Indian /Gulf jobs live on 26.12.2022
JOB VACANCY 26.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. മലപ്പുറം വീട്ടു ജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+18000 +Food&Accomadation
9895421800
2. പാലാ ഹോസ്റ്റലിലേക്ക് പാചകക്കാർ ,
(Salary daily 850)ഹെൽപ്പർ, ക്ലീനിങ്
എന്നീ ആവശ്യങ്ങൾക്ക് ആളിനെ ആവശ്യം ഉണ്ട് , വെൽഡിങ് ജോലി അറിയാവുന്ന ആളെയും ആവശ്യം ഉണ്ട് .
താമസം ഭക്ഷണം ഉണ്ട്
ശബളം 12000 to 15000
Ph : 9446365948
3. Required sales man @ Textiles showroom
Salary 13000
Thiruvananthapuram
Food and accommodation free_call_ 8089145530
4. എറണാകുളത്തു ഗവണ്മെന്റ് സൈറ്റിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്
8 മണിക്കൂർ ഡ്യൂട്ടി
പ്രായം 28- 48
വിദ്യാഭ്യാസം : SSLC pass / fail
ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം
സാലറി :Esi pf കഴിഞ്ഞു 17000/-
9961694153
5. 𝗕𝗮𝗻𝗸ൽ 𝗙𝗲𝗺𝗮𝗹𝗲 𝘁𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿(𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺) ആവിശ്യമുണ്ട്
𝗚𝗿𝗮𝗱𝘂𝗮𝘁𝗲
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 𝗸𝗼𝗰𝗵𝗶
𝗖𝗮𝗹𝗹 𝟴𝟭𝟮𝟵𝟴𝟵𝟲𝟮𝟲𝟰
6. WE ARE HIRING
ACCOUNTANT
Qualification: B.Com with Tally
Experience:1-3 years
Salary : Experience Based
Location: Kakkanad
Call :9526372022
7. എറണാകുളം Warehouse ലേക്ക് Helper മാരെ ആവശ്യമുണ്ട്
No accomodation
താല്പര്യം ഉള്ളവർ contact ചെയ്യു 8129896264
8. എറണാകുളം മുളംതുരുത്തിയിൽ ഉള്ള ഒരു തട്ടുകടയിലേക്ക് Veg & Non Veg ഭക്ഷണം ഉണ്ടാക്കാൻ അറിയാവുന്ന ആളെ ഉടൻ ആവശ്യമുണ്ട്
ശമ്പളം : ദിവസം 1000 +
Contact : 8086533651
താമസം, ഭക്ഷണം ലഭ്യമാണ്
9. ഇന്ന് തന്നെ ജോലിക് കയറാം
പൊറോട്ട മാസ്റ്റർ Tea മാസ്റ്റർ എണ്ണ കടി നടൻ കുക്ക് വെജിറ്ററിയാൻ കുക്ക് ഡിഷ് വാഷ് റൂം ബോയ്സ് റിസപ്ഷിണിസ്റ് സ്ഥാലം കൊല്ലം വർക്കല 8921429107
10. കുക്കിനെ ആവശ്യമുണ്ട്
കർണാടക മടിക്കെരിയിലെ പ്രമുഖ ഹോട്ടലിലേക്ക് കുക്കിനെ ആവശ്യമുണ്ട്.
(വെജ് – നോൺ വെജ്,
ചൈനീസ്, സൗത്ത് ഇന്ത്യൻ )
താമസവും, ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർ ഉടൻ ബന്ധപെടുക.👇 8075316643
11. പൊറോട്ട മേക്കർ
ഏഴംകുളം, അടൂർ എന്നിവിടങ്ങളിലേക്ക് പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
സാലറി: 800 ~ 1000
ഭക്ഷണവും താമസവും ഉണ്ട്.
📲 9400843596
📲 9947273590
12. ക്ലീനിങ് സ്റ്റാഫ്
ക്ലീനിങ് സ്റ്റാഫിനെ അടൂരിലുള്ള സ്ഥാപനത്തിലേക്ക് ആവശ്യമുണ്ട്.
സ്ഥലം: അടൂർ
ഭക്ഷണവും താമസവും ഉണ്ട്.
📲9947273590
13. ഫീൽഡ് സ്റ്റാഫ്
മലപ്പുറം ജില്ലയിലെ മേലാറ്റൂർ, മഞ്ചേരി ഭാഗത്തേക്ക് ജ്വല്ലറിയിലേക്ക് ഫീൽഡ് വർക്കിന് ആളെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക.
