Indian/Gulf Jobs live on 24.12.2022
തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. *For Advocate *
Data Entry 👩🏻💼10000above
Gender:Female
Freshers or experienced
Qualification:Plus two or above
English & Malayalam typing അറിഞ്ഞിരിക്കണം
Salary:10000above
Age:below 35
Time:9:00am-5:30pm
Location:Ayyanthole
Appointment Call📞📱
7306545205
2. ബെൽ ബോയ്
കോഴിക്കോട് സ്ഥിതി ചെയ്യുന്ന 4സ്റ്റാർ ഹോട്ടലിലേക്ക് ബെൽ ബോയ് ആവശ്യമുണ്ട്.
മിനിമം 1വർഷത്തെ പരിചയം വേണം
📲 8304058035
3. SPARE PARTS SHOWROOM
DESIGNATION:- SALES STAFF
QUALIFICATION:-PLUS TWO
SALARY:-8000
FEMALES CAN APPLY
LOCATION:- N.PARAVUR(ERNAKULAM )
wa.me/7034897414
4. PRIVATE COMPANY
DESIGNATION:- TRAVEL CO ORDINATOR
QUALIFICATION:- DEGREE/DIPLOMA(TOURISM)
SALARY:-15000-22000
MALES CAN APPLY
EXPERIENCED CANDIDATES PREFERRED
LOCATION:- KAKKANAD (ERNAKULAM)
wa.me/7034897414
5. BANK
DESIGNATION:- LOAN OFFICER
QUALIFICATION:- PLUS TWO
SALARY:-15000+ INCENTIVES
MALES CAN APPLY
EXPERIENCED PREFERRED
LOCATION:- MALAPPURAM TOWN, MANJERI, TIRUR
wa.me/7034897414
6. BANK(HEALTH INSURANCE DEPARTMENT)
DESIGNATION:- MANAGER
QUALIFICATION :-DEGREE
SALARY:- UPTO 45000
MALES/FEMALES CAN APPLY
EXPERIENCED PREFERRED
LOCATION:- ERNAKULAM & KOTTAYAM BRANCH
wa.me/7034897414
7. IT INSTITUTE
DESIGNATION:- OFFICE STAFF
QUALIFICATION:- DEGREE
SALARY:-6000-8000
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- IRINJALAKUDA (THRISSUR)
wa.me/7034897414
8. HEALTH CARE COMPANY
DESIGNATION:- OPERATION EXECUTIVE
QUALIFICATION:-DEGREE
SALARY:- 11000+ESI+PF
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRIPRAYAR(THRISSUR)
wa.me/7034897414
9. HOME APPLIANCES SHOWROOM
DESIGNATION:- ACCOUNTANT
QUALIFICATION:-BCOM/MCOM
SALARY:- 12000-18000
MALES CAN APPLY
EXPERIENCED PREFERRED
AGE UPTO 50
LOCATION:- CALICUT, PATTANAMTHITTA, ERNAKULAM, TRIVANDRUM, KOLLAM
wa.me/7034897414
10. HOME APPLIANCES SHOWROOM
DESIGNATION:- CUSTOMER SUPPORT STAFF
QUALIFICATION:-DEGREE
SALARY:- 10000-20000
MALES CAN APPLY
FRESHERS/EXPERIENCED
ENGLISH KNOWLEDGE MUST
LOCATION:- THRISSUR
wa.me/7034897414
11. FOUR WHEELER SHOWROOM
DESIGNATION:- SALES STAFF
QUALIFICATION:-PLUS TWO
SALARY:- 10000 AND ABOVE
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KASARGODE BRANCHES
wa.me/7034897414
12. FOUR WHEELER SHOWROOM
DESIGNATION:- SERVICE ADVISOR
QUALIFICATION:-DIPLOMA(AUTOMOBILE)
SALARY:- 10000-15000
MALES CAN APPLY
EXPERIENCED CANDIDATES PREFERRED
LOCATION:- KASARGODE TOWN
wa.me/7034897414
13. മലപ്പുറം പെരിന്തൽമണ്ണ 3 വയസ്സ് പ്രായമുള്ള കുട്ടിയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട് നാളെ ഡ്യൂട്ടിയിൽ കയറാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary+18000 +Food&Accomadation
9895421800
14. പിക്കർ /പാക്കർ ജോലി ഒഴിവുകൾ
Qualification: 10th/12th/Diploma
Age Limit: Up to 30
Salary: 10,900 Take Home/ 14000-CTC
EPF/ESIC/OT Extra
പുരുഷന്മാര്ക്ക് മാത്രം ആണ് അവസരം
സ്ഥലം ആലുവ , Malikampeedika
താല്പര്യം ഉള്ളവർ കൊടുതിട്ടുള്ള നമ്പറിൽ ബന്ധപെടുക – 9288011069
15. പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ ടെലി CALLER എക്സിക്യൂട്ടീവ് ഒഴിവ്.
