Indian /Gulf jobs live on 28.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. URGENT HIRING
🔹Junior architect
🔹interior designer
🔹draughts person
📍location:thirurkkad, malappuram
Qualificatn :ITI/DIPLOMA
Freshers also can apply
Sent ur portfolio
📲8921835815
2. എറണാകുളം
1 വയസുള്ള കുട്ടിയേ നോക്കൻ 40 വയസ്സിനു താഴെ പ്രായം ഉള്ള സ്ത്രീയേ ആവശ്യമുണ്ട് at Ernakulam .
contact – 8129696858
3. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification-Plus two +Computer knowlegde (Billing)
Salary – 8000
Working Time – 9.00am – 5.00pm
Age Limit – Below 35
Call : 8590959137
4. കാലിക്കറ്റ്‌
റെസ്റ്റോറന്റിലേക്ക് ക്ലാനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Ph: 8921736826
5. മഞ്ഞുമ്മലിൽ
ബേക്കറിയിലേക് സെയിൽസ് സ്റ്റാഫ്നെ ആവശ്യമുണ്ട്,
സാലറി : 12000
താല്പര്യമുള്ളവർ വിളിക്കുക : 9544954360
6. തൃപ്പൂണിത്തുറ
3 മെംബേർസ് ഉള്ള വീട്ടിലേക് കുക്കിംഗ്‌ ക്ലീനിങ് താമസിച്ചു ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട്
സാലറി 19000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക.
📱8156880223
7. ഉടൻ ആവശ്യമുണ്ട്
പ്രമുഖ സ്ഥാപനമായ കസവ്‌കേന്ദ്രയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
• Sales person (M/F)
• Billing staff
• Cashier (gents)
• Security cum driver
Free food & accommodation
Location – Calicut, Manjery
8593000842
8. ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ
ഉടൻ ആവശ്യമുണ്ട്
പ്രമുഖ ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താഴെപ്പറയുന്ന നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താഴെ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.
⭕ മാനേജർ
👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും വേണം
👉🏻 ഏഴ് വർഷത്തിൽ കുറയാത്ത മുൻപരിചയവും ഉണ്ടാവണം
👉🏻 അകൗണ്ടിങ്ങിൽ സാമർത്ഥ്യമുണ്ടാകണം
👉🏻 മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിപുണനാവണം
👉🏻 സ്ഥാപനത്തിൽ താമസിക്കണം, പ്രായം 40-50
⭕ സെയിൽസ്മാൻ (ഹോൾസെയിൽ)
👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും
👉🏻 ഫ്രൂട്സ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന
👉🏻 പ്രായം 25-45, താമസവും ഭക്ഷണ സൗകര്യവും
⭕ സെയിൽസ്മാൻ (റീടൈൽ)
👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും
👉🏻 ഫ്രൂട്സ് മേഖലയിൽ മുൻപരിചയം
👉🏻 പ്രായം 18-40, താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന
താൽപര്യമുള്ളവർ ലൈവ് ഫോട്ടോ വാട്സാപ്പിൽ അയച്ചു വോയ്സിൽ ബന്ധപ്പെടുക
9447 99 08 09
അവസാന തിയ്യതി : 31-01-2023
RMR INTERNATIONAL FRUITS
Pallikkal Bazar, Malappuram
9. മലപ്പുറം അമ്മയെ നോക്കാനും വീട്ടുജോലി ചെയ്യാനും ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary +food &Accomadation
9895421800
10. എറണാകുളം
മൂഴിക്കുളം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്.
9447117190
11. തിരുവനന്തപുരം
തച്ചോട്ടുകാവിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ടു വീലർ വർക്ക് ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള മെക്കാനികിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
7025025564
12. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന നോൺ വെജ് ഷോപ്പിലേക് സൂപ്പർവൈസർ കം ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.ടു വീലർ ഉണ്ടായിരിക്കണം. താമസവും കുക്കിംഗ് ഫെസിലിറ്റിയും ഉണ്ടായിരിക്കും . ഡെയിലി 700 രൂപ .7025272724
13. .തിരൂർ
ഹോട്ടലിലേക്കു എക്സ്പീരിയൻസ് ഉള്ള ടീ മാസ്റ്ററെയും പൊറോട്ട മാസ്റ്ററെയും ആവശ്യമുണ്ട്.