🪀 9946629324
14. RECRUITING NEW STAFFS
10 th fail,10,+2&Digree പഠിച്ച യുവതി യുവാക്കൾക്ക് നല്ല വരുമാനത്തിൽ ജോലി അവസരം.
മുൻ പരിചയം ആവിശ്യമില്ല
(Free food & Accomedation).
Salary:17500-24000.
Age: Below 35
എത്രയും പെട്ടെന്ന് ബന്ധപ്പെടുക👇👇👇
wa.me/+919526079667
⛔️ കണ്ണൂർ ,കോഴിക്കോട് , കാസർകോട് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കും ആദ്യ നിയമനം
⛔️ താമസവും ഭക്ഷണവും കമ്പനി സൗജന്യമായി നൽകുന്നതാണ്
MORE DETAILS
Call :+91 9526079667
wa.me/+919633905450
11. തിരുവന്തപുരം ഫോർ സ്റ്റാർ ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 F&B സൂപ്പർവൈസർ
02 വേക്കൻസി
🔘 വെയ്റ്റേഴ്സ്
🔘 സ്റ്റോർ കീപ്പർ
🔘 ബാർ വെയ്റ്റേഴ്സ്
🔘 കുക്ക്
താമസവും ഫുഡും ഉണ്ടായിരിക്കുന്നതാണ്.
📲 9446434043
12. Vacancy Available.
•Post 1: Showroom executive
Gender:Male/Female
Qualification:Selling and good communication skills/MS office
Languages Known:Malayalam/English
•Post 2:Assistant Manager-Sales
Region:Calicut
Gender:Male
Qualifications: Selling and good communication skills/MS office
Languages Known:Malayalam/English
With driving license
Travelling must.
•Post 3 : Office Staff/Executive
Location:HQ, Ernakulam
Gender:Male/Female
Qualification:Good communication skills/MS office especially on Excel / Electronics or Electrical background preferred
Languages Known:Malayalam/English/Hindi
With driving license
Post 4: Project Manager
Gender : Male
Location : Ernakulam
Audio Video Field Experience.
Electrical Background
•Post 5: Assistant Sales Manager
Travelling must.
Gender : Male
Area: Cochin to Trivandrum.
Experience in Automation/Home theatre/ High class products sales.
+91 80860 79783: Kindly share your name, post and resume to my WhatsApp
WhatsApp Number: 8086079783
13. L& T ഫിനാൻസിൽ തൊഴിലവസരം. കേരളത്തിൽ എല്ലാ ജില്ലകളിലും തൊഴിലവസരം
L&T Finance – ML Officers- Walk In Interview
Interview Date: 28/12/2022- Wednesday
Venue: Marian Institute of Advanced Studies, KVMS Junction, Ponkunnam, Kottayam
For online application visit https://forms.gle/cHmmgY6KngjJ7zae9
Or Share Resume to 9656557054 via WhatsApp.
14. *ഉദ്യോഗ് 2023: തൊഴില്‍ മേള ജനുവരി ഏഴിന്
ആലപ്പുഴ*:
Date : 7 January 2023
Venue: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂൾ, ഹരിപ്പാട്
ബാങ്കിംഗ്, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, ഐ.ടി, നോണ്‍ ഐ.ടി, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്ന് 30-ല്‍ അധികം തൊഴില്‍ദാതാതാക്കള്‍ മേളയില്‍ പങ്കെടുക്കും. രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതല്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ (https://forms.gle/BxrdSmHLEysfZ829A) എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം
15… തിരുവനന്തപുരം
ടെക്‌സ്‌റ്റൈൽസ് ഷോറൂമിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കോമഡേഷൻ . സാലറി 13000
8089145530
16.കോട്ടക്കൽ
മെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 35 .സാലറി 12000
9846200956
17.പട്ടം
പട്ടത്തു പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥപാനത്തിലേക് അക്കാഡമിക് കൗൺസിലറുടെ ഒഴിവുകൾ.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.ഡ്യൂട്ടി ടൈം 9 -5 .
