Indian/Gulf Jobs live on 25.12.2022

തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. CRM👩🏻‍💼12000above
Gender:Female
Freshers or experienced
Qualificatioon:Degree+computer knowledge
Salary:12000above
English fluency ആയിരിക്കണം
Time:9:30am-5:30pm
Location:Chiyyaram
Appointment Call📞📱
7306545205
2. എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലുള്ള സ്ഥാപനത്തിലേക്ക് BM, BDA, BDM എന്നീ ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two/Degree
Age limit -Below 30
Salary -12000-20000
Time 9.00am – 5.30pm
Accomodation available
Call : 8590959137
3. വാഗമണ്ണിലുള്ള റിസോർട്ടിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 12000
Time – Shift
Age -Below60
Fresher’s /Experienced
Food and Accomadation available
wa.me/918590959137 (Whatsapp)
Call : 8590959137
4. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary -8000
Time – 9am to 5pm
Age -Below 25
Fresher’s /Experienced
Call : 8590959137
5. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Computer Operator -റെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 7000 – 15000
Time 9.00am – 5.30pm
Call : 8590959137
6. അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്
Place -perinthalmanna
Urgent need
Mob:7034508572
7. കൊണ്ടോട്ടിയിൽ ഹോട്ടലിലേക്കു ഒരു പൊറോട്ട മേക്കറെ ആവശ്യം ഉണ്ട്.
food &room ലഭിക്കും
+919633046018
8. We Are hiring
Company Name : OPALZ
Position:-Graphic designer (3nos)
Experience:- 2 Year
Location:-Cailcut
Send your resume to : hello@opalz.digital
Call:-7907945407
9. മുഅല്ലിം പോസ്റ്റ്
Star nagar
Sunni bord
SalarY- 6000
രാവിലെ ക്ലാസ്
+91 98958 04602
10. മലപ്പുറം
മലപ്പുറം ജില്ലയിലെ രാമപുരത്ത് പ്രവർത്തിക്കുന്ന പ്രവാസി സേവാ കേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഓഫീസ് ബോയ് : 2 Nos.
യോഗ്യത: +2 or Degree (കംബ്യൂട്ടർ അറിഞ്ഞിരിക്കണം )
ശമ്പളം: 12000/m
വയസ് 18-21.
ബന്ധപ്പെടുക: 9249825080
11. RECRUITING NEW STAFFS
10 th fail,10,+2&Digree പഠിച്ച യുവതി യുവാക്കൾക്ക് നല്ല വരുമാനത്തിൽ ജോലി അവസരം.
wa.me/+918086926005
മുൻ പരിചയം ആവിശ്യമില്ല
🏡 food and accomodation കമ്പനി നൽകും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ESI, PF തുടങ്ങിയവ ഉണ്ടായിരിക്കും
പ്രായ പരിധി 18 – 30
Salary :16000 to 22000
🔰 ഇപ്പോൾ തന്നെ അപേക്ഷിക്കാൻ താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്കിൽ മെസ്സേജ് ചെയ്യുക 👇
wa.me/+918086926005
Call: +918086926005
12. കായംകുളം താലൂക്കാശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം.
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ തസ്തികളിലെ ഒഴിവുകള്‍ നികത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ഡയാലിസിസ് ടെക്നീഷ്യന്‍- യോഗ്യത: റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡി.എം.ഇ. രജിസ്ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
സ്റ്റാഫ് നഴ്സ്- യോഗ്യത: കേരള ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള ജനറല്‍ നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
ഫാര്‍മസിസ്റ്റ്- യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാര്‍മസി, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ ഡിസംബര്‍ 28
പ്രായം: 20-40 ഇടയില്‍. വിശദവിവരങ്ങള്‍ക്ക് 9188527998, 0479-2447274.
13.മലപ്പുറം ഉമ്മയെ നോക്കാൻ മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+20000 +Food&Accomadation
9895421800
14. ആയുർവേദ കോളേജിൽ അസി. പ്രൊഫസർ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ 2023 ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.
