Indian/Gulf Jobs live on 27.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. മൂന്നാർ കേറ്ററിങ് കോളജ് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, എച്ച്ഒഡി, സീനിയർ ലക്ചറർ (ഫ്രണ്ട് ഓഫിസ്, ഹൗസ്കീപ്പിങ്, എഫ് ആൻ ഡ് ബി സർവീസ്, എഫ് ആൻഡ് ബി പ്രൊഡക്ഷൻ, ബേക്കറി, ടൂറിസം, ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഇംഗ്ലിഷ് വകുപ്പുകളിൽ) പരിചയം; അക്കൗണ്ടന്റ്: പരിചയം. അപേക്ഷിക്കുക. International
Campus, Thachankary Hills, Suryanelli, Munnar; career@munnarcateringcollege.edu.in
2. ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ: 10 വർഷ അധ്യാപന, അഡ്മിനിസ്ട്രേറ്റീവ് പരിചയം, ഇതിൽ 5 വർഷം പ്രിൻസിപ്പലായുള്ള പരിചയം.
യോഗ്യത സിബിഎസ്ഇ ചട്ടപ്രകാരം. ബിഎഡ്, ഐടി അറിവ്. 45 വയസ്സിനു മുകളിലുള്ളവർക്കു മുൻഗണന. ഡിസംബർ 15നകം കളർ പാസ്പോർ ട് സൈസ് ഫോട്ടോ സഹിതം റെസ്യൂ മെ മെയിൽ ചെയ്യുക.
Gregorian Public School, Maradu, Kochi; gregorianschool@gmail.com
3. വാഴക്കുളത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two + Computer Knowledge
Salary – 10000-15000
Time – 9.00am – 5.30pm
Age – 25 – 45
Experienced/Freshers
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137
4. Front office executive 🧑🏻‍💼8000-10000
Gender:male
Freshers or experience
Qualification :Degree
Salary:8000-10000
Age:below 35
Time:9:30am-7:30pm
Good communication skill & smart
Location:Thrissur
7306545205
5.Showroom sales executive 🧑🏻‍💼8000-10000+incentive
Gender:male
Freshers or experience
Qualification :Degree
Salary:8000-10000+incentive
Age:below 35
Time:9:30am-7:30pm
Good communication skill & smart
Location:Thrissur
Appointment Call📞📱
7306545205
6. കസവ് കേന്ദ്രയിലേക്ക് നിരവധി ജോലി.
കേരളത്തിലെ പ്രശസ്ത സ്ഥാപനമായ കസവ് കേന്ദ്രയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
📌ഡ്രൈവർ
📌സെക്യൂരിറ്റി
📌ഫ്ളോർ സൂപ്പർവൈസർ
📌 ഫ്ളോർ മാനേജർ
📌സെയിൽസ് സ്റ്റാഫ്
(ജെൻസ് & ലേഡീസ്) –
📌സെയിൽസ് ട്രെയിനി
എന്നിങ്ങനെയുള്ള ഒഴിവുകളാണ് കസവ് കേന്ദ്രയിലേക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഭക്ഷണ താമസ സൗകര്യം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.
8111888485
7. പ്രമുഖ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത:
10th/+2/digree
🔬പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം 10am-5pm
💵 ശമ്പളം :-14,000-19,000 + incentives
🔞പ്രായപരിധി 25 താഴെ
താമസം ഭക്ഷണം ഉണ്ട്
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
:7306767577
8. Newly OPENING RESTAURANT
DESIGNATION:- SERVICE STAFF
QUALIFICATION :- PLUS TWO
NO. OF VACANCY:-5
SALARY:-12000
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- VADANAPILLY(THRISSUR )
FOOD & ACCOMODATION AVAILABLE
WHATSAPP @7034897414
9. ബാങ്ക് സെയിൽസ് എക്സിക്യൂട്ടീവ് വാക്കൻസി.
സാലറി- 18500
താഴെ കൊടുക്കുന്ന ഡിസ്ട്രിക്ട് ഒക്കെ വാക്കൻസി ഇണ്ട്
തൃശൂർ, കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ,എറണാകുളം,
തിരുവനന്തപുരം
Degree പാസ്സ് ആയ candidates മാത്രം അപ്ലൈ ചെയുക, 6 month’s എതെങ്ങിലും സെയിൽസ് ഇൽ എക്സ്പീരിയൻസ് വേണം.
കോൺടാക്ട് നമ്പർ : 9946718446
Cv whats app വഴിയും അയാകാം
10. Required Census Staff @ Cochin
Salary Daily 700 Rs
Freshers Also Welcome
Call for details.7907013510
11. കാക്കനാടിലെ Day Care ലേക്ക് ആയ മാരെയും TTC കഴിഞ്ഞവരെയും ആവശ്യമുണ്ട്
Salary : Starting 12000
Call : 9778210480
12. Sales Man @Reputed Shopping Mall
Salary 15000
Qualification SSLC or Plus2
Age 18 to 35
Statue Thiruvananthapuram
9 am to 9.30 pm ( break ഉണ്ട് )
13 nos
Male and female
Food And Accommodation Free
80755 11795 call Direct
13. WE ARE HIRING
PLUMBER
Qualification : Any Qualification
Fresher/Experienced
Salary : 10k-13k
Location : Ernakulam
Call : 9072388320
14. WE ARE HIRING
FRONT OFFICE EXECUTIVE
Qualification: Any degree
Fresher/Experienced
Salary: 16k-17k
Location : Ernakulam
Call :9526372022
15. WE ARE HIRING
MARKETING MANAGER
Qualification : Any Degree
Experinence : 3-5 Years
Salary :30K-35K
Location : Edapally
Call : 9526372022
16. Kangarapadiyilekk ഹൗസ്കീപ്പിങ് മൂന്ന് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary- 10500
Time 8-4
Sunday off
9947089900
17. മലപ്പുറം പ്രമുഖ ടെക്സ്റ്റൈൽസിലേക് അപേക്ഷകൾ ക്ഷണിക്കുന്നു.