സാലറി- 15000-20000
9946581122
19. പരുമല ഹോസ്പിറ്റലിലേക് റൂമിലേക്കു ഫുഡ് സപ്ലൈ ചെയ്യുന്നതിന് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. വയസ് 18-45
Free food & accommodation
Salary -10000+esi+pf
8078544522
20. പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
സെയിൽസ് സ്റ്റാഫ്(M/F)
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്(NEED TWO WHEELER)
അക്കൗണ്ടന്റ് (TALLY+MS OFFICE)
ഡ്രൈവർ
ആകർഷമായ ശമ്പളത്തിന് പുറമെ താമസവും ഭക്ഷണവും
ഇന്റർവ്യൂ തിയതി- 26,27
9846934841
21. എറണാകുളം
ടെക്സ്റ്റൈൽസിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്. സാലറി 8000 -12000
8848461574
22. കളമശ്ശേരി കമ്പനിയിലോട്ട് നൈറ്റ് സെക്യൂരിറ്റി ആവശ്യമുണ്ട്,
SALARY- 12000+ഫ്രീ ഫുഡ് +താമസം
,mob:7591946360
23. തൃപ്പുണിത്തുറ പ്രായം ആയ അമ്മയെ നോക്കാൻ ഹോംനേഴ്സ് ആവശ്യംഉണ്ട്(ലേഡി)
താല്പര്യം ഉള്ളവർ വിളിക്കുക 8590979673
24. എറണകുളം ബാർ ഹോട്ടലിലേക്ക് സെക്യൂരിട്ടി ഗാർഡിനെ ആവശ്യമുണ്ട്. ഉടൻ നിയമനം
9747013618
25. WE ARE HIRING
SALES EXECUTIVE
Qualification: Plus two&Above
Fresher/Experienced
Salary : 21500
Location: Vazhakkala,Vyttila,Angamaly
Call :9526372022
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. മലപ്പുറം ജില്ലയിൽ കേന്ദ്ര ഗവൺമെന്റ് അംഗീകൃത കമ്പനിയിൽ ജോലി ഒഴിവ് താൽപര്യമുള്ളവരെ ക്ഷണിക്കുന്നു.
For more details whatsapp 7306173146
27. Vacancy for Relationship Manager
Location : kaloor
Qualification : Degree
Fresher or experienced can apply
Package : 15k +incentives
Need good communication skills.
Contact number : 7356609138
28. എറണാകുളം Insurance branch staff ആവശ്യമുണ്ട്
Graduate
Salary 20000
Call 8129896264
29. 10th +2 above പാസ്സായവർക്കും അല്ലാത്തവർക്കും അനുയോജ്യമായ ഒഴിവുകൾ
OFFICE STAFF
DELIVERY
SALES
STORE KEEPER
SUPERVISER
PACKING
Salary:14000-24000
Free food and accomadation
Age 18to 29
📱9946144093
9061602530
9072441334
30. Dosha and porota മേക്കർ നെ ആവിശ്യമുണ്ട്
Place : mattanchery
Time 4 pm to 10 pm
Good salary package
Call 7356324646
31. We are hiring
Python developers
Work from home
Location- infopark
Qualification- graduation
Experience- Fresher
Intrested candidates sent the cv to
Sukanyapai222@gmail.com
Contact-9446371863
32. ലോജിസ്റ്റിക്സ്,10th,+2,ഡിഗ്രി,കഴിഞ്ഞവർക്ക്
അവസരം കോയമ്പത്തൂരിലെ FLIPKART WAREHOUSILE ക്ക് നിരവതി ഒഴിവുകൾ.
DATA Entry, picking, packing, scanning, Helper
Salaray-15k
2time Food available +Room monthly rental scheme
Contact or whatsapp -8714208042
33. കുമാരപുരം ലൊക്കേഷനിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് സെയിൽസ് ഗേൾസിന്റെയും ബില്ലിംഗ് സ്റ്റാഫിന്റെയും ഒഴിവുണ്ട്
പ്ലസ്ടു പാസ്സായ സ്ത്രീകൾക്ക് അപേക്ഷിക്കാം
സമയം : രാവിലെ 8 മുതൽ രാത്രി 8 വരെ
സാലറി : 12000
താമസസൗകര്യവും ഭക്ഷണവും ലഭിക്കും
താല്പര്യമുള്ളവർ 9946581122 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
34. ചെങ്ങന്നൂരുള്ള ഒരു ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റ് ട്രെയിനി ആയി + 2 ഫ്രഷേഴ്‌സിനെ ആവശ്യമുണ്ട്.
Whatsapp 82818 74867
35. ബാങ്ക് ലോൺ ഓഫീസർ
സാലറി- 18500
തൃശൂർ, കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ,എറണാകുളം,
തിരുവനന്തപുരം ഈ districts ഒക്കെ വേക്കൻസികൾ ഉണ്ട്.
