Indian /Gulf jobs live on 26.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 GOVT / CENTRAL GOVT JOBS
1. അസി. പ്രോജക്ട് എൻജിനിയർ
കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.
2. ഗിറ്റാർ അധ്യാപക ഒഴിവ്
കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാർ അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കമുള്ള അപേക്ഷ ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ വഴിയോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം,
ഫോൺ: 0471-2364771.
3. ഔഷധിയില്‍ മെഷീന്‍ ഓപ്പറേറ്റർ നിയമനം; പ്ലസ്ടു/ഐ.ടി.ഐക്കാര്‍ക്ക് അവസരം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ 328 ഒഴിവുണ്ട്. ഇതില്‍ 310 ഒഴിവുകള്‍ മെഷീന്‍ ഓപ്പറേറ്റര്‍ തസ്തികയിലാണ്. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തില്‍
മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍
310 ഒഴിവുകൾ
യോഗ്യത : ഐ.ടി.ഐ./ഐ.ടി.സി./പ്ലസ് ടു.
പ്രായം: 18 – 41.
ശമ്പളം : 12950 രൂപ.
പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം. 300 ഒഴിവ് തൃശ്ശൂരിലെ കുട്ടനെല്ലൂരിലും 10 ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയിലുമാണ്.
അപ്രന്റിസ് – 15 ഒഴിവുകൾ:
യോഗ്യത : ഏഴാം ക്ലാസ്.
പ്രായം: 18 – 41.
ശമ്പളം : 12550 രൂപ. ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയില്‍.
ടെക്നീഷ്യന്‍ – 2 ഒഴിവുകൾ
യോഗ്യത : ഡിപ്ലോമ/ഐ.ടി.ഐ. (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 20-41. 12550 രൂപ. ഒഴിവ് മുട്ടത്തറയില്‍.
ഇലക്ട്രീഷ്യന്‍ – 1 ഒഴിവ്:
യോഗ്യത : ഐ.ടി.ഐ. ഇലക്ട്രീഷ്യന്‍, ഹൈടെന്‍ഷന്‍ ഉപഭോക്താവായ ഫാക്ടറിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത മൂന്നുവര്‍ഷത്തെ പരിചയം. പ്രായം: 21- 41.
ശമ്പളം : 14750 രൂപ. ഒഴിവ് മുട്ടത്തറയില്‍.
അര്‍ഹരായ വിഭാഗക്കാര്‍ക്ക് വയസ്സില്‍ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, കുട്ടനെല്ലൂര്‍, തൃശ്ശൂര്‍ – 680014 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ തസ്തിക, ഫോണ്‍ നമ്പര്‍, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 31
4. . ബാൻഡ്, മ്യൂസിക് ടീച്ചർ ഒഴിവ്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചഡിലെ സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ (ആഴ്ചയിൽ 3 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാൻഡ് ടീച്ചർ തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് യോഗ്യത.
സ്‌പെഷ്യൽ സ്‌കൂളുകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
മ്യൂസിക ടീച്ചറിന് ഡിപ്ലോമ/ഡിഗ്രി ഇൻ മ്യൂസിക് ആണ് യോഗ്യത.
താത്പര്യമുള്ളവർ ദി ഡയറക്ടർ, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695581 എന്ന വിലാസത്തിൽ 27 നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418524, 9249432201, www.tvmsimc.in.
5. ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു
ടൂറിസം വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങള്‍ www.keralatourism.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2560419
6. ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം
ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോണ്‍: 04935 240535
7. പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂര്‍ താലൂക്കിലെ കാങ്കോല്‍ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാന്‍ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.inലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
8. NBCC Recruitment 2023
സ്ഥാപനം ; National Buildings Construction Corporation (NBCC)
പോസ്റ്റ് ; Senior Project Executive, Management Trainee
ക്വാളിഫിക്കേഷൻ ; BE/ B.Tech in Civil/ Electrical Engineering
ശമ്പളം ; Rs. 40,000 – 1,40,000/- Per Month
nbccindia.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
9. SSC Recruitment 2023
സ്ഥാപനം ; Staff Selection Commission (SSC)
പോസ്റ്റ് ; Multi Tasking Staff, Havaldar
ക്വാളിഫിക്കേഷൻ ; 10th, Diploma, Degree
ശമ്പളം ; As Per Norms
ssc.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
10. MCC Kerala Recruitment 2023
സ്ഥാപനം ; Malabar Cancer Centre (MCC Kerala)
പോസ്റ്റ് ; Professor, Assistant Professor
ക്വാളിഫിക്കേഷൻ ; DNB, MD, MS, Post Graduation
ശമ്പളം ; Rs. 1,01,500 – 2,20,400/- Per Month
mcc.kerala.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
11. Cochin Shipyard Limited Recruitment 2023
സ്ഥാപനം ; Cochin Shipyard Limited
പോസ്റ്റ് ; Nursing Assistant and First Aider, Serang
ക്വാളിഫിക്കേഷൻ ; 07th, 12th, Diploma
ശമ്പളം ; Rs. 20,200 – 24,800/- Per Month
cochinshipyard.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
12. RCC Thiruvananthapuram Recruitment 2023
സ്ഥാപനം ; Regional Cancer Centre Thiruvananthapuram (RCC Thiruvananthapuram)
പോസ്റ്റ് ; Resident Medical Officer
ക്വാളിഫിക്കേഷൻ ; MBBS
ശമ്പളം ; Rs. 60,000/- Per Month
rcctvm.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
13. LIC Recruitment 2023
സ്ഥാപനം ; Life Insurance Corporation Of India (LIC)
പോസ്റ്റ് ; Apprentice Development Officer
ക്വാളിഫിക്കേഷൻ ; Degree
ശമ്പളം ; As Per LIC Norms
licindia.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
14. CBIC Recruitment 2023
സ്ഥാപനം ; Central Board of Indirect Taxes and Customs (CBIC)
പോസ്റ്റ് ; Tax Assistant, Havaldar
ക്വാളിഫിക്കേഷൻ ; 10th, 12th, Degree
ശമ്പളം ; Rs. 18,000 – 81,100/- Per Month
cbic.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
15. Kerala State Coir Corporation Recruitment 2023
സ്ഥാപനം ; Kerala State Coir Corporation Limited (Kerala State Coir Corporation)
പോസ്റ്റ് ; Graduate Trainee
ക്വാളിഫിക്കേഷൻ ; BE/ B.Tech in Mechanical/ Electrical/ Civil Engineering,
ശമ്പളം ; Rs. 15,000 – 20,000/- Per Month
http://kcmd.inkcmd.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
15. 1HOCL Recruitment 2023
സ്ഥാപനം ; Hindustan Organic Chemicals Limited (HOCL)
പോസ്റ്റ് ; Apprentice
ക്വാളിഫിക്കേഷൻ ; ITI, Diploma, Degree
ശമ്പളം ; Rs. 7,700 – 10,000/- Per Month
hocl.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
16. ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവകരാകാം
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, ഇ.സി.ജി. ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
പി.എസ്.സി. അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് ആറുമാസത്തേക്ക് വേതന മില്ലാതെ ജോലി ചെയ്യാം. കാലാവധി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രവൃത്തി പരിചയ സാക്ഷ്യപത്രം നല്‍കും. താത്പര്യമുള്ളവര്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0479 2447274