15. എച്ച് എസ് എസ് ടി ബോട്ടണി തസ്തികയിൽ ഭിന്നശേഷിക്കാർക്ക് ഒഴിവ്
കോട്ടയം ജില്ലയിലെ മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി ബോട്ടണി തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ ശ്രവണ/ മൂക പരിമിതരെയും ഇവരുടെ അഭാവത്തിൽ മറ്റ് അംഗപരിമിതരെയും പരിഗണിക്കും. യോഗ്യത: എം എസ് സി ബോട്ടണി, ബി എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യം. പ്രായം 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2022 ഡിസംബർ 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം
16. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ/ബിരുദം/എതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും, കൂടെ ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഷോര്‍ട്ട് ടേം ടി.ഒ.ടിയും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും, ബേസിക് കമ്പ്യൂട്ടര്‍ പ്ലസ്ടു/ഡിപ്ലോമ ലെവലിന് മുകളില്‍ പഠിച്ചിരിക്കണം. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 27 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. മേല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 04936 205519.
17. പ്രമുഖ കമ്പനിയുടെ പുതുതായി ഓപ്പൺ ചെയ്യുന്ന ഓഫീസുകളിലേക്ക് എസ്എസ്എൽസി പ്ലസ് ടു കഴിഞ്ഞ യുവതി യുവാക്കളെ ആവശ്യമുണ്ട് എക്സ്പീരിയൻസ് ആവശ്യമില്ല പ്രായം 18നും 30 നും ഇടയിൽ എല്ലാ ജില്ലക്കാരെയും പരിഗണിക്കും സാലറി 15,000 മുതൽ 24500 വരെ താമസം ഭക്ഷണം ലഭിക്കുന്നതാണ് കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ
+91 9048545006
+91 9544895693
+91 8089906529
18. 𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠 𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗘𝗥 𝗙𝗘𝗠𝗔𝗟𝗘നെ
ആവശ്യമുണ്ട്
𝗸𝗮𝗹𝗼𝗼𝗿 ( 𝗡𝗕𝗙𝗖)
𝗦𝗮𝗹𝗮𝗿𝘆 𝟭𝟴𝟬𝟬𝟬
𝗖𝗮𝗹𝗹 𝟴𝟬𝟴𝟵𝟰𝟰𝟰𝟭𝟰𝟯
19. എറണാകുളം പള്ളിമുക്ക് പ്രവർത്തിക്കുന്ന 3 സ്റ്റാർ ഹോട്ടലിലേക്ക് front ഓഫീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞു ഇരിക്കണം എത്രയും പെട്ടന്ന് ജോലിക്കു കയറാൻ സാധിക്കുന്നവർ വിളിക്കുക.
താമസ സൗകര്യം ഉണ്ടായിരിക്കും
ആകർഷക ആയ ശമ്പളവും മറ്റും ഉണ്ടായിരിക്കും
വിളിക്കേണ്ട നമ്പർ 8129433384
20. എറണാകുളം പള്ളിമുക്ക് പ്രവർത്തിക്കുന്ന ഓഫീസിലേക്ക് 2 വർഷം പ്രവർത്തി പരിജയം ഉള്ള Accounts Dept ആളിനെ ആവിശ്യം ഉണ്ട് ആകർഷകം ആയ ശമ്പളവും മറ്റു ആനുകൂലിയാവും ഉണ്ടായിരിക്കും
വിളിക്കണ്ടേ നമ്പർ :8129433384
21. Cleaning staff(2)
Female
8to 5
10k
MANJERI
📱8129140900
22. Receptionist Vacancy
Male/ Female Can Apply
Experienced Candidates preferred
Freshers Can Apply
Qualification : Plus two + Computer Knowledge
Salary: 12 k – 15k (Based on Exp)
Location: Calicut
Phone number: 9946488776
23. വീട്ടിൽ താമസിച്ചുകൊണ്ട് കുട്ടിയുടെ പഠനകാര്യങ്ങൾ ഉൾപ്പെടെ നോക്കുന്നതിനു +2 എങ്കിലും വിദ്യാഭ്യാസമുള്ള 45 ൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്
എറണാകുളം
Mob:9544182842 (call / whatsapp )
24. ടെക്സ്റ്റയിൽസിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട് ശമ്പളം ₹8000-12000 താമസം ഭക്ഷണം
എറണാകുളം
+91 8848461574
25. Warden
Female
Salary -Good
Location :Perinthalmanna
Food&Accommodation
📱9846200956
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. എറണാകുളം ഗവണ്മെന്റ് സ്ഥാപനങ്ങളിൽ സെക്യൂരിറ്റിസ്
വേണം ,17500+esi+AccomOdation,
age:25 to 52,
വിളിക്കേണ്ടസമയം:9 to 6,
Mob:6282867019
27. സൂപ്പർ മാർക്കറ്റിലേക്കു പ്രമോട്ടറേ ആവിശ്യണ്ട് ആവിശ്യമുണ്ട്
AG 18 TO 26
PH 9447 56 71 71
28. അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്, അരീക്കോട്.
