Indian/Gulf Jobs live on 23.12.2022

തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. CHIT COMPANY
DESIGNATION:-COLLECTION EXECUTIVE
QUALIFICATION:- DEGREE
SALARY:- 15000+ INCENTIVES
MALES CAN APPLY
EXPERIENCED PREFERRED
LOCATION:- ALAPPUZHA TOWN
wa.me/7034897414
2. CAR SHOWROOM(VEHICLE LOAN DEPARTMENT )
DESIGNATION:- OFFICER
QUALIFICATION:- DEGREE
SALARY:-21000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- ERNAKULAM & CALICUT BRANCHES
wa.me/7034897414
3. Bank(HOME APPLIANCES LOAN DEPARTMENT )
DESIGNATION:- OFFICER
QUALIFICATION :- DEGREE
SALARY:-14000-16500
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRISSUR BRANCHES
wa.me/7034897414
4. Bank(PAYMENT GATEWAY)
DESIGNATION:- FIELD OFFICER
QUALIFICATION :- PLUS TWO
SALARY:-10000-35000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRISSUR BRANCHES
wa.me/7034897414
5. CO-OPERATIVE SOCIETY

DESIGNATION:- AUDITOR
QUALIFICATION:-BBA/BCOM/MBA
SALARY:-17000
MALES CAN APPLY
FRESHERS/EXPERIENCED
LOCATIONS AVAILABLE :- TRIVANDRUM, ALAPPUZHA, KOLLAM
wa.me/7034897414
6. Bank(OPERATIONS)
DESIGNATION:- CASH SORTING STAFF
QUALIFICATION :- SSLC/PLUS TWO
SALARY:-12000-15000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- ERNAKULAM BRANCH(NEAR MENAKA)
wa.me/7034897414
7. BRANDED CLOTHING SHOWROOM
DESIGNATION:- SALES STAFF
QUALIFICATION:- PLUS TWO
SALARY:-9000 & ABOVE
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:-IRINJALAKUDA (THRISSUR )
wa.me/7034897414
8. FOUR WHEELER SHOWROOM
DESIGNATION:- MANAGER
QUALIFICATION:- DEGREE
SALARY:- 16000-18000
MALES CAN APPLY
EXPERIENCED PREFFERED
LOCATION:- CHALAKUDY(THRISSUR), ALUVA(ERNAKULAM)
wa.me/7034897414
9. FOOD PRODUCTION COMPANY
DESIGNATION:- DRIVER
QUALIFICATION:- PLUS TWO
SALARY:-15000-20000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:-അരിപാലം (THRISSUR )
wa.me/7034897414
10. നിയുക്തി 2022 ജോബ് ഫെയർ മലപ്പുറം ജില്ലയിൽ
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022 ഡിസംബര്‍ 24ന് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.
Date : 2022 ഡിസംബര്‍ 24
Venue: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടി
Time: 10.30 am മുതൽ
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfest.kerala.gov.in പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
• ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും സൗജന്യ രജിസ്ട്രേഷൻ
• 30 ൽ പരം കമ്പനികൾ പങ്കെടുക്കുന്നു.
• ആയിരത്തോളം ഒഴിവുകൾ
• ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും പേര് രജിസ്റ്റർ ചെയ്യാൻ പ്രത്യേക വെബ്സൈറ്റ്
• പ്രത്യേക ടൈം സ്ലോട്ടുകൾ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം
11. WANTED MEDICAL SCRIBE- 500 NO’S (Work from home)
Salary Rs.54,000/- per month
Qualification: Medical/paramedical/science graduates with excellent English knowledge
Contact No: 94958 33322 Post your resume: ho@transorze.com
TRANSORZE
ISO 9001: 2015 CERTIFIED COMPANY SOLUTIONS
N.S.D.C TRAINING PARTNER
www.transorze.org, www.transorze.com
12. മുത്തൂറ്റിൽ നിരവധി ജോലി ഒഴിവുകൾ പതിനാല് ജില്ലയിലും ജോലി നേടാം
✅️മാനേജർ /SR.മാനേജർ – BRANCH.
