Indian /Gulf jobs live on 25.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
BANK JOBS
1. . Bank Of Baroda റിക്രൂട്ട്മെന്റ് 2023 – 25000 രൂപ വരെ ബിരുദധാരികൾക്ക് നേടാൻ അവസരം!
ബോർഡിന്റെ പേര് -BOB
തസ്തികയുടെ പേര് -BC SUPERVISORS
ഒഴിവുകളുടെ എണ്ണം-03
അവസാന തീയതി -31/01/2023
NOTIFICATION LINK BELOW
2. സ്ഥാപനത്തിന്റെ പേര് – Catholic Syrian Bank
തസ്തികയുടെ പേര്-Relationship Manager
ഒഴിവുകളുടെ എണ്ണം -09
അവസാന തീയതി-31/01/2023
വിദ്യാഭ്യാസ യോഗ്യത:DEGREE
പ്രവർത്തി പരിചയം:1 മുതൽ 5 വർഷം വരെ
• നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷ൦ അപ്ലൈ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
https://careers-csb.peoplestrong.com/job/detail/MFT8659
3. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
4. . Axis Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് – Axis Bank
തസ്തികയുടെ പേര് – RB-LS:Officer Sales-SA
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
വിദ്യാഭ്യാസ യോഗ്യത – ബിരുദം
ആവശ്യമായ കഴിവുകൾ:
• ഇഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല ആശയവിനിമയം (വാക്കിലും എഴുത്തിലും) വൈദഗ്ദ്ധ്യം
• മികച്ച ലീഡ് ജനറേഷനും പരിവർത്തന നൈപുണ്യവും
• സമ്മർദ്ദം കൈകാര്യം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവ്
• ഒരു ടീമിന്റെ ഭാഗമായി വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ്
• വിൽപ്പന ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിനുള്ള ഉയർന്ന വിൽപ്പന ഓറിയന്റേഷൻ
• വിൽപ്പന കോളുകൾക്കിടയിൽ ഉപഭോക്താക്കളെ കാണുന്നതിന് പ്രാദേശികമായി യാത്ര ചെയ്യാൻ തയ്യാറാണ്.
• ആവശ്യമായ Android/ iOS പതിപ്പിനൊപ്പം അനുയോജ്യമായ മൊബൈൽ ഉപകരണം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• വ്യക്തിഗത വിശദാംശങ്ങൾ നൽകി,
• resume അപ്‌ലോഡ് ചെയ്ത് “submit application” ക്ലിക്ക് ചെയ്യുക
notification –
5. CSB ബാങ്ക് റിക്രൂട്ട്മെന്റ് (തൃശ്ശൂർ) 2023 – ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് അവസരം!
സ്ഥാപനത്തിന്റെ പേര് -CSB Bank
തസ്തികയുടെ പേര് – Regional Sales Manager
ഒഴിവുകളുടെ എണ്ണം- 5
അവസാന തീയതി -28/02/2023
പ്രവൃത്തി പരിചയം: പ്രസ്തുത മേഖലയിൽ 15 –18 വർഷത്തെ പ്രവൃത്തി പരിചയം
CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
NOTIFICATION –
6. CSB എറണാകുളം റിക്രൂട്ട്മെന്റ് 2023 – ബാച്ചിലർ ഇൻ ആർട്ട് യോഗ്യത നേടിയവർക്ക് അവസരം
ബോർഡിന്റെ പേര് -CSB ബാങ്ക്
തസ്തികയുടെ പേര് – Regional Sales Manager – TW Sales
ഒഴിവുകളുടെ എണ്ണം -05
അവസാന തീയതി -28/02/2023
വിദ്യാഭ്യാസ യോഗ്യത: കലയിൽ ബിരുദം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
പ്രവർത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ 15 മുതൽ 18 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കേണ്ട രീതി :
• നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
• ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
• ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
• അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
NOTIFICATION –
7. HDFC റിക്രൂട്ട്മെന്റ് 2023 – ബിരുദം, മാസ്റ്റേഴ്സ് ഉദ്യോഗാർഥികൾക്ക് മികച്ച അവസരം
ബോർഡിന്റെ പേര് -HDFC
തസ്തികയുടെ പേര് -Emerging Enterprises Group-BDO – Sales
ഒഴിവുകളുടെ എണ്ണം -വിവിധ തരം
സ്റ്റാറ്റസ് -അപേക്ഷകൾ ക്ഷണിക്കുന്നു
വിദ്യാഭ്യാസ യോഗ്യത: ബിരുദം
അപേക്ഷിക്കേണ്ട രീതി:
• പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപ്ലൈ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
• ഇപ്പോൾ ലഭ്യമാകുന്ന ടാബിൽ ആവശ്യമായ വിശദ വിവരങ്ങൾ നൽകി അപേക്ഷിക്കാവുന്നതാണ്.
• അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
8. BOM (ബാങ്ക് ഓഫ് മഹാരാഷ്ട്ര )റിക്രൂട്ട്മെന്റ് 2023 – 225 ഒഴിവുകൾ
സ്ഥാപനത്തിന്റെ പേര് ബാങ്ക് ഓഫ് മഹാരാഷ്ട്ര (BOM)
തസ്തികയുടെ പേര് Economist, Security Officer, Civil Engineer, Electrical Engineer, Law Officer etc.
ഒഴിവുകളുടെ എണ്ണം 225
അവസാന തീയതി 06/02/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
പ്രായപരിധി: 25 – 38 വയസ്സുവരെയാണ് Economist, Security Officer, Civil Engineer തുടങ്ങിയ തസ്തികകളുടെ പ്രായ പരിധി.
BOM റിക്രൂട്ട്മെന്റ് 2023 പ്രധാനപ്പെട്ട തീയതികൾ:
• അപേക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കം – 23/01/2023
• അപേക്ഷയുടെ രജിസ്ട്രേഷൻ അവസാനിപ്പിക്കൽ – 06/02/2023
• അപേക്ഷാ വിശദാംശങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള ക്ലോസ് – 06/02/2023
• നിങ്ങളുടെ അപേക്ഷ പ്രിന്റ് ചെയ്യുന്നതിനുള്ള അവസാന തീയതി – 21/02/2023
അപേക്ഷിക്കേണ്ടവിധം:
പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.