Call.9249500501
28. WANTED
Delivery Boys
12000/-
Location:Manjeri
📲9539077316
29. കളമശേരീലേക്ക് ഒരു കുക്കിനെ ആവശ്യമുണ്ട്
താമസം ഫ്രീ
9961097504
30.Wanted Sales Staff In Co-Operative Society Under Govt Of India And Ministry Of Co-Operation
Male/Female
Fresher/experienced
time- 9.30am to 5.30
qualification- degree
Edappally
8137025359
31.OFFICE BOY
SALARY- 15000
LOCATION – Kaloor
Qualification-+2/above
Male only
6238208719
32. ആലപ്പുഴ
സൈറ്റിലേക് purchase ഓഫീസറെ ആവശ്യമുണ്ട്.
സാലറി- 15000-20000
9778404909
33. സെയിൽസ്മാൻ
കുന്നംകുളത് പ്രവർത്തിക്കുന്ന കമ്പനിയിലേക് സ്റ്റേഷനറി കടകളിൽ നിന്ന് ഓർഡർ എടുക്കാൻ സെയിൽസ്മാൻ നെ ആവശ്യമുണ്ട്.മലപ്പുറം ഏരിയയിൽ ഉള്ളവർക്ക് മുൻഗണന.
9747100864
34. കാർത്തികപ്പള്ളി
മഹാദേവിക്കാട് ആരംഭിക്കുന്ന ഡിജിറ്റൽ സേവാ കേന്ദ്രത്തിലേക്കു പരിചയ സമ്പന്നരെ ആവശ്യമുണ്ട്.
9747721542
35.കിൻസ് സ്റ്റീൽ ഡോർ കമ്പനിയിലേക്
രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9072101088
36.ഇടപ്പള്ളി
ഇന്റീരിയർ സ്ഥാപനത്തിലേക് 2 year experiece ഉള്ള സൈറ്റ് സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
7994133503
37. കോട്ടയം
ഏറ്റുമാനൂരിലെ വ്യാപാര സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കോട്ടയം ജില്ലയിലുള്ളവർക് മുൻഗണന.
9446396948 .
38.കോട്ടയം
കുടയംപിടിയിൽ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെയും (ലേഡി) സെയിൽസ് സ്റ്റാഫിനെയും (മെയിൽ)ആവശ്യമുണ്ട്. 15 കി .മി ചുറ്റളവിലുള്ളവർക് മുൻഗണന.
8129246868
39.Develoment manager ലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. graduate ആയിരിക്കണം.സെയിൽസിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം.
