Indian/Gulf Jobs live on 25.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
1. .തൃശൂർ
ഒരു ബർഗർ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
9447670531
2.തിരുവനന്തപുരം
കേശവദാസപുരം & കഴക്കൂട്ടം പ്രവർത്തിക്കുന്ന ടോയ് ഷോപ്പിലേക് മെയിൽ & ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9142222552
3. തൃശൂർ
വെസ്റ്റ് ഫോർട്ട് പ്രവർത്തിക്കുന്ന ക്യാന്റീനിലേക് സൗത്ത് ഇന്ത്യൻ & നോർത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്.
7012627602
4.വയനാട്
സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സർവീസ് സ്റ്റാഫ് , ഹൗസ് കീപ്പിങ് സ്റ്റാഫ്, റിസെപ്ഷനിസ്റ്,KITCHAN സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8606063285
5. അരൂക്കുറ്റി
ഒരു സ്ഥാപനത്തിലേക് ടു വീലർ SPARE പാർട്സ് ഷോപ് കീപ്പർ & മെക്കാനികിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8281553798
6. ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്.
സെയിൽസ് ഗേൾസ് Age- 18-30
കസ്റ്റമർ കെയർ (F) Age 18-30
ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം
തീയതി: 2022 നവംബർ 16 മുതൽ 23 വരെ
സമയം: 9.30 am – 7.30 pm
Jayalakshmi
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM
7. സ്റ്റാഫിനെ ആവശ്യമുണ്ട്
ഹോട്ടൽ റിസെപ്ഷനിൽ ഇരിക്കുന്നതിനു വേണ്ടി ഒരാളെ ആവശ്യമുണ്ട്. (ഇംഗ്ലീഷ് – മലയാളം അറിഞ്ഞിരിക്കണം )
Salary 15,000/- | സ്ഥലം – വെൻപാലവട്ടം.
തിരുവനന്തപുരം സിറ്റിയിൽ ഉള്ളവർക്കു മുൻഗണന. സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെPh – 96 56 83 69 43
8. എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്
ടൂവീലർ നിർബന്ധം
Food
accommodation
Salary 10000/- petrol allowance
Contact number 963 37 282 91
9. ഉടൻ ആവശ്യമുണ്ട്
പോസ്റ്റിന്റെ പേര്: TSI | ഏരിയ ഇടുക്കി കമ്പനി: vishal personal care pvt Ltd. (Banjaras)
വ്യവസായത്തിലെ ഏറ്റവും മികച്ച ശമ്പളം
FMCG cosmetic
എക്സ്പീരിയൻസ് നിർബന്ധമാണ്
താല്പര്യമുള്ളവർ ബന്ധപ്പെടുക
Contact: 92 07 83 07 77
*10. എറണാകുളത്തെ രാധാകൃഷ്ണ
ടെക്സ്റ്റൈൽസിലേക്ക് SALES GIRLS നെ ആവശ്യമുണ്ട
Free Accommodation.
താല്പര്യമുള്ളവർ ബന്ധപ്പെടുക 92 077 59 002 | 85 90 3 62 258.
11. മാവേലിക്കരയിലെ പ്രശസ്തമായ ലോഡ്ജിലേക്ക് പരിജ്ഞാനമുള്ള ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
രാത്രിയിലും പകലും ജോലി ചെയ്യാൻ
സന്നദ്ധരായ കമ്പ്യൂട്ടർ
ഫോൺ 94 95 35 33 31,88 48 31 91 21
12. ആവശ്യമുണ്ട് കോഴിക്കോട്ടെ പ്രമുഖ എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ പുതുതായി ആരംഭിക്കുന്ന തൃശ്ശൂർ യൂണിറ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
മാർക്കറ്റിംഗിൽ 1 – 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം യോഗ്യത:- MBA, ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം
ഉദ്യോഗാർത്ഥികൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരായിരിക്കണം
താൽപര്യമുള്ളവർ ബന്ധപ്പെടുക :
94 00 86 24 09
13. തൊഴിലവസരം
ബ്രാൻഡ് : ലൂയിസ് ഫിലിപ്പ്
സ്ഥാനം : കസ്റ്റമർ കെയർ അസോസിയേറ്റ് സ്ഥലം : ലുലു മാൾ ഇടപ്പള്ളി
പരിചയം : പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം. റീട്ടെയിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം ശമ്പളം : വ്യവസായ നിലവാരം + ഇൻസെന്റീവ്. പ്രായം: 21-30 ജെന്റുമാർക്ക് മുൻഗണന നൽകുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ദയവായി +91 95 67 75 42 24 ബന്ധപ്പെടുക
14. ആവശ്വമുണ്ട്
Muthoot, Bajaj, Max Value എന്നീ ഫിനാൻസിന്റെ പ്രമുഖകളക്ഷൻ ഏജൻസിയിലേക്ക് ഒറ്റപ്പാലം, മണ്ണാർക്കാട്, പാലക്കാട്, പട്ടാമ്പി, ആലത്തൂർ ഏരിയകളിലേക്ക്കളക്ഷൻ എക്സിക്യുട്ടീവ്സ്, ടീം ലീഡേഴ്സ്, ടെലി കോളേഴ്സ് 100
എന്നിവരെ ആവശ്വമുണ്ട്
MOB : 79 949 68 012
15. ഫ്രാൻസിസ് ആലുക്കാസിന്റെ ഷോറൂമുകളിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം: 22-28, വിദ്യാഭ്യാസ യോഗ്യത: +2, ഈ മേഖലയിൽ മുൻപരിചയമുള്ളവർക്കും അപേക്ഷിക്കാം.
ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. താൽപ്പര്യമുള്ളവർ താഴെ കാണുന്ന വിലാസത്തിലോ, നേരിട്ടോ ബന്ധപ്പെടുക.
E-mail: ask@francisalukkas.com
Corporate Office: Ram Mohan Road,
Calicut 673004
CONTACT: 94 95 44 88 44
16. ആവശ്യമുണ്ട്
തിരുവനന്തപുരത്തെ റസ്റ്റോറന്റിലേക്ക് ചൈനീസ് ഷെഫിനെ ആവശ്യമുണ്ട്
Salary Rs. 1000/ Day.
താമസസൗകര്യം ലഭ്യമാണ്
Contact – 87142 14090
17. Motion Graphic Designer
at TLM Studios Private Ltd
Last date to apply: 25 Nov 2022
Qualification: Diploma, Graduate
Specialization: Animation and Graphic Design, DIPLOMA IN 2D&3D ANIMATION, Animation and Multimedia, MULTIMEDIA AND ANIMATION
Job Location: Thodupuzha
http://www.statejobportal.kerala.gov.in/publicSiteJobs/jobDetails/5266
18. Graphic Designers
at BIMLABS Engineering Services Pvt. Ltd.
Last date to apply: 30 Nov 2022
Qualification: Graduate, Diploma
Specialization: Graphic Design
Job Location: Thiruvananthapuram
http://www.statejobportal.kerala.gov.in/publicSiteJobs/jobDetails/5264
19. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – +2 above
Salary – 12000 – 17000
NBFC/Gold Loan experience must
Time – 9.30am – 5.30pm
Call : 8590959137
20. ടൂർസ് ട്രാവൽസിന്റെ വിവിധ ബ്രാഞ്ചിൽ ജോലി നേടാം
1. ബിസിനസ് DEVELOPMENT മാനേജർ -3
2. MANAGER-Liesure & Holidays (M/F) – 1
3. SR.ടിക്കറ്റ്റിംഗ് എക്സിക്യൂട്ടീവ് (M/F) – 4
4. ടിക്കറ്റ്റിംഗ് സ്റ്റാഫ് (M/F) – 4
5. ടൂർ എക്സിക്യൂട്ടീവ് (M/F) – 6
6. സെയിൽസ് സപ്പോർട്ട് എക്സിക്യൂട്ടീവ് (M/F) – 8
7. ഹജ്ജ് & ഉംറഹ് എക്സിക്യൂട്ടീവ് -2
8. വിസ & ഡോക്യൂമെന്റഷൻ എക്സിക്യൂട്ടീവ് – 1
9. ട്രെയിനീ (M/F) – 4
10. ടെലികാളർ -3
ജോലി സമയം: 9.30am to 6.00pm
Forward your Resume to: info@greenoasistravel.com
21. സെയിൽസ് ഓഫീസർമാരെ ആവശ്യമുണ്ട്
ബ്രാൻഡ്: സ്പൈസിൻ
ഉൽപ്പന്നം: അച്ചാറുകളും മസാലകളും
സ്ഥലം : കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ശമ്പളം: 18000+ TA & DA
പ്രവർത്തിപരിചയം : സമാനമായ ഫീൽഡ് അനുഭവം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ 790 768 25 16 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ spiceinnkerala@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുക.
22. തൃശൂർ: തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.
യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ
സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
23. തൊഴിലവസരം
ബ്രാൻഡ് : BabyHug (First cry.com)
സ്ഥാനം : കസ്റ്റമർ റിലേഷൻ ഓഫീസർ (CRO)
സ്ഥലം : കോഴിക്കോട്
ശമ്പളം : ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ് മിനിമം യോഗ്യത :+2, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 70 12 03 64 60 എന്ന നമ്പറിലേക്ക് CV WhatsApp ചെയ്യുക
24. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കീഴില്‍ ഗൈനക്കോളജി, പൾമനറി മെഡിസിന്‍, അനസ്തേഷ്യോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു
സീനിയര്‍ റസിഡന്‍റ് ഒ ആന്‍റ് ജി ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ് പൾമനറി മെഡിസിന്‍ ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ് അനസ്തേഷ്യ രണ്ട് ഒഴിവ്. പ്രായ പരിധി 25-45, വേതനം 70,000 രൂപ. യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എന്‍.ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/റ്റി.സി രജിസ്ട്രഷന്‍. ആറ് മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം നവംബര്‍ 26 ന് രാവിലെ 10.30 ന് മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ വാക്- ഇന്‍- ഇന്‍റർവ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെയായിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.
25. ബാങ്കിംഗ് സ്ഥാപനമായ ഇസാഫിൽ ജോലി നേടാം
സെയിൽസ് സ്റ്റാഫ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു / ഡിഗ്രി/പിജി
. പ്രായപരിധി 24 -30 വയസ്സിനും ഇടയിൽ (പുരുഷന്മാർക്ക്).
20 – 34 വയസ്സിനും ഇടയിൽ(സ്ത്രീകൾക്)
സാലറി-21,000 രൂപ
അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും ടൂവീലർ ലൈസൻസും ടൂവീലറും ഉണ്ടായിരിക്കണം.
ഫീൽഡ് സെയിൽസ് ഓറിയന്റഡ് ജോലിയാണ്.. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും ഉപേക്ഷിക്കാം
.ജോലിസ്ഥലം തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ.
അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ.
ക്വാളിഫിക്കേഷൻ- ഡിഗ്രി / പിജി
പ്രായപരിധി 25 -35 വയസ്
എക്സ്പീരിയൻസ്- പ്രസ്തുത മേഖലയിൽ കുറഞ്ഞത് നാല് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ജോലിസ്ഥലം കേരളത്തിൽ ഉടനീളം.