17. അഭിമുഖം നടത്തുന്നു
കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ് പഠന വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങളിൽ 2022- 23 അധ്യയനവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 30 ന് രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾക്ക് യു ജി സി, കേരള പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495 2383220. വെബ്സൈറ്റ്, http://geckkd.ac.in
18. റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ 2023 ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
19. പ്രൊഫസര്‍ ഒഴിവുകളില്‍ നിയമനം
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലക്കു കീഴില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ്, കോഴിക്കോട് സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്, തൃപ്പൂണിത്തുറയിലെ സ്‌കൂള്‍ ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വ്വേദ, തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നീ സ്ഥലങ്ങളില്‍ ഒഴിവുള്ള പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍/റീഎംപ്ലോയ്മെന്റ്/കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ വിശദമായ ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ 680596 എന്ന വിലാസത്തില്‍ ഫെബ്രുവരി ഇരുപതിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kuhs.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487-2207664, 2207650
20. കാർപെന്റർ തസ്തികയിലേക്ക് ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപെന്റർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 7 ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 – 41 വയസ്സ് വരെ. നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല.
21. ഗസ്റ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ നിയമനം
കുന്നംകുളം ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിലേക്ക് ഗസ്റ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടറെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. യോഗ്യത: ബി.പി.ഇ.ഡി, യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി ജനുവരി 27ന് രാവിലെ 10 മണിക്ക് ഹാജരാകണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം04885 226 581
22. മെഡിക്കല്‍ ഓഫീസര്‍ നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക മെഡിക്കര്‍ ഓഫീസര്‍ (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യു ജനുവരി 31 ന് നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദമാണ് (എം.ബി.ബി.എസ്) യോഗ്യത. പ്രവര്‍ത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജനുവരി 31 ന് രാവിലെ 11 ന് അട്ടപ്പാടി അഗളി ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
23. സ്റ്റാഫ് നഴ്‌സ് നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക സ്റ്റാഫ് നഴ്‌സ് (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 31 ന് നടക്കും. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/ വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍), അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിങ്/മൂന്ന് വര്‍ഷത്തെ ജി.എന്‍.എം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 20 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് അട്ടപ്പാടി അഗളി ഐ.റ്റിഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
24. ക്ലാർക്ക് / അക്കൗണ്ടന്റ്
കോട്ടയം: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0481 2342241, 2341543
25. റെസ്പിറേറ്ററി തെറാപ്പിസ്റ്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ പൾമനറി മെഡിസിൻ വിഭാഗത്തിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേദന അടിസ്ഥാനത്തിൽ രണ്ട് ഒഴിവുകളിലേക്കാണ് താൽക്കാലികമായാണ് നിയമനം നടത്തുന്നത്.
റെസ്പിറേറ്ററി തെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. 18നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10:30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
രാവിലെ 9 മുതൽ 10 വരെ രജിസ്ട്രേഷൻ ആരംഭിക്കും. സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മുൻഗണന ലഭിക്കും.ഫോൺ :0484-2754468
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. പകല്‍വീട്- കെയര്‍ടേക്കര്‍ നിയമനം
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് ചൂര്‍ക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട്ടില്‍ കെയര്‍ടേക്കര്‍ നിയമനം. പ്ലസ് ടു ആണ് യോഗ്യത. 20 നും 40 നും മധ്യേ പ്രായമുള്ള പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് ട്രെയിനിങ്/നഴ്‌സിങ് ഡിപ്ലോമ ഉള്ളവര്‍ക്കും പഞ്ചായത്തിലെ 15, 16 വാര്‍ഡില്‍ ഉള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ ജനുവരി 31 നകം അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അറിയിച്ചു. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8848395695, 04922266223.
27. ഗ്രാജുവേറ്റ് അപ്രന്‌റിസ് ട്രയിനി (ലൈബ്രറി) വാക് – ഇൻ- ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്‌റിസ് ട്രയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരൊഴിവിലേക്ക് ജനുവരി 31 ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം നേടിയവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് എത്തിച്ചേരണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കുന്നതാണ്. ഒരു വർഷത്തെ കാലയളവിലേക്കാണ് നിയമനം.
28. എൻജിൻ ഡ്രൈവർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്‍ജിന്‍ ഡ്രൈവര്‍ തസ്തികയില്‍ ആറ് ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. 18നും 37നും മധ്യേ പ്രായമുള്ള താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി നാലിനകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
എഴുത്തും വായനയും അറിഞ്ഞിരിക്കണം. 2010 ലെ കേരള ഇന്‍ലാന്റ് വെസല്‍സ് ചട്ടപ്രകാരം അനുവദിച്ച കറന്റ് മാസ്റ്റര്‍ ലൈസന്‍സ് ഉള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമുള്ള വയസിളവുകള്‍ ലഭിക്കും.
29. വിവിധ പോലീസ് സ്റ്റേഷനുകളിൽ 105 പാരാ ലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നു.
പത്താം ക്ലാസ് പാസായ 25 വയസിനും 65 വയസിനും മധ്യേ പ്രായമുള്ളവർക്ക് വിവിധ പോലീസ് സ്റ്റേഷനുകളിൽ വോളണ്ടിയർ ജോലിക്ക് അപേക്ഷിക്കാം.
18 വയസിന് മുകളിൽ പ്രായമുള്ള
നിയമവിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും
പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കണം. സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യൂ. വിദ്യാർത്ഥികൾ, അധ്യാപകർ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒകൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തുടങ്ങിയവർക്കും അപേക്ഷിക്കാം.
