Indian/Gulf Jobs live on 26.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. പെയിന്റ് ഗോഡൗണിലേക്ക് സ്ഥിരം തൊഴിലാളികളെ ആവശ്യമുണ്ട്
സ്ഥലം- മുട്ടത്തറ ( ബോയ്സ് only )
ആകർഷകമായ ശമ്പളം – 11500 ,
ഓവർ ടൈം ,ബോണസ്, ഗ്രാറ്റുവിറ്റി എന്നിവയ്ക്ക് പുറമെ PF , ESI ആനുകൂല്യങ്ങളും .
പ്രായപരിധി 40 വയസ്സ്
ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.ബന്ധപ്പെടേണ്ട നമ്പർ (8138921002)
2. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്,
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് ബിരുദം (ആര്‍ട്‌സ്, കൊമേഴ്‌സ്, സയന്‍സ്) ആണ് യോഗ്യത. ഡി.സി.എ/പി.ജി.ഡി.സി.എ, ടൈപ്പ് റൈറ്റിങ് ലോവര്‍ പാസായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ഇ.സി.ജി. ടെക്‌നീഷ്യന് ഇ.സി.ജി. ടെക്‌നീഷ്യന്‍-ഡി.സി.ഇ.ടി ആണ് യോഗ്യത. വി.എച്ച്.എസ്.ഇ. ഇ.സി.ജി. ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് വേണം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നവംബര്‍ 27 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466 2950400
3. എടയാർ ഫാക്ടറിയിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
(പ്രായം 55 താഴെ).
താമസം, ഭക്ഷണം സൗജന്യം.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക ( ഏജൻസി ആണോന്നു അന്വേഷിക്കുക )
97452 52708, 88480 97722.
4. കൊല്ലം ജില്ലയിൽ ചിന്നക്കടയിൽ ഉള്ള ഒരു പ്രമുക മൊബൈൽ സ്പെയർ ഷോപ്പിലേക്കു റൂട്ട് സെയിൽസിനു ആളുകളെ ആവിശ്യംഉണ്ട് (male )
സാലറി :12000+ 15 day traning
One year എഗ്രിമെൻറ്സ്താല്പര്യം ഉള്ള ആളുകൾ contact ചേയ്യേണ്ടുന്ന നനമ്പർ ചേർക്കുന്നു- 96 33 58 50 50
ജില്ലക്കു പുറത്തു നിന്നുള്ളആളുകൾക്കു താമസസൗകര്യം നൽകുന്നത് ആണ്
5. തൊഴിലവസരം
ബ്രാൻഡ് : BabyHug (First cry.com)
സ്ഥാനം : കസ്റ്റമർ റിലേഷൻ ഓഫീസർ (CRO)
സ്ഥലം : കോഴിക്കോട്
മിനിമം യോഗ്യത :+2,
ശമ്പളം : ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 70 12 03 64 60 എന്ന നമ്പറിലേക്ക് CV WhatsApp ചെയ്യുക
6. പിറവം ബിപിസി കോളേജ് ലേഡീസ് ഹോസ്റ്റലിലേയ്ക്ക് പാചകക്കാരി, ഹെൽപ്പർ തസ്തികകളിലേയ്ക്ക് ഓരോ സ്ത്രീകളെ ആവശ്യമുണ്ട്
50 വയസിൽ താഴെ അഭികാമ്യം ദിവസ വേതനം: കുക്ക് – 500/- ഹെൽപ്പർ – 400/-
താല്പര്യമുള്ളവർ ബന്ധപ്പെടുക താഴെ നമ്പർ
+91 99 61 69 30 02
7. ആവശ്യമുണ്ട്
മലപ്പുറം ജില്ലയിൽ പുതുതായി തുടങ്ങുന്ന ഹൗസ് ഹോൾഡ് കമ്പനിയിലേക്ക് ഓപറേറ്റർ, ഡൈ മേക്കേഴ്സ്, അക്കൗണ്ടന്റ് സൂപ്പർ വൈസേഴ്സ്, സെയിൽസ്മാൻ,
പ്രൊഡക്ഷൻ മാനേജർ എന്നിവരെ ആവശ്യമുണ്ട്. CONTACT:75 58 99 70 62
8. കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിക്കുന്ന മാൾട്ടി കുസിന്റെ റെസ്റ്റോറന്റിലേക്ക് എല്ലാ വിഭാഗത്തിലും സ്റ്റാഫിനെ അവശ്യമുണ്ട്.
Executive chef, Continental/Chinese Chef, North, Indian Chef, Juice maker, Helpers, Waiter, Waitress.
Cont: 999 58 83 899
10.കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ/ കണ്ടക്ടർ ഒഴിവ്. ദിവസവേതന നിയമനം. ഓൺ ലൈൻ അപേക്ഷ നവംബർ 30 വരെ. കെഎ സ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം.
ഡ്രൈവർ: ഹെവി ഡ്രൈവിങ് ലൈസൻസ്. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹ നങ്ങളിൽ 5 വർഷ പരിചയം.
കണ്ടക്ടർ: കണ്ടക്ടർ ലൈസൻസ്, പത്താം ക്ലാസ് ജയം, 5 വർഷ പരിചയം. പ്രായം: 21-55. ശമ്പളം: ഒരു ഡ്യൂട്ടിക്ക് 715 രൂപ.