സാലറി -20000 .കോട്ടയം
9074507332
40.WANTED
Manager (M)
Experience-1 year
Qualification- MBA
9539077316
41. BANK(GOLD LOAN)
DESIGNATION:- OFFICER
QUALIFICATION:- DEGREE
SALARY:-14000-20000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATIONS AVAILABLE :- THRISSUR, PALAKKAD, ERNAKULAM, WAYANAD, MALAPPURAM, KANNUR BRANCHES
wa.me/7736892545
42. Bank
Designation:- Unit Manager
Qualification :- Degree
Salary:-18000
Males/Females can apply
Freshers /Experienced
Location:-
Malappuram Branch( Perinthalmanna )
wa.me/7736892545
43. CONSTRUCTION COMPANY
DESIGNATION:- CIVIL ENGINEER
QUALIFICATION:- DEGREE/DIPLOMA( CIVIL)
SALARY:- 7000
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- കല്ലേറ്റുംക്കര (THRISSUR)
wa.me/7736892545
44. TRAINING INSTITUTE
DESIGNATION:-MANAGER
QUAIFICATION:- DEGREE
SALARY:-22000-30000
Males/Females can apply
Experienced Preferred
LOCATION:- VYTILLA (ERNAKULAM )
wa.me/7736892545
45. TRAINING INSTITUTE
DESIGNATION:- TELECALLER
QUAIFICATION:- DEGREE
SALARY:-12000-16000+INCENTIVES
Males/Females can apply
Experienced Preferred
LOCATION:- VYTILLA (ERNAKULAM )
wa.me/7736892545
46. FOUR WHEELER SHOWROOM
DESIGNATION:- OFFICE STAFF
QUAIFICATION:- DEGREE
SALARY:-11000+INCENTIVES
Females can apply
Freshers/Experienced
LOCATION:- CHALAKUDY(THRISSUR)
wa.me/7736892545
47. TRAINING INSTITUTE
DESIGNATION:- TEAM CO-ORDINATOR
QUAIFICATION:- DEGREE
SALARY:-14000-20000+INCENTIVES
Males/Females can apply
Experienced Preferred
LOCATION:- VYTILLA (ERNAKULAM )
AGE UPTO 40
wa.me/7736892545
48. TOURS SHOP
DESIGNATION:- OFFICE STAFF
QUAIFICATION:- DEGREE
SALARY:-12000-15000
Males can apply
Experienced Preferred
LOCATION:- IRINJALAKUDA (THRISSUR )
AGE UPTO 40
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
49. ഹൗസ് കീപ്പിംഗ് സ്റ്റാഫ്, (ലേഡീസ്),
കലൂർ, എറണാകുളം
Rs500/- പ്രതിദിനം
ബന്ധപ്പെടുക- 8089967288
50. വൈറ്റിലയിലുള്ള restaurant ലേക്ക് കിച്ചൺ ഹെൽപ്പറെ ആവിശ്യമുണ്ട് (ലേഡീസ് )
Salary -12000Rs
9am to 4pm
Ph-9061519633

51. പെരുമ്പാവൂരിലെ ഒരു ട്യൂഷൻ സെൻ്ററിലേക്ക് ഫിസിക്സ്, മാത്സ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
സമയം: വൈകീട്ട് 4 മുതൽ 7 വരെ
സാലറി: 7000 മുതൽ 15000 വരെ..
hr@zixa.world എന്ന ഇമെയിൽ വിലാസത്തിലോ 9188523959 എന്ന നമ്പറിലോ നിങ്ങളുടെ cv അയക്കുക.
52. കളമശ്ശേരി സൂപ്പർമാർകെറ്റ് വെയർ ഹോസ്സിലേക്ക് Male – PICKERS നെ ആവശ്യം ഉണ്ട്.
സാലറി 10300+ ESIC+ PF. ആവിശ്യം ഉള്ളവർ വിളിക്കുക :
Time-1pm to 10pm
8089444143
NO FOOD AND ACCCOMMODATION
53. എറണാകുളം കാക്കനാട്ടെ സ്ഥാപനത്തിലേക്ക് Welding, ACP Workers നെ ആവശ്യമുണ്ട്.
Salary : 14000 to 20000 + Accomodation
Call : 9778210480
54. കുമരകത്തെ സ്റ്റാർ ഹോട്ടലിലേക്ക് ഗസ്റ്റ് റിലേഷന്ഷിപ് എക്സിക്യൂട്ടീവ്(Female, ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധം )അസിസ്റ്റന്റ് മാനേജർ (F&B), സർവീസ് സ്റ്റാഫ് എന്നിവരെ ഉടൻ ആവശ്യമുണ്ട് , attractive salary +perks. Interested. Candidates send CV to 6238579773/rjbll@rediffmail.com
55. എറണാകുളത്തു ഡ്രൈവർ ഗാർഡ്സിനെ ആവശ്യം ഉണ്ട്‌
9961694153
56. . ആവശ്യമുണ്ട്
ഓർഗാനിക് കെയർ ബ്രാഞ്ചുകളിലേക് മാനേജർമാരെ ആവശ്യമുണ്ട്.സാലറി 30000 . ബയോഡാറ്റ വാട്സ് ആപ്പ് ചെയ്യുക
9746219761
57. സെക്യൂരിറ്റി ഗാർഡ്
പാലക്കാട് ഹോസ്പിറ്റലിലേക് ആവശ്യമുണ്ട്. സൗജന്യ താമസം.
