Indian /Gulf jobs live on 25.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ആവശ്യമുണ്ട്
കോയമ്പത്തൂരിലെ പ്രമുഖ ടെക്‌സ്‌റ്റൈൽസ് കമ്പനിക് കേരളത്തിൽ മാർകെറ്റിംഗിനായി മാനേജർ (1)., എക്സിക്യൂട്ടീവ് (4 )എന്നിവരെ ആവശ്യമുണ്ട്.
8807700555
2.തിരുവനന്തപുരം
കാറ്ററിംഗ് സ്ഥാപനത്തിലേക് കുക്ക്, (നോർത്ത് & സൗത്ത് ഇന്ത്യൻ , ചൈനീസ്) ആവശ്യമുണ്ട്.
7034000199
3.ടെലി കോളർ
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന് ടെലി കോളറിനെ ആവശ്യമുണ്ട്.
ഡിഗ്രി/ PG
drbkerala@gmail.com
4.ലേഡി ഡെലിവറി സ്റ്റാഫ്
ആരകുന്നത്തേ സൂപ്പർമാർക്കറ്റിലേക് ടു വീലറുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പരിസരത്തുള്ളവർക് മുൻഗണന.
9847884828
5.ഉടൻ ജോലി
ഇലെക്ട്രിഷ്യൻസ് , വെൽഡർസ് ,പ്ലംബർസ്‌ ,ഫാബ്രിക്കേറ്റർസ് . പരിചയം ആവശ്യമില്ല .
ആലപ്പുഴ
9895147313
6.ഇടപ്പള്ളി
ഇൻഡസ്ട്രിയിൽ പ്രോഡക്ട് ഡീൽ ചെയ്യുന്ന കടയിലേക്കു കമ്പ്യൂട്ടർ നോളേജുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9847718730
7.റെസ്റ്റോറെന്റിലേക്
ചൈനീസ്, നാടൻ കുക്ക്, പൊറോട്ട & അൽഫം & ഫ്രൈഡ് ചിക്കൻ മേക്കറിനെ ആവശ്യമുണ്ട്.
9947043102
8.എറണാകുളം
പ്രമുഖ സോളാർ കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ( M /F )
അക്കൗണ്ടന്റ് (F )
ക്വാളിഫിക്കേഷൻ- ഡിഗ്രി
04843522187
9.എറണാകുളം
പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്‌സിലേക്കു സാരി, ലേഡീസ് & ജന്റ്സ് റെഡി MADE ലേക് പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8113014433
10.നേഴ്‌സ്
ബാംഗ്ലൂരിലെ സ്‌കിൽഡ് നേഴ്സിങ് ഹോമിലേക് ANM/GNM/HOME NURSE
എന്നിവരെ ആവശ്യമുണ്ട്. പ്രായം 18 -35
സാലറി 17500 -30000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9844495527
11.നിലമ്പൂർ
ബാറിലേക് കുട്ടനാടൻ ഷാപ്പ് കറി കുക്കിനെ ആവശ്യമുണ്ട്.
സാലറി 30000 -360000
9061065999
12.മധ്യപ്രേദേശ്
മലയാളി മാനേജ്‌മന്റ് നടത്തുന്ന ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിലേക്കു
അദ്ധ്യാപകരെ ആവശ്യമുണ്ട്.
9425856320
13. റിസപ്ഷൻ മാനേജർ
മൂന്നാർ പള്ളിവാസലിൽ റിസോർട്ടിലേക് കമ്പ്യൂട്ടർ ഓൺലൈൻ ബുക്കിംഗ്, അക്കൗണ്ട്സ് , ഇംഗ്ലീഷ് , ഹിന്ദി അറിയാവുന്ന പ്രവർത്തി പരിചയമുള്ളവർ വിളിക്കുക .
9847092690
14. WE ARE HIRING
‼️DRY FRUIT SHOP ലേക്ക്
സെയിൽസ് GIRLS നെ ആവശ്യമുണ്ട്…‼️
🔸salary : 9000
🔸Time :10 am to 7 pm
🔸Location : Ernakulam, Thoppumpadi
More details :89218 35815
15. കോഴിക്കോട്, പാലക്കാട്‌ ജില്ലകളിൽ fried chicken റെസ്റ്റോറന്റിലേക്ക് സർവീസ് ബോയ്സ്, ടീം മെമ്പർ ബോയ്സ് ആവശ്യമുണ്ട്.