• അപേക്ഷിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ‘APPLY ONLINE’ ലിങ്ക് സന്ദർശിക്കുക.
• Click here for New Registration ക്ലിക്ക് ചെയ്യുക.
• ആവശ്യമായ വിശദംശങ്ങൾ നൽകുക.
• സ്കാൻ ചെയ്ത പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുക.
• വിശദമായ IBPS അപേക്ഷാ ഫോം പൂരിപ്പിക്കുക.
• പ്രിവ്യൂ ചെയ്യുക.
• ഫീസ് അടക്കുക.
• അപേക്ഷ സമർപ്പിക്കുക.
APPLY ONLINE –
NOTIFICATION –
9. RBI നിയമനം 2023 – മണിക്കൂറിൽ 1000 രൂപ വീതം ശമ്പളം നേടാൻ അവസരം!
ബോർഡിന്റെപേര് RBI
തസ്തികയുടെപേര് Medical Consultant (MC)
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി 17/02/2023
യോഗ്യത:
• അപേക്ഷകന് അലോപ്പതി മെഡിസിൻ സമ്പ്രദായത്തിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയുടെ എംബിബിഎസ് (അല്ലെങ്കിൽ ഉയർന്ന) ബിരുദം ഉണ്ടായിരിക്കണം.
• അപേക്ഷകന് ഏതെങ്കിലും ആശുപത്രിയിലോ മെഡിക്കൽ പ്രാക്ടീഷണറായോ കുറഞ്ഞത് 02 വർഷത്തെ പരിചയമുണ്ടായിരിക്കണം.
RBI നിയമനം 2023 അപേക്ഷിക്കേണ്ടരീതി:
• അപേക്ഷ അറ്റാച്ച് ചെയ്ത ഫോർമാറ്റിൽ മാത്രമേ സമർപ്പിക്കാവൂ. “കോൺട്രാക്‌ട് അടിസ്ഥാനത്തിൽ ബാങ്കിന്റെ മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിലേക്കുള്ള അപേക്ഷ നിശ്ചിത മണിക്കൂർ വേതനത്തോടെ” എന്ന് മുകളിൽ എഴുതിയ ഒരു കവറിൽ അപേക്ഷ അയയ്‌ക്കണം.
• ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ സമയത്ത് വെരിഫിക്കേഷനായി വിദ്യാഭ്യാസ യോഗ്യതയും പരിചയവും തെളിയിക്കുന്ന ഒറിജിനലിലുള്ള രേഖകൾ ഹാജരാക്കണം.
• റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കച്ചേരി ചൗക്ക്, നാലാം നില, RRDA ബിൽഡിംഗ്, റാഞ്ചി – 834001
• എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
OFFICIAL SITE – https://www.rbi.org.in/
NOTIFICATION –
മറ്റു ജോലി ഒഴിവുകൾ
11. പൊൻകുന്നത്തുള്ള ബാറിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy -2
Salary – 11000
Time -10.30am – 10.30pm
Food and Accomadation Available
Call : 8590959137 Office (
12. ആലുവയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ / അസിസ്റ്റന്റ് സെയിൽസ് മാനേജരെ ആവശ്യമുണ്ട്
Male/Female
Salary – 13500- 22500
Qualification – Degree/Diploma/ITI
Time – 10 am – 8pm
Experience needed in Interior Sales/Furniture Sales/Building Material Sales
Two wheeler is must,Petrol allowance extra
Accomadation Available
Call : 8590959137
13. തൊടുപുഴയിലുള്ള വെജിറ്റബിൾ ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – Daily 600
Time- 6am to 8pm
Call : 8590959137
14. തൊടുപുഴയിൽ ഉള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – SSLC
Salary – 350/day
Time – 8.30am to 6.00pm
Age – 35 below.
Call : 8590959137
15. ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം – 5 കമ്പനികളിൽ ഒഴിവ്
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 2023 ജനുവരി 25 ന് 5 കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് ജോബ് ഡ്രൈവ് നടക്കുന്നു.. യോഗ്യരായവർ pdf പൂർണമായും വായിച്ചു നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള കമ്പനികൾ സെലക്ട് ചെയ്തതിനു ശേഷം താഴെ കാണുന്ന ലിങ്ക് ഫിൽ ചെയ്യുക http://surl.li/enjgo
Date : 25-01-2023
Venue : DISTRICT EMPLOYMENT EXCHANGE ALAPPUZHA
REPORTING TIME :10:00 AM
☎️ ഫോൺ :04772230624,8304057735.
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ മേഖലയിലേക്ക് രജിസ്റ്റർ ചെയ്തവർക്കയാണ് അഭിമുഖം നടക്കുന്നത്
രജിസ്റ്റർ ചെയ്തവർക്ക് 25 ന് രജിസ്റ്റർ പേനിനു ശേഷം ആഭിമുഖ്യത്തിൽ പങ്കെടുക്കാൻ ഉള്ള സൗകര്യം ഉണ്ടാകും.