ഫീസ്: 100. ഓൺലൈനായി അടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാ നേജിങ് ഡയറക്ടറുടെ പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി സമർപ്പിക്ക ണം. കെഎസ്ആർടിസി ജീവനക്കാർക്കു സെക്യു രിറ്റി ഡെപ്പോസിറ്റ് ബാധകമല്ല. www.kcmd.in
11. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ 4 ഓപ്പറേറ്റർ, 1 സൂപ്പർവൈസർ ഒഴിവ്. കരാർ നിയമനം. ബിരുദം, ഡിസിഎ/ തത്തുല്യം, ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകൾ സംസാരി ക്കാനും വായിക്കാനുമുള്ള കഴിവ്, ഇംഗ്ലിഷ്, മല യാളത്തിൽ ടൈപ്പിങ് പ്രാവീണ്യം എന്നിവയാണു യോഗ്യത. സർക്കാർ വകുപ്പിൽ ക്ലാർക്ക്/ അറ്റൻ ഡന്റ് ആയി സൂപ്പർവൈസർക്ക് 3, ഓപ്പറേറ്റർക്ക് 1 വർഷ പരിചയവും വേണം.
പ്രായം 25-40. ശമ്പളം: സൂപ്പർവൈസർ – 21,000; ഓപ്പറേറ്റർ- 18,000. നവംബർ 30 വരെ ഓൺ ലൈനായി അപേക്ഷിക്കാം. https://sdma.kerala.gov.in
12. പോപ്പുലർ ഗോൾഡ് & ഡയമണ്ട്സ്
സെയിൽസ്മാൻ: 2 വർഷ പരിചയം; മാർക്കറ്റിങ് സ്റ്റാഫ്: 1 വർഷ പരിച യം; ടെലികോളർ (സ്ത്രീ): പരിചയം; കാഷ്യർ. പെരിന്തൽമണ്ണയിൽ നിന്നും 20 കിമീ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന. സിവി മെയിൽ ചെയ്യുക. Popular Gold & Diamonds, Calicut Road, Perinthalmanna- ; hr.popularjewellers@ gmail.com
13. സ്കൈ സെൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്: ഡിജിറ്റൽ മീഡിയ; അക്കൗണ്ടന്റ്: ബികോം, 2 വർഷ ടാലി പരിചയം; ഇൻവെന്ററി: ബിരുദം, 2 വർഷ പരി ചയം; കാഷ്യർ: പ്ലസ് ടു കൊമേഴ്സ്, ബികോം, 1 വർഷ പരിചയം. Sky Cell, Bishop Jerom Nagar, East Building, 2nd Floor, Chinnakkada, Kollam; ; hr@skycell.in
14. മുളമൂട്ടിൽ ഗ്രൂപ്പ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പത്ത നംതിട്ട, http://hr.popularjewellers@ gmail.comചെങ്ങന്നൂർ, ആലപ്പുഴ, ചങ്ങ നാശേരി, റാന്നി/എരുമേലി). 25-45 നും ഇടയിൽ പ്രായമുള്ള പരിചയമു ള്ളവർ അപേക്ഷിക്കുക. operations@ mulamoottilgroup.com
15. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോലി നേടാം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റാഫിനെ നിയമിക്കുന്നു.പ്ലംബർ എന്ന പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പളം ദിവസം 730 രൂപയാണ്. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആണ് അടിസ്ഥാനപരമായി വേണ്ടത്.അതോടൊപ്പം ഐടിഐ പ്ലംബിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള പരമാവധി പ്രായപരിധി 36 വയസ്സാണ്.SC/ST തുടങ്ങിയ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായുള്ള വയസ്സുളവ് ലഭിക്കും.പ്രതിമാസ ശമ്പളം 19710 രൂപ വരെയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന നോട്ടിഫിക്കേഷൻ വായിച്ചു നോക്കിയ ശേഷം നവംബർ 30 ആം തീയതിക്ക് മുന്നേയായി അപേക്ഷകൾ സമർപ്പിക്കുക.നോട്ടിഫിക്കേഷൻ വായിക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക.
http://docs.uoc.ac.in/website/vacancies/2022-11-21%2018:30:30_vac1381.pdf
16. തിരുവിതാംകൂർ ദേവസ്വം ബോർഡ് എയ്ഡഡ്സ്കൂളുകളിൽ 5 യുപി സ്കൂൾ ടീച്ചർ ഒഴിവ്.
ഇതിൽ 2 ഒഴിവ് ഭിന്നശേഷി വിഭാഗക്കാർക്കാണ്.
നവംബർ 25 വരെ അപേക്ഷിക്കാം.
യോഗ്യത, പ്രായം ചട്ടപ്രകാരം. നിശ്ചിത മാതൃകയിൽ അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാ ക്ഷ്യപ്പെടുത്തിയ പകർപ്പുകളും 500 രൂപയുടെ ഡിഡിയും (സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പിഒ, തിരുവ നന്തപുരം-3എന്ന പേരിൽ സ്വന്തം വിലാസമെഴു തി സ്റ്റാംപ് പതിച്ച പോസ്റ്റൽ കവറും അപേക്ഷ യോടൊപ്പം അയയ്ക്കണം. കവറിന്റെ പുറത്തു തസ്തിക വ്യക്തമാക്കണം.
www.travancoredevaswomboard.org
17. കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ/ കണ്ടക്ടർ ഒഴിവ്. ദിവസവേതന നിയമനം.
ഓൺ ലൈൻ അപേക്ഷ നവംബർ 30 വരെ. കെഎ സ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം.
ഡ്രൈവർ: ഹെവി ഡ്രൈവിങ് ലൈസൻസ്. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹ നങ്ങളിൽ 5 വർഷ പരിചയം.
കണ്ടക്ടർ: കണ്ടക്ടർ ലൈസൻസ്, പത്താം ക്ലാസ് ജയം, 5 വർഷ പരിചയം. പ്രായം: 21-55. ശമ്പളം: ഒരു ഡ്യൂട്ടിക്ക് 715 രൂപ.
