Indian /Gulf jobs live on 27.04.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. സോഷ്യൽ വർക്കർ, ഹൗസ് മദർ, സൈക്കോളജിസ്റ്റ്, മാനേജർ ഒഴിവുകൾ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2023 മെയ് 6ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002.
2. പരീക്ഷയില്ലാത്ത കേരള വനഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം.
കുഴൂരിലെ ഇൻ വിട്രോ പ്ലാന്റ്‌ലെറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റിയുടെ മെയിന്റനനസും അപ്‌സ്‌കേലിംഗും” എന്ന വിഷയത്തിൽ സമയബന്ധിതമായ ഗവേഷണ പരിപാടിയിൽ ചേരുന്നതിന് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കുന്നതിനുള്ള ഒരു വാക്ക്-ഇൻ ഇന്റർവ്യൂ 2023 മെയ് 8-ന് രാവിലെ 10.00 മണിക്ക് KFRI-യിൽ നടക്കും. ചുവടെ സൂചിപ്പിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
🔺വകുപ്പ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
🔺പോസ്റ്റിന്റെ പേര് പ്രോജക്ട് അസിസ്റ്റന്റ്
🔺ശമ്പളത്തിന്റെ സ്കെയിൽ 19000
✅️അനിവാര്യമായ യോഗ്യത
ബിഎസ്‌സി ബോട്ടണിയിലോ ബിഎസ്‌സിയിലോ ഒന്നാം ക്ലാസ് ബിരുദം. പ്ലാന്റ് സയൻസ് അല്ലെങ്കിൽ ബിഎസ്‌സി ബയോടെക്‌നോളജി.
✅️അഭിലഷണീയമായ യോഗ്യത
പ്ലാന്റ് ടിഷ്യു കൾച്ചറിലെ മുൻ പരിചയം, പ്രത്യേകിച്ച് തേക്ക്, മുള അല്ലെങ്കിൽ ചന്ദനം പോലുള്ള വന ഇനങ്ങളിൽ
✅️പ്രായം 01/01/2023 മുതൽ 36 – സർക്കാർ നിയമങ്ങൾ അനുസരിച്ച് ബാധകമായിരിക്കും
✅️വാക്ക് ഇൻ ഇന്റർവ്യൂ വിശദാംശങ്ങൾ
വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി, സമയം, സ്ഥലം : 8 മെയ് 2023, 10..00 AM KSCSTE -കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി.
Official notification – https://www.kfri.res.in/noticeboard.asp?ID=1918
3. അങ്കണവാടി വർക്കർ/ഹെൽപ്പർ.
എറിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എറിയാടുള്ള പഴയ കൊടുങ്ങല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ മെയ് 5 വൈകീട്ട് 4 മണി വരെ അപേക്ഷ സ്വീകരിക്കും. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.
ഫോൺ: 0480 2805595.
4. റേഷൻ കട ലൈസൻസി നിയമനം; അപേക്ഷിക്കാം
കോട്ടയം: ജില്ലയിലെ വിവിധ താലൂക്കുകളിലായി മൂന്ന് റേഷൻ കടകൾക്ക് പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് സംവരണ വിഭാഗത്തിൽ (എസ്.സി, എസ്.ടി) നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം മേയ് 17ന് വൈകിട്ട് മൂന്നു വരെ ജില്ലാ സപ്ലൈ ഓഫീസിലും അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പാറത്തോട് ഊരയ്ക്കനാട്, തിടനാട് വാര്യാനിക്കാട്, പൂഞ്ഞാർ തെക്കേക്കര ചോലത്തടം എന്നിവിടങ്ങളിലെ റേഷൻ കടകൾക്കാണ് ലൈസൻസികളെ നിയമിക്കുന്നത്. ഫോൺ: 0481 2560371
5. തൊഴിലുറപ്പ് പദ്ധതിയില്‍ താത്ക്കാലിക ഒഴിവ്
പനത്തടി ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്. സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ഡിഗ്രി/അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമയും പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഏപ്രില്‍ 28ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2227300.
6. അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. യോഗ്യത അതാത് വിഷയങ്ങളില്‍ ബി.ടെക് / എം.ടെക്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ഏപ്രില്‍ 27ന് രാവിലെ 11ന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. വെബ്‌സൈറ്റ് www.lbscek.ac.in
ഫോണ്‍ 04994 250290.
7. അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. യോഗ്യത അതാത് വിഷയങ്ങളില്‍ ബി.ടെക് / എം.ടെക്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ഏപ്രില്‍ 27ന് രാവിലെ 11ന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. വെബ്‌സൈറ്റ് www.lbscek.ac.in ഫോണ്‍ 04994 250290.
മറ്റു ജോലി ഒഴിവുകൾ
8. ഫിനാൻസ് കമ്പനി തൃശ്ശൂർ
🛑Assistant Branch Manager-
🧑🦰👩🦰candidates
🎓 ഡിഗ്രി
🔬1 to 3 yr experience in Society/ NBFC/ Nidhi/Bamking/Insurance
⏰9.30am-5.30pm
💵 15k -20k+Incentives
🔞പ്രായപരിധി പ്രശ്നമല്ല
🗺️കൊടുങ്ങല്ലൂർ
wa.me/7736892545
9. Online company കോട്ടയം
🚴🏼♂️Delivery Staff
🧑🏻🦰👩🏻🦰Males/females
🎓SSLC
🔞50
💶15300+incentive
🏎️two wheeler & license must
⏰staring time 8.30am
🗺️ചങ്ങനാശ്ശേരി,കോട്ടയം,തലയോലപ്പറമ്പ്,ഏറ്റുമാനൂർ,മണർകാട്,പാലാ,കുറവിലങ്ങാട്,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി
Wa.me/7736892545
10. കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വ്യത്യസ്ത തസ്തികയിലേക്ക് അനവധി ഒഴിവുകൾ
💫Storekeeper
💫Packing Section
💫Billing
💫Sales Executive
💫Assistant manager
# മുൻപരിചയം നിർബന്ധമില്ല
✨യോഗ്യത 10th/+2
🕑 ടൈം 9.30AM to 5.00PM
💰ശമ്പളം 17000 to 25000
✨പ്രായപരിധി 18 to 28
♦️ഭക്ഷണം താമസം സൗജന്യം
☎️ താല്പര്യമുള്ളവർ ഉടൻ തന്നെ വിളിക്കൂ
📞 contact number :
📱+918593065786
11. Required Urgently Field Sales Executive in Calicut
Most reputed Tiles and Sanitary ware company in Ernakulam Required Urgently Field Sales Executives in Calicut district ;
💸 Perks and Benefits 💸
Salary (14,000 – 18,000) +TA +DA+ Monthly Incentive
Basic Qualification: Plus 2/Degree
👔 Interested candidates can send their CV to
+91 7356600990 (WhatsApp)
☎️Contact Number : +91 7356600990
12. ഉടൻ ജോലി.
ആയുർ വേദ കമ്പനിയുടെ വിവിധ തസ്തികക ളിലേക്ക് 200 ഒഴിവുകൾ.
യോഗ്യത : SSLC Pass/Failed,+2,Degree. മുൻപരിചയം ആവശ്യമില്ല. Salary 10000 മുതൽ 24500 വരെ. താമസവും ഭക്ഷണവും. 9961300053
13. Urgent Requirement
Post: Sales Executive -1
Post: Van Sales Driver and Godown Keeper -1
For a Fmcg Distribution Company in Cochin.
Experience in The Similar Segment Only Apply.
Area: Elamkulam (Kadavantra)
Contact This Number 9447974075
14. Quess Corp Limited
Trivandrum
Facility Manager
Salary : 60000 Take home
Graduate + Minimum 5-6 years experience in Facility Management( Technical + Soft Services ) in an ITES industry.
Aged less than 40.
Good Communication skills.
Good Time Management
Asst.Facility Manager – Soft Services
Salary : 33000
Graduate + 4-5 years experience, in a similar role/profile. With an in-depth experience in soft services & managed Electromechanical ( basic Know how )
Location : Trivandrum
Share your CV
Email :
sarath.sv@quesscorp.com
quesscareerstvm@gmail.com
15. എറണാകുളത്തേക്കും, ആലപ്പുഴയിലേക്കും സെക്യൂരിറ്റി ഗാർഡ്‌സിനെ ആവശ്യമുണ്ട്.
(താമസം ഭക്ഷണം ഉണ്ട്)
സാലറി: 14000/-
📲 90484 99998
📲 97463 55599
16. 70ൽ പരം തൊഴിലവസരങ്ങൾ
♻️കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്
➡️ Vacancies- Office Staff, , Sales Exicutive, Assistant Manager, branch manager,Trainee manager
➡️ Age-18 – 30
➡️ Salary Pakages-15k – 30k
♻️കൂടുതൽ വിവരങ്ങൾക്ക്
https://wa.me/9745009105
17. ഹോട്ടലിലേക്ക് ജോലിക്കാരെ ആവിശ്യമുണ്ട്.