👉🏻BRIDAL SPECIALIST
◼️Female
👉🏻 FASHION DESIGNER
◼️Male/Female
◼️ Experience Must
👉🏻TAILOR
◼️ Male/Female
◼️ Experience Must
👉🏻GODOWN & PRICING STAFF
◼️ Male/Female
👉🏻 MARKETING EXECUTIVE
◼️Male
👉🏻 Food & Accommodation Available
👉🏻 Salary on Interview Time
താല്പര്യം ഉളളവർ ഉടൻ ബന്ധപ്പെടുക
➡️9747109051
➡️9539609051
18. CLINIC-ൽ Telecalling ചെയ്യാൻ. Female staff നെ ആവശ്യമുണ്ട്
.Job time 10am-5pm
Cochin
CALL 8129896264
19. *Security @ five star hote*l..
Thampanoor
14500 pf ESI
In-hand 13000
20 to 50
SSLC
3 nos
Food and Accommodation Free
Call _ 89212 07078
20. WE ARE HIRING
NURSE
Qualification :GNM
Fresher/Experienced
Location :Ernakulam
Call :9142191142
21. എറണാകുളം കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് 4 ടെലികാളേറെ ആവശ്യമുണ്ട്
സമയം : 9.30 – 5.30
സാലറി : 18000 + ഇൻസെന്റീവ്
ഡിഗ്രി യോഗ്യതയുള്ള 30 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം താല്പര്യമുള്ളവർ 9946581122 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
22. എറണാകുളത്ത് മാമംഗലത്തും വൈറ്റിലയിലും പാർട്ട്‌ ടൈം ടു വീലർ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് 600₹ മിനിമം / ഷിഫ്റ്റ്‌ താല്പര്യം ഉള്ളവർ 7736045169 എന്ന നമ്പറിൽ ബന്ധപ്പെടുക.
23. എറണാകുളം കാലടിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട്.
1. വൈവിധ്യമായ വെജിറ്റേറിയൻ ഭക്ഷണങ്ങൾ പാചകം ചെയ്യാനറിയാവുന്ന കുക്ക്.
2. ഇലക്ട്രീഷ്യൻ
ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ഇലക്ട്രിക്കൽ ലൈസൻസുള്ള കാലടി, അങ്കമാലി നിവാസികൾക്ക് മുൻഗണന.
3. ബോയ്സ് ഹോസ്റ്റൽ വാർഡൻ
(മുൻപരിചയം ഉണ്ടാകണം )
ബയോഡേറ്റ വാട്സ് ആപ് ചെയ്യുക. ദയവായി വിളിക്കരുത്. 7356986487
24. ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ
തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികൾ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവിണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകർത്തെഴുത്തിലുമുള്ള പരിചയം, കയ്യക്ഷരം നല്ലതായിരിക്കണം തുടങ്ങിയവ അഭിലഷണീയം.
താത്പര്യമുള്ളവർ ഡിസംബർ 6ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
25. പരിശീലകനെ ആവശ്യമുണ്ട്
എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റൺ പരിശീലകനെ ആവശ്യമുണ്ട്. യോഗ്യത : ബാഡ്മിന്റണിൽ അന്തർ ദേശീയ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മെഡലുകൾ നേടിയിരിക്കണം. പ്രായപരിധി : നാൽപതു വയസ്സിൽ താഴെ. താൽപര്യമുള്ളവർ അപേക്ഷകൾ ഡിസംബർ അഞ്ചിന് മുൻപായി ജില്ലാ സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കണം.
ഫോൺ : 0484 2367580, 9746773012
ഇ-മെയിൽ : sportscouncilekm@gmail.com
26. ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ ജോലി നോക്കുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2743783

27. കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്റെ തികേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനത്തിനു സമാന തസ്തികയില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2743783
രുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനത്തിനു സമാന തസ്തികയില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2743783
28. ട്രഷറി വകുപ്പില്‍ നിയമനം
ട്രഷറി വകുപ്പില്‍ സീനിയര്‍/ജൂനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെയും ഒരു കമ്പ്യൂട്ടര്‍ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായവരാകണം അപേക്ഷകര്‍. അപേക്ഷ നവംബര്‍ 30 നുള്ളില്‍ നല്‍കണം. വിവരങ്ങള്‍ക്ക് http://www.treasury.kerala.gov.in
29. . വീഡിയോ സ്ട്രിങ്ങര്‍ അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം.
പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. യോഗ്യതയും നിബന്ധകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ഓഫീസ് നോട്ടീസ് ബോര്‍ഡിലും നല്‍കിയിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഒന്നിനകം careersdiotvm@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 04712731300.