ഫീസ്: 100. ഓൺലൈനായി അടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാ നേജിങ് ഡയറക്ടറുടെ പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി സമർപ്പിക്ക ണം. കെഎസ്ആർടിസി ജീവനക്കാർക്കു സെക്യു രിറ്റി ഡെപ്പോസിറ്റ് ബാധകമല്ല. www.kcmd.in
18. HDFC Life ലേക്ക് നിരവധി ഒഴിവുകൾ
കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പെൻഷൻ പദ്ധതിയുടെ ഭാഗമായി HDFCLife ൽ ജോലി നേടാൻ അവസരം.
പെൻഷൻ കോ ഓർഡിനേറ്റർ എന്ന പോസ്റ്റിലേക്കാണ് സ്റ്റാഫിനെ നിയമിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായപരിധി 30 വയസ്സിനും 70 വയസ്സിനും ഇടയിലായിരിക്കണം.Retired Employees, വിദേശ ജീവിതം കഴിഞ്ഞെത്തിയവർ, വീട്ടമ്മമാർ, പൊളിറ്റീഷ്യൻസ് , വാർഡ് മെംബേർസ് ,എന്നിവർക്കും അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.ഈ ജോലി ലഭിച്ചാൽ ആകർഷകമായ വരുമാനത്തിന്റെ
പുറമെ പെൻഷനും ലഭിക്കുമെന്ന് ഓർക്കുക.
ഇൻറർവ്യൂന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.
ഫോൺ നമ്പർ
86063 84096
19. കോഴിക്കോട് : കല്ലായ് ഗവ.ഗണപത് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി (ഇംഗ്ലീഷ് ) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നവംബർ 28 ന് രാവിലെ 11 മണിക്ക് നടക്കും.
താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂളിൽ ഹാജരാകണം.
20. കണ്ണൂർ : തളിപ്പറമ്പ് താലൂക്കിലെ ചുഴലി ഭഗവതി ക്ഷേത്രം, മാണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേതം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്നും
അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡിന്റെ
നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസിലും വെബ്സൈലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തെ അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം
21. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്കികയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സാണ് യോഗ്യത.
താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നവംബർ 29ന് രാവിലെ 11നു ഹാജരാകണം.
22. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗർമാരുടെ അപേക്ഷ ക്ഷണിച്ചു
ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം വേണം. സ്വന്തമായി ഫുൾ എച്ച് ഡി പ്രൊഫണൽ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം.
പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അഭിലഷണീയം.
ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. യോഗ്യതയും നിബന്ധകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ഓഫീസ് നോട്ടീസ് ബോർഡിലും നൽകിയിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഡിസംബർ ഒന്നിനകം ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.
careersdiotvm@gmail.com
23. *KSCSTE – സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് മാനേജ്മെന്റ് ( CWRDM)കോഴിക്കോട്, പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് ഇന്റർവ്യൂ
നടത്തുന്നു*. ഒഴിവ്: 1
യോഗ്യത: MCA/ MSc (കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി) അഭികാമ്യം: നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടർ ഹാർഡ്വെയർ, ഡാറ്റാബേസ് മാനേജ്മെന്റ് , സോഫ്റ്റ് വെയർ ഡിസൈനിംഗ് ആൻഡ് ഡെവലപ്മെന്റ് എന്നിവയിൽ പരിചയം
പ്രായപരിധി: 36 വയസ്സ് സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 22,000 രൂപ
ഇന്റർവ്യൂ തിയതി: നവംബർ 29 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
NOTIFICATION- https://drive.google.com/file/d/19fIKNcNm8sIc5XbYrGJ3Wun6uyOvEAhu/view
24. ഹൈദരാബാദ് 2 പേരുള്ള വീട്ടിലേക്ക് കുക്കിംഗ്‌ ചെയ്യാനായി ആളെ ( ലേഡി )ആവശ്യമുണ്ട്. സാലറി 18000
Duty – 28 days
സ്ഥിരമായി താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക
Joining date- 28/11/2022
8592040940
7012571361
25. കുരുമ്പേലിൽ ഹോം അപ്ലൈൻസ് ലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
കൊട്ടാരക്കര പുനലൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ലഭിച്ചിട്ടുള്ള ഒഴിവുകളും യോഗ്യതകളും താഴെ നൽകുന്നു.
🔺 ഷോറൂം മാനേജർ.
ഹോം അപ്ലൈൻസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
🔺സെയിൽസ്മാൻ.
സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
🔺 സെയിൽസ് ട്രെയിനി.
ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമ ഐടിഐ എന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
🔺 കമ്പ്യൂട്ടർ/ സിസിടിവി ടെക്നീഷ്യൻ.
കമ്പ്യൂട്ടർ സർവീസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക്അപേക്ഷിക്കാൻ സാധിക്കുന്നത്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രായപരിധി 22 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് താഴെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.