ഒറ്റത്തവണ ആധാർ കാർഡിന്റെ കോപ്പി,250 രൂപ അടച്ചു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉള്ള സ്വകാര്യ നിയമനങ്ങളിലേക്ക് രജിസ്റ്റർ ചെയ്യുക വഴി. അജീവനാന്ത കാലത്തേക്ക് ആഴ്ച തോറും നടക്കുന്ന അഭിമുഖങ്ങളിൽ എല്ലാം പങ്കെടുക്കാം. വേക്കൻസി വിവരങ്ങൾ വാട്സ്ആപ് വഴി അറിയിക്കുന്നതാണ്
16. പുതിയതായി തുടങ്ങുന്ന ബേക്കറി and ജ്യൂസ് പാർലറിലേക്കു experienced ആയിട്ടുള്ള ജ്യൂസ് and tea ഉണ്ടാകാൻ അറിയാവുന്ന ഒരു male staff ആവിശ്യമുണ്ട്
Place: vennikulam (ranni)
Slry :25000
Food and accomodation available
plz contact:9778167945 9562172669
17. SSQUAD IT Solutions
Inc, Kochi
⭕️ Marketing Executive
Fresher
Office Work Only
Working Time: 9am – 6pm (Mon to Fri)
📲 7907148667
18. URGENTLY WANTED FOR A RESTAURANT AT ERNAKULAM
1. Kitchen Supervisor
2. South Indian Cook
3. Chinese and North Indian Cook
4. Arabic Cook
5. Porotta Master
6. Snacks Master
7. Pantry Man
8. Kitchen Helper
9. Waiters
10. Tea/ Juice Master
11. Delivery Boy
12. Cleaning Staff
📲 9846786776
19. 65 വയസ്സുള്ള ഒരു അമ്മയെ നോക്കുവാൻ (55വയസ്സ് വരെ) ഒരു ഹോം നേഴ്സ്നെ ആവശ്യമുണ്ട്
(താമസവും ഭക്ഷണവും ഉണ്ടായിരിക്കും)
സാലറി : 19000
സ്ഥലം: എറണാകുളം, പിറവം
📲 6282 67 2854
20. Showroom Incharge For Lights and Furniture Store
👉 Showroom In charge
👉Male🧔🏻
👉 :Any Degrees
👉 Basic Computer knowledge and MS office
👉 Good Communication Skill
👉 :Fresher
👉 Age limit :32
👉 salary :12-15k + Commission
👉Time : 10am – 8pm
👉 Location: Kathrikadav,kaloor
(Ekm based candidate)
👉📞 9207811185
21. REPUTED BANK
DESIGNATION :-OFFICE ADMIN
QUALIFICATION:- DEGREE
SALARY:-19000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:-KOTTAYAM BRANCH
JOB RESPONSIBILITIES:-DATA ENTRY, SCHEDULING MEETINGS AND OTHER OFFICE ORIENTED WORK
WHATSAPP@7736892545
22. Immediate Joining
Reputed Banking Product Firm
Designation:-Telecaller cum Office Staff
Qualification:- Plus two
Salary:- 21000
Freshers/Experienced
Males/Females can apply
Location:- Kaloor(Ernakulam Branch)
wa.me/7736892545
23. കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി ഒഴിവുകൾ
കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി അവസരങ്ങളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെ നിരവധി അനുകൂല്യങ്ങൾ, ഏത് ജില്ലകർക്കും ജോലി നേടാൻ അവസരം.
പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക, ജോലി നേടുക ഷെയർ കൂടി ചെയ്യുക.
▪️FLOOR MANAGER
▪️GODOWN MANAGER
▪️SUPERVISOR
▪️SALES EXECUTIVES (EXPERIENCED)
(WEDDING, CHURIDAR, TOP, SAREE, PARDHA, KIDS WEAR & MEN’S WEAR SECTIONS)
✅️ SALES TRAINEES BILLING & PACKING SECTION
▪️VISUAL MERCHANDISER
▪️CUSTOMER CARE
▪️WELCOME GIRL
▪️GODOWN HELPER
▪️SECURITY
▪️WARDEN
എങ്ങനെ ജോലി നേടാം?
പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നേടാൻ നേരിട്ടുള്ള ഇന്റർവ്യൂ വഴിയോ, ഇമെയിൽ വഴിയോ അവസരമുണ്ട്,
ഇന്റർവ്യൂ ഡേറ്റ്
JANUARY – 25/01/2023 – 10 AM-5PM
– 26/0/2023 – 10 AM-5PM
ഇന്റർവ്യൂനു എത്താൻ സാധിക്കാത്തവർക്കായി താഴെ കൊടുത്ത മെയിൽ ഐഡിയിലേക്ക്
ഫോട്ടോ സഹിതംബയോഡാറ്റ അയക്കു Email: hr@kmtsilks.com
കൂടുതൽ വിവരങ്കൾക്കായി താഴെ നമ്പറിൽ വിളിക്കുക, സ്ഥലവും താഴെ കൊടുക്കുന്നു
Opposite KSRTC Bus Stand, Palakkad Road,
PERINTHALMANNA 8129788600
KMT Silks,
Near Ayurveda College, Calicut Road, Edarikkode,
KOTTAKKAL 7994440603
24. കഫെയിലേക്ക് waiter ആവശ്യമുണ്ട്
📍location : കോട്ടക്കൽ
സാലറി : 15000
📲8921835815
25. Urgent tele-calling vacancies
📍 changanacherry
Salary: 7000 – 10000+incentive
📍 Aluva
Salary:9000-13000
For more details
📲 8921835815
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. എറണാകുളം ഷോപ്പിലോട്ട് (sales ) ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
📲 8921835815
27. മലപ്പുറം മേലാറ്റൂർവീട്ടുജോലിക്ക് മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary +18000+
food &Accomadation
9895421800
28. കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+15000
food&Accomadation
9895421800
29 ചങ്ങനാശ്ശേരി
tele-callers ആവശ്യമുണ്ട്
Call 8921835815
30. ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു
ടൂറിസം വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങള്‍ www.keralatourism.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2560419
31. ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം
ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോണ്‍: 04935 240535
32. ഉടൻ സ്ഥിര നിയമനം
CROWN GROUP-ലേക്ക് നിരവധി ഒഴിവുകൾ
8th +2 കഴിഞ്ഞ യുവതി യുവാക്കൾക്ക് സുവർണ അവസരം എല്ലാ ജില്ലക്കാരെയും പരിഗണിക്കും Age 18- 30
മുൻപരിജയം ആവശ്യമില്ല
15000- 25000 + Food & Accomodation
Ph:9048545006,
33. എറണാകുളത്തേക്ക് working സൂപ്പർവൈസർനെ ആവശ്യമുണ്ട്
15 days working aayirikkum
Salary 15000
9947089900
34. ആലുവ യിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് Accademic councellor ae ആവശ്യമുണ്ട് . work from home. താല്പര്യം ഉള്ളവർ contact me.വാട്സ്ആപ്പ് only. 8606385159.