30. ഓപ്പോ കേരളയിൽ നിരവധി ജോലി ഒഴിവുകൾ
Oppo Kerala Hiring
•Sales Promoter
Salary : 15000 + Incentive + PF + ESI
Qualification : Plus two or above
Experience : Fresher / min 6 months exp in mobile sales
local candidate preferred
Locations : Highcourt,Palarivattam,Palakkad,
Perunthalmanna
•Sales Executive / Team Leader
Salary : 22000 + incentive+TA + PF + ESI
Qualification : MBA/Degree
Experience : min 1 year sales experience / Degree with 3 years of mobile sales
Locations : Wayanad,Trivandrum,Kottayam
•front Office Staff (FEMALE)
Salary : 16000 + PF + ESI
Qualification : Degree
Experience : Freshers can apply
Locations : Alappuzha,Kannur
•Regional Trainer
Salary : 22000 + incentive + TA + PF + ESI
Qualification : MBA/Degree
Experience : Freshers can apply
candidate should have good communication skill , training skill
Locations : Kannur, Kasaragod
•Service Engineer
Salary : 20000 + Incentives + PF + ESI
Qualification : ITI/DIPLOMA/BTECH in electronics
Experience : Freshers can apply
Locations : Kannur
•Territory Sales Manager
Salary : 30000 + incentive + TA
Qualification : Degree
Experience : Min 4 years experience in mobile sales / DB Management
Location : Alappuzha
•Internal Auditor
Salary : 25000 + TA
Qualification : Degree or above
Experience : min 1 year as internal auditor
Location : Calicut
•Distribution Manager / Product manager
Salary : 70000 + Incentives
Qualification : Degree
Experience : min 7 years in DB management in any field / telecom field
Age limit : 35-45
Location : Cochin
•Asst Manager/Sr Executive – Training
Salary : 45000
Qualification : Degree
Experience : Min 3 years in sales training
•Skills Required : candidate should have good communication skill , presentation skill
Location : Cochin
Email : oppokeralahr@gmail.com
Contact/WhatsApp : 9074592608
31. സെയിൽസ് ഓഫീസർമാരെ ആവശ്യമുണ്ട് ബ്രാൻഡ്: സ്പൈസിൻ
ഉൽപ്പന്നം: അച്ചാറുകളും മസാലകളും
സ്ഥലം : കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ശമ്പളം: 18000+ TA & DA +
EXPERIENCE: സമാനമായ ഫീൽഡ് EXPERIENCE. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ 790 768 25 16 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ spiceinnkerala@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുക.
32. തൊഴിലവസരം
ബ്രാൻഡ് : BabyHug (First cry.com)
സ്ഥാനം : കസ്റ്റമർ റിലേഷൻ ഓഫീസർ (CRO)
സ്ഥലം : കോഴിക്കോട്
ശമ്പളം : ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ് മിനിമം യോഗ്യത :+2, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 70 12 03 64 60 എന്ന നമ്പറിലേക്ക് CV WhatsApp ചെയ്യുക
33. തുറവൂരിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തുറവൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം
34. കാഞ്ഞൂരിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാഞ്ഞൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കാഞ്ഞൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
35. *വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ
ഹെൽപ്പർമാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയിൽ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു*
ഉദ്യോഗാർഥികൾ എഴുത്തും വായനയും അറിയണം. എസ്.എസ്.എൽ.സി പാസായവർ അപേക്ഷിക്കരുത്.
അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ/തപാൽ മാർഗമോ ശിശു വികസനപദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.
ഫോൺ നമ്പർ- 04692997331
35. അങ്കമാലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം
36. കുന്നംകുളത്തെ പ്രമുഖ ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് ഇലക്ട്രോണിക്സ് OR ഇലക്ട്രിക്കൽ കോഴ്സ് കഴിഞ്ഞിട്ടുള്ള SALES STAFF (MAIL ONLY) നെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.98470 46171 താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
37. സ്ഥിര നിയമനം
പ്രമുഖ കമ്പനിയുടെ പുതുതായി ഓപ്പൺ ചെയ്യുന്ന ഓഫീസുകളിലേക്ക് എസ്എസ്എൽസി പ്ലസ് ടു കഴിഞ്ഞ യുവതി യുവാക്കളെ ആവശ്യമുണ്ട് എക്സ്പീരിയൻസ് ആവശ്യമില്ല പ്രായം 18നും 40 നും ഇടയിൽ എല്ലാ ജില്ലക്കാരെയും പരിഗണിക്കും സാലറി 15,000 മുതൽ 24500 വരെ താമസം ഭക്ഷണം ലഭിക്കുന്നതാണ് കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ
+91 9048545006
+91 8089906529
+91 9544895693
38. ഇലക്ട്രിക്കൽ എഞ്ചിനിയർ ഒഴിവ്
Company Name: MN DASTUR, Chennai
Qualification: B.E, B.Tech (Electrical Engineering
1.Experience in design and engineering of electrical systems in the metal industry/ power sector is preferred.
2.Responsible for development of single line diagrams, selection of equipment parameters and development of substations layout.
3.Assist in procurement by preparation of specification and bid evaluation.
4. Responsible for detail engineering development of assignment drawings for use by others departments, carry out design calculations, development of construction drawings, reviews of vendors drawings.