kurumpelilk@yahoo.com
26. കാക്കനാട് ഉള്ള ഒരു MNC സ്ഥാപനത്തിലേക്ക് carpenter നെ ആവശ്യം ഉണ്ട്…22k cutting കഴിഞ്ഞു കയ്യിൽ കിട്ടും..പ്രായപരിധി 18 – 58താല്പര്യം ഉള്ളവർ pls contact:7907038016, wattsapp:9633346907

27. പാലക്കാട്‌ ചെർപ്പുളശ്ശേരി ഹോസ്പിറ്റലിലേക്ക് ആക്‌സിഡന്റ ആയ പുരുഷനെ പരിചരിക്കാനായി ഒരു male Homenurse നെ ആവശ്യമുണ്ട്
പ്രായം – 45 ൽ താഴെ
സാലറി 18000
ഡ്യൂട്ടി 28 ദിവസ
Call – 7012571361
28. Needed salesman
Kuttiadi ൽ പ്രവർത്തിക്കുന്ന wholesale shop ലേക്ക്, സ്റ്റേഷനറി കടകളിൽ നിന്ന് ഓർഡർ എടുക്കാൻ salesman-നെ ആവശ്യമുണ്ട് ,
Kuttiadi ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9747100864
29. Cashier🧑🏻‍💼12000 above
Gender:male
Freshers or experienced
Qualification :Degree(Failed/Passed)
Salary:12000 above
Age:below 35
Time:9:00am-7:00pm
Location:Puzhakkal
7306545205
30. PDI Supervisior🧑🏻‍💼12000 above+ incentive
Gender:male
Freshers or experienced
Qualification :Diploma/ITI/Degree
Salary:12000 above+incentive
Age:below 35
Time:9:00am-7:00pm
Location:Puzhakkal
7306545205
31. Spare parts🧑🏻‍💼10000 above
Gender:male
Freshers or experienced
Qualification :Plus two or above
Salary:10000 above+incentive
Age:below 35
Time:9:00am-7:00pm
Location:Puzhakkal
Appointment Call📞📱
7306545205
32. പരിശീലകനെ ആവശ്യമുണ്ട്
എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റൺ പരിശീലകനെ ആവശ്യമുണ്ട്. യോഗ്യത : ബാഡ്മിന്റണിൽ അന്തർ ദേശീയ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മെഡലുകൾ നേടിയിരിക്കണം. പ്രായപരിധി : നാൽപതു വയസ്സിൽ താഴെ. താൽപര്യമുള്ളവർ അപേക്ഷകൾ ഡിസംബർ അഞ്ചിന് മുൻപായി ജില്ലാ സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കണം. ഫോൺ : 0484 2367580, 9746773012
ഇ-മെയിൽ : sportscouncilekm@gmail.com
33. ട്രഷറി വകുപ്പിൽ നിയമനം
ട്രഷറി വകുപ്പിൽ സീനിയർ/ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെയും ഒരു കമ്പ്യൂട്ടർ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം അപേക്ഷകർ. അപേക്ഷ 2022 നവംബർ 30 നുള്ളിൽ നൽകണം. വിവരങ്ങൾക്ക് www.treasury.kerala.gov.in
34. താനൂരില്‍ ജോബ് ഫെയര്‍ ഡിസംബര്‍ 18ന് നടക്കും
കുടുംബശ്രീ ജില്ലാമിഷനും താനൂര്‍ നഗരസഭയും സംയുക്തമായി ഡിസംബര്‍ 18 ന് താനൂര്‍ ശോഭപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ രാവിലെ 9:30 മുതല്‍ വൈകീട്ട് നാല് വരെ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകരായ ഉദ്യോഗാര്‍ഥികള്‍ക്കും ഈ ജോബ് മേളയില്‍ പങ്കെടുക്കാം. യാതൊരുവിധ രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കുന്നതല്ല. സ്‌പോട്ട് രജിസ്‌ട്രേഷന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു ഉദ്യോഗാര്‍ഥിക്ക് പരമാവധി മൂന്ന് കമ്പനികളുടെ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയുടെ മൂന്ന് കോപ്പി, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.
35. നഴ്‌സ് നിയമനം
ആറളം ഗവ. ഹോമിയോ ആശുപത്രിയിൽ നഴ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജി എൻ എം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് രാവിലെ 10 മണിക്ക് ആറളം ഗവ.ഹോമിയോ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2963311.
36. അധ്യാപക നിയമനം
ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25-ന് രാവിലെ 10-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9961556940.
37. മെഡിക്കല്‍ ഓഫീസര്‍ നിയമനം
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 26-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0478-2812693, 2821411.
38. അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്. പ്രായപരിധി – 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിയ്ക്കന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 9ന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബർ 6ന് വൈകിട്ട് അഞ്ചുവരെ.
39. ജൂനിയർ റസിഡന്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ.
താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ നവംബർ 25ന് വൈകിട്ട് മൂന്നിനു മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം
40. ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവ്
ഗവ. മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി-ആം ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത : പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു (സയൻസ് ), റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ. അവസാന തീയതി :ഡിസംബർ 7. ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണം.
41. സിഐഎസ്എഫിൽ കോൺസ്‌റ്റബിൾ ആകാം; 787 ഒഴിവുകൾ|CISF റിക്രൂട്ട്മെന്റ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് 2022 ഡിസംബർ 20 വരെ അപേക്ഷിക്കാം. www.cisfrectt.in
പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.
കുക്ക്,
കോബ്ലർ,
ബാർബർ,
വാഷർമാൻ,
സ്വീപ്പർ,
പെയിന്റർ,
മേസൺ,
പ്ലമർ,
മാലി,
വെൽഡർ,
ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്.
രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
ശമ്പളം: 21,700–69,100 രൂപ. മറ്റ് അലവൻസുകളുമുണ്ട്.
പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 18– 23. അർഹർക്ക് ഇളവുണ്ട്.
യോഗ്യത: മട്രിക്കുലേഷൻ / തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കുന്നവർക്ക് ആ ട്രേഡിൽ ഐടിഐ പരിശീലനമുണ്ടെങ്കിൽ മുൻഗണന.
ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 170 സെ.മീ (എസ്‌ടിക്ക്: 162.5 സെ.മീ), നെഞ്ചളവ്: 80–85 സെ.മീ (എസ്‌ടിക്ക്: 76–81 സെ.മീ), തൂക്കം: ആനുപാതികം. സ്ത്രീകൾക്ക്: 157 സെ.മീ (എസ്‌ടിക്ക്: 150 സെ.മീ.) തൂക്കം: ആനുപാതികം.
കാഴ്‌ചശക്‌തി: ദൂരക്കാഴ്‌ച കാഴ്‌ചാസഹായികൾ കൂടാതെ 6/6, 6/9. വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. വിമുക്‌തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ഇവർക്കു ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.