9946630777
14. വർക്കല
ഹോം സ്റ്റേയിലെക് ഹൌസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 10000
6282421092
15. തൃശൂർ
റെസ്റ്റോറെന്റിലേക് ക്യാപ്റ്റനെ ആവശ്യമുണ്ട്. മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 19000 +ഇൻസെന്റീവ്
8086798000
16. പെരുമ്പാവൂർ
സൂപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഫ്രീ. സാലറി 10000
8891222651
17. എറണാകുളം
ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്. 1 -2 വര്ഷം എക്സ്പീരിയൻസ് ഉണ്ടാകണം.സാലറി -18000-20000
9072166417
18. ഏറ്റുമാനൂർ
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന സീ ഫുഡ് റെസ്റ്റോറെന്റിലേക് മീൻ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
9656364431
19. എറണാകുളം
വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 15000
9447677221
20. . ഇടുക്കി
തൊടുപുഴ Jimmy international travel agency ലേക്ക് ഒരു office staff നെ ആവശ്യമുണ്ട്.
Qualification – MBA / BBA
Duty time – 9 am to 5 pm
Salary – 25000 /- + incentive
Contact 9447589412
Contact/WhatsApp : 7306600230
21. കരുനാഗപ്പള്ളി
ജ്യൂസ് മേക്കറെ ആവശ്യമുണ്ട്..
9745228848 7591943965
22. . കണ്ണൂരിലേക്ക്
Helper & ക്ലീനിങ് ജോലിക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്……
+91 91423 15953
23. ആവശ്യമുണ്ട്
തൃശ്ശൂരിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് (മെയിൽ/ ഫീമെയിൽ)
ഫുഡ്‌ & റൂം ഉണ്ട്.
സാലറി: 10,000 To 15,000
സ്ഥലം :ദേശമംഗലം, തൃശ്ശൂർ
24. പയ്യന്നൂർ
കണ്ണൂർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Vadakkan Power Tools എന്ന സ്ഥാപനത്തിലേക്ക് പെട്രോൾ എൻജിൻ മെക്കാനിക്കിനെ (ബ്രഷ് കട്ടർ, ചെയ്ൻസോ) ആവശ്യമുണ്ട്
ഡ്യൂട്ടി ടൈം- 9 am to 6 pm
(താമസം ഉണ്ട്)
സാലറി: 15000 To 20000
( മുൻ പരിചയം അനുസരിച്ച് സാലറി കൂട്ടിക്കൊടുക്കുന്നതായിരിക്കും )
സ്ഥലം :പയ്യന്നൂർ, കണ്ണൂർ
📲 +916238378901
25. മലപ്പുറം ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തിരൂരങ്ങാടി നഗരസഭയും ചേർന്ന് ജനുവരി 28ന് തിരൂരങ്ങാടി പി എസ് എ ഓ കോളേജിൽ മെഗാ തൊഴിൽമേള നടത്തുന്നു അമ്പതോളം കമ്പനികൾ പങ്കെടുക്കും താല്പര്യമുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം കൂടുതൽ വിവരങ്ങൾ 0 4 8 3 273 47 37
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ആവശ്യമുണ്ട്
എറണാകുളത്തെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് 35 വയസിനു താഴെയുള്ള സിവിൽ സൂപ്പർവൈസറെ ആവശ്യമുണ്ട്.
8089939959
27. പെരുമ്പാവൂർ
സിറ്റി സിൽക്ക് സിന്റെ പെരുമ്പാവൂർ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽസ് സവും ഗേൾസ്, ബില്ലിംഗ് (Female) ആവശ്യമുണ്ട്.
80899 50566, 96059 46537
28. കുക്കിനെ ആവശ്യമുണ്ട്
രണ്ടംഗ നായർ കുടുംബത്തിലേക്ക് സ്വന്തം വീടുപോലെ താമസിച്ച് പാചകം ചെയ്യുവാൻ പരിചയമുള്ള സ്തീയെ ആവശ്യമുണ്ട്, ശ്രീവിദ്യ, വിദ്യാസദനം, ഇരവിപേരൂർ, തിരുവല്ല. നമ്പർ: 98469 55280.