ബ്രാഞ്ച് മാനേജർ ആയി കുറഞ്ഞത് അഞ്ച് മുതൽ ഏഴു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം . ജോലിസ്ഥലം കൊച്ചി തൊടുപുഴ കോഴിക്കോട് എന്നിവിടങ്ങളിൽ.
✅️SR.മാനേജർ – ഇന്സ്ടിട്യൂഷണൽ സെയിൽസ്.
വെഹിക്കിൾ ലോൺ ഫിനാൻസിൽ കുറഞ്ഞത് ഏഴു മുതൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ജോലിസ്ഥലം കൊച്ചിൻ.
✅️ചീഫ് മാനേജർ – ബ്രാഞ്ച് /ഇന്സ്ടിട്യൂഷണൽ സെയിൽസ്.
ജോലിസ്ഥലം കൊച്ചി. പ്രസ്തുത മേഖലയിൽ 10 മുതൽ 12 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
✅️മാനേജർ /SR.മാനേജർ – സെയിൽസ്.
കേരളത്തിൽ ഉടനീളം ഉള്ള പ്രമുഖ സിറ്റികളിൽ എല്ലാം ഒഴിവുകൾ ലഭ്യമാണ്.കുറഞ്ഞത് നാലു മുതൽ 6 വർഷത്തെ പ്രവർത്തിപരിചയം വെഹിക്കിൾ ലോൺ ഫിനാൻസ് മേഖലയിൽ ഉണ്ടായിരിക്കണം.
✅️MIS കോർഡിനേറ്റർ.
പ്രസ്തുത മേഖലയിൽ ഒന്നു മുതൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജോലിസ്ഥലം കൊച്ചി.
✅️അസിസ്റ്റന്റ് മാനേജർ – ഓപ്പറേഷൻസ്.
ക്രെഡിറ്റ് വെഹിക്കിൾ ഫിനാൻസ് ഇൻഡസ്ട്രി തുടങ്ങി മേഖലകളിൽ രണ്ടു മുതൽ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഈ ജോലി ഒഴിവും വന്നിട്ടുള്ളത് കൊച്ചിയിലേക്കാണ്.
✅️ക്ലസ്റ്റർ ഹെഡ്സ് – വെഹിക്കിൾ ഫിനാൻസ്
തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലുമായി ഒഴിവുകൾ വന്നിട്ടുണ്ട്.അഞ്ചു മുതൽ ഏഴ് വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് മുത്തൂറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷ സമർപ്പിക്കുക
APPLY NOW- https://mvafl.com/
EMAIL:mvfl@muthootgroup.com
+91-7593864418
13. ആവശ്യമുണ്ട്
ഓർഗാനിക് കെയർ ബ്രാഞ്ചുകളിലേക് മാനേജർമാരെ ആവശ്യമുണ്ട്.സാലറി 30000 . ബയോഡാറ്റ വാട്സ് ആപ്പ് ചെയ്യുക
9746219761
14.ഡെന്റൽ ക്ലിനിക് അസിസ്റ്റന്റ്
മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്.സാലറി -9000 -12000 . ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
പനമ്പള്ളിനഗർ –
9895073155
15.സെക്യൂരിറ്റി ഗാർഡ്
പാലക്കാട് ഹോസ്പിറ്റലിലേക് ആവശ്യമുണ്ട്. സൗജന്യ താമസം.
7902819212
16.എറണാകുളം
ഓഫീസിലേക്കു ലേഡി ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
സാലറി -12000 -15000
9074524015
17.ആവശ്യമുണ്ട്
പ്രമുഖ കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
7306557057
18.സെക്യൂരിറ്റി ഗാർഡ്
എറണാകുളത്തെ പ്രമുഖ ഹോട്ടലിലേക്കു ആവശ്യമുണ്ട്. സൗജന്യ ഭക്ഷണം, താമസം.
9946500332
19. കോട്ടയം
ഗ്ലാസ് & ഹാർഡ്‌വെയർ ഷോപ്പിലേക് പരിചയ സമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്.
9142444999
20.കുറവിലങ്ങാട്
കൃഷിപ്പണിക്കും ഡ്രൈവിങ്ങിനും മൃഗ സ്നേഹികളും , അധ്വാനശീലരുമായ ദമ്പതികളെ താമസിച്ചു ജോലി ചെയ്യാൻ ആവശ്യമുണ്ട്.