തിരഞ്ഞെടുപ്പു രീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്‌റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും.
ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്മാർക്ക്: ആറര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. സ്ത്രീകൾക്ക്: 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in ൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
42. ഐ.ടി. അസിസ്റ്റന്റ് കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.
43. ടി.ഡി മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ നിയമനം
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, രണ്ട് തിയറ്റർ ടെക്‌നീഷ്യമാർ എന്നിവരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു സയൻസ്/ജനറൽ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ്/ കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.
തിയറ്റർ ടെക്‌നീഷ്യമാർ യോഗ്യത: പ്ലസ് ടു സയൻസ്, ഡി.ഒ.ടി.എ.ടി/ ഡി.ഒ.ടി.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.
നഴ്സിംഗ് ഉദ്യോഗാർഥികൾ നവംബർ 25 -നും തിയറ്റർ ടെക്‌നീഷ്യമാർ നവംബർ 30 -നും രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.
44. പീഡിയാട്രീഷ്യൻ, ഫാർമസിസ്റ്റ്
കൊട്ടാരക്കര പ്രണവ് ഹോസ്പിറ്റലിലേക്ക് പീഡിയാട്രീഷ്യൻ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7012201755, ഇ-മെയിൽ: ktrpranav@gmail.com
45.സെയിൽസ് എക്സിക്യുട്ടീവ്
ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽക്കാൻ സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. ഫോൺ: 9633304444
46.ഓട്ടോമൊബൈൽ ടെക്നീഷ്യൻ
എളനാടിലേക്ക് ഓട്ടോമൊബൈൽ ടെക്നീഷ്യൻ (കൊമേഴ്സ്യൽ, അഞ്ചുവർഷ പ്രവൃത്തിപരിചയം), അസിസ്റ്റന്റ് ടെക്നീഷ്യൻ (ഒരുവർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7593883322
47.സ്റ്റാഫ്
കൊല്ലത്തെ ഒരു ധനകാര്യസ്ഥാപനത്തിൽ ഒഴിവുകളുണ്ട്. പ്രായം: 25-65. ഫോൺ: 9961884599
48.മെക്കാനിക്
എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ മെക്കാനിക്കിനെ ആവശ്യമുണ്ട്. ഫോൺ: 8606082267
49. കോട്ടയത്തുള്ള ടെക്സ്റ്റൈൽസിലേ ക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
PART TIME
Male/Female
Salary – 7,000
Time – 1.30pm – 8.30pm
wa.me/918590959137
50. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Salary – 10000
Qualification – B. Com + Tally
Time – 8.30 am – 5.00pm
Age – 45
Experience needed
മൂവാറ്റുപുഴ ഭാഗത്ത് ഉള്ളവർക്ക് മുൻഗണന
Call : 8590959137
51. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male /Female
Salary – 8000 – 15000+ Incentive
Qualification – Degree, Communication Skill
Time – 9.00 am – 6.00pm
Age – Below 40
Experience /Fresher’s
Call : 8590959137

52. കൊച്ചിയിൽ ഉള്ള ഡയമണ്ട് ജൂവല്ലറിയിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 20000 + Incentive +T A+D A
Age limit – 40 below
Time – 9.30am to 5.30pm
Diamond Jewellery experience must
Two wheeler and license must
Call : 8590959137
53. Data entry 👩🏻‍💼🧑🏻‍💼8000-10000
Gender:male/Female
Freshers or experience
Qualification :Degree
Salary:8000-10000
Age:below 35
Time:9:00am-6:00pm
Location:West fort
Appointment Call📞📱
7306545205
54.WALK -IN-INTERVIEW
SALES ORGANISER/JUNIOR SALES ORGANISER
• Graduation with a flair for selling.
• Knowledge of malayalm is essential
• Job involves extensive field work
• Those with previous experience in newspaper sales will have an added advantage
Age below 35 years
Interested candidates may walk -in with their resume ,recent passport size photograph, copy of certificate showing age , qualification, & experience to the following address
VENUE- Mathrubhumi office , Veliyannur
Trissur -21
Ph- 04872455100
TIME 10AM TO 3 PM
DATE- 24 TH & 25 TH NOVEMBER 2022
55. PALAKKAD
Need degree holder Females
to handle enquiries in an education firm(Freshers)
WhatsApp your biodata @7034897414
Direct interview tomorrow
Salary:-7000-10000 + incentives
56. Verification Company
Designation:-OFFICE STAFF
Qualification :- DEGREE
Salary:- 10000
Males/Females can apply
Freshers/Experienced
Location:- Kottayam, Ernakulam, Malappuram, Trivandrum, Kasargode, CaIicut
Job Role:- Handling Documents & Scanning them
WhatsApp @7736892545
57. മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് പാലും പാലുൽപന്നങ്ങളും മാർക്കറ്റ് ചെയ്യുന്നതിന് ആവിശ്വമായ മാർക്കറ്റിംഗ് എക്സിക്യുട്ടീവുകളെ ക്ഷണിക്കുന്നു.
www.godrejjersey.com
Please Send Your Contact@freshwell.in Updated Resume to: +91 8593 900 061, +91 8593 900 062
FRESH WELL ENTERPRISES PVT. LTD.
Head Office
Makkaraparamba, malappuram
Branch Office Edavanna, malappuram
Branch Office Ayikkarapadi, കാലിക്കറ്റ്‌
58. ജോലിക്ക് ആളെ ആവശ്യമുണ്ട്
സ്ഥിര നിയമനം
Salary 13000 to 24500 + PF
Age 18 to 40 യോഗ്യത :- SSLC +2Fail ആയവർക്കും അവസരം
മുൻപരിചയം ആവശ്യമില്ല
താമസം ഭക്ഷണം ലഭ്യമാണ്.