29. . TEXTILE ഷോപ്പിലേക്ക്
എറണാകുളത്ത് പുതിയതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ജനറൽ മാനേജർ, മാനേജർ, പർച്ചേയ്സ് മാനേജർ, സ്റ്റോർ കീപ്പർ. ആകർഷകമായ ശമ്പളം.
ബയോഡേറ്റ അയക്കുക. 98470 35258.
30. ലേഡി ബ്യൂട്ടീഷ്യൻ
കൊച്ചിയിലെ ബ്യൂട്ടീ പാർലറിലേക്ക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. ഹോസ്റ്റൽ സൗകര്യമുണ്ട്.
62386 67785.
31. എറണാകുളം
കാക്കനാട് 2 ലേഡി ഗാർഡ് ആവശ്യം ഉണ്ട് ടൈം 8-6 pm
16000/-
8301930855
32. കാസർഗോഡ്
കഫേയിലേക് ഹെൽപ്പർ – സാലറി -12000
വെയ്റ്റർ – സാലറി -14000
ക്ലീനിങ് ബോയ് -സാലറി -11000
എന്നി ഒഴിവുകളിലേക് ആളുകളെ ആവശ്യമുണ്ട്.താമസവുംഭക്ഷണവും ഉണ്ടാകും
9538245508
33. ചങ്ങനാശ്ശേരിയിൽ
TELE-CALLERS (14 Nos.) ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 8921835815
34. എറണാകുളം
സെക്യൂരിറ്റി കം ഡ്രൈവറെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം – 10am -5 pm
12.30 pm- 11 pm
Age limit -40
Salary -15000
Free food & accommodation
8714948582
35. എറണാകുളം
ടെക്സ്റ്റൈൽ ഷോപ്പിലേക് ജനറൽ മാനേജർ, മാനേജർ, purchase മാനേജർ , സ്റ്റോർ കീപ്പർ എന്നിവരെ ആവശ്യമുണ്ട്.
9847085258
36. കുറുപ്പന്തറയുള്ള ഹോട്ടലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary -Daily 500
Time-6am to 8pm
Food and accomodation availiable
Call : 8590959137
37. സ്റ്റാഫിനെ ആവശ്യമുണ്ട്
പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പിലേക്ക് സെയില്‍സ് സ്റ്റാഫിനെ ആവശ്യമുണ്ട് .(മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
+91 98951 21249
38. പെരിന്തൽമണ്ണ
പുതുതായി ആരംഭിക്കുന്ന വെഡിങ് സെന്ററിലേക് ബില്ലിംഗ് സ്റ്റാഫ്, സൂപ്പർവൈസർ,സെയിൽസ് മാൻ , സെയിൽസ് ഗേൾ , സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്.
9895772266
39. കൊച്ചി
നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്ന ബ്യൂട്ടി പാര്ലറിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
6238667785
40. ആശുപത്രിയിൽ ജോലി
ഡോക്ടർമാർ . സ്പെഷ്യലിസ്റ്റുകൾ , നേഴ്സിങ്, ഫാർമസി , ലബോറട്ടറി , ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഭക്ഷണത്തിനും താമസത്തിനും സൗകര്യമുണ്ട്.
ചാലിയാർ ഹോസ്പിറ്റൽ
നിലമ്പൂർ
9605099127
41. ഉടൻ ജോലി
ഇന്നർ വെയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
മൂവാറ്റുപുഴ
9037169925
42. ഹൗസ് കീപ്പിങ്
കാക്കനാടുള്ള പ്രമുഖ ഗോഡൗണിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9645068884
43. എറണാകുളം
ബ്രാൻഡഡ് ബസുമതി റൈസിന്റെ ബ്രാഞ്ചിലേക് 3 , 4 വീലർ ഡ്രൈവർമാരെ ആവശ്യമുണ്ട്
9388604498
44. എറണാകുളം
എരൂരുള്ള മെഡിക്കൽ ഷോപ്പിലേക് B.pharm/ Dpharm പാസ്സായ ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്..