Salary 6- 10 lpa, experience: 7-12 year
Interested candidates mail your updated resume to : panand@geniusconsultant.com
39. കോട്ടയം
Company Name:EVANS ENTERPRISES, APPANCHIRA
Designation 1:SALES EXECUTIVE(Male)
Qualification:Any Degree
Experience:0-3 Years
Salary:Basic – 12000 to 15000 + TA+ Incentives + Accommodation
Job Location: Kottayam
Age:Below 35
2.Designation 2: Delivery Staff(Male)
Qualification:Plus Two
Age:Below 30
Job Location: Kottayam
👉🏻Interested candidates mail your updated resume to kottayamec@gmail.com
40. COMPANY NAME: Moonnuthottiyil Nidhi Limited
Job Location:Kottayam
1) Branch Manager
Qualification – Any graduation
Age – Upto 55
Exp – Minimum 3 yrs in any finance co in any cadre
Salary 18000 to 20000
2) Accountants
B.com, tally
Salary. 10000 to 12000.
Experience desireable.
Interested candidates mail your updated resume to employability.ktm@gmail.com
41. എറണാകുളം ജില്ലയിൽ കളമശേരിയിൽ പുതിയ സംരഭമായ ഓൺലൈൻ സേവനങ്ങളും , G.S.T വർക്കും അറിയുന്ന കമ്പൂട്ടർ പരിചയമുള്ള യുവതികളെയും, വെൽനസ്സ് & ബ്യൂട്ടി മേഖലയും ആയി ജോലി ചെയ്യുവാൻ താല്പര്യമുള്ള യുവതി, യുവാക്കളെയും ക്ഷണിച്ചു കൊള്ളുന്നു.
Con: 9447206233 പെരിയങ്കുന്നത്ത് ബിൽഡിംഗ് . കളമശേരി.
42. പെയിന്റ് ഗോഡൗണിലേക്ക് സ്ഥിരം തൊഴിലാളികളെ ആവശ്യമുണ്ട്
സ്ഥലം- മുട്ടത്തറ ( ബോയ്സ് only )
ആകർഷകമായ ശമ്പളം – 11500 ,
ഓവർ ടൈം ,ബോണസ്, ഗ്രാറ്റുവിറ്റി എന്നിവയ്ക്ക് പുറമെ PF , ESI ആനുകൂല്യങ്ങളും .
പ്രായപരിധി 40 വയസ്സ്
ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.ബന്ധപ്പെടേണ്ട നമ്പർ (8138921002) വിളിച്ചു കിട്ടാത്തവർ wtsp
43. OFFICE സ്റ്റാഫ്‌നെ ആവിശ്യമുണ്ട്
പ്ലസ്ടു +കമ്പ്യൂട്ടർ KNOWLEDGE
പെരിന്തൽമണ്ണ ടൗൺ
മലപ്പുറം ജില്ല
കോൺടാക്ട് നമ്പർ
94007 03333
44.. male sale സ്റ്റാഫിനെ ആവശ്യമുണ്ട്
kozhikode kunnamngalam ,koduvally ,Narikkuni ഉള്ളവർക്ക് മുൻഗണന
NB :quality sttaf ,doors and windows ..same feeld ലോ മറ്റ് industry ലോ work ചെയ്തവരോ .
freshers സിനും വിളിക്കാം
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക 7736762059
നേരിട്ട് ഉള്ള നിയമനo ആണ്
45. ലോജിസ്റ്റിക്സ് കമ്പനി വെയർഹൗസ് താഴെ കാണുന്ന ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢Billing Executive
👩‍💼യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം 10000 മുതൽ 12000 വരെ .
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
🖥️ Microsoft Excell knowledge ഉണ്ടായിരിക്കണം.
👩‍💼ജോലി സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ .
👩‍💼പ്രായപരിധി 30 വയസ്സ് .
📍ഒഴിവുള്ള സ്ഥലം കളമശ്ശേരി
📱7736892545
46. Newly OPENING RESTAURANT
DESIGNATION:- SERVICE STAFF
QUALIFICATION :- PLUS TWO
NO. OF VACANCY:-5
SALARY:-12000
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- VADANAPILLY(THRISSUR )
FOOD & ACCOMODATION AVAILABLE
WHATSAPP @7034897414
47. എറണാകുളം
കലൂർ ഉള്ള ഹൌസ് കീപ്പിങ് ഓഫീസിലേക്ക് ക്‌ളീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട് ശബളം 12000 to 16000 താമസം ഭക്ഷണം ഫ്രീ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
ph +91 99959 20059
48. തൃശൂർ ഹോസ്റ്റലിലേക്ക്
ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട്
Salary+
food&Accomadation
9895421800
49. അപ്പം ഉണ്ടാക്കാനും മിക്സ് ചെയ്യാനും അറിയാവുന്ന മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
ലൊക്കേഷൻ.
എറണാകുളം, പാലാരിവട്ടം
സാലറി: 18000
ഫുഡ്, താമസവും ഉണ്ടാവും.
