Indian /Gulf jobs live on 26.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

BANK JOBS
1. State Bank of India (SBI) വിവിധ തസ്തികകളിലേക്ക് അപ്ലിക്കേഷൻ ക്ഷണിച്ചു
State bank of India (SBI) വിവിധ തസ്തികകളിലേക്ക് അപ്ലിക്കേഷൻ ക്ഷണിച്ചു
Channel Manager Facilitator, Channel Manager Supervisor, Support Officer എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു .കരാർ അടിസ്ഥാനത്തിൽ ആണ്‌ നിയമനം.
SBI Recruitment 2023 ഔദ്യോഗിക അറിയിപ്പ് പ്രകാരം ആകെ 1031 ഒഴിവുകൾ ആണ് ഉള്ളത് .
Channel Manager Facilitator തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളം 36000 രൂപയും, Channel Manager Supervisor, Support Officer തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളം 41000 രൂപയും ആണ്.
നോട്ടിഫിക്കേഷൻ-
Eligibility and criteria for SBI Recruitment 2023 :-
അപേക്ഷകർ വിരമിച്ച ബാങ്ക് ജീവനക്കാരായതിനാൽ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല
എടിഎം പ്രവർത്തനങ്ങളിൽ പ്രവൃത്തിപരിചയമുള്ള വിരമിച്ച ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും
സ്മാർട്ട് ഫോൺ , കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
Age Limit for SBI Recruitment 2023 :-
മുകളിൽ സൂചിപ്പിച്ച ജോലി കളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 60 വയസ്സ് കവിഞ്ഞിരിക്കണം, പരമാവധി പ്രായപരിധി 63 വയസ്സുമാണ്.
How to apply for SBI Recruitment 2023 :-
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവസാന തീയതിയിലോ അതിന് മുമ്പോ ആയി ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം . മറ്റൊരു രീതിയിലുള്ള അപേക്ഷയും സ്വീകരിക്കുകയില്ല . ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി 30.April.2023 ആണ്.
Website Link – https://www.sbi.co.in/web/careers
2. . Bank of Baroda റിക്രൂട്ട്മെന്റ്2023: ആകർഷകമായ ശമ്പളം|
ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:
ബോർഡിന്റെ പേര് Bank Of Baroda
തസ്തികയുടെ പേര് Office assistant & Watchman/Gradener
ഒഴിവുകളുടെ എണ്ണം 2
വിദ്യാഭ്യാസ യോഗ്യത ബിരുദം / ഏഴാം ക്ലാസ്
പ്രായ പരിധി 20-40 വയസ്സ്
ശമ്പളം Office assistant- Rs.14,000/- Watchman/Gradener- Rs.8500/-
തിരഞ്ഞെടുപ്പ് രീതി എഴുത്തുപരീക്ഷ/ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അഡ്രെസ്സ് The Authorized Person Baroda Swarojgar Vikas Sansthan Trust C/O Bank of Baroda Regional Office Durg First Floor, Zonal Market, Sector 10, Bhilai, Dist- Durg (Chhattisgarh) – 490006
അവസാന തീയതി 29.04.2023
Notification Link –
Official website – https://www.bankofbaroda.in/
. Direct Company Recruitment
3. SBI എസ്.ബി.ഐ ബാങ്കിൽ ഉടൻ നിയമനം
ഇന്ത്യയിലെ മുൻനിര ബാങ്കായ എസ്.ബി.ഐയിൽ ചാനൽ മാനേജർ ഫെസിലിടാറ്റർ, ചാനൽ മാനേജർ സൂപ്പർവൈസർ, സപ്പോർട്ട് ഓഫീസർ തസ്തികകളിലേക്കു നിരവധി ഒഴിവുകൾ
കേരളത്തിലും കേരളത്തിന്‌ പുറത്തുമായി ആയിരത്തിൽ കൂടുതൽ ഒഴിവുകളുണ്ട്, വിരമിച്ച എസ്ബിഐ ബാങ്ക്, മറ്റു പൊതു ബാങ്ക് ജീവനക്കാർക്കാണ് ഈ ജോലിക്ക് അപേക്ഷിക്കാൻ കഴിയുക, അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 63 ആയിരിക്കണം
തുടക്കത്തിൽ ഒരു വർഷത്തെ കരാർ നിയമനത്തിലും പിന്നീട് മൂന്നു വർഷമോ അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെ നീട്ടി കിട്ടുകയോ ചെയ്യാം
ചാനൽ മാനേജർ ഫെസിലിടാറ്റർക്ക് പരമാവധി 36000 രൂപ വരെയും ചാനൽ മാനേജർ സൂപ്പർവൈസർക്ക് 41000 രൂപവരെയുമാണ് ശമ്പളം
അപേക്ഷ സമർപ്പിക്കുന്നവർക്ക് www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്..