പ്രതിദിനം 750 രൂപ ഓണറേറിയം ലഭിക്കുന്നതായിരിക്കും
ഇങ്ങനെ അപേക്ഷിക്കാം
ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം പി.ഒ എന്ന വിലാസത്തിൽ നൽകണം.
Phone : 0481 257 2422
.മറ്റു ജോലി ഒഴിവുകൾ
32.. ഇന്ത്യയിലെ പ്രമുഖ ട്രാവൽ കമ്പനിയുടെ
മുംബൈ
കൽകട്ട
തിരുവല്ല
ഡൽഹി
ഓഫീസുകളിലേക്ക്
അക്കൗണ്ടന്റിനെ
(Accountants )
ആവശ്യമുണ്ട്
Male only
സാലറി : 15000+ താമസ സൗകര്യം ഉണ്ടായിരിക്കും
Qualification :B.Com
FRESHERS / Experienced
90 61 95 10 95
85 92 95 10 95
999 55 5 10 95
33.. Driver🧑🏻‍💼13000above
Gender:male
Freshers or experience
Qualification :SSLC above
Salary:13000 above
Age:below 36
Time:8:15am-5:15pm
3 & 4 wheeler license must
Location:Chiyyaram
7306545205
34. Assistant Bank sales Manager🧑🏻‍💼👩🏻‍💼22000above+incentive
Gender:male/Female
1 years experience in bank/Finance/Nidhi
Qualification :Degree or above
Salary:22000 above+incentive
Age:below 30
Time:9:30am-5:30pm
2 wheeler with license must
Location: Paravattani
7306545205
35.. Bank sales Executive 🧑🏻‍💼👩🏻‍💼18000above+incentive
Gender:male/Female
Freshers or experience
Qualification :Degree or above
Salary:18000 above+incentive
Age:below 30
Time:9:30am-5:30pm
Location: Paravattani
Appointment Call📞📱
7306545205
36. സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
🔹 തിരുവല്ല /ചങ്ങനാശ്ശേരി ഷോറൂമിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.
💷 സാലറി :14000+ esi,pf
Age : 50
For more details
📲8921835815
37. URGENT HIRING
🔹 കോട്ടക്കൽ കഫെയിലേക്ക് നിരവധി ഒഴിവുകൾ
▪️waiters & waiters
▪️counter staffs(male & female)
▪️kitchen helper
▪️delivery staff
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
8921835815
38.. CONSTRUCTION COMPANY
DESIGNATION:- ACCOUNTANT
QUALIFICATION:- BCOM
SALARY:-7000 & ABOVE
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- കല്ലെട്ടുക്കര (തൃശൂർ )
wa.me/7736892545
39. Finance Company
Designation:-Collection Executive
Qualification :- Plus Two
Salary:-18000-25000
Males can apply
Freshers/Experienced
Location:- Thrissur Branches
wa.me/7736892545
40. Bank Verification Company
Designation:- Office admin
Qualification :Degree
Salary:12000
Males/Females can apply
Freshers/Experienced
Location:- Kannur, Kasargode, Calicut Branches
whatsapp@7034897414
41. Any Degree qualified candidates from (Vengara) Malappuram???
Salary package:-15000-25000
wa.me/7034897414
42. ആറ്റിങ്ങൽ ചിറയിൻ കീഴിൽ റസ്റ്റോറന്റിലേക്ക് കുക്ക്, ഹെൽപ്പർ, ചായയും എണ്ണപ്പലഹാരവും ഉണ്ടാക്കാൻ അറിയാവുന്നവർ, ക്ലീനിങ് ജോലിക്കാർ പൊറോട്ട മേക്കർ, ബിരിയാണി, അൽഫാം ജോലി, തുടങ്ങിയ ജോലി ചെയ്യുന്നതിന് ജോലിക്കാരെ ആവശ്യമുണ്ട് .
ശമ്പളം( തസ്തികകൾക്കനുസരിച്ച് ) 12000-30000
Place : ആറ്റിങ്ങൽ, ചിറയിൻ കീഴ്
Food and Accomodation available
Plz contact.8606358301
43. വയനാട്ടിൽ അടുത്തമാസം ഓപ്പൺ ചെയ്യുന്ന പുതിയ റിസോർട്ടിലേക്ക് ഹോട്ടൽ മാനേജ്മെന്റിൽ എക്സ്പീരിയൻസ് ഉള്ള മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ആളെ ആവശ്യമുണ്ട്.
Salary : Starting 20,000 (എക്സ്പീരിയൻസ് അനുസരിച്ചു കൂടും)
(Free food & Accomodation)
Ph. 9447805225
44.Disha 2023 Job Fair At Kottayam – ദിശ 2023 തൊഴിൽ മേള കോട്ടയത്ത്
EMPLOYERS & CANDIDATES REGISTRATION STARTED
25+ COMPANIES IN DIFFERENT SECTORS 1000+ VACANCIES SOFTSKILLS & INTERVIEW SKILLS TRAINING CLASSES FOR REGISTERED CANDIDATES
FOR MORE DETAILS 0481-2563451/2565452
DISTRICT EMPLOYMENT EXCHANGE. 2ND FLOOR, CIVIL STATION, KOTTAYAM.ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക : https://forms.gle/XbPahTZg1ziuGpQv6
45. അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍ നിയമം
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688
46. സ്റ്റെയിൻലെസ് സ്റ്റീൽ ഫാബ്രിക്കേഷൻ വർക്കേഴ്സിനെ ആവശ്യമുണ്ട്.
വർക്ക് ഡീറ്റെയിൽസ്
കിച്ചൻ എക്യുമെന്‍റ്& മോഡുലാർ കിച്ചൻ
സാലറി: 20000 To 30,000
(Accommodation available )
സ്ഥലം :പാണഞ്ചേരി, തൃശ്ശൂർ
📲 +91 9744800740 (Vinod)
47. സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
V-GUARD ഡിസ്ട്രിബ്യൂട്ടർ ഓഫിസിൽ താഴെ കാണിച്ചിരിക്കുന്ന ഏരിയകളിൽ സെയിൽസ് എക്സിക്യൂട്ടിവ് ഒഴിവുകളുണ്ട്
വടകര – കുറ്റിയാടി,ബാലുശ്ശേരി – മുക്കം
Contact:9072060009
48.മണ്ണുത്തി ആറാം കല്ല് 4 വർഷമായി പ്രവർത്തിക്കുന്ന SICHER INNOVATIVE SOLUTIONS എന്ന ENERGY SECTOR സ്ഥാപനത്തിന് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
(എക്സ്പീരിയൻസുള്ളവർക്ക് മുൻഗണ)
SALES ENGINEER : 4 vacancies
Qualification: Graduate
Requirements: Two wheeler and laptop
Sales executives: 6 vacancies
Qualification: Diploma/ITI
Requirements: Two wheeler
Solar Site engineer: 2 no.s
Qualification: Diploma/ITI/ Graduate
Requirements: Two wheeler.