സാലറി :12000
Food & ac available
ഫ്രഷേഴ്‌സിനും apply ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്
📲+91 89218 35815
16. ചന്തിരൂർ
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. താമസം ഭക്ഷണം സൗജന്യം
8078472225
17.തിരുവനന്തപുരം
കുടപ്പനാകുന്നിലെ ഹൈപ്പർമാർക്കറ്റിലേക് ഡെലിവറി എക്സിക്യൂട്ടീവ്, ഡാറ്റാ എൻട്രി സ്റ്റാഫ്, ബില്ലിംഗ് & സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
7406898887
18.പത്തനംതിട്ട
തിരുവല്ലയിലെ ടൈൽസ് & സാനിറ്ററി ഷോപ്പിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത -+2
ടൈം 9 .30 -6
9645999729
19.മലപ്പുറം
ലോൺഡ്രി & ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലേക് ഇസ്തിരി ഇടാൻ അറിയുന്നവരെ ആവശ്യമുണ്ട്.
9605222296
20.ഇടുക്കി
തൊടുപുഴയിലെ LIVA ടോപ്സ് ലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.തൊടുപുഴ നിവാസികൾക്ക് മുൻഗണന.
9495012702
21.തിരുവനന്തപുരം
മണക്കാട് ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
പ്രായം 25 -50
സാലറി 15500
7907876353
22.എറണാകുളം
സ്റ്റാർ ഹോട്ടലിലേക്കു സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . വയസ് 30 നു താഴെ.
യോഗ്യത +2
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
6282478417
23.പാലക്കാട്
ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന റെസ്റ്റോറെന്റിലേക് ദോശ മേക്കറെ ആവശ്യമുണ്ട്.
7561001058
24.വയനാട്
കല്പറ്റയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സാലറി 10000
9074861595
25.കോട്ടയം
ടൈലർ നെ ആവശ്യമുണ്ട്. 8 മണിക്കൂർ ഡ്യൂട്ടി
9544297441
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.കൊല്ലം
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
വയസ് 30 ൽ താഴെ. ടു വീലറും ലൈസൻസും ഉണ്ടായിരിക്കണം .
8139844216
27.പാലക്കാട്
ഓഫിസിലേക്കു ഫീമെയിൽ ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
ഡിഗ്രി
സാലറി 6000 -8000
ടൈം 9 30 – 5 .30
9895552318
28.കോട്ടയം
ചിങ്ങവനത്തുള്ള ആയുർവേദ കടയിലേക്കു മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
9961071888
29.തൃശൂർ
നടത്തറ പ്രവർത്തിക്കുന്ന ഇ – കോമേഴ്‌സ് സ്ഥാപനത്തിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
9562294645
30.കോഴിക്കോട്
കാക്കഞ്ചേരിയിലെ വെയർ ഹൗസിലേക് മെയിൽ ഗ്രൗണ്ട് കോർഡിനേറ്ററിനെ ആവശ്യമുണ്ട്. യോഗ്യത SSLC
സാലറി 12500
9544954360
31.എറണാകുളം
EVENT മാനേജ്‌മന്റ് ഓഫീസിലേക്കു ലേഡി മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട്.
സാലറി 12000 -15000
സമയം 10 -6
7591975559
32.തൃശൂർ
പ്രമുഖ മിൽക്ക് കമ്പനിക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ അവശയമുണ്ട്.
9188446305
33.മലപ്പുറം
വളാഞ്ചേരിയിലെ പ്രമുഖ ബേക്കറിയിലേക് ഫീമെയിൽ ബില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
പ്രായം 35 നു താഴെ. യോഗ്യത – +2
സാലറി 10000 – 12000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846200956
34. എന്ന സ്ഥാപനത്തിലേക്ക് ladies & gents staffs നെ ക്ഷണിക്കുന്നു. പ്രായപരിധി —18 to 25
qualification — 10th above
Salary — 6000 to 18000
2 times food + താമസം സൗജന്യം
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
Phone — 9778578179
6282620109
35. കോഴിക്കോട്
സ്വകാര്യ ഹോസ്പിറ്റലിലേക് ക്ലീനിങ് & ഹൗസ് കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ആകെ 25 ഒഴിവാണുള്ളത് .