9539839583
21.കായംകുളം
ബേക്കറിയിലേക് ജ്യൂസ്/ ഫലൂദ മേക്കർ നെ ആവശ്യമുണ്ട്.
7012094601
22.കലൂർ
വെൽഡിങ് വർക്ഷോപ്പിലെക് ഗേറ്റ്, സ്റ്റീൽ ഹാൻഡ് റെയിൽ , റൂഫ് വർക്ക് അറിയാവുന്നവരെ ആവശ്യമുണ്ട്.
9846153917
23.പ്രിന്റിങ് പ്രെസ്സിലേക് ഗ്രാഫിക് ഡിസൈനർമാരേ ആവശ്യമുണ്ട്.
6282910488
24.ആശുപത്രിയിലേക്കു
ചേർത്തല , എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക് B.sc/GNM/ANM Nurse, Accountant (MBA), office staff (paramedical) എന്നിവരെ ആവശ്യമുണ്ട്.
Medicaljobs2121@gmail.com
8301029040
25. ആവശ്യമുണ്ട്
അങ്കമാലിയിൽ pet bottle യൂണിറ്റിലേക് പരിചയ സമ്പന്നരായ Blow Moulding Machine Operator ആവശ്യമുണ്ട്
9495957781
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

26. കാക്കനാട്
പ്രമുഖ സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9605353023
27.ആവശ്യമുണ്ട്.
കാക്കനാടുള്ള സൈൻ ബോർഡ് കമ്പനിയിലേക് ബോർഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്.
9895577299
28.വീട്ടുജോലിക്ക്
48 -55 പ്രായമുള്ള പാചകമറിയുന്ന സ്ത്രീയെ താമസിച്ചു എല്ലാ ജോലിയും ചെയ്യാൻ ആവശ്യമുണ്ട്. സാലറി 18000 .കലൂർ
8075188641
29.ബില്ലിംഗ് സ്റ്റാഫ് (male )
tally അറിയാവുന്നവരെ പാലാരിവട്ടത്തുള്ള റൂഫിങ് ഷീറ്റ് സ്ഥാപനത്തിലേക് ആവശ്യമുണ്ട്.
8606151144
30.തൃപ്പൂണിത്തുറ
ഒരു ഹോൾ സെയിൽ തുണിക്കടയിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9895089937
31.ആവശ്യമുണ്ട്
കോക്കനട്ട് ഓയിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.ടു വീലർ ലൈസൻസ് നിർബന്ധം.
7593979503
32.ആവശ്യമുണ്ട്
പെരുമ്പാവൂരിനടുത്തു റെസ്റ്റോറെന്റിലേക് ഫാസ്റ്റ് ഫുഡ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
6238399477
33.ഡ്രൈവർ
മലപ്പുറത്തെ ഒരു കുടുംബത്തിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്.പ്രായ 25 -40 .സാലറി 10000
9747375702
34.എറണാകുളം
ഡ്രൈവറെ ആവശ്യമുണ്ട്. ആലുവ നിവാസികൾക്ക്‌ മുൻഗണന..
9446578510
35.കോഴിക്കോട്
പ്രമുഖ കാറ്ററിംഗ് ഗ്രൂപിലേക് കാറ്ററിംഗ് മാനേജർ , സൂപ്പർവൈസർ , സൗത്ത് ഇന്ത്യൻ കുക്ക് എന്നിവരെ ആവശ്യമുണ്ട്.
9746770099
36.ചെങ്ങന്നൂർ
ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥക്ക് വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്.
8075287379
37.കൊച്ചി
ഓഫീസ് അസിസ്റ്റന്റ് കം മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.മറ്റു ജില്ലകളിലേക്കും മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8589854342
38.മലയാറ്റൂർ
തിമിരത്തിന് ഓപ്പറേഷൻ ചെയ്ത സ്ത്രീയെ പരിചരിക്കുവാൻ ആളെ ആവശ്യമുണ്ട്.
9747853498
39.എറണാകുളം
അലൂമിനിയം ഫാബ്രിക്കേറ്റർസിനെ ഉടൻ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം.