⭕️ ടീ മാസ്റ്റർ
⭕️ പൊറോട്ട മേക്കർ
⭕️ ചൈനീസ് ഫുഡ് മാസ്റ്റർ
⭕️ പണ്ടാരി
(എണ്ണ പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയുന്നവർ ആയിരിക്കണം)
കുന്നത്ത് അങ്ങാടി (തൃശ്ശൂർ ജില്ല)
വിളിച്ചു കിട്ടിയില്ലെങ്കിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
🪀 91594 92728
18. Required Sales Officers
Company : LAZZA ICE CREAMS
Vacancy Area:
• Alappuzha
• Kollam
• Thrissur
• Palakkad
• Kannur
Salary best in industry
+ incentive
📲 9946107793
19. Club Mahindra Resort And Hotel
Poovar, Trivandrum
☑️Front Office Supervisor
(Male)
▫️Experience : 3-4 experience in Hotel Industry
▫️Location : Poovar, Trivandrum
📲 9895194282
20. Swad Food Products
Thrissur
☑️HR Manager
▫️Salary : 15000 in month
▫️Qualification : MBA HR
▫️Experience : 1 year experience
▫️Location : Thrissur Round South
Email :
📲 9605386699
21. കഴക്കൂട്ടം ജങ്ഷനു സമീപത്തായി പ്രവർത്തിക്കുന്ന ഹോസ്റ്റൽ മെസ്സിലേക്ക് മുൻപരിചയം ഉള്ള ഒരു കുക്കിനെ ഉടനെ ആവശ്യമുണ്ട് .
താമസത്തിനും ഭക്ഷണത്തിനും പുറമെ 18000/- രൂപ ശമ്പളം.
ഹോസ്റ്റൽ തങ്ങി നിന്നുകൊണ്ട് ജോലിചെയ്യുവാൻ തയ്യാറുള്ളവരെ പരിഗണിക്കുന്നു.
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക…
ഫോൺ :
ഷിബു : 79075 75240
,95679 05144
22. മൂന്ന് വെയിറ്റർമാരെ ആവശ്യമുണ്ട്. നീലഗിരിയിൽ പ്രവർത്തിക്കുന്ന ഒരു റിസോർട്ടിലേക്ക്. താഴെക്കൊടുക്കുന്ന ഈ നമ്പറിൽ ഉടനെ ബന്ധപ്പെടുക.
94961 13839
23. ആലപ്പുഴയിലെ ഹോട്ടലിലേക്ക് പണ്ടാരി(ബിരിയാണി, ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ )എന്നിവ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്
ആലപ്പുഴയിൽ ഉള്ളവർക്കു മുൻഗണന 9895384658
24. ഉടൻ ആവശ്യമുണ്ട്‼️വയനാട്ടിലെ പ്രമുഖ ഹോട്ടലിലേക്ക് ജോലിക്കാരെ തേടുന്നു…..
♦️ ചായ ജ്യൂസ് മേകർ
താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
6238731232
25. തീരൂരിലേക്ക് സപ്ലെയർമാരെ ആവിശ്യം ഉണ്ട്
call. 9544619592
. Pls. Call me.9562398492
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
27. ചാലക്കുടി
ടീ മാസ്റ്റർ & സപ്ലെയർ , ക്ലീനിങ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
Call 7012361275
9946856901
28. URGENT VACANCY
Juice maker vacancy
Bangloor
More details contact
+91 8113-872124
29. Urgent
Juice & Tea maker vacancy
Calicut, Koduvalli
Food and Accommodation Free
More details contact
9961999720
30. കൊടുവള്ളിയിലെ ഹോട്ടലിലേക്ക് പണ്ടാരി(ബിരിയാണി, സ്നാക്ക്സ് ), ചൈനീസ് മാസ്റ്റർ, ടീ മാസ്റ്റർ എന്നിവ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്
മുൻപരിചയം ഉള്ളവർക്ക് മുൻഗണന 9495891032
31. കൊല്ലം / ട്രിവാൻഡറും
All round cook 1
South Indian cook. 1
Chainees cook. 1
Urgent
9447207604
32. തൃശൂർ
NEW RESTAURANT OPENING
CHAINEES MASTER 1
CLEANING BOYS 2
WASHING BOY 2
POROTA MASTER 1
JUICE AND TEA MAKER 1
NIKKALA MASTER 1
Kaipndari. 1
Immediately join
+91 97478 76600
33. റസ്റ്റോറന്റിലേക്ക് ☑️ Porotta maker നെയും ☑️ Tea maker നെയും ആവശ്യമുണ്ട്.. താൽപര്യമുള്ളവർ വിളിക്കുക. താമസവും ഭക്ഷണവും ലഭിക്കും.