Accommodation available
8848915863
45. എറണാകുളം
ഒരു ഹോൾസെയിൽ ഷോപ്പിലേക് 40 വയസിൽ താഴെയുള്ള ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്,
Salary -14000-16000
9847025102
46. അക്കൗണ്ടന്റ്
ടൈൽസ് ഷോപ്പിലേക് നല്ല എക്സ്പീരിയൻസ് ഉള്ള മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
7356704888
47. ആവശ്യമുണ്ട്
തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന മരിയ എന്റർപ്രൈസിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് മാനേ ആവശ്യമുണ്ട്.
9895321393
48. ആവശ്യമുണ്ട്
സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല.
9846115219
49. കൊച്ചി
പ്രമുഖ ഡിജിറ്റൽ അസറ്റ് ട്രേഡിങ്ങ് കമ്പനിയിലേക് മാർകെറ്റിംഗിന് യുവതി – യുവാക്കളെ ആവശ്യമുണ്ട്,
Age below -35
Salary -15k +insentive
8714614969
50. . കുക്ക്
തിരുവനന്തപുരം പോത്തങ്കോടുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്,താമസ സൗകര്യം ഉണ്ട്.
8111882281
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കൊച്ചി
എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷനിലേക്
ടെലി കോളർ (+2 / ഡിഗ്രി experienced )
counsellors ) ഡിഗ്രി experienced ) എന്നിവരെ ആവശ്യമുണ്ട്.
9495788333
52. എറണാകുളം
സിറ്റി ഹോസ്പിറ്റലിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
GASTRO ENDOSCOPY TECHNICIANS
CLEANING STAFF
9744473300
53. കടവന്ത്ര
ഒരു skin ക്ലിനിക്കിലേക് താഴെ പറയുന്ന female സ്റ്റാഫുകളെ ആവശ്യമുണ്ട്.
ANM/ GNM / ACCOUNTANT / RECEPTIONIST
9947785273
54. തൃപ്പൂണിത്തുറ
ഡാൻസ് സ്‌കൂളിലേക്കു ഡാൻസ് ടീച്ചറെയും , (ഭാരത നാട്യം , കുച്ചിപ്പുടി , കഥക് മോഹിനിയാട്ട൦ എന്നിവ അറിയണം.)യോഗ ടീച്ചറെയും ആവശ്യമുണ്ട്.
9567972777
55. ആവശ്യമുണ്ട്
തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന മരിയ എന്റർപ്രൈസിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് മാനേ ആവശ്യമുണ്ട്.
9895321393
56. ഹൗസ് കീപ്പിങ്
കാക്കനാടുള്ള പ്രമുഖ ഗോഡൗണിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9645068884
57. . മുണ്ടക്കയം
ഒരു ഫ്രൈഡ് ചിക്ക്ണ് ഷോപ്പിലേക് പിസ്സ മേക്കർ നെ ആവശ്യമുണ്ട്.
9057657622
58. കൊല്ലം
ഓച്ചിറ പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളിലേക് കാഷ്യർ & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ സ്റ്റാഫുകൾക്കാണ് അവസരം.
9745428883
59. എറണാകുളം
നോർത്ത് പ്രവർത്തിക്കുന്ന പ്രിന്റിങ് കമ്പനിയിലേക് ഡ്രൈവർ കം ഓഫീസ് ബോയിയെ ആവശ്യമുണ്ട്.പ്രായപരിധി 25 വയസിൽ താഴെ
9446541580
60. കണ്ണൂർ
ചാലോട് പ്രവർത്തിക്കുന്ന അഡ്വെർടൈസിങ് കമ്പനിയിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി ആണ് .
8113071191
61. . യമഹ ഷോറൂം
ഷോറൂമിലേക് സെയിൽസ് ഇൻ ചാർജ് ഓഫിസറിനെ ആവശ്യമുണ്ട്.
QUALIFICATION- ANY DEGREE
EXPERIENCE – working knowledge in any 2 wheelers / any other sales industry
7356258555
62. മലപ്പുറം
മഞ്ചേരിയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലേക് സൂപ്പർവൈസറിനെ ആവശ്യമുണ്ട്. പ്രായം 30 വയസിനു മുകളിൽ.