Contact :- 8075078473
59. ആവശ്യമുണ്ട്
വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഇക്കോ ലോഡ്ജ് ഇടുക്കി , പീരുമേട്, എന്നി സ്ഥാപനങ്ങളിലെ വെയ്റ്റർ , ഹൌസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, കിച്ചൻ മേറ്റി എന്നി തസ്തികകളിലേക് ദിവസ വേദനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷ ഫോറത്തിനും ഏറ്റു വിവരങ്ങൾക്കും താഴെ തന്നിരിക്കുന്ന ലിങ്ക് നോക്കുക
www.kerala-tourism.org/recruitments
LAST DATE- 8/12/2022
60. ഗോവ
ഹോട്ടലിൽ ചൈനീസ് ഭക്ഷണം പാചകം തയാറാക്കാൻ പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട് താമസം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
ശമ്പളം . 22000
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക . +919778338415
61. കോലഞ്ചേരിയിലു ള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Field Work
Male
Qualification – Plus Two
Salary – 10,000 + Petrol Allowance (Starting)
(Whatsapp)
Call : 8590959137
62. തിരുവനന്തപുരം
കാപാവിളയിൽ പുതുതായി ആരംഭിക്കുന്ന ഹാർഡ് വെയർ & മെറ്റൽ ഷോപ്പിലേക് സെയിൽസ് & CLARK സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.
9567807828
63.നെയ്യാറ്റിൻകര
ഫിനാൻഷ്യൽ ഇന്സ്ടിട്യൂട്ടിലെക് DTP ഓപ്പറേറ്റർ നെ ആവശ്യമുണ്ട്.
9895735774
64.തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ചൈനീസ് ഫുഡ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. സാലറി 24000 -30000 .
7306777875
65.കോഴിക്കോട്
ഒരു ഫർണിച്ചർ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.. എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
8137015124
66.തിരുവനന്തപുരം
വെസ്റ്റ് ഫോർട്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കട്ടിങ് & സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9995551693
67.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ELECTRICAL സൂപ്പർവൈസർ / MAINTENANCE സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. . ഗുഡ് സാലറി +ഫുഡ് +ACCOMMODATION ലഭിക്കും.
9846015529
68. കാക്കനാട്
ഒരു MNC സ്ഥാപനത്തിലേക് കാർപെന്റെർ നെ ആവശ്യമുണ്ട്. സാലറി 22000 .
AGE LIMIT- 18-58
7907038016
69.ERNAKULAM
CLEANING STAFF IS REQUIRED FOR ESTABLISHED RESTAURENT KOCHI. SALARY 10K+BONUS EVERY MONTH
9747671772
70. കൈമനത്തുള്ള ഒരു സ്റ്റേഷനറി സ്റ്റോറിൽ ആളെ ആവശ്യം ഉണ്ട്. വർക്കിംഗ് ടൈം -9 -8 .
സാലറി -9000 -10000
7012087688
71.തിരുവനന്തപുരം
കുട്ടിയെ നോക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്.യോഗ്യത +2 .
പ്രായം 20 -50 .
9847955550
72. Wandoor ഭാഗത്തുള്ള interior design സ്ഥാപനത്തിലേക്ക്👇🏻
Marketing executive
▫️ Male
▫️Salary+ commission
3 D visualizer
▫️Male
▫️1 Year experience
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു….👇🏻
Call📱 9846 586 038
📱 9061 037 125
73. MICROFINANCE
DESIGNATION:- COLLECTION STAFF
QUALIFICATION:- PLUS TWO
SALARY:-12000-13000+TA
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- MUPLIYAM, KALAMURI(THRISSUR )
WHATSAPP @7736892545
74. MICROFINANCE
DESIGNATION:- COLLECTION STAFF
QUALIFICATION:- PLUS TWO
SALARY:-12000-13000+TA
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KIZHAKAMBALAM, THODUPUZHA, MUVATYUPUZHA, KUZHUPAMPADI(ERNAKULAM )
WHATSAPP @7736892545
75. MICROFINANCE
DESIGNATION:- COLLECTION STAFF
QUALIFICATION:- PLUS TWO
SALARY:-12000-13000+TA
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KOTTANALLUR(KOTTAYAM )
WHATSAPP @7736892545
76. MUTUAL FUND COMPANY
DESIGNATION:-TELECALLER
QUALIFICATION :- PLUS TWO
SALARY:-12000+ INCENTIVES
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:-IRINJALAKUDA
WHATSAPP @7736892545
77. MICROFINANCE
DESIGNATION:- COLLECTION STAFF
QUALIFICATION:- PLUS TWO
SALARY:-12000-13000+TA
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- PATTAMBI(PALAKKAD )
WHATSAPP @7736892545
78. MICROFINANCE
DESIGNATION:- BRANCH MANAGER
QUALIFICATION:- PLUS TWO
SALARY:-23000-25000
MALES/FEMALES CAN APPLY
EXPERIENCED CANDIDATES PREFFERED
LOCATION:- KOMBIDI, URAKKAM(THRISSUR)
WHATSAPP @7736892545
79.തൃശൂർ ഹോസ്റ്റലിലേക്ക്
ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട്
Salary+food&Accomadation
9895421800
80. Urgent Requirement
പെരുമ്പാവൂരിലേക്ക് ഷോറൂം മാനേജരെ ആവശ്യമുണ്ട്
👨‍💻Male
📚Qualification – Any Degree
💶Salary – 18000 – 23000
👉Age limit – 45 below
⌚Time – 9.00am to 10.00pm
🔅Experience in Textile Mandatory
🔅Food&Accomodation Available
Call : 8590959137

GULF JOBS
81. Looking for an Accounts Assistant for our group of companies in Dubai
. Minimum 2 years of experience is must.