7902819212
58. ആവശ്യമുണ്ട്
അങ്കമാലിയിൽ pet bottle യൂണിറ്റിലേക് പരിചയ സമ്പന്നരായ Blow Moulding Machine Operator ആവശ്യമുണ്ട്
9495957781
59. കലൂർ
വെൽഡിങ് വർക്ഷോപ്പിലെക് ഗേറ്റ്, സ്റ്റീൽ ഹാൻഡ് റെയിൽ , റൂഫ് വർക്ക് അറിയാവുന്നവരെ ആവശ്യമുണ്ട്.
9846153917
60. വീട്ടുജോലിക്ക്
48 -55 പ്രായമുള്ള പാചകമറിയുന്ന സ്ത്രീയെ താമസിച്ചു എല്ലാ ജോലിയും ചെയ്യാൻ ആവശ്യമുണ്ട്. സാലറി 18000 .കലൂർ
8075188641
61. .തൃപ്പൂണിത്തുറ
ഒരു ഹോൾ സെയിൽ തുണിക്കടയിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9895089937
62. പാലക്കാട്
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്..(M/F)
Salary-15k-20k
Qualification- B.Com+ Billing
9961209961
63. കോഴിക്കോട്
ഇംഗ്ലീഷ് church , നടക്കാവിനു സമീപത്തുള്ള വീട്ടിലേക് ജോലിക്കാരിയെ ആവശ്യമുണ്ട്.time 12pm-5pm
9048826411
64. ആവശ്യമുണ്ട്
എറണാകുളത്ത് Chinese Cook, poratta maker, captain, waiter, plate washing സ്റ്റാഫിനെ ആവശ്യമുണ്ട്
9605013712
98460 15529
65. ആലുവ
മാർക്കറ്റിംഗ് സ്റ്റാഫ് &അഡ്മിൻ ഓഫീസറെ ആവശ്യമുണ്ട് (accounts knowledge)
9074469552
66. 8086011940
66. വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള കമ്പനിയുടെ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഓഫീസുകളിലേക് 200 ലധികം ഒഴിവുകൾ.
9633056075
67. കളമശേരി / ചേരനാനെല്ലൂർ
30 വയസിൽ താഴെ പ്രായമുള്ള മെയിൽ പാക്കിങ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി- 14000
8086442764
68. .കോഴിക്കോട്
pet ഷോപ്പിലേക് പാർടൈം ജോലിക് ആളെ ആവശ്യമുണ്ട്, ഉച്ചക് ഒരു മണിക് ശേഷം ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക.
8891258890
69. മലപ്പുറം
ഇടവണ്ണ എന്ന സ്ഥലത്തേക്കു എക്സ്പീരിയൻസ് ഉള്ള തയ്യൽകാരെ ആവശ്യമുണ്ട്.(male/female).
Age -22-47
9946040930
70. പയ്യന്നൂർ
റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട്. ദോശ, പുട്ട് മറ്റു സ്നാക്ക്സ് ഉണ്ടാക്കുവാൻ അറിഞ്ഞിരിക്കണം.ഡ്യൂട്ടി ടൈം -വൈകിട്ട് 6 മണി മുതൽ രാത്രി പകുതിയോളം.സാലറി 30000
6238579773
71. .കുണ്ടറ
അക്ഷയ സെന്ററിലേക് കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്.WORKING TIME 9.30AM-5.30PM.
SALARY -8000-12000
9544425741
72. പള്ളിമുക്ക്
ഡിസൈനിങ് സെന്ററിലേക് സ്റ്റിച്ചിങ് , ഹാൻഡ് വർക്ക് എന്നിവ അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8893122551
73. കൊല്ലം
Multi റെസ്റോറന്റിലേക് EXPEREINCE ഉള്ള സപ്ലയറെ ആവശ്യമുണ്ട്.
9072390162
74. കൊച്ചി
ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.യോഗ്യത -അക്കൗണ്ട്സ് അറിയണം.QUALIFICATION- DEGREE
AGE LIMIT- 18-26
SALARY -13500-16500
8089799025
75. . കൊല്ലം
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ,വെയ്റ്റർ, ക്ലീനര് എന്നിവരെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്.