Note. Agency അല്ല. Female Staff needed
35. മഞ്ചേരി:പന്തല്ലൂർ പ്രവർത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റിലേക്ക് Billing Staffനെ (Fresher)
ആവശ്യമുണ്ട്.
Pls call:9037573789
36. ആലപ്പുഴ
റിസോട്ടിലേക് ക്ലീനിംഗ് സറ്ഫിനെ അവശ്യം ഉണ്ട്
Condact 7025480755
37. രോഗിയെ പരിചരിക്കാൻ ഹോംനഴ്സിനെ female ആവശ്യമുണ്ട്
ശമ്പളം ₹19000
എറണാകുളം
+91 8848461574
38. പെരിന്തൽമണ്ണ
showroom manager നെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 7012580824
39. കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഡിപ്ലോമ/ഡിഗ്രി, ഹാർഡറിൽ പരിചയം, നെറ്റ്വർക്ക് ആൻഡ് സെക്യൂരിറ്റി), ഡ്രൈവർമാർ , കുക്ക്/ആയ കാന്റീൻ അസിസ്റ്റന്റ് എന്നിവരെ ആവശ്യ മുണ്ട്
Contact number
8714054785 whatsup only
40. മലപ്പുറം
ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ (BDO) നെ ആവശ്യമുണ്ട്.
സാലറി 30000+TA+DA.
മിനിമം യോഗ്യത +2.
CALL 9656731010
41. ആലപ്പുഴയിൽ
3 പേരടങ്ങുന്ന കുടുംബത്തിലേക്ക് കുക്കിങ് , cleaning എന്നീ ജോലികൾചെയ്യുവാനായിസ്ത്രീയെ ആവശ്യമുണ്ട് 8089787052 , 7907403413
42. 𝗕𝗮𝗻𝗸 𝘁𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺
𝗜𝗻𝗳𝗼𝗽𝗮𝗿𝗸
𝗙𝗲𝗺𝗮𝗹𝗲 𝗚𝗿𝗮𝗱𝘂𝗮𝘁𝗲𝘀 𝗼𝗻𝗹𝘆
𝗦𝗮𝗹𝗮𝗿𝘆 𝟭𝟰𝟬𝟬𝟬
𝗖𝗮𝗹𝗹 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
43. എറണാകുളത്തു ഒരു കോളേജ് ക്യാമ്പസിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്
Age 35 – 55
SSLC പാസ്സ്
5.5 ഉയരം
8606171376
44. Delivery staff vacancy available at Thrippunithara .
Attractive salary package with insurance. Weekly salary available.
Please contact 9946971214
45. റെഡിമെയ്ഡ് ഷോപ്പിലേക്ക് എക്സ്പീരിയൻസുള്ള സെയിൽസ് ബോയ്സിനെ ആവശ്യമുണ്ട്
താമസം ഭക്ഷണം ശമ്പളം ₹10000-15000
കോഴിക്കോട്
+91 8848461574
46. 𝐕𝐀𝐍 ഡെലിവറിയിൽ ഡ്രൈവർക്കൊപ്പം 𝐇𝐄𝐋𝐏𝐄𝐑-നെ ആവശ്യമുണ്ട്
𝐋𝐨𝐜𝐚𝐭𝐢𝐨𝐧- കാക്കനാട്
𝐀𝐠𝐞 – 𝐔𝐩 𝐭𝐨 𝟑𝟎
𝐓𝐢𝐦𝐞-𝟕𝐚𝐦 𝐭𝐨 𝟒𝐩𝐦
𝐒𝐚𝐥𝐚𝐫𝐲 + 𝐏𝐅 𝐚𝐧𝐝 𝐄𝐒𝐈
𝐂𝐚𝐥𝐥-𝟗𝟔𝟑𝟑𝟓𝟓𝟎𝟎𝟓𝟓
47. എറണാകുളം ജില്ലയിലേക്ക് ഹോട്ടൽ And ഫ്ലാറ്റിലേക്ക് സെക്യൂരിറ്റി ഗർഡുകളെ ആവശ്യമുണ്ട്.
Free Food and accommodation.
ശമ്പളം 12500 to 16000
Mobile : +917012627782 +918075371656
48. VACANCY :
ഇന്റർനാഷണൽ അക്കാഡമിയിലേക്കു BEAUTY CONTENT CREATOR ആവശ്യമുണ്ട്.
Location: Elamkulam
Working Days : Monday to Saturday
Time : 10 to 6.30pm
Salary : 15,000 + Perks
· സോഷ്യൽ മീഡിയ കോണ്ടെന്റ് ക്രീയേഷനെ കുറിച്ച് അറിവുണ്ടായിരിക്കണം
CALL : 9847074073
49. സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Qualification : plus two
Location : അങ്കമാലി
Contact no : 8137022888.
50. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് സ്ഥിതി ചെയ്യുന്ന പ്രമുഖ റിസോർട്ടിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
Contact 7012991212
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് കുക്കിനെ (Cook) ആവശ്യമുണ്ട്
Salary – 25000 – 30000
Time – 05.30am to 03.00pm
Call : 8590959137
52. തൃശ്ശൂരിലുള്ള സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ (Lady Staff) ആവശ്യമുണ്ട്
Female
Qualification – Plus Two Above
Salary – 10000
Time – 9.15am to 05.30pm
Age – 30 below
തൃശൂർ ഭാഗത്തുള്ളവർക്ക് മുൻഗണന
Call : 8590959137
53. പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 കളക്ഷൻ എക്സിക്യൂട്ടീവ്
🙋♂️ ആൺകുട്ടികൾക്ക്
അപേക്ഷിക്കാം
🎓 പ്ലസ് ടു above
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔞30 വരെ
🕘9.30 to 5.30
💴18000k to 25000k
ഒഴിവുള്ള സ്ഥലം🔻
❇️മണ്ണുത്തി
❇️ഇരിഞ്ഞാലക്കുട
❇️ചാലക്കുടി
❇️കുന്നംകുളം
വിളിക്കുക
📱9645560527
54. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ construction കമ്പനിയുടെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🌐 Accountant
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത :- B. Com
👉Excell, Word & Tally knowledge must
🤝 freshers can apply
💵7000 starting
👉Married candidates prefer
🕥9 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
⛺ ലൊക്കേഷൻ
🔵 കല്ലേറ്റുംകര
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക
📲9645560527
55. Bank insurance company തിരുവനന്തപുരം ജില്ല ജില്ല
🏢 Relationship manager
👩💼👨🎓യോഗ്യത ഡിഗ്രി ത്രീ ഇയർ ഡിപ്ലോമ
💵ശമ്പളം 22000 മുതൽ 35000 വരെ .
👩💼👨🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩💼👨🎓പ്രായപരിധി 32 വയസ്സ് .
👩💼👨🎓ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
👩💼👨🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍ശ്രീകാര്യം
📍ശാസ്തമംഗലം
📍കരമന
📍പൂജപ്പുര
📍വഴുതക്കാട്
📍തിരുവനന്തപുരം ടൗൺ
📱9645560527
56. Bank insurance company കൊല്ലം ജില്ല
🏢 Relationship manager
👩💼👨🎓യോഗ്യത ഡിഗ്രി ത്രീ ഇയർ ഡിപ്ലോമ
💵ശമ്പളം 22000 മുതൽ 35000 വരെ .
👩💼👨🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩💼👨🎓പ്രായപരിധി 32 വയസ്സ് .
👩💼👨🎓ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
👩💼👨🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍കൊല്ലം ടൗൺ
📍കായംകുളം
📍കരുനാഗപ്പള്ളി
📍അടൂർ
📍കൊട്ടാരക്കര
📱9645560527
57. പ്രമുഖ ബാങ്കിൻറെ Sales division എറണാകുളം ജില്ലയിലേക്ക് ഒഴിവ്
📀 Territory Sales Manager-
🛑Job role- Team Handling
🎓 ഏതെങ്കിലും ഡിഗ്രി
👩🦰🧑🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🕘9am to 6pm
🔞35 വരെ
🟣 Minumum 3-5 year experience in any loan division
💴ശമ്പളം 20,000-35,000
🗓️PF ,ESI ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും
➡️60%ഫീൽഡ്
➡️40%ഓഫീസ്
👉 nearest candidate prefer
☑️ഒഴിവുള്ള സ്ഥലം
🔻 ഇടപ്പള്ളി
വിളിക്കുക9645560527
58. പ്രമുഖ ബാങ്കിൻറെ Sales division എറണാകുളം ജില്ലയിലേക്ക് ഒഴിവ്
📀 Home loan Counselor/Sales Executives-
🛑Job role- All loan Sales
🎓 പ്ലസ് ടു above
👩🦰🧑🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🕘9am to 6pm
🔞35 വരെ
🟣 *Minumum 1 to 3 Experience in any loan division
🟣 Freshers can apply*
💴ശമ്പളം 17000 വരെ
🗓️PF ,ESI ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും
➡️60%ഫീൽഡ്
➡️40%ഓഫീസ്
👉 nearest candidate prefer
☑️ഒഴിവുള്ള സ്ഥലം
🔻 ഇടപ്പള്ളി
വിളിക്കുക9645560527
59. തിരുവനന്തപുരത്തെ പ്രമുഖ ഫോർവീലർ ഷോറൂമിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Spare Parts Executive
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഡിഗ്രി/ ഡിപ്ലോമ
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും( 6 month) ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9am-6pm
💵 ശമ്പളം 10,000-18,000
🩸PF, ESI, Bonus + incentives
🔞പ്രായപരിധി 35 ന് താഴെ
⛺ലൊക്കേഷൻ- മൂവാറ്റുപുഴ & പെരുമ്പാവൂർ
9645560527
60. ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
കോട്ടയത്തെ പ്രമുഖ ഫോർവീലർ ഷോറൂമിലേക്ക് ഒഴിവുകൾ
🛑 Accounts Executive-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഡിഗ്രി അതിനു മുകളിലും
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം- (Tally & ERP knowledge must)
🔬 പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം 9am-6pm
💵 ശമ്പളം 10,000
🩸PF, ESI, Bonus + incentives
🔞പ്രായപരിധി 25 ന് താഴെ
⛺ലൊക്കേഷൻ- ഏറ്റുമാനൂർ
9645560527
61. കൊരട്ടിയിലെ പ്രമുഖ ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് ഓഫീസിലേക്ക് ഒഴിവുകൾ
🛑Office Staff-
👩🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9am-5pm
💵ശമ്പളം 8,000-10,000
🔞പ്രായപരിധി 30-50
🌐സമീപവാസികൾക്ക് മുൻഗണന
🏚️താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്(Arrange For long candidates )
🔵ലൊക്കേഷൻ- മാമ്പ്ര
9645560527
62. ഇൻറർവ്യൂ തീയതി- 26/1/23
ഇൻറർവ്യൂ ടൈം- 10am
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
എറണാകുളത്തെ പ്രമുഖ അക്കൗണ്ടിംഗ് ട്രെയിനിങ് സ്ഥാപനത്തിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 Business Development Executive–
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ പ്രവർത്തി പരിചയം നിർബന്ധമില്ല
⏰ടൈം 9am-5.30pm
💵ശമ്പളം 10,000 +TA + incentives
🔞പ്രായപരിധി 35 ന് താഴെ
🚗4 വീലർ ലൈസൻസ് ഉണ്ടായിരിക്കണം
📍ലൊക്കേഷൻ- വൈറ്റില
👉Smart and Energetic candidates
📞9645560527
63. തൃശ്ശൂരിലെ ടെലികോം കമ്പനിയിലേക്ക് ഒഴിവ്
🔻 കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
⏳ 1 year experience in same field
💴10000/-
🕘10 to 6pm
🔞20 to 40
▪️ഒഴിവുള്ള സ്ഥല
🔷ആമ്പല്ലൂർ
9645560527
64. ധനകാര്യ സ്ഥാപനത്തിലെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവ്
🏢ജൂനിയർ ഓഫീസർ
💵ശമ്പളം 12000 മുതൽ 14000 വരെ .
