Indian/Gulf Jobs live on 24.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

GOVERNMENT/ CENTRAL GOVT JOBS
1.അക്കൗണ്ടന്റ് ഒഴിവ്
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പഴയന്നൂർ ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത: ബികോം(ഫിനാൻസ് ), ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി 21-35 (2022 നവംബർ 1 ന് 35 വയസിൽ കൂടാൻ പാടില്ല). പ്രതിദിനവേതനം 600രൂപ. വെളളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ – 680003 എന്ന വിലാസത്തിൽ നവംബർ 28ന് വൈകീട്ട് 5 മണിക്ക് മുൻപ് ലഭിക്കണം
2. കെയര്‍ടേക്കര്‍ നിയമനം: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തില്‍ പുന്നപ്രയിലുള്ള കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മന്റ്മെന്റിലെ മെന്‍സ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നു. വിമുക്തഭടന്മാര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 28-ന് രാവിലെ 10 മണിക്ക് കോളജില്‍ എത്തണം. ഫോണ്‍: 0477- 2267311, 9846597311.
3. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഐസിഎംആര്‍ ക്യാന്‍സര്‍ രജിസ്ട്രിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തില്‍ ഐസിഎംആര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യല്‍ വര്‍ക്ക് വിത്ത് കമ്പ്യൂട്ടര്‍ എഫിഷ്യന്‍സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബര്‍ 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഐസിഎംആര്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ്
4. . എൽ.ബി.എസിൽ എൽ.ഡി. ക്ലാർക്ക്
സർക്കാർ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 30 ആണ്. പരീക്ഷയുടെ സിലബസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
5. സ്റ്റാഫ് നഴ്സ് താത്ക്കാലിക നിയമനം
തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0487 2285746
6. കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ നിരവധി ഒഴിവ് – വാക്ക്-ഇൻ-ഇന്റർവ്യൂ
സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. ആശുപത്രി കാമ്പസ്)
തീയതി : 29.11.2022 ചൊവ്വാഴ്ച രാവിലെ 9.00 മണി മുതൽ
1. മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ യോഗ്യത: മെഡിക്കൽ ഡോക്കുമെന്റേഷനിൽ മാസ്റ്റർ ബിരുദം / അംഗീകൃത മെഡിക്കൽ റെക്കോർഡ് സയൻസിൽ ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും.
2. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
യോഗ്യത: ബി.എസ്.സി (എം.എൽ.റ്റി)/ഡി.എം.എൽ.റ്റി ഉം ബ്ലഡ് ബാങ്കിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
3. എസ്.ടി.പി ഓപ്പറേറ്റർ
യോഗ്യത: എസ്.എസ്.എൽ.സിയും, പ്ലംബിംങ്ങിൽ എൻ.സി.വി.റ്റി സർട്ടിഫിക്കറ്റും എസ്.ടി.പി.യിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എസ്.എസ്.എൽ.സി.യും എസ്.ടി.പി. ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
29.11.2022, 10.00 മണി മുതൽ
1. ലക്ചറർ (ഒ.ബി.ജി നെഴ്സിംഗ്) യോഗ്യത: എം.എസ്.സി നെഴ്സിംഗ് ഉം ഒരു വർഷത്തെ അദ്ധ്യാപന പരിചയവും.
2. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
3. എമർജൻസി ആംബുലൻസ് ടെക്നീഷ്യൻ
യോഗ്യത: ഗവ. അംഗീകൃത ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഐ.സി.യു ആംബുലൻസ് സർവ്വീസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. എ.സി.എൽ.എസ്/ബി.എൽ.എസ് പാസായിട്ടുള്ളവർക്ക് മുൻഗണന.
പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.
എൻ.എസ് ഹോസ്പിറ്റൽ, പാലത്തറ, കൊല്ലം -20 , 0474-2723931, 2723220, 2723199 www.nshospital.org email: nsmimskollam@gmail.com
7. . ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ
•തസ്തിക : കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ് : 1
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ / തത്തുല്യം
പ്രായ പരിധി : 20 – 41
പ്രതിമാസ ശമ്പളം : 14,100 രൂപ
•തസ്തിക : കെമിസ്റ് ഒഴിവ് : 1
യോഗ്യത : എം എസ് സി കെമിസ്ട്രി പ്രായ പരിധി : 22 – 41 പ്രതിമാസ ശമ്പളം : 14,100 രൂപ
തസ്തിക : മാസിയേഴ്സ് ഒഴിവ് : 4
യോഗ്യത : മാസിയേഴ്സ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ്,
DAME അംഗീകൃത കോഴ്സ് പാസ്സായവർക്ക് മുൻഗണന
പ്രായ പരിധി : 18 – 41
പ്രതിമാസ ശമ്പളം : 13,250 രൂപ
താത്പര്യമുളളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 30 – 11 – 2022 , വൈകിട്ട് 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
അപേക്ഷ അയക്കേണ്ട വിലാസം :
Oushadhi
The Pharmaceutical Corporation (IM) Kerala Limited, Kuttanellur,
Thrissur 680014, Kerala
Phone: 0487 2459800
8. ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഐ.ടി.മിഷൻ തിരുവനന്തപുരം ജില്ലയിൽ ഇ-ഓഫീസ്/ ഇ-ഡിസ്ട്രിക് പദ്ധതിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയറെ (എച്ച്.എസ്.ഇ) നിയമിക്കുന്നു. ജില്ലാ കളക്ടറേറ്റ് ജില്ലയിലെ വിവിധ ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ താലൂക്ക് എന്നിവ കേന്ദ്രീകരിച്ചാണ് ജോലി. നിലവിലെ ഒഴിവുകൾ- ഒന്ന്. ശമ്പളം പ്രതിമാസം 21,000/ രൂപ, യോഗ്യത: ബിടെക് ബിരുദം (ഐ.ടി/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക് & കമ്മ്യുണിക്കേഷൻ)/ എം.എസ്.സി (കംപ്യൂട്ടർ സയൻസ് എന്നിവയോടൊപ്പം ഐ.ടി.യിൽ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (ഹാർഡ് വെയർ/കംപ്യൂട്ടർ/ ഐ ടി) എന്നിവയോടൊപ്പം ഐ.ടിയിൽ ഏറ്റവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 30 വയസ്സ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ലഭിക്കുന്നതിനും https://trivandrum.gov.in എന്ന വെബ് സന്ദർശിക്കുക. പുരിപ്പിച്ച അപേക്ഷ, രേഖകൾ എന്നിവ ജില്ലാ കളക്ടറേറ്റിൽ നവംബർ 30 ന് വൈകീട്ട് 4 മണിക്കകം ലഭിക്കണം.