Degree പാസ്സ് ആയ candidates മാത്രം അപ്ലൈ ചെയുക, 6 month’s എതെങ്ങിലും സെയിൽസ് ഇൽ എക്സ്പീരിയൻസ് വേണം.
കോൺടാക്ട് നമ്പർ : 7736426578
36. ബ്യൂട്ടി പാര്ലറിലേക് ആവശ്യമുണ്ട്
FEMALE ബ്യൂട്ടീഷ്യൻ
SALARY- 10000-15000
AGE BELOE 35
2. MALE HAIR STYLIST
Salary -25000
Location- Thripunithura, Kottayam
9778490034
38.ALL KERALA JOB VACANCY
എല്ലാ ജില്ലകളിലും ഒഴിവുകൾ
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.മുപരിചയം ആവശ്യമില്ല .
സാലറി -14000 +താമസം+ഭക്ഷണം
9072507337
39. CEDAR ഹോം സ്റ്റോറിൽ നിരവധി ഒഴിവുകൾ
• DESIGN CONSULTANT
1. Expereince / Freshers
2. Any Graduation
3. Salary -Upto 25k
• PUBLIC RELATION OFFICER
1. 8-10 YEAR EXPEREINCE
2. Any Graduation
3. Salary -Upto 35Kk
• CHIEF ACCOUNTANT
1. 5-6 experience
2. CMA/ CA
3. SALARY 35K
EMAIL- info@cedarhomestore.com
40.FLYHIND tours & travel എന്ന സ്ഥാപനത്തിലേക് നിരവധി ഒഴിവുകൾ
• Senior travel consultant
• Global visa consultant
• Corporate travel consultant
• Holiday consultant
Send cv- ceo@flyhind.in
41. കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന ടൈൽസ് & ഗ്രാനൈറ്റ് ഷോറൂമിലേക് taly അറിയാവുന്ന അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9946015021
42.PURE TECH GROUP ലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
• SALES EXECUTIVE
o Male /Female
o Only Office Job
o Experience Must
o Good Communication Skill
SEND CV- jibinthomas@puretouchspa.com
7356345222
43.FOXIOM LEADS എന്ന കമ്പനിയിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
Odoo Developer
Flutter Developer
Node Js Developer
.Net Developer
QUALIFICATION- B. Tech, B.E/M.Sc/BCA/MCA
7561000018
Send cv- hr@foxiom.com
44. ഇന്ത്യയിലെ പ്രമുഖ സ്കൂൾ , ഓഫീസ് സ്റ്റേഷനറി നിർമാതാക്കളുടെ ഉത്പന്നങ്ങൾക്ക് കേരളത്തിലെ 78 താലൂക്കുകളിലും distributor മാരെ ആവശ്യമുണ്ട്.
9778411134
45.CARDEA HEALTH CARE SOLUTION ലേക് അഡ്മിൻ നെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫിനെയാണ് ആവശ്യം. ക്വാളിഫിക്കേഷൻ – ANY ഡിഗ്രി +കമ്പ്യൂട്ടർ നോളേജ്
9961903601
46. S4 ARCHITECTURAL DESINERS & CONTRACTORS എന്ന കമ്പനിയിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
INTERIOR DESIGNERS
MARKETING EXECUTIVE
SITE SUPERVISOR
EMAIL- iffice@s4interiors,com
9746717473
47. തിരുവനന്തപുരം
തൂങ്ങാംപാറ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് ഹോസ്പിറ്റലിലേക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
8711922006
48.VIOLET TOURS & TRAVELS ലേക്
TOUR COORDINATOR നെ ആവശ്യമുണ്ട്.
0-2 Year Expereince
Degree/Diploma In Hospitality
Proficiency In English
Location- Kottayam
0481-2370800
49. കൊട്ടാരക്കര
ബേബി ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ (ബോയ്സ്)ആവശ്യമുണ്ട്.