7012425702
40. ആവശ്യമുണ്ട്.
ആയുർവേദ സ്പായിലേക് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
9544752595
41.എറണാകുളം
പ്രമുഖ ട്രാൻസ്‌പോർട്ടിങ് കമ്പനിയിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട്.
8086847719
42.തിരുവനന്തപുരം
റെസ്റോറന്റുകളിലേക് ബില്ലിംഗ് സ്റ്റാഫ്, F &B മാനേജർ, സർവീസ് സ്റ്റാഫ്, സ്റ്റോർകീപ്പർ , ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
703400199
43.കുക്ക്, വെയ്റ്റർ
നല്ല എക്സ്പീരിയൻസ് ഉള്ള ഓൾ റൗണ്ടർ കുക്കിനെയും , വെയ്റ്റർനെയും
എണ്ണകടിക്കാരനെയും ആവശ്യമുണ്ട്.
9645491120
44.കളമശ്ശേരി
ഓഫ്സെറ്റ് & ഡിജിറ്റൽ പ്രെസ്സിലേക് എസ്റിമേറ്ററെ ആവശ്യമുണ്ട്.
9946900807
45.ആലുവ
അമ്മയെ നോക്കാൻ സാമാന്യം വിദ്യാഭ്യാസവും 50 വയസിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്.
9846718037
46.job opening- FRESHERS
Hiring B.Tech, BCA,MCA etc. freshers with salary 15000-20000
STC technologies , Trivandrum
04712545425
47. സെയിൽസ് ഗേൾ
എറണാകുളത്തെ ഹോൾസെയിൽ റെഡിമേഡ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
9846187474
48.നെട്ടൂർ
മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
7012244289
49.എറണാകുളം
ഒരു സ്ഥാപനത്തിന്റെ ഗോഡൗണിലേക് പുരുഷന്മാരെ ആവശ്യമുണ്ട്..പ്രായം 25 -50 വരെ.
9747743123
50.കുത്തിയതോട്
വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്.
9037118523
51.എറണാകുളം
ഇടപ്പള്ളിയിലെ പ്രമുഖ ഫുട് വെയർ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്.
9895081773

52. For service center
Accountant👩🏻‍💼8000-12000
Gender:Female
Freshers or experienced
Qualification:Degree
Salary:8000-12000
Age:below 30
Time:9:30am-5:30pm
Location:Thrissur
Appointment Call📞📱
7306545205
53. കോഴിക്കോട്
ചെറിയ കുടുംബത്തിലേക് പാചകമറിയുന്ന വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്.
8943578182
54.wanted
Accountant , Office assistant, Delivery boy, -Ernakulam
9895654343
55.wanted Operational Manager hotel @ Angamali.
Salary-20000
Send cv- 9037053984
56.wanted Marketing Executive for a resort at Munnar
9446213444
57. എറണാകുളം
ടെക്സ്റ്റൈൽ ഷോറൂമിലേക് 25 -45 നും ഇടയിലുള്ള മെയിൽ സെയിൽസ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്.
9895506950
58.കോലഞ്ചേരി
പ്രമുഖ ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.പ്രായപരിധി -45 .സാലറി 15500 .
8089047233
59.എറണാകുളം
ലോഡ്ജിലേക് ക്ലീനിങ് & ലോൺഡ്രി സ്റ്റാഫിനെ ആവശ്യമുണ്ട്.
04842205570
60. ആലുവ
മാർക്കറ്റിംഗ് സ്റ്റാഫ് &അഡ്മിൻ ഓഫീസറെ ആവശ്യമുണ്ട് (accounts knowledge)
9074469552
61.ഡ്രൈവറെ ആവശ്യമുണ്ട്
വീട്ടിൽ താമസിച്ചു ബെൻസ് കാർ ഓടിക്കുന്നതിനു ഡ്രൈവറെ ആവശ്യമുണ്ട്.
8086011940
62. വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള കമ്പനിയുടെ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഓഫീസുകളിലേക് 200 ലധികം ഒഴിവുകൾ.