9. വുമൺ ഫെസിലിറ്റേറ്റർ നിയമനം
കണ്ണൂർ : ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്- ജനറൽ നഴ്സിങ്, ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
Cont: 0497 2700911
10. ലൈസന്‍സി നിയമനം: ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം
ലൈസന്‍സി നിയമനം: ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം, ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളില്‍ ന്യായവില കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നു.
പ്രായപരിധി 21 നും 62 നും മധ്യേ.
യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യം. ന്യായവില ഷോപ്പ് ഉടമസ്ഥനാകുന്നതിനുള്ള ശാരീരികവും മാനസികവുമായ പ്രാപ്തി ഉണ്ടാകണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് (ന്യായവില കടകള്‍) സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരനായിരിക്കണം. എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ താമസക്കാര്‍ക്ക് മുന്‍ഗണന.
പട്ടികജാതി-പട്ടികവര്‍ഗ സംവരണമുള്ളവര്‍ അതത് താലൂക്കുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം.
ഫുള്‍ ടൈം/ പാര്‍ട്ട് ടൈം സര്‍ക്കാര്‍ ജീവനക്കാരാകരുത്.
നിലവില്‍ എഫ്.പി.എസ് ലൈസന്‍സിയായവരുടെ കുടുംബാംഗങ്ങള്‍ അപേക്ഷിക്കരുത്.
അപേക്ഷകര്‍ നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നല്‍കണം.
അപേക്ഷാ ഫോറത്തില്‍ 20 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം. കവറിന് പുറത്ത് എഫ്.പി.എസ് നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ വിവരങ്ങള്‍ എഴുതണം. അപേക്ഷ ഫോറവും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും www.civilsupplieskerala.gov.in ലും ലഭിക്കും.
ഫോണ്‍: താലൂക്ക് സപ്ലൈ ഓഫീസ് ആലത്തൂര്‍- 04922 222325, 9188527388, ചിറ്റൂര്‍-04923 222329, 9188527389, ഒറ്റപ്പാലം-0466 2244397, 9188527386, പാലക്കാട്-0491 2536872, 9188527391, ജില്ലാ സപ്ലൈ ഓഫീസ്, പാലക്കാട്-0491 2505541
11. പത്താം ക്ലാസ് ഉള്ളവർക്ക് ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ ജോലികൾ നേടാം
🔺 ലോവർ ഡിവിഷൻ ക്ലർക്ക്.
അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് 12-ാം ക്ലാസ് വിജയം.Typing speed of 35 wpm in English  or 30 wpm in Hindi, on Computer.കമ്പ്യൂട്ടർ പരിജ്ഞാനം.അതോടൊപ്പം
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.കമ്പ്യൂട്ടർ ഓപ്പറേഷനെക്കുറിച്ചുള്ള 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്.എന്നിവ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
🔺 ഡ്രൈവർ.
പത്താം ക്ലാസ് വിജയം.
സാധുവായ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
അപകടരഹിതമായ റെക്കോർഡും വാഹനത്തിന്റെ ചെറിയ അറ്റകുറ്റപ്പണികൾ നടത്താനുള്ള കഴിവും ഉണ്ടായിരിക്കുക.
ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.
🔺 മൾട്ടി ടാസ്‌കിഗ് സ്റ്റാഫ്.
പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
എങ്ങനെ പോസ്റ്റിലേക്ക് അപേക്ഷിക്കാം
🔺 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ www.drdo.gov.in എന്നാ സൈറ്റ് സന്ദർശിക്കുക.
🔺 അപ്പോൾ തുറന്നുവരുന്ന പേജിൽ നിന്നും അപ്ലൈ ഓൺലൈൻ എന്ന പേജ് സെലക്ട് ചെയ്യുക.
🔺 തുടർന്ന് വരുന്ന പേജിൽ കാണുന്ന അപേക്ഷ ഫോം പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ നൽകുകയും ചെയ്യുക.
🔺തുടർന്ന് വരുന്ന പേജിൽ നിന്നും ഫീസ് അടയ്ക്കുക.
🔺 ശേഷം സബ്മിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.പ്രിന്റൗട്ട് സൂക്ഷിച്ചുവയ്ക്കുക.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
https://www.sameer.gov.in/Download/recruitments/Advt09_2022LDC.pdf
12. CBIC DGPM AAD Recruitment 2022
സ്ഥാപനം ; Central Board of Indirect Taxes and Customs (CBIC) & Directorate General of Performance Management (DGPM)
പോസ്റ്റ് ; Additional Assistant Director posts
ശമ്പളം ; 47,600/- – 1,51,100/-
ക്വാളിഫിക്കേഷൻ ; Degree
https://dgpm.gov.in/ വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 12th January 2023
13. PGCIL Recruitment 2022
സ്ഥാപനം ; Power Grid Corporation of India Limited (PGCIL)
പോസ്റ്റ് ; Field Engineer & Field Supervisor Posts
ശമ്പളം ; 23,000/- – 30,000/-
ക്വാളിഫിക്കേഷൻ ; B.Tech in Electrical + 1 Yr. Exp.
www.powergridindia.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 11th December 2022
14. *കേരള പി എസ് സി ലൈൻമാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ*.