താൽപര്യമുള്ളവർ CV താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യുക
9947863387(Only whatsapp)
Note: Avoid phone calls, Send CV as well as your queries through whatsapp only.
ആകർഷകമായ ശമ്പളം+ incentives package ഉറപ്പ് നൽകുന്നു.
49. മലബാര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി നിയമനം
ഒറ്റപ്പാലം താലൂക്കിലെ ശ്രീകൃഷ്ണപുരം മണ്ണംപറ്റ ശ്രീ പച്ചായില്‍ ക്ഷേത്രം, നെല്ലായയിലെ ശ്രീ നെല്ലായ ക്ഷേത്രം, കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍: 0491 2505777.
50. കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് 2 ഡി, 3ഡി, 3ഡി എസ് മാക്സ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525, ഇ-മെയില്‍ : kacmlply@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. വെഡ്ലാൻഡ് വെഡിങ്സിൽ നിരവധി ജോലി ഒഴിവുകൾ, ഫ്രഷേഴ്‌സിനും ജോലി നേടാം
Wedland Weddingsന്റെ Bridal Designer Sectionലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത് സാധാരണക്കാരായ യുവതി യുവാകൾക്ക് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആണ് പരമാവതി നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷകരായ ആളുകൾക്ക് ഈ പോസ്റ്റ്‌ ഷെയർ ചെയ്തു കൊടുക്കുക.
Wedland Weddings job deatails
വെഡ്ലാൻഡ് വെഡിങ്സിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു വായിച്ചു നോക്കിയ ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
സെയിൽസ്
ബില്ലിംഗ് ക്വാഷ്
കസ്റ്റമർ കെയർ
ഫ്ളോർ മാനേജർ
കസ്റ്റമർ റിലേഷൻ മാനേജർ
ടെയ്ലർ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ഇലക്ട്രീഷ്യൻ
സെക്യൂരിറ്റി (Ex. Service)
ഡ്രൈവർ

വെഡ്ലാൻഡ് വെഡിങ്സിൽ ഇന്റർവ്യൂ നടക്കുന്ന സ്ഥലം, സമയം മറ്റു വിവരങ്ങൾ താഴെ.
സ്ഥലം : വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, മൂന്നുമുക്ക്,

തിയതി :ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ , ടൈം : 9.30-7.00
ഇന്റർവ്യൂ വിവരങ്ങൾ
Wedland Weddings ന്റെ എല്ലാ ഷോറൂമുകളിലും എല്ലാ ദിവസവും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.അത് കൊണ്ട് തന്നെ ജോലിക്ക് താല്പര്യം ഉള്ളവർ നിങ്ങളുടെ വ്യക്തമായ ബയോഡറ്റ സഹിതം നേരിട്ടു ഷോറൂമിൽ വരുക ഇന്റർവ്യൂ വഴി ജോലി നേടുക.
മുൻപരിജയം ഇല്ലാത്ത Freshers-നും മുകളിൽ പറഞ്ഞിട്ടുള്ള ജോലിക്ക് അപേക്ഷിക്കാം.
Food & Accomodation, Good Salary
Ph: 9400064193, 9400064195
Email: careers@wedlandweddings.com
52. നഗരത്തിലെ പ്രശസ്തമായ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ താഴെപ്പറയുന്ന നിരവധി ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്, ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം അപ്ലൈ ചെയ്യുക.
• Sr. ACCOUNTANT
CA Inter, CMA Inter, MCom or BCom with 5yers experience
• ACCOUNTANT
with 3yers experience
• MARKETING EXECUTIVES
• FRONT OFFICE EXECUTIVES
• PHYSIOTHERAPIST
• PHARMACISTS
• OPTOMETRISTS
• STAFF NURSES (OT/WARD/ICU)
• TECHNICIANS (OT/TMT/ECHO/CT)
• X RAY TECHNICIANS
• NURSING ASSISTANT
Attractive packages.
Interested candidates may send their biodata and photograph to
Box No.. TVM 20378
C/o Malayala Manorama, Trivandrum or mail to: 4hospitaljobs@gmail.com
53. പ്രൊ കെയർ ഹോസ്പിറ്റൽ നിരവധി ജോലി ഒഴിവുകൾ
NOW HIRING A leading healthcare brand in Trivandrum is looking for the following personnel for our venture in
Karette, Trivandrum district.
ProCare Hospital
Senior Staff Nurse (OT/ICU/ER)
(Bsc./GNM with 5 years Exp.)
Staff Nurse (OT/ICU/ER)
(Bsc./GNM with 2 years Exp.)
PRO
(5 years Exp. in Hospital)
Nursing Superintendent
(Bsc./GNM, 10 to 15 years Exp.)
The interested candidates may send their resumes to admin@procarehealth.in within 3 days, ProCare Hospital
Karette, Vamanapuram (P.O.), Thiruvananthapuram-695 606, Ph: 0470-2838888
54. പ്രശസ്ത ഹോസ്പിറ്റൽ ഗ്രൂപ്പ്‌ ആയ SK ഹോസ്പിറ്റൽ നിരവധി ജോലി ഒഴിവുകൾ
• Staff Nurse
• B.Sc. Nursing/GNM Fresher or experienced
• Junior Doctor – MBBS
• Gastroenterologist
• Junior Neurologist
• General Physician
• Emergency Physician
• careers@skhospitals.com
Contact No: 0471 2944446, +91 8075175238
55. പ്രമുഖ മൈക്രോഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
🏢 Branch Manager:-
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത : ഡിഗ്രീ
⏱️9.30 to 5.30
👉 സമാന മേഖലയിൽ ( NBFC / Microfinance)Minimum 1 to 3 year experience ഉള്ളവർ അപേക്ഷിക്കുക.