9633056075
63. തൊടുപുഴയിൽ ഉള്ള ബേക്കറിയിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 500/Daily
Time – 7.00am – 8.15pm
Call : 8590959137
.63. RECRUITING NEW STAFFS
10 th fail,10,+2&Digree പഠിച്ച യുവതി യുവാക്കൾക്ക് നല്ല വരുമാനത്തിൽ ജോലി അവസരം.
മുൻ പരിചയം ആവിശ്യമില്ല
🏡 food and accomodation കമ്പനി നൽകും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ESI, PF തുടങ്ങിയവ ഉണ്ടായിരിക്കും
പ്രായ പരിധി 18 – 30
Salary :16000 to 22000
🔰 ഇപ്പോൾ തന്നെ അപേക്ഷിക്കാൻ താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്കിൽ മെസ്സേജ് ചെയ്യുക 👇
wa.me/+917736776037
Call: +917736776037
64. വടക്കാഞ്ചേരി & പട്ടിക്കാട് ഭാഗത്തുള്ള plantation ലെക് 6 സൂപ്പർവൈസർമാരെ ആവശ്യമുണ്ട്. സാലറി -15000 -18000 .പരിസരവാസികൾക്ക് മുൻഗണന.
7510818021
65.കളമശേരി / ചേരനാനെല്ലൂർ
30 വയസിൽ താഴെ പ്രായമുള്ള മെയിൽ പാക്കിങ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി- 14000
8086442764
66.പാലക്കാട്
ഫിനാൻസ് സ്ഥാപനത്തിലേക് സൂപ്പർവൈസറെയും (12000 )
റിസെപ്ഷനിസ്റ്നെയും (സാലറി-8000) ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ- ഡിഗ്രി
വർക്കിംഗ് ടൈം -9 .30 -5 .30
9778210480
67. പാലക്കാട്
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്..(M/F)
Salary-15k-20k
Qualification- B.Com+ Billing
9961209961
68. പാലക്കാട്
പട്ടാമ്പി ടെക്സ്റ്റൈൽസിൽ ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9207142266
69.കോഴിക്കോട്
pet ഷോപ്പിലേക് പാർടൈം ജോലിക് ആളെ ആവശ്യമുണ്ട്, ഉച്ചക് ഒരു മണിക് ശേഷം ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക.
8891258890
70.കാലിക്കറ്റ്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ (nos -12 ) ആവശ്യമുണ്ട്, ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.സാലറി 16000 +ഇൻസെന്റീവ്
9539077316
71.കോട്ടയം
ഹോട്ടലിലേക്കു ഒരു മെയിൽ റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
7558859732
72.മലപ്പുറം
ഇടവണ്ണ എന്ന സ്ഥലത്തേക്കു എക്സ്പീരിയൻസ് ഉള്ള തയ്യൽകാരെ ആവശ്യമുണ്ട്.(male/female).
Age -22-47
9946040930
73. കോഴിക്കോട്
ഇംഗ്ലീഷ് church , നടക്കാവിനു സമീപത്തുള്ള വീട്ടിലേക് ജോലിക്കാരിയെ ആവശ്യമുണ്ട്.time 12pm-5pm
9048826411
74. ഇംഗ്ലീഷ് എഴുതാൻ അറിയുന്നവർക്ക് ഇൻഷുറൻസ് കമ്പനിയിൽ അവസരം. Reg.fees 1330₹ ആണ്. താല്പര്യം ഉള്ളവർ വിളിക്കുക. 7012203438. Qualification +2 above.
75. എറണാകുളത്ത് വിവിധ ഇടങ്ങളിലേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
Starting salary – 9500 to 12000/-
9947089900
76. എറണാകുളം ഫ്ലാറ്റുകളിലേക്കും ഹോസ്പിറ്റലുകളിലേക്കും സെക്യൂരിറ്റി വാക്കൻസി ഉണ്ട്
സാലറി 15000- 17000/-
താമസവും ഭക്ഷണവും സൗജന്യം
താല്പര്യമുള്ളവർ വിളിക്കുക 7591975559.
77. Kitchen Helper
Female
Work time-8Am-5Pm
Salary-12K
Location-Malappuram
📱9846200956

78. പെരുമ്പാവൂരിൽ പ്രായമായ രണ്ടു പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ലേഡിയെ ആവശ്യം ഉണ്ട്. ശമ്പളം :19000 28 days
Ph: 7356748072
79. എറണാകുളം Petrol pump ലേക്ക് Male filling staff നെ ആവിശ്യമുണ്ട്.