ഒഴിവ്:
കോട്ടയം (2),
ഇടുക്കി ( 4),
മലപ്പുറം (1)
കോഴിക്കോട് (8),
കണ്ണൂർ (2)
യോഗ്യത
1.പത്താം ക്ലാസ് 2. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലെ സർട്ടിഫിക്കറ്റ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിറ്റി ആൻഡ് ഗിൽഡ്സ് പരീക്ഷ / ഇലക്ട്രിക്കൽ ലൈറ്റിലും പവറിലുമായി M.G.T.E അല്ലെങ്കിൽ K.G.T.E സർട്ടിഫിക്കറ്റ്/ ഇലക്ട്രീഷ്യൻ അല്ലെങ്കിൽ ലൈൻമാൻ ആയി ഗ്രേഡ് III സർട്ടിഫിക്കറ്റ്
പ്രായം: 19 – 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 26,500 – 60,700 രൂപ
ഉദ്യോഗാർത്ഥികൾ 446/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2022 ഡിസംബർ 14 ന് മുൻപായി വൺ ടൈം ആപ്ലിക്കേഷൻ വഴി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
https://www.keralapsc.gov.in/sites/default/files/2022-11/noti-446-22.pdf
15. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ മാനേജർ
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (SPM) – ഒഴിവുകളുടെ എണ്ണം : 1, പ്രതിമാസ വേതനം 70,000 രൂപ. യോഗ്യത (നിർബന്ധം) – ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം /എം.എസ്.സി. സുവോളജി/ എം.എസ്.സി. മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്ണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.
അഭിലക്ഷണീയ യോഗ്യതകൾ : (i) മേൽ പറഞ്ഞ യോഗ്യതകളിൽ ഡോക്ടറേറ്റ് (ii) മാനേജ്‌മെന്റിൽ ബിരുദം. അഗ്രി ബിസിനസ് മാനേജ്‌മെന്റിനു മുൻഗണന (iii) ഇൻഫർമേഷൻ ടെക്‌നോളജി (IT)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ പരിജ്ഞാനം.
പ്രവൃത്തി പരിചയം (നിർബന്ധം) – ഫിഷറീസ്, അക്വാകൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് ഏഴു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 45 കവിയാൻ പാടില്ല.
സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ്. മാനേജർ – ഒഴിവുകളുടെ എണ്ണം 1. പ്രതിമാസ വേതനം 40,000 രൂപ.
യോഗ്യത (നിർബന്ധം) – (1) സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം (2) ഇൻഫർമേഷൻ ടെക്‌നോളജി / (IT) /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എങ്കിലും.
പ്രവൃത്തിപരിചയം (നിർബന്ധം) : ലാർജ് സെയിൽ ഡേറ്റ പ്രോസസ്സിങ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 45 കഴിയാൻ പാടില്ല.
അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തേണ്ടതും, അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ‘Director of Fisheries, Directorate of Fisheries, IV Floor, Vikas Bhavan, Thiruvananthapuram – 695 033, എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.
16.ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
എം.എസ്.ഡബ്ല്യൂ/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം – 22500. കൂടുതൽവിവരങ്ങൾക്ക് : www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com, ഫോൺ: 0471- 2348666.
17. കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
രണ്ട് ഒഴിവാണുള്ളത്.
അഗ്രികൾച്ചർ/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽഗവേഷണ പരിചയം, ജിഐഎസ് ടൂളുകൾ കൈകാര്യം
ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം.
ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
01.01.2022ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 24ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം
18. കണ്ണൂർ : ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്-ജനറൽ നഴ്സിങ്/ ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
19. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍(ഐ.ഇ.സി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു*
ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍(ഐ.ഇ.സി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: സോഷ്യല്‍വര്‍ക്ക്/കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള മുഴുവന്‍ സമയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ആര്‍ട്സ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള പി.ജി ഡിപ്ലോമ.
നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 28ന് വൈകുന്നേരം അഞ്ചിന് മുന്‍പായി വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ : 8129 557 741, 0468 2 322 014.
20. അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ്
കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍ റ്റി സി(സിവില്‍). പ്രായ പരിധി 58 വയസ് കവിയരുത്. (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും). അപേക്ഷകള്‍ നവംബര്‍ 30ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ലഭിക്കണം. വെബ് സൈറ്റ്: www.kphccltd.kerala.gov.in,             ഫോണ്‍: 0471 2302201.
21. കരസേനയുടെ ദെഹ്റാദൂണിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2023 ജൂലായിൽ ആരംഭിക്കുന്ന 137-ാമത് ടെക്നിക്കൽ ഗ്രാജുവേ റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷ ണിച്ചു
ആകെ 40 ഒഴിവാണുള്ളത്. സിവിൽ-11, കംപ്യൂട്ടർ സയൻസ്- 9, ഇലക്ട്രിക്കൽ-3, ഇലക്ട്രോണി ക്സ്-6, മെക്കാനിക്കൽ-9, മറ്റ് സ്ട്രീമു കൾ-2 എന്നിങ്ങനെയാണ് വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലെ ഒഴിവുകൾ. അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ അപേ ക്ഷിക്കാനാകൂ.
യോഗ്യത: ബന്ധപ്പെട്ട ബ്രാ ഞ്ചിൽ എൻജിനീയറിങ് ബിരുദം. അവസാന വർഷ വിദ്യാർഥികൾ ക്കും അപേക്ഷിക്കാം. ഇവർ ട്രെ യിനിങ് ആരംഭിച്ച് 12 ആഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജ രാക്കണം.
പ്രായപരിധി: 2023 ജൂലായ് 1-ന് 20-നും 27 വയസ്സിനും മധ്യേ. അപേക്ഷകർ 1996 ജൂലായ് 2-നും 2003 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവ രാകണം.
തിരഞ്ഞെടുപ്പ്: അപേക്ഷകരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വരെ സ്റ്റാഫ് സെലക്ഷൻ ബോർ ഡിന്റെ ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവ സമായിരിക്കും അഭിമുഖം.