ബ്രാഞ്ച് ഹെഡ് /ബ്രാഞ്ച് മാനേജർ/ ബ്രാഞ്ച് ഇൻ ചാർജ്.
ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ജോലിസ്ഥലം കേരളത്തിൽ ഉടനീളം.പ്രസ്തുത മേഖലയിൽ അഞ്ചു മുതൽ ഏഴ് വർഷത്തേക്ക് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
⭕️ ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ് ജോലിസ്ഥലം കേരളത്തിൽ ഉടനീളം രണ്ടു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് മാനേജർ ആയി ഉള്ളവർക്ക് അപേക്ഷിക്കാം.
⭕️ബ്രാഞ്ച് ഓപ്പറേഷൻ ഓഫീസർ.
ഈ പോസ്റ്റിലേക്കും അപേക്ഷിക്കാൻ ഡിഗ്രിയാണ് യോഗ്യത പ്രായപരിധി 30 വയസ്സ് മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
⭕️ സെയിൽസ് ഓഫീസർ
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.പ്രായപരിധി 30 വയസ്സ് കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം കേരളത്തിലുടനീളം ജോലി ഒഴിവ്.
ഇന്റർവ്യൂ നടക്കുന്ന തീയതി 26 11 2022.
സ്ഥലം സെന്റ് തോമസ് കോളേജ്,കൊഴുവല്ലൂർ ചെങ്ങന്നൂർ.
26.മലബാർ ഗോൾഡ് & ഡയമണ്ട്സ് നിരവധി ഒഴിവുകൾ
അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ നവംബർ 26ന്,ശനിയാഴ്ച കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ.
⭕സ്ഥലം: മലബാർ ഗോൾഡ് & ഡയമണ്ട്സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം.
⭕സമയം 10.00am മുതൽ 01.00 pm വരെ.
ഒഴിവുകൾ ചുവടെ
1)സെയിൽസ് ട്രെയിനി (M/F)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
പ്രായം:27 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
2) )സെയിൽസ് മാൻ (M)*
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
യോഗ്യതയും പ്രവർത്തി പരിചയവും.
പ്രായം:40 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
3)മാർക്കറ്റിങ്ങ് എക്സികുട്ടീവ് (M)
(പാലാ, ഈരാറ്റുപേട്ട, കടുത്തുരുത്തി, വൈക്കം,നീണ്ടൂർ, ചങ്ങനാശ്ശേരി)
👉വിദ്യാഭ്യാസ യോഗ്യത: SSLC,( പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും), ഇരുചക്രവാഹനം നിർബന്ധം.
👉🏻പ്രായം:45 വയസ്സിൽ താഴെ (ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി 26 നവംബർ 2022 ന് മലബാർ ഗോൾഡ് & ഡയമണ്ട്സ്,കോട്ടയം ഷോറൂമിൽ എത്തുക.
☎️കൂടുതൽ വിവരങ്ങൾക്ക് :0481-2560916, 9207202917.
27. പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരെ മാസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക് ഇൻ ഇന്റർവ്യൂവിന് ഉദ്യോഗാർഥികളെ ക്ഷണിച്ചു.
താത്പര്യമുളളവർ അസൽ സർട്ടിക്കറ്റുകളുമായി നവംബർ 25 ന് രാവിലെ 11 ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
യോഗ്യത- എസ്.എസ്.എൽ.സി. പ്രായപരിധി 65 വയസ് വരെ.
ഉദ്യോഗാർഥികൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.
28. തിരുവനന്തപുരം: നെയ്യാർഡാം ആർ. പരമേശ്വരൻ പിള്ള മെമോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്സ് ഡിപ്പാർട്ട്മെന്റിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു അധ്യാപകന്റെ ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ നവംബർ 25ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം
29. ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്നു സീനിയർ റസിഡന്റുമാരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: എം.ബി.ബി.എസ്/ എം.ഡി. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ അഭികാമ്യം.
ഉദ്യോഗാർഥികൾ നവംബർ 29-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം..
30. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല എൻജിനിയറിങ് വകു പ്പിൽ ഓവർസിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ രണ്ട് ഒഴിവിലേ ക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 29,535/-രൂപ.
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. അപേക്ഷ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി തുടങ്ങിയവയുടെ ബന്ധപ്പെട്ട രേഖകൾ രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര – സാങ്കേതിക സർവകലാശാല, കൊച്ചി-22 എന്ന വിലാസത്തിൽ ഡിസംബർ 15-നകം ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷാക വറിന് പുറത്ത് ‘ആപ്ലിക്കേഷൻസ് ഫോർ ദി പോസ്റ്റ് ഓഫ് ഓവർസി യർ ഓൺ കോൺട്രാക്ട് ബേസിസ് എന്ന് വ്യക്തമാക്കണം. വിശദവി വരങ്ങൾ recruit.cusat.ac.in-ൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10.
31. അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ എജുക്കേഷനിൽ (സി.ഒ.ഇ.) അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേ റ്റർ തസ്തികയിൽ ഈഴവ/ബില്ലവ/തീയ കാറ്റഗറിയിലെ ഒരൊഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ശമ്പളം:47,000 രൂപ. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർ ക്കോടെ എം.കോം. ബിരുദവും നെറ്റ്/പിഎച്ച്.ഡിയും. ഓൺലൈൻ ടീച്ചിങ്, കണ്ടന്റ് ക്രിയേഷൻ, ലേണിങ് മാനേജ്മെന്റ് സിസ്റ്റം, ഐ.സി. ടി. അധിഷ്ഠിത ടീച്ചിങ് ആൻഡ് ലേണിങ് സിസ്റ്റം എന്നിവയിൽ പ്ര വൃത്തിപരിചയം അഭികാമ്യം.