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : ഏപ്രിൽ 30                                            4. Icici റിക്രൂട്ട്‌മെന്റ് 2023
ബോർഡിന്റെ പേര് ഐസിസി ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
തസ്തികയുടെ പേര് ഇൻഷുറൻസ് ഏജൻറ്
വിദ്യാഭ്യാസ യോഗ്യത ഒൻപതാം ക്ലാസ്
പ്രവർത്തി പരിചയം ആവശ്യമില്ല
ഒഴിവുകളുടെ എണ്ണം 5
ജോലി സ്ഥലം ലഖ്‌നൗ
ശമ്പളം 5,000 – 20,000 /-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
Apply now –
5. NCS- Bandhan Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് Bandhan Finance Private Limited
തസ്തികയുടെ പേര് Data Entry Operator, Accounts Department, Document Verification etc
ഒഴിവുകളുടെ എണ്ണം 32
വിദ്യാഭ്യാസ യോഗ്യത 12th pass
പ്രായ പരിധി പ്രായപരിധി 18 വയസ്സ് മുതൽ 32 വയസ്സ് വരെ
ശമ്പളം Rs.12,900 മുതൽ Rs.26,700 വരെ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 31/03/2023
അവസാന തീയതി 29/04/2023
Notification Link –
Official Website link – https://www.ncs.gov.in/
മറ്റു ജോലി ഒഴിവുകൾ
10.Construction Company
Designation: Junior Billing Engineer
Qualification:Diploma/ITI/Btech(Civil)
Salary:-12000-14000
Location:Thrissur
Freshers/Experienced
Whatsapp @ 7034897414
11. കഴക്കൂട്ടം പ്രമുഖ ഐ ടി കമ്പനി ലേക്ക് സെക്യൂരിറ്റി ഗാർഡ് കളെ ആവശ്യം ഉണ്ട്
Time:12hr
Day night shift
Salary:22000+pd+esi
8590913178
12. കഴക്കൂട്ടം പ്രമുഖ സ്റ്റാർഹോട്ടൽ ലേക്ക് സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ ഗാർഡ് കളെ ആവശ്യം ഉണ്ട്
Time:15000+pd+esi+food+ടിപ്പ് +അക്കൗ.
Duty:12hr
8590913178.
13. അങ്കമാലിയിൽ 90 വയസ്സുള്ള ഒരു അമ്മയെ നോക്കാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000 Rs. സപ്പോർട്ടിംഗ് കെയർ ആണ്. വെജിറ്റേറിയൻ ഫുഡ് കഴിക്കുന്നവർ ആയിരിക്കണം. ഹിന്ദു ആയിരിക്കണം. നാളെ കയറണം. അമ്മച്ചികാക്കനാട് സൺ റൈസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. വ്യാഴാഴ്ച്ച ഡിസ്ചാർജ് ആകും. താല്പര്യം ഉളളവർ 80780 280 46 വിളിക്കുക.
14. എറണാകുളത്ത് പ്രവർത്തിക്കുന്ന പ്രമുഖ Exporting കമ്പനിയിലേക്ക് ഒഴിവ്
⚫ ഓഫീസ് അഡ്മിൻ
പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🔞upto 33yrs
🕘9.30 am-5. 00 pm
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 ശമ്പളം- 15000k to 20000k
👉 English fluency ഉണ്ടായിരിക്കണം
🌀ഒഴിവുള്ള സ്ഥലം
🔺 കടവന്ത്ര
വിളിക്കുക
📲9645560527
15. Bank Payment Gateway division തൃശ്ശൂർ ജില്ല
📝ഇൻറർവ്യൂ ഫോൺ മുഖേന ആയിരിക്കും
🏢 Relationship executive
👩‍💼👨‍🎓യോഗ്യത പ്ലസ് ടു
💵ശമ്പളം 19000
👨‍🎓👩‍💼ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
👨‍🎓👩‍💼ടെലി കോളിംഗ് ജോബ് ഉണ്ടായിരിക്കും
📢ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
👩‍💼👨‍🎓പ്രായപരിധി 30 വയസ്സ് .
📍ഒഴിവുള്ള സ്ഥലങ്ങൾ
📍കൊടുങ്ങല്ലൂർ
📍മണ്ണാർക്കാട്
📍 തൃശ്ശൂർ
📍 ചെർപ്പുളശ്ശേരി
📱9645560527
16. പ്രമുഖ മൈക്രോഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവ്.
◾Field Officer :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- പ്ലസ് ടു / above
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
⏰ 7.00 to 5.00
🔞30 വരെ
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
💵 ശമ്പളം:-15000/- to 18,000/-( esi, pf) + incentives
👉 ലൊക്കേഷൻ :-
📍 മാള -1
📍 കണിമംഗലം -1
👉job role :-
Group loan
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
17. തൃശ്ശൂർ ജില്ല
◾Accountant :-
👩‍🦰 പെൺകുട്ടികൾ
🎓B. Com
👉GST knowledge ഉണ്ടായിരിക്കണം
⏰9.00 to 6.00
💵7000 to 10,000/-
👉Nearest candidates prefer
👉 ലൊക്കേഷൻ
📍 മൂന്നുപീടിക
📞 വിശദവിവരങ്ങൾക്ക് വിളിക്കുക.
9645560527
18. പ്രമുഖ ഫിനാൻസ് കമ്പനിയുടെ consumer durable loan തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്
⏹️ District Sales Associate
🧑‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു / above
🔞 below 27
🕘10.00 to 9pm
🤝 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴freshers -12,000 + incentive
💴 experience – 14,000+ incentive
🛵ടൂവീലർ ഉണ്ടായിരിക്കണം
👉സ്റ്റോർ വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📝 ഹോം അപ്ലയൻസസ് മൊബൈൽ എന്നിവയ്ക്ക് ലോൺ കൊടുക്കലാണ് വർക്ക് വരുന്നത്
📍 സ്ഥലം
📍 തൃശ്ശൂർ ടൗൺ
📍 ഇരിഞ്ഞാലക്കുട
📍 ചാലക്കുടി
9645560527
19. ചാലക്കുടിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് ഒഴിവ്
🔘SALES GIRL
🎓 പ്ലസ് ടു
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🏠🍛Food and accomodation ഉണ്ടായിരിക്കുന്നതാണ്
🕘9 to 9(accomodate staff)
🕘9 to 6(Nearest staff
💴8000 (freshers starting)
💴 Experience candidate depends upon experience
🔵 ഒഴിവുള്ള സ്ഥലം
✴️ കൊരട്ടി
വിളിക്കുക
9645560527
20. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
അക്കിക്കാവിലെ വെജിറ്റേറിയൻ ഹോട്ടലിൽ നിരവധി ജോലി ഒഴിവുകൾ.