മികച്ച സംസാരശൈലി
ടാര്‍ഗറ്റ് ബന്ധിതമായി പ്രവർത്തിക്കാനുള്ള കഴിവ്, അടിസ്ഥന കംപ്യൂട്ടര്‍ പരിജ്ഞാനം
സ്വന്തമായി സ്മാര്‍ട്ട്ഫോൺ
LOCATION : ERNAKULAM,THRISSUR,KOLLAM,TRIVANDRUM ,Please call Sandhya on 9745087888/ Lakshmi 9072174888//04844026488
16. WANTED
എറണാകുളത്തുള്ള അഡ്വർടൈ സിംഗ് കമ്പനിയിലേക്ക് സൈൻ ബോർഡ് – അക്രിലിക് വർക്കേഴ്സ്, ഫ്ലക്സ് – വിനൈൽ വർക്കേഴ്സ്. വെൽഡർ, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനേഴ്സ് ആവശ്യമുണ്ട് . vacancy@goldenaxis.net Ph: 98950 29100
17. എറണാകുളത്തുള്ള ഭദ്രാ ടെക്സ് റ്റൈൽസിലേക്ക് എക്സ്പീരിയൻ സുള്ള സെയിൽസ്ഗേൾസ് & ബോയ്സ്, സൂപ്പർവൈസർ (പുരുഷൻമാർ), സ്ത്രീകളെ കമ്പ്യൂട്ടർ ബില്ലിങ്ങിനും, സ്റ്റിച്ചിങ്ങിനും, അക്കൗണ്ട്സിലേയ്ക്കും ആവശ്യമുണ്ട് .താമസം, ഭക്ഷണം
ഫോൺ,0484 2371710, 9446071710
18. തിരുവനന്തപുരത്ത് പുതിയതായി, ആരംഭിക്കുന്ന സ്ഥാപനത്തിൽ DTP യും, Photostat, കൈകാര്യം ചെയ്ത് നല്ല പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർതഥിയെ ആവശ്യമുണ്ട്. Biodata അയക്കാൻ.
Email: sfbtvm@gmail.com
phone-99477 47205, 94460 60470
19. ആവശ്യമുണ്ട്
കൊല്ലം ചന്ദനത്തോപ്പ് ഈണം ഫർണിച്ചർ കർട്ടൺ സെന്ററിലേക്ക് അക്കൗണ്ട്സ്, സെയിൽ, ഹെൽപ്പർ, ഡ്രൈവർ, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. നേരിട്ട് ബന്ധപ്പെടുക
Ph: 9895995932
20. തിരുവനന്തപുരം ജില്ലയിൽ ജയന്തി ഹോസ്പിറ്റലിലേക്ക് പരിചയസമ്പന്നരായ നേഴ്സ് (GNM, ANM), ലാബ് ടെക്നീഷ്യൻ (DMLT, Bsc MLT), ഓപ്പറേഷൻ തിയറ്റർ നേഴ്സ്, 07 ടെക്നീഷ്യൻ, കമ്പ്യൂട്ടർ സ്റ്റാഫ്, ക്ലീനിങ്ങ് സ്റ്റാഫ്
എന്നിവരെ ആവശ്യമുണ്ട് .ഫ്രീ അക്കോമഡേഷൻ.
Contact: 94473 11047
21. ജോലിക്കാരിയെ
വീട്ടിൽ താമസിച്ച് ജോലിക്ക്, സ്ത്രീയെ ആവശ്യമുണ്ട് . (40 വയസ്സിനു താഴെയുള്ളവർക്ക് മുൻഗണന)
ശമ്പളം: 20000/- കലാ വിഹാർ (10)
കുന്നുകുഴി, തിരുവനന്തപുരം. 8590366661
22. 4 സ്റ്റാർ ഹോട്ടലിലേക്ക്
എറണാകുളം ജില്ലയിലെ വിവിധ 4 സ്റ്റാർ ഹോട്ടലുകളിലേക്ക് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് ഹൗസ്കീപ്പിങ് സൂപ്പർവൈസർ, ബാർ ബില്ലിങ്, ബാർ വെയ്റ്റർ, കിച്ചൻ സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ. 7012905919, Email: ekm.fourstarhotels@gmail.com
23. പരുത്തിപ്പാറ
പരിചയസമ്പന്നരായ തയ്യൽക്കാരേയും, (വെട്ടി തയ്ക്കാനറിയുന്നവരെ) ഡെലിവറി ബോയിസിനേയും ആവശ്യമുണ്ട് .
ഗംഗോത്രി, പരുത്തിപ്പാറ
80897 49307
24. നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ്
നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ് (ഓപ്പറേഷൻ തിയേറ്റർ/ എൻ.ഐ.സി.യു.) എന്നിവരെ ആവശ്യമുണ്ട്. shabeer@koyahospital.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക.
25. പർച്ചേസ് മാനേജർ, സെയിൽസ്മാൻ
ഓട്ടോമൊബൈൽ സ്പെയർ ഷോപ്പിലേക്ക് പർച്ചേസ് മാനേജർ, സെയിൽസ്മാൻ, ഹെൽപ്പർ എന്നിവരെ ആവശ്യ മുണ്ട്. താല്പര്യമുള്ളവർ swaraj-motors@yahoo.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക.