പ്രായം: 2021 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. തുടക്ക ത്തിൽ ഒരു വർഷമാണ് കരാർ കാലാവധി. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്നുവർഷം വരെ ദീർഘിപ്പിക്കാം. അപേക്ഷ: എം.ജി.യു. വെബ്സൈറ്റിലെ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് coe@mgu. ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബർ ഒന്നിനകം അപേക്ഷ അയയ്ക്കണം. ഇ-മെയിൽ സബ്ജക്ട് ഹെഡിൽ Application for the Post of Assistant Programme Co-ordinator-COE (Category- (A) എന്ന് വ്യക്തമാക്കണം.
അപേക്ഷയ്ക്കൊപ്പം പ്രായം, വിദ്യാഭ്യാസം, അധിക യോഗ്യത, പ്രവൃ ത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം. 2021 ഫെബ്രുവരി 10-ലെ വിജ്ഞാ പന(1345/ADA7/2021/AdA7)പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വെബ്: www.mgu.ac.in
32. മൂലമറ്റത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Salary – 12000 + Bonus Incentives + DA
Qualification – Any Degree (B. Com ഉള്ളവർക്ക് മുൻഗണന)
Time – 9.30am – 6.00pm
Age – above 21
Call : 8590959137
33. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 10000(Starting Salary)
Qualification – Plus Two
Time – 9.30am – 7.30pm
Two Wheeler With License Must
Call : 8590959137
34. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 8000
Qualification -Plus two + Basic Computer Knowledge
Time – 9 am – 9pm
Food and accomodation availiable
Call : 8590959137
35. For finance(Group loan)
Collection executive 🧑🏻💼12000above+incentive
Gender:male
Freshers or experience
Qualification :Plus two or above
Salary:12000above+incentive
Age:below 35
Time:9:30am-5:30pm
Two wheeler with license must
Location:Thrissur
7306545205
36. Collection executive 🧑🏻💼12000above+incentive
Gender:male
Freshers or experience
Qualification :Plus two or above
Salary:12000above+incentive
Age:below 35
Time:9:30am-5:30pm
Two wheeler with license must
Location:Thrissur
37. എറണാകുളം ജില്ലയിൽ കളമശേരിയിൽ പുതിയ സംരഭമായ ഓൺലൈൻ സേവനങ്ങളും , G.S.T വർക്കും അറിയുന്ന കമ്പൂട്ടർ പരിചയമുള്ള യുവതികളെയും, വെൽനസ്സ് & ബ്യൂട്ടി മേഖലയും ആയി ജോലി ചെയ്യുവാൻ താല്പര്യമുള്ള യുവതി, യുവാക്കളെയും ക്ഷണിച്ചു കൊള്ളുന്നു.
Con: 9447206233 പെരിയങ്കുന്നത്ത് ബിൽഡിംഗ് . കളമശേരി.
38. *കോഴിക്കോട്ടെ പ്രശസ്ത സ്റ്റോറന്റ് ഗ്രൂപ്പിലേക്ക് ഉടനെ ആവശ്യമുണ്ട്
⭕️ സീനിയർ ക്യാപ്റ്റൻ*
⭕️ വെയിറ്റർ
⭕️ വെയ്റ്റർ(ട്രൈനീസ് )
⭕️ കമ്പ്യൂട്ടർ ബില്ലിംഗ് സ്റ്റാഫ്
⭕️ വാലറ്റ് പാർക്കിംഗ് ഡ്രൈവർ
⭕️ ഹെൽപ്പർ
(പെയിന്റിംഗ് )
എക്സ്പീരിയൻസ് അനുസരിച്ച് മികച്ച സാലറിയും താമസവും ഭക്ഷണവും
താല്പര്യമുള്ളവർ ഉടൻ
ബന്ധപ്പെടുക
04954010128
7736702112
39. WANTED
An Experienced Tourist Home Manager at Thiruvananthapuram
Salary: 13000
Accommodation Available
📲 9037372224
40. കോഴിക്കോട്ടെ പ്രശസ്ത സ്റ്റോറന്റ് ഗ്രൂപ്പിലേക്ക് ഉടനെ ആവശ്യമുണ്ട്
⭕️ സീനിയർ ക്യാപ്റ്റൻ
⭕️ വെയിറ്റർ
⭕️ വെയ്റ്റർ(ട്രൈനീസ് )
⭕️ കമ്പ്യൂട്ടർ ബില്ലിംഗ് സ്റ്റാഫ്
⭕️ വാലറ്റ് പാർക്കിംഗ് ഡ്രൈവർ
⭕️ ഹെൽപ്പർ
(പെയിന്റിംഗ് )
എക്സ്പീരിയൻസ് അനുസരിച്ച് മികച്ച സാലറിയും താമസവും ഭക്ഷണവും
താല്പര്യമുള്ളവർ ഉടൻ
ബന്ധപ്പെടുക
04954010128
7736702112
41. WE ARE HIRING ❗
Business Development Manager (M) for a IT Firm Located at Calicut
Experience: 3 – 4 yrs; exp. in IT – Software Industry is a must
Qualification: MBA
Salary: negotiable based on last/current salary.