9747555456
50.SUZUKI SHOROOM ലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
SALES OFFICER
• +2/ Degree
• Salary -10k-20k+Incentive
• Good Communication Skill
• Two Wheeler Licence Is Mandatory
EMAIL- hr@apcosuzuki.com
9539010011
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. കോഴിക്കോട്
ലേഡി അക്കൗണ്ടറിനെ ആവശ്യമുണ്ട്
Send cv- info@arqivo@gmail.com
52. കോഴിക്കോട്
3D visualiser (Trainees) നെ ആവശ്യമുണ്ട്
9809124466
53.we are hiring
INTERIOR DESIGNER
LOCATION- KOZHIKODE
9446675839
54. മലപ്പുറം
സൈക്കിൾ ഫിറ്റിങ്‌സിലും റിപ്പയറിങ്ങിലും EXPEREINCE ഉള്ളവരെ ആവശ്യമുണ്ട്.
9747688500
55.എറണാകുളം , രവിപുരം
റിസിപ്ഷനിസ്റ് നെ ആവശ്യമുണ്ട്.
FEMALE ONLE
EXPERIENCED/ FRESHERS
SALARY-10000-13000
7907169257
56. Bank Personal loan division
മലപ്പുറം ജില്ല
📝ഡിസംബർ 26, 27 ,28
🏢 Relationship executive
പ്രായപരിധി 33 വയസ്സ് .
👨🎓👩💼യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം up to 20,000 വരെ(ESI,PF)
👉Any Sales or Telecalling Experience
👉ടെലി കോളിംഗ് വർക്ക് ഉണ്ടായിരിക്കുന്നതാണ്.
👨🎓👩💼 ആൺകുട്ടികൾ പെൺകുട്ടികൾ ..
👉ജോലി ബാങ്കിൽ തന്നെ ആയിരിക്കും. 20% ഫീൽഡ് ഉണ്ടായിരിക്കും
👉ഒഴിവുള്ള സ്ഥലങ്ങൾ
📍മലപ്പുറം ടൗൺ
📍മഞ്ചേരി
📍നിലമ്പൂർ
wa. me/7736892545
57. പോത്തീസിൽ ജോലി നേടാം, നിരവധി ജോലി ഒഴിവുകൾ
✅️APPRAISER
പ്രായപരിധി 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.പ്രസ്തുത മേഖലയിൽ മൂന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
✅️സീനിയർ എക്സിക്യൂട്ടീവ് സെയിൽസ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സിന് 35 വയസ്സിനും ഇടയിൽ ആയിരിക്കണം. മൂന്നു അഞ്ചുവർഷത്തെ സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
✅️ സെയിൽസ് എക്സിക്യൂട്ടീവ്.
പ്രായപരി 21 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി. ജ്വല്ലറി മേഖലയിൽ രണ്ടും മുതൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാം. ഇന്റർവ്യൂ വിശദ വിവരങ്ങൾ താഴെ നൽകുന്നു.
തീയതി ഡിസംബർ 22 മുതൽ 26 വരെ
സ്ഥലം POTHYS SWARNA MAHAL OPP POTHYS MALL, GROUND, TP/17205 AISWARYA TOWERS, MG ROAD,Ayurveda College Junction,
Thiruvananthapuram, Kerala, 695001
സമയം 10.00 AM to 5.00 PM
മെയിൽ – careers@pothysswarnamahal.com
Carry your resume, latest payslip and recent photograph.
58. മലപ്പുറം ജില്ലയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.cnt no:9995860633(FMCG).
Hostel facilities are available.
59. 𝘿𝙀𝙇𝙄𝙑𝙀𝙍𝙔 ജോലി
𝙎𝙖𝙡𝙖𝙧𝙮 16000
Kaloor
𝘾𝙤𝙣𝙩𝙖𝙘𝙩 8129896264
60. Wanted experience DRIVER come sales man in chammad
Salary :12000+30000
Pls call:9061808040
61. HCL ൽ അവസരം
+2, degree , Age below:28 ₹25000+
Call:9188384716
62. . Hiring LoAding and Unloading Staff in Kerala
Salary 16000 + accommodation
Duty Time : 7 pm to 5 am
Company : Courier
Call : +91 90727 31324
63. ജ്യൂസ് maker, ടി maker, പൊറോട്ട maker, waiter
Vacancy in ernamkulam
Pls contact, 8089679183
64. NURSE നെ ആവശ്യമുണ്ട്
– GNM/BSC
– male/female (15)
– Fresh/Expe
– 13,15 k above
@ MANJERI
📱8129140900
65. പാലക്കാട് ജില്ലയിൽ വിവിധ കമ്പനികളുടെ പെട്രോളിയo പമ്പിലേക് 10 ആളുകളെ ആവശ്യമുണ്ട്.
Food and accomodation.
9526200015.