💴23000/- to 26,000/-
Two wheeler and license must
📶20km nearest candidate prefer)
🏖️ ലൊക്കേഷൻ
📍 കാളമുറി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9645560527
56. പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ താഴെ കാണുന്ന ഒഴുവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇൻറർവ്യൂ തീയതി- 26th
ഇൻറർവ്യൂ ടൈം- 10am-2pm
🏢 Customer Relations Executive-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന
🔬പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9am-9pm
💵ശമ്പളം 10,000-20,000
🔞പ്രായപരിധി 30 ന് താഴെ
🩸ആകർഷകമായ വ്യക്തിത്വം
🩸ഇംഗ്ലീഷ് മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
📍ലൊക്കേഷൻ – തൃശ്ശൂർ ടൗൺ
9645560527
57. കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവുകൾ
🏢Graphic Designer-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി/ ഡിപ്ലോമ
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ 6 മാസമോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർ ആയിരിക്കണം
⏰ടൈം 9am-9pm
💵ശമ്പളം 25,000 വരെ
🔞പ്രായപരിധി 35 ന് താഴെ
🩸ആകർഷകമായ വ്യക്തിത്വം
🩸ഇംഗ്ലീഷ് മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
📍ലൊക്കേഷൻ – തൃശ്ശൂർ
9645560527
58. കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവുകൾ
🏢Team Leader(Telecalling)-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ കുറഞ്ഞത് 2-3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർ ആയിരിക്കണം
⏰ടൈം 9am-9pm
💵ശമ്പളം 25,000 വരെ
🔞പ്രായപരിധി 30 ന് താഴെ
🩸ആകർഷകമായ വ്യക്തിത്വം
🩸ഇംഗ്ലീഷ് മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
🩸Team Handling Capacity ഉണ്ടായിരിക്കണം
📍ലൊക്കേഷൻ – തൃശ്ശൂർ
9645560527
59. ഇൻറർവ്യൂ തീയതി- 26th
ഇൻറർവ്യൂ ടൈം-10am-2pm
പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ താഴെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Accountant-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത Bcom/Mcom
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🖥️👉(SAP-B1 പരിജ്ഞാനം ഉണ്ടായിരിക്കണം)
🔬സമാന മേഖലയിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം
⏰ടൈം 9am-9pm
💵ശമ്പളം 12,500-18,000
🔞പ്രായപരിധി 50 ന് താഴെ
⛺ലൊക്കേഷൻ-
🔵പട്ടം-(accommodation available)
🔵കരമന
🟣(തിരുവനന്തപുരം ജില്ല)
(Bring copies of– Biodata, Passport size photo-4no, Educational Certificates, Aadhar card etc..)
9645560527
60. Office cordinator🧑🏻‍💼15000above
Gender:male
Freshers or experience
Qualification :Degree or above
Salary:15000 above
Age:below 35
Time:9:30am-6:00pm
Location: Thrissur
7306545205
61. CRE👩🏻‍💼10000above
Gender:Female
Freshers or experience
Qualification :Degree or above
Salary:10000 above
Age:below 35
Time:9:30am-6:00pm
Location: Amballur
7306545205
62. കലൂരിലേ ഒരു ബ്യൂട്ടിപാർലറിലേക്ക് ലേഡി ഹൗസ്‌കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9946679900
63. മട്ടൻ വിഭവങ്ങൾ തയ്യാറാക്കാൻ അറിയുന്ന പുരുഷനെ ആവശ്യമുണ്ട്
വയസ്സ് 50 ന് മുകളിൽ ദിവസം ₹900
താമസം ഭക്ഷണം
എറണാകുളം +91 8848461574
64. കഫെയിലോട്ട് കൌണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട് (ladies)
Whatsp: 8921835815
Food&ac available
65. എറണാകുളം പാലാരിവട്ടത്ത് ബ്രാൻഡഡ് ഡ്രെസ് ഷോറൂമിലേക് സെയിൽസ് ഗേൾനെ ആവശ്യമുണ്ട്.
സമയം – 10AM – 6PM
കൂടുതൽ വിവരങ്ങൾക്ക് 9961143769
66. 𝗗𝗲𝗹𝗶𝘃𝗲𝗿𝘆 𝘀𝘁𝗮𝗳𝗳 നെ ആവിശ്യമുണ്ട്
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 : ALL കേരള
𝗧𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 & 𝗹𝗶𝗰𝗲𝗻𝘀𝗲 വേണം. 𝗣𝗲𝘁𝗿𝗼𝗹 𝗮𝗹𝗹𝗼𝘄𝗮𝗻𝗰𝗲 കമ്പനി തരും
50 𝗮𝗴𝗲 വരെ അപേക്ഷികാവുന്നതാണ്
𝗖𝗼𝗻𝘁𝗮𝗰𝘁 6282561863
67. കാക്കനാട് 𝗣𝗶𝗰𝗸𝗶𝗻𝗴 & 𝗽𝗮𝗰𝗸𝗶𝗻𝗴 𝗳𝗲𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 നെ ആവിശ്യമുണ്ട്
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟯𝟬 ആയിരിക്കണം
𝗝𝗼𝗯 𝘁𝗶𝗺𝗲 : 𝟵 𝗮𝗺 -𝟲𝗽𝗺
𝟭𝟬 𝗮𝗺 -𝟳 𝗽𝗺
𝗦𝗮𝗹𝗮𝗿𝘆 𝟭𝟭𝟬𝟬𝟬 + 𝗲𝘀𝗶 +𝗽𝗳
𝗡𝗼 𝗳𝗼𝗼𝗱 𝗮𝗻𝗱 𝗮𝗰𝗰𝗼𝗺𝗺𝗼𝗱𝗮𝘁𝗶𝗼𝗻
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
68. WANTED DELIVERY EXECUTIVES….
LOCATION : PALLIKARA, NEAR VEEGALAND
SALARY-15000 – 20000 + PETROL ALLOWENCE
etc…. BENEFITS
INTERESTED CANDIDATES CONTACT /WHATSAPP
9496336583
69. എറണാകുളത്തു 8 മണിക്കൂർ ഡ്യൂട്ടിക്ക് (3 shift)സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്‌
SSLC pass / Fail
Age 35 – 45
95674 65948
90376 56453
70. Wanted female cleaning staff super market
Ernakulam locality
Interested
what’s up – 90 37 160 162
71. IDUKKI
Physical Education Teacher (Male)
AMBALA CONVENT ENGLISH SCHOOL THEKKADY ,
Salary : ₹10,000 – ₹15000
Job Type :Full-time
Experience: 0-2
Full Job Description
– Must have passed BPEd from reputed institution.