ശമ്പളം: 800-900 daily
സ്ഥലം: Capsicum restaurant
chirayinkeezhu, ആറ്റിങ്ങൽ, (തിരുവനന്തപുരം ജില്ല )
Contact :
📞7902456786
34. Need waiters ladies and gents atractive salary food and acomadation provided prince residency hotel kozikode koyiland urgent ph : 9747504775
35. തൃശൂർ
മണ്ണുത്തി ബേക്കറിയിലേക്ക് ചായ പണിക്ക് ആളെ ആവശ്യമുണ്ട്
night shift
food & താമസം Free
9947421395
36. PHONEPE HIRING
ഫീൽഡ് സെയ്ൽസ് എക്സിക്യൂട്ടീവ് ഒഴിവ്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
⭕ Salary : 20000/- (ഇൻസൻ്റിവ് 18000 വരെ)
താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
CONTACT :
8921756886
7510756886
37. മലപ്പുറം ജില്ലയിൽ വിവിധ ഏരിയകളിലേക്കു ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട്.
📌 വെട്ടിച്ചിറ
📌 കാടാമ്പുഴ
📌 കോട്ടക്കൽ
📌 ചപ്പനങ്ങാടി
📌 വളഞ്ചേരി
📌 പുത്തനത്താണി
📌 തേഞ്ഞിപ്പാലം-കൊണ്ടോട്ടി
📌 തിരുർ
സ്വന്തമായി 2 വീലർ, ലൈസൻസ് & ആൻഡ്രോയ്ഡ് ഫോൺ ഉള്ളവർ ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക്
9072555400
38. എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/-, petrol allowance tharum. 9633728291
സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ് 💼
നേരിട്ട് ഉള്ള ഒഴിവ് ആണ് ✅
39. DreamWay യുടെ കേരളത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ISO, Privet Limited Medical Products Distribution ഓഫീസിലേക്ക് 20 ഓളം ഒഴിവുകൾ.
▪️Packing ▪️Sales Man
▪️Office Staff ▪️Store keeper
▪️Asst Manager
♦️Qulfcn: 10’th/+2 pass (BoysOnly)
♦️Age Limit: 18 to 35
♦️മുൻപരിചയം ആവശ്യമില്ല
🔖Food & accommodation free
Mob:9061393657
40. Office boy🧑🏻💼10000 above
Gender:Male
Freshers or experience
Qualification :SSLC or above
Age:below 35
Salary : 10000 above
Time : 9:00 am-5:30pm
Location : Ayyanthole
7306545205
41.Accountant🧑🏻💼👩🏻💼20000 above
Gender:male/Female
2 years experience
Qualification :B.com+Tally
Age:below 50
Salary : 20000 above
Time : 9:30 am -6:30pm
Location : Thrissur -Vadakkestand
7306545205
42.Sales incharge🧑🏻💼15000 above+incentive
Gender:male
2 years experience in automobile showroom
Qualification :Degree
Age:below 45
Salary : 15000 above+incentive
Time : 9:00 am -6:00pm
Location :Kanjani, Erumapetty
7306545205
43.Office staff cum delivery 🧑🏻💼7500 above
Gender:male
Freshers or experience
Qualification :Plus two or above
Age:below 35
Salary : 7500 above
Time : 10:00 am-5:00pm
Location :Patturaikkal
7306545205
44.Office staff 👩🏻💼10000 above
Gender:Female
Freshers or experience
Qualification :Degree +computer knowledge
Age:below 25
Salary : 10000 above
Time : 9:30 am-5:30pm
Location :Thrissur
7306545205
45.Student counseler👩🏻💼8000-10000+incentive
Gender:Female
Freshers or experience
Qualification :Degree +computer knowledge