Salary: 15K
7.00 am to 7.00 pm
Age below 40
താല്പര്യമുള്ളവർ വിളിക്കുക 7591975559.
80. 𝗖𝘂𝘀𝘁𝗼𝗺𝗲𝗿 𝗖𝗮𝗿𝗲-ൽ 𝗰𝗮𝗹𝗹𝘀 𝗔𝘁𝘁𝗲𝗻𝗱 ചെയ്യാൻ.𝗙𝗲𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 നെ ആവശ്യമുണ്ട്.
𝗞𝗔𝗟𝗢𝗢𝗥
𝗖𝗔𝗟𝗟- 𝟴𝟬𝟴𝟵𝟰 𝟰𝟰𝟭𝟰𝟯
81. Ayurcare herbal Pvt.Ltd എന്ന നിർമാണ കമ്പനിയിലേക്ക് workers,സ്റ്റോർ മാനേജർ, ഓഫീസ് സ്റ്റാഫ്‌ , അഡ്മിനിസ്ട്രേഷൻ മാനേജർ , യൂണിറ്റ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. Age : 18 to 28. Male /female
Qualification : plus two above.
Free food and accommodation with salary.
WhatsApp your biodata : 7907463855.
82. ആവശ്യമുണ്ട്
സെക്യൂരിറ്റി ഗാർഡ്സ്‌.
ശമ്പളം:16,000/-
Terrai പെരുമ്പാവൂർ അടുത്ത് ഡെലിവറി ഡ്യൂട്ടി ചെയ്യാൻ ആളെ ആവശ്യം ഉണ്ട് 28 ഡേയ്‌സ്….salary- 22000 താല്പര്യം ഉള്ളവർ വിളിക്കുക. 7356748072, 9847884755.n Protection Services Pvt Ltd. Villa Project , Kakkanad – 8089967288
83. വീട്ടു ജോലിക്ക് സ്ത്രീയെ ആവിശ്യമുണ്ട്.
Part Time. 8 മണി മുതൽ. ശമ്പളം 8000/- High court 9846710707
84. എറണാകുളത്തെ പ്രമുഖ Production Company ലേക്ക് ഒരുപാട് ഒഴിവുകൾ….
Qualification : Plus Two, ITI, Any Degree
Gender :Male
Salary : 12k +ESI, PF
No. Of vacancies : 10
Time :Shift Wise
Contact : 8714570757
: 8714216757
Interview Will Start On 07/01/2023
85. 𝘿𝙚𝙡𝙞𝙫𝙚𝙧𝙮 𝙟𝙤𝙗
𝙎𝙖𝙡𝙖𝙧𝙮 𝟭𝟰𝟬𝟬𝟬
𝙆𝙖𝙡𝙤𝙤𝙧 &𝙀𝙙𝙖𝙥𝙖𝙡𝙡𝙮
𝙏𝙞𝙢𝙚 7𝙖𝙢-5:30𝙥𝙢
𝘾𝙤𝙣𝙩𝙖𝙘𝙩 7558036500
86. For aluva
sales girl
Time morning 10 AM to night 8 PM
Salary ₹12000 + incentive
Please contact +919746645555
87. എറണാകുളം കാക്കനാട്‌ ഉള്ള working womens ഹോസ്റ്റൽ ലേക് experienced ആയിട്ടുള്ള warden (lady) ആവശ്യമുണ്ട്. ക്വാളിഫിക്കേഷന് BCom.
age 45To 55
salary package 12 k to 15k depends on experience
Monthly 4 off
Interested persons please send CV my watsup 97466968357
Food and accommodation ഉണ്ടാകും
88. ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്.
പാർസൽ സർവീസ്, ലോജിസ്റ്റിക് കമ്പനീസ്, സിമന്റ്‌ ട്രാൻസ്‌പോർട്ടിങ്, വാട്ടർ ടാങ്കർസ് സ്ഥാപനങ്ങൾ.
ആകർഷകമായ ശമ്പളം.