▪️ക്ലീനിങ് സ്റ്റാഫ്
(ശമ്പളം മാസം 18000 രൂപ – ദിവസം 600)
▪️സപ്ളയേർസ്
(ശമ്പളം മാസം 18000 രൂപ – ദിവസം 600)
▪️ഡെലിവറി ബോയ്സ്
▪️മാനേജർ
▪️കുക്ക്
▪️സെക്യൂരിറ്റി സ്റ്റാഫ്
(ശമ്പളം കഴിവും പരിചയവും അനുസരിച്ച് )
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക …
📞 90487 56680, 89439 83346
21. 30ൽ പരം തൊഴിലവസരങ്ങൾ
♻️കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്
➡️ Vacancies- Office Staff, Billing, Sales Exicutive, Assistant Manager
➡️ Age-18 – 35
➡️ Salary Pakages-15k – 30k
➡️ Time- 9.30- 5.00pm
➡️ Location- Trivandrum, kollam,Eranakulam, Trissur, Alappuzha, Idukki, kottayam, palakkad
♻️യോഗ്യത പ്രശ്നമല്ല നേരിട്ട് നിയമനം
♻️താമസ ഭക്ഷണ സൗകര്യം ലഭ്യമാണ്
♻️Free internet സൗകര്യവും ലഭ്യമാണ്
♻️കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
https://wa.me/+919744316052
📞8606883096
22. My TVS parts smart എന്ന സ്ഥാപനത്തിന് കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്, പാല, സുൽത്താൻബത്തേരി,ആലപ്പുഴ, പെരിന്തൽമണ്ണ, കട്ടപ്പന, തൊടുപുഴ എന്നീ ബ്രാഞ്ചുകളിലെ താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1. സെയിൽസ് ഓഫീസർ
ശമ്പളം : 15000-20000
2. ബ്രാഞ്ച് ഇൻ ചാർജ്
ശമ്പളം : 20000-25000
ഓട്ടോമൊബൈൽ സ്പെയർപാർട്സ് വിപണന രംഗത്ത് മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ rainsy.silony@tvs.in ലേക്ക് email അയക്കുകയോ 81111889313, 8138925268 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പോ ചെയ്യുക.
23. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ നിരവധി ജോലികൾ
📌എക്സ്പീരിയൻസ് ഇല്ലാത്ത, സ്ത്രീകൾക്കും, പുരുഷന്മാർക്കും ജോലി നേടാൻ അവസരം
☑️സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്
ഈ ജോലി നേടാനായി ജ്വലരി നിന്നുള്ള എക്സ്പീരിയൻസ് ആവശ്യമാണ് (Jewellery Experience Preferred )
☑️സെയിൽസ്മാൻ ട്രൈനീ
യാതൊരു എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഈ ജോലി നേടാവുന്നതാണ് (Freshers can apply)
☑️സെയിൽസ് ഗേൾ
☑️ഷോറൂം മാനേജർ
ഈ ജോലി നേടാനായി ജ്വാല്ലറിയിൽ നിന്നുള്ള എക്സ്പീരിയൻസ് ആവശ്യമാണ് (Jewellery Experience Preferred )
☑️കമ്പ്യൂട്ടർ ഓപ്പറേറ്റർ ബില്ലിങ്
WALK – IN INTERVIEW
26th APRIL 2023, Wednesday @Thrissur
10:30 am to 1 pm
Venue :
Chemmanur corporate office , Mangalodhayam building ,
Round south , Thrissur
Email : hr@chemmanurinternational.com
24. ഇടുക്കി ജില്ലയിലെ മൂന്നാറിന് സമീപം പ്രവർത്തിക്കുന്ന ഹൈറേഞ്ച് സ്പൈസസ് എന്ന സ്ഥാപനത്തിലെ സെയിൽസിലേക്ക് ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, അറബി എന്നീ ഭാഷകൾ സംസാരിക്കാൻ കഴിവുള്ള സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
ശമ്പളം : 18000+ഇൻസെൻ്റീവ്
കൂടാതെ താമസവും ഭക്ഷണവും ഫ്രീ ആയി കൊടുക്കും
താല്പര്യമുള്ളവർ 9947940553 എന്ന നമ്പറിൽ വിളിക്കുക
സ്ഥലം: ഇരുട്ട്കാനം, ആനച്ചാൽ, ഇടുക്കി ജില്ല.
25. ആവശ്യമുണ്ട്
സെക്യൂരിറ്റി ഗാർഡിനെ ആവശ്യ മുണ്ട് തിരുവനന്തപുരം ചാക്ക കഴക്കൂട്ടം ഭാഗത്ത്‌ സെക്യൂരിറ്റി ഗാർഡായി ജോലിനോക്കാൻ ആൾക്കാരെ ആവശ്യമുണ്ട് പ്രായ പരിധി 60 വയസ്സിനകം ഊർജസ്വലനായിരിക്കണം.
മെച്ചപ്പെട്ട സാലറിയും മറ്റ് ആനുകൂല്യങ്ങളും താല്പര്യമുള്ളവർ 8138024246, 8138024240 എന്നനമ്പറിൽ ബന്ധപ്പെടുക.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. പരീക്ഷയും ഇൻ്റർവ്യൂയും ഇല്ലാതെ കേരളത്തിലെ പ്രമുഖ ISO certified കമ്പനിയിലേക്ക് 124- ഒഴിവുകൾ
26- വയസ്സിൽ താഴെ പ്രായമുള്ള യുവതി യുവാക്കൾക്ക് നേരിട്ട് നിയമനം
Salary : 12000/- to 20000/-
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
Details more call :
9778578179
27. കാർ വാഷ് സ്റ്റാഫ്‌
മഞ്ചേരിയിലേക്ക് കാർ വാഷ് സ്റ്റാഫിനെ ഉടൻ ആവിശ്യമുണ്ട്.