സാലറി 15000-18000
8891222650
76. പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക് ബൈക്ക് & കാർ ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്. അക്‌സെസ്സറിസ് ഫൈറ്റിങ്ങിൽ expert ആയിരിക്കണം.
9544004171
77. എറണാകുളം
കലൂരിൽ പ്രവർത്തിക്കുന്ന ഹാർഡ് വെയർ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം . എക്സ്പീരിയൻസും ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കും മുൻഗണന.
9995555117
78. പാലക്കാട്
പ്ലംബിംഗ് & ഇലക്ട്രിക് മാനുഫാച്ചറിങ് കമ്പനിയിലേക് കമ്പനി ഡ്രൈവറെ ആവശ്യമുണ്ട്.
9633419098
79. 79.ആലപ്പുഴ
ഫാസ്റ്റ് ഫുഡ് റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട്. സൗത്ത് ഇന്ത്യൻ/ നോർത്ത് ഇന്ത്യൻ, ചൈനീസ് ഫുഡ് ഐറ്റംസ് ഉണ്ടാക്കാൻ അറിയണം. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കണം.
9567783577
80. എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ, ഹെൽപ്പർ , ഡെലിവറി ബോയ് എന്നിവരെ ആവശ്യമുണ്ട്.
7261813161
81. കോഴിക്കോട്
മീൻചന്ത ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ ഗോഡൗണിലേക് സെയിൽസ് & ഗോഡൗൺ മാനേജിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ-+2 .
9895215461
82. .ആവശ്യമുണ്ട്
മണമ്പൂരിൽ(Near തിരുവനന്തപുരം, ആറ്റിങ്ങൽ )
പുതുതായി ആരംഭിക്കുന്ന റെസ്റ്ററന്റ്ലേക്ക്. 1,നാടൻ പൊരിപ്പ് &ടീ ,2, പൊറോട്ട, 3, ഷവർമ, ഷവായി, അൽഫാം എന്നിവ അറിയാവുന്ന സ്റ്റാഫുകളെ ആവശ്യം ഉണ്ട്…
Contact number : 9946973570
(താമസവും. ഭക്ഷണവും ഉണ്ടാകും )
( സാലറി എക്സ്പീരിയൻസ് അനുസരിച് ആയിരിക്കും തീരുമാനിക്കുക )
83. ടെക്‌നിഷ്യൻ
ഇൻവെർട്ടർ, സ്റ്റബിലൈസിർ ഇൻസ്റ്റാലേഷൻ & റിപ്പയർ ചെയ്യാൻ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
📲 9995638442
84. കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ സ്റ്റാഫ് നേഴ്‌സ്
കെയർ ടേക്കർ
ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
9847959894
85. തട്ടേക്കാടുള്ള കോട്ടേജിലേക്ക് വെയിറ്ററെ ആവശ്യമുണ്ട്
Male
Vacancy – 2
Salary -12000
Time – 8hrs (4 leave/month)
Age -Below 40
Two year’s experience must
Food and Accomodation available
Call : 8590959137
86. . ലേഡീസ് റിസപ്ഷനിസ്റ്റ്
അത്യാവശ്യം ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള ഡിഗ്രി കഴിഞ്ഞ യുവതികൾക്ക് അപേക്ഷിക്കാം
സാലറി 10000 to 20000
ഇൻറർവ്യൂ ഉണ്ടായിരിക്കും
ഫറൂഖ് രാമനാട്ടുകര കൊണ്ടോട്ടി പരിസരവാസികൾക്ക് മുൻഗണന
Ph 7736702112
87. വാഹനപുക പരിശോധനാ സ്ഥാപനത്തിൽ പ്രവൃത്തിപരി ചയമുള്ളവരെ ആവശ്യമുണ്ട്.