26. CENTRAL RAILWAY റിക്രൂട്ട്മെന്റ്
മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേ വിവിധ ട്രേഡുകളിലായി അപ്രന്റിസുമാരുടെ 2422 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ റെയിൽവേയുടെ മുംബൈ, ഭുസാവൽ, പുണെ, നാഗ്പുർ, സോലാപുർ ക്ലസ്റ്ററുകൾക്ക് കീഴിലുള്ള യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലും ആയിരിക്കും നിയമനം. മുംബൈ- 1659, ഭുസാവൽ-418, പുണെ 152, നാഗ്പുർ 114, സോലാപുർ 79 എന്നിങ്ങനെയാണ് വിവിധ ക്ലസ്റ്ററുകളിലെ ഒഴിവുകൾ.
ഒഴിവുള്ള ട്രേഡുകൾ:
✅️ഫിറ്റർ,
✅️വെൽഡർ,
✅️കാർപെന്റർ,
✅️പെയിന്റർ,
✅️ടൈലർ,
✅️ഇലക്ട്രീഷ്യൻ,
✅️മെഷിനിസ്റ്റ്,
✅️പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്,
✅️മെക്കാനിക്ക് (ഡീസൽ),
✅️ടർണർ,
✅️ഇൻസ്ട്രുമെന്റ് മെക്കാനിക്ക്,
✅️ ലബോറട്ടറി അസിസ്റ്റന്റ്,
✅️ഷീറ്റ് മെറ്റൽ വർക്കർ,
✅️മെക്കാനിക്ക്
✅️കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്,
✅️മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ),
✅️ഐ.ടി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്,
✅️ ഇലക്ട്രോണിക്സ് മെക്കാനിക്ക്.
യോഗ്യത: 50 ശതമാനം മാർ ക്കിൽ കുറയാത്ത പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും.
പ്രായം: 2022 ഡിസംബർ 15-ന് 15-24 വയസ്സ്. അപേക്ഷകർ 1998 ഡിസംബർ 15-നും 2007 ഡിസംബർ 15-നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയർന്ന പ്രായത്തിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർ ക്ക് മൂന്നുവർഷത്തേയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും 10 വർഷത്തെ ഇളവുണ്ടായിരിക്കും. സ്റ്റൈപെൻഡ്: ആദ്യവർഷം പ്രതിമാസം 7000 രൂപയും പിന്നീട്
ഓരോവർഷവും നിശ്ചിത ശതമാനം വർധനയുമുണ്ടാകും. തിരഞ്ഞെടുപ്പ്: പത്താം ക്ലാസ് പരീക്ഷയിലും ട്രേഡ് സർട്ടിഫിക്ക റ്റ് പരീക്ഷയിലും നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയശേഷം നിയമിക്കും.
അപേക്ഷ: www.rrccr.com എന്ന വെബ്സൈറ്റ് വഴി ഓൺലൈ നായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. 100 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും ഫീസില്ല. അപേക്ഷ യുടെ പ്രിന്റ് ഔട്ട്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് ഹാജ രാക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
27. ഒരു മാസത്തേക്ക് 15 പേർക്ക് food cook ചെയ്യുന്നതിന് വേണ്ടി ഒരു female ആവിശ്യമുണ്ട്
Place trivandrum
Contact no+918943728044
Food and accomodation available
28. Needed 4Wheeler ഡ്രൈവർ
Kunnamkulam ത് പ്രവർത്തിക്കുന്ന company ലേക്ക്, സ്റ്റേഷനറി കടകളിൽ ഓർഡറുകൾ എത്തിക്കാൻ 30 വയസ്സിൽ താഴെയുള്ള സ്റ്റാഫിനെ ആവശ്യമുണ്ട് ,
Kunnamkulam ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9747100864
നേരിട്ട് ഉള്ള നിയമനo
29. Needed salesman
Kunnamkulam ത് പ്രവർത്തിക്കുന്ന കമ്പനി ലേക്ക്, സ്റ്റേഷനറി കടകളിൽ നിന്ന് ഓർഡർ എടുക്കാൻ salesman-നെ ആവശ്യമുണ്ട് ,
മലപ്പുറം ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9747100864
നേരിട്ട് ഉള്ള നിയമനo
30. ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍ ഒഴിവ്
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എംപ്ലോയ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 17,000 രൂപ വേതനം ലഭിക്കും. ബി-ടെക്/എം.ബി.എ/എം.സി.എ ബിരുദമാണ് യോഗ്യത. 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 36 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. ചിറ്റൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഡിസംബര്‍ 27 ന് രാവിലെ 11 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 272241.
31. തൊഴില്‍ മേള 27 ന്
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ സംയുക്തമായി 2022 ഡിസംബര്‍ 27 ന് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയുക്തി ജോബ് ഫെസ്റ്റ്-തൊഴില്‍മേള സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 27 ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിന് https://forms.gle/dRWSzJvuwbFt18ZZA ഫോം പൂരിപ്പിക്കണം. ഇരുപതില്‍ അധികം പ്രമുഖ സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04922 222309, 0491 2505204, 0491 2505435, 8848641283.
32. അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതി പ്രകാരം ശുദ്ധജല മത്സ്യഹാച്ചറി, മത്സ്യക്കുഞ്ഞുങ്ങളുടെ പുതിയ നഴ്‌സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല പുതിയകുളം നിർമ്മാണം, ഓരുജല മത്സ്യകൃഷി പ്രവർത്തന ചെലവ്, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി-കടൽജലം/ശുദ്ധജലം, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യകൃഷി റിയറിംഗ് യൂണിറ്റ്-കടൽജലം/ശുദ്ധജലം, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യകൃഷി ബ്രീഡിങ് ആൻഡ് റെയറിംഗ് ശുദ്ധജലം, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്‌ളോക്ക്, മോട്ടോർ സൈക്കിൾ വിത്ത് ഐസ ്‌ബോക്‌സ്, ത്രീ വീലർ വിത്ത് ഐസ് ബോക്‌സ് എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കൂത്തുപറമ്പ് എന്നീ ക്ലസ്റ്ററിലെ അപേക്ഷ കണ്ണൂർ മത്സ്യഭവൻ ഓഫീസിലും, തലശ്ശേരി, ഇരിട്ടി ക്ലസ്റ്ററിലെ അപേക്ഷ തലശ്ശേരി മത്സ്യഭവൻ ഓഫീസിലും, അഴീക്കോട് ക്ലസ്റ്ററിലെ അപേക്ഷ അഴീക്കോട് മത്സ്യഭവൻ ഓഫീസിലും, തളിപ്പറമ്പ, മാടായി ക്ലസ്റ്ററിലെ അപേക്ഷ മാടായി മത്സ്യഭവൻ ഓഫീസിലുമാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി ഡിസംബർ 26. ഫോൺ: 0497 2732340.
33. പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദവും ഡി.സി.എയും/ പി.ജി.ഡി.സി.എ അല്ലെങ്കില്‍ 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ആണ് യോഗ്യത. പ്രായം: 18 നും 30 നും ഇടയില്‍. അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ 30 വൈകിട്ട് 5 മണിക്കുള്ളില്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281040609
34. താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.
• സ്റ്റാഫ് നഴ്സ്(ഒഴിവ് ഒന്ന്): യോഗ്യത: പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. കേരള ഗവണ്‍മെന്റ് അംഗീകൃത ജി.എന്‍.എം./ ബി.എസ്‌സി. നഴ്സിംഗ്. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സി.ടി. സ്‌കാന്‍ സെന്ററിലെ പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് വയസ്സ് ഇളവ് ലഭിക്കും.
• സ്വീപ്പര്‍ ക്ലീനര്‍ (ഒഴിവ് ഒന്ന്): യോഗ്യത: ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമെങ്കിലും ക്ലീനിംഗ് ജോലികള്‍ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസ്സായവര്‍, വിധവകള്‍, ഭര്‍ത്താവിനോ കുട്ടികള്‍ക്കോ മാരക രോഗങ്ങള്‍ ഉള്ളവര്‍, പരിസരവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി, മെഡിക്കല്‍ കോളേജ് ആശുപത്രി കോംപ്ലക്സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.
35. തൊടുപുഴയിലേക്ക് Warden cum kitchen Helper – നെ ആവശ്യമുണ്ട്
Female
Salary – 15000
Food and accommodation available
Age – 40 below
Call : 8590959137
36. സർക്കാർ ഓഫീസിൽ പോയി ഫയലുകൾ നോക്കാനും അത്യാവശ്യം കമ്പ്യൂട്ടർ വിവരവും (tally + MS office ) ഡ്രൈവിങ്ങും (2 & 4 with license ) അറിയുന്ന ഒരാളെ വേണം.
▫️Salary
▫️Starting 15000
*CONTACT :+918590060797
37. സ്ഥാപനത്തിലേക്ക് Office സ്റ്റാഫിനെ ആവിശ്യമുണ്ട്*
◼️ OFFICE STAFF
Male
Any Degree
Experianced /Freshers
Salary :12000 to 15000
💢 സ്ഥലം :പെരിന്തൽമണ്ണ, മഞ്ചേരി, കോട്ടക്കൽ, വളാഞ്ചേരി, തിരൂർ, മലപ്പുറം, പൊന്നാനി, എടപ്പാൾ
Contact : 8075989258,8075495639
38. കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശീതികരിച്ച ഇറച്ചി (ചിക്കൻ, മട്ടൺ, താറാവ്, പോത്ത്) വിൽക്കുന്ന കോൾഡ് സ്‌റ്റോറേജിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്. ₹15000 + താമസ സൗകര്യം. Ph. 8089731571
39. പ്രമുഖ ബാങ്കിന്റെ ഇൻഷുറൻസ് ഡിപ്പാർട്മെന്റ് ലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢UNIT MANAGER-5
👨🦰👱♀ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓DEGREE
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰9:30-6:30
💵ശമ്പളം:- 18000-30000
🔞പ്രായപരിധി 30 ന് താഴെ
⛺ലൊക്കേഷൻ –
📍പെരിന്തൽമണ്ണ (മലപ്പുറം )
Team handle ചെയ്യുന്നതും അവർക്ക് വേണ്ട ട്രെയിനിങ് കൊടുക്കുന്നത് ആവും work
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
+91 7034897414
40. ഇ-ഡിജിറ്റൽ ജനസേവന കേന്ദ്രം.