📲 9747333065
WANTED
⭕️ TEA Master
Salary As per Experience
⭕️ Cleaning Staff
Salary: 500/-
⭕️ Waiter
Salary As per Experience
📲 9946000540
28. KORATTY INFOPARK
50ൽ അധികം ജോലി ഒഴിവുകൾ
Job Opening
⭕ Tele calling (no’s-30 )
Experience : 0 – 1 years of tele calling
Salary : 10-15k
*work from home not allowed
⭕ Sales manager / Executive ( no’s- 10 )
Experience : 1-3 years in NBFC
job mode : Remote
Salary: 25K +Incentives
Debenture experience mandatory
⭕ Team Leader ( no’s-10 )
Experience : 1-3 years as Team Leader
Salary : 20k to 25k
*work from home not allowed
⭕ Finance Manager
Experience : 5-10years
Salary: 50k
Send cv to 🪀🪀👇🏻:
wa.me/919778968024
For any queries
Contact ☎️:
+91 97789 68024
+91 97786 17258
29. കേരളത്തിലെ പ്രമുഖ MCG & FMCG നിർമ്മാണ വിതരണ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ സ്റ്റാഫ് നിയമനം.
🪑 Sales Consultant
🪑 BDO
🪑 Management Section
ശമ്പളം : 20,000 – 28,000
വയസ് : 18-35
ഭക്ഷണഠ , താമസഠ ഫ്രീ .
മുൻ പരിചയം ആവശ്യമില്ല
Send your cv: 8714787473
30. South Indian Chef (Kerala Style)
8 to 9 hrs duty
Food and Accommodation
Salary upto 35000/-
Need Experience
Priority for Professional
Place : Kakkanad
Empire Resturents
Veg/Non
Ph : 9605850214
31. Urgency Job Openings*
Company – GALAXY RICE – SMOLLAN GROUP
Designation – SO
Category – GT/MT/Horace
Location – Eranakulam
Salary – Negotiable
Experience – 1-2 years experience in FMCG
Kindly send your CV
jaisonjames1986@gmail.com
Mob: +919747004939
32. വേദ ആയുർ കെയർ ഇൻഡസ്ട്രിസ്ൻ്റെ ജില്ലാ തലത്തിൽ ഉള്ള സ്റ്റോറുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും നേരിട്ടുള്ള നിരവധി ഒഴിവുകൾ
ശമ്പളം:12500-15000
താമസം – ഭക്ഷണം
പ്രായം – 18 ന് മുകളിൽ
Contact: 9895959080
33. നാട്ടിൽ സ്കിൻ & ഡെന്റൽ ക്ലിനിക്കിൽ നിരവധി ജോലി ഒഴിവുകൾ
1. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് cum അഡ്മിൻ അസിസ്റ്റന്റ്സ്
Gender – Female
Qualification: Min Plus Two. IATA qualification preferred.
Experience – 0 to 3 yr
No. of vacancies – 2
Salary – Upto 18000/
2. ഫർമസിസ്റ്റ്
Qualification – Degree or Diploma in Pharmacy
Experience – Min 1 yr
Gender – Any
No. of vacancies – 2
Salary – 12000/- to 20000/-
3. ലാബ് ടെക്‌നിഷ്യൻസ്
Experience – Min 1 yr
Gender – Any
No. of vacancies – 2
Salary – 12000/- to 18000/-

4. കോഫി ഷോപ്പ് ഇൻചാർജ്
Experience – Min 1 yr
Gender – Any
No. of vacancies – 1
Salary – 15000/- to 20000/-
5. ഹൗസ് കീപ്പിങ് സ്റ്റാഫ്‌
Local candidates preferred
Gender – Female
No. of vacancies – 1
Salary – 10000/- to 15000/-
Send CV to hr@clinic7.com
Call / Whats app: 9048881138, 9446153344
34. ഡേറ്റാ എന്‍ട്രി നിയമനം
മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിലവിലുളള കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി താത്കാലിക അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിലേക്കായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏപ്രില്‍ 26 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2257228
35. ഡേറ്റാ എന്‍ട്രി നിയമനം
കോട്ടയം തലപ്പാടി അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴിവിൽ കരാർ നിയമനത്തിനുള്ള വാക്-ഇൻ ഇൻറർവ്യു ഏപ്രിൽ 28ന് നടക്കും.
ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ ഡിഡിഎഫ്എസ്, ഇ ടെൻഡർ, ഓഫീസ് ഓട്ടമേഷൻ എന്നിവയിൽ പ്രാവീണ്യത്തോടെ) മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.
താല്പര്യമൂള്ളവർ യോഗ്യതാ രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം 28നു രാവിലെ 11ന് പുതുപ്പള്ളി തലപ്പാടിയിലെ അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ http://www.iucbr.ac.in എന്ന വെബ്‌സൈറ്റിൽ. ഫോൺ:7034345031
36. വോക്ക് ഇന്‍ ഇന്റര്‍വ്യൂ
അച്ചന്‍കോവില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബി എ എം എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ എ ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-38 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും. ശമ്പളം: പ്രതിദിനം 1455 പ്രകാരം പ്രതിമാസം പരമാവധി 39285 രൂപ. താത്പര്യമുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ഏപ്രില്‍ 26ന് രാവിലെ 10.30ന് ആശ്രാമത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474 2763044.