വയസു 25 -45
SALARY 12000-13000
8078544522
36. കടവന്ത്ര
ചുരിദാർ ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
തയ്യൽ അറിയാവുന്നവർക് മുൻഗണന.
8138806608
37.കൊച്ചി
കൺസ്ട്രക്ഷൻ കമ്പനിയിലേക് സൈറ്റ് എഞ്ചിനീയർ മാരെ ആവശ്യമുണ്ട് . ബി ടെക് , സിവിൽ കഴിന്നവർക് ബന്ധപ്പെടാം .
8078874003
38.എറണാകുളം
കടവന്തറയിലേക് ലേഡി ടെലി കോളറിനെ ആവശ്യമുണ്ട്.
7907590954
39.ചോറ്റാനിക്കര
ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിലേക് മെക്കാനികിനെ ആവശ്യമുണ്ട്.
8089051615
40.തൃപ്പൂണിത്തുറ
കറി പൗഡർ റൂട്ട് സെയിൽ ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 12000 +ഇൻസെന്റീവ് +ബാറ്റ
7994942654
41.സ്പാ തെറാപ്പിസ്റ്റ്
സ്പായിലേക് ലേഡീസിനെ ആവശ്യമുണ്ട്.
കലൂർ, എറണാകുളം
7012405362
42.ആവശ്യമുണ്ട്
പ്രാണ ചാരിറ്റബിൾ സൊസൈറ്റി ലെക് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്.
9072943083
43.കൊരട്ടി
അങ്കമാലിയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഗോഡൗൺ മാനേജർ , ഡ്രൈവേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
8086938999
44.ആലുവ
കൈ തുന്നൽ ( ഹെമിങ് ) ചെയ്യുന്ന സ്ത്രീകളെ ആവശ്യമുണ്ട്, താമസ  സൗകര്യമുണ്ട്.
8086321190
45.എറണാകുളം
രാധ കൃഷ്ണ ടെക്സ്റ്റൈൽസിലേക് സെയിൽസ് ഗേൾ , ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8590362258
46.ചേർത്തല
സൂപ്പർ മാര്കെറ്റിലേക് പരിചയ സമ്പന്നരായ മാനേജർ, സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9447735991
47. മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ പാലക്കാട്
📝 shift work
🏢Sales Associate
👨‍🎓 പ്ലസ് ടു
🧑🏻‍🦰 only
🔞 27വയസ്
💶16k+ഇൻസെന്റീവുകളും
👉ഷോറൂം സെയിൽ
👉നോ ഫീൽഡ് വർക്ക്
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
🗺️മണ്ണാർക്കാട്
wa.me/7736892545
48. Bank Gold loan division
🏢Branch Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി
💵 16kto 22k
🔞 33 വയസ്സ്
🗺️തൃശ്ശൂർ
wa.me/773689254
49. ഹെൽത്ത് കെയർ കമ്പനി Thrissur
✳️ അക്കൗണ്ടൻറ്
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ബി കോം
🕘 9.00 – 5.30
🔞 45 വരെ
🤝2 to 5 year experience in same field
💴ശമ്പളം17500 to 22500
👉Job role – To handle entire Accounts
👉Tally,gst knowledge
🏝️അഷ്ടമിച്ചിറ
wa.me/7736892545
50. interior design firm ലേക്ക് ഒഴിവ് Thrissur
🔘 ഇൻറീരിയർ സൂപ്പർവൈസർ
🎓 പ്ലസ് ടൂ
🕘9.30 to 6.00
🔞20 to 30
🤝 minimum 2 year experience in same field
💴ആകർഷകമായ ശമ്പളം
🗺️ചെമ്പൂക്കാവ്
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Bank General insurance company
🏢 Relationship manager
👨‍🎓 ഡിഗ്രി
💵 up to 55k
📍ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍TAഉണ്ടായിരിക്കുന്നതാണ്
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🔞 35 വയസ്സ്
🗺️എറണാകുളം
wa.me/7736892545
52. കാക്കനാട് പ്രവർത്തിക്കുന്ന ഹോസ്റ്റലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Salary.10400+esi+pf
Time-7.30 to 4
Sunday off
9995839900
53. അങ്കമാലി
ടെക്സ്റ്റൈൽസിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
9539445677
54. ആവശ്യമുണ്ട്
കമ്പനിയിലേക് അക്കൗണ്ടന്റ് , ഓഫീസ് സ്റ്റാഫ് , ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8304067959
55.കൊച്ചി
കേബിൾ tv net വർക്കിലേക് ടെക്‌നിഷ്യനെ ആവശ്യമുണ്ട്,
9037632678
56.ആവശ്യമുണ്ട്
പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കളക്ഷൻ ഏജൻസിയിലേക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9846064764
57.എറണാകുളം
തൃപ്പൂണിത്തുറയിൽ കമ്പ്യൂട്ടർ DTP അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുൾ ടൈം /പാർടൈം
9847474795
58.ഇടപ്പള്ളി
സൂപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്,
പ്രായം 35 ൽ താഴെ.
