# 050 7383383
96. .Head Nurses (10+ nos.)
Consultancy Name: Envoyortus Middle East HR Consultancy
Job Location: Dubai
Experience: With 2-3 years of UAE experience is a must
Nursing License: With DHA/MOH & Eligibility Letter
Age Limit: 25-40 years old
Interview Date: 22nd Nov – 23rd Nov 2022
Interview Timing: 10:00 AM – 04:00 PM
Interview Location: Office #2303, Al Moosa Tower #2, Sheikh Zayed Road, Near Emirates Tower Metro Station, Dubai.
Landline #04 5689072
97. അബുദാബി മുസഫയിൽ പുതിയ ജ്യൂസ് ഷോപ്പിലേക്
ജ്യൂസ് മേക്കർ ആവശ്യമാണ് 1
0547556662
ഓണർ സുഡാനി ആണ്
98. DUBAI ൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ, ടിക്കറ്റ്*
Company Name-Marina Byblos Hotel
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
Updated on 18th November 2022
Recruitment- Free and Direct
AVAILABLE VACANCY
• Cost Controller
• Night Auditor
• Cashier
• Waitress
• Bellboy
• Restaurant Bar Manager
• Chef
Send cv to (Marina Byblos Hotel Jobs)
99. ഉടനെ അപേക്ഷിക്കുക
ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ ജോലി ഒഴിവുകൾ
Expected Salary : 100000 (4500 aed)
Company Name : Canadian University Dubai
Job Location : Dubai
Application Mod : Online
Recruitment Type : Direct
Qualification : Highs School- Equivalent- Plus two – Degree DIploma
Nationality : Any
Recruitment Type : Direct and Free
APPLY NOW :
100. . Bolt Group Abu Dhabi New Jobs 2022
Company Name-Bolt Group Abu Dhabi
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Belowhr@bluebolt-ts.com
Benefits-Attractive Benefits
Updated on 17th November 2022
Recruitment- Free and Direct
Available Vacancies
• Multi Technician
• AC Technician
• Carpenter
• Mason
Send cv to hr@bluebolt-ts.com (Bolt Group Abu Dhabi Jobs)