37.മലപ്പുറം ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
ഉമ്മ കിടപ്പു രോഗി അല്ല
Salary.18000+
Food & Accomadation
9895421800
38. മലപ്പുറം പെരിന്തൽമണ്ണ അമ്മ മാത്രം ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000+
Food & Accomadation
9895421800
39. Back office executive 🧑🏻‍💼11000 above +incentive
Gender:male
Freshers or experience
Qualification :Degree
Age:below 35
Salary : 11000above+incentive
Time : 9:00am – 6:00pm
Location : Thalore
7306545205
40.Spare executive 🧑🏻‍💼👩🏻‍💼8000-15000
Gender:male/female
Freshers or experience
Qualification :Degree
Age:below 35
Salary :8000-15000
Time : 9:00am – 6:00pm
Location:Kuriachira
7306545205
41.Telecalling 👩🏻‍💼10000 above(No Target)
Gender:female
Freshers or experience
Qualification :Degree
Age:below 35
Salary :10000 above
Time : 9:30am – 5:30pm
Location : Thrissur
7306545205
42.Student counseler👩🏻‍💼15000 above
Gender:female
1 year experience student counseler for uk
Excellent communication skill in Malayalam & English
Qualification :Degree
Age:below 35
Salary :15000above
Time : 9:30am – 5:30pm
Location : Thrissur
7306545205
43.Accountant👩🏻‍💼14000 above
Gender:female
1 years experience
Qualification :Degree
Age:below 35
Salary :14000above
Time : 9:00am – 5:00pm
Location : Thrissur
7306545205
44. Accountant🧑🏻‍💼12000-13000
Gender:male
Freshers or experience
Qualification :B.com+Tally+Sap
Age:below 45
Salary : 12000-13000
Time : 9:00 am – 9:00pm
Location : Thrissur
7306545205
45. Receptionist👩🏻‍💼10000 above
Gender:Female
Freshers or experience
Qualification :Degree
English fluency
Age:below 35
Salary : 10000 above
Time : 8:00 am – 5:00pm
9:00 am-6:00pm
Location : Guruvayoor-Kizhakenda
7306545205
46. Junior Accountant🧑🏻‍💼👩🏻‍💼12000 above
Gender:Female/Male
1 years experience
Qualification :B.com+computer knowledge
Age:below 35
Salary : 12000 above
Time : 9:00 am-6:00pm
Location : Kechery
7306545205
47. Office boy🧑🏻‍💼10000 above
Gender:Male
Freshers or experience
Qualification :SSLC or above
Age:below 35
Salary : 10000 above
Time : 9:00 am-5:30pm
Location : Ayyanthole
Appointment Call
7306545205
48. Telesales agent🧑🏻‍💼👩🏻‍💼10000 above
Gender:Male/Female
1 years experience
Qualification :Plus two or above
Age:below 30
Salary : 10000 above
Time : 9:00 am-5:00pm
Location :Irinjalakuda
7306545205
49. Office staff🧑🏻‍💼8000 above
Gender:Female
Freshers or experience
Qualification :Degree +computer knowledge
Age:below 35
Salary : 8000 above
Time : 9:00 am-6:00pm
Location : Thrissur
7306545205
50. Accountant🧑🏻‍💼20000 above
Gender:male
2 years experience
Qualification :B.com+Tally
Age:below 35
Salary : 20000 above
Time : 9:30 am-7:30pm
Location : Thrissur -Vadakkestand
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Sales incharge🧑🏻‍💼15000 above+incentive
Gender:male
2 years experience in automobile showroom
Qualification :Degree
Age:below 35
Salary : 15000 above+incentive
Time : 9:00 am-6:00pm
Location :Kanjani, Erumapetty
7306545205
52. Office staff cum delivery 🧑🏻‍💼7500 above
Gender:male
Freshers or experience
Qualification :Plus two or above
Age:below 35
Salary : 7500 above
Time : 10:00 am-5:00pm
Location :Patturaikkal
7306545205
53. Office staff 👩🏻‍💼10000 above
Gender:Female
Freshers or experience
Qualification :Degree +computer knowledge
Age:below 25
Salary : 10000 above
Time : 9:30 am-5:30pm
Location :Thrissur
7306545205
54. Student counseler👩🏻‍💼8000-10000+incentive
Gender:Female
Freshers or experience
Qualification :Degree +computer knowledge
Age:below 35
Salary : 8000-10000+incentive
Time : 9:30 am-5:30pm
Location :Thrissur-city center
7306545205
55. Education counseler👩🏻‍💼10000above
Gender:Female
Freshers or experience
Qualification :Degree
English fluency
Age:below 35
Salary :10000above
Time : 9:30 am-6:00pm
Location :Thrissur
7306545205
56. തൃശ്ശൂർ മ്യൂസിയത്തിന് അടുത്ത് ഒരു വീട്ടിലേക്ക് അപ്പച്ചനെ കെയർ ചെയ്യാൻ ഒരു male ഹോം നേഴ്സിനെ അർജന്റ് ആയിട്ട് വേണം ഇന്ന് 5 മണിക്ക് ഉള്ളിൽ ജോലിക്ക് കേറണം ട്യൂബ് ഫീഡിങ്, കത്തീറ്റർ, സ്ട്രോക്ക് പേഷ്യന്റ് ആണ്, ഫിസിയോ തെറാപ്പി ഉണ്ട് ഇന്ന് തന്നെ 25/04/2023 -ന് ജോലിക്ക് കേറാൻ താല്പര്യം ഉള്ളവർ ഇതിൽ കാണുന്ന മൊബൈൽ നമ്പറിൽ വിളിക്കുക സാലറി 24,000 രൂപ 8089661826
57. ഉടനെ ആവശ്യമുണ്ട്
ദുബായിൽ പുതുതായി തുടങ്ങാൻ പോകുന്ന റസ്റ്റാറന്റിലേക് (ഈ മാസം 25 ന് ഓപ്പൺ ചെയ്യും ) 7 വേക്കൻസി ഉണ്ട്…..