7306560774
59.കുന്നംകുളം
ആയുർവേദ ഡോക്ടറെ ആവശ്യമുണ്ട്.
8089898900
60.കാക്കനാട്
നാലംഗ കുടുംബത്തിൽ താമസിച്ചു ജോലി ചെയ്യുന്നതിന് സ്ത്രീയെ ആവശ്യമുണ്ട്.
9074475220
61.എറണാകുളം
സ്‌മൈൽഫാമിലി സലൂണിലേക് ലേഡീസ് സ്റ്റാഫിനെയും ട്രെയിനി യെയും ആവശ്യമുണ്ട്.
8848188532
62.കാക്കനാട്
വ്യവസായ മേഖലയിലേക് ക്ലീനിങ്ങിനു പുരുഷന്മാരെയും സ്ത്രീകളെയും ആവശ്യമുണ്ട്.
7025357007
63.അത്താണി
പാർസൽ ഓഫീസിലേക്കു ക്ലറിക്കൽ സ്റ്റാഫിനെയും ഹെവി ഡ്രൈവേഴ്‌സിനെയും ആവശ്യമുണ്ട്.
9847031409
64.തൃപ്പൂണിത്തുറ
ഒരു പേർസണൽ ഡ്രൈവറിനെ ആവശ്യമുണ്ട്
9744613103
65. തൃപ്പൂണിത്തുറ
വീട്ടുജോലിക്ക് ആഴ്ചയിൽ 3 ദിവസം സ്ത്രീയെ ആവശ്യമുണ്ട്.
സതി , കിഴക്കേടത്തു
9446345208
66.എറണാകുളം
ഓഫീസിലേക്കു ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
6282112055
67.വൈറ്റില
ട്രാവൽ ഏജൻസിയിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8138999007
68.അതിരപ്പിള്ളി
റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള കുക്കിനെ ആവശ്യമുണ്ട്.
9656261308
69.എറണാകുളം
പട്ടിമറ്റത്തുള്ള കമ്പനിയിലേക് TALLY അറിയാവുന്ന അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ഫുഡ് & അക്കൊമൊഡേഷൻ
8606092682
70. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ പാലക്കാട് ജില്ലയിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
📝 shift work
🏢Sales Associate
👨‍🎓യോഗ്യത പ്ലസ് ടു
👨‍🎓 ആൺകുട്ടികൾ
👨‍🎓പ്രായപരിധി 27വയസ്
ശമ്പളം 16000 ഇൻസെന്റീവുകളും
📍ഷോറൂം സെയിൽ
📍നോ ഫീൽഡ് വർക്ക്
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
📍ഒഴിവുള്ള സ്ഥലം
📍 മണ്ണാർക്കാട്
📞9645560527
71. എറണാകുളം കലൂർ അമ്മയും 2 കുട്ടികളും ഉള്ള വീട്ടിലേക് താമസിച്ചു ജോലിക് സ്ത്രീയെ ആവശ്യമുണ്ട്. സാലറി 19000/-💶
ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ call 8156880223
72. ഉണ്ണിച്ചിറയിലെ ഒരു സ്കിൻ ക്ലിനിക്കിലേക്ക് 2 ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്….