ലേഡി സ്റ്റാഫുകളെ ആവിശ്യമുണ്ട്.
കമ്പ്യൂട്ടർ അറിവ് ഉള്ളവർ ആയിരിക്കണം.
സ്ഥലം: ചക്കരക്കൽ (കണ്ണൂർ)
താല്പര്യം ഉള്ള വർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക
🪀 9947373825
41. മലപ്പുറം തിരൂരിനടുത്ത്
ഇലക്ട്രിക്കൽസ് & പ്ലമ്പിങ് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ ചെറുപ്പക്കാരനെ ആവശ്യമുണ്ട്.
📲 8086754318
42. HERMANOS MJ PVT LTD കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ ..
(Manufacturing, production and Marketing unit)
Age :- 18 to 27
Male/female
കൂടുതൽ വിവരങ്ങൾ അറിയുവാൻ 👇
wa.me/+917994372719
Contact : 9074816440
WhatsApp :
E-mail 📩 : hermanosemj@gmail.com
43. Vacancy for Junior Engineer (Civil) on Contract Basis – 02 Nos.
DIRECTORATE OF LIGHT HOUSES AND LIGHT SHIPS, COCHIN.
Male Candidates Only Preferred.
Qualification – Diploma & 2 years Experience / B.Tech in Civil.
Nature of Work – Site Supervision, Preparation of Estimate, bills, drawings etc.
Knowledge in MS Office must be highy.
Salary – 23,000/-
Interested Candidates please do send their resume to 9446511460 (WhatsApp)
44. ആവശ്യമുണ്ട്
മണമ്പൂരിൽ(Near തിരുവനന്തപുരം, ആറ്റിങ്ങൽ )
പുതുതായി ആരംഭിക്കുന്ന റെസ്റ്ററന്റ്ലേക്ക്. 1,നാടൻ പൊരിപ്പ് &ടീ ,2, പൊറോട്ട, 3, ഷവർമ, ഷവായി, അൽഫാം എന്നിവ അറിയാവുന്ന സ്റ്റാഫുകളെ ആവശ്യം ഉണ്ട്…
Contact number : 9946973570
(താമസവും. ഭക്ഷണവും ഉണ്ടാകും )
( സാലറി എക്സ്പീരിയൻസ് അനുസരിച് ആയിരിക്കും തീരുമാനിക്കുക
45. വീട്ടുജോലിക്ക് ഒരു സ്ത്രീയേ ആവശ്യം ഉണ്ട്. (Full time)
(2 wheeler ഓടിക്കുന്നവർക്ക് മുൻഗണന)
Salary: 20,000 RS.
Place: Pattazhy (Kollam District)
Ph. 7560857085
46. Finance Services Advisor (FSA) for HDFC
Qualification : Any degree
Salary : 15000 to 20000
Number of vacancies : 10
Experience : Any 6 month Sales Experience
Job location : Kollam and Alappuzha districts
[Only female candidates]
Contact Us: 9995845439
47. *പലചരക്ക് ചില്ലറ വിൽപ്പന ശാലയിലേക്ക് പരിചയസമ്പന്നരായഒരാളെ (പുരുഷൻ )ആവശ്യമുണ്ട് സ്ഥലം( കൊല്ലം ജില്ല )കൊട്ടാരക്കര വെളിയം ശമ്പളം 15,000 + എക്സ്ട്രാ 3000
+ താമസ സൗകര്യം.. 👍 ഏത്
ജില്ലക്കാരെയും പരിഗണിക്കും
ഫോൺ നമ്പർ +919961484195
48. മൂവാറ്റുപുഴയിലുള്ള ഫിനാൻഷ്യൽ സർവീസിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female/Male
Qualification – Plus two above
Salary – 12000 – 18000 + Incentives
Two wheeler with license must
Call : 8590959137
49. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 18000 – 25000
NBFC Experience must
Call : 8590959137 Office (call between 9.00am-7.30.pm)
50. എറണാകുളം
പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫ് (male ) ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം രാവിലെ 7 മുതൽ രാത്രി 7 വരെ. പ്രായം 40 വയസിൽ താഴെ.സാലറി 15000 /-
7591975559
51.കോട്ടക്കൽ
ബില്ലിംഗ് സ്റ്റാഫ് (M ) നെ ആവശ്യമുണ്ട്. ഫുഡ് +താമസം ഉണ്ട്. സാലറി -13500 .
9846200956
52.കോയമ്പത്തൂർ
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.രാത്രി ഡ്യൂട്ടി ഇല്ല. ഡ്യൂട്ടി ടൈം രാവിലെ 7 മുതൽ രാത്രി 7 വരെ. പ്രായം 50 വയസിനു താഴെ.താമസവും ഭക്ഷണവും ഇല്ല. Salary 18000+esi+pf
6238584857
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
53. കളമശ്ശേരി.