1. രണ്ട് പൊറാട്ട മേക്കർ.
2. നാടൻ ഫുഡ്‌ അറിയുന്ന കുക്ക്.
3. ഷവർമ്മ & ജ്യൂസ് മേക്കർ..
4. ലേഡീസ് വെയ്റ്റർ 3. പേർ..
ആവശ്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കാം..
0569147989
58. PART/FULL TIME
Indian government അംഗീകരിച്ചിട്ടുള്ള American company il online work cheyan നല്ല ഒരു അവസരം ഉണ്ട്, നല്ല ശമ്പളം, social media ഉപയോഗിക്കാൻ അറിയമോ ,18+ ആണോ നിങൾ, ഫ്രീ ടൈമിൽ ജോലി ചെയ്യാം
QUALIFICATION ONNUM നിർബന്ധം ഇല്ല, (STUDENTS, EMPLOYEES, HOUSEWIFE)limited seats contact me fast
8891672824
59. കണ്ണൂരിൽ പേർസണൽ അസിസ്റ്റന്റ് (boys ) ആവശ്യമുണ്ട്.
📌Age limit : 20- 24 yrs
📌ഡ്രൈവിംഗ് അറിഞ്ഞിരിക്കണം
📌ഡിഗ്രി ഉള്ളവർക്ക് മുൻഗണന
📌food & accommodation ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
60. യൂണിവേഴ്സൽ എന്ന ആയുർവേദിക് കമ്പനിയുടെ പുതിയ ബ്രാഞ്ചിലേക്ക് നിരവധി ഒഴിവുകൾ
No experience needed
Qualification SSLC above
Salary 14000-35000
No age limit
വിളിക്കേണ്ട നമ്പർ
*7560823463
Palakkad, Shornnur
61. തൃശൂരിൽ tele-calling executives ആവശ്യമുണ്ട്.
📌 qualification : degree
📌experience : 1 yr
കൂടുതൽ വിവരങ്ങൾക്ക്
📲89218 35815
(വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ resume whatsp ചെയ്യുക)
62. കേരളത്തിൽ എല്ലാ ജില്ലകളിലും ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്…
📌2 വീലർ, android phone, license നിർബന്ധം
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ pincode /സ്ഥലം whatsap ചെയ്യുക
📲9072555400
63. URGENT HIRING
📌 Accountant
▪️ Tally + computer knowledge
Experience : 2 Years
▪️ Welder
Experience : 2 years
▪️ Turner
Experience : 2 yrs
▪️ Fabricater
Experience :2 yrs
▪️ Sales executive
📌accomodation available
For more details
📲8921835815
64. മലപ്പുറം തിരൂരിൽ TELECALLERS (LADIES ) നെ ആവശ്യമുണ്ട്.
📍Qualification : +2 and above
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲+91 89218 35815
65. Kosamattam Finance Ltd is inviting applications for the following key positions.
► BRANCH MANAGERS
Graduates in the age group of 30 to 50 years with relevant experience can apply. This position offers excellent earning potential and career growth scope.
►BRANCH EXECUTIVES
Graduates with B.Com, computer knowledge, pleasing personality and willingness to do marketing.
Candidates may forward their CV to kflroadoor@gmail.com CC to hokfl@kosamattam.com , PH: 04734-223351
Kosamattam Finance Ltd.
Zonal Office, Sunny Apartments KP Road, Adoor, PH: 04734 -228812
Candidates may forward their CV to kflroadoor@gmail.com CC to hokfl@kosamattam.com , PH: 04734-223351
Kosamattam Finance Ltd.
Zonal Office, Sunny Apartments KP Road, Adoor, PH: 04734 -228812.
66. പുതുതായി പ്രവർത്തനം ആരംഭിക്കുന്ന company ഓഫീസിലേക്ക്. അവസരം 73 പേർക് മാത്രം.
age-18-35
Ph: +91 79075 01171
+91 70120 21895
67. Waiter (M)
Qualification : Diploma in Hotel Management
Experience : Freshers/Exp.
Salary : Negotiable
Interested candidates
can send their CV and portfolio to : timebizjobs@gmail.com
📍 Location
Bangalore
☎️ 8111995551
☎️ 8111996663
☎️ 8111996664
68. A Hypermarket is looking for candidates in
🔹 Billing (M)
Qualification : Diploma/Degree
Experience : Freshers
Salary : Negotiable
🔹 Sales (M)
Qualification : Diploma/Degree
Experience : Freshers/Experienced
Salary : Negotiable
Interested candidates
can send their CV and portfolio to : timebizjobs@gmail.com
📍 Location
Kannur, Ernakulam, Calicut
☎️ 8111995551
☎️ 8111996663
☎️ 8111995550
69. അരീക്കോട് ഭാഗത്തുള്ള educational institute ലേക്ക്….
🔹 OFFICE STAFF  ▪️Female
▪️Any degree
▪️Ms office,Excell
▪️Experienced
▪️Salary=10,000&above
▪️Working time =9-5
Call-📱 :9846586038
Call-📱 :9061037125
70. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…
🔹 WARE HOUSE SUPERVISOR
▪️Male
▪️Experienced
▪️Need computer knowledge
▪️Salary=20,000
🔹 AUTOCAD
▪️Male
▪️+2&diploma
▪️Fresher/experienced
▪️Working time=9-6
🔹 SERVER STAFF
▪️Male
▪️working time=Shift
▪️Salary=15,000
🔹 PHARMACY ASSISTANT
▪️Male
▪️Fresher /experienced
▪️Working time=9-6
Call-📱 :9846586038
Call-📱 :9061037125
71. കോഴിക്കോട് ഭാഗത്തേക്ക്….