Age Limit: 27 to 37
Starting Salary: 11500
Weekly One Off
9947089900
73. എറണാകുളം മഞ്ഞുമൽ കിടപിലായ അമ്മയെ നോക്കാൻ താമസിച്ചു ജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 20000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ ബന്ധപെടുക 8156880223
74. എറണാകുളത്ത് ഹെൽത്ത്‌ കെയർ യൂണിറ്റ് ലേക്ക് പാർട്ട്‌ ടൈം M/F വാക്കൻസി
7042 99 7465
75. റസ്റ്റോറന്റിലേക്ക് കുറച്ച് ലേഡീസ് സ്റ്റാഫ് വേക്കൻസി ഉണ്ട് Age 35ൽ താഴെ A/F ഉണ്ട് താല്പര്യമുള്ളവർ 9037141472 call നിയമനം നേരിട്ട്
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ

/കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. എറണാകുളത്തു വിവിധ ഹോസ്പിറ്റലുകളിലേക്ക് സ്ത്രീ പുരുഷ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട് SSLC പാസ്സ്
Age ലിമിറ്റ് 45 വയസ്
8330040890
77. പനമ്പള്ളി നഗറിൽ റെസ്റ്റുറന്റ്ഇൽ സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട്,സാലറി:14000+ഫുഡ്‌, ടു വീലർ ഉള്ളവർക്കു മുൻഗണന,Mob:8921486811
78. കോഴിക്കോട് പ്രമുഖ കോഫീ ഷോപ്പിലേക്ക് അവസരങ്ങള്‍
റിസപ്‌ഷനിസ്റ്റ് -6000 to10000 (ലേഡീസ് /ജെന്റ്‌സ് )
കുക്ക് – 16000, to 22000
(ബർഗർ, സാൻഡ്‌വിച്, ഫ്രൈഡ് ചിക്കൻ, പാസ്ത… എന്നിവ അറിഞ്ഞിരിക്കണം
സപ്ലയെർ 10000 to 15000 ( ലേഡീസ് /ജന്റ്സ് )
ക്‌ളീനിംഗ് സ്റ്റാഫ് 8000 to 12000 (ലേഡീസ് / ജെന്റ്‌സ് )
ഭക്ഷണം, താമസം എന്നിവ ഉണ്ടായിരുന്നതാണ്.
താല്പര്യം ഉള്ളവർ വിളിക്കുക.
📲 8089820585
79. ടെലി കോളേസിനെ ആവശ്യമുണ്ട്
▪️ പരിചയമുള്ളവർക്ക് മുൻഗണന
▪️ 10 പേർക്ക് അവസരം
താല്പര്യം ഉള്ളവർ പെട്ടെന്ന് ബന്ധപെടുക
http://wa.me/+919072192202
(വാട്സാപ്പ് മാത്രം)
80. Executive Customer Associate
Asian Paints
Salary : 17500 +PF + ESI + TA+ incentive
Qualification : Any Degree
Experience : Freshers or experienced in any sales
Age : Below 30 years
Preferring male candidates
Candidates should be within the given pin code / 15 km radius of the location
Candidates should have two wheeler
Locations :
Muvattupuzha -686669
Chalakkudy -680307
Pattimattom -683562
Adimali -685561
Edappally -682024
Cochin -682021
Thuravoor -688532
Piravom -686664
Interested candidates can send cv to
Contact/WhatsApp : 6379510173
81. ᴡᴀɴᴛᴇᴅ sᴀʟᴇsᴇxᴇᴄᴜᴛɪᴠᴇ ғᴏʀ ᴋᴏʟʟᴀᴍ ᴅɪsᴛʀɪɪᴄᴛ
(ᴄᴏ sᴡᴀᴀᴅ ɪɴᴅᴜsᴛʀɪᴇs ᴍᴀɴɢᴀʟᴏʀᴇ ʙᴀsᴇᴅ ғᴏᴏᴅ ᴘʀᴏᴅᴜᴄᴛ)