9061036999
63. എറണാകുളം
ഒരു കഫേയിലേക് ടീ, ജ്യൂസ് . ഷേക്ക്, സ്നാക്ക്സ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്,
9995800665
64. എറണാകുളം
തൈക്കൂടം പ്രവർത്തിക്കുന്ന company ലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. GST ബില്ലിംഗ് , ലോജിസ്റ്റിക് മാനേജ്‌മന്റ് എന്നിവ അറിഞ്ഞിരിക്കണം . ഫീമെയിൽ വേക്കൻസി ആണ്.
9500090477
65. . ഭീമാപള്ളി
ഫിറ്റ്നസ് സെന്ററിലേക് female ഫിറ്റ്നസ് ട്രെയിനിയെ ആവശ്യമുണ്ട്.
Age -BELOW -30
JOB TIME -10AM- 2PM
SALARY -8K-12K
7736859338
66. പത്തനംതിട്ട
ഒരു പെർഫ്യൂം ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കും .
7736606966
67. .എറണാകുളം
ആലുവ പ്രവർത്തിക്കുന്ന അനൂസ് ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് ഹെവി ഡ്രൈവർ , ലൈറ്റ് ഡ്രൈവർ , സെയിൽസ് മാൻ എന്നിവരെ ആവശ്യമുണ്ട്.
9995221155
68. തൃശൂർ ടൗൺ
ഒരു പാർസൽ കമ്പനിയിലേക് ഫോർ വീൽ ഗുഡ്സ് വാഹനം ഓടിക്കുന്നതിനു ആളെ ആവശ്യം ഉണ്ട്.
തൃശൂർ ടൗണിനു അടുത്തുള്ളവർക് മുൻഗണന.
8893825666
69. എറണാകുളം
റെസ്റ്റോറന്റ് എക്സ്പീരിയൻസ് ഉള്ള വെയ്റ്റർ നെ ആവശ്യമുണ്ട്. ഫുഡ്+ താമസം ഉണ്ട്. സാലറി -15000-17000
8921012399
70. cook
നാടൻ ഭക്ഷണങ്ങൾ പാചകം ചെയ്യാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്
ശമ്പളം starting 37,000
Food and accomodations free
നേരിട്ട് ഓണർമായ് സംസാരിച്ചു ഉറപ്പ് വരുത്താവുന്നതാണ്
താൽപര്യം ഉളളവർ ഈ നാമ്പരിൽ ബന്ധപ്പെട്ടു
9544670616
71. ആവശ്യമുണ്ട്
തൃശ്ശൂരിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് (മെയിൽ/ ഫീമെയിൽ)
ഫുഡ്‌ & റൂം ഉണ്ട്.
സാലറി: 10,000 To 15,000
സ്ഥലം :ദേശമംഗലം, തൃശ്ശൂർ
📲 +919846095035
72. കല്ലൂർ
ഡെൻ്റൽ ക്ലിനിക്കിലേക്ക് ലേഡി അസിസ്റ്റൻ്റ് ആവിശ്യം ഉണ്ട്.
9995066303
73. തിരൂർ
പ്രമുഖ ടെക്സ്റ്റ്‌ടൈൽസ് ലേക്ക് ക്ലീനിങ് സ്റ്റാഫ്‌ ,ക്ലീനിങ് സൂപ്പർവൈസർ (സ്ത്രീ, )ആവശ്യമുണ്ട്.. പ്രായ പരിധി 25/50വരെ രാവിലെ 8 to 5 pm. തിരൂരിന്റെ പരിസര പ്രദേശത്തുള്ള താല്പര്യമുള്ളവർ മാത്രം ബന്ധപെടുക. (9037206644)
74. കുമരകം റിസോർട്ടിലേക്കു സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്‌
Age 25-45
Sslc pass/ fail
Hight : 5.3
9567465948
74. യുവാക്കളെ ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി യുവാക്കളെ ആവശ്യമുണ്ട്.