രണ്ടുഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വൈദ്യപ രിശോധനയും ഉണ്ടായിരിക്കും. തിര ഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 49 ആഴ്ച ത്തെ പരിശീലനവും ശേഷം പെർ മനന്റ് കമ്മിഷനിൽ ലെഫ്റ്റനന്റായി നിയമനവും ലഭിക്കും.
ശമ്പളം: ലെവൽ 56,100-1,77,500 രൂപയായിരിക്കും തുടക്ക ശമ്പളം. പിന്നീട് സർവീസ് കൂടുന്നതിന് ആനുപാ തികമായി ശമ്പള സ്കെയിൽ വർധി ക്കും. അലവൻസുകളും മറ്റ് ആനു കൂല്യങ്ങളും ഉണ്ടായിരിക്കും.
www.joinindia narmy.nic.in ലിങ്ക് വഴി അപേക്ഷിക്കണം.
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർ ക്ക് ഇന്റർവ്യൂ തീയതി ഉൾപ്പെടെ യുള്ള വിവരങ്ങൾ പിന്നീട് അറി യിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15 (3pm)
22. CUSAT Recruitment 2022
സ്ഥാപനം ; Cochin University of Science and Technology (CUSAT)

പോസ്റ്റ് ; Overseer (ElectricaI)
ശമ്പളം ; 29,535 – 44,020/-
ക്വാളിഫിക്കേഷൻ ; Diploma/ BE/ B.Tech
cusat.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 10-Dec-2022
23. CISF Jobs 2022
സ്ഥാപനം ; Central Industrial Security Force
പോസ്റ്റ് ; Constable
ശമ്പളം ; 21700 – 69100/-
ക്വാളിഫിക്കേഷൻ ; 10th
വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 20th December 2022.
24. Indian Coast Guard Jobs 2022
സ്ഥാപനം ; Indian Coast Guard
പോസ്റ്റ് ; CMTD, Fork Lift Operator, Store Keeper, Carpenter, Sheet Metal Worker
ശമ്പളം ; 18000/-
ക്വാളിഫിക്കേഷൻ ; 10th, 12th, ITI, Bachelor Degree
joinindiancoastguard.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 29-11-2022
25. IIAP Jobs 2022 Notification
സ്ഥാപനം ; Indian Institute of Astrophysics
പോസ്റ്റ് ; Engineer Trainee
ശമ്പളം ; 30000/-
ക്വാളിഫിക്കേഷൻ ; B.E,B.Tech
ലിങ്ക് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 16th December 2022

26. MEITY Jobs 2022 Notification
സ്ഥാപനം ; Ministry of Electronics and Information Technology
പോസ്റ്റ് ; Network Administrator/ Engineer
ക്വാളിഫിക്കേഷൻ ; BTech,BE, BCA
ലിങ്ക് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 24th November 2022..
27. NIA Recruitment 2022
സ്ഥാപനം ; National Investigation Agency (NIA)
പോസ്റ്റ് ; Deputy Superintendent of Police, Additional Superintendent of Police Posts
ശമ്പളം ; 56,100/- – 1,77,500/-
ക്വാളിഫിക്കേഷൻ ; Bachelor’s Degree
www.nia.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 14th January 2023
28. CBIC DGPM AAD Recruitment 2022
സ്ഥാപനം ; Central Board of Indirect Taxes and Customs (CBIC) & Directorate General of Performance Management (DGPM)
പോസ്റ്റ് ; Additional Assistant Director posts
ശമ്പളം ; 47,600/- – 1,51,100/-
ക്വാളിഫിക്കേഷൻ ; Degree
https://dgpm.gov.in/ വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 12th January 2023
29. NALCO Recruitment 2022
സ്ഥാപനം ; National Aluminium Company Limited (NALCO)
പോസ്റ്റ് ; Deputy Manager, Assistant General Manager Posts
ശമ്പളം ; Rs. 70,000 – Rs. 2,00,000/-
ക്വാളിഫിക്കേഷൻ ; Degree of CA, Diploma, Engineering, M.Sc, M.Tech, MBA, Post Graduate
www.nalcoindia.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 10th December 2022
30. RCC Recruitment 2022
സ്ഥാപനം ; Regional Cancer Centre
പോസ്റ്റ് ; Resident Medical Officer
ക്വാളിഫിക്കേഷൻ ; MBBS
www.rcctvm.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 29-11-2022
31. TNPSC Assistant Professor Jobs 2022
സ്ഥാപനം ; Tamil Nadu Public Service Commission (TNPSC)
പോസ്റ്റ് ; Assistant Professor of Psychology-Clinical Psychologist
ശമ്പളം ; 56,100 – 2,05,700
ക്വാളിഫിക്കേഷൻ ; B.A, M.A, B.Sc, Diploma, Graduate, or PG Diploma
ലാസ്റ്റ് ഡേറ്റ് ; 14th December 2022
tnpsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
32. Y Economics & Statistics Recruitment 2022
സ്ഥാപനം ; Directorate Of Economics And Statistics, Puducherry
പോസ്റ്റ് ; Field supervisor, Statistical Inspector
ക്വാളിഫിക്കേഷൻ ; Post Graduate degree
ലാസ്റ്റ് ഡേറ്റ് ; 14th December 2022
https://recruitment.py.gov.in/ (or) https://statistics.py.gov.in/ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
32. Puducherry Transport Recruitment 2022
സ്ഥാപനം ; Transport Department, Puducherry
പോസ്റ്റ് ; Enforcement Assistant, Junior Engineer/ Assistant Motor Vehicles Inspector
ക്വാളിഫിക്കേഷൻ ;Bachelor’s Degree in Automobile
ലാസ്റ്റ് ഡേറ്റ് ; 11th December 2022
transport.py.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
33. DRDO പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
https://www.jobseakerz.com/2022/10/drdo-ceptam-recruitment-2022-apply.html
⭕️പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം
⭕️ 1061 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
⭕️വനിതകൾക്ക് അപേക്ഷാ ഫീസ് വേണ്ട
⭕️ Experience ആവശ്യമില്ല
⭕️മാസ ശമ്പളം: Rs.35,400 – 1,12,400/-
⭕️അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
33. DHFWS Puducherry Recruitment 2022

സ്ഥാപനം ; Directorate of Health And Family Welfare Services
പോസ്റ്റ് ; Theater Attendant
ക്വാളിഫിക്കേഷൻ ;SSLC
ലാസ്റ്റ് ഡേറ്റ് ; 9th December 2022
http://health.py.gov.in/
വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
34. *PY Fire Service Department Recruitment 2022 *
സ്ഥാപനം ; Fire Service Department, Puducherry
പോസ്റ്റ് ; Fireman, Fireman Driver Grade – III, Station Officer
ക്വാളിഫിക്കേഷൻ ;SSLC
ലാസ്റ്റ് ഡേറ്റ് ; 6th December 2022
fire.py.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
35. ESIC Kerala Recruitment 2022
സ്ഥാപനം ; Employees’ State Insurance Corporation Kerala (ESIC Kerala)
പോസ്റ്റ് ; Specialist, Senior Resident
ശമ്പളം ; 112936-134233/-
ക്വാളിഫിക്കേഷൻ ; Post Graduation Degree,
ലാസ്റ്റ് ഡേറ്റ് ; 05-Dec-2022.