🔹 STORE KEEPER
▪️Male
▪️Sslc/+2
▪️fresher/experienced
▪️Working time=10hrs
▪️Salary, as per interview
Call-📱 :9846586038
Call-📱 :9061037125
72. മക്കരപ്പറമ്പ് ഭാഗത്തേക്ക്…
🔹 ACCOUNTANT
▪️Female
▪️+2&Tally
▪️Fresher /experienced
▪️Salary=8000-15000
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call-📱 :9846586038
Call-📱 :9061037125
73. ചെമ്മാട് ഭാഗത്തേക്ക്…..
📍 Manger cum accounts
▫️Male
▫️Fresher/experienced
▫️+2/degree+Tally
▫️Salary=15k-25k
9846586038
📱 :9061037125
74. എടക്കര ഭാഗത്തുള്ള roofing&material ഷോറൂമിലേക്ക്….
📍 Sales executive
▫️Male
▫️+2
▫️Two wheeler
▫️Fresher/experienced
▫️Salary=18k+TA
9846586038
📱 :9061037125
75. മഞ്ചേരി ഭാഗത്തുള്ള computer ഷോപ്പിലേക്ക്……
📍 Billing staff
▫️Male
▫️Bcom+Tally
▫️Fresher/experienced
▫️Salary, as per interview
▫️Working time=9.30-8.30
9846586038
📱 :9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. മഞ്ചേരി ഭാഗത്തുള്ള educational institute ലേക്ക് ….
📍 Telecaller
▫️Female
▫️+2
▫️Fresher/experienced
▫️Working time=9-5
9846586038
📱 :9061037125
77. നിലമ്പൂർ ഭാഗത്തുള്ള വെഹിക്കിൾ ഷോറൂമിലേക്ക്…..
📍 Sales executive
▫️Male
▫️Fresher/experienced
▫️Two wheeler licence
▫️Working time=9-6
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call-📱 :9846586038
📱 :9061037125
78. ഉടനെ ആവശ്യമുണ്ട്
സാലറി -12500-24500
പ്രമുഖ കമ്പനിയിലേക്ക് സ്ത്രീ, പുരുഷൻമാരെ
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി,
സെയിൽസ് എന്നി തസ്തികളിലേക്ക് ആവശ്യമുണ്ട് , പ്രായം.18-45,
താമസ ഭക്ഷണ സൗകര്യം
Contact.6238191782.
79. Bank
AADM & Relationship manager
ഒഴിവുകളുടെ എണ്ണം 80.ഡിഗ്രി ഡിപ്ലോമ
25,000 മുതൽ 55,000 വരെ
തൃശ്ശൂർ,മലപ്പുറം,
പാലക്കാട്,കോട്ടയം,കണ്ണൂർ,എറണാകുളം,കോട്ടയം,
തിരുവനന്തപുരം
9645560527
80. കോപ്പറേറ്റീവ് സൊസൈറ്റി പത്തനംതിട്ട ജില്ല
🏢Internal auditor
👨‍🎓Bcom,Mcom,MBA Finance
💵ശമ്പളം 17000
📍സ്ഥലങ്ങൾ
📍പത്തനംതിട്ട ടൗൺ
📱9645560527
81. കോപ്പറേറ്റീവ് സൊസൈറ്റി കോട്ടയം ജില്ല
🏢Internal auditor
👨‍🎓Bcom,Mcom,MBA Finance
💵ശമ്പളം 17000
📍സ്ഥലങ്ങൾ
📍ചങ്ങനാശ്ശേരി
📱964556052
82. URGENT HIRING
📌 ADMIN HR MANAGER
📌ACCOUNTS MANAGER
📌SALES EXECUTIVE
📌ESTIMATION ENGINEERS
📌SITE SUPERVISOR
📌FORMAN
📌FABRICATORS
📌WIELDERS
📌HELPERS
More details : 8921835815
83. പാർട്ട് ടൈം വീട്ടുജോലിക്ക് ഫീമെയ്ൽ സ്റ്റാഫ് നെ ആവശ്യം ഉണ്ട് .
Duty time 8 AM to 4 PM
2 പേരുള്ള വീട്
സാലറി -Rs.18000
സ്ഥലം -കളമശ്ശേരി
Contact -9207190814
Bharath Home Nursing

GULF JOBS
84. Current Job Openings
1) Arts
2) ICT teacher
3) English teacher
4) Math teacher
5) History/ Geography
Bus transportation is available for the selected candidate on the bus route in Sharjah.
Candidates Qualified in the respective subjects can Email : avk.libra@gmail.com
Mention the subject and qualification in subject line.
85. Current Job Openings
1) Kindergarten Teacher
2) Chemistry Teacher
Email : info@indianacademydubai.com
86. Job Details
Job Position – Cisco Voice Engineer & IP Telephony
Company Name – Alpha
Minimum 7 years of experience
Job Location: UAE
Email : rida@alphadxb.com
87. Job Details
Job Position – Purchaser
Company Name – Faan Perfumes
Required to have UAE experience in Personal care product only.
Location: Sharjah
Salary: 89000-130000 (4000 – 6000 AED)
Experience: 4+ years of Experience
Position: 1
Must be available in UAE and can join immediately
Email : hr@faanperfumes.com
88. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഖാൻസാഹേബ് കമ്പനിയിൽ ജോലി /ഇന്റർവ്യൂ ഏപ്രിൽ 30n
✔️3 കാറ്റഗറിയിൽ ഇന്റർവ്യൂ / വിസ, ഫുഡ്‌, റൂം, എല്ലാം സൗജന്യം
Available Vacancies in Khansaheb Facilities Management
Mason
Carpenter (Shuttering)
Steel Fixer
Send cv to recruitment@khansaheb.ae (Khansaheb Facilities Management Job)
89. Job Position – S Y E D Contracting LLC Careers Jobs Vacancies
Document Controller
Irrigation Engineer
Payroll Accountant
Public Relations Officer
Job Details Here
Experience requirement: 3-5 years in construction.