ചെക്കിങ് സെക്യൂരിറ്റിയെ ആവശ്യമുണ്ട്.ഡേ & നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി . ഡ്യൂട്ടി ടൈം 12 മണിക്കൂർ,സാലറി 18000 +ESI +PF
8139007186
54. പ്ലസ് ടു പാസ്സായ female സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 14000+ esi + Pf+
സമയം രാവിലെ 10മണി തുടങ്ങി വൈകുനേരം 6:30 വരെ age 28 വയസ്സ് വരെ
ലൊക്കേഷൻ ഇടപ്പള്ളി.
താല്പര്യം ഉള്ളവർ contact ചെയുക
7736220561(whatsapp only)
55. വടകര ബീച്ച് ഫെസ്റ്റ്.
എക്സിബിഷൻ സ്റ്റാളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ തേടുന്നു. Food, Accommodation+ Good Salary
80893 19501
56. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് Chef നെ ആവശ്യം ഉണ്ട്….
Qualification : 10th or +2
Gender : Male
Salary : 12k to 18k
Time : Shift Wise
No of vacancies :10
Location :Ernakulam, Pathanamthitta, Wayanad, Idukki, Thekkady
: 8714216757
Freshers or Experience Candidate Can Apply
57. Billing staff
Male
Salary 13500
Location-Kottakkal,
malappuram
Food+Accommodation
📱9846200956
58.എറണാകുളത്ത് കുറുപ്പുമ്പടിയിൽ ടു വീലർ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് 16,000 മുതൽ 30,000 രൂപ വരെ ശമ്പളം താല്പര്യം ഉള്ളവർ 7736045169 എന്ന നമ്പറിൽ ബന്ധപ്പെടുക.
59. Service boys, housekeeping staffs ,cleaning staffs and kitchen staffs needed for a Hotel at Cochin….
plz contact 8089680995
60. റെഡിമെയ്ഡ് ഷോപ്പിലേക്ക് സെയിൽസ് ബോയ്സ് ആവശ്യമുണ്ട്
ശമ്പളം ₹7500-12500 താമസം ഭക്ഷണം
എറണാകുളം
+91 8848461574
61. Part Time Job
ഡോക്ടറിന്റെ വീട്ടിലേക്കു വീട്ട് ജോലിക്കു സ്ത്രീയെ ആവിശ്യമുണ്ട്. ക്ലീനിങ് മാത്രം. 8 മണി മുതൽ. ജോലി കഴിഞ്ഞാൽ തിരികെ പോരാം. ശമ്പളം 8000/- ഹൈ കോർട്ട് ഫ്ലാറ്റ് 9846710707
62. റിസോട്ടിലേക്കും 5 സ്റ്റാർ ഹോട്ടലിലേക്കും Security come driver നെ ആവശ്യം ഉണ്ട്
Age :22-50
Salary:16000
Location :Munnar, Ernakulam, Alappuzha
food and Accommodation :
Call:8848755654
63. കൊച്ചി
നെടുമ്പാശ്ശേരിയിലെ റിസോർട്ടിലേക്ക് House Keeping, Bar service ലേക്ക് എക്സ്പീരിയൻസ് ഉള്ള ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ Staff നെ ആവശ്യമുണ്ട് (Male or Female)
Salary : 13000 to 15000
Call : 9778210480
64. എറണാകുളം
രോഗി(പുരുഷൻ )പരിചരണത്തിന് നഴ്സിനെ ആവിശ്യമുണ്ട്.
താമസം ഭക്ഷണം.
ശമ്പളം 20000 to 25000 K. 9846710707
65. ആലുവ
ലേഡീസ് ടൈലെറിങ്ങിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് (piece rate )
ആലുവയിൽ 5 വാക്കൻസി ഉണ്ട്.
9526200015
66. ഫ്ലോർ ക്ലീനിങ് ജോലിക്കു സ്ത്രീയെ ആവിശ്യമുണ്ട്.
ശമ്പളം 11000/-
സമയം 8.30 to 5.30.
ഇടപ്പള്ളി & സൗത്ത് എറണാകുളം
9846710707
67. വീട്ടുജോലി
തൃപ്പൂണിത്തുറ എരൂർ ഭാഗത്ത് പിഷാരി കോവിൽ ഭാഗത്തും, കാക്കനാട് പടമുഗൾ, ഇടച്ചിറ എന്നിവിടങ്ങളിലേക്കും വീടുകളിൽ വീട്ടുജോലികൾ ചെയ്യുന്നതിനായി വന്നു പോകാൻ പറ്റുന്ന സ്ത്രീകളെ ആവശ്യമുണ്ട്. താല്പര്യം ഉണ്ടെങ്കിൽ വിളിക്കുക:8848821431
68. Wanted Front Office Executive for a Automobile Showroom
Location – Edappally
Gender – Female
Salary – Based on Experience
Kindly send your resume to smlgrouphr@gmail.com or whatsapp your resume to 9567442904.