ᴏɴᴇ ʏᴇᴀʀ ғᴍᴄɢ ᴇxᴘᴇʀɪᴇɴᴄᴇ ᴍᴜsᴛ
sᴀʟᴀʀʏ ʙᴇsᴛ ɪɴ ᴛʜᴇ ɪɴᴅᴜsᴛʀʏ
ɪɴᴛʀᴜsᴛᴇᴅ ᴘᴇʀsᴏɴ ᴘʟ ᴄᴀʟʟ
+919645091522
82. എറണാകുളം, ഇളംകുളം ഏരിയയിൽ ഓൺലൈൻ ഗ്രോസറി സ്റ്റോറിലേക്ക് godown assistant & delivery boys&girls ആവശ്യമുണ്ട്
സാലറി :12000+incentive
2 വീലർ & ലൈസൻസ് ഉണ്ടായിരിക്കണം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 89218 35815
83. കൺസർവേഷൻ ബയോളജിസ്റ്റ് ഒഴിവ്
പീച്ചി വന്യജീവി ഡിവിഷനു കീഴിലുള്ള പാലക്കാട് സർക്കിളിൽ കൺസർവേഷൻ ബയോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. വൈൽഡ് ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. വൈൽഡ് ലൈഫ് മാനേജ്മെന്റിൽ അഞ്ച് വർഷ പ്രവർത്തന പരിചയം, ഗവേഷണ വിഷയങ്ങളിലും അനുബന്ധ സോഫ്റ്റ് വെയറിലുമുള്ള പരിജ്ഞാനം എന്നിവ ഉണ്ടാകണം. ഇഗ്ലീഷ് മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.forest.kerala.gov.in സന്ദർശിക്കുക. അവാസന തീയതി ഏപ്രിൽ 27.

GULF JOBS
84. പൊറോട്ട മേക്കർ
UAE ഫുജൈറയിൽ പ്രവർത്തിക്കുന്ന മലയാളി റെസ്റ്റോറന്റിലേക്ക് എക്സ്പീരിയൻസ് ഉള്ള പൊറോട്ട മേക്കറെ ഉടൻ ആവശ്യമുണ്ട്.
ഉടൻ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവർ ബന്ധപ്പെടുക.
📲/🪀 +971507637077
85. BUILDING MATERIAL SHOP
SALESMAN
Required UAEexperienced salesman for building material shop in Ras Alkhaimah(Must need same field experienced)
Contact:0563588990
86. BAQALA
ബഖാലയിലേക്ക് ആവശ്യമുണ്ട്
അബുദാബി ഷഹദയിലുള്ള ബഖാലയിലേക്ക്അ റബി അറിയുന്ന (ടെലിഫോണിൽ ഓർഡർ എടുക്കാൻ പറ്റുന്ന )ആളെ ആവശ്യമുണ്ട് .ഫുഡ് +റൂം +സാലറി
contact : WhatsApp : 0555680565
87.Perfume shop
പെർഫ്യൂംമേക്കറിനെ ആവശ്യമുണ്ട്
ദുബായ് ഗോൾഡ് സൂഖിൽ പുതുതായി തുടങ്ങുന്ന പെർഫ്യൂം ഷോറൂമിലേക്ക് പെർഫ്യൂം മേക്കറിനെ ആവശ്യമുണ്ട് .0582960401
88. PROJECT DEVELOPMENT
GCC experienced manager, well versed in admin, legal, contracts, laison,real estate &property managment,looking for any PROJECT DEVELOPMENT assignment eother in GCC or India.
Email: projectgccindia@gmail.com
89. Urgently Required
A reputed firm urgently requires candidates for following posts Light Dutty Driver 2Nos
latheMachine Operator (TURNER)-3NOS
ss Welder/Tig Welder-2NOS.Mechanical Engineer (Diploma Holder)-2 NOS.
Milling Machine Operator-2NOS.
Couter sales staff(spare parts)-4nos
send cv to .