Candidate should be Ready to Join (within 10 days) and willing to work flexible hours based on the work requirements.
Email the resume : hr@syedcontracting.com
90. Company Name:
Wrappy Frappy Hospitality Pvt. Ltd.
Table of Contents
Job Positions – Brewerz Cafe Lounge Careers Jobs Vacancies
Restaurant Sales Manager (female preferred)
Assistant Restaurant Manager
Hostess (female preferred)
Job Details Here
Email the resume : hr@brewerzcafe.com
91. ഏജൻസി വഴി അല്ലാതെ ഗൾഫിൽ പാക്കിങ് കമ്പനിയിൽ ജോലി നേടാം
MORE ABOUT JOB
Company Name- National Polystyrene Packaging Factory
Nationality- Selective
Qualification- Check Apply Link
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in Interview
Age Limit- Below 40
Job Location- Dubai
Interview- Only For Shortlisted Candidates
Recruitment by- Direct by Company
AVAILABLE VACANCIES*
Graphic DESIGNER ,Salary from 6000-8000 AEDExp. Min 3 yrs.
2) EVENT PLANNER,For small to medium event,salary starting from 7000 AEDExp. Min 2 yrs in UAE- Driving License.
3) OPERATION MANAGER:For decoration and event company. Salary from 10,000-15,000 AEDExp. Min, 3 yrs.
4) SALES EXECUTIVEIn interior and exterior design .. salary start from 6000 AED + benefitsMin. Exp. 2 yrs + Driving License.
5) CONTENT CREATOR:Arabic/English . Salary starting from 6000 AEDExp. Min .2 yrs.
If you are interested in the National Polystyrene Packaging Factory job you can send cv to hr@nppfdubai.ae
92. We are looking for a Site Engineer with experience in roads and infrastructure projects.
At least 4 years’ experience in the UAE.
If you are interested, send your CV to email : hr@falaroad.ae or WhatsApp 0563099560
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു MBM ഗൾഫ് കമ്പനിയിൽ ഒഴിവുകൾ
⭕️ഒഴിവുകൾ
▪️Electrical Engineer
▪️Mechanical Engineer
▪️Plumping Supervisor
▪️Electrical Supervisor
▪️Storekeeper
▪️Accountant
▪️Mep Coordination
▪️Quantity Surveyor
Send CV to recruitment@mbmdubai.com ( MBM Gulf Job)
94. ഉമ്മുൽ ഖുവീനിലെ റെസ്റ്റൊറെന്റിലേക്ക് ഒരു കുക്കിനെ വേണം.
+971 54 464 5524
95. WALK IN INTERVIEW
3Fils Restaurant (8+ nos.)
1) Commis Sushi/Commis
2) Fish Butcher
3) Demi Chef de Partie/Chef de Partie
4) Baker
5) Barista/Head Barista
6) Waiter/Waitress
7) Supervisor
8) Hostess/Cashier
Industry: Japanese Restaurant
Job Location: Dubai
Education: With relevant Degree/Diploma or (Equivalent)
Experience: With relevant experience in the restaurant industry is a must
Candidate’s Availability: Only candidates inside UAE will be considered
Interview Date: 25th & 26th April & 2nd & 3rd May 2023
Interview Timing: 09:00 AM – 11:30 AM
Interview Location: 3Fils Restaurant, Jumeirah Fishing Harbour, Shop #2, 1 Al Urouba Street, Jumeirah 2, Dubai.
95. അബുദാബി അൽ ഫാജ്ർ പ്രിന്റിംഗ് കമ്പനിയിൽ ജോലി
👉മൊത്തം രണ്ടു കാറ്റഗറിയിൽ ജോലി ഒഴിവുകൾ
▪️Marketing Executive
▪️Office Staff cum Graphic Designer
👉മെയിൽ വഴി അപേക്ഷ സമർപ്പിക്കാം, യാതൊരു ചാർജ് ഈ ജോലിക്കില്ല
Send cv to info@alfajrprinting.com (Al-Fajr Printing & Allied Services Jobs)
96. Sales man cum Driver Vacancy in Dubai English company
English in fluent, and Arabic advantage
Pls sent me ur cv and Voice massage (about ur self)+971589608408
97. Mobile Technician cum sales
Job Location : Dubai,
Nad Al Hamar
Looking for gulf experienced Technician.
Higher preference for the candidates those who are currently in UAE.
Contact watts app only:
+971 505345322
98. ഒരു കഫറ്റീരിയ ലേക് പൊറൊട്ട മേക്കർ വേക്കൻസി ഉണ്ട് ഷാർജ ലേക്ക് ആണ്
സാലറി + വിസ
Please contact 0551552692
99. 100000 (4500 ദിർഹം) ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക് ദുബായിൽ ഹുസ് ഗ്രൂപ്പിൽ ജോലി അവസരം . സ്ത്രീകൾക്കും, പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം /മെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്
Available Vacancies in Hues Boutique Hotel
• Purchasing Supervisor
• Assistant Chief Engineer
• Hygiene Officer
• Secretary to the GM
Send cv to jobs@huesboutiquehotel.com – Hues Boutique Hotel Job
100. Al Shamsi Holdings LLC is looking out for a Sales Assistant.
Interested candidates can send their CVs to HR@alshamsiholdings.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.