Minimum qualification: Bachelor degree in accounts.
Interested candidates send your CV to hr@geapgroup.com
82. Need a sales Coordinator for an Advertising Company
Freshers can Apply
Candidates near Qusais and Al nahda area preferred
Location – Al Qusais
Email CV to : niyaa2114@gmail.com
Watsapp : 0509626514
83. We need one Malayali-speaking operations staff in Travel Based company in Dubai (Male or Female). please drop CV:lorena.s@rezlive.com
Mobile:+971 52 392 0626
84. ദുബൈയിലെ ഒരു restaurant ലേക്ക് ഒരു ലേഡി കാഷ്യർ, രണ്ട് ലേഡി വെയ്റ്റെർ എന്നിവരെ ആവശ്യമുണ്ട്. Please contact Sali 0563341341
85. യുഎഇ എക്സ്പീരിയൻസ് ഉള്ള ഒരു ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്സ്മാൻ ആവശ്യമുണ്ട്
പ്ലീസ് whatsapp 00971564387107
86. ദുബൈയിലെ ഒരു restaurant ലേക്ക് ഒരു ലേഡി കാഷ്യർ, രണ്ട് ലേഡി വെയ്റ്റെർ എന്നിവരെ ആവശ്യമുണ്ട്. Please contact Sali 0563341341
87. JEWELLERY
ജ്വല്ലറി ഷോറൂമിലേക്ക് ആവശ്യമുണ്ട്
ദുബായിലെ പ്രമുഖ ജ്വല്ലറി ഷോറൂമിലേക്ക്
ലേഡീസ് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട് .
RECEPTIONIST – 1 , FLOOR MANAGER -3
CONT : 0509923916
88. റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
അബുദാബിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന
പ്രശസ്ത മായ റെസ്റ്റോറെന്റിലേക്ക് പരിചയ
സമ്പന്നരായ മലബാർ കുക്ക് , സ്നാക്ക്സ് & അപ്പത്തരങ്ങൾ
ഉണ്ടാക്കാൻ അറിയാവുന്ന (LADIES / Gents) 4 വീൽ
ഡ്രൈവർ , ചിക്കൻ , ഫിഷ് , മീറ്റ് ,കട്ടർ എന്നിവരെ
ഉടൻ ആവശ്യമുണ്ട് .
0558032929
89. ഹൈപ്പർമാർകെറ്റിൽ ജോലി നോക്കുന്നവർക് ദുബായിൽ പാസൺ ഗ്രൂപ്പിൽ ജോലി അവസരം
Company Name-Pasons Group
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
Updated on 17th November 2022
Recruitment- Free and Direct
AVAILABLE VACANCY
•Post Name- Supervisor
Salary-1500-2000 AED
Total Vacancies -10 Nos
Department- Vegetable, Food, Non-Food, Fashion, Electronics
Retail Industry- Hypermarket, Supermarket Candidates Preferred
•Post Name- Branch Manager
Total Posts- 8
Salary- Discuss in the Interview
Send cv to hr@pasonsme.com (Pasons Group Jobs)
90. യുഎഇൽ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സർക്കാർ സ്ഥാപനമായ Al Adheed പുതിയ ഒഴിവ് വന്നിരിക്കുന്നു
Company Name Al Adheed
Job Location Dubai
Application Mod Online
Recruitment Type Free & Direct
Expected Salary 2500-6500 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Published Date
Wednesday, 23 November 2022
Benefits Attractive + As per UAE labor law
AVAILABLE VACANCY
–Manage All Accounting Transactions
– Collecting Payments Whether in Cash or Credit
– Publish Financial Statements in Time
– Handle Monthly, Quarterly and Annual Closings
– Audit Financial Transactions and Documents
– at Least 2 Years Experience in Uae
Email your Resume: hr@aladheed.govservices.ae
91. അബുദാബിയിലെ പ്രോപ്പർ ഫുഡ് കമ്പനി ഏറ്റവും പുതിയ ജോലി ഒഴിവുകൾ വന്നിരിക്കുന്നു
Job Location Office location: 1302 Kamala Tower Khalidiya Abu Dhabi
Application Mod Online
Recruitment Type Free & Direct
Expected Salary 2400-5600 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Published Date
Tuesday, 22 November 2022
Benefits Attractive + As per UAE labor law
AVAILABLE VACANCY
Waitress
Waiter/hostess
Send CV: career@properfc.co ☎️Contact NO: +971569910166
92. അൽ ഐൻ COOP സൂപ്പർമാർകെറ്റിന്റെ പുതിയ ബ്രാഞ്ചിലേക്ക് ഒഴിവുകൾ വന്നിരിക്കുന്നു സ്ത്രീകൾക്കും , പുരുഷന്മാർക്കും അവസരം
Company Name Al Ain Coop Supermarket
Job Location UAE
Application Mod Online
Recruitment Type Free & Direct
Expected Salary 2400-5600 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Published Date
Tuesday, 22 November 2022
Benefits Attractive + As per UAE labor law
AVAILABLE VACANCY
Outlet Supervisor
Section Supervisor
Receiving Clerk
Sales Staff (Male/Female)
Fishmonger
Customer Service
Cashiers (Male/Female)
Butcher
Packers
Send Your Resume Email : careers@alaincoop.com
93. ദുബായിലെ അൽ സക്ബ് കമ്പ്യൂട്ടർ സ്ഥാപനത്തിലേക്ക് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
✳️ ടോട്ടൽ 50 വേക്കൻസികളാണ് ഉള്ളത്
Company Name Al Sakb Computers
Job Location Dubai
Application Mod Online
Recruitment Type Free & Direct
Expected Salary 2400-5600 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Published Date
Monday, 21 November 2022
Benefits Attractive + As per UAE labor law
AVAILABLE VACANCY
• Laptop Technician (card level) 25 nos
• Laptop technicians(chip level) 5 nos
• General helpers (Packing/Sticker work/Inventory work) 20 nos
requirement
• Should be good at Hardware and Software of the Laptops.