Age:below 35
Salary : 8000-10000+incentive
Time : 9:30 am-5:30pm
Location :Thrissur-city center
7306545205
46.Education counseler👩🏻💼10000above
Gender:Female
Freshers or experience
Qualification :Degree
English fluency
Age:below 35
Salary :10000above
Time : 9:30 am-6:00pm
Location :Thrissur
7306545205
47. Online company എറണാകുളം
🚴🏼♂️Delivery Staff
🧑🏻🦰👩🏻🦰Males/females
🎓SSLC
🔞50
💶18300+incentive
🏎️two wheeler & license must
⏰staring time 8.30am
🗺️തൃപ്പുണിത്തറ,ഇളമാക്കര,കടവന്ത്ര,പല്ലുരുത്തി,കൊച്ചി,ഞാറക്കൽ,കാക്കനാട്,എറണാകുളം, ആലുവ,കുറുപ്പുമ്പാടി,മുവാറ്റുപുഴ,കാഞ്ഞൂർ,മേക്കാട്,പണയിക്കുളം
Wa.me/7736892545
48. Exporting കമ്പനിഎറണാകുളം
⚫ ഓഫീസ് അഡ്മിൻ
👩🏻🦰പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🔞upto 33yrs
🕘9.30 am-5. 00 pm
💴 15k to 20k
👉 English fluency ഉണ്ടായിരിക്കണം
🗺️കടവന്ത്ര
Wa.me/7736892545
49. Bank Payment Gateway division തൃശ്ശൂർ ജില്ല
🏢 Relationship executive
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു
💵 19k
🔞30
🗺️കൊടുങ്ങല്ലൂർ,മണ്ണാർക്കാട്,തൃശ്ശൂർ,ചെർപ്പുളശ്ശേരി
Wa.me/7736892545
50. Clinic തൃശ്ശൂർ ജില്ല
◾Accountant :-
👩🦰 പെൺകുട്ടികൾ
🎓B. Com
👉GST knowledge ഉണ്ടായിരിക്കണം
⏰9.00 to 6.00
💵7k to 10k
👉Nearest candidates prefer
🗺️മൂന്നുപീടിക
Wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ഫിനാൻസ് കമ്പനിയുടെ consumer durable loan തൃശ്ശൂർ
⏹️ District Sales Associate
🧑🦰 only
🎓 പ്ലസ് ടു / above
🔞 below 27
🕘10.00 to 9pm
💴 12k to 14k+ incentive
🛵ടൂവീലർ ഉണ്ടായിരിക്കണം
👉സ്റ്റോർ വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🧐ഹോം അപ്ലയൻസസ് മൊബൈൽ എന്നിവയ്ക്ക് ലോൺ കൊടുക്കലാണ് വർക്ക് വരുന്നത്
🗺️തൃശ്ശൂർ ടൗൺ,ഇരിഞ്ഞാലക്കുട,ചാലക്കുടി
Wa.me/7736892545
53. സൂപ്പർ മാർക്കറ്റിലേക്ക് ഒഴിവ് തൃശ്ശൂർ
🔘SALES GIRL
🎓 പ്ലസ് ടു
🏠🍛Food and accomodation ഉണ്ടായിരിക്കുന്നതാണ്
🕘9 to 9(accomodate staff)
🕘9 to 6(Nearest staff)
💴8000 (freshers starting)
💴 Experience candidate depends upon experience
🗺️കൊരട്ടി
Wa.me/7736892545
54. മൈക്രോഫിനാൻസ് കമ്പനി തൃശ്ശൂർ
◾Field Officer
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു / above
⏰ 7.00 to 5.00
🔞30
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
💵15k to 18k( esi, pf) + incentives
🗺️മാള,കണിമംഗലം
Wa.me/7736892545
55. മൈക്രോഫിനാൻസ് തൃശ്ശൂർ
◾Branch Manager
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 Any degree
👉 minimum 1 year above experience in branch manager ( microfinance filed)
⏰ 9.00 to 6.00
🔞 upto 35
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
💵 21k to 26k + Incentives + ESI, PF
🗺️തൃശ്ശൂർ
Wa.me/7736892545
56. ഫിനാൻസ് കമ്പനി തൃശ്ശൂർ
🛑CRE –
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 ഡിഗ്രി അതിനു മുകളിലും
⏰9.30am-5.30pm
💵 12k to 15k
🔞പ്രായപരിധി പ്രശ്നമല്ല
🗺️കൊടുങ്ങല്ലൂർ