69. 𝗦𝗨𝗣𝗘𝗥𝗠𝗔𝗥𝗞𝗘𝗧 ൽ 𝗣𝗔𝗖𝗞𝗜𝗡𝗚 𝗦𝗧𝗔𝗙𝗙 നെ ആവിശ്യമുണ്ട്
𝗞𝗮𝗹𝗮𝗺𝗮𝘀𝘀𝗲𝗿𝘆
𝗺𝗮𝗹𝗲 𝗮𝗴𝗲 𝗯𝗲𝗹𝗼𝘄 𝟯𝟬
𝗖𝗼𝗻𝘁𝗮𝗰𝘁 𝟴𝟬𝟴𝟵𝟰 𝟰𝟰𝟭𝟰𝟯
70. മലപ്പുറം അങ്ങാടിപ്പുറം ഫർണിച്ചർ ഷോറൂമിലേക്ക് SALES MAN cum DRIVER ഒഴിവ്
Plus two
4wheeler with licence
Experienced/fresher
Pls WhatsApp 9074761453
71. ലോജിസ്റ്റിക്സ്
,10th,+2,ഡിഗ്രി,കഴിഞ്ഞവർക്ക്
അവസരം കോയമ്പത്തൂരിലെ FLIPKART WAREHOUSILE ക്ക് നിരവധി ഒഴിവുകൾ.
DATA Entry, picking, packing, scanning, Helper
Salaray-15k
2time Food available +Room monthly rental scheme
Contact or whatsapp -8714208042
72. പെരിന്തൽമണ്ണയിലെ മെഡിക്കൽസിലേക്ക് Staff നെ ആവശ്യമുണ്ട്
Qualifi : Bpharm or One Year medical shop experience
Freshers or Experienced
Salary : 12000 to 15000
Call : 9778210480
73. എറണാകുളത്ത് Chinese Cook, poratta maker, captain, waiter, plate washing സ്റ്റാഫിനെ ആവശ്യമുണ്ട്
9605013712
98460 15529
74. URGENT HIRING ഷാപ്പിലെ കറികൾ ഉണ്ടാക്കുന്ന കുക്കിനെ ആവശ്യമുണ്ട്.
@ചങ്ങനാശ്ശേരി, കോട്ടയം
Salary : 25000 – 30000/month
Call : 9447601027
75. മലപ്പുറം-നിലമ്പൂർ
മുൻപരിചയമുള്ള ഫിറ്റ്നസ് , സൂംബ ലേഡി ട്രൈനറെ ആവശ്യമുണ്ട്.
താമസ സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
8089958707
8078023801
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.H 𝙄𝙍𝙄𝙉𝙂 𝘽𝘼𝙉𝙆 𝙏𝙀𝙇𝙀𝘾𝘼𝙇𝙇𝙀𝙍
𝙆𝙊𝘾𝙃𝙄
𝙎𝘼𝙇𝘼𝙍𝙔 𝟭𝟰𝟬𝟬𝟬
𝙂𝙍𝘼𝘿𝙐𝘼𝙏𝙀
𝙁𝙀𝙈𝘼𝙇𝙀
𝘾𝘼𝙇𝙇 𝟴𝟬𝟴𝟵𝟰 𝟰𝟰𝟭𝟰𝟯
77. Freelance workers നെ ആവിശ്യമുണ്ട്.
(Part-time)(work from home)
Salary:Commission based
WhatsApp : 8547547313
78. Accountant
Female
Experienced
Location :Muvattupuzha
Salary 10k-15k
Working time 9-6
Interested candidates plz contact
Hr: 9645633335
79. *കൊല്ലം ജില്ലയിലെ *പ്രമുഖ കോളേജ് ലേക്ക്….
1:Administration
2:office staff
തുടങ്ങിയ ഒഴിവിലേക്ക്…(female only)
സാലറി :15000₹-20000₹
QULIFICATION :
DEGREE, MBA
Age limit 35 bellow
Location:kollam..
Accomadation & food free
+91 8075096658
വാട്സാപ്പ് ഓൺലി
80. മലപ്പുറം
:പാണ്ടിക്കാട് പ്രവർത്തിക്കുന്ന Design Centre ലേക്ക് Graphic Designer നെ ആവശ്യമുണ്ട്
Pls send cv:9037573789
81. മലപ്പുറം ജില്ലയിൽ കേന്ദ്ര ഗവൺമെന്റ് അംഗീകൃത കമ്പനിയിൽ ജോലി ഒഴിവ് .
താൽപര്യമുള്ള വനിതകളെ ക്ഷണിക്കുന്നു.
For more details whatsapp 7306173146
82. കൊച്ചിയിലെ പ്രമുഖ ആപ്പ് ഡെവലപ്പമെന്റ് കമ്പനി യിലേക്ക്…..
Program Cordinator(female)*
(traveling interest)
Salary :25000₹-30000₹
QULIFICATION :Degree must
(English, hindi Language)
Age limit: 20-35
+91 8075096658
വാട്സാപ്പ് ഓൺലി
83. പ്രമുഖ ബിസിനസ് ഗ്രൂപ്പിലേക്ക്….