• Checking Computer/Laptop hardware (HDD,RAM,Camera,Mouse,Keyboard etc) to ensure functionality.
• Fix LCD and removing spots from LCD.
• Setup hardware,install and configure software and drivers.
Send Your CV to hr@alsakbcomputer.com or 🪀 WhatsApp +971522589553
94. ദുബായ് ഹോട്ടലിൽ ജോലി നോക്കുന്നവർക്ക് റമീ ഹോട്ടലിൽ ജോലി ഒഴിവുകൾ
Company Name- Ramee Hotels
Job Location- Dubai
Nationality- Selective
Education- Based on Post
Gender- Male/Female
Experience- Required
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- 20th November 2022
AVAILABLE VACANCY
1) Manager – Night Club
2) Manager – Sports Bar
3) Hostess/Waitress
4) General Manager
5) Operation Manager
6) Bar/Club Manager
7) Restaurant Supervisor
8) Bar Tender
9) Outlet Manager
10) F&B Supervisor
Send cv to gmrose@rameehotels.com ( Ramee Group Job)
95. ദുബായിലെ DSC ഫെസിലിറ്റീസ് സർവീസസ് കമ്പനിയിൽ പുതിയ അവസരങ്ങൾ
Company Name-DSC Facilities Services
Job Location-Dubai
Nationality-Selective
Gender- Male/Female
Experience-Any
Salary-Added Below
Benefits-Attractive Benefits
Updated on 20th November 2022
Recruitment- Free and direct
AVAILABLE VACANCY
1) FM Business Development Manager
2) Help Desk Supervisor/CAFM Administrator
3) Customer Servicer Agent
4) AC Technician
5) Electrician
6) Assistant Store Keeper
7) Carpenter
8) Soft Service Supervisor
Send cv to careers.fs@dsc.ae (DSC Facilities Services Jobs)
96. ഖത്തറിൽ നസീം ഹെൽത്ത്കെയർ ഗ്രൂപ്പിൽ ജോലി നേടാൻ അവസരം
Company Name- Naseem Healthcare
Qualification- Based On Post
Benefits-Attractive benefits
Gender- Male/female
Salary-Discuss in Interview
Job Location- Doha
Interview – Direct Client Interview
Recruitment by- Free and Direct
AVAILABLE VACANCY
1) Call Centre Executive – Arabic
2) Laboratory Technician
3) Marketing
4) Patient Care : Arabic & Indian
5) Nursing
6) Radiology Technician
7) Assistant – Front Office
8) Security
9) Driver
10) Housekeeping – Male / Female
Send cv to careers@naseemhealthcare.com
(Naseem Healthcare Job)
97. ബേക്കറിയിൽ ജോലി നോക്കുന്നവർക്ക് ദുബായിൽ ഹോം ഗ്രൂപ്പിൽ ഒഴിവുകൾ
💱 1700 ദിർഹം മുതൽ തുടക്ക ശമ്പളം
Company Name- Home Bakery Abu Dhabi
Job Location- Abu Dhabi, Dubai
Nationality- Selective (Update)
Interview-Not Updated
Gender- Male/Female
Salary- Discuss during an interview
Benefits- Attractive Benefits
Interview on- Eligible candidates will be mailed
Recruitment- Free and Direct
AVAILABLE VACANCY
Baker
Commis (pastry)
Commis (hot And Cold Kitchen)
Floor Supervisor
Waiter
Waitress
Email Your CV to hr@homebakery.in ( Home Bakery Job)
98. *COOK *
പാർട്ട് ടൈം കുക്ക്
ദുബായിൽ AL QUSAIS ൽ part time കുക്കിനെ
ആവശ്യമുണ്ട് മലയാളികൾക്ക് മുൻഗണന
(ലേഡീസ് ഓൺലി ) 0581136401
99. സെയിൽസ് ജോലി നോക്കുന്നവർക്ക് ഗാലക്സി ടെക്നിക്കൽ സർവ്വീസ് കമ്പനിയിൽ സെയിൽസ് വേക്കൻസി വന്നിട്ടുണ്ട്
Company Name- Galaxy Technical Services
Job Location- UAE
Nationality-Selective
Education- Minimum Plus Two Required
Experience-Both Can Apply
Salary- Discuss In the Interview
Benefits- Attractive Benefits
Gender- Male/Female
Recruitment- Free and Direct
AVAILABLE VACANCY
Post Name- Sales Executive
Salary- Discuss in the Interview
Experience- Required
Language – Good Communication Skill Required
Send cv to careers@galaxytechnical.com
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു *DUBAI HOLDING കമ്പനിയിൽ പുതിയ അവസരങ്ങൾ വന്നിട്ടുണ്ട്
Company Name- Dubai Holding Group
Job Location- UAE
Nationality-Selective
Education- SSLC/ Plus Two / Degree
Experience-Required
Salary- Discuss In the Interview
Benefits- Attractive Benefits
Gender- Male/Female
Recruitment- Free and Direct
AVAILABLE VACANCY
Sales Assistant – Stradivarius – Abu Dhabi/Dubai (Female)
Sales Assistant – ZARA home – Abu Dhabi
Sales Assistant – Dubai/Sharjah/Abu Dhabi/ Al Ain
Sales Assistant – ZARA
Assistant Store Manager (ZARA/STRADIVARIUS)
Internal Auditor
Merchandising Intern
Store Manager – (ZARA / STRADIVARIUS)
APPLY NOW- http://www.dubaiholdinggroup.com/careers.html

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.