☎️ 8111996663
☎️ 8111995551
☎️ 8111995550
42. ADMISSION DESK STAFF(CBSE SCHOOL)
Near Kodungalloor
Female
Salary:Upto 12k
Timing: 8.30am to 5pm
Good communication skills in English must
Freshers/Experienced
Age: Upto 35
WhatsApp @7034897414
43. IT COMPANY
DESIGNATION:- TELECALLER
QUALIFICATION :-DEGREE
SALARY:-15000-25000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
ENGLISH FLUENCY MUST
LOCATION:-KAKKANAD(ERNAKULAM )
WHATSAPP @7736892545
44. HEALTH CARE COMPANY
DESIGNATION:- OPERATION EXECUTIVE
QUALIFICATION :-DEGREE
SALARY:- 11000+ ESI+PF
MALES CAN APPLY
FRESHERS/EXPERIENCED
JOB ROLE:- HANDLING COMPANY DOCUMENTS
LOCATION:- THRIPRAYAR (THRISSUR)
WHATSAPP @7736892545
45.BANK
DESIGNATION:- UNIT MANAGER
QUALIFICATION :- DEGREE
SALARY:-UPTO 40000
MALES/FEMALES
EXPERIENCED PREFERRED
LOCATION:-MALAPPURAM & KANNUR BRANCHES
WHATSAPP @7736892545
46. WE ARE HIRING
COUNTER STAFF
Qualification: Any qualification
Fresher/Experienced
Salary :10K-12K
Location : Kaloor
Call :952637202
47. എറണാംകുളം ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി.10.500to 12000+ESI+PF
Call 8139007186
48. കുട്ടിയെ നോക്കാൻ ആളെ ആവശ്യമുണ്ട്
+91 8129879207
49. മലപ്പുറം
വളാഞ്ചേരി ഷോപ്പിൽ ജോലിക് സ്റ്റാഫിനെ ആവശ്യം ഉണ്ട്
contract 9747658184 only watsupp
50. WE ARE HIRING
CAR WASH BOYS
Any Qualification
Fresher
Salary :10k+food & accomodation
Location :Edapally
Call :9526372022
51. WELL KNOWN BANK
DESIGNATION :- MANAGER
QUALIFICATION:- DEGREE
SALARY:-26000-40000
MALES/FEMALES
EXPERIENCED PREFFERED
LOCATION:- CALICUT
WHATSAPP @7736892545
52. പ്രൈവറ്റ് ടെലികോം കമ്പനിയുടെ LCO (JIO INFOCOMM)പാർട്ണഷിപ് കമ്പന്യിൽ കരുനാഗപ്പള്ളയിലേക്ക് വർക്ക്( മാർക്കറ്റിംഗ് & സെയിൽസ് ) ചെയ്യാൻ ഉദോഗർത്ഥികളെ ക്ഷണിക്കുന്നു.
Contact : 9846460909
6238237677
(ടുവീലർ നിർബന്ധം )
53. പുത്തെൻതെരുവിനു പടിഞ്ഞാറു പ്രവർത്തിക്കുന്ന ക്ലിനിക്കിലേക്ക് സ്റ്റാഫ് നഴ്സിനെ ആവിശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക.
Ph: 9946218676,7994284948
54. ആലുവ
സൂപ്പർമർക്കറ്റിൽ ക്ലിനിങ് സ്റ്റാഫ്നെ ആവശ്യമുണ്ട്
Female vacancy
Location : aluva
Time : 9 to 6
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു : 7034411021
55. PLYWOOD MANUFACTURING COMPANY
DESIGNATION:- OFFICE STAFF
QUALIFICATION :- DIPLOMA(CIVIL)
SALARY:- 15000
Males can apply
Freshers/Experienced
Location:-Angamaly (Ernakulam)
Accomodation available for Distant Candidates
WhatsApp @7736892545
56. എറണാകുളം ട്രാവലസിലേക് ഡ്രൈവർമാരെ ആവിശ്യമുണ്ട്.
Age: Below 30
ആകർഷകമായ ശമ്പളം.
താമസവും ഭക്ഷണവും സൗജന്യം.
Call: 7591975559.
57. FAST FOOD CENTER
DESIGNATION:- COUNTER STAFF
QUALIFICATION:- SSLC
SALARY:-10000-15000
Males can apply
Freshers/Experienced
Location :- Chalakudy (Thrissur )
Food & Accomodation Available
WhatsApp @7736892545
58. Verification Company
Designation:-OFFICE STAFF
Qualification :- DEGREE
Salary:- 10000
Males/Females can apply
Freshers/Experienced
Location:- Kottayam, Ernakulam, Malappuram, Trivandrum, Kasargode, CaIicut
Job Role:- Handling Documents & Scanning them
WhatsApp @7736892545
59. Malappuram ജില്ലയിൽ Manjeri,Areekode ഭാഗത്ത് പുതുതായി തുടങ്ങുന്ന Avil milk shope ലേക് 50 Verity Avil milk അറിയാവുന്ന സ്റ്റാഫ് നെ അവിഷ്യമുണ്ട്,
Avil milk shope ൽ work ചെയ്തു പരിചയമുള്ളവർ wtsp msg ചെയ്യുക .
Only watsapp.8086720858
60. സുകൃതം റീഹാബ് ഇൻസ്റ്റിറ്റ്യൂഷനിലും (എസ്ആർഐ) ചങ്ങനാശേരിയിലെ സുകൃതം ഇൻക്ലൂസീവ് സ്കൂളിലും അടിയന്തിരമായി ആവശ്യമാണ്
1. സ്പീച്ച് പാത്തോളജിസ്റ്റുകൾ
BASLP- Salary 18000 +
MASLP- Salary 25000+
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ ബയോഡാറ്റ sri.sukrutham@gmail.com എന്ന ഇമെയിലിലേക്ക് അയക്കാം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അഡ്മിനിസ്ട്രേറ്റർ,
സുകൃതം പുനരധിവാസ സ്ഥാപനം (SRI)
(സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നത്)
മാതുമൂല, ചങ്ങനാശ്ശേരി,
കോട്ടയം ജില്ല.
Contact-
+919400961195.