esic.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
36. Kerala PSC Recruitment 2022
സ്ഥാപനം ; Kerala Public Service Commission (Kerala PSC)
പോസ്റ്റ് ; Pharmacist, Lineman
ശമ്പളം ; 4,510 – 1,53,200/-
ക്വാളിഫിക്കേഷൻ ; 10th , BE/ B.Tech in Electrical/ Electrical & Electronics Engineering
ലാസ്റ്റ് ഡേറ്റ് ; 14-Dec-2022
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
37. Bagalkot Zilla Panchayat Recruitment 2022
സ്ഥാപനം ; Bagalkot Zilla Panchayat
പോസ്റ്റ് ; Bill Collector, Clerk
ക്വാളിഫിക്കേഷൻ ; SSLC, PUC
ലാസ്റ്റ് ഡേറ്റ് ; 23-Dec-2022.
bagalkot.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
38. Cabinet Secretariat Recruitment 2022
സ്ഥാപനം ; Cabinet Secretariat
പോസ്റ്റ് ; Staff Car Driver
ക്വാളിഫിക്കേഷൻ ; SSLC
ലാസ്റ്റ് ഡേറ്റ് ; 31-Jan-2023
cabsec.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
39. AIIMS Bhubaneswar Recruitment 2022
സ്ഥാപനം ; All India Institute of Medical Sciences Bhubaneswar (AIIMS Bhubaneswar)
പോസ്റ്റ് ; Field Worker/ Assistant
ശമ്പളം ; . 18,000/-
ലാസ്റ്റ് ഡേറ്റ് ; 30-Nov-2022

aiimsbhubaneswar.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
40. Central University of Kerala Recruitment 2022
സ്ഥാപനം ; Central University of Kerala
പോസ്റ്റ് ; Project Assistant
ശമ്പളം ; Rs. 20,000/-
ക്വാളിഫിക്കേഷൻ ; M.Sc
ലാസ്റ്റ് ഡേറ്റ് ; 29-Nov-2022
cukerala.ac.in ലിങ്ക് വഴി അപ്ലൈ ചെയ്യാം
41. NABARD Recruitment 2022
പോസ്റ്റ് ; Senior Project Assistant
ക്വാളിഫിക്കേഷൻ ; B.Tech/B.E
ശമ്പളം ; 80000(Per Month)
ലാസ്റ്റ് ഡേറ്റ് ; 15-12-2022
nabard.org വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
42. NABARD Recruitment 2022
പോസ്റ്റ് ; Banks Medical Officer
ക്വാളിഫിക്കേഷൻ ; MBBS
ലാസ്റ്റ് ഡേറ്റ് ; 23-11-2022
nabard.org വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
43. NTPC Recruitment 2022
പോസ്റ്റ് ; Executive
ക്വാളിഫിക്കേഷൻ ; B.Tech/B.E
ശമ്പളം ; 90000(Per Month)
ലാസ്റ്റ് ഡേറ്റ് ; 30-11-2022
ലിങ്ക് വഴി അപ്ലൈ ചെയ്യാം
44.. Central University of Kerala Jobs 2022
സ്ഥാപനം ; Central University of Kerala
പോസ്റ്റ് ; Guest Faculty
ക്വാളിഫിക്കേഷൻ ; Master’s Degree
ശമ്പളം ; 50000/- Per Month
ലാസ്റ്റ് ഡേറ്റ് ; 24rd November 2022.
cukerala.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
45. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Forest Boat Driver
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; 26,500 – 60,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
46. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Music Teacher
ക്വാളിഫിക്കേഷൻ ; Graduate, 10th, Diploma
ശമ്പളം ; 35,600 – 75,400/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
47. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Mechanical Engineer
ക്വാളിഫിക്കേഷൻ ; B.E, B.Tech
ശമ്പളം ; 63,700-1,23,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
48. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Lineman
ക്വാളിഫിക്കേഷൻ ; 10th, ITI
ശമ്പളം ; 26,500 – 60,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
49. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Work Superintendent
ക്വാളിഫിക്കേഷൻ ; 10th, ITI, Diploma
ശമ്പളം ; 26,500 – 60,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.inവെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
50. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Sales Assistant
ക്വാളിഫിക്കേഷൻ ; 10th,
ശമ്പളം ; 5,520 – 8,390/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം

51. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Mechanical Operator
ക്വാളിഫിക്കേഷൻ ; 10th, ITI
ശമ്പളം ; 17,000 – 37,500/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.inവെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
52. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Pump Operator
ക്വാളിഫിക്കേഷൻ ; 7th
ശമ്പളം ; 25,100 – 57,900/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.inവെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
53. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Secretary and Finance Manager
ക്വാളിഫിക്കേഷൻ ; BA, B.Com, B.Sc
ശമ്പളം ; 29,180 – 43,640/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.inവെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
54.* Kerala PSC Jobs 2022*
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Assistant Engineer
ക്വാളിഫിക്കേഷൻ ; B.E, B.Tech
ശമ്പളം ; 40,975 – 81,630/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
55. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Public Relations Officer
ക്വാളിഫിക്കേഷൻ ; Post Graduate, PG Diploma
ശമ്പളം ; . 59,300 – 1,20,900/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
56. UPSC Jobs 2022
സ്ഥാപനം ; Union Public Service Commission
പോസ്റ്റ് ; Senior Agricultural Engineer, Agricultural Engineer, Assistant Director, Assistant Chemist, Assistant Hydrogeologist
ക്വാളിഫിക്കേഷൻ ; Master’s Degree, Bachelor degree, LLB, BE/ B.Tech
ലാസ്റ്റ് ഡേറ്റ് ; 1st December 2022.
upsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
57. CRIS Jobs 2022
സ്ഥാപനം ; Centre for Railway Information Systems
പോസ്റ്റ് ; Junior Electrical Engineer, Junior Civil Engineer, Executive
ക്വാളിഫിക്കേഷൻ ;Diploma, Graduate, Post Graduate, MBA
ശമ്പളം ; 35400/- Per Month
ലാസ്റ്റ് ഡേറ്റ് ; 20th December 2022
cris.org.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
58. TPSC Jobs 2022
സ്ഥാപനം ; Tripura Public Service Commission
പോസ്റ്റ് ; Junior Engineers
ക്വാളിഫിക്കേഷൻ ;Degree, Diploma
ശമ്പളം ; 47600/- Per Month
ലാസ്റ്റ് ഡേറ്റ് ; 26-11-2022
tpsc.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
59. IIT Ropar Jobs 2022
സ്ഥാപനം ; Indian Institute Of Technology Ropar
പോസ്റ്റ് ; Software Engineer
ക്വാളിഫിക്കേഷൻ ;B.E, B.Tech, ME, M.Tech
ശമ്പളം ; 400000-500000/- per annum
ലാസ്റ്റ് ഡേറ്റ് ; 25th November 2022

iitrpr.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
60. IIT Jodhpur Jobs 2022
സ്ഥാപനം ; Indian Institute of Technology Jodhpur
പോസ്റ്റ് ; Senior Scientific Officer, Executive Engineer, Scientific Officer
ക്വാളിഫിക്കേഷൻ ; B.E, B.Tech, ME, M.Tech, M.Sc, Ph.D
ശമ്പളം ; 400000-500000/- per annum
ലാസ്റ്റ് ഡേറ്റ് ; 25th November 2022
iitj.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
61. DOT Recruitment 2022
സ്ഥാപനം ; Department of Telecommunication (DOT)
പോസ്റ്റ് ; Junior Telecom Officer
ക്വാളിഫിക്കേഷൻ ; 12th, Diploma, Degree, BE/ B.Tech, Graduation, Post Graduation
ശമ്പളം ; 25,500 – 1,51,100/-Per Month
ലാസ്റ്റ് ഡേറ്റ് ; 05-Jan-2023
dot.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
62. MAHAGENCO Jobs 2022
സ്ഥാപനം ; Maharashtra State power Generation Company Limited
പോസ്റ്റ് ; Assistant Engineer, Junior Engineer
ക്വാളിഫിക്കേഷൻ ; Bachelors’ Degree, Diploma
ശമ്പളം ; 49210-119315/- per month
ലാസ്റ്റ് ഡേറ്റ് ; 17th December 2022
mahagenco.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
63. NIT Calicut Recruitment 2022
സ്ഥാപനം ; National Institute of Technology Calicut (NIT Calicut)
പോസ്റ്റ് ; Attendant (Hostel)
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; .595/- Per Day
ലാസ്റ്റ് ഡേറ്റ് ; 07-Dec-2022.
nitc.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
64. Calicut University Recruitment 2022
സ്ഥാപനം ; University of Calicut (Calicut University)
പോസ്റ്റ് ; Deputy Director of Physician Education
ലാസ്റ്റ് ഡേറ്റ് ; 16-Dec-2022
വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
65. ഐ.ടി. അസിസ്റ്റന്റ് കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.
66. ടി.ഡി മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ നിയമനം
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, രണ്ട് തിയറ്റർ ടെക്‌നീഷ്യമാർ എന്നിവരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു സയൻസ്/ജനറൽ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ്/ കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.
തിയറ്റർ ടെക്‌നീഷ്യമാർ യോഗ്യത: പ്ലസ് ടു സയൻസ്, ഡി.ഒ.ടി.എ.ടി/ ഡി.ഒ.ടി.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം
നഴ്സിംഗ് ഉദ്യോഗാർഥികൾ നവംബർ 25 -നും തിയറ്റർ ടെക്‌നീഷ്യമാർ നവംബർ 30 -നും രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.
67. അപ്രന്റിസ് ട്രെയിനി ഒഴിവ്
പട്ടികജാതി വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എരുമപ്പെട്ടി ഐടിഐയിലേക്ക്, ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലേക്ക് അപ്രന്റിസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ തിയ്യതി നവം. 24ന് വ്യാഴാഴ്ച 10.30ന്. പട്ടികജാതി വിഭാഗത്തിൽപെട്ട എൻ സി വി ടി യോഗ്യത നേടിയവരായിരിക്കണം ഇന്റർവ്യൂ സമയത്ത് എൻ ടി സി, എസ് എസ് എൽ സി എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ് എന്നിവയും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. പ്രതിമാസം 5700 രൂപ സ്റ്റൈപ്പൻറ ലഭിക്കുന്നതാണ്. ഫോൺ: 7306428316,9605661920
68. അതിഥി അദ്ധ്യാപക ഒഴിവ്
കുട്ടനെല്ലൂർ ശ്രീ.സി.അച്യുത മേനോൻ ഗവൺമെന്റ് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ സൈക്കോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. നവംബർ 25ന് രാവിലെ 10.30 നാണ് അഭിമുഖം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം. ഇന്റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം
69. എസ്.വി.ഇ.പി അക്കൗണ്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന പെരുമ്പടപ്പ് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ താത്കാലികമായി നിയമിക്കുന്നു. പെരുമ്പടപ്പ് ബ്ലോക്കില അഞ്ച് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 20 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2022 നവംബര്‍ ഒന്നിന് 35 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ പെരുമ്പടപ്പ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ 2022 നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0483 – 2733470.
70. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഒഴിവ്
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ഡിസംബർ 5ന് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034. വിവരങ്ങൾക്ക് www.ksicl.org, 0471-2333790, 8547971483.

മറ്റു ജോലി ഒഴിവുകൾ
71.Private ബാങ്കിൽ JOB
Financial service counsltant🧑🏻‍💼👩🏻‍💼20000above+incentive
Gender:male/Female
6 months experienced in sales & Marketting
Qualification :Degree or PG
Salary:20000above+incentive
Age:below 30
Time:9:30am-5:30pm
Location:Thrissur, Ernakulam
ബാങ്കിന്റെ ഉള്ളിൽ തന്നെയായിരിക്കും ജോലി ഉണ്ടായിരിക്കുക
Appointment Call📞📱
7306545205
72.NEW VACCANCY
◼️ SALES MANAGER
◼️ ASST SALES MANAGER
◼️ SALES EXECUTIVE
QUALIFICATION: ANY DEGREE
Experianced ആണെങ്കിൽ പ്ലസ്ടു ഉള്ളവർക്കും ഇന്റർവ്യൂ Atend ചെയ്യാം
NBFC, FOREX,WEHICLE LOAN, PROPERTY LOAN
എന്നിവയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Salary: 15000 to 20000 + INCENTIVE , TA
(2 വീലർ ഉള്ളവർക്ക് മുൻഗണന)
💢 സ്ഥലം: വള്ളാഞ്ചേരി, കോട്ടക്കൽ, പെരിന്തൽമണ്ണ
📲 8075495639
🪀 8075989258
73.മടക്കത്താനത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ (Accountant) ആവശ്യമുണ്ട്
Female
Age – 30 Above
Salary – 9000 – 12000
Qualification – B. Com with Tally
Time – 8.30 am – 05.00 pm
Call : 8590959137
74. Education Institute
Designation:- Office Staff
Qualification:- Degree
Salary:-12000
Females can apply
Freshers/Experienced
Location:-Koratty(Thrissur)
WhatsApp @7034897414
75. Ayurvedha Center
Designation:- Accountant
Qualification:- Bcom
Salary:-20000 and above
Location :- Kottayam
Males/Females can apply
Experienced Candidates preffered
WhatsApp @7034897414
76. പ്രമുഖ HYPERMARKET ലേക്ക് ഒഴിവുകൾ
SALES STAFF
യോഗ്യത :- PLUS TWO
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം
ശമ്പളം :- 14000
മുൻപരിചയം Bഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📝കസ്റ്റമേഴ്സ് നെ assisst ചെയ്യുന്നത് ആണ് വർക്ക്‌
സ്ഥലം :-
📍പാലാ (കോട്ടയം )
📍തൃക്കാക്കര (എറണാകുളം )
📍കാക്കനാട് (എറണാകുളം
9645560527
77. HYPERMARKET ലേക്ക് ഒഴിവുകൾ
DIGITAL MARKETING STAFF
യോഗ്യത :- DEGREE
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം
ശമ്പളം :- ഇന്റർവ്യൂ സമയം
മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
ഡിജിറ്റൽ മാർക്കറ്റിംഗിൽ നല്ല അറിവ് ഉള്ളവർക്ക് ആണ് അവസരം
സ്ഥലം :-
കളമശ്ശേരി (എറണാകുളം )
☎️9645560527
78. പ്രമുഖ SOFTWARE കമ്പനിലേക്ക് ഒഴിവുകൾ
OFFICE ASSISTANT
യോഗ്യത :- DEGREE
പെൺകുട്ടികൾക്ക് അപ്ലൈ ചെയ്യാം
ശമ്പളം :- 15000
മുൻപരിചയം
ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ഡിജിറ്റൽ മാർക്കർട്ടിങ് സ്റ്റാഫ്‌ നെ അസ്സിസ്റ്റ്‌ ചെയ്യുന്നത് ആണ് വർക്ക്‌
സ്ഥലം :-കോട്ടക്കൽ (മലപ്പുറം )
☎️9645560527
79. പ്രമുഖ jewellery അന്നമനട ബ്രാഞ്ചിലേക്ക് ഒഴിവ്
field Assistant
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
+2 above
Age limit-below 30
Working time-9am to 6pm
മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
Salary-13000+2600(100 per day)
experience candidate depends upon experience
Two wheeler and licence must
👉Job role- marketing Gold saving schemes
9645560527
80. പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
HR
ആൺകുട്ടികൾക്ക് അപേക്ഷിക്കാം
MBA HR
AGE LIMIT- 40 വരെ
WORKING TIME- 9 to 5.30
6 to 7 year experience in same field
SALARY- 35000k
ഒഴിവുള്ള സ്ഥലം-🪩തൃശ്ശൂർ
9645560527
81. തൊടുപുഴയിലുള്ള ഹോസ്പിറ്റലിലേക്ക് അക്കൗണ്ടന്റിനെ (Accountant) ആവശ്യമുണ്ട്
Male / Female
Experience 1 – 5 Years
Salary – Deciding after Interview
Qualification – B. Com / M. Com with Tally
Time – 09.00 am – 05.00 pm
Call : 8590959137
82. EDUWELL DISTANCE EDUCATION CENTRE കൊണ്ടോട്ടി ബ്രാഞ്ചുകളിലേക്ക് ADMIN,COURSE CODINATORE (female)ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് CV അയക്കുക
8714376980
83. PHONEPE HIRING
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
⭕വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
⭕ Salary : 20000 – 25000
താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
CONTACT :
Kasarkode :
9895909061
Kannur/Wayanad :
9846718519
Calicut/Malappuram/Ekm :
8921756886
Thrissur/Palakkad :
9746847805
Kottayam/Idukki :
8075069598
Alleppy/Pathanamthitta :
6238812540
Kollam/Tvm :
9947821520
84. പത്തനംതിട്ട
കാര് വാഷിംഗ് സെന്ററിലേക് കാർ വാഷിംഗ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം. എക്സ്പീരിയൻസ് ആവശ്യമില്ല .