താമസം സൗജന്യം. താല്പര്യമുള്ളവർ ഉടനെ വിളിക്കുക 📱7591975559.
89. എറണാകുളം 4 സ്റ്റാർ റെസിഡെൻസിയിലക് ഡ്രൈവിംഗ് അറിയാവുന്ന സെക്യൂരിറ്റി ഗുർഡ്സിനെ ആവിശ്യം ഉണ്ട്.ഉടൻ നിയമനം എറണാകുളം ജില്ലയിൽ ഉള്ളവർ മാത്രം ഭേദപ്പെട്ടുക.
14000+ഭക്ഷണം
തലപര്യം ഉള്ളവർ ഫുൾ സൈസ് ഫോട്ടോ,ആധാർ കാർഡ് കോപ്പി,ഡ്രൈവിംഗ് ലൈസൻസ് എന്നിവ 7️⃣0️⃣2️⃣5️⃣2️⃣9️⃣4️⃣3️⃣5️⃣9️⃣
എന്ന നമ്പറിലേക് വാട്ആപ്പ് മാത്രം ചെയുക വിളിക്കേണ്ടത് ഇല്ല.
90. ആവശ്യമുണ്ട്
എറണാകുളത്ത് Chinese Cook, poratta maker, captain, waiter, plate washing സ്റ്റാഫിനെ ആവശ്യമുണ്ട്
9605013712
98460 15529

GULF JOBS
91. അബുദാബിയിലെ Dusit Thani ഹോട്ടൽ & റിസോർട്ടിൽ പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
👉🏻 കമ്പനി നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
👉🏻 ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കും
Available Vacancies in Dusit Thani Hotels & Resorts
Assistant Front Office Manager
Reservations Manager
Assistant Outlet Manager-Namak
Front Desk Agent
Waitress
Commis-III
Send CV to dtadrecruitment@dusit.com ( Dusit Thani Hotels & Resorts Job)
92.AMINA HEALTHCARE HIRING
INTERNAL AUDITOR &RISK OFFICER
• Experience in healthcare sector
Email- eman.s@amina-hospitals.com
93.company- school of scientific Innovation
We are hiring
ICT Teacher- female only
• At least 2 year experience working in a UAE
info@ssi.ae
94.experienced kitchen equipment technicians required for Dubai – 4nos
Specialized in ovens,chillers, blast freezers, mixers etc.
• Vis , transportation , accommodation , and yearly tickets are provided
Send resume- sales@bettertouchuae.com
95.Terra Solis -Dubai
We are hiring
Executive assistant manager room division
Must have hospitality experience in UAE
Email- careers@terrasolisdubai.com
96.we are hiring car drivers in UAE
Commission base work all over UAE
Driver must have his own car
Whats app -+971505782122
97.company* MEDEX PHARMACY
We are hiring nutrition consultant
(min 2 year UAE experience)
info@medxpharmacy.com
98.safe line group urjently require project sales person
Experience is mandatory in construction field
Please share your CV- hr@safelinegc.com
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ജോലി അവസരം
ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /PURE GOLD ഗ്രൂപ്പിൽ ജോലി നേടാം
Company Name- Pure Gold Jewellers
Nationality- Selective
Qualification-Check Apply Link
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 38
Job Location- Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCY
Executive Assistant ToChairman And Ceo
Salary: Upto 7000 AED Location: JLT, Dubai
Requirements: -Minimum 4 years of experience in similar position –
Available in UAE for immediate joining
Preferably Indian nationalities
send resume to careerspg@pugold.com with the subject line “EXECUTIVE ASSISTANT” ( Pure Gold Job)
100. വിസിറ്റ് വിസയിൽ ഉള്ളവരിൽ ഹിലാൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
Company Name- Mohamed Hilal Group
Job Location- Dubai
Nationality- Selective
Gender- Male/Female
Education- Check Apply Link
Experience- Any
Salary- Discuss during an interview
Benefits- As per UAE labour law
Last Updated on- 19th December 2022
Recruitment- Free and Direct
AVAILABLE VACANCY
Area Manager
Influencers and PR specialists
send your CV at lama.haddad@hilal.cc (Mohamed Hilal Group Jobs)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.