– Freshers can also apply
– Sould be able to communicate in English
– Food and accommodation available
Contact :8139897589
72. എറണാകുളം കുണ്ടന്നൂർ പാത്ര കടയിലോട്ട് സെയിൽസ് മാൻ. ആവശ്യമുണ്ട്.
സാലറി 15000.
Mob.7907454724
73. കോഴിക്കോട് മുക്കം
മൂന്ന് അംഗങ്ങൾ മാത്രമുള്ള വീട്ടിലേക്ക് താമസിച്ചു വീട്ടുജോലിക്ക് മുസ്‌ലിം സഹോദരിയെ ആവശ്യമുണ്ട് ശമ്പളം ₹15000
+91 8848461574
74. ഫിഷ് കട്ടിങ്ങിന് എറണാകുളത്ത് ആളെ ആവിശ്യമുണ്ട് , contact number -9061674526
75. 𝗩𝗔𝗡 𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗵𝗲𝗹𝗽𝗲𝗿 നെ ആവിശ്യമുണ്ട്
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 𝗸𝗮𝗸𝗸𝗮𝗻𝗮𝗱
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟯𝟬 ആയിരിക്കണം
𝗝𝗼𝗯 𝘁𝗶𝗺𝗲 : 𝟳𝗮𝗺 -𝟰𝗽𝗺
𝗦𝗮𝗹𝗮𝗿𝘆 𝟭𝟭𝟬𝟬𝟬 + 𝗲𝘀𝗶 +𝗽𝗳
𝗡𝗼 𝗳𝗼𝗼𝗱 𝗮𝗻𝗱 𝗮𝗰𝗰𝗼𝗺𝗺𝗼𝗱𝗮𝘁𝗶𝗼𝗻
എറണാകുളത് ഉള്ളവർ മാത്രം അപേക്ഷിക്കുക
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. കോട്ടയത്തുള്ള Foot Wear ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – 10th above
Salary – 16000 + incentive
Experience must
Accommodation available
Call : 8590959137
77. കോട്ടയത്തുള്ള Foot Wear ഷോപ്പിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Degree + Tally
Salary – 16000
Experience must
Accommodation available
Call : 8590959137
78. കോട്ടയത്തുള്ള Foot Wear ഷോപ്പിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Degree + Tally
Salary – 16000
Experience must
Accommodation available
Call : 8590959137
79. കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന Aquaomatic Pvt Ltd എന്ന സ്ഥാപനത്തിൽ ഒഴിവുകൾ
1. Ro/Vessel /Water Purifier Technicians
Salary: 8000 -25000
2. Marketing Exicutive
Salary: 12000-40000
Freshers and Trainees
താല്പര്യമുള്ളവർ ബയോഡാറ്റ pvtltdaquaomatic@gmail.com എന്ന ഇമെയിലിൽ അയയ്ക്കുക
80. Office admin👩🏻‍💼15000-20000
Gender:Female
Freshers or experience
Qualification :Degree or above
Salary:15000-20000
Age:below 35
Time:9:30am-6:00pm
Location: Thrissur
7306545205
81. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലേക്കായി 200-ൽ പരം ഒഴിവുകൾ..
താമസം, ഭക്ഷണം, സൗജന്യം..
Salary : 19000, to 27000
മുൻപരിചയം ആവശ്യമില്ല..
പ്രായം പ്രശ്നമില്ല
Qualification : SSLC
🏢 ഗവണ്മെന്റ് അപ്പ്രൂവ്ഡ് കമ്പനി
🖥️ ഡയറക്റ്റ് കമ്പനി ഇന്റർവ്യൂ
🍛🏡 Food and accommodation Available
wa.me/+917902461281
📃 Documents
🪪 Aadhar (copy)
📄 Sslc mark list (copy)
🖨️ Bio data
📷 Passport size photo 2
താൽപ്പര്യം ഉള്ളവർ വിളിക്കുക👇
wa.me/+917902461281
Call : 9496666337
( സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം)
82. Star Emirates luxury resort and spa at munnar ലേക്ക് യോഗ പരിശീലകനെ ആവശ്യമുണ്ട്
Salary : 20000 + food and accommodation.
ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ കഴിയണം.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
ഫോൺ: +919061848414
Location: Munnar, Idukki district.
83. IGMF ന്റെ Aaluva, palarivattom എന്നിടങ്ങളിൽ തുടങ്ങാൻ പോകുന്ന 2 ഫാക്ടറിയിലേക്കും, 2 ഓഫീസകളിലേക്കും
* മാനേജർ
* സ്റ്റോർകീപ്പർ
* സൂപ്പർവൈസർ
* പാക്കിങ് സ്റ്റാഫ്‌
* വെഹിക്കിൾ അറ്റെൻഡർ
* സെയിൽസ് എക്സിക്യൂട്ടീവ്
എന്നീ വിഭാഗത്തിലേക്ക് സ്റ്റാഫ്‌ നെ ആവിശ്യം ഉണ്ട്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
Age-below 25
Qualification-10th,+2,degree
സാലറി:12000-18500
+ allowance
Age : below 30
Qualification :10th above
*ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്.
IGMF
ISO 9001:2015
Ernakulam
Kerala
താല്പര്യമുള്ള ഉദ്യോഗാർഥികൾ 28/01/2023 നു മുൻപായി ( 9778578179 )
84. Wanted Sales Managers & Executives
Looking for immediate appointment.
Experienced executives in Healthcare industry ( Pharma, Surgical, Medical equipment or consumables) for a reputed company based at Hyderabad.
Vacancy in all districts of Kerala state, with all employee benefits and the best salary in the industry.