Wa.me/7736892545
57. Bank credit card division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 12000-14900+ഇൻസെന്റീവ്, ESI, PF
🔞 33
🧐verification & service വർക്ക് ഉണ്ടായിരിക്കുന്നതാണ്
🗺️എറണാകുളം, തിരുവനന്തപുരം, കോട്ടയം
wa.me/7736892545
58. അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് showroom എറണാകുളം
🛑Field Sales Officer-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 +2 അതിനു മുകളിലും
⏰9.30am-6pm
💵 10k to 15k+ incentives
🌐ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
🔞 45 below
🗺️മുവാറ്റുപുഴ
wa.me/7736892545
59. അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് showroom എറണാകുളം
🛑Account Assistant
🧑🦰👩🏻🦰candidates
🎓 ഡിഗ്രി അതിനു മുകളിലും
🖥️Tally,GST & ERP knowledge must
🧐1yr above experience must
⏰ 9.30am-6pm
💵10k-18k,above
🔞 40 below
🗺️മുവാറ്റുപുഴ
wa.me/7736892545
60. അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് showroom എറണാകുളം
🛑Showroom Sales staff-
🧑🦰👩🏻🦰 candidates
🎓 ഡിഗ്രി /ഡിപ്ലോമ
⏰9.30am-6pm
💵 9k-12k+ incentives
🔞 30 below
🗺️ മുവാറ്റുപുഴ & പെരുമ്പാവൂർ
wa.me/7736892545
61. അക്കൗണ്ടിംഗ് ട്രെയിനിങ് സ്ഥാപനം എറണാകുളം
🏢Telecaller-
🧑🦰👩🦰candidate’s
🎓 ഡിഗ്രി
🧐Educational Institution മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
⏰ 9am-5.30pm
💵12k-15k + incentives
🔞 40 below
🗺️വൈറ്റില
👉Smart and Energetic candidates
👉 Ability to team handling
wa.me/7736892545
62. മലപ്പുറം
വേങ്ങരയിലേക് ഗുഡ്സ് ഫോർ വീലർ ഡ്രൈവറെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം 9 -7 വരെ. സാലറി 15000 +5 % BATA
8592821416
63.തൃശൂർ
ടെലി കോളിംഗ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
8590320850
64.കാക്കനാട്
മൂന്ന് അംഗങ്ങൾ ഉള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്. സാലറി 19000
7907403413
65.തിരുവനന്തപുരം
ബിസിനെസ്സ് DEVELOPMENT എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫീമെയിൽ. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം . സാലറി 12000 -15000
8281150308
66.തൃശൂർ
ക്ലീനിങ് ബോയ് – 2
ഡിഷ് വാഷിംഗ് ബോയ് 2 എന്നി ഒഴിവുകൾ . ദിവസ ശമ്പളം 500
7561879963
67.എറണാകുളം
ഫോർ സ്റ്റാർ ഹോട്ടലിലേക്കു ഫീമെയിൽ ഡിഷ് വാഷർ നെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 15000
8592999963
68.പാലക്കാട്
അച്ഛനും അമ്മയും മാത്രമുള്ള വീട്ടിൽ വീട്ടുജോലിക് താമസിച്ചു ജോലി ചെയ്യുവാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 28 ദിവസം ഡ്യൂട്ടി . സാലറി 18000
7293187077
69.അടൂർ
മരപ്പണിക്കാരെ ആവശ്യമുണ്ട്. സാലറി 20000 +ഓവർടൈം മണിക്കൂർ 120 രൂപ
8921438225
70.കോട്ടയം
ടീ ഷോപ്പിലേക് പൊറോട്ട & ദോശ മേക്കർ നെ ആവശ്യമുണ്ട്, ദിവസ് ശമ്പളം 1000
9496802990
71.പന്തളം
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ SN സിൽക്സിലേക് മാനേജർ, സെയിൽസ് ഗേൾ , സെയിൽസ്മാൻ , ബില്ലിംഗ് കം കാഷ്യർ എന്നി ഒഴിവുകൾ .