66. പിക്കർ /പാക്കർ ജോലി ഒഴിവുകൾ
Qualification: 10th/12th/Diploma
Age Limit: Up to 30
Salary: 10,900 Take Home/ 14000-CTC
EPF/ESIC/OT Extra
പുരുഷന്മാര്ക്ക് മാത്രം ആണ് അവസരം
സ്ഥലം ആലുവ , Malikampeedika
താല്പര്യം ഉള്ളവർ കൊടുതിട്ടുള്ള നമ്പറിൽ ബന്ധപെടുക – 9288011069
67. പർച്ചേസ് മാനേജർ, സെയിൽസ്മാൻ
ഓട്ടോമൊബൈൽ സ്പെയർ ഷോപ്പിലേക്ക് പർച്ചേസ് മാനേജർ, സെയിൽസ്മാൻ, ഹെൽപ്പർ എന്നിവരെ ആവശ്യ മുണ്ട്. താല്പര്യമുള്ളവർ swaraj-motors@yahoo.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക.
68. പരുത്തിപ്പാറ
പരിചയസമ്പന്നരായ തയ്യൽക്കാരേയും, (വെട്ടി തയ്ക്കാനറിയുന്നവരെ) ഡെലിവറി ബോയിസിനേയും. ഗംഗോത്രി, 80897 49307
69. 4 സ്റ്റാർ ഹോട്ടലിലേക്ക്
എറണാകുളം ജില്ലയിലെ വിവിധ 4 സ്റ്റാർ ഹോട്ടലുകളിലേക്ക് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് ഹൗസ്കീപ്പിങ് സൂപ്പർവൈസർ, ബാർ ബില്ലിങ്, ബാർ വെയ്റ്റർ, കിച്ചൻ സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ. 7012905919, Email: ekm.fourstarhotels@gmail.com
70. തിരുവനന്തപുരം
ജോലിക്കാരിയെ വീട്ടിൽ താമസിച്ച് ജോലിക്ക്, സ്ത്രീയെ ആവശ്യമുണ്ട് . (40 വയസ്സിനു താഴെയുള്ളവർക്ക് മുൻഗണന)
ശമ്പളം: 20000/- കലാ വിഹാർ (10)
കുന്നുകുഴി, തിരുവനന്തപുരം. 8590366661
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
71. പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ ടെലി CALLER എക്സിക്യൂട്ടീവ് ഒഴിവ്.
മികച്ച സംസാരശൈലി
ടാര്‍ഗറ്റ് ബന്ധിതമായി പ്രവർത്തിക്കാനുള്ള കഴിവ്, അടിസ്ഥന കംപ്യൂട്ടര്‍ പരിജ്ഞാനം
സ്വന്തമായി സ്മാര്‍ട്ട്ഫോൺ
LOCATION : ERNAKULAM,THRISSUR,KOLLAM,TRIVANDRUM ,Please call Sandhya on 9745087888/ Lakshmi 9072174888//04844026488
72. തിരുവനന്തപുരം,വർക്കല,പുത്തൻചന്ത ദോഹ റസ്റ്റോറന്റിലേക്ക് ഫുഡ് പാർസൽ ചെയ്യാൻ പുരുഷമാരെ ആവിശ്യം ഉണ്ട്
തനതു മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം എങ്കിലും ആവിശ്യമാണ്..
സാലറി ദിവസം 700/-
(ഭക്ഷണം, താമസം ലഭ്യമാണ്)
താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ വിളിക്കുക
6238067043
73. പാണ്ടിക്കാട് ഭാഗത്തെ സൈക്കിൾ ഷോറൂമിലേക്ക്….
🔺 Showroom Salesman
▪️Male
▪️Experienced
▪️Salary=12000
9061 037 125
74. മഞ്ചേരിയിലെ പ്രമുഖ automobile സ്ഥാനത്തിലേക്ക്….
🔹Order + Collection staff
▪️Two wheeler
▪️Salary12000+TA+Food
9846 586 038
75. കൊല്ലം
പ്രമുഖ സ്ഥാപനത്തിലേക് സ്റ്റോർ മാനേജരെ ആവശ്യമുണ്ട്. 40 വയസിൽ താഴെ പ്രായമുള്ള ഡിഗ്രി കഴിഞ്ഞ, പ്രവർത്തി പരിചയമുള്ളവർക്കു അപേക്ഷിക്കാം .
സാലറി -20000 .