Billing staff(Male)
vacancy in
Vytila,eranakulam
Salary : 12000₹
Qualification :
Plustwo/Degree+tally
+91 8075096658
Watsapp only
84. എറണാകുളം
സൂപ്പർ മാർക്കറ്റിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട് ശമ്പളം ₹10,000 -15,000 ,താമസം ഭക്ഷണം
+91 8848461574
85. എറണാകുളം
ടെക്സ്റ്റയിൽസിലേക്ക് സെയിൽസ് ഗേൾസ് ആവശ്യമുണ്ട് ശമ്പളം ₹7500-12500 താമസം ഭക്ഷണം
+91 8848461574
86. We Are Hiring!!
Billing Staff
Call us at 8129788600
87. Accountant (Fresher)
For an all Kerala distributor of Mattress
Qualification: B. Com+Tally
Experience: Fresher
Salary: 10k
Location : Malappuram
Contact 8921546458
88. കായംകുളം
ബേക്കറിയിലേക് ജ്യൂസ്/ ഫലൂദ മേക്കർ നെ ആവശ്യമുണ്ട്.
7012094601
89. ആവശ്യമുണ്ട്
അങ്കമാലിയിൽ pet bottle യൂണിറ്റിലേക് പരിചയ സമ്പന്നരായ Blow Moulding Machine Operator ആവശ്യമുണ്ട്
9495957781
90. ഡെന്റൽ ക്ലിനിക് അസിസ്റ്റന്റ്
മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്.സാലറി -9000 -12000 . ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
പനമ്പള്ളിനഗർ –
9895073155
GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ലെ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
👉എല്ലാ ഒഴിവുകൾ ദുബായിൽ ൽ മാത്രമാണ്
Hotel Name: Hyde Hotel Dubai
Job Location: Dubai
Education: Degree/Diploma or (Equivalent)
Experience: With previous hospitality experience is mandatory
Candidate’s Availability: Inside UAE
List Of Vacant Positions
1) Assistant Waiter
2) Lead Server
3) Hostess
4) Bartender
5) Mini Bar Attendant
6) Floor Manager
7) Assistant General Manager Restaurant
To apply for this job email your details to sarahvon.buthello@hydedubai.com
92. LOCATION: Sharjah,UAE
Sharjah യിൽ പ്രവർത്തിക്കുന്ന റെസ്റ്റാറന്റിലേക്ക് 4 ആളെ ആവശ്യമുണ്ട്
വിസിറ്റിൽ ജോലി അന്വേഷിക്കുന്ന വിസിറ്റJOB VACANCY
LOCATION: Sharjah,UAE
Sharjah യിൽ പ്രവർത്തിക്കുന്ന റെസ്റ്റാറന്റിലേക്ക് 4 ആളെ ആവശ്യമുണ്ട്
വിസിറ്റിൽ ജോലി അന്വേഷിക്കുന്ന വിസിറ്റ് വാലിഡ് ഉള്ളവർക്ക് അപേക്ഷിക്കാം
1️⃣ Female Waiter(2)
( ഫ്രഷേഴ്‌സിന് അപേക്ഷിക്കാം)
2️⃣ kitchen helper (നാട്ടിൽ ഹോട്ടലുകളിൽ ജോലിചെയ്തു പരിചയമുള്ളവർ മാത്രം )
3️⃣ Cook , (പൊറോട്ട , മസാല ദോശ ഉണ്ടാകാൻ കഴിയുന്നവർ മാത്രം )
For more information:
contact Whatsapp Only: +971 58 249 1558 വാലിഡ് ഉള്ളവർക്ക് അപേക്ഷിക്കാം
93. യു.എ.ഇ. ൽ പ്രശസ്ത റെസ്റ്റോറന്റ് ൽ ഒഴിവുകൾ /ഫ്രീ ഫുഡ് & റൂം
Available Vacancies in Hamptons Dubai
1) Commi (Cold & Hot Kitchen)
2) Steward
3) Barista
Send cv to Careers@hamptonsdubai.com (Hamptons Dubai Job)
94.COMPANY- LEADERS HOLIDAYZ
WE ARE HIRING
Sales Manager
• Minimum 5 years experience in UAE travel industry
• Driving license is a plus
• Immediate recruitment
Location- Dubai, UAE
Send resume to –info@leadersholidayz.com
95.Al Ithihad private School, Jumeria
available vacancies
PSyCHOLOGY TEACHER
• Bachelors in psychology ,
• 1-3 years experience in the school
• The candidate must have an IELTSband score of at least 6
LIBRARIAN
• Bachelors of library science
• 1-3 years experience in the school
• The candidate must have good communication skills in English
Send resume – careers@ipsjumeria.com
96.comapny name- AL NABOODA AUTOMOBILES
HIRING
Workshop Team Leader
Requirements
• 2-3 year experience in similar sector
• Must have good communication skills in English
• Must have knowledge of MS office , report preparation etc
• UAE embassy -attested graduation, or a higher qualification
SEN RESUME TO careers@nabooda-auto.com
97.M.A.H.Y KHOORY& CO L.L.C
Hiring
MAINTENANCE TECHNICIAN
Sen cv –CAREERS@MAHYKHOORY.COM
98.JAZAL GROUP HIRING
Mechanical Engineer
Qualification- B.Tech or equivalent degree in mechanical engineering
Location- Abudhabi
Send cv- careers@jazalec.com
99.company- TCW (Town &Cuntry Wide)
Hiring
Sales team
Submit cv – HR@tcw-abudhabi.com
100. company- GAP Corp
Hiring
PERSONAL ASSISTANT
Send cv- recruitment@sharedservice.org