👨🎓സമാന മേഖലയിൽ ആറുമാസത്തെ പ്രവർത്തി പരിചയം.
👨🎓👩💼യോഗ്യത ഡിഗ്രി
👨🎓👩💼പ്രായപരിധി 35 വയസ്സ്
👨🎓👩💼ആൺകുട്ടികളും പെൺകുട്ടികളും അപേക്ഷിക്കാം.
🕘9 to 5.30
📍ഒഴിവുള്ള സ്ഥലം
📍മാപ്രാണം
📱9645560527
65. ധനകാര്യ സ്ഥാപനത്തിൻറെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന വഴിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
🏢അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
👩🦰🙋♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🕘9 to 5.30
🔞no age limit
💵ശമ്പളം 18000 വരെ
👨🎓👩💼സമാന മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം
📍ഒഴിവുള്ള സ്ഥലങ്ങൾ
📍മാപ്രാണം
📱9645560527
66. തൃശ്ശൂരിലെ ടെലികോം കമ്പനിയിലേക്ക് ഒഴിവ്
🔻ടെലികോളർ
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2
⏳ മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴8000/-
🕘10 to 6pm
🔞20 to 40
▪️ഒഴിവുള്ള സ്ഥല
🔷ആമ്പല്ലൂർ
9645560527
67. Bank Car loan division കാലിക്കറ്റ് ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 കാർ ലോൺ സെയിൽസ് ഓഫീസർ
👨🎓യോഗ്യത
പ്ലസ് ടു,ഡിഗ്രി
👉🏻 provisional certificate ഉണ്ടായിരിക്കണം.
👉പ്രായപരിധി 30 വയസ്
👨🎓ആൺകുട്ടികൾ
👨🎓 salary up to 22000
🛵ടൂവീലർ ഉണ്ടായിരിക്കണം
👉ബ്രാഞ്ച് ആൻഡ് ഷോറൂം വിസിറ്റ് .
👉🏻 ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
📍സ്ഥലങ്ങൾ
📍 കാലിക്കറ്റ് ടൗൺ
👉9645560527
68. Internal auditor
👨🏻🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍തിരുവനന്തപുരം
📞9645560527
69. Office staff 👩🏻💼15000- 20000
Gender:Female
Freshers or experience
Qualification :Degree+computer knowledge
Salary:15000-20000
Age:below 35
Time:9:30-5:30
Location: Thrissur -kokkalai
7306545205
70. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 10000 – 15000
Time – 9.00am – 7.45pm
Age – Below 35
Fresher’s /Experienced
Call : 8590959137
71. മുട്ടത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 10000 + Incentive + Travelling Allowence + Commission
Time – 9.30am to 6.00pm
Age – 18 – 30
📱Android Phone Must
Two Wheeler with License must
Call : 8590959137
72. നെല്ലിക്കുഴിയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – SSLC/Plus two
Salary – 12000
Time – 8.00am to 8.00pm
Age – Above 20
Experienced / Freshers
☀️☀️☀️☀️☀️☀️☀️☀️☀️
കോതമംഗലം, നെല്ലിക്കുഴി ഏരിയ യിലുള്ളവർക്ക് മുൻഗണന
Call : 8590959137
73. എറണാകുളതേക്ക്.5. FEMALE waiter job ഒഴിവുണ്ട്
.Mb:773600400. (Halal food job)
74. പാർടൈം ജോബ്
അറ്റ്ലസ് ഫാക്ടറി ഔട്ട് ലെറ്റിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി – 6000
9946041116
75. വെണ്ണിക്കുളം (റാന്നി)
പുതുതായി തുടങ്ങുന്ന ബേക്കറി & ജ്യൂസ് പാര്ലറിലേക് എക്സ്പീരിയൻസ് ആയിട്ടുള്ള ജ്യൂസ് & ടീ മേക്കറിനെ ആവശ്യമുണ്ട്.
സാലറി – 25000 .
താമസവും ഭക്ഷണവും ലഭിക്കും,
9778167945
76.WE ARE HIRING
HOME APPLIANCES & ELECTRONIC INDUSTRY
SALES EXECUTIVE (MALE , 2 NOS )
LOCATION – KANNUR & KASARGODE
EXPERIENCE – 1-2 YEAR
9446283473
77. കോട്ടയം
ഏറ്റുമാനൂർ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെയും , ഹെൽപ്പർ സ്റ്റാഫിനെയും ആവശ്യമുണ്ട്. മെയിൽ വേക്കൻസി ആണ്.
SALARY -12000 -15000
7012678954
78. 7 SEASON RESORT & SPA യിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
• ACCOUNTANT
• MAINTENANCE EXECUTIVE
• STORE KEEPER
• KITCHEN STAFF
എക്സ്പീരിയൻസ് – 1 +YEAR
7069088803
79. കള്ളിയത് ടൈൽസ് എന്ന ഷോറൂമിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്,
സെയിൽസ്മാൻ ( AGE- 25-40)
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്( 25-40)
ബില്ലിംഗ് & അക്കൗണ്ട്സ്(20-35)
9995499526
80.WE ARE HIRING
• Staff nurse / fresher
b.sc nursing, GNM
• assistant pharmasict (B. Pharma/ M.pharma/ Pharma D
• front office staff (any degree with good communication skill )
9072704612
82.GARDEN SALES STAFF നെ ആവശ്യമുണ്ട്.