If you have more than one year experience, please contact urgently at 89434 70970
85. Automobile car spray Painter: 1 nos
Qualification: ITI
Experience: 2 to 5 years
Salary: (₹. 20000 – 25,000) + Incentives
▪️Accomodation Available
Location: WI-island, Kochi
# Marketing Executive-Male : 1 nos
Qualification: +2/ITI
Experience: Fresher/ 1year
Salary: (₹. 12000 – 15,000) + Incentives
Location: Padivattom
MGF MOTORS LTD, Ernakulam
Phone: 9744350181
GULF JOBS
86. കമ്പനി ജോബ് നോക്കുന്നവർക്ക് നല്ല അവസരം
GISCO Company യിൽ ആണ് ഒഴിവുകൾ അനൗൺസ് ചെയ്തത്
Job Details
• Company Name-Gisco Abu Dhabi
• Job Location-Abu Dhabi
• Nationality-Selective
• Education-Check Apply Link
• Gender- Male/Female
• Experience-Added in Apply Link
• Salary-Discuss during an interview
• Age Limit-22-36
• Benefits-As per UAE labor law
• Last Updated on 23 January 2023
• Recruitment- Free and Direct
AVAILABLE VACANCIES
Open vacancies
• Project EngineerMechanical HVAC-
Minimum experience required is 7 years in GCC Oil & Gas Field
• Supervisor Mechanical HVAC
Minimum experience required is 5 years in GCC Oil & Gas Field
• SR HVACTechnician
Minimum experience required is 5 years in GCC Oil & Gas Field
• HVAC Technician
Minimum experience required is 3 years in GCC Oil & Gas Field
• Electrical Technician-HVAC Minimum experience required is 3 years in GCC Oil & Gas Field
• Pipe Fabricator
Minimum experience required is 2 years in GCC Oil & Gas Field
• Insulator
Minimum experience required is 2 years in GCC Oil & Gas Field
• Welder 6G
Minimum experience required is 2 years in GCC Oil & Gas
• Field Duct Man
Minimum experience required is 2 years in GCC Oil & Gas Field
• Mechanical Helper
Minimum experience required is 2 years in GCC Oil & Gas Field
Education Qualification Required:
• Bachelor Degree in Mechanical Engineering
required for Project Engineer’s
• Diploma or ITI for Mechanical Supervisor’s/SR HVAC Technician
Email: career@giscoauh.ae
87. ഫുഡ് പാക്കിങ് കവർ ഉണ്ടാക്കുന്ന കമ്പനിയിൽ ജോലി ഒഴിവുകൾ.
MORE ABOUT JOB
• Company Name- Hotpack Global
• Qualification- Check Apply Link
• Benefits- Standard Benefits
• Salary- Discuss In the Interview
• Gender- Male/Female
• Experience-Check Apply Link
• Age Limit- 20-42
• Job Location-Ummu Al Quwain,
• Interview – Eligible candidates mailed
• Recruitment by- Free and Direct
AVAILABLE VACANCIES
• Quality Control Supervisor
• Van Salesmen
• Machine Operator
APPLY NOW – https://www.hotpackglobal.com/career

88. Air അറേബ്യ Careers – Air അറേബ്യ Jobs In Dubai 2023.
എയർ അറേബ്യ വെബ്സൈറ്റ് വഴി നിങ്ങൾക്കു നേരിട്ടു തന്നെ അപ്ലൈ ചെയ്യാം
Air Arabia Careers 2023 Job Details
• Air Arabia
• Job Location Jobs in Dubai, U.A.E
• Nationality – Any
• Education Bachelor Degree/Diploma/Plus Two
• Salary Range – Not Disclosed
• Benefits Attractive Salary, Accommodation, and others
AVAILABLE VACANCIES
• Sales Manager – Kerela, India
• Sales Manager, North India Apply
• Procurement Officer – Contracts Management
• Manager – Quality Assurance
• Coordinator – Marketing & Corporate Communications
• Senior Graphic Designer
• Cabin Crew
APPLY NOW – https://careers.airarabia.com/airarabia/search
89. മറീന മാളിൽ നിരവധി ജോലി ഒഴിവുകൾ ഇമെയിൽ വഴി ജോലി നേടാം
Job Role Listing Details
• Organization/Company Marina Mall
• Job Location Dubai, UAE
• Job Type Full-Time
• Salary Range AED 3500-8500
• Status Open/Verified
AVAILABLE VACANCIES
• Marketing Executive (Fresher). careers@marinamall.ae
• HR Executive careers@marinamall.ae
• Buyer careers@marinamall.ae
• Store Manager careers@marinamall.ae
• Buyer Assistant (Grocery) careers@marinamall.ae
• Sales Representative – Indoor careers@marinamall.ae
• Buyer Assistant (Health & Beauty) careers@marinamall.ae
• Buyer Assistant (Grocery) careers@marinamall.ae
• Buyer (Megastore) careers@marinamall.ae
• Senior Software Account Manager careers@marinamall.ae
• IT Help Desk Specialist careers@marinamall.ae
• Data Entry Specialist careers@marinamall.ae
• Bakery in Charge careers@marinamall.ae
• Customer Service Representative careers@marinamall.ae
• Marketing Executive (Fresher). careers@marinamall.ae
• HR Executive careers@marinamall.ae
• Buyer careers@marinamall.ae
• Store Manager careers@marinamall.ae
• Buyer Assistant (Grocery) careers@marinamall.ae
• Sales Representative – Indoor careers@marinamall.ae
• Buyer Assistant (Health & Beauty) careers@marinamall.ae
• Buyer Assistant (Grocery) careers@marinamall.ae
• Buyer (Megastore) careers@marinamall.ae
• Bakery in Charge careers@marinamall.ae
• Storekeeper careers@marinamall.ae
• Asst. Storekeeper careers@marinamall.ae
• Data Entry Specialist careers@marinamall.ae
• Document Control careers@marinamall.ae
• Secretary careers@marinamall.ae
• Admin Assistant careers@marinamall.ae
• IT Engineer careers@marinamall.ae
• IT Technician careers@marinamall.ae
• Software Developer careers@marinamall.ae
• System Engineer careers@marinamall.ae
• Network Engineer careers@marinamall.ae
• IT Manager careers@marinamall.ae
• Human Resources Assistant careers@marinamall.ae
• Admin Assistant careers@marinamall.ae
EMAIL – careers@marinamall.ae
90. വിസിറ്റ് വിസയിൽ ഉള്ളവർക്കു അവെന്യൂ ഹോട്ടലിൽ ജോലി അവസരം
താമസം, ഭക്ഷണം ഫ്രീ /യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ അറിയാൻ താഴെയുള്ള ഇമേജ് ഡൌൺലോഡ് ചെയ്യുക
Available Vacancies in Avenue Hotel Dubai
Receptionist (female)
Executive Secretary
Sous-chef
Forward your CV to hr@avenuehoteldubai.com ( Avenue Hotel Job)
91. ദുബായിൽ ജോലി നോക്കുന്നവർക് പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി അവസരം
Job Details
• Company Name- KAD Construction
• Job Location- Dubai
• Nationality-Selective
• Education-Check Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on Today
• Recruitment- Free and Direct
AVAILABLE VACANCIES
1) QA/QC Lead Engineer
2) Foreman | E&I
3) Storekeeper
4) HR Officer
Send the updated CV/Resume to recruitment@kad.ae ( KAD Construction Jobs)
92. Position: Store Keeper – Building Material Store
Location: Abu Dhabi, United Arab Emirates
A Store Keeper for a Building Material Store is responsible for maintaining the inventory and organization of the store’s products. This includes receiving and stocking new merchandise, conducting regular inventory counts, and ensuring that products are properly displayed and labeled. The store keeper should have knowledge of building materials, tools, and equipment and should be able to assist customers with product selection and provide advice on product usage.