Harvest Caterers Pvt Ltd
📲 9207952847
വിളിക്കേണ്ട സമയം : 10am to 5pm
50. . BANK
DESIGNATION:-FRONT DESK STAFF
QUALIFICATION:- DEGREE
SALARY:-15000-19000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KOTTAYAM BRANCH
WHATSAPP @ 7736892545
Calling time-10 AM-5 PM
51. We Have Urgent Vacancy
Total Vacancies in 4 Departments
🔘 Office Staff
🔘 Billing
🔘 Delivery
🔘 Sales Executive
(Gents Only)
Age: 18 – 30
3 Month Provisionary Period with Salary 12000-16000 (Included All Departments)
Free Food and Accommmodation
Transfer Available After 60 Days (Near by Your Hometown)
Joining date : Nov 26- 28 2022
📲 7994497563
📲 8129611273
52. 10,+2, DEGREE, DIPLOMA(pass or fail. )യോഗ്യത ഉള്ളവർക്ക് കേരളത്തിലെ പ്രമുഖ കമ്പനി ആയ AYUR GROUP ഇന്റെ ISO CERTIFIED ഉം KERALA GOV. KHADI BOARD സർട്ടിഫിക്കേഷനോട് കൂടിയ ആയുർവേദ കമ്പനിയിൽ സ്ഥിര വരുമാനത്തോടുകൂടിയുള്ള ജോലി ഒഴിവുകൾ..
# SALES EXICUTIVE
# DELIVERY EXICUTIVE
#ASSISTANT STORE KEEPER
#FIELD STAFF
SALARY (12000-24500)
AGE 18 – 40
FOOD &ACCOMMODATION FREE
8078124091
9207585361

53. . പാർട്ട്‌ ടൈം ഓൺലൈൻ റമടിയൽ ടീച്ചിങ് ജോബ്
10th Batch
👇ഓൺലൈൻ ടീച്ചിങ് ജോലി നേടണോ?
👇വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഇതാ ഒരു സുവർണ്ണവസരം.
👇10 ദിവസത്തെ ട്രൈനിങ്ങിന് ശേഷം ഓൺലൈൻ അദ്ധ്യാപന ജോലി നൽകുന്നു
📱ഓൺലൈൻ ആയി പഠിക്കാം പഠിപ്പിക്കാം
📠കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം
☎️ 9633682299
Whtsapp ചെയ്യാം
54. കേരളത്തിലുടനീളം പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കോഴിക്കോട് ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
യോഗ്യത: SSLC മുതൽ
പ്രായം: 18 to 55
ശമ്പളം: 14000 മുതൽ 20000 വരെ
🪀 wa.me/918301996397
📲 9074322026
55. മലപ്പുറം അമ്മയെ നോക്കാൻ വേണ്ടി ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട് കിടപ്പു രോഗി അല്ല നന്നായി കെയർ ചെയ്യാൻ പറ്റുന്ന ആൾ ആവണം
താൽപ്പര്യം ഉള്ളവർ മാത്രം വിളിക്കുക
Salary+19000
food&Accomadation
9895421800
56. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിക്രൂട്ട്മെന്റ് 2022 – S.S.L.C യോഗ്യത ഉള്ളവർക്ക് അവസരം
ബോർഡിന്റെ പേര്- കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
തസ്തികയുടെ പേര്- പ്ലംബർമാർ
ഒഴിവുകളുടെ എണ്ണം- വിവിധ ഇനം
അവസാന തീയതി -30/11/2022
ശമ്പളം:19710
അപേക്ഷിക്കേണ്ട രീതി:
•പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള സ്ഥാനാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
•“VACANCIES & CAREERS” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
•അപേക്ഷ സമർപ്പിക്കേണ്ട തസ്തിക തിരഞ്ഞെടുത്ത് അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുക.
“APPLYNOW ” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കുക.
അപേക്ഷകർ തങ്ങളുടെ CV,ഫോട്ടോ, എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
•കൃത്യമായ വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം “SUBMIT” ഓപ്ഷൻ ക്ലിക്ക് ചെയ്യുക
57. വാഴക്കുളത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two + Computer Knowledge
Salary – 10000-15000
Time – 9.00am – 5.30pm
Age – 25 – 45
Experienced/Freshers
Call : 8590959137

ഒരു ബർഗർ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
9447670531
59..തിരുവനന്തപുരം
കേശവദാസപുരം & കഴക്കൂട്ടം പ്രവർത്തിക്കുന്ന ടോയ് ഷോപ്പിലേക് മെയിൽ & ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9142222552
60. തൃശൂർ
വെസ്റ്റ് ഫോർട്ട് പ്രവർത്തിക്കുന്ന ക്യാന്റീനിലേക് സൗത്ത് ഇന്ത്യൻ & നോർത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്.
7012627602
61..വയനാട്
സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സർവീസ് സ്റ്റാഫ് , ഹൗസ് കീപ്പിങ് സ്റ്റാഫ്, റിസെപ്ഷനിസ്റ്,KITCHAN സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8606063285
62. മാവേലിക്കരയിലെ പ്രശസ്തമായ ലോഡ്ജിലേക്ക് പരിജ്ഞാനമുള്ള ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
രാത്രിയിലും പകലും ജോലി ചെയ്യാൻ
സന്നദ്ധരായ കമ്പ്യൂട്ടർ
ഫോൺ 94 95 35 33 31,88 48 31 91 21
63. എറണാംകുളം ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
സാലറി.10.500to 12000+ESI+PF
Call 8139007186
64. പുത്തെൻതെരുവിനു പടിഞ്ഞാറു പ്രവർത്തിക്കുന്ന ക്ലിനിക്കിലേക്ക് സ്റ്റാഫ്‌ നഴ്സിനെ ആവിശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക.
Ph: 9946218676,7994284948
65. എറണാകുളം ട്രാവലസിലേക് ഡ്രൈവർമാരെ ആവിശ്യമുണ്ട്.
Age: Below 30
ആകർഷകമായ ശമ്പളം.