നന്നായി എഴുതുവാനും സംസാരിക്കുവാനും അറിയുന്ന ആളായിരിക്കണം.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
WORKING TIME – 4PM -8PM
8111991234
83. കാർ വാഷിംഗ് സെന്ററിലേക് സൂപ്പർവൈസറെ ആവശ്യമുണ്ട്.
• EXPERT IN DRIVING 4 WHEEL & 2 WHEEL
• GOOD OMMUNICATION SKILL
• AVARAGE COMPUTER SKILL
• GOOD KNOWLEDGE ABOUT CARS
• NEED PERMANENT
• SALARY +DAILY INCENTIVES
• AGE BELOW 25
8137834287
84. എറണാകുളം
PVR സിനിമ തീയേറ്ററിലേക് COMMI 2 , COMMI 3 ഷെഫുകളെ ആവശ്യമുണ്ട്.
9745724796
GULF JOBS
85. Immediate Hiring
Administrative Assistant
Gender: Any
Salary: 66000 (AED 3000)
Experience:Minimum 1 Year
Nationality : Indian
Send your CV: 0564005878
86. Immediate Hiring
Accountant
Males
Salary: 55000 (AED 2500) + Food and Accomodation
Experience:Minimum 1 year Experience
Only for Keralites
Job Location: Abu Dhabi
Please Drop your CV: 0565092732
87. കഫറ്റീയരയിലേക്ക് –
ശാബിഅ ഏരിയകളിൽ ആരംഭിക്കുന്ന കഫറ്റീരിയകളിലേക് പരിചയ സമ്പന്നരായ
Shop manger (well Arabic speak )
Tea maker,നാടൻ ഭക്ഷണം , വെയ്റ്റർ
Sandwich/ burger expert
എന്നിവരെ ആവശ്യമുണ്ട്
ബന്ധപെടുക 055 585 6909
88. അബുദാബി സിറ്റിയിൽ ഉള്ള ഒരു കോഫി ഷോപ്പിലേക്ക് സ്വന്തമായി വിസയുള്ള 2 പേർക്ക് താൽകാലിക മായി ജോലി ഒഴിവ് ഉണ്ട്, സാലറി 2200 ആണ് പറയുന്നത്, താൽപ്പര്യം ഉള്ളവർ 0567864397 whatsapp only.
89.👉*ദുബായിലെ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി നേടാൻ അവസരം
👉ജനുവരി 26ൻ രാവിലെ 8:30 മുതൽ വൈകുന്നേരം 12 മണി വരെ ഇന്റർവ്യൂ /8 കാറ്റഗറിയിൽ ഒഴിവുകൾ*
• Company: Salt Kite beach
• Gender: Male/Females
• Education: Required
• Nationality: Selective
• Benefits: Attractive
• Job Location: Dubai
• Sector: Hotel
• Dress code: Formal Attire
• Interview in Dubai: Thursday 26th January
• Interview Time: 8:30 A.M. – 12:30 P.M.
• Interview Location: Mentioned Below
AVAILABLE VACANCIES
• Front Of House Team Members
• Back Of House Team Members
• Cashiers
• Baristas
REQUIRED DOCUMENTS
• cv
• Educational certificate
• Experience Certificate
• Passport size photo
• Passport copy
• Visa copy
INTERVIEW LOCATION
Open Day Recruitment – Meet Us
Date: Thursday 26th January
Time: 8:30 A.M. – 12:30 P.M.
Place: Salt-Kite Beach
90. വിസിറ്റ് വിസയിൽ ഉള്ളവർക്കു റാസൽ ഖൈമയിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /നിലവിൽ യു.എ.ഇ. ൽ ഉള്ളവർക്കു അവസരം
• Company Name- Hilton Rasal Al Khaima
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Ras Al Khaimah
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCIES
• Bell Captain
• Bellman
• CID Agent (Fluent in Arabic language, verbal and written, preferably in UAE National)
• Front Desk Agent (Fluent in English and Mandarin Speaker is an advantage)
• Rooms Controller
• (Strong Opera PMS experience)
• Guest Relations Supervisor
• Guest Relations Manager
• Guest Relations Agent (Preferably Female and Mandarin speaker)
• Telephone Operator
• Telephone Operator Supervisor (Preferably Bilingual)
Send cv to FOAdmin.hilton@hiltonalhabtoorcity.com (Hilton Rasal Al Khaima Jobs)
91. UAE യിലെ പ്രശസ്ത Bakery യുടെ Restaurant Department ലേക്ക്
Kitchen Supervisor നെ ആവശ്യമുണ്ട്. കുക്കിംഗ് അറിഞ്ഞിരിക്കണം. (കുക്കിങ്ങിൽ പരിചയമുള്ളവർക്ക് മുൻഗണന)
WhatsApp +971502196201.
92. School Bus Lady Supervisor
School Bus Lady Supervisor with or without RTA card – Philippine/ Indian / Sri Lankan Nationality- requirement for British School in Dubai .