സ്ത്രീകൾക്ക് മുൻഗണന. ഫോൺ: 8075029349
88. . Company Name: Hyson Auto Sales Private Limited(JEEP)
Designation: Automobile Technician Trainees(Male)
Age: 30 and below
Qualification:Diploma/B-Tech in Automobile/Mechanical Engineering
Experience:0-6 months or fresher
Stipend+Incentives
Job Location: Kottayam
Working Time: 9.00 am to 6.00 pm
Interested candidates mail your updated resume ecktmcareers@gmail.com
89. WE ARE HIRING
OHP WORDPRESS DEVELOPER
Qualification:Any degree
Experience: 1 year
Salary :10k-38k
Location : Kochi
Call :9526372022
90. ഫുഡ്‌ ഫെക്റ്ററിയിലേക്ക് ക്ലീനിങ് ജോലിക്കായി സ്ത്രീകളെ ആവിശ്യമുണ്ട്. ഭക്ഷണം ശമ്പളം 12000/- PF & ESI. സമയം 7 to 4.30 pm.കച്ചേരിപടി EKM 9846710707

GULF JOBS
91. അബു ദാബി യിലെ ഒരു ഫാർമസി യിലേക്ക് ഒരു MALE PHARMACIST നെ ആവശ്യമുണ്ട് DOH, DHA ലൈസൻസുള്ള ഫർമസി യിൽ ജോലി ചെയ്തു പരിചയമുള്ളവർ ജോലി അന്വേഷിക്കുന്നവർ ഉണ്ടെങ്കിൽ
Royaltophr6@gmail.com ഈ ഈമെയിലിൽ നിങ്ങളുടെ സിവി അയക്കുക
92. UAE VACANCIES
COMPANY VACANCY- AUSTIN CENTER
HIRING
• FEMALE MARKETING EXECUTIVE
• FEMALE OFFICE ADMINISTRATOR
• FEMALE RECEPTIONIST
NOTE- should be fluent in English, Hindi
Email – austinjob99@gmail.com
93.ACCOUNTANT
Location- Al Qusais
Qualification- Degree in Accounting
should be fluent in English
email – dxbttopgear@gmail.com
whats app- 0526459064
94.company name – BRICKSTONE
HIRING
GRAPHIC DESIGNERS
• Bachelor’s Degree In Graphic Design Or Related Field
• 2 years of experience in Graphic Design in real estate company
• Care strengths are adobe photoshop , Premier illustrator ,
Send cv- hr@brickstonere.ae
95.SALES ENGINEER
Sector – mechanical contracting company
Nationality- Indian
Qualification- Any degree
Experience- min 3 yrs .UAE experience & should have UAE driving license
Send cv- hrpipes2020@gmail.com
96.company- BK Gulf LLC
Hiring
BID COORDINATOR
EMAIL- info@bkgulffm.com
97.Urjent Requirement
Van needed for e- commerce deliveries across UAE
• Toyato hiace (high & standard roof)
• Nissan Urvan
• Chiller vans
Call- +971547910323
98. അബുദാബിയിലെ Dusit Thani ഹോട്ടൽ & റിസോർട്ടിൽ പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
Company Name- Dusit Thani Hotels & Resorts
Job Location- Abu Dhabi
Nationality-Selective
Education-Plus two/Degree/Diploma
Gender-Male/Female
Visa Ticket- Free
Salary-Discuss during an interview
Benefits-As per UAE labor law
Last Updated on 21st December 2022
Recruitment- Free and Direct
Available Vacancies in Dusit Thani Hotels & Resorts
• Assistant Front Office Manager
• Reservations Manager
• Assistant Outlet Manager-Namak
• Front Desk Agent
• Waitress
• Commis-III
Send CV to dtadrecruitment@dusit.com ( Dusit Thani Hotels & Resorts Job)
99. Safe Line Group
“Urgently require Project Sales Person ”
Experience is Mandatory in Construction field
Please share your CV: hr@safelinegc.com
100. ദുബായിൽ Brewerz കഫേയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
☸️ വിസിറ്റ് വിസയിൽ ഉള്ളവർക്ക് ഉടനെ ജോയിൻ ചെയ്യാം
Company Name- Brewerz cafe
Job Location- Dubai
Nationality- Selective
Gender- Male/Female
Education- SSLC /Plus Two
Experience- Any
Salary- Discuss during an interview
Benefits- As per UAE labor law
Last Updated on- 21st December 2022
Recruitment- Free and Direct
available Vacancies
Restaurant Sales Manager (Female)
Assistant Restaurant Manager
Hostess (Female)
Send cv to hr@brewerzcafe.com (Brewerz cafe Jobs)
.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.