8848235870
75. ലോൺഡ്രി ഷോപ്പിലേക്
പരിചയ സമ്പന്നരായ ലോൺഡ്രി ടെക്നിഷ്യനെ ആവശ്യമുണ്ട്.
കൂത്താട്ടുകുളം
8606687422
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. .കലൂർ
വെൽഡിങ് ഷോപ്പിലേക് ഗേറ്റ്,സ്റ്റീൽ ഹാൻഡ്‌റൈൽ , റൂഫ് വർക്ക് അറിയാവുന്നവരെ ആവശ്യമുണ്ട്,
9846153917
77. ചോറ്റാനിക്കര
മെഡിക്കൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്, മികച്ച ശമ്പളം.
9995170239
78. ആവശ്യമുണ്ട്
സോഫ്റ്റ്‌വെയർ ട്രെയിനീസ് നെ ആവശ്യമുണ്ട്
QUALIFICATION- B.tech , MCA
7736704005
79. എറണാകുളം.
പ്രിന്റിങ് പ്രെസ്സിലേക് മിനി ഓഫ്സെറ്റ് പ്രിന്റർ നെ ആവശ്യമുണ്ട്.
7356811121
80. നേഴ്‌സ്
പാലാരിവട്ടത്തുള്ള VPG ക്ലിനിക്കിലേക് നേഴ്‌സിനെ ആവശ്യമുണ്ട്.
DUTY TIME – 7.20AM -2PM
SALARY -16500
9447086644
81. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ്നെ ആവശ്യമുണ്ട്
Male
Qualification -SSLC
Salary – 500/day
Time – 3.00pm- 10.00pm
Fresher’s /Experienced
Two wheeler with licence
Call : 8590959137
82. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
Male
Qualification – Plus Two/Any Degree
Salary – 8000 + Incentives
Time – 10.00am to 06.00pm
Age – Below 30
Two Wheeler License Must
Call : 8590959137
83. പാല,തൊടുപുഴ മുവാറ്റുപുഴ എന്നിവിടങ്ങളിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – SSLC
Salary – 10000 – 14000+incentive
Time – 9.00am – 5.00pm
Age – Below 35
Fresher’s /Experienced
Licence must
Call : 8590959137
84. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Female
Qualification – Plus Two/Any Degree
Salary – 8000 + Incentives
Time – 10.00am to 06.00pm
Age – Below 30
Call : 8590959137
85. EFCA_ ൽ നിരവധി അവസരങ്ങൾ
Age(18-28) (ɪsᴏ ᴄᴇʀᴛɪғɪᴇᴅ ᴄᴏᴍᴘᴀɴʏ)
🤵🏻𝙳𝚒𝚛𝚎𝚌𝚝 𝚌𝚘𝚖𝚙𝚊𝚗𝚢 𝚒𝚗𝚝𝚎𝚛𝚟𝚒𝚎𝚠 🏩𝙵𝚛𝚎𝚎 𝚏𝚘𝚘𝚍 & 𝚊𝚌𝚌𝚘𝚖𝚖𝚘𝚍𝚊𝚝𝚒𝚘𝚗
wa.me/+919074446116
▪️ Office staff (25nos)
▪️ Administrative staff ( 20 nos )
▪️ Executive ( 16 nos )
▪️ Store keeper ( 15 nos )
▪️ Unit Manager (20nos)
💰ശമ്പളം 15000-23000
📃 🄳🄾🄲🅄🄼🄴🄽🅃🅂
▪️ ᴀᴅʜᴀʀ ᴄᴀʀᴅ ᴄᴏᴘʏ▪️ ssʟᴄ ᴄᴏᴘʏ▪️ 2 ᴘᴀssᴘᴏʀᴛ sɪᴢᴇ ᴘʜᴏᴛᴏ ▪️ ʙɪᴏᴅᴀᴛᴀ
താല്പര്യം ഉള്ളവർ Biodata whatsApp ചെയ്തതിനു ശേഷം വിളിക്കുക
WhatsApp no:👇
wa.me/+919074446116
Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 50 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്
𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍
http://wa.me/+919074446116
Call: 9747583992
86. ഇടുക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ 2023
നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് ( National Employment Exchange) ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഇടുക്കിയുടെ (District Employment Exchange, Idukki) ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ 2023( Mega Job Fair 2023)
2023 ജനുവരി 28 ന് പാവനാത്മ കോളേജ് മരിയ്ക്കാശ്ശേരിയിൽ സംഘടിപ്പിക്കുന്നു
15+ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ 700+ ഒഴിവുകൾ നിലവിലുണ്ട്.