6282637261
72.ആലുവ
വനിതാ റെസ്റ്റോറെന്റിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
9745333660
73.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8089174850
74.തിരുവനതപുരം
പേയാട് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 -8 വരെ. ക്വാളിഫിക്കേഷൻ – +2
പ്രായം 35 ൽ താഴെ. സാലറി 20000
9946581122
75.ആലുവ
പ്രമുഖ ജ്വല്ലറി ലെക് സെയിൽസ് സ്റ്റാഫുകളെയും ട്രെയിനിയെയും ആവശ്യമുണ്ട്. ആകർഷമായ സാലറി
8589988837
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.ആലംകോട്
പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 -8 വരെ.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 12000 -15000
7907659284
77. അങ്കമാലി
പ്രമുഖ മെഡിസിൻ ഹോൾസെയിൽ വ്യാപാര കമ്പനിയിലേക് ബില്ലിംഗ് സെക്ഷനിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. പ്രവർത്തി പരിചയം ഉള്ളവർക്കും പരിസര വാസികൾക്കും മുൻഗണന.
9895435070
78.ബാംഗ്ലൂർ
DHL വെയർ ഹൗസിലേക് ഡാറ്റ എൻട്രി ,QR കോഡ് SCANNER എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഓവർ ടൈം 117 രൂപ . ATTENDANCE ബോണസ് 1000 രൂപ. സാലറി 14200
8714208042
79.മലപ്പുറം
പുത്തനത്താണിയിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 55 വയസിൽ താഴെ. സാലറി 13000
7356444480
80.എറണാകുളം
ബാങ്കിലേക് ടെലി കോളറിനെ ആവശ്യമുണ്ട്. ഫീമെയിൽ . എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന. ഫ്രഷേഴ്‌സിനും അവസരം . പ്രായം 30 വയസുവരെ. സാലറി 17500
9633550055
81.മാവേലിക്കര
ചാരുമൂട് പ്രവർത്തിക്കുന്ന മെഡിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9778532954
82.FORTKOCHI
ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്. പ്രായം 30 വയസിൽ താഴെ. ഡ്യൂട്ടി ടൈം 9 – 5 .30
സാലറി 12000 -13000
7025357333
83.കൊച്ചി
മാർജിൻ ഫ്രീ മാർക്കറ്റിലേക് സെയിൽസ് ഗേൾ , കമ്പ്യൂട്ടർ ബില്ലിംഗ് ലേഡി സ്റ്റാഫ്, എന്നി ഒഴിവുകൾ . മുൻപരിചയം ഉള്ളവർക്കു മുൻഗണന. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846088478
84.എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് 55 വയസിനു താഴെ പ്രായമുള്ള സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും കാന്റീൻ സൗകര്യവുമുണ്ട്. സാലറി 15000 – 23000
7356113131
85. തിരുവനന്തപുരം
തലശേരി സ്റ്റൈൽ ബിരിയാണിയും നാടൻ കറികളും ഉണ്ടാക്കുവാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. സാലറി 36000
9037141472
86.എറണാകുളം
AC ടെക്‌നിഷ്യനെ ആവശ്യമുണ്ട്. സാലറി 25000
8157861919
87.മൂന്നാർ
സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡ് , ഫീമെയിൽ WAITERS , കുഴിമന്തി മേക്കർ. നാടൻ സദ്യ മേക്കർ എന്നി ഒഴിവുകൾ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000 – 20000 +TIP
8589922573
88.പാലാരിവട്ടം
ENT ക്ലിനിക്കിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 10 -6 വരെ . സൺഡേ ഓഫ് . സാലറി 10750
9947089900
GULF JOBS
89. Looking for Back office Executive.
Female / Must be on Husband visa
55000 (2500 AED) per month
Location – AL Quoz 2
Whats app your CV on +971521337863
90. Urgently looking for barista and sweet maker ,who is perfesional ,((has exprience in UAE ))
And waitre/waitress.
Nationalities : filipino , india .
Location : al bahya – al shahama
Please Just Send Cv with personal clear photo ,on Whats ap 0501881509
91. ഫാക്റ്ററിയിൽ ജോലി ഒഴിവുകൾ.
✅️ വിദേശത്ത് ഏജൻസി വഴി അല്ലാതെ അലുമിനിയം ഫാക്ടറിയിൽ ജോലി നേടാം.
• Company Name- National Aluminium – GINCO Group of Companies
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Planning Engineer/Coordinator
REQUIREMENTS:
1. Civil/Mechanical Engineering Degree.
2.5+ years of experience in Façade (Aluminum & Glazing).