താമസവും ഭക്ഷണവും സൗജന്യം.
Call: 7591975559.
66. എടയാർ
ഫാക്ടറിയിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.പ്രായം 55 ൽ താഴെ.ഭക്ഷണം താമസം സൗജന്യം.
9745252708
67. ആവശ്യമുണ്ട്
തിരുവനന്തപുരത്തെ റെസ്റ്റോറെന്റിലേക് ചൈനീസ് ഷെഫിനെ ആവശ്യമുണ്ട്.സാലറി 1000 /ഡെയിലി
8714214090
68. . URGENT OPENING
TECHNICIAN / ELECRICIAN/PLUMBER WANTED
EXPERIENCED / FRESHERS CAN APPY
SALARY -15000-20000
LOCATION- KATAKKADA
9746299277
69. .WE ARE HIRING
BRANCH MANAGER, BDM, BDEM TEAM MANAGER, ,MARKETING EXECUTIVE
ELIGIBILITY
+2 , DEGREE/ DIPLOMA ABOVE
AGE- 20-30
MALE CANDIDATE ONLY
9446241557
70. ആലപ്പുഴ
റിസോർട്ടിലേക് കുക്ക്, മോട്ടോർ ബോട്ട് ഡ്രൈവർ, എന്നിവരെ ആവശ്യമുണ്ട്.
9946481176
71. .ആവശ്യമുണ്ട്
മലപ്പുറം ജില്ലയിൽ പുതുതായി തുടങ്ങുന്ന ഹൗസ് ഹോൾഡ് കമ്പനിയിലേക് ഡൈ മേക്കേഴ്‌സ് , അക്കൗണ്ടന്റ് , സൂപ്പർവൈസർ , പ്രൊഡക്ഷൻ മാനേജർ എന്നിവരെ ആവശ്യമുണ്ട്.
7558997062.
72. . ടെലികാളർ -3
ജോലി സമയം: 9.30am to 6.00pm
Forward your Resume to: info@greenoasistravel.com
73. തൊഴിലവസരം
ബ്രാൻഡ് : BabyHug (First cry.com)
സ്ഥാനം : കസ്റ്റമർ റിലേഷൻ ഓഫീസർ (CRO)
സ്ഥലം : കോഴിക്കോട്
ശമ്പളം : ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ് മിനിമം യോഗ്യത :+2, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 70 12 03 64 60 എന്ന നമ്പറിലേക്ക് CV WhatsApp ചെയ്യുക
74. .NEW VACCANCY
◼️ SALES MANAGER
◼️ ASST SALES MANAGER
◼️ SALES EXECUTIVE
QUALIFICATION: ANY DEGREE
Experianced ആണെങ്കിൽ പ്ലസ്ടു ഉള്ളവർക്കും ഇന്റർവ്യൂ Atend ചെയ്യാം
NBFC, FOREX,WEHICLE LOAN, PROPERTY LOAN
എന്നിവയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Salary: 15000 to 20000 + INCENTIVE , TA
(2 വീലർ ഉള്ളവർക്ക് മുൻഗണന)
💢 സ്ഥലം: വള്ളാഞ്ചേരി, കോട്ടക്കൽ, പെരിന്തൽമണ്ണ
📲 8075495639
🪀 8075989258
75. പ്രമുഖ HYPERMARKET ലേക്ക് ഒഴിവുകൾ
SALES STAFF
യോഗ്യത :- PLUS TWO
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം
ശമ്പളം :- 14000
മുൻപരിചയം Bഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📝കസ്റ്റമേഴ്സ് നെ assisst ചെയ്യുന്നത് ആണ് വർക്ക്‌
സ്ഥലം :-
📍പാലാ (കോട്ടയം )
📍തൃക്കാക്കര (എറണാകുളം )
📍കാക്കനാട് (എറണാകുളം
9645560527
76. പ്രമുഖ SOFTWARE കമ്പനിലേക്ക് ഒഴിവുകൾ
OFFICE ASSISTANT
യോഗ്യത :- DEGREE
പെൺകുട്ടികൾക്ക് അപ്ലൈ ചെയ്യാം
ശമ്പളം :- 15000
മുൻപരിചയം
ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ഡിജിറ്റൽ മാർക്കർട്ടിങ് സ്റ്റാഫ്‌ നെ അസ്സിസ്റ്റ്‌ ചെയ്യുന്നത് ആണ് വർക്ക്‌
സ്ഥലം :-കോട്ടക്കൽ (മലപ്പുറം )
☎️9645560527
77. . പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
HR
ആൺകുട്ടികൾക്ക് അപേക്ഷിക്കാം
MBA HR
AGE LIMIT- 40 വരെ
WORKING TIME- 9 to 5.30
6 to 7 year experience in same field
SALARY- 35000k
ഒഴിവുള്ള സ്ഥലം-തൃശ്ശൂർ
9645560527
78. പത്തനംതിട്ട
CAR വാഷിംഗ് സെന്ററിലേക് കാർ വാഷിംഗ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം. എക്സ്പീരിയൻസ് ആവശ്യമില്ല .
9746823559
79. തൃശൂർ
ചാവക്കാട് പ്രവർത്തിക്കുന്ന വെസ്റ്റ് ലൈഫ് എന്ന ലേഡീസ് വെയർ ഷോപ്പിലേക് പാർടൈം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം -5-9 PM.