9946591122
76.കൊല്ലം
കേന്ദ്ര ഗവണ്മെന്റ് അംഗീകൃത കമ്പനിയിൽ ജോലി ഒഴിവു.
7306173146
77.ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
ലൊക്കേഷൻ- കണ്ണൂർ, കോഴിക്കോട്, കൊച്ചി
9037057987
78.മാർക്കറ്റിംഗ് സ്റ്റാഫ്
ഓട്ടോ മൊബൈൽ ഇൻഡസ്ടറി ലേക് പ്രവർത്തി പരിചയമുള്ള ആളുകളെ ആവശ്യമുണ്ട്.
9946488776
NB- ANGEL BLUES JOB CONSULTANCY
79. തിരുവനന്തപുരം
കണിയാപുരം ഭാഗത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെയും ഡ്രൈവറിനെയും ആവശ്യമുണ്ട്. 2 & 4 വീലർ ലൈസൻസുള്ള 45 വയസിൽ താഴെയുള്ള പുരുഷന്മാർക്കു അപേക്ഷിക്കാം.
സാലറി -15000
TIME- 9-9
9946591122
80. തൃശൂർ
SALES MAN നെ ആവശ്യമുണ്ട്. സാലറി -10000-13000
QUALIFICATION- +2, SSLC
AGE- 30
7558074300
81. മലപ്പുറം
ഗ്രാഫിക് ഡിസൈനർ ആവശ്യമുണ്ട്.
സാലറി- 20000
9539614116
82.കോഴിക്കോട്
ലേഡി കമ്പ്യൂട്ടർ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9895500323
83.കോഴിക്കോട്
ന്യൂട്രിഷൻ ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
സാലറി -10000
ക്വാളിഫിക്കേഷൻ- +2
8547547313
84. പ്യൂൺ നെ ആവശ്യമുണ്ട്
ക്വാളിഫിക്കേഷൻ- +2
ലൊക്കേഷൻ- കൊടുങ്ങല്ലൂർ , കൊരട്ടി, അത്താണി
WORKING TIME- 9-5.30
CALL- 9526372022
85. തൃശൂർ
ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ- +2
സാലറി -10000
9539339777
86.കുന്നംകുളം
ഓഫീസ് ബോയ് നെ ആവശ്യമുണ്ട്
FRESHERS
SALARY -9K
9539339777
87. പൊറോട്ട മേക്കർ നേ ആവശ്യം ഉണ്ട്.
Place: ഏഴംകുളം ,അടൂർ
Salary : 800 to 1000 (Daily)
pH.9400843596
Ref. 9947273590
88.Cleaning ന് ആളേ ആവശ്യം ഉണ്ട്.
Place: Adoor
pH.9947273590
(ആഹാരവും താമസവും ഉണ്ട്)
89. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 18000 – 25000
NBFC Experience must
Time – 9.30am – 5.30pm
Call : 8590959137
90. മൂവാറ്റുപുഴയിലുള്ള ഫിനാൻഷ്യൽ സർവീസിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female/Male
Qualification – Plus two above
Salary – 12000 – 18000 + Incentives
Two wheeler with license must
Call : 8590959137
GULF JOBS
91. അബു ദാബി യിലെ ഒരു ഫാർമസി യിലേക്ക് ഒരു MALE PHARMACIST നെ ആവശ്യമുണ്ട് DOH, DHA ലൈസൻസുള്ള ഫർമസി യിൽ ജോലി ചെയ്തു പരിചയമുള്ളവർ ജോലി അന്വേഷിക്കുന്നവർ ഉണ്ടെങ്കിൽ
Royaltophr6@gmail.com ഈ ഈമെയിലിൽ നിങ്ങളുടെ സിവി അയക്കുക
92.ECO DRIVING SCHOOL HIRING
CUSTOMER SERVICE REPRESENTATIVE
• Must have 1-2 year experience in same industry
• Bachelor degree in Management or similar stream
Location – UAE
Drop your cv- careers@ecodrive.ae
93. അബുദാബി
അബുദാബിയിൽ പുതുതായി തുടങ്ങുന്ന റെസ്റ്റോറെന്റിലേക് ഇപ്പോൾ UAE ൽ ഉള്ള പരിചയ സമ്പന്നരായ
ജ്യൂസ് മേക്കർ-1
Helper-1
ക്ലീനർ-1
വെയ്റ്റർ-3 എന്നിവരെ ആവശ്യമുണ്ട്
0502047642
94. ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
Salary -AED2000
Freshers can apply
Must know illustrator and photoshop
0522964906
Closing date- 31.12.2022
95.AC TECHINICIAN നെ ആവശ്യമുണ്ട്.