Other responsibilities include:
Monitoring stock levels and reordering products as needed
Pricing and labeling products -Maintaining a clean and organized store environment
Providing excellent customer service
Creating and maintaining accurate records of inventory and sales
Ensuring compliance with health and safety regulations
Assist in Loading and unloading of goods
Maintaining accurate records of inventory and sales
Handle all conflicts and dispute situations amongst tenants, customers, mall visitors with help of security, in a smooth manner avoiding any disruption to mall operations
Competencies:
Minimum2-3 years of Experience in similar position.
Self-motivated, detail-oriented and organized.
Graduation or Equivalent degree is an advantage.
Knowledge in computer programs i.e. Microsoft Office
Candidates having similar experience and available in UAE are encouraged to apply mentioning the “Position Name” in the subject at the given email address: career@greenconcrete.ae
93. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു ഫ്ലോര ഹോസ്പിറ്റലിറ്റി ൽ ജോലി അവസരം
👉🏻താമസം, ഭക്ഷണം കമ്പനി നൽകും /പുരുഷന്മാർക്കും, സ്ത്രീകൾകും അവസരം
Available Vacancies in Flora Hospitality Dubai
1) Front Office Receptionist- Female
2) Linen Attendant
3) Spa Therapist
4) CCTV Operator
5) Security Guard- Female
Send cv to recruiters@florahospitality.com – Flora Hospitality Dubai Job
94. *ഡ്രൈവർ ജോലി നോക്കുന്നവർക് ഇമ്ദാഡ് ഗ്രൂപ്പിൽ ജോലി അവസരം
Company Name- Imdaad Group
Nationality- Selective
Gender- Male/Female
Qualification-Check Company poster
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 42
Job Location- UAE
Recruitment by- Direct by Company
AVAILABLE VACANCIES
Position 1: HEAVY DUTY DRIVER – License number 4
Position 2: LIGHT DUTY DRIVER – Manual License number 3
Skills/Competencies/Experience:
1. 2-3 years relevant experience. 2. UAE Driving License is a must
3. Basic communication skills in English and knowledge in
other languages will be an advantage.
4. Must be physically fit to perform the required job 5. Flexibility and Adaptability.
6. Grooming and Appearance.
7. Must be in the age group between 25 and 35 years of age.
Send cv to Recruit@Imdaad.ae ( Imdaad Group Job )
95. ഉടനെ ആവശ്യമുണ്ട് ⭕️
We are hiring for the following positions:
– Bar Supervisor
– Female Restaurant Supervisor
– Guest Relations Supervisor
– Social Media Specialist
Interested applicants may submit CV’s to hr@troverestaurant.com
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ൽ സ്റ്റാർ സർവീസ് ഗ്രൂപ്പിൽ ജോലി
• Company Name- Star Service LLC
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Accounts Receivable Officer
• EAF&LF Pulpit Operator
• Supervisor EAF/LF-CCM
• Roller Operator
• Trainer – Health & Safety
• Cold Saw Operator
• URF Pulpit Operator
• Finishing Technician
• Mechanical Maintenance Technician
• DRP Plant Chemist
• Mechanical Test House Technician RM
• Helper Utility
• Senior Shift Operator RM4 WTP
• Helper HSM Operation
Send cv to CV@STARSERVICES.AE – Star Service LLC Job
97. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി നോക്കുന്നവർക് ജോലി അവസരം
• Company Name-Legacy Group Services
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Tax and Compliance Specialist
Industry: Healthcare
Job location – Sharjah, experience in handling VAT and Corporate Tax is a must. Good With generating MIS reports. Around 10 years of relevant experience, of which at least 3 years as managing the function independently of handling tax matters.
2) Accounts Receivable Specialist
Industry: Healthcare
Job location – Dubai, 5 years experience in the similar field. Strong math, typing, and computer skills, especially with bookkeeping software / ERP.
3) General Accountant
Industry: Healthcare
Job Location: Dubai, 5 years’ experience is required. Healthcare Industry experience is mandatory. Bachelor’s degree in accounting, finance, or related field.
4) Accounts Payable Specialist.
Industry: Healthcare
Job Location: Sharjah, 4 – 5 years’ experience in the similar field. Keeping track of all payments and expenditures, including payroll, purchase orders, invoices, statements, etc.
Send cv to recruitment@legacygroupservices.com– Legacy Group Services Job
98. ദുബായിലെ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ /ഫ്രീ വിസ ടിക്കറ്റ്
Company Name- Kleindienst Group
• Job Location- Dubai
• Nationality- Selective
• Education- Check Apply Link
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss during an interview
• Benefits- As per UAE labor law
• Open Day Hiring -Only for Shortlisted Candidates
• Updated on- Today
AVAILABLE VACANCIES
• Head of Interior Design
• Architects / Coordinator
• FF & E Specialist
• Senior Interior Designers
• Interior Designers
• 3D Visualizers
• 2D Draftsman
Send cv to careers@kleindienst.ae ( Kleindienst Group Job)
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ൽ പ്രശസ്ത ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
Available Vacancies in ServeU LLC
Post Name- Janitor – Female (Asian Nationals)
Send cv to HR@serveu.ae- ServeU LLC Job
100. We are looking for Supermarket Supervisor for our Supermarket located in Sharjah with the following requirements:
1, 5-7 Years Managing Experience in supermarket or Hypermarket
2, Knowledge in Supermarket item purchase
3, Food Quantity & Quality Control
4, Customer friendly
5, Staff Supervising power
6, Thorough Knowledge in Supermarket safety and Hygiene requirements
Job Types: Full-time,
Salary: salary will be discussed upon interview
Education: • High school or equivalent (Required)
Experience: • SUPERMARKET FLOOR SECTION: 5+ years (Required)
Language: • HINDI (Required) ARABIC(Required)ENGLISH(Required)
Kindly dm your cv at
email:truevaluebr1@gmail.com
whatsapp: 0561068965
pls dont make calls
Post valid till 31-01-2023
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.