+9194 97579695
61. വയനാട്
ഒരു ലേഡി വാർഡനെ ആവശ്യമുണ്ട്, ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം.,
7591946360
62. കമ്പനി : ഈസ്റ്റേ ചായ് പ്രൈവറ്റ് ലിമിറ്റഡ് വാൻ സെയിൽസ് എക്സിക്യൂട്ടീവ് & ഡ്രൈവർമാരെയും ആവശ്യമുണ്ട്.
പത്തനംതിട്ട തിരുവനന്തപുരം
ആസ്ഥാനം :ഹരിപ്പാട്,
യോഗ്യത.+2
അപേക്ഷകർക്ക് ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത റെസ്യൂമെ whtsapp നമ്പറിലേക്ക് അയക്കുക. CONTACT:79 07 55 55 87
63. എടയാർ
ഫാക്ടറിയിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.പ്രായം 55 ൽ താഴെ.ഭക്ഷണം താമസം സൗജന്യം.
9745252708
64.കാനറാ ബാങ്ക് ഇൻഷുറൻസ് സെക്ഷൻ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
JOB TITLE- RELATIONSHIP EXECUTIVE
QUALIFICATION- GRADUATE
EXPERIENCES/ FRESHERS CAN APPLY
SALARY- 18300 (FRESHERS)
25830 –( FOR 1 YEAR EXPERIENCED)
TWO WHEELAR LICENSE MUST
SEND CV TO -9961678518
65.* WE ARE HIRING*
Sales Officer/ Sales Executive
Experienced Candidate Preferred
Orma Rice
8281110104
66. ആവശ്യമുണ്ട്
തിരുവനന്തപുരത്തെ റെസ്റ്റോറെന്റിലേക് ചൈനീസ് ഷെഫിനെ ആവശ്യമുണ്ട്.സാലറി 1000 /ഡെയിലി
8714214090
68.കൊല്ലം
ചിന്ന കടയിൽ ഉള്ള ഒരു പ്രമുഖ മൊബൈൽ സ്പെയർ ഷോപ്പിലേക് റൂട്ട് സെയിലിനു ആളെ ആവശ്യമുണ്ട്. സാലറി 12000 +15 ഡേ ട്രെയിനിങ്
1 ഇയർ എഗ്രിമെന്റിന് താല്പര്യമുള്ളവർ ബന്ധപെടുക.
9633585050
69.WE ARE HIRING DELIVERY BOYS
KOTTARAKKARA
CALL- 9633077210
70. മുട്ടത്തറ
PAINT ഗോഡൗണിലേക് സ്ഥിരം തൊഴിലാളികളെ ആവശ്യമുണ്ട്. സാലറി 11500 . പ്രായപരിധി -40 . ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയണം.
8138921002
71.* URGENT OPENING*
TECHNICIAN / ELECRICIAN/PLUMBER WANTED
EXPERIENCED / FRESHERS CAN APPY
SALARY -15000-20000
LOCATION- KATAKKADA
9746299277
72. WE ARE HIRING
SALES EXECUTIVE ( ELECTRICAL PRODUCT RETAIL)
PROJECT EXECUTIVE( LIGHTING)
9605001038
73.URGENT OPENING FOR LADIES OFFICE STAFF IN LUMINIOUS SOLAR INVERTAR SHOP IN CHANGANASSERRY
CANDIDATES IN AND AROUND (PERUMPANACHY) , THENGANA , KARUKACHAL ONLY APPLY
9447764646
74.THRISSUR
മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ടെലി കോളർ നെ ആവശ്യമുണ്ട്.
9847113331
75.WE ARE HIRING
BRANCH MANAGER, BDM, BDEM TEAM MANAGER, ,MARKETING EXECUTIVE
ELIGIBILITY
+2 , DEGREE/ DIPLOMA ABOVE
AGE- 20-30
MALE CANDIDATE ONLY
9446241557
76. .WE ARE HIRING
MEDI-HUB
ISO Medicine and Medical Equipment supply കമ്പനിയിലേക്
• DELIVERY
• SALES
QUALIFICATION- +2 /ABOVE
SALARY -14000-24000
AGE- 18-30
9745933857
77.URGENTLY REQUIRED
•PHARMACIST
DIPLOMA/B . PHARM
EXPERIENCE- 0-5 YEARS
•BILLING & SALES EXECUTIVE
ANY GRADUATION
CALL-8089186748
78.ആലപ്പുഴ
റിസോർട്ടിലേക് കുക്ക്, മോട്ടോർ ബോട്ട് ഡ്രൈവർ, എന്നിവരെ ആവശ്യമുണ്ട്.
9946481176
79.ആവശ്യമുണ്ട്
മലപ്പുറം ജില്ലയിൽ പുതുതായി തുടങ്ങുന്ന ഹൗസ് ഹോൾഡ് കമ്പനിയിലേക് ഡൈ മേക്കേഴ്‌സ് , അക്കൗണ്ടന്റ് , സൂപ്പർവൈസർ , പ്രൊഡക്ഷൻ മാനേജർ എന്നിവരെ ആവശ്യമുണ്ട്.
7558997062.