SALARY 3500
7994342987
80. .WE ARE HIRING
CREATIVE GRAPHIC DESIGNER
FOR MOR INFORMATION
CALL- 7025816816
88.WANTED SALES GIRS
FOR PURPLE PUMPKIN CLOTHING SHOP
7592923696
81. . Cashier🧑🏻‍💼12000 above
Gender:male
Freshers or experienced
Qualification :Degree(Failed/Passed)
Salary:12000 above
Age:below 35
Time:9:00am-7:00pm
Location:Puzhakkal
7306545205
82. .മെക്കാനിക്
എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ മെക്കാനിക്കിനെ ആവശ്യമുണ്ട്. ഫോൺ: 8606082267
83. ജോലിക്ക് ആളെ ആവശ്യമുണ്ട്*
സ്ഥിര നിയമനം
Salary 13000 to 24500 + PF
Age 18 to 40 യോഗ്യത :- SSLC +2Fail ആയവർക്കും അവസരം
മുൻപരിചയം ആവശ്യമില്ല
താമസം ഭക്ഷണം ലഭ്യ മാണ്.
Contact :- 8075078473
84. നെയ്യാറ്റിൻകര
ഫിനാൻഷ്യൽ ഇന്സ്ടിട്യൂട്ടിലെക് DTP ഓപ്പറേറ്റർ നെ ആവശ്യമുണ്ട്.
9895735774
85. .എറണാകുളം
സൂപ്പർമാർക്കറ്റിലേക് ELECTRICAL സൂപ്പർവൈസർ / MAINTENANCE സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. . ഗുഡ് സാലറി +ഫുഡ് +ACCOMMODATION ലഭിക്കും.
9846015529
86. ജോലി ഒഴിവ്
കേച്ചേരി ഹനീഫാസ് ക്ലിനിക്കിൽ നിരവധി ജോലി ഒഴിവുകൾ.
▪️RECEPTIONIST
▪️PHARMASIST
▪️LAB TECHNICIAN
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Contact 8113000995

GULF JOBS

87 *ദുബായിൽ Al Jawhara Hotel ഏറ്റവും പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
👉🏻 വിസിറ്റ് വിസയിൽ ഉള്ളവർക്ക് മുൻഗണന*
Company Name- Al Jawhara Hotel
Job Location- Ajman
Nationality- Selective
Education- Plus Two/Degree
Gender- Male/Female
Experience-Any
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- 23rd November 2022
Recruitment- Free and Direct
AVAILABLE VACANCY
• Asst. Sales Manager
• Revenue/Reservation Supervisor
• Reservation Agent
• Waiter/Waitress
• Front Office Agent
Send cv to hr@aljawharahotel.com (Al Jawhara Hotel Jobs)
88. റവാബി ഹൈപ്പർമാർക്കറ്റ് വിവിധ കാറ്റഗറികളിലേക്ക് ജോലി ക്കാരെ നിയമിക്കുന്നു
Job Details
Company Name- Rawabi Hypermarket
Job Location- UAE
Nationality-Selective
Education- SSLC/ Plus Two / Degree
Experience-Required
Salary- Discuss In the Interview
Benefits- Attractive Benefits
Gender- Male/Female
Recruitment- Free and Direct
AVAILABLE VACANCY
Floor Supervisor (FMCG.Hypermarket Experience)
Department store Staff
Bakery & Hot food Staff
Call Centre Executive (Wholesale Foodstuff Experience)
Electrician cum Plumber
Send to cv; rawabimarketcv@gmail.com
89. REQUIRED FOR BAHRAIN
Leading For Company Bahrain
Hospital.. School. Mall.. Company
CLEANING LABOUR…👲🏻
70Nos
👉🏻 SalARY: 105 BD + OT
👉🏻 Free AccoMMODATION…
♦️ Duty : 11 Hrs
♦️ Week 1 Day Off…
♦️ Age : 22 – 36
👉🏻 Ecnr Passport Only…
Employment Visa ..
Cont:7845828079
Cont:9037040079
90. URGENT REQUIRED FOR SAUDI ARABIA
🔴 FURNITURE MANUFACTURING EXPERIENCE MUST
1👨‍💼- CARPENTER
💵SALARY : 1800-3000 SAR
🔹Same field experience in furniture manufacturing section
2👨‍💼 VENEERING TECHNICIAN
💵Salary: 3000 SAR
🔹Same field experience in furniture manufacturing section
👨‍💼 INSTALLATION HELPER
💵Salary:1400 SAR
🔹Same field experience in furniture manufacturing section
📢Good Communication skills
📢Experienced candidate can apply
കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക👇
📞+91 9633584873
91. Foreman – Mechanical at Drydocks World – Dubai
Last date to apply: 30 Nov 2022
Qualification: Secondary
Job Location: UAE
Preferred Location: Any Preferred Location
Skills: Communication
APPLY NOW :
92. Rudder & Propeller Fitter at Drydocks World – Dubai
Last date to apply: 30 Nov 2022
Qualification: Senior Secondary
Job Location: UAE
Preferred Location: Any Preferred Location
Skills: Communication
Key Responsibilities
Policies, Processes & Procedures:
Follow all relevant departmental policies, processes, standard operating procedures and instructions so that work is carried out in a controlled and consistent manner.
Day- to-day operations:
Repair all the mechanical parts of Rudder & Propeller, including propeller blades.