Candidate on Own Visa or Husband Visa you may forward your CV vcoelho@deiraprivateschool.ae
93. ദുബായ് sathwa ജ്യൂസ് കൌണ്ടറിലേക്
1.ജ്യൂസ്& sandwich മേക്കർ
2. Tea മേക്കർ അറിയുന്നവരെ ആവശ്യം ഉണ്ട് .
Dubai sathwa juice counter needs someone who knows how to make
1.juice & sandwich maker
2.Tea maker
ℂ𝕠𝕟𝕥𝕒𝕔𝕥 : 971 545787726
94. We are hiring Tele Marketing Specialists.
Requirements:
Fluency in Hindi, Urdu,English,
Marketing Experience
Job location: Silicon Oasis Dubai
Interested candidates send CV on specialisthr48@gmail.com
95. WALK IN INTERVIEW ⭕️
👉🏻അബുദാബിൽ പ്രശസ്ത ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
👉🏻ജനുവരി 25 ൻ രാവിലെ 10 മണി മുതൽ ഇന്റർവ്യൂ /മൊത്തം 9 കാറ്റഗറിയിൽ ഒഴിവുകൾ
Available Vacancies in Marina Facilities Management
• Electricians
• Plumbers
• Chiller Technician
• HVAC Technicians
• Supervisor (Electrical)
• Supervisor (Plumbing)
• Helpdesk Operator
Interview Location: Villa B 25, Marina Office Park, Behind Marina Mall Abu Dhabi
Tel: 02 4189000
Also, you may forward your CV along with Qualification and Experience Certificates to MFM.CAREER@NICUAE.AE
96. Light Vehicle Driver/Chauffeur
We are looking for a light vehicle driver / chauffeur with the following requirement / experience.
Candidates must have driving experience of 5 years in Dubai and must be familiar with locations in both Dubai and Abu Dhabi
Experience in limousine company is preferable
Candidate must be currently living in Dubai and below the age of 45 years
Must have a valid Dubai driving license with a clean record
Must be able to speak and write in English. Knowing other languages is a plus
Please send your CV at limousines2011@hotmail.com
97. *ദുബായിൽ സെക്യൂരിറ്റി ഗാർഡ് ജോലി അഗാർഹിക്കുന്നവർക്ക് അവസരം
👉🏻അൽഷമാസി ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയിലാണ് ഒഴിവുകളുള്ളത് – ഉടനെ അപേക്ഷിക്കുക*
• Bank Name- Alshamasi Facilities Management
• Job Location- Dubai
• Nationality- Selective
• Education- Check Apply Link
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss during an interview
• Benefits- As per UAE labor law
• Interview – Only For Shortlisted Candidates
AVAILBLE VACANCY
1-Security Guard
Job Responsibilities
• Ensure that guests sign in upon arrival and exit.
• Make guests aware of rules that must be adhered to.
• Remove trespassers or unwanted individuals from the property.
• Contact the relevant authorities if a crime is committed or an accident occurs.
• Report to supervisors on a regular basis.
• Record any suspicious activities to the supervisor.
• Security Guard Requirements:
Requirement:
• A high school qualification or equivalent.
• A qualification in security training.
• Basic first aid skills would be an added advantage.
• Physical strength and fitness.
Send cv to contact@alshamasi.com ( Alshamasi Facilities Management Job)
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫുഡ് പാക്കിങ് കവർ ഉണ്ടാകുന്ന കമ്പനിയിൽ ഒഴിവുകൾ
👉🏻കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ / യാതൊരു ചാർജ് ഇല്ല/ഉമ്മുൽ ഖുവൈൻ ൽ ജോലി നേടാം
• Company Name- Hotpack Global
• Qualification- Check Apply Link
• Benefits- Standard Benefits
• Salary- Discuss In the Interview
• Gender- Male/Female
• Experience-Check Apply Link
• Age Limit- 20-42
• Job Location-Ummu Al Quwain,
• Interview – Eligible candidates mailed
• Recruitment by- Free and Direct
⭕️ഒഴിവുകൾ ⭕️
▪️Van Salesman
▪️Supervisor
▪️Sales Executive
APPLY NOW – https://www.hotpackglobal.com/career
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ഗാർഡിനിയ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ഒഴിവുകൾ
• Company Name- Gardinia Building Contracting
• Location- UAE
• Nationality- Selective (Update)
• Education-Plus Two/ Degree/ Diploma
• Interview-Not Updated
• Gender- Male/Female
• Salary- Discuss during an interview
• Benefits- Attractive Benefits
• Interview on- Eligible candidates will be mailed
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
• Project Manager
• Technical Engineer
• Material Engineer
• Site Engineer
• Safety Officer
• Quantity Surveyor – Civil
• Document Controller
• Storekeeper-Civil
• Timekeeper
• Landscape Civil Foreman
• HR Officer
• HR Coordinator
• Recruiter
• PRO
• Project Engineer
• Construction Manager
• Planning Manager
• QA/QC Engineer
• HSE Engineer
• Structural Engineer
Send CV to hr@gardinia.ae ( Gardenia Building Contracting Company HR Mail)
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ സാദിഖ് ഇസ്ലാമിക് സ്കൂളിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Al Sadiq Islamic English School
• Qualification- A Bachelor’s Degree
• Benefits- Attractive Benefits
• Salary-Discuss In Interview
• Experience- Needed
• Job Location-Dubai
• Interview Date- Eligible Candidates Mailed
• Recruitment- Free & Direct
• Location: Dubai
• Experience: 1-2 Years
• Updated on- 21/1/2023
AVAILABLE VACANCIES
• Class Teacher with B.Ed (FS, Year 1 & Year 2)
• Secondary Math Teacher
• IGCSE English Teacher
• Secondary Biology/EVM Teacher
• Primary English Teacher
• Head of Inclusion
• Librarian
• FS Class Teachers with B.Ed
• Islamic Teacher who can teach Arabs & Non-Arabs both
• Chemistry Teacher
• Primary English Teacher
• Learning Support Assistant
• Head of Foundation stage
• Social Studies Teacher
• Secondary IGCSE English Teacher
• Math HOD
• Humanities HOD
• KHDA Co-ordinator
• Economics Teacher
• Operations Officer
• Islamic Teacher who can teach Arabs & Non-Arabs both
• Math HOD
• Math Teacher Secondary
• Chemistry Teacher
• Economics Teacher
• Operations Officer
• Receptionist (Fluency in English & Urdu)
Requirements:
• A Master’s/Bachelor’s Degree in the Teaching subject supported with a relevant teaching experience and attestations. Police Clearance is mandatory.
• Location: Dubai
• Experience: 1-2 Years
• Candidates in UAE only must apply.
Email: careers@alsadiqschool.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️