GULF VACANCY
80. UAE യിലെ പ്രമുഖ Electronics appliance കമ്പനിയിലേക്ക് റിക്രൂട്മെന്റ് നടക്കുന്നു
Gender:Male
Freshers or experienced
Qualification :plus two or above
Salary:2500 AED
Age:below 25
Food & Accomadation Available
Appointment Call📞📱
7306545205
81. കുവൈറ്റിലെ പ്രമുഖ കാർ വാഷിംഗ് കമ്പനിലേക്ക് ആളെ ആവശ്യം ഉണ്ട്
സാലറി 170 to 200 KD*
INR 45000 to 53000*
Over Time ഉണ്ട്
ഓഫീസിൽ രജിസ്റ്റർ ചെയ്തവർക്കു മുൻഗണന
9137222 012
Globalhrsolutions34@gmail.com
Time 10. To 6.00 pm
കുറച്ചു വിസകൾ മാത്രം
82. REPUTED HOLDING COMPANY ABUDHABI
LIGHT DRIVER RETURN
SALARY 1600+FOOD+OT
ONLY DUBAI 3NO. LICENSE
DUTY 10HRS/ ECR PP OK
AGE 22-38/ VISIT TO EMP.
SAME DAY OFFER LETTER
PICKUP BY COMPANY ONLY
*SEND PDF FILE
9633838899
cv.izma123@gmail.com
83. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത കാഫെയിൽ ഇന്റർവ്യൂ
👉നവംബർ 29ൻ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ /ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങളും
Available Vacancies in Joud Coffee Restaurant
Waiter
Hostess
Commis
Chef DCDP
CDP
CV: careers@joudcoffee.com
84. യുഎഇലെ പ്രമുഖ ഹോട്ടലായ ഗെവോറ ഹോട്ടലിൽ ഇന്നും പുതിയ ജോബ് ഒഴിവുകൾ വന്നിരിക്കുന്നു
✳️ നല്ല ശമ്പളം , ഫ്രീ ഫു ഡ്ഡ് & താമസം മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കും
☸️ കമ്പനി നേരിട്ട് നടത്തുന്ന നിയമനം , യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Company Name Gevora Hotel
Job Location Dubai
Recruitment Type Free & Direct
Expected Salary 53000 -124000 (2400-5600 AED)
Qualification Highs School- Equivalent- Plus two – Degree Diploma
Current Vacancies in Gevora Hotel Careers in Dubai
F&B Manager
• Guest Relations Agent
• Front Desk Agent
Front Desk Supervisor
• Barista
• Waiter
• Chef
Email CV: cv@gevorahotels.com
85. ബേക്കറിയിൽ ജോലി നോക്കുന്നവർക്ക് ദുബായിൽ ഹോം ഗ്രൂപ്പിൽ ഒഴിവുകൾ
💱 37000 (1700 ദിർഹം) മുതൽ തുടക്ക ശമ്പളം
🇦🇪 ദുബായിലും, അബുദാബിയിലുമാണ് ഒഴിവുകൾ
Available Vacancies Home Bakery Abu Dhabi
Baker
Commis (pastry)
Commis (hot And Cold Kitchen)
Floor Supervisor
Waiter
Waitress
Email Your CV to hr@homebakery.in ( Home Bakery Job)
86. ഉടനെ ആവശ്യമുണ്ട്
അബൂദാബി മുസഫയിൽ Restaurant ൽ താഴെ കാണുന്ന ഒഴിവുകളിലേക്ക് നിലവിൽ UAE യിൽ വിസിറ്റിലുള്ളവർക്കോ ജോലി നഷ്ടപ്പെട്ടവർക്കോ ബന്ധപ്പെടാം
Post Date : 22-11-2022
1ഗ്രിൽ ചാർക്കോൾ ഉണ്ടാക്കാൻ അറിയുന്ന ആൾ.
2 ലേഡീസ് വെയ്റ്റർ
3 വെയ്റ്റർ/ ക്യാപ്റ്റൻ (Kerala)
4 ജ്യൂസ് മേക്കർ
5പരിചയസമ്പന്നആയ കേരള കുക്ക്
6- സമവാർ ചായ മാസ്റ്റർ
Contact WhatsApp only
050 7910087 ,
87. ദുബായിൽ റാഫ് ഹോട്ടലിൽ ജോലി അവസരം
Company Name- RAF Hotel & Suites Dubai
Job Location- Dubai
Nationality- Selective
Education- Plus Two/Degree or More
Gender- Male/Female
Experience- Details Added Below
Benefits- Attractive Benefits
Salary- Discuss in the Interview
Benefits- As per UAE labor law
Interview -Only For Shortlisted Candidates
Interview Location- Added Below
⭕️ഒഴിവുകൾ⭕️
• Female Receptionist
• Reservation agent
• Female Waiter
• Bellman/Valet
• Digital Marketing Executive
• Housekeeping Coordinator
Send cv to hr@rafhoteldubai.com ( RAF Hotel Job)
88. നിലവിൽ യു.എ.ഇ ൽ ഉള്ളവർക്കു ദുബായ് പ്രിസ്റ്റിനെ പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ
Company Name-Pristine Private School
• Qualification- Based on Post
• Benefits- Attractive Benefits
• Experience- Required
• Salary-Discuss In Interview
• Gender- Male/Female
• Experience- Needed
• Job Location-Dubai
• Interview Date- Eligible Candidates Mailed
• Recruitment- Free & Direct
• Updated on- 22/11/2022
ജോലി ഒഴിവുകൾ
1) Primary Science Teacher
2) Primary Math Teacher
3) Primary English Teacher
4) Primary Teacher Assistant
5) Secondary ICT Teacher
6) Music Technician
Email: careers@pristineschool.com
89. വിസിറ്റ് വിസയിൽ ഉള്ളവർക്കു റാസൽ ഖൈമയിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /നിലവിൽ യു.എ.ഇ. ൽ ഉള്ളവർക്കു അവസരം
Company Name- Hilton Rasal Al Khaima
Nationality- Selective
Qualification- Check Apply Link
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location- Ras Al Khaimah
Interview – Only for shortlisted candidates
Recruitment by Direct by Company
AVAILABLE VACANCY
1) Waiter/Waitress
2) Hostess
3) Barman