APPLY NOW :
93. Mechanical Fitter
at Drydocks World – Dubai
Last date to apply: 30 Nov 2022
Qualification: NCVT/SCVT
Job Location: UAE
Preferred Location: Any Preferred Location
Skills: Communication
Basic Salary: 33000 (1,500 AED)
Other Allowance: 8000 (400 AED)
Free Food & Sharing accommodation
APPLY NOW :
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു ജോഡ് കോഫി റെസ്റ്റോറന്റ് വാക്ക്-ഇൻ-ഇന്റർവ്യൂ
Company Name : Joud Coffee Restaurant
Job Location: Dubai
Application Mod: walk-in interview
Recruitment Type: Direct
Expected Salary: Competitive Salary Package
Qualification: Highs School- Equivalent- Plus two – Degree Diploma
Nationality: Any
Recruitment Type: Direct and Free
Interview Date : Tuesday, 29th November 2022
AVAILABLE VACANCY
Waiter
Hostess
Commis
Chef
DCDP
CDP
Joud Coffee Restaurant Interview Location
🗓️Interview Date: Tuesday, 29th November 2022
⏰Interview Timing: 10:00 AM – 05:00 PM
🚧Interview Location: Diyafah Hall, Al Ain Palace Hotel, Abu Dhabi.
📩Email address: careers@joudcoffee.com
95. യുഎഇൽ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സർക്കാർ സ്ഥാപനമായ Al Adheed പുതിയ ഒഴിവ് വന്നിരിക്കുന്നു
Company Name Al Adheed
Job Location Dubai
Application Mod Online
Recruitment Type Free & Direct
Expected Salary 2500-6500 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Benefits Attractive + As per UAE labor law
AVAILABLE VACANCY
Manage All Accounting Transactions
– Collecting Payments Whether in Cash or Credit
– Publish Financial Statements in Time
– Handle Monthly, Quarterly and Annual Closings
– Audit Financial Transactions and Documents
– at Least 2 Years Experience in Uae
Email your Resume: hr@aladheed.govservices.ae
96. TAJ Dubai പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Company Name TAJ Dubai
Job Location UAE
Application Mod Online
Recruitment Type Free & Direct
Expected Salary 2400-5600 AED
Qualification Highs School- Equivalent- Plus two – Degree Diploma
Nationality Any
Published Date -Friday, 25 November 2022
Benefits Attractive + As per UAE labor law
AVAILABLE VACANCY
• Restaurant Manager
• Assistant Manager/ Bar Manager
• Senior Mixologist
• Mixologist
• PR & Head Hostess
• Hostess
• Waitress
• Waiter
Kindly share your CV to careers.tajdubai@tajhotels.com
97. നിലവിൽ യു.എ.ഇ ൽ ഉള്ളവർക്കു ദുബായ് പ്രിസ്റ്റിനെ പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ
Company Name-Pristine Private School
• Qualification- Based on Post
• Benefits- Attractive Benefits
• Experience- Required
• Salary-Discuss In Interview
• Gender- Male/Female
• Experience- Needed
• Job Location-Dubai
• Interview Date- Eligible Candidates Mailed
• Recruitment- Free & Direct
ജോലി ഒഴിവുകൾ
1) Primary Science Teacher
2) Primary Math Teacher
3) Primary English Teacher
4) Primary Teacher Assistant
5) Secondary ICT Teacher
6) Music Technician
Email: careers@pristineschool.com
98 യുഎഇലെ പ്രമുഖ ഹോട്ടലായ ഗെവോറ ഹോട്ടലിൽ ഇന്നും പുതിയ ജോബ് ഒഴിവുകൾ വന്നിരിക്കുന്നു
നല്ല ശമ്പളം , ഫ്രീ ഫു ഡ്ഡ് & താമസം മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കും
കമ്പനി നേരിട്ട് നടത്തുന്ന നിയമനം , യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Company Name Gevora Hotel
Job Location Dubai
Recruitment Type Free & Direct
Expected Salary 53000 -124000 (2400-5600 AED)
Qualification Highs School- Equivalent- Plus two – Degree Diploma
Current Vacancies in Gevora Hotel Careers in Dubai
F&B Manager
• Guest Relations Agent
• Front Desk Agent
Front Desk Supervisor
• Barista
• Waiter
• Chef
Email CV: cv@gevorahotels.com
99. . ജോബ് വെക്കൻസി ദുബായ്
നാടൻ കുക്കിനെ ആവശ്യമുണ്ട്*
ആകർഷകമായ ശമ്പളം
എണ്ണക്കടി അറിയുന്ന നാടൻ കുക്കിനേ ആവശ്യമുണ്ട്
ദുബായിലേക്ക് ഉടനെ നാടൻ കുക്കിനെ ആവശ്യമുണ്ട്
+971555454340
100. അൽ മദിന ഹൈപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
Company Name-Al Madina Hypermarket
Job Location- UAE
Nationality-Selective
Education- Based on Post
Experience-Added Below
Salary- Discuss In the Interview
Benefits- Attractive Benefits
Gender- Male/Female
Recruitment- Free and Direct
AVAILABLE VACANCY
Post Name- Salesman
Department-Health & Beauty, Personal Care, Non-Food
Experience- Required
Language – Arabic & Hindi Speaking Preferred
Send cv to Career@ainasalmadina.com

🔴🔴🔴ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.ഇതിൽ ആർക്കെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രുപ്പോ ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്🔴🔴🔴

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.