3. Knowledge of MS Excel, MS Project & Primavera.
• Tasks/Roles:
1. Monitor day to day Progress in Engineering, Procurement, Fabrication & Installation against Planned Programs.
2. Prepare Monthly and Weekly Updates including Progress Reports, Forecast Updates and Milestones.
3. Preparation of Weekly Reports for Client/Main Contractor 4. Preparation & Updation of Tracker Sheets.
5. Assign Targets for Production Department based on Approved Baseline Program.
Send cv to info@gincoaluminium.com – National Aluminium – GINCO Group of Companies Job
92. അബൂദാബി മുസ്സഫയിലെ ഒരു മലയാളി റെസ്റ്റോറന്റിലോട്ട് … നാടൻ ഭക്ഷണങ്ങളുണ്ടാക്കാനറിയുന്ന ഒരു കുക്കിന്റെ ഒഴിവുണ്ട്.
യു.എ.ഇ യിൽ, കുക്കായി വർക്ക് ചെയ്തവർക്ക് മുൻഗണന.
താത്പര്യമുള്ളവർ മാത്രം … വിശദ വിവരങ്ങൾക്ക്, താഴെ നൽകിയ നമ്പറിൽ Contact ചെയ്യുക.
Call:- 054 3393397
93. അൽ മാആരീഫ് പ്രൈവറ്റ് സ്കൂളിൽ അവസരം
👉🏻ഒരുമാസത്തിനുള്ളിൽ ജോയിൻ ചെയ്യാൻ പറ്റുന്ന ആർക്കു അപേക്ഷിക്കാം /4000 ദിർഹം മുതൽ ശമ്പളം
Available Vacancies in Al Maaref Private School
• All Subject Teachers
• Chemistry Teacher
• Homeroom teacher Kg
• Class teacher English Language
• Chemistry /Science teacher
Send cv to hribrahim440@yahoo.com – Al Maaref Private School Job
94. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം
👉🏻കാൾ സെന്റർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാൻ നിയമനം
👉🏻മാസം 78000 (3500 ദിർഹം) മുതൽ ശമ്പളം /മെയിൽ വഴി അപേക്ഷ സമർപ്പിക്കുക
Available Vacancies In Reyada Home Health Care Services
Call Center Executive
Send cv to jobs@reyadamedicalcentre.com – Rayed Healthcare jobs
95. ജൂനിയർ അക്കൗണ്ടന്റ്
UAE യിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് മൈക്രോസോഫ്റ്റ് ഓഫീസ് & ടാലി കൈ കാര്യം ചെയ്യാൻ അറിയുന്ന ഇന്ത്യൻ മെയിൽ ജൂനിയർ അക്കൗണ്ടന്റ് ആവശ്യമുണ്ട്. Send cv to esrcareer@gmail.com
96. ഷറഫ് എക്സ്ചേഞ്ച്ൽ ഒഴിവുകൾ
👉🏻മൊത്തം 3 കാറ്റഗറിയിൽ ജോലി അവസരം /ഇന്ന് വന്ന ഒഴിവുകളാണ്
Available Vacancies in Sharaf Exchange
1) Internal Audit Manager
2) Buyer
3) Customer Service Executive
Send cv to hr@sharafexchange.com – Sharaf Exchange Job
97. റെസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്
ദുബൈ റെസ്റ്റോറന്റിലേക്ക് നാടൻ കുക്ക്, പൊറോട്ട മേക്കർ, എണ്ണക്കടി, സമവാർ ചായമേക്കർ, മാനേജർ, കഷ്യർ (റെസ്റ്റോറന്റ് എക്സ്പീരിയൻസ് ഉള്ള കാഷ്യർ എന്നിവരെ ഉടനെ ആവശ്യമുണ്ട്.0565591248
98. അജ്മാനിൽ ബാഹി പലസിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ
👉🏻മാസം75000 (3400 ദിർഹം) മുതൽ ശമ്പളം /താമസം, ഭക്ഷണം ഫ്രീ
⭕️ഒഴിവുകൾ ⭕️
1) Front Office Agents
2) Duty Manager
3) Telephone Operator
4) Bellman cum Valet driver
Send cv to ahmed.hashem@hmhhotelgroup.com – Bahi Ajman Palace Hotel Job
99. I am recruiting for the following offshore vacancies :
-Pipefitter
-Welder
-Painter/Mucker
-Safety Lead
If you would like more information and have experience please email chanel.mckee@fluor.com
100. ഉടനെ ആവശ്യമുണ്ട്
ഷാർജയിലേക്ക് ഒരു ഷവർമക്കാരനെ വേണം താത്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക
+971 55 355 3130