4) Bell Caption
5) Guest Service Agent
6) Commis 2
7) Commis 1
8) Demi Chef De Partie
9) Restaurant Manager
10) Laundry & Kitchen Technician
11) Safety Agent
12) Animator
13) Laundry Attendant
14) Group. Conference & Events Director
15) Sales Manager
16) Reservation Agent
Send cv to Ginny.Manghas@Hilton.com (Hilton Rasal Al Khaima Jobs)
90. അൽ മദിന ഹൈപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
Company Name-Al Madina Hypermarket
Job Location- UAE
Nationality-Selective
Education- Based on Post
Experience-Added Below
Salary- Discuss In the Interview
Benefits- Attractive Benefits
Gender- Male/Female
Recruitment- Free and Direct
AVAILABLE VACANCY
Post Name- Salesman
Department-Health & Beauty, Personal Care, Non-Food
Experience- Required
Language – Arabic & Hindi Speaking Preferred
Send cv to Career@ainasalmadina.com ( Al Madina Group Job) or +971 50 265 0775
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത കാഫെയിൽ ഇന്റർവ്യൂ
• Company Name-Joud Coffee Restaurant
• Job Location-Abu Dhabi
• Nationality-Selective
• Education-Based On Post
• Experience-Check Apply Link
• Salary-Discuss during an interview
• Benefits-As per UAE labor law
• Interview on 29th Nov 2022
AVAILABLE VACANCY
Waiter
Hostess
Commis
Chef DCDP
CDP
.Email CV: careers@@joudcoffee.com
92. DUBAI ൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ, ടിക്കറ്റ്
Company Name-Marina Byblos Hotel
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
AVAILABLE VACANCY
Cost Controller
Night Auditor
Cashier
Waitress
Bellboy
Restaurant Bar Manager
Chef
Send cv to careers@marinabybloshotel.com (Marina Byblos Hotel Jobs)
93. COOK
പാർട്ട് ടൈം കുക്ക്
ദുബായിൽ AL QUSAIS ൽ part time കുക്കിനെ
ആവശ്യമുണ്ട് മലയാളികൾക്ക് മുൻഗണന
(ലേഡീസ് ഓൺലി ) 0581136401
94. GROCERY
Delivery car Driver
ദുബായിലെ ഗ്രോസറിയിലേക്ക് ഡെലിവറി
ചെയ്യാൻ കാർ ഡ്രൈവറെ ആവശ്യമുണ്ട് .
0507180212
0509574881 (Whtsapp)
95. URGENTLY REQUIRED Kuwait…
Leading For Company Kuwait
RESTAURANT……
PAROTTA …MAKER..
👉🏻 Sal: 155 KD
👉🏻 Free Food & AccoMMODATION….
♦️ Duty : 11 Hrs
♦️ Monthly 1 Day Off…
♦️ Age : 24 – 44
📑 Cv Selection After Offer letter….
👉🏻 Ecnr Passport Only….
Cont:7845828079
Cont:9037040079
Cont:8056438079
96. ദുബൈയിലെ ഒരു restaurant ലേക്ക് ഒരു ലേഡി കാഷ്യർ, രണ്ട് ലേഡി വെയ്റ്റെർ എന്നിവരെ ആവശ്യമുണ്ട്. Please contact Sali 0563341341
ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ ജോലി ഒഴിവുകൾ
Expected Salary : 100000 (4500 aed)
Company Name : Canadian University Dubai
Job Location : Dubai
Application Mod : Online
Recruitment Type : Direct
Qualification : Highs School- Equivalent- Plus two – Degree DIploma
Nationality : Any
Recruitment Type : Direct and Free
APPLY NOW :
97. Telesales Advisors (10+ nos.)
Company Name: Infinite Financing Broker Co
Job Location: Dubai
Experience: With minimum 1 year of UAE/Home Country sales banking experience
Core Skills: Ability to meet target sales
Language Skills: English & Urdu/Hindi/Malayalam/Tamil Speakers
Gender: Male & Female
Commission-based job: Earn per credit card sales 700+ AED
Benefits: Employment VISA for 2 Years + Medical Insurance + Air Ticket + 30 Days Annual Leaves
Interview Date: 15th Nov – 30th Nov 2022
Interview Timing: 10:00 AM – 03:00 PM
Interview Location: Office #101, B1 Block, Gulf Tower, Near KM Trading, Oud Metha, Dubai.
Contact Person: MS. Muskan
Contact #056 5469925
98. -വിസിറ്റിംഗ് വിസയിൽ ജോലി നോക്കുന്നവർക് റമീ ഹോട്ടലിൽ ജോലി ഒഴിവുകൾ
1) Manager – Night Club
2) Manager – Sports Bar
3) Hostess/Waitress
4) General Manager
5) Operation Manager
6) Bar/Club Manager
7) Restaurant Supervisor
8) Bar Tender
9) Outlet Manager
10) F&B Supervisor
Send cv to gmrose@rameehotels.com ( Ramee Group Job)
99. ഉടനെ ആവശ്യമുണ്ട്
Hotel Sharjah Careers Jobs Vacancies (3Nos)
Hiring
1) GM Secretary
2) Receptionist
3) Sale Coordinator
Kindly put on the Subject your desire position.
Email : reception@hotel72.com
100. ജോബ് വെക്കൻസി ദുബായ്
നാടൻ കുക്കിനെ ആവശ്യമുണ്ട്*
ആകർഷകമായ ശമ്പളം
എണ്ണക്കടി അറിയുന്ന നാടൻ കുക്കിനേ ആവശ്യമുണ്ട്
ദുബായിലേക്ക് ഉടനെ നാടൻ കുക്കിനെ ആവശ്യമുണ്ട്
+971555454340