9746823559
85.കോഴിക്കോട്,                                                                                                                                                  ചാവയൂർ പ്രവർത്തിക്കുന്ന ഹോസ്റ്റലിലേക് ഹോസ്റ്റൽ വാർഡൻ & ഹെൽപ്പർ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
8848151738
86.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന GROOMS WEDDING ഹബ് എന്ന സ്ഥപാപനത്തിലേക് സ്റ്റോർ മാനേജരെ ആവശ്യമുണ്ട്.
7593838714
87.WE ARE HIRING
CREATIVE GRAPHIC DESIGNER
FOR MOR INFORMATION
CALL- 7025816816
88.WANTED SALES GIRS
FOR PURPLE PUMPKIN CLOTHING SHOP
7592923696
89. തൃശൂർ
ചാവക്കാട് പ്രവർത്തിക്കുന്ന വെസ്റ്റ് ലൈഫ് എന്ന ലേഡീസ് വെയർ ഷോപ്പിലേക് പാർടൈം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം -5-9 PM.
SALARY 3500
7994342987
90. എറണാകുളം
കളമശേരിയിൽ പ്രവർത്തിക്കുന്ന VEGETABLE ഷോപ്പിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000 വരെ.
7204871797

 GULF JOBS
91. Urgently required South Indian cook for an Kerala cuisine Restaurant in Abudhabi
Requirements
Minimum of 1 year experience. Should be able to handle bulk orders.
Shortlisted Candidates will be called for interview and further discussion on job and Company profile, remuneration and other benefits.
Interested candidates may share their Resume and contact us
0544428739
92.. REQUIRED FOR KUWAIT
🛑 സമാന മേഖലയിലെ എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
👨🏻‍💻 GRAPHIC DESIGNER/CONTENT CREATOR
🔴Looking For Digital Marketing/Graphic Designer/Content Creator
Salary: 250 KD + Accomodation
💵SALARY:250 KD
(67000 INR)
📞+91 9633584873
🪀+91 9633584873
93. *യു.എ.ഇ. ഗവണ്മെന്റ്(സെമി )സെക്ടർ കമ്പനി ജോലി
👉🏻അൽ ഐൻ കുപ്പിൽ ജോലി നേടാൻ അവസരം* /
Available Vacancies in Al Ain Coop
Outlet Supervisor
Section Supervisor
Receiving Clerk
Sales Staff (Male/Female)
Fishmonger
Customer Service
Cashiers (Male/Female)
Butcher
Packers
Send cv to careers@alaincoop.com (Al Ain Coop Job)
94. അബുദാബിയിൽ ഒരു മെസ്സി ലേക്ക് ഹെൽപ്പറെ ആവശ്യമുണ്ട് 30 വയസ്സിന് താഴെ ഉള്ളവർ contact ചെയ്യുക 0563720667
95.WE ARE HIRING
HOUSE KEEPING STAFF
REQUIREMENTS
*ONLY INDAIAN & NEPALI MALE CANDIDATES
*MINIMUM 2 YEARS EXPERIENCE
PH-042679609
info@mcm-fm.com
96.WE are hiring
SALES EXECUTIVE IN DUBAI
SEND CV TO- careers@galaxytechnical.com
Call -04347427
97. REPUTED HOLDING COMPANY ABUDHABI
LIGHT DRIVER RETURN
SALARY 1600+FOOD+OT
ONLY DUBAI 3NO. LICENSE
DUTY 10HRS/ ECR PP OK
AGE 22-38/ VISIT TO EMP.
SAME DAY OFFER LETTER
PICKUP BY COMPANY ONLY
*SEND PDF FILE
9633838899
cv.izma123@gmail.com
98. സൗദി അറേബ്യ
സൗദി റിട്ടേൺ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
🍁സൗദി ലൈസെൻസ്
🍁വയസ് : 22 – 45
🍁സാലറി : 1800 + റൂം
🍁റെഡി മെഡിക്കൽ
Watsup 966542838694
99. ഖത്തറിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്
★ സൗദി,കുവൈത്ത്,യു.എ.ഇ,ഒമാന്‍,ബഹ്റൈന്‍ വാലീഡ് & ഒറിജിനല്‍ ലൈസന്‍സ് ഉള്ളവരെയാണു ആവശ്യം.
സാലറി : 1500 QR + റൂം + ഫുഡ്
★ ഖത്തര്‍ ലൈസന്‍സ് ഒറിജിനല്‍/കോപ്പി.
സാലറി : 1800 + റൂം+ഫുഡ്
കൂടുതല്‍ വിവരങ്ങള്‍ക്കും പോകാന്‍ താല്‍പര്യമുള്ളവരും മാത്രം വിളിക്കുക
09207919000
100. ദുബായ്..
ദുബായിലേക്ക് പെട്രോൾ പമ്പിലേക്ക് ആളെ ആവശ്യമുണ്ട്…
Petrol Filler’
Salary -1800 ദിർഹം+റൂം
ആഴ്ചയിൽ ഒരു ലീവ്
8മണിക്കൂർ duty
SALES INCENTIVE HAVE
FOOD NOT PROVIDED
ACCOMMODATION INCLUDED
WORKING HRS -8
Weekly off
2Year Agreement
Service ചാർജ് 1.20k
വാട്സപ്പ് +917736451531

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.