Email:gwayhr@gmail..com
WhatsApp:00971509455103
90. അബുദാബി അൽ ബറക ഹോൽഡിങ്‌സ് ൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻ഫുഡ്‌, റൂം കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies in Al Barakah Holding
1) QHSES Coordinator
2) Receptionist
3) Customer Services
4) Guest Services Host
5) Sales Executive
6) Data Entry
7) IT Assistant
8) Legal Assistant
9) Accountant
Send cv to careers@albarakah.ae- Al Barakah Holding Job
91. Urgent Vacancy….
Designation : supermarket shelf boys
Vacancies : 5 nos
Company : Bismi International General Trading LLC – Dubai
Qualification :+2
Salary : Attractive package with Accomodation
Pls send CV to 0508808159
RAFATH CH
HR DEPARTMENT
92. SHOP IN AJMAN
SALES MAN
Require sales man for a shop in Ajman .
Contact :05594414140
93. അജ്മാനിൽ പ്രശസ്ത കമ്പനിയിൽ അക്കൗണ്ട്സ് മേഖലയിൽ ഒഴിവുകൾ
👉🏻Accountant-Female
Contact :00970525131063
94.വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ ഗുറൈർ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിൽ അവസരം
• Company Name- Al Ghurair Investment
• Nationality- Selective
• Qualification- Added Below
• Gender- Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Mep Team Leaders
• Multi Technicians (mep)
• Hr & Admin Manager
• Receptionist
• Facilities Engineer
• Soft Services Area Supervisors
• Qhse Inspector
• Ride Operators
• Entrance Casheir
• Finance Executive
• Rides Team Leader
• Soft Service Executive
• Cleaning Supervisors (male & Female)
• Qhse Inspector
• Cafm Operator
• Manager Front Office
• Commercial
• Leasing Executive
• Leasing Administrator
Send cv to fm.careers@al-ghurair.com– Al Ghurair Investment Job
95. നിലവിൽ യു.എ.ഇ. ൽ ഉള്ളവർക്കു യുണൈറ്റഡ് അൽ സക്ർ ഗ്രൂപ്പിൽ ജോലി അവസരം
• Company Name-United Al Saqer Group
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCIES
• Document Controller
• Health Club Attendant/Receptionist
• Car Park Attendant
• Electrician
• Plumber for Facilities Management
• AC Technician for Facilities Management
• Female Civil Engineer
APPLY NOW – https://unitedalsaqergroup.recruitee.com/
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു അജ്മാനിൽ അരൗ ജനറൽ ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Araw General Trading
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) IT Support Engineer
2) Digital Marketing Executive
3) Salesman (Driving license required & Having experience of car spare parts in UAE market)
Send cv to hr@arawgroup.com – Araw General Trading Job
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ഓയിൽ കമ്പനിയിൽ കമ്പനിയിൽ ജോലി ഒഴിവുകൾ
Company Name-Gisco Abu Dhabi
• Job Location-Abu Dhabi
• Nationality-Selective
• Education-Added Below
• Gender- Male/Female
• Experience-Added Below
• Salary-Discuss during an interview
• Age Limit-22-42
• Benefits-As per UAE labor law
• Interview – Soon
• Recruitment- Free and Direct
👉 4000 ദിർഹം മുതൽ 6000 ദിർഹം വരെ ശമ്പളം
⭕️ഒഴിവുകൾ ⭕️
◼️Mechanical Engineer
◼️Mechanical Supervisor
◼️QC Inspector
◼️HSE Officer
◼️Documents Controller
◼️Storekeeper
Send a cv to career@giscoauh.ae or WhatsApp: 056 526 5775 and mention your application in the subject.
98. ദുബായിൽ പ്രശസ്ത ഫുഡ്‌ കമ്പനിയിൽ ജോലി അവസരം
• Company Name- Savola Foods
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
• Post Name- Purchasing Officer
• Salary- Discuss in the Interview
• Benefits- Free Food & Accommodation
Send cv to careers@savola.com – Savola Foods Job
99. ഉടനെ ആവശ്യമുണ്ട്
1. Sales & Marketing Executive – Experience in Beauty Division (Dubai)
2. Van Driver (Dubai)
3. Payroll Officer (Fujairah)
To apply, please email your application to- careers01@raibal.ae with the subject line “Application – Position Name”
100.  ആവശ്യമുണ്ട്

ഒരു പ്രൊഫഷണൽ *Cake Maker ആവശ്യമുണ്ട് താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മാത്രം കോൺടാക്ട് ചെയ്യുക
+971 54 740 5318
Whatsapp message Only
No call

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.