Date : 2023 ജനുവരി 28
Venue : പാവനാത്മ കോളേജ് മരിയ്ക്കാശ്ശേരി
പങ്കെടുക്കുന്നത് : 15 + സ്ഥാപനങ്ങൾ
യോഗ്യത : SSLC, Plus Two, Degree PG, ITI Pharmacy, Diploma BTech
ഒഴിവുകൾ : സെയിൽസ്, മാർക്കറ്റിംഗ്, ബാങ്കിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ
87. ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി കായംകുളത്തേക്ക് നിയമനം
സ്ഥാപനം : INCHEON KIA
POSITION : SALES CCONSULTANT
യോഗ്യത : പ്ലസ് ടു /ഡിപ്ലോമ /ബിരുദം
കായംകുളം, മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂർ, അമ്പലപ്പുഴ മേഖലയിൽ ഉള്ള പുരുഷമർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസിൽ താഴെ
യോഗ്യരായവർ ഉടൻ താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക. 9778413026
LAST DATE TO APPLY : 28-01-2023
88. ഡാറ്റ എൻട്രി ഓപ്പറേറ്റർ
ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. 18 വയസ് പൂർത്തിയായിരിക്കണം.
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 3ന് വൈകിട്ട് 5നകം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2723671. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ് (KLDB),(Ground Floor) ഗോകുലം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004.
89. ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും 2022 ഫെബ്രുവരി 9-ാം തീയതിക്ക് മുൻപായി ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695 001. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 2326264 (ഓഫീസ്). ഇ-മെയിൽ: environmentdirectorate@gmail.com.
90. ജി.എൻ.എം നഴ്‌സ് വാക്ക്-ഇൻ-ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് ജി.എൻ.എം നഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എസ്.സി നഴ്‌സിംഗ് സർട്ടിഫിക്കറ്റ്/ അംഗീകൃത സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നിന്നുള്ള ജി.എൻ.എം. നഴ്‌സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (രേഖ ഹാജരാക്കണം).
ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 വൈകിട്ട് 5.

GULF JOBS
91.WANTED
Supervisor /Foreman
Workshop foreman with gulf experience required for a aluminium and glass fabrication company in UAE .
Email – waluminium12@yahoo.com
92.WANTED HOUSE MAID
English speaking , required for a family in Dubai Marina , must be ready to start immediately. Please call 04 557 5771 after 12 noon
93.An international Audit Firm in Sharjah requires the following staff who can join immediately
CA, ACCA, OR CPA
With a minimum 1 year audit and VAT experience in UAE.
Please send resume to – 2022newjobvacancy@gmail.com
94.WANTED
Debt collector , Filipina / Indian with a Bachelor’ degree . 3 yrs exp. And MS office skills.
Send cv to – hr@bchoicefloor.com
95.REQUIRED
House Boy
Arabic / English speaking skill
Age limit – 20-35
Email – nathan@mmgroup.ae
96.WANTED LIGHT DUTY VEHICLE DRIVER
Required for a local family in Dubai.
Must have UAE Driving license
Nationality preferred
Indain / Bangladesh
Call – 04-2959251
04-2957624
Time – Sunday- Thursday
10am to 1pm / 5pm to 8pm
Email – binhedar@eim.ae
97.wanted light duty vehicle
Driver / salesman
Preferably Indian on transferable visa required .
Call -050- 3456460
052-8483081
98.WANTED
Art Gallery requires sales & Marketing Assistant
With social media skills
Whats app only – +971544600002
99.REQUIRED
MARKETING EXECUTIVE with UAE experience with Facilities Management and security services.
Visa+ salary + commission provided
Email – jsbcmarketing@gmail.com
100.WANTED
MANAGERIAL & SUPERVISORY
Lawyer, local female , experienced, requires for a company in Dubai .
Whats app – 050-4610775
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.