• 3 Years minimum experience
• Have to be inside UAE
Send cv- info@bigfixuae.com
96. ഉടനെ അപേക്ഷ സമർപ്പിക്കുക
ദുബായിൽ ചോക്ലേറ്റ് കമ്പനിയിൽ ജോലി /കമ്പനി നേരിട്ട് നടത്തുന്ന നിയമനം
👉 ക്ലീനർ അടക്കം മൊത്തം 10 കാറ്റഗറിയിൽ ഒഴിവുകൾ /താമസം കമ്പനി നൽകും
Available Vacancies At Chocolala Dubai
1) General Accountant
2) Inventory Controller
3) Public Relations Officer
4) General Admin
5) Accountant
6) HR Recruiter
7) Inventory Controller
8) Receptionist cum Admin
9) CCTV Operator
10) Cleaner
if you are looking for mail id to apply chocolate company job send your latest biodata to career@chocolala.org
97. 5000 ദിർഹം ശമ്പളത്തിൽ ദുബായ് ഇസ്ലാമിക് ബാങ്കിൽ ജോലി ഒഴിവുകൾ / ഫ്രീ റിക്രൂട്ട്മെന്റ്
Bank Name- Dubai Islamic Bank
Job Location- Dubai & Abu Dhabi
Nationality- Selective
Education- Equivalent Degree Holders
Experience- Added Below
Gender- Male/Female
Salary- Discuss during an interview
Benefits- As per UAE labor law
Last Updated on- 23rd December 2022
ജോലി ഒഴിവുകൾ
Post Name- Personal Finance Sales Representatives
Salary-6000 AED
Benefits- As Per UAE Labor Law
Experience- Required
Send cv to recruit@dib.ae ( Dubai Islamic Bank Job)
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൻസാർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉ഫ്രീ വിസ, ടിക്കറ്റ്, താമസം, ഭക്ഷണം കമ്പനി നൽകും
👉മൊത്തം 13 കാറ്റഗറിയിൽ ഒഴിവുകൾ /ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
Company Name- Ansar Group Dubai
Job Location- Dubai
Nationality- Selective (Update)
Education- Check Apply Link
Experience- Any
Interview- Soon
Gender- Male/Female
Interview Date- Eligible candidates Informed
Salary- Discuss during an interview
Benefits- As per UAE labor law
AVAILABLE VACANCIES
Arabic Chef
Fishmonger
Floor Manager
Medical Center Manager
ERP Specialist
Assistant Hotel Manager
MEP ENGINEER
RESTAURANT MANAGER
WEB DEVELOPER
RESTAURANT SUPERVISOR
Cashier
Photographer
Purchase Assistant
APPLY NOW-
https://www.ansar-group.com/index.php?tag=careers
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ ജോലി
Company Name- Daman – National Health Insurance Company
Job Location- Sharjah
Nationality- Selective
Education- CHeck Apply Link
Salary- Discuss During an Interview
Benefits- As Per UAE Labor Law
Interview Date-not updated
Updated on- 23rd December 2022
Recruitment- Free and Direct
AVAILABLE VACANCIES
1) Program Leader
2) Internal Auditor
3) Vice President
4) Provider Network Pricing Specialist
5) Analytics Engineer
6) Relationship Manager
7) VP Business Services
8) Key Account Management Officer
APPLY NOW –
https://ae.linkedin.com/company/daman-national-health-insurance
100. ഫുഡ് പാക്കിങ് കവർ ഉണ്ടാകുന്ന ഫേൽക്കൻ പാക്ക് കമ്പനിയിൽ ജോലി/ഫ്രീ റിക്രൂട്ട്മെന്റ്
Company Name- Falcon pack
Qualification- Added Below
Benefits- Standard Benefits
Salary- Discuss In Interview
Gender- Male/Female
Experience-Check Apply Link
Age Limit- 20-42
Job Location-Sharjah
Company Poster- Added Below
Interview – Eligible candidates mailed
Recruitment by- Free and Direct
AVAILABLE VACANCIES
Accountant,
Graphic Designer,
Executive Business Excellence
Business Analyst
Executive – IT
Functional Support,
Sales Executive – Sales Executive should have UAE Driving License and own a car – Preferably with work experience in Packaging Industry
send your CV to: careers@falconpack.